Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,101 | ആ ശരി ചേട്ടാ ശരി | ആ ശരിയേട്ടാ ശരി |
12,102 | എൻ്റെ തമിഴ്നാട് മെർക്കൻ്റൽ ബാങ്കിൽ നൂറ് രൂപ ഉണ്ടാകുമോ | എൻ്റെ തമിഴ്നാട് മെർക്കൻറ്റൽ ബാങ്കിൽ നൂറു രൂപ ഉണ്ടാകുമോ |
12,103 | ഇപ്പോൾ നമ്മള് വീട്ടില് എൽ പി ജി സിലിണ്ടറൊക്കെ ഉണ്ടെങ്കിൽ നമ്മള് നല്ല രീതിയിലുള്ള സുരക്ഷാ മുൻകരുതലുകളൊക്കെ എടുക്കേണ്ടണ്ട് എടുക്കേണ്ടതുണ്ട് കാരണംമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പോൾ അതിൻ്റെ | ഇപ്പോൾ നമ്മള് വീട്ടില് എൽ പി ജി സിലിണ്ടറൊക്കെ ഉണ്ടെങ്കിൽ നമ്മള് നല്ല രീതിയിലുള്ള സുരക്ഷ മുൻകരുതലുകളൊക്കെ എടുക്കേണ്ടർണക്ക് എടുക്കേണ്ടതുണ്ട് കാരണമെന്താണെന്ന് വെച്ച് കഴിഞ്ഞാല് ചിലപ്പോൾ അതിൻ്റെ |
12,104 | പൈപ്പിനുംകാര്യങ്ങളൊക്കെ നമ്മള്കറക്റ്റായിട്ടാണോ ഫിറ്റ് ചെയ്യുന്നത്പിന്നെ സിലിണ്ടർ ലീക്കുണ്ടോ | പൈപ്പിനും കാര്യങ്ങളൊക്കെ നമ്മള് കറക്റ്റായിട്ടാണോ ഫിറ്റ് ചെയ്യുന്നത് പിന്നെ അതിൻ്റെ സിലിണ്ടർ ലീക്കുണ്ടോ |
12,105 | സിലിണ്ടറിന് ഇപ്പോൾ എവിടെയെങ്കിലും ലീക്കോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നമ്മള അപ്പോ തന്നെ നമ്മള് ഇവരുടെ ഓഫീസിലേക്കൊക്കെ വിളിച്ചിട്ടത് മാറ്റി തരാനൊക്കെ പറയണം പിന്നെ അതിനു മുന്നേ നമ്മള | സിലിണ്ടറിന് ഇപ്പോൾ എവിടെയെങ്കിലും ലീക്കോ കാര്യങ്ങളോ ഒക്കെ ഉണ്ടെങ്കിൽ നമ്മളപ്പോത്തന്നെ നമ്മള് ഇവരുടെ ഓഫീസിലേക്കൊക്കെ വിളിച്ചിട്ടത് അത് മാറ്റിത്തരാനൊക്കെ പറയണം പിന്നെ അതിനു മുന്നേ നമ്മള് |
12,106 | ഇൻഡർ ലീക്കൊക്കെ ഉണ്ടെങ്കിൽ നമ്മള അതിനുള്ള മുൻകരുതലും കാര്യങ്ങളും എടുക്കണം കാരണം വീട്ടിൽ നിന്ന് തന്നെയൊക്കെ എടുത്ത് പുറത്ത് കുറച്ച് ദൂരെ എവിടെയെങ്കിലുംൊക്കെ മാറ്റി വെ്ക്കുക എന്നിട്ട് ഫയർഫോഴ്സിനെ ആരെങ്കിലുമൊക്കെ വിളിക്കുക ഇല്ലെങ്കിൽ് | സിലിണ്ടർ ലീക്കൊക്കെ ഉണ്ടെങ്കിൽ നമ്മളതിനുള്ള മുൻകരുതലും കാര്യങ്ങളും എടുക്കണം കാരണം വീട്ടിൽ എടുത്ത് പുറത്ത് കുറച്ചു ദൂരെ എവിടെയെങ്കിലുമൊക്കെ മാറ്റി വയ്ക്കുക എന്നിട്ട് ഫയർ ഫോഴ്സിനെയോ ആരെങ്കിലൊക്കെ വിളിക്കുക ഇല്ലെങ്കില് |
12,107 | പല രീതിയിലുള്ള പ്രശ്നങ്ങൾ നമ്മൾ് നേരിടേണ്ടി വരും പിന്നെ നമ്മളൊരു സിലിണ്ടർ വെക്കുന്ന സമയത്ത് അതിന് പൈപ്പിന് എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളൊക്കെ ഉണ്ടോ നോക്കുക നമ്മള് | പല രീതിയിലുള്ള പ്രശ്നങ്ങള് നമ്മള് നേരിടേണ്ടി വരും പിന്നെ നമ്മളൊരു സിലിണ്ടർ വയ്ക്കുന്ന സമയത്ത് അതിനു പൈപ്പിന് എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഒക്കെ ഉണ്ടോയെന്ന് നോക്കുക നമ്മള് |
12,108 | ഇതിലേക്ക് നമ്മള് കണക്ട് ചെയ്യുന്ന സമയത്ത് നമുക്ക് അതിനന്െന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളൊക്കെ ഉണ്ടോന്ന് നോക്കുക പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല നമ്മള് ഓണാക്കിയിട്ടിട്ട് പോകാണ്ട് ശ്രദ്ധിക്കുക അതാണ് മെയിനായിട്ടുള്ളതെന്ന് പറയുക നമ്മളിപ്പോൾ | ഇതിലേക്ക് നമ്മള് കണക്ട് ചെയ്യുന്ന സമയത്ത് നമുക്ക് അതിനെന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഒക്കെ ഉണ്ടോയെന്ന് നോക്കുക പിന്നെന്നു പറഞ്ഞു കഴിഞ്ഞാല് നമ്മള് ഓണാക്കിയിട്ടിട്ട് പോവാണ്ട് ശ്രദ്ധിക്കുക അതാണ് മെയിനായിട്ടുള്ളത് എന്ന് പറയാൻ നമ്മളിപ്പോൾ |
12,109 | എന്തെങ്കിലും ഒരു കാപ്പിയോ എന്തെങ്കിലുമൊക്കെ വെച്ച് കഴിഞ്ഞാല് നമ്മളത് ഓണാക്കിയിട്ട് നമ്മള് വേറെ നമ്മുടെ പണി നോക്കി പോോകും അപ്പം അത് വറ്റി തീരുന്നവരിങ്ങനെ കത്തിക്കൊണ്ടിരിക്കും ചിലപ്പോൾ അത് വെള്ളം മറിഞ്ഞിട്ട് ചിലപ്പോൾ കെട്ട് പോയി കഴിഞ്ഞാല് ഇതിങ്ങനെ ആയിക്കൊണ്ടിരിക്കും ചിലപ്പോൾ പെട്ടെന്ന് വന്നിട്ട് നമ്മള് ഒരു തീപ്പെട്ടിയൊക്കെ ഉ വരച്ച് കഴിഞ്ഞാൽ പെട്ടെന്ന് എന്തെങ്കിലും പല പ്രശ്നങ്ങളൊക്കെ ഉണ്ടാകും അപ്പോൾ അങ്ങനെയൊക്കെ നമ്മള് നോക്കിക്കഴിഞ്ഞാല് നല്ലതാണ് | എന്തെങ്കിലൊരു കാപ്പിയോ എന്തെങ്കിലും ഒക്കെ വെച്ചു കഴിഞ്ഞാല് നമ്മളത് ഓണാക്കിയിട്ട് നമ്മള് വേറെ നമ്മുടെ പണിയും നോക്കി പോകും അപ്പോൾ അത് വറ്റിത്തീരുന്ന വരെ ഇങ്ങനെ കത്തിക്കൊണ്ടിരിക്കും ചിലപ്പോൾ അത് വെള്ളം മറിഞ്ഞിട്ട് ചിലപ്പോൾ കെട്ടു പോയിക്കഴിഞ്ഞാല് ഇതിങ്ങനെ ആയിക്കൊണ്ടിരിക്കും ചിലപ്പോൾ പെട്ടന്ന് വന്നിട്ട് നമ്മള് തീപ്പെട്ടിയൊക്കെ ഉരച്ചു കഴിഞ്ഞാൽ പെട്ടെന്ന് എന്തെങ്കിലും പല പ്രശ്നങ്ങളൊക്കെ ഉണ്ടാവും അപ്പോൾ അങ്ങനെയൊക്കെ നമ്മള് നോക്കിക്കഴിഞ്ഞാല് നല്ലതാണ് |
