Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
12,301
എല്ല രീതിയിലും വെക്കുന്നുണ്ട് കൂടുതലായിട്ടുള്ളത് ഡാറ്റാ ബേസ് മുഖേനെയാണ് കൂടുതലായിട്ടുള്ളത് ഡാറ്റാ ബേസ് തന്നെയാണ് ചെയ്യുന്നത്ന്നെ അതിലാണ് കുറച്ചുകൂടി സേഫ്റ്റി ആയിട്ട ഉണ്ടാവുക നമുക്ക് ഏത് കാലത്ത വേണേങ്കിലും നോക്കണമെങ്കിൽ
അങ്ങനത്തെ രീതിയില് വെക്കുന്നതുണ്ട് കൂടുതലായിട്ടുള്ളത് ഡാറ്റാ ബേസ് മുഖേനയാണ് കൂടുതലായിട്ട് ഉള്ളത് ഡാറ്റാബേസിൽ തന്നെയാണ് ചെയ്യുന്നത് പിന്നെ അതിലാണ് കുറച്ചുകൂടി സേഫ്റ്റി ആയിട്ട് ഉണ്ടാവുക നമുക്ക് ഏത് കാലത്ത് വേണ നോക്കണമെങ്കിൽ
12,302
ആയ് മാഡം
ഹായ് മാഡം
12,303
ആ ഞാനേ ഇപ്പോൾ ഗോവയിൽ നിന്ന് വന്നതാണ് ഇവിടെ ഫെസ്റ്റിവലൊക്കെ അടിപൊളിയാണെന്ന് പറഞ്ഞഞ് കേട്ടിട്ടുണ്ട് ഇവിടെ ഇപ്പോൾ കേരളത്തിലെ ഫെസ്റ്റിവൽ ഏതൊക്കെയാണ്
ആ ഞാനേ ഇപ്പൊൾ ഗോവയിൽ നിന്ന് വന്നതാണേ ഇവിടെ ഫെസ്റ്റിവലൊക്കെ അടിപൊളിയാന്നു പറഞ്ഞുകേട്ടിട്ടുണ്ട് ഇപ്പൊൾ അപ്പൊൾ കേരളത്തിലെ ഫെസ്റ്റിവൽ ഏതൊക്കെയാണ്
12,304
ആ ആ ഈ വിഷു ഒക്കെ എപ്പോഴാണ് വരിക ഏത് സമയത്താണ് വരിക
ആ ആ ഈ ഓ വിഷുവൊക്കെ എപ്പോഴാണ് വരിക ഏതുസമയത്താണ് വരിക
12,305
ആ ആ
ആ ആ
12,306
ഞാൻ ഗോവയിൽന്ന്
ഞാൻ ഗോവയിൽ നിന്ന്
12,307
സദ്യയൊക്കെഉണ്ടാക്കില്ലേ അതൊക്കെ എപ്പോഴാണ്
സദ്യയൊക്കെ ഉണ്ടാക്കില്ലേ അതൊക്കെ എപ്പോഴാണ്
12,308
ആ എന്തൊക്കെയ ഉണ്ടാവുക
ആ എന്തൊക്കെയുണ്ടാവും
12,309
ആ കേരളത്തിൽ ഫേമസ് ആയിട്ടുള്ള പാഴസം ഏതാണ്
ആ കേരളത്തിലെ ഫേമസ് ആയിട്ടുള്ള പായസമേതാണ്
12,310
ആ വേറെ ഡിമാൻഡ് ഏതാണ് പോയി പറഞ്ഞത്
ആ വേറെ ഡിമാൻഡ് ഏതാണ് പോയിന്ന് പറഞ്ഞത്
12,311
ആ ഓക്കെ ഓക്കെ നമ്മൾ ഈ അമ്പലപ്പുഴ പാൽപ്പായസ ഒക്കെ ഈ ഓണത്തിനോട് ബന്ധപ്പെട്ടുള്ളതാണോ
ആ ഓക്കെ ഓക്കെ നമ്മളീ അമ്പലപ്പുഴ പാൽപ്പായസമോക്കെ ഈ ഓണത്തിനോട് ബദ്ധപ്പെട്ടിട്ടുള്ളതാണോ
12,312
ആ ഓക്കെ ഈ ദീപാവലിക്ക് എന്താ പ്രത്യേകത
ആ ഓക്കെ ഈ ദീപാവലിക്കെന്താണ് പ്രത്യേകത
12,313
ശരിക്ക് ദീപാലിക്കാണോ വിഷുവിനാണോ പടക്കം പൊട്ടിക്കുക
ശരിക്കും ദീപാവലിക്കാണോ വിഷുവിനാണോ പടക്കം പൊട്ടിക്കുക
12,314
ആ ഓക്കെ മാഡം എന്തായാലും താങ്ക്യൂ ഞാൻ കുറേ കാലമായിട്ട് ഇതൊക്കെ അറിയാൻ വേണ്ടി നിൽക്കുവമായിരുന്നു താങ്ക്യൂ താങ്ക്യൂ
ആ ഓക്കെ മാഡം എന്തായാലും താങ്ക്യൂ ഞാൻ കുറെ കാലമായിട്ട് ഇതൊക്കെയറിയാൻവേണ്ടി നിൽക്കുവായിരുന്നു താങ്ക്യൂ താങ്ക്യൂ
12,315
നമ്മുടെ അടുത്ത വീട്ടിലൊരു തോട്ടമുണ്ട് അവിടെ പച്ചക്കറി കൃഷിയുണ്ട് അതുപോലെ തന്നെ പൂക്കളൊക്കെ ഉണ്ട് അപ്പോൾ എന്താ പറയുക നമ്മളവിടെ ഇടയ്ക്ക് സഹായിക്കാനൊക്കെ പോകും നനക്കാനും അതുപോലെ തന്നെ
നമ്മുടെ അടുത്ത വീട്ടിലൊരു തോട്ടമുണ്ട് അവിടെ പച്ചക്കറി കൃഷിയുണ്ട് അതുപോലെത്തന്നെ പൂക്കളൊക്കെയുണ്ട് അപ്പോൾ എന്താ പറയുക നമ്മളവിടെ ഇടയ്ക്ക് സഹായിക്കാൻ ഒക്കെ പോകും നനയ്ക്കാനും അതുപോലെത്തന്നെ
12,316
വളമ ഇടാൻ അങ്ങനെയുള്ള പരിപാടിക്കൊക്കെ നമ്മള് പോകാറുണ്ട് അപ്പോൾ ഇപ്പോൾ പൂക്കളൊക്കെ ആയി പോയിട്ടുണ്ടെങ്കിൽ അവിടെ അത് കട്ട് ചെയ്തിട്ട് കട്ട് ചെയ്ത് വെക്കാനൊക്കെ നമ്മള് അങ്ങനെയൊക്കെ പോകാറുണ്ട്
വളമിടാൻ അങ്ങനെയുള്ള പരിപാടിക്കൊക്കെ നമ്മൾ പോകാറുണ്ട് അപ്പോൾ ഇപ്പോൾ പൂക്കളൊക്കെ ആയി പോയിട്ടുണ്ടെങ്കിൽ അവിടെ അത് കട്ട് ചെയ്തിട്ട് കട്ട് ചെയ്തു വെയ്ക്കാൻ ഒക്കെ നമ്മൾ അങ്ങനെയൊക്കെ പോകാറുണ്ട്
12,317
പിന്നെ ഓരോ എന്താ പറയുക പുതിയ പുതിയ ടിപ്പുകള് അവവർ പറഞ്ഞു വരുമ്പോൾ നമ്മള അത് യൂസ് ചെയ്യാ ചെയ്തു കൊടുക്കാറുണ്ട് അവരിങ്ങനെ പറയുന്നതിനനുസരിച്ച് നമ്മള് ചെയ്ത് കൊടുക്കാറുണ്ട് അപ്പോൾ
പിന്നെ ഓരോ എന്താ പറയുക പുതിയ പുതിയ ടിപ്പുകൾ അവർ പറഞ്ഞു തരുമ്പോൾ നമ്മൾ അത് യൂസ് ചെയ്യുക ചെയ്തു കൊടുക്കാറുണ്ട് അവരിങ്ങനെ പറയുന്നതനുസരിച്ച് നമ്മൾ ചെയ്തു കൊടുക്കാറുണ്ട് അപ്പം
12,318
ഒരുപാട് പൂക്കളും അതുപോലെ തന്നെ പച്ചക്കറികളൊക്കെ ഉണ്ട് അപ്പോൾ ഒരു ഒരു പച്ചക്കറിക്കൊക്കെയണെങ്കിൽ നമ്മുടെ ഒരു രണ്ട് മൂന്ന്
ഒരുപാട് പൂക്കളും അതുപോലെത്തന്നെ പച്ചക്കറികളൊക്കെയുണ്ട് അപ്പോൾ ഒരു ഒരു ബാ പച്ചക്കറിക്കൊക്കെയാണെ നമ്മുടെ ഒരു രണ്ട് മൂന്ന്
12,319
ഒരു മൂന്ന നാല് വീടുകൾക്കൊക്കെ ഉള്ളതുണ്ട് അവർ പുറത്തൊന്നും അങ്ങനെ കൊടുക്കുന്നില്ല നമ്മൾക്കും ആവശ്യത്തിന് വേണ്ടി തന്നെയാണ് നമ്മൾ അത് ഉപയോഗിക്കുന്നത് അങ്ങനെ അങ്ങനെ ഒരു തോട്ടം തോട്ട കൃഷിയുണ്ട്
ഒരു മൂന്നാല് വീടുകൾക്കൊക്കെ ക ഉള്ളതുണ്ട് അവർ വിക് പുറത്തൊന്നും അങ്ങനെ കൊടുക്കുന്നില്ല നമ്മൾക്ക് ആവശ്യത്തിന് വേണ്ടി തന്നെയാണ് നമ്മൾ അത് ഉപയോഗിക്കുന്നത് അങ്ങനെ അങ്ങനെയൊരു തോട്ടം കൃ തോട്ട കൃഷിയുണ്ട്
12,320
