Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
12,701
വീട്ടിലെല്ലാവിടെയും
വീട്ടിൽ എല്ലാവിടേയും
12,702
ശുചീകരിക്കാറുണ്ട് അതേപോലെ വൈകുന്നേരങ്ങളിൽ
ശുചീകരിക്കാറുണ്ട് അതേപോലെ വൈകുന്നേരങ്ങളിൽ
12,703
പുകയിടും കൊതുകൊന്നും വരാതിരിക്കാൻ പിന്നെ എന്താണ് വേനൽക്കാലമാണെങ്കിൽ
പുകയിടും കൊതുകൊന്നും വരാതിരിക്കാൻ പിന്നെ എന്താണ് വേനൽക്കാലം ആണെങ്കിൽ
12,704
പനി വന്ന് പറഞ്ഞാൽ തൊണ്ടവേദനയും പനിയൊക്കെയ ആയിട്ട് വരും അപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് വീട്ടിൽ തന്നെ ഉള്ള പൊടിക്കൈ വിദ്യകളൊക്കെയാണ് യൂസ് ചെയ്യാറുള്ളത് ചികിത്സക്കാണെങ്കിലും എന്തിനാണെങ്കിലും വീട്ടിലിപ്പോൾ ചുക്ക് കാപ്പി വെ്ക്കുക അതേപോലെ വീട്ടിൽ തന്നെ ആവി പിടിക്കുക അതേപോലെ
പനി വന്നുവെന്ന് പറഞ്ഞാൽ തൊണ്ട വേദനയും പനിയൊക്കെയായിട്ട് വരും അപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് വീട്ടിൽതന്നെ ഉള്ള പൊടിക്കൈ വിദ്യകളൊക്കെയാണ് യൂസ് ചെയ്യാറ് ചികിത്സയ്ക്കാണെങ്കിലും എന്തിനാണെങ്കിലും വീട്ടില് ഇപ്പോൾ ചുക്ക് കാപ്പി വെയ്ക്കുക അതേപോലെ വീട്ടിൽത്തന്നെ ആവി പിടിക്കുക അതേപോലെ
12,705
മരുന്ന് എന്തെങ്കിലുമൊക്കെ വീട്ടിൽന്ന് തന്നെ കഴിച്ചിട്ടാണ് കൂടുതലും ഹോസ്പിറ്റലിലൊന്നും പോകാറില്ല വീട്ടിൽന്ന് തന്നെ ഇതാക്കാറാണ് പതിവ്
മരുന്ന് എന്തെങ്കിലുമൊക്കെ വീട്ടിൽനിന്നുതന്നെ കഴിച്ചിട്ടാണ് കൂടുതലും ഹോസ്പിറ്റലിലൊന്നും പോവാറില്ല വീട്ടിൽനിന്നുതന്നെ ഇതാക്കാറാണ് പതിവ്
12,706
നിങ്ങളുടെ എല്ലാ മാർക്കറ്റിംഗ്പദ്ധതികളും ഒരൊറ്റ രേഖയായി അതുവഴി നിങ്ങൾക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയും
നിങ്ങളുടെ എല്ലാ മാർക്കറ്റിംഗ് പദ്ധതികളും ഒരൊറ്റ രേഖയായി സമാഹരിക്കുക അതുവഴി നിങ്ങൾക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയും
12,707
ജബൽപൂർ ജില്ലയിൽ രോഗനിർണയ കേന്ദ്രം എന്ന കേന്ദ്രതരം ഉള്ള ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക
ജബൽപൂർ ജില്ലയിൽ രോഗനിർണയകേന്ദ്രം എന്ന കേന്ദ്രതരം ഉള്ള ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക
12,708
ഈ പടംട്വിറ്റർആപ്പിൽ പോസ്റ്റ് ചെയ്യുക
ഈ പടം ട്വിറ്റർ ആപ്പിൽ പോസ്റ്റ് ചെയ്യുക
12,709
ഞാന് ക്ലൈമബിഗ ഒന്നും ചെയ്തിട്ടില്ല എങ്കിൽ പോലും ഞാൻ കോളേജിൽ നിന്നും ചിക്ക്മംഗ്ലൂര അതുപോലെ ഉഡുപ്പി വണ്ടർല
ഞാന് ക്ലൈംബിംഗ് ഒന്നും ചെയ്തിട്ടില്ല എങ്കിൽപ്പോലും ഞാൻ കോളേജിൽ നിന്നും ചിക്ക്മംഗ്ളൂർ അതുപോലെ ഉഡുപ്പി വണ്ടർല
12,710
ബാംഗ്ലൂർ അവിടെയൊക്കെ പോയിട്ടുണ്ടായിരുന്നു അപ്പോൾ ഈ ചിക്കമംഗ്ലൂർന്ന് വെച്ചാൽ ഫുൾ ട്രക്കിങ് ആണല്ലോ അപ്പോൾ ഞങ്ങളുടെ വാഹനം അപ്പോൾ ട്രക്കിങ്ങിന് പോകുന്ന വാഹനം
ബാംഗ്ലൂർ അവിടെ ഒക്കെ പോയിട്ടുണ്ടായിരുന്നു അപ്പൊൾ ഈ ചിക്കമംഗ്ലൂർ എന്ന് വെച്ചാൽ ഫുൾ ട്രെക്കിങ് ആണല്ലോ അപ്പൊൾ ഞങ്ങളുടെ വാഹനം അപ്പൊൾ ട്രക്കിങ്ങിനു പോകുന്ന വാഹനം
12,711
ഒന്ന് സ്റ്റെക്കായപ്പോൾ നമ്മള ഇറങ്ങി നടക്കാൻ തുടങ്ങി അപ്പോൾ ഒരു വലിയ അവിടെ ഇങ്ങനെ ചുരം പോലെയൊക്കെ അല്ലേ ഒരു പ്രദേശങ്ങളൊക്കെ ചുരം പോലെയാണ് ഇങ്ങനെ ഒളഞ്ഞഞ് തിരിഞ്ഞഞ് അപ്പോൾ ഒരു കുന്നിൻ്റെ മേലെയാണ് അടുത്ത റോഡ് വരുന്നത്
ഒന്ന് സ്റ്റാക് ആയപ്പോൾ നമ്മള് ഇറങ്ങി നടക്കാൻ തുടങ്ങി അപ്പൊൾ ഒരു വലിയ അവിടെ ഇങ്ങനെ ചുരം പോലെ ഒക്കെ അല്ലെ ഒരു പ്രദേശങ്ങളൊക്കെ ചുരംപോലെ ആണ് ഇങ്ങനെ വളഞ്ഞു തിരിഞ്ഞു അപ്പോൾ ഒരു കുന്നിന്റെ മേലെ ആണ് അടുത്ത റോഡ് വരുന്നത്
12,712
അപ്പോൾ ഈ റോഡിലൂടെ അല്ലാതെ ഷോർട്ടാക്കി നമ്മൾ കയറാൻ വേണ്ടിയിട്ട് ഒരു വലിയ കുന്നിൻ്റെ മുകളിൽ പകുതിക്കുന്ന കുന്നിൻ്റെ മുകളുകള ഈ ചെറിയ ചെറിയ ചെടികളും
അപ്പൊൾ ഈ റോഡിലൂടെ അല്ലാതെ ഷോർട്ടാക്കി നമ്മള് കേറാൻ വേണ്ടിട്ട് ഒരു വലിയ കുന്നിൻ്റെ മുകളില് പകുതിക്കു കുന്നിൻ്റെ മുകള് ഈ ചെറിയ ചെറിയ ചെടികളും
12,713
അതുപോലെ അതു അതൊക്കെയുള്ളൊരു കുന്നായിരുന്നു കൂടുതലും മണ്ണും ക പാറക്കല്ലുകൾ അതൊക്കെയായിരുന്നു
അതുപോലെ അതു അതൊക്കെ ഉള്ളൊരു കുന്നായിരുന്നു കൂടുതലും മണ്ണും പാറകല്ലുകളും അതൊക്കെ ആയിരുന്നു
12,714
അപ്പോൾ അതിലൂടെ ഫ്രണ്ട്സ് എല്ലാവരും കൂടെ കൈ പിടിച്ച് പിടിച്ചു പിടിച്ച് കേറിയിട്ടുണ്ടായിരുന്നു അ അതൊരു നല്ല അനുഭവമായിരുന്നു
അപ്പൊ അതിലൂടെ ഫ്രണ്ട്സ് എല്ലാരും കൂടെ കൈപിടിച്ച് പിടിച്ചു പിടിച്ചു കേറീട്ടുണ്ടായിരുന്നു ഒരു അതൊരു നല്ല അനുഭവമായിരുന്നു
12,715
അടിപൊളി ഒരു നല്ല സ്ഥലമായിരുന്നു ആ ചിക്കമംഗളൂരന്ന് വെച്ചാൽ ഫുൾ കൂടുതലും പച്ചപ്പൊന്നും ഇല്ലെങ്കിലും
അടിപൊളി ഒരു നല്ല സ്ഥലായിരുന്നു ആ ചിക്കമംഗ്ലൂർ എന്ന് വെച്ചാൽ ഫുൾ കൂടുതലും പച്ചപ്പൊന്നും ഇല്ലെങ്കിലും
12,716
