Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
12,201
അത് ആ സംരഭംഭത്തിൻ്റെ സ്വഭാവംനുസരിച്ചാണ് ലൈസൻസുകൾ ഉണ്ടാക്കേണ്ടത് അത് ഫയർ ഫോഴ്സിൻ്റെ ഉണ്ടാവണം അതല്ലെങ്കിൽ ഓരോ ഇത് ആ സംരംഭം ആ നാടിൻ്റെ ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും അതിനനുസരിച്ചിട്ടുള്ള
അത് ആ സംരംഭത്തിൻ്റെ സ്വഭാവം അനുസരിച്ചാണ് ലൈസൻസുകൾ ഉണ്ടാക്കേണ്ടത് അത് ഫയർഫോഴ്സിനെ ഉണ്ടാവണം അതല്ലെങ്കിൽ ആ ഓരോ ത് ആ സംരംഭം ആ നാടിൻ്റെ ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും അതിനനുസരിച്ചുള്ള
12,202
ലൈസൻസുകളാണ് എടുക്കേണ്ടത് മെയിനായിട്ട് പഞ്ചായത്ത് ലൈസൻസും മറ്റേ ഇവരുടെ തൊഴിൽ മേഖലയിലുള്ള ഓഫീസുകളുടെ ലൈസൻസുകളൊക്കെയാണ് എടുക്കേണ്ടത്
ലൈസൻസുകൾ ആണ് എടുക്കേണ്ടത് മെയിൻ ആയിട്ട് പഞ്ചായത്തിലെ ലൈസൻസും മറ്റേ ഇവരുടെ തൊഴിൽ മേഖലയിലുള്ള ഓഫീസുകളെ ലൈസൻസുകൾ ഒക്കെയാണ് എടുക്കേണ്ടത്
12,203
മൂലധനം വലിയ വേണം ഉള്ള പരിപാടി തുടങ്ങണമെങ്കിൽ വലിയ വേണം
മൂലധനം വലിയ മൂലധനം വേണം ഉള്ള പരിപാടി തുടങ്ങണമെങ്കിൽ വലിയ മൂലധനം വേണം
12,204
ഒരു വിധം ബിസിനസ്സൊക്കെ ഇപ്പോൾ സാധാരണ തുടങ്ങിയാൽ പോലും ഒരു വിധം നല്ല മൂലധനം വേണം
ഒരു വിധം ബിസിനസ് ഒക്കെ ഇപ്പോൾ സാധാരണ തുടങ്ങിയാൽ പോലും ഒരു വിധം നല്ല മൂലധനം വേണം
12,205
അല്ലാതെ ചെറുകിട തുടങ്ങിയിട്ടൊന്നും ഇന്നത്തെ കാലത്ത് പിടിച്ച നിൽക്കാൻ പറ്റില്ല കാരണം ഇവിടെ വമ്പന്മാരോടാണ് ഏറ്റുമുട്ടേണ്ടത്
അല്ലാതെ ചെറുകിട തുടങ്ങിയിട്ട് ഒന്നും ഇന്നത്തെ കാലത്ത് പിടിച്ചുനിൽക്കാൻ പറ്റില്ല കാരണം ഇവിടെ വമ്പൻമാരോടാണ് ഏറ്റുമുട്ടേണ്ടത്
12,206
പാചകം ഇപ്പോൾ ഒരു തൊഴിലായിട്ട് നമുക്ക് ഏറ്റെടുക്കാൻ വേണ്ടിയിട്ട് നമ്മള പാചക സ്കൂളുകളിലൊക്കെ പോയിട്ട് പരിശീലനവും കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള
പാചകം ഇപ്പോൾ ഒരു തൊഴിലായിട്ട് നമുക്ക് ഏറ്റെടുക്കാൻ വേണ്ടിയിട്ട് നമ്മള് പാചക സ്കൂളുകളിലൊക്കെ പോയിട്ട് പരിശീലനമോ കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ള
12,207
ഒരു പാചകക്കാരൊക്കെ ആണെങ്കിൽ ആവാൻ വേണമെങ്കിൽ പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് യൂട്യൂബ് ചാനലൊക്കെ ഉണ്ടെങ്കിൽ നമുക്ക് അതിനകത്തൂടെ പഠിച്ചിട്ട് നമുക്ക് നല്ല രീതിയിലുള്ള പാചകവും കാര്യങ്ങളൊക്കെ പഠിക്കാൻ പറ്റും ഇപ്പോ
ഒരു പാചകക്കാരൊക്കെ ആവണമെങ്കിൽ ആവാം വേണമെങ്കിൽ പിന്നെയെന്ന് പറഞ്ഞുകഴിഞ്ഞാൽ നമുക്ക് യൂട്യൂബ് ചാനലൊക്കെ ഉണ്ടെങ്കിൽ നമുക്ക് അതിനകത്തൂടെ പഠിച്ചിട്ട് നമുക്ക് നല്ല രീതിയിലുള്ള പാചകവും കാര്യങ്ങളൊക്കെ പഠിക്കാൻ പറ്റും ഇപ്പോൾ
12,208
എല്ലാവരും സ്കൂളിലൊന്നും പോയിട്ടും ഇങ്ങനത്തെ പ പാചകവും കാര്യങ്ങളൊന്നും ചിലപ്പോൾ പഠിച്ച കൊടണമെന്നില്ല കാരണം അങ്ങനത്തെ സ്കൂളുകളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മളുടെ നാട്ടിലൊന്നും അങ്ങനെ ഇല്ല അപ്പോൾ പുറമേൊക്കെ പോയിട്ട് ചിലപ്പോൾ പഠിക്കേണ്ടി വരും അപ്പോൾ നമ്മള ഇതൊക്കെയാണ് കണ്ടു പഠിക്കുന്നതെന്ന് വെച്ച കാൽ നമ്മുടെ അമ്മമാരൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടാണ് കൂടുതലായിട്ടും
എല്ലാവരും സ്കൂളിലൊന്നും പോയിട്ടും ഈ ഇങ്ങനത്തെ പാചകവും കാര്യങ്ങളൊന്നും ചിലപ്പോൾ പഠിച്ചുകൊള്ളണമെന്നില്ല കാരണം അങ്ങനത്തെ സ്കൂളുകളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള നാട്ടിലൊന്നും അങ്ങനെയില്ല അപ്പോൾ പുറമേയൊക്കെ പോയിട്ട് ചിലപ്പോൾ പഠിക്കേണ്ടി വരും അപ്പോൾ നമ്മള് ഇതൊക്കെയൊണ് കണ്ടു പഠിക്കുന്നതെന്ന് വെച്ചാൽ നമ്മുടെ അമ്മമാരൊക്കെ ഉണ്ടാക്കുന്ന കണ്ടിട്ടാണ് കൂടുതലായിട്ടും
12,209
ഇങ്ങനത്തെ ഓരോ പാചകങ്ങളൊക്കെ കണ്ട് പഠിക്കേണ്ടത് അപ്പം അത് നമ്മള് ഇടയ്ക്കിട്ക്ക് ട്രൈ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ളൊരു കൈപ്പുണ്യവും കാര്യങ്ങളൊക്കെ കിട്ടും അപ്പോൾ അത് നല്ല രീതിയില നമുക്ക് പാചകം പഠിച്ചെടുക്കാനും പറ്റും
ഇങ്ങനത്തെ ഓരോ പാചകങ്ങളൊക്കെ കണ്ട് പഠിക്കേണ്ടത് അപ്പോൾ അത് നമ്മൾ ഇടയ്ക്കിടക്ക് ട്രൈ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല രീതിയിലുള്ളൊരു കൈപുണ്യവും കാര്യങ്ങളൊക്കെ കിട്ടും അപ്പോൾ അത് നല്ല രീതിയില് നമുക്ക് പാചകം പഠിച്ചെടുക്കാനും പറ്റും
12,210
നമുക്ക് അതിനനുസരിച്ച് ഇപ്പോൾ എന്തെങ്കിലും ഒരു തെറ്റു തെറ്റൊക്കെ ഉണ്ടെങ്കിൽ നമ്മള അമ്മേൻ്റെ അടുത്ത് പറഞ്ഞു കഴിഞ്ഞാല് അമ്മ അതിനനുസരിച്ചുള്ള അതായത് എന്തൊക്കെയാ ചേർക്കണ്ടത് എന്തൊക്കെ ചേരുവുകൾ ചേർക്കണം എന്നൊക്കെ അമ്മ തന്നെ പഠിപ്പിച്ച് തരുന്നതാണ് അപ്പോൾ അങ്ങനെ വേണമെങ്കിൽ പഠിച്ചാൽ മതി
നമക്ക് അതിനനുസരിച്ച് ഇപ്പോൾ എന്തെങ്കിലും ഒരു തെറ്റ് തെറ്റൊക്കെ ഉണ്ടെങ്കിൽ നമ്മള് അമ്മേൻ്റെയടുത്ത് പറഞ്ഞ് കഴിഞ്ഞാൽ അമ്മ അതിനനുസരിച്ചിട്ടുള്ള അതായത് എന്തൊക്കയാ ചേർക്കണ്ടത് എന്തൊക്കെ ചേരുവകള് ചേർക്കണമെന്നൊക്കെ അമ്മ തന്നെ പഠിപ്പിച്ചു തരുന്നതാണ് അപ്പോൾ അങ്ങനെ വേണമെങ്കിലും പഠിച്ചാൽ മതി
12,211
അന്ധവിശ്വാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ പലതരത്തിലുണ്ട് ഇപ്പോൾ ഉദാഹരണത്തിന്ന് പറയുമ്പോൾ എവിടെേലുമൊക്കെ പോകുമ്പോൾ നമ്മളിങ്ങനെ തിരിഞ്ഞഞ് നോക്കിയിട്ട് ഇറങ്ങരുത് നേരെ നോക്കി പോകണം നല്ല കാര്യങ്ങളൊക്കൊക്കെ പോകുമ്പോൾ അങ്ങനെയൊക്കെ പറയും
അന്ധവിശ്വാസമെന്ന് പറഞ്ഞു കഴിഞ്ഞാൽ പലതരത്തിലുണ്ട് ഇപ്പം ഉദാഹരണത്തിന് പറയുമ്പം മ് എവിടേലൊക്കെ പോകുമ്പോൾ നമ്മൾ ഇങ്ങനെ തിരിഞ്ഞ് നോക്കിയിട്ട് ഇറങ്ങരുത് നേരെ നോക്കി പോകണം നല്ല കാര്യങ്ങൾക്കൊക്കെ പോകുമ്പം അങ്ങനെയൊക്കെ പറയും
12,212
പിന്നേെന്ന് പറയുമ്പം ഇത് കല്യാണം നടക്കണമെങ്കിൽ അങ്ങനെ നല്ല സമയം വേണം അങ്ങനെ രാവുകലം അങ്ങനെയൊക്കെ കുറെ പറയും
പിന്നേന്ന് പറയുമ്പം ഈ കല്യാണം നടക്കണമെങ്കിൽ അങ്ങനെ നല്ല സമയം വേണം അങ്ങനെ രാഹുകാലം അങ്ങനെയൊക്കെ കുറെ പറയും
12,213
ഇപ്പോൾ ഉദാഹരണത്തിനന്ന് പറയുമ്പോൾ എൻ്റെ വീടിൻ്റെ കവിടെ ഒരു കാവുണ്ട് ആ കാവിൻ്റെ തൊട്ട് ഫ്രണ്ടില ഒരു വീടുണ്ട് ആ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത് എന്താ ഇത്രയും വീ ഈ കാവിനോട് ചേർന്ന് വീടുള്ളതുകൊണ്ട് എന്തോ അവർക്ക എന്തോ ദോഷമാണെന്നോ