ഇപ്പോൾ മീൻപിരുത്തവുമായിട്ട് ബന്ധപ്പെട്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് കൂടുതലായിട്ടും അറിയാൻ വേണ്ടിയിട്ടൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് പല രീതിയില നമുക്ക് അറിയാൻ വേണ്ടി സാധിക്കും ഇപ്പോൾ ഓരോരുത്തരോട് നമുക്ക് ചോദിച്ച് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നതാണ്
ഇപ്പോൾ മീൻപിടുത്തവുമായിട്ട് ബന്ധപ്പെട്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് കൂടുതലായിട്ടും അറിയാൻ വേണ്ടിയിട്ടൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാല് നമുക്ക് പലരീതിയിലും നമുക്ക് അറിയാൻ വേണ്ടി സാധിക്കും ഇപ്പോൾ ഓരോരുത്തരോട് നമുക്ക് ചോദിച്ച് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നതാണ്
12,321
അപ്പോൾ അതെങ്ങനെയാെന്ന് വെച്ച് കഴിഞ്ഞാല് നമ്മളിപ്പോൾ മീൻ പിിടുത്തവമായിട്ട് ബന്ധപ്പെടുവാണെങ്കില് നമ്മള് നല്ല രീതിയിലുള്ള ചൂണ്ടയും കാര്യങ്ങളൊക്കെ നമ്മള് മെയിനായിട്ട് കൊണ്ടു പോകണം ഇപ്പോൾ ഒരു മീന് നമ്മളിപ്പം എവിടെയെങ്കിലും പോയി പിടിക്കാനൊക്കെ ഉദ്ദേശിക്കുകയാണെങ്കിൽ നല്ലൊരു ചൂണ്ടയും കാര്യങ്ങളൊക്കെ നമുക്ക് എപ്പോഴും ആവശ്യമുള്ളരു കാര്യമാണ്
അപ്പോൾ അതെങ്ങനെയെന്ന് വെച്ചുകഴിഞ്ഞാല് നമ്മള് ഇപ്പോൾ മീൻപിടുത്തവുമായിട്ട് ബന്ധപ്പെടുവാണെങ്കില് നമ്മള് നല്ല രീതിയിലുള്ള ചൂണ്ടയും കാര്യങ്ങളൊക്കെ നമ്മള് മെയിനായിട്ട് കൊണ്ടുപോകണം ഇപ്പോൾ ഒരു മീന് നമ്മളിപ്പോൾ എവിടെയെങ്കിലും പോയി പിടിക്കാൻ ഒക്കെ ഉദ്ദേശിക്കുകയാണെങ്കിൽ നല്ലൊരു ചൂണ്ടയും കാര്യങ്ങളൊക്കെ നമുക്ക് എപ്പോഴും ആവശ്യമുള്ളൊരു കാര്യമാണ്
12,322
അപ്പോൾ അത് മെയിനായിട്ട് നമ്മള് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കാരണം ഇപ്പോൾ പൊട്ടി പോോകുന്ന ചൂണ്ട
അപ്പോൾ അത് മെയിൻ ആയിട്ട് നമ്മള് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കാരണം ഇപ്പോൾ പൊട്ടിപ്പോകുന്ന ചൂണ്ട
12,323
പിന്നെ അല്ലെങ്കില അതിൻ്റെ റാക്കും കാര്യങ്ങളൊക്കെ ഉണ്ടാകും അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് എന്തെങ്കിലും പ്രശ്നങ്ങളൊക്കെ പറ്റി കഴിഞ്ഞാൽ ചിലപ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യങ്ങള് കാര്യങ്ങളൊക്കെ ഉണ്ട്
പിന്നെ അല്ലെങ്കില് അതിൻ്റെ റാക്കും കാര്യങ്ങളൊക്കെയുണ്ടാവും അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ പറ്റിക്കഴിഞ്ഞാൽ ചിലപ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യതകള് കാര്യങ്ങളൊക്കെ ഉണ്ട്
12,324
ഇപ്പോൾ ഒരു മീൻ നമ്മള് ചൂണ്ടായി കുടുങ്ങി കഴിഞ്ഞാൽ നമ്മളതിനെ വലിച്ച് കയറ്റണമെങ്കില് അത്യാവശ്യം നല്ല ഫോഴ്സില വേണം നമ്മള് വലിക്കാൻ വേണ്ടിയിട്ട് അപ്പം അത് പൊട്ടി പോകാണ്ട് നോക്കാനുള്ള കാര്യങ്ങളൊക്കെ ആദ്യം നോക്കുക പിന്നെ അതിന് നല്ല രീതിയിലുള്ള ഇരയും കാര്യങ്ങളൊക്കെ വേണം ഇപ്പോൾ ഒരു മീൻ അതിനകത്ത് കുടുങ്ങണമെങ്കില് അതിന് നമുക്ക് നല്ല രീതിയിലുള്ള ഇരയും കാര്യങ്ങളൊക്കെ ഇട്ട് കൊടുത്താൽ മാത്രമേ നമുക്കത് കുടുങ്ങുകയുള്ളൂ അപ്പോൾ അതൊക്കെ മെയിനായിട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെയാണ് ഇതൊക്കെയാണ് മെയിനായിട്ട് ശ്രദ്ധിക്കേണ്ടത്
ഇപ്പോൾ ഒരു മീൻ നമ്മൾ ചൂണ്ടയിൽക്കുടുങ്ങി കഴിഞ്ഞാൽ നമ്മള് അതിനെ വലിച്ച് കയറ്റണമെങ്കില് അത്യാവശ്യം നല്ല ഫോഴ്സിൽ വേണം നമ്മള് വലിക്കാൻ വേണ്ടിയിട്ട് അപ്പോൾ അത് പൊട്ടി പോവാണ്ട് നോക്കാനുള്ള കാര്യങ്ങളൊക്കെ ആദ്യം നോക്കുക പിന്നെ അതിന് നല്ല രീതിയിലുള്ള ഇരയും കാര്യങ്ങളൊക്കെ വേണം ഇപ്പോൾ ഒരു മീന് അതിനകത്ത് കുടുങ്ങണമെങ്കില് അതിന് നമ്മള് നല്ല രീതിയിലുള്ള ഇരയും കാര്യങ്ങളൊക്കെ ഇട്ടുകൊടുത്താൽ മാത്രമേ നമുക്കത് കുടുങ്ങുകയുള്ളൂ അപ്പോൾ അതൊക്കെ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെയാണ് ഇതൊക്കെയാണ് മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത്
12,325
ബാക്കിയുള്ളതൊക്കെ പിന്നെ നമ്മൾ ഓൾറെഡി നമ്മള എന്തെങ്കിലും എന്താ പറയുക ഇതൊക്കെ പഠിച്ച് കഴിഞ്ഞന് ശേഷം നമ്മൾ തനിയെ പഠിച്ചോളൂ അതൊക്കെ അങ്ങനെയാണ് ചെയ്യേണ്ടത്
ബാക്കിയുള്ളതൊക്കെ പിന്നെ നമ്മള് ഓൾറെഡി നമ്മള് എന്തെങ്കിലും എന്താ പറയാ ഇതൊക്കെ പഠിച്ചു കഴിഞ്ഞതിന് ശേഷം നമ്മള് തനിയെ പടിച്ചോളും അതൊക്കെ അങ്ങനെയാണ് ചെയ്യേണ്ടത്
12,326
എൻ്റെ സൈക്കിൾന്ന് പറഞ്ഞാൽ ഹീറോൻ്റെ സൈക്കിളാണ് ഉള്ളത് ഇപ്പോൾ എൻ്റെ കയ്യില് പക്ഷേ എനിക്ക് അതിലും വലിയൊരു നല്ലൊരു അടിപൊളി സൈക്കിൾ വാങ്ങണമെന്നുണ്ട് ഒരു ഇരുപത്തയ്യായിരം രൂപേൻ്റെ അതായത് നമുക്കിപ്പം വണ്ടിയിലൊക്കെ യാത്ര ചെയ്യുമ്പോഴും കൊണ്ടുപോകാൻ വേണ്ടിയിട്ടുള്ള അതായത് വലിയ സൈക്കിളാണെങ്കിൽ നമുക്കത് നീളത്തിൽ വെച്ചിട്ട് കൊണ്ടു പോകാനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോ നമ്മള് സൈക്കിൾ സൈക്കിൾ കാരിയർ അങ്ങനത്തെ സാധനങ്ങളൊക്കെ വണ്ടീൻ്റെ ബേക്കിൽ തൂക്കി കഴിഞ്ഞാലാണ് കൊണ്ടു പോകാൻ പറ്റുകുള്ളൂ
