Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
12,901 | സ്ഥലം അതേപോലെ ക്ലൈമറ്റ് ക്ലൈമറ്റ് ഈ ക്ലൈമറ്ററ്ല്ല വേണ്ടത് വേറെ ക്ലൈമറ്റ ആണെങ്കിൽ ക്ലൗഡ് ഉപയോഗിച്ചിട്ട് നമുക്ക് ക്ലൈമറ്റ് മാറ്റാൻ പറ്റും ഇതൊക്കെ നമുക്ക് എഡിറ്റിങ്ങിലൂടെ മാറ്റാൻ പറ്റും അതേപോലെ നമ്മൾ ഇട്ട ഡ്രസ്സ് ഇട്ടിരിക്കുന്ന ഡ്രസ്സ് നമുക്കിതല്ല വേണ്ടത് | സ്ഥലം അതേപോലെ ക്ലൈമറ്റ് ക്ലൈമറ്റ് ഈ ക്ലൈമറ്റല്ല വേണ്ടത് വേറെ ക്ലൈമറ്റാണ് ക്ളൗഡ് ഉപയോഗിച്ചിട്ട് നമുക്ക് ക്ലൈമറ്റ് മാറ്റാൻ പറ്റും ഇതൊക്കെ നമുക്ക് എഡിറ്റിങ്ങിലൂടെ മാറ്റാൻ പറ്റും അതേപോലെ നമ്മള് ഇട്ട ഡ്രസ്സ് ഇട്ടിരിക്കുന്ന ഡ്രസ്സ് നമുക്ക് ഇതല്ല വേണ്ടത് |
12,902 | ഡ്രസ്സിൻ്റെക്ക വേറെ ഡ്രസ്സ് മാറ്റാൻ പറ്റും ഡ്രസ്സ് നമുക്ക് ഏത് ഡ്രസ്സ് വേണോ സ്യൂട്ട് വേണോ എങ്ങനത്തെ വേണം അതൊക്കെ നമുക്ക് മാറ്റാൻ പറ്റും അതേപോലെ | ഡ്രെസ്സിൻ്റെ വേറെ ഡ്രസ്സ് മാറ്റാൻ പറ്റും ഡ്രസ്സ് നമുക്ക് ഏത് ഡ്രസ്സ് വേണോ സ്യൂട്ട് വേണോ എങ്ങനത്തെ വേണം അതൊക്കെ നമുക്ക് മാറ്റാൻ പറ്റും അതേപോലെ |
12,903 | പിന്നെ നമുക്ക് ഡ്രസ്സിൻ്റെ കളർ വേണമെങ്കിൽ കളറും ചേഞ്ച് ചെയ്യാം ഏത് കളർ വേണം റെഡ് വേണോ അതോ ബ്ലൂ യെല്ലോ ഏത് കളർ വേണ്ട പറഞ്ഞാൽ ആ കളറിലേക്ക് നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റും | പിന്നെ നമുക്ക് ഡ്രെസ്സിൻ്റെ കളർ വേണെങ്കിൽ കളറും ചേഞ്ച് ചെയ്യാം ഏത് കളർ വേണം റെഡ് വേണോ അതോ ബ്ലൂ യെല്ലോ ഏത് കളർ വേണ്ടേ പറഞ്ഞാൽ ആ കളറിലേക്ക് നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റും |
12,904 | ഇതൊക്കെ നമുക്ക് എഡിറ്റിങ്ങിലൂടെ വളരെ സിമ്പിളായിട്ട് സ്ാധി സാധിച്ചെടുക്കാൻ എടുക്കാൻ പറ്റും അതേപോലെ നമുക്ക് വേറെ എന്തെങ്കിലും അഡീഷണലായിട്ട് ആഏഡ് ചെയ്യണമെങ്കിൽ | ഇതൊക്കെ നമുക്ക് എഡിറ്റിങ്ങിലൂടെ വളരെ സിമ്പിൾ ആയിട്ട് സാധി സാധിച്ചെടുക്കാൻ എടുക്കാൻ എടുക്കാൻ പറ്റും അതേപോലെ വേറെ എന്തെങ്കിലും അഡിഷണൽ ആയിട്ട് ആഡ് ചെയ്യണങ്കിൽ |
12,905 | അതും നമുക്ക് എഡിറ്റിങ്ങിലൂടെ സ്വാഹിച്ചെടുക്കും അതൊക്കെ എഡിറ്റിങ് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമുക്ക് നമ്മുടേതായ ആ ഒരു പ്രൊഫഷണാലിറ്റി കിട്ടും നമുക്ക് ആ ഫോട്ടോസിന് അത് കറക്റ്റ ആയിരിക്കും ആ ഒരു പിക്ചറിന് പിന്നും ഭംഗി കൂട്ടും ഇതൊക്കെ ഇതാണ് മെയിനായിട്ട് ഉദ്ദേശിക്കുന്നത് നമ്മൾ എഡിറ്റ് ചെയ്യുന്നതുകണ്ട് ആ ഒന്നും കൂടി മോഡിഫൈ ചെയ്ത് പിക്ചറിന് ചന്തം വരുത്തുക അതാണ് ഉദ്ദേശിക്കുന്നത് | അതും നമുക്ക് എഡിറ്റിങ്ങിലൂടെ സാധിച്ചെടുക്കാം അതൊക്കെ എഡിറ്റിങ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമുക്ക് നമ്മുടേതായ ആ ഒരു പ്രൊഫെഷണാലിറ്റി കിട്ടും നമുക്കാ ഫോട്ടോസിന് അത് കറക്റ്റായിരിക്കും ആ ഒരു പിക്ചറ്റിന് പിന്നേം ഭംഗി കൂട്ടും അതൊക്കെ ഇതാണ് മെയ്നായിട്ട് ഉദ്ദേശിക്കണത് നമ്മള് എഡിറ്റ് ചെയ്യുന്നത് കൊണ്ട് അത് ഒന്ന്കൂടെ മോഡിഫൈ ചെയ്ത് പിക്ചറ്ന് ചന്തം വരുത്തുക അതാണ് ഉദ്ദേശിക്കുന്നത് |
