Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,801 | ഒരു വിവാഹത്തിന് പോയിട്ട് നമ്മൾ വിവാഹത്തിൻ്റെ ചടങ്ങിൻ്റെ ഫോട്ടോ എടുക്കുന്ന സമയത്ത് നമ്മുടെ ക്യാമറയുടെ ചാർജ് ബാറ്ററി ലോ ആവുകയും | ഒരു വിവാഹത്തിനു പോയിട്ട് നമ്മളു വിവാഹത്തിൻ്റെ ചടങ്ങിൻ്റെ ഫോട്ടോ എടുക്കുന്ന സമയത്ത് നമ്മുടെ ക്യാമറയുടെ ചാർജ് ബാറ്ററി ലോ ആവുകയും |
12,802 | അത് ഓഫാവുകയും ചെയ്തതാണ് ഒരു വെല്ലുവിളി പ്രധാനപ്പെട്ട ഒരു വെല്ലുവിളി കാരണം ഈ ചടങ്ങുകള് നമുക്ക് കൃത്യമായി പകർത്തണംെന്നതാണ് നമ്മുടെ ജോലി അത് കിട്ടിയില്ലെങ്കിൽ അത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ് | അത് ഓഫാകുകയും ചെയ്തതാണ് ഒരു വെല്ലുവിളി പ്രധാനപ്പെട്ട ഒരു വെല്ലുവിളി കാരണം ഈ ചടങ്ങുകള് നമുക്ക് കൃത്യമായി പകർത്തുന്നതാണ് നമ്മുടെ ജോലി അത് കിട്ടിയില്ലെങ്കിൽ അത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ് |
12,803 | അപ്പോ ഇങ്ങനെ പകർത്തുന്നതിനിടയക്ക് ബാറ്ററി ബാറ്ററി ഓഫായി കഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അത് വളരെ വെല്ലുവിളി നിറഞ്ഞൊരു | ഇപ്പോൾ ഇങ്ങനെ പകർത്തുന്നതിനിടയ്ക്ക് ബാറ്ററിയോ ബാറ്ററി ഓഫായി കഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അത് വളരെ വെല്ലുവിളി നിറഞ്ഞൊരു |
12,804 | വെല്ലുവിളി നിറഞ്ഞൊരു ഘട്ടമായിരുന്നു | വെല്ലുവിളി നിറഞ്ഞൊരു ഘട്ടമായിരുന്നു |
12,805 | പിന്നെ ഞാൻ എങ്ങനെയാണെന്ന് വെച്ചാൽ അതിജീവിച്ചത് എങ്ങനെയാണെന്ന് വെച്ചാൽ പെട്ടെന്ന് ഒരു സ്പെയറ ആായിട്ടുള്ള ബാറ്ററി എൻ്റെ കയ്യില എപ്പോഴും ഉണ്ടായിരുന്നു | പിന്നെ ഞാന് എങ്ങനെയാണെന്നു വെച്ചാൽ അതിജീവിച്ചത് എങ്ങനെയാണെന്നു വെച്ചാൽ പെട്ടെന്ന് ഒരു സ്പെയറായിട്ടുള്ള ബാറ്ററി എൻ്റെ കയ്യിൽ എപ്പോഴും ഉണ്ടായിരുന്നു |
12,806 | ആ ബാറ്ററി വെച്ചിട്ടാണ് ബാറ്ററി പെട്ടെന്ന് തന്നെ ഞാൻ ക്യാമറയിൽ ഇടുകയും അത് വെച്ച് ബാക്കിയുള്ള ഫോട്ടോസ് എടുക്കുകയും ചെയ്തു അങ്ങനെയാണ് ഈ വെല്ലുവിളി ഞാൻ അതിജീവിച്ചത് | ആ ബാറ്ററി വച്ചിട്ടാണ് ബാറ്ററി പെട്ടെന്നുതന്നെ ഞാൻ ക്യാമറയിൽ ഇടുകയും അത് വച്ചു ബാക്കിയുള്ള ഫോട്ടോസ് എടുക്കുകയും ചെയ്തു അങ്ങനെയാണ് ഈ വെല്ലുവിളി ഞാൻ അതിജീവിച്ചത് |
12,807 | ഇപ്പോഴത്തെ പസഫിക്സമയംഎന്താണ് | ഇപ്പോഴത്തെ പസഫിക് സമയം എന്താണ് |
12,808 | യു എ എൻ നമ്പർ ഇരുപത്തെട്ട് നാല്പത്തൊൻ്പത് എൺപത്തെട്ട് എൺപത്തേഴ് ഇരുപത്തൊന്ന് തൊണ്ണൂറ്റി രണ്ട് ഉപയോഗിച്ച് എൻ്റെ പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ടിൻ്റെ ഇ എഫ് പി ഒ പാസ്ബുക്ക് ബാലൻസ് പരിശോധിക്കണം | യു എ എൻ നമ്പർ ഇരുപത്തെട്ട് നാപ്പത്തൊമ്പത് എൺപത്തെട്ട് എൺപത്തേഴ് ഇരുപത്തൊന്ന് തൊണ്ണൂറ്റി രണ്ട് ഉപയോഗിച്ച് എൻ്റെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൻ്റെ ഇ എ ഫ്പി ഒ പാസ്ബുക്ക് ബാലൻസ് പരിശോധിക്കണം |
12,809 | ആന്ധ്രാപ്രദേശ് ബീഹാർ ഗോവ കർണാടക മധ്യപ്രദേശ് | ആന്ധ്രാ പ്രദേശ് ബീഹാർ ഗോവ കർണാടക മധ്യ പ്രദേശ് |
12,810 | ഗെയിമിങ്് ഓർമ്മാൽ നമ്മള് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും കൂടുതലായിട്ട് ഓർമ്മയുള്ളത്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ സാധാരണ നമ്മൾ പണ്ടൊക്കെ വെച്ചിട്ടുണ്ടെങ്കിൽ നമ്മള് സ്റ്റഡിയൊക്കെ കഴിഞ്ഞതിന് ശേഷം നേരെ | ഗെയിമിങ്ങ് ഓർമ്മ എന്നാൽ നമ്മൾക്ക് ക്രിക്കറ്റ് കളിക്കുന്നതായിട്ട് ഏറ്റവും കൂടുതലായിട്ടും ഓർമ്മയുള്ളത് എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ സാധാരണ നമ്മൾ പണ്ടൊക്കെയെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ സ്റ്റഡി ഒക്കെ കഴിഞ്ഞ് എന്താണെന്ന് വച്ചാൽ നേരെ |
12,811 | ഗ്രൗണ്ടിലേക്ക് പോക എന്നിട്ട് അവിടെ പോകുന്നു എല്ലാവരേയും വിളിച്ച | ഗ്രൗണ്ടിലേക്ക് പോകും എന്നിട്ട് അവിടെ പോയി എല്ലാവരേയും |
12,812 | കൂട്ടന്ന് | വിളിച്ച് കൂട്ടുന്നു |
12,813 | പിന്നെ ഓരോന്നരൊക്കെ ആക്കി അങ്ങനെയൊക്കെ ആക്കിയിട്ടാണ് കളിക്കാറ് ഓരോരുത്തരെ വിളിച്ച കൂട്ടിയിട്ടൊക്കെ | പിന്നെ ഓരോന്നൊക്കെ ആക്കി അങ്ങനെയൊക്കെ ആക്കിയിട്ടാണ് കളിക്കുന്നത് ഓരോരുത്തരെ വിളിച്ച് കൂട്ടിയിട്ടൊക്കെ |
12,814 | അതുോ തന്നെ വയലും ഇതൊക്കെ സെറ്റ് ചെയ്യും | അപ്പോൾ തന്നെ വയലും അതൊക്കെ സെറ്റ് ചെയ്യും |
12,815 | അങ്ങനെ അതില ഒരു ഓർമ്മ വ്യത്യേച്ച് എടുത്ത് പറയാനുള്ള ഓർമ്മന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ലൊരു വേഴ്ച്ച കൊണ്ടിട്ടുണ്ട് ആ ഗെയിംസ് കളിക്കുന്ന സമയത്ത് അങ്ങനെ മുറിഞ്ഞിട്ട് കുറച്ച് ഡെഞ്ചറായിട്ടുണ്ട് അത് കല്ല് തട്ടിട്ട് തലയൊക്കെ തട്ടിയിട്ട് കുറച്ച് മുറിഞ്ഞിട്ടും അങ്ങനത്തെയായിട്ട്രു പ്രശ്നമായിട്ടുണ്ട് അതൊരു ഓർമ്മ ഉണ്ട് അങ്ങനെ കുറെ ഓർമ്മകളുണ്ട് | അങ്ങനെ അതിൽ ഓരോ പ്രത്യേകിച്ച് എടുത്ത് പറയാനുള്ള ഓർമ്മയെന്ന് വച്ചിട്ടുണ്ടെങ്കിൽ നല്ലൊരു വീഴ്ച്ച വീണിട്ടുണ്ട് ആ ഗെയിംസ് കളിക്കുന്ന സമയത്ത് അങ്ങനെ മുറിഞ്ഞൊരു കുറച്ച് ഡേയ്ഞ്ചറായിട്ടുണ്ട് അത് കല്ലിൽ തട്ടി തലയൊക്കെ തട്ടിയിട്ട് കുറച്ച് മുറിഞ്ഞിട്ടും അങ്ങനത്തെയൊക്കെ പ്രശ്നമായിട്ടുണ്ട് അതൊരോർമ്മയുണ്ട് അങ്ങനെ കുറേ ഓർമ്മകളുണ്ട് |
