Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,501 | അതൊരു മൂന്ന് മാസം മൂന്ന് മാസത്തെ പാക്കേജിനാണ് നിങ്ങൾ വരുന്നത് ആ | അതൊരു മൂന്ന് മാസം മൂന്ന് മാസത്തെ പാക്കേജിനാണ് ഞങ്ങള് വരുന്നത് ആ |
12,502 | ഓക്കെ ഓക്കെ ഓക്കെ അങ്ങനെയാണെങ്കിൽ ഞങ്ങൾ ഫെബ്രുവരി ഒരു ലാസ്റ്റിന് ഫെബ്രുവരി ഒരു ഫസ്റ്റിന് വരാം നമ്മൾ | ഓക്കെ ഓക്കെ ഓക്കെ അങ്ങനെ ആണെങ്കിൽ ഞങ്ങള് ഫെബ്രുവരി ഒരു ലാസ്റ്റിന് ഫെബ്രുവരി ഒരു ഫസ്റ്റിന് വരാം നമ്മൾ |
12,503 | ഓക്കേ ഓക്കെ | ഓക്കെ ഓക്കെ |
12,504 | ഓക്കെ ഓക്കെഓക്കെ എന്നാൽ ഞാൻ വിളിക്കാം വരുമ്പോൾ | ഓക്കെ ഓക്കെ ഓക്കെ എന്നാൽ ഞാൻ വിളിക്കാം വരുമ്പോൾ |
12,505 | ആ ഓക്കെ മ | ആ ഓക്കെ മ് |
12,506 | ഇപ്പോഴും പണ്ടത്തെ സാംസ്കാരിക പാരമ്പര്യം എങ്ങനെ കൊണ്ടുപോകുകന്ന് പറഞ്ഞാൽ | എപ്പോഴും പണ്ടത്തെ സാംസ്കാരിക പാരമ്പര്യം എങ്ങനെയാണ് കൊണ്ടു പോവുക എന്ന് പറഞ്ഞാൽ |
12,507 | ഉത്സവങ്ങൾ കാണുമെന്ന് പറഞ്ഞാൽ ഒരു മാസം മുന്നേ ഞങ്ങളെല്ലാവരും അവിടെ വൃദ്ധമൊക്കെ എടുക്കും വൃദ്ധം എടുത്ത് | ഉത്സവങ്ങൾക്കാണെന്ന് പറഞ്ഞാൽ ഒരു മാസം മുന്നേ ഞങ്ങളെല്ലാവരും ഇവിടെ വ്രതമൊക്കെ എടുക്കും വ്രതം എടുത്ത് |
12,508 | ആ ഉത്സവം തുടങ്ങുന്ന ഒരു മാസം മുന്നേ വൃതം എടുക്കുന്ന ദിവസം എല്ലാ വീട്ടിലും എഴുന്നള്ളപ്പുണ്ടാകും ആന എഴുന്നുള്ളപ്പുണ്ടാകും എല്ലാ വീട്ടിലും എല്ലാ ആൾക്കാരും ആനയ്ക്ക് പ | ആ ഉത്സവം തുടങ്ങുന്ന ഒരു മാസം മുന്നെ വ്രതം എടുക്കുന്ന ദിവസം എല്ലാ വീട്ടിലും എഴുന്നള്ളപ്പുണ്ടാകും ആന എഴുന്നള്ളപ്പുണ്ടാകും എല്ലാ വീട്ടിലും എല്ലാ ആൾക്കാരും ആനയ്ക്ക് പാ |
12,509 | പഴവും അതൊക്കെ കൊടുക്കാറുണ്ട് അത് കഴിഞ്ഞ് എല്ലവിടെയും കഴിഞ്ഞതിനു ശേഷം അത് നേരെ അമ്പലത്തിൽ പോയിട്ട് | പഴവും അതൊക്കെ കൊടുക്കാറുണ്ട് അത് കഴിഞ്ഞ് എല്ലാവടെയും കഴിഞ്ഞതിന് ശേഷം അത് നേരെ അമ്പലത്തിൽ പോയിട്ട് |
12,510 | അവിടെ അവിടെ പൂജയൊക്കെ കഴിഞ്ഞ് അത് വലം വെച്ച് പിന്നെ അന്ന് തൊട്ട് ഉത്സവം വരെ വൃത്തുമായിരിക്കും പിന്നെ ആ ദിവസം തന്നെയായിരിക്കും ഉത്സവത്തിന് കൊടിയേറ്റം നടത്തുന്നത് | അവടെ അവിടെ പൂജയൊക്കെ കഴിഞ്ഞ് അത് വലം വച്ച് പിന്നെ അന്ന് തൊട്ട് ഉത്സവം വരെ വ്രതം ആയിരിക്കും പിന്നെ ആ ദിവസം തന്നെ ആയിരിക്കും ഉത്സവത്തിന് കോടിയേറ്റം നടത്തുന്നത് |
12,511 | വിവാഹങ്ങൾ കാണെന്ന് പറഞ്ഞാൽ പണ്ട് മുതലേ എന്താ ആചാരംന്ന് ചദച്ച് പറഞ്ഞാൽ പണ്ടത്തെ ആൾക്കാര് തലമുറയായിട്ട് കൈമാറി വരുന്ന സ്വർണ്ണങ്ങളുണ്ടാവും | വിവാഹങ്ങൾക്കാണെന്ന് പറഞ്ഞാ പണ്ട് മുതലേ എന്താ ആചാരം എന്ന് ചോദിച്ച് വന്നാ പണ്ടത്തെ ആൾക്കാര് തലമുറയായിട്ട് കൈമാറി വരുന്ന സ്വർണങ്ങൾ ഇണ്ടാവും |
12,512 | എന്ന് പറഞ്ഞാൽ അമ്മ അമ്മമ്മ യൂസ് ചെയ്ത അമ്മ യൂസ് ചെയ്ത് യൂസ് ചെയ്യുക അതുപോലെ തന്നെ അമ്മ യൂസ് ചെയ്ത ഞാൻ യൂസ് ചെയ്യുക അങ്ങനത്തെ പാരമ്പര്യമായിട്ടുള്ള | എന്ന് പറഞ്ഞാ അമ്മാ അമ്മമ്മ യൂസ് ചെയ്ത അമ്മ യൂസെയ്ത് ഇപ്പ യൂസ് ചെയ്യുക അതുപോലെ തന്നെ അമ്മ യൂസ് ചെയ്തത് ഞാൻ യൂസ് ചെയ്യുക അങ്ങനത്തെ പാരമ്പര്യം ആയിട്ടുള്ള |
12,513 | കാര്യങ്ങൾ പിന്നെ നോർമലി എല്ലാവരും പങ്കെടുക്കും എല്ലാ ഫങ്ഷൻ എല്ലാത്തിലും | കാര്യങ്ങൾ പിന്നെ നോർമലീ എല്ലാവരും പങ്കെടുക്കും എല്ലാ ഫംഗ്ഷൻ എല്ലാത്തിലും |
12,514 | പങ്കെടുത്തിട്ട് തന്നെയാണ് ആ ഒരു പാരമ്പര്യം കാത്ത സൂക്ഷിക്കുന്നത് പണ്ട മുതലേ ഉള്ള ആചാരങ്ങളാണ് ഇതൊക്കെ ഉത്സവത്തിനായാലും കല്യാണത്തിനായാലും പണ്ട മുതലേ ആചാരങ്ങള ഉള്ളത് പിന്നെ കല്യാണത്തിന് പറഞ്ഞാൽ നെല്ല് | പങ്കെടുത്തിട്ട് തന്നെയാണ് ആ ഒരു പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് പണ്ടുമുതലേയുള്ള ആചാരങ്ങൾ ആണിതൊക്കെ ഉത്സവത്തിനായാലും കല്യാണത്തിനായാലും പണ്ട് മുതലേ ആചാരങ്ങൾ ഉള്ളത് പിന്നെ കല്യാണത്തിന് പറഞ്ഞാൽ നെല്ല് |
12,515 | നെല്ല് കൂട്ടിട്ട് നഞമ്മളതിൽ വാഴൻ തെങ്ങിൻ്റെ ഒരു സാധനം വയ്ക്കും അത് വെച്ച് എല്ലവിടെയും പൂജിച്ച് കല്യാണത്തിനായാലും എല്ലാവിടെയും പൂജിച്ചൊക്കെയാണ് തുടങ്ങുന്നതും എല്ലാം ചെയ്യുന്നതും ഇതാണ് പാരമ്പര്യമായിട്ട് കാത്ത സൂക്ഷിക്കുന്നത് | നെല്ല് കൂട്ടിയിട്ട് ഞമ്മൾ അതില് വാഴ തെങ്ങിൻ്റെ ഒരു സാധനം വയ്ക്കും അത് വെച്ച് എല്ലാവടെയും പൂജിച്ച് കല്യാണത്തിന് ആയാലും എല്ലാവടെയും പൂജിച്ചൊക്കെയാണ് തൊടങ്ങുന്നതും എല്ലാം ചെയ്യുന്നതും ഇതാണ് പാരമ്പര്യമായിട്ട് കാത്തു സൂക്ഷിക്കുന്നത് |
12,516 | ദയവായി അടുത്ത ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വേക്കപ്പ് അലാറം റിംഗ് ചെയ്യുക | ദയവായി അടുത്ത ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വേക്ക്അപ്പ് അലാറം റിംഗ് ചെയ്യുക |
12,517 | കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ പാലക്കാട് കൃഷിയും അതുപോലെ തന്നെ കൃഷി അനുബന്ധ ജോലി ചെയ്യുന്നവരാണ് കൂടുതലായിട്ടും ഇവിടെ ഉള്ളത് | കേരളത്തില് ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ പാലക്കാട് കൃഷിയും അതു പോലെ തന്നെ കൃഷി അനുബന്ധ ജോലി ചെയ്യുന്നവരാണ് കൂടുതലായിട്ട് ഇവിടെ ഉള്ളത് |
12,518 | പാലക്കാടില അങ്ങോളം ഇങ്ങോളമുള്ള എല്ലാ പ്രദേശങ്ങളിലും കൃഷി സംബന്ധമായിട്ട് ചെയ്യുന്ന | പാലക്കാടിലങ്ങോളമിങ്ങോളം ഉള്ള എല്ലാ പ്രദേശങ്ങളിലും കൃഷി സംബന്ധമായിട്ട് ചെയ്യുന്ന |