12,906 | ഇപ്പോൾ നമുക്ക് അതായത് അതിൻ്റെ സെക്കൻഡ് പ്രോഡക്റ്റ് ഫേസ് ക്രീമാണ് അതായത് ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫേസ്ക്രീമിനെക്കുറിച്ച് ഒരുപാട് | ഇപ്പോൾ നമുക്ക് അതായത് എൻ്റെ സെക്കൻഡ് പ്രൊഡക്റ്റ് ഫേസ് ക്രീം ആണ് അതായത് ഇപ്പന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫേസ്ക്രീമിനെ കുറിച്ച് ഒരുപാട് |
12,907 | പിന്നെ എന്താണന്ന് വെച്ചിട്ടുണ്ടെങ്കില് ഡിസഡ്വാൻറ്റേജ് കാര്യങ്ങളൊക്കെ പറയുന്ന ഒരു ടൈമാണ് ഇത് കാരണംമ എന്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏതോരു ഫേ്സ് ക്രീം നമ്മള് കരലിൻ്റെ | പിന്നെ എന്താന്ന് വച്ചിട്ടുണ്ടെങ്കില് ഡിസ്അഡ്വാൻറ്റേജ് കാര്യങ്ങളൊക്കെ പറയുന്ന ഒരു ടൈമ് ആണിത് കാരണന്ന് വച്ചിട്ടുണ്ടെങ്കിൽ ഏത് ഒരു ഫേസ് ക്രീമും നമ്മുടെ കരളിൻ്റെ |
12,908 | ഇതൊക്കെ ബാധിക്കും എന്ന് പറഞ്ഞിട്ട് ഇപ്പം ന്യൂസിലും കാര്യങ്ങളിലും നമ്മള് മീഡിയാസിലൊക്കെ നമ്മള് കാണാറുണ്ട് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിനായിട്ട് ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ പെൺകുട്ടികളാണ് കൂടുതലായിട്ടും ഇപ്പോൾ ചെക്കന്മാര ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നത് ഇല്ലന്ന് പറയുന്നില്ല പക്ഷേ | ഇതൊക്കെ ബാധിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ന്യൂസിലും കാര്യങ്ങളിലും നമ്മള് മീഡിയാസിലൊക്കെ നമ്മള് കാണാറുണ്ട് അപ്പന്ന് വെച്ചിട്ടുണ്ടെങ്കി മെയിനായിട്ട് ഇപ്പാന്ന് വെച്ചിട്ടുണ്ടെങ്കി പെൺകുട്ടികളാണ് കൂടുതലായിട്ടും ഇപ്പ ചെക്കന്മാര് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു ഇല്ലാന്ന് പറയുന്നില്ല പക്ഷേ |
12,909 | ഏറ്റവും കൂടുതൽ യൂസ് ചെയ്തത് പെൺകുട്ടികളാണ് അപ്പോൾ പെൺകുട്ടികൾക്കാണ് കൂടുതലായിട്ടും അ ഇങ്ങനെ ഫേസ് ക്രീം കാര്യങ്ങളൊക്കെ ഇട്ടന്നെ അസുഖവും | ഏറ്റവും കൂടുതൽ യൂസ് ചെയ്തത് പെൺകുട്ടികളാണ് അപ്പ പെൺകുട്ടികൾക്കാണ് കൂടുതലായിട്ടും അസു ഇങ്ങനെ ഫെയ്സ് ക്രീമ് കാര്യങ്ങളൊക്കെ ഇട്ടെന്നെ അസുഖം |
12,910 | അതിൻ്റെ സൈഡ് എഫക്ട് ആദ്യമൊക്കെെന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ല അത്യാവശ്യം നല്ല റേറ്റ ആയിരിക്കും ഈ വെളുക്കുന്ന ക്രീം എന്നൊക്കെ പറയുന്നതിന് പത്ത്റുന്നൂറ് എണ്ണൂറ് രൂപയൊക്കെ ആയിരിക്കും അപ്പോ വച്ചിാൽ നമ്മളൾ തേച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ലോ്ണം നിറവും കാര്യങ്ങളൊക്കെ വരും പിന്നെയന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് | അതിൻ്റെ സൈഡ് എഫക്ടും ആദ്യമൊക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ നല്ല അത്യാവശ്യം നല്ല റേറ്റും ആയിരിക്കും ഈ വെളുക്കുന്ന ക്രീമ് എന്നൊക്കെ പറയുന്നതിന് പത്തറുന്നൂറ് എണ്ണൂറ് രൂപയൊക്കെ ആയിരിക്കും അപ്പൊന്ന് അത് തേച്ചിട്ടുണ്ടെങ്കിൽ നമുക്ക് നല്ലോണം നീറുകയും കാര്യങ്ങളൊക്കെ വരും പിന്നെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്ക് |