ഇപ്പം ഉദാഹരണത്തിന് എന്ന് പറയുമ്പം എൻ്റെ വീടിൻ്റെ അവിടെ ഒരു കാവുണ്ട് ആ കാവിൻ്റെ തൊട്ട് ഫ്രണ്ടിൽ ഒരു വീടുണ്ട് ആ വീട്ടുകാരോട് പറഞ്ഞിരിക്കുന്ന എന്താ ഇത്ര ആ കാവിനോട് ചേർന്ന് വീട് ഉള്ളതുകൊണ്ട് എന്തോ അവർക്ക് എന്തോ ദോഷമാണെന്നോ
12,214
പിന്നെന്തൊക്കെയാ പറഞ്ഞാൽ അ അവവർ കുററെ മണ്ണിടും പിന്നെ മതിര് കിട്ടും മരം വെ്ക്കും അങ്ങനെയൊക്കെ കുറെേ ചെയ്തു പിന്നെ എവിടേങ്കലുമൊക്കെ പോകുമ്പോൾ നമ്മളിങ്ങനെ ഇറങ്ങി കഴിയുമ്പം ഇങ്ങനെ വണ്ടക്ക്ിങ്ങനെ എന്തേങ്കലുമൊക്കെ പ്രോബ്ലം വരുമ്പോഴും
അങ്ങനെ എന്തൊക്കെയോ പറഞ്ഞ് അവര് കുറെ മണ്ണിടും പിന്നെ മതില് കെട്ടും മരം വയ്ക്കും അങ്ങനെയൊക്കെ കുറെ ചെയ്തു പിന്നെ എവിടെലും ഒക്കെ പോകുമ്പം നമ്മള് ഇങ്ങനെ ഇറങ്ങി കഴിയുമ്പോൾ ഇങ്ങനെ വണ്ടിക്ക് ഇങ്ങനെ എന്തേലുമൊക്കെ പ്രോബ്ലം വരുമ്പളും
12,215
പിന്നെ ഇപ്പോൾ എന്താ പറയുക ഇങ്ങനെ വണ്ടീൻ്റെ ഫ്രണ്ടിൽ എന്തേിലും പട്ടി ചാടുുകോ അങ്ങനെ എന്തേലുമൊക്കെ ചാടില്ലേ പൂച്ച അങ്ങനെയൊക്കെ ചാടുന്നത് അങ്ങനെയുള്ളതിനും കുറെ പറയും
പിന്നെ ഇപ്പം എന്താ പറയുക ഇങ്ങനെ വണ്ടിൻ്റെ ഫ്രണ്ടിൽ എന്തേലും പട്ടി ചാടുവോ അങ്ങനെ എന്തേലുമൊക്കെ ചാടിലെ പൂച്ച അങ്ങനെയൊക്കെ ചാടുന്നത് അങ്ങനെ ഉള്ളെന്നും കുറെ പറയും
12,216
പിന്നെ രാഹുകാലം അങ്ങനെ എന്തൊക്കെയോ നോക്കിയിട്ടൊക്കെ എവിടെേലും പോകാൻ നേരത്തെ ഇറങ്ങാൻ പാടുള്ളൂ അങ്ങനെ കുറേ കേസൊക്കെ പറഞ്ഞിട്ടുള്ളക്ക ഇതൊക്കെയ ഉണ്ട്
പിന്നെ രാഹുകാലം അങ്ങനെ എന്തൊക്കെയോ നോക്കിയിട്ടൊക്കെ എവിടേലും പോകാൻ നേരത്ത് ഇറങ്ങാൻ പാടുള്ളൂ അങ്ങനെ കുറെ കേസൊക്കെ പറഞ്ഞിട്ടുള്ള കേട്ടിട്ട് ഒക്കെ ഉണ്ട്
12,217
ഇപ്പംന്ന് പറയുമ്പം നമ്മളിപ്പംൾ എന്തേലും നല്ല കാര്യത്തിന് ഇറങ്ങുകാണെങ്കിൽ സമയം നോക്കണം കാലം നോക്കണം അങ്ങനെയൊക്കെ പറയ എവിടങ്കലും പോകുമ്പോൾാണെങ്കിലും അങ്ങനെ കുറേ കാര്യങ്ങളൊക്കെ ഉണ്ട്
ഇപ്പം എന്ന് പറയുമ്പം നമ്മൾ ഇപ്പം എന്തേലും നല്ല കാര്യത്തിന് ഇറങ്ങുവാണെങ്കിൽ സമയം നോക്കണം കാലം നോക്കണം അങ്ങനെയൊക്കെ പറയും എവിടേലും പോവുമ്പം ആണെങ്കിലും അങ്ങനെ കുറെ കാര്യങ്ങളൊക്കെ ഉണ്ട്
12,218
ജെയ്സി പോളീസ്റ്റയറീം ഹാംഗർ ഇരുപത്തിനാല് മന്ത്ര ഗ്രീൻ ടീ എന്നിവ ഡെലിവർ ചെയ്യാൻ എത്ര സമയമെടുക്കും
ജെയ്സി പോളിസ്റ്റൈറൈൻ ഹാംഗർ ഇരുപത്തിനാല് മന്ത്ര ഗ്രീൻ ടീ എന്നിവ ഡെലിവർ ചെയ്യാൻ എത്ര സമയമെടുക്കും
12,219
ദയവായി ഏഴായിരംരൂപ എൻ്റെ പേയ്സാപ്പ് വാലറ്റിലേക്ക്ട്രാൻസ്ഫർ ചെയ്യുക
ദയവായി ഏഴായിരം രൂപ എൻ്റെ പേയ്സാപ്പ് വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക
12,220
അമുൽ ഫ്രോസൺ രസുമലൈ നിമീസി ഡിഷ് വാഷ് ലിക്വിഡ് ജെൽ അമുൽ ഒട്ടകപ്പാൽ എന്നീ ഇനങ്ങൾ ലഭ്യമല്ല ദയവായി അവ കുറച്ച കഴിഞ്ഞ് ഓർഡർ ചെയ്യാൻ ശ്രമിക്കുക
അമൂൽ ഫ്രോസൻ രസ്മലായ് നിമീസ് ഡിഷ് വാഷ് ലിക്വിഡ് ജെൽ അമൂൽ ഒട്ടകപ്പാൽ എന്നീ ഇനങ്ങൾ ലഭ്യമല്ല ദയവായി അവ കുറച്ചുകഴിഞ്ഞു ഓർഡർ ചെയ്യാൻ ശ്രമിക്കുക
12,221
ഹെയയ് എനിക്ക ഇന്നെൻ്റെ വാലറ്റ് നഷ്ടപ്പെട്ടു
ഹേയ് എനിക്ക് ഇന്ന് എന്റെ വാലറ്റ് നഷ്ടപ്പെട്ടു
12,222
കോഴിക്കോട് എറണാകുളം പത്തനംതിട്ട കാസർഗോഡ് ഇടുക്കി പാലക്കാട്
കോഴിക്കോട് എറണാകുളം പത്തനംത്തിട്ട കാസർഗോഡ് ഇടുക്കി പാലക്കാട്
12,223
മാനസിക രോഗംന്ന് വെച്ചാൽ മാനസികമായ ബുദ്ധിമുട്ട് നേരിടുന്ന ഓരോ രീതികളും അല്ലെങ്കിൽ അവസ്ഥകളൊക്കെയാണ് മാനസിക രോഗത്തിൽ പെടുന്നത്
മാനസിക രോഗം എന്ന് വെച്ചാൽ മാനസികമായ ബുദ്ധിമുട്ട് നേരിടുന്ന ഓരോ രീതികളും അല്ലെങ്കിൽ അവസ്ഥകളൊക്കെയാണ് മാനസിക രോഗത്തിൽ പെടുന്നത്
12,224
ഉദാഹരണം പറയുകയാണെങ്കിൽ വിഷാദം വിഷാദരോഗം പിന്നെ ഹൈപ്പർ ടെൻഷൻ അങ്ങനെയൊക്കെ അതുപോലുള്ള കാര്യങ്ങളാണ് മാനസിക രോഗത്തിന് എക്സാമ്പിള് മാനസിക രോഗങ്ങൾ കൈകാര്യം ചെയ്യാൻ അത്ര
ഉദാഹരണം പറയുകയാണെങ്കിൽ വിഷാദം വിഷാദ രോഗം പിന്നേ ഹൈപ്പർ ടെൻഷൻ അങ്ങനൊക്കെ അതുപോലുള്ള കാര്യങ്ങളാണ് മാനസിക രോഗത്തിനു എക്സാമ്പിള് മാനസിക രോഗങ്ങൾ കൈകാര്യം ചെയ്യാൻ അത്ര
12,225
കേന്ദ്രങ്ങളൊന്നും ഇല്ലെന്നാണ് എൻ്റെരത് അറിവില്
കേന്ദ്രങ്ങളൊന്നും ഇല്ലെന്നാണ് എന്റൊരറിവില്
12,226
അപ്പോൾ അഴിയതിണ്ടെങ്കിൽ നല്ലതായിരുന്നു അങ്ങനെ ബുദ്ധിമുട്ട് ശാരീരികമായും മാനസികമായി ബുദ്ധിമുട്ട അനുഭവിക്കുന്നവർക്ക ഒരു തണലായിരിക്കും
അപ്പോൾ അതുണ്ടെങ്കിൽ നല്ലതായിരുന്നു അനങ്ങനെ ബുദ്ധിമുട്ട് ശാരീരികമായി മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു തണലായിരിക്കും
12,227
അങ്ങനെ ഒരു കേന്ദ്രങ്ങളുണ്ടെങ്കിൽ സമൂഹത്തില് അത് വളരെയധികം ഉപയോഗപ്പെടും സമൂഹത്തിലൊരു വലിയൊരു കാര്യമായിട്ട് അങ്ങനെ ആദ്യം ആരും കണക്കാക്കാറില്ല ഈ മാനസികാരോഗ്യത്തിനെ കുറിച്ചൊന്നും സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് എല്ലാവരും അതുകൊണ്ട് തന്നെ മാനസികാരോഗ്യം അത്ര കാര്യമാക്കുന്നില്ല സമൂഹത്തില്
അങ്ങനൊരു കേന്ദ്രങ്ങളുണ്ടെങ്കി സമൂഹത്തില് അത് വളരെയാധികം ഉപയോഗപ്പെടും സമൂഹത്തിലൊരു വലിയൊരു കാര്യമായിട്ട് അങ്ങനെ ആദ്യം ആരും കണക്കാക്കാറില്ല ഈ മാനസിക ആരോഗ്യത്തിനെ കുറിച്ചൊന്നും സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് എല്ലാരും അതോണ്ടന്നെ മാനസികാരോഗ്യം അത്രെ കാര്യമാക്കുന്നില്ല സമൂഹത്തില്
12,228
പാചകം ചെയ്യുമ്പോൾ എന്തൊക്കെ മുൻകരുതലുക എടുക്ക വെച്ചിട്ടുണ്ടെങ്കാൽ നമ്മളിപ്പ ഒരു പാചകം ചെയ്യുമ്പോൾത് നല്ലോണം അതായത് നല്ല രീതിയിലാവണം അതായത് നമുക്ക് നല്ലൊരു ഇത് വേണം നമുക്ക് മനസ്സ് വേണം നമ്മള ഒരു പാചകം ചെയ്യുമ്പോൾ അത് അത് മര്യാദയക്കാവാന നമുക്കൊരു നല്ല മനസ്സ് വേണം മാത്രമേ അത് മര്യാദ്ക്കാവുകയുള്ളൂ
പാചകം ചെയ്യുമ്പം എന്തൊക്കെ മുൻകരുതലുകളാണ് എടുക്കുന്നത് എന്ന് ചോദിച്ചാൽ നമ്മള് ഇപ്പം ഒരു പാചകം ചെയ്യുമ്പോൾ അത് നല്ലോണം അതായത് നല്ല രീതിയില് ആകണം അതായത് നമുക്ക് നല്ലൊരു ഇത് വേണം നമുക്ക് മനസ് വേണം നമ്മള് ഒരു പാചകം ചെയ്യുമ്പോൾ അതായത് മര്യാദയ്ക്ക് ആകാൻ നമുക്ക് ഒരു നല്ല മനസ് വേണം എന്നാൽ മാത്രമേ അത് മര്യാദയ്ക്ക് ആവുകയുള്ളൂ
12,229
പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അങ്ങനെരു നല്ലൊരു മനസ്സ്ുണ്ടെങ്കിൽ തന്നെ നമുക്കത് നമ്മുടെ പാചകവും കാര്യങ്ങളൊക്കെ നമുക്ക് വൃത്തിയിൽ ചെയ്യാൻ പറ്റും കാരണംെന്ന് വെച്ചിട്ടുണ്ടെങ്കില