എൻ്റെ സൈക്കിൾ എന്ന് പറഞ്ഞാൽ ഹീറോൻ്റെ സൈക്കിൾ ആണ് ഉള്ളത് ഇപ്പൊൾ എൻ്റെ കൈയില് പക്ഷെ എനിക്ക് അതിലും വലിയൊരു നല്ലൊരു അടിപൊളി സൈക്കിൾ വാങ്ങണം എന്നുണ്ട് ഒരു ഇരുപത്തയ്യായിരം രൂപയിൻ്റെ അതായത് നമുക്ക് ഇപ്പം വണ്ടിയിലൊക്കെ യാത്രചെയ്യുമ്പോൾ കൊണ്ടുപോകാൻ വേണ്ടിട്ടുള്ള അതായത് വലിയ സൈക്കിളാണെങ്കിൽ നമുക്ക് അത് നീളത്തിൽ വെച്ചിട്ട് കൊണ്ടുപോകാനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോൾ നമ്മള് സൈക്കിൾ സൈക്കിൾ കാരിയർ അങ്ങനത്തെ സാധനങ്ങളൊക്കെ വണ്ടിയുടെ ബാക്കിൽ തൂക്കി കഴിഞ്ഞാലാണ് കൊണ്ടുപോകാൻ പറ്റുകയുള്ളു
12,327
അപ്പോൾ അതിലും നല്ലത് നമുക്ക്
അപ്പൊൾ അതിലും നല്ലതു നമുക്ക്
12,328
കൊണ്ടുപോകാൻ പാഗത്തിന് ഇപ്പം ചില സൈക്കിളില ഇലക്ട്രിക്കലും കൂടെ വരുന്ന സൈക്കിളുണ്ട് നമുക്ക് ചവിട്ടി ഓടിക്കും അല്ലാണ്ട് നമ്മളിപ്പോൾ മടുക്കൊക്കെ ആണെങ്കിൽ
കൊണ്ട് പോകാൻ പാകത്തിന് ഇപ്പം ചില സൈക്കിൾ ഇലെക്ട്രിക്കൽ കൂടെ വരുന്ന സൈക്കിൾ ഉണ്ട് നമുക്ക് ചവിട്ടിയും ഓടിക്കാം അല്ലാണ്ടു നമ്മൾ മടുക്കുവൊക്കെ ആണെങ്കില്
12,329
ഇലക്ട്രിക്കലും പ്രവർത്തിപ്പിച്ച് ഓടിക്കാവുന്ന സൈക്കിളുണ്ട് അതാണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം അതായത് വാങ്ങണമെന്ന് അത് വാങ്ങണംമെന്നാണ് എൻ്റെ വലിയ ആഗ്രഹം അതിന് ഒരു അമ്പത്തയ്യായിരം അറുപതിനായിരം രൂപ എൻ്റെ അടുത്ത് വരും ക്യാഷ് അപ്പോൾ അതിനുള്ളരു തയ്യാറെടുപ്പിലാണ് ഞാൻ ഇപ്പോ ഉള്ളത് അതാണെൽ നമുക്ക് സൗകര്യമാണ് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാല്
ഇലെക്ട്രിക്കലും പ്രവർത്തിപ്പിച്ച് ഓടിക്കാവുന്ന സൈക്കിൾ ഉണ്ട് അതാണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം അതായത് വാങ്ങണം എന്ന് അത് വാങ്ങണം എന്നാണ് എൻ്റെ വലിയ ആഗ്രഹം അതിന് ഒരു അമ്പത്തയായിരം അറുപതിനായിരം അതിനടുത്ത് വരും ക്യാഷ് അപ്പൊൾ അതിനുള്ള തയാറെടുപ്പിലാണ് ഞാൻ ഇപ്പൊ ഉള്ളത് അതാണെങ്കിൽ നമുക്ക് സൗകര്യമാണ് കാരണം എന്ന് വെച്ച്കഴിഞ്ഞാല്
12,330
നമുക്ക് ഞങ്ങൾക്കിപ്പം ഏതെങ്കിലും കറ്റമ ഒക്കെ എത്തുമ്പോൾ നമുക്കിപ്പം ചവിട്ടി കയറ്റാനുള്ള ബുദ്ധിമുട്ട് കാരണം ഉണ്ടാവുമല്ലോ അപ്പോൾ അതിലും നല്ലത് നമുക്ക് എന്ത് ചെയ്യാം നമ്മുടെ
നമുക്ക് ഞങ്ങക്ക് ഞങ്ങൾക്ക് ഇപ്പൊൾ ഏതെങ്കിലും കയറ്റം ഒക്കെ എത്തുമ്പോൾ നമുക്ക് ഇപ്പോൾ ചവിട്ടി കയറ്റാൻ ഉള്ള ബുദ്ധിമുട്ട് കാരണം ഉണ്ടാകുമല്ലോ അപ്പൊൾ അതിലും നല്ലത് നമുക്ക് എന്ത് ചെയ്യാം നമ്മുടെ
12,331
ത്രോട്ടില ഇത് അതായത് ഇലക്ട്രിക്കിൻ്റെ സൈക്കിളണെങ്കിൽ ത്രോട്ടിൽ കൊടുത്ത കഴിഞ്ഞാൽ മെല്ലെ അത് കയറിക്കോളും
ത്രോട്ടിൽ ഇത് അതായത് ഈ ഇലെക്ട്രിക്കിൻ്റെ സൈക്കിൾ ആണെങ്കില് ത്രോട്ടിൽ കൊടുത്തു കഴിഞ്ഞാല് മെല്ലെ അത് കേറിക്കോളും
12,332
ആവശ്യം കഴിഞ്ഞ് കഴിഞ്ഞാല് നമുക്കത് ഒഴിവാക്കിയിട്ട് നമുക്ക് ചവിട്ടുന്ന രീതിയില വക്കാം അങ്ങനത്തെ സൈക്കിളാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത് പിന്നെ ഒരു അമ്പത്തി രണ്ടായിരം അറുപതിനായിരം രൂപേൻ്റെ അടുത്ത് വിലയുണ്ട് അപ്പം അത് വാങ്ങാനാണ് എൻ്റെ ആഗ്രഹം
ആവശ്യം കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് അത് ഒഴിവാക്കിട്ട് നമുക്ക് ചവിട്ടുന്ന രീതിയിലും ആകാം അങ്ങനത്തെ സൈക്കിളാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത് ഒരു അമ്പത്തിരണ്ടായിരം അറുപതിനായിരം അടുത്ത് വിലയുണ്ട് അപ്പം അത് വാങ്ങാനാണ് എൻ്റെ ആഗ്രഹം
12,333
ഞങ്ങളുടെ പ്രദേശത്ത് ആശുപത്രികളിൽ നല്ല തിരക്കും നീണ്ട കാത്തിരിപ്പ് സമയവും എല്ലാം ഉണ്ടാവാറുണ്ട്
ഞങ്ങളുടെ പ്രദേശത്ത് ആശുപത്രികളിൽ നല്ല തിരക്കും നീണ്ട കാത്തിരിപ്പും സമയവും എല്ലാം ഉണ്ടാകാറുണ്ട്
12,334
ഒന്നാമത്തെ കാരണം എന്ന് വെച്ചാൽ രോഗങ്ങളുടെയും ആക്സിഡൻറ് കേസുകളുടെയും എണ്ണം വളരെ കൂടുതലാണ് ഇക്കാലത്ത്
ഒന്നാമത്തെ കാരണം എന്ന് വെച്ചാൽ രോഗങ്ങളുടെയും ആക്സിഡൻറ്റ് കേസുകളുടെയും എണ്ണം വളരെ കൂടുതലാണ് ഈ കാലത്ത്
12,335
നമുക്കറിയാം നിരവധി രോഗങ്ങളാണ് പുതിയ പുതിയ രോഗങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് നിപ കോവിഡ് പോലുള്ള പുതിയ ഒരുപാട് രോഗങ്ങൾ
നമുക്ക് അറിയാം നിരവധി രോഗങ്ങളാണ് പുതിയ പുതിയ രോഗങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് നിപ്പ കോവിഡ് പോലെയുള്ള പുതിയ ഒരുപാട് രോഗങ്ങൾ
12,336