12,911 | നമ്മൾ തേക്കാണ്ടിരിക്കുമ്പോൾ പെട്ടെന്ന് നമ്മള കറുത്തും പോകും അപ്പം നമ്മളെങ്ങനെയാണെങ്കിലും എങ്ങനെങ്കിലും പൈസ ഉണ്ടാക്കിയിട്ട് മേടിക്കും അതാണ് കമ്പനിയുടെ ഒരു ട്രിക്ക് | നമ്മൾ തേക്കാണ്ടിരിക്കുമ്പോൾ പെട്ടെന്ന് നമ്മള് കറുത്തും പോകും അപ്പോൾ നമ്മള് എങ്ങനെയാണെങ്കിലും എങ്ങനേലും പൈസ ഉണ്ടാക്കീട്ട് മേടിക്കും അതാണ് കമ്പനിയുടെ ഒരു ട്രിക്ക് |
12,912 | അപ്പോ നമ്മളത് അറിയാണ്ട് മേടിച്ചിട്ട് പിന്നെ നമ്മളത് യൂസ് ചെയ്യാൻ തുടങ്ങും പിന്നെ യൂസ് ചെയ്ത് പെട്ടെന്ന് നമുക്ക് അതായത് ചർമ്മത്തിന് ചുളിവ് കാര്യങ്ങളൊക്കെ വരാൻ തുടങ്ങും നമ്മള് നല്ലോണം നിറമൊക്കെ വെക്കമായിരിക്കും പക്ഷെ കുറച്ച കാലം കഴിയുമ്പോൾ ചർമ്മത്തിൻ് ചുളിവ് കാര്യങ്ങളൊക്കെ വരാൻ തുടങ്ങും പിന്നെ ഓരോന്നോഓരോന്ന് സൈഡ് എഫക്റ്റ് കാര്യങ്ങള് ഓരോന്നോരോന്ന് വരാൻ തുടങ്ങും അപ്പം നമ്മള്ിന്തിച്ചിട്ട് കാര്യമില്ല അപ്പോൾ മെയിനായിട്ട് ഈ ഫേസ് ക്രീം കാര്യങ്ങളൊക്കെ നമ്മള് യൂസ് ചെയ്യാതിരിക്കുമ്പോൾ നമുക്കത് നമ്മുടെ ശരീരത്തിനും നമ്മുടെ മുഖത്തിനും ഒക്കെ നല്ലതാണ് | അപ്പം നമ്മൾ അത് അറിയാണ്ട് മേടിച്ചിട്ട് പിന്നെ നമ്മളത് യൂസ് ചെയ്യാൻ തൊടങ്ങും പിന്നെ യൂസ് ചെയ്ത് പെട്ടെന്ന് നമുക്ക് അതായത് ചർമ്മത്തിന് ചുളിവ് കാര്യങ്ങളൊക്കെ വരാൻ തുടങ്ങും നമ്മള് നല്ലോണം നിറമൊക്കെ വെക്കുമായിരിക്കും പക്ഷേ കൊറച്ചു കാലം കഴിയുമ്പോൾ ചർമ്മത്തിന് ചുളിവ് കാര്യങ്ങളൊക്കെ വരാൻ തുടങ്ങും പിന്നെ ഓരോന്നോരോന്ന് സൈഡ് എഫക്ട് കാര്യങ്ങൾ ഓരോന്നോരോന്ന് വരാൻ തുടങ്ങും അപ്പം നമ്മള് ചിന്തിച്ചിട്ട് കാര്യല്ല അപ്പം മെയിനായിട്ട് ഫെയ്സ്ക്രീമ് കാര്യങ്ങളൊക്കെ നമ്മള് യൂസ് ചെയ്യാതിരിക്കുമ്പോൾ നമുക്കത് നമ്മുടെ ശരീരത്തിനും നമ്മുടെ മുഖത്തിനുമൊക്കെ നല്ലതാണ് |
12,913 | കൃഷ്ണൻ രജനി മേഴ്സി | കൃഷ്ണൻ രജനി മേഴ്സി |
12,914 | റസാക്ക് ജോണി | റസാക്ക് ജോണി |
12,915 | വയനാട് ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ എന്ന് പറയുന്നത് നെല്ല് കുരുമുളക് കാപ്പി ഇഞ്ചി തേയില | വയനാട് ജില്ലയിലെ പ്രധാന കാർഷിക ഉല്പന്നങ്ങൾ എന്ന് പറയുന്നത് നെല്ല് കുരുമുളക് കാപ്പി ഇഞ്ചി തെയില |
12,916 | അങ്ങനെ എല്ലാ കൃഷിയിലും വയനാട്ടിൽ അനുയോജ്യമാണ് പിന്നെ കന്നുകാലികളെ വളർത്തുന്നതും പശുക്കളെ പശുക്കള് ആട് കോഴി | അങ്ങനെ എല്ലാ കൃഷികളും വയനാട്ടിൽ അനുയോജ്യമാണ് പിന്നെ കന്നുകാലികളെ വളർത്തുന്നതും പശുക്കള് പശുക്കള് ആട് കോഴി |
12,917 | അവയൊക്കെ വളർത്തുകയും ചെയ്യുന്നുണ്ട് കൃഷിക്ക് കൃഷിക്കാവശ്യമായ ജലസേചനം എന്ന് പറയുന്നത് മഴയെയാണ് നമ്മൾ മെയിൻ പ്രധാനമായും ആശ്രയിക്കുന്നുണ്ടത് | ഇവയൊക്കെ വളർത്തുകയും ചെയ്യുന്നുണ്ട് കൃഷിക്ക് കൃഷിക്ക് ആവശ്യമായ ജലസേചനം എന്നുപറയുന്നത് മഴയെയാണ് നമ്മൾ മെയിൻ പ്രധാനമായും ആശ്രയിക്കുന്നുള്ളത് |