12,519 | ജോലികൾ ചെയ്യുന്ന ആളുകളാണ് വളരെയധികം ഉള്ളത് ഉദാഹരണമായിട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ | ജോലികൾ ചെയ്യുന്ന ആളുകളാണ് വളരെയധികം ഉള്ളത് ഉദാഹരണമായിട്ട് കേരളത്തില് എറ്റവും കൂടുതല് |
12,520 | അരി ഉൽപാദിപ്പിക്കുന്ന ജില്ല അല്ലെങ്കിൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം | അരി ഉൽപാദിപ്പിക്കുന്ന ജില്ല അല്ലെങ്കിൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല എതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം |
12,521 | പാലക്കാടാണ് അതുപോലെ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കരുമ്പ് ഉൽപാദിപ്പിക്കുന്ന ജില്ല ഏതെന്ന് ചോദിച്ചാൽ അതി്റെ ഉത്തരവും പാലക്കാട് തന്നെയാണ് അതുപോലെ തന്നെ കേരളത്തിൽ | പാലക്കാടാണ് അതു പോലെ തന്നെ കേരളത്തിലെ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ജില്ല എതെന്നു ചോദിച്ചാൽ അതിനുത്തരവും പാലക്കാട് തന്നെയാണ് അതുപോലെ തന്നെ കേരളത്തിൽ |
12,522 | പരുധി ഉൽപാദിപ്പിക്കുന്ന ഏക ജില്ല ഏതാണെന്ന് ചോദിച്ചാൽ അതും പാലക്കാട് തന്നെയാണ് അങ്ങനെ പാലക്കാട് ഈ കൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത വരുന്ന ഒരു ജില്ലയാണ് പാലക്കാട് | പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ല ഏതാണെന്ന് ചോദിച്ചാൽ അതും പാലക്കാട് തെന്നെയാണ് അങ്ങനെ പാലക്കാട് ഈ കൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു വരുന്ന ഒരു ജില്ലയാണ് പാലക്കാട് |
12,523 | എങ്ങു നോക്കിയാലും ഹരിതമനോഹരമായിട്ടുള്ള പച്ചക്കറിപ്പാടങ്ങളും അതുപോലെ തന്നെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും മാത്രമേ പാലക്കാട് കാണാൻ പറ്റൂ | എങ്ങു നോക്കിയാലും മരത മനോഹരമായിട്ടുള്ള പച്ചക്കറി പാടങ്ങളും അതുപോലെ തന്നെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും മാത്രമേ പാലക്കാട് കാണാൻ പറ്റു |
12,524 | ജല ദൗർലഭ്യം ഉണ്ടെങ്കിൽ കൂടി ഉള്ള ജലം ഉപയോഗിച്ച് പാലക്കാട് ആധുനിക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ച് വരുന്നത് | ജല ദൗര്ലഭ്യം ഉണ്ടെങ്കിൽ കൂടി ഉള്ള ജലം ഉപയോഗിച്ച് പാലക്കാട് ആധുനിക രീതിയിലുള്ള കൃഷി രീതിയാണ് അവലംബിച്ച് വരുന്നത് |
12,525 | വിഷുവിൻ്റെ തുടക്കത്തിലാണ് പാലക്കാടിൽ കൃഷിക്ക് ആരംഭം കുറിക്കുക | വിഷുവിൻറെ തുടക്കത്തിലാണ് പാലക്കാടിൽ കൃഷിക്ക് ആരംഭം കുറിക്കുക |
12,526 | അതായത് വിഷുവിന് ശേഷം കൃഷിക്ക് ആരംഭം കുറിക്കുകയും വിത്ത് നട്ട് ആരംഭം കുറിക്കുകയും | അതായത് വിഷിവിന് ശേഷം കൃഷിക്ക് ആരംഭം കുറിക്കും വിത്ത് നട്ട് ആരംഭം കുറിക്കുകയും |
12,527 | ഓണത്തിന് ശേഷം അല്ലെങ്കിൽ ഓണത്തിന് മുമ്പാണ് വിളവെടുപ്പ് മഹോത്സവം അല്ലെങ്കിൽ വിളവ് എടുക്കുന്ന ഒരു പ്രക്രിയ കണ്ട വരുന്നത് | ഓണത്തിന് ശേഷം അല്ലെങ്കിൽ ഓണത്തിന് മുമ്പാണ് വിളവെടുപ്പ് മഹോത്സവം അല്ലെങ്കിൽ വിളവ് എടുക്കുന്ന ഒരു പ്രക്രീയ കണ്ടു വരുന്നത് |
12,528 | പാലക്കാട് ഈ കൃഷി കൂടുതലായിട്ടും കാലാവസ്ഥയ നോക്കിയിട്ടാണ് കൂടുതലായിട്ട് കൃഷി ചെയ്തു വരുന്നത് | പാലക്കാട് ഈ കൃഷി കൂടുതാലായിട്ടും കാലാവസ്ഥയെ നോക്കിയിട്ടാണ് കൂടുതലായിട്ട് കൃഷി ചെയ്തു വരുന്നത് |
12,529 | അതുകൊണ്ട് തന്നെ പാലക്കാടില് ഉള്ള കൃഷിക്ക് അല്ലെങ്കിൽ കൃഷിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ന് മറ്റു സംസ്ഥാനങ്ങളിലും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിലും വളരെയധികം | അതുകൊണ്ട് തന്നെ പാലക്കാടില് ഉള്ള കൃഷിക്ക് അല്ലെങ്കിൽ കൃഷിയിൽ നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്ന് മറ്റ് സംസ്ഥാനങ്ങളിലും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിലും വളരെയധികം |
12,530 | ആവശ്യക്കാർ ഏറെയുണ്ട് അരി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല എന്നുള്ളത് കൊണ്ട് തന്നെ | ആവിശ്യക്കാർ ഏറെ ഉണ്ട് അരി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല എന്നതു കൊണ്ടു തന്നെ |
12,531 | മറ്ററ് സംസ്ഥാനങ്ങളിലുള്ള അരിക്കച്ചവടക്കാർ കൂടുതലായിട്ടും ആശ്രയിക്കുന്നത് പാലക്കാടിനെയാണ് | മറ്റ് സംസ്ഥാനങ്ങളിലുള്ള അരി കച്ചവടക്കാർ കൂടുതലായിട്ടും ആശ്രയിക്കുന്നത് കഴിക്കുന്നത് പാലക്കാടിനെയാണ് |
12,532 | നമ്മുടെ സീ ഫുഡ് എല്ലാ ഐറ്റംസും വരുന്നുണ്ട് ഞണ്ട് ചെമ്മീൻ കൊഞ്ച് മത്തി അയില കരിമീൻ എല്ലാം കറി വെച്ചതും വറുത്തതും ഒക്കെ ആയിട്ട് വരുന്നുണ്ട് പിന്നെ ഞങ്ങൾ സ്പെഷ്യൽ ആയിട്ട് ഇത എല്ലാ ഐറ്റംസും കൂടി ഒരു ബക്കറ്റിൽ ഇതെല്ലാം കൂടി ഫുഡ് ചെയ്ത് വെച്ചത ഉണ്ടാവും | നമ്മുടെ സീ ഫുഡും എല്ലാ ഐറ്റംസും വരുന്നുണ്ട് ഞണ്ട് ചെമ്മീന് കൊഞ്ച് മത്തി അയില കരിമീന് എല്ലാം കറി വെച്ചതും വറുത്തതും ഒക്കെ ആയിട്ട് വരുന്നുണ്ട് പിന്നെ ഞങ്ങള് സ്പെഷ്യലായിട്ട് ഇതെല്ലാ ഐറ്റംസും കൂടെ ഒരു ബക്കറ്റില് ഇതെല്ലാം കൂടെ ഫുഡ് ചെയ്ത് വെച്ചത് ഉണ്ടാവും |
12,533 | ആ ആ അതിന് രണ്ടായിരത്ത അഞ്ഞൂറ് രൂപയാണ് എല്ലാ ഫുഡും വരും എല്ലാ സീ ഫുഡും എല്ലാം വരുന്നുണ്ട് കക്ക ഇറച്ചി അങ്ങനത്തെയൊക്കെ വരുന്നു | ആ ആ അതിന് രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് എല്ലാ ഫുഡും വരും എല്ലാ സീ ഫുഡും എല്ലാം വരുന്നുണ്ട് കക്ക ഇറച്ചി അങ്ങനത്തെ ഒക്കെ വരും |
