Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,401 | മഴക്കാലങ്ങളിൽ കൂടുതലായും അവർ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നു ജനങ്ങളായാലും | മഴക്കാലങ്ങളിൽ കൂടുതലായും ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നു ജനങ്ങളായാലും |
12,402 | ടാറ് ചെയ്ത റോഡുകൾ ഇടിഞ്ഞഞ് പൊളിഞ്ഞഞ് വീഴുകയും അതിലൂടെ എല്ലാവർക്കും ഇങ്ങനെ വാഹനങ്ങളിലൂടെ പോകുമ്പോഴൊക്കെ കൂടുതൽ കട്ടറുകളിൽ | ടാറ് ചെയ്ത റോഡുകൾ ഇടിഞ്ഞു പൊളിഞ്ഞു വീഴുകയും അതിലൂടെ എല്ലാവർക്കും ഇങ്ങനെ വാഹനങ്ങളിലൂടെ പോകുമ്പോഴൊക്കെ കൂടുതൽ ഗട്ടറുകളിൽ |
12,403 | താണു പോകേണ്ടരവസ്ഥയാണ് കണ്ട വരുന്നത് അതുകൊണ്ട് തന്നെ മഴക്കാലംെടുപ്പിച്ച് സർക്കാർ | താണുപോകേണ്ടൊരു അവസ്ഥയാണ് കണ്ട് വരുന്നത് അതുകൊണ്ട് തന്നെ മഴക്കാലം അടുപ്പിച്ച് സർക്കാർ |
12,404 | ഒരുപാട് കുറച്ച് ഫണ്ട് ഗതാഗതത്തിന് വേണ്ടി മാറ്റി വെക്കേണ്ടതാണ് | ഒരുപാട് കുറച്ച് ഫണ്ട് ഗതാഗതത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ടതാണ് |
12,405 | അതുപോലെ റോഡുകൾ നന്നായി പുന പുനർനിർമ്മിക്കുകയും ഒരുപാട് കുണ്ടും കുഴികളുമുള്ള റോഡുകൾ നിരത്തുകയും ടാറിട്ട് വൃത്തിയാക്കുകയും ചെയ്യേണ്ടതാണ് അതുപോലെ കാൽനട യാത്രക്കാർക്കും പര പല ദുരിതങ്ങളും നേരിടേണ്ടി വരും | അതുപോലെ റോഡുകൾ നാന്നായി പുന പുനർനിർമ്മിക്കുകയും ഒരുപാട് കുണ്ടും കുഴികളും ഉള്ള റോഡുകൾ നിരത്തുകയും ടാറിട്ട് വൃത്തിയാക്കുകയും ചെയ്യേണ്ടതാണ് അതുപോലെ കാൽനടയാത്രക്കാർക്കും പര പല ദുരിതങ്ങളും നേരിടേണ്ടി വരുന്നു |
12,406 | കുട്ടികൾക്കായാലും കുട്ടികൾ പോകുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കുണ്ടുകളിലൊക്കെ വീഴുമ്പോഴും കുട്ടികളുടെ മേത്താണെങ്കിലും പിന്നെ അതുപോലെ ജനങ്ങളുടെ മേകത്താണെങ്കിലും ചളിവെള്ളം തെറക്കുകയും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട് | കുട്ടികൾക്കായാലും കുട്ടികൾ പോകുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കുണ്ടുകളിലൊക്കെ വീഴുമ്പോഴും കുട്ടികളുടെ മേത്താണെങ്കിലും അതുപോലെ ജനങ്ങളുടെ മേത്താണെങ്കിലും ചെളിവെള്ളം തെറിക്കുകയും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും ചെയ്യുന്നുണ്ട് |
12,407 | സുഖമാണോ എന്തൊക്കെയുണ്ട് വിശേഷം എപ്പോഴാണ് വരിക എത്ര ദിവസത്തെ ലീവുണ്ട് എവിടയക്കാണ് പോകുന്നത് നാളെ കാണാട്ടോ ശരി എന്നാല് വേഗം വരണേ | സുഖമാണോ എന്തൊക്കെയുണ്ട് വിശേഷം എപ്പോഴാണ് വരിക എത്ര ദിവസത്തെ ലീവുണ്ട് എവിടേക്കാണ് പോകുന്നത് നാളെ കാണാട്ടൊ ശരിന്നാല് വേഗം വരണെ |
12,408 | പ്ടമായോ നല്ലത് വേഗം വളരെ | ഇഷ്ടമായോ നല്ലത് വേഗം വളരെ |
12,409 | ജാർഖണ്ഡ് സംസ്ഥാനത്ത് കോവിഷീൽഡ് ഉള്ള എല്ലാ കേന്ദ്രങ്ങളും എന്നെ കാണിക്കുക | ജാർഖണ്ഡ് സംസ്ഥാനത്ത് കോവിഷീൽഡ് ഉള്ള എല്ലാ കേന്ദ്രങ്ങളും എന്നെ കാണിക്കൂ |
12,410 | കൊല്ലം പത്തനംതിട്ട കോഴിക്കോട് കണ്ണൂർ് കാസർഗോഡ് | കൊല്ലം പത്തനംതിട്ട കോഴിക്കോട് കണ്ണൂര് കാസർഗോഡ് |
12,411 | സത്യം പറഞ്ഞാൽ വരയ്ക്കാൻ തുടങ്ങിയെന്ന് പറയുമ്പോ ഇപ്പോൾ ആരും എന്നോട് പറഞ്ഞിട്ടില്ല എന്ന ഇങ്ങനെ വരയക്ക് അങ്ങനെ വരയ്ക്ക് | സത്യം പറഞ്ഞാൽ വരയ്ക്കാൻ തുടങ്ങിയത് പറയുമ്പോൾ ആരും എന്നോട് പറഞ്ഞിട്ടില്ല നീ ഇങ്ങനെ വരയ്ക്ക് അങ്ങനെ വരയ്ക്ക് |
12,412 | അങ്ങനെ ക്ലാസ്സിൽ കൊണ്ട പോയിട്ടില്ല ഡ്രോയിങ് ക്ലാസ്സിങ്ങനെ അങ്ങനെ അങ്ങനെയൊന്നും കൊണ്ട പോയിട്ടില്ല ഞാനിങ്ങനെ എൻ്റെ അച്ഛമ്മയുണ്ട് അച്ഛമ്മേൻ്റെ ഒരു ഒരു ടാബ്ലറ്റൊക്കെ | അങ്ങനെ ക്ലാസ്സിൽ കൊണ്ടു പോയിട്ടില്ല ഡ്രോയിങ് ക്ലാസ്സിൽ അങ്ങനെ അങ്ങനെയൊന്നും കൊണ്ടു പോയിട്ടില്ല ഞാൻ ഇങ്ങനെ എൻ്റെ അച്ഛമ്മ ഉണ്ട് അച്ഛമ്മേൻ്റെ ഒരു ഒരു ടാബ്ലറ്റ് ഒക്കെ |
12,413 | മരുന്നുകളൊക്കെ എഴുതി വെക്കുന്ന ഒരു ബുക്കുണ്ട് അപ്പോൾ ആ ബുക്ക് ബുക്കിൻ്റെ ഏറ്റവും അവസാനത്തെ കുറച്ച് പേജ് ഉണ്ടകുമല്ലോ | മരുന്നുകളൊക്കെ എഴുതി വെക്കുന്ന ഒരു ബുക്കുണ്ട് അപ്പോൾ ആ ബുക്ക് ബുക്കിൻ്റെ ഏറ്റവും അവസാനത്തെ കുറച്ച് പേജ് ഉണ്ടാകുമല്ലോ |
12,414 | കുറച്ച് പേജില ഇങ്ങനെ എഴുതി വെക്കും ഏറ്റവും അവസാനത്തെ പേജിൽ അത ഒരു വരയിടാത്ത ബുക്കായിരുന്നു ചെറിയ നോട്ട് ബുക്ക് അപ്പോൾ ഏറ്റവും അവസാനത്തെ പേജിൽ ഗ്യാപ്പ് ഉണ്ടാകും അപ്പോ ആ ഗ്യാപ്പിൽ ഞാനിങ്ങനെ ഓരോ ചിത്രങ്ങൾ പണ്ട് | കുറച്ച് പേജിൽ ഇങ്ങനെ എഴുതി വെക്കും ഏറ്റവും അവസാനത്തെ പേജിൽ അതൊരു വരയിടാത്ത ബുക്കായിരുന്നു ചെറിയ നോട്ട് ബുക്ക് അപ്പോൾ ഏറ്റവും അവസാനത്തെ പേജില് ഗ്യാപ്പ് ഉണ്ടാകും ആ ഗ്യാപ്പില് ഞാൻ ഇങ്ങനെ ഓരോ ചിത്രങ്ങള് പണ്ട് |
