Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,400 | യോഗാകേന്ദ്രത്തിന് പക്ഷേ പോലീസ് ക്ലീൻചിറ്റ് നലകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
1,401 | കണ്ണൂർ ജില്ലാ സെക്രട്ടറി എംവിഗോവിന്ദൻറ്റെ പേരാണ്അവർ മുന്നോട്ടുവെക്കുന്നത് | കണ്ണൂർ ജില്ലാ സെക്രട്ടറി എംവിഗോവിന്ദൻറ്റെ പേരാണ് അവർ മുന്നോട്ടുവെക്കുന്നത് |
1,402 | മോയിൻഅലിയെ റണ്ണൗട്ട്പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
1,403 | ഊഞ്ഞാൽ അടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി | ഊഞ്ഞാൽ ആടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി |
1,404 | പാലക്കാട് പറളി സകൂൾമൂന്നാം സ്ഥാനത്തും എത്തി | പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി |
1,405 | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്ന് കരുതുന്നു | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു |
1,406 | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർഥം ുണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട് |
1,407 | അർധരാത്രിയിൽ ആയുധങ്ങളുമായി വന്ന ഗ്രാമ പ്രദേശങ്ങൾ വളയുക | അർധരാത്രിയിൽ ആയുധങ്ങളുമായി വന്ന് ഗ്രാമ പ്രദേശങ്ങൾ വളയുക |
1,408 | ബർമുഡ ത്രീഫോർത്ത് ടീ ഷേർട് എന്നിവയാണ് സൗകര്യം | ബർമുഡ ത്രീഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
1,409 | ഭൂമിനിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം | ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം |
1,410 | മാൽഡയിലെ ഹബീബ്പൂർ എം എൽ എ യാണ് ഖഖേൻ മർമു | മാൽഡയിലെ ഹബീബ്പൂർ എം എൽ എയാണ് ഖഗേൻ മർമു |
1,411 | ഗബ്രിയേലഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി | ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി |
1,412 | മൂവാറ്റുപുഴ കേരളത്തിലെ ഒരുപട്ടണമാണ് | മൂവാറ്റുപുഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ് |
1,413 | സംസ്ഥാനത്തെ രണ്ടാമത്തെവലിയ പട്ടണമാണ് മൈസൂർ | സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ |
1,414 | അനുകൂലിക്കുന്നു വളരെ നല്ല ചിത്രംതന്നെ | അനുകൂലിക്കുന്നു വളരെ നല്ല ചിത്രം തന്നെ |
1,415 | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്ം | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും |
1,416 | മഫ്തിയിലഉള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
1,417 | അവിടെ അന്ന് ജനറൽ അയൂബ്ഖാൻറ്റെ പട്ടാള ഭരണം ആയിരുന്നു | അവിടെ അന്ന് ജനറൽ അയൂബ്ഖാൻറ്റെ പട്ടാളഭരണം ആയിരുന്നു |
1,418 | മരണത്തിന് മുമ്പ് കൊടിയ പീഡനങ്ങൾക്കും ഫെർണാണ്ട ഇരയായി | മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി |
1,419 | ദക്ഷിണ ഒരു ഇറ്റലി | ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി |
1,420 | ന്യൂയോർക്കിൽ വുഡ്ഹൾ ക്ലാഫിൻ ആൻഡ് കമ്പനി തുറന്നു | ന്യൂയോർക്കിൽ വുഡ്ഹൾ ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു |
1,421 | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ചു വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
1,422 | അസോസിയേഷൻഫുട്ബോൾഎന്നതും മറ്റൊരു പേരാണ് | അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ് |
1,423 | വല്ലഭന പുല്ലും ആയുധം | വല്ലഭനു പുല്ലും ആയുധം |
1,424 | കുന്നാണെങ്കിലും കുഴിയും | കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും |
1,425 | അനധികൃത കുടിയേറ്റം യു എസ ിൻറ്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു | അനധികൃത കുടിയേറ്റം യു എസിൻറ്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു |
1,426 | നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുട് ദൗർബല്യമാണ് | നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൗർബല്യമാണ് |
1,427 | കൗണ്ടർ കേസ ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു | കൗണ്ടർ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു |
1,428 | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്ക് കേടു വരുത്തും | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും |
1,429 | അസിസ്റ്റൻറ്റ്മാരുടെ നിയമനവും സ്ഥലംമാറ്റവും | അസിസ്റ്റൻറ്റ്മാരുടെ നിയമനവും സ്ഥലംമാറ്റവും |
