Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
12,601
ഓക്കെ മാഡം ക്കെ തീർച്ചയായും മാഡം മാഡത്തിന് ഇനി ഇങ്ങോട്ട് യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ മാഡത്തി ഫാമിലിയ ആയിട്ടൊക്കെ വരുമ്പോൾ തീർച്ചയായും ഞങ്ങളുടെ ഹോട്ടലിൽ കയറും ഇത് മാത്രമല്ല കല്ലുമ കരി കരി ബിരിയാണി മാത്രമല്ല നമുക്ക്ിവിടെ ചിക്കൻ ബിരിയാണി ആണെങ്കിലും എല്ലാത്തിലും നമുക്കൊരു സ്പെഷ്യാലിറ്റി ഉണ്ട്
ഓക്കെ മാഡം ഓക്കെ തീർച്ചയായും മാഡം ആ മാഡത്തിന് ഇനി ഇങ്ങോട്ട് യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ മാഡത്തിന് ഫാമിലിയായിട്ടൊക്കെ വരുമ്പോൾ തീർച്ചയായും ഞങ്ങളുടെ ഹോട്ടലിൽ കയറണം ഇതുമാത്രം അല്ല കല്ലുമക്കായ കായ ബിരിയാണി മാത്രമല്ല നമുക്ക് ഇവിടെ ചിക്കൻ ബിരിയാണി ആണെങ്കിലും എല്ലാത്തിലും നമുക്ക് ഒരു സ്പെഷ്യാലിറ്റി ഉണ്ട്
12,602
മറ്റ് വിഭവങ്ങള ഉണ്ട് പിന്നെ ജ്യൂസസ് കുറേ ഡെസേർട്ട് അതിനെല്ലാം നമുക്ക് സ്പെഷ്യൽ ആായിട്ടുള്ള കുറേ കാര്യങ്ങൾ മാഡം വന്നപ്പോൾ തന്നെ മാഡത്തിന് മനസ്സിലായിട്ടുണ്ടകും ഇവിടുത്തെ തിരക്ക് കണ്ടപ്പോൾ തന്നെ
മറ്റ് വിഭവങ്ങളുണ്ട് പിന്നെ ജ്യൂസസ് കുറേ ഡെസേർട്ട് അങ്ങനെ എല്ലാം നമുക്ക് സ്പെഷ്യലായിട്ടുള്ള കുറേ കാര്യങ്ങൾ മാഡം വന്നപ്പോൾ തന്നെ മാഡത്തിന് അത് മനസ്സിലായിട്ടുണ്ടാകും ഇവിടുത്തെ തിരക്ക് കണ്ടപ്പോൾ തന്നെ
12,603
അതെ അതെ സ്പെഷ്യൽ കോക്ടൈയിൽ തന്നെയാണ് നമ്മൾ അത് ഒന്ന് അതിൻ്റെ കൂടുതൽ അത് ചിലവാകാൻ കാരണം നമ്മൾ വലിയ റേറ്റ് നമ്മൾ വാങ്ങിക്കുന്നില്ല
അതേ അതേ സ്പെഷ്യൽ കോക്ടെയ്ൽ തന്നെയാണ് നമ്മളത് ഒന്ന് അതിൻ്റെ കൂടുതലത് ചിലവാകാൻ കാരണം നമ്മൾ വലിയ റേറ്റ് നമ്മൾ വാങ്ങിക്കുന്നില്ല
12,604
ഒരു ഒരു ടു ഫിഫ്റ്റി എം എല്ലിൻ്റെ ഒരു ഗ്ലാസ്സിന് നമ്മൾ ഒരു അൻപത് രൂപ അങ്ങനെയൊക്കെ വാങ്ങിക്കുന്നുള്ളൂ അത് പലടത്തും അത് ഇത്വിടെ കണ്ണൂർ ജില്ലയിൽ കിട്ടുന്നതിൽ തന്നെ ഏറ്റവും കുറവുള്ള നല്ല ടേസ്റ്റിൽ ഏറ്റവും കൂടുതലുള്ള എന്നാൽ റേറ്റ് ഏറ്റവും കുറവുള്ള ഒരു കൊക്ടൈയിൽ ആണ് നമ്മൾ കൊടുക്കുന്നത്
ഒരു ഒരു ടൂ ഫിഫ്റ്റി എംഎല്ലിൻ്റെ ഒരു ഗ്ലാസിന് നമ്മൾ ഒരു അൻപത് രൂപ അങ്ങനേയൊക്കെ വാങ്ങിക്കുന്നുള്ളൂ പലടത്തും അത് ഇതുവരെ കണ്ണൂർ ജില്ലയിൽ കിട്ടുന്നതിലന്നെ ഏറ്റവും കുറവുള്ള നല്ല ടേസ്റ്റിൽ ഏറ്റവും കൂടുതലുള്ള എന്നാൽ റേറ്റ് ഏറ്റവും കുറവുള്ള ഒരു കോക്ക്ടെയിലാണ് നമ്മൾ കൊടുക്കുന്നത്
12,605
ആ ഓക്കെ താങ്ക്യൂ മാേഡം താങ്ക്യൂ എന്തായാലും വിളിച്ചതിൽ ഒരുപാട് നന്ദി ഞാൻ എൻ്റെ മറ്റ് സ്റ്റാഫ് ആയിട്ട് വിവരം ഷെയർ ചെയ്യാവുന്നതാണ് ഷെയർ ചെയ്യുന്നതാണ് കേട്ടോ
ആ ഓക്കെ താങ്ക്യൂ മാഡം താങ്ക്യൂ എന്തായാലും വിളിച്ചതിന് ഒരുപാട് നന്ദി ഞാൻ എൻ്റെ മറ്റ് സ്റ്റാഫായിട്ടും വിവരങ്ങൾ ഷെയർ ചെയ്യാവുന്നതാണ് ഷെയർ ചെയ്യുന്നതാണ് കേട്ടോ
12,606
ഓക്കെ ഓക്കെ തീർച്ചയായും വരണം വേണം തീർച്ചയായും വരഞ്ഞാൽ ഓക്കെ ശരി ശരി
ഓക്കെ ഓക്കെ തീർച്ചയായും വരണം മാഡം തീർച്ചയായും വരണം ഓക്കെ ശരി ശരി
12,607
നമ്മളുടെ നിയമവ്യവസ്ഥ ഇപ്പോൾ വളരെ മെച്ചപ്പെട്ട രീതിയിലാണ് ഇരിക്കുന്നത് അത് നേരെ നടപ്പിലാക്കിയാൽ തന്നെ നമ്മുടെ പൗരന്മാർക്ക് വളരെയധികം സമാധാനമായും സുഖമായും ജീവിക്കാൻപറ്റും
നമ്മളുടെ നിയമ വ്യവസ്ഥ ഇപ്പോൾ വളരെ മെച്ചപ്പെട്ട രീതിയിലാണ് ഇരിക്കുന്നത് അത് നേരെ നടപ്പിലാക്കിയാൽ തന്നെ നമ്മുടെ പൗരന്മാർക്ക് വളരെയധികം സമാധാനമായും സുഖമായും ജീവിക്കാൻ പറ്റും
12,608
ഇപ്പോഴത്തെ നിയമവ്യവസ്ഥ വളരെ കൃത്യമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബന്ധത്തിനോട് വളരെ ശക്തമായ നിർദ്ദേശങ്ങൾ നൽകുകയും പോലീസിംഗ് സംവിധാനം കുറച്ചുകൂടി വളരെ മെച്ചപ്പെട്ട രീതിയിൽ നടത്തുകയും ചെയ്താൽ നമ്മളുടെ രാജ്യത്തെ അക്രമങ്ങൾ അക്രമങ്ങൾ കുറയും
ഇപ്പോഴത്തെ നിയമ വ്യവസ്ഥ വളരെ കൃത്യമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ വൃന്ദത്തിനോട് വളരെ ശക്തമായി നിർദ്ദേശങ്ങൾ നൽകുകയും പോലീസിംഗ് സംവിധാനം കുറച്ചും കൂടി വളരെ മെച്ചപ്പെട്ട രീതിയിൽ നടത്തുകയും ചെയ്താൽ നമ്മൾടെ രാ രാജ്യത്തെ അക്രമങ്ങൾ അക്രമങ്ങൾ കുറയും
12,609
നിലവിൽ രാജ്യത്ത് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അത് ഒരു പരിമിതമായ രീതിയിൽ തന്നെ ആണ്
നിലവിൽ രാജ്യത്ത് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അത് അ ഒരു പരിമിതമായ രീതിയിൽ തന്നെ ആണ്
12,610
നടക്കുന്നത് അത് കുറച്ച കൂടെ ശക്തമായ പോലീസിങ്ങിലൂടെ നമുക്ക് പൂർണ്ണമായിട്ടും ഒഴിവാക്കാവുന്നതേ ഉള്ളൂ
നടക്കുന്നത് അത് കുറച്ചും കൂടെ ശക്തമായ പോലീസിംഗിലൂടെ നമുക്ക് പൂർണ്ണമായിട്ടും ഒഴിവാക്കാവുന്നതേ ഉള്ളൂ
12,611
കൃത്യമായി സർവേകൾ എല്ലായിടത്തും പോലീസ് ചെക്ക് പോസ്റ്റുകൾ
കൃത്യമായി സർവ്വേകൾ എല്ലായിടത്തും പോലീസ് ചെക്ക് പോസ്റ്റുകൾ
12,612
പിന്നെ കൃത്യം സമൂഹങ്ങളില ബോധവൽക്കരണം
പിന്നെ കൃത്യ സമൂഹങ്ങളില് ബോധവൽക്കരണം
12,613
ഇതെല്ലാം കൊണ്ട് നമുക്ക്
ഇതെല്ലാം കൊണ്ട് നമുക്ക്