പിന്നെ എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അങ്ങനെ ഒരു നല്ല ഒരു മനസ് ഉണ്ടെങ്കിൽ തന്നെ നമുക്ക് അത് നമ്മുടെ പാചകവും കാര്യങ്ങളുമൊക്കെ നമുക്ക് വൃത്തിയിൽ ചെയ്യാൻ പറ്റും കാരണം എന്ന് വെച്ചിട്ടുണ്ടെങ്കില്
12,230
പിന്നെ അതുപോലെ നമ്മള് ഇടുന്ന ചേരുവകൾ കാര്യങ്ങളൊക്കെ അതായത് നമ്മളിപ്പം ചിക്കൻ മസാല അതായത് ഗരം മസാല കാര്യങ്ങളൊക്കെ നമ്മള് കറക്റ്റായിട്ട്
പിന്നെ അതുപോലെ നമ്മള് ഇടുന്ന ചേരുവകൾ കാര്യങ്ങളൊക്കെ അതായത് നമ്മൾ ഇപ്പോ ചിക്കൻ മസാല അതായത് ഗരം മസാല കാര്യങ്ങളൊക്കെ നമ്മൾ കറക്റ്റായിട്ട്
12,231
പിന്നെ കറക്റ്റ് ഗരം മസാല കാര്യങ്ങളൊക്കെ നമ്മള് വീട്ടിൽ തന്നെ പൊടിച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ല ടേസ്റ്റും കാര്യങ്ങളൊക്കെ ഉണ്ടാകും പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് കരിഞ്ഞു പോകാണ്ടൊക്കെ നോക്കണം തീയൊക്കെ മീഡിയം ഇതിലിട്ടിട്ട് വേണം നമ്മള് ചെയ്യുക അതൊന്ന് കരിഞ്ഞു പോകാണ്ട് നോക്കണം അപ്പോൾ കരിഞ്ഞ്ഞു പോയിിട്ടുണ്ടെങ്ക അത് ഭയങ്കര പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോൾ അതൊക്കെ കരിയാണ്ട് നോക്കുക അപ്പം അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട്
പിന്നേ കറക്റ്റ് ഗരംമസാല കാര്യങ്ങളൊക്കെ നമ്മൾ വീട്ടിൽ തന്നെ പൊടിച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ല ടേസ്റ്റും കാര്യങ്ങളുമൊക്കെ ഇണ്ടാകും പിന്നെ എന്ന് വെച്ചിട്ടുണ്ടേൽ നമ്മള് കരിഞ്ഞു പോകാണ്ട് ഒക്കെ നോക്കണം തീ ഒക്കെ മീഡിയം അത് ഇതിലിട്ടിട്ട് വേണം നമ്മള് ചെയ്യാൻ അത് ഒന്നും കരിഞ്ഞു പോകാണ്ട് നോക്കണം ഇപ്പം കരിഞ്ഞു പോയിട്ടുണ്ടേ അത് ഭയങ്കര പ്രശ്നനങ്ങളും കാര്യങ്ങളും ഒക്കെ ആയിരിക്കും അപ്പോ അതൊക്കെ കരിയാണ്ട് നോക്കുക അപ്പം അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട്
12,232
അപ്പം കരിയാണ്ട് നോക്കണം കരിഞ്ഞൊക്കെ പോയാൽ പിന്നെ അതുപോലെ തന്നെ നമ്മള് കുക്കറിലൊക്കെ വെക്കുകാണെങ്കിൽ വെള്ളം വെക്കുന്നതൊക്കെ ശ്രദ്ധിക്കണം വെള്ളമൊക്കെ ഒരു പാകത്തില വെച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യതൊക്കും
അപ്പം കരിയാണ്ട് നോക്കണം കരിഞ്ഞു ഒക്കെ പോയാൽ പിന്നെ അതുപോലെ തന്നെ നമ്മൾ കുക്കറിലൊക്കെ വെക്കുവാണേൽ വെള്ളം വെക്കുന്നത് ഒക്കെ ശ്രദ്ധിക്കണം വെള്ളം ഒക്കെ ഒരു പാകത്തിൽ വെച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കുക്കറ് പൊട്ടിത്തെറിക്കാൻ ഉള്ള സാധ്യത ഒക്കെ
12,233
ഇന്ത്യയിലെ കാലാവസ്ഥ പറയുകയാണെങ്കിൽ മറ്റ് രാജ്യങ്ങളിലെ കാലാവസ്ഥയെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലുള്ള കാലാവസ്ഥയാണ് ഇന്ത്യയിൽ തന്നെ പറയുകയാണെങ്കിൽ
ഇന്ത്യയിലെ കാലാവസ്ഥ പറയുകയാണെങ്കിൽ മറ്റ് രാജ്യങ്ങളിലെ കാലാവസ്ഥയെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലുള്ള കാലാവസ്ഥയാണ് ഇന്ത്യയിൽത്തന്നെ പറയുകയാണെങ്കിൽ
12,234
ക ജമ്മു കാശ്മീരിലെ കാലാവസ്ഥ ഭയങ്കര മഞ്ഞ് കാലമാണ് മഞ്ഞഞ് വീഴ്ചയാണ് ജമ്മു കശ്മീരിലുള്ളത് പക്ഷെ കേരളത്തെ സംബന്ധിച്ച് കേരളത്തിൽ വ്യത്യസ്തമായ രീതിയിലുള്ള കാലാവസ്ഥയാണ് ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഭയങ്കര മഴയുള്ള കാലാവസ്ഥയാണ് ഡിസംബർ മാസത്തിലും
ജമ്മു കാശ്മീരിലെ കാലാവസ്ഥ ഭയങ്കര മഞ്ഞ് കാലമാണ് മഞ്ഞുവീഴ്ചയാണ് ജമ്മു കശ്മീരിലുള്ളത് പക്ഷേ കേരളത്തെ സംബന്ധിച്ച് കേരളത്തിൽ വ്യത്യസ്തമായ രീതിയിലുള്ള കാലവസ്ഥയാണ് ജൂൺ ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ ഭയങ്കര മഴയുള്ള കാലാവസ്ഥ ആണ് ഡിസംബർ മാസത്തിലും
12,235
ജനുവരി ഫെബ്രുവരി മാസങ്ങളിൽ് ഭയങ്കരം ചൂടുള്ള കാലാവസ്ഥയാണ്
ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഭയങ്കരം ചൂടുള്ള കാലാവസ്ഥ ആണ്
12,236
പിന്നെ ദുബായിലെ കാര്യം പറയുകയാണെങ്കിൽ അവിടെ മഴ തീരെ കുറവുള്ള കാലാവസ്ഥയാണ് മഴയക്ക് ഭയങ്കര ചൂടുള്ള കാലാവസ്ഥയാണ് ദുബായ് രാജ്യങ്ങളിൽ ഉള്ളത് ഇന്ത്യയെ സംബന്ധിച്ച് പല വ്യത്യസ്തമായ രീതിയിലും പല സംസ്ഥാനത്തും പല രീതിയിലുള്ള കാലാവസ്ഥയാണ് ഉള്ളത്
പിന്നെ ദുബായിലെ കാര്യം പറയുകയാണെങ്കിൽ അവിടെ മഴ തീരെ കുറവുള്ള കാലാവസ്ഥ ആണ് മഴയ്ക്ക് പകരം ഭയങ്കര ചൂടുള്ള കാലാവസ്ഥ ആണ് ദുബായ് രാജ്യങ്ങളിൽ ഉള്ളത് ഇന്ത്യയിലെ സംബന്ധിച്ച് പല വ്യത്യസ്തമായ രീതിയിലും പല സംസ്ഥാനത്തും പല രീതിയിലുള്ള കാലാവസ്ഥയാണ് ഉള്ളത്
12,237
എനിക്ക് നക്ഷത്രങ്ങളൊക്കെ ഭയങ്കര ഇഷ്ടമുള്ളൊ ഒരു ആളാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ ഇടയ്ക്ക് ഇപ്പോൾ നമുക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടുതലായിട്ടും വേനൽ സമയങ്ങളിലൊക്കെയാണ് നക്ഷത്രങ്ങളും കാര്യങ്ങളൊക്കെ കാണുകയുള്ളൂ കാരണംമ എന്തെന്ന് വെച്ച് കഴിഞ്ഞാൽ ആ സമയങ്ങളിൽ മാത്രമാണ് നമ്മുടെ ആകാശം നല്ല രീതിയിൽ മേഘാവൃതമായിട്ടുള്ള
എനിക്ക് നക്ഷത്രങ്ങളൊക്കെ ഭയങ്കര ഇഷ്ടമുള്ളൊരു ആളാണ് കാരണമെന്ന് വെച്ചുകഴിഞ്ഞാൽ ഞാൻ ഇടയ്ക്ക് ഇപ്പോൾ നമുക്കെന്ന് പറഞ്ഞുകഴിഞ്ഞാൽ കൂടുതലായിട്ടും വേനൽ സമയങ്ങളിലൊക്കെയാണ് നക്ഷത്രങ്ങളും കാര്യങ്ങളൊക്കെ കാണുകയുള്ളൂ കാരണമെന്ന് വെച്ചുകഴിഞ്ഞാൽ ആ സമയങ്ങളില് മാത്രമാണ് നമ്മുടെ ആകാശം നല്ല രീതിയില് മേഘാവൃതമായിട്ടുള്ള
12,238
യിട്ട് കാണാൻ പറ്റുകയുള്ളൂ നമുക്ക് അല്ലാത്ത സമയങ്ങളിലൊക്കെ ഇപ്പോൾ ഒരു മഴ സീസണൊക്കെ ആണെങ്കിൽ നമുക്ക് പുറത്തിറങ്ങാൻ പോലും പറ്റില്ല കാരണ എന്തെന്ന് വെച്ച് കഴിഞ്ഞാൽ മഴയും കാര്യങ്ങളൊക്കെ ആയിക്കഴിഞ്ഞാൽ നമുക്ക് ആകാശത്തൊട്ട് നോക്കാനും കൂടെ പറ്റില്ല അപ്പം നല്ല രീതിയിലുള്ള മേഘവും കാര്യങ്ങളൊക്കെ വന്നിട്ട്
ആയിട്ട് കാണാൻ പറ്റൂകയുള്ളൂ നമുക്ക് അല്ലാത്ത സമയങ്ങളിലൊക്കെ ഇപ്പോൾ ഒരു മഴ സീസണൊക്കെ ആണെങ്കിൽ നമുക്ക് പുറത്തിറങ്ങാൻ പോലും പറ്റില്ല കാരണമെന്ന് വെച്ചാൽ മഴയും കാര്യങ്ങളൊക്കെ ആയി കഴിഞ്ഞാൽ നമുക്ക് ആകാശത്തോട്ട് നോക്കാനും കൂടെ പറ്റില്ല അപ്പോൾ നല്ല രീതിയിലുള്ള മേഘവും കാര്യങ്ങളൊക്കെ വന്നിട്ട്
12,239
ഫൾ് അടഞ്ഞിരിക്കുന്ന ഒരു ടൈപ്പ്ായിരിക്കും ആ സമയങ്ങളിൽ അപ്പോൾ എനിക്ക് ആകാശത്ത് പല രീതിയിലുള്ള നക്ഷത്രങ്ങളൊക്കെ വാച്ച്്യ വാച്ച് ചെയ്യാൻ വേണ്ടിയിട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പം വേട്ടാളൻ വേട്ടക്കാരൻ എന്നൊക്കെ പറഞ്ഞിട്ടുള്ള