12,534 | അല്ല അതൊരു അത് ഒരു നാല് പേർക്കൊക്കെ നന്നായിട്ട് കഴിക്കാൻ പറ്റും മാക്സിമം നല്ല രീതിയിൽ കഴിക്കുന്ന ആൾക്കാരണെങ്കിൽ ഒരു നാല് പേർക്ക് കഴിക്കാം അല്ല ഇനി കുറച്ചൊക്കെ കഴിക്കുന്ന ആൾക്കാരൊക്കെ ആണെങ്കിൽ ഒ ആറ പേർക്കൊക്കെ നന്നായിട്ട് കഴിക്കാം പിന്നെ അതിൻ്റെ കൂടെ നമ്മൾ പൊറോട്ടയും ചപ്പാത്തി ചിക്കൻ അങ്ങനത്തെ ഐറ്റംസും വേറെ വരുന്നുണ്ട് | അല്ല അതൊരു അത് ഒരു നാല് പേർക്കൊക്കെ നന്നായിട്ട് കഴിക്കാൻ പറ്റും മാക്സിമം നല്ല രീതിയിൽ കഴിക്കുന്ന ആൾക്കാരാണെങ്കിൽ ഒരു നാല് പേർക്ക് കഴിക്കാം അല്ല ഇനി കുറച്ചൊക്കെ കഴിക്കുന്ന ആൾക്കാർക്കാണേൽ ഒര് ആറ് പേർക്കൊക്കെ നന്നായിട്ട് കഴിക്കാം പിന്നെ അയിൻ്റെ കൂടെ നമ്മള് പൊറോട്ടയും ചപ്പാത്തി ചിക്കൻ അങ്ങനത്തെ ഐറ്റംസും വേറെ വരുന്നുണ്ട് |
12,535 | ആ നിങ്ങൾക്ക് ബുക്ക് ചെയ്യണമെങ്കിൽ ബുക്ക് ചെയ്യാം അല്ലെങ്കിൽ നിങ്ങള ഇവിടെ വന്ന് കഴിഞ്ഞിട്ട് നേരിട്ട് ഓർഡർ ചെയ്താലും മതി ഇത് | ആ നിങ്ങൾക്ക് ബുക്ക് ചെയ്യുകയാണെങ്കിൽ ബുക്ക് ചെയ്യാം അല്ലെങ്കിൽ നിങ്ങളിവിടെ വന്ന് കഴിഞ്ഞിട്ട് നേരിട്ട് ഓഡറ് ചെയ്താലും മതി ആ ഇത് ആ |
12,536 | ആ ബിരിയാണിയും ഫ്രൈഡ് റൈസും ചില്ല മറ്റേ മന്തി കബ്സ അതൊക്കെ ഉണ്ട് എല്ലാ ഫുഡും ഉണ്ട് ഇവിടെ | ആ ബിരിയാണിയും ഫ്രൈഡ് റൈസും ചിൽ മറ്റേ മന്തി കബ്സാ അതൊക്കെ ഉണ്ട് എല്ലാ ഫുഡും ഉണ്ട് ഇവിടെ |
12,537 | ആ ചെ ഫിഷ് ഫിഷ് ബിരിയാണി ഒക്കെയും വരുന്നുണ്ട് ഫിഷ് ബിരിയാണി വരുന്നുണ്ട് പിന്നെ ഈ പച്ച മീൻ കഴിക്കുന്നായിട്ട് കേട്ടിട്ടുണ്ടോ | ആ ചെമ് ഫിഷ് വെ ഫിഷ് ബിരിയാണിയൊക്കെയും വരുന്നുണ്ട് ഫിഷ് ബിരിയാണി വരുന്നുണ്ട് പിന്നെ ഈ പച്ചമീൻ കഴിക്കുന്നതായിട്ട് കേട്ടിട്ടുണ്ടോ |
12,538 | ആ അങ്ങനത്തെ ഐറ്റംസും വരുന്നുണ്ട് ഈ ചൈനിയ ഫുഡ് ഒക്കെ ചൈനീസ് ഫുഡ് ഒക്കെ കഴിക്കാവുന്ന രീതിയിൽ | ആ അങ്ങനത്തെ ഐറ്റംസും വരുന്നുണ്ട് ഈ ചൈനാ ഫുഡൊക്കെ ചൈനീസ് ഫുഡൊക്കെ കഴിക്കാനുള്ള രീതിയില് |
12,539 | ആഎല്ലാം ഉണ്ട് | ആ എല്ലാം ഉണ്ട് |
12,540 | ആ നൂറ് പേരൊക്കെ ആ അത്രയും ആൾക്കാരൊക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഡിസ്കൗണ്ട് ഞങ്ങൾക്ക് എന്തായാലും നൽകുന്നതായിരിക്കും മ | ആ ഗ നൂറ് പേരൊക്കെ ആ അത്രേ ആൾക്കാരൊക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഡിസ്കൗണ്ട് ഞങ്ങൾ എന്തായാലും നൽകുന്നതായിരിക്കും മ് |
12,541 | ആ ആയിക്കോട്ടെ നിങ്ങൾ ബുക്ക് ചെയ്താൽ മതി എന്നാൽ ഇത്രയും ഫ | ആ ആയിക്കോട്ടെ നിങ്ങള് ബുക്ക് ചെയ്താൽ മതി എന്നായാലും ഇത്രേയും |
12,542 | ഓക്കെ ഓക്കെ വ അയച്ച തരാം ആ ഈ ഇതിൽ വാട്സ്ആപ്പ് ഉള്ളത്ാണോ നമ്പറിൽ | ഓക്കെ ഓക്കെ വാ ആയച്ച് തരാം ആ ഇതില് വാട്സ്ആപ്പ് ഉള്ളതാണോ നമ്പറില് |
12,543 | ഓക്കെ അയച്ചു തരാം എല്ലാ കാര്യങ്ങളും അതിൻ്റെ റേറ്റും കാര്യങ്ങള ഒക്കെ അയച്ച തരാം കേട്ടോ | ഓക്കെ അയച്ച് തരാം എല്ലാ കാര്യങ്ങളും അതിൻ്റെ റേറ്റും കാര്യങ്ങളൊക്കെ അയച്ച് തരാം കേട്ടോ |
12,544 | ഓക്കെ താങ്ക്യൂ | ഓക്കെ താങ്ക്യൂ |
12,545 | കേരള സംസ്ഥാനത്തിൽ യാത്ര വളരെ ദുഷ്കരമാണ് നമ്മുടെ വഴികളെല്ലാം അത്യാവശ്യം മോശം തന്നെയാണ് പിന്നെ അത് കൂടാതെ യാത്ര ചിലവെന്ന് പറയുമ്പോൾ പെട്രോളും ആണ് നമുക്ക് ചിലവ് വരുന്നത് മെയിൻ ഘടകം ഇപ്പോഴത്തെ പെട്രോളിൻ്റെ വിലയ്ക്ക് | കേരള സംസ്ഥാനത്തില് യാത്ര വളരെ ദുഷ്ക്കരമാണ് നമ്മുടെ വഴികളെല്ലാം അത്യാവിശ്യം മോശം തന്നെയാണ് പിന്നെ അത് കൂടാതെ യാത്ര ചിലവെന്ന് പറയുമ്പോൾ പെട്രോളും ആണ് നമുക്ക് ചിലവ് വരുന്നത് മെയിൻ ഘടകം ഇപ്പൊക്കെ പെട്രോളിൻ്റെ വെലയ്ക്ക് |
12,546 | നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട് അതുകൊണ്ട് തന്നെ അത് നഷ്ടമാണ് സാധാരണക്കാരന് ഏറ്റവും കൂടുതൽ മൈലേജ്ള്ള വാഹനം നമ്മൾ കയ്യിൽ വെക്കുകയാണെങ്കിൽ അത്രയും നമ്മളത് ഉപകാരപ്പടവും നമുക്ക് ലാഭവമായിരിക്കും | നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട് അതുപോലെ തന്നെ അത് നഷ്ടം ആണ് സാധാരണക്കാരില് ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വാഹനം നമ്മള് കയ്യില് വെക്കുവാണെങ്കില് അത്രയും നമ്മളത് ഉപകാരപ്രദവും നമുക്ക് ലാഭവും ആയിരിക്കും |
12,547 | ആ ഞാനൊരു കമ്പനി വർക്ക് ചെയ്യുന്നുണ്ടായിരുന്നു അവിടെ ഒരു മാനേജർ മാനേജർ ഉണ്ടാവില്ല മാനേജർ പറയും ഇന്നഹോസിനുള്ളിൽ ഫയൽ ഫുള്ള് കംപ്ലീറ്റ് ചെയ്ത് എൻ്റെ ടേബിളിൽ കൊണ്ടു വോെക്കണമെന്ന് പറയില്ലേ ഞാൻ വർക്ക് ചെയ്ത എെന്ന് പറയുമ ൈറ്റി കമ്പനി കുറെ ഫയൽസൊക്കെ ഉണ്ടായിരുന്നു | ആ ഞാനൊരു കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു അവിടെ ഒരു മാനേജറും മാനേജർ ഉണ്ടാവൂല്ലേ മാനേജറ് പറയും ഇന്ന ദിവസത്തിനുള്ളില് ഫയല് ഫുള്ള് കമ്പ്ലീറ്റ് ചെയ്ത് ഇന്ന് ടേബിളിൽ കൊണ്ട് വെക്കണമെന്ന് പറയില്ലേ ഞാൻ വർക്ക് ചെയ്തെന്ന് പറയുമ്പോൾ ഐറ്റി കമ്പനി കുറെ ഫയൽസൊക്കെ ഉണ്ടായിരുന്നു |