12,110 | നേപ്പാൾപാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇന്ത്യ ചൈന | നേപ്പാൾ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇന്ത്യ ചൈന |
12,111 | മലയാള ഭാഷയെ പറ്റി പറയുകയാണെങ്കിൽ ദ്രാവിഡ ഭാഷ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണെന്ന് നമുക്ക് പറയാം ഒൻപതാം നൂറ്റാണ്ടിലാണ് ഈ മലയാള ഭാഷ രൂപപ്പെട്ടത് ഒരു ഉപഭാഷ എന്നൊരു നിലയില് | മലയാള ഭാഷയെ പറ്റി പറയുകയാണെങ്കിൽ ദ്രാവിഡ ഭാഷ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണെന്നു നമുക്ക് പറയാം ഒൻപതാം നൂറ്റാണ്ടിലാണ് ഈ മലയാള ഭാഷ രൂപപ്പെട്ടത് ഒരു ഉപഭാഷ എന്നൊരു നിലയില് |
12,112 | എന്നാണരു പൊതുവായ നിഗമനം എന്നാൽ ഇപ്പോൾ നമുക്ക് മലയാള ഭാഷ അത്രയ്ക്കും പൂര്ണമായി ഉപയോഗിക്കുന്നതായി കാണാൻ തന്നെ സാധിക്കുന്നില്ല എല്ലാവരും ഇപ്പോൾ ഇംഗ്ലീഷിലോട്ടാണ് മാറിക്കൊണ്ടിരിക്കുന്നത് | എന്നാണൊരു പൊതുവായ നിഗമനം എന്നാൽ ഇപ്പോൾ നമുക്ക് മലയാള ഭാഷ അത്രക്കും പൂർണ്ണമായും ഉപയോഗിക്കുന്നതായി കാണാൻ തന്നെ സാധിക്കുന്നില്ല എല്ലാവരും ഇപ്പൊൾ ഇംഗ്ലിഷിലോട്ടാണ് മാറിക്കൊണ്ടിരിക്കുന്നത് |
12,113 | എന്തെന്നാൽ ഇപ്പോൾ മലയാളം അറിയുന്നവർ പോലും ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത് പല സ്ഥലത്തും ഇംഗ്ലീഷാണ് അവവർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് | ഇപ്പം എന്തെന്നാൽ ഇപ്പൊൾ മലയാളം അറിയുന്നവർപ്പോലും ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത് പല സ്ഥലത്തും ഇംഗ്ലീഷാണ് അവരുപയോഗിക്കാൻ ആഗ്രഹിക്കുന്നത് |
12,114 | പണ്ടൊക്കെ മലയാളം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് നമ്മുടെ അമ്മ പിറന്ന മണ്ണിനിയാണ് ഓർമ്മ വരിക എന്നാൽ ഇപ്പോൾ എല്ലാവരും കൂടുതലായിട്ടും ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ് മലയാളം സംസാരിക്കുമ്പോൾ പലർക്കും ഒരു നാണക്കേട് എന്നൊരു നിലയ്ക്കാണ് അവരുടെ ഉള്ളിൽ നിന്നൊരു | പണ്ടൊക്കെ മലയാളം എന്നു കേൾക്കുമ്പോൾ തന്നെ നമുക്ക് നമ്മുടെ അമ്മ പിറന്ന മണ്ണിനെയാണ് ഓർമ്മ വരിക എന്നാൽ ഇപ്പൊൾ എല്ലാവരും കൂടുതലായിട്ടും ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ് മലയാളം സംസാരിക്കുമ്പോ പലർക്കും ഒരു നാണക്കേട് എന്നൊരു നിലക്കാണ് അവരുടെ ഉള്ളിൽ നിന്നൊരു |
12,115 | ഒരു തോന്നലാണ്എന്തോ മലയാളം സംസാരിക്കുമ്പോൾ ഒരു എന്നൊരുതോന്നലാണ് | ഒരു തോന്നലാണ് എന്തോ മലയാളം സംസാരിക്കുമ്പോൾ ഒരു നാണക്കേടാണ് എന്നൊരു തോന്നലാണ് |
12,116 | അതുപോലെ തന്നെയാണ് ഇംഗ്ലീഷും അല്ലാതെ ഹിന്ദിയും ഈ രണ്ട് ഭാഷകളാണ് കൂടുതലായിട്ട് ഉപയോഗിച്ചതായിട്ട് കാണുന്നത് | അതുപ്പോലെതന്നെയാണ് ഇംഗ്ലീഷും അല്ലാതെ ഹിന്ദിയും ഈ രണ്ടു ഭാഷകളാണ് കൂടുതലായിട്ട് ഉപയോഗിച്ചതായിട്ട് കാണുന്നത് |
12,117 | മലയാളത്തിൻ്റെ പ്രസക്തി വളരെ കുറഞ്ഞു കുറഞ്ഞു വരികയാണ് എല്ലാവരും ഇപ്പോൾ നമ്മൾ മലയാളം മീഡിയം സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിൽ പോലും | മലയാളത്തിൻ്റെ പ്രസക്തി വളരെ കുറഞ്ഞു കുറഞ്ഞു വരികയാണ് എല്ലാവരും ഇപ്പൊൾ നമ്മൾ മലയാളം മീഡിയം സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിൽ പോലും |
12,118 | നമ്മുടെ മക്കളെ നമ്മൾഇംഗ്ലീഷ് മീഡിയം സ്കൂളിൽവിടാനാണ് ആഗ്രഹിക്കുന്നത് അതിൻ്റെ കാരണം അന്തസ്സ്മാത്രമല്ല | നമ്മുടെ മക്കളെ നമ്മൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിടാനാണ് ആഗ്രഹിക്കുന്നത് അതിൻ്റെ കാരണം അന്തസ്സ് മാത്രമല്ല |
12,119 | പറയുകയാണെങ്കിൽ എന്തെന്നാൽ ഇപ്പോഴുള്ള ജോലി സാധ്യതകള ജോലി സാധ്യതകളൊക്കെയും ഇംഗ്ലീഷിലാണ് കാരണം മലയാളം കൊണ്ട് മാത്രം നമുക്ക് പി എസ് സി എ എന്ന പോലുള്ള പൊതുവായിട്ടുള്ള ഗവൺ്മെന്റ് ജോലികൾ ലഭിക്കുമെന്നല്ലാതെ | പറയുകയാണെങ്കിൽ എന്തെന്നാൽ ഇപ്പോഴുള്ള ജോലി സാധ്യതയൊക്കെ ജോലി സാധ്യതകളൊക്കെയും ഇംഗ്ലീഷിലാണ് കാരണം മലയാളം കൊണ്ട് മാത്രം നമുക്ക് പിഎസ്സി എന്നുപോലുള്ള പൊതുവായിട്ടുള്ള ഗവൺമെന്റ് ജോലികൾ ലഭിക്കുമെന്നല്ലാതെ |
12,120 | എല്ലാ പ്രൈവറ്റ് ജോലി സ്ഥാപനങ്ങളിലും ഇംഗ്ലീഷ് അറിഞ്ഞാൽ മാത്രമേ അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി കഴിയുകയുള്ളൂ | എല്ലാ പ്രൈവറ്റ് ജോലി സ്ഥാപനങ്ങളിലും ഇംഗ്ലീഷറിഞ്ഞാൽ മാത്രമേ അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി കഴിയുകയുള്ളു |