12,816 | ഗെയിമിിൻ്റെ ഓർമ്മ പറഞ്ഞാൽ പെട്ടെന്ന് അതാണ് ഓർമ്മ വന്നത് പിന്നെ ചലഞ്ചിങ് ആയിട്ടുള്ളത് ഇതുംുണ്ട് കോ കോളേജ് ടൈമില് ചലഞ്ചിങ് ആയിട്ടുള്ള ഉണ്ട് എന്ന് വെച്ചണ്ടങ്കിൽ അത് മത്സരിച്ച് ജയിച്ച് കുറെ ക്ലാസായിട്ട് ക്ലാസ്സ് ബേസിലായിട്ട് മത്സരിച്ച് ജയിച്ച് ടോപ്പെ എത്തി അതൊക്കെയാണ് കുറച്ച് നല്ലൊരു ഓർമ്മ പറയുക | ഗെയിമിൻ്റെ ഓർമ്മയെന്ന് പറഞ്ഞാൽ പെട്ടെന്നതാണ് ഓർമ്മ വന്നത് പിന്നെ ചലഞ്ചിങ്ങായിട്ടുള്ളതും ഉണ്ട് അത് കോളേജ് ടൈമിൽ ചലഞ്ചിങ്ങായിട്ടുള്ള ഉണ്ട് അത് അത് മത്സരിച്ച് ജയിച്ച് കുറേ ക്ലാസുമായിട്ട് ക്ലാസ് ബേസിലായിട്ട് മത്സരിച്ച് ജയിച്ച് ഒപ്പമെത്തി അതൊക്കെയാണ് കുറച്ച് നല്ലൊരു ഓർമ്മ പറയാൻ |
12,817 | യു എസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾഎന്തൊക്കെയാണ് | യു എസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ എന്തൊക്കെയാണ് |
12,818 | കോഴിക്കോട് ജില്ല നോക്കുമ്പോൾ മറ്റ് ജില്ലകളെ വെച്ച് അപേക്ഷിക്കുകയാണെന്നുണ്ടെങ്കിൽ കോഴിക്കോട് പൊതുവേ കുറച്ച് ചൂട് കൂടുതലുള്ള ഒരു കാലാവസ്ഥയാണ് ഇപ്പോൾ ഒരു രാവിലെ ആാണെങ്കിലും രാത്രിയാണെങ്കിലും ഏത് സമയത്താണെങ്കിലും ഒരു ചൂട് കളുന്നൊരു സിറ്റുവേഷനുള്ള ഒരു കാലാവസ്ഥയാണ് മൊത്തത്തിൽ ഉണ്ടാവുക ഇങ്ങനെ തണുപ്പ് കാര്യങ്ങളൊക്കെ കുറവായിരിക്കും | കോഴിക്കോട് ജില്ല നോക്കുമ്പോൾ മറ്റ് ജില്ലകളെ വെച്ച് അപേക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ കോഴിക്കോട് സ് പൊതുവേ കുറച്ച് ചൂട് കൂടുതലുള്ള ഒരു കാലാവസ്ഥയാണ് അപ്പോൾ ഒരു രാവിലെയാണെങ്കിലും നേ രാത്രിയാണെങ്കിലും ഏത് സമയത്താണെങ്കിലും ഒരു ചൂട് കലർന്ന ഒരു സിറ്റുവേഷനുള്ള ഒരു കാലാവസ്ഥയാണ് മൊത്തത്തിൽ ഉണ്ടാവുക ദേ ഇങ്ങനെ തണുപ്പ് കാര്യങ്ങളൊക്കെ കുറവായിരിക്കും |
12,819 | പിന്നെ തണുപ്പ് കാര്യങ്ങളൊക്കെ വരുന്നത് മഴക്കാലം അങ്ങനത്തെ ഒരു സീസൺ ടൈമിൽ മാത്രമാണ് പിന്നെ ഒരു കാലാവസ്ഥയിൽ ഒരു ചേഞ്ച് വരുന്നത് അ എന്നാൽ മഴക്കാലത്താണെ തന്നെ മഴ പെയ്ത് തോരുമ്പോൾ തന്നെ ഒരു ചൂട് കലർന്നൊരു ഫീലായിരിക്കും എപ്പോഴും ഉണ്ടാവാറുള്ളത് | പിന്നെ തണുപ്പ് കാര്യങ്ങളൊക്കെ വരുന്നത് മഴക്കാലം അങ്ങനത്തെ ഒക്കെ സീസൺ ടൈമിൽ മാത്രമാണ് പിന്നെ ഒരു കാലാവസ്ഥയിൽ ഒരു ചേഞ്ച് വരുന്നത് എന്നാ മഴക്കാലത്ത് ആണേ തന്നെ മഴ പെയ്തു തോരുമ്പം തന്നെ ഒരു ചൂട് കലർന്ന ഒരു ഫീലായിരിക്കും എപ്പോഴും ഉണ്ടാകാറുള്ളത് |
12,820 | അപ്പം നമുക്ക് നമ്മുടെ ഒരു പുറമേ നിന്നുള്ള ആൾക്കാരൊക്കെ വരുമ്പോൾ അവർക്ക് ഒരു കാലാവസ്ഥയിൽ ഒരു ബുദ്ധിമുട്ടൊക്കെ വരാറുണ്ട് പക്ഷെ സ്വതുവായി നമുക്ക് ഒരു ശീലമായ ഒരു അവസ്ഥ തന്നെയാണ് | ഇപ്പം നമുക്ക് നമ്മുടെ ഒരു പുറമെനിന്നുള്ള ആൾക്കാരൊക്കെ വരുമ്പോൾ അവർക്ക് ഒരു കാലാവസ്ഥയിൽ ഒരു ബുദ്ധിമുട്ടൊക്കെ വരാറുണ്ട് പക്ഷേ സ്വതവേ നമുക്ക് ഒരു ശീലമായ ഒരു അവസ്ഥ തന്നെയാണ് |
12,821 | പിന്നെ അത് ഇപ്പംൾ ഈ ചൂട് കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ ഈ ബീച്ചിലും ഒക്കെ ചെല്ലുമ്പോൾ അവിടെെ ഭയങ്കരമായിട്ട് ഉച്ച സമയത്ത് ഭയങ്കരമായി ചൂടും കാര്യങ്ങളൊക്കെ ആയതുകൊണ്ട് തന്നെ ഈ ഓരോ എന്താണ് | പിന്നെ അത് ഇപ്പം ഈ ചൂട് കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ ഈ ബീച്ചിലും ഒക്കെ ചെല്ലുമ്പോൾ അവിടെ ഒക്കെ ഭയങ്കരമായിട്ട് ഉച്ച സമയത്ത് ഭയങ്കരമായ ചൂടും കാര്യങ്ങളും ഒക്കെ ആയതുകൊണ്ട് തന്നെ ഈ ഓരോ എന്താണ് |
12,822 | നമ്മുടെ ഓരോരുത്തര ഓരോരുത്തര ഓരോരോ ബിസിനസ്സുകളൊക്കെ ഇതാക്കുന്നത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ ഈ ജ്യൂസ് കാര്യങ്ങൾ ഐസ് കൊണ്ടുള്ള ഐറ്റംസ് അങ്ങനത്തെ കാര്യങ്ങളൊക്കെ കൊടുത്ത് ആൾക്കാരെ ഭയങ്കരമായിട്ട് അട്രാക്ട് ചെയ്യുകയും അങ്ങനത്തെ പരിപാടികളൊക്കെ ചെയ്യുന്നുണ്ട് | നമ്മുടെ ഓരോരുത്തരെ ഓരോരുത്തരെ ഓരോ ബിസിനസ്സുകൾ ഒക്കെ ഇതാക്കുന്നത് എങ്ങനെ എന്ന് വെച്ച് കഴിഞ്ഞാൽ ഈ ജ്യൂസ് കാര്യങ്ങൾ ഐസ് കൊണ്ടുള്ള ഐറ്റംസ് അങ്ങനത്തെ കാര്യങ്ങളൊക്കെ കൊടുത്ത് ആൾക്കാരെയൊക്കെ ഭയങ്കരമായിട്ട് അട്രാക്റ്റ് ചെയ്യുകയും അങ്ങനത്തെ പരിപാടികളൊക്കെ ചെയ്യുന്നുണ്ട് |
12,823 | പിന്നെ ഈ ചൂടന്ന് പറയുമ്പംൾ അത് ഒരു അത്യാവശ്യം നല്ല രീതിയിലത് എല്ലാവരെയും ബാധിക്കുന്ന രീതിയിലുള്ളതാണത് കൊണ്ട് തന്നെ | പിന്നെ ഈ ചൂട് എന്ന് പറയുമ്പം അത് ഒരു അത്യാവശ്യം രീതിയിൽ അത് എല്ലാവരെയും ബാധിക്കുന്ന രീതിയിലുള്ളതാണത് കൊണ്ട് തന്നെ |