12,415 | ഒരു രണ്ടാം ക്ലാസ് ഒന്നാം ക്ലാസ് ആ ഒരു ടൈമിൽ തന്നെ ഞാൻ അത്യാവശ്യം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു എനിക്ക് അങ്ങനെ ഇമാജിൻ ചെയ്ത് വരയ്ക്കാനുള്ള കഴിവില്ല പക്ഷേ ഞാൻ എന്നാലും അത്യാവശ്യം നോക്കി പൊക്കയിട്ട് വരയ്ക്കുമായി ആ ടൈമിൽ തന്നെ | ഒരു രണ്ടാം ക്ലാസ് ഒന്നാം ക്ലാസ് ആ ഒരു ടൈമിൽ തന്നെ ഞാൻ അത്യാവശ്യം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു എനിക്ക് അങ്ങനെ ഇമാജിൻ ചെയ്ത് വരയ്ക്കാനുള്ള കഴിവില്ല പക്ഷെ ഞാൻ എന്നാലും അത്യാവശ്യം നോക്കി പക്കാ ആയിട്ട് വരയ്ക്കുമായിരുന്നു ആദ്യമേ തന്നെ |
12,416 | അപ്പോൾ അങ്ങനെ വരച്ച് വരച്ച് എനിക്ക് ഭയങ്കര വരയ ഈ വരയോട് എനിക്ക് ഭയങ്കര ക്രേസായി പെൻസിൽ ഡ്രോയിങ് ആണെങ്കിലും ഞാൻ സ്കൂളിലൊക്കെണെങ്കിലും എന്ത് കോമ്പറ്റീഷൻ ഉണ്ടെങ്കിൽ പോലും ഒരു മടിയില്ലാതെ തന്നെ പങ്കെടുക്കും എനിക്ക് തോറ്റാലും വിഷമല്ല ജയിച്ചാലും വിഷമല്ല എനിക്ക് ജസ്റ്റ് പങ്കെടുക്കും എനിക്ക് ജസ്റ്റ് ആ ഒരു ചിത്രം വരയ്ക്കണം | അപ്പോൾ അങ്ങനെ വരച്ച് വരച്ച് എനിക്ക് ഭയങ്കര വരയ ഈ വരയോട് എനിക്ക് ഭയങ്കര ക്രയിസായി പെൻസിൽ ഡ്രോയിങ് ആണെങ്കിലും ഞാൻ സ്കുളിലൊക്കെ ആണെങ്കിലും എന്ത് കോമ്പറ്റിഷൻ ഉണ്ടെങ്കിൽ പോലും ഒരു മടിയില്ലാതെ തന്നെ പങ്കെടുക്കും എനിക്ക് തോറ്റാലും വിഷയമല്ല ജയിച്ചാലും വിഷയമല്ല എനിക്ക് ജസ്റ്റ് പങ്കെടുക്കുക എനിക്ക് ജസ്റ്റ് ആ ഒരു ചിത്രം വരയ്ക്കണം |
12,417 | ആ ഒരുതായിരുന്നു എൻ്റെ ഒരു എൻ്റെ ഒരു ഹോബിയ ആായിരുന്നു അത് പണ്ട് തന്നെ ഞാനത് എപ്പോഴും വരച്ച് വരച്ച് തുടങ്ങി എനിക്കത് ഭയങ്കര വരയില്ലാതെ എനിക്ക് പറ്റാതായി പിന്നെ | ആ ഒരു ഇതായിരുന്നു എൻ്റെ ഒരു എൻ്റെ ഒരു ഹോബി ആയിരുന്നു അത് പണ്ട് തന്നെ ഞാനത് എപ്പോഴും വരച്ച് വരച്ച് തുടങ്ങി എനിക്കത് ഭയങ്കര വര ഇല്ലാതെ എനിക്ക് പറ്റാതെയായി പിന്നെ |
12,418 | ഒരു പ്ലസ് ടു വരെെയൊക്കെ ഞാൻ നന്നായി വരയ്ക്കുകായിരുന്നു അപ്പോൾ ഞാൻ ഞാൻ എൻ്റെ ഫ്രണ്ടിന് എൻ്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു പ്ലസ് ടുിൽ അപ്പോൾ അവൻ്റെ | ഒരു പ്ലസ് ടു വരെയൊക്കെ ഞാൻ നന്നായി വരക്കുമായിരുന്നു അപ്പോൾ ഞാൻ ഞാൻ എൻ്റെ ഫ്രണ്ടിന് എൻ്റെ ഒരു ബസ്ഡ് ഫ്രണ്ട് ഉണ്ടായിരുന്നു പ്ലസ് ടുവിൽ അപ്പോൾ അവൻ്റെ |
12,419 | അവനൊരു പ്രേമം ഉണ്ടായിരുന്നു അപ്പോൾ അവൻ കുറ പിന്നാലെ നടന്ന നടന്ന നടന്നു ഒന്നും അത് സെറ്റാവണില്ല അപ്പോ ഞാൻ ജസ്റ്റ് ഒരു പേപ്പറിൽ ഒരു ചെറുതായിട്ടൊന്നൊരു ചെറുതായിട്ടൊന്നൊരു പിക്ചർ വരച്ച് ചെക്കൻ്റെ കയ്യിൽ കൊടുത്താണ് | അവനൊരു പ്രേമം ഉണ്ടായിരുന്നു അപ്പോൾ അവൻ കുറേ പിന്നാലെ നടന്ന് നടന്ന് നടന്ന് ഒന്നും അത് സെറ്റാകണില്ല ഞാൻ ജസ്റ്റ് ഒരു പേപ്പറില് ഒരു ചെറുതായിട്ട് ഒന്ന് ഒരു ചെറുതായിട്ട് ഒന്ന് ഒരു പിക്ചർ വരച്ച് ചെക്കൻ്റെ കൈയിൽ കൊടുത്ത് |
12,420 | ആവുമ്പോ അവളുടെ അടുത്ത് കൊടുത്തതും അത് എങ്ങനെയോ സെറ്റായി ചിലപ്പോൾ അത് വരയുടെ എഫക്റ്റ ആണോന്ന് എനിക്കറിയില്ല ഞാൻ പള്ളേതല്ല ഒറിജിനലായിട്ട് നടന്നതാണ് അവൻ്റെ പേര് ശ്രീജിത്ത് | അവൻ അവളുടെ അടുത്ത് കൊടുത്തതും അത് എങ്ങനെയോ സെറ്റായി ചിലപ്പോൾ ആ വരയുടെ എഫ്ഫക്റ്റ് ആണോ എന്ന് എനിക്ക് അറിയില്ല ഞാൻ തള്ളിയതല്ല ഒറിജിനലായിട്ട് നടന്നതാണ് അവൻ്റെ പേര് ശ്രീജിത് |
12,421 | അപ്പോൾ അങ്ങനെയൊക്കെയയിരുന്നു അപ്പോ എനിക്ക് അത് സെറ്റായത് ആ സെറ്റായപ്പോഴും ഞാൻ വിചാരിച്ചു എനിക്ക് സെറ്റായപ്പോൾ | അപ്പോൾ അങ്ങനെയൊക്കെ ആയിരുന്നു എനിക്ക് ആ അത് സെറ്റായത് സെറ്റായപ്പോഴും ഞാൻ വിചാരിച്ചു എനിക്ക് സെറ്റായപ്പോൾ |
12,422 | എനിക്കെന്തോ എനിക്ക് ഇത്രയും കഴിവുണ്ടോ എന്ന് തന്നെ ഞാൻ വിചാരിച്ചു പോോയി ഭയങ്കര ഭയങ്കര ഒരു ഒരു സ്പാർക്ക്ടിച്ച മോമെൻറായിരുന്നു അത് അപ്പോൾ | എനിക്ക് എന്തോ എനിക്ക് ഇത്രയും കഴിവുണ്ടോ എന്ന് തന്നെ ഞാൻ വിചാരിച്ചുപോയി പിന്നെ ഭയങ്കര ഭയങ്കര ഒരു ഒരു സ്പാർക് അടിച്ച മോമെന്റായിരുന്നു അത് അപ്പോൾ |
12,423 | പിന്നെ ഞാൻ എല്ലാ കോമ്പറ്റീഷനിലും പങ്കെടുക്കും ഇപ്പോൾ വർക്ക് എക്സ്പീരിയൻസ് എന്ന് പറയുന്ന ഒരു സാധനം പോലും ഈ ഒരു വരൻ്റെ ഒരു ഇതാണ് അപ്പോൾ ഞാൻ അത്യാവശ്യം എല്ലാത്തിലും ചെയ്യുായിരുന്നു അര വരയ്ക്കുകായിരുന്നു | പിന്നെ ഞാൻ എല്ലാ കോമ്പറ്റീഷനിലും പങ്കെടുക്കും ഇപ്പോൾ വർക്ക് എക്സ്പെരിയൻസ് എന്ന് പറയുന്ന ഒരു സാധനം പോലും ഈ ഒരു വരേൻ്റെ ഒരു ഇതാണ് അപ്പോൾ ഞാൻ അത്യാവശ്യം എല്ലാത്തിലും ചെയ്യുമായിരുന്നു വരെയൊക്കെ വരയ്ക്കുമായിരുന്നു |
12,424 | അറെയോടുള്ള ക്രേസ് എനിക്ക് എപ്പോഴും ഉണ്ട് എൻ്റെ ഒരു ഡ്രീമിലൊന്ന് എൻ്റെ ഡ്രീം | വരയോടുള്ള ക്രയിസ് എനിക്ക് ഇപ്പോഴും ഉണ്ട് എൻ്റെ ഒരു ഡ്രീമിൽ ഒന്ന് എൻ്റെ ഡ്രീം |