ഫുള്ള് അടഞ്ഞിരിക്കുന്ന ഒരു ടൈപ്പായിരിക്കും ആ സമയങ്ങളില് അപ്പോൾ എനിക്ക് ആകാശത്ത് പല രീതിയിലുള്ള നക്ഷത്രങ്ങളൊക്കെ വാച്ച് ചെയ്യാൻ വേണ്ടിയിട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ വേട്ടാളൻ വേട്ടക്കാരനെന്നൊക്കെ പറഞ്ഞിട്ടുള്ള
12,240
നക്ഷത്രങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് നല്ല രീതിയിലുള്ള നക്ഷത്രങ്ങളൊക്കെയാണ് ഇതൊക്കെ ഞാൻ അറിഞ്ഞത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാല ഞാൻ പണ്ടുള്ള പല രീതിയിലുള്ള കഥകളും കാര്യങ്ങളൊക്കെ വായിച്ചിട്ടുണ്ട് ഇപ്പംൾ നമ്മള് ബാലരമ്മയും കാര്യങ്ങളൊക്കെ വായിക്കുന്ന പോലെ തന്നെ
നക്ഷത്രങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ട് അപ്പോൾ അതൊക്കെയെന്ന് പറഞ്ഞുകഴിഞ്ഞാല് നല്ല രീതിയിലുള്ള നക്ഷത്രങ്ങളൊക്കെയാണ് ഇതൊക്കെ ഞാൻ അറിഞ്ഞതെങ്ങനെയാണെന്ന് വെച്ചുകഴിഞ്ഞാൽ ഞാൻ പണ്ടുള്ള പല രീതിയിലുള്ള കഥകളും കാര്യങ്ങളൊക്കെ വായിച്ചിട്ടുണ്ട് ഇപ്പോൾ നമ്മൾ ബാലരമയും കാര്യങ്ങളൊക്കെ വായിക്കുന്ന പോലെ തന്നെ
12,241
പല രീതിയിലുള്ള കഥകള് കാര്യങ്ങളൊക്കെ വായിച്ചിട്ടാണ് കൂടുതലായിട്ടും ഇങ്ങനത്തെ കാര്യങ്ങളൊക്കെ അറിയുന്നത് അപ്പോൾ അങ്ങനെയാണ് ഞാനിത് കൂടുതലായിട്ടും അറിഞ്ഞത് ഓരോ ഓരോ ആൾക്കാര് പറയുന്ന കഥയും കാര്യങ്ങളും കേട്ടിട്ടൊക്കെയാണ് കൂടുതലായിട്ടും ഞാൻ ഈ കാര്യങ്ങളൊക്കെ അറിയുന്നതെന്ന് വേണമെങ്കിൽ പറയാം
പല രീതിയിലുള്ള കഥകള് കാര്യങ്ങളൊക്കെ വായിച്ചിട്ടാണ് കൂടുതലായിട്ട് ഇങ്ങനത്തെ കാര്യങ്ങളൊക്കെ അറിയുന്നത് അപ്പോൾ അങ്ങനെയാണ് ഞാൻ ഇത് കൂടുതലായിട്ടും അറിഞ്ഞത് ഓരോ ഓരോ ആൾക്കാര് പറയുന്ന കഥയും കാര്യങ്ങളും കേട്ടിട്ടൊക്കെയാണ് കൂടുതലായിട്ടും ഞാൻ ഈ കാര്യങ്ങളൊക്കെ അറിയുന്നതെന്ന് വേണമെങ്കിൽ പറയാം
12,242
സിന്ധുലയ കോന എന്ന ഇടതുോർന്ന വനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
സിന്ധുലയ്യ കോന എന്ന ഇടതൂർന്ന വനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
12,243
ഇപ്പോൾ നേരിട്ട് എന്താ പറയുക എനിക്കങ്ങനെ പാട്ടുകാരെ കൂടുതലായിട്ട് എന്താ പറയുക ഈ അമ്പലങ്ങളിലൊക്കെ ഗാനമേള പോലുള്ള പരിപാടിക്ക് വന്നിട്ടുള്ള പാട്ടുകാരെയൊക്കെയാണ് എനിക്ക് പരിചയമായിട്ടുള്ളത്
ഇപ്പം നേരിട്ട് എന്താ പറയുക എനിക്കങ്ങനെ പാട്ടുകാരെ കുടുതലായിട്ടെന്താ പറയുക ഈ അമ്പലങ്ങളിലൊക്കെ ഗാനമേളപോലുള്ള പരിപാടിക്കൊക്കെ വന്നിട്ടുള്ള പാട്ടുകാരെ മാത്രമേ എനിക്ക് പരിചയമായിട്ടുള്ളൂ
12,244
അല്ലാണ്ട് എനിക്ക് പാട്ടുകാരൊന്നും അങ്ങനെ കൂടുതലായിട്ട് പരിചയമുള്ള ഗായകരൊന്നും അങ്ങനെ അധികമാരമല്ല
അല്ലാതെ എനിക്ക് പാട്ടുകാരെയൊന്നും അങ്ങനെ കുടുതലായിട്ട് പരിചയമുള്ള ഗായകരൊന്നും അങ്ങനെ അധികമാരും ഇല്ല
12,245
പിന്നെ എനിക്ക് പരിചയപ്പെടണംമെന്ന് ആഗ്രഹമുള്ള ഇപ്പോൾ എന്താ പറയുക തമിഴിൽ തന്നെ ഒരു ഇപ്പോൾ മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഒരു പ്യൂ എന്താ പറയുക
പിന്നെ എനിക്ക് പരിചയപ്പെടണംന്ന് ആഗ്രഹമുള്ള ഇപ്പം എന്താ പറയുക തമിഴില് തന്നെ ഒര് ഇപ്പം മ്യൂസിക് റിയാലിറ്റി ഷോയില് പങ്കെടുത്ത ഒരു പ്യൂ എന്താ റിയാലിറ്റി രിയാലി
12,246
പ്രിയ ജേർസൻന്ന് പറയുന്നൊരു ഗായികനെ എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട് വേരതിന് എന്താ പറയുക ആ ഗായികയുടെ സൗണ്ട്ന്ന് പറയുമ്പോൾ എന്താ പറയുക ശരിക്കും അട്രാക്റ്റീവാണ് സൊ എനിക്ക് വലിയൊരു ആരാധന തോന്നിയിട്ടുള്ള ഒരു ഗായികയാണ് അദ്ദേഹം
ഒരു പ്രിയാ ജേഴ്സൺന്ന് പറയുന്നൊരു ഗായികേനെ എനിക്ക് കാണണംന്ന് ആഗ്രഹമുണ്ട് പോരാത്തതിന് എന്താ പറയുക ആ ഗായികയുടെ സൗണ്ട് എന്ന് പറയുമ്പോ എന്ത് പറയുക ശരിക്കും അട്ട്രാക്റ്റീവ് ആണ് സൊ എനിക്ക് വലിയൊരു ആരാധന തോന്നിയിട്ടുള്ള ഒരു ഗായികയാണ് അദ്ദേഹം
12,247
പിന്നെ എന്താ പറയുക കൂടുതലും ഗാനങ്ങളൊക്കെ എന്താ പറയുക വെറൈറ്റി രീതിയിലുള്ള ഗാനങ്ങളായിരുന്നു അദ്ദേഹ ഗായിക തിരഞ്ഞെടുക്കുന്നത്
പിന്നെ എന്താ പറയുക കുടുതലും ഗാനങ്ങൾ ഒക്കെ എന്താ പറയുക വെറൈറ്റി രീതിയിലുള്ള ഗാനങ്ങളായിരുന്നു അദ്ദേഹം ഗായിക തെരഞ്ഞെടുക്കുന്നത്
12,248
അതുകൊണ്ടു തന്നെ എനിക്ക് പുള്ളിക്കാരിയട ഭയങ്കര ആരാധനയായിരുന്നു പിന്നെ മലയാളത്തിൽ തന്നെ ഇപ്പോൾ എന്താ പറയുക പഴയ പാട്ടുകളൊക്കെ പാട്ട ദാസേട്ടൻ എന്നൊക്കെ പറയുമ്പോൾ നമുക്ക് വലിയ എന്താ പറയുക ഒരു ആരാധന തന്നെയാണ്
അതുകൊണ്ട് തന്നെ എനിക്ക് പുള്ളികാരിയോട് ഭയങ്കര ആരാധനയായിരുന്നു പിന്നെ മലയാളത്തിത്തന്നെ ഇപ്പൊ എന്താ പറയുക പഴയ പാട്ടുകൾ ഒക്കെ പാടുന്ന ദാസേട്ടൻന്നൊക്കെ പറയുമ്പോ നമുക്ക് വലിയ എന്താ പറയുക ഒരാരാധന തന്നെയാണ്
12,249
പിന്നെ ചിത്ര എന്താ പറയുക പിന്നെ സിത്താര ശ്രേയഘോഷൽ അങ്ങനെ കുറ ഗായകന്മാരെക്കുറിച്ച് എന്താ പറയുക എനിിക്ക അറിവുണ്ട് അവരൊക്കെ എന്താ പറയുക അത്യാവശ്യം നല്ല പാട്ടുകാരാണെന്നാണ് എൻ്റെ ഒരു നിഗമനം
പിന്നെ ചിത്ര എന്താ പറയുക പിന്നെ സിത്താര ശ്രെയ ഘോഷാൽ അങ്ങനെ കുറേ ഗായികമാരെ കുറിച്ച് എന്താ പറയുക എനിക്ക് അറിവുണ്ട് അവരൊക്കെ എന്താ പറയുക അത്യാവശ്യം നല്ല പാട്ടുകാരാണെന്നാണ് എൻ്റെ ഒരു നിഗമനം
12,250
ഇന്ത്യയിലിപ്പോൾ കായികത്തില് നല്ല ഇമ്പോർട്ടൻസ്ുണ്ട് ഇപ്പോൾ ഗവൺമെൻറ് കാര്യങ്ങളൊക്കെ ആണെങ്കിലും അതിന് വേണ്ട വിധത്തിലുള്ള സപ്പോർട്ട് ഒക്കെ തന്നെ കൊടുക്കുന്നുണ്ട്
ഇന്ത്യയിലിപ്പോൾ കായികത്തില് നല്ല ഇംപോർട്ടൻസുണ്ട് ഇപ്പൊൾ ഗവൺമെന്റ് കാര്യങ്ങളൊക്കെ ആണേലും അതിനു വേണ്ട വിധത്തിലുള്ള സപ്പോർട്ട് ഒക്കെ തന്നെ കൊടുക്കുന്നുണ്ട്
12,251
പക്ഷേ ഇപ്പോൾ എന്താ പറയുക ക്രിക്കറ്റിന് കൊടുക്കുന്ന ആ ഒരു ഇമ്പോർട്ടൻസ് എല്ലാ ഗെയിംസിനും അങ്ങനെ വേണ്ട ഇതി കൊടുക്കുന്നില്ല
പക്ഷേ ഇപ്പൊൾ എന്താ പറയുക ക്രിക്കറ്റിന് കൊടുക്കുന്ന ആ ഒരു ഇംപോർട്ടൻസ് എല്ലാ ഗെയിംസിനും അങ്ങനെ വേണ്ട വിധത്തിൽ കൊടുക്കുന്നില്ല
12,252
ഇന്ത്യൻ ഒളിമ്പിക്സ് കാര്യങ്ങള് കുറ കായിക താരങ്ങൾക്ക് അവർക്ക് വേണ്ട വിധത്തിലുള്ള ബഹുമതി കൊടുക്കുന്നില്ലെന്ന് തന്നെ പറയാം അവരെ വേണ്ട വിധത്തിൽ് പരിഗണിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല അവർക്ക് വേണ്ട ഒരു ഫൈനാൻഷ്യൽ സപ്പോർട്ടോ അല്ലെങ്കിൽ അവർക്ക് എന്താ പറയുക മാനസികമായിട്ട് ഉള്ള ഒരു സപ്പോർട്ടോ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തു കൊടുക്കുന്നില്ല
