Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,901
എൻ്റെ ദിനചര്യ തുടങ്ങുന്നത് എപ്പോഴും ഫോണും എൻ്റെ ഹെഡ് ഫോൺസും എൻ്റെ കയ്യിലുണ്ടാകും എപ്പോഴൊക്കെ ഞാൻ ഡൗൺായെന്ന് തോന്നുന്നതോ അപ്പോഴെല്ലാം ഞാൻ പാട്ട് കേൾക്കുന്നു കൂടെ പാടുന്നു പുതിയ സോങ്സ് അല്ലെങ്കിൽ പുതിയ ട്യൂൺസ് കമ്പോസ് ചെയ്യാൻ ശ്രമിക്കുന്നു ഇതൊക്കെ ഞാൻ ചെയ്യാറുണ്ട്
എൻ്റെ ദിനചര്യ തുടങ്ങുന്നത് എപ്പോഴും ഫോണും എൻ്റെ ഹെഡ് ഫോൺസും എൻ്റെ കയ്യിലുണ്ടാകും എപ്പോഴൊക്കെ ഞാൻ ഡൗണായെന്ന് തോന്നുമ്പോൾ അപ്പോഴെല്ലാം ഞാൻ പാട്ട് കേൾക്കുന്നു കൂടെ പാടുന്നു പുതിയ സോങ്സ് അല്ലെങ്കിൽ പുതിയ ട്യൂൺസ് കമ്പോസ് ചെയ്യാൻ ശ്രമിക്കുന്നു ഇതൊക്കെ ഞാൻ ചെയ്യാറുണ്ട്
11,902
പാട്ടുകൾ ഞാൻ കോമണായിട്ട് പഠിക്കുന്നത് കേട്ട് തന്നെയാണ് പഠിക്കുന്നത് എഴുതി പഠിക്കുന്ന രീതി ഞാൻ ഫോളോ അപ്പ് ചെയ്തിട്ടില്ല
പാട്ടുകൾ ഞാൻ കോമണായിട്ട് പഠിക്കുന്നത് കേട്ട് തന്നെയാണ് പഠിക്കുന്നത് എഴുതിപ്പഠിക്കുന്ന രീതി ഞാൻ ഫോളോ അപ്പ് ചെയ്തിട്ടില്ല
11,903
ഒരുപാട് വട്ടം കേൾക്കും പല പോർഷൻസായി കേൾക്കും ആദ്യം പല്ലവി കേൾകകും
ഒരുപാട് വട്ടം കേൾക്കും പല പോർഷൻസായി കേൾക്കും ആദ്യം പല്ലവി കേൾക്കും
11,904
അനുപല്ലവി കേൾക്കും പിന്നീട് ചരണം കേൾക്കും തുണ്ടുപല്ലവി കേൾക്കും അങ്ങനെ കേൾക്കും ഹമ്മിങ് ഞാൻ ഏറ്റവും അവസാനമാണ് പഠിക്കുന്നത് ബിക്കോസ് ഹമ്മിങ്ങ ആാണ് ഒരു പാട്ടിൻ്റെ ബേസിക്കായിട്ട് അ ഒരു പാട്ടിന് ഹമ്മിങ്ുള്ള പാട്ടാണെങ്കിൽ അത് തുടങ്ങുമ്പോൾ ആ ഹമ്മിങ്ങിലാണ് നമുക്ക് ജനങ്ങളെ വീഴ്ത്താനുള്ള ഒരു പവർ ഇരിക്കുന്നത എെന്ന് ഞാൻ വിശ്വസിക്കുന്നത്തുകൊണ്ട് തന്നെ ഹമ്മിങ്് ഡീറ്റെയിലായിട്ട് പഠിക്കാൻ വേണ്ടി ഞാൻ അവസാനത്തേക്ക് മാറ്റി വെ്ക്കാറുണ്ട്
അനുപല്ലവി കേൾക്കും പിന്നീട് ചരണം കേൾക്കും തുണ്ട് പല്ലവി കേൾക്കും അങ്ങനെ കേൾക്കും ഹമ്മിങ് ഞാൻ ഏറ്റവും അവസാനമാണ് പഠിക്കുന്നത് ബിക്കോസ് ഹമ്മിങ്ങാണ് ഒരു പാട്ടിൻ്റെ ബേസിക്കായിട്ട് ആ ഒരു പാട്ടിൻ്റെ ഹമ്മിങ്ങുള്ള പാട്ടാണെങ്കിൽ അത് തുടങ്ങുമ്പോൾ ഹമ്മിങ്ങിലാണ് നമുക്ക് ജനങ്ങളെ വീഴ്ത്താനുള്ള ഒരു പവർ ഇരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ ഹമ്മിങ് ഡീറ്റൈൽലായിട്ട് പഠിക്കാൻ വേണ്ടി ഞാൻ അവസാനത്തേക്ക് മാറ്റി വയ്ക്കാറുണ്ട്
11,905
അതുകൊണ്ട് തന്നെ എൻ്റെ സംഗീത പഠനം ഇങ്ങനെയാണ് ഇപ്പോ മുമ്പോട്ട് പോകുന്നത്ത എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട്
അതുകൊണ്ട് തന്നെ എൻ്റെ സംഗീത പഠനം ഇങ്ങനെയാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട്
11,906
പാട്ട് എഴുതി പഠിക്കുന്നവരുണ്ട് പക്ഷേ എനിക്ക് ഒരിക്കലും എഴുതി പഠിക്കുന്നത് കംഫർട്ടായിട്ട് തോന്നുന്നില്ല അതൊരു കോമ്പറ്റിഷന് വേണ്ടിയൊക്കെ അങ്ങനെ പഠിക്കാം
പാട്ട് എഴുതി പഠിക്കുന്നവരുണ്ട് പക്ഷേ എനിക്ക് ഒരിക്കലും എഴുതി പഠിക്കുന്നത് കംഫർട്ടായിട്ട് തോന്നിയില്ല അതൊരു കോമ്പറ്റീഷന് വേണ്ടിയൊക്കെ അങ്ങനെ പഠിക്കും
11,907
പാട്ടുകൾ മറക്കണം മറന്നിട്ട് നമ്മൾ അത് പിന്നീടത് ആലോചിച്ച് അല്ലെങ്കിൽ തനിയെ നമ്മുടെ ചുണ്ടിലേക്ക്ത് വരും അങ്ങനെ നമ്മുടെ മൈൻഡിൽ സ്റ്റക്ക് ആകുന്ന പാട്ടുകൾ ഒരിക്കലും മാറി പോോകത്തില്ല മറന്ന്ു പോകത്തില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്
പാട്ടുകൾ മറക്കണം മറന്നിട്ട് നമ്മൾ അത് പിന്നീടത് ആലോചിച്ച് അല്ലെങ്കിൽ തനിയെ നമ്മുടെ ചുണ്ടിലേക്കത് വരും അങ്ങനെ നമ്മുടെ മൈൻഡിൽ സ്റ്റക്കാവുന്ന പാട്ടുകൾ ഒരിക്കലും മാറി പോകത്തില്ല മറന്ന് പോകത്തില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
11,908
എനിിക്കാര വേണമെങ്കിലും വെല്ലുവിളിക്കാൻ കഴിയും എന്നോട് പാട്ട് മത്സരം വയ്ക്കും ആൻഡ് ദേ നെവർ ഗോണ ബീറ്
എനിക്കാരെ വേണമെങ്കിലും വെല്ലു വിളിക്കാൻ കഴിയും എന്നോട് പാട്ട് മത്സരം വയ്ക്കാൻ ആൻഡ് ദേ നെവർ ഗോണ ബീറ്റ് മി
11,909
ഓർഡറിൽ സൂചിപ്പിച്ചിരിക്കുന്ന മിൽക്കെ മിസ്റ്റ് പാചകവെണ്ണയുടെ അളവ് ശരിയായി ഡെലിവർ ചെയ്തിട്ടില്ല
ഓർഡറിൽ സൂചിപ്പിച്ചിരിക്കുന്ന മിൽക്കി മിസ്റ്റ് പാചക വെണ്ണയുടെ അളവ് ശരിയായി ഡെലിവർ ചെയ്തിട്ടില്ല
11,910
എൻ്റെ സഹോദരനിപ്പോൾ ടെൻത്തിലാണ് പഠിക്കുന്നത് അവൻ്റെ വലിയൊരാഗ്രഹം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സിവിൽ എൻജിനീയർ ആവണം എന്നുള്ളതാണ് അപ്പോൾ അവൻ പത്ത് കഴിഞ്ഞ് പ്ലസ് വൺ പ്ലസ് ടു കഴിഞ്ഞ്
എൻ്റെ സഹോദരനിപ്പം ടെൻത്തിലാണ് പഠിക്കുന്നത് അവൻ്റെ വലിയൊരു ആഗ്രഹമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സിവിൽ എഞ്ചിനീയറാകണോന്നുള്ളതാണ് അപ്പം അവൻ പത്ത് കഴിഞ്ഞ് പ്ലസ് വൺ പ്ലസ് ടു കഴിഞ്ഞ്
11,911