12,614
അക്രമങ്ങളെ ഒഴിവാക്കാവുന്നതാണ്
അക്രമങ്ങളെ ഒഴിവാക്കാവുന്നതാണ്
12,615
കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്കാർ തടയാൻ വേണ്ടി നമുക്ക് ഏറ്റവും കൂടുതൽ ചെയ്യാവുന്നത് ബോധവൽക്കരണം തന്നെയാണ്
കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്കാരെ തടയാൻ വേണ്ടി നമുക്ക് ഏറ്റവും കൂടുതൽ ചെയ്യാവുന്നത് ബോധവൽക്കരണം തന്നെയാണ്
12,616
സ കുറ്റ കൃത്യം ചെയ്യാൻ സാ സാധ്യതയുള്ള ആൾക്കാരെ ബോധവൽക്കരിക്കുകയും
സ കുറ്റ കൃത്യം ചെയ്യാൻ സഹായാ സാധ്യതയുള്ള ആൾക്കാരെ ബോധവൽക്കരിക്കുകയും
12,617
വലിയ കുറ്റക കുറ്റവാളികളെ പിടിച്ച് തടവിലടയ്ക്കുകയും ചെയ്തുകൊണ്ട് നമുക്ക് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയുന്നതാണ്
വലിയ കുറ്റങ്ങൾ കുറ്റവാളികളെ പിടിച്ച് തടവിലടയ്ക്കുകയും ചെയ്തുകൊണ്ട് നമുക്ക് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയുന്നതാണ്
12,618
പോലീസിംഗ നല്ല രീതിയിൽ നടപ്പിലാക്കിയാൽ തന്നെ കുറ്റവാളികളെ ഒരുവിധം പിടിക്കാനും കുറെ ക്രമസമാധാനം നിലനിർത്താനും നമുക്ക് സാധിക്കുന്നതാണ്
പോലീസിംഗ് നല്ല രീതിയിൽ നടപ്പിലാക്കിയാൽ തന്നെ കുറ്റവാളികളെ ഒരുവിധം പിടിക്കാനും കുറേ ക്രമസമാധാനം നിലനിർത്താനും നമുക്ക് സാധിക്കുന്നതാണ്
12,619
ആ ചേട്ടാ ഞാൻ ഒരു അഞ്ച് മിനിറ്റ് മുമ്പ് ചേട്ടാ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്താളാണ് അത്െൻ്റെ ബാഗ് ചേട്ടൻ്റെ വണ്ടിയിൽ വെച്ച് മറന്നു അതൊന്ന് തിരിച്ചെത്തിക്കാൻ പറ്റുമോ
ആ ചേട്ടാ ഞാനൊരു അഞ്ച് മിനിട്ട് മുൻപ് ചേട്ടൻ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത ആളാണ് അതെൻ്റെ ബാഗ് ചേട്ടൻ്റെ വണ്ടിയിൽ വച്ച് മറന്നു അതൊന്നു തിരിച്ചെത്തിക്കാൻ പറ്റുമോ
12,620
അല്ലെങ്കിൽ ഞാൻ പോയി എനിക്ക് ഫ്ലൈറ്റിനെ
എങ്കിൽ ഞാൻ പോയി എനിക്ക് ഫ്ലൈറ്റിന്
12,621
ടൈമിന് അരമണിക്കൂറെേ ഉള്ളൂ അപ്പംൾ അതിു മുമ്പ് ചേട്ടന ഇപ്പോ അടുത്ത് ഒരുപാട് ദൂരം പോയിട്ടുണ്ടല്ലോന്ന് വിചാരിക്കണം അപ്പോൾ ചേട്ടൻ ഒന്ന് ഇങ്ങോട്ടൊന്ന് കൊണ്ടുവരാൻ പറ്റുമോ കൊണ്ടുവന്നാൽ വലിയ ഉപകാരമായി ചേട്ടാ
ടൈമിന് അരമണിക്കൂറേ ഉള്ളൂ അപ്പം അതിനു മുൻപ് ചേട്ടനെ ഇനിയിപ്പോൾ അടുത്ത് ഒരുപാട് ദൂരം പോയിട്ടുണ്ടാവില്ല എന്ന് വിചാരിക്കുകയാണ് അപ്പം ചേട്ടൻ ഒന്ന് ഇങ്ങോട്ടൊന്നു കൊണ്ടുവരാൻ പറ്റുമോ കൊണ്ടു വന്നാൽ വലിയ ഉപകാരമായി ചേട്ടാ
12,622
ആ ചേട്ടാ അതെ പാലക്കാട്ടിൽ നിന്ന് കയറിയ ആൾ തന്നെയാണ്
ആ ചേട്ടാ അതെ പാലക്കാട്ടിൽനിന്ന് കയറിയ ആളു തന്നെയാണ്
12,623
അപ്പം അതൊന്ന ഇവിടെ എത്തിച്ചാൽ ഉപകാരമായി ചേട്ടോ കാരണം അതിൽ കുറച്ച് ഡോക്യുമെൻറ്ും അത ഇതെല്ലാം ഉണ്ട് അപ്പോൾ
അതൊന്നു ഇവിടെ എത്തിച്ചാൽ ഉപകാരമായി ചേട്ടാ കാരണം അതിൽ കുറച്ചു ഡോക്യുമെൻ്റ് അതും ഇതും എല്ലാം ഉണ്ട് അപ്പോൾ
12,624
അതില്ലാതെ എയർപോർട്ടിൽ ഇതാക്കാൻ പറ്റില്ല
അതില്ലാത്ത എയർപോർട്ടിൽ ഇതാക്കാൻ പറ്റില്ല
12,625
ആ ചേട്ടൻ ഇങ്ങ് എത്താൻ നോക്ക് ചേട്ടൻ
ആ ചേട്ടൻ ഇങ്ങട് എത്താൻ നോക്ക് ചേട്ടൻ
12,626
ഞാൻ ഇവിടെ പുറത്ത്ു നിൽക്കാം ചേട്ടൻ ഇങ്ങട്ട് വന്നാൽ മതി
ഞാൻ ഇവടെ പുറത്ത് നിൽക്കാം ചേട്ടൻ ഇങ്ങോട്ട് വന്നാൽ മതി
12,627
ആ ഇറക്കി വിട്ട സ്ഥലത്ത് തന്നെ എയർപോൾട്ടില ചേട്ടൻ എന്നെ ഇറക്കി വിട്ട സ്ഥലത്ത് തന്നെയാണ് അപ്പം അവിടെ വന്ന് വെച്ചാൽ എന്താക്കുക എന്തെങ്കിലും ചേട്ടൻ വേണ്ടത് എന്തെങ്കിലും കാണാം അത് കുഴപ്പമൊന്നുമില്ല
ആ ഇറക്കി വിട്ട സ്ഥലത്തുതന്നെ എയർപോർട്ടിൽ ചേട്ടൻ എന്നെ ഇറക്കി വിട്ട സ്ഥലത്തുതന്നെയാണ് അപ്പം അവിടെ വന്നു വെച്ചാൽ എന്തെങ്കിലും ചേട്ടന് വേണ്ടതെങ്കിലും കാണാം അത് കുഴപ്പമൊന്നുമില്ല
12,628
ആ ശരി ചേട്ടാ എന്തായാലും നോക്ക
ആ ശരി ചേട്ടാ എന്തായാലും നോ
12,629
ആ ചേട്ടാ ശരി
ആ വളരെ നന്ദി ചേട്ടാ ശരി
12,630
രാവിലെ ആറ് മണിക്ക് ഉണ്ടാക്കുക
രാവിലെ ആറ് മണിക്ക് കാപ്പി ഉണ്ടാക്കുക
12,631
എ്ന്റെ അമുൽ ശിശുപാൽ ഭക്ഷണ സ്പ്രേ ഓർഡറിൻന്റെ പേയ്മെൻറ് സ്ഥിരീകരിച്ചിട്ടുണ്ടോ
എന്റെ അമൂൽ ശിശു പാൽ ഭക്ഷണ സ്പ്രേ ഓർഡറിന്റെ പേയ്മെൻറ് സ്ഥിരീകരിച്ചിട്ടുണ്ടോ
12,632
ഈ മണ്ണിലുള്ള നമ്മളിപ്പം അടിച്ച വാരുന്ന മുറ്റമൊക്കെ അടിച്ച വാരി കൂട്ടുമല്ലോ പ്ലാവില മാവില പിന്നെ
ഈ മണ്ണിലുള്ള നമ്മളിപ്പം അടിച്ച് വാരുന്ന മുറ്റമൊക്കെ അടിച്ച് വാരി കൂട്ടുമല്ലോ പ്ലാവില മാവില പിന്നെ
12,633
കുറേ ഇലകളുണ്ടാകും ചീമക്കൊന്ത അങ്ങനെ ഒത്തിരി ഒത്തിരി ഇലകള് മഹാഗണി അതിൻ്റെയൊക്കെ ഇലകള് പിന്നെ പറിക്ക് മുമ്പിലുള്ള
കുറേ ഇലകളുണ്ടാകും ചീമ കൊന്ന അങ്ങനെ ഒത്തിരി ഒത്തിരി ഇലകൾ മഹാഗണി അതിൻ്റെയൊക്കെ ഇലകൾ പിന്നെ പെറുക്കി മുമ്പിലുള്ള
12,634
മുറ്റത്തുണ്ടാകും അപ്പം ഞന് നമ്മുടെ മുറ്റം മണ്ണിട്ട് മുൊറ്റ പിന്നെ ഇൻ്റർലോക്ക് ചെയ്തിട്ടില്ല അപ്പം അടിച്ച വാരിയിട്ട്
മുറ്റത്തുണ്ടാകും അപ്പോൾ ഞാൻ നമ്മുടെ മുറ്റം മണ്ണിട്ട മുറ്റമാണ് പിന്നെ ഇൻ്റർ ലോക്ക് ചെയ്തിട്ടില്ല അപ്പോൾ അടിച്ച് വാരിയിട്ട്
12,635