എങ്കിൽ പോലും ട്രാക്കിങ് ആയതുകൊണ്ട് ഈ വലിയ ജീപ്പിലൊക്കെ പോകുമ്പോൾ നല്ല നല്ലൊരു അടിപൊളിയായിരുന്നു
എങ്കിൽപോലും ട്രക്കിങ് ആയതു കൊണ്ട് ഈ വലിയ ജീപ്പിലൊക്കെ പോകുമ്പോ നല്ല ആ നല്ലൊരു അടിപൊളിയായിരുന്നു
12,717
ഉടുപ്പി പോകുമ്പോഴൊക്കെ അവിടെയാണെങ്കിലും അവിടെ പിന്നെ ഐലൻഡിലൊക്കെയാണ് നമ്മൾ പോയത് അവിടെ പിന്നെ ക്ലൈമബിങ്ങ ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല ഇതുപോലുള്ള സ്ഥലങ്ങളിൽ അടിപൊളിയ ആായിരുന്നു
ഉഡുപ്പി പോകുമ്പോഴെക്കെ അവിടെ ആണെങ്കിലും അവിടെ പിന്നെ ഐലൻഡിലും ഒക്കെ ആണ് നമ്മള് പോയത് അവിടെ പിന്നെ ക്ലൈംബിംഗ് ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല ഇതുപോലുള്ള സ്ഥലങ്ങളിൽ അടിപൊളിയായിരുന്നു
12,718
പതിനാറാം നൂറ്റാണ്ടിനുശേഷം വിവിധ രാജ്യസഭകളുടെ പിന്തുണയോടെ ഗാനാലാപന ശൈലികൾ വിവിധ ഖരാനകളുടെ ഭിന്നരൂപങ്ങളിലായി
പതിനാറാം നൂറ്റാണ്ടിനുശേഷം വിവിധ രാജ്യസഭകളുടെ പിന്തുണയോടെ ഗാനാലാപന ശൈലികൾ വിവിധ ഘരാനകളുടെ ഭിന്നരൂപങ്ങളിലായി
12,719
ഞാനൊരു ഹെയർ ഓയിൽ വാങ്ങിയിട്ടുണ്ടായിരുന്നു അവരത് ഹോം മൈഡ ആയിട്ട് തന്നെ പ്രിപ്പയർ ചെയ്യുന്നതാണ് അവരിൻറെ നാച്ചുറലയിട്ടുള്ള ഇൻഗ്രീഡിയൻറ്റ്സ് വെച്ചിട്ട് ചമ്പരത്തിയും അതുപോലെ തുളസിയും കറിവേപ്പിലയും അങ്ങനെയുള്ള സാധനങ്ങളൊക്കെ വെച്ചിട്ട് നാച്ചുറലായി തന്നെ അവര് അവരിറെ വീട്ടിൽ തന്നെ കാച്ചിയെടുക്കുന്ന ഒരു ഹെയർ ഓയിലായിരുന്നു
ഞാനൊരു ഹെയർ ഓയിൽ വാങ്ങിയിട്ടുണ്ടായിരുന്നു അവരത് ഹോം മെയ്ഡ് ആയിട്ടുതന്നെ പ്രിപ്പയർ ചെയ്യുന്നതാണ് അവരിന്റെ നാച്ചുറലായിട്ടുള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ട് ചെമ്പരത്തിയും അതുപോലെ തുളസിയും കറിവേപ്പിലയും അങ്ങനെയുള്ള സാധനങ്ങളൊക്കെ വച്ചിട്ട് നാച്ചുറലായി തന്നെ അവര് അവരിന്റെ വീട്ടിൽ തന്നെ കാച്ചി എടുക്കുന്ന ഒരു ഹെയർ ഓയിൽ ആയിരുന്നു
12,720
അത് വാങ്ങി ഉപയോഗിച്ച് കുറച്ച് മാസം ഉപയോഗിച്ചപ്പോഴും മു മുടിക്ക് നല്ല മാറ്റമുണ്ട്
അത് വാങ്ങി ഉപയോഗിച്ച് കുറച്ച് മാസം ഉപയോഗിച്ചപ്പോഴും മുടിക്ക് നല്ല മാറ്റമുണ്ട്
12,721
മുടി ഉള്ള് കൂടാനും മുടിയുടെ ഉള്ള് കൂട കൂടുകയും ചെയ്തു പിന്നെ മുടിക്ക് നീളം വെച്ചു പിന്നെ മുടി കറു
മുടി ഉള്ളു കൂടാനും മുടിയുടെ ഉള്ള് കൂടൂകയും ചെയ്തു പിന്നെ മുടിക്ക് നീളം വച്ചു പിന്നെ മുടി
12,722
കറ കറിന്നായി നല്ല കറുപ്പ് നിറം വെച്ചു മുടിക്ക് അത് ഉപയോഗിച്ചതിനന് ശേഷം മുടിയിലെ താരനൊക്കെ ഇല്ലാണ്ടായി അതുപോലെ തന്നെ പേനിൻ്റെ പ്രശ്നവും ഈരിൻ്റെ പ്രശ്നൊക്കെ കംപ്ലീറ്റായിട്ട് പോയി നല്ലൊരു പ്രൊഡക്റ്റാണ് നല്ലൊരു ഹോം മെയ്ഡ് പ്രൊഡക്റ്റാണ് ഹെയർ ഓയിൽ അതുപോലെ തന്നെ നമ്മൾ് നാച്ചുറൽ ആയതുകൊണ്ട് തന്നെ സൈഡ് എഫക്ടറ്സ് ഒന്നും ഉണ്ടാവില്ല
കറ് കറ് എന്നായി നല്ല കറുപ്പ് നിറം വെച്ചു മുടിക്ക് അത് ഉപയോഗിച്ചതിനു ശേഷം മുടിയിലെ താരനൊക്കെ ഇല്ലാണ്ടായി അതുപോലെത്തന്നെ പേനിൻ്റെ പ്രശ്നം ഈരിൻ്റെ പ്രശ്നമൊക്കെ കമ്പ്ലീറ്റായിട്ട് പോയി നല്ലൊരു പ്രോഡക്റ്റ് ആണ് നല്ലൊരു ഹോം മെയ്ഡ് പ്രോഡക്റ്റാണ് ഹെയർ ഓയിൽ അതുപോലെത്തന്നെ നമ്മുടെ നാച്ചുറൽ ആയതുകൊണ്ട് തന്നെ സൈഡ് എഫക്ട്സ് ഒന്നും ഉണ്ടാവില്ല
12,723
അപ്പോൾ അത് മാസത്തില മാസം മാസത്തില ഉപയോഗിക്കുകയാണ് നല്ലത് മാസത്തിൽ ആഴ്ചയിൽ തലയിൽ തേച്ച് കുളച്ച് കഴിഞ്ഞാൽ നമുക്ക് നല്ല മാറ്റം കാണാൻ വേണ്ടി സാധിക്കും നല്ലൊരു പ്രോഡക്റ്റാണ്
അപ്പോൾ അത് മാസത്തിൽ മാസം മാസത്തിൽ ഉപയോഗിക്കുകയാണ് നല്ല മാസത്തില് ആഴ്ചയില് തലയില് തേച്ച് കുളിച്ചു കഴിഞ്ഞാൽ നമുക്ക് നല്ല മാറ്റം കാണാൻ വേണ്ടി സാധിക്കും നല്ലൊരു പ്രൊഡക്റ്റാണ്
12,724
നമ്മുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായിട്ടുള്ള കായിക വിനോദങ്ങള എന്ന് പറയുമ്പോൾ ക്രിക്കറ്റ് ഫുട്ബോൾ
നമ്മുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായിട്ടുള്ള കായികവിനോദങ്ങള് എന്ന് പറയുമ്പോൾ ക്രിക്കറ്റ് ഫുട്ബോള്
12,725
ഹോക്കി അതുപോലെ തന്നെ ടെന്നീസ് ബാഡ്മിന്റണ ചെസ് ഇതൊക്കെ ഒരുപാട് ജനപ്രിയമായിട്ടുള്ള കായിക വിനോദങ്ങളാണ്
ഹോക്കി അതുപോലെത്തന്നെ ടെന്നീസ് ബാറ്റ്മിന്റണ് ചെസ്സ് ഇതൊക്കെ ഒരുപാട് ജനപ്രിയമായിട്ടുള്ള കായികവിനോദങ്ങളാണ്
12,726
അതില് പ്രശസ്തരായിട്ടുള്ള കായിക താരങ്ങളന്ന് പറയുമ്പോൾ സച്ചിന് എം എസ് ധോണി അതുപോലെ വിരാട് കോഹ്ലി അതുപോലെ തന്നെ പി ആര ശ്രീജേഷ് ഹോക്കി താരം പി ആര ശ്രീജേഷ് അതുപോലെ തന്നെ ചെസ് ചാമ്പ്യൻ എന്ന് പറയുമ്പോൾ നമുക്ക് പ്രജ്ഞാനന്ദ
അതിൽ പ്രശസ്തരായിട്ടുള്ള കായികതാരങ്ങള് എന്ന് പറയുമ്പോൾ സച്ചിന് എം എസ് ധോണി അതുപോലെ വിരാട് കൊഹ്ലി അതുപോലെ തന്നെ പി ആര് ശ്രീജേഷ് ഹോക്കി താരം പി ആര് ശ്രീജേഷ് അതുപോലെ തന്നെ ചെസ്സ് ചാമ്പ്യന് എന്ന് പറയുമ്പോൾ നമുക്ക് പ്രഗ്നാനന്ദ