സിവിൽ എൻചിനീയറിഗന് ചേർന്ന് ഒരു എഞ്ചിനീയറാവണംെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം കാരണം അവൻ്റെ ആഗ്രഹം പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സിവിൽ എഞ്ചിനീയറിങ്ങായി നല്ല ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനായിട്ട് സ്വന്തം കല്ലില് അല്ലെങ്കിൽ സ്വന്തം പൈസയിൽ് ജീവിക്കണം മറ്റുള്ളവരെ ആശ്രയിക്കാണ്ടി ജീവിക്കണം എന്നൊക്കെയാണ് അവൻ്റെ ആഗ്രഹം
സിവിൽ എഞ്ചിനീയറിംഗിന് ചേർന്ന് ഒരു എഞ്ചിനീയറാവണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം കാരണം അവൻ്റെ ആഗ്രഹമെന്ന് കണ്ടിട്ടുണ്ടെങ്കിൽ ഒരു സിവിൽ എഞ്ചിനീയറിംഗായി നല്ല ശമ്പളം വാങ്ങുന്നൊരു ഉദ്യോഗസ്ഥനായിട്ട് സ്വന്തം കാലില് അല്ലെങ്കില് സ്വന്തം പൈസയില് ജീവിക്കണം മറ്റുള്ളവരെ ആശ്രയിക്കാണ്ട് ജീവിക്കണം എന്നൊക്കെയാണ് അവൻ്റെ ആഗ്രഹം
11,912
അപ്പോ അവൻ്റെ ആഗ്രഹം നിറവേറ്റാൻ നിറവേറ്റണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം അതുകൊണ്ട് അവൻ സിവിൽ എഞ്ജിനീയർ എഞ്ജിനീയറിങ് ആവണംെന്ന് തന്നെ എനിക്ക് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ആഗ്രഹിക്കുന്നു
അപ്പം അവൻ്റെ ആഗ്രഹം നിറവേറ്റാൻ നിറവേറ്റണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം അതുകൊണ്ട് അവൻ സിവിൽ എഞ്ചിനീയർ എ എഞ്ചിനീയറിംഗ് ആവണമെന്ന് തന്നെ എനിക്ക് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ആഗ്രഹിക്കുന്നു
11,913
പ്രധാനപ്പെട്ട താല്പര്യം തോന്നിട്ടുള്ള ഒരു വാർത്ത എന്ന് പറയുന്നത് ഒരു തൊഴിലിൽമ തൊഴിലില്ലായ്മ വേതനത്തെ കുറിച്ചുള്ള ഒരു വാർത്തയായിരുന്നു കാരണം ഇതൊരു
പ്രധാനപ്പെട്ട താല്പര്യം തോന്നിയിട്ടുള്ള ഒരു വാർത്ത എന്നു പറയുന്നത് ഒരു തൊഴിലിൽമ തൊഴിലില്ലായ്മ വേതനം ത്തെ കുറിച്ചുള്ളൊരു വാർത്തയായിരുന്നു കാരണം ഇതൊരു
11,914
പ്രത്യ പ്രധാന സംഭവം തന്നെയാണ് കാരണം ഈ തൊഴിലില്ലായത്ത ഒരുപാട് ചെറുപ്പക്കാർ നമ്മുടെ മുന്നിലുണ്ട് അപ്പോൾ അവർക്ക് വേണ്ടി ഒരു തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തുന്നത് വളരെ ഒരു നല്ലൊരു തീരുമാനമാണ്
പ്രത്തെ പ്രധാന സംഭവം തന്നെയാണ് കാരണം ഈ തൊഴിലില്ലായ്മത്ത്വം ഒരുപാട് ചെറുപ്പക്കാർ നമ്മുടെ മുന്നിലുണ്ട് അപ്പോൾ അവർക്കു വേണ്ടി ഒരു തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തുന്നത് വളരെ ഒരു നല്ലൊരു തീരുമാനമാണ്
11,915
ഏറ്റവും പുതിയ ഇമെയിലുകൾകാണിക്കുക
ഏറ്റവും പുതിയ ഇമെയിലുകൾ കാണിക്കുക
11,916
ോൾ ഇപ്പോൾ ഇന്ത്യയില ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങൾ എന്നൊക്കെ പറഞ്ഞാൽ ഒരുപാടുണ്ട് ഇപ്പോൾ നമുക്ക് പറയാനാണെങ്കിൽ ക്രിക്കറ്റ് വരുന്നുണ്ട്
ഇപ്പോൾ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങൾ എന്നൊക്കെ പറഞ്ഞാ ഒരുപാടുണ്ട് ഇപ്പോൾ നമുക്ക് പറയാനാണെങ്കിൽ ക്രിക്കറ്റ് വരുന്നുണ്ട്
11,917
പിന്നെ പറയാനാണെങ്കിൽ ഹോക്കി കാര്യങ്ങള് അങ്ങനെയൊക്കെ വരുന്നുണ്ട് പിന്നെ നോർമലി ഇന്ത്യക്കാര് അത്യാവശ്യം ഇഷ്ടപ്പെടുന്നരു ഗെയിം തന്നെയാണ് ഫുട്ബോള്
പിന്നെ പറയാനാണെങ്കിൽ ഹോക്കി കാര്യങ്ങൾ അങ്ങനെയൊക്കെ വരുന്നുണ്ട് പിന്നെ നോർമലി ഇന്ത്യക്കാര് അത്യാവശ്യം ഇഷ്ടപ്പെടുന്നൊര് ഗെയിം തന്നെയാണ് ഫുട്ബോൾ
11,918
അത് വരുന്നുണ്ട് ഇപ്പോൾ നമുക്ക് അതിനകത്ത് അത്യാവശ്യം ഇന്ത്യയിലുള്ളക്ക് കൂടുതലായിട്ട് ഇഷ്ടപ്പെടുന്ന ഒരുപാട് താരങ്ങളുണ്ട് ഇപ്പോൾ അതിനെപ്പറ്റി പറയുകയാണെങ്കിൽ ഇപ്പോൾ
അതു വരുന്നുണ്ട് ഇപ്പോൾ നമുക്ക് അതിനകത്ത് അത്യാവശ്യം ഇന്ത്യയിലുള്ളവർക്ക് കൂടുതലായിട്ടും ഇഷ്ടപ്പെടുന്ന ഒരുപാട് താരങ്ങളുണ്ട് ഇപ്പോൾ അതിനെപ്പറ്റി പറയുകയാണെങ്കി ഇപ്പോൾ
11,919
ഫുട്ബോൾ പ്ലയേഴ്സൊക്കെ തന്നെ ഒരുപാട് പേരു ഫാൻസായിട്ടുണ്ട് ഇപ്പോൾ മെസ്സിുണ്ട് റൊണാൾഡോ ഉണ്ട് നെയ്മറുണ്ട് അങ്ങനെ ഒരുപാട് പ്ലയേഴ്സുകളെ ഇപ്പോഴും ആരാധിക്കുന്ന ഒരുപാട് ആളുകള് ഇന്നും ഇന്ത്യയിലുണ്ട് പിന്നെ ക്രിക്കറ്റൊക്കെ ആണെങ്കിൽ നമുക്ക് പറയാം കോഹ്ലി വിരാട് കോഹ്ലി ധോണി പിന്നെന്താ രോഹിത് ശർമ്മ
ഫുട്ബോൾ പ്ലെയേഴ്സൊക്കെ തന്നെ ഒരുപാട് പേരുടെ ഫാൻസ് ആയിട്ടുണ്ട് ഇപ്പോൾ മെസ്സിയുണ്ട് റൊണാൾഡോയുണ്ട് നെയ്മർ ഉണ്ട് അങ്ങനെ ഒരുപാട് പ്ലെയേസുകളെ ഇപ്പഴും ആരാധിക്കുന്ന ഒരുപാട് ആളുകള് ഇന്നും ഇന്ത്യയിലുണ്ട് പിന്നെ ക്രിക്കറ്റ് ഒക്കെയാണെങ്കിൽ നമുക്ക് പറയാം കോഹ്ലി വിരാട് കോഹ്ലി ധോണി പിന്നെന്താ രോഹിത് ശർമ
11,920
രാഹുല് കെൽ രാഹുൽ അങ്ങനെ ഒരുപാട് പ്ലെയേഴ്സ് എന്നുമുണ്ട് സഞ്ജു സാംസങ് അങ്ങനെ എത്രയോ പ്ലയേഴ്സന്
രാഹുല് കെൽ രാഹുൽ അങ്ങനെ ഒരുപാട് പ്ലെയേഴ്സ് ഇന്നുമുണ്ട് സഞ്ജു സാംസൺ അങ്ങനെ എത്രയോ പ്ലേയർസിനെ
11,921
ഇഷ്ടപ്പെടുന്നവന്ന് എന്താ പറയുക ഇന്ത്യയിൽ ഉണ്ട് അപ്പോൾ അവരൊക്കെ അത്യാവശ്യം നല്ല പ്ലയേഴ്സ് തന്നെയാണ് അതുകൊണ്ടാണ് ജനങ്ങൾ ഇന്നും അവരെ ഇഷ്ടപ്പെടുന്നതും