12,425 | ഡ്രീം തന്നെ എൻ്റെ ഒരു ഈ ഒരു വരയുടെ ഒരു പാർട്ട് തന്നെയുണ്ട് ഒരു ഡ്രോയിങ്ങിൻ്റെ ഒരു പാർട്ടാണ് എൻ്റെ ഒരു ഡ്രീം എന്ന് പറയുന്നത് ഞാനത് എന്തായാലും അതിലോട്ട് എത്തുക തന്നെ ചെയ്യും എത്തട്ടെ | ഡ്രീം തന്നെ എൻ്റെ ഒരു ഈ ഒരു വരയുടെ ഒരു പാർട്ട് തന്നെയുണ്ട് ഒരു ഡ്രോയിങ്ങിൻ്റെ ഒരു പാർട്ടാണ് എൻ്റെ ഒരു ഡ്രീം എന്ന് പറയുന്നത് ഞാൻ അത് എന്തായാലും അതിലോട്ട് എത്തുക തന്നെ ചെയ്യും എത്തട്ടെ |
12,426 | പിന്നെ ഈ ബ ഹയർ സ്റ്റഡീസ് ആയതിനന് ശേഷം എനിക്ക് വരയ്ക്കാനുള്ള ടൈമൊന്നും കിട്ടുന്നില്ല | പിന്നെ ഈ ബി ഹയർ സ്റ്റഡീസ് ആയതിന് ശേഷം എനിക്ക് വരയ്ക്കാനുള്ള ടൈം ഒന്നും കിട്ടുന്നില്ല |
12,427 | അതിനുള്ള എഫേർട്ട് ഞാൻ ഇടുന്നില്ല അപ്പോൾ ചെറിയൊരു ടച്ചൊക്കെ വിട്ടിട്ടുണ്ട് പക്ഷേ എന്നാലും എൻ്റെ ആ ഒരു | അതിനുള്ള എഫേർട്ട് ഞാൻ ഇടുന്നില്ല അതിപ്പോൾ ചെറിയ ഒരു ടച്ചൊക്കെ വിട്ടിട്ടുണ്ട് പക്ഷെ എന്നാലും എൻ്റെ ആ ഒരു |
12,428 | ആ ഒരു സ്പാർക്ക് എപ്പോഴും ഉണ്ടാകും ഞാൻ വരയക്കന്നെ ചെയ്യും ഇനിയും തുടരും അപ്പോൾ ഇതിൽ എനിക്ക് കലാകാരംെന്ന് പറയാൻ എനിക്കങ്ങനെ ആരുമില്ല | ആ ഒരു സ്പാർക് എപ്പോഴും ഉണ്ടാകും ഞാൻ വരയ്ക്കുക തന്നെ ചെയ്യും ഇനിയും തുടരും ഇപ്പോൾ ഇതിൽ എനിക്ക് കലാകാരൻ എന്ന് പറയാൻ എനിക്കങ്ങനെ ആരുമില്ല |
12,429 | ഐ മീൻ എനിക്കങ്ങനെ ഇൻസ്പയറ ആയിട്ട് ആരും തോന്നിയിട്ടില്ല എനിക്കങ്ങനെ ആരും അറിയത്തുമില്ല ഞാൻ ജസ്റ്റ് എൻ്റെ ഹോബിയാണ്ത് എൻ്റെ പാഷനാണ്ത് എൻ്റെ ഡ്രീമണത് അത്രേ ഉള്ളൂ അല്ലാതെ ഞാൻങ്ങനെ ഡീറ്റെയിലയിട്ട് അതിനെക്കുറിച്ചൊന്നും അറിയത്തില്ല അത്രേള്ളൂ | എൻ ഐ മീൻ എനിക്ക് അങ്ങനെ ഇൻസ്പയറായിട്ട് ആരെയും തോന്നിട്ടില്ല എനിക്ക് അങ്ങനെ ആരെയും അറിയത്തുമില്ല ഞാൻ ജസ്റ്റ് എൻ്റെ ഒരു ഹോബിയാണ് അത് എൻ്റെ പാഷനാണ് അത് എൻ്റെ ഡ്രീമാണ് അത് അത്രേയുള്ളു അല്ലാതെ ഞാൻ ഇങ്ങനെ ഡീറ്റൈലായിട്ട് അതിനെ കുറിച്ചൊന്നും അറിയത്തില്ല അത്രേയുള്ളൂ |
12,430 | യു എ എൻ നമ്പർ എഴുപത്തി മൂന്ന് അറുപത്തി രണ്ട് നാൽപ്പത്തി മൂന്ന് അറുപത്തി രണ്ട് അമ്പത്തൊന്ന് നാൽപ്പത്തി രണ്ട് ഉപയോഗിച്ച് പാസ്ബുക്ക് ബാലൻസ് പരിശോധിക്കുന്നതിന് മറ്റൊരു മൊബൈൽ നമ്പറിലൂടെ എഴുപത്തി രണ്ട് എൺപത്താറ് അറുപത്തൊൻ്പത് എഴുപത്ത േഴ് എഴുപത്തൊൻപത് ആറ് എനിക്ക് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുമോ | യുഎഎൻ നമ്പർ എഴുപത്തി മൂന്ന് അറുപത്തി രണ്ട് നാപ്പത്തി മൂന്ന് അറുപത്തി രണ്ട് അമ്പത്തി ഒന്ന് നാപ്പത്തി രണ്ട് ഉപയോഗിച്ച് പാസ്ബുക്ക് ബാലൻസ് പരിശോധിക്കുന്നതിന് മറ്റൊരു മൊബൈൽ നമ്പറിലൂടെ എഴുപത്തി രണ്ട് എണ്പത്തി ആറ് അറുപത്തി ഒൻപത് എഴുപത്തി ഏഴ് എഴുപത്തി ഒൻപത് ആറ് എനിക്ക് ഇപിഎഫ്ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുമോ |
12,431 | കർണാടകകേരളം ഉത്തർപ്രദേശ് തമിഴ്നാട് ഗോവ | കർണാടക കേരളം ഉത്തർപ്രദേശ് തമിഴ്നാട് ഗോവ |
12,432 | ഷിനോജ് രവി നാരായണൻ കുുട്ടി ശശി | ഷിനോജ് രവി നാരായണൻകുട്ടി ശശി |
12,433 | മലയാളം മലയാളം നമ്മൾ മാതൃഭാഷയാണ് മലയാളംന്ന് പറഞ്ഞാൽ ജനിച്ച ഒൊട്ടിട്ടേ കേൾക്കുന്ന ഒരു ഭാഷ നമ്മൾ കൈകാര്യം ചെയ്യുന്ന ഒരു ഭാഷയാണ് മലയാളം | മലയാളം മലയാളം നമ്മുടെ മാതൃഭാഷയാണ് മലയാളമെന്ന് പറഞ്ഞാൽ ജനിച്ചത് തൊട്ടിട്ടേ കേൾക്കുന്ന ഒരു ഭാഷ നമ്മൾ കൈകാര്യം ചെയ്യുന്ന ഒരു ഭാഷയാണ് മലയാളം |
12,434 | ഞാൻ പിന്നെ ചെറുത് തൊട്ടിട്ട് മലയാളം മീഡിയത്തിലാണ് പഠിച്ചത് അതുകൊണ്ട തന്നെ മലയാളം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ലാംഗ്വേജാണ് | ഞാൻ പിന്നെ ചെറുത് തൊട്ടിട്ടേ മലയാളം മീഡിയത്തിലാണ് പഠിച്ചത് അതുകൊണ്ട് തന്നെ മലയാളം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ലാങ്ക്വേജ് ആണ് |
12,435 | മറ്റുള്ള ലാംഗ്വേജിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടം മലയാളമാണ് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട് മലയാളം പഠിക്കാനാണ് ഏറ്റവും വിഷമം കാരണം | മറ്റുള്ള ലാങ്ക്വേജിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ട്ം മലയാളമാണ് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട് മലയാളം പഠിക്കാനാണ് ഏറ്റവും വിഷമം കാരണം |
12,436 | മലയാളത്തിലെ ഗ്രാമർ പഠിക്കാൻ ഒരുപാട് വിഷമമുണ്ട് ഇപ്പം നമ്മൾ ചെറുത് തൊട്ടേ കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ മലയാളം ഇപ്പം | മലയാളത്തിൽ ഗ്രാമർ പഠിക്കാൻ ഒരുപാട് വിഷമം ഉണ്ട് അപ്പം നമ്മൾ ചെറുത് തൊട്ടേ കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്ന മലയാളം ഇപ്പം |
12,437 | നല്ല സിമ്പിള ആയിട്ട് നമുക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ട് എഴുതാനായാലും വായിക്കാനായാലും സംസാരിക്കാനായാലും മലയാളമാണ് ഏറ്റവും കൂടുതൽ കംഫോർട്ടബിൾ ആയിട്ടുള്ളത് | നല്ല സിംപിൾ ആയിട്ട് നമുക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ട് എഴുതാനായാലും വായിക്കാനായാലും സംസാരിക്കാനായാലും മലയാളമാണ് ഏറ്റവും കൂടുതൽ കംഫർട്ടബിളായിട്ടുള്ളത് |