12,727
അതുപോലെ തന്നെ ഫുട്ബോള താരങ്ങള ഒരുപാട് പേരുണ്ട് അതുപോലെ മെസ്സി റൊണാൾ്ഡോ
അതുപോലെ തന്നെ ഫുട്ബോള് താരങ്ങള് ഒരുപാട് പേരുണ്ട് അതുപോലെ മെസ്സി റൊണാള്ഡോ
12,728
പിന്നെ നമുക്ക് ഇപ്പോൾ ലോങ് ജം്പിലുള്ളൊരു താരമാണ് ശ്രീശങ്കർ അതുപോലെ തന്നെ ജാവലിൻ ടോയില ഒരു താരമാണ് നീരജ് ചോപ്ര അങ്ങനെ ഒരുപാട് കായിക താരങ്ങളുള്ളൊരു സംസ്ഥാനമാണ് അല്ലെങ്കിൽ ഒരു സംസ്ഥാനമല്ല രാജ്യമാണ് നമ്മുടെ ഇന്ത്യ
പിന്നെ നമുക്ക് ഇപ്പോൾ ലോങ്ങ്ജമ്പിലുള്ള ഒരു താരമാണ് ശ്രീ ശങ്കർ അതുപോലെ തന്നെ ജാവലിൻ ത്രോയിലുള്ള ഒരു താരമാണ് നീരജ് ചോപ്ര അങ്ങനെ ഒരുപാട് കായിക താരങ്ങൾ ഒളള ഒരു സംസ്ഥനമാ അല്ലെങ്കിൽ ഒരു സംസ്ഥാനമല്ല രാജ്യമാണ് നമ്മളുടെ ഇന്ത്യ
12,729
പാലക്കാട് ജില്ലയിൽ ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം സേവനങ്ങൾ ലഭിക്കുന്നുണ്ട് ഓരോ പഞ്ചായത്തിലും ഓരോ ആശുപത്രികൾ ക്ലിനിക്കുകൾ ഫാർമസികൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയെല്ലാം ഉണ്ട് കൂടാതെ ആയുരവേ ഗവണ്മെന്റിൻ്റെ ആയുര്വേദ ഹോസ്പിറ്റലുകൾ
പാലക്കാട് ജില്ലയിൽ ആരോഗ്യപരിപാലനരംഗത്ത് വളരെയധികം സേവനങ്ങൾ ലഭിക്കുന്നുണ്ട് ഓരോ പഞ്ചായത്തിലും ഓരോ ആശുപത്രികൾ ക്ലിനിക്കുകൾ ഫാർമസികൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയെല്ലാമുണ്ട് കൂടാതെ ആയുർ ഗവണ്മെന്റിൻ്റെ ആയുർവേദ ഹോസ്പിറ്റലുകൾ
12,730
അതേപോലെ തന്നെ ഹോമിയോ ക്ലിനിക്കുകൾ എന്നിവയും ഓരോ പഞ്ചായത്തിലും
അതേപോലെത്തന്നെ ഹോമിയോ ക്ലിനിക്കുകൾ എന്നിവയും ഓരോ പഞ്ചായത്തിലും
12,731
ഉണ്ട് സ്വദേശികൾക്ക് അവ നല്ല രീതിയില പ്രയോജനപ്പെടുന്നുണ്ട്
ഉണ്ട് സ്വദേശികൾക്ക് അവ നല്ല രീതിയിൽ പ്രയോജനപ്പെടുന്നുണ്ട്
12,732
സ്വദേശികള അവ എത്രത്തോളം സമീപിക്കുന്നതാണ് താങ്ങ അതായത് ഇ ഈ നാട്ടിലെ ജനങ്ങളെല്ലാം
സ്വദേശികൾ അവ എത്രത്തോളം സമീപിക്കുന്നതാണ് താങ്ങാ അതായത് ഇവ ഈ നാട്ടിലെ ജനങ്ങളെല്ലാം
12,733
ഗവൺമെൻറ് ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലുമാണ് പതിവായി പോകാറുള്ളത് അതേപോലെ ഗവൺമെൻറ് ആശുപത്രിയിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജീവിതശൈലി രോഗങ്ങൾ
ഗവണ്മെന്റ് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലുമാണ് പതിവായി പോകാറുള്ളത് അതേപോലെ ഗവണ്മെന്റ് ആശുപത്രിയിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജീവിതശൈലി രോഗങ്ങളായ
12,734
ഷുഗർ ബി പി കൊളസ്രോൾ തുടങ്ങിയവയ്ക്കെല്ലാം മരുന്നുകൾ ഫ്രീയയി കൊടുക്കുന്നു അതു മാത്രമല്ല അത് അനലൈസ് ചെയ്യാനും അത്
ഷുഗർ ബി പി കൊളസ്ട്രോൾ തുടങ്ങിയവയ്ക്കെല്ലാം മരുന്നുകൾ ഫ്രീ ആയി കൊടുക്കുന്നു അതുമാത്രമല്ല അത് അനലൈസ് ചെയ്യാനും അത്
12,735
ഷുഗറിൻ്റെ കണ്ടൻറ് എത്രത്തോളംന്ന് അറിയുന്നതിനും ഉള്ള ലാബുകൾ അതെല്ലാം
ഷുഗറിൻ്റെ കണ്ടന്റ് എത്രത്തോളം എന്ന് അറിയുന്നതിനും ഉള്ള ലാബുകൾ അതെല്ലാം
12,736
ഫ്രീ ആയിട്ടാണ് ഇവിടെ ചെയ്തു കൊടുക്കുന്നത് സർക്കാർ മെഡിക്കൽ് കോളേജില ജില്ലാ മെഡിക്കൽ ടി വി സെന്റർ അഹല്യ
ഫ്രീ ആയിട്ടാണ് ഇവിടെ ചെയ്ത് കൊടുക്കുന്നത് സർക്കാർ മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ടി ബി സെന്റർ അഹല്യ
12,737
പ്രമേഹ ആശുപത്രി അഹല്യ വി്യമൺ സെന്റ് ആശുപത്രിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
പ്രമേഹ ആശുപതി അഹല്യ വിമൺ സെന്റ് ആശുപതിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
12,738
ആശുപത്രികളെല്ലാം മുമ്പത്തേത് പോലെയ അല്ല ഇപ്പോൾ എല്ലാ ആശുപത്രികളിലും ഡോക്ടർമാരും നേഴ്സുമാരുടെയും സേവനം വളരെയധികം വൃത്തിയുള്ള
ആശുപതികളിലെല്ലാം മുമ്പത്തേത് പോലെയല്ല ഇപ്പോഴെല്ലാ ആശുപതികളിലും ഡോക്ടർമാരും നേഴ്സുമാരുടെയും സേവനം വളരെയധികം വൃത്തിയുള്ള
12,739
ആശുപത്രിയും ചുറ്റുപാടുമ എല്ലാം വളരെയധികം വൃത്തിയാക്കി വെക്കുന്നു മുമ്പെല്ലാം മുമ്പ് കാലത്ത് ഹോസ്പിറ്റലുകളിൽ കിടത്തി ചികിത്സ ഉണ്ടായിരുന്നില്ല അതേസമയം ഇന്ന് എല്ലാ ഹോസ്പിറ്റലുകളിലും കിടത്തി ചികിത്സയും
ആശുപതിയും ചുറ്റുപാടുമെല്ലാം വളരെയധികം വൃത്തിയാക്കി വയ്ക്കുന്നു മുമ്പെല്ലാം മുമ്പ് കാലത്ത് ഹോസ്പിറ്റലുകളിൽ കിടത്തി ചികിത്സ ഉണ്ടായിരുന്നില്ല അതേസമയം ഇന്ന് എല്ലാ ഹോസ്പിറ്റലുകളിലും കിടത്തി ചികിത്സയും
12,740
പ്രത്യേക ശ്രദ്ധയെല്ലാം നൽകുന്നുണ്ട് രോഗികൾക്ക് വലിയ വലിയ ഓപ്പറേഷൻ അതായത് ഹേർട്ട് ഓപ്പറേഷൻ
പ്രത്യേക ശ്രദ്ധയുമെല്ലാം നൽകുന്നുണ്ട് രോഗികൾക്ക് വലിയ വലിയ ഓപ്പറേഷൻ അതായത് ഹേർട്ട് ഓപ്പറേഷൻ
12,741
പിന്നെ വൃക്ക വൃക്ക മാറ്റിവെക്കൽ ധൻ പ്രസവ ഡെലിവറി സമയത്ത് സിസേറിയൻ
പിന്നെ വൃക്ക വൃക്ക മാറ്റിവക്കല് ധൻ പ്രസവ ഡെലിവറി സമയത്ത് സിസേറിയൻ