12,121 | അതുകൊണ്ട് തന്നെ ഇപ്പോൾ മലയാള ഭാഷയുടെ പ്രസക്തിയും നിലവാരവും നിലവാരം ഒരിക്കലും കുറഞ്ഞെന്ന് ക പറയാൻ സാധിക്കത്തില്ല എന്നാലും അതിൻ്റെ വില കുറഞ്ഞു കുറഞ്ഞു വരികയാണ് പലർക്കും അറിയില്ല പലതിനെയ ഇപ്പോ ചെറിയ കുട്ടികളോട് ചോദിച്ചാൽ തന്നെ | അതുകൊണ്ട് തന്നെ ഇപ്പൊൾ മലയാള ഭാഷയുടെ പ്രസക്തിയും നിലവാരവും നിലവാരം ഒരിക്കലും കുറഞ്ഞെന്നു പറയാൻ സാധികത്തില്ല എന്നാലും അതിന്റെ വില കുറഞ്ഞു കുറഞ്ഞു വരികയാണ് പലർക്കും അറിയില്ല പലതിന്റെയും ഇപ്പൊൾ ചെറിയ കുട്ടികളോട് ചോദിച്ചാൽ തന്നെ |
12,122 | ഓരോ മലയാള വാക്കിൻ്റെയും ഇംഗ്ലീഷ് പറഞ്ഞു കഴിഞ്ഞാൽ അത് മലയാളത്തിൽ ഇതാണെന്ന് പലർക്കും അറിയത്തില്ല പക്ഷികളുടെ പേരുകളായിക്കോട്ടെ പൂക്കളുടെ പേരുകളായിക്കോട്ടെ | ഓരോ മലയാള വാക്കിൻ്റെയും ഇംഗ്ലീഷ് പറഞ്ഞുകഴിഞ്ഞാൽ അത് മലയാളത്തിൽ ഇതാണെന്നു പലർക്കും അറിയത്തില്ല പക്ഷികളുടെ പേരുകളായിക്കോട്ടെ പൂക്കളുടെ പേരുകളായിക്കോട്ടെ |
12,123 | അല്ലാതെ നമ്മുടെ ചുറ്റും കാണുന്ന പലതിൻ്റെയും മലയാളം വാക്കുകളൾ എന്താണെന്ന് | അല്ലാതെ നമ്മുടെ ചുറ്റും കാണുന്ന പലതിൻ്റെയും മലയാളം വാക്കുകളെന്താണെന്നു |
12,124 | കുട്ടികൾക്ക് അറിയത്തില്ല അതിൻ്റെ കാരണം ഇത് തന്നെയാണ് മലയാളത്തിൻ്റെ പ്രസക്തി എത്ര എത്ര ഉണ്ട് എന്ന് | കുട്ടികൾക്കറിയത്തില്ല അതിൻ്റെ കാരണമിതുതന്നെയാണ് മലയാളത്തിൻ്റെ പ്രസക്തി എത്ര എത്ര ഉണ്ട് എന്ന് |
12,125 | നമ്മുടെ അധ്യാപകരും അതുപോലെ തന്നെ അവരുടെ മാതാപിതാക്കളും പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു | നമ്മുടെ അധ്യാപകരും അതുപോലെതന്നെ അവരുടെ മാതാപിതാക്കളും പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു |
12,126 | വയറിളക്കത്ത ഏറ്റവും നല്ല മരുന്ന് ചെറുനാരങ്ങ പിഴിഞ്ഞ് ചായയിൽ കുടിക്കുക അതേപോലെ ഉപ്പിട്ട വെള്ളം കുടിക്കുക അങ്ങനെ അങ്ങനെ ചെയ്തു കഴിഞ്ഞാൽ കുറേ വയറിളക്കം നിൽക്കും മോരില് മോരും കഞ്ഞിവെള്ളവും കൂടി മിക്സാക്കിയിട്ട് സമ മിക്സാക്കിയിട്ട് കുടിക്കുക പെട്ടെന്ന് വയറിളക്കം നിൽക്കുന്നതായിരിക്കും ഇടയക്ക് | വയറിളക്കത്തിനു ഏറ്റവും നല്ല മരുന്ന് ചെറുനാരങ്ങ പിഴിഞ്ഞ് ചായയിൽ കുടിക്കുക അതേപോലെ ഉപ്പിട്ട വെള്ളം കുടിക്കുക അങ്ങനെ അങ്ങനെ ചെയ്തുകഴിഞ്ഞാൽ കുറേ വയറിളക്കം നിക്കും മോരില് മോരും കഞ്ഞിവെള്ളവും കൂടി മിക്സ് ആക്കീട്ടു സമ മിക്സ് ആക്കീട്ടു കുടിക്കുക പെട്ടെന്ന് വയറിളക്കം നിൽക്കുന്നതായിരിക്കും ഇടക്കു |
12,127 | വയറിളക്കുന്ന മരുന്ന് വാങ്ങി കഴിച്ച് വയറിളക്കി ഇളക്ക കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വയറി ഇളക്കം വരുന്ന പ്രശ്നം നിൽക്കുന്നതായിരിക്കും വയറ് ക്ലീൻായിരിക്കും | വയറിളക്കുന്ന മരുന്ന് വാങ്ങിക്കഴിച്ച് വയറിളക്കി ഇളക്കിക്കഴിഞ്ഞാൽ ഇടക്ക് ഇടക്ക് ഇങ്ങനെ വയറിളക്കം വരുന്ന പ്രശ്നം നിക്കുന്നതായിരിക്കും വയറു ക്ലീൻ ആയിരിക്കും |
12,128 | അങ്ങനെ നമ്മൾ ഏത് ഇടയക്കിടക്ക് മാസത്തിലോ വർഷത്തിലോ മറ്റും വയറിളക്കുകയാണെിൽ വയറ് ക്ലീനായിരിക്കും അതുപോലെ നല്ല ഫുഡ് നോക്കി കഴിക്കുക പിന്നെ അങ്ങനെയൊക്കെയാണെങ്കിൽ വയറിളക്കം കുറയുന്നതായിരിക്കും | അങ്ങനെ നമ്മൾ ഇത് ഇടക്ക് ഇടക്ക് മാസത്തിലോ വർഷത്തിലോ മറ്റോ വയറിളക്കുകയാണേൽ വയറു ക്ലീൻ ആയിരിക്കും അതല്ല നല്ല ഫുഡ്ഡ് നോക്കി കഴിക്കുക പിന്നെ അങ്ങനെയൊക്കെ ആണെങ്കിൽ വയറിളക്കം കുറയുന്നതായിരിക്കും |
12,129 | പിന്നെ ലെമൺ ടീയില് മധുരം കുറച്ചിടണം എന്നാലേ വയരാൾക്കും പെട്ടെന്ന് കുറയുള്ളൂ അതേപോലെ ഉപ്പില് ചെറുനാരങ്ങ വീഞ്ഞു കുടിക്കുക | പിന്നെ ലെമൺടീയിൽ മധുരം കുറച്ചിടണം എന്നാലേ വയറിളക്കം പെട്ടെന്ന് കുറയുകയുള്ളൂ പിന്നെ ഉപ്പില് ചെറുനാരങ്ങ പിഴിഞ്ഞു കുടിക്കുക |
12,130 | ഉപ്പ് ചായ കുഓടിക്കുക അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ വയറിളക്കം കുറയുന്നതായിരിക്കും അതുേപോലെ വയറ് നല്ല ശുദ്ധയോടെ വെ്ക്കുക നല്ല ഭക്ഷണങ്ങൾ മാത്രം കഴിക്കുക എന്നാൽ വയറിളക്കം കുറയുന്നതായിരിക്കും | ഉപ്പ് ചായ കുടിക്കുക അങ്ങനെയൊക്കെ ചെയ്തുകഴിഞ്ഞാൽ വയറിളക്കം കുറയുന്നതായിരിക്കും അതേപോലെ വയറു നല്ല ശുദ്ധിയോടെ വെക്കുക നല്ല ഭക്ഷണങ്ങൾ മാത്രം കഴിക്കുക എന്നാൽ വയറിളക്കം കുറയുന്നതായിരിക്കും |
12,131 | മലയാള ഭാഷ ഒരു ദ്രാവിഡ ഭാഷയാണ് അതിൻ്റെ ഉത്ഭവം നടന്നിട്ട് നൂറ്റാണ്ടുകളൾായിട്ടുണ്ട് | മലയാള ഭാഷ ഒരു ദ്രാവിഡ ഭാഷയാണ് അതിന്റെ ഉത്ഭവം നടന്നിട്ട് നൂറ്റാണ്ടുകൾ ആയിട്ടുണ്ട് |