ഇഷ്ടപ്പെടുന്നവര് ഇന്ന് എന്താ പറയുക ഇന്ത്യയില് ഉണ്ട് അപ്പോൾ അവരൊക്കെ അത്യാവശ്യം നല്ല പ്ലെയേഴ്സ് തന്നെയാണ് അതുകൊണ്ടാണ് ജനങ്ങൾ ഇന്നും അവരെ ഇഷ്ടപ്പെടുന്നതും
11,922
അത്യാവശ്യം നല്ല രീതിക്ക് മുന്നോട്ട് കൊണ്ടുപോകുന്നതും അപ്പോൾ ഇതുപോലെ കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരെ എപ്പോഴും ഉണ്ട്
അത്യാവശ്യം നല്ല രീതിക്ക് മുന്നോട്ട് കൊണ്ടുപോകുന്നതും അപ്പോൾ ഇതുപോലെ കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇപ്പോഴും ഉണ്ട്
11,923
ദുബായ് ലണ്ടൻ ടോക്കിയോ
ദുബായ് ലണ്ടൻ പാരിസ് ടോക്കിയോ
11,924
ന്യൂയോർക്ക് സിറ്റി
ന്യൂയോർക്ക് സിറ്റി
11,925
ഡിസംബർ മെയ് മാസങ്ങളിലെ എൻ്റെ ഫാസ്ടാഗ് ബില്ലിൻ്റെ ഓട്ടോപേ ഡിസയബിൾ ചെയ്യുക
ഡിസംബർ മെയ് മാസങ്ങളിലെ എൻ്റെ ഫാസ്ടാഗ് ബില്ലിൻ്റെ ഓട്ടോ പേ ഡിസയബിൾ ചെയ്യുക
11,926
ഞാൻ ഈയിടെ ഒരു ഹെഡ്ഫോൺ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അത്യാവശ്യം നല്ല കമ്പനിയുടെ ഹെഡ് സെറ്റ് നോക്കിയിട്ട് തന്നെയാണ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത്
ഞാന് ഈയിടെ ഒരു ഹെഡ്ഫോൺ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അത്യാവശ്യം നല്ല കമ്പനിയുടെ ഹെഡ്സെറ്റ് തന്നെയാണ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത്
11,927
അപ്പോൾ അതില് സംഭവം കറക്റ്റ് ടൈമിൽ വന്ന് പാക്കിങ്ങും കാര്യങ്ങളൊന്നും കുഴപ്പമുണ്ടായിരുന്നില്ല അപ്പോൾ ഡാമേജും കാര്യങ്ങളൊന്നുമ ഇില്ല കിട്ടുമ്പോൾ ഡാമേജും കാര്യങ്ങളൊന്നുമില്ല കുഴപ്പമില്ല അത്യാവശ്യം വാട്ടർ പ്രൂഫും റെസ്റ്ററൻറ ഒക്കെ തന്നെയാണ്
അപ്പോൾ അതില് സംഭവം കറക്റ്റ് ടൈമിൽ വന്ന് പാക്കിങ് കാര്യങ്ങളൊന്നും കുഴപ്പമുണ്ടായിരുന്നില്ല ഒരു ഡാമേജും കാര്യങ്ങളൊന്നും എൻ്റെ കിട്ടുമ്പോൾ ഡാമേജും കാര്യങ്ങളൊന്നുമില്ല കുഴപ്പമില്ല അത്യാവശ്യം വാട്ടർ പ്രൂഫ് റെസിസ്റ്റൻറ്റ് ഒക്കെ തന്നെയാണ്
11,928
പിന്നെ ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് നല്ല കണക്റ്റിവിറ്റിയും കാര്യങ്ങളുള്ള സൗണ്ട്ും പക്കയാണ് കുഴപ്പമൊന്നുമില്ല വേറെ നോയിസ് അങ്ങനെ കോള ചെയ്യണ സമയത്ത് വേറെ നോയിസ്ൊന്നും വരുന്നില്ല എല്ലാം കൊണ്ടും എനിക്ക് നന്നായി തോന്നി പിന്നെ ചാർജ് അത്യാവശ്യം പറഞ്ഞ പോലെ ഒരു മൂന്ന് നാല് മണിക്കൂറൊക്കെ ചാർജ് നിൽക്കുന്നുണ്ട് അപ്പോൾ എന്തുകൊണ്ടും വളരെ നന്നായിട്ട് അത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്
പിന്നെ ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് നല്ല കണക്റ്റിവിറ്റി കാര്യങ്ങളുണ്ട് സൗണ്ട് പക്കയാണ് കുഴപ്പമൊന്നുമില്ല വേറെ നോയിസ് പിന്നെ കോൾ ചെയ്യണ സമയത്ത് വേറെ നോയിസ് ഒന്നും വരുന്നില്ല എല്ലാം കൊണ്ടും എനിക്ക് നന്നായി തോന്നി പിന്നെ ചാർജും അത്യാവശ്യം പറഞ്ഞപോലെ ഒരു മൂന്ന് നാല് മണിക്കൂർ ഒക്കെ ചാർജ് നില്കുന്നുണ്ട് അപ്പോൾ എന്തുകൊണ്ടും വളരെ നന്നായിട്ട് അത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്
11,929
ആറ് മൂന്ന് ഏഴ് ഒന്ന് അഞ്ച് ആറ് ഒമ്പത് ഒന്ന് ഒൻ്പത് ഏഴ് എട്ട് എന്ന ഫോൺ നമ്പറിനായി എൻ എസ്്പിയുടെ സമർപ്പിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ
ആറ് മൂന്ന് ഏഴ് ഒന്ന് അഞ്ച് ആറ് ഒമ്പത് ഒന്ന് ഒമ്പത് ഏഴ് എട്ട് എന്ന ഫോൺ നമ്പറിനായി എൻ എസ് പിയുടെ സമർപ്പിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ
11,930
വയനാട്ടിലിപ്പോൾ പൊതുവേ മാധ്യമങ്ങളായിട്ട് പറയുകയാണെങ്കിൽ നമുക്ക് രണ്ട് തരത്തിലുള്ള ടി വി ചാനലുകളാണ് ഇപ്പോൾ അവൈലബിൾ ആയിട്ടുള്ളത്
വയനാട്ടിലിപ്പോൾ പൊതുവെ മാധ്യമങ്ങളായിട്ട് പറയുകയാണെങ്കിൽ നമുക്ക് രണ്ടുതരത്തിലുള്ള ടിവി ചാനലുകളാണ് ഇപ്പൊൾ അവൈലബിൾ ആയിട്ടുള്ളത്
11,931
ഇപ്പോൾ ഒന്നെന്ന് പറയുമ്പോൾ വയനാട് വിഷൻന്ന് പറയുന്നൊരു വയനാട്ടില ഒരു മാധ്യമ ചാനലാണ് അതായത് ടി വി ചാനലാണത് പിന്നെ വയനാട് വിഷനും പിന്നെ വരുന്നത് മലനാടന്ന് പറയുന്നൊരു ചാനലുമാണ്
ഇപ്പൊൾ ഒന്നെന്ന് പറയുമ്പോൾ വയനാട് വിഷൻ എന്ന് പറയുന്ന ഒരു വയനാട്ടിലെ ഒരു മാധ്യമ ചാനലാണ് അത് ടിവി ചാനലാണത് പിന്നെ വയനാട് വിഷനും പിന്നെ വരുന്നത് മലനാട് എന്നുപറയുന്ന ഒരു ചാനലുമാണ്
11,932
അത് രണ്ടുമാണ് ടി വി ഷോയായിട്ട് നമുക്കിപ്പോൾ വരുന്ന മാധ്യമങ്ങളായിട്ട് വരുന്നത് പിന്നെ ബാക്കിയുള്ളതൊക്കെ നമുക്ക് പത്രങ്ങളിലൂടെയണെങ്കിൽ വരുന്നതെന്ന് പറയുമ്പോൾ നമുക്ക് വയനാട്ടിന വേണ്ടി മാത്രമായിട്ട്ൊ ഒരു പത്രം അങ്ങനെ വന്നിട്ടില്ല അപ്പോൾ
അതുരണ്ടുമാണ് ടിവി ഷോയായിട്ട് നമുക്ക് ഇപ്പൊൾ വരുന്ന മാധ്യമങ്ങളായിട്ട് വരുന്നത് പിന്നെ ബാക്കിയുള്ളതൊക്കെ നമുക്ക് പത്രങ്ങളിലൂടെ ആണെങ്കിൽ വരുന്നതെന്ന് പറയുമ്പോൾ നമ്മക്ക് വായനാട്ടിന് വേണ്ടി മാത്രമായി ഒരു പത്രം അങ്ങനെ വന്നിട്ടില്ല അപ്പോൾ