എന്ത് ചെയ്യും ഒരു സ്ഥലത്ത് കൊണ്ടുപയി കൂട്ടും പക്ഷേ ഞങ്ങള് കത്തിച്ച കളയാറില്ലാ കേട്ടോ എന്നിട്ട് ഇത് കൂട്ടി ഒരു മഴയൊക്കെ പെയ്ത് വെച്ചോ ഒരു വർഷം കൂട്ടുമ്പോൾ ഒത്തിരി ഉണ്ടാവും അങ്ങനെ കൂടിിക്കൂടി ഒരു ഭാഗത്തോട്ട് ഇങ്ങനെ അടിച്ചാൽ ഞങ്ങള് മുറ്റത്തെ ഒരു ഭാഗത്ത് ഒരു സൈഡിലും വേറൊരു സൈഡിലുമായിട്ടാണ് രണ്ട് സൈഡിലായിട്ടാണ് കൂട്ടുന്നത് ഒറ്റ സൈഡിലോട്ട് കൂട്ടുന്നില്ല കാരണം ബുദ്ധിമുട്ട അടിച്ച അത്രയും മുറ്റം ഒത്തിരി ഉണ്ട്
എന്തു ചെയ്യും ഒരു സ്ഥലത്ത് കൊണ്ടു പോയി കൂട്ടും പക്ഷെ ഞങ്ങൾ കത്തിച്ചു കളയാറില്ല കേട്ടോ എന്നിട്ട് അത് കൂട്ടി ഒരു മഴയൊക്കെ പെയ്ത് വെച്ചോ ഒരു വർഷം കൂട്ടുമ്പോൾ ഒത്തിരി ഉണ്ടാകും അങ്ങനെ കൂടി കൂടി ഒരു ഭാഗത്തോട്ട് ഇങ്ങനെ അടിച്ച് ഞങ്ങൾ മുറ്റത്തെ ഒരു ഭാഗത്ത് ഒരു സൈഡിലും വേറൊരു സൈഡിലുമായിട്ട് രണ്ട് സൈഡിലായിട്ടാണ് കൂട്ടുന്നത് ഒറ്റ സൈഡിലോട്ടു കൂട്ടുന്നില്ല കാരണം ബുദ്ധിമുട്ടാണ് അടിച്ചത്രയും മുറ്റമൊത്തിരിയുണ്ട്
12,636
അടിച്ച കൂട്ടിയിട്ട് ഒരു നല്ല മഴ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മഴയുണ്ടല്ലോ അപ്പോൾ ഈ മഴ പെയ്യുമ്പോൾ അത് ഒന്ന് അടിയും
അപ്പം അടിച്ചു കൂട്ടിയിട്ട് ഒരു നല്ല മഴ ഇപ്പം ഇടക്കിടക്ക് മഴയുണ്ടല്ലോ അപ്പം ഈ മഴ പെയ്യുമ്പോൾ അതൊന്ന് അടിയും
12,637
അങ്ങനെ പൊന്തി നിൽക്കുന്നത് ഒന്ന് കുമിഞ്ഞത് ഒന്ന അടിഞ്ഞ്ച്ച് കുറയും എന്നിട്ട് ഒന്നുകൂടെ കുറച്ചും കൂടെ മഴ പെയ്ത് കുറച്ച് കാലം കഴിയുമ്പം അവിടെ അത് മണ്ണകും ആ ചീഞ്ഞ അല്ല ചീഞ്ഞ മണ്ണാകും നല്ല കറുത്ത മണ്ണായിരിക്കും
അങ്ങനെ പൊന്തിനിൽക്കുന്നത് ഒന്ന് കുമിഞ്ഞത് ഒന്നടിഞ്ഞ് കുറച്ച് കുറയും എന്നിട്ട് ഒന്നുംകൂടി കുറച്ച് കൂടി മഴ പെയ്ത് കുറച്ച് കാലം കഴിയുമ്പം അവിടെ അത് മണ്ണാകും ആ ചീഞ്ഞ എല്ലാം ചീഞ്ഞ മണ്ണാകും നല്ല കറുത്ത മണ്ണായിരിക്കും
12,638
അപ്പോൾ നല്ല വളക്കൂറുള്ള ചാണപ്പൊടി ഇടേണ്ട ആവശ്യമൊന്നുമില്ല നല്ല വളക്കൂറായിരിക്കും അതിൽ അപ്പോൾ ഞാനെന്ത് ചെയ്യും ഞങ്ങള പിന്നെ
അപ്പോൾ നല്ല വളക്കൂറുള്ള ചാണകപ്പൊടി ഇടണ്ട ആവശ്യമൊന്നുമില്ല നല്ല വളക്കൂറായിരിക്കും അതിൽ അപ്പം ഞാനെന്തു ചെയ്യും ഞങ്ങൾ പിന്നെ
12,639
അത് ചാക്കിലോ അല്ലെങ്കിൽ ഗ്രോ ബാഗൊക്കെ ഉണ്ടാകും ഗ്രോ ബാഗിലൊക്കെ നിറച്ചിട്ട് പച്ചക്കറി നടാനും അല്ലെങ്കിൽ നമ്മുടെ പൂച്ചെടി നടാനും റോസയൊക്കെ നടാൻ വേണ്ടി ആ മണ്ണാണ് ഉപയോഗിക്കുന്നത് നല്ല വളക്കൂറുള്ള മണ്ണായിരിക്കും വേഗം പിന്നെ നല്ല രീതിയിൽ നമ്മൾ ചാണകത്തിൻ്റെ ഒരു ആ ഒരു ഇത് വളത്തിൻ്റെ ഒരു ഉപയോഗം
അത് ചാക്കിലോ അല്ലെങ്കിൽ ഗ്രോ ബേഗൊക്കെയുണ്ടാകും ഗ്രോ ബേഗിലൊക്കെ നിറച്ചിട്ട് പച്ചക്കറി നടാനും അല്ലെങ്കിൽ നമ്മുടെ പൂച്ചെടി നടാനും റോസൊക്കെ നടാൻ വേണ്ടി ആ മണ്ണാണ് ഉപയോഗിക്കുന്നത് നല്ല വളക്കൂറുള്ള മണ്ണായിരിക്കും വേഗം പിന്നെ നല്ല രീതിയിൽ നമ്മൾ ചാണകത്തിൻ്റെ ഒരു ഒരു ഇത് വളത്തിൻ്റെ ഒരു ഉപയോഗം
12,640
ആ ഒരു ഇത് എന്താ പറയുക ആ ഒരു ഇത് നമുക്ക്ാ എന്താ പറയുക നൂറ് ശതമാനം ഗ്യാരണ്ടിയോടെ നമുക്ക് ഉപയോഗിക്കാൻ പറ്റും ആ മണ്ണ്
ആ ഒരു ഇത് എന്താ പറയുക ആ ഒരു ഇത് നമുക്കാ എന്താ പറയുക നൂറ് ശതമാനം ഗ്യാരണ്ടിയോടെ നമുക്ക് ഉപയോഗിക്കാൻ പറ്റും ആ മണ്ണ്
12,641
കുടുംബരഹത്തെ സാങ്കേതികമല്ല സാങ്കേതിക വിദ്യ വല്ലാതെ തടസ്സപ്പെടുത്തുന്നുണ്ട് കാരണം എന്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒന്നാമത്ത തന്നെ ഫോണാണ് കാരണം കാരണം എന്ത വെച്ചാൽ ഇപ്പോൾ മക്കള ഭക്ഷണം കഴിക്കാണ്ടിരിക്കുമ്പോൾ ഫോണ് കൊടുക്കുകയും
കുടുംബജീവിതത്തെ സാങ്കേതിക സാങ്കേതിക വിദ്യ വല്ലാതെ തടസപ്പെടുത്തുന്നുണ്ട് കരണമെന്നുവെച്ചിട്ടുണ്ടേൽ ഒന്നാമതു തന്നെ ഫോൺ ആണ് കാരണം കരണമെന്നുവെച്ച ഇപ്പൊൾ മക്കൾ ഭക്ഷണം കഴിക്കാണ്ട് ഇരിക്കുമ്പോൾ ഫോൺ കൊടുക്കുകയും
12,642
അത് കാർട്ടൂണും വീഡിയോ ഒക്കെ കാണിച്ച് അവരെ ഫോൺ കാണിച്ച് ഭക്ഷണം കഴിപ്പിക്കുകൊക്കെ ചെയ്യുന്നു അപ്പോൾ അവർക്ക് അവരുടെ ചിന്താഗതിയും ബുദ്ധിയിൽ ബുദ്ധ കുറവും അങ്ങനെയൊക്കെ സംഭവിക്കാൻ ചാൻസുണ്ട് പിന്നെള്ളത് ടിവിയാണ് ടിവിന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോ ടിവി സീരിയൽ
അത് കാർട്ടൂണും വീഡിയോയും ഒക്കെ കാണിച്ച് അവരെ ഫോൺ കാണിച്ച് ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നു അപ്പൊൾ അവർക്ക് അവരുടെ ചിന്താഗതിയും ബുദ്ധി ബുദ്ധി കുറവ് അങ്ങനെ ഒക്കെ സംഭവിക്കാൻ ചാൻസുണ്ട് പിന്നെ ഉള്ളത് ടിവിയാണ് ടിവി എന്ന് വെച്ചിട്ടുണ്ടേങ്കില് ടിവി സീരിയല്
12,643
സിനിമകള് അങ്ങനെയൊക്കെ ക എപ്പോഴും കണ്ടുകൊണ്ടിരിക്കും അപ്പോ നമ്മുടെ കുടുംബത്തില എന്താണ വെച്ചാൽ സംസാരം കമ്മ്യൂണിക്കേഷൻ കുറവകുകയും
സിനിമകൾ അങ്ങനെ ഒക്കെ എപ്പോളും കണ്ടുകൊണ്ടിരിക്കും അപ്പോൾ നമ്മൾടെ കുടുംബത്തിൽ എന്താന്ന്വെച്ചാല് സംസാരം കമ്മ്യൂണിക്കേഷൻ കുറവാവുകയും
12,644
ഇതിനകത്ത് ടിവിയിലും ഫോണിലൊക്കെ അഡിക്റ്റ ആാവുകയുംൊക്കെ ചെയ്യുന്നു അപ്പോൾ പരസ്പരം സംസാരിക്കുന്നില്ല എപ്പോളും ഇതിൽ തന്നെ നോക്കിക്കുമ്പോൾ എന്തായാലും സാങ്കേതികവിദ്യ കാരണം തടസ്സപ്പെടുക തന്നെയാണ് ചെയ്യുന്നത് കുടുംബജീവിതം