12,132 | സാധാരണഗതിയില എല്ലാവരുടെയും തെറ്റിദ്ധാരണ മലയാള ഭാഷ സംസാരിക്കാനും പഠിക്കാനുംൊക്കെ വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിട്ടാണ് പക്ഷെ എന്നാൽ അതിൻ്റെ വാസ്തവം അങ്ങനെയല്ല കാരണം | സാധാരണഗതിയില് എല്ലാവരുടെയും തെറ്റിദ്ധാരണ മലയാളഭാഷ സംസാരിക്കാനും പഠിക്കാനും ഒക്കെ വളരെ ബുദ്ധിമുട്ടേറിയ ഒര് കാര്യമായിട്ടാണ് പക്ഷേ എന്നാൽ അതിന്റെ വാസ്തവം അങ്ങനെയല്ല കാരണം |
12,133 | മലയാള ഭാഷ നമ്മളൊന്ന് മനസ്സ് വെക്കുകയാണെങ്കിൽ ആർക്കും തന്നെ സംസാരിക്കാൻ കഴിയുന്നതും | മലയാളഭാഷ നമ്മളൊന്നു മനസ്സ് വയ്ക്കുകയാണെങ്കിൽ ആർക്കും തന്നെ സംസാരിക്കാൻ കഴിയുന്നതും |
12,134 | പഠിക്കാൻ കഴിയുന്നതുമാണ് സംസാരിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും പതിയെ അത് | പഠിക്കാൻ കഴിയുന്നതുമാണ് സംസാരിക്കാനൊരു ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും പതിയെ അത് |
12,135 | സോൾവാക്കാവുന്ന ഒരു കാര്യം തന്നെയാണ് അതുപോലെ തന്നെ മലയാള ഭാഷയില വ്യഞ്ജനാക്ഷരങ്ങൾ സ്വരാക്ഷരങ്ങൾ എന്ന രീതിയിലാണ് അക്ഷരങ്ങളുടെ | സോൾവാക്കാവുന്ന ഒരു കാര്യം തന്നെയാണ് അതുപോലെതന്നെ മലയാള ഭാഷയിലെ വ്യഞ്ജനാക്ഷരങ്ങൾ സ്വരാക്ഷരങ്ങൾ എന്ന രീതിയിലാണ് അക്ഷരങ്ങളുടെ |
12,136 | ഭാഗമുള്ളത് അതുപോലെ തന്നെ അതിന് ഒരുപാട് സവിശേഷതകളുണ്ട് മലയാള ഭാഷയ്ക്ക് പര്യായം | ഭാഗമുള്ളത് അതുപോലെതന്നെ അതിന് ഒരുപാട് സവിശേഷതകളുണ്ട് മലയാള ഭാഷയ്ക്ക് പര്യായം |
12,137 | അതുപോലെ തന്നെ ഒരു വാക്കിനുള്ള ഓപ്പോസിറ്റ് വാക്കുകൾ അതുപോലെ തന്നെ ശൈലികൾ | അതുപോലെതന്നെ ഒരു വാക്കിനുള്ള ഓപ്പോസിറ്റ് വാക്കുകള് അതുപോലെതന്നെ ശൈലികള് |
12,138 | അതുപോലെ ഒരുപാട് സന്ധികള എല്ലാം ചേർന്ന ഒരു വലിയ ഒരു ക ഒരു ഭാഷയുടെ | അതുപോലെ ഒരുപാട് സന്ധികള് എല്ലാം ചേർന്ന ഒരു വലിയ ഒരു ഒരു ഭാഷയുടെ |
12,139 | ഒരു പുസ്തകം തന്നെയാണ് മലയാളം എന്ന് | ഒരു പുസ്തകം തന്നെയാണ് മലയാളം എന്ന് പറയുന്നത് |
12,140 | അതുപോലെ തന്നെ മലയാള ഭാഷ | അതുപോലെതന്നെ മലയാള ഭാഷ |
12,141 | കേരളീയരുടെ സംസ്കാരത്തെ തന്നെ ഒരുപാട് ഏറെ സ്വാധീനിച്ചിട്ടുണ്ട് ഒരു അടക്കവും ചിട്ടയും എല്ലാം ഒരു മനുഷ്യനിൽ ഒരു മലയാളിയിൽ കൊണ്ടുവന്നത് മലയാള ഭാഷ തന്നെയാണെന്ന് തീർത്തും പറയാവുന്ന ഒരു കാര്യമാണ് കാരണം | കേരളീയരുടെ സംസ്കാരത്തെതന്നെ ഒരുപാട് ഏറെ സ്വാധീനിച്ചിട്ടുണ്ട് ഒരു അടക്കവും ചിട്ടയും എല്ലാം ഒരു മനുഷ്യനിൽ ഒരു മലയാളിയിൽ കൊണ്ടുവന്നത് മലയാള ഭാഷ തന്നെയാണെന്ന് തീർത്തും പറയാവുന്ന ഒരു കാര്യമാണ് കാരണം |
12,142 | അതിൽ നിന്ന് തന്നെ മലയാള ഭാഷയിൽ നിന്ന തന്നെ നമുക്ക് നമ്മുടെ ജീവിതത്തിൽ പകർത്താവുന്ന ഒരുപാട് നല്ല ഗുണപാഠങ്ങളുണ്ട് | അതിൽ നിന്നു തന്നെ മലയാള ഭാഷയിൽ നിന്നുതന്നെ നമുക്ക് നമ്മുടെ ജീവിതത്തിൽ പകർത്താവുന്ന ഒരുപാട് നല്ല ഗുണപാഠങ്ങൾ ഉണ്ട് |
12,143 | അത് നമ്മളുടെ മാതാപിതാക്കളെ സ്നേഹിക്കാനും കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാനും സൗ സൗഹൃദങ്ങൾ മുന്നോട്ട് കൊണ്ടുപകാനും മറ്റുള്ളവരെ ബഹുമാനിക്കാനും ഒരു പ്രശ്നങ്ങൾ എങ്ങനെയെല്ലാം | അത് നമ്മളുടെ മാതാപിതാക്കളെ സ്നേഹിക്കാനും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സൗഹൃദങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും മറ്റുള്ളവരെ ബഹുമാനിക്കാനും ഒരു പ്രശ്നങ്ങൾ എങ്ങനെയെല്ലാം |
12,144 | മറികടക്കാം എന്നുള്ളതുമെല്ലാം മലയാള ഭാഷയിലൂടെ ഒരു വ്യക്തിക്ക് പഠിക്കാവുന്നതാണ് ഇത്രയും പഠനത്തിലൂടെ ഒരു വ്യക്തി | മറികടക്കാം എന്നുള്ളതും എല്ലാം മലയാള ഭാഷയിലൂടെ ഒരു വ്യക്തിക്ക് പഠിക്കാവുന്നതാണ് ഇത്രയും പഠനത്തിലൂടെ ഒരു വ്യക്തി |
12,145 | നല്ലൊരു വ്യക്തിത്വമാണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് തന്നെ മലയാള ഭാഷ ഒരു മനുഷ്യനെ അല്ലെങ്കിൽ ഒരു മലയാളിയെ തീർത്തും നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒരു ഘടകമാണ് | നല്ലൊരു വ്യക്തിത്വമാണ് സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ മലയാള ഭാഷ ഒരു മനുഷ്യനെ അല്ലെങ്കിൽ ഒരു മലയാളിയെ തീർത്തും നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒരു ഘടകമാണ് |
12,146 | എന്നെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു ഘടകകം തന്നെയാണ് മലയാള ഭാഷ മലയാള ഭാഷ എനിക്ക്െൻ്റെ ജീവിതത്തിൽ അടുക്കും ചിട്ടയും അതുപോലെ തന്നെ മറ്റുള്ളവരെ ബഹുമാനിക്കേണ്ട ഒരു | എന്നെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു ഘടകം തന്നെയാണ് മലയാള ഭാഷ മലയാള ഭാഷ എനിക്കെന്റെ ജീവിതത്തിൽ അടുക്കും ചിട്ടയും അതുപോലെതന്നെ മറ്റുള്ളവരെ ബഹുമാനിക്കേണ്ട ഒര് |