11,933
മനോരമ മാതൃഭൂമി അങ്ങനത്തെ പത്രങ്ങളിലൊക്കെ നമുക്ക് വയനാടുകളിലെ ന്യൂസുകളൾ വരാറുണ്ട് പിന്നെ പൊതുവേ നമുക്കിപ്പോൾ ഫോ ഫോണുകളൊക്കെ വന്നതോടുകൂടി വയനാട്ടിലെ എല്ലാ ന്യൂസുകളും നമുക്ക് അപ്പോൾ തന്നെ ഫോണുകളിൽ കൂടെ തന്നെ ലഭിക്കുന്നുണ്ട്
മനോരമ മാതൃഭൂമി അങ്ങനത്തെ പത്രങ്ങളിലൊക്കെ നമുക്ക് വായനാടുകളിലെ ന്യൂസുകള് ഏ വരാറുണ്ട് പിന്നെ പൊതുവെ നമ്മക്കിപ്പോൾ ഫോൺ ഫോണുകളൊക്കെ വന്നതോടുകൂടി വയനാട്ടിലെ എല്ലാ ന്യൂസും നമുക്ക് അപ്പൊൾ തന്നെ ഫോണുകളികൂടെത്തന്നെ ലഭിക്കുന്നുണ്ട്
11,934
ഇപ്പോൾ ഫോണുകളിൽ തന്നെ എന്താ പറയുക വയനാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങള ഫേസ്ബുക്ക് വഴിയാണെങ്കിലും പിന്നെ ഡെയിലി ഹണ്ട് അങ്ങനത്തെ സാധനങ്ങളൊക്കെ വഴി നമുക്ക് വയനാടിലെ ന്യൂസുകളൊക്കെ കറക്റ്റ്
ഇപ്പൊൾ ഫോണുകളിൽ തന്നെ എന്താ പറയുക വയനാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങള് ഫേസ്ബുക്ക് വഴിയാണെങ്കിലും ആഹ് പിന്നെ ഡെയിലിഹണ്ട് അങ്ങനത്തെ സാധനങ്ങളൊക്കെ വഴി നമുക്ക് വായനാടിലെ ന്യൂസുകളൊക്കെ കറക്റ്റ്
11,935
കൃത്യമായ ഫോണിൽ കൂടെ തന്നെ നമുക്ക് അറിയാൻ പറ്റുന്നുണ്ട് അപ്പോൾ നമുക്ക് മാധ്യമങ്ങളുടെ സഹായംന്ന് പറയുമ്പോൾ ഇപ്പോൾ ഇത്തരത്തിലാണ് നമുക്കിപ്പോൾ വയനാട്ടിലെ മാധ്യമങ്ങളുടെ സഹായമായിട്ട് വരുന്നത് ഇത്തരത്തിലാണ് വയനാട്ടില ഇപ്പോൾ മാധ്യമങ്ങളുടെ പ്രവർത്തനം നടന്ന വന്നുകൊണ്ടിരിക്കുന്നത്
കൃത്യമായി ഫോണിൽ കൂടെത്തന്നെ നമുക്ക് അറിയാൻ പറ്റുന്നുണ്ട് അപ്പൊൾ നമുക്ക് മാധ്യമങ്ങളുടെ സഹായം എന്നുപറയുമ്പോൾ ഇപ്പോൾ ഇത്തരത്തിലാണ് നമുക്ക് ഇപ്പൊൾ വയനാട്ടിലെ മാധ്യമങ്ങളുടെ സഹായമായിട്ട് വരുന്നത് ഇത്തരത്തിലാണ് വയനാട്ടിലിപ്പം മാധ്യമങ്ങളുടെ പ്രവർത്തനം നടന്നുവന്നുകൊണ്ടിരിക്കുന്നത്
11,936
സമയം എത്രയാണെന്ന് എന്നോട് പറയൂ
ഇപ്പോൾ സമയം എത്രയാണെന്ന് എന്നോട് പറയൂ
11,937
ലോക എന്താണ്
ലോക വാർത്തകളിൽ എന്താണ് സംഭവിക്കുന്നത്
11,938
എൻ്റെ ഉത്കൽ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയാണ്
എൻ്റെ ഉത്കൽ ഗ്രാമീണ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയാണ്
11,939
ഞാൻ കഴിഞ്ഞാഴ്ച കമ്പനി പുതിയൊരു കമ്പനി ജോയിൻ ചെയ്തു അപ്പോൾ അതിൻ്റെ വർക്കിന് വേണ്ടിയിട്ട് പുതിയ ഒരു സാംസങ്ങിൻ്റെ
ഞാൻ കഴിഞ്ഞാഴ്ച്ച കമ്പനി പുതിയൊരു കമ്പനീ ജോയിൻ ചെയ്തു അപ്പൊൾ അതിൻ്റെ വർക്കിന് വേണ്ടീട്ട് പുതിയ ഒരു സാംസൻഗിൻ്റെ
11,940
ലാപ്ടോപ്പ് എടുത്തിട്ടുണ്ടായിരുന്നു നല്ലൊരു ലാപ്ടോപ്പാണത് അത്യാവശ്യം നല്ല ക്ലാരിറ്റി ഇഞ്ച് മറ്റേ ഡിസ്പ്ലേയും കാര്യങ്ങളൊക്കെ ഉണ്ട്
ലാപ്ടോപ് എടുത്തിട്ടുണ്ടായിരുന്നു നല്ലൊരു ലാപ്ടോപ്പാണത് അത്യാവശ്യം നല്ല ക്ലാരിറ്റിം ഇഞ്ച് മറ്റെ ഡിസ്പ്ലേയും കാര്യങ്ങളൊക്കെയുണ്ട്
11,941
കുഴപ്പമില്ല ഫുൾ ഡിസ്പ്ലേ ആണതില് പിന്നെ കേപ്പാഡ് നന്നായിട്ട് വർക്ക് ചെയ്യുന്നുണ്ട് പിന്ന അതിൻ്റെ മൗസ് അങ്ങനത്തെ കാര്യങ്ങളൊക്കെ നല്ല സൂപ്പറാണ്
കുഴപ്പമില്ല ഫുൾ ഡിസ്പ്ലെ ആണതില് പിന്നെ കീയ്പാഡ് നന്നായിട്ട് വർക്കെയ്യുന്നുണ്ട് അതിൻ്റെ മൗസ് അങ്ങനത്തെ കാര്യങ്ങളൊക്കെ നല്ല സൂപ്പറാണ്
11,942
മറ്റേ പുതിയ ഡിസൈനാണ് കീ ബോർഡിനൊക്കെ വലിയ സ്പേസല്ല എങ്കിലും നമുക്ക് പെട്ടെന്ന് എല്ലാ കീസും നമ്മുടെ കണ്ണിൽപ്പെെടാവുന്ന രീതിയില തന്നെയാണ് അവര് സെറ്റ് ചെയ്തിരിക്കണത് അതില് മറ്റേ സൈഡില എൽ ഐ ഡി ഡിസ്പ്ലേയും കാര്യങ്ങളൊക്കെ വരുന്നുണ്ട് അപ്പോൾ
മറ്റേ പുതിയ ഡിസൈനാണ് കീബോഡിനൊക്കെ വലിയ സ്പെയ്സില്ല എങ്കിലും പെട്ടന്ന് നമ്മക്ക് പെട്ടെന്ന് എല്ലാ കീയ്സും നമ്മളെ കണ്ണിൽപ്പെടാവുന്ന രീതിയിൽ തന്നെയാണ് അവര് സെറ്റെയ്തിരിക്കുന്നത് അയില് മറ്റേ സെയ്ഡില് എൽ ഈഡിം ഡിസ്പ്ലേം കാര്യങ്ങളൊക്കെ വരുന്നുണ്ട് അപ്പോ
11,943
അഥവാ ചാർജ് കമ്മിയാകുമ്പോൾതി്റെ ഡിസ്പ്ലേയും കാര്യങ്ങളൊക്കെ ആകുമ്പോൾ നമുക്ക് പെട്ടെന്ന് അറിയാൻ പറ്റും ചാർജ് കമ്മിയായി അങ്ങനത്തെ കാര്യങ്ങളൊക്കെ പിന്നെ ഒരു പുതിയ ഫീച്ചറെന്ന് പറയുമ്പോൾ കുറച്ചും കൂടെ സ്പീഡായിട്ടുണ്ട് നമ്മള ഞാൻ പഴയ യൂസ് ചെയ്യതിനെക്കാട്ടിലും കുറച്ചും കൂടെ സ്പീഡായിട്ടുണ്ട് അത് അതിന് മെമ്മറിയും കാര്യങ്ങളും പിന്നെ അത്യാവശ്യം കുഴപ്പമില്ല നല്ലൊരു ലാപ്ടോപ്പ് തന്നെയാണ്
അഥവാ ചാർജ് കമ്മിയാവുമ്പോ അതിൻ്റെ ഡിസ്പ്ലേം കാര്യങ്ങളൊക്കെ ആകുമ്പോൾ നമക്ക് പെട്ടന്നറിയാൻ പറ്റും ചാർജ് കമ്മിയായി അങ്ങനത്തെ കാര്യങ്ങളൊക്കെ പിന്നെ ഒരു പുതിയ ഫീച്ചറ്ന്ന് പറയുമ്പോ കുറച്ചുംകൂടെ സ്പീഡ് ആയിട്ടുണ്ട് നമ്മള് ഞാൻ പഴയത് യൂസേയ്ണത്നെക്കാളും കുറച്ചും കൂടെ സ്പീഡായിട്ടുണ്ട് അത് അതിൻ്റെ മെമ്മറിയും കാര്യങ്ങളും പിന്നെ അത്യാവശ്യം കുഴപ്പമില്ല നല്ലൊരു ലാപ്ടോപ്പെന്നെയാണ്
11,944