12,438 | അപ്പം കേരളത്തിൽ എല്ലാവരെയും സംബന്ധിച്ചിടത്തോളം മലയാളം എല്ലാവർക്കും അത്യാവശ്യം നല്ല നന്നായിട്ട് കൈകാര്യം ചെയ്യാൻ പറ്റുമായിരിക്കും പിന്നെ ഞാൻ ചെറുത തൊട്ടിട്ട് മലയാളം മീഡിയം സ്കൂളിൽ പഠിച്ച കൊണ്ടും അതുപോലെ തന്നെ ഒരുപാട് വായനാശീലം ഉണ്ട് | അപ്പം കേരളത്തിലെ എല്ലാവരെയും സംബന്ധിച്ചിടുത്തോളം മലയാളം എല്ലാവർക്കും അത്യാവശ്യം നല്ല നന്നായിട്ട് കൈകാര്യം ചെയ്യാൻ പറ്റുമായിരിക്കും പിന്നെ ഞാൻ ചെറുത് തൊട്ടിട്ടേ മലയാളം മീഡിയം സ്കൂളിൽ പഠിച്ചതു കൊണ്ടും അതുപോലെ തന്നെ ഒരുപാട് വായന ശീലമുണ്ട് |
12,439 | പുസ്തകങ്ങളൊക്കെ വായിക്കും ചെറുതായിട്ട് കവിതകളൊക്കെ എഴുതും മലയാളത്തിൽ അതുകൊണ്ടു തന്നെ മലയാളം ഒരിക്കലും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല ചെറുതിൽ പഠിക്കുന്ന സമയത്ത് മലയാളം എഴുതാനും | പുസ്തകങ്ങളൊക്കെ വായിക്കും ചെറുതായിട്ട് കവിതകളൊക്കെ എഴുതും മലയാളത്തിൽ അതുകൊണ്ട് തന്നെ മലയാളം ഒരിക്കലും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല ചെറുതിൽ പഠിക്കുന്ന സമയത്തു മലയാളം എഴുതാനും |
12,440 | അതുപോലെ തന്നെ ചില കാര്യങ്ങൾ ഗ്രാമറിൻ്റെ ഭാഗം വരുമ്പോഴൊക്കെ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു | അതുപോലെ തന്നെ ചില കാര്യങ്ങൾ ഗ്രാമറിൻ്റെ ഭാഗം വരുമ്പോഴൊക്കെ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു |
12,441 | പക്ഷേ ഇപ്പോൾ മലയാളം നന്നായിട്ട് കൈകാര്യം ചെയ്യാൻ പറ്റും മലയാളത്തിനെ കൂടുതൽ നമ്മൾ മനസ്സിലാക്കണമെങ്കിൽ ഒരുപാട് വായിക്കണം ഒരുപാട് കഥകൾ നോവലുകൾ അതുപോലെ തന്നെ ഒരുപാട് എന്താ പ്രസംഗങ്ങൾ കേൾക്കണം | പക്ഷെ ഇപ്പോൾ മലയാളം നന്നായിട്ട് കൈകാര്യം ചെയ്യാൻ പറ്റും മലയാളത്തിനെ കൂടുതൽ നമ്മൾ മനസിലാക്കണമെങ്കിൽ ഒരുപാട് വായിക്കണം ഒരുപാട് കഥകൾ നോവലുകൾ അതുപോലെ തന്നെ ഒരുപാട് എന്താ പ്രസംഗങ്ങൾ കേൾക്കണം |
12,442 | നല്ല നല്ല നല്ല ഭാഷ എന്താ നല്ല വാക്കുകൾ കിട്ടും പുസ്തകങ്ങൾവായിക്കുന്നതിലൂടെ | നല്ല നല്ല നല്ല ഭാഷ എന്താ നല്ല നല്ല വാക്കുകൾ കിട്ടും പുസ്തകങ്ങൾ വായിക്കുന്നതിലൂടെ |
12,443 | അപ്പോൾ എനിക്ക് എനിക്ക് അത്യാവശ്യം ഈ വായനാശീലമൊക്കെ ഉള്ളതുകൊണ്ട് മലയാളം ഒരിക്കലും ഒരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല മലയാള ഭാഷന്ന് പറയുന്നത് എപ്പോഴും നല്ല മനോഹരമായിട്ടുള്ള ഭാഷയാണ് | അപ്പോൾ എനിക്കത്യാവശ്യം ഈ വായനാ ശീലമൊക്കെ ഉള്ളതുകൊണ്ടും മലയാളം ഒരിക്കലും ഒരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല മലയാള ഭാഷയെന്ന് പറയുന്നത് എപ്പോഴും നല്ല മനോഹരമായിട്ടുള്ള ഭാഷയാണ് |
12,444 | ഒരിക്കലുംഇതുവരെ എഴുതുമ്പോഴോഅല്ലെങ്കിൽവായിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഒരിക്കലും ബുദ്ധിമുട്ടായിട്ട്തോന്നിയിട്ടേ ഇല്ല നമുക്ക് നല്ല രീതിയിൽ സംസാരിക്കാൻ പററും മലയാളം | ഒരിക്കലും ഇതുവരെ എഴുതുമ്പോഴോ അല്ലെങ്കിൽ വായിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഒരിക്കലും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടേ ഇല്ല നമുക്ക് നല്ല രീതിയിൽ സംസാരിക്കാൻ പറ്റും മലയാളം |
12,445 | പിന്നെ നമ്മുടെ മാതൃഭാഷയാണല്ലോ മലയാളം ചെറുതിലേ നമ്മൾ കേട്ട് വളരുന്നത് ഈ മലയാള ഭാഷയാണ് | പിന്നെ നമ്മുടെ മാതൃഭാഷയാണല്ലോ മലയാളം ചെറുതിലെ നമ്മൾ കേട്ടുവളരുന്നത് ഈ മലയാള ഭാഷയാണെ |
12,446 | മലയാളത്തിൻ്റെ ഗ്രാമർ പാർട്ടിലേക്ക് വരുമ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടാകും ഈ സന്ധികളും സമാസവും ഒക്കെ വരുമ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടാകും അല്ലാണ്ടെ നോർമലായിട്ട് നമുക്ക് സംസാരിക്കാൻ മലയാളം എളുപ്പത്തിൽ പറ്റും അതുപോലെ തന്നെ വായിക്കാനും പറ്റും പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റും | മലയാളത്തിലെ ഗ്രാമർ പാർട്ടിലേക്ക് വരുമ്പോൾ കുറച്ചു ബുദ്ധിമുട്ടുണ്ടാകും ഈ സന്ധികളും സമാസമൊക്കെ വരുമ്പോൾ കുറച്ചു ബുദ്ധിമുട്ടുണ്ടാകും അല്ലാണ്ട് നോർമലായിട്ട് നമുക്ക് മലയാളം സംസാരിക്കാൻ മലയാളം എളുപ്പത്തില് പറ്റും അതുപോലെ തന്നെ വായിക്കാനും പറ്റും പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റും |
12,447 | എവിടെയാണ് എൻ്റെ മുൻകാല ഇടപാടുകളെല്ലാം കാണാൻ കഴിയുക | പേയ്സാപ്പിൽ എവിടെയാണ് എൻ്റെ മുൻകാല ഇടപാടുകളെല്ലാം കാണാൻ കഴിയുക |
12,448 | സ്മാർട്ട് സോക്കറ്് ഓഫാക്കുക | സ്മാര്ട്ട് സോക്കെട്ട് ഓഫ് ആക്കുക |