നമ്മുടെ നാട്ടിൽ വന്നു കഴിഞ്ഞു അതുകൊണ്ട് തന്നെ ഹോസ്പിറ്റലുകളിലേക്കെ ഭയങ്കര തിക്കും തിരക്കും കൂടിയാണ് മരുന്നുകൾക്ക് ക്ഷാമം അങ്ങനത്തെ ഒരുപാട് പ്രശ്നങ്ങളാണ ഇപ്പോൾ ആശുപത്രിയിൽ നേരിട്ട് കൊണ്ടിരിക്കുന്നത്
നമ്മുടെ നാട്ടിൽ വന്ന് കഴിഞ്ഞു അതുകൊണ്ട് തന്നെ ഹോസ്പിറ്റലുകളിൽ ഒക്കെ ഭയങ്കര തിക്കും തിരക്കും കൂടിയാണ് മരുന്നുകൾക്ക് ക്ഷാമം അങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് ഇപ്പോൾ ആശുപത്രിയിൽ നേരിട്ടു കൊണ്ടിരിക്കുന്നത്
12,337
കൂടാതെ ആക്സിഡൻറ്റ് കേസുകൾ ഇഷ്ടംപലെയാണ് നമ്മളുടെ അമിത വേഗത കാരണയും ശ്രദ്ധക്കുറവ് കൊണ്ടുമാണ്
കൂടാതെ ആക്സിഡൻറ്റ് കേസുകൾ ഇഷ്ടം പോലെയാണ് നമ്മുടെ അമിത വേഗത കാരണവും ശ്രദ്ധക്കുറവും കൊണ്ടുമാണ്
12,338
ഒരുപാട് ആക്സിഡൻറ്റുകൾ സംഭവിക്കുന്നത് അതുകൊണ്ട് തന്നെഹോസ്പിറ്റലുകളിൽ അതിനും
ഒരുപാട് ആക്സിഡൻറ്റുകൾ സംഭവിക്കുന്നത് അതുകൊണ്ട് തന്നെ ഹോസ്പിറ്റലുകളിൽ അതിനും ഒരുപാട്
12,339
സ്ഥലം നമുക്ക് ആവശ്യമാണ് മരുന്നുകളും എല്ലാം നമുക്ക് അത്യാവശ്യമാണ് ഞങ്ങളുടെ അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ
തലം നമുക്ക് ആവശ്യമാണ് മരുന്നുകളും എല്ലാം നമുക്ക് അത്യാവശ്യമാണ് എൻ ഞങ്ങളുടെ അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ
12,340
പാർക്കിംങ് സൗകര്യങ്ങൾ വളരെ കുറവാണ് അതുകൊണ്ടു തന്നെ അവിടെ ഭയങ്കര തിരക്കും ബ്ലോക്കും എല്ലാം ഉണ്ടായിരിക്കുന്നതാണ് പിന്നെ നവിുടെ ഹോസ്പിറ്റലിലൊക്കെ
പാർക്കിംഗ് സൗകര്യങ്ങൾ വളരെ കുറവാണ് അത് കൊണ്ടുതന്നെ അവിടെ ഭയങ്കര തിരക്കും ബ്ലോക്കും എല്ലാം ഉണ്ടായിരിക്കുന്നതാണ് പിന്നെ നമ്മുടെ ഹോസ്പിറ്റലുകളിൽ ഒക്കെ
12,341
മരുന്നിൻ്റെ പ്രശ്നം വരുന്നത് ഒരു ആളുകളുടെ എണ്ണംകൂടുതലും എലലാം കൊണ്ടാണ് പിന്നെ ഹോസ്പിറ്റലുകളിൽ
മരുന്നിൻ്റെ പ്രശ്നം വരുന്നത് ഒരു ആളുകളുടെ എണ്ണം കൂടുതലും എല്ലാം കൊണ്ടാണ് പിന്നെ ഹോസ്പിറ്റലുകളിൽ
12,342
മിതമായ ബെഡുകളും കട്ടരുകളും ഇല്ലാത്തതാണ് അടുത്ത ഒരു ഒരു നേരിടുന്ന പ്രശ്നം എന്ന് പറയുന്നത് ഒരുപാട്
അമിതമായ ബെഡ്ഡുകളും കട്ടിലുകളും ഇല്ലാത്തതാണ് അടുത്ത ഒരു നേരിടുന്ന പ്രശ്നം എന്ന് പറയുന്നത് ഒരുപാട്
12,343
ആളുകൾ വരുന്നതും തിരക്ക് കൂടിയാലും സ്ഥലങ്ങൾ ഇല്ലാതാവുന്നരവസ്ഥയാണ് വരുന്നത്
ആളുകൾ വരുന്നതും തിരക്ക് കൂടിയാലും സ്ഥലങ്ങൾ ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് വരുന്നത്
12,344
നമുക്കറിയാം ഇപ്പോൾ കോവിഡ് അതുപോലെ നിപ എന്നുള്ള സംഭവങ്ങളൊക്കെ വന്നപ്പോൾ ഹോസ്പിറ്റലുകളിലൊന്നും സ്ഥലമില്ലാതെയായി ക്വാറൻറൈൻ അങ്ങനത്തെ സംഭവങ്ങളൊക്കെ നമ്മൾ വീട്ടിൽ തന്നെ ചെയ്യേണ്ടി വന്നു
നമുക്ക് അറിയാം ഇപ്പോൾ കോവിഡ് അതുപോലെ നിപ്പ എന്നുള്ള സംഭവങ്ങളൊക്കെ വന്നപ്പോൾ ഹോസ്പിറ്റലുകളിൽ ഒന്നും സ്ഥലം ഇല്ലാതെയായി ക്വാറന്റൈൻ അങ്ങനത്തെ സംഭവങ്ങളൊക്കെ നമ്മൾ വീട്ടിൽ തന്നെ ചെയ്യേണ്ടി വന്നു
12,345
അങ്ങനെ മരുന്നുകൾ കണ്ടുപിടിക്കാനും മരുന്നുകൾ എത്താൻ വൈകുന്നതൊക്കെ ഇതിനൊരു വലിയ
അങ്ങനെ മരുന്നുകൾ കണ്ടു പിടിക്കാനും മരുന്നുകൾ എത്താൻ വൈകുന്നത് ഒക്കെ ഇതിന് ഒരു വലിയ
12,346
പ്രശ്നമായി കണക്കാക്കേണ്ടിയിരിക്കുന്നു പിന്നെ ഹോസ്പിറ്റലുകളിലൊക്കെ നല്ല ശുചിത്വം ഉണ്ടാവണം എന്ന് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം കാരണം
പ്രശ്നമായി കണക്കാക്കേണ്ടി ഇരിക്കുന്നു പിന്നെ ഹോസ്പിറ്റലുകളിൽ ഒക്കെ നല്ല ശുചിത്വം ഉണ്ടാകണം എന്ന് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം കാരണം
12,347
ഏറ്റവും കൂടുതൽ അത്യാവശ്യമായ നമ്മൾ പ്രതിരോധിക്കാനും പെട്ടെന്ന് മാറാനും കൂടുതൽ
ഏറ്റവും കൂടുതൽ അത്യാവശ്യമായ നമ്മൾ രോഗത്തെ പ്രതിരോധിക്കാനും രോഗം പെട്ടെന്ന് മാറാനും ഏറ്റവും കൂടുതൽ
12,348
ആവശ്യമുള്ളത് ശുചിത്വം തന്നെയാണ് ഇപ്പോൾ ഹോസ്പിറ്റലുകളിലൊക്കെ വൃത്തിഹീനമായ പല സാഹചര്യങ്ങൾ നമ്മൾ കണ്ടുവരുന്നുണ്ട് പ്രത്യേകിച്ച് ഗവൺമെൻറ്റ് ഹോസ്പിറ്റലുകളിൽൊന്നും വൃത്തികൾ വൃത്തിഹീന പരിപാലനങ്ങൾ കുറവായിരിക്കും അതു തന്നെയാണ് ഏറ്റവും കൂടുതൽ രോഗസാധ്യത കൂടാനുള്ളതും
ആവിശ്യമുള്ളത് ശുചിത്വം തന്നെയാണ് ഇപ്പോൾ ഹോസ്പിറ്റലുകളിൽ ഒക്കെ വൃത്തിഹീനമായ പല സാഹചര്യങ്ങളും നമ്മൾ കണ്ട് വരുന്നുണ്ട് പ്രത്യേകിച്ച് ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ഒന്നും വൃത്തികൾ വൃത്തിഹീന പരിപാലനം കുറവായിരിക്കും ആ അതുതന്നെയാണ് ഏറ്റവും കൂടുതൽ രോഗ സാധ്യത കൂട്ടാൻ ഉള്ളതും
12,349
അപ്പം അത്തരം വെല്ലുവിളികളാണ് നമ്മുടെ ആശുപത്രി അംഗങ്ങൾ നേരിട്ട്ുകൊണ്ടിരിക്കുന്നത് അതിനനുസരിച്ചിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഗവൺമെൻറൊക്കെ എടുക്കുന്നുണ്ടെങ്കിലും