ഇതിനകത്തു ടിവിയിലും ഫോണിലും അഡിക്ട ആകുകയും ഒക്കെ ചെയ്യുന്ന അപ്പൊൾ പരസ്പരം സംസാരിക്കുന്നില്ല എപ്പോളും ഇതിൽ തന്നെ നോക്കിനിക്കുമ്പോൾ എന്തായാലും സാങ്കേതിക വിദ്യ കാരണം തടസപ്പെടുകയാണ് ചെയ്യുന്നത് കുടുംബ ജീവിതം
12,645
ഡെങ്കിപ്പനി മലേറിയ തുടങ്ങിയ കൊതുകൾ പരത്തുന്ന രോഗങ്ങളാണിതെല്ലാം ഈ അതായത് കൊതുകുകൾ പരത്തുന്ന ഈ രോഗങ്ങൾ നമുക്ക്
ഡെങ്കിപ്പനി മലേറിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ ആണ് ഇവയെല്ലാം അതായത് കൊതുകുകൾ പരത്തുന്ന ഈ രോഗങ്ങൾ നമുക്ക്
12,646
ഇല്ലാതാക്കാൻ വേണ്ടി എന്തൊക്കെ രീതികൾ പിന്തുടരാം എന്ന് വെച്ചിട്ടുണ്ടെങ്കിൽ കൊതുകൾ വരാനുള്ള പ്രധാന കാരണംന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വീടിന് ചുറ്റുമുള്ള
ഇല്ലാതാക്കാൻ വേണ്ടി എന്തൊക്കെ രീതികൾ പിന്തുടരാം എന്ന് വെച്ചിട്ടുണ്ടെങ്കിൽ കൊതുകുകൾ വരാനുള്ള പ്രധാന കാരണം എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വീടിന് ചുറ്റുമുള്ള
12,647
വെള്ളം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിലൊക്കെ കൊതുകൾ വന്ന് മുട്ടയിട്ട് അങ്ങനെയാണ് കൊതുകളുടെ വ്യാപനം
വെള്ളം തങ്ങിനിൽക്കുന്ന സ്ഥലങ്ങളിലൊക്കെ കൊതുകുകൾ വന്ന് മുട്ടയിട്ട് അങ്ങനെയാണ് കൊതുകളുടെ വ്യാപനം
12,648
അപ്പോൾ അതില്ലാണ്ടാക്കലാണ് ഇതിലുള്ള ഒരേ ഒരു വഴീന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോൾ അതിനു വേണ്ടി നമ്മള് ചെയ്യേണ്ടത് പ്ലാസ്റ്റിക്കുകളൊന്നും നമ്മുടെ വീടിൻ്റെ ചുറ്റും വലിച്ചെറിയാതിരിക്കുക പരമാവധി കാരണം അതിലാണ് കൂടുതലും വാട്ടർ ഇങ്ങനെ തങ്ങി നിൽക്കുന്നതൊക്കെ അപ്പോൾ അത് പരമാവധി ഇല്ലാണ്ടാക്കുക
അപ്പൊൾ അതില്ലാണ്ടാക്കലാണ് ഇതിനുള്ള ഒരേയൊരു വഴി എന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പൊൾ അതിനു വേണ്ടി നമ്മൾ ചെയ്യേണ്ടത് പ്ലാസ്റ്റിക്കുകൾ ഒന്നും നമ്മുടെ വീടിൻ്റെ ചുറ്റും വലിച്ചെറിയാതെ ഇരിക്കുക പരമാവധി കാരണം അതിലാണ് കൂടുതലും വാട്ടർ ഇങ്ങനെ തങ്ങിനിൽക്കുന്നത് ഒക്കെ അപ്പൊൾ അത് പരമാവധി ഇല്ലാണ്ടാക്കുക
12,649
അതുപോലെത്തന്നെ വെള്ളം തങ്ങി നിൽക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ നമ്മളൊന്ന് ഒഴിവാക്കുക ഇപ്പോൾ ഏതേലും പാത്രത്തിലോ ഇങ്ങനൊക്കെ എവിടേങ്കിലുമൊക്കെ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതൊക്കെ മറിച്ച് കളയുക അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് നമുക്ക് ശ്രദ്ധിക്കുക കൂടുതൽ അങ്ങനത്തെ കാര്യങ്ങളൊക്കെ കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുണ്ടെങ്കിൽ ഡെങ്കിപ്പനി മലേറിയ തുടങ്ങിയ അസുഖങ്ങളൊന്നും നമുക്ക് വരില്ല
അതുപോലെതന്നെ വെള്ളം തങ്ങിനിൽക്കുന്ന സ്ഥലങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ നമ്മൾ ഒന്ന് ഒഴിവാക്കുക ഇപ്പൊൾ ഏതേലും പാത്രത്തിലോ അങ്ങനെയൊക്കെ എവിടെയെങ്കിലും ഒക്കെ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതൊക്കെ മറിച്ചു കളയുക അങ്ങനെയുള്ള കാര്യങ്ങളിൽ ഒക്കെയാണ് നമുക്ക് ശ്രദ്ധിക്കുക കൂടുതൽ ഇങ്ങനത്തെ കാര്യങ്ങളിലൊക്കെ കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുണ്ടെങ്കിൽ ഡെങ്കിപ്പനി മലേറിയ തുടങ്ങിയ അസുഖങ്ങളൊന്നും നമുക്ക് വരില്ല
12,650
അപ്പോ അതില്ലാതാക്കാൻ നമുക്ക് ചെയ്യേണ്ട കാര്യംന്ന് വെച്ചിട്ടുണ്ടെങ്കിൽ പുറത്ത് ഉള്ള വെള്ളങ്ങളോ തങ്ങി നിൽക്കുന്ന വെള്ളങ്ങളോ കാര്യങ്ങളൊക്കെ മറിച്ച് കളയുക എന്നുള്ളതൊക്കെയാണ് അതുപോലെ തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക അത് പുറത്തേക്കൊക്കെ വലിച്ചെറിയാണ്ടി ഇരിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുക
അപ്പോൾ അതില്ലാതാക്കാൻ നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ പുറത്ത് ഉള്ള വെള്ളങ്ങളോ തങ്ങിനിൽക്കുന്ന വെള്ളങ്ങൾ കാര്യങ്ങളൊക്കെ മറച്ചു കളയുക എന്നുള്ളതൊക്കെയാണ് അതുപോലെതന്നെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക അത് പുറത്തേക്കൊക്കെ വലിച്ചെറിയാണ്ടിരിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുക
12,651
നമ്മുടെ നാട്ടിലിപ്പോൾ അത്യാവശ്യം ചെറിയ ചെറിയ ഈ പ്രശ്നങ്ങളൊന്നും അധിക ആരും ന്യൂസ് റിപ്പോർട്ട് ചെയ്യാറില്ല അപ്പോൾ അതിൻ്റെ ഒരു പ്രശ്നംുണ്ട് ഇപ്പോൾ അത ഒരു
നമ്മുടെ നാട്ടിലിപ്പോൾ അത്യാവശ്യം ചെറിയ ചെറിയ ഈ പ്രശ്നങ്ങളൊന്നും അധികം ആരും ന്യൂസ് റിപ്പോർട്ട് ചെയ്യാറില്ല അപ്പോൾ അതിൻ്റെ ഒരു പ്രശ്നം കൊണ്ടിപ്പോൾ അതൊരു
12,652
ഹൈലൈറ്റ് ആയിട്ട് നിൽക്കുന്ന ഒരു വിഷയമാണെങ്കിൽ മാത്രമേ ന്യൂസിലൊക്കെ വരുന്നുള്ളൂ ബാക്കിയുള്ള ചെറിയ ചെറിയ വിഷയങ്ങളൊന്നും അങ്ങനെ ന്യൂസിൽ വരുന്നില്ല എല്ലാവരും എല്ലാ ചാനലുകാരും ആ ഒരു ന്യൂസ് ഏറ്റ ഏറ്റെടുക്കുകയാണെങ്കിൽ മാത്രമേ അത് എല്ലാടെയും എല്ലാ ചാനലുകളൊക്കെ വരുന്നുള്ളൂ