12,824 | ഓരോ ടൈം അനുസരിച്ച് ഇപ്പം ആൾക്കാർ പുറത്തേക്ക് ഇറങ്ങുന്ന ടൈമും ഇപ്പം വൈകുന്നേരങ്ങളിലേക്കെ ആൾക്കാർ കൂടുതലായിട്ട് ബീച്ച് കാര്യങ്ങളിലേക്കൊക്കെ വരുന്ന ഒരു സമയവും അങ്ങനത്തെ കാര്യങ്ങളൊക്കെ ആയി വരുന്നുണ്ട് | ഓരോ ടൈം അനുസരിച്ച് ഇപ്പം ആൾക്കാർ പുറത്തേക്കിറങ്ങുന്ന ടൈമും ഇപ്പം വൈ വൈകുന്നേരങ്ങളിലൊക്കെ ആൾക്കാർ കൂടുതലായിട്ട് ബീച്ച് കാര്യങ്ങളിലേക്ക് ഒക്കെ വരുന്ന ഒരു സമയവും അങ്ങനത്തെ കാര്യങ്ങളൊക്കെ ആയി വരുന്നുണ്ട് |
12,825 | പിന്നെ സീസൺ മാറുന്നതനുസരിച്ച് ചൂടിൻ്റെ ഇതും കാര്യങ്ങളൊക്കെ ഇങ്ങനെ ചേഞ്ച് ആയിക്കൊണ്ടിരിക്കും അത് ഓരോ സീസണിലെയും | പിന്നെ സീസൺ മാറുന്നത് അനുസരിച്ച് ചൂടിൻ്റെ ഇതും കാര്യങ്ങളൊക്കെ ഇങ്ങനെ ചേഞ്ച് ആയി കൊണ്ടിരിക്കും അത് ഓരോ സീസണിലെയും |
12,826 | അതിങ്ങനെ ചൂട് കൂടുകയും കുറയയും ടെമ്പറേച്ചറിൻ്റെ ഇതൊക്കെ കൂടുകയും കുറയുംുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് | അതിങ്ങനെ ചൂട് കൂടുകയും കുറയുകയും ആ ടെമ്പറേച്ചറിൻ്റെ ഇതൊക്കെ കൂടിയും കുറയുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് |
12,827 | പിന്നെ മഴക്കാലത്താകുമ്പോൾ അത്യാവശ്യം നല്ല മഴയും കാര്യങ്ങളൊക്കെ കിട്ടാറുണ്ടെങ്കിലും പൊതുവേ അതും ഒരു ചൂട് കളർന്നൊ ഒരു കാലാവസ്ഥ തന്നെയാണ് അന്നേരം വര ഉണ്ടാവാറുള്ളത് പിന്നെ മഞ്ഞ് കാര്യങ്ങളൊക്കെയുള്ള സീസൺസ് വന്നാലും അങ്ങനെ അത്രയും ചൂട് തന്നെയായിരിക്കും ഇെൻറെ കൂടുതലായിട്ട് വന്നുകൊണ്ടിരിക്കുന്നത് | പിന്നെ മഴക്കാലത്ത് ആകുമ്പോൾ അത്യാവശ്യം നല്ല മഴയും കാര്യങ്ങളൊക്കെ കിട്ടാറുണ്ടെങ്കിലും സ്വതവേ അതും ഒരു ചൂട് കലർന്ന ഒരു കാലാവസ്ഥ തന്നെയാണ് അന്നേരം വരവ് ഉണ്ടാവാറുള്ളത് പിന്നെ മഞ്ഞ് കാര്യങ്ങളൊക്കെ ഉള്ള സീസൺസ് വന്നാലും അങ്ങനെ അത്രയും ചൂട് തന്നെയായിരിക്കും അതിൻ്റെ കൂടുതലായിട്ടും വന്നു കൊണ്ടിരിക്കുന്നത് |
12,828 | വരണ്ട കാലാവസ്ഥയന്ന് പറയുമ്പോൾ ഭയങ്കരമായിട്ട് ചൂടിൻ്റെ അങ്ങേയേറ്റം വരുന്ന ഒരു സിറ്റുവേഷൻസ് കാര്യങ്ങളൊക്കെ വരുന്ന ഒരു സിറ്റുവേഷൻ കൂടിയാണ് | വരണ്ട കാലാവസ്ഥ എന്ന് പറയുമ്പോൾ ഭയങ്കരമായിട്ട് ചൂട് ൻ്റെ അങ്ങേയറ്റം വരുന്ന ഒരു സിറ്റുവേഷൻസ് കാര്യങ്ങളൊക്കെ വരുന്ന ഒരു സിറ്റുവേഷനും കൂടിയാണ് |
12,829 | നമ്മുടെ ജില്ലയിലെ ഏറ്റവും വലിയ ഒരു നല്ല കാര്യമന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മറ്ററ് ജില്ലയിൽന്നും | നമ്മുടെ ജില്ലയിലെ ഏറ്റവും വലിയ ഒരു നല്ല കാര്യം എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ മറ്റു ജില്ലയിൽനിന്നും |
12,830 | ഒത്തിരി കുട്ടികൾ തൊഴിൽ അവസരങ്ങൾ തൊഴിലന് വേണ്ടിയും തൊഴിലനിഷ്ഠിത കോഴ്സുകൾ പഠിക്കാൻ വേണ്ടിയിട്ടും നമ്മുടെ ജില്ലയെ ജില്ലയിൽ വരുന്നുണ്ട് എന്നുള്ളത് | ഒത്തിരി കുട്ടികൾ തൊഴിൽ അവസരങ്ങൾ തൊഴിലിനു വേണ്ടിയും തൊഴിൽ അനുഷ്ഠിത കോഴ്സുകൾ പഠിക്കാൻ വേണ്ടിയിട്ടും നമ്മുടെ ജില്ലയെ ജില്ലയിൽ വരുന്നുണ്ട് എന്നുള്ളത് |
12,831 | വളരെ ഒരു നല്ലൊരു പോസിറ്റീവ് കാര്യമായിട്ടാണ് എനിക്ക് തോന്നാറ് കാരണം നല്ല ഫെസിലിറ്റീസും നല്ല വിദ്യാഭ്യാസവും നല്ലൊരു കോളേജും നല്ല അതിനെക്കുറിച്ചുള്ള ബാക്ക്ഗ്രൗണ്ട് നല്ലതായത കൊൊണ്ടായിരിക്കുമല്ലോ മറ്ററ് ജില്ലയിൽ നിന്നും കുട്ടികൾ പോലും നമ്മുടെ ജില്ലയിൽ വന്ന് പഠിക്കുന്നത് | വളരെ ഒരു നല്ലൊരു പോസിറ്റീവ് കാര്യമായിട്ടാണ് എനിക്ക് തോന്നാറ് കാരണം നല്ല ഫെസിലിറ്റീസും നല്ല വിദ്യാഭ്യാസവും നല്ലൊരു കോളേജും നല്ല അതിനെക്കുറിച്ച് കുറിച്ചുള്ള ബാഗ്രൗണ്ടും നല്ലതായത് കൊണ്ട് ആയിരിക്കുമല്ലോ മറ്റു ജില്ലയിൽ നിന്നും കുട്ടികൾ പോലും നമ്മുടെ ജില്ലയിൽ വന്ന് പഠിക്കുന്നത് |
12,832 | അപ്പം അതിൽ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് പറയത്തൊക്കെ നല്ല രീതിയിലുള്ള ഒരു കോളേജാണ് പഠനത്തിൻ്റെ കാര്യത്തിലും എല്ലാ കാര്യത്തിലും ഒരു മികവിൽ നിൽക്കുന്ന ഒരു കോളേജാണ് ഗവൺമെൻറ് എൻജിനീയറിഗ കോളേജ് | അപ്പോൾ അതില് ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് പറയത്തക്ക നല്ല രീതിയിലുള്ള ഒരു കോളേജ് ആണ് പഠനത്തിൻ്റെ കാര്യത്തിലും എല്ലാ കാര്യത്തിലും ഒരു മികവിൽ നിൽക്കുന്ന ഒരു കോളേജാണ് ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജ് |
12,833 | അതേപോലെ തന്നെ മലബാർ ക്രിസ്ത്യൻ കോളേജ ഉണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉണ്ട് പിന്നെ നമുക്ക് | അതേപോലെത്തന്നെ മലബാർ ക്രിസ്ത്യൻ കോളേജ് ഉണ്ട് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഉണ്ട് പിന്നെ നമുക്ക് |
12,834 | പഠിക്കാൻ എൻട്രൻസ് കോച്ചിങ് സെന്ററുകളുണ്ട് ടൈപ്പ് സെന്ററുകളുണ്ട് പിന്നെ കോച്ചിങ് ക്ലാസ്സുകളുണ്ട് പി എസ് സി ക്ലാസുകളുണ്ട് പിന്നെ റിക്രൂട്ട്മെന്റ് ഒക്കെ കൂടുതലും നമുക്ക് വിളിക്കുന്നത് കോഴിക്കോട് ഭാഗത്ത് കോഴിക്കോടിലേക്കാണ് കൂടുതലും വിളിക്കുന്നത് | പഠിക്കാൻ എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ഉണ്ട് ടൈപ്പ് സെന്ററുകൾ ഉണ്ട് പിന്നെ കോച്ചിംഗ് ക്ലാസുകൾ ഉണ്ട് പി എസ് സി ക്ലാസുകൾ ഉണ്ട് പിന്നെ റിക്രൂട്ട്മെൻറ് ഒക്കെ കൂടുതലും നമുക്ക് വിളിക്കുന്നത് കോഴിക്കോട് ഭാഗത്ത് കോഴിക്കോടിലേക്കാണ് കൂടുതലും വിളിക്കുന്നത് |