12,449 | ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഫുട്ബോൾ സംഘടനയാണ് ഫുട്ബോളിൻ്റെഭരണസമിതി | ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഫുട്ബോൾ സംഘടനയാണ് അസോസിയേഷൻ ഫുട്ബോളിൻ്റെ ഭരണസമിതി |
12,450 | ചെറുപ്പത്തിലെ മൃഗങ്ങളൊന്നും വളർത്താറില്ല ഇപ്പോൾ കുറ ആയിട്ട് തുടങ്ങിയതാണ് അപ്പോൾ നല്ലത് കിട്ടണമെന്നണ്ടെങ്കിൽ നമ്മള് നല്ല രീതിയിൽ നോക്കണം നമ്മൾ മുട്ടയൊക്കെ നോക്കുന്ന സമയത്ത് അല്ലെങ്കിൽ കോഴികളൊക്കെ മുട്ട വടുന്ന സമയത്ത് അത് നല്ല രീതിയിൽ പരിപാലിച്ച് | ചെറുപ്പത്തിലേ മൃഗങ്ങളെയൊന്നും വളർത്താറില്ല ഇപ്പോൾ കുറേ ആയിട്ട് തുടങ്ങിയതാണ് ഇപ്പോൾ നല്ലത് കിട്ടണം എന്നുണ്ടെങ്കിൽ നമ്മള് നല്ല രീതിയിൽ നോക്കണം നമ്മൾ മുട്ടയൊക്കെ നോക്കണം ഒരു സമയം അല്ലെങ്കിൽ കോഴികളൊക്കെ മുട്ടയിടണ സമയത്ത് അത് നല്ല രീതിയിൽ പരിപാലിച്ച് |
12,451 | ഒരു പത്തിരുപത്തിനാല ഇരുപത്തൊന്ന് ദിവസമൊക്കെ കഴിയണം ഒരു ദിവം ജീവിയൊക്കെ ഉണ്ടകുമ്പോൾ ആടുംമാടൊക്കെ ആണെന്നുണ്ടെങ്കിൽ അത് നല്ല രീതിയിൽ നമ്മള നോക്കണം അവർക്ക് നല്ല രീതിയിലുള്ള ഭക്ഷണമൊക്കെ കൊടുത്ത് അവര ഈ ഗർഭിണിയായിട്ട് ഇരിക്കുന്ന സമയത്ത് തന്നെ അവരുടെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ ശ്രദ്ധിക്കണം | ഒരു പത്തിരുപത്തിനാല് ഇരുപത്തി മൂന്ന് ദിവസമൊക്കെ കഴിയണം ഒരു ദിവസം ജീവിയൊക്കെ ഉണ്ടാവുമ്പോൾ ആടും മാടും ഒക്കെ ആണെന്നുണ്ടെങ്കിൽ അത് നല്ല രീതിയിൽ നമ്മൾ നോക്കണം അവർക്ക് നല്ല രീതിയിലുള്ള ഭക്ഷണമൊക്കെ കൊടുത്ത് അവര് ഈ ഗർഭിണിയായിട്ട് ഇരിക്കുന്ന സമയത്ത് തന്നെ അവരുടെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ ശ്രദ്ധിക്കണം |
12,452 | പാല് കൊടുക്കുക പാല് കൊടുക്കുക പാല് നമ്മൾ എടുക്കുന്ന സമയത്ത് അത് അവർക്ക് ദോഷമ ഉണ്ടാകുമ എന്നുള്ളത് നോക്കണം പിന്നെ നമ്മൾ ആശുപത്രിയിൽ നിന്ന് ഡോക്ടറിനെ വരുത്തിയിട്ട് | പാല് കൊടുക്കുക പാല് കൊടുക്കുക പാല് നമ്മള് എടുക്കുന്ന സമയത്ത് അതവർക്ക് ദോഷമുണ്ടാവുമോയെന്ന് ഉള്ളത് നോക്കണം പിന്നെ നമ്മൾ ആശുപത്രിയിൽനിന്ന് ഡോക്ടറിനെ വരുത്തിയിട്ട് |
12,453 | മാസമാസം കാര്യങ്ങളൊക്കെ നോക്കി ചെക്ക് ചെയ് ചെയ്യാറുണ്ട് അങ്ങനെ നല്ല രീതിയിൽ നോക്കണം നോക്കിയാലല്ലേ നല്ല കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ | മാസാമാസം കാര്യങ്ങളൊക്കെ നോക്കി ചെക്ക് ചെയ്യാറുണ്ട് അങ്ങനെ നല്ല രീതിയിൽ നോക്കണം നോക്കിയാലല്ലേ പല കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ |
12,454 | നോക്കാറുണ്ട ഇങ്ങനെ കോഴനെ കോഴിക്ക് മാസത്തിലിങ്ങനെ മരുന്നൊക്കെ കുത്തി വയക്കാറുണ്ട് | നോക്കാറുണ്ടങ്ങനെ കോഴീനെ കോഴിക്ക് മാസത്തിലിങ്ങനെ മരുന്നൊക്കെ കുത്തി വയ്ക്കാറുണ്ട് |
12,455 | പശുവിനാണെങ്കിലും ആടിനാണെങ്കിലും പിന്നെ പട്ടിക്കും കുത്തി വയക്കാറുണ്ട് പട്ടിനെ ഇങ്ങനെ ആശുപത്രിയിൽ കൊണ്ടു പോയിട്ട് മരുന്നൊക്കെ കൊടുക്കാറുണ്ട് | പശുവിനാണെങ്കിലും ആടിനാണെങ്കിലും പിന്നെ പട്ടിക്കും കുത്തി വയ്ക്കാറുണ്ട് പട്ടീനെ ഇങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് മരുന്നൊക്കെ കൊടുക്കാറുണ്ട് |
12,456 | എൻ്റെ ദക്ഷിണ ബീഹാർ ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ നിന്ന് എൻ്റെ ഫോൺ പേ വാലറ്റിലേക്ക് അഞ്ഞൂറ് രൂപ ചേർക്കാമോ | എൻ്റെ ദക്ഷിണ ബീഹാർ ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ നിന്ന് എൻ്റെ ഫോൺപേ വാലറ്റിലേക്ക് അഞ്ഞൂറ് രൂപ ചേർക്കാമോ |
12,457 | ഞാൻ ഒരു പവർ ബാങ്ക് മേടിച്ചിട്ടുണ്ടായിരുന്നു ഓൺലൈൻ ഷോപ്പിങ്ങിൽ നിന്ന് പവർ ബേങ്ക് രണ്ട് ദിവസത്തിനുള്ളിൽ വന്നു നല്ല പവർ ബേങ്കണ പറഞ്ഞിട്ടാണ് മേടിച്ചത് നല്ല ഓഫറൊക്കെ ഉണ്ടായിരുന്ന കൊണ്ട് തന്നെയാണ് മേടിച്ചത് ഒരു ഇരുപതിനായിരം എം എ എച്ചിൻ്റെ പവർ ബാങ്കായിരുന്നു മേടിച്ചിട്ടുണ്ടായിുന്നത് | ഞാൻ ഒരു പവർ ബേങ്ക് മേടിച്ചിട്ടുണ്ടായിരുന്നു ഓൺലൈൻ ഷോപ്പിങ്ങിൽ നിന്ന് പവർ ബേങ്ക് രണ്ടു ദിവസത്തിനുള്ളിൽ വന്നു നല്ല പവർ ബേങ്കാണെന്ന് പറഞ്ഞിട്ടാണ് മേടിച്ചത് നല്ല ഓഫർ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ് മേടിച്ചത് ഒരു ഇരുപതിനായിരം എം എ എച്ചിന്റെ പവർ ബേങ്കായിരുന്നു മേടിച്ചിട്ടുണ്ടായിരുന്നത് |
12,458 | വന്ന് നോക്കി ഫോൺ അത് ചാർജ് ഉണ്ടായിരുന്നു അപ്പോൾ ഫോണ കതി് ആ ചാർജ് തഴിഞ്ഞപ്പോൾ നമ്മൾ കുത്തി വെക്കുണ്ടായി കുത്തി വെച്ചിട്ട് | ഒന്ന് നോക്കി ഫോൺ അത് ചാർജ് ഉണ്ടായിരുന്നു അപ്പോൾ ഫോണിൽ തന്നയാണ് ചാർജ് കഴിഞ്ഞപ്പോൾ നമ്മൾ ഇപ്പോൾ കുത്തിവെയ്ക്കുകയുണ്ടായി കുത്തിവെച്ചിട്ട് |
12,459 | ഫുൾ ചാർജ്യി രണ്ട ദിവസം കഴിഞ്ഞതും അതാകെ ബാറ്ററിൊക്കെ ഡ്രെയിൻായി പോകാൻ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് കുത്തി വെച്ചിട്ട് ചാർജ് ചെയ്തപ്പോൾ | ഫുൾ ചാർജ് ആയി രണ്ടു ദിവസം കഴിഞ്ഞതും അത് ആകെ ബാറ്ററി ഒക്കെ ഡ്രെയിൻ ആയിപ്പോകാൻ തുടങ്ങി രണ്ടു ദിവസം കഴിഞ്ഞു കുത്തിവെച്ചിട്ട് ചാർജ് ചെയ്തപ്പോൾ |