ഇന്ത്യൻ ഒളിമ്പിക്സ് കാര്യങ്ങള് കുറേ കായികതാരങ്ങൾക്ക് അവർക്ക് വേണ്ടവിധത്തിലുള്ള ബഹുമതി കൊടുക്കുന്നില്ല എന്നുതന്നെ പറയാം അവരെ വേണ്ടവിധത്തിൽ പരിഗണിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല അവർക്ക് വേണ്ട ഒരു ഫൈനാൻഷ്യൽ സപ്പോർട്ടോ അല്ലെങ്കിൽ അവർക്ക് എന്താ പറയുക മനസികമായിട്ട് ഉള്ള ഒരു സപ്പോർട്ടോ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തു കൊടുക്കുന്നില്ല
12,253
ഇപ്പോൾ നമ്മളൊരു എക്സാമ്പിള ആയിട്ട് പറയുകയാണെങ്കിൽ തന്നെ ഈ അടുത്ത് ഇന്ത്യൻ ഫുട്ബോൾ ടീമിന് അർജൻറീന ആയിട്ടുള്ള ഒരു സൗഹൃദ മത്സരത്തിന് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു
ഇപ്പൊൾ നമ്മളൊരു എക്സാമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ തന്നെ ഈ അടുത്ത് ഇന്ത്യൻ ഫുട്ബോള് ടീമിന് അർജെന്റീന ആയിട്ടുള്ള ഒരു സൗഹൃദ മത്സരത്തിന് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു
12,254
അത്രയും ഫണ്ട് പോലും നൽകാനില്ല എന്ന് പറഞ്ഞ് ആ ഓഫർ നിരസിച്ച കളയുകായിരുന്നു ഇന്ത്യൻ കായിക മേഖലയുടെ ഒരു വളർച്ചയക്ക് വേണ്ടി കൂടുതൽ ഫണ്ട് നൽകുകയും കായികതാരങ്ങൾക്ക് വേണ്ട ഒരു പരിഗണന നൽകുകയും അവരെ നമ്മുടെ നാടിൻ്റെ അഭിമാനമായി കാണുകയും വേണം അതിന് വരും തലമുറയക്ക് അതൊരു വരും തലമുറയ്ക്കൊരു
അത്രയും ഫണ്ട് പോലും നൽകാൻ ഇല്ല എന്നുപറഞ്ഞ് ആ ഓഫറ് നിരസിച്ചു കളയായിരുന്നു ഇന്ത്യൻ കായിക മേഖലയുടെ ഒരു വളർച്ചക്ക് വേണ്ടി കൂടുതൽ ഫണ്ട് നൽകുകയും കായിക തരങ്ങൾക്ക് വേണ്ട ഒരു പരിഗണന നൽകുകയും അവരെ നമ്മുടെ നാടിന്റെ അഭിമാനമായി കാണുകയും വേണം അതിനു വരും തലമുറയ്ക്ക് അതൊരു വരും തലമുറക്കൊരു
12,255
മുന്നേറ്റത്തിനുള്ള പ്രചോദനമാകും
മുന്നേറ്റത്തിനുള്ള പ്രചോദനമാകും
12,256
എൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് എന്ന് പറഞ്ഞഞ് കഴിഞ്ഞാല് ഹെയർ ജെല്ലാണ് ഹെയർ ജെല്ല് നമ്മള് മെയിനായിട്ട് യൂസ് ചെയ്യുന്നത് എന്തിനെന്ന് വെച്ച് കഴിഞ്ഞാല്
എൻ്റെ ഫസ്റ്റ് പ്രോഡക്റ്റെന്നു പറഞ്ഞുകഴിഞ്ഞാൽ ഹെയർ ജെല്ലാണ് ഹെയർ ജെല്ല് നമ്മൾ മെയിനായിട്ട് യൂസ് ചെയ്യുന്നതെന്തിനാണെന്നു വെച്ചു കഴിഞ്ഞാൽ
12,257
നമ്മുടെ മുടി എങ്ങനെയാണോ നമ്മൾ് ഒതുക്കി വെച്ചിരിക്കുന്നത് അതേപോലെ നമുക്ക് ഇരിക്കാൻ വേണ്ടിയിട്ടാണ് ഹെയർ ജെല്ല് യൂസ് ചെയ്യുന്നത് പല ടൈപ്പ് ഹെയർ ജെല്ല് നമുക്ക് കടയിലൊക്കെ വാങ്ങാൻ കിട്ടും കടയില ഇപ്പോൾ ഓൺലൈൻ ആണെങ്കിൽ നമുക്ക് വാങ്ങാൻ കിട്ടും
നമ്മുടെ മുടി എങ്ങനെയാണോ നമ്മൾ ഒതുക്കി വെച്ചിരിക്കുന്നത് അതേപോലെ നമുക്ക് ഇരിക്കാൻ വേണ്ടിയിട്ടാണ് ഹെയർ ജെല്ല് യൂസ് ചെയ്യുന്നത് പല ടൈപ്പ് ഹെയർ ജെല്ല് നമുക്ക് കടയിലൊക്കെ വാങ്ങാൻ കിട്ടും കടയിലില്ലെങ്കിൽ ഇപ്പോൾ ഓൺലൈൻ ആയിട്ട് നമുക്ക് വാങ്ങാൻ കിട്ടും
12,258
ഇപ്പോൾ ഹെയർ ജെല്ല് യൂസ് ചെയ്യുന്നെന്ന് പറഞ്ഞു കഴിഞ്ഞാല് ഭയങ്കര നമുക്ക് യൂസ് ചെയ്ത നമ്മള തലയൊക്കെ കറക്റ്റ് മുടിയൊക്കെ കറക്റ്ായിട്ട് ഇരിക്കും പക്ഷേ അതിന് മെയിനായിട്ട് കുറേ സൈഡ് എഫക്റ്റും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ എങ്ങനെയെന്ന് വെച്ച് കഴിഞ്ഞാല് മെയിനായിട്ട് നമുക്കിപ്പോ തല വേദന അതാണ് മെയിനായിട്ട് വരിക നമുക്ക് മൈഗ്രൈനും കാര്യങ്ങളൊക്കെ പെട്ടെന്ന് പെട്ടെന്ന് വരാനുള്ള ചാൻസ് കൂടുതലാണ്
ഇപ്പോൾ ഹെയർ ജെല്ല് യൂസ് ചെയ്യുന്നതെന്നു പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര നമുക്ക് യൂസ് ചെയ്താൽ നമ്മളെ തലയൊക്കെ കറക്റ്റ് മുടിയൊക്കെ കറക്റ്റായിട്ടിരിക്കും പക്ഷെ അതിനു മെയിനായിട്ട് കുറേ സൈഡ് എഫക്റ്റും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ എങ്ങനെയെന്നു വെച്ചുകഴിഞ്ഞാൽ മെയിനായിട്ട് നമുക്ക് ഇപ്പോൾ തലവേദന അതാണ് മെയിനായിട്ട് വരിക നമുക്ക് മൈഗ്രൈനും കാര്യങ്ങളൊക്കെ പെട്ടന്ന് പെട്ടന്ന് വരാനുള്ള ചാൻസ് കൂടുതലാണ്
12,259
പിന്നെയെന്ന് പറഞ്ഞാൽ അതിന് പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാാവും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാല് ഒരു കെമിക്കൽ അടങ്ങിയിട്ടുള്ള ഒരു പ്രൊഡക്റ്റാണ് ഹെയർ ജെല്ല എന്ന് പറഞ്ഞ പല ടൈപ്പ് ഹെയർ ജെല്ല ഉണ്ട് ഇപ്പോൾ വാക്സ് ഉണ്ട് സാധാ നമ്മളെ വാക്സ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല മുടി എങ്ങനെയാണോ ഇരിക്കുന്നത് അതേപോലെ തന്നെ ഇരുരുന്നു ഇങ്ങനെ ചകിരിച്ചോറ് പോലെ
പിന്നെയെന്നു പറഞ്ഞാൽ അതിനു പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവും കാരണമെന്താണെന്നുവെച്ചു കഴിഞ്ഞാൽ ഒരു കെമിക്കൽ അടങ്ങിയിട്ടുള്ള ഒരു പ്രോഡക്റ്റാണ് ഹെയർ ജെല്ലെന്നു പറഞ്ഞാൽ പല ടൈപ്പ് ഹെയർ ജെല്ലുണ്ട് ഇപ്പോൾ വാക്സുണ്ട് സാധാ നമ്മുടെ വാക്സെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മുടി എങ്ങനെയാണോ ഇരിക്കുന്നത് അതേപോലെത്തന്നെ ഇരുന്നിങ്ങനെ ചകിരിച്ചോറു പോലെ
12,260
ചകിരിനാര് പോലെ ഇരിക്കുന്നൊരു സാധനമാണ് ഈ വാത്സ്ന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ഭയങ്കര കെമിക്കലാണ് അപ്പോൾ അതൊക്കെ നമ്മൾ് യൂസ് ചെയ്ത് കഴിഞ്ഞാൽ നമ്മള മുടിയൊക്കെ പെട്ടെന്ന് കൊഴിയും താരം വരും അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകും
ചകിരിനാരു പോലെ ഇരിക്കുന്നൊരു സാധനമാണ് ഈ വാക്സെന്നു പറഞ്ഞുകഴിഞ്ഞാൽ അത് ഭയങ്കര കെമിക്കലാണ് അപ്പോൾ അതൊക്കെ നമ്മള് യൂസ് ചെയ്തുകഴിഞ്ഞാൽ നമ്മുടെ മുടിയൊക്കെ പെട്ടന്ന് കൊഴിയും താരൻ വരും അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും
12,261
ഞാനിവിടെ നെഗറ്റീവ് പറയാനായി തിരഞ്ഞെടുക്കുന്നത് ലൈറ്റ് ബൾബാണ്
ഞാൻ ഇവിടെ നെഗറ്റീവ് പറയാനായി തെരഞ്ഞെടുക്കുന്നത് ലൈറ്റ് ബൾബാണ്
12,262
ബൾബുകൾ ബൾബ്ന്ന് പറയുന്നത് ഫിലമെൻറുള്ള ബൾബുകളൾയത് കൊൊണ്ട് തന്നെ നമുക്ക് കറൻണ്ട് ബില്ല് കൂടുതലാണ്
ബൾബുകൾ ബൾബ് എന്ന് പറയുന്നത് ഫിലമെൻറ്റുള്ള ബുൾബുകളായത് കൊണ്ട് തന്നെ നമുക്ക് കറൻറ്റ് ബിൽ കൂടുതലാണ്
12,263
സ ആ ബൾബിൻ്റെ വാൾട്ട് വന്നിട്ട് അറുപത് വാൾട്ട് വരുന്നത് അപ്പോൾ അറുപത് വോൾട്ടിൻ്റെ ബൾബ് കത്തുമ്പോൾ കറൻണ്ട് ബിൽ അതിനനുസരിച്ച് കൂ കൂടും
ആ സാ ബൾബിൻ്റെ വാൾട്ട് വന്നിട്ട് അറുപത് വാൾട്ട് വരുന്നു അപ്പോൾ അറുപത് വാൾട്ടിൻ്റെ ബൾബ് കത്തുമ്പോൾ കറൻറ്റ് ബിൽ അതിനനുസരിച്ച് കൂ കൂടും