12,742
അങ്ങനെ എല്ലാ ഓപ്പറേഷനുകളും ഗവൺമെൻറ് ആശുപത്രികളിൽ തന്നെ ഇന്ന് ചെയ ഈ കാലഘട്ടത്തിൽ ചെയ്തു കൊടുക്കുന്നുണ്ട് അതെല്ലാം
അങ്ങനെ എല്ലാ ഓപ്പറേഷനുകളും ഗവണ്മെന്റ് ആശുപത്രികളിൽ തന്നെ ഇന്ന് ഈ കാലഘട്ടത്തിൽ ചെയ്തു കൊടുക്കുന്നുണ്ട് അതെല്ലാം
12,743
പാലക്കാട് ജില്ലയിലെ ജനങങൾകകവളരെയധികം പരയോജനപപെടുനനു
പാലക്കാട് ജില്ലയിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു
12,744
ഇപ്പോൾ കേരളത്തിലെ പരമ്പരാഗത വിനോദ രീതികള എന്തൊക്കെയാെന്ന് വെച്ച് കഴിഞ്ഞാൽ മെയിനായിട്ട് നമുക്ക് ീയേറ്ററുകളൊക്കെയാണ് മെയിനായിട്ട് വിനോദ രീതിയില ഉൾപ്പെടുന്നത്
ഇപ്പോൾ കേരളത്തില് പരമ്പരാഗത വിനോദ രീതികൾ എന്തോക്കെയാന്ന് വച്ച് കഴിഞ്ഞാൽ മെയ്നായിട്ട് നമുക്ക് തിയേറ്ററുകളൊക്കെയാണ് മെയ്നായിട്ട് വിനോദ രീതിയില് ഉൾപ്പെടുന്നത്
12,745
കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല് നമുക്ക് ഇപ്പോൾ സിനിമ കാണാത്തവരായിട്ട് ആരുമില്ല ഇപ്പം തന്നെ ലിയോ എന്ന് പറഞ്ഞിട്ടൊരു പാടം ഇറങ്ങി
കാരണം എന്താണെന്ന് വച്ച് കഴിഞ്ഞാല് നമുക്ക് ഇപ്പം സിനിമ കാണാത്തവരായിട്ട് ആരുമില്ല ഇപ്പം തന്നെ ലിയോന്ന് പറഞ്ഞിട്ടൊരു പടം ഇറങ്ങി
12,746
ലോകേഷ് കനഗരാജിൻ്റെ ഒരു പണമാണ് അപ്പോൾ അതിു തന്നെ നാല് മണിക്കും ഒക്കെ ഷോയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഫാൻ ഷോയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
ലോകേഷ് കനകരാജിൻ്റെ ഒരു പടമാണ് അപ്പം അതിന് എന്നെ നാല് മണിക്കും ക്കെ ഷോയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഫാൻസ് ഷോയും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു
12,747
അപ്പോൾ അതായത് വിജയിൻ്റെ ഒരു പടമാണ് ലിയോ എന്ന് പറഞ്ഞിട്ട് അപ്പോൾ അതൊക്കെയെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നാല് മണിക്കൊക്കെ കാണാന് ആൾക്കാര് പോകുന്നുണ്ടെന്നാണ് തെളിയിക്കുന്നത് അപ്പം സിനിമയാണ് മെയിനായിട്ട്
അപ്പോൾ അതായത് വിജയ്ൻ്റെ ഒരു പടമാണ് ലിയോ എന്ന് പറഞ്ഞിട്ട് അപ്പം അതക്കേന്ന് പറഞ്ഞ് കഴിഞ്ഞാൽ നാല് മണിക്കൊക്കെ കാണാന് ആൾക്കാര് പോകുന്നൊണ്ടെന്നാണ് തെളിയിക്കുന്നത് അപ്പം സിനിമയാണ് മെയ്നായിട്ട്
12,748
ഒരു വിനോദ പരിപാടന്ന് വേണമെങ്കിൽ പറയാൻ പറ്റും ഇപ്പം ടിവിയിലാണെങ്കിലും സിനിമ കാണാൻ വേണ്ടിയിട്ട്പ്പ ആൾക്കാര് നോക്കിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പം
ഒരു വിനോദ പരിപാടീന്ന് വേണമെങ്കിൽ പറയാം പറ്റും ഇപ്പോൾ ടീവിലാണെങ്കിലും സിനിമ കാണാൻ വേണ്ടിയിട്ട് അപ്പം ആൾക്കാര് നോക്കിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പമെന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പം
12,749
പിന്നെ ഇപ്പോൾ ഒ ടിറ്റയിലൊക്കെ റിലീസ് വരുന്നത്ുകൊണ്ട് എല്ലാവർക്കും മൊബൈലിലൂടെയും എല്ലാ കാര്യങ്ങളിലൂടെയും സിനിമ കാണാൻ വേണ്ടി പറ്റും
പിന്നെ ഇപ്പോൾ ഒടിടിലൊക്കെ റിലീസായത് കൊണ്ട് എല്ലാവര്ക്കും മൊബൈലിലൂടെയും എല്ലാ കാര്യങ്ങളിലൂടെയും സിനിമ കാണാൻ വേണ്ടി പറ്റും
12,750
പല രീതിയിലുള്ള തിയേറ്ററുണ്ട് ഇപ്പോൾ രാഗൻ തിയേറ്ററ് രാധാ ീയേറ്റർ അങ്ങനെ പല രീതിയിലുള്ള തിയേറ്ററുകൾ നമുക്ക് നമ്മുടെ കേരളത്തില ഇഷ്ടംപോലെ ഉണ്ടെന്ന് വേണമെങ്കിൽ പറയാം
പല രീതിലുള്ള തിയേറ്ററുണ്ട് ഇപ്പോൾ രാഗിണി തിയേറ്ററ് രാധാ തിയേറ്ററ് അങ്ങനെ പല രീതിയിലുള്ള തിയേറ്ററുകള് നമുക്ക് ഇവിടെ കേരളത്തില് ഇഷ്ട്ടംപോലെ ഉണ്ടെന്ന് വേണമെങ്കിൽ പറയാം
12,751
വ്യത്യസ്ത ഋതുക്കൾ എനിക്ക് വളരെയധികം ഇഷ്ടമാണ് കാറ്റുകാലത്ത് ഞാൻ കാറ്റുകാലം അതായത് ഡിസംബർ നവംബർ കാലങ്ങളിൽുണ്ടാകുന്ന
വ്യത്യസ്ത ഋതുക്കൾ എനിക്ക് വളരെയധികം ഇഷ്ടമാണ് കാറ്റുകാലത്ത് ഞാൻ കാറ്റുകാലം അതായത് ഡിസംബർ നവംബർ കാലങ്ങളിൽ ഉണ്ടാകുന്ന
12,752
കാറ്റിനെ ഞാൻ വളരെയധികം ആസ്വദിക്കുന്നു ആ സമയത്ത് നമ്മുടെ വസ്ത്രങ്ങൾ വല്ലാതെ ഇങ്ങനെ പറന്ന് പാറി കളിക്കുകയും
കാറ്റിനെ ഞാൻ വളരെയധികം ആസ്വദിക്കുന്നു ആ സമയത്ത് നമ്മുടെ വസ്ത്രങ്ങൾ വല്ലാതെ ഇങ്ങനെ പറന്നു പാറി കളിക്കുകയും
12,753
ആ ഇളം കാറ്റ്ചെയ്യുമ്പോൾ നമ്മൾ നടന്നു പോകുമ്പോൾ പോലും
ആ ഇളം കാറ്റ് നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ നടന്നു പോകുമ്പോൾ പോലും
12,754
നമ്മുടെ ശരീരത്തിനെ കാറ്റുകൊണ്ട് നമ്മളെ മുന്നിലോട്ട്ങ്ങനെ നടത്തിക്കുകയും അതെല്ലാം എനിക്ക് വളരെയധികം ഇഷ്ടമാണ്
നമ്മുടെ ശരീരത്തിന് കാറ്റ് കൊണ്ട് നമ്മളെ മുന്നിലോട്ട് ഇങ്ങനെ നടത്തിക്കുകയും അതെല്ലാം എനിക്ക് വളരെയധികം ഇഷ്ടമാണ്
12,755
വേനലവധിക്ക് ഞാൻ ഞങ്ങൾ എല്ലാവരും കൂടി അതായത് ഞാനും എൻ്റെ എൻ്റെ ഇളയച്ഛൻ്റെ മക്കളും