ഹൈലൈറ്റ് ആയിട്ട് നിക്കണ ഒരു വിഷയം ആണെങ്കിൽ മാത്രമേ ന്യൂസിലൊക്കെ വരുന്നുള്ളു ബാക്കിയുള്ള ചെറിയ ചെറിയ വിഷയങ്ങളൊന്നും അങ്ങനെ ന്യൂസില് വരുന്നില്ല എല്ലാവരും എല്ലാ ചാനലുകാരും ആ ഒരു ന്യൂസ് ഏറ്റ് ഏറ്റെടുക്കുകയാണെങ്കിൽ മാത്രമേ അത് എല്ലാവിടേയും എല്ലാ ചാനലുകളിലൊക്കെ വരുന്നുള്ളൂ
12,653
അല്ലാതെ ബാക്കിയുള്ളതൊക്കെ ചിലപ്പോൾ ഒരു ലോക്കൽ ചാനലുകളോ അല്ലെങ്കിൽ ഒരു ന്യൂസ് പേപ്പറിൻ്റെ ഒരു സൈഡിലോ അല്ലെങ്കിൽ ഒരു ഹെഡ്ലൈൻ ആയിട്ടോ മാത്രം ജസ്റ്റ് ഒരു ഒരു അടിയിൽ കൂടെ എഴുതുന്ന ഒരു ഹെഡ്ലൈൻ പോലെ അങ്ങനെ ആയി പോകുന്ന ചില ന്യൂസുകളുണ്ട്
അല്ലാതെ ബാക്കിയുള്ളതൊക്കെ ചിലപ്പോൾ ഒരു ലോക്കൽ ചാനലുകളോ അല്ലെങ്കിൽ ഒരു ന്യൂസ് പേപ്പറിൻ്റെ ഒരു സൈഡിലോ അല്ലെങ്കിൽ ഹെഡ്ലൈനായിട്ടോ മാത്രം ജസ്റ്റൊരു ഒരു അടിയിൽക്കൂടേ എഴുതുന്നൊരു ഹെഡ് ലൈൻ പോലെ അങ്ങനെ ആയിപ്പോകുന്ന ചില ന്യൂസുകളുണ്ട്
12,654
അപ്പോൾ എല്ലാ ന്യൂസുകൾക്കും അവവർ വേണ്ടത്ര പ്രാധാന്യം നൽി കൽപ്പിക്കുന്നില്ല അതായത് അവർക്ക് അതൊരു അന്നത്തെ ഒരു മെയിൻ വിഷയമായി മെയിൻ ടോപ്പിക്കായി മാറുന്ന ന്യൂസുകൾ മാത്രമേ അവവർടുക്കും ന്യൂസ് ചാനലുക ചാനലുകാർ എടുക്കുന്നുള്ളൂ
അപ്പോൾ എല്ലാ ന്യൂസുകൾക്കും അവർ വേണ്ടത്ര പ്രാധാന്യം നൽകി കൽപ്പിക്കുന്നില്ല അതായത് അവർക്ക് അതൊരു അന്നത്തെ ഒരു മെയിൻ വിഷയമായിട്ട് മെയിൻ ടോപ്പിക്കായി മാറുന്ന ന്യൂസുകൾ മാത്രേമേ അവർ എടുക്കൂ ന്യൂസ് ചാനലുകാർ ചാനലുകാർ എടുക്കുന്നുള്ളൂ
12,655
ബ്യൂണസ് ഐറസ് പേരിസ് ലണ്ടൻ ന്യൂയോർക്ക് ടോക്കിയോ
ബ്യുണസ് ഐറസ് പാരീസ് ലണ്ടൻ ന്യൂയോർക്ക് ടോക്കിയോ
12,656
നിലവില എൻ്റെ ആത്മീയ ഗുരുക്കൾന്ന് പറയുന്നത് ശ്രീനാരായണ ഗുരുവും സ്വാമി വിവേകാനന്ദനുമാണ്
നിലവിലെന്റെ ആത്മീയ ഗുരുക്കൾ എന്ന് പറയണത് ശ്രീ നാരായണ ഗുരുവും സ്വാമി വിവേകാനന്ദനുമാണ്
12,657
ഇവിടെപ്പറ്റി ഞാൻ എങ്ങനെ അറിഞ്ഞതെന്ന് വെച്ചാൽ ചെറുപ്പം മുതലേ നമ്മൾ പത്രം വായിച്ചിട്ടോ അല്ലെങ്കിൽ ബുക്ക് വായിച്ചിട്ടോ
ഇവരെപ്പറ്റി ഞാൻ എങ്ങനെയാണ് അറിഞ്ഞതെന്ന് വെച്ചാല് ചെറുപ്പം മുതലാണ് നമ്മള് പത്രം വായിച്ചിട്ടോ അല്ലെങ്കിൽ ബുക്ക് വായിച്ചിട്ടോ
12,658
അല്ലെങ്കിൽ മുതിർന്നവർ മുതിർന്നവർ പറഞ്ഞു തന്നിട്ടൊക്കെ നമ്മൾ അറിയുമല്ലോ അങ്ങനെ ഇവരെപ്പറ്റി അറിഞ്ഞിട്ടുണ്ട് പക്ഷേ ഇവരെപ്പറ്റി കൂടുതൽ അറിയുന്നത് എപ്പോഴാന്ന് വെച്ചാൽ ഇപ്പോൾ സ്വാമി വിവേകാനന്ദനെ പറ്റി ഞാൻറിഞ്ഞത് കൂടുതലായിട്ട് അറിഞ്ഞതെന്ന് വെച്ചാൽ
അല്ലെങ്കില് മുതിർന്നവര് മുതിർന്നവര് പറഞ്ഞ് തന്നിട്ടൊക്കെ നമ്മളറിയുമല്ലോ അങ്ങനിവരെപ്പറ്റി അറിഞ്ഞിട്ടുണ്ട് പക്ഷേ ഇവരെപ്പറ്റി കൂടുതൽ അറിയുന്നത് എപ്പോഴാണെന്ന് വെച്ചാല് ഇപ്പോൾ സ്വാമി വിവേകാനന്ദനെപ്പറ്റി ഞാൻ അറിഞ്ഞത് കൂടുതലായിട്ടറിഞ്ഞത് എന്ന് വെച്ചാല്
12,659
അ നയൻത്തിൽ പഠിക്കുമ്പോൾ എനിക്ക് സ്വാമി വിവേകാനന്ദൻ്റെ ഒരു ബുക്ക് പഠിക്കാനുണ്ടായിരുന്നു അതായത് മലയാളം വിഷയത്തോടൊപ്പം തന്നെ മലയാളം വിഷയംന്ന് പറയുന്നത് ആ വേറെ ബുക്ക പിന്നെ ഇതേപോലെ തന്നെ ഒരു സ്വാമി വിവേകാനന്ദൻ്റെ ബുക്ക് ബുക്കുണ്ടായിരുന്നു
നയൻതില് പഠിക്കുമ്പോൾ എനിക്ക് സ്വാമി വിവേകാനന്ദൻ്റെ ഒരു ബുക്ക് പഠിക്കാനുണ്ടായിരുന്നു അതായത് മലയാളം വിഷയത്തോടൊപ്പം തന്നെ മലയാളം വിഷയം എന്ന് പറയണത് വേറെ ബുക്കും പിന്നെ ഇതേപോലെത്തന്നെ ഒരു സ്വാമി വിവേകാനന്ദൻ്റെ ബുക്ക് ബുക്കുണ്ടായിരുന്നു
12,660
അപ്പം അതിൽ അദ്ദേഹത്തിൻ്റെ ജനന മുതൽ മരണം വരെയുള്ള എല്ലാം
അപ്പോൾ അതില് അദ്ദേഹത്തിൻ്റെ ജനനം മുതല് മരണം വരെ ഉള്ള എല്ലാം
12,661
എല്ലാ കാര്യങ്ങളും ആ ബുക്കിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു അപ്പോൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ പറ്റിയ അതിൽ ആ ബുക്കിലദ്ദേഹം ആ ബുക്കിൽ അദ്ദേഹം ജനിച്ചപ്പോൾ തൊട്ട് മരണം വരെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്ത
എല്ലാ കാര്യങ്ങളും ആ ബുക്കിലുൾപ്പെട്ടിട്ടുണ്ടായിരുന്നു അപ്പോൾ അദ്ദേഹത്തെപ്പറ്റി കൂടുതലറിയാൻ പറ്റി അതില് ആ ബുക്കിലദ്ദേഹം ആ ബുക്കില് അദ്ദേഹം ജനിച്ചപ്പോൾ തൊട്ട് മരണം വരെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരുന്നത്
12,662
ഈ നമ്മുടെ നാടിന് വേണ്ടി അല്ലെങ്കിൽ നമ്മുടെ വളർന്ന വരുന്ന തലമുറകൾക്ക് വേണ്ടി എന്തൊക്കെയാണ് ചെയ്തത്
ഈ നമ്മുടെ നാടിന് വേണ്ടി അല്ലെങ്കിൽ നമ്മുടെ വളർന്ന് വരുന്ന തലമുറകൾക്ക് വേണ്ടി എന്തൊക്കെയാണ് ചെയ്തത്
12,663
എന്നുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് അപ്പോൾ ആ ഒരു ബുക്ക് വായിച്ചതിന് ശേഷമാണ് അദ്ദേഹത്തിനോട് കൂടുതൽ ബഹുമാനവും
എന്നുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് അപ്പോൾ ആ ഒരു ബുക്ക് വായിച്ചതിനു ശേഷമാണ് അദ്ദേഹത്തിനോട് കൂടുതല് ബഹുമാനവും
12,664
അല്ലെങ്കിൽ അദ്ദേഹത്തിനെ പറ്റി കൂടുതൽ എനിക്ക് അറിയാൻ പറ്റിയതും ഒക്കെ ചെയ്തത് പിന്നെ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഞാൻ നമ്മുടെ കേരളത്തിൽ ജനിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു
അല്ലെങ്കിൽ അദ്ദേഹത്തിനെപ്പറ്റി കൂടുതൽ എനിക്ക് അറിയാൻ പറ്റിയതും ഒക്കെ ചെയ്തത് പിന്നെ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഞാൻ നമ്മുടെ കേരളത്തില് ജനിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു
12,665
അപ്പോ അദ്ദേഹത്തെപ്പറ്റി നമ്മുടെ കേരളത്തിൽ ഏറെക്കുറെ എല്ലാവർക്കും അറിയുണ്ടകും പിന്നെ അതേപോലെ തന്നെയാണ് ഞാൻ അറിഞ്ഞത് പിന്നെ അദ്ദേഹത്തിനെ
അപ്പോൾ അദ്ദേഹത്തെപ്പറ്റി നമ്മുടെ കേരളത്തില് ഏറെക്കുറേ എല്ലാവർക്കും അറിയുന്നുണ്ടാവും പിന്നെ അതേപോലെത്തന്നെ ആണ് ഞാനും അറിഞ്ഞത് പിന്നെ അദ്ദേഹത്തിനെ
12,666
അദ്ദേഹത്തിൻ അദ്ദേഹ അദ്ദേഹം എൻ്റെ പ്രിയപ്പെട്ട ഒരു ഗുരുവായി ആയി മാറാൻ കാരണംെന്ന് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഒരു തോട്ടാണ്
അദ്ദേഹത്തിൻ അദ്ദേഹം അദ്ദേഹം എൻ്റെ പ്രിയപ്പെട്ടൊരു ഗുരു ആയി ആയി മാറാൻ കാരണം എന്ന് പറഞ്ഞാല് അദ്ദേഹത്തിൻ്റെ ഒരു തോട്ട് ആണ്
12,667
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് അപ്പം ഇവ രണ്ടു പേരുമാണ് എൻ്റെ പ്രിയപ്പെട്ട ആത്മീയ ഗുരുക്കൾ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് അപ്പോൾ ഇവര് രണ്ടു പേരുമാണ് എൻ്റെ പ്രീയപ്പെട്ട ആത്മീയ ഗുരുക്കള്
12,668
തൊണ്ണൂറ്റിയെട്ട് ഇരുപത്തിനാല് മുപ്പത്തിമൂന്ന് പതിനേഴ് തൊണ്ണൂറ് രണ്ട് എന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താവിൻ്റെ വാക്സിൻ രജിസ്ട്രേഷനായി നാല് രണ്ട് രണ്ടായിരത്തി ഇരുപത്തിൊന്ന് ജന ജന ജനനത്തീയതിയായും പാത്തുമ്മ എഴുത്തച്ഛൻ ഗുണഭോക്താവിൻ്റെ പേരായും പൂരിപ്പിക്കുക
തൊണ്ണൂറ്റെട്ട് ഇരുപത്തിനാല് മുപ്പത്തിമൂന്ന് പതിനേഴ് തൊണ്ണൂറ് രണ്ട് എന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താവിൻ്റെ വാക്സിൻ രജിസ്ട്രേഷനായി നാല് രണ്ട് രണ്ടായിരത്തി ഇരുപത്തിയൊന്ന് ജന ജന ജനനത്തീയതിയായും പാത്തുമ്മ എഴുത്തച്ഛൻ ഗുണഭോക്താവിൻ്റെ പേരായും പൂരിപ്പിക്കുക
12,669
ഞാനൊരു ന്യൂ ജനറേഷൻ മെൻ ആയതുകൊണ്ട് തന്നെ ഞാൻ എൻ്റെ കയ്യിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സേവിങ്സ് എന്നത് പണ്ടത്തെ ഇരുപത്തിയഞ്ച് പൈസ എന്നതാണ്
ഞാനൊരു ന്യൂ ജനറേഷൻ മെൻ ആയത് കൊണ്ട് തന്നെ ഞാൻ എൻ്റെ കൈയിൽ എനിക്ക് കിട്ടിയ ഒറ്റ ഒരു സേവിങ്സ് എന്നത് പണ്ടത്തെ ഇരുപത്തി അഞ്ചു പൈസ എന്നതാണ്
12,670
കാരണം എൻ്റെ പാരൻറ്റ്സ് എന്നോട് പറയും ഈ ഇരുപത്തഞ്ച് പൈസയുടെ വാല്യൂ ഇന്നത്തെ നൂറ് ഇരുന്നൂറ് രൂപയുടെ ആ വാല്യൂ ഉണ്ടായിരുന്നു അപ്പോൾ അത് എനിക്ക് വാല്യബിൾ ആയിട്ടാണ് എനിക്ക് എൻ്റെ കയ്യിൽ കിട്ടിയത് ഞാനത് ശേഖരിക്കുകയും എൻ്റെ കയ്യിൽ ഇപ്പോഴും അത് വെക്കുകയും ചെയ്തിട്ടുണ്ട്
കാരണം എൻ്റെ പാരൻസ് എന്നോട് പറയും ഈ ഇരുപത്തി അഞ്ചു പൈസയുടെ വാല്യു ഇന്നത്തെ നൂറ് ഇരുനൂറ് രൂപയുടെ ആ വാല്യു ഉണ്ടെന്നും അപ്പോളതെനിക്ക് വാല്യു വാല്യുബളായിട്ടാണ് എനിക്ക് എൻ്റെ കയ്യിൽ കിട്ടിയത് ഞാനത് ശേഖരിക്കുകയും എൻ്റെ കയ്യിലിപ്പോഴും അത് വക്കുകയും ചെയ്തിട്ടുണ്ട്
12,671
ഫോൺ നമ്പർ ആറ് ഒന്ന് ഒന്ന് ഏഴ് ഒൻപത് രണ്ട് ആറ് പൂജ്യം ഒൻപത് പൂജ്യം ഒന്ന് ഒടിപി അഞ്ച് ഒൻപത് മൂന്ന് അഞ്ച്എന്നിവ ഉപയോഗിച്ച് കോവിൻപോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
ഫോൺ നമ്പർ ആറ് ഒന്ന് ഒന്ന് ഏഴ് ഒൻപത് രണ്ട് ആറ് പൂജ്യം ഒൻപത് പൂജ്യം ഒന്ന് ഒടിപി അഞ്ച് ഒൻപത് മൂന്ന് അഞ്ച് എന്നിവ ഉപയോഗിച്ച് കോവിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
12,672
പതിനേഴായിരം ഇരുപത്തേഴായിരം മുപ്പത്തി ഏഴായിരം നാല്പത്തേഴായിരം അൻപത്തി ഏഴായിരം
പതിനേഴായിരം ഇരുപത്തി ഏഴായിരം മുപ്പത്തി ഏഴായിരം നാല്പത്തേഴായിരം അൻപത്തി ഏഴായിരം
12,673
കോഴിക്കോട് പതതനംതിടട എറണാകുളം തിരുവനന്തപുരം ഇടുക്കി
കോഴിക്കോട് പത്തനംതിട്ട എറണാകുളം തിരുവനന്തപുരം ഇടുക്കി
12,674
റൂബി സൽമ
റൂബി സൽമ
12,675
നമ്മുടെ തോട്ടത്തിൽന്ന് പറയുമ്പം കുറെ പൂക്കളൊക്കെ ഉണ്ടകുന്നുണ്ട് അതൊക്കെയെന്ന് പറയുമ്പം ചിലതന്ന് പറയുമ്പോൾ നമ്മൾ് കൃഷി ചെയ്യുന്ന കുറച്ച് സാധനങ്ങള ഉണ്ടാവില്ലേ പൂക്കൾ് അതെന്ന് പറയുമ്പോൾ നമ്മളെന്താക്കും
നമ്മുടെ തോട്ടത്തിലെന്ന് പറയുമ്പം കുറെ പൂക്കളൊക്കെ ഉണ്ടാവുന്നുണ്ട് അതൊക്കേന്ന് പറയുമ്പം ചിലതെന്ന് പറയുമ്പം നമ്മള് കൃഷി ചെയ്യുന്ന കുറെ സാധനങ്ങളുണ്ടാവില്ലെ പൂക്കള് അതെന്ന് പറയുമ്പോൾ നമ്മളെന്താക്കും
12,676
ഇങ്ങനെ സീസൺാകുമ്പോൾ നമ്മളത് പറച്ച് അത്തട അങ്ങനെയൊക്കെ കൊടുക്കും അല്ലാത്തതെന്ന് പറയുമ്പോൾ അവിടെ നിന്ന് ചീഞ്ു പോകും ചിലത്ങ്ങനെ വിത്താക്കി നമ്മളെടുക്കും ആറലൊക്കെ വിത്ത് വെക്കുമ്പോൾ അങ്ങനെ കൊടുക്കും ചെടിയൊക്കെ വെക്കുമ്പോൾ അങ്ങനെ കൊടുക്കും പഴങ്ങളന്ന് പറയുമ്പോ ഇപ്പം കുറെയൊക്കെ നമ്മൾ തിന്നും