12,918 | പിന്നെ ടാങ്കുകളിലെ വെള്ളവും കിണറ്റിലെെ കിണറുകളിലെ വെള്ളം പിന്നെ ഡാമുകളിലെ വെള്ളവുംൊക്കെ നമുക്ക് ജലസേചനത്തിനായി ആശ്രയിക്കുന്നുണ്ട് | പിന്നെ ടാങ്കുകളിലെ വെള്ളവും മറ്റുള്ള കിണറ്റിലെ കിണറുകളിലെ വെള്ളം ഡാമുകളിലെ വെള്ളമൊക്കെ നമുക്ക് ജലസേചനത്തിനായി ആശ്രയിക്കുന്നുണ്ട് |
12,919 | പിന്നെ തണുത്ത കാലാവസ്ഥയായതിനാൽ തന്നെ ജലസേചനം വളരെയേറെ കുറവ് മതിയാകുകയും ചെയ്യുന്നുണ്ട് | പിന്നെ തണുത്ത കാലാവസ്ഥയായിരുന്നാൽ തന്നെ ജലസേചനം വളരെ കുറവ് മതിയാകുകയും ചെയ്യുന്നുണ്ട് |
12,920 | കെമിക്കൽ പരുക്കുകൾ പ്രത്യേകിച്ച്ഷാരപ്പൊള്ളൽ മെഡിക്കൽ അത്യാഹിതങ്ങളാണ് കാരണം അവ ഗുരുതരമായ പാടുകൾക്കും ഇൻഗ്രാഗുലർ തകരാറിനും ഇടയാകുന്നു | കെമിക്കൽ പരിക്കുകൾ പ്രത്യേകിച്ച് ക്ഷാരപ്പൊള്ളൽ മെഡിക്കൽ അത്യാഹിതങ്ങളാണ് കാരണം അവ ഗുരുതരമായ പാടുകൾക്കും ഇൻഗ്രാഗുലർ തകരാറിനും ഇടയാക്കുന്നു |
12,921 | ഗ്രാമീണ മേഖലയില വ്യാപ്തമായ തൊഴിലാളികളെ കണ്ടെത്തുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അതൊരു വെല്ലുവിളി തന്നെയാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പോൾ കാർഷിക മേഖലയില ജോലി ചെയ്യാൻ ആള ആളുകളില്ല | ഗ്രാമീണ മേഖലയില് വ്യാപ്തമായ തൊഴിലാളികളെ കണ്ടെത്തുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അതൊരു വെല്ലുവിളി തന്നെയാണ് കാരണം എന്തെന്ന് വെച്ചാല് ഇപ്പൊ കാർഷിക മേഖലയില് ജോലി ചെയ്യാൻ ആള് ആളുകളില്ല |
12,922 | ഓരോ ഈ പണികളിലേക്ക് പോുന്നതുകൊണ്ട് അങ്ങനെ കൃഷി മേഖലയിലേക്ക് ചെയ്യുന്ന ആളുകളില്ല | ഓരോ ഈ പണികളിലൊക്കെ പോവുന്നോണ്ട് അങ്ങനെ കൃഷി മേഖലയിലേക്ക് ചെയ്യുന്ന ആളുകളില്ല |
12,923 | പിന്നെ എന്നാലും അവരെ കണ്ടെത്തുന്ന സമയ കണ്ടുപിടിച്ച് കഴിഞ്ഞാൽ അവർക്ക് കൂലി തന്നെ ചില സ കൃഷി കാർഷിക ര മേഖലകളിൽ ചിലപ്പം അഞ്ഞൂറ് അറുന്നൂറൊക്കെ ആയിരിക്കും കൂലി ഉണ്ടാവുക | പിന്നെ അന്നാലും അവരെ കണ്ടെത്തുന്ന കണ്ടുപിടിച്ച് കഴിഞ്ഞാല് അവർക്ക് കൂലിതന്നെ ചില കൃഷി കാർഷിക മേഖലകളില് ചിലപ്പം അഞ്ഞൂറ് അറന്നൂറൊക്കെ ആയിരിക്കും കൂലിയുണ്ടാവാ |
12,924 | ചില ഇതിലാണെങ്കിൽ കുറവ് തന്നെയായിരിക്കും മുന്നൂറ് പക്ഷേ കൃഷി ചെയ്യുന്ന ആൾക്കാർക്ക് കൊടുക്കുന്ന അത്ര വിൽക്കുന്ന ആൾക്കാർക്ക് കൊടുക്കുന്ന അത്ര കൂലി പോലും കൃഷി ചെയ്യുന്ന ആൾക്കാർക്ക് ഉണ്ടാവില്ല | ചില ഇതിലാണെങ്കില് കുറവ് തന്നെ ആയിരിക്കും മുന്നൂറ് പക്ഷെ കൃഷി ചെയ്യുന്ന ആൾക്കാർക്ക് കൊടുക്കുന്ന അത്ര വിൽക്കുന്ന ആൾക്കാർക്ക് കൊടുക്കുന്ന അത്രകൂലി പോലും കൃഷി ചെയ്യുന്ന ആൾക്കാർക്ക് ഉണ്ടാവില്ല |
12,925 | അതാണ് ഗ്രാമീണ മേഖല അതുകൊണ്ട് തന്നെ കൃഷിയോ കൃഷി ചെയ്യാൻ ഇപ്പോൾ ആർക്കും താല്പര്യം ഇല്ലാതെ ആയിക്കൊണ്ട് തന്നെ ഇരിക്കുകയാണ് | അതാണ് ഗ്രാമീണ മേഖല അതുകൊണ്ടുതന്നെ കൃഷിയെ കൃഷി ചെയ്യാൻ ഇപ്പോൾ ആർക്കും താല്പര്യമില്ലാതെ ആയികൊണ്ടുതന്നെ ഇരിക്കുകയാണ് |