അപ്പം അത്തരം വെല്ലുവിളികളാണ് നമ്മുടെ ആശുപത്രി അംഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് അതിന് അനുസരിച്ചിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഗവൺമെൻറ് ഒക്കെ എടുക്കുന്നുണ്ടെങ്കിലും
12,350
ഇപ്പോഴും അത്പൂർത്തിയായിട്ടില്ല എന്നാണ് എൻറെ നിഗമനം അപ്പം മരുന്നുകളുടെ ഉയർന്ന വർദ്ധനവ് അതൊക്കെയാണ്
ഇപ്പോഴും അത് പൂർത്തിയായിട്ടില്ല എന്നാണ് എൻ്റെ ഒരു നിഗമനം അപ്പം പിന്നെ മരുന്നുകളുടെ ഉയർന്ന വർദ്ധനവ് വില അതൊക്കെയാണ്
12,351
പിന്നീട് നേരിടുന്ന പ്രശ്നംന്ന് പറയുന്നത് ഇപ്പോൾ ഒരുവിധം ആളുകൾക്കൊക്കെ എല്ലാം മരുന്ന്
പിന്നീട് നേരിടുന്ന പ്രശ്നം എന്ന് പറയുന്നത് ഇപ്പോൾ ഒരുവിധം ആളുകൾക്ക് ഒക്കെ എല്ലാം മരുന്ന്
12,352
അത്രയും പൈസ കൊടുത്ത് മരുന്ന് വേടിക്കാൻ പ്രാപ്തരല്ലാത്തവരും ഉണ്ട് ഈ ലോകത്ത് നമ്മുടെ പ്രദേശത്തായാലും അപ്പോൾ അതൊക്കെ പരിഗണിച്ച് വേണം നമ്മൾ മരുന്നും സാധനങ്ങളൊക്കെ എത്തിച്ച എത്തിക്കാനെല്ലാം
അത്രയും പൈസ കൊടുത്ത് മരുന്ന് വേടിക്കാൻ പ്രാപ്തരല്ലാത്തവരും ഉണ്ട് ഈ ലോകത്ത് നമ്മുടെ പ്രദേശത്ത് ആയാലും അപ്പോൾ അതൊക്കെ പരിഗണിച്ച് വേണം നമ്മൾ മരുന്നും സാധങ്ങളൊക്കെ എത്തിച്ച എത്തിക്കാനെല്ലാം
12,353
ഇന്ന് ഇന്ത്യ അഭകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്ന് പറഞ്ഞാൽ
ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നു പറഞ്ഞാൽ
12,354
വേണ്ട സമയത്ത് നമ്മുടെ പരിസ്ഥിതിുടെ പൗരാണിക രീതിയിലുള്ള എല്ലാവിധ
വേണ്ട സമയത്ത് നമ്മുടെ പരിസ്ഥിതിയുടെ പൗരാണിക രീതിയിലുള്ള എല്ലാവിധ
12,355
സ്ഥല സ്സ്ഥിതികളും തകടം മഞ്ഞു കഴിഞ്ഞു
സ്ഥല സ്ഥിതികളും തകിടം മറിഞ്ഞു കഴിഞ്ഞു
12,356
മഴ വേണ്ടപ്പോൾ മഴയില്ല
മഴ വേണ്ടപ്പോൾ മഴയില്ല
12,357
ചൂട് വേണ്ടപ്പോൾ ചൂടില്ല മഞ്ഞ് വേണ്ടപ്പോൾ മഞ്ഞില്ല
ചൂടു വേണ്ടപ്പോൾ ചൂടില്ല മഞ്ഞ് വേണ്ടപ്പോൾ മഞ്ഞില്ല
12,358
അങങനെ കാലാവസ്ഥയ്ക്ക് വളരെയധികം വ്യതിയാനം സംഭവിച്ചു
അങ്ങനെ കാലാവസ്ഥയ്ക്ക് വളരെയധികം വ്യതിയാനം സംഭവിച്ചു
12,359
അപ്പോ പഴയ രീതിയിലുള്ള കാർഷിക രീതി ക കാർഷിക രംഗം ഇന്ന് പറ്റാതെയായിക്കഴിഞ്ഞു
അപ്പോൾ പഴയ രീതിയിലുള്ള കാർഷിക രീതി കാർഷിക രംഗം ഇന്നു പറ്റാതെയായിക്കഴിഞ്ഞു
12,360
നദികള് ഒക്കെ കയ്യേറി കാട് കയ്യേറി മലകൾ ഇടിച്ചു നിരത്തി കുന്നുകൾ ഇടിച്ചു നിരത്തി കടല് കയ്യേറി
നദികൾ ഒക്കെ കയ്യേറി കാട് കയ്യേറി മലകൾ ഇടിച്ചു നിരത്തി കുന്നുകൾ ഇടിച്ചു നിരത്തി കടൽ കയ്യേറി
12,361
കൃഷിയിടങ്ങളൊന്നും പണിയ ആവാസയോഗമല്ലാതെയായി അതുകൊണ്ട് തന്നെ കൃഷിയിടങ്ങളിലൊക്കെ ഇപ്പോൾ പാർപ്പിടങ്ങളായി
കൃഷിയിടങ്ങൾ ഒന്നും പണിയാൻ ആ ആവാസ യോഗം അല്ലാതെയായി അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിലൊക്കെ തന്നെ ഇപ്പോൾ പാർപ്പിടങ്ങൾ ആയി
12,362
മണ്ണ് വളരെയധികം ശോഷിച്ചു മണ്ണിന് അമള ഇല്ലാതെയായി അല്ലെങ്കിൽ മണ്ണിന് പശ്മ ഇല്ലാതെയായി മണ്ണില എന്ത് വിത്തെറിഞ്ഞാലും ആ വിത്തൊന്നും മുളയ്ക്കാത്ത അവസ്ഥയിൽ വരെ എത്തി
മണ്ണ് വളരെയധികം ശോഷിച്ചു മണ്ണിന് അമ്ലം ഇല്ലാതെയായി അല്ലെങ്കിൽ മണ്ണിന് പശിമ ഇല്ലാതെയായി മണ്ണിൽ എന്തു വിത്തെറിഞ്ഞാലും ആ വിത്തൊന്നും മുളയ്ക്കാത്ത അവസ്ഥയിൽ വരെയെത്തി
12,363
അതിൻ്റെയൊക്കെ കാരണമെന്താ കൃത്യസമയത്ത് മഴയ മഴയോ കൃത്യസമയത്ത് ശീതകാലമോ വരുന്നില്ല
അതിൻ്റെയൊക്കെ കാരണമെന്താ കൃത്യസമയത്ത് മഴയോ കൃത്യസമയത്ത് ശീതകാലമോ വരുന്നില്ല
12,364
ഇതിൻ്റെ കാരണക്കാരൻ ഒരു ആരാണെന്ന് ചോദിച്ചാൽ ഒരു പരിധിിവരെ ഈ ജനങ്ങളാണ് മനുഷ്യരാണ് അവരുടെ ആക്രാന്തി കൊണ്ട് അവരുടെ സ്വാർത്ഥത കൊണ്ട് സംഭവിച്ചിട്ടുള്ള ഒരു വലിയ തെറ്റ്
ഇതിന്റെ കാരണക്കാരൻ ഒരു ആരാണെന്നു ചോദിച്ചാൽ ഒരു പരിധിവരെ ഈ നാട്ടിലെ ജനങ്ങളാണ് മനുഷ്യരാണ് അവരുടെ ആക്രാന്തികൊണ്ട് അവരുടെ സ്വാർത്ഥതകൊണ്ട് സംഭവിച്ചിട്ടുള്ള ഒരു വലിയ തെറ്റ്
12,365
അല്ലാതെ അതിന് കുടപിടിക്കുന്ന കുറെ രാഷ്ട്രീയക്കാരും കൂടിയപ്പോഴ് ഈ രാജ്യത്തിനല്ല ഈ ലോകത്തിന പോലും ആവാസ വ്യവസ്ഥയ്ക്ക് ചുതി സംഭവിച്ചു എന്നുള്ളതാണ് യാഥാർഥ്യം
അല്ലാതെ അതിനു കുടപിടിക്കുന്ന കുറേ രാഷ്ട്രീയക്കാരും കൂടിയപ്പോൾ ഈ രാജ്യത്തിന് അല്ല ഈ ലോകത്തിനു പോലും ആവാസവ്യവസ്ഥയ്ക്ക് ച്യുതി സംഭവിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം
12,366
അതുകൊണ്ട് തന്നെ ഇപ്പോതാ കൃഷി കൃഷിയൊക്കെ വെറുതെയിട്ടിരിക്കുക തരിശിട്ടിരിക്കുക കാരണം പണിയാൻ പറ്റില്ല
അതുകൊണ്ടുതന്നെ ഇപ്പോൾ ഇതാ കൃഷി കൃഷിയൊക്കെ വെറുതെയിട്ടിരിക്കുകയാണ് തരിശിട്ടിരിക്കുകയാണ് കാരണം പണിയാൻ പറ്റില്ല
12,367