12,264
കാരണം ഈ കറണ്ട് വരുന്ന കറണ്ട് ആ ബൾബിൻ്റെ ഫിലമെൻറിൽ കത്തി അതിൽ നിന്ന് വരുന്ന ഹീറ്റ് എനർജിയാണ് പ്രകാശമായി കിട്ടുന്നത് അപ്പോൾ അതുകൊണ്ട് തന്നെ അത് ആ ഫിലമെൻറ് ഹീറ്റാകാനുള്ള എനർജി അത്രയും നമ്മുടെ കറൻണ്ട് ലോസാണ് അപ്പോൾ അതിനനുസരിച്ച് നല്ലൊരു എമൗണ്ട് കറണ്ട് ബില്ലായി കിട്ടാൻ ചാൻസുണ്ട് അതുപോലെ തന്നെ
കാരണം ഈ കറൻറ്റ് വരുന്ന കറൻറ്റ് ബൾബിൻ്റെ ഫിലമെൻറ്റിൽ കത്തി അതിൽ നിന്ന് വരുന്ന ഹീറ്റ് എനർജിയാണ് പ്രകാശമായി കിട്ടുന്നത് അപ്പോൾ അതുകൊണ്ട് തന്നെ അത് ആ ഫിലമെൻറ്റ് ഹീറ്റാകാനുള്ള എനർജി അത്രയും നമ്മുടെ കറൻറ്റ് ലോസാണ് അപ്പോൾ അതിനനുസരിച്ച് നല്ലൊരു എമൗണ്ട് കറൻറ്റ് ബില്ലായി കിട്ടാനും ചാൻസുണ്ട് അതുപോലെ തന്നെ
12,265
ആ ബൾബ് ഗ്ലാസ് കൊണ്ടായത്ുകണ്ട് പെട്ടെന്ന് നമ്മൾ തട്ട് എന്ന് പെട്ടെന്ന് അറിയാതെ മുട്ടിയാൽ തന്നെ ബൾബ് പൊട്ടും അതുപോലെ തന്നെ അതിൻ്റെ ഫിലമെൻറ് ഒരു നേർത്ത ഇതായിട്ടാണ് ഉള്ളത്
ആ ബൾബ് ഗ്ലാസ് കൊണ്ടായത് കൊണ്ട് പെട്ടെന്ന് നമ്മൾ തട്ടെ ന്നെ പെട്ടെന്ന് അറിയാതെ മുട്ടിയാൽ തന്നെ ബൾബ് പൊട്ടും അതുപോലെ തന്നെ അതിൻ്റെ ഫിലമെൻറ്റൊരു നേർത്ത ഇതായിട്ടാണ് ഉള്ളത്
12,266
അപ്പോൾ ബൾബ് നമ്മൾ പെട്ടെന്ന് സ്പീഡായിട്ട്ൊന്ന് ഇളകുകയോ ഇല്ലെങ്കിൽ നമ്മൾ എങ്ങോട്ടെങ്കിലും എടുത്ത് മാറ്റി വെക്കുമ്പോൾ സൂക്ഷിച്ച് വെച്ചില്ലെങ്കിൽ ഫിലമെൻറ് ബ്രേക്കകും പിന്നെ ബൾബ് കത്തില്ല അപ്പോൾ പിന്നെ പുതിയ ബൾബ് വാങ്ങണം പെട്ടെന്ന് അപകടം പറ്റുന്നതാണ് അത്
ഇപ്പോൾ ബൾബ് നമ്മൾ പെട്ടെന്ന് സ്പീഡായിട്ടൊന്ന് എളകുകയോ ഇല്ലെങ്കിൽ നമ്മൾ എങ്ങോട്ടെങ്കിലും എടുത്ത് മാറ്റി വെക്കുമ്പോൾ സൂക്ഷിച്ച് വെച്ചില്ലെങ്കിൽ ഫിലമെൻറ്റ് ബ്രേക്ക് ആകും പിന്നെ ബൾബ് കത്തില്ല അപ്പോൾ പിന്നെ പുതിയ ബൾബ് വാങ്ങണം പെട്ടെന്ന് അപകടം പറ്റുന്നതാണ് അത്
12,267
അതുപോലെ പെട്ടെന്ന് താഴെ വീണെ പൊട്ടി വെച്ച് വെച്ചാൽ ചില്ല് ചില്ല് കുത്തിക്കയറാനും നമുക്ക് ആക്സിഡൻറ് ആകാനൊക്കെ സാഹചര്യമുണ്ട് ബൾബുകൾ
അത്പോലെയിപ്പോൾ പെട്ടെന്ന് താഴെ വീണാൽ പൊട്ടിയേച്ചാൽ ചില്ല് ചില്ല് കുത്തിക്കേറാം നമുക്ക് ആക്സിഡൻറ്റാകാനൊക്കെ സാഹചര്യം ഉണ്ട് ബൾബുകൾ
12,268
ഇപ്പോൾ പണ്ടത്തെ ഫിലമെൻറ്റ് ബൾബുകളും വെച്ച് നല്ലത് ഇപ്പോൾ എൽ ഇ ഡി ബൾബുകൾ നിരത്തിലിറങ്ങിയിട്ടുണ്ട് എൽ ഇ ഡി ബൾബ് എൽ ഇ ഡി ട്യൂബ് അതുപോലെ അത് നമുക്ക് കറൻണ്ട് ചാർജ് കുറയ്ക്കാനെല്ലാം സഹായിക്കും നേരത്തെയുള്ള ലൈറ്റ് ബൾബുകൾ പറഞ്ഞ വെച്ചാൽ നമുക്ക നഷ്ടമാണ് കാരണം
ഇപ്പോ പണ്ടത്തെ ഫിലമെറൻറ്റ് ബൾബുകളെയും വെച്ച് നല്ലത് ഇപ്പോൾ എൽ ഇ ഡി ബൾബുകൾ നിരത്തിലിറങ്ങിയിട്ടുണ്ട് എൽ ഇ ഡി ബൾബ് എൽ ഇ ഡി ട്യൂബ് അതുപോലെ അത് നമുക്ക് കറൻറ്റ് ചാർജ് കുറക്കാനെല്ലാം സഹായിക്കും നേരത്തെയുള്ള ലൈറ്റ് ബൾബുകൾ പറഞ്ഞാച്ചാൽ നമുക്ക് നഷ്ടമാണ് കാരണം
12,269
വെളിച്ചം അത്രമേ കിട്ടില്ല നല്ലൊരു തീ കത്തുന്ന പോലത്തെ ഒരു വെളിച്ചമായിരിക്കും പക്ഷെ വെളിച്ചം അത്രമേ ഇല്ല പിന്നെ ബൾബ് ഹീറ്റാകും അറിയാതെ കത്തിക്കൊണ്ടിരിക്കുന്ന ബൾബില പെട്ടെന്ന് പോയി കുട്ടികളോ അല്ലെങ്കിൽ ആരുടെ കയ്യോ എന്തെങ്കിലും മുട്ടി വെച്ചാൽ കൈ പൊള്ളും അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ പണ്ടത്തെ ലൈറ്റ് ബൾബുകളിൽ ഉണ്ട് ഇപ്പോൾ വരുന്ന എൽ ഇ ഡി ബൾബുകളിൽ അങ്ങനത്തെ ഒരു പ്രശ്നമേ ഇല്ല ഒരു ചെറിയ കുട്ടിയ പോയി പിടിച്ചാലും ഒന്നും സംഭവിക്കില്ല
വെളിച്ചം മാത്രം കിട്ടില്ല നല്ലൊരു തീ കത്തുന്ന പോലത്തൊരു വെളിച്ചമായിരിക്കും പക്ഷെ വെളിച്ചം മാത്രം ഇല്ല പിന്നെ ബൾബ് ഹീറ്റാകും അറിയാതെ കത്തിക്കൊണ്ടിരിക്കുന്ന ബൾബിൽ പെട്ടെന്ന് പോയി കുട്ടികളോ ഇല്ലെങ്കിൽ ആരുടെയും കയ്യോ എന്തെങ്കിലും മുട്ടിയേച്ചാൽ കൈ പൊള്ളും അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ പണ്ടത്തെ ലൈറ്റ് ബൾബ്കളിലുണ്ട് ഇപ്പോൾ വരുന്ന എൽ ഇ ഡി ബൾബ്കളിൽ അങ്ങനത്തെ പ്രശ്നമേ ഇല്ല ഒരു ചെറിയ കുട്ടി പോയി പിടിച്ചാലും ഒന്നും സംഭവിക്കില്ല
12,270
അത്ര എന്താണ് വെളിച്ചത്തിന് ഹീറ്റില്ല പക്ഷേ നേരത്തെയുള്ള ലൈറ്റ് ബൾബിൻ്റെ വെളിച്ചം പറഞ്ഞ വെച്ചാൽ ഹീറ്റാണ് കാരണം അത് ഹീറ്റ് എനർജിയിലാണ് പ്രവർത്തിക്കുന്നത്
അത്രയും ഇതാണ് വെളിച്ചത്തിന് ഹീറ്റില്ല പക്ഷെ നേരത്തെ ഉള്ള ലൈറ്റ് ബൾബിൻ്റെ വെളിച്ചം പറഞ്ഞാച്ചാൽ ഹീറ്റാണ് കാരണം അത് ഹീറ്റ് എനർജിയിലാണ് പ്രവർത്തിക്കുന്നത്
12,271
ഇത് മെറക്കുറി ലൈറ്റുകളാകുമ്പോൾ ഇപ്പോൾ ഹീറ്റില്ല നല്ല ബ്രൈറ്റ് ഉണ്ടാകും അതൊക്കെയാണ്
ഇത് മെർക്കുറി ലൈറ്റുകളാകുമ്പോൾ ഇപ്പം ഹീറ്റില്ലാ നല്ല ബ്രൈറ്റുണ്ടാകും അതൊക്കെയാണ്
12,272
ലൈറ്റ് ബൾബിൻ്റെ പോരായ്മ ലൈറ്റ് ബൾബ് ഇപ്പോൾ
ലൈറ്റ് ബൾബിൻ്റെ പോരായ്മ ലൈറ്റ് ബൾബ് ഇപ്പോൾ
12,273
ഇപ്പോൾ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്ന ആൾക്കാർ കുറെേ കുറച്ചാണ് ഇപ്പം എല്ലാവരും എൽ ഇ ഡിക്ക് മാറിക്കൊണ്ടിരിക്കുന്നത് പണ്ടത്തെ ലൈറ്റ് ബൾബുകൾ പറഞ്ഞ വെച്ചാൽ മെയിനായിട്ട് നമുക്ക്
ഇപ്പോൾ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്ന ആൾക്കാർ കുറേ കുറച്ചാണ് ഇപ്പോൾ എല്ലാവരും എൽ ഇ ഡിയിലേക്ക് മാറിക്കൊണ്ടിരിക്കാണ് പണ്ടത്തെ ലൈറ്റ് ബൾബുകൾ പറഞ്ഞാച്ചള്ള് മെയ്നായിട്ട് നമുക്ക്
12,274
കറണ്ട് നന്നായി യൂസ് ചെയ്യുന്ന കൊണ്ട്
കറൻറ്റ് നന്നായി യൂസ് ചെയ്യുന്നത് കൊണ്ട്
12,275
നമുക്ക് കറണ്ട് ബില്ല് കാരണം നമ്മുടെ പൈസ നഷ്ടമാണ് കൂടുതലായിട്ടും ലൈറ്റ് ബൾബുകൾക്ക് കാരണം ഇപ്പോൾ എല്ലാവരും എൽ ഇ ഡി ട്യൂബ് എല്ലാത്തേക്ക് മാറി ഇതൊക്കെയാണ് ലൈറ്റ് ബൾബുകളുടെ പ്രശ്നം
നമുക്ക് കറൻറ്റ് ബില്ല് കാരണം നമ്മുടെ പൈസ നഷ്ടമാണ് കൂടുതലായിട്ടും ലൈറ്റ് ബൾബുകൾക്ക് കാരണം ഇപ്പം എല്ലാവരും എൽ ഇ ഡി ട്യൂബ് എല്ലാറ്റിലേക്കും മാറി ഇതെക്കെയാണ് ലൈറ്റ് ബൾബുകളുടെ പ്രശ്നം
12,276
പിന്നെ ലൈറ്റ് ബൾബിന് ബൾബിന് അത്ര വലിയ എമൗണ്ട്ൊന്നുമില്ല ഇരുപത് രൂപ മുപ്പത് രൂപ ആ റേഞ്ചിൽ നമുക്ക് ഇപ്പോൾ ലൈറ്റ് ബൾബ് വാങ്ങാൻ പറ്റും
പിന്നെ ലൈറ്റ് ബൾബിന് ബൾബിനത്ര വലിയ എമൗണ്ട് ഒന്നും ഇല്ല ഇരുപത് രൂപ മുപ്പത് രൂപ ആ റേഞ്ചിൽ നമുക്ക് ഇപ്പോൾ ലൈറ്റ് ബൾബ് വാങ്ങാൻ പറ്റും
12,277