12,926 | നമ്മുടെ പാലക്കാട് വിനോദമൂല്യമുള്ളത് ഏറ്റവും കൂടുതൽ പാലക്കാട് വേലകളും ഉത്സവങ്ങളൊക്കെയാണ് ഇവിടെ വേലകൾന്ന് പറയുന്നത് സാധാരണ അമ്പലത്തിലെ ഉത്സവങ്ങൾ തന്നെയാണ് | നമ്മുടെ പാലക്കാട് വിനോദ മൂല്യമുള്ളത് ഏറ്റവും കൂടുതല് പാലക്കാട് വേലകളും ഉത്സവങ്ങളും ഒക്കെയാണ് ഇവിടെ വേലകളെന്നു പറയുന്നത് സാധാരണ അമ്പലത്തിലെ ഉത്സവങ്ങൾ തന്നെയാണ് |
12,927 | അതു തന്നെയാണ് ഈ നാട്ടിൻ്റെ ഓരോ നാടുകളിലും അടുത്തടുത്തായിട്ട് കുറെ ഉത്സവങ്ങളുണ്ടാകും അപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിട്ട് അതെല്ലാം പങ്കെടുക്കാൻ വേണ്ടി ശ്രമിക്കും അതു തന്നെയാണ് ഈ നാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങള | അതു തന്നെയാണ് ഈ നാട്ടിന്റെ ഓരോ നാടുകളിലും അടുത്തടുത്തായിട്ട് കുറേ ഉത്സവങ്ങളുണ്ടാവും അപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്തിട്ട് അതെല്ലാം പങ്കെടുക്കുവാന് വേണ്ടി ശ്രമിക്കും അതു തന്നെയാണ് ഈ നാട്ടിൽ പ്രധാനപ്പെട്ട ഉത്സവങ്ങൾ |
12,928 | നവജാത ശിശുക്കൾ ഉണ്ടെങ്കിലും നവജാത ശിശുക്കള ഇല്ലെങ്കിലും നമ്മുടെ വീട്പ്പോഴും നമ്മൾ വൃത്തിയായി തന്നെ സൂക്ഷിക്കണം | നവജാത ശിശുക്കൾ ഉണ്ടെങ്കിലും നവജാത ശിശുക്കൾ ഇല്ലെങ്കിലും നമ്മുടെ വീടെപ്പോഴും നമ്മൾ വൃത്തിയായി തന്നെ സൂക്ഷിക്കണം |
12,929 | അത് ഇപ്പോൾ നവജാത ശിശുക്കളുള്ള സമയത്തെ കുറിച്ച് പറയുകയാണെങ്കിൽ ആ കുട്ടികളുടെ എ എന്ന വെച്ചാൽ കുഞ്ഞുങ്ങളുടെ തുണികൾ തുണി ഏറ്റവും നമ്മൾ വൃത്തിയായിട്ട് വെക്കുന്നത്ത് അവരുടെ അവർക്ക് ഉപയോഗിക്കുന്ന തുണികൾ കാര്യങ്ങളാണ് | അത് ഇപ്പോൾ നവജാത ശിശുക്കളുള്ള സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ ആ കുട്ടികളുടെ എന്നു വെച്ചാൽ കുഞ്ഞുങ്ങളുടെ തുണികൾ തുണികൾ ഏറ്റവും നമ്മൾ വൃത്തിയായിട്ട് വെക്കുന്നത് അവർക്ക് ഉപയോഗിക്കുന്ന തുണികൾ കാര്യങ്ങളാണ് |
12,930 | അപപം അവരുടെ ഉടുപ്പുകളാണെങ്കിലും അതുപോലെ അവർക്ക് വിരിക്കുന്ന തുണികളാണെങ്കിലും എപ്പോഴും നല്ല വൃത്തിയിൽ കഴുകി | അപ്പം അവരുടെ ഉടുപ്പുകളാണെങ്കിലും അതുപോലെ അവർക്ക് വിരിക്കുന്ന തുണികളാണെങ്കിലും എപ്പോഴും നല്ല വൃത്തിയിൽ കഴുകി |
12,931 | ഡെറ്റോളിലോ നല്ല വൃത്തി മുക്കി ഒന്ന് ചൂടുവെള്ളത്തിലൊക്കെ ലൈ ഒരു ഇളം ചൂടുവെള്ളത്തിലൊക്കെ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷച്ച് വെക്കണത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് | ഡെറ്റോളിലോ നല്ല വൃത്തി മുക്കി ഒന്ന് ചൂടുവെള്ളത്തിലൊക്കെ ഒരു ഇളം ചൂടുവെള്ളത്തിലൊക്കെ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിച്ചു വെക്കുന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ് |
12,932 | അതുപോലെ അവർ കിടക്കുന്ന ആ ഒരു കട്ടിലും ബെഡും എപ്പോഴും പൊടി തട്ടി നനവോ അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ ഉണക്കിയെടുത്ത് സൂക്ഷിച്ച് ഒരിക്കലും ഒരു ഒരു | അതുപോലെ അവർ കിടക്കുന്ന ആ ഒരു കട്ടിലും ബെഡ്ഡും എപ്പോഴും പൊടി തട്ടി നനവോ അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ ഉണക്കി എടുത്ത് സൂക്ഷിച്ച് ഒരിക്കലും ഒരു ഒരു |