സൈഡൊക്കെ കുറച്ചും കൂടെ ഫിസിക്കലി നോക്കുകയാണെങ്കിലും വീണാലും പെട്ടെന്ന് അങ്ങനെ കേടുവരാത്ത രീതിയിലുള്ളൊരു അപ്പിയറൻസാണ് അതിന് കൊടുത്തിരിക്കുന്നത് അപ്പോൾ എന്തായാലും ഏകദേശം നല്ലൊരു ലാപ്ടോപ്പായിട്ടാണ് എനിക്ക്ത് തോന്നിയത്
സൈഡൊക്കെ കുറച്ചും കൂടെ ഫിസിക്കലി നോക്കാണെങ്കിലും വീണാലും പെട്ടന്ന് കേട്വരാത്ത രീതിയിലുള്ളൊരു അപ്പിയറൻസാണ് അതിന് കൊടുത്തിരിക്കുന്നത് അപ്പോൾ എന്തായാലും ഏകദേശം നല്ലൊരു ലാപ്ടോപ്പായിട്ടാണ് എനിക്ക് അത് തോന്നിയത്
11,945
ആ ന്യൂഫോം റെസ്റ്റോറൻറ്ല്ലേ
അ ന്യൂഫോം റെസ്റ്റൊറൻറ്റ് അല്ലെ
11,946
ആ ഓക്കെ അപ്പംൾ ഞാൻ എന്താ പറയുക എൻ്റെ വീട്ടിൽ കല്യാണ ആവശ്യത്തിന് വേണ്ടിയിട്ട് കുറച്ച് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
ആ ഓക്കെ അപ്പോൾ ഞാനേ എന്താ പറയുക എൻ്റെ വീട്ടില് കല്യാണാവശ്യത്തിന് വേണ്ടീട്ട് കുറച്ച് ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു
11,947
ആ രണ്ട് ദിവസംകഴിഞ്ഞിട്ട്
ആ രണ്ട് ദിവസം കഴിഞ്ഞിട്ട്
11,948
ആ അപ്പം മധുര പലഹാരങ്ങള് എന്തെങ്കിലുമൊക്കെ ഉണ്ടകുമോ സ്വീറ്റ്
ആ അപ്പം മധുരപലഹാരങ്ങള് എന്തെങ്കിലും ഒക്കെ ഉണ്ടാകുമോ സ്വീറ്റ്
11,949
ആ സെർവ് ചെയ്യാൻ വേണ്ടിയിട്ട് ഇവർക്ക് തന്നെ
ആ സേർവ് ചെയ്യാൻ വേണ്ടീട്ട് ഇവർക്ക് തന്നെ
11,950
ആയിരത്തഞ്ഞൂ പേർക്കുള്ള ഭക്ഷണരുന്നു പറഞ്ഞിട്ടുണ്ടായിരുന്നത്
ആയിരത്തഞ്ഞൂറ് പേർക്കുള്ള ഭക്ഷണമായിരുന്നു പറഞ്ഞിട്ടിണ്ടായിരുന്നെ
11,951
ആ ആയിരത്തയഞ്ഞൂറ് പേർക്ക് കൊടുക്കാൻ വേണ്ടിയിട്ട് ഫ്രൂട്ട് സലാഡോ അല്ലെങ്കില് അല്ലാത്ത വേറെന്തെങ്കിലും കേസരിയോ
ആ ആയിരത്തഞ്ഞൂറ് പേർക്ക് കൊടുക്കാൻ വേണ്ടിയിട്ട് ഫ്രൂട്ട് സലാഡോ അല്ലെങ്കില് അല്ലാത്ത വേറെ എന്തെങ്കിലും കേസരിയോ
11,952
ആ നിങ്ങളുടെ ഓഫറിലുള്ളത് ഏതൊക്കെയ ഉള്ളത് ഫുഡ്
അ നിങ്ങളുടെ ഓഫറിലുള്ളത് ഏതൊക്കെയാ ഉള്ളത് ഫുഡ്
11,953
ആ ഷുഗർ ഐറ്റംസ്
ആ ഷുഗർ ഐറ്റംസ്
11,954
ആ പേട ആ പേടയൊക്കെ ഉണ്ടല്ലേ
ആ പേട ആ പേട ഒക്കെ ഉണ്ടല്ലേ
11,955
അടുത്തുള്ള എല്ലാ റെസ്റ്റോറന്റിലും ഇത് സെയിം ആണോ
അടുത്തുള്ള എല്ലാ റെസ്റ്റൊറൻറ്റിലും ഇത് സെയിമാണോ
11,956
റേറ്റ് വരുന്നേ ഇപ്പോൾ ദീപാവലീ്റെ ഓഫർ
റേറ്റ് വരുന്നത് ഇപ്പോൾ ദീപാവലീൻ്റെ ഓഫർ
11,957
സെയിം ആണല്ലേ ആ അപ്പം ആയിരത്തയഞ്ഞൂറ് പേർക്കുള്ള സ്വീറ്റ് വേണം ആ ഓക്കെ
സെയിം ആണല്ലേ ആ അപ്പം ആയിരത്തഞ്ഞൂറ് പേർക്കുള്ള സ്വീറ്റ് വേണം ആ ഓക്കെ
11,958
ആറ് ആറ് രണ്ട് മൂന്ന് എട്ട് രണ്ട് പിൻകോഡും ഇ സി ജി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ
ആറ് ആറ് രണ്ട് മൂന്ന് എട്ട് രണ്ട് പിൻകോഡും ഇ സി ജി സേവനങ്ങൾ ഉള്ളതുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കാമോ
11,959
ഇന്ത്യ പാക്കിസ്ഥാൻ ബ്രിട്ടൻ അമേരിക്ക ഓസ്ട്രേലിയ
ഇന്ത്യ പാക്കിസ്ഥാന് ബ്രിട്ടന് അമേരിക്ക ഓസ്ട്രേലിയ
11,960
പാലക്കാട് ജില്ലയില് പിന്തുടരുന്ന പ്രധാന തൊഴിലുകള് എന്ന് പറയുന്നത് കൃഷിയും അതിനനുബന്ധ തൊഴിലുകളും തന്നെയാണ് എന്നാല ടൂറിസം മേഖലയിലും നമ്മുടെ പാലക്കാടിന് വലിയൊരു പങ്കുണ്ട്
പാലക്കാട് ജില്ലയിൽ പിന്തുടരുന്ന പ്രധാന തൊഴിലുകൾ എന്നു പറയുന്നത് കൃഷിയും അതിനു അനുബന്ധ തൊഴിലുകളും തന്നെയാണ് എന്നാൽ ടൂറിസം മേഖലയിലും നമ്മുടെ പാലക്കാടിന് വലിയ ഒരു പങ്കുണ്ട്
11,961
മലമ്പുഴ ഗാർഡൻ ധോണി വെള്ളച്ചാട്ടം നെല്ലിയാമ്പതി മലനിരകൾ സൈലൻറ് വാലി നാഷണൽ പാർക്ക് അങ്ങനെ പോകുന്നു നമ്മുടെ ടൂറിസം മേഖല
മലമ്പുഴ ഗാർഡൻ ധോണി വെള്ളച്ചാട്ടം നെല്ലിയാമ്പതി മലനിരകൾ സൈലന്റ് വാലി നാഷണൽ പാർക്ക് അങ്ങനെ പോകുന്നു നമ്മുടെ ടൂറിസം മേഖല
11,962
നമ്മുടെ ജില്ലയുടെ സമ്പദ് വ്യവസ്ഥയെയും ആളുകളുടെ ജീവിത രീതിയെയും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്ന് തന്നെയാണ് ടൂറിസം മേഖല
നമ്മുടെ ജില്ലയുടെ സമ്പദ് വ്യവസ്ഥയെയും ആളുകളുടെ ജീവിതരീതിയെയും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്ന് തന്നെയാണ് ടൂറിസം മേഖല
11,963
കാരണം ടൂറിസം മേഖല വരുന്നതോട കൂടി അല്ലെങ്കിൽ ഒരു ഭാഗം ടൂറിസം മേഖലയായി നമ്മള ഉയര്ത്തിക്കൊണ്ട് വന്നു കഴിഞ്ഞാല ആ
കാരണം ടൂറിസം മേഖല വരുന്നതോടുകൂടി അല്ലെങ്കിൽ ഒരു ഭാഗം ടൂറിസം മേഖലയായി നമ്മൾ ഉയർത്തിക്കൊണ്ടുവന്നു കഴിഞ്ഞാൽ ആ
11,964
ചുറ്റുമുള്ള ആളുകളുടെ ജീവിത രീതിയും അവരുടെ സാമ്പത്തികവും എല്ലാം തന്നെ മെച്ചപ്പെടുന്നതാണ്
ചുറ്റുമുള്ള ആളുകളുടെ ജീവിതരീതിയും അവരുടെ സാമ്പത്തികവും എല്ലാം തന്നെ മെച്ചപ്പെടുന്നതാണ്
11,965
ഇപ്പോഴത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കാറുള്ളെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഏറ്റവും
ഇപ്പഴത്തെക്കാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിക്കാറുള്ളന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഏറ്റവും