ഇനി പറമ്പുകളിൽ എന്തെങ്കിലുമൊക്കെ പണുത് എന്ന് വെച്ചാൽ പോലും എന്തെങ്കിലുമൊക്കെ നമ്മൾ വിത്തിറക്കാൽ പോലും അതൊന്നും നേരാവുന്നില്ല നല്ല രീതിയിൽ വരുന്നില്ല
ഇനി പറമ്പുകളിൽ എന്തെങ്കിലുമൊക്കെ പണിതു എന്നുവച്ചാൽ പോലും എന്തെങ്കിലുമൊക്കെ നമ്മൾ വിത്തിറക്കിയാൽ പോലും അതൊന്നും നേരെയാവുന്നില്ല നല്ല രീതിയിൽ വരുന്നില്ല
12,368
എന്തെങ്കിലും മുളച്ച പൊന്തിയാൽ അതിനെ കാട്ടുമൃഗങ്ങളുടെ ശല്യം വളരെയധികമായി കഴിഞ്ഞു അതിന് കാട്ടുമൃഗങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം കാടൊക്കെ കയ്യേറി ആ കാട്ടുമൃഗങ്ങൾക്ക് താമസിക്കാൻ സ്ഥലമല്ലാതായി
എന്തെങ്കിലും മുളച്ചു പൊന്തിയാൽ അതിനെ കാട്ടുമൃഗങ്ങളുടെ ശല്യം വളരെയധികമായിക്കഴിഞ്ഞു അതിനു കാട്ടുമൃഗങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല കാരണം കാടൊക്കെ കയ്യേറി ആ കാട്ടുമൃഗങ്ങൾക്ക് താമസിക്കാൻ സ്ഥലമില്ലാതെ ആയി
12,369
അപ്പോൾ അവവർ നാട്ടിലേക്കിറങ്ങി നാട്ടിലെ കൃഷിയിടങ്ങളിൽ നിന്ന് കെട്ടാവുന്ന പറച്ച്ുതിന്നുന്ന ഒരു ഗതികേട് അവർക്കുണ്ടായി അതുകൊണ്ട് തന്നെ കാർഷിക രംഗത്ത് എന്തും ചെയ്യാൻ പറ്റാത്ത അവസ്ഥയായി
അപ്പോൾ അവർ നാട്ടിലേക്ക് ഇറങ്ങി നാട്ടിലെ കൃഷിയിടങ്ങളിൽ നിന്ന് കിട്ടാവുന്നത് പറിച്ചു തിന്നുന്ന ഒരു ഗതികേട് അവർക്കും ഉണ്ടായി അതുകൊണ്ടുതന്നെ കാർഷികരംഗത്ത് എന്തും ചെയ്യാൻ പറ്റാത്ത അവസ്ഥയായി
12,370
എന്നാൽ സർക്കാരിൻ്റെ ഭാഗത്ത നിന്ന് വളരെയധികം കർശനമായ നടപടികളും കേന്ദ്ര ഗവൺമെന്റിൻ്റെ ഭാഗത്തൊക്കെ ഉണ്ടായതുകൊണ്ട് ഈ
എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് വളരെയധികം കർശനമായ നടപടികളും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നൊക്കെ ഉണ്ടായതുകൊണ്ട് ഈ
12,371
മൃഗങ്ങളെ കൊന്നെടുക്കാനോ നശിപ്പിക്കാനോ പറ്റാത്തത കൊൊണ്ട് ഇവിടുത്തെ ആവാസ വ്യവസ്ഥിതി പൂർണ്ണമായും തകർന്നു കാർഷിക രംഗം മുഴുവൻ പോയി ജീവിക്കാൻ പോലും പ്രാണവായുവിന പോലും ബുദ്ധിമുട്ടായി എന്നുള്ളതാണ് യാഥാർഥ്യം
മൃഗങ്ങളെ കൊന്നൊടുക്കാനോ നശിപ്പിക്കാനോ പറ്റാത്തതു കൊണ്ട് ഇവിടത്തെ ആവാസ വ്യവസ്ഥിതി പൂർണ്ണമായും തകർന്നു കാർഷിക രംഗം മുഴുവൻ പോയി ജീവിക്കാൻ പോലും പ്രാണവായുവിനു പോലും ബുദ്ധിമുട്ടായി എന്നുള്ളതാണ് യാഥാർഥ്യം
12,372
ഈ പ്രൊഡക്റ്റ് ഇപ്പോൾ ഞാൻ എൻ്റെ ഒരു ഫ്രണ്ടിൻ്റെ അടുത്ത് കണ്ടിട്ടാണ് ഇതിപ്പോൾ മേടിച്ചത് കാരണം അവനത് യൂസ് ചെയ്യുന്നത് കണ്ടപ്പോൾ എനിിക്കും ബെറ്ററായിട്ട് തോന്നി ഇപ്പോൾ ഇത് ബ്ലൂടൂത്തിൻ് ഹെഡ് സെറ്റ് ആയത്ുകൊണ്ട് തന്നെ എനിക്കിപ്പോൾ ഒരു നിശ്ചിത ദൂരത്ത് വെച്ച് കഴിഞ്ഞാല ഫോണ ഇപ്പോൾ ദൂരാണെങ്കിലും എനിക്ക് ഇത് ഹെഡ്സെറ്റ് വർക്കിങ് ആയിരിക്കും കാരണം യൂസ് ചെയ്യാനൊക്കെ എളുപ്പമാണ്
ഈ പ്രോഡക്റ്റിപ്പം ഞാനെൻറ്റെയൊരു ഫ്രണ്ടിൻറ്റടുത്തു കണ്ടിട്ടാണ് ഇതിപ്പോൾ മേടിച്ചത് കാരണം അവനതു യൂസ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ബെറ്ററായിട്ട് തോന്നി ഇപ്പോൾ ഇത് ബ്ലൂടൂത്തിൻറ്റെ ഹെഡ്സെറ്റായതുകൊണ്ടുതന്നെ എനിക്ക് ഇപ്പോൾ ഒര് നിശ്ചിത ദൂരത്ത് വെച്ചുകഴിഞ്ഞാലും ഫോണ് ഇപ്പൊൾ ദൂരയാണെങ്കിലും എനിക്ക് ഇത് ഹെഡ്സെറ്റ് വർക്കിങ്ങായിരിക്കും കാരണം യൂസ് ചെയ്യാൻ എളുപ്പമാണ്
12,373
പിന്നെ എനിക്ക് വയർലെസ് ടൈപ്പ്ായതുകൊണ്ട്ിപ്പോൾ എന്താ പറയുക എങ്ങനെ എളുപ്പത്തിൽ തന്നെ ഇതൊക്കെ യൂസ് ചെയ്യാം
പിന്നെ എനിക്ക് വയർലെസ്സ് ടൈപ്പായതുകൊണ്ട് ഇപ്പൊൾ എന്താ പറയുക ഇങ്ങനെ എളുപ്പത്തിൽ തന്നെ ഇതൊക്കെ യുസ് ചെയ്യാം
12,374
പിന്നെ ഇതില് ചാർജൊക്കെ അത്യാവശ്യം നന്നായിട്ട് തന്നെ നിൽക്കുന്നുണ്ട് അതുകൊണ്ട് എനിക്ക് കൂടുതല സമയം ഇത് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് വർക്കിംങ് ടൈമില എല്ലാ സമയത്തും ഇത് എനിക്ക് ഉപയോഗിക്കാൻ പറ്റുന്നുണ്ട്
പിന്നെ ഇതില് ചാർജൊക്കെ അത്യാവശ്യം നന്നായിട്ട് തന്നെ നിൽക്കുന്നുണ്ട് അതുകൊണ്ട് എനിക്ക് കൂടുതല് സമയം ഇത് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് വർക്കിങ് ടൈമിലും എല്ലാ സമയത്തും ഇത് എനിക്ക് ഉപയോഗിക്കാൻ പറ്റുന്നുണ്ട്
12,375
പിന്നെ ഇത് നല്ലൊരു ബ്രാൻഡിൻ്റെ ആയതുകൊണ്ട് തന്നെ ഞാൻ മറ്റുള്ളവർക്ക് റെഫറയും ചെയ്യുന്നുണ്ട് ഇത് എനിക്ക് എന്താ പറയുക അത്രയ്ക്ക് ഒരു ഉപകാരമാണ് ഇതുകൊണ്ട ഉണ്ടായിട്ടുള്ളത്
പിന്നെ ഇത് നല്ലൊരു ബ്രാൻഡിൻറ്റെ ആയതുകൊണ്ട് തന്നെ ഞാൻ മറ്റുള്ളവർക്ക് റഫറും ചെയ്യുന്നുണ്ട് ഇത് എനിക്ക് എന്താ പറയുക അത്രയ്ക്ക് ഒരു ഉപകാരമാണ് ഇതുകൊണ്ടുണ്ടായിട്ടുള്ളത്
12,376
പിന്നെ ഇത് ഉപയോഗിക്കുന്നത കൊൊണ്ട് എനിക്ക് ചെവിക്ക് വലിയ ബുദ്ധിമുട്ടോ കാര്യങ്ങളൊന്നും വന്നിട്ടില്ല ഇതുവരെ നല്ല സോഫ്റ്റ്ണ ഈ സാധനം അപ്പോൾ അതുകൊണ്ട് എനിക്ക് ചെവിക്ക് വലിയ ബുദ്ധിമുട്ടുകളോ കാര്യങ്ങളോൊന്നും ഇതുവരെ വന്നിട്ടില്ല