12,933 | അസുഖം ഒരിക്കലും ഒരു ഒരു ഒരു രോഗാണു ഒരിക്കലും നമ്മൾ നമ്മുടെ ചുറ്റുപാടിൽ നിന്ന് കുഞ്ഞിലേക്ക് വരരുതെന്ന് | അസുഖം ഒരിക്കലും ഒരു ഒരു രോഗാണു ഒരിക്കലും നമ്മൾ നമ്മുടെ ചുറ്റുപാടിൽ നിന്ന് കുഞ്ഞിലേക്ക് വരരുതെന്ന് |
12,934 | വരാതിരിക്കാന് ശ്രദ്ധിച്ച കൊണ്ട് വേണം ശരിക്കഴും ഇങ്ങനെയുള്ള ഇങ്ങനെയുള്ള വൃത്തിയാക്കലുകളൊക്കെ ചെയ്യാന് | വരാതിരിക്കാൻ ശ്രദ്ധിച്ച് കൊണ്ടുവേണം ശരിക്കും ഇങ്ങനെയുള്ള ഇങ്ങനെയുള്ള വൃത്തിയാക്കലുകളൊക്കെ ചെയ്യാൻ |
12,935 | അതിപ്പം കർട്ടൻ ജനൽ ജനൽ നല്ല വൃത്തിയാക്കി കഴുകി തുടച്ച് കർട്ടൻ മാറ്റി അതുപോലെ ചവട്ടിയൊക്കെ നല്ല വൃത്തിയാക്കി അലക്കി അതൊക്കെ എടുത്ത് മാറ്റി | നമ്മളിപ്പം കർട്ടൻ ജനൽ ജനൽ നല്ല വൃത്തിയാക്കി കഴുകി തുടച്ച് കർട്ടൻ മാറ്റി അതുപോലെ ചവിട്ടിയൊക്കെ നല്ല വൃത്തിയാക്കി അലക്കി അതൊക്കെ എടുത്ത് മാറ്റി |
12,936 | അലക്കിയതെടുത്ത് വെ വിരിക്കുക അതുപോലെ തുടയ്ക്ക നല്ല നിലമൊക്കെ നല്ല വൃത്തിയായിട്ട് തുടച്ച് അതൊക്കെ ഡെറ്റോള ഉപയോഗിച്ച് തന്നെ തുടച്ച് വൃത്തിയാക്കി | അലക്കിയതെടുത്ത് വെക്കുക വിരിക്കുക അതുപോലെ തുടക്കുക നിലമൊക്കെ നല്ല വൃത്തിയായിട്ട് തുടച്ച് അതൊക്കെ ഡെറ്റോൾ ഉപയോഗിച്ചു തന്നെ തുടച്ച് വൃത്തിയാക്കി |
12,937 | അതുപോലെ ഉപയോഗിക്കുന്ന കു കു കുഞ്ഞിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും എന്ത് സാധനമാണാണെങ്കിലും ഇപ്പം | അതുപോലെ ഉപയോഗിക്കുന്ന കുഞ്ഞിനുവേണ്ടി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും എന്ത് സാധനാണ് ആണെങ്കിലും ഇപ്പം |
12,938 | പാല്കൊടുക്കാൻ വേണ്ടിഒരു ഒരുകുപ്പിഉപയോഗിക്കുകയാണെങ്കിൽആ കുപ്പിനല്ല ചൂടുവെളളതതിൽ കഴുകി | ഒരു പാല് കൊടുക്കാൻ വേണ്ടി ഒരു ഒരു കുപ്പി ഉപയോഗിക്കുകയാണെങ്കിൽ ആ കുപ്പി നല്ല ചൂടുവെള്ളത്തിൽ കഴുകി |
12,939 | പറ്റുവാണെങ്കിൽ അതൊന്ന് ഉണക്കിയെടുത്ത കൂടെ വേണം കുഞ്ഞിന് വേണ്ടി ഒരു പാല് കൊടുക്കാന അങ്ങനെ കുഞ്ഞിന് കുഞ്ഞെപ്പോഴും കു കുഞ്ഞിനൊരു അസുഖം വരാതിരിക്കാനുള്ള കാര്യങ്ങൾ നമ്മള എപ്പോഴും ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ് | പറ്റുകയാണെങ്കിൽ അതൊന്ന് ഉണക്കി എടുത്തു കൂടി വേണം കുഞ്ഞിനുവേണ്ടി ഒരു പാൽ കൊടുക്കാൻ അങ്ങനെ കുഞ്ഞിന് കുഞ്ഞെപ്പോഴും കുഞ്ഞിനൊരു അസുഖം വരാതിരിക്കാനുള്ള കാര്യങ്ങൾ നമ്മൾ എപ്പോഴും ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ് |
12,940 | അതേപോലെ വൃത്തിയുള്ളൊ ഒരു അന്തരീക്ഷം സൃഷ്ടിക്കാന് വേണ്ടി നമ്മളിപ്പം ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുകന്ന് വെച്ചാൽ നമുക്കിപ്പം നനഞ്ഞ് കിടക്കുക അങ്ങനെ ഇപ്പം ഫുള്ള ഇങ്ങനെ ഒരു കൂടുതൽ നനഞ് കിടക്കുന്നിടത്താണ് എപ്പോഴും | അതേപോലെ വൃത്തിയുള്ളൊരു അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി നമ്മളിപ്പം ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക എന്നു വെച്ചാൽ നമുക്കിപ്പം നനഞ്ഞ് കിടക്കുക അങ്ങനെ ഇപ്പം ഫുള്ള് ഇങ്ങനെ ഒരു കൂടുതൽ നനഞ്ഞ് കിടക്കുന്നിടത്താണ് എപ്പോഴും |