11,966
കൂടുതലായിട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് നമുക്കിപ്പോൾ നമ്മുടെ എന്താവശ്യങ്ങളും നമുക്ക് സ്മാർട്ട് ഫോൺ വഴി എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ കഴിയും
കൂടുതലായിട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് നമുക്കിപ്പം നമ്മുടെ എന്താവശ്യങ്ങളും നമുക്ക് സ്മാർട്ട്ഫോൺ വഴി എളുപ്പത്തില് വീട്ടിലിരുന്ന് ചെയ്യാൻ കഴിയും
11,967
കാരണം പണ്ടൊക്കെയെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കറണ്ട് ബില്ല അടയ്ക്കണമെങ്കിൽ നമുക്ക് ഇലക്ട്രിസിറ്റി അവിടെ പോയി അവിടെ പോയി അടയ്ക്കണം
കാരണം പണ്ടോക്കെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കറണ്ട് ബില്ല് അടയ്ക്കണമെങ്കിൽ നമുക്ക് ഇലക്ട്രിസിറ്റി അവിടെപ്പോയി അവിടെപ്പോയി അടയ്ക്കണം
11,968
പിന്നെ നമുക്കിപ്പോ എന്തേങ്കിലും വാങ്ങണമെങ്കിൽ പൈസ നമ്മുടെ കയ്നടുത്ത് കൊടുക്കണം
പിന്നെ നമുക്കിപ്പം എന്തേലും വാങ്ങണമെങ്കിൽ പൈസ നമ്മുടെ കയ്യീന്നെടുത്ത് കൊടുക്കണം
11,969
അങ്ങനെ ഒരുപാട് കാര്യങ്ങളാണ് പക്ഷേ ഇപ്പഴത്തെ കാലത്തന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ടിവിയുടെ കേബിളിൻറെ ബില്ല അടയ്ക്കണെങ്കിൽ പിന്നെ
അങ്ങനെ ഒരുപാട് കാര്യങ്ങളാണ് ഈ പക്ഷേ ഇപ്പത്തെ കാലത്തെന്ന് വെച്ചിട്ടുണ്ടെങ്കില് നമ്മടെ ടീവീടെ കേബിളിൻ്റെ ബില്ലടയ്ക്കണമെങ്കിൽ പിന്നെ
11,970
ഇലക്ട്രിസിറ്റി ബില്ല അടയ്ക്കണമെങ്കിൽ അങ്ങനെ ഒരുപാ അങ്ങനത്തെ എന്ത് കാര്യങ്ങളാണെങ്കിലും പൈസ അടയ്ക്കുന്ന കാര്യങ്ങളൊക്കെ
ഇലക്ട്രിസിറ്റി ബില്ലടയ്ക്കണമെങ്കിൽ അങ്ങനെ ഒരുപാട് അങ്ങനത്തെ എന്ത് കാര്യങ്ങളാണെങ്കിൽ പൈസ അടയ്ക്കുന്ന കാര്യങ്ങളൊക്കെ
11,971
അതുപോലെ തന്നെ നമുക്കിപ്പോൾ ഒരാൾക്ക് പൈസ കൊടുക്കണമെങ്കിൽ നമ്മളിപ്പോ ഒരു സാധനം ഒരു കടയിൽന്ന് പോയി മേടിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ പൈസ അങ്ങനെ ഒരുപാട് എന്ത് കാര്യത്തിുണ്ടെങ്കിലും പൈസ നമുക്ക് ഇൻ്റർനെറ്റ് വഴി നമുക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നുണ്ട്
അതുപോലത്തന്നെ നമുക്കൊരാൾക്ക് പൈസ കൊടുക്കണമെങ്കിൽ നമ്മളിപ്പം ഒരു സാധനം ഒരു കടയിൽ നിന്നുപോയി മേടിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ പൈസ അങ്ങനെ ഒരുപാട് എന്ത് കാര്യത്തിനാണേലും പൈസ നമുക്ക് ഇൻ്റർനെറ്റ് വഴി നമുക്ക് ട്രാൻസ്ഫറ് ചെയ്യാൻ കഴിയുന്നുണ്ട്
11,972
അങ്ങനെൊരുപയോഗം ഇപ്പോഴത്തെ കാലത്ത് ഈ സ്മാർട്ട് ഫോൺ കൊണ്ടുണ്ട് അതുപോലെ തന്നെ നമുക്കിപ്പോൾ ഒരു ഹോട്ടലിലരു റൂമ ബുക്ക് ചെയ്യണെങ്കിൽ നമുക്ക് ഈ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാൻ പറ്റും അതുപോലെ തന്നെ നമുക്കിപ്പോൾ എന്തെങ്കലിലും ഒരു കാര്യം ഓ നമുക്കിപ്പം എന്തെലും കാര്യം ഓൺലൈനിൽ
അങ്ങിനൊരുപയോഗം ഇപ്പഴത്തെക്കാലത്ത് ഈ സ്മാർട്ട് ഫോണ് കൊണ്ട് ഉണ്ട് അതുപോലത്തന്നെ നമുക്കിപ്പോൾ ഒരു ഹോട്ടലിലൊരു റൂമ് ബുക്ക് ചെയ്യണമെങ്കിൽ നമുക്ക് ഈ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാൻ പറ്റും അതുപോലത്തന്നെ നമുക്കിപ്പം എന്തേലും ഒരു കാര്യം ഓ ഓ നമുക്കിപ്പം എന്തേലും കാര്യം ഓൺലൈനില്
11,973
നമുക്ക് ഷോപ്പിംങ്് ചെയ്യണമെങ്കിൽ മിന്ത്ര മീഷോ ഫ്ലിപ്കാർട്ട് ആമസോൺ ഇങ്ങനെ തുടങ്ങിയ ഒരുപാട് ആപ്പുകളുണ്ട് ഡ്രസ്സ് വാങ്ങണമെങ്കിൽ ഡ്രസ്സ് നമുക്ക് ഓർണമെൻസ് വാങ്ങണമെങ്കിൽ അത് ചപ്പൽ വേണമെങ്കിൽ അത് അങ്ങനെ എന്ത് കാര്യം വാങ്ങണമെങ്കിലാണും അത് നമുക്ക് ഓൺലൈനായിട്ട്
നമക്ക് ഷോപ്പിങ്ങ് ചെയ്യണമെങ്കിൽ മിന്ത്ര മീഷോ ഫ്ലിപ്പ്കാർട്ട് ആമസോൺ ഇങ്ങനെ തുടങ്ങിയ ഒരുപാട് ആപ്പുകളുണ്ട് ഡ്രസ്സ് വാങ്ങണമെങ്കിൽ ഡ്രസ്സ് നമുക്ക് ഓർണ്ണമെൻറ്സ് വാങ്ങണമെങ്കിൽ അത് ചപ്പല് വേണമെങ്കിൽ അത് അങ്ങനെ എന്ത് കാര്യം വാങ്ങണമെങ്കിലും അത് നമുക്ക് ഓൺലൈനായിട്ട്
11,974
ഇതാക്കാൻ പറ്റ മേടിക്കാൻ പറ്റുന്നതാണ് അതുപോലെ തന്നെ നമുക്കിപ്പോൾ പഠിക്കുന്നതായിട്ടോ അങ്ങനെ എന്തെങ്കിലും ഡൗട്ട്സ് ഉണ്ടെങ്കിൽ അത് ഗൂഗിൾ ക്രോം അങ്ങനെ എന്ത് ആപ്പ് വഴിയും നമുക്ക് അത് ആ ഡ ഡൗട്ട് ക്ലിയർ ചെയ്യാൻ പറ്റുന്നുണ്ട്
ഇതാക്കാൻ പറ്റും മേടിക്കാൻ പറ്റുന്നെയാണ് അതുപോലെത്തന്നെ നമുക്കിപ്പോൾ പഠിക്കുന്നതായിട്ടോ അങ്ങനെ എന്തേലും ഡൗട്ട്സ് ഉണ്ടെങ്കിൽ അത് ഗൂഗിൾ ക്രോം അങ്ങനെ എന്ത് ആപ്പ് വഴിയും നമുക്ക് അത് ആ ഡൗ ഡൗട്ട് ക്ലിയറെയ്യാൻ പറ്റുന്നുണ്ട്
11,975
നമുക്കിപ്പോ എന്ത് ഡൗട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഒരു ഒരു കാര്യത്തിനെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയണമെങ്കിൽ അങ്ങനെ എന്താണെങ്കിലും ഇങ്ങനത്തെ തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് ഈ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നമുക്ക് കണ്ടുപിടിക്കാൻ പറ്റും