പിന്നെ ഇത് ഉപയോഗിക്കുന്ന കൊണ്ട് എനിക്ക് ചെവിക്കു വലിയ ബുദ്ധിമുട്ടോ കാര്യങ്ങളൊന്നും വന്നിട്ടില്ല ഇതുവരെ നല്ല സോഫ്റ്റാണ് ഈ സാധനം അപ്പം അതുകൊണ്ടെനിക്ക് ചെവിക്ക് വലിയ ബുദ്ധിമുട്ടുകളോ കാര്യങ്ങളോ ഇതുവരെ വന്നിട്ടില്ല
12,377
പിന്നെ എനിക്ക് എന്താ പറയുക ബ്ലൂടൂത്ത് തന്നെ ആയതുകൊണ്ട് എനിക്ക് ഫോണില കണക്ട് ചെയ്യാനുംതിപ്പോൾ വേറൊരാൾക്ക് വേണമെങ്കിൽ ഇതാക്കാനൊക്കെ എല്ലാ ഫോണുകളിലും ഓൾമോസ്റ്റ് എല്ലാ ഫോണിലും ഇത് കണക്ട് ചെയ്യാനൊക്കെ പറ്റുന്നുണ്ട്
പിന്നെ എനിക്ക് എന്താ പറയുക ബ്ലൂടൂത്തു തന്നെ ആയതുകൊണ്ട് എനിക്ക് ഫോണില് കണക്ട് ചെയ്യാനും അതിപ്പോൾ വേറൊരാക്ക് വേണമെങ്കിൽ ഇതാക്കാനൊക്കെ എല്ലാ ഫോണുകളിലും ഓൾമോസ്റ്റ് എല്ലാ ഫോണിലും ഇത് കണക്ട് ചെയ്യാനൊക്കെ പറ്റുന്നുണ്ട്
12,378
ഐഫോണന്നോ ഇ ആൻഡ്രോയിഡ്ന്നോള്ള വ്യത്യാസമൊന്നും ഇതിനകത്ത് വരുന്നില്ല എല്ലാത്തിലും എനിക്ക് കണക്ട് ചെയ്യാനും പറ്റുന്നുണ്ട് അതുകൊണ്ട് ഓൾമോസ്റ്റ് നല്ലൊരു പ്രോഡക്റ്റായിട്ടാണ് ഞാനത് കാണുന്നത്
ഐഫോണെന്നോ ഇന്ന ആൻഡ്രോയിഡിന്നോ വ്യത്യാസൊന്നും ഇതിനകത്ത് വരുന്നില്ല എല്ലാത്തിലും എനിക്ക് കണക്ട് ചെയ്യാനും പറ്റുന്നുണ്ട് അതുകൊണ്ട് ഓൾമോസ്റ്റ് നല്ല ഒരു പ്രോഡക്റ്റായിട്ടാണ് ഞാനിത് കാണുന്നത്
12,379
വീഗൻ മികച്ച ഓഫർ ഏതാണ്
വീഗൻ ഇനങ്ങളിലെ മികച്ച ഓഫർ ഏതാണ്
12,380
സ്കൂൾ ഒത്തചേരനങ്ങളിൽ ഇപ്പോൾ തുടങ്ങിയിട്ടുള്ളൊ ഒരു പരിപാടിയാണ് അതൊന്നും പണ്ടൊന്നും ഉണ്ടായിരുന്നില്ല
സ്കൂൾ ഒത്തുചേരലുകള് ഇപ്പോൾ തുടങ്ങിയിട്ടുള്ളൊരു പരിപാടിയാണ് അതൊന്നും പണ്ടൊന്നും ഉണ്ടായിരുന്നില്ല
12,381
സ്കൂൾ വിട്ട് കഴിഞ്ഞാൽ പിന്നെ കോളേജ് കോളേജ് തലങ്ങളിൽ നിന്ന് പിന്നെ ജോലി ജോലിയായിട്ട് പല എല്ലാവരും പല വിദേശങ്ങളിലോ മറ്റു രാജ്യങ്ങളിലൊക്കെ പോകന്ന് ജോലിയെടുത്ത് ജീവിക്കുകയാണ് മറ്റു സംസ്ഥാനങ്ങളിലൊക്കെ
സ്കൂൾ വിട്ടു കഴിഞ്ഞാൽ പിന്നെ കോളേജ് കോളേജ് തലങ്ങളിൽ നിന്ന് പിന്നെ ജോലി ജോലി ആയിട്ട് പലരും എല്ലാവരും പല സ്ഥ വിദേശങ്ങളിലോ മറ്റു രാജ്യങ്ങളിലോ ഒക്കെ പോകുന്നു ജോലിയെടുത്ത് ജീവിക്കുവാണ് മറ്റ് സംസ്ഥാനങ്ങളിലൊക്കെ
12,382
പിന്നെ ഒത്തുചേരല് ഒത്തുചേരല എന്ന പ്രയോഗം ഉണ്ടായത് തന്നെ ഈ ആധുനിക കാലഘട്ടത്തിലുള്ള ഫോണിൻ്റെ വരവാണ്
പിന്നെ ഒത്തുചേരല് ഒത്തുചേരല് എന്ന പ്രയോഗം ഉണ്ടായത് തന്നെ ഈ ആധുനിക കാലഘട്ടത്തിലുള്ള ഫോണിന്റെ വരവാണ്
12,383
ഈ ഫോണിൽകൂടിയാണ് ഈ ഒത്തുകൂടൽ എന്ന പരിപാടിക്ക്തുടക്കംകുറിച്ചിട്ടുള്ളത്
ഈ ഫോണിൽ കൂടിയാണ് ഈ ഒത്തുകൂടൽ എന്ന പരിപാടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്
12,384
അപ്പോൾ പഴയ ആൾക്കാർക്ക് സ്കൂളിൻറെ ഈ ഒത്തുചേരൽ പ്രക്രിയയില വലിയ റോളില്ല അവരൊന്നലും പങ്കെടുത്തിട്ടുണ്ടാവില്ല സാധ്യതയില്ല കാരണം അവർക്ക് ഇപ്പോഴും അറിയില്ല സത്യമായിട്ട് ഫോണിലെ പേജുകൾ നോക്കാനോ അതിൽ് കമൻറ് ചെയ്യാനോ അതില അഭിപ്രായം പറയാനോ അത് തെറ്റാണെന്ന് പറയാനോ ഒന്നിനും അവർക്ക് കഴിയില്ല
അപ്പൊൾ പഴയ ആൾക്കാർക്ക് സ്കൂളിൽ ഈ ഒത്തുചേരൽ പ്രക്രിയയിൽ വലിയ റോളില്ല അവരൊന്നിലും പങ്കെടുത്തിട്ടും ഉണ്ടാവില്ല സാധ്യതയില്ല കാരണം അവർക്ക് ഇപ്പോഴും അറിയില്ല്യ സത്യമായിട്ടും ഫോണിലെ പേജുകള് നോക്കാനോ അതില് കമൻറ് ചെയ്യാനോ അതില് അഭിപ്രായം പറയാനോ അത് തെറ്റാണെന്ന് പറയാനോ ഒന്നിനും അവർക്ക് കഴിയില്ല
12,385
അല്ലാതെ ഞാൻ ഏതെങ്കിലും ഒത്തുചേരലിൽ പങ്കെടുത്തിട്ടുണ്ടോന്ന് ചോദിച്ചാൽ ഞങ്ങൾക്ക് പഴയ നേരത്തെ ഞാൻ പറഞ്ഞു കഴിഞ്ഞില്ലേ
അല്ലാതെ ഞാ ഞാൻ ഏതെങ്കിലും ഒത്തുചേരലില് പങ്കെടുത്തിട്ടുണ്ടോന്ന് ചോദിച്ചാൽ ഞങ്ങൾക്ക് പഴയ നേരത്തെ ഞാൻ പറഞ്ഞു കഴിഞ്ഞില്ലേ
12,386
പഴയ ആൾക്കാർക്ക് ഇങ്ങനെയുള്ള ഒത്തുചേരല ഒനുഭവം വളരെ അപൂർവമാണ് ഇല്ലന്ന് തന്നെ പറയാം അതൊക്കെ പുൊത്തൻ തലമുറയുടെ ഭാവനകൾ മാത്രമാണ്
പഴയ ആൾക്കാർക്ക് ഇങ്ങനെയുള്ള ഒത്തുചേരലുകള് ഒരനുഭവം വളരെ അപൂർവമാണ് ഇല്ലാന്ന് തന്നെ പറയാം അതൊക്കെ പുത്തൻ തലമുറയുടെ ഭാവനകള് മാത്രമാണ്
12,387
കോഴിക്കോട് കോട്ടയം എറണാകുളം കൊല്ലം തൃശ്ശൂർ
കോഴിക്കോട് കോട്ടയം കൊല്ലം എറണാകുളം തൃശ്ശൂർ
12,388
ഏഴ് ആറ് എട്ട് അഞ്ച് ആറ് ഒന്ന് പിൻകോഡുള്ള പ്രദേശത്തിന് സമീപം ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രം തരം ജീവനക്കാരുടെ സംസ്ഥാന ഇൻഷുറൻസ് ആശുപത്രി ഉണ്ടോ
ഏഴ് ആറ് എട്ട് അഞ്ച് ആറ് ഒന്ന് പിൻകോഡുള്ള പ്രദേശത്തിന് സമീപം ഏതെങ്കിലും ഇഎസ്ഐസി കേന്ദ്രം തരം ജീവനക്കാരുടെ സംസ്ഥാന ഇൻഷുറൻസ് ആശുപത്രി ഉണ്ടോ
12,389