വേനലവധിക്ക് ഞാൻ ഞങ്ങൾ എല്ലാവരും കൂടെ അതായത് ഞാനും എൻ്റെ എൻ്റെ ഇളയച്ഛൻ്റെ മക്കളും
12,756
എൻ്റെ സഹോദരങ്ങളും എല്ലാവരും കൂടെ ഞങ്ങളുടെ കൃഷി സ്ഥലത്ത് പോവുകയും ഞങ്ങൾക്ക് അന്ന് അന്ന് കൃഷിയുണ്ട് കൃഷിയുണ്ട് വേനൽക്കാലത്ത് കൃഷി
എൻ്റെ സഹോദരങ്ങളും എല്ലാവരും കൂടി ഞങ്ങളുടെ കൃഷി സ്ഥലത്തു പോകുകയും ഞങ്ങൾക്ക് അന്ന് അന്ന് കൃഷി ഉണ്ട് കൃഷി ഉണ്ട് വേനൽക്കാലത്തു കൃഷി
12,757
പുഞ്ചക്കൃഷി എന്ന് പറയുന്ന ഒരു സംഭവമുണ്ട് ആ പുഞ്ചകൃഷി കൃഷിയിലേക്ക് വരുന്ന
പുഞ്ചക്കൃഷി എന്ന് പറയുന്ന ഒരു സംഭവം ഉണ്ട് ആ പുഞ്ചകൃഷി കൃഷിയിലേക്ക് വരുന്ന
12,758
പശുക്കളെയും ആടുകളെയൊക്കെ ഓടിച്ചു വിടുന്ന ഒരു പ്രവർത്തി ഞങ്ങളെ ഏൽപ്പിക്കാറുണ്ട് ഞങ്ങളുടെ രക്ഷിതാക്കൾ
പശുക്കളെയും ആടുകളെയുമൊക്കെ ഓടിച്ചു വിടുന്ന ഒരു പ്രവൃത്തി ഞങ്ങളെ ഏൽപ്പിക്കാറുണ്ട് ഞങ്ങളുടെ രക്ഷിതാക്കൾ
12,759
ആ കാലത്ത് ധാരാളം മാമ്പഴങ്ങൾ വീഴും വേനൽക്കാലത്ത് ധാരാളം മാമ്പഴംുണ്ടകും
ആ കാലത്ത് ധാരാളം മാമ്പഴങ്ങൾ വീഴും വേനൽ കാലത്ത് ധാരാളം മാമ്പഴം ഉണ്ടാകും
12,760
ആ മാമ്പഴമെല്ലാം മാമ്പഴം ഞാവൽപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ശേഖരിച്ച് ഞങ്ങളെല്ലാവരും കൂടെ പങ്കുവെച്ച് കഴിക്കും
ആ മാമ്പഴമെല്ലാം മാമ്പഴം ഞാവൽപ്പഴം ഈ തുടങ്ങിയ പഴങ്ങളെല്ലാം ശേഖരിച്ച് ഞങ്ങൾ എല്ലാവരും കൂടി പങ്കു വെച്ച് കഴിക്കും
12,761
കൂടാതെ ഞങങളുടെ ഇളയച്ഛൻ വേനൽക്കാലത്ത് ധാരാളം ഉണ്ടാകുന്ന ചക്കപ്പഴം
കൂടാതെ ഞങ്ങളുടെ എൻ്റെ ഇളയച്ഛൻ വേനൽക്കാലത്ത് ധാരാളം ഉണ്ടാകുന്ന ചക്കപ്പഴം
12,762
പറിച്ച് എല്ലാവർക്കും ഇങ്ങനെ വീതിച്ച് വീതിച്ച് തരും അത് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എടുക്കുകയും തല്ലുകൂടി പററിച്ച് തല്ലുകൂടി കഴിക്കുകയൊക്കെ ചെയ്യും അതെല്ലാം ഞങ്ങളുടെ ഒരു എൻ്റെ ഒരു കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവമാണ്
പറിച്ച് എല്ലാവർക്കും ഇങ്ങനെ വീതിച്ചു വീതിച്ചു തരും അത് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എടുക്കുകയും തല്ലുകൂടി പറിച്ചു തല്ലുകൂടി കഴിക്കുകയൊക്കെ ചെയ്യും അതെല്ലാം ഞങ്ങളുടെ ഒരു എൻ്റെ ഒരു കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവമാണ്
12,763
നമ്മുടെ മലയാള ഭാഷ എന്ന് പറയുമ്പോൾ എല്ലാ എന്താണ് എല്ലാ സ്ലാങ്ങും കൂടി
നമ്മുടെ മലയാള ഭാഷ എന്ന് പറയുമ്പോൾ എല്ലാം എന്താണ് എല്ലാ സ്ലാങ്ങും കൂടി
12,764
അടങ്ങിയ ഒന്നാണ് നമ്മുടെ മലയാള ഭാഷ എന്ന് പറയുന്നത് മലയാള ഭാഷയിൽ തന്നെ ഒരുപാട് സ്ലാങ് ഉണ്ട് അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് നമ്മൾ പറയുന്ന പോലെ ആയിരിക്കില്ല നമ്മൾ നമ്മൾ ഉച്ചാരണം വരിുക അതിലുള്ള പോലെ ആയിരിക്കില്ല എന്തെങ്കിലും വായിക്കുകയാണെങ്കിൽ ആ വായിക്കണ പോലെ ആയിരിക്കില്ല നമ്മൾ ഉച്ചരിക്കുക നമ്മൾ സംസാരിക്കുമ്പോൾ അതിൻ്റേതായ മാറ്റങ്ങളും വ്യത്യാസങ്ങളൊക്കെ നമ്മുടെ ഭാഷയിൽ കാണാൻ പറ്റും
അടങ്ങിയ ഒന്നാണ് നമ്മുടെ മലയാള ഭാഷ എന്ന് പറയുന്നത് മലയാള ഭാഷയിൽ തന്നെ ഒരുപാട് സ്ലാങ് ഉണ്ട് അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് നമ്മൾ പറയുന്ന പോലെ ആയിരിക്കില്ല നമ്മള് നമ്മള ഉച്ചാരണം വരുക അതിലുള്ള പോലെ ആയിരിക്കില്ല എന്തെങ്കിലും വായിക്കുകയാണെങ്കിൽ ആ വായിക്കണ പോലെ ആയിരിക്കില്ല നമ്മള് ഉച്ചരിക്കുക നമ്മൾ സംസാരിക്കുമ്പോൾ അതിന്റേതായ മാറ്റങ്ങളും വ്യത്യാസങ്ങളും ഒക്കെ നമ്മളെ ഭാഷയിൽ കാണാൻ പറ്റും
12,765
സംസാരിക്കുമ്പോൾ അതേപോലെ എഴുത്താണ് എന്നെങ്കിൽ നമ്മൾ എന്താണ് ഇപ്പോൾ എഴുത്ത് ഒരു നോമലോ അല്ലെങ്കിൽ
സംസാരിക്കും അതേപോലെ എഴുത്താണ് എന്നെങ്കിൽ നമ്മള് എന്താണ് ഇപ്പോൾ എഴുത്ത് ഒരു നോവലോ അല്ലെങ്കിൽ
12,766
എന്തെങ്കിലും പോസ്റ്ററോ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മൾ വായിക്കും വായിക്കുമ്പോൾ അതിലുള്ള വ്യാകരണത്തിലായിരിക്കില്ല നമ്മൾ നമ്മുടെ ഉച്ചരണത്തിൽ വരിക നമുക്ക് നമ്മുടേതായ ശൈലിയിലും നമ്മുടേതായ സംസാരത്തിലും
എന്തെങ്കിലും പോസ്റ്ററോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മള് വായിക്കും വായിക്കുമ്പോൾ അതിലുള്ള വ്യാകരണത്തിലായിരിക്കില്ല നമ്മള് നമ്മളെ ഉച്ചാരണത്തിൽ വരിക നമുക്ക് നമ്മുടേതായ ശൈലിയിലും നമ്മുടേതായ സംസാരത്തിലും
12,767
സ്ലാങ്ങിലൊക്കെ മാറ്റമുണ്ടാകും അതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറയുന്നത്
സ്ലാങ്ങിലൊക്കെ മാറ്റം ഉണ്ടാകും അതാണ് നമ്മളുടെ പ്രധാന വ്യത്യാസം എന്ന് പറയുന്നത്
12,768
സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം ഇംഗ്ലീഷ്ായിരുന്നു അപ്പം ആദ്യമൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഇംഗ്ലീഷ് ഒന്നും വലിയ ഒന്നും എനിക്കറിയില്ലായിരുന്നു പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാന് പിന്നെ ഒരു മൂന്നാം ക്ലാസ്സൊക്കെ ആയപ്പോഴേ ശരിക്കും പറഞ്ഞാൽ ഞാൻ എ ബി സിഡി ഒക്കെ പഠിച്ചു തുടങ്ങിയ
സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻ്റെ ഏറ്റവും പ്രിയ്യപ്പെട്ട വിഷയം ഇംഗ്ലീഷായിരുന്നു അപ്പം ആദ്യമൊക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഇംഗ്ലീഷൊന്നും വലിയ ഒന്നും എനിക്കറിയില്ലായിരുന്നു പിന്നേന്ന് വച്ചിട്ടുണ്ടെങ്കിൽ ഞാന് പിന്നെ ഒരു മൂന്നാം ക്ലാസ്സോക്കെ ആയപ്പഴേ ശരിക്കും പറഞ്ഞാൽ ഞാൻ എബിസിഡിയൊക്കെ പഠിച്ച് തുടങ്ങിയത്
12,769
പിന്നെ എ വി സിയിലൊക്കെ പഠിച്ച് തുടക്കി ഞാൻ മൂന്നാം ക്ലാസ്സിൽ എത്തിയപ്പോഴാ അപ്പം എനിക്ക് അങ്ങനെ മൂന്നാം ക്ലാസിൽന്ന് എനക്ക് വലിയ പഠടുത്തൊന്നുംല്ല പക്ഷേ അഞ്ചാം ക്ലാസ്സിൽ നിന്ന് ഞങ്ങൾ ഒരു പരമേശ്വര എന്ന് പറഞ്ഞൊരു സാറുണ്ടായിരുന്നു ആ സാറാണ് എനി ശരിക്കും പറഞ്ഞഞ് തന്നെ ഇംഗ്ലീഷ് നല്ലോണം പഠിപ്പിച്ചത് കാരണമെന്ന് വെച്ചിട്ടുെങ്കാൽ നമുക്ക് ഓരോ വാക്കുകളും കാര്യങ്ങളൊക്കെ തന്ന നമുക്ക് ഡിക്റ്റേഷനും കാര്യങ്ങളും അങ്ങനത്തെ കാര്യങ്ങളൊക്കെ തരും
പിന്നെ എബിസിഡിയൊക്കെ പഠിച്ച് തുടങ്ങിയത് ഞാൻ മൂന്നാം ക്ലാസ്സെത്തിയപ്പോഴാണ് അപ്പം എനിക്കങ്ങനെ മൂന്നാം ക്ലാസ്സൊന്നും എനിക്കങ്ങനെ പിടുത്തം ഒന്നുമില്ല പക്ഷെ അഞ്ചാം ക്ലാസ്സിൽ നിന്ന് ഞങ്ങൾക്ക് പരമേശ്വരൻ എന്ന് പറഞ്ഞ സാറുണ്ടായിരുന്നു ആ സാറാണ് എനിക്ക് ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ ഇംഗ്ലീഷ് നല്ലോണം പഠിപ്പിച്ചത് കാരണം എന്താന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് ഓരോ വാക്കുകളും കാര്യങ്ങളൊക്കെ തന്നെ നമ്മക്ക് ഡിക്റ്റേഷൻ കാര്യങ്ങള് അങ്ങനത്തെ കാര്യങ്ങളൊക്കെ തരും
12,770
അപ്പോൾ ഡിക്റ്റേഷൻ പിന്നെ ഡിക്റ്റേഷൻ ചെയ്യുമ്പോൾ ഡിക്റ്റേഷനൊക്കെ ചെയ്യുമ്പോൾ ഞാൻ അങ്ങനെ കാണാൻ പാടം ഞാൻ പഠിച്ചിട്ട് പോകും അപ്പം ആദ്യമൊന്നും എനിക്കങ്ങനെ അതായത് പിന്നെ കുറയൊക്കെ തെറ്റു വരുന്നു പിന്നെ ഞാൻ വീട്ടിലിരുന്ന് പോയി പോയി ഞാന് വീട്ടിൽ പോയപാടെ ഇരുന്ന് ഡിക്റ്റേഷന് പത്ത് വേഡൊക്കെ ഉണ്ടാവുള്ളു ആ പത്ത് വേഡും പഠിക്കും അങ്ങനെ അങ്ങനെ അങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത് അങ്ങനെ എനിക്ക് ഫസ്റ്റായിരുന്നു ഡിക്റ്റേഷനൊക്കെ
അപ്പോൾ ഡിക്റ്റേഷൻ പിന്നെ ഡിക്റ്റേഷൻ ചെയ്യുമ്പോ ഡിക്റ്റേഷനക്കെ ചെയ്യുമ്പോൾ ഞാന് ഇങ്ങനെ കാണാപാഠം ഞാൻ പഠിച്ചിട്ട് പോകും അപ്പം ആദ്യമൊന്നും എനിക്കങ്ങനെ അതായത് പിന്നെ കുറെയൊക്കെ തെറ്റുമായിരുന്നു പിന്നെ ഞാൻ വീട്ടില് ഇരുന്ന് പോയി പോയി ഞാൻ വീട്ടിൽപോയ പാടെ ഇരുന്ന് ഡിക്റ്റേഷനൊക്കെ പത്ത് വേർഡൊക്കെ ഉണ്ടാവുകയുള്ളു ആ പത്ത് വേർഡും പഠിക്കും അങ്ങനങ്ങനങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത് അങ്ങനെ എനിക്ക് ഫസ്റ്റായിരുന്നു ഡിക്റ്റേഷനൊക്കെ
12,771
പിന്നെ എനിക്ക് പിന്നെ ഞാൻ ഡിഗ്രി തഴഞ്ഞാൽ ഞാൻ വി എ ഇംഗ്ലീഷ് എടുത് എനിക്ക് ഇംഗ്ലീഷന്ന് വിഷയ ഇംഗ്ലീഷന്ന് പറയുന്ന വിഷയം അത്രയ്ക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാനത് എടുത്തത്
പിന്നെ എനിക്ക് പിന്നെ ഞാൻ ഡിഗ്രി കഴിഞ്ഞ് ഞാന് ബിഎ ഇംഗ്ലീഷ് എടുത്തത് എനിക്ക് ഇംഗ്ലീഷ് എന്ന വിഷയം ഇംഗ്ലീഷ് എന്ന പറയുന്ന വിഷയം അത്രക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ അതെടുത്തത്
12,772
ഒടി പിി അല്ലെങ്കിൽ എം പി ഐ എൻ ഉപയോഗിച്ച് ഒൻപത് അഞ്ച് മൂന്ന് ഒൻപത് അഞ്ച് ആറ് മൂന്ന് ആറ് അഞ്ച് ഒൻപത് ഒൻപത് എന്ന ഫോൺ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടരണോ
ഒടിപി അല്ലെങ്കിൽ എംപിഐഎൻ ഉപയോഗിച്ച് ഒൻപത് അഞ്ച് മൂന്ന് ഒൻപത് അഞ്ച് ആറ് മൂന്ന് ആറ് അഞ്ച് ഒൻപത് ഒൻപത് എന്ന ഫോൺ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ തുടരണോ
12,773
അരുൺ സുമേഷ് അനിൽ അഞ്ജന അപർണ
അരുൺ സുമേഷ് അനിൽ അഞ്ജന അപർണ
12,774
എൻറെ ഇഷ്ടപ്പെട്ട പാട്ട് എനിക്ക് കേൾക്കണം
എന്റെ ഇഷ്ടപ്പെട്ട പാട്ട് എനിക്ക് കേള്ക്കണം
12,775
ജോലി സ്ഥലത്ത് എപ്പോഴും നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നുകൊണ്ടിരിക്കും പിന്നെ പൊതുവെ നമ്മൾ് ഫ്രഷേഴസ് ആണെങ്കിൽ
ജോലി സ്ഥലത്ത് എപ്പോഴും നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നുകൊണ്ടിരിക്കും പിന്നെ പൊതുവെ നമ്മൾ ഫ്രഷേഴ്സ് ആണെങ്കിൽ
12,776
നമ്മള് നമ്മൾ നേരിടുന്ന കുറേ പ്രശ്നങ്ങളുണ്ട് ചില സമയത്ത് നമുക്ക് വർക്ക് എങ്ങനെയാണെന്ന്റിയില്ല ചില സമയത്ത് നമ്മളത് പഠിച്ചുകൊണ്ട് വരിയായിരിക്കും
നമ്മൾ നമ്മൾ നേരിടുന്ന കുറെ പ്രശ്നങ്ങൾ ഉണ്ട് ചില സമയത്തു നമുക്ക് വർക്ക് എങ്ങനെയാണെന്ന് അറിയില്ല ചില സമയം നമ്മൾ അത് പഠിച്ചുകൊണ്ട് വരികയായിരിക്കും