നമുക്കിപ്പം എന്ത് ഡൗട്ടുണ്ടെങ്കിലും ആ അല്ലെങ്കിൽ ഒരു ഒരു കാര്യത്തിനെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയണമെങ്കിൽ അംഗൻ എന്താണെങ്കിലും ഇങ്ങനത്തെ തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്കീ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നമുക്ക് കണ്ടുപിടിക്കാൻ പറ്റും
11,976
അങ്ങനെ പിന്നെ നമുക്ക് പൈസ ട്രാൻസ്ഫർ ചെയ്യണമെങ്കിലും നമുക്കൊരാൾക്ക് പൈസ തരണമെന്നുണ്ടെങ്കിൽ അതൊക്കെ മൊബൈൽ ഫോണി മൊബൈൽ വഴി പേറ്റഎം് ഗൂഗിൾ പേ അങ്ങനെ ഒരുപാട് ആപ്പ് വഴി നമുക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ പറ്റും ഇതിനൊക്കെയാണ് ഇപ്പോഴത്തെ കാലത്ത് കൂടുതലായിട്ടും മൊബൈൽ ഫോൺ യൂസ് ചെയ്യുന്നത് അതായത് സ്മാർട്ട് ഫോൺ യൂസ് ചെയ്യുന്നത്
അങ്ങനെ പിന്നെ നമുക്ക് പൈസ ട്രാൻസ്ഫറ് ചെയ്യാണെങ്കിലും നമുക്കൊരാൾക്ക് പൈസ തരണോന്നുണ്ടെങ്കിൽ അവർക്ക് മൊബൈൽഫോണി മൊബൈൽ വഴി പേയ്റ്റിഎമ്മ് ഗൂഗിൾപേ അങ്ങനെ ഒരുപാട് ആപ്പ് വഴി നമുക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ പറ്റും ഇതിലൊക്കെയാണ് ഇപ്പഴത്തെക്കാലത്ത് കൂടുതലായിട്ടും മൊബൈൽ ഫോൺ യൂസ് ചെയ്യുന്നത് അതായത് സ്മാർട്ട്ഫോൺ യൂസ് ചെയ്യുന്നത്
11,977
ഇപ്പോൾ നമ്മള് സ്ത്രീകളുടെ എന്താ പറയുക പ്രശ്നങ്ങൾ നോക്കണമെന്ന് പറയുമ്പോൾ
ഇപ്പോൾ നമ്മളെ സ്ത്രീകളുടെ എന്താ പറയുക പ്രശ്നനങ്ങൾ നോക്കുവാണെന്ന് പറയുമ്പോ
11,978
സത്യം പറഞ്ഞു കഴിഞ്ഞാൽ ചില സമയത്ത് എനിക്ക് തോന്നാറുണ്ട് നമ്മള് അത് അവര് സ്ത്രീകള ഇപ്പോൾ ഒരു ജോലിയെടുത്തു അവർക്ക് കൃത്യമായിട്ടുള്ള ഒരു രീതിയില നമ്മള് നമ്മുടെ നാട്ടില് അല്ലെങ്കിൽ നമ്മുടെ നാട്ടിൽ മാത്രമല്ല മൊത്തം ഇതായിട്ട് പറഞ്ഞാണ് ശമ്പളം തുല്യമല്ല ഇപ്പോ നമ്മള് സ്ത്രീയായാലും പുരുഷനായാലും അവരെടുക്കുന്ന ജോലിക്കാണ് നമ്മള് ശമ്പളം കൊടുക്കേണ്ടത്
സത്യം പറഞ്ഞ് കഴിഞ്ഞാൽ ചില സമയത്ത് എനിക്ക് തോന്നാറുണ്ട് നമ്മള് അത് അവര് സ്ത്രീകള് ഇപ്പോൾ ഒരു ജോലിയെടുത്തു അവർക്ക് കൃത്യമായിട്ടുള്ള ഒരു രീതിയില് നമ്മളെ നമ്മുടെ നാട്ടില് അല്ലെങ്കിൽ നാട്ടിൽ മാത്രമല്ല മൊത്തംഇതായിട്ട് പറയാണ് ശമ്പളം തുല്യമല്ല അപ്പ നമ്മള് സ്ത്രീയായാലും പുരുഷനായാലും അവര് എടുക്കുന്ന ജോലിക്കാണ് നമ്മള് ശമ്പളം കൊടുക്കേണ്ടത്
11,979
അത് അവരിപ്പോൾ അത് ആണായാലും ശരി പെണ്ണായാലും ശരി അവരെ നോക്കിയിട്ട് എന്താ പറയുക അത് പെണ്ണാണ് അതുകൊണ്ട് അവർക്ക് അത്ര ശമ്പളം മതി അതൊരു നല്ല രീതിയിലുള്ള ഒരു സംഭവമല്ല നമ്മുടെ നാട്ടിൽ നിലനിൽക്കുന്നവര തന്നെയാണ് ഇപ്പോൾ ആണുങ്ങൾക്ക് ഒരു ദിവസത്തെ കോലി എഴുന്നൂറ്റമ്പതാണ് പെണ്ണുങ്ങൾക്ക ആകുമ്പോൾ അഞ്ഞൂറ്റമ്പത് കൊടുത്താൽ മതി അങ്ങനെയുള്ളരു സ പൊതുവേ ഒരു ഇതാണ് നമ്മുടെ
അത് അവര് ഇപ്പോൾ അത് ആണായാലും ശെരി പെണ്ണായാലും ശെരി അവരെ നോക്കീട്ട് എന്താ പറയുക അത് പെണ്ണാണ് അതുകൊണ്ട് അവർക്ക് അത്ര ശമ്പളം മതി അത് ഒരു നല്ല രീതിയിൽ ഉള്ള ഒരു സംഭവം അല്ല നമ്മുടെ നാട്ടില് നില നിൽക്കുന്നവര് തന്നെയാണ് ഇപ്പോ ആണുങ്ങൾക്ക് ഒരു ദിവസത്തെ കൂലി എഴുന്നൂറ്റമ്പത് ആണ് പെണ്ണുങ്ങൾക്ക് ആകുമ്പോൾ അഞ്ഞൂറ്റമ്പത് കൊടുത്താ മതി അങ്ങനെയുള്ള ഒരു സ പൊതുവേ ഒരു ഇതാണ് നമ്മുടെ
11,980
നാട്ടില് നടന്ന് വരുന്നത് പിന്നെ അവർക്കിപ്പോൾ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ് നമ്മള് പൊതുവെ ഇപ്പോൾ എന്താ പറയുക കുറച്ചും കൂടെ മുന്നോട്ട് പോയിട്ടുണ്ട് പണ്ടെന്ന് പറയുമ്പോൾ സ്ത്രീകള് അത്ര പഠിക്കണ്ടന്നുള്ളൊരു കോൺസെപ്റ്റ്ൊക്കെ ആയിരുന്നു ഇപ്പോൾ അതിൽന്നൊക്കെ വിട്ട് ഒരു മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ നല്ല രീതിക്ക് പഠിപ്പും കാര്യങ്ങളൊക്കെ നമ്മള് കൊടുക്കാനുള്ളരു അവസരം ഇോ അവരുടെ മാതാപിതാക്കൾ നൽകുന്നുണ്ട്
നാട്ടില് നടന്ന് വരുന്നത് പിന്നെ അവർക്ക് ഇപ്പോൾ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിൻ്റെ കാര്യത്തില് നമ്മൾ പൊതുവേ ഇപ്പോൾ എന്താ പറയാ കൊറച്ചും കൂടെ മുന്നോട്ട് പോയിട്ടുണ്ട് പണ്ട് എന്ന് പറയുമ്പോൾ സ്ത്രീകള് ഇപ്പോ അത്ര പഠിക്കണ്ട എന്നുള്ള ഒരു കോൺസെപ്റ്റ് ഒക്കെ ആയിരുന്നു ഇപ്പ അതിൽനിന്നൊക്കെ വിട്ട് ഒരു മാറ്റം വന്നിട്ടുണ്ട് ഇപ്പം നല്ല രീതിക്ക് പഠിപ്പും കാര്യങ്ങളൊക്കെ നമ്മള് കൊടുക്കാനുള്ള ഒരു അവസരം ഇപ്പോൾ അവരുടെ മാതാപിതാക്കള് നൽകുന്നുണ്ട്
11,981
എൺപത്തി ഏഴ്
അഞ്ഞൂറ്റി എൺപത്തി ഏഴ്
11,982
തൊള്ളായിരത്തി എൺപത്തി എട്ട് മുന്നൂറ്റി അറുപത്തി അഞ്ച് നന്നൂറ്റി എൺപത്തി ആറ് എഴുന്നൂറ്റി എൺപത്തി മൂന്ന്
തൊള്ളായിരത്തി എൺപത്തി എട്ട് മുന്നൂറ്റി അറുപത്തി അഞ്ച് നാന്നൂറ്റി എൺപത്തി ആറ് എഴുന്നൂറ്റി എൺപത്തി മൂന്ന്
11,983
ഇന്ന് എന്താണ് പുതിയത്