12,835 | തൊഴിലനുഷ്ഠിത കോഴ്സുകൾ പലതുമ ഉണ്ട് ഫാഷൻ ഡിസൈനിംങ് തൊട്ട് ഒത്തിരി തൊഴിലനുഷ്ഠിത കോഴ്സുകളുണ്ട് അതിലൊക്കെ ഭാഗമാങ്ങാൻ ഒത്തിരി ആൾക്കാരും വരുന്നുണ്ട് | തൊഴിൽ അനുഷ്ടിത കോഴ്സുകൾ പലതും ഉണ്ട് ഫാഷൻ ഡിസൈനിങ് തൊട്ട് ഒത്തിരി തൊഴിൽ അനുഷ്ഠിത കോഴ്സുകൾ ഉണ്ട് അതിലൊക്കെ ഭാഗമാകാൻ ഒത്തിരി ആൾക്കാരും വരുന്നുണ്ട് |
12,836 | പിന്നെ ദേവഗിരി കോളേജ് ഇപ്പം ഞങ്ങളൊക്കെ പഠിച്ചോണ്ടിരുന്ന സമയത്ത് പുറത്ത് വേറെ ജില്ലയിൽ നിന്നൊക്കെ ഒത്തിരി കുട്ടികൾ വന്നിട്ട് ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കുമായിരുന്നു റെന്റിന് വീടെടുത്തിട്ടൊക്കെ | പിന്നെ ദേവഗിരി കോളേജ് ഇപ്പോൾ ഞങ്ങളൊക്കെ പഠിച്ചുകൊണ്ടിരുന്ന സമയത്ത് പുറത്ത് വേറെ ജില്ലയിൽ നിന്നൊക്കെ ഒത്തിരി കുട്ടികള് വന്നിട്ട് ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കുമായിരുന്നു റെന്റിന് വീടെടുത്തിട്ടൊക്കെ |
12,837 | പിന്നെ നമ്മുടെ ഇതുണ്ടല്ലോ സിവിൽ ആ ഒരിതില വേണ്ടിയിട്ട് നമ്മുടെ പോളിടെക്നിക്കിന് വേണ്ടിയിട്ട് എത്ര പേര് എൻ്റെ അനിയനൊക്കെമ അനിയനൊക്കെ പഠിക്കുന്ന സമയത്ത് അനിയൻ്റെ ക്ലാസ്സിൽ അവൻ്റെ ഫ്രണ്ട്സൊക്കെ വേറെ ജില്ലയിൽ നിന്നുള്ളവരായിരുന്നു | പിന്നെ നമ്മുടെ ഇതുണ്ടല്ലോ സിവിൽ ആ ഒരു ഇതില് വേണ്ടിയിട്ട് നമ്മുടെ പോളിടെക്നിക്കിനു വേണ്ടിയിട്ട് എത്ര പേര് എൻ്റെ അനിയനൊക്കെ അനിയൻ ഒക്കെ പഠിക്കുന്ന സമയത്ത് അനിയൻ്റെ ക്ലാസ്സിൽ അവൻ്റെ ഫ്രണ്ട്സ് ഒക്കെ വേറെ ജില്ലയിൽ നിന്നുള്ളവരായിരുന്നു |
12,838 | അവര നല്ല നല്ല നല്ല ഫെസിലിറ്റി നല്ല കോളേജ് നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ ആയതുകൊണ്ടല്ലേ നമ്മുടെ നമ്മുടെ ജില്ലയെ സമീപിക്കുന്നത് | അപ്പോൾ അവരും നല്ല നല്ല ഫെസിലിറ്റി നല്ല കോളേജ് നല്ല ഇൻസ്റ്റ്യൂട്ട് ഒക്കെ ആയതുകൊണ്ടല്ലേ നമ്മുടെ നമ്മുടെ ജില്ലയെ സമീപിക്കുന്നത് |
12,839 | അപ്പം നല്ല നല്ല നല്ല അവസരങ്ങളുണ്ട് പഠിക്കണംമ എന്നുള്ളവർക്ക് നല്ല നല്ല അവസരങ്ങൾ ഉണ്ട് | അപ്പോൾ നല്ല നല്ല അവസരങ്ങളുണ്ട് പഠിക്കണം എന്നുള്ളവർക്ക് നല്ല നല്ല അവസരങ്ങൾ ഉണ്ട് |
12,840 | പത്ത് ആഴ്ച കഴിഞ്ഞ് എനിക്ക് എ്റെ ഓർഡർ ഡെലിവർ ചെയ്യാമോ | പത്ത് ആഴ്ച കഴിഞ്ഞ് എനിക്ക് എന്റെ ഓർഡർ ഡെലിവർ ചെയ്യാമോ |
12,841 | എനിക്ക് ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ് ഇഷ്ടം അതായത് ചോറ് കറികൾ് എല്ലാം | എനിക്ക് ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ് ഇഷ്ട്ടം അതായത് ചോറ് കറികള് എല്ലാം |
12,842 | അതുകൊണ്ട് ഞാൻ ദക്ഷിണേന്ത്യയിലാണ് ജീവിക്കുന്നത് അതുകൊണ്ട് ആ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ് എനിക്ക് താലപര്യം | അതും ഞാൻ ദക്ഷിണേന്ത്യയിലാണ് ജീവിക്കുന്നത് അത് കൊണ്ട് ആ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ് എനിക്ക് താത്പര്യം |
12,843 | മാത്രമല്ല അതിനോട കൂടി അതുണ്ടാക്കാനൊക്കെയാണ് എൻ്റെ അമ്മയും എൻ്റെ രക്ഷിതാക്കളും എന്നെ പഠിപ്പിച്ചിരിക്കുന്നത് അതിന് എനിക്ക് താല്പര്യവുമുണ്ട് | മാത്രമല്ല അതിനോട് കൂടി അതുണ്ടാക്കാനൊക്കെയാണ് എൻ്റെ അമ്മയും എൻ്റെ രക്ഷിതാക്കളും എന്നെ പഠിപ്പിച്ചിരിക്കുന്നത് അതിന് എനിക്ക് താത്പര്യവുമുണ്ട് |
12,844 | അത്എളുപ്പവുമാണ് വളരെ എളുപ്പവുമാണ് ചോറ്ഉപ്പേരി തീയൽ രസം അച്ചാർ എന്നിവയെല്ലാമാണ് ദക്ഷിണേന്ത്യൻഫുഡുകൾ അതേപോലെ ഇഡലി ദോശ | അത് എളുപ്പവുമാണ് വളരെ എളുപ്പവുമാണ് ചോറ് കറികൾ ഉപ്പേരി തീയൽ രസം പപ്പടം അച്ചാർ എന്നിവയെല്ലാമാണ് ദക്ഷിണേന്ത്യൻ ഫുഡുകൾ അതേപോലെ ഇഡലി ദോശ |
12,845 | ഉപ്പമാവ് പുട്ട് നൂലപ്പം | ഉപ്പ്മാവ് പുട്ട് നൂലപ്പം |
12,846 | ഇടിയപ്പം അപ്പം എന്നീ വസ്തുക്കളെല്ലാം ഉണ്ടാക്കാൻ നല്ല എളുപ്പമാണും അത് വളരെ വേഗം ദഹിക്കുന്ന ഭക്ഷണവുമാണ് | ഇടിയപ്പം അപ്പം എന്നീ വസ്തുക്കളെല്ലാം ഉണ്ടാക്കാൻ നല്ല എളുപ്പമാണേനും അത് വളരെ വേഗം ദഹിക്കുന്ന ഭക്ഷണവുമാണ് |
12,847 | അതുകൊണ്ടു തന്നെ ഇ ഈ ഇത്തരത്തിലുള്ള പാചകം ചെയ്യാനാണ് എനിക്ക് താലപര്യം | അതുകൊണ്ട് തന്നെ ഈ ഈ ഇത്തരത്തിലുള്ള പാചകം ചെയ്യാനാണ് എനിക്ക് താത്പര്യം |
12,848 | എൻ്റെ വീട്ടിൽ പൂന്തോട്ടങ്ങളുണ്ട് റോസ് വെച്ചിട്ടുണ്ട് വാടാർ മല്ലി വെച്ചിട്ടുണ്ട് | എന്റെ വീട്ടില് പൂന്തോട്ടങ്ങൾ ഉണ്ട് റോസ് വെച്ചിട്ടുണ്ട് വാടാർ മല്ലി വെച്ചിട്ടുണ്ട് |
12,849 | തെച്ചി വെച്ചിട്ടുണ്ട് ചെണ്ടുമെല്ലി വെച്ചിട്ടുണ്ട് തുളസി വെച്ചിട്ടുണ്ട് | തെച്ചി വെച്ചിട്ടുണ്ട് ചെണ്ടുമല്ലി വെച്ചിട്ടുണ്ട് തുളസി വെച്ചിട്ടുണ്ട് |