12,460 | നമ്മുടെ ഫോൺ് നന്നായി ഹീറ്റാവുക അതേപോലെ പവർ ബാങ്ക് നന്നായിട്ട് ഹീറ്റാവണ്ടായിരുന്നു അതേപോലെ ചാർജ് കറാൻ പവർ ബേങ്കിന് ഭയങ്കര താമസം | നമ്മുടെ ഫോൺ നന്നായി ഹീറ്റ് ആവുക അതേപോലെ പവർ ബേങ്ക് നന്നായിട്ട് ഹീറ്റ് ആകുന്നുണ്ടായിരുന്നു അതേപോലെ ചാർജ് കയറാൻ പവർ ബേങ്കിന് ഭയങ്കര താമസം |
12,461 | നമ്മുടെ ഫോണിൽ കുത്തി വെക്കുമ്പോൾ ഫോണേക്ക് കയറാനും ഭയങ്കര താമസം ഫോൺ ഹീറ്റാവുക ഇങ്ങനെയുള്ള വളരെ മോശം പവർ ബേങ്ങ്കായിരുന്നു ഞാൻത് അഴിച്ചു നോക്കിയപ്പോൾ രണ്ട് ബാറ്ററിൻ്റെ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു കട്ട ബാക്കിയൊക്കെ മണ്ണായിരുന്നു വേസ്റ്റ് ഇതായിരുന്നു വളരെ മോശം പവർ ബാങ്ക ആയിുന്നത് | നമ്മളെ ഫോണിൽ കുത്തിവെക്കുമ്പോൾ ഫോണിലേക്ക് കയറാനും ഭയങ്കര താമസം ഫോൺ ഹീറ്റ് ആവുക ഇങ്ങനെയുള്ള വളരെ മോശം പവർ ബേങ്ക് ആയിരുന്നു ഞാൻ അത് അഴിച്ചുനോക്കിയപ്പോൾ രണ്ടു ബേറ്ററീൻ്റെ ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു കട്ട ബാക്കിയൊക്കെ മണ്ണായിരുന്നു വേസ്റ്റ് ഇതായിരുന്നു വളരെ മോശം പവർ ബേങ്ക് ആയിരുന്നു |
12,462 | ലിമ നിഷ ആർദ്ര അഞ്ജന അശ്വനി | ലിമ നിഷ ആർദ്ര അഞ്ജന അശ്വനി |
12,463 | ഇന്ന് മൃഗസംരക്ഷണ രംഗത്ത് നേരിടുന്ന വലിയരു പ്രശ്നങ്ങളിലൊന്നാണ് രോഗങ്ങൾ അതിൽ തന്നെ പ്രധാനപ്പെട്ട രോഗമാണ് കുളമ്പു രോഗം അകിടവീക്കം പോലുള്ളത് കുളമ്പു രോഗം എന്ന് പറയുന്നത് | ഇന്ന് മൃഗ സംരക്ഷണ രംഗത്ത് നേരിടുന്ന വല്യൊരു പ്രശ്നനങ്ങളിലൊന്നാണ് രോഗങ്ങൾ അതിൽ തന്നെ പ്രധാനപ്പെട്ട രോഗമാണ് കുളമ്പ് രോഗം അകിടുവീക്കം പോലുള്ളത് കുളമ്പ് രോഗം എന്നു പറയുന്നത് |
12,464 | വൃത്തിഹീനമായിട്ടുള്ള സാഹചര്യത്തിൽ പശുക്കളും അല്ലെങ്കിൽ കാലുകളും നടന്നത മൂലമോ അല്ലെങ്കിൽ ജീവിക്കുന്നത് മൂലമോ ഉണ്ടാകുന്ന ഒരു രോഗമാണ് | വൃത്തി ഹീനമായിട്ടുള്ള സാഹചര്യത്തിൽ പശുക്കളും അല്ലെങ്കിൽ കാലികളും നടന്നതു മൂലമോ അല്ലെങ്കിൽ ജീവിക്കുന്നത് മൂലമോ ഉണ്ടാകുന്നൊരു രോഗമാണ് |
12,465 | ഇത് തടയാൻ ആധുനിക രീതിയിലും അതുപോലെ തന്നെ പാരമ്പര്യ രീതിയിലും കുറ വിദ്യകളെല്ലാം നമ്മുടെ കയ്യിൽ ഇന്ന് ഉണ്ട് അതിൽ ഒന്നാണ് പൊട്ടാസ്യം പെർമാഗനറ്റ് ഉപയോഗിച്ച് കാൽ് ശുദ്ധമായിട്ട് കഴുകുക | ഇത് തടയാൻ ആധുനിക രീതിയിലും അതുപോലെ തന്നെ പാരമ്പര്യ രീതിലും കുറേ വിദ്യകളെല്ലാം നമ്മുടെ കയ്യിൽ ഇന്ന് ഉണ്ട് അതിൽ ഒന്നാണ് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് കാൽ ശുദ്ധമായിട്ട് കഴുകുക |
12,466 | രണ്ടാമത്തേത് മഞ്ഞപ്പൊടി ചേർത്ത ചൂടുവെള്ളം ഉപയോഗിച്ച് കാൽ് ശുദ്ധമായിട്ട് കഴുകുക | രണ്ടാമത്തേത് മഞ്ഞപ്പൊടി ചേർത്ത ചൂടുവെള്ളം ഉപയോഗിച്ച് കാല് ശുദ്ധമായിട്ട് കഴുകുക |
12,467 | അകിട് വീക്കം വരാതിരിക്കാൻ അകിട് നന്നായിട്ട് പൊട്ടാസ്യം പെർമാങ്കനിൻ്റെ ലായൻ ഉപയോഗിച്ച് കഴുകിയാൽ അകിട് വീക്കം ഒരു പരിധി വരെ നമ്മൾക്ക് ഇല്ലാതാക്കാൻ കഴിയും | അകിട് വീക്കം വരാതിരിക്കാൻ അകിട് നന്നായിട്ട് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയാൽ അകിട് വീക്കം ഒരു പരിധി വരെ നമ്മൾക്ക് ഇല്ലാതാക്കാൻ കഴിയും |
12,468 | പഴയ തലമുറേനെ പറയുകയാണെങ്കിൽ അവർക്ക് കുറച്ച് അന്ധവിശ്വാസങ്ങളും കാര്യങ്ങളൊക്കെ കുറച്ച് കൂടുതലുള്ള ആൾക്കാരാണ് പഴയത്തിലും തലമുറയിലുള്ള ആൾക്കാർ പക്ഷെ | പഴയ തലമുറെനേ പറയുവാണെങ്കിൽ അവർക്ക് കുറച്ച് അന്ധവിശ്വാസങ്ങളും കാര്യങ്ങളൊക്കെ കുറച്ച് കൂടുതലുള്ള ആൾക്കാരാണ് പഴയ തലമുറയിലുള്ള ആൾക്കാർ പക്ഷെ |
12,469 | വരുന്ന തലമുറ അതായത് യുവതലമുറ ഇതൊന്ന ഇത് നേരെ വിപരീതമായിട്ട് ചിന്തിക്കുന്ന ആൾക്കാരാണ് എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെയൊന്നും ഇല്ല അങ്ങനെ ചിന്തിക്കുന്ന ആൾക്കാര് | വരുന്ന തലമുറ അതായത് യുവതലമുറ ഇത് ഇതിനു നേരെ വിപരീതമായിട്ട് ചിന്തിക്കുന്ന ആൾക്കാരാണ് എന്തെങ്കിലുമുണ്ടെങ്കിൽ അങ്ങനെയൊന്നുമില്ല അങ്ങനെ ചിന്തിക്കുന്ന ആൾക്കാര് |
12,470 | ഇപ്പോൾ പണ്ടത്തെ ആൾക്കാര് അമ്മമാരൊക്കെ പറയും കഷ്ടപ്പെട്ടാണ് ഞങ്ങള അങ്ങനെ ചെയ്തത് ഇങ്ങനെ ചെയ്തത് അവരുടെ ചിന്താഗതി തന്നെ നമ്മുടെ ചിന്താഗതിയായിട്ട് കുറേ വ്യത്യാസമുണ്ട് അവര് ചിന്തിക്കുന്നത് വേറെ രീതിയിലാണ് | ഇപ്പോൾ പണ്ടത്തെ ആൾക്കാര് അമ്മമാരൊക്കെ പറയും കഷ്ടപ്പെട്ടാണ് ഞങ്ങളങ്ങനെ ചെയ്തത് ഇങ്ങനെ ചെയ്തത് അവരുടെ ചിന്താഗതി തന്നെ നമ്മടെ ചിന്താഗതിയായിട്ട് കുറെ വിത്യാസമുണ്ട് അവരു ചിന്തിക്കുന്ന വേറെ രീതിയിലാണ് |