12,548 | അത് ഇന്ന ദിവസത്തി ഇന്ന സമയത്തിനുള്ളിൽ നമ്മള എടുത്ത് പറയും ആ ടേപ്പിളിൽ കൊണ്ടു പോയിട്ട് ഫുൾ എല്ലാം തീർത്ത് പ്രോജക്റ്റ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ തീർത്ത് സെറ്റാക്കിയിട്ട് കൊണ്ട് വെക്കണമെന്ന് പറയും | അത് ഇന്ന ദിവസത്ത് ഇന്ന സമയത്തിനുള്ളിൽ നമ്മളടത്ത് പറയും ആ ടേബിളിൽ കൊണ്ട് പോയിട്ട് ഫുൾ എല്ലാം തീർത്ത് പ്രൊജക്റ്റ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ തീർത്ത് സെറ്റാക്കിയിട്ട് കൊണ്ട് വെക്കണമെന്ന് പറയും |
12,549 | നമ്മളെന്ന് പറയുമ്പം അതിപ്പം ചിലപ്പം നേരത്തെ കഴിയും ചിലപ്പം താമസത്തക്കെ കഴിയുള്ളൂ താമസച്ച് കഴിയുന്ന ദിവസങ്ങള നമ്മൾ് | നമ്മളെന്ന് പറയുമ്പം അതിപ്പം ചിലപ്പം നേരത്തെ കഴിയും ചിലപ്പം താമസിച്ചൊക്കെയെ കഴിയുള്ള് താമസിച്ച് കഴിയുന്ന ദിവസങ്ങളില് നമ്മള് |
12,550 | അങ്ങനെ ഒരു ഡേറ്റ് പറഞ്ഞിട്ടുണ്ടാവില്ല അപ്പോൾ ആ ഡ്വേറ്റിൽ തേരില്ലെങ്കിൽ നമ്മൾ ആ ഡക്ക എന്ന് പറയുമ്പം | അങ്ങനെ ഡേറ്റ് പറഞ്ഞിട്ടുണ്ടാവൂലേ അപ്പം ആ ഡേറ്റില് തീരില്ലങ്കിൽ നമ്മള് ഹാർഡ് വർക്ക് എടുക്കും എന്ന് പറയുമ്പം |
12,551 | ഇപ്പം നമ്മൾ ഒന്നില്ലെങ്കിൽ രാവിലെ നേരത്തെ ചെന്ന് പണിയെടുക്കണം ഇല്ലെങ്കിൽ ആറ മണിക്ക് പണി കഴിയുകയാണെങ്കിൽ നമ്മളത് | ഇപ്പം നമ്മള് ഒന്നൂല്ലങ്കിൽ രാവിലെ നേരത്തെ ചെന്ന് പണിയെടുക്കും ഇല്ലെങ്കിൽ ആറ് മണിക്ക് പണി കഴിയുവാണെങ്കില് നമ്മളത് |
12,552 | ഏഴ് മണി വരെ അവിടെ ഇരുന്ന ആ പണിയൊക്കെ തീർത്ത്താക്കണം അല്ലെങ്കിൽ വീട്ടിൽ പോയിട്ട് ഫാമിലിൻ്റെ കൂടെ ചിലവയക്കാണ്ട് നമ്മളരു റൂമിരുന്ന് ഈ പണിയൊക്കെ എടുത്ത് ചിലവഴച്ച് അങ്ങനെ ഇതാക്കിയാലാണ് നമുക്കൊരി ഇതുണ്ടാവുകയുള്ളൂ | ഏഴ് മണി വരെ അവിടെ ഇരുന്ന് ആ പണിയൊക്കെ തീർത്ത് ഇതാക്കും അല്ലെങ്കിൽ വീട്ടിൽ പോയിട്ട് ഫാമിലിൻ്റെ കൂടെ ചിലവഴിക്കാണ്ട് നമ്മളൊരു റൂമിലിരുന്ന് ഈ പണിയക്കെ എടുത്ത് ചിലവഴിച്ചങ്ങനെ ഇതാക്കിയാലാണ് നമുക്ക് ഒരിതുണ്ടാവുള്ളൂ |
12,553 | ഇപ്പോൾ ഒരു ദിവസം മുന്നേ തീർത്ത് കഴിഞ്ഞാൽ അ അത്രയും സന്തോഷമായിരിക്കും നമുക്ക് ആ വർക്കൊക്കെ ചെയ്ത് കറക്റ്റായിട്ട് നമ്മൾ ഓഫീസിൽ വെച്ചല്ലോ എന്നുള്ളരു ഇതുണ്ടാകും | ഇപ്പം ഒരു ദിവസം മുന്നേ തീർത്ത് കഴിഞ്ഞാൽ അത്രയും സന്തോഷായിരിക്കും നമുക്ക് ആ വർക്കക്കെ ചെയ്ത് കറക്റ്റായിട്ട് നമ്മള് ഓഫീസില് വച്ചല്ലോ എന്നുള്ളൊരു ഇതിണ്ടാവും |
12,554 | അതിനെയക്കെയാണ് പറയുന്നത് ഇപ്പം അങ്ങനെ കുറെേ ഹാർഡ് വർക്കൊക്കെ ചെയ്ത് നമ്മളിങ്ങനെ കുറെേ വർക്കൊക്കെ ചെയ്തിട്ടുണ്ട് അതിനെയാണ് പറയുന്നത് | അതിനേക്കെയാണ് പറയുന്നത് ഇപ്പം അങ്ങനെ കുറെ ഹാർഡ് വർക്കക്കെ ചെയ്ത് നമ്മള് ഇങ്ങനെ കുറെ വർക്കൊക്കെ ചെയ്തിട്ട് ഉണ്ട് അതിനെയാണ് പറയുന്നത് |
12,555 | നമുക്ക് കല്യാണങ്ങൾ നോക്കണെന്ന് പറയുമ്പോൾ അവിടെ ഇപ്പോൾ നമുക്ക് വെള്ളത്തിൻ്റെ ആവശ്യം ഭയങ്കര കൂടുതലാണ് അപ്പോൾ | നമുക്ക് കല്യാണങ്ങൾ നോക്കണം എന്ന് പറയുമ്പോൾ അവടെ ഇപ്പോൾ നമുക്ക് വെള്ളത്തിൻ്റെ ആവശ്യം ഭയങ്കര കൂടുതലാണ് അപ്പോൾ |
12,556 | കുടിക്കാനാണെങ്കിലുംകൈ കഴുകാനാണെങ്കിലും പാത്രങ്ങൾ കഴുകാനാണെങ്കിലും എല്ലാ ആവശ്യങ്ങൾക്കായാലും കല്യാണം ഭയങ്ക കല്യാണ സമയത്ത് നമുക്ക് വെള്ളത്തിൻ്റെ | കുടിക്കാനാണെങ്കിലും കൈ കഴുകാനാണെങ്കിലും പാത്രങ്ങൾ കഴുകാനാണെങ്കിലും എല്ലാ ആവശ്യങ്ങൾക്കായാലും കല്യാണം ഭയങ്ക കല്യാണ സമയത്ത് നമുക്ക് വെള്ളത്തിൻ്റെ |
12,557 | അല് ആവശ്യം ഭയങ്കര കൂടുതലാണ് അത് നമുക്ക് മെയിനായിട്ട് രണ്ട് മൂന്ന് രീതിയിൽ ഉപയോഗിക്കാൻ പറ്റും | വലിയ ആവശ്യം ഭയങ്കര കൂടുതലാണ് അത് നമുക്ക് മെയിനായിട്ട് രണ്ടു മൂന്ന് രീതിയിൽ ഉപയോഗിക്കാൻ പറ്റും |
12,558 | കുടിക്കാനുള്ള വെള്ളം അത് വെള്ളം നല്ല വൃത്തിയായി നല്ല അടി അതായത് നല്ല വെള്ളം വൃത്തിയായി ചൂടാക്കി അലോല കരിങ്ങാലയോ അങ്ങനെ എന്തെങ്കിലും സാധനങ്ങളിട്ട് ആ വെള്ളം കൃത്യമായി തിളപ്പിച്ച് | കുടിക്കാനുള്ള വെള്ളം അത് വെള്ളം നല്ല വൃത്തിയായി നല്ല അടി അതായത് നല്ല വെള്ളം വൃത്തിയായി ചൂടാക്കി അല്ലെങ്കിൽ വല്ല കരിങ്ങാലിയോ അങ്ങനെന്തെങ്കിലും സാധനങ്ങൾ ഇട്ടു വെള്ളം കൃത്യമായി തിളപ്പിച്ച് |
12,559 | മാത്രമേ നമ്മള ഉപയോഗിക്കാൻ പാടുള്ളൂ കാരണം കുടിക്കാൻ കൊടുക്കണയതുകൊണ്ട് അത് കൃത്യമായിട്ട് നല്ല രീതിയിൽ ചൂടാക്കിയിട്ടാണ് നമ്മള് കൊടുക്കാൻ എന്ത് അതില വേറെ വേസ്റ്റോ അല്ലെങ്കിൽ അണുക്കളോ അങ്ങനെയൊന്നും വരാണ്ടിരിക്കാനാണ് കൃത്യമായിട്ട് ചൂടാക്കാൻ പറയണത് പിന്നെ നമുക്ക് വേണ്ടത്െന്ന് പറഞ്ഞു കഴിഞ്ഞാൽ പാത്രം കഴുകാനായിട്ടുള്ള വെള്ളം കൈ കഴുകാനായിട്ടുള്ള വെള്ളം അതൊക്കെയാണ് | മാത്രമേ നമ്മൾ ഉപയോഗിക്കാൻ പാടുള്ളു കാരണം കുടിക്കാൻ കൊടുക്കുന്നത് ആയതോണ്ട് അത് കൃത്യമായിട്ട് നല്ല രീതിയിൽ ചൂടാക്കിയിട്ട് വേണം നമ്മൾ കൊടുക്കാൻ എന്ത് അതിൽ വേറൊരു വേസ്റ്റോ അല്ലെങ്കിൽ അണുക്കളോ അങ്ങനൊന്നും വരാണ്ടിരിക്കാനാണ് കൃത്യമായിട്ട് ചൂടാക്കാൻ പറയണത് പിന്നെ നമുക്ക് വേണ്ടതെന്ന് പറഞ്ഞു കഴിഞ്ഞാൽ പാത്രം കഴുകാനായിട്ടുള്ള വെള്ളം കൈ കഴുകാനായിട്ടുള്ള വെള്ളം അതക്കെയാണ് |
12,560 | അപ്പോൾ പാത്രം കഴുകേണ്ട വെള്ളം എന്ന് പറയുമ്പോൾ നമുക്ക് വേണമെങ്കിൽ രണ്ട് ഒരു അത്യാവശ്യം നല്ല വലുപ്പമുള്ളരു ചെമ്പോ അല്ലെങ്കിൽ അങ്ങനത്തെ ഇതിലിട്ട് ഒരു പാത്രത്തില് ചെറിയ ചെറിയ പാത്രങ്ങൾ കഴുകിയിട്ട് കുറേ കഴിയുമ്പോൾ ഒന്നോ രണ്ടോ തവണ മാറ്റുന്ന രീതിയില | അപ്പം പാത്രം കഴുകേണ്ട വെള്ളം എന്ന് പറയുമ്പോൾ നമുക്ക് വേണമെങ്കിൽ രണ്ട് ഒരു അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു ചെമ്പോ അല്ലെങ്കിൽ അങ്ങനത്തെ ഇതിലിട്ടു ഒരു പാത്രത്തിൽ ചെറിയ ചെറിയ പാത്രങ്ങൾ കഴുകിയിട്ട് കുറേ കഴിയുമ്പോൾ ഒന്നോ രണ്ടോ തവണ മാറ്റുന്ന രീതീൽ |