1,430 | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രഫസർായിരുന്നു | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
1,431 | വീടിൻറ്റെ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
1,432 | പറ്റിയാൽഒരുഇൻറ്റേൺഷിപ്പ് ഒക്കെസംഘടിപ്പിക്കാൻ നോക്കുക | പറ്റിയാൽ ഒരു ഇൻറ്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക |
1,433 | പൊന്നാനി തഹസിൽദാർ അൻവർ സാതത്ത് മുസ്തഫയെ ആദരിച്ചു | പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു |
1,434 | പാട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രഫസർ ആയിരുന്നു | പാട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
1,435 | സെൻറ്റ്ജോർജ്ജ് ഫോർട്ട് എന്നായിരുന്നുഅതിൻറ്റെ പേര് | സെൻറ്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിൻറ്റെ പേര് |
1,436 | കുട്ടിയെ കിട്ടാൻ എം പസി വഴി പരമാവധി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
1,437 | ഗിരിരാജ് സിംഗിന് തൻറെപ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല | ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല |
1,438 | നീ എവിടെയായിരുന്നു | നീയെവിടെയായിരുന്നു |
1,439 | മാൽഡയിലെ ഹബീബ്പൂർ എം എൽ എ യാണ് ഹഗേൻ മർമു | മാൽഡയിലെ ഹബീബ്പൂർ എം എൽ എ യാണ് ഖഗേൻ മർമു |
1,440 | തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇൻറ്റേർണുഷിപ്പും ചെയ്തിരിക്കണം | തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇൻറ്റേൺഷിപ്പും ചെയ്തിരിക്കണം |
1,441 | മോയിനലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
1,442 | ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല | ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല |
1,443 | പ്രകൃതിയിൽകണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ | പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ |
1,444 | ഗൃഹലക്ഷ്മിഫെയ്സ് ഓഫ് കേരളകോൺടസ്റ്റ് വരുന്നുണ്ട് | ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള കോൺടസ്റ്റ് വരുന്നുണ്ട് |
1,445 | കശ്മീരിൽമരിച്ച ജവാൻറ്റെ മൃതദേഹം കൊണ്ടുവന്നു | കശ്മീരിൽ മരിച്ച ജവാൻറ്റെ മൃതദേഹം കൊണ്ടുവന്നു |
1,446 | ഈ താളിലെ സം വാദം ദയവായി ശ്രദ്ധിക്കുക | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
1,447 | ഗിരിരാജ് സിംഗിന് തൻറ്റെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല | ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല |
1,448 | അതിന് ശേഷം കീഴ്ക്കോടതിയിലെത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
1,449 | മേനോൻ ആണ് ഇപ്പോൾ ഇതിൻറ്റെ എഡിറ്റർ | മേനോനാണ് ഇപ്പോൾ ഇതിൻറ്റെ എഡിറ്റർ |
1,450 | കംമ്പ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതക്കാർക്കും | കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതക്കാർക്കും |
1,451 | അണ്ണാൻകുഞ്ഞും തന്നാലായത് | അണ്ണാൻ കുഞ്ഞും തന്നാലായത് |
1,452 | തുളുമ്പില്ല | നിറകുടം തുളുമ്പില്ല |
1,453 | ന്യൂനപക്ഷത്തിന്നെ പ്രത്യേകിച്ചും അറിയാം | ന്യൂനപക്ഷത്തിന് പ്രത്യേകിച്ചും അറിയാം |
1,454 | തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു | തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു |
1,455 | ഞാൻ എന്നൂർ് തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന് | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന് |
1,456 | അതിന് ശേഷം കീഴ്കോടതിയിലെത്തി ജയരാജൻ കീഴണങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
1,457 | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
1,458 | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രഫസർആയിരുന്നു | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
1,459 | സ്വരണത്തിനൊക്കെ ഇപ്പൊ എന്താ വില | സ്വർണ്ണത്തിനൊക്കെ ഇപ്പൊ എന്താ വില |
1,460 | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എനന വിളിച്ച് വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
1,461 | കൊക്കെത്ര കുളം കണ്ടത | കൊക്കെത്ര കുളം കണ്ടതാ |
1,462 | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർഥമുണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട് |