12,777
സോ അതുപോലെ തന്നെ നമ്മൾ നമ്മള മേലെ ജോലി ചെയ്യുന്ന ആൾക്കാരുടെ പ്രഷർുണ്ടാകും
സൊ അതുപോലെത്തന്നെ നമ്മൾ നമ്മളെ മേലെ ജോലി ചെയ്യുന്ന ആൾക്കാരുടെ പ്രഷർ ഉണ്ടാകും
12,778
അതുപോലെ തന്നെ നമ്മൾ ചില മിസ്റ്റേക്കുകളൊക്കെ വരുത്താനുള്ള നിറയ സാധ്യത കൂടുതലാണ്
അതുപോലെത്തന്നെ നമ്മൾ ചില മിസ്റ്റേക്കുകളൊക്കെ വരുത്താനുള്ള നിറയെ സാധ്യത കൂടുതലാണ്
12,779
അപ്പോൾ നമ്മൾ എന്ത് എന്ത് വന്നാലും നമ്മൾ എല്ലാത്തിനും വളരെ കമായിട്ട തന്നെ
അപ്പോൾ നമ്മൾ എന്ത് എന്ത് വന്നാലും നമ്മൾ എല്ലാത്തിനും വളരെ കാം ആയിട്ട് തന്നെ
12,780
ഹാൻഡിൽ ചെയ്യേണ്ടത് ഇമ്പോർട്ടന്റ് ആണ് കാരണം നമ്മളൊരു സ്ഥാപനത്തില് വർക്ക് ചെയ്യാൻ തുടങ്ങി വെച്ചാൽത് നമ്മുടെ സ്വന്തം നമ്മുടെ സ്വന്തം സ്ഥാപനമായിട്ട് തന്നെ നമ്മളവിടെ വർക്ക് ചെയ്യണം വർക്ക് ചെയ്യണം അതിന അങ്ങനെയയി കണ്ടുകൊണ്ട് തന്നെ വർക്ക് ചെയ്യുമ്പോഴാണ് നമുക്ക് വർക്ക് ചെയ്യാൻ
ഹാന്റില് ചെയ്യേണ്ടത് ഇമ്പോർട്ടന്റ് ആണ് കാരണം നമ്മൾ ഒരു സ്ഥാപനത്തിൽ വർക്ക് ചെയ്യാൻ തുടങ്ങി വെച്ചത് നമ്മൾ സ്വന്തം നമ്മളെ സ്വന്തം സ്ഥാപനമായിട്ട് തന്നെ നമ്മൾ അവിടെ വർക്ക് ചെയ്യണം അതിനെ അങ്ങനെയായി തന്നെ കണ്ടുകൊണ്ട് തന്നെ വർക്ക് ചെയ്യുമ്പോളാണ് നമുക്ക് വർക്ക് ചെയ്യാൻ
12,781
ഒരു ഒരു പോസിറ്റീവ് എനർജി നമുക്ക് കിട്ടുകയുള്ളൂ പലതരത്തിലുള്ള പ്രശ്നങ്ങൾ വരും നമ്മുടെ ചിലപ്പോൾ നമ്മുടെ മേലുള്ള നമ്മുടെ കുറ നമ്മുടെ മേല് വർക്ക് ചെയ്യുന്നവർക്ക് നമ്മൾ നമ്മളെ പ്രെഷർ ചെയ്യും നമ്മളെ കൊണ്ട് നിറയെ പണി ചെയ്യിപ്പിക്കും
ഒരു ഒരു പോസിറ്റീവ് എനർജി നമുക്ക് കിട്ടുകയുള്ളു പല തരത്തിലുള്ള പ്രശ്നങ്ങൾ വരും നമ്മുടെ ചിലപ്പോൾ നമ്മളെ മേലുള്ള നമ്മളെ നമ്മളെ മേലെ വർക്ക് ചെയ്യുന്നവർക്ക് നമ്മള് നമ്മളെ പ്രഷർ ചെയ്യും അവർ നമ്മളെക്കൊണ്ട് നിറയെ പണി ചെയ്യിപ്പിക്കും
12,782
സോ നമുക്ക് പണി എങ്ങനെയെന്ന് പറഞ്ഞു തരാൻ ആരും ഉണ്ടാവില്ല സോ നമ്മളെന്ത് ചെയ്യണം ക്ഷമയോടെ എല്ലാം ഹാൻഡിൽ ചെയ്യണം പേഷ്യൻസ് വളരെ ഇമ്പോർട്ടന്റ് ആണ ജോല ഒരു ജോലി സ്ഥാപനത്തില് പിന്നെ നമ്മുടെ സ്വഭാവവും നമ്മള എല്ലാവരു അടുത്തും നമുക്ക് മാക്സിമം മിങ്കിൾ ചെയ്ത് നന്നായി വർക്ക് ചെയ്യാൻ സാധിക്കണം
സൊ നമുക്ക് പണി എങ്ങനെയാണ് പറഞ്ഞുതരാൻ ആരും ഉണ്ടാവില്ല സൊ നമ്മൾ അന്നേരം എല്ലാം ക്ഷമയോടെ ഹാന്റില് ചെയ്യണം പേഷ്യന്റ്സ് വളരെ ഇമ്പോർട്ടന്റ് ആണ് ഒരു ജോലി സ്ഥാപനത്തില് പിന്നെ നമ്മുടെ സ്വഭാവവും നമ്മള് എല്ലാവരുടെയടുത്തും നമുക്ക് മാക്സിമം മിംഗിളു ചെയ്ത് നന്നായി വർക്ക് ചെയ്യാൻ സാധിക്കണം
12,783
അതുപോലെ തന്നെ ജോലി ചെയ്യണ സമയത്ത് അതിട്ട് ഹൺഡ്രഡ് പെർസെൻറ്റേജ് കൊടുക്കാനായിട്ട് നമുക്ക് പറ്റണം
അതുപോലെത്തന്നെ ജോലി ചെയ്യേണ്ട സമയത്ത് അതിന് ഹൺഡ്രഡ് പെർസൻഡേജ് കൊടുക്കാനായിട്ട് നമുക്ക് പറ്റണം
12,784
എത്ര പ്രശ്നം വന്നാലും നമ്മളതിനെ നമ്മളതിനെ പോസിറ്റീവ്ായി ഹാൻഡിൽ ചെയ്താൽ വർക്ക് സ്ഥലത്തുള്ളത് പ്രശ്നങ്ങൾ നമുക്ക് കുറയ്ക്കാൻ സാധിക്കും
എത്ര പ്രശ്നം വന്നാലും നമ്മൾ അതിനെ നമ്മൾ അതിനെ പോസിറ്റീവ് ആയി ഹാൻഡിൽ ചെയ്താൽ വർക്ക് സ്ഥലത്തുള്ളത് പ്രശ്നം വന്നാൽ നമുക്ക് കുറയ്ക്കാൻ സാധിക്കും
12,785
നമ്മൾ പാചകം ഉണ്ടാക്കുന്ന സമയത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി നേരത്തെ ചെയ്യേണ്ട ആവശ്യമുണ്ട് ഒന്നാമത് നമ്മൾ എന്താണ് എന്താണ് പാചകം ചെയ്യാൻ പോകുന്നത എന്നുള്ളൊരു മുൻധാരണ നമുക്ക് ഉണ്ടാവേണ്ടതാണ് ആ സാധനങ്ങളെല്ലാം
നമ്മൾ പാചകം ഉണ്ടാക്കുന്ന സമയത്ത് നമ്മൾ ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി നേരത്തെ ചെയ്യേണ്ട ആവശ്യം ഉണ്ട് ഒന്നാമത് നമ്മൾ എന്താണ് എന്താണ് പാചകം ചെയ്യാൻ പോകുന്നതെന്നുള്ളൊരു മുൻധാരണ നമുക്ക് ഉണ്ടാവേണ്ടതാണ് ആ സാധനങ്ങളെല്ലാം
12,786
അവിടെ ലഭ്യമാണോ അല്ലെങ്കിൽ നമ്മുടെ അടുക്കളയിൽ ഇതെല്ലാം ലഭ്യമാണോ അല്ലെങ്കിൽ ഇതെല്ലാം സാധനങ്ങളെല്ലാം അടുക്കളിയിൽ ഉണ്ടോ എന്ന് ആദ്യം പരി പരിശോധിക്കേണ്ടതുണ്ട്
അവിടെ ലഭ്യമാണോ അല്ലെങ്കിൽ നമ്മുടെ അടുക്കളയിൽ ഇതെല്ലാം ലഭ്യമാണോ അല്ലെങ്കിൽ ഇതെല്ലാം സാധനങ്ങൾ എല്ലാം അടുക്കളയിൽ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്
12,787
അങ്ങനെ പരിശോധച്ച് കഴിഞ്ഞാൽ നമുക്കിവയെല്ലാം ഒരു നിശ്ചിത അളവിൽ നമുക്ക് എടുത്ത് വെക്കാവുന്നതാണ് കാരണം ആ ഒരു സമയത്ത് നമുക്ക്
അങ്ങനെ പരിശോധിച്ചു കഴിഞ്ഞാൽ നമുക്കിവയെല്ലാം ഒരു നിശ്ചിത അളവിൽ നമുക്ക് എടുത്തു വയ്ക്കാവുന്നതാണ് കാരണം ആ ഒരു സമയത്ത് നമുക്ക്
12,788