12,147 | കാര്യവും എൻ്റെകുടുംബ ജീവിതം നിലനിർത്താനും എല്ലാത്തിനുമായി മലയാളഭാഷ ഒരുപാട് സഹായിച്ചിട്ടുണ്ട് | കാര്യവും എൻ്റെ കുടുംബ ജീവിതം നിലനിർത്താനും എല്ലാത്തിനുമായി മലയാള ഭാഷ ഒരുപാട് സഹായിച്ചിട്ടുണ്ട് |
12,148 | അതുകൊണ്ട്ു തന്നെ എന്നെ ഇങ്ങനെ ഒരു നല്ലൊരു വ്യക്തിത്വം എൻ്റെ വ്യക്തിയിൽ ഉണ്ടാക്കി എടുത്തതും മലയാള ഭാഷ തന്നെയാണെന്ന് പറയാം | അതുകൊണ്ടുതന്നെ എന്നെ ഇങ്ങനെ ഒരു നല്ലൊരു വ്യക്തിത്വം എന്റെ വ്യക്തിയിൽ ഉണ്ടാക്കിയെടുത്തതും മലയാള ഭാഷ തന്നെയാണെന്ന് പറയാം |
12,149 | ചൈന ജർമ്മനി ജപ്പാൻ ഓസ്ട്രേലിയ കാനഡ | ചൈന ജർമനി ജപ്പാൻ ഓസ്ട്രേലിയ കാനഡ |
12,150 | ഇപ്പോൾ കോഴിക്കോട് ജില്ലയില് നമ്മുടെ സമ്പത്ത് വ്യവസ്ഥയൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില മുന്നോട്ട് നീങ്ങുന്ന ഒരു സമ്പത്ത് വ്യവസ്ഥയാണ് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാല് | ഇപ്പോൾ കോഴിക്കോട് ജില്ലയില് നമ്മുടെ സമ്പത്തിക വ്യവസ്ഥയൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്ന ഒരു സമ്പത്ത് വ്യവസ്ഥയാണ് കാരണമെന്താണെന്ന് വെച്ച് കഴിഞ്ഞാല് |
12,151 | നമ്മുടെ കോഴിക്കോട് ജില്ലയന്ന് പറഞ്ഞു കഴിഞ്ഞാൽ വലിയൊരു സിറ്റിയാണ് അപ്പോ നമുക്ക് പല രീതിയിലുള്ള കോമ്പറ്റീഷനും കാര്യങ്ങളൊക്കെ നമുക്ക് ഇവിടെ ഉണ്ടാകും കാരണംെന്ന് പറഞ്ഞാൽ | നമ്മുടെ കോഴിക്കോട് ജില്ലയെന്ന് പറഞ്ഞു കഴിഞ്ഞാൽ വല്ലിയൊരു സിറ്റിയാണ് അപ്പോൾ നമുക്ക് പല രീതിയിലുള്ള കോമ്പറ്റീഷനും കാര്യങ്ങളൊക്കെ നമുക്ക് ഇവിടെ ഉണ്ടാവും കാരണമെന്ന് പറഞ്ഞാൽ |
12,152 | വലിയ ജില്ലയിൽ് അത്യാവശ്യം എല്ലാ രീതിയിലുള്ള വ്യവസായങ്ങളും കാര്യങ്ങളൊക്കെ കോഴിക്കോട് ജില്ലയില ഉണ്ട് അപ്പോൾ നമ്മള് നല്ല രീതിയിലുള്ള ബിസിനസ്സൊക്കെ തിരഞ്ഞെടുത്തിട്ട് വേണം അത് അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് | ഒരു വലിയ ജില്ലയില് അത്യാവശ്യം എല്ലാ രീതിയിലുള്ള വ്യവസായങ്ങളും കാര്യങ്ങളും ഒക്കെ കോഴിക്കോട് ജില്ലയിൽ ഉണ്ട് അപ്പോൾ നമ്മള് നല്ല രീതിയിലുള്ള ബിസിനസ്സൊക്കെ തിരഞ്ഞെടുത്തിട്ട് വേണം അത് അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് |
12,153 | ഒന്നാമത് നമ്മളിപ്പം എന്തെങ്കിലും ലോണും കാര്യങ്ങളൊക്കെ എടുത്തിട്ടായിരിക്കും നമ്മളരു ബിസിനസ് തുടങ്ങാൻ വേണ്ടിയിട്ട് നോക്കുന്നത് അപ്പം നമ്മളെങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ ബിസിനസ്സ് തുടങ്ങുന്ന സമയങ്ങളിൽ നമ്മൾ കൂടുതലായിട്ടും ഈ ഒരു പത്ത് മുപ്പത് ലക്ഷം രൂപ നാപ്പത് ലക്ഷം രൂപേൻ്റെ ലോണൊക്കെ എടുത്തിട്ടായിരിക്കും ബിസിനസ്സും കാര്യങ്ങളൊക്കെ തുടങ്ങുന്നത് അപ്പം നമ്മള അതിനനുസരിച്ച് നല്ല രീതിയില ചെയ്തിട്ടില്ലെങ്കിൽ നമുക്ക് ചിലപ്പം പല രീതിയിലുള്ള വെല്ലുവിളികളുംേരി നേരിടേണ്ടി വരും ഇതിപ്പം | ഒന്നാമത് നമ്മള് ഇപ്പോൾ എന്തെങ്കിലും ലോണും കാര്യങ്ങളൊക്കെ എടുത്തിട്ടായിരിക്കും നമ്മള് ഒരു ബിസിനസ്സ് തുടങ്ങാൻ വേണ്ടിയിട്ട് നോക്കുന്നത് അപ്പോൾ നമ്മളെങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാല് ബിസിനസ്സ് തുടങ്ങുന്ന സമയങ്ങളിൽ നമ്മള് കൂടുതലായിട്ടും ഈ ഒരു പത്ത് മുപ്പത് ലക്ഷം രൂപ നാപ്പത് ലക്ഷം രൂപേന്റെ ലോണൊക്കെ എടുത്തിട്ടായിരിക്കും ബിസിനസ്സും കാര്യങ്ങളൊക്കെ തുടങ്ങുന്നത് അപ്പോൾ നമ്മളതിനനുസരിച്ച് നല്ല രീതിയിൽ ചെയ്തിട്ടില്ലെങ്കിൽ നമുക്ക് ചിലപ്പോൾ പല രീതിയിലുള്ള വെല്ലുവിളികളും നേരി നേരിടേണ്ടി വരും ഇതിപ്പോൾ |
12,154 | ഇപ്പോൾ ഒരു എന്തെങ്കിലും സാമ്പത്തികമായിട്ട് നമുക്ക് ലാഭം ഉണ്ടാവില്ല നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ അങ്ങനത്തെ പ്രശ്നങ്ങളൊക്കെ ഉണ്ടാാവും | ഇപ്പോൾ ഒരു എന്തേലും ഒരു സാമ്പത്തികമായിട്ട് നമുക്ക് ലാഭം ഉണ്ടാവില്ല നഷ്ടം മാത്രമേ ഉണ്ടാവുകയുളളൂ അങ്ങനത്തെ പ്രശ്നങ്ങളൊക്കെ ഉണ്ടാവും |
12,155 | അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെയ ഉണ്ട് ഇപ്പോൾ മെറ്റീരിയൽസ് അതായത് നമ്മുടെ തുണിത്തരങ്ങൾക്കൊക്കെ വേണ്ടിയിട്ടുള്ള ബിസിനസ്സൊക്കെ തുടങ്ങുമ്പോൾ നമ്മള സൂക്ഷിച്ചും കണ്ടൊക്കെ തുടങ്ങണം നമ്മൾ് നല്ല ഏരിയ നോക്കിയിട്ട് തുടങ്ങിിക്കഴിഞ്ഞാൽ മാത്രമേ നമുക്ക്തിനുള്ളൊരു കാര്യങ്ങള ഇപ്പോൾ ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുകയുള്ളൂ അങ്ങനെ പല രീതിയിലുള്ള തൊഴിൽ മേഖലകളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അത് നല്ല രീതിയിൽ | അങ്ങനെ പല രീതിയിലുള്ള കാര്യങ്ങളൊക്കെയുണ്ട് ഇപ്പോൾ മെറ്റീരിയൽസ് അതായത് നമ്മുടെ തുണിത്തരങ്ങൾക്കൊക്കെ വേണ്ടിയിട്ടുള്ള ബിസിനസ്സൊക്കെ തുടങ്ങുമ്പോൾ നമ്മള് സൂക്ഷിച്ചും കണ്ടും ഒക്കെ തുടങ്ങണം നമ്മള് നല്ല ഏരിയ നോക്കിയിട്ട് തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ നമുക്ക് അതിനുള്ള ഒരു കാര്യങ്ങളപ്പോൾ ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുകയുള്ളൂ അങ്ങനെ പല രീതിയിലുള്ള തൊഴിൽ മേഖലകളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അത് നല്ല രീതിയില് |