12,850 | ഡാലിയ വെച്ചിട്ടുണ്ട് ബംഗ്ലാവ് ചെടികൾ എല്ലാം വെച്ചിട്ടൊക്കെ ഉണ്ട് അതിന് എന്താന്ന് വെച്ചാൽ ഒരു പുതി വെച്ചാൽ ഇടയ്ക്കിട്ക്ക് കാലാവസ്ഥേൻ്റെ ഒരു മാറ്റം മഴ വന്ന് വെച്ച് വെച്ചാൽ ഈ പൂക്കളെല്ലാം അങ്ങനെ കൊഴിഞ്ഞു കൊണ്ട് പോകും അതൊക്കെ ഒരു ബുദ്ധിമുട്ടാണ് പിന്നെ അല്ലാതെ ഈ മഴ സമയത്തും ഭയങ്കര പുല്ലും | ഡാലിയ വെച്ചിട്ടുണ്ട് ബംഗ്ലാവ് ചെടികൾ എല്ലാം വെച്ചിട്ടൊക്കെ ഉണ്ട് അതിനെന്താണ് ഇടയ്ക്കിടയ്ക്ക് കാലാവസ്ഥേന്റെ ഒരു മാറ്റം മഴ വന്നു വെച്ചു വെച്ചാ ഈ പൂക്കളെല്ലാം അങ്ങനെ കൊഴിഞ്ഞു കൊണ്ടു പോകും അതൊക്കെ ഒരു ബുദ്ധിമുട്ടാണ് പിന്നെ അല്ലാതെ ഈ മഴ സമയത്തും ഭയങ്കര പുല്ലും |
12,851 | ചെടികളും എല്ലാം അങ്ങനെ ഉണ്ടാകും അതിന് എടുത്ത് ഇടയക്ക് ഇടയ്ക്ക് നമ്മൾതിനെ വൃത്തിയാക്കണം | ചെടികളും എല്ലാം അങ്ങനെ ഉണ്ടാകും അതിന് ഈ ഇടത്ത് ഇടയ്ക്കിടക്ക് നമ്മൾ അതിനെ വൃത്തിയാക്കണം |
12,852 | അതല്ലാതെ ചെടികൾ ഇടയ്ക്കിടയ്ക്ക് പൊട്ടി പോോകാറുണ്ട് അതിനൊരു താങ്ങലും നമ്മളിങ്ങനെ കൊടുക്കണം പിന്നെ ഇങ്ങനെ പൂക്കൾ പൂത്ത് കഴിയുമ്പോൾ അതിൻ്റെ പൂവിൻ്റെ | അതല്ലാതെ ചെടികൾ ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പോകാറുണ്ട് അതിന് ഒരു താങ്ങലും നമ്മളിങ്ങനെ കൊടുക്കണം പിന്നെ ഇങ്ങനെ പൂക്കൾ പൂത്ത് കഴിയുമ്പോൾ അതിന്റെ പൂവിന്റെ |
12,853 | ഒഴിഞ്ഞു പോകേണ്ട പൂവിണ്ട എല്ലാം വെട്ടി അതിനെ വൃത്തിയാക്കി അതൊരു ബുദ്ധിമുട്ടൊക്കെയാണ് | കൊഴിഞ്ഞു പോകുന്ന പൂവിൻ്റെ എല്ലാം വെട്ടി അതിനെ വൃത്തിയാക്കി അത് ഒരു ബുദ്ധിമുട്ടൊക്കെയാണ് |
12,854 | പിന്നെ അതല്ലാതെ അതിൻ്റെ മണ്ണ് മണ്ണ് യോജിപ്പിച്ചില്ലെങ്കിൽ ആ ചെടി മുരടിച്ച പോവുക | പിന്നെ അതല്ലാതെ അതിന്റെ മണ്ണ് മണ്ണ് യോജിപ്പിച്ചില്ലെങ്കിൽ ആ ചെടി മുരടിച്ചു പോകുക |
12,855 | പിന്നെ ഇടയ്ക്കിടയ്ക്ക് പിന്നെ അതി് വണ്ടുകൾ പുൂഴുക്കൾ എല്ലാം വന്നിരിക്കുമ്പോൾ അതിന് ഇടയ്ക്കിടയ്ക്ക് നമ്മൾ മരുന്നടിച്ച് കൊടുക്കണം | പിന്നെ ഇടയ്ക്കിടയ്ക്ക് പിന്നെ അതിന് വണ്ടുകൾ പുഴുക്കൾ എല്ലാം വന്നിരിക്കുമ്പോൾ അതിന് ഇടയ്ക്കിടയ്ക്ക് നമ്മള് മരുന്നടിച്ച് കൊടുക്കണം |
12,856 | അതിൻ്റെ ഇലകളിൽങ്ങനെ ഒരു വിധം പൂക്കൾ വന്ന് ഇല മൊത്തം ചുരുണ്ട് പോകും അല്ലെങ്കിൽ പൂക്കളങ്ങനെ മുരടിച്ച് ഭംഗി ഇല്ലാതെ പോകും ഇത്രയ്ക്ക് ഞാൻ കുറേ പൂക്കള പൂന്തോട്ടം ഒരു ചെടിയിലും വെച്ച് ചട്ടിയിലും വെച്ചിട്ടുണ്ട് അതല്ലാതെ മണ്ണിലും എല്ലാം വെച്ചിട്ടുണ്ട് നല്ലപോലെ മരുന്നും അതിൻറെ അനുസരിച്ചിട്ട് വളവും എല്ലാം ഞാൻ ഇട്ടു കൊടുക്കാറുണ്ട് | അതിന്റെ ഇലകളിൽ ഇങ്ങനെ ഒരു വിധം പുഴുക്കൾ വന്ന് ഇല മൊത്തം ചുരുണ്ടു പോകും അല്ലെങ്കിൽ പൂക്കൾ അങ്ങനെ മുരടിച്ച ഭംഗിയില്ലാതെ പോകും ഇത്രയൊക്കെ ഞാൻ കുറെ പൂക്കളെ പൂന്തോട്ടങ്ങൾ ചെടിയിലും വെച്ച് ചട്ടിയിലും വെച്ചിട്ടുണ്ട് അതല്ലാതെ മണ്ണിലും എല്ലാം വെച്ചിട്ടുണ്ട് നല്ല പോലെ മരുന്നും അതിനനുസരിച്ചിട്ട് വളവും എല്ലാം ഞാൻ ഇട്ടു കൊടുക്കാറുണ്ട് |
12,857 | പൂത്ത് വരുമ്പോൾ കാണാൻ ഭംഗിയൊക്കെ എന്നെയാണ് അതിനെ പരിപാലിച്ച് എടുക്കാനാണ് ഭയങ്കര ബുദ്ധിമുട്ട് ഇട്ക്കിടയ്ക്ക് പിന്നെ വെയിൽ വരുമ്പോൾ പിന്നെ ഒച്ചിൻ്റെ ശല്യം ഭയങ്കര ഒച്ചാണ് | പൂ പൂത്ത് വരുമ്പോൾ കാണാൻ ഭംഗിയൊക്കെ തന്നെയാണ് അതിനെ പരിപാലിച്ച് എടുക്കാനാണ് ഭയങ്കര ബുദ്ധിമുട്ട് ഇടയ്ക്കിടയ്ക്ക് പിന്നെ വെയില് വരുമ്പോൾ പിന്നെ ഒച്ചിൻ്റെ ശല്യം ഭയങ്കര ഒച്ചാണ് |
12,858 | അത് കടിച്ച് ആ ചെടിനെ മൊത്തം നശിപ്പിച്ചെടുക്കുകയും ചെയ്യും അതിനന് അതിന് ഉപ്പും എല്ലാം ഇട്ട് ആ ഒച്ചിനെ ഞങ്ങൾ നശിപ്പിക്കാറുണ്ട് | അത് കടിച്ച് ആ ചെടിയിനെ മൊത്തം നശിപ്പിച്ചെടുക്കുകയും ചെയ്യും അതിനെ അതിന് ഉപ്പും എല്ലാം ഇട്ട് ആ ഒച്ചിനെ ഞങ്ങൾ നശിപ്പിക്കാറുണ്ട് |
12,859 | പിന്നെ ഇടയ്ക്കിടയ്ക്ക് കുമ്മായം ഇട്ടു കൊടുക്കാറുണ്ട് പിന്നെ ഇടയ്ക്ക് മൺവെട്ടിയും കൊണ്ട് അതിനെ കൊത്തി മണ്ണിനെ ഇളക്കി അതിന് വേണ്ട അത്ര വളം എല്ലാം ഇട്ടു കൊടുക്കാറുണ്ട് പിന്നെ വെയിൽ സമയത്തായ വെച്ചാലും ദിവസം നനച്ചു കൊടുക്കണം ഇല്ലെങ്കിൽ ആ ചെടി വാടിയും കൊണ്ട് പോയി ഒരു ദിവസം നമ്മൾ നനച്ചില്ലെങ്കിലും ആ ചെടി ചെടികൾക്ക് ഭയങ്കര വാട്ടം തട്ടുന്നതാണ് | പിന്നെ ഇടയ്ക്കിടയ്ക്ക് കുമ്മായം ഇട്ട് കൊടുക്കാറുണ്ട് ആ പിന്നെ ഇടയ്ക്ക് മൺവെട്ടിയും കൊണ്ട് അതിനെ കൊത്തി മണ്ണിനെ ഇളക്കി അതിന് വേണ്ടത്ര വളം എല്ലാം ഇട്ടു കൊടുക്കാറുണ്ട് പിന്നെ വെയിൽ സമയത്താണ് എന്ന് വെച്ചാലും ദിവസം നനച്ചു കൊടുക്കണം ഇല്ലെങ്കിൽ ആ ചെടി വാടിയും കൊണ്ടുപോയി ഒരു ദിവസം നമ്മൾ നനച്ചില്ലെങ്കിലും ആ ചെടി ചെടികൾക്ക് ഭയങ്കര വാട്ടം തട്ടുന്നതാണ് |
12,860 | എന്താണ് എൻ്റെ ശ്രദ്ധയും കൊണ്ടാണ് ഇത്രയും ആ ചെടി ക പൂത്ത് കുഴിഞ്ു നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗിയൊക്കെണ | അതാണ് എൻ്റെ ശ്രദ്ധയും കൊണ്ടാണ് ഇത്രയും ആ ചെടി പൂത്ത് കൊഴിഞ്ഞ് നിൽക്കുമ്പോൾ കാണാൻ നല്ല ഭംഗി ഒക്കെയാണ് |