ഇങ്ങനെ സീസണാകുമ്പോൾ നമ്മളത് പറിച്ച് ഈ അത്തം ഇടാൻ അങ്ങനെ ഒക്കെ കൊടുക്കും അല്ലാത്തതെന്ന് പറയുമ്പം അവിടെ നിന്ന് ചീഞ്ഞ് പോവും ചിലത് ഇങ്ങനെ വിത്താക്കി നമ്മളെടുക്കും ആരേലുമൊക്കെ വിത്ത് ചോദിക്കുമ്പോൾ അങ്ങനെ കൊടുക്കും ചെടിയൊക്കെ ചോദിക്കുമ്പോൾ അങ്ങനെ കൊടുക്കും പഴങ്ങളെന്ന് പറയുമ്പം ഇപ്പം കുറെയൊക്കെ നമ്മള് തിന്നും
12,677
അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യും പിന്നെ കുറെ നമ്മുടെ കസിൻസിന് കൊടുക്കും അങ്ങനെയുള്ളൊക്കെ ചെയ്യും പിന്നെ ബാക്കി വരുന്നതെന്ന് പറയുമ്പോൾ കുറെേയൊക്കെ ഉണ്ടെങ്കിൽ നമ്മളെന്തൊക്കും അത് ടൗണിൽ കൊണ്ടു പോയിട്ട് ഏതെിലും കടയിൽ കൊണ്ടു പോോയിട്ട് വിിക്കും അങ്ങനെയുള്ളൊക്കെ ചെയ്യും
അങ്ങനെ കാര്യങ്ങളൊക്കെ ചെയ്യും പിന്നെ കുറെ നമ്മുടെ കസിൻസിന് കൊടുക്കും അങ്ങനെ ഉള്ള ഒക്കെ ചെയ്യും പിന്നേ ബാക്കി വരുന്നതെന്ന് പറയുമ്പം കുറെ ഒക്കെ ഉണ്ടെങ്കിൽ നമ്മള് എന്താക്കും അത് ടൗണിൽ കൊണ്ടുപോയിട്ട് ഏതേലും കടേക്കൊണ്ടോയിട്ട് വിക്കും അങ്ങനെ ഉള്ള ഒക്കെ ചെയ്യും
12,678
പിന്നെ കുറെ ന ഈ നല്ല നല്ല പഴങ്ങളൊക്കെ ഉണ്ടാവില്ലേ അത് നമ്മളിങ്ങനെ വീട്ടിലടുത്ത് വെച്ച് മാങ്ങ മാങ്ങ അങ്ങനെയുള്ള സാധനങ്ങളൊക്കെ
പിന്നെ കുറെ നയ്യ് ഈ നല്ല നല്ല പഴങ്ങളൊക്കെ ഉണ്ടാവൂല്ലെ അത് നമ്മലിങ്ങനെ വീട്ടിലെടുത്ത് വെച്ച് മാങ്ങ മാങ്ങ അങ്ങനെയുള്ള സാധനങ്ങളൊക്കെ
12,679
അത് നമ്മൾ് പററിച്ച് വെച്ച് കുറച്ച്ീച്ച കുറച്ച് ചീച്ച പഴിപ്പിച്ച് ഒന്നല്ലേ ജ്യൂസ് അടിക്കും അങ്ങനെ ഇതാക്കും അല്ലെങ്കിൽ വീടിൻ്റെ അപ്പുറത്തുള്ളവർ ഇപ്പുറത്തേക്കുള്ള ഇല്ലാത്തവരൊക്കെ ഉണ്ടാവല്ലേ അവർക്കൊക്കെ ഇങ്ങനെ കൊടുക്കുകൊക്കെ ചെയ്യും
അത് നമ്മള് പറിച്ച് വെച്ച് കൊറച്ചീച്ചെ കൊറച്ചീച്ചെ പഴുപ്പിച്ച് ഒന്നല്ലെങ്കിൽ ജ്യൂസടിക്കും അങ്ങൻത്താക്കും അല്ലെങ്കിൽ വീട്ടിൻ്റെ അപ്പുറത്തുള്ളവര് ഇപ്പറത്തേക്കൊള്ള ഇല്ലാത്തവരൊക്കെ ഉണ്ടാവില്ലേ അവർക്കൊക്കെ ഇങ്ങനെ കൊടുക്കുവൊക്കെ ചെയ്യും
12,680
എന്നിട്ടും ബാക്കിയുണ്ടെങ്കിൽ നമ്മള ഒന്നില്ലേ കടയിലൊക്കെ കൊണ്ടുപയി വെക്കും ഇല്ലെങ്കിൽ നമ്മൾ തന്നെ ഇരുന്ന് തിന്നും അതൊക്കെയാണ്
എന്നിട്ടും ബാക്കി ഉണ്ടെങ്കിൽ നമ്മള് ഒന്നൂല്ലെ കടേലൊക്കെ കൊണ്ടുപോയി വിൽക്കും ഇല്ലെങ്കിൽ നമ്മളുതന്നെ ഇരുന്ന് തിന്നും അതൊക്കെയാണ്
12,681
പിന്നീട് ഒരു ബോളിവുഡ് സിനിമയിലും നിരവധി തെലുങ്ക് കന്നഡ ചിത്രങ്ങളിലും അവർ അഭിനയിച്ചു
പിന്നീട് ഒരു ബോളിവുഡ് സിനിമയിലും നിരവധി തെലുങ്ക് കന്നഡ ചിത്രങ്ങളിലും അവര് അഭിനയിച്ചു
12,682
സിംഗപ്പൂർ മുംബൈ ടോക്കിയോ ദുബായ് കയൂബ
സിംഗപ്പൂർ മുംബൈ ടോക്കിയോ ദുബായ് ക്യൂബ
12,683
ഹലോ ഞാനൊരു ക്യാബ് ബുക്ക് ചെയ്തിരുന്നേ ഇന്ന് ഒൻപത് മണിക്ക് വരണന്നായിരുന്നു പറഞ്ഞിരുന്നത് പക്ഷേ സമയം ഇത്രയായിട്ടും ആള വന്നില്ല നിങ്ങൾ വൈകുന്നതിൻ്റെ കാരണം ഒന്ന് പറഞ്ഞിരുന്നതെങ്കിൽ നന്നായിരുന്നു
ഹലോ ബുക്ക് ചെയ്തിരുന്നെ ഇന്ന് ഒൻപത് മണിക്ക് വരണമെന്നായിരുന്നു പറഞ്ഞിരുന്നത് പക്ഷേ സമയം ഇത്രയായിട്ടും ആള് വന്നില്ല നിങ്ങള് വൈകുന്നതിൻ്റെ കാരണം ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
12,684
ഇന്ന് പത്ത മണിക്കൊരു മീറ്റിങ്ങയിട്ട് അർജൻറ് ഒരു മീറ്റിംങ്് ഉള്ളതുകൊണ്ടാണ് ഞാൻ ഒമ്പത് മണിക്ക് വരണെന്ന് പറഞ്ഞിരുന്നത് പക്ഷേ ഇതുവരെ വന്നില്ല
ഇന്ന് പത്ത് മണിക്ക് ഒര് മീറ്റിംഗ് ആയിട്ട് അർജൻറ്റ് ഒരു മീറ്റിംഗ് ഉള്ളതു കൊണ്ടാണ് ഞാന് ഒമ്പത് മണിക്ക് വരണമെന്ന് പറഞ്ഞിരുന്നത് പക്ഷേ ഇതുവരെ വന്നില്ല
12,685
എന്തായാലും ഞാൻ മറ്റൊരു മാർഗ്ഗം വഴി പോ പോവുകയാണ് എന്തായാലും ഞാൻ ബുക്ക് ചെയ്ത ക്യാബ് ഒന്ന് റദ്ദാക്കാൻ വേണ്ടി വിളിച്ചതായിരുന്നു ഇപ്പം
എന്തായാലും ഞാൻ മറ്റൊരു മാർഗം വഴി പോ പോകുകയാണ് എന്തായാലും ഞാൻ ബുക്ക് ചെയ്ത് ക്യാബ് ഒന്ന് റദ്ദാക്കാൻ വേണ്ടി വിളിച്ചതായിരുന്നിപ്പം
12,686
എന്തായാലും ഇപ്പോ മീറ്റിംഗ് പത്ത മണിക്കാണ് അപ്പോൾ എനിക്ക് വേറൊരു വഴിയില്ല അതുകൊണ്ട് ഞാനിപ്പം ബുക്ക് ചെയ്തത് റദ്ദാക്കുകാണ് എന്തായാലും ഇനിയൊരു ഇനി എന്തെങ്കിലും ഒ അത്യാവശ്യ ഘട്ടത്തിൽ ഞാൻ നിങ്ങളെ തന്നെ വിളിക്കുന്നതായിരിക്കും നിങ്ങളുടെ ക്യാബ് തന്നെ ബുക്ക് ചെയ്യുന്നതായിരിക്കും ഇപ്പോഴ എന്തായാലും എനിക്ക് മീറ്റിങ്ങിന് പത്ത മണിക്ക് ചെല്ലേണ്ടത് അത്യാവശ്യമാണ്
എന്തായാലും ഇപ്പോൾ മീറ്റിംഗ് പത്തുമണിക്കാണ് അപ്പോൾ എനിക്ക് വേറെ ഒരു വഴി ഇല്ല അതുകൊണ്ട് ഞാനിപ്പം ബുക്ക് ചെയ്തത് റദ്ദാക്കുവാണ് എന്തായാലും ഇനി ഒരു ഇനി എന്തെങ്കിലും ഒരത്യാവശ്യഘട്ടത്തിൽ ഞാൻ നിങ്ങളെ തന്നെ വിളിക്കുന്നതായിരിക്കും നിങ്ങളുടെ ക്യാബ് തന്നെ ബുക്ക് ചെയ്യുന്നതായിരിക്കും ഇപ്പോഴെന്തായാലും എനിക്ക് മീറ്റിംഗിന് പത്തുമണിക്ക് ചെല്ലേണ്ടത് അത്യാവശ്യമാണ്
12,687
പ്പ ഇപ്പോഴ തന്നെ സമയം ഒരുപാട് താമസിച്ചു എന്നായാലും എനിക്കിത് പോയേ പറ്റൂ അതുകൊണ്ട് ഞാനിത് റദ്ദാക്കുവാണ് ഇനി എന്തെങ്കിലും ഒരു സാഹചര്യത്തിൽ നിങ്ങളെ തീർച്ചയായും വിളിക്കുക
ഇപ്പോഴ്തന്നെ സമയം ഒരുപാട് താമസിച്ചു എന്നാലും എനിക്ക് പോയേ പറ്റു അതുകൊണ്ട് ഞാനിത് റദ്ദാക്കുവാണ് ഇനി എന്തെങ്കിലും ഒരു സാഹചര്യത്തിൽ നിങ്ങളെ തീർച്ചയായും വിളിക്കാം