12,471 | അവർക്ക് അന്നത്തെ കാലത്ത് കുറച്ച് പണി പണിക്ക് പോവുക സ്ഥലം വാങ്ങിയിടുക പിന്നെ അന്ന് കുറേ മക്കളുണ്ടാവുമല്ലോ അവർക്ക് ഭക്ഷണം കൊടുക്കുക പിന്നെ | അവർക്ക് അന്നത്തെക്കാലത്ത് കുറച്ച് പണി പണിക്ക് പോവുക സ്ഥലം വാങ്ങിയിടുക പിന്നെ അന്ന് കുറെ മക്കളുണ്ടാകുമല്ലോ അവർക്ക് ഭക്ഷണം കൊടുക്കുക പിന്നെ |
12,472 | അന്നൊക്കെ ഒരു ഒരു ഇരുപത് ഇരുപത്തഞ്ച് വർഷം മുമ്പ് വരെ ഒരു രാവിലെ തൊട്ട് വൈകുന്നേരം വരെ പണിയെടുത്തിട്ടുണ്ടെങ്കിൽ അവർക്കൊരു അറുപത് രൂപയക്കേ വേതനം ഉണ്ടായിരുന്നുള്ളൂ | അന്നൊക്കെ ഒരു ഇരുപത് ഇരുപത്തിയഞ്ചു വർഷം മുമ്പുവരെ ഒരു രാവിലെതൊട്ട് വൈന്നേരംവരെ പണിയെടുത്തിട്ടുണ്ടെങ്കിൽ അവർക്കൊരു അറുപത് രൂപയൊക്കേ വേതനം ഉണ്ടായിരുന്നുള്ളു |
12,473 | ഇപ്പം അങ്ങനെയല്ല കാലം മാറി ജോലി സാധ്യതകള കൂടി അതിനനുസരിച്ച് എല്ലാം ആൾക്കാരും മാറി മക്കളും പണ്ട് പന്ത്രണ്ട് മക്കളുണ്ടായിട്ടുണ്ടെങ്കിൽ ഇപ്പം ഒരു മക്കള് രണ്ട് മക്കള് അങ്ങനെയായി | ഇപ്പം അങ്ങനെയല്ല കാലം മാറി ജോലിസാധ്യതകള് കൂടി അതിനനുസരിച്ച് എല്ലാം ആൾക്കാരും മാറി മക്കളും പണ്ട് പന്ത്രണ്ട് മക്കളുണ്ടായിട്ടുണ്ടെകിൽ ഇപ്പോൾ ഒരു മക്കള് രണ്ട് മക്കള് അങ്ങനെയായി |
12,474 | അപ്പോൾ അതിനനുസരിച്ച് എല്ലാം മാറി അപ്പം അവരുടെ കാഴ്ചപ്പാട് ഇപ്പോത്തെ തലമുറകളുടെ കാഴ്ചപ്പാടെന്ന് വെച്ചാൽ നേരെ വിപരീതമാണ് ഇപ്പോൾ അവരെങ്ങനെയാണോ അത് സന്തോഷത്തോടെ ജീവിക്കുക | അപ്പോൾ അതിനനുസരിച്ച് എല്ലാം മാറി ഇപ്പം അവരുടെ കാഴ്ചപ്പാട് ഇപ്പത്തെ തലമുറകളുടെ കാഴ്ചപ്പാട് എന്നുവെച്ചാൽ നേരെ വിപരീതാണ് ഇപ്പോൾ അവര് എങ്ങനെയാണോ അത് സന്തോഷത്തോടെ ജീവിക്കുക |
12,475 | നല്ല ജോലി നേടുക പിന്നെ അങ്ങനെയൊക്കെയാണ് അവര് ചിന്തിക്കുന്നത് അപ്പോ രണ്ടു പേരുടെയും ചിന്താഗതികളെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഭയങ്കര വ്യത്യാസമുണ്ട് അവരെടയ്ക്ക് ഒരു സാമാന്യ രീതിയില് അവരെ പിന്നെ പറഞ്ഞ് കൺവിൻസ് ചെയ്യുകന്ന് മാത്രമേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ | നല്ല ജോലി നേടുക പിന്നെ അങ്ങനെയൊക്കയാണ് അവർ ചിന്തിക്കുന്നത് രണ്ടുപേരുടേയും ചിന്താഗതികളെന്നു വെച്ചിട്ടുണ്ടെങ്കിൽ ഭയങ്കര വിത്യാസമുണ്ട് അവരുടെ ഇടയ്ക്ക് ഒരു സാമാന്യരീതിയില് അവരെ പിന്നെ പറഞ്ഞു കൺവിൻസ് ചെയ്യുകാന്നു മാത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ |
12,476 | അല്ലാതെ എന്തോരും കാര്യങ്ങളുണ്ട് ഒരു വീട്ടില് ഇപ്പോൾ ഒരു കാർന്നോമാരൊക്കെയ ഉള്ള വീട്ടില ആണെന്ന് വിചാരിച്ചോ അപ്പോ നമ്മള് ആ വീട്ടില് ഒരംഗമാണ് | അല്ല അതെന്തോരം കാര്യങ്ങളുണ്ട് ഒരു വീട്ടില് ഇപ്പോൾ ഒരു കാർന്നോമ്മാരൊക്കെയുള്ള വീട്ടില് ആണെന്നു വിചാരിച്ചോ അപ്പോൾ നമ്മള് ആ വീട്ടില് ഒരംഗമാണ് |
12,477 | അപ്പം അവര് അവരുടെ ചിന്താഗതിയും വരുന്ന കുഞ്ഞ മക്കള് അതായത് പഠിച്ചുകണ്ടിരിക്കുന്ന ഡിഗ്രിക്കെ പഠിക്കുന്ന മക്കളുടെയും ചിന്താഗതിയും രണ്ടായിരിക്കും അപ്പം നമ്മളര രണ്ടുപേരും അവരിങ്ങനെ പറഞ്ഞോണ്ടിരിക്കും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അപ്പോൾ ഇവർക്ക് ദേഷ്യം വരും മ | അപ്പം അവര് അവരുടെ ചിന്താഗതിയും വരുന്ന കുഞ്ഞിമക്കള് അതായത് പഠിച്ചോണ്ടിരിക്കുന്ന ഡിഗ്രികൊക്കെ പഠിക്കുന്ന മക്കളുടേയും ചിന്താഗതി രണ്ടായിരിക്കും അപ്പോൾ നമ്മളവരെ രണ്ടുപേരേം അവരിങ്ങനെ പറഞ്ഞോണ്ടിരിക്കും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ഇവർക്ക് ദേഷ്യം വരും മക്കക്ക് |
12,478 | ഈ നടുക്ക് നിൽക്കുന്ന പേരൻറ്സ് ഉണ്ടല്ലോ പേരൻറ്സിൻ്റെ അമ്മയയിരിക്കുമല്ലോ ആ പ്രായത്തിലുള്ളവരും അവരുടെ മക്കളായിരിക്കുമല്ലോ അപ്പോ ഈ നടുക്ക് മധ്യത്തിൽ നിൽക്കുന്ന അവർക്ക് ഇവര രണ്ടുപേരും കൺവിൻസ് ചെയ്യുകെന്ന് പറഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് | ഈ നടുക്ക് നിക്കുന്ന പേരെൻസ് ഉണ്ടല്ലോ പേരെൻസിൻ്റെ അമ്മയായിരിക്കുമല്ലോ ആ പ്രായത്തിലുള്ളവര് അവരുടെ മക്കളായിരിക്കുമല്ലോ അപ്പോൾ ഈ നടുക്ക് മധ്യത്തിൽ നിൽക്കുന്ന അവർക്ക് ഇവരെ രണ്ടുപേരെയും കൺവിൻസ് ചെയ്യുക എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് |
12,479 | എന്തുകൊണ്ടാണ് ടാങ് മാംഗോ ഡ്രിങ്ക് പൗഡറിന് എംആർപിയേക്കാൾ കൂടുതൽ വിലയുള്ളത് | എന്തുകൊണ്ടാണ് ടാങ്ക് മാംഗോ ഡ്രിങ്ക് പൗഡർ ന് എംആർപിയെക്കാൾ കൂടുതൽ വിലയുള്ളത് |
12,480 | തീർച്ചയായും ബോളിവുഡ് അല്ലെങ്കിൽ ആ ബോളിവുഡിൽ ബോളിവുഡിലെ ഫാഷൻ ട്രെൻഡുകൾ നമ്മളെ എല്ലാവരെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് | തീർച്ചയായും ബോളിവുഡ് അല്ലെങ്കിൽ ആ ബോളി വുഡിൽ ബോളിവുഡിലെ ആ ഫാഷൻ ട്രെൻറ്റുകൾ ആ നമ്മളെ എല്ലാവരേയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് |