ചീ പസ്റ്റ് റേറ്റിൽ സാധനം കിട്ടും പക്ഷേ ഗ്യാരൻറ്റിയൊന്നുമില്ല അത് പെട്ടെന്ന് നമ്മുടെ കയ്യിൽന്ന് എന്തെങ്കില സംഭവിച്ചാൽ ബൾബ് ഫ്യൂസയി പോകും അതിൻ്റെ ഗ്യാരൻറ്റിയോ അല്ലെങ്കിൽ വേറെ ഒന്നുമില്ല വാററ്റിയ ഒന്നുമില്ല അപ്പോ സാധനം പോയി വെച്ചാൽ പിന്നെ പുതിയത് വാങ്ങണം
ചീപെസ്റ്റ് റേയ്റ്റില് സാധനം കിട്ടും പക്ഷെ ഗ്യാരണ്ടിയൊന്നുല്ലാ അത് പെട്ടന്ന് നമ്മുടെ കയ്യീന്ന് എന്തെങ്കിലും സംഭവിച്ചാ ബൾബ് ഫ്യൂസായി പോകും അതിന് ഗ്യാരൻറ്റിയോ അല്ലങ്കി വേറെ ഒന്നുമില്ല വാറൻറ്റി ഒന്നുമില്ല അപ്പ സാധനം പോയാച്ചാ പിന്നെ പുതിയത് വാങ്ങണം
12,278
അതാണ് അതിൻ്റെ പ്രശ്നം ഇതൊക്കെയാണ് ലൈറ്റ് ബൾബുകളുടെ പ്രശ്നം അതുകൊണ്ട് തന്നെ ഇപ്പോ എല്ലാവരും മറ്റേ എൽ ഇ ഡി ട്യൂബ് അങ്ങനത്തെ ലൈറ്റുകളിലേക്ക് മാറി
അതാണ് അതിൻ്റെ പ്രശ്നം ഇതൊക്കെയാണ് ലൈറ്റ് ബൾബുകളുടെ പ്രശ്നം അതുകൊണ്ട് തന്നെ ഇപ്പം എല്ലാവരും മറ്റേ എൽ ഇ ഡി ട്യൂബ് അങ്ങനത്തെ ലൈറ്റുകളിലേക്ക് മാറി
12,279
കേരളം തമിഴ്നാട് കർണാടക ഉത്തർപ്രദേശ് അരുണാചൽപ്രദേശ്
കേരളം തമിഴ്നാട് കർണാടക ഉത്തർപ്രദേശ് അരുണാചൽപ്രദേശ്
12,280
ഇപ്പോൾ ഡ്രിങ്ക്സൊക്കെ ഉണ്ടാക്കുവയാണെങ്കിൽ നമ്മള് ലൈമ് ഉണ്ടാക്കാറുണ്ട് അപ്പോ ലൈമ ഉണ്ടാക്കുമ്പോന്ന് വെച്ച് കഴിഞ്ഞാല് നമ്മള് ഇവിടെത്തന്നെ നാരങ്ങ ഉള്ളത് കൊണ്ട് തന്നെ ഇപ്പോ ചിലപ്പോൾ മധുര ഇട്ടിട്ടായിരിക്കും ചിലപ്പോൾ ഉപ്പ് ഉപ്പട്ടിട്ടായിരിക്കും ചിലപ്പോ എന്ന് വെച്ച് കഴിഞ്ഞാല് മധുരവും ഉപ്പും കൂടി ഇട്ടിട്ട് നമ്മള് മുളകൊക്കെ ഇതാക്കി ഇടുമ്പോൾ നല്ല ടേസ്റ്റാണ്
ഇപ്പം ഡ്രിങ്ക്സൊക്കെ ഉണ്ടാക്കുവാണേൽ നമ്മള് ലൈമ് ഉണ്ടാക്കാറുണ്ട് അപ്പം ലൈമ് ഉണ്ടാക്കുമ്പമെന്ന് വെച്ച് കഴിഞ്ഞാല് നമ്മള് അവിടെത്തന്നെ നാരങ്ങാവെള്ളം ഉണ്ട് തന്നെ ഇപ്പം ചിലപ്പം മധുരം ഇട്ടിട്ടായിരിക്കും ചെലപ്പം ഉപ്പ് ഉപ്പിട്ടിട്ടായിരിക്കും ചിലപ്പമെന്ന് വെച്ച് കഴിഞ്ഞാല് മധുരവും ഉപ്പും കൂടി ഇട്ടിട്ട് നമ്മള് മുളകൊക്കെ ഇതാക്കി ഇടുമ്പം നല്ല ടേസ്റ്റാണ്
12,281
അങ്ങനെ പിന്നെ നമ്മളുണ്ടാകുന്നെന്ന് വെച്ച് കഴിഞ്ഞാല് ഈ മാമ്പഴക്ക സീസണൊക്കെ ആകുമ്പോൾ മാമ്പഴത്തിൻ്റെ ജ്യൂസ് ഉണ്ടാക്കാറണ്ട് അതുപോലെ തന്നെ നമ്മള് പൈനാപ്പിളൊക്കെ മേടിച്ചിരുന്ന പൈനാപ്പിളാണ് അങ്ങനെ പിന്നെ വീട്ടില ട്രൈ ചെയ്തത് പച്ചമാങ്ങ ജ്യൂസ് അതിനകത്ത് നമ്മള് ഇഞ്ചിയും പച്ചമുളക്കും എല്ലാം അരിഞ്ഞിട്ടിട്ട്
അങ്ങനെ പിന്നെ നമ്മള് ഉണ്ടാക്കുന്ന വെച്ച് കഴിഞ്ഞാല് ഈ മാമ്പഴക്കാല സീസണൊക്കെ ആകുമ്പം മാമ്പഴത്തിൻ്റെ ജ്യൂസ് ഉണ്ടാക്കാറുണ്ട് അതുപോൽതന്നെ നമ്മള് പൈനാപ്പിളൊക്കെ മേടിച്ചു വരുന്നാ പൈനാപ്പിള് അങ്ങനെ പിന്നെ വീട്ടിലൊന്ന് ട്രൈ ചെയ്തത് പച്ചമാങ്ങ ജ്യൂസ് അയിനാത്ത് നമ്മള് ഇഞ്ചിയും പച്ചമുളകും എല്ലാം അരിഞ്ഞ് ഇട്ടിട്ട്
12,282
മധുരമക്കെ ഇട്ടുക കഴിഞ്ഞാൽല്ല അടിപൊടി ടേസ്റ്റാണ് പിന്നെ ഫ്രാഷും മുൂട്ടന് ജ്യൂസ് അടിക്കാറുണ്ട് ഇതൊക്കെയാണ് വീട്ടിലുണ്ടാക്കാറ് പിന്നെ നോർമലായിട്ട്ള കരിക്കിൻ്റെ കരിക്ക് ഷെയ്ക്ക് അടിക്കാറുണ്ട് അതുപോലെ തന്നെ ഷാജ ഷെയ്ക്ക് അടിക്കാറുണ്ട് അപ്പോൾ നമ്മള് കടയിൽന്ന് പഴം മേടിക്കും
ഉ മധുരമൊക്കെ ഇട്ട് കഴിഞ്ഞാൽ അത് അടിപൊളി ടേസ്റ്റാണ് പിന്നെ ഫ്രാഷൻ ഫൂട്ടിൻ്റെ ജ്യൂസ് അടിക്കാറുണ്ട് ഇതൊക്കെയാണ് വീട്ടിലുണ്ടാക്കാറ് പിന്നേ നോർമലായിട്ടുള്ളത് കരിക്കിൻ്റെ കരിക്ക് ഷെയ്ക്ക് അടിക്കാറുണ്ട് അതുപോൽതന്നെ ഷാർജ ഷെയ്ക്ക് അടിക്കാറുണ്ട് അപ്പം നമ്മള് കടയിൽ നിന്ന് പഴം മേടിക്കും
12,283
അപ്പോൾ ഷാർജ് ഉണ്ടാക്കുമ്പോൾ പഴ മേടിക്കും പിന്നെ ബൂസ്റ്റ് മേടിക്കും ബാക്കി ഇവിടെ തന്നെ പാല് ഇവിടെ തന്നെയുണ്ട് അപ്പോൾ പാല് ഫ്രീസറല്ലാംത്ത വെച്ച് കട്ടാക്കിയിട്ട് നമ്മള് അടിക്കുകാണ് ചെയ്യാറ് എന്ന് വെച്ച് കഴിഞ്ഞാല് നമ്മള് കടയില ആവുന്ന പോലെ ആകുമന്ന് ചോെച്ച് കഴിഞ്ഞാല് ഏകദേശം അതുപോലെ തന്നെയൊക്കെ ഒരു കൺസിസ്റ്റൻസി നമുക്ക് കിട്ടും നല്ല അടിപൊളി ടേസ്റ്ററ് ആണ് എല്ലാം കഴിക്കുക അപ്പോ നമ്മള് ബൂസ്റ്റങ്ങ് ചേർക്കുന്നത കൊൊണ്ടൊരു കടുടെ ടച്ച് കിട്ടാറുണ്ട്
അപ്പം ഷാർജ ഉണ്ടാക്കുമ്പം പഴം മേടിക്കും പിന്നെ ബൂസ്റ്റ് മേടിക്കും ബാക്കി ഇവിടെത്തന്നെ പാല് ഇവിടെത്തന്നെ ഉണ്ടാവും പാല് ഫ്രീസറിൽ എത്തിച്ച് കട്ടയാക്കിയിട്ട് നമ്മള് അടിക്കാണ് ചെയ്യാറ് എന്ന് വെച്ചാല് നമ്മള് കടയില് ആവുന്നപ്പോലെ ആകുവൊന്ന് ചോയിച്ച് കഴിഞ്ഞാല് ഏകദേശം അതുപോലെതന്നെ ഒക്കെയൊരു കൺസിസ്റ്റൻസില് നമുക്ക് കിട്ടും നല്ല അടിപൊളി ടേസ്റ്റാണ് എല്ലാം കഴിക്കാൻ അപ്പം നമ്മള് ബൂസ്റ്റ് കൂടെ ചേർക്കുന്നോണ്ട് ഒരു കടയുടെ ടച്ച് കിട്ടാറുണ്ട്
12,284
ഞാനൊരു പ്രൊഡക്റ്റായിട്ട് പാൻറ് വാങ്ങിച്ചിട്ടുണ്ടായിരുന്നു അത് എനിക്ക് വളരെ സ്യൂട്ടാണ് വളരെ കറക്റ്യിട്ടുണ്ട് അത് കളർ ഫൈഡ് അല്ല
ഞാനൊരു പ്രോഡക്റ്റായിട്ട് പാന്റ് വാങ്ങിച്ചിട്ടുണ്ടായിരുന്നു അത് എനിക്ക് വളരെ സ്യുട്ടാണ് വളരെ കറക്റ്റായിട്ടുണ്ട് അത് കളർ ഫെയ്ഡ് അല്ല
12,285
നല്ല സ്റ്റിച്ചിങ്ങണ അത് ലൈഫ് ലോങ് നിൽക്കുന്നതാണെന്ന് എൻ്റെ വിശ്വാസം അതുകൊണ്ട തന്നെ അത് എനിക്ക് വളരെയധികം ഇഷ്ടമായി ആദ്യമായിട്ടാണ് ഇങ്ങനെയൊ ഒരു പ്രൊഡക്റ്റ് ഞാൻ ഓൺലൈനിൽ വാങ്ങിച്ചത് വളരെ സ്യൂട്ടായിട്ടും ക്യൂട്ടായിട്ടും എനിക്ക് ലഭിച്ചത്
നല്ല സ്റ്റിച്ചിങ്ങാണ് അത് ലൈഫ് ലോങ്ങ് നിൽക്കുന്നതാണ് എന്നാണെൻ്റെ വിശ്വാസം അതുകൊണ്ടു തന്നെ എനിക്ക് അത് വളരെയധികം ഇഷ്ടമായി ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രോഡക്റ്റ് ഞാൻ ഓൺലൈനായി വാങ്ങിച്ചത് വളരെ സ്യുട്ട് ആയിട്ടും ക്യൂട്ട് ആയിട്ടും എനിക്ക് ലഭിച്ചത്
12,286
അതുകൊണ്ടു തന്നെ ഇനിയും ഇങ്ങനെ ഓൺലൈനിലൂടെ പർച്ചേസ് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു നല്ല
അതുകൊണ്ടുതന്നെ ഇനിയും ഇങ്ങനെ ഓൺലൈനിലൂടെ പർച്ചേയ്സ് ചെയ്യാൻ ഞാനിഷ്ടപ്പെടുന്നു നല്ല
12,287
സ്റ്റിച്ചിങ്ങ ആണ മാത്രമല്ല അതിൻ്റെ സ്മൂത്ത്നെസ്സും എനിക്ക് വളരെയധികം ഇഷ്ടമായി
സ്റ്റിച്ചിങ്ങാണ് മാത്രമല്ല അതിൻ്റെ സ്മൂത്ത്നെസ്സും എനിക്ക് വളരെയധികം ഇഷ്ടമായി
12,288
മെറ് ആ തുണിയുടെ മെറ്റീരിയൽ വളരെ നല്ലതായിരുന്നു
മെറ്റ് ആ തുണിയുടെ മെറ്റീരിയൽ വളരെ നല്ലതായിരുന്നു
12,289
അതുകൊണ്ട് തന്നെ ഇതേ കമ്പനിയുടെ പ്രൊഡക്റ്റ് എടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ഈ പ്രോഡക്റ്റ് ഞാൻ മറ്റുള്ളവർക്ക് കൂടി
അതുകൊണ്ട് തന്നെ ഇതേ കമ്പനിയുടെ പ്രോഡക്റ്റ് എടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് ഈ പ്രോഡക്റ്റ് ഞാൻ മറ്റുള്ളവർക്ക് കൂടി