12,561 | ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് വെള്ളത്തിൻ്റെ അളവ് കുറയ്ക്കാൻ പറ്റും പിന്നെ കൈ കഴുകാനാണെങ്കിൽ നമ്മള് സാധാരണ ഇപ്പോൾ | ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് വെള്ളത്തിൻ്റെ അളവ് കുറക്കാൻ പറ്റും പിന്നെ കൈ കഴുകാനാണെങ്കിലും നമ്മൾ സാധാരണ ഇപ്പോൾ |
12,562 | പൈപ്പ് തുറന്ന് വിട്ട് അങ്ങനെ പൈപ്പില വെച്ച് കഴിഞ്ഞാൽ അത്യാവശ്യം എല്ലാ ആൾക്കാരും പൈപ്പ് ഫുള്ളായിട്ട് തുറന്ന് വെച്ച് കൈ ഇങ്ങനെ കഴുകുമ്പോൾ കൂടുതലായിട്ട് വെള്ളം നഷ്ടപ്പെടും അതേ മറിച്ച് നമുക്കിപ്പോൾ ഒരു ടാങ്കില് അത്യാവശ്യം ഒരു വലുപ്പമുള്ള ടാങ്ക് ചെറിയ രീതിയില് സെറ്റപ്പക്കാൻ പറ്റിക്കഴിഞ്ഞാൽ അതിൽ നിിന്ന് അവർക്ക് വെള്ളം മുക്കാവുന്ന രീതിയിലാണെങ്കിൽ ഒന്നോ രണ്ടോ കപ്പ് മുക്കിയിട്ട് അവര് | പൈപ്പ് തുറന്ന് വിട്ട് അങ്ങനെ പൈപ്പനു വെച്ച് കഴിഞ്ഞാൽ അത്യാവശ്യം എല്ലാ ആൾക്കാരും പൈപ്പ് ഫുൾ ആയിട്ട് തുറന്നു വെച്ച് കൈ ഇങ്ങനെ കഴുകുമ്പോൾ കൂടുതലായിട്ട് വെള്ളം നഷ്ടപ്പെടും അതേ മറിച്ച് നമുക്കിപ്പോൾ ഒരു ടാങ്കിൽ അത്യാവശ്യം ഒരു വലുപ്പം ഉള്ള ഒരു ടാങ്ക് ചെറിയൊരു രീതീൽ സെറ്റപ്പ് ആക്കാൻ പറ്റി കഴിഞ്ഞാൽ അതീന്നു അവർക്ക് വെള്ളം മുക്കാവുന്ന രീതീലാണെങ്കിൽ ഒന്നോ രണ്ടോ കപ്പ് മുക്കീട്ടവർ |
12,563 | കൈ കഴുകി പൊക്കോളൂ അത് കുട്ടികളൊക്കെ ആകുമ്പോൾ ഒന്ന് രണ്ട് കപ്പ് മറ്റേത് കുട്ടികളൊക്കെ നിന്ന് അവർ് കൈ കഴുകാൻ ഫുൾ ടൈമായി ആയിട്ട് വെള്ളം ഇങ്ങനെ യൂസ് ചെയ്യുമ്പോൾ കൂടുതലായിട്ട് വെള്ളം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് | കൈ കഴുകി പൊയ്ക്കോളും കുട്ടികളൊക്കെ ആകുമ്പോൾ ഒന്ന് രണ്ട് കപ്പ് മറ്റേത് കുട്ടികളൊക്കെ നിന്ന് അവർ കൈ കഴുകിയാണേ ഫുൾ ടൈമായിട്ട് വെള്ളം ഇങ്ങനെ യൂസ് ചെയ്യുമ്പോൾ കൂടുതലായിട്ട് വെള്ളം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് |
12,564 | കൃഷിയാണ് ഞങ്ങളുടെ തൊഴിൽ് കൃഷിയെന്ന് പറഞ്ഞ വച്ചാൽ ഞങ്ങളുടെ ഭയങ്കര നല്ല ജീവ ജീവനാണ് | കൃഷിയാണ് ഞങ്ങളുടെ തൊഴിൽ കൃഷിയെന്നു വെച്ചാൽ ഞങ്ങളുടെ ഭയങ്കര നല്ല ജീവനാണ് |
12,565 | കൃഷിയന്ന് പറഞ്ഞപ്പോൾ പണ്ടൊക്കെ കൃഷിയെന്ന് പറഞ്ഞുമപ്പോൾ ഞങ്ങൾ തന്നെയാണ് എല്ലാ പണികള എല്ലാം ചെയ്തത് നടുന്നത് തൊട്ടിട്ട് | കൃഷിയെന്നു പണ്ടൊക്കെ കൃഷിയെന്നു പറയുമ്പോൾ ഞങ്ങൾ തന്നെയാണ് എല്ലാ പണികളെല്ലാം ചെയ്തത് നടുന്നത് തൊട്ടിട്ട് |
12,566 | വിത്ത് വിതച്ച് അതിനെ പാകിയെടുത്ത് അതിനെ മുളപ്പിച്ച് പിന്നീട് കൊണ്ട് നട്ട് അത് ചെടിയായി | വിത്ത് വിതച്ച് അതിനെ പാകിയെടുത്ത് അതിനെ മുളപ്പിച്ച് പിന്നീടു കൊണ്ട് നട്ട് അത് ചെടിയായി |
12,567 | വരുന്നവർ അതല്ലാതെ നമ്മൾ അതിനന് കൊയ്തെടുക്കുമ്പോൾും ഒരു സന്തോഷം തന്നെയാണ് നമ്മൾ ജീവിക്കുന്നത്തെന്ന് പറഞ്ഞുമ്പോൾ കൂട്ടുകുടുംബമാണ് അപ്പം അച്ഛനും അമ്മയും എല്ലാം കൃഷിത്തൊഴിലാര തന്നെയാണ് ഞങ്ങളുടെ കുടുംബം എല്ലാം കൃഷിയാണ് ചെയ്തുകൊണ്ട ഇരിക്കുന്നത് ഇപ്പോളും കൃഷി തന്നെയാണ് | വരുന്നവരെ അത് അല്ലാതെ നമ്മള് അതിനെ കൊയ്തെടുക്കുമ്പോഴും ഒര് സന്തോഷം തന്നെയാണ് ഞമ്മള് ജീവിക്കുന്നതെന്ന് പറഞ്ഞപ്പോൾ കൂട്ടുകുടുംബമാണ് അപ്പോൾ അച്ഛനും അമ്മയും എല്ലാം കൃഷിത്തൊഴിൽ തന്നെയാണ് ഞങ്ങളുടെ കുടുംബവും എല്ലാം കൃഷിയാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത് ഇപ്പോഴും കൃഷിയെന്നെയാണ് |
12,568 | പണ്ട് ആ കൃഷിയന്ന് പറയുമ്പോഴേക്കും അത് കൊണ്ട വന്നിട്ട് അതാണ് ഞങ്ങൾ പണ്ട് പണ്ട് ഇതു തന്നെയാണ് ഉരൽ് അതിനെ നെല്ലിനെ കൊണ്ടുവന്ന് അതിനെ കുത്തിയെടുത്ത് അരിയാക്കിയിട്ടാണ് നമ്മൾ അന്ന് ഭക്ഷണം കഴിച്ച കൊണ്ടിരുന്നത് | പണ്ട് ആ കൃഷി എന്ന് പറയുമ്പോഴേക്ക് അത് കൊണ്ടു വന്നിട്ട് അതാണ് ഞങ്ങള് പണ്ട് പണ്ട് ഇതുതന്നെയാണ് ഉരലില് അതിനെ നെല്ലിനെ കൊണ്ടുവന്ന് അതിനെ കുത്തിയെടുത്ത് അരിയാക്കിയിട്ടാണ് നമ്മൽ അന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് |
12,569 | കൃഷിയാണ കൃഷി അന്ന് സന്തോഷമായിരുന്നു ഞങ്ങളെല്ലാം ഒരു കൂട്ടുകുടുംബത്തിൽ താമസിക്കുകയായിരുന്നു എല്ലാവരും കൂടി ഒരുമിച്ചിട്ട് കൃഷിയിൽ ഇറങ്ങിയത്ായിരുന്നുരുന്നു അപ്പോഴത്തെ വച്ച അന്ന് നമ്മൾ | കൃഷിയാണെന്ന് ഇപ്പോൾ കൃഷി അന്ന് സന്തോഷമായിരുന്നു ഞങ്ങള് എല്ലാം ഒര് കൂട്ടുകുടുംബത്തില് താമസിക്കുകയായിരുന്നു എല്ലാരും കൂടി ഒരുമിച്ചിട്ട് കൃഷിയിലിറങ്ങിയതായിരുന്നു അപ്പോഴത്തെ അന്ന് നമ്മള് |
12,570 | ജൈവ വളമൊക്കെയാണ് ഉപയോഗിച്ചിട്ട് ഇരുന്നുണ്ടായത് അതിൻ്റെ കാളങ്ങൾ കാലങ്ങളൊക്കെ മാറി ഇപ്പോൾ അതങ്ങനെ തല തിരിഞ്ഞു പോയിന്ന് പറയുക | ജൈവവളമൊക്കെയാണ് ഉപയോഗിച്ചിട്ട് ഇരുന്നത് അതിൻ്റെ കാളങ്ങള് കാലങ്ങളൊക്കെ മാറി ഇപ്പോൾ അതങ്ങനെ തല തിരിഞ്ഞു പോയിയെന്ന് പറയാം |