12,481 | പുതിയ പുതിയ ഫാഷനും മറ്റ് കാര്യങ്ങളും നമ്മൾ നമ്മൾ അപ്റ്റുഡേറ്റ് ആക്കുന്നത് അല്ലെങ്കിൽ നമ്മൾ മാ മാ നമ്മള അറിയുന്നത് ഈ ഒരു സിനിമാ രംഗത്തോടെയാണ് കാരണം ഓരോ പുതിയ സിനിമകളിലും അവിടെ നായിക നായകന്മാർ അല്ലെങ്കിൽ അവിടെ | പുതിയ പുതിയ ഫാഷനും മറ്റ് കാര്യങ്ങളും നമ്മൾ ആ നമ്മൾ അപ്പ്റ്റുഡേറ്റാക്കുന്നത് അല്ലങ്കിൽ നമ്മൾ മാൾ നമ്മളറിയുന്നത് ഈ ഒരു സിനിമ രംഗത്തോടെയാണ് കാരണം ഓരോ പുതിയ സിനിമകളിലും ആ അവിടെ നായികാ നായകന്മാരല്ലങ്കിൽ അവിടെ |
12,482 | സിനിമയിൽ അഭിനയിക്കുന്ന ആൾക്കാർ പുതിയപുതിയ വേഷത്തിലും | സിനിമയിൽ അഭിനയിക്കുന്ന ആൾക്കാർ പുതിയ പുതിയ വേഷത്തിലും |
12,483 | ആണ് നമ്മുടെ മുന്നില് എത്താറുള്ളത് ആ ഒരു ഫാഷന് ട്രെന്ഡുകള് തീര്ച്ചയായും നമ്മുടെ സമൂഹത്തിലെ ആള്ക്കാരും സമൂഹത്തിലെ ജനങ്ങളും അത് തീര്ച്ചയായും അതേപോലെ തന്നെ ചെയ്യുന്നുണ്ട് ഓരോ സിനിമ അല്ലെങ്കില് ഓരോ | ആണ് നമ്മുടെ മുന്നിൽ എത്താറുള്ളത് ആരും ഫാഷൻ ട്രെൻറ്റുകൾ അ തീർച്ചയായും നമ്മുടെ സമൂഹത്തിലെ ആൾക്കാരും സമൂഹത്തിലെ ജനങ്ങളും അത് തീർച്ചയായും അതേപോലെ തന്നെ ചെയ്യുന്നുണ്ട് ഓരോ സിനിമ അല്ലങ്കിൽ ഓരോ |
12,484 | പരിപാടി വരുന്ന സമയത്ത് ഓരോ പുതിയ ട്രെൻഡുകളാണ് ഇറങ്ങുന്നത് ഞാനും ഈ ഒരു മാറുന്ന വസ്ത്രരീതിയെ ഞാനും ഇഷ്ടപ്പെടുന്ന ഒരാളാണ് കാരണം | പരിപാടി വരുന്ന സമയത്ത് ഓരോ പുതിയ ട്രെൻറ്റുകളാണ് ഇറങ്ങുന്നത് ഞാനും ഈ ഒരു മാറുന്ന വസ്ത്രരീതിയെ ഞാനും ഇഷ്ടപ്പെടുന്നൊരാളാണ് കാരണം |
12,485 | ഞാൻ കുറച്ച് കാലം മപ വരെ കുറച്ച് വസ്ത്രധാരണയില ഞാൻ കുറച്ച് എന്താ പറയുക ശ്രദ്ധ നല്കിയിരുന്നു പക്ഷേ എന്നാൽ പോകെ പോകെ കുറച്ചും കൂടി നമ്മൾ വളർന്ന് വരുുംന്തോറും നമ്മള അതിലോട്ടുള്ള ശ്രദ്ധ കുറച്ച കൊൂടുകയും ഒരുപാട് ഫാഷൻ ട്രെൻഡുക് നമ്മൾ പരീക്ഷിക്കുകയും ചെയ്യാറുണ്ട് | ഞാൻ കുറച്ച് കാലം മുന്നെ വരെ കുറച്ച് വസ്ത്രധാരണയിൽ ഞാൻ കുറച്ച് എന്താ പറയുക ശ്രദ്ധ നൽകിയിരുന്നു പക്ഷേ എന്നാൽ പോകെ പോകെ കുറച്ചും കൂടി നമ്മൾ അ വളർന്ന് വരുന്തോറും നമ്മളതിലോട്ടുള്ള ശ്രദ്ധ കുറച്ച് കൂടി ഒരുപാട് ഫാഷൻ ട്രെൻറ്റുകൾ നമ്മൾ പരീക്ഷിക്കുകയും ചെയ്യാറുണ്ട് |
12,486 | സിനിമയിലെയും അതുപോലെ സിനിമയിലെ കഥാപാത്രങ്ങള ഒരുപാട് ഫാഷൻ ട്രെന്ഡുകളെ ഫാഷന് ട്രെന്ഡുകളൾ ആവുന്നതില് സിനിമയിലെ കഥാപാത്രം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് | ആ സിനിമയിലേയും അതുപോലെ സിനിമയിലെ കഥാപാത്രങ്ങൾ ഒരുപാട് ഫാഷൻ ട്രെന്റുകളെ ഫാഷൻ ട്രെൻറ്റുകൾ ആവുന്നതിൽ സിനിമയിലെ കഥാപാത്രങ്ങൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് |
12,487 | അങ്ങനെ പറയുകയാണെങ്കിൽ ഒരുപാട് സിനിമകളുണ്ട് | അങ്ങനെ പറയുകയാണെങ്കിൽ ഒരുപാട് സിനിമകളുണ്ട് |
12,488 | അതിലെ കഥാപാത്രങ്ങളെയെല്ലാം നമ്മുടെ ജീവിതത്തില് സ്വാധീനിച്ചിട്ടുണ്ട് | അതിലെ കഥാപാത്രങ്ങളെ എല്ലാം നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട് |
12,489 | സിനിമയിലെ പോലെ തന്നെ വസ്ത്രം സൃഷ്ടിക്കാൻ ഞാൻഞാനങ്ങനെ | സിനിമയിലെ പോലെ തന്നെ വസ്ത്രം സൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ഞാനങ്ങനെ |
12,490 | ഞാനങ്ങനെ സ്റ്റിച്ച് ചെയ്യാത്ത ആളാണ് എന്നാലും കുറച്ച് ഞാൻ ശ്രമിച്ചു പക്ഷേ അത് ശരിയായില്ല എന്ന് വേണം തന്നെ പറയാം | ഞാനങ്ങനെ സ്റ്റിച്ച് ചെയ്യാത്ത ആളാണ് എന്നാലും കുറച്ച് ഞാനും ശ്രമിച്ചു പക്ഷെ അത് ശരിയായില്ല എന്ന് വേണം തന്നെ പറയാം |
12,491 | ഹലോ ഞാൻ ബാംഗ്ലൂരിൽ നിന്ന് വിളിക്കുന്നതായിരുന്നു | ഹലോ ഞാ ഞാനേ ബാംഗ്ലൂരിൽ നിന്ന് വിളിക്കണയായിരുന്നു |
12,492 | അപ്പോൾ കേരളത്തിലെ കേരളത്തിലെ മെയിനായിട്ടുള്ള ഫെസ്റ്റിവൽസ് എന്തൊക്കെയാാണെന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതായിരുന്നു | അപ്പോൾ കേരളത്തിലെ കേരളത്തിലെ മെയിനായിട്ടുള്ള ഫെസ്റ്റിവൽസ് എന്തൊക്കെയാണെന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതായിരുന്നു |
12,493 | ആ ആ വരാൻ വേണ്ടിയിട്ട് | ആ ആ വരാൻ വേണ്ടിയിട്ട് |
12,494 | നമുക്ക് മൊത്തത്തിൽ കാണാൻ വേണ്ടിയിട്ടാണ് മൊത്തത്തിൽ കാണാൻ വേണ്ടിയിട്ടായിരുന്നു | നമുക്ക് മൊത്തത്തില് കാണാൻ വേണ്ടിയിട്ടാണ് മൊത്തത്തിൽ കാണാൻ വേണ്ടിയിട്ടായിരുന്നു |
12,495 | അതെ അതെ | അതെ അതെ |
12,496 | മ ആ കേൾക്കുന്നുണ്ട് കേൾക്കുന്നുണ്ട് | ആ കേൾക്കുന്നുണ്ട് കേൾക്കുന്നുണ്ട് |
12,497 | അപ്പോൾആ | അപ്പോൾ ആ |
12,498 | അപ്പോൾ ഇത് ഈ ഉത്സവങ്ങളൊക്കെ സ്റ്റാർട്ട് ചെയ്യുന്നത് എപ്പറ തൊട്ടാണ് | അപ്പോൾ ഇത് ഈ ഉത്സവങ്ങളൊക്കെ സ്റ്റാർട്ട് ചെയ്യുന്നത് എപ്പോൾ തൊട്ടാണ് |
12,499 | സ്റ്റാർട്ട് ചെയ്യും അല്ലേ ഓക്കെ ഓക്കെ ഇപ്പോൾ | സ്റ്റാർട്ട് ചെയ്യുമല്ലേ ഓക്കെ ഓക്കെ ഇപ്പോൾ |
12,500 | സ തന്നെയ | സീസൺ കഴിഞ്ഞോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.