12,156 | നമ്മള് ചെയ്യാൻ വേണ്ടിയിട്ട് ശ്രമിക്കുവയാണെങ്കിൽ വലിയ കുഴപ്പങ്ങളൊന്നുമ ഇില്ല ഇപ്പോൾ ടയറിൻ്റെ കമ്പനി അങ്ങനത്തെ കാര്യങ്ങളൊക്കെ ആണെങ്കിൽ കുറച്ചും കൂടെ ബെറ്ററാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും | നമ്മള് ചെയ്യാൻ വേണ്ടിയിട്ട് ശ്രമിക്കുവാണേൽ വലിയ കുഴപ്പങ്ങളൊന്നുമില്ല ഇപ്പോൾ ടയറിൻ്റെ കമ്പനി അങ്ങനത്തെ കാര്യങ്ങളൊക്കെയാണെങ്കിൽ കുറച്ചും കൂടെ ബെറ്ററാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും |
12,157 | ഇപ്പം നല്ലോണം വിറ്റഴിക്കുന്നതെന്ന് പറഞ്ഞാൽ നല്ലൊരു നല്ലൊരു എമൗണ്ടിന് വിറ്റഴിക്കുന്നത് ടയറും കാര്യങ്ങളൊക്കെയാണ് അപ്പോൾ ജെ കെ ടയർ പിന്നെ | ഇപ്പോൾ നല്ലോണം വിറ്റഴിക്കുന്നത് എന്ന് പറഞ്ഞാല് നല്ലൊരു നല്ലൊരു എമൗണ്ടിന് വിറ്റഴിക്കുന്നത് ടയറും കാര്യങ്ങളും ഒക്കെയാണ് അപ്പോൾ ജെ കെ ടയറ് പിന്നെ |
12,158 | അങ്ങനത്തെ ടയറുകളൊക്കെ നമ്മുടെ സ എറ്റ് അങ്ങനത്തെ ടയറുകളൊക്കെ കമ്പനി ഉണ്ടെങ്കിൽ കുറച്ച കൂടെ ബെറ്റർ ആയിരിക്കും | അങ്ങനത്തെ ടയറുകളൊക്കെ നമ്മുടെ സിയറ്റ് അങ്ങനത്തെ ടയറുകളൊക്കെ കമ്പനി ഉണ്ടെങ്കിൽ കുറച്ചുകൂടെ ബെറ്ററായിരിക്കും |
12,159 | കേരള തമിഴ്നാട്ഗോവ കർണാടക മധ്യപ്രദേശ് | കേരള തമിഴ്നാട് ഗോവ കർണാടക മധ്യപ്രദേശ് |
12,160 | ജില്ലയിൽ ആദ്യ ഡോസ് വാക്സിനേഷൻ കേന്ദ്രംകാണണം | മലപ്പുറം ജില്ലയിൽ ആദ്യ ഡോസ് ലഭ്യമായ വാക്സിനേഷൻ കേന്ദ്രം കാണണം |
12,161 | കാനഡജർമ്മനി ചൈന സ്വിറ്റ്സർലാൻഡ് ഓസ്ട്രേലിയ | കാനഡ ജർമ്മനി ചൈന സ്വിറ്റ്സർലാൻഡ് ഓസ്ട്രേലിയ |
12,162 | ഞാനിപ്പോൾ ഒരുപാട് പ്രാദേശിക ഭാഷകളുള്ള ചാനലുകള ചാനലുകളും കാര്യങ്ങളും യൂട്യൂബിലൊക്കെ കാണാറുണ്ട് ഇപ്പോൾ യൂട്യൂബില് കുക്കിംങ്് വീഡിയോ അതായത് വില്ലേജ് എന്താ വില്ലേജ് ചാനലോ അങ്ങനെ എന്തോ പറഞ്ഞിട്ട് കുറേ തമിഴന്മാരുടെ | ഞാനിപ്പോൾ ഒരുപാട് പ്രാദേശികഭാഷകൾ ഉള്ള ചാനൽ ചാനലുകളും കാര്യങ്ങളും യൂട്യൂബിലൊക്കെ കാണാറുണ്ട് ഇപ്പോൾ യൂട്യൂബിൽ കുക്കിംഗ് വീഡിയോ അതായത് വില്ലേജ് എന്താ വില്ലേജ് ചാനലോ അങ്ങനെ എന്തോ പറഞ്ഞിട്ട് കുറേ തമിഴന്മാരുടെ |
12,163 | അത് അവർക്ക് ഒരുപാട് മിലിയൻ വ്യൂസും കാര്യങ്ങളൊക്കെയുള്ള ആ ഒരു ചാനൽ കാണാറുണ്ട് കാരണംമെന്ന്ന്ന് വെച്ചിട്ടുണ്ടെങ്കിൽ വിയ വലിയ കുക്കറി ഷോ അതായത് അവര കുറേ അതായത് വലിയ കുക്കിങ് ഒക്കെയാണ് ചെയ്യുക അപ്പോ അതൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് പേര് കാണുന്ന അതായത് അവരതുകൊണ്ട് തന്നെയാണ് ഇപ്പോൾ ജീവിക്കുന്നും അപ്പോ ആ ഒരു കുക്കറി ഷോ കാണാറുണ്ട് അത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെ മലയാളത്തിലും അതുപോലെ തന്നെ നമുക്ക് വേറൊരു ചേട്ടൻ്റെ പേര് ഞാൻ മറന്നുി അതിലൊരു കുക്കിംങ്ങ് ചാനലുണ്ട് അത് കാണും | അതായത് അവർക്ക് ഒരുപാട് മില്യൺ വ്യൂസും കാര്യങ്ങളൊക്കെയുള്ള ആ ഒരു ചാനൽ കാണാറുണ്ട് കാരണമെന്നു ചോദിച്ചിട്ടുണ്ടെങ്കിൽ വലിയ വലിയ കുക്കറി ഷോ അതായത് അവർ കുറേ അതായത് വല്യ കുക്കിംഗ് ജീവിക്കുന്നതും അപ്പോൾ ആ ഒരു കുക്കറി ഷോ കാണാറുണ്ട് അത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെ മലയാളത്തിൽ അത്പോലെത്തന്നെ നമ്മൾക്ക് വേറൊരു ചേട്ടൻ്റെ പേര് ഞാൻ മറന്നുപോയി അതിലൊരു കുക്കിംഗ് ചാനൽ ഉണ്ട് അത് കാണും |
12,164 | അങ്ങനെയുള്ള ഒരുപാട് പിന്നെ എംഫോർട്ടക്ക് അങ്ങനത്തുള്ള കാണ് പിന്നെ തമിഴിലും ഒരുപാട് ചാനലുകളും കാര്യങ്ങളൊക്കെ കാണാറുണ്ട് | അങ്ങനെയുള്ള ഒരുപാട് പിന്നെ എം ഫോർ ടെക്ക് അങ്ങനത്തെ കാണും പിന്നെ തമിഴിലും ഒരുപാട് ചാനൽ കാര്യങ്ങളൊക്കെ കാണാറുണ്ട് |