12,861 | ആൾക്കാർ വന്ന് എൻ്റെ അടുത്ത് ചോദിക്കാറുണ്ട് ഈ ചെടികളൊക്കെ തരാമോ ഇതിൻ്റെ | ആൾക്കാര് വന്ന് എന്റെ അടുത്ത് ചോദിക്കാറുണ്ട് ഈ ചെടികളൊക്കെ തരാമോ ഇതിന്റെ |
12,862 | കൊമ്പുകൾ വെട്ടി തരാമോ എന്നൊക്കെ ചോദിക്കാറുണ്ട് എല്ലാ എല്ലാവർക്കും കൊടുക്കാറുണ്ട് | കൊമ്പുകൾ വെട്ടി തരാമോ എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ എല്ലാവർക്കും കൊടുക്കാറുണ്ട് |
12,863 | പിന്നെ ചെടന്ന് പറയുമ്പോഴേക്കും അതി ചെടി നമ്മുടെ ഒരു മക്കളിനെ പോലെയാണ് ഞാൻ ആ ചെടികളെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് ദിവസം രണ്ട് നേരം അതിന് അടുത്ത് പോയി നിന്നിട്ട് ഞാൻ സംസാരിക്കാറുണ്ട് ചെടികളോട് | പിന്നെ ചെടി എന്ന് പറയുമ്പോഴേക്കും ചെടി നമ്മളുടെ ഒരു മക്കളിനെ പോലെയാണ് ഞാൻ ആ ചെടികളെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് ദിവസം രണ്ടുനേരം അതിന് അടുത്ത് പോയി നിന്നിട്ട് ഞാൻ സംസാരിക്കാറുണ്ട് ചെടികളിനോട് |
12,864 | ഞാന് ഒരു കമ്പനിയില് ഭാഷവിവര്ത്തനം ചെയ്യുന്ന ആളായിട്ടാണ് ജോലി ചെയ്യുന്നത് | ഞാന് ഒരു കമ്പനിയില് ഭാഷ വിവര്ത്തനം ചെയ്യുന്ന ആളായിട്ടാണ് ജോലി ചെയ്യുന്നത് |
12,865 | ഭാഷാ വിവര്ത്തനം എന്നാല് അതായത് ഇംഗ്ലീഷില് നിന്നും ഹിന്ദിയില് നിന്നും മലയാള ഭാഷയിലേക്ക് വിവര്ത്തനം ചെയ്യുന്നു | ഭാഷ വിവര്ത്തനം എന്നാല് അതായത് ഇംഗ്ലീഷില് നിന്നും ഹിന്ദിയില് നിന്നും മലയാള ഭാഷയിലേക്ക് വിവര്ത്തനം ചെയ്യുന്നു |
12,866 | വിവിധമേഖലകളിലുള്ള പലതരം ആര്ട്ടിക്കിളുകള് അതുപോലെതന്നെ പലതരം ഫയലുകള അതായത് | വിവിധ മേഖലകളിലുള്ള പലതരം ആര്ട്ടിക്കിളുകള് അതുപോലെ തന്നെ പലതരം ഫയലുകള് അതായത് |
12,867 | വിദ്യാഭ്യാസപരമായും ആരോഗ്യകരമായും ബന്ധപ്പെട്ട പല ഫയലുകളും ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളില് നിന്നും മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുന്നു | വിദ്യാഭ്യാസപരമായും ആരോഗ്യകരമായും ബന്ധപ്പെട്ട പല ഫയലുകളും ഇംഗ്ലീഷ് ഹിന്ദി എന്നി ഭാഷകളില് നിന്നും മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുന്നു |
12,868 | ഞാന് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ഒരു ജോലി തന്നെയാണ് ഇത് എന്തെന്നാല് നമ്മുടെ മലയാള ഭാഷ അതായത് ഏതൊരു വിദ്യാര്ത്ഥി ആയാലും സാധാ ഏതൊരു ആളായാലും ഇംഗ്ലീഷ് അല്ലെങ്കില് വേറെ ഏതൊരു ഭാഷയില് അവ വായിച്ചു മനസ്സിലാക്കുന്നതിനേക്കാളും നല്ലത് കൂടുതല് മനസ്സിലാക്കുവാന് അവര്ക്ക് | ഞാന് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ഒരു ജോലി തന്നെയാണ് ഇത് എന്തെന്നാല് നമ്മുടെ മലയാള ഭാഷ അതായത് ഏതൊരു വിദ്യാര്ത്ഥി ആയാലും സാധാ ഏതൊരു ആളായാലും ഇംഗ്ലീഷ് അല്ലെങ്കില് വേറെ ഏതൊരു ഭാഷയില് അവ വായിച്ച് മനസിലാക്കുന്നതിനെക്കാളും നല്ലത് കൂടുതല് മനസിലാക്കുവാന് അവര്ക്ക് |
12,869 | എളുപ്പമായി തോന്നുന്നത് സ്വന്തം മാതൃഭാഷയില് അതായത് മലയാളത്തില് വായിച്ച് മനസ്സിലാക്കുന്നതിനായി ആയിരിക്കണം അതുകൊണ്ട് അവര്ക്കെല്ലാം ഒരു ഉപകാരപ്രദമാകുന്ന രീതിയില് ഈ ഫയലുകളും പല ലേഖനങ്ങളും | എളുപ്പമായി തോന്നുന്നത് സ്വന്തം മാതൃഭാഷയില് അതായത് മലയാളത്തില് വായിച്ച് മനസിലാക്കുന്നതിനാ ആയിരിക്കണം അതുകൊണ്ട് അവര്ക്ക് എല്ലാം ഒരു ഉപകാരപ്രദമാകുന്ന രീതിയില് ഈ ഫയലുകളും പല ലേഖനങ്ങളും |
12,870 | ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യുന്നത് വളരെ നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നു | ഇംഗ്ലീഷില് നിന്നും മലയാളത്തിലേക്കും ഹിന്ദിയില് നിന്നും മലയാളത്തിലേക്കും വിവര്ത്തനം ചെയ്യുന്നത് വളരെ നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നു |
12,871 | തീർച്ചയായും കാണിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താജ്മഹൽ തന്നെയാണ് കാണിക്കാൻ ആഗ്രഹിക്കുക കാരണം | തീർച്ചയായും കാണിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താജ്മഹല് തന്നെയാണ് കാണിക്കാൻ ആഗ്രഹിക്കുക കാരണം |
12,872 | ഒരു സ്നേഹത്തി സ്നേഹം തീർത്ത കൊട്ടാരമാണ് താജ്മഹൽ എന്നത് ഷാജഹാൻ മുംതാസിന് വേണ്ടി പണിത് കൊടുത്ത ഒരു കൊട്ടാരമാണ് സ്നേഹത്തിൻ്റെ ഒരു കൊട്ടാരമാണ് ഈ താജ്മഹൽ എന്നത് ഇത് പുറം ലോകങ്ങൾ കാണിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു സാധനം പുറം ലോകങ്ങളിൽ കാണിക്കുകയാണെങ്കിൽ താജ്മഹൽ തന്നെ കാണിക്കണംമ എന്നാണ് ഞാൻ പറയുന്നത് | ഒരു സ്നേഹം തീർത്ത കൊട്ടാരമാണ് ഈ താജ്മഹൽ എന്നത് ഷാജഹാൻ മുംതാസിനു വേണ്ടി പണിതുകൊടുത്ത ഒരു കൊട്ടാരമാണ് സ്നേഹത്തിൻ്റെ ഒരു കൊട്ടാരമാണ് ഈ താജ്മഹൽ എന്നത് ഇത് പുറം ലോകങ്ങൾ കാണിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ളൊരു സാധനം പുറം ലോകങ്ങളിൽ കാണിക്കുകയാണെങ്കിൽ താജ്മഹൽ തന്നെ കാണിക്കണമെന്നാണ് ഞാൻ പറയുന്നത് |