ഇന്ന് എന്താണ് പുതിയത്
11,984
ഞാൻ ഗുലാബ്സ് ലെമൺ ശർബത്ത് ഓർഡർ ചെയ്തു പത്ത് ദിവസങ്ങൾക്ക് ശേഷം അത് ഡെലിവർ ചെയ്തു
ഞാൻ ഗുലാബ്സ് ലെമൺ ഷർബത്ത് ഓർഡർ ചെയ്തു പത്ത് ദിവസങ്ങൾക്ക് ശേഷം അത് ഡെലിവർ ചെയ്തു
11,985
ഒരു ലകഷം
ഒരു ലക്ഷം
11,986
രണ്ട് ലകഷം
രണ്ട് ലക്ഷം
11,987
മൂന്ന് ലക്ഷം
മൂന്ന് ലക്ഷം
11,988
ഒമ്പത് ലക്ഷം
ഒമ്പത് ലക്ഷം
11,989
ഗ്രാമത്തിൽ വയനാട്ടിൽെ ഒരു പ്രധാനപ്പെട്ട ഒരു ഒരു സംഭവിച്ച വന വിഭവങ്ങളില ഒരു ചെറിയൊരു
ഗ്രാമത്തിൽ വയനാട്ടിൽ ഒരു പ്രധാനപ്പെട്ട ഒരു ഒരു സമന്ദിരി വനവിഭവങ്ങളുടെ ഒരു ചെറിയൊരു
11,990
കുടിൽ വ്യവസായ രീതിയിലുള്ള വ്യവസായങ്ങളാണ് പ്രധാനമായിട്ട് വയനാട് ജില്ലകളിൽ കാണപ്പെടുന്നത് അല്ലാതെ മറ്റൊരു രീതിയിലുള്ളൊരു വ വ്യവസായികമായിട്ട രീതിയിലുള്ള ഫാക്ടറികൾക്കോ അത്തരത്തിലുള്ളരു സം സംഭവങ്ങളൊന്നും നിലവിൽ വയനാട്ടില് വലിയ രീതിയിലുള്ളൊന്നും വന്നിട്ടില്ല
കുടിൽ വ്യവസായരീതിയിലുള്ള വ്യവസായങ്ങളാണ് പ്രധാനമായിട്ട് വയനാട് ജില്ലകളിൽ കാണപ്പെടുന്നത് അതായത് മറ്റൊരു രീതിയിലുള്ള ഒരു വ്യവസായികമായിട്ട് ഇതിലൊരു ഫാക്ടറികൾക്കോ അത്തരത്തിലുള്ളൊരു സമൂഹങ്ങളോ നിലവിൽ വയനാട്ടിൽ വലിയ രീതികളിൽ ഒന്നും വന്നിട്ടില്ല
11,991
ബഹുരാഷ്ട്ര കമ്പനികളുടെേതായിട്ടുള്ള പ്ലാൻറുകളോ കാര്യങ്ങളോ ഒന്നും ഇല്ല ചെറിയ ചെറിയ കുടിൽ വ്യവ സ്ഥലങ്ങളാണ് പ്രധാനമായിട്ടും നമ്മുടെ ഗ്രാമത്തില
ബഹുരാഷ്ട്ര കമ്പനികളുടേതായിട്ടുള്ള പ്ലാന്റുകളോ കാര്യങ്ങളോ ഒന്നും ഇല്ല ചെറിയ ചെറിയ കുടിൽ വ്യവസായങ്ങൾ ആണ് പ്രധാനമായിട്ടും നമ്മുടെ ഗ്രാമത്തിൽ
11,992
ഇരുപത്തഞ്ച് ഒന്ന്ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി എട്ട് മുപ്പത്പത്ത് ഒന്ന്
ഇരുപത്തഞ്ച് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് മുപ്പത് പത്ത് രണ്ടായിരത്തി ഒന്ന്
11,993
ഒന്ന് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട്
ഒന്ന് മന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട്
11,994
ഇരുപത്തി രണ്ട് പന്ത്രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഇരുപത്തേഴ് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
ഇരുപത്തി രണ്ടേ പന്ത്രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പത് ഇരപത്തേഴ് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
11,995
രാഹുൽ രാജൻ രതീഷ് രമേഷ്
രാഹുൽ രമേശ് രാജൻ രതീഷ് രമേഷ്
11,996
കേരള കർണാടക തമിഴ്നാട് ആന്ധ്രാപ്രദേശ്
കേരള കർണ്ണാടക തമിഴ്നാട് ആന്ധ്രാപ്രദേശ്
11,997
സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനട്രാൻസ്പോർട്ടിന്പാലിഫാൽനരണ്ട് ഡിപ്പോകളുണ്ട്
സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ട്രാൻസ്പോർട്ടിന് പാലി ഫാൽന എന്നിങ്ങനെ രണ്ട് ഡിപ്പോകളുണ്ട്
11,998
ചേട്ടാ നമസ്കാരം ഞാനേയ മറ്റേ രാജേഷാണ് മനസ്സിലായോ ഞാൻ വിളിച്ചത എന്താന്ന് വെച്ചാല നമുക്ക് രാത്രി ഒരു പത്ത് പതിനൊന്ന് മണിയാകുമ്പോഴ ഒക്കെ വണ്ടി വിളിച്ചാൽ വരുമോന്ന്റിയാൻ വേണ്ടിയിട്ടേ ഞാൻ ചിലപ്പോൾ അടുത്താഴ്ച എനിക്കൊരു ട്രിപ്പുണ്ട്
ചേട്ടാ നമസ്കാരം ഞാനേ മറ്റെ രാജേഷാണ് മനസ്സിലായോ ഞാൻ വിളിച്ചത് എന്താണെന്ന് വെച്ചാൽ നമുക്ക് രാത്രി ഒരു പത്ത് പതിനൊന്ന് മണിയാവുമ്പോൾ ഒക്കെ വണ്ടി വിളിച്ചാൽ വരുമോയെന്ന് അറിയാൻ വേണ്ടീട്ടാ ഞാൻ ചിലപ്പോൾ അടുത്താഴ്ച എനിക്കൊരു ട്രിപ്പുണ്ട്
11,999
അപ്പോൾ തിരിച്ച് ട്രിപ്പ് പറഞ്ഞാൽ കമ്പനി ട്രിപ്പാണ് അപ്പോൾ അതിൻ്റെ രാത്രി ഏകദേശം ഒരു പതിനൊന്ന് പതിനൊന്നര ആയിട്ടേ ഞാൻ തിരിച്ച് റെയിൽവേ സ്റ്റേഷനില എത്തുള്ളൂ അപ്പോൾ എന്നെ അവിടുന്ന് ബുക്ക് ചെയ്തിട്ട് പിക്ക് ചെയ്തിട്ട് ഇവിടെ വീട്ടിലെത്തിക്കണം അപ്പോൾ രാത്രി പതിനൊന്നര പന്ത്രണ്ട് മണിക്കൊക്കെപ്പോൾ അഥവാ ട്രെയിൻ ലേറ്റ് ആകുമെന്ന് പറഞ്ഞാലേ
അപ്പോൾ തിരിച്ച് ട്രിപ്പ് പറഞ്ഞാൽ കമ്പനി ട്രിപ്പാണ് അപ്പോൾ അതിൻ്റെ രാത്രി ഏകദേശം ഒരു പതിനൊന്ന് പതിനൊന്നര ആയിട്ടേ ഞാൻ തിരിച്ച് റെയിൽ വേ സ്റ്റേഷനിലെത്തുള്ളൂ അപ്പോൾ എന്നെ അവിടുന്ന് ബുക്ക് ചെയ്തിട്ട് അല്ലെങ്കിൽ പിക്ക് ചെയ്തിട്ട് എന്നിട്ട് വീട്ടിലെത്തിക്കണം ഇപ്പോൾ രാത്രി പതിനൊന്നര പന്ത്രണ്ട് മണിക്കൊക്കെ ഇപ്പോൾ അഥവാ ട്രെയിൻ ലെയിറ്റാവുമെന്ന് പറഞ്ഞാൽ മതി
12,000
അപ്പോൾ ആ നേരത്ത് എനിക്ക് വണ്ടി കിട്ടുമോന്ന് അറിയാൻ വേണ്ടി വിളിച്ചതാണ്ോ ഇവിടെയുമ്പോൾ ചേട്ടനെ വിളിച്ചു കഴിഞ്ഞാൽ എല്ലാവരും അറിയാൻ പറ്റുമെന്ന് പറഞ്ഞു അപ്പോൾ അങ്ങനെയൊന്ന് വിളിച്ച് നോക്കിയതാണ്
അപ്പോൾ ആ നേരത്ത് എനിക്ക് വണ്ടി കിട്ടുമോയെന്നറിയാൻ വേണ്ടി വിളിച്ചതാണ് ഇപ്പോൾ ഇവിടെയാവുമ്പോൾ ചേട്ടനെ വിളിച്ച് കഴിഞ്ഞാൽ എല്ലാവരേയും അറിയാൻ പറ്റുംമെന്ന് പറഞ്ഞു അപ്പോൾ അങ്ങനെയൊന്ന് വിളിച്ചു നോക്കിയതാണ്