12,571 | ഇപ്പോഴന്ന് പറയുമ്പോഴേക്കും അതിനെ കീടനാശിണികള അടിക്കുക അതിെ അജൈവ വളം ഉപയോഗിക്കുക പിന്നെ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടാണ് ഓരോന്ന്ും ചെയ്ത് ചെയ്തുകണ്ടിരിക്കുന്നത് ഇപ്പോൾ ഒരു | ഇപ്പോഴെന്ന് പറയുമ്പോഴേക്കും അതിനെ കിടനാശിനികള് അടിക്കുക അതിനെ അജൈവ വളം ഉപയോഗിക്കുക പിന്നെ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടാണ് ഓരോന്നും ചെയ്തി ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഒരു |
12,572 | പണ്ട് നമ്മൾ ആ ചെടി നടണമെങ്കിൽ ആളാണ് നട്ടുകണ്ടിരുന്നത് ഇപ്പംൾ മെഷീൻ ആണ എല്ലാം ചെയ്തുകണ്ടിരുന്നത് | പണ്ട് നമ്മൾ ആ ചെടി നടണമെങ്കിൽ ആളാണ് നട്ട് കൊണ്ടിരുന്നത് ഇപ്പോൾ മിഷീനാണ് എല്ലാം ചെയ്ത്കൊണ്ടിരിക്കുന്നത് |
12,573 | ചെയ്ത കൊൊണ്ടിരിക്കുന്നത് നെല്ല് കൊയ്താലും അതിന് മെഷീൻ കൊയ്ത കൊണ്ട് വന്നിട്ടാണ് നമ്മുടെ വീട്ടിൽ കൊണ്ട് വന്നിട്ട് തട്ടലും അതിനിട്ട് പണ്ട് ആൾക്കാരാണ് കടത്തിക്കൊണ്ടിരുന്നത് ഇപ്പോൾ | ചെയ്തുകൊണ്ടിരിക്കുന്നത് നെല്ല് കൊയ്താലും അതിന് മെഷിൻ കൊയ്തുകൊണ്ടു വന്നിട്ടാണ് നമ്മുടെ വീട്ടിൽ കൊണ്ട് വന്നിട്ട് തട്ടലും അതിനിട്ടു പണ്ട് ആൾക്കാരാണ് കടത്തിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും |
12,574 | അതിന യന്ദം ട്രാക്ടറോ എന്തെങ്കിലും വണ്ടികൾ ഉപയോഗിച്ചിട്ടാണ് നമ്മൾ വീട്ടിൽ കൊണ്ടുവന്നിരിക്കുന്നത് | അതിന് യന്ദ്രം ട്രാക്ടറോ എന്തെങ്കിലും വണ്ടികള് ഉപയോഗിച്ചിട്ടാണ് നമ്മൾ വീട്ടിൽ കൊണ്ടുവന്നിരിക്കുന്നത് |
12,575 | എന്താണ് പണ്ടത്തെ അരിക്കും ഇപ്പോഴത്തെ അരിക്കും നല്ലപോലെ വ്യത്യാസങ്ങളുണ്ട് നമ്മളിപ്പോൾ കടയിൽ പോയിട്ട് ആ അരി വാങ്ങിച്ച് കഴിക്കുകെന്ന് വെച്ചാലും എന്താണ് മ | പണ്ടത്തെ അരിക്കും ഇപ്പോഴത്തെ അരിക്കും നല്ലപോലെ വ്യത്യാസങ്ങളുണ്ട് നമ്മളിപ്പോൾ കടയിൽ പോയിട്ട് ആ അരി വാങ്ങിച്ചു കഴിക്കുകയാണ് വെച്ചാലും ഇപ്പോൾ എന്താണ് |
12,576 | പലതരം അരികൾ അതിലുണ്ട് നമുക്ക് അതൊന്നല്ല മരുന്നുകളുടെ അംശമാണ് കൂടുതൽ ഇപ്പം നമ്മൾ കൃഷി ചെയ്യുമ്പോൾ നമ്മളുടെ വീട്ടിൽത്തന്ന് പറയുമ്പോളേക്കും നമുക്ക് അതൊരു സന്തോഷമൊക്കെയാണ് | പലതരം അരികൾ അതിലുണ്ട് നമുക്ക് അതിന്റെയെല്ലാം മരുന്നുകളുടെ അംശമാണ് കൂടുതൽ ഇപ്പോൾ നമ്മള് കൃഷി ചെയ്യുമ്പോൾ നമ്മളുടെ വീട്ടിലത്തെയെന്ന് പറയുമ്പോഴേക്കും നമുക്ക് അതൊരു സന്തോഷം ഒക്കെയാണ് |
12,577 | ഒരു കൂട്ട നമ്മൾ കൂട്ടുകുടുംബത്തിൽ ഇരുന്ന് നമ്മൾ ഇതെല്ലാം പണികൾ ചെയ്യുമ്പോൾ അതിൻ്റെ ഒരു | നമ്മൾ കൂട്ടുകുടുംബത്തിലിരുന്ന് നമ്മൾ ഇതെല്ലാം പണികൾ ചെയ്യുമ്പോൾ അതിൻ്റെ ഒര് |
12,578 | തൃപ്തി തൃപ്തി തന്നെയാണ് അത് അല്ലാതെ നമ്മൾ എല്ലാവരും കൂടിയിട്ട് ഒരുമിച്ച് ചെയ്യലും പിന്നെ ഓണമോ വിഷുവോ എന്തെങ്കിലുമൊക്കെ വരുമ്പോൾ ആ കുത്തിരി ഉണ്ണുമ്പോൾ അതിന് | തൃപ്തി തൃപ്തി തന്നെയാണ് അതല്ലാതെ നമ്മൾ എല്ലാവരും കുടിയിട്ട് ഒരുമിച്ചു ചെയ്യലും പിന്നെ ഓണമോ വിഷുവോ എന്തെങ്കിലുമൊക്കെ വരുമ്പോൾ ആ കുത്തിരി ഉണ്ണുമ്പോൾ |
12,579 | അതിൻ്റെ സന്തോഷം എവിടെയും വേറെ ആകിലും കിട്ടില്ല ആ പുതിയ നെല്ല് കൊണ്ട് വന്നിട്ടാണ് നമ്മൾ അതിനെ ഉരലിലിട്ട് കുത്തി എഴത്ത് അതിനെ ചേറി എല്ലാം എടുത്തിട്ട് ആ കുത്തിരി | അതിൻ്റെ സന്തോഷം എവിടെയും വേറെ എവിടേയും കിട്ടില്ല ആ പുതിയ നെല്ല് കൊണ്ട് വന്നിട്ടാണ് നമ്മള് അതിനെ ഉരലിൽ ഇട്ട് കുത്തി എടുത്ത് അതിന്റെ ചേറ് എല്ലാം ഇടത്തിട്ട് ആ കുത്തിരി |
12,580 | ഉണ്ണുമ്പോൾ വിളക്ക് കുത്തി വെച്ചിട്ടാണ് നമ്മൾ ആ കുത്തിരി ഉണ്ണുന്നത്ത് അത് ഏറ്റവും ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ആ ഒരു ദിവസമാണ് നമ്മളുടെ നെല്ലെടുത്ത് നമ്മൾ കുത്തിരി ഉണ്ണുക നമ്മുടെ ഒരു പുതിയ നെല്ലും കൂടിയാണ അത് | ഉണ്ണുമ്പോൾ വിളക്ക് കുത്തി വച്ചിട്ടാണ് നമ്മൾ ആ കുത്തിരി ഉണ്ണുന്നത് അത് ഏറ്റവും ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ആ ഒര് ദിവസമാണ് നമ്മളുടെ നെല്ലെടുത്ത് നമ്മൾ കുത്തിരി ഉണ്ണുക നമ്മളുടെ പുതിയ നെല്ലും കൂടിയാണത് |
12,581 | നെല്ല്ന്ന് പറയുമ്പോൾ ഞങ്ങൾക്ക് നെല്ലാണ് പ്രാധാന്യപ്പെട്ട ഒരു ജീവിതവാണ് നെല്ല് അപ്പം അതാണ് നമ്മുടെ തൊഴിലുമാണ് പിന്നെ നമ്മുടെ മക്കൾക്ക് അത് പറഞ്ഞു കൊടുക്കാറൊക്കെ ഉണ്ട് മക്കൾ അതിനെക്കുറിച്ച് ഒരു ശ്രദ്ധ ഇല്ലെങ്കിലും | നെല്ലെന്ന് പറയുമ്പോൾ ഞങ്ങൾക്ക് നെല്ലാണ് പ്രധാനപ്പെട്ട ഒരു ജീവിതവുമാണ് നെല്ല് അപ്പോൾ അതാണ് നമ്മളുടെ തൊഴിലുമാണ് പിന്നെ നമ്മുടെ മക്കൾക്ക് അത് പറഞ്ഞു കൊടുക്കാറൊക്കെയുണ്ട് മക്കള് അതിനെക്കുറിച്ച് ഒരു ശ്രദ്ധയും ഇല്ലെങ്കിലും |
12,582 | നമ്മളുടെ നമ്മളുടെന്ന് പറയുമ്പോൾ നമ്മൾക്കാണ് പിന്നെ നമുക്ക് ഒരുപാട് കൃഷിയൊക്കെ ഉണ്ട് നമ്മൾ നമ്മളുടെ പണി നമ്മൾ ചെയ്യുമ്പോൾ അത ഒരു മനത്തിന് ഒരു തൃപ്തിയുമാണ് നമ്മൾ നമ്മളുടെയാണല്ലോന്ന് പറഞ്ഞ് നമ്മൾ ജീവിക്കുകയാണ് കൃഷീയിൽങ്ങനെ ഇരിക്കുമ്പോൾ നമുക്ക് ഭയങ്കര സന്തോഷവുമാണ് നമ്മളുടെ അരി എടുത്ത് നമ്മൾ ഉണ്ണുമ്പോൾ എന്താണ് | നമ്മളുടെ നമ്മളുടെ എന്നു പറയുമ്പോൾ നമ്മൾക്കാണ് പിന്നെ നമുക്ക് ഇത് ഒരുപാട് കൃഷിയൊക്കെയുണ്ട് നമ്മള് നമ്മളുടെ പണി നമ്മൾ ചെയ്യുമ്പോൾ ആ ഒരു മനസ്സിന് ഒരു തൃപ്തിയുമാണ് നമ്മള് നമ്മളുടെയാണെല്ലോ എന്നു പറഞ്ഞ് നമ്മള് ജീവിക്കുകയാണ് കൃഷിയെന്ന് അങ്ങനെ ഇരിക്കുമ്പോൾ നമുക്ക് ഭയങ്കര സന്തോഷവുമാണ് നമ്മളുടെ അരി എടുത്ത് നമ്മൾ ഉണ്ണുമ്പോൾ എന്താണ് |