12,688
ഒമ്പത് രണ്ട് മൂന്ന് ഒന്ന് നാല് ഒന്ന് ഏഴ് ആറ് നാല് ആറ് പൂജ്യം എന്ന ഫോൺ നമ്പറിനായി എൻ എസ്പിയൂുടെ സമർപ്പിച്ച എല്ലാ പുതിയ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ
ഒമ്പത് രണ്ട് മൂന്ന് ഒന്ന് നാല് ഒന്ന് ഏഴ് ആറ് നാല് ആറ് പൂജ്യം എന്ന ഫോൺനമ്പറിനായി എൻഎസ്പിയുടെ സമർപ്പിച്ച എല്ലാ പുതിയ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ
12,689
കോവിഷീൽഡ് വാക്സിൻനൽകുന്ന ഭാരമുളള വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക
കോവിഷീൽഡ് വാക്സിൻ നൽകുന്ന ഭാരമുള്ള വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക
12,690
ഗുണഭോക്താവിൻ്റെ പേര് റോസമ്മ പിഷാരടി മൊബൈൽ നമ്പർ ഏഴ് മൂന്ന് ആറ് ഒന്ന് ഒൻപത് മൂന്ന് ഒന്ന് രണ്ട് മൂന്ന് നാല് രണ്ട് എന്നിവയ്ക്കായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമോ
ഗുണഭോക്താവിന്റെ പേര് റോസമ്മ പിഷാരടി മൊബൈൽ നമ്പർ ഏഴ് മൂന്ന് ആറ് ഒന്ന് ഒൻപത് മൂന്ന് ഒന്ന് രണ്ട് മൂന്ന് നാല് രണ്ട് എന്നിവയ്ക്കായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമോ
12,691
എന്റെ കഴിഞ്ഞ ആഴ്ചയിലെ ടാറ്റാ ടീ കണ്ണൻ ദേവൻ ചായ ബാസ്കിൻ റോബിൻസ് ചോക്ലേറ്റ് ഐസ്ക്രീം എന്നിവയുടെ ഓർഡർ ആവർത്തിക്കുക
എന്റെ കഴിഞ്ഞ ആഴ്ചയിലെ ടാറ്റ ടീ കണ്ണൻ ദേവൻ ചായ ബാസ്കിൻ റോബിൻസ് ചോക്ലേറ്റ് ഐസ്ക്രീം എന്നിവയുടെ ഓർഡർ ആവർത്തിക്കുക
12,692
ഈ സിനിമയും അതുപോലെ തന്നെ അപരാജിതോ അബൂർ സൻസാർ എന്നിവയും ചേർന്നതാണ് ദാ അബൂ സിനിമാത്രയം
ഈ സിനിമയും അതുപോലെ തന്നെ അപരാജിതോ അപൂർ സൻസാർ എന്നിവയും ചേർന്നതാണ് ദ അപു സിനിമ ത്രയം
12,693
കേരളത്തില വ്യക്തിമുദ്ര പ പതിപ്പിച്ച പ്രധാന കായിക താരങ്ങളന്ന് പറയുമ്പോൾ പി ടി ഉഷ ഷൈനി
കേരളത്തില് വ്യക്തി മുദ്ര പതി പതിപ്പിച്ച പ്രധാന കായിക താരങ്ങൾ എന്ന് പറയുമ്പോൾ പി ടി ഉഷ ഷൈനി
12,694
പിന്നെ അങ്ങനെയുള്ള ആൾക്കാരൊക്കെ വലിയ ഇതിലുള്ള ആൾക്കാരാണ്
പിന്നെ അങ്ങനെ ഉള്ള ആൾക്കാരൊക്കെ വലിയ ഇതിലുള്ള ആൾക്കാരാണ്
12,695
വലിയ കായിക താരങ്ങളാണ് അവരൊക്കെയാണ് കൂടുതൽ നമ്മള അറിയപ്പെടുന്ന ആൾക്കാര മറ്റുള്ളവരൊന്നും ഈ പറഞ്ഞ ആൾക്കാരൊന്നും നമുക്കത്ര ഇതില്ല ഇവരെയൊക്കെ നല്ല പരിചയം അങ്ങനെ നമുക്ക് എല്ലപ്പോഴും ഓട്ടോവും ചാട്ടോമായിട്ട് കളിക്കുന്ന ആൾക്കാരെയൊക്കെ നമുക്ക് നന്നായിട്ട് അറിയാം ഇവരെയൊക്കെയാണ് നമുക്ക് കൂടുതലായിട്ടുള്ള അറിയ അറിയപ്പെുന്നത്
വലിയ കായിക താരങ്ങളാണ് അവരൊക്കെയാണ് കൂടുതലും നമ്മള് അറിയപ്പെടുന്ന ആൾക്കാര് മറ്റുളവരൊന്നും ഈ പറഞ്ഞ ആൾക്കാരൊന്നും നമുക്ക് അത്ര ഇതില്ല ഇവരൊക്കെ നല്ല പരിചയവും അങ്ങനെ നമുക്ക് എല്ലാ ഇപ്പോഴും ഓട്ടവും ചാട്ടവും ഒക്കെ ആയിട്ട് കളിക്കുന്ന ആൾക്കാരെ ഒക്കെ നമുക്ക് നന്നായിട്ട് അറിയാം ഇവരെ ഒക്കെയാണ് നമുക്ക് കൂടുതൽ ആയിട്ടുള്ള അറിയാ അറിയുന്നത്
12,696
കേരള കർണാടക തമിഴ്നാട് ആന്ധ്രാപ്രദേശ് ഹരിയാന
കേരള കർണ്ണാടക തമിഴ്നാട് ആന്ധ്രപ്രദേശ് ഹരിയാന
12,697
ഈ മഴക്കാലങ്ങളിലൊക്കെയാണ് കൂടുതലും രോഗങ്ങളൊക്കെ വരാറുള്ളത് മഴക്കാല രോഗങ്ങൾ അതേപോലെ കോളറ
ഈ മഴക്കാലങ്ങളിലൊക്കെയാണ് കൂടുതലും രോഗങ്ങളൊക്കെ വരാറുള്ളത് മഴക്കാലരോഗങ്ങൾ അതേപോലെ കോളറ
12,698
ജലദോഷം പനി ഇത് വേനൽക്കാലത്തും വരും ജലദോഷം മഴക്കാലത്താണ് കൂടുതലും ഈ ചിക്കൻ കുനിയ പനികളൊക്കെ വിട്ടു മാറാതെ വരുന്നത് മഴക്കാലത്താണ് മഴക്കാലത്ത് ഒരാൾക്ക് വന്നാൽ വീട്ടിലുള്ള എല്ലാവർക്കും വന്നിട്ടൊക്കെയാണ് ചിലപ്പോൾ പനിയൊക്കെ വന്നാൽ പോകാറുള്ളത്
ജലദോഷം പനി ഇത് വേനൽക്കാലത്തും വരും ജലദോഷം മഴക്കാലത്താണ് കൂടുതലും ഈ ചിക്കൻ ഗുനിയ പനികളൊക്കെ വിട്ട് മാറാതെ വരുന്നത് മഴക്കാലത്താണ് മഴക്കാലത്ത് ഒരാൾക്ക് വന്നാൽ ആ വീട്ടിലുള്ള എല്ലാവർക്കും വന്നിട്ടൊക്കെയാണ് ചിലപ്പോൾ പനിയൊക്കെ വന്നാൽ പോവാറുള്ളത്
12,699
അത് തടയാൻ വേണ്ടിയിട്ട് നമ്മൾ മഴക്കാലത്ത്
ഇത് തടയാൻ വേണ്ടിയിട്ട് നമ്മൾ മഴക്കാലത്ത്
12,700
ഡ്രൈ ഡേ ആചരിക്കാറുണ്ട് വീട്ടില വെള്ളം കെട്ടി നിൽക്കണ കൂടുതലും കൊതുക് പരത്തണ രോഗങ്ങളാണ് കൂടുതലും പെട്ടെന്ന് എല്ലാവടേക്കും പടർന്ന് പിടിക്കാറുള്ളത് അപ്പോൾ അതുകൊണ്ട് തന്നെ വീട്ടില എവിടെയെങ്കിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ ചിരട്ടയിലോ പാത്രത്തിലോ ടയറിൻ്റെയിലോ അങ്ങനെ എവിടെെങ്കിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതൊക്കെ കളയും പിന്നെ അതേപോലെ
ഡ്രൈ ഡേ ആചരിക്കാറുണ്ട് വീട്ടിൽ വെള്ളം കെട്ടി നിൽക്കണ കൂടുതലും കൊതുക് പരത്തണ രോഗങ്ങളാണ് കൂടുതലും പെട്ടെന്ന് എല്ലായെവിടേക്കും പടർന്ന് പിടിക്കാറുള്ളത് അപ്പോൾ അതുകൊണ്ട് തന്നെ വീട്ടിൽ എവിടെയെങ്കിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ വല്ല ചിരട്ടയിലോ പാത്രത്തിലോ ടയറിൻ്റെ ഇതിലോ അങ്ങനെ എവിടെയെങ്കിലും വെള്ളം കെട്ടി നിൽക്കണുണ്ടെങ്കിൽ അതൊക്കെ കളയും പിന്നെ അതേപോലെ