12,873 | എൻ്റെ പേയ്പാൽ ആപ്പ് വാ വാലറ്റിൽ നിന്നും കേളപ്പൻ മാരാർ എന്നയാൾക്ക് എഴുപതിനായിരം രൂപ കൈമാറുക | എൻ്റെ പേയ്പാൽ ആപ്പ് വാലറ്റിൽ നിന്നും കേളപ്പൻ മാരാർ എന്നയാൾക്ക് എഴുപതിനായിരം രൂപ കൈമാറുക |
12,874 | ഈ പത്രത്തിൽ വരുന്നത് പറയുമ്പോൾ തലേ ദിവസത്തെ ആയിരിക്കും പത്രത്തിലൊക്കെ വരിുക | ഈ പത്രത്തില് വരുന്നത് എന്ന് പറയുമ്പോൾ തലേ ദിവസത്തെ ആയിരിക്കും പത്രത്തില് ഒക്കെ വര |
12,875 | ഇപ്പോൾ ഇന്ന് നടന്ന | ഇപ്പോൾ ഇന്ന് നടന്ന |
12,876 | ഒരു ഇന്ന് നടന്ന രാവിലെ ആറ് മണി തൊട്ട് അല്ലെങ്കിൽ രാത്രി തൊട്ട് നടക്കണ കാര്യങ്ങൾ ഇന്ന് വൈകുന്നേരം വരെ പുലർച്ച തൊട്ട് ഒന്ന് വൈകുന്നേരം വരെയുള്ള കാര്യങ്ങളാണ് | ഒരു ഇന്ന് നടന്ന രാവിലെ ആറു മണി തൊട്ട് അല്ലെങ്കിൽ രാത്രി തൊട്ട് നടക്കണ കാര്യങ്ങള് ഇന്ന് വൈകുന്നേരം വരെ പുലർച്ച തൊട്ട് ഇന്ന് വൈകുന്നേരം വരെ ഉള്ള കാര്യങ്ങൾ ആണ് |
12,877 | ഇത്രല പേര | പത്രത്തില് വരിക |
12,878 | ആ പത്രമാണ് അച്ചടിച്ച് പ്രിൻറ് ചെയ്തിട്ടാണ് നമുക്ക് രാവിലെ മോർണിംങ് മോർണിങ്ങിന് നമുക്ക് പത്രം കിട്ടുക | ആ പത്ര ആണ് അച്ചടിച്ച് പ്രിന്റ് ചെയ്തിട്ട് നമുക്ക് രാവിലെ മോർണിംഗ് മോർണിംഗിന് നമുക്ക് പത്രം കിട്ടുക |
12,879 | അപ്പോ ആ ഇന്നത്തെ ഒരു ദിവസത്തെ എന്താണോ വാർത്ത ആ വാർത്തകളും അതിൻ്റെ വിശദാംശങ്ങളും അടങ്ങിയതായിരിക്കും ഈ പത്രത്തില ഉണ്ടാവുക അതേപോലെ തന്നെയാണ് മാസികയും | അപ്പോൾ ആ ഇന്നത്തെ ഒരു ദിവസത്തെ എന്താണോ വാർത്ത വാർത്തകളും അതിൻ്റെ വിഷദംശങ്ങളും അടങ്ങിയതായിരിക്കും ഈ പത്രത്തില് ഉണ്ടാവുക അതേപോലെ തന്നെയാണ് മാസികയും |
12,880 | മാസിക ആഴ്ചയിലും മാസത്തിലൊക്കെ വരുന്നതാണ് ഈ മാസികന്ന് പറയണത് വാരാന്ത്യ പതിപ്പ് അതേപോലെ മാസിക മാസങ്ങളില ഇറങ്ങുന്നത് ഒരു മാസത്തെ എന്ത് നടക്കുന്നുോ ആ കാര്യങ്ങള അടങ്ങുന്നതാണ് മാസിക എന്ന് പറയണത് | മാസിക ആഴ്ചയിലും മാസത്തിലുമൊക്കെ വരുന്നതാണ് ഈ മാസിക എന്ന് പറയുന്നത് വാരാന്ത്യ പതിപ്പ് അതെ പോലെ മാസിക മാസങ്ങളില് ഇറങ്ങണത് ഒരു മാസത്തെ എന്ത് നടക്കുന്നു ആ കാര്യങ്ങൾ അടങ്ങുന്നതാണ് മാസിക എന്ന് പറയുന്നത് |
12,881 | അതുപോലെ തന്നെയാണ് വാരാന്ധം ഒരു ആഴ്ചയിലെ കാര്യങ്ങൾ അടങ്ങിയതാണ് വാരാന്ത്യം | അതുപോലെ തന്നെ ആണ് വാരാന്ധ്യം ഒരു ആഴ്ചയിലെ കാര്യങ്ങൾ അടങ്ങിയതാണ് വാരാന്ധ്യം |
12,882 | പക്ഷേ നമ്മുടെ | പക്ഷെ നമ്മുടെ |
12,883 | ന്യൂസ് മീഡിയ നമ്മുടെ ദൃശ്യ മാധ്യമങ്ങളന്ന് പറയുമ്പോൾ ഇപ്പോൾ എന്താണോ നടക്കണത് അതാണ് നമുക്ക് കാണാൻ പറ്റുക | ന്യൂസ് മീഡിയ നമ്മുടെ ദൃശ്യ മാധ്യമങ്ങൾ എന്ന് പറയുമ്പോൾ ഇപ്പോൾ എന്താണോ നടക്കണത് അതാണ് നമുക്ക് കാണാൻ പറ്റുക |
12,884 | ടിവിയൊക്കെ വെച്ച് ന്യൂസ് വെച്ച് പറഞ്ഞാൽ അറ്റ് എ ടൈം ഈ നേരത്ത് ഇ നടക്കണ കാര്യങ്ങള് നമുക്കതിൽ കാണാൻ പറ്റും | ഇപ്പോൾ ടിവി ഒക്കെ വെച്ച് ന്യൂസ് ഒക്കെ വെച്ച് നോക്കുമ്പോ അറ്റ് എ ടൈം ഈ നേരത്ത് ഇപ്പോൾ നടക്കണ കാര്യങ്ങള് നമുക്ക് അതില് കാണാൻ പറ്റും |
12,885 | അതെന്ത് ന്യൂസാണെങ്കിലും അപ്പോൾ നമുക്ക് അറ്റ് എ ടൈം നമുക്കതിനുള്ള ഇൻഫർമേഷൻ കിട്ടിക്കൊണ്ടിരിക്കും പക്ഷേ ഒരു ദിവസം ലേറ്ററ്ായിട്ടായിരിക്കും നമുക്ക് പത്രത്തില ഈ കാര്യം ഇന്നത്തെ കാര്യം നമ്മൾ ന്യൂസിൽ കണ്ടത് പിറ്റേ ദിവസമായിരിക്കും നമുക്ക് പത്രത്തിലത് വായിക്കാൻ പറ്റുക | അത് എന്ത് ന്യൂസ് ആണെങ്കിലും അത് നമുക്ക് അറ്റ് എ ടൈം നമുക്ക് അതിൽ നിന്ന് ഇൻഫോർമേഷൻ കിട്ടികൊണ്ട് ഇരിക്കും പക്ഷെ ഒരു ദിവസം ലേറ്റ് ആയിട്ട് ആയിരിക്കും നമുക്ക് പത്രത്തില് ഈ കാര്യം ഇന്നത്തെ കാര്യം നമ്മള് ന്യൂസില് കണ്ടത് പിറ്റേ ദിവസം ആയിരിക്കും നമുക്ക് പത്രത്തില് അത് വായിക്കാൻ പറ്റുക |
12,886 | അതേപോലെ പത്രത്തില എന്തെങ്കിലും തെറ്റുണ്ടെങ്കിൽ | അതേപോലെ പത്രത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ |
12,887 | അത് തിരുത്താൻ പറ്റില്ല അച്ചടിച്ച് ഇറക്കി കഴിഞ്ഞഞ് പറഞ്ഞാൽ പിന്നെ തിരുത്തല് അസാധ്യമാണ് സാധ്യമല്ല | അത് തിരുത്താൻ പറ്റില്ല അച്ചടിച്ച് ഇറക്കി കഴിഞ്ഞാൽ അത് പിന്നെ തിരുത്തല് അസാധ്യമാണ് സാധ്യമല്ല |
12,888 | അതുകൊണ്ട് തന്നെ അതൊരു ബുദ്ധിമുട്ടാണ് പക്ഷേ ദൃശ്യ മാധ്യമങ്ങളിൽ അങ്ങനെയല്ല എന്തെങ്കിലും പെട്ടെന്ന്ൊരു തെറ്റ് കണ്ടു പറഞ്ഞാൽ അപ്പോൾ തന്നെ നമുക്ക് തിരുത്താൻ പറ്റുമായിര അവർക്ക് തന്നെ തിരുത്താൻ ലൈവ് പോയിക്കൊണ്ടിരിക്കുകയാണെങ്കിൽ തന്നെ തിരുത്താൻ പറ്റണ്ട് അപ്പോൾ നമുക്ക് ആ കാര്യങ്ങള എന്താണെന്ന് നമുക്ക് അറിയാൻ പറ്റും | അതുകൊണ്ട് തന്നെ അത് ഒരു ബുദ്ധിമുട്ട് ആണ് പക്ഷെ ദൃശ്യമാധ്യമങ്ങളിൽ അങ്ങനെ അല്ല എന്തെങ്കിലും പെട്ടെന്ന് ഒരു തെറ്റ് കണ്ട ഉടനെ അപ്പൊ തന്നെ നമുക്ക് തിരുത്താൻ പറ്റുമായിരിക്കും അവർക്ക് തന്നെ തിരുത്താം ലൈവ് പോക്കൊണ്ട് ഇരികുവാണെങ്കിൽ തന്നെ തിരുത്താൻ പറ്റുന്നുണ്ട് നമുക്ക് ആ കാര്യങ്ങൾ എന്താണെന്ന് നമുക്ക് അറിയാൻ പറ്റും |