12,583 | പുറത്തു നിന്ന് വാങ്ങിക്കുന്നതിനേക്കാട്ടും നമ്മളുടെ എടുത്ത് ഉണ്ണുമ്പോൾ വില കൊടുത്ത് വാങ്ങിക്കുന്നതിനേക്കാട്ടും നമ്മുടെ വീട്ടിൽ ഉൽപാദിച്ച് കഴിക്കുമ്പോൾ അത് നമുക്കൊരു സന്തോഷമായിട്ട് നമുക്ക് തോന്നാറുണ്ട് | പുറത്ത് നിന്ന് വാങ്ങിക്കുന്നതിനേക്കാൾ നമ്മളുടെ എടുത്ത് ഉണ്ണുമ്പോൾ വില കൊടുത്ത് വാങ്ങിക്കുന്നതിനേക്കാൾ നമ്മളുടെ വീട്ടിൽ ഉൽപാദിപ്പിച്ച് കഴിക്കുമ്പോൾ അത് നമുക്കൊരു സന്തോഷമായിട്ട് നമുക്ക് തോന്നാറുണ്ട് |
12,584 | ഇരുപത് അൻപത്തി ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് രണ്ടായിരം മൂവായിരത്തി ഒരുന്നൂറ് | ഇരുപത് അൻപത്തി ഏഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് രണ്ടായിരം മൂവായിരത്തി ഒരുനൂറ് |
12,585 | ഇപ്പോൾ എന്താ പറയുക ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് നമ്മുടെ സമൂഹത്തില് സാധാരണ കണ്ട വരുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ആരോഗ്യ ഇൻഷൂറ് പോലുള്ളവയൊക്കെയാണ് നമ്മുടെ സമൂഹത്തില ഇപ്പോൾ കണ്ട വരുന്നത് പിന്നെ പ്രസവിക്കാനായ സ്ത്രീകൾക്കൊക്കെ ആരോഗ്യ ഇൻഷൂറ ഉണ്ടെങ്കിൽ പ്രസവം പോലുള്ളവയൊക്കെ ഗവൺമെൻറ്റ് ഹോസ്പിറ്റലിൽ് പൊതുവെ എന്താ പറയുക എല്ലാവർക്കും എന്താ പറയുക | ഇപ്പൊൾ എന്താ പറയുക ആരോഗ്യപരിപാലനം മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് നമ്മുടെ സമൂഹത്തില് സാധാരണ കണ്ടുവരുന്നതെന്താന്നു വെച്ചുകഴിഞ്ഞാൽ ആരോഗ്യഇൻഷൂർ പോലുള്ളവയൊക്കെയാണ് നമ്മുടെ സമൂഹത്തിലിപ്പോൾ കണ്ടുവരുന്നത് പ്രസവിക്കാനായ സ്ത്രീകൾക്കൊക്കെ ആരോഗ്യ ഇൻഷൂറിണ്ടെങ്കിൽ പ്രസവം പോലുള്ളവയൊക്കെ ഗവൺമെൻറ് ഹോസ്പിറ്റലിൽ പൊതുവെ എന്താ പറയുക എല്ലാവർക്കും എന്താ പറയുക |
12,586 | ഫ്രീ ആയിട്ടുള്ള ചികിത്സകളൊക്കെയാണ് കണ്ട വരുന്നത് അതായത് ഒ പി എടുക്കാൻ മാത്രം ചെറിയ ചെറിയ പേയ്മെൻറ്റും ബാക്കിയുള്ളതെല്ലാം സൗജന്യമായിട്ടാണ് നമ്മളിപ്പോൾ സമൂഹത്തിൽ കണ്ട വരുന്നത് അതൊക്കെ എന്താ പറയുക പാവപ്പെട്ടവരായാലും എന്താ പറയുക അങ്ങനെയുള്ളവർക്കൊക്കെ മെച്ചമാണ് കാരണം അവർക്കങ്ങനെ കൂടുതല ക്യാഷ്ൊന്നും അങ്ങനെ സ്പെൻഡ് ചെയ്യേണ്ടി വരുന്നില്ല കാരണം അതൊക്കെ നല്ലൊരു പദ്ധതിയായിട്ടാണ് ഞാൻ കാണുന്നത് പിന്നെ ആരോഗ്യ ഇൻഷുറൻന്ന് പറയുമ്പോൾ | ഫ്രീയായിട്ടുള്ള ചികിത്സകളൊക്കെയാണ് കണ്ടുവരുന്നത് അതായത് ഒപിയെടുക്കാൻ മാത്രം ചെറിയ ചെറിയ പേയ്മെന്റും ബാക്കിയുള്ളതെല്ലാം സൗജന്യമായിട്ടാണ് നമ്മളിപ്പോൾ സമൂഹത്തില് കണ്ടുവരുന്നത് അതൊക്കെയെന്താ പറയുക പാവപ്പെട്ടവരായാലും എന്താപറയുക അങ്ങനെയുള്ളവർക്കൊക്കെ മെച്ചമാണ് കാരണം അവർക്കെങ്ങനെ കൂടുതല് ക്യാഷൊന്നും അങ്ങനെ സ്പെൻറ് ചെയ്യേണ്ടി വരുന്നില്ല അതൊക്കെ നല്ലൊരു പദ്ധതിയായിട്ടാണ് ഞാൻ കാണുന്നത് |
12,587 | അതുകൊണ്ട് എന്താ പറയുക വലിയ വലിയ ഹോസ്പിറ്റലുകളണെങ്കിലും എവിടെയായാലും ഗവൺമെൻറ് നല്ലൊരു സഹായം തന്നെയാണ് കാരണം ഏത് ഹോസ്പിറ്റലിൽ പോയാലും അവർക്ക് വേണ്ട ചികിത്സയില് നല്ലൊരു എന്താ പറയുക കിഴിവ് തന്നെയാണ് നമുക്ക് ലഭിക്കുന്നത് അവർക്ക് പൈസയൊന്നും അവിടെ അധികം ചിലവാകുന്നില്ല | അതുകൊണ്ട് എന്താ പറയുക വലിയ വലിയ ഹോസ്പിറ്റലുകളിലാണെങ്കിലും എവിടെയായാലും ഗവൺമെൻറ് നല്ലൊരു സഹായം തന്നെയാണ് കാരണം ഏതു ഹോസ്പിറ്റലിൽ പോയാലും അവർക്ക് വേണ്ട ചികിത്സയില് നല്ലൊരു കിഴിവ് തന്നെയാണ് നമുക്ക് ലഭിക്കുന്നത് അവർക്ക് പൈസയൊന്നും അവിടെ അധികം ചിലവാകുന്നില്ല |
12,588 | ഇങ്ങനെ ചില ഗുണങ്ങളൊക്കെ ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് ഇതൊക്കെ എന്താ പറയുക നല്ലൊരു കാര്യമായിട്ടാണ് ഞാൻ കരുതുന്നത് ഇത്തരത്തിൽ് നല്ല കാര്യങ്ങളൊക്കെ സമൂഹത്തിൽ നടക്കുന്നുണ്ട് | ഇങ്ങനെ ചില ഗുണങ്ങളൊക്കെ ഇതിൽ നിന്നു ലഭിക്കുന്നുണ്ട് ഇതൊക്കെ എന്താപറയുക നല്ലൊരു കാര്യമായിട്ടാണ് ഞാൻ കരുതുന്നത് ഇത്തരത്തില് നല്ല കാര്യങ്ങളൊക്കെ സമൂഹത്തില് നടക്കുന്നുണ്ട് |
12,589 | എൻ്റെ അനിയൻ്റെ പതിനെട്ടാമത്തെ പിറന്നാള ഞങ്ങള് നല്ല ഗ്രാൻറയിട്ട് തന്നെ സെലിബ്രേറ്റ് ചെയ്യണമെന്ന് തീരുമാനിച്ചു | എൻ്റെ അനിയൻ്റെ പതിനെട്ടാമത്തെ പിറന്നാള് ഞങ്ങള് നല്ല ഗ്രാൻറ്റായിട്ട് തന്നെ സെലിബ്രേറ്റ് ചെയ്യണമെന്ന് തീരുമാനിച്ചു |
12,590 | എൻ്റെ ഫ്രണ്ട്സിനെയും അവൻ്റെ ഫ്രണ്ട്സിനെയും അമ്മേുടെ അഛൻ്റെ ഒക്കെ ഫ്രണ്ട്സിനെയും ഞ വിളിച്ചു ഏകദേശം ഒരു അമ്പത് ആൾക്കാരോളം വന്നിട്ടുണ്ടായിരുന്നു അപ്പം അവർക്ക് പുറത്തുന്ന്രു ഫുഡ് കൊടുക്കാതെ ഞങ്ങൾ തന്നെ ഉണ്ടാക്കി ഫുഡ് കൊടുക്കണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അപ്പം ഞാനും അമ്മയും കൂടെ ഞങ്ങൾ ബിരിയാണി വെച്ചാലോ എന്നുള്ളരു പ്ലാന് | എൻ്റെ ഫ്രണ്ട്സിനേയും അവൻ്റെ ഫ്രണ്ട്സിനേയും അമ്മേടെ അച്ഛൻറ്റെയുക്കെ ഫ്രണ്ട്സിനെയൊക്കെ വിളിച്ചു ഏകദേശം ഒരു അമ്പത് ആൾക്കാരോളം വന്നിട്ടുണ്ടായിരുന്നു അപ്പം അവർക്ക് പുറത്ത് നിന്നൊരു ഫുഡ് കൊടുക്കാതെ ഞങ്ങള് തന്നെ ഉണ്ടാക്കി ഫുഡ് കൊടുക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അപ്പം ഞാനും അമ്മയും കൂടെ ഞങ്ങള് ബിരിയാണി വച്ചാലോ എന്ന്ള്ള പ്ലാന് |