ഓട്ടോപ്പാച്ചിൽ വേണ്ട എന്ന രീതിയിൽ നമുക്ക് ആ കാര്യങ്ങളെല്ലാം എടുത്ത വെക്കാവുന്നതാണ് പിന്നെ മറ്റു പാത്രങ്ങളും മറ്റു കാര്യങ്ങളും എടുത്ത് വയ്ക്കുക അതുപോലെത്തന്നെ എല്ലാം ഇതിന് കുക്ക് ചെയ്യാൻ ആവശ്യമായിട്ടുള്ള എണ്ണ മറ്റു കാര്യങ്ങള് അതുപോലെ തന്നെ എന്തെങ്കിലും അത്യാവശ്യം എന്തെങ്കിലും
ഓട്ടപാച്ചിൽ വേണ്ടയെന്ന രീതിയിൽ നമുക്ക് ആ കാര്യങ്ങളെല്ലാം എടുത്തു വയ്ക്കാവുന്നതാണ് പിന്നെ മറ്റു പാത്രങ്ങളും മറ്റുകാര്യങ്ങളും എടുത്ത് വയ്ക്കുക അതുപോലെത്തന്നെ എല്ലാം ഇതിന് കുക്ക് ചെയ്യാൻ ആവശ്യമായിട്ടുള്ള എണ്ണ മറ്റു കാര്യങ്ങൾ അതുപോലെത്തന്നെ എന്തെങ്കിലും അത്യാവശ്യം എന്തെങ്കിലും
12,789
എന്തെങ്കിലും പച്ചക്കറ കൊണ്ട് എന്തെങ്കിലും കറിയാണ് ഉണ്ടാക്കണെന്ന് വെച്ചാൽ അത് നേരത്തെ തന്നെ മുറിച്ച വയ്ക്കാവുന്നാണ് അപ്പോൾ സമയം ലാഭിക്കാൻ സാധിക്കും
എന്തെങ്കിലും പച്ചക്കറി കൊണ്ട് എന്തെങ്കിലും കറിയാണ് ഉണ്ടാക്കണമെന്നു വച്ചാൽ അതു നേരത്തെ തന്നെ മുറിച്ചു വയ്ക്കാവുന്നതാണ് അപ്പോൾ സമയം ലാഭിക്കാൻ സാധിക്കും
12,790
അങ്ങനെ കുറച്ച് മുൻകരുതല എടുക്കുകയാണെങ്കിൽ അത്യാവശ്യം ഈസിയായിട്ട് തന്നെ പാചകം ചെയ്യാവുന്നതാണ്
അങ്ങനെ കുറച്ചു മുൻകരുതൽ എടുക്കുകയാണെങ്കിൽ അത്യാവശ്യം ഈസിയായിട്ടു തന്നെ പാചകം ചെയ്യാവുന്നതാണ്
12,791
സജ്ജീകരിച്ച എൻ്റെ അലാറം കാണിക്കുക
ഞാൻ സജ്ജീകരിച്ച എൻ്റെ അലാറം കാണിക്കുക
12,792
പേയ്പാലൽ ഓഫറുകൾക്കും റിവാർഡുകൾക്കുമുള്ള അറിയിപ്പുകൾ ഓൺ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
പേയ്പാലിൽ ഓഫറുകൾക്കും റിവാർഡുകൾക്കുമുള്ള അറിയിപ്പുകൾ ഓൺ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
12,793
ഞാൻ സ്കൂൾ ഒത്തുചേരലിൽ പങ്കെടുത്തിട്ടുണ്ട് രണ്ടായിരത്തിാറ് രണ്ടായിരത്ത േഴ് പത്താം ക്ലാസ്
ഞാൻ സ്കൂൾ ഒത്തു ചേരലിൽ പങ്കെടുത്തിട്ടുണ്ട് രണ്ടായിരത്തിയാറ് രണ്ടായിരത്തിയേഴ് പത്താം ക്ലാസ്
12,794
ബാച്ചിലെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം ഒരു ഗ്രൂപ്പ്ുണ്ടായിരുന്നു അവരെല്ലാവരും കൂടി ഒത്തു ചേർന്ന് നല്ല രസമുണ്ടായിരുന്നു പിന്നെ അന്നത്തെ കാലം എല്ലാവരും ഒരുപാട് മാറിപ്പോയിരിക്കുന്നു അവരുടെ എല്ലാം കുട്ടികളെ കാണാൻ പറ്റി ഓരോരുത്തരും ഓരോരോ തൊഴിൽ മേഖലകളിൽ എത്തിപ്പെട്ടു അങ്ങനെ ഓരോരുത്തരുടെയും വ്യത്യസ്തമായ അനുഭവങ്ങൾ
ബാച്ചിൽ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു അവർ എല്ലാരും കൂടെ ഒത്തുചേർന്ന് നല്ല രസം ഉണ്ടായിരുന്നു പിന്നെ അന്നത്തേക്കാളും എല്ലാരും ഒരുപാട് മാറിപ്പോയിരിക്കുന്നു അവരുടെ എല്ലാം കുട്ടികളെയെല്ലാം കാണാൻ പറ്റി ഓരോരുത്തരും ഓരോ തൊഴിൽ മേഖലകളിൽ എത്തിപ്പെട്ടു അങ്ങനെ ഓരോരുത്തരുടെയും വ്യത്യസ്തമായ അനുഭവങ്ങള്
12,795
പങ്കിടാനും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് സംസാരിക്കാനും ഫ്രണ്ട്ഷിപ്പ് പുതു പുതുക്കി കൊണ്ടുവരാനും പുതിയ പുതിയ ഫ്രണ്ട്സ് ഫ്രണ്ട്സ്
പങ്കിടാനും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് സംസാരിക്കാനും ഫ്രണ്ട്ഷിപ് പുതുക്കി കൊണ്ട് വരാനും പുതിയ പുതിയ ഫ്രണ്ട്സ്
12,796
ഉണ്ടാക്കാനും എല്ലാം സാധിച്ചു നല്ല രസമുള്ള ഒരു ഒത്തുചേരലായിരുന്നു പിന്നെ ഇങ്ങനെയുള്ള അവസരങ്ങൾ പരമാവധി നമ്മള കളയാണ്ട് എല്ലാവരും ഇതിലൊക്കെ ഇൻവോൾവ് ആകുക കാരണം എന്ന് വെച്ച നമുക്ക് ഒരുപാട് സൗഹൃദങ്ങൾ നിലനിന്ന് പോകുന്നു
ഉണ്ടാക്കാനും എല്ലാം സാധിച്ചു നല്ല രസമുള്ള ഒരു ഒത്തുചേരൽ ആയിരുന്നു പിന്നെ ഇങ്ങനെയുള്ള അവസരങ്ങൾ പരമാവധി നമ്മൾ കളയാണ്ട് എല്ലാരും ഇതിലൊക്കെ ഇൻവോൾവ് ആവുക കാരണം എന്ന് വെച്ചാൽ നമുക്ക് ഒരുപാട് സൗഹൃദങ്ങൾ നില നിന്ന് പോവുന്നു
12,797
ഇങ്ങനത്തെ ഗ്രൂപ്പുകളിൽ കൂടെയും അങ്ങനെയൊക്കെ ഇപ്പോ നല്ല രസമുള്ള അനുഭവങ്ങളായിരുന്നു എല്ലാവരെയും വീണ്ടും കാണാൻ പറ്റിയല്ലോ അത്
ഇങ്ങനത്തെ ഗ്രൂപുകളിൽ കൂടെയും അങ്ങനെയൊക്കെ അപ്പോ നല്ല രസമുള്ള അനുഭവങ്ങൾ ആയിരുന്നു എല്ലാവരെയും വീണ്ടും കാണാൻ പറ്റിയല്ലോ അത്
12,798
ഒൻപത് രണ്ട് അഞ്ച് പൂജ്യം അഞ്ച് അഞ്ച് എട്ട് നാല് പൂജ്യം പൂജ്യം ആറ് എന്ന മൊബൈൽ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ എം പി ഐ എൻ നൽകുക
ഒമ്പത് രണ്ട് അഞ്ച് പൂജ്യം അഞ്ച് അഞ്ച് എട്ട് നാല് പൂജ്യം പൂജ്യം ആറ് എന്ന മൊബൈൽ നമ്പറിനായുള്ള വാക്സിൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ എം പി ഐ എൻ നൽകുക
12,799
ജോലി സ്ഥലത്ത് കുറേ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്
ജോലി സ്ഥലത്തു കുറേ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്
12,800
ഞാാൻ ഫോട്ടോഗ്രാഫി വർക്കിനാണ് പോയിക്കൊണ്ടിരുന്നത് അതിലൊരു വെല്ലുവിളി എന്തെന്ന് വെച്ചാൽ
ഞാൻ ഈ ഫോട്ടോഗ്രാഫി വർക്കിനാണ് പോയ്കൊണ്ടിരുന്നത് അതിലൊരു വെല്ലുവിളി എന്തെന്നു വെച്ചാൽ