12,290
പറഞ്ഞു കൊടുക്കാനും മറ്റുള്ളവരെ കൊൊണ്ട് ഈ പ്രൊഡക്റ്റുകൾ വാങ്ങിപ്പിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു
പറഞ്ഞുകൊടുക്കാനും മറ്റുള്ളവരെക്കൊണ്ട് ഈ പ്രൊഡക്ടുകൾ വാങ്ങിപ്പിക്കാനും ഞാനിഷ്ടപ്പെടുന്നു
12,291
സാഹിത്യം കല കവിത എന്നീ വിഷയങ്ങളിൽ നമ്മൾ നോക്കുകാണ പറയുമ്പോൾ മലയാള ഭാഷയിൽ കൂടുതലായിട്ടും ഇങ്ങനത്തെ വ്യാ കൂ കൂടുതലും കല ഇപ്പം എന്താ പറയുക
സാഹിത്യം കല കവിത എന്നീ വിഷയങ്ങൾ നമ്മള് മുകളിൽ പറയുമ്പോൾ മലയാള ഭാഷയില് കൂടുതലായിട്ടും ഇങ്ങനത്തെ വ്യാ കൂ കൂടുതലും കലാ ഇപ്പോൾ എന്താ പറയുക
12,292
സിനിമാ മേഖല അല്ലെങ്കിൽ ഈ പാട്ടുകള് എഴുത്ത്
സിനിമാ മേഖല അല്ലെങ്കിൽ പിന്നെയീ പാട്ടുകള് എഴുത്ത്
12,293
അങ്ങനത്തെ കല നമ്മള് കലാകരമായിട്ട് നമ്മള് കൂടുതലായിട്ടും പിന്നെ നൃത്തങ്ങള അതിലൊക്കെ നമ്മള് മലയാളം പാട്ട് തന്നെയാണ് മെയിനായിട്ട് ഇപ്പോൾ എന്താ പറയുക ഈ സിനിമ പാട്ടുകളൾ നാടൻ പാട്ടുകള് ഈ പിന്നെ അങ്ങനത്തെ കവിതകള എഴുതാൻ അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ മലയാള ഭാഷയിൽ നല്ല രീതിയില് ഉപയോഗിക്കുന്നുണ്ട് പിന്നെ കവിതകള ഇപ്പോൾ
അങ്ങനത്തെ കാര്യങ്ങളാണ് നമ്മള് കലാപരമായിട്ടു നമ്മള് കൂടുതലായിട്ടും പിന്നെ നൃത്തങ്ങള് അതിനൊക്ക നമ്മുടെ മലയാളം പാട്ടു തന്നെയാണ് മെയിനായിട്ടു ഇപ്പോൾ എന്താ പറയുക ഈ സിനിമ പാട്ടുകള് നാടന് പാട്ടുകള് ഈ പിന്നെ അങ്ങനത്തെ കവിതകള് എഴുതാന് അങ്ങനത്തെ കാര്യങ്ങള്ക്കൊക്കെ മലയാളം ഭാഷയെ നല്ല രീതിയില് ഉപയോഗിക്കുന്നുണ്ട് പിന്നെ കവിതകള് ഇപ്പോൾ
12,294
നമ്മുടെ നാട്ടിൽ അത്യാവശ്യം പേരെടുത്ത അല്ലെങ്കിൽ കുറേ അധികം കവി കവിയത്രികളും കവികളും നമ്മുടെ നാട്ടിൽ ഇഷ്ടം പോലെയുണ്ട് ഇപ്പോൾ പേര്ുകേട്ട എന്താ പറയുക കുഞ്ചൻ നമ്പ്യാര ചെറുശ്ശേരി യിൻവ കുുറുപ്പ് അങ്ങനെ കുറേ ആൾക്കാര അവരിപ്പോൾ നല്ല ഇതിക്ക് പാട്ടും കാര്യങ്ങളൊക്കെ എഴുതും കവിത എഴുതും ക കലാസൃഷ്ടി കഥ എഴുതുക അങ്ങനെ
നമ്മളുടെ നാട്ടില് അത്യാവശ്യം പേരെടുത്ത അല്ലെങ്കിൽ കുറെ അധികം ക കവയത്രികളും കവികളും നമ്മുടെ നാട്ടില് ഇഷ്ടം പോലെയുണ്ട് ഇപ്പോൾ പേര് കേട്ട എന്താ പറയുക കുഞ്ചന് നമ്പ്യാര് പിന്നെ ചെറുശ്ശേരി ഓ എന് വി കുറുപ്പ് അങ്ങനെ കുറേ ആള്ക്കാർ അവരിപ്പോൾ ഇതിലേക്ക് പാട്ടും കാര്യങ്ങളൊക്കെ എഴുതും കവിത എഴുതും കലാസൃഷ്ടി കഥ എഴുതുക അങ്ങനെ
12,295
സാഹിത്യപരമായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ കാവ്യങ്ങൾ രചിക്കുന്ന ആൾക്കാരുണ്ട് ഇപ്പോൾ തുന്തച്ച എഴുത്തച്ഛൻ പിന്നെ നമ്മുടെ എന്താ പറയുക ശ്രീമൂലം തിരുനാൾ അങ്ങനെ പല പല ആൾക്കാര പഴയ ആൾക്കാരാണ്ും പുതിയ ആൾക്കാരാണ് ഇപ്പോൾ ബാലചേന്ദ്രൻ ചുള്ളിക്കാട് അങ്ങനത്തെ ആൾക്കാർ
സാഹിത്യ പരമായിട്ടു നോക്കുകയാണെന്നു പറയുമ്പോൾ കാവ്യങ്ങൾ രചിക്കുന്ന ആൾക്കാരുണ്ട് ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ പിന്നെ നമ്മുടെ എന്താ പറയുക ശ്രീമൂലം തിരുനാൾ അങ്ങനെ പല പല ആൾക്കാരും പഴയ ആൾക്കാരായാലും പുതിയ ആൾക്കാരായാലും ഇപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് അങ്ങനത്തെ ആൾക്കാർ
12,296
അങ്ങനെ നമ്മുടെ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ അവര് അവരുടെ സർഗ്ഗാത്മമായ കഴിവ് പുറത്ത കൊണ്ടുവരാനും മലയാള ഭാഷയെ നല്ല രീതിട്ട് ഉപയോഗിക്കുന്നുണ്ട്
അങ്ങനെ നമ്മുടെ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ അവർ അവരുടെ സര്ഗാത്മകമായ കഴിവ് പുറത്തു കൊണ്ടുവരാനും മലയാളഭാഷയെ നല്ല രീതിയില് ഉപയോഗിക്കുന്നുണ്ട്
12,297
എന്ത ശേഖരണത്തിൻ്റെ വിവരങ്ങൾ രണ്ട് രീതിയിലായിട്ടാണ് ഉപയോഗിക്കുന്നത് ഒന്ന് ഡാറ്റാ ബേസ് ആയിട്ടും അല്ലെങ്കിൽ ബുക്സിലായിട്ടും ഉപയോഗിക്കുന്നത്ണ്ട് ബുക്സിലായിട്ട് വെക്കാൻ പറ്റിയ
ആ ഞാൻ ചെയ്ത എൻ്റെ ശേഖരണത്തിന്റെ വിവരങ്ങൾ രണ്ട് രീതിയിലായിട്ടാണ് ഉപയോഗിക്കുന്നത് ഒന്ന് ഡാറ്റാ ബേസ് ആയിട്ടും അല്ലെങ്കിൽ ബുക്സിൽ ആയിട്ടും ഉപയോഗിക്കുന്നത് ബുക്സിൽ ആയിട്ട് വെക്കാൻ പറ്റിയ
12,298
ഉള്ളതൊക്കെ ബുക്സിലായിട്ട് വെക്കുക എന്ന് വെച്ചട്ടുണ്ടങ്കിൽ അത് ഡയറക്റ്റ ആായിട്ട് കാണുമ്പോൾ ഉള്ളത് വ്യത്യാസ്ഥയാണ് അതുകൊണ്ട് അങ്ങനെയും വെക്കാറുണ്ട് കൂടുതലുള്ളത് ഡാറ്റാബേസ് ആയിട്ടാണ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ
ഉള്ളതൊക്കെ ബുക്സിലായിട്ട് വെക്കും എന്താ വെച്ചുകഴിഞ്ഞാൽ ഡയറക്റ്റായിട്ട് കാണുമ്പോൾ ഉള്ള ഇത് വ്യത്യാസം ആയിട്ടാണ് അതുകൊണ്ട് അങ്ങനെയും വെക്കാറുണ്ട് കൂടുതലുള്ളത് ഡാറ്റാബേസ് ആയിട്ടാണ് എന്താ വെച്ചിട്ടുണ്ടെങ്കിൽ
12,299
നക്കും അനത്തെൊക്കെ വെക്കുമ്പോൾ അത് നഷ്ടപ്പെട്ട് പോകാൻ സാധനമണ്ട് പക്ഷേ ഡാറ്റാ ബേസിലാകുമ്പോൾ നമുക്കത് യൂസ് ചെയ്ത് ഒരു സേവ് ചെയ്ത് വെച്ച് കഴിഞ്ഞാൽ പിന്നെ അത് അവിടെ തന്നെ കിടന്നുള്ളൂ എപ്പോൾ വേണമെങ്കിലും നമുക്കത് മാറ്റയിലേക്ക് മറിക്കാം അങ്ങനെ ഇതൊാക്കും ചെയ്യുന്നുകണ്ട് അങ്ങനും ചെയ്യാം ഡാറ്റ ബേസാണ് കൂടുതലായിട്ടും യൂസ് ചെയ്യുന്നത് ഉപയോഗിക്കുന്നത് പിന്നെ അതാകുമ്പോൾ കുറച്ചുകൂടി സേഫ്റ്റി ആയിട്ട് ഇരുന്നുള്ളൂ നമുക്ക് എപ്പോൾ വേണമെങ്കിലും പെട്ടെന്ന്ൊരു ഷെയർ ചെയ്യാൻ അതിനൊക്കെ വേണ്ടിയിട്ട്
ബുക്കില് അങ്ങനത്തെ ഇതിലൊക്കെ വെക്കുമ്പോൾ അത് നഷ്ടപ്പെട്ട് പോകാൻ സാധ്യതയുണ്ട് പക്ഷെ ഡാറ്റാബേസിൽ ആകുമ്പോൾ നമുക്കൊന്ന് യൂസ് ചെയ്തു സേവ് ചെയ്തു വെച്ച് കഴിഞ്ഞാൽ പിന്നെ അത് അവിടെ തന്നെ കിടന്നോളും എപ്പോൾ വേണമെങ്കിലും നമുക്കത് മറ്റേതിലേക്ക് മറിക്കാം അങ്ങനെ ചെയ്യുന്നത് കൊണ്ട് അങ്ങനെയും ചെയ്യാം ഡാറ്റാ ബേസ് ആണ് കൂടുതലായിട്ടും യൂസ് ചെയ്യുന്നത് ഉപയോഗിക്കുന്നത് പിന്നെ അതാകുമ്പോൾ കുറച്ചുകൂടി സേഫ്റ്റി ആയിട്ട് ഇരുന്നോളും നമുക്ക് എപ്പോൾ വേണമെങ്കിലും പെട്ടെന്ന് അത് ഷെയർ ചെയ്യാൻ അതിനൊക്കെ വേണ്ടിയിട്ട്
12,300
കൂടുതൽ കിടക്കുന്നത് അതിന് വേണ്ടിയിട്ടാണ് പിന്നെ ഞാൻ പറയ ബുക്സി അങ്ങനത്തെ പ്രാക്ടിക്കലായിട്ട് നമ്മൾ സേവ് ചെയ്ത് വത്തുന്ന രീതിയിൽ എടുത്ത് വെക്കാറുണ്ട്
കൂടുതൽ കിടക്കുന്നത് അതിനു വേണ്ടിയിട്ടാണ് പിന്നെ ഞാൻ പറഞ്ഞ പോലെ ബുക്സിന് അങ്ങനത്തെ പ്രാക്ടിക്കൽ ആയിട്ട് നമ്മള് സേവ് ചെയ്തു വെക്കുന്ന രീതിയില് എടുത്ത് വെക്കാറുമുണ്ട്