12,591 | അപ്പം ഞാനും അമ്മയും കൂടിും നമുക്കന്ന ഒരുമിച്ച് ചെയ്യാൻത്ത് അമ്പത് പേർക്ക് പറ്റുമെന്ന് അറിയത്തില്ലായിരുന്നു എന്നാലും ഞങ്ങളേതായ രീതിയിൽ ബിരിയാണി ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു അതിനുള്ള ചിക്കനും കാര്യങ്ങളൊക്കെ മേടിച്ചന്ന് റൈസും തൈര് പപ്പട അച്ചാർ അതെല്ലാം റെഡിയാക്കി അച്ചാറൊക്കെ തലേ ദിവസം ഇട്ട് വെച്ചു | അപ്പം ഞാനും അമ്മയും കൂടെ നമുക്കെന്നാൽ ഒരുമിച്ച് ചെയ്യാം അമ്പത് പേർക്ക് പറ്റോന്നറിയത്തില്ലായിരുന്നു എന്നാലും ഞങ്ങളുടേതായ രീതിയില് ബിരിയാണി ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു അതിനുള്ള ചിക്കനും കാര്യങ്ങളൊക്കെ മേടിച്ചു റൈസും തൈര് പപ്പടം അച്ചാറെല്ലാം റെഡിയാക്കാം അച്ചാറൊക്കെ തലേ ദിവസം ഇട്ട് വെച്ചു |
12,592 | പിന്നെ തൈര് പപ്പടം എല്ലാം രാവിലെ തന്നെ സെറ്റാക്കി ബിരിയാണി അമ്മയും ഞാനും കൂടെ രണ്ടും കൂടെ റെഡിയാക്കി ഒരു സൈഡിൽന്ന് ചിക്കൻ്റെ പരിയാടികളും ബിരിയാണിയൊക്കെ പെട്ടെന്ന് തന്നെ ശരിയാക്കി | പിന്നെ തൈര് പപ്പടം എല്ലാം രാവിലെ തന്നെ സെറ്റാക്കി ബിരിയാണി അമ്മയും ഞാനും കൂടെ രണ്ടും കൂടെ റെഡി ആക്കി ഒരു സൈഡീന്ന് ചിക്കൻ്റെ പരിപാടികളും ബിരിയാണിയൊക്കെ പെട്ടന്ന് തന്നെ ശരിയാക്കി |
12,593 | പിന്നെ അവർ വന്നു എല്ലായിരുന്നു ഒരു നല്ലപോലെ നല്ല രീതിയിൽ ഞങ്ങൾക്ക് അവർക്ക് ഫുഡ് സെർവ് ചെയ്യാൻ പറ്റി അവർ വരുമ്പോഴത്തേക്കന് എല്ലാം റെഡി ആായിരുന്നു കേെയക്ക് കട്ടിങ് ഉണ്ടായിരുന്നു കേെയക്ക് കട്ടിങ് കഴിഞ്ഞ് ഉച്ച്ക്ക് ഫുഡ്ൊക്കെ കഴിച്ച് പയ്യെ | പിന്നവര് വന്നു എല്ലാവരും ഒരു നല്ല പോലെ നല്ല രീതി ഞങ്ങൾക്ക് അവർക്ക് ഫുഡ് സെർവ് ചെയ്യാൻ പറ്റി അവര് വരുമ്പത്തേക്കിനും എല്ലാം റെഡിയായിരുന്നു കേക്ക് കട്ടിങ്ങ് ഉണ്ടായിരുന്നു കേക്ക് കട്ടിങ് കഴിഞ്ഞ് ഉച്ചയ്ക്ക് ഫുഡൊക്കെ കഴിച്ച് പയ്യെ |
12,594 | നല്ല രീതിയിലുള്ള അനുഭവം തന്നെയായിരുന്നു കാരണം എല്ലാവരും വന്നു ഒരുപാട് നല്ല ഓർമ്മകളുണ്ടായിരുന്നു എല്ലാ ഇപ്പം നമ്മൾ ഫുഡ് കൊടുത്തപ്പംൾ ഞങ്ങൾക്ക് ഒരുപാട് കാരണം അത് എല്ലാവരും വന്നപ്പോൾ എല്ലാവർക്കും തികയുന്നരു സംശയമായിരുന്നു അപ്പം നല്ല രീതിയിലത് ചെയ്യാൻ പറ്റി അത് പൊതുവെ എല്ലാവരും നല്ലതായിരുന്നുുന്നെന്ന് നമ്മളോട് അഭിപ്രായം പറയുകയും ചെയ്തപ്പംൾ ഒരുപാട് ഹാപ്പിനെസ്സ് തോന്നി | നല്ല രീതിയിലുള്ള അനുഭവം തന്നെ ആയിരുന്നു കാരണം എല്ലാരും വന്നു ഒരുപാട് നല്ല ഓർമ്മകളൊണ്ടായിരുന്നു എല്ലാം ഇപ്പം നമ്മള് ഫുഡ് കൊടുത്തപ്പം ഞങ്ങക്ക് ഒരുപാട് കാരണം അത് എല്ലാവരും വന്നപ്പം എല്ലാർക്കും തികയുമോ എന്നൊരു സംശയമായിരുന്നു അപ്പം നല്ല രീതിയിലത് ചെയ്യാൻ പറ്റി അത് പൊതുവെ എല്ലാരും നല്ലതായിരുന്നു ഓരോ അഭിപ്രായം പറയുകയും ചെയ്തപ്പോൾ ഒരുപാട് ഹാപ്പിനെസ്സ് തോന്നി |
12,595 | ആ ഹലോമാഡം പറഞ്ഞോളൂ | ആ ഹലോ മാഡം പറഞ്ഞോളൂ |
12,596 | ഓക്കെ മാഡം മാഡത്തിന് ഇഷ്ടപ്പെട്ടോ | ഓക്കെ മാഡം മാഡത്തിന് ഇഷ്ടപ്പെട്ടോ |
12,597 | ഓക്കെ താങ്ക്യൂ മാേഡം താങ്ക്യൂ | ഓക്കെ താങ്ക്യൂ മാഡം താങ്ക്യൂ |
12,598 | ഓക്കെ ഓക്കെ മാഡം തീർച്ച ചെയ്യാം നമ്മൾ സ്പെഷ്യലി തയ്യാറാക്കുന്ന ഒരു കൂട്ട് ഉപയോഗിച്ച് റെഡി ആക്കുന്ന ഒരു ബിരി ബിരിയാണി ആണ അത് | ഓക്കെ ഓക്കെ മാഡം ത് ചെയ് നമ്മള് സ്പെഷ്യലി തയ്യാറാക്കുന്ന ഒരു കൂട്ട് ഉപയോഗിച്ച് ചെയ് റെഡിയാക്കുന്ന ഒരു ബിരിയാണിയാണ് അത് |
12,599 | ഇപ്പോൾ നമ്മുടെ പല ഹോട്ടലുകളും അവൈലബിൾ ആണ് പക്ഷേ നമ്മുടെ ഈ മലബാർ ഹോട്ടലുകളിൽ തേടിയിട്ട് ആൾക്കാർ വരുന്നുണ്ട് അത് ലോക്കലി നാട്ടുകാരാണെങ്കിലും പുറത്തുനിന്നുള്ളവരാണെങ്കിലും ഇപ്പോൾ കുറെേ ബ്ലോഗേഴ്സൊക്കെ പല പലരും വന്നിട്ട് നമ്മുടെന്ന്ടന്ന് വീഡിയോ ഒക്കെ ചെയ്തിട്ടുണ്ട് അപ്പോൾ അത് കണ്ടെറിഞ്ഞിട്ടും കുറെ പേർ ഇവിടെ വരുന്നുണ്ട് നമ്മളോട് നല്ല അഭിപ്രായം പറയാറുണ്ട് തീർച്ചയായും മാഡം വിളിച്ചതിൽ വളരെ സന്തോഷമുണ്ട് കേട്ടോ | ആ ഇപ്പോൾ നമ്മൾ പല ഹോട്ടലുകളും അവൈലബിളാണ് പക്ഷേ നമ്മുടെ ഈ മലബാർ ഹോട്ടലുകളിൽ തേടിയിട്ട് ആൾക്കാർ വരുന്നുണ്ട് അത് ലോക്കലി നാട്ടുകാർ ആണങ്കിലും പുറത്തു നിന്നുള്ളവരാണെങ്കിലും ഇപ്പോ കുറേ വ്ളോഗേർസൊക്കെ പലതും പലരും വന്നിട്ട് നമ്മുടെ അവിടുന്ന് വീഡിയോസൊക്കെ ചെയ്തിട്ടുണ്ട് അപ്പോൾ അത് കണ്ടറിഞ്ഞിട്ടും കുറേ പേർ ഇവിടെ വരുന്നുണ്ട് നമ്മളോട് നല്ല അഭിപ്രായം പറയാറുണ്ട് തീർച്ചയായും മാഡം വിളിച്ചത്തിൽ വളരെ സന്തോഷം ഉണ്ട് കേട്ടോ |
12,600 | റെസിപ്പി പറയുമ്പോൾന്ന് പറ കഴിഞ്ഞാൽ നമുക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് മാഡം കാരണം ഇത് എല്ലായിടത്തും കല്ല്യമ്മക്കാരും ബിരിയാണി കിട്ടുന്നുണ്ട് പക്ഷേ നമ്മുടെ ഇവിടെ സ്പെഷ്യൽ ആവുന്നതിന് നമ്മൾ സ്പെഷ്യൽ കൂട്ട് ഉപയോഗിക്കുന്നുണ്ട് അത് നമ്മൾ അങ്ങനെ പറഞ്ഞ പുറത്ത് പറഞ്ഞ് കഴിഞ്ഞാൽ അത് എല്ലാവരും ഉപയോഗിക്കില്ലേ നമ്മുടെ സ്പെഷ്യാലിി അത് പോവല്ലേ | റെസിപ്പി പറയുമ്പോൾ എന്ന് പറഞ്ഞാൽ നമുക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ട് മാഡം കാരണം ഇത് എല്ലായിടത്തും കല്ലുമക്ക ബിരിയാണി കിട്ടുന്നുണ്ട് പക്ഷേ നമ്മുടെ ഇവിടെ എന്ന് പറഞ്ഞാൽ സ്പെഷ്യൽ ആവുന്നതിനു നമ്മൾ സ്പെഷ്യൽ കൂട്ട് ഉപയോഗിക്കുന്നുണ്ട് അത് നമ്മൾ അങ്ങനെ പറഞ്ഞ് പുറത്ത് പറഞ്ഞ് കഴിഞ്ഞാൽ അത് എല്ലാവരും ഉപയോഗിക്കില്ലേ നമ്മുടെ സ്പെഷ്യാലിറ്റി അത് പോവില്ലേ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.