12,889 | അതാണ് ത്പിലും തമ്മിലുള്ള വ്യത്യാസം എന്ന് പറയണത് കൂടുതലും വിശ്വാസം ഒരേപോലെ തന്നെയാണ് പക്ഷെ ഒന്നുകൂടി നമുക്ക് ആക്റ്റീവായിട്ട് നമുക്ക് കാര്യങ്ങളൊക്കെ അറിയണ പെട്ടെന്ന് അറിയണത് ദൃശ്യ മാധ്യമങ്ങളിലൂടെയാണ് | അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് കുടുതലും വിശ്വാസം ഒരേപോലെ തന്നെ ആണ് പക്ഷെ ഒന്നുകൂടി നമുക്ക് ആക്റ്റീവ് ആയിട്ട് നമുക്ക് കാര്യങ്ങൾ ഒക്കെ അറിയണത് പെട്ടെന്ന് അറിയണത് ദൃശ്യമാധ്യമങ്ങളിലൂടെ ആണ് |
12,890 | കാരണം നമുക്ക് ദൃശ്യംകാണുമ്പോൾ | കാരണം നമുക്ക് ദൃശ്യം കാണുമ്പോൾ |
12,891 | അത് കറക്റ്റായി മനസ്സിലകും | അത് കറക്റ്റ് ആയി മനസ്സിലാവും |
12,892 | ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നത് എന്തിനാണെന്ന് വെച്ചാൽ നമ്മള് അത് ക്ലാരിറ്റി കറക്റ്റായി കിട്ടാനും അതേപോലെ ചിത്രങ്ങൾക്ക് ഒന്നുകൂടി മൂടി കൂട്ടാനും മോടി കൂട്ടുകെന്ന് പറഞ്ഞാൽ ഒന്നുകൂടി മെച്ചപ്പെടുത്തി എടുക്കാൻ നമ്മള മോഡിഫിക്കേഷൻ ചെയ്യുമല്ലോ | ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നത് എന്തിനാണന്ന് വച്ചാൽ നമ്മള് അത് ക്ലാരിറ്റി കറക്റ്റ് ആയി കിട്ടാനും അതേപോലെ ചിത്രങ്ങൾക്ക് ഒന്ന് കൂടി മോടി കൂട്ടാനും മോടി കൂട്ടാകാന്ന് പറഞ്ഞ് ഒന്ന് കൂടി മെച്ചപ്പെടുത്തി എടുക്കാൻ നമ്മള് മോഡിഫിക്കേഷൻ ചെയ്യും |
12,893 | അതേപോലെ അഡീഷണൽായിട്ട് ഒന്നുകൂടി മോഡിഫൈ ചെയ്ത് നല്ലൊരു പിക്കായിട്ട് ക്ലാരിറ്റി ഒന്നും പോകാണ്ട് കിടുക്കാൻ വേണ്ടിയിട്ടാണ് നമ്മൾ കൂടുതലും എഡിറ്റ് ചെയ്യാറ് | അതേപോലെ അഡീഷണൽ ആയിട്ട് ഒന്ന് കൂടി മോഡിഫൈ ചെയ്ത നല്ലൊരു പിക്ക് ആയിട്ട് ക്ലാരിറ്റി ഒന്നും പോകാണ്ടൊക്കെ എടുക്കാൻ വേണ്ടിയിട്ടാണ് നമ്മള് കൂടുതലും എഡിറ്റ് ചെയ്യാറ് |
12,894 | അത് എഡിറ്റ് ചെയ്യാൻ സോഫ്റ്റ്വെയർ അഡോബ് ലൈറ്റ് റൂമ് വെച്ച് എഡിറ്റ് ചെയ്യാറുണ്ട് അതേപോലെ അഡോബ് ഫോട്ടോഷോപ്പ് എക്സ്പ്രസ് | അത് എഡിറ്റ് ചെയ്യാൻ സോഫ്റ്റ്വെയറ് അഡോബ് ലൈറ്റ് റൂമ് വച്ച് എഡിറ്റ് ചെയ്യാറ്ണ്ട് അതേപോലെ അഡോബ് ഫോട്ടോഷോപ്പ് എക്സ് പ്ലസ് |
12,895 | അങ്ങനെ അങ്ങനെയുള്ള ക്യാപ്ചർ വണ്ണ് പെയിൻറ്ഷോപ്പ് പ്രോ അങ്ങനെയുള്ള സോഫ്റ്റ് വെയറൊക്കെയാണ് കൂടുതല ഉപയോഗിക്കാറ് അതേപോലെ ക്യാൻവ | അങ്ങനെ അങ്ങനേള്ള ക്യാപ്ചർ വണ്ണ് പിൻസോപ്രോ അങ്ങനെള്ള സോഫ്റ്റ്വെയറക്കേണ് കൂടുതലും ഉപയോഗിക്കാറ് അതേപോലെ ക്യാൻവാ |
12,896 | അങ്ങനെയുള്ളതൊക്കെ യൂസ് ചെയ്തിട്ടാണ് നമ്മള് ഫോട്ടോസും ഇമേജസൊക്കെ എഡിറ്റ് ചെയ്യാറുള്ളത് കറക്റ്റായിട്ട് നമുക്കത് എഡിറ്റ് ചെയ്യുമ്പോൾ അതിൻ്റെ | ഇങ്ങനല്ലതൊക്കെ യൂസ് ചെയ്തിട്ടാണ് നമ്മള് ഫോട്ടോസും ഇമേജ്സൊക്കെ എഡിറ്റ് ചെയ്യാറുള്ളത് കറക്ടറായിട്ടും നമുക്കത് എഡിറ്റ് ചെയുമ്പോൾ അതിൻ്റെ |
12,897 | പൊസിഷനും എല്ലാം നമുക്ക് കറക്റ്റായിട്ട് ചേഞ്ച് ചെയ്യാൻ പറ്റും അതേപോലെ ഗ്രാഫിക് ഡിസൈനിങ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ അതിൻ്റെ ഡിസൈനും കാര്യങ്ങളൊക്കെ മാറ്റാൻ പറ്റും അതേപോലെ നമുക്ക് വേണ്ട കളർ കൊടുക്കുക | പൊസിഷനും എല്ലാം നമുക്ക് കറക്റ്റായിട്ട് ചേഞ്ച് ചെയ്യാൻ പറ്റും അതേപോലെ ഗ്രാഫിക് ഡിസൈനിങ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ അതിൻ്റെ ഡിസൈനും കാര്യങ്ങളൊക്കെ മാറ്റാനും പറ്റും അതേപോലെ നമുക്ക് വേണ്ട കളർ കൊടുക്കുക |
12,898 | അതേപോലെ നമുക്ക് എവിടെയെങ്കിലും എഡിറ്റ് ചെയ്തിട്ട് ഇപ്പോൾ ഒരു പിക്ചറാണ് നമുക്കതിൻ്റെ ബാക്കിലുള്ള ബാക്ക്ഗ്രൗണ്ട് മാറ്റണമെങ്കിൽ നമുക്ക് മാറ്റിയിട്ട് ആ പിക്ചറിന് | അതേപോലെ നമുക്ക് എവിടെങ്കിലും എഡിറ്റ് ചെയ്തിട്ടിപ്പോൾ ഒരു പിക്ചർ ആണ് നമുക്കതിൻ്റെ ബാക്കിലുള്ള ബാക് ഗ്രൗണ്ട് മാറ്റണങ്കിൽ നമുക്ക് മാറ്റിട്ട് ആ പിക്ചറിന് |
12,899 | നമുക്ക് ഏത് ബാക്ക്ഗ്രൗണ്ട് വേണം ഇപ്പോൾ നമ്മളൊരു വീട്ടിൻ്റെ ഉമറത്ത് നിന്നിട്ട് ഫോട്ടോ എടുക്കുകയാണ് നമുക്കത് വീടിൻ്റെ | നമ്മൾക്ക് ഏത് ബാക്ക്ഗ്രൗണ്ട് വേണം ഇപ്പോൾ നമ്മളൊരു വീട്ടിൻ്റെ ഉമ്മറത്ത് നിന്നിട്ട് ഫോട്ടോ എടുക്കുവാണ് നമുക്കത് വീടിൻ്റെ |
12,900 | ബ വീടി്ിന ഉമ്മർത്തല്ല വേണ്ടത് ഒരു ബംഗ്ലാവിൻ്റെ അല്ലെങ്കിൽ ഫ്ലാറ്റിൻ്റെ ഉമ്മറത്താണ് നമുക്കതിപ്പോൾ ബാക്ക്ഗ്രൗണ്ട്ിൽ മാറ്റിയിട്ട് അവിടെ ഫ്ലാറ്റോ ഇല്ലെങ്കിൽ ഒരു ബംഗ്ലാവ് പോലുള്ള സംഭവമൊക്കെ കൊണ്ട് വയ്ക്കാൻ പറ്റും അതേപോലെ നമ്മളിപ്പോൾ | ബ വീടിൻ്റെ ഉമ്മറത്തല്ല വേണ്ടത് ഒരു ബംഗ്ലാവിൻ്റെ അല്ലങ്കിൽ ഫ്ലാറ്റിൻ്റെ ഉമ്മറത്താണ് നമുക്കപ്പം ബാക്ക്ഗ്രൗണ്ട് മാറ്റിയിട്ടവിടെ ഫ്ലാറ്റോ അല്ലങ്കി ഒരു ബംഗ്ലാവ് പോലുള്ള സംഭവമൊക്കെ കൊണ്ടെ വക്കാൻ പറ്റും അതേപോലെ നമ്മളിപ്പോൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.