ഇപ്പോൾ ഞാൻ നോക്കുമ്പോൾ ഇന്ത്യയിലന്നല്ല പൊതുവെ എല്ലായിടത്തും തന്നെ എന്താ ഇന്ത്യയിലിപ്പോൾ ആശുപത്രി സംവിധാനങ്ങളൊക്കെ നല്ല രീതിയിൽ തന്നെ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ ഞാൻ നോക്കുമ്പോൾ ഇന്ത്യയിലെന്നല്ലാ പൊതുവെ എല്ലായിടത്തും തന്നെ എന്താ ഇന്ത്യയിലിപ്പോൾ ആശുപത്രി സംവിധാനങ്ങളൊക്കെ നല്ല രീതിക്ക് തന്നെ മെച്ചപ്പെട്ടോണ്ടിരിക്കുവാണ്
12,390
ഇപ്പോൾ ഗവൺമെൻറ് വഴി അത്യാവശ്യം നല്ല രീതിക്ക് ഗവൺമെൻറ്റ് ഹോസ്പിറ്റലുകളൊക്കെ മെച്ചപ്പെട്ടുകണ്ടിരിക്കുകയാണ് എന്താ പറയുക മെഡിക്കൽ കോളേജ് സംവിധാനങ്ങളൊക്കെ എന്താ പറയുക ഓൾമോസ്റ്റ് ജനങ്ങൾക്ക് അതായത് സാധാരണ ജനങ്ങൾക്കും അത്യാവശ്യം എന്താ പറയുക താങ്ങാൻ പറ്റുന്ന ഒരു രീതിയിലുള്ള
ഇപ്പോൾ ഗവണ്മെൻറ്റ് വഴി അത്യാവശ്യം നല്ല രീതിക്ക് ഗവണ്മെൻറ്റ് ഹോസ്പിറ്റലുകളൊക്കെ മെച്ചപ്പെട്ടുകൊണ്ടിരിക്കുവാണ് എന്താ പറയുക മെഡിക്കൽ കോളേജ് സംവിധാനങ്ങളൊക്കെ എന്താ പറയുക ഓൾമോസ്റ്റ് ജനങ്ങൾക്ക് അതായത് സാധാരണ ജനങ്ങൾക്കും അത്യാവശ്യം എന്താ പറയുക താങ്ങാൻ പറ്റുന്ന രീതിയിലുള്ള
12,391
പേയ്മെൻറ്റും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും ചെയ്തു വരുന്നത് അപ്പോൾ നോർമലി ഇപ്പോൾ എന്താ പറയുക ഇൻഷൂർ ആരോഗ്യ ഇൻഷൂറ് പോലുള്ള കാർഡുകള് അങ്ങനെയുള്ളതൊക്കെ കൊടുക്കുന്നതോട കൂടി
പേയ്മെൻറ്റും കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും ചെയ്ത് വരുന്നത് അപ്പോൾ നോർമ്മലി ഇപ്പോൾ എന്താ പറയുക ഇൻഷൂറ് ആരോഗ്യ ഇൻഷൂറ് പോലുള്ള കാർഡ്കള് അങ്ങനുള്ളതൊക്കെ കൊടുക്കുന്നതോടു കൂടി
12,392
ആൾക്കാരിലേക്ക് നല്ല രീതിക്ക് ചികിത്സാ സഹായമൊക്കെ എത്തുന്നുണ്ട് അപ്പോൾ ചികിത്സയക്ക് ആളുകളെ എന്തുകൊണ്ടും
ആൾക്കാരിലേക്ക് നല്ല രീതിക്ക് ചികിത്സാ സഹായമൊക്കെ എത്തുന്നുണ്ട് അപ്പോൾ ചികിത്സക്ക് ആളുകളെ എന്ത് കൊണ്ടും
12,393
ഹെല്പ്ഫുള്ളായിട്ട് സഹായിക്കാൻ പറ്റിയ ഒരു ആശുപത്രി സംവിധാനമാണ് ഇപ്പോൾ കേരളത്തിൽ പോലെ ഇന്ത്യയിൽ തന്നെ എന്താ പറയുക ഗവൺമെൻറ് കൊണ്ടുവന്നുകണ്ടിരിക്കുന്നത്
ഹെൽപ്പ് ഫുള്ളായിട്ട് സഹായിക്കാൻ പറ്റിയൊരു ആശുപത്രി സംവിധാനമാണ് ഇപ്പോൾ കേരളത്തില് പോലെ ഇന്ത്യയില് തന്നെ എന്താ പറയുക ഗവണ്മെൻറ്റ് കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്
12,394
ഇന്ത്യൻ ഗവൺമെൻറ്റ് അത്യാവശ്യം നല്ല രീതിക്ക് തന്നെ ഇത് സജ്ജീകരിച്ചിട്ടുണ്ടെന്നാണ് എൻ്റെ ഒരു അഭിപ്രായം
ഇന്ത്യൻ ഗവണ്മെൻറ്റ് അത്യാവശ്യം നല്ല രീതിക്ക് തന്നെ ഇത് സജ്ജീകരിച്ചിട്ടുണ്ടെന്നാണ് എൻ്റെ ഒരു അഭിപ്രായം
12,395
പിന്നെ എന്താ പറയുക നല്ല ശുദ്ധി ശുദ്ധമായിട്ടുള്ള പരിസരങ്ങള് എന്താ പറയുക ക്യൂവ് ചിലവ് സേവനം അങ്ങനെയെല്ലാം
പിന്നെ എന്താ പറയുക നല്ല ശുദ്ധി ശുദ്ധമായിട്ടുള്ള പരിസരങ്ങള് എന്താ പറയുക ക്യൂവ് ചിലവ് സേവനം അങ്ങനെ എല്ലാം
12,396
നല്ല രീതിക്ക് തന്നെ ചെയ്തു കൊടുക്കാൻ ഇപ്പോൾ ഗവൺമെൻറ് ഹോസ്പിറ്റലുകൾക്ക് സാധിക്കുന്നുണ്ടെന്നാണ് ഇപ്പോൾ ഞാൻ കണ്ടുവന്നുക കൊണ്ടിരിക്കുന്നത്
നല്ല രീതിക്ക് തന്നെ ചെയ്ത് കൊടുക്കാൻ ഇപ്പോൾ ഗവണ്മെൻറ്റ് ഹോസ്പിറ്റലുകൾക്ക് സാധിക്കുന്നുണ്ടെന്നാണ് ഇപ്പം ഞാൻ കണ്ട് വന്നുകൊണ്ടിരിക്കുന്നത്
12,397
ഇന്ത്യയിലെ ഗതാഗത മാർഗ്ഗങ്ങൾ നിരവധിയാണ് കരയിലൂടെയും കടലിലൂടെയൊക്കെ ഇപ്പോ ഒരുപാട് ആൾക്കാർ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്
ഇന്ത്യയിലെ ഗതാഗതമാർഗങ്ങൾ നിരവധിയാണ് കരയിലൂടെയും കടലിലൂടെയും ഒക്കെ ഇപ്പോൾ ഒരുപാട് ആൾക്കാർ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്
12,398
കരയിലൂടെ വാഹന കരയിലൂടെ വാഹനങ്ങൾ വഴിയും ട്രെയിനുകൾ വഴിയുംൊക്കെ എല്ലാവരും സഞ്ചരിക്കുന്നുണ്ട്
കരയിലൂടെ വാഹന കരയിലൂടെ വാഹനങ്ങൾ വഴിയും ട്രെയ്നുകൾ വഴിയുമൊക്കെ എല്ലാവരും സഞ്ചരിക്കുന്നുണ്ട്
12,399
അതുപോലെ വിമാനങ്ങൾ ഇന്ന് ഈ ഇക്കാലങ്ങളിൽ ഇപ്പോൾ പെട്ടെന്ന് തന്നെ ഒരു സ്ഥലത്തുനന്ന് മറ്റൊരു സ്ഥലത്തും വേണ്ടി എത്താൻ വേണ്ടി ആൾക്കാർ
അതുപോലെ വിമാനങ്ങൾ ഇന്ന് ഈ ഈ കാലങ്ങളിൽ ഇപ്പോൾ പെട്ടെന്ന് തന്നെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തെത്താൻ വേണ്ടി എത്താൻ വേണ്ടി ആൾക്കാർ
12,400
തേടുന്ന ഒരു മാർഗ്ഗമാണ് വിമാനങ്ങളിലൂടെയുള്ള യാത്ര പെട്ടെന്ന് തന്നെ അവർക്ക് എത്താനും സാധിക്കും അതുപോലെ തന്നെ വാഹനങ്ങൾ റോഡുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ പല പല തരത്തിലുള്ള വെല്ലുവിളി വെല്ലുവിളികളും അവർ നേരിടേണ്ടി വരുന്നുണ്ട്
തേടുന്നൊരു മാർഗമാണ് വിമാനങ്ങളിലൂടെയുള്ള യാത്ര പെട്ടന്ന് തന്നെ അവർക്ക് എത്താനും സാധിക്കും അതുപോലെത്തന്നെ വാഹനങ്ങൾ റോഡുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ പര പല തരത്തിലുള്ള വെല്ലുവിളി വെല്ലുവിളികളും അവർ നേരിടേണ്ടി വരുന്നുണ്ട്