12,165 | എനിക്ക് അങ്ങനെയൊന്നുമില്ല എനിക്ക് മലയാളം തമിഴും തന്നെയാണ് ഞാൻ കൂടുതലും കാണാറ് തമിഴ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് തമിഴിലെ സിനിമകള ടി വി ഷോകള് അതുപോലെ സിഗ അതായത് സിംങ്ങിങ് ഷോസ് അങ്ങനത്തെയൊക്കെ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് തന്നെ അതായത് അങ്ങനത്തെ വിനോദ പരിപാടികളൊക്കെ കാണുമ്പോൾ തന്നെ നമുക്ക് നല്ലൊരു മനസ്സിനൊരു സന്തോഷവും കാര്യങ്ങളൊക്കെ കിട്ടും | എനിക്കങ്ങനെയൊന്നുമില്ല എനിക്ക് മലയാളം തമിഴ് തന്നെയാണ് ഞാൻ കൂടുതലും കാണാറ് തമിഴാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് തമിഴിലിലെ സിനിമകൾ ടി വി ഷോകൾ നല്ല സിംഗേഴ്സ് അതായത് സിംഗിംഗ് ഷോസ് അങ്ങനത്തെയൊക്കെ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് തന്നെ അതായത് അതുപോലത്തെ വിനോദപരിപാടികളൊക്കെ കാണുമ്പോൾ തന്നെ നമുക്ക് നല്ലൊരു മനസ്സിനൊരു സന്തോഷവും കാര്യങ്ങളൊക്കെ കിട്ടും |
12,166 | എട്ട് അഞ്ച് മൂന്ന് എട്ട് നാല് അഞ്ച് മൂന്ന് പൂജ്യം മൂന്ന് നാല് ഒന്ന് എന്ന ഫോൺ നമ്പർ ഉപയോഗിച്ച് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക | എട്ട് അഞ്ച് മൂന്ന് എട്ട് നാല് അഞ്ച് മൂന്ന് പൂജ്യം മൂന്ന് നാല് ഒന്ന് എന്ന ഫോൺ നമ്പർ ഉപയോഗിച്ച് എന്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക |
12,167 | കൂടുതൽ ദിവസം ഞാൻ പുറത്ത് എവിടെയെങ്കിലും പോവുകയാണെങ്കിൽ എൻ്റെ ചെടികളെ ഇട്ട വെച്ച് ഞാൻ പോകുന്നത് അപ്പം ഞാൻ ഇവിടെ മുറ്റംടിക്കാൻ ഒരു പെണ്ണ് വരാറുണ്ട് അവൾ അവളെ ഞാൻ ഏൽപ്പിക്കും എൻ്റെ ചെടികളെല്ലാം അവൾ ഞാൻ പോയിട്ട് വരുന്നിടം വരെ ചെടിക്ക് വെള്ളം ഒഴിക്കുകയും നോക്കുകയും എല്ലാം ചെയ്യാറുണ്ട് എനിക്ക് അത്രയ്ക്കും ചെടികളോടുള്ള താൽ്പര്യം കൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ ചെയ്യുന്നത് അവൾക്ക് ഞാൻ കുറ ആ ചെടിക്ക് വെള്ളം ഒഴിക്കുന്നതിന് ഞാൻ അവൾക്ക് എന്തെങ്കിലും കുറച്ച് പൈസ | കൂടുതൽ ദിവസം ഞാൻ പുറത്ത് എവിടെയെങ്കിലും പോവുകയാണെങ്കിൽ എൻ്റെ ചെടികളെ ഇട്ടേച്ച് ഞാൻ പോകുന്നത് അപ്പം ഞാൻ ഇവിടെ മുറ്റം അടിക്കാൻ ഒരു പെണ്ണ് വരാറുണ്ട് അവൾ അവളെ ഞാൻ ഏൽപിക്കും എൻ്റെ ചെടികളെല്ലാം അവൾ ഞാൻ പോയിട്ട് വരുന്നിടം വരെ ചെടിക്ക് വെള്ളമൊഴിക്കുകയും നോക്കുകയും എല്ലാം ചെയ്യാറുണ്ട് എനിക്ക് അത്രയ്ക്ക് ചെടികളോടുള്ള താല്പര്യം കൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ ചെയ്യുന്നത് അവൾക്ക് ഞാൻ കൊറ ആ ചെടിക്ക് വെള്ളം ഒഴിക്കുന്നതിന് അവൾക്ക് എന്തെങ്കിലും കുറച്ച് പൈസ |
12,168 | മുറ്റ പടിക്കുന്നത് കൂടാതെ ഞാൻ അവൾക്ക് കൊടുക്കുകയും ചെയ്യും അപ്പംൾ അവൾ നല്ല രീതിയിൽ തന്നെ ഞാൻ എവിടെ പോയാലും അവൾ വന്ന് ആ ചെടി നോക്കുകയും അതിനെ പരിപാലിക്കുകയും വെള്ളം ഒഴിക്കുകയും ഇനി അഥവാ എവിടെെങ്കിലും | മുറ്റം അടിക്കുന്നത് കൂടാതെ ഞാൻ അവൾക്ക് കൊടുക്കുകയും ചെയ്യും അപ്പം അവൾ നല്ല രീതിയിൽ തന്നെ ഞാൻ എവിടെപ്പോയാലും അവൾ വന്ന് ആ ചെടി നോക്കുകയും അതിനെ പരിപാലിക്കുകയും വെള്ളം ഒഴിക്കുകയും ഇനി അഥവാ എവിടെയെങ്കിലും |
12,169 | വാടി കിടക്കുവയാണെങ്കൽിൽ നളത് കുഴച്ച് വെച്ച് അതിൻ്റെ അതിനകത്ത് വെള്ളം ഒഴിച്ച് | വാടി കിടക്കുവാണെങ്കിൽ അവളത് കുഴിച്ചു വച്ച് അതിന് അതിനകത്ത് വെള്ളമൊഴിച്ച് |
12,170 | അത് നിവർത്തിട്ടേ അവൾ പോകുള്ളൂ അ എനിക്കത്രയും എല്ലാ കാര്യങ്ങളും | അത് നിവർത്തിയിട്ടേ അവൾ പോവുള്ളൂ അവൾ എനിക്ക് അത്ര എല്ലാ കാര്യങ്ങളും |
12,171 | നല്ല രീതിയിൽ തന്നെ ചെയ്യാനാണ് എനിക്കിഷ്ടം അതുപോലെ തന്നെ അവളെ ഞാൻ പറഞ്േഏൽപ്പിച്ചിട്ടുണ്ട് അവളും അതുപോലെ തന്നെ ചെയ്യും എല്ലാ ചെടികളും | നല്ല രീതിയിൽ തന്നെ ചെയ്യാനാണ് എനിക്കിഷ്ടം അതുപോലെതന്നെ അവളെ ഞാൻ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് അവളും അതുപോലെ തന്നെ ചെയ്യും എല്ലാ ചെടികളും |
12,172 | അതുകൊണ്ട് ഞാൻ വരുമ്പോഴും ഞാൻ പോകുന്നതുപോലെ തന്നെ നിൽക്കും ചെടികളെല്ലാം | അതുകൊണ്ട് ഞാൻ വരുമ്പോഴും ഞാൻ പോകുന്നതുപോലെ തന്നെ നിൽക്കും ചെടികളെല്ലാം |
12,173 | എന്റെഓർഡർ എങ്ങനെയുണ്ട് | എന്റെ ഓർഡർ എങ്ങനെയുണ്ട് |
12,174 | കോഴിക്കോട് കോട്ടയം പത്തനംതിട്ട കാസർഗോഡ് മലപ്പുറം | കോഴിക്കോട് കോട്ടയം പത്തനംതിട്ട കാസർകോട് മലപ്പുറം |
12,175 | എൻ്റെ പ്രദേശത്തെ ഗതാഗത മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ റോഡ് ഗതാഗതം ഉണ്ട് | എൻ്റെ പ്രദേശത്തെ ഗതാഗത മാര്ഗങ്ങള് ഏതൊക്കെയാണെന്ന് പറഞ്ഞാല് റോഡ് ഗതാഗതം ഇണ്ട് |
12,176 | അപ്പോൾ അത് തീര്ച്ചയായും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഒരുപാട് ഗ്രാമപ്രദേശങ്ങളായിക്കോട്ടെ ഗതാഗത മാര്ഗങ്ങളെല്ലാം ഇപ്പോൾ നിലവിലുണ്ട് | അപ്പോൾ അത് തീര്ച്ചയായും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഒരുപാട് ഗ്രാമപ്രദേശങ്ങളായിക്കോട്ടെ ഗതാഗത മാര്ഗ്ഗങ്ങള് എല്ലായ്പ്പോഴും നിലവിലുണ്ട് |