1,463 | എന്നാൽ ചിലർക്കെ എൻറ്റെ ജീവിത രീതിയാണ് പ്രശ്നം | എന്നാൽ ചിലർക്ക് എൻറ്റെ ജീവിത രീതിയാണ് പ്രശ്നം |
1,464 | അഞ്ചാമത്തെ വ്യവസ്ഥകൾഒഴിവാക്കാം എന്നുകരുതുന്നു | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു |
1,465 | കുട്ടിയെ കിട്ടാൻ എം പസ ി വഴി പരമാവതി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
1,466 | പറ്റ്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രഫസർ ആയിരുന്നു | പട്നയിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
1,467 | മഹാവിഷ്ണു ആണ ഇവിടത്തെ പ്രധാന പ്രതിഷ്ഠ | മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
1,468 | ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർ്ത്തില്ല | ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല |
1,469 | ഇപ്പോഴാണ് ശ്വാസം നേരെ വേണത് | ഇപ്പോഴാണ് ശ്വാസം നേരെ വീണത് |
1,470 | ചങ്ങാതിയെ അറിഞ്ഞാൽ | ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം |
1,471 | ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പൊറുക്കണേ | ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പൊറുക്കണേ |
1,472 | നോവലിസ്റ്റ് സിഡ്നി ഷെൽഡൺ അന്തരിച്ചു | നോവലിസ്റ്റ് സിഡ്നി ഷെൽഡൺ അന്തരിച്ചു |
1,473 | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക |
1,474 | എനനാൽചിലർക്ക് എൻറ്റെ ജീവിതരീതിയാണ് പ്രശ്നം | എന്നാൽ ചിലർക്ക് എൻറ്റെ ജീവിത രീതിയാണ് പ്രശ്നം |
1,475 | അവിടെ വിവിധ ഒത്തുകൂടി | അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി |
1,476 | കവലയിൽനാലാമത്തെഎക്സിറ്റ് എടുക്കുക | കവലയിൽ നാലാമത്തെ എക്സിറ്റ് എടുക്കുക |
1,477 | തീയ്യിൽ കുരുത്തത് വേരത്ത് വാടുമോ | തീയിൽ കുരുത്തത് വെയിലത്തു വാടുമോ |
1,478 | ഖുശ്ബുവിൻറ്റെയഥാർഥ പേര് നഖത്ഖാൻ എന്നാണ് | ഖുശ്ബുവിൻറ്റെ യഥാർഥ പേര് നഖത് ഖാൻ എന്നാണ് |
1,479 | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചി മിഠായി എന്ന് വിളിച്ചു വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
1,480 | രണ്ടു സംഭവങ്ങളിലായി മുപ്പതിലേറെപ്പേരെ അവർ കൊനനു | രണ്ടു സംഭവങ്ങളിലായി മുപ്പതിലേറെപ്പേരെ അവർ കൊന്നു |
1,481 | ഇരുന്നിട്ട് വേണം കാൽ നീട്ടാൻ | ഇരുന്നീട്ട് വേണം കാൽ നീട്ടാൻ |
1,482 | ദൈവവും വണ്ടിക്കാരണും | ദൈവവും വണ്ടിക്കാരനും |
1,483 | നീ വിഷമിക്കേണ്ട | നീ വിഷമിക്കേണ്ട |
1,484 | മുസ്തഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു | മുസ് തഫാ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
1,485 | വനദേവതമാരേ അടിയനെ രക്ഷിക്കണേ | വനദേവതമാരേ അടിയനെ രക്ഷിക്കണേ |
1,486 | ജനുവരി അവസാനത്തോടെ ബാംഗ്ലൂരിലീ് സകര്യം ലഭ്യമായിത്തുടങ്ങും | ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ ഈ സകര്യം ലഭ്യമായിത്തുടങ്ങും |
1,487 | മുയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
1,488 | ആകെ മുങ്ങിയാൽ കുളിരില്ല | ആകെ മുങ്ങിയാൽ കുളിരില്ല |
1,489 | സ്വർണ്ണത്തിനൊക്കെ ഇപ്പോ എന്താ വല | സ്വർണ്ണത്തിനൊക്കെ ഇപ്പൊ എന്താ വില |
1,490 | ഓടുന്ന പട്ടിയ്ക്കു ഉരു മുഴം മുമ്പേ | ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുമ്പേ |
1,491 | സ്വന്തം മൂല്യ വർദ്ധനക്ക് വേണ്ടി മുൻ കൈ എടുക്കും | സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും |
1,492 | കടാശ്വാസം വരവുവെച്ച വെട്ടിലായി | കടാശ്വാസം വരവുവെച്ച ബാങ്കുകൾ വെട്ടിലായി |
1,493 | അലക്കുകാരനും കൊല്ലനും | അലക്കുകാരനും കൊല്ലനും |
1,494 | വേണവെങ്കിൽ ചക്ക വേരയാലും കായ്ക്കും | വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും |
1,495 | സ്വന്തം മൂല്യ വർ്ധനക്ക് വേണ്ടി മുൻ കൈ എടുക്കും | സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും |
1,496 | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടുവരുത്തും | അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും |
1,497 | ഈ പരിപാടി കുറച്ചുനാളായി തുടരുന്നു | ഈ പരിപാടി കുറച്ചു നാളായി തുടരുന്നു |
1,498 | മികച്ച ബൗളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത് | മികച്ച ബൗളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത് |
1,499 | സ്വന്തം മൂല്യ വർധനക്ക് വേണ്ടി മുൻ കൈ എടുക്കും | സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.