12,941 | അസുഖങ്ങൾക്കുള്ള സാധ്യത കൂടുതൽ അപ്പോൾ കൊതുക് വരാനും കൊതുക് അങ്ങനെ കൊതുകിനെയൊക്കെ | അ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതൽ അപ്പം കൊതുക് വരാനും കൊതുക് അങ്ങനെ കൊതുകിനെയൊക്കെ |
12,942 | കൊതുകൊന്നും വരാതിരിക്കാന് വേണ്ടിയിട്ട് എപ്പോഴും ഒരു ആഴ്ചയില ഒരു ദിവസം ഡ്രൈ ഡേ ആയിട്ട് ആചരിക്കുന്നത് വളരെ നല്ലതാണ് | കൊതുകൊന്നും വരാതിരിക്കാൻ വേണ്ടിയിട്ട് എപ്പോഴും ഒരു ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയിട്ട് ആചരിക്കുന്നത് വളരെ നല്ലതാണ് |
12,943 | എവിടെയെങ്കിലും വെള്ളം കെട്ടി കിടപ്പുണ്ടെങ്കിൽ അതൊക്കെ മാറ്റി വീടിന് ചുറ്റുപാടമൊക്കെ നല്ല വൃത്തിയായിട്ടാണോ ഇരിക്കുന്നത് എന്തെങ്കിലും അസുഖം വരാനുള്ള സാധ്യതയുണ്ടോ അങ്ങനെയൊക്കെ നോക്കിയൊക്കെ വേണം ഒരു നവജാത ശിശു വീട്ടിലുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ | എവിടെയെങ്കിലും വെള്ളം കെട്ടി കിടപ്പുണ്ടെങ്കിൽ അതൊക്കെ മാറ്റി വീട്ടിന് ചുറ്റുപാടുമൊക്കെ നല്ല വൃത്തിയായിട്ടാണോ ഇരിക്കുന്നത് എന്തെങ്കിലും അസുഖം വരാനുള്ള സാധ്യത ഉണ്ടോ അങ്ങനെയൊക്കെ നോക്കിയൊക്കെ വേണം ഒരു നവജാത ശിശു വീട്ടിലുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ |
12,944 | എൻ്റെ മകളുടെ വിദ്യാഭ്യാസ കാര്യത്തിലാണെങ്കിൽ അവൾ നന്നായി അവൾക്ക് പറ്റുന്നത്ര അവളുടെ കഴിവി്റെനുസരിച്ച് പറ്റുന്നത്രയും പഠിക്കണം | എൻ്റെ മകളുടെ വിദ്യാഭ്യാസകാര്യത്തിലാണെങ്കില് അവള് നന്നായി അവൾക്ക് പറ്റുന്നത്ര അവളുടെ കഴിവിനനുസരിച്ച് പറ്റുന്നത്രയും പഠിക്കണം |
12,945 | പഠിച്ച് അവർക്ക് സ്വന്തം കാലത്ത് നിൽക്കാൻ പറ്റുന്ന രീതിയിലുള്ളൊ ഒരു ജോബ് നേടണം ഇപ്പോഴത്തെ കാലത്തിൽ ജീവിക്കണമെങ്കിൽ പെൺകുട്ടികൾ സ്വയം അവർക്ക് ജീവിക്കാനും അവരുടെ കാര്യങ്ങൾ ചെയ്യാനള്ള സ്വയം പര്യാപ്തരാകുക തന്നെ വണം അതിനന് അവവർ പഠിക്കണം ഒരു ജോലി നേടണം | പഠിച്ച് അവൾക്ക് സ്വന്തം കാലിൽ നില്ക്കാൻ പറ്റുന്ന രീതിയിലുള്ളൊരു ജോബ്ബ് നേടണം ഇപ്പഴത്തെ കാലത്ത് ജീവിക്കാണെങ്കില് പെണ്കുട്ടികള് അവര് സ്വയം ജീവിക്കാനും അവരുടെ കാര്യങ്ങള് ചെയ്യാനും ഉള്ള സ്വയം അ പര്യാപ്തരാകുക തന്നെ വേണം അതിനവര് പഠിക്കണം ഒരു ജോലി നേടണം |
12,946 | അവർ ഒരു ജോലി കിട്ടി അവരു കാര്യങ്ങൾ അവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാഴ്ചരി ഇതില എത്തിക്കുകയാണെങ്കിൽ അവർക്ക് അവരു ജീവിതം നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റും | അവര് ഒരു ജോലി കിട്ടി അവരുടെ കാര്യങ്ങൾ അവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാഴ്ചപാട് ഒരു ഇതില് എത്തിക്കുകാണെങ്കില് അവർക്ക് അവരുടെ ജീവിതം നല്ല രീതിയില് കൊണ്ടുപോവാൻ പറ്റും |