12,177 | അതുകൊണ്ടു തന്നെ കുറച്ചും കൂടി സുഖമായ യാത്രയാണ് എല്ലാവർ്ക്കും ഉള്ളത് ബസ് ബസ്സുകള് റെയിൽവേ വിമാനങ്ങള് ഇവയൊക്കെ | അതുകൊണ്ട് തന്നെ കുറച്ചു കൂടി സുഖമമായ യാത്രയാണ് എല്ലാവര്ക്കും ഉള്ളത് ബസ്സ് ബസ്സുകള് റെയില്വേ വിമാനങ്ങള് ഇവയൊക്കെ |
12,178 | ഈ ഈ ഒരു ഗതാഗത മാര്ഗ്ഗങ്ങളുടെ ഗുണനിലവാരം എന്ന് പറയുമ്പോൾ ബസ്സില് യാത്ര ചെയ്യുന്ന സമയത്ത് നമുക്ക് ഒരുപാട് ബസ്സുകള് ഇപ്പോൾ നമുക്ക് ബസ് സരവീസുകള് ഒരുപാട് നമുക്ക് ലഭ്യമാണ് എല്ലാ സ്ഥലങ്ങളിലോട്ടും ബസ് സൗകര്യമാണ് | ഈ ഈയൊരു ഗതാഗത മാര്ഗ്ഗങ്ങളുടെ ഗുണനിലവാരം എന്ന് പറയുമ്പോള് ബസ്സില് യാത്രചെയ്യുന്ന സമയത്ത് നമുക്കൊരുപാട് ബസ്സുകള് ഇപ്പോൾ നമുക്ക് ബസ്സു സര്വീസുകള് ഒരുപാട് നമുക്ക് ലഭ്യമാണ് എല്ലാ സ്ഥലങ്ങളിലോട്ടും ബസ്സ് സൗകര്യമാണ് |
12,179 | ഇപ്പോൾ ബസ്സിനുള്ള ചാര്ജ് ബസ് ചാർജ് മിതമായ നിരക്കിലുള്ള ചാര്ജ് തന്നെയാണ് റെയില്വേയിലായിക്കോട്ടെ എത്രയോ ദൂരെ സ്ഥലങ്ങളിലോട്ട് നി കുറച്ച് സമയം കൊണ്ട് നമുക്ക് റെയില്വേ അല്ലെങ്കിൽ ട്രെയിൻ സരവീസ് വഴി നമുക്ക് | ഇപ്പോൾ ബസ്സിനുള്ള ചാര്ജ് ബസ് ചാര്ജ് മിതമായ നിരക്കിലുള്ള ചാര്ജ്ജന്നെയാണ് റെയില്വേയിലായിക്കോട്ടേ എത്രയോ ദൂര സ്ഥലങ്ങളിലോട്ട് നി കുറച്ചു സമയംകൊണ്ട് നമുക്ക് റെയില്വേ അല്ലെങ്കില് ട്രെയിന് സര്വീസ് വഴി നമുക്ക് |
12,180 | ഇന്ത്യബ്രസീൽ | ഇന്ത്യ ബ്രസീൽ |
12,181 | സൗദി അറേബ്യ | സൗദി അറേബ്യ |
12,182 | അഞ്ച് ഒന്ന് രണടായിരതതി രണ്ട് നാല് രണ്ടായിരത്താറ് മൂന്ന് ഒന്ന് രണ്ടായിരത്തി പതിനാല് മുപ്പത്തൊന്ന് പന്ത്രണ്ട് രണ്ടായിരത്തി രണ്ട് | അഞ്ച് ഒന്ന് രണ്ടായിരത്തി രണ്ട് രണ്ട് നാല് രണ്ടായിരത്താറ് മൂന്ന് ഒന്ന് രണ്ടായിരത്തി പതിനാല് മുപ്പത്തൊന്ന് പന്ത്രണ്ട് രണ്ടായിരത്തി രണ്ട് |
12,183 | പതിനഞ്ച് നാല് രണ്ടായിരത്തി മൂന്ന് | പതിനഞ്ച് നാല് രണ്ടായിരത്തിമൂന്ന് |
12,184 | ആ നിങ്ങളെവിടെയാണ് | ആ നിങ്ങളെവിടെയാണ് |
12,185 | ആർക്കും സുഖമല്ലേ | എല്ലാവർക്കും സുഖം അല്ലെ |
12,186 | നാളെയാണ് | ആ നാളെയാണ് |
12,187 | ആ കഴിച്ചോ | ആ കഴിച്ചോ |
12,188 | ഇല്ലല്ലേ | ഇല്ല അല്ലേ |
12,189 | നമുക്ക് പറയാം | ആ നമുക്ക് പറയാം |
12,190 | നമുക്ക് പോകാം | നമുക്ക് പോവാം |
12,191 | നാളെ പളിക്കാം | നാളെ വിളിക്കാം |
12,192 | അമ്മയോട് പറയാം | അമ്മയോട് പറയാം |
12,193 | എല്ലാം ശരിയാവും | എല്ലാം ശരിയാകും |
12,194 | ഒരു സംരംഭം അത് ചെറുകിടസംരംഭമാണോ | ഒരു സംരംഭം അത് ചെറുകിട സംരംഭമാണോ |
12,195 | വൻകിട സംരംഭമാണോ എന്നതിനെ ആശ്രയിച്ചിട്ടാണ് | വൻകിട സംരംഭം ആണോ എന്നതിനെ ആശ്രയിച്ചിട്ടാണ് |
12,196 | അതിൻ്റെ മൂലധനത്തിന് കണക്കണ്ട് ഉണ്ടാവുന്നത്ത് | അതിൻറെ മൂലധനത്തിൻ്റെ കണക്ക് ഉണ്ടാകുന്നത് |
12,197 | മൂലധനം സ്വയമായി കണ്ടെത്തുക അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയിട്ടോ ഉണ്ടാക്കാനുള്ള പരിപാടികളാണ് ചെറിയ ചെറിയ സംരംഭങ്ങളാണെങ്കിൽ അതിന് മറ്റൊരാളുടെ സഹായമില്ലാതെ തന്നെ സ്വന്തമായിട്ട് ചെയ്യാൻ പറ്റുന്ന വരും | മൂലധനം സ്വയമായി കണ്ടെത്തുക അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളെ സഹായത്തോട് കൂടിയിട്ടോ ഉണ്ടാക്കാനുള്ള പരിപാടികളാണ് ചെറിയ ചെറിയ സംരംഭങ്ങളാണെങ്കിൽ അതിന് മറ്റൊരാളുടെ സഹായല്ലാതെതന്നെ സ്വന്തമായിട്ട് ചെയ്യാൻ പറ്റിയെന്നു വരും |
12,198 | അതിന് ചട്ടങ്ങളന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യത്തെ ഓരോ സ്റ്റേറ്റിലും ഓരോ തരത്തിലും ചട്ടങ്ങളാണ് | അതിന് ചട്ടങ്ങള്ന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യത്തെ ഓരോ സ്റ്റേറ്റിലും ഓരോ തരത്തിലും ചട്ടങ്ങളാണ് |
12,199 | അതിലിപ്പോൾ കേരള സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം ഇവിടെ പഞ്ചായത്ത് രജിസ്റ്റർ ചെയ്യണം | അതിൽ ഇപ്പോൾ കേരള സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം ഇവിടെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം |
12,200 | അതുപോലെ തൊഴിൽ വ്യവസായം വ്യവസായത്തിൽ രജിസ്റ്റർ ചെയ്യണം ഈ രജിസ്ട്രേഷനും അ അതുപോലെ ഓരോ സംരംഭങ്ങൾക്കും ഓരോ തരത്തിലുള്ള ലൈസൻസുകൾ വേണം | അതുപോലെ തൊഴിൽ വ്യവസായം വ്യവസായത്തിൽ രജിസ്റ്റർ ചെയ്യണം ഈ രജിസ്ട്രേഷനും അതി അതിൽ അതുപോലെ ഓരോ സംരംഭങ്ങൾക്കും ഓരോ തരത്തിലുള്ള ലൈസൻസുകൾ വേണം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.