12,947 | ഇത് അവവർ പഠിച്ചുകണ്ടിരിക്കുന്ന പ്രായത്തിൽ തന്നെ പതിനെട്ട് വയസ്സ് കഴിഞ്ഞ ഒരു പത്തൊമ്പത് ഇരുപത് വയസ്സകുമ്പോഴത്തേന്ും അവരെ വിവാഹം കഴിയും വിവാഹം കഴിഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ അവർക്ക് പിന്നീട് പഠിക്കാനുള്ള സാഹചര്യം ഉണ്ടാവില്ല | ഇത് അവര് പഠിച്ചോണ്ടിരിക്കുന്ന പ്രായത്തിൽ തന്നെ പതിനെട്ട് വയസ്സ് കഴിഞ്ഞാല് പത്തൊൻപത് ഇരുപത് വയസ്സ് ആകുമ്പോഴത്തേക്കും വിവാഹം കഴിയും വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ചിലപ്പോൾ അവർക്ക് പഠിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാവില്ല |
12,948 | പിന്നെ അവരരു അടുക്കളയില അടുക്കളയിൽ തിളക്കപ്പെട്ട പോലെ അടുക്കളയയുടെ കാര്യങ്ങളും കുക്കിങ്ങും കാര്യങ്ങളൊക്കെ ആയിട്ടാണ് അവരു ജീവിതം പിന്നെ മുന്നോട്ട് പോകുന്നത് | പിന്നെ അവരൊരു അടുക്കളേല് അടുക്കളേൽ തളയ്ക്കപ്പെട്ട പോലെ അടുക്കള അടുക്കള കാര്യങ്ങളും കുക്കിങ്ങും കാര്യങ്ങളുമൊക്കെ ആയിട്ടാണ് അവരുടെ ജീവിതം പിന്നെ മുന്നോട്ട് പോവുന്നത് |
12,949 | പിന്നെ മക്കളും കുടുംബവുംൊക്കെ ആയി കഴിയുമ്പോൾ അവർക്ക് പഠിക്കാനുള്ള ആഗ്രഹം എത്ര ഉള്ളിലുണ്ടെങ്കിലും അവർക്ക് പഠിക്കാാൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് വരും | പിന്നെ മക്കളും കുടുംബമൊക്കെ ആയിക്കഴിയുമ്പോൾ അവർക്ക് പഠിക്കാനുള്ള ആഗ്രഹം എത്ര ഉള്ളിൽ ഉണ്ടെങ്കിലും അവർക്ക് പഠിക്കാൻ പറ്റാത്തഒരു സാഹചര്യത്തിലേക്ക് വരും |
12,950 | അപ്പോൾ പഠിക്കുന്ന സമയത്ത് തന്നെ അവരൊരു വിവാഹ ജീവിതത്തിലേക്കോ ഒരു കുടുംബ ജീവിതത്തിലേക്കോ പറഞ്ഞു വിടുന്നതിന് മുമ്പായിട്ട് അവർക്ക് എത്രത്തോളം പരമാവധി പഠിക്കാൻ പറ്റുമോ അത്രയും വരെ പഠിപ്പിക്കുക | അപ്പൊ പഠിക്കുന്ന സമയത്ത് തന്നെ അവരൊരു വിവാഹ ജീവിതത്തിലേക്കോ ഒരു കുടുംബ ജീവിതത്തിലേക്കോ പറഞ്ഞുവിടുന്നതിന് മുന്പായിട്ട് അവർക്ക് എത്രത്തോളം പരമാവധി പഠിക്കാൻ പറ്റുവോ അത്രയും അവരെ പഠിപ്പിക്കുക |
12,951 | അവരെ പഠിപ്പിച്ച് കഴിഞ്ഞ് അവർക്ക് എന്ത് ജോബിനാണ് താല്പര്യമുള്ള താല്പര്യംുള്ളത് എങ്കില അതിനനുസരിച്ച് അവരെ മുന്നോട്ട് കൊണ്ടുപോയി | അവരെ പഠിപ്പിച്ച് കഴിഞ്ഞ് അവർക്ക് എന്ത് ജോബിനാണ് താല്പര്യം എന്നുവെച്ചാല് താല്പര്യം ഉള്ളത് എങ്കിൽ അതനുസരിച്ച് അവരെ മുന്നോട്ട് കൊണ്ട് പോയി |
12,952 | പഠിപ്പിക്കുക അവവർ അവർക്ക് സ്വന്തം കല്ലിൽ നിൽക്കാൻ പറ്റുന്ന ഒരു ജോബ് അവവർ നേടിയെടുക്കുക അതിനു ശേഷമാണ് അവരുടെ | ആ പഠിപ്പിക്കുക അവര് അവർക്ക് സ്വന്തം കാലിൽ നിക്കാൻ പറ്റുന്ന ഒരു ജോബ് അവര് നേടി എടുക്കുക അതിന് ശേഷം ആണ് അവരുടെ |
12,953 | കുടുംബ ജീവിതവും വിവാഹ ജീവിതമ ഒക്കെ വരുന്നത് എങ്കിൽ അവർക്ക് ആ കാര്യങ്ങളിലൂടെ പോകാൻ പറ്റും അവർക്കരു ജോബ് കഴ്യാം അവവർക്കും | കുടുംബ ജീവിതവും വിവാഹ ജീവിതവും ഒക്കെ വരുന്നത് എങ്കില് അവർക്ക് ആ കാര്യങ്ങളിലൂടെ പോവാൻ പറ്റും അവർക്ക് ഒരു ജോബ് ചെയ്യാം അവർക്ക് |
12,954 | എന്താ പറയുക രണ്ട് പാര്ട്നേഴ്സിനും ഒരുപോലെ ജോബ് ചെയ്യ കാര്യങ്ങള് ചെയ്യുക ബാക്കി മക്കളുടെ കാര്യങ്ങളാണേലും വീട്ടിലെ കുക്കിങ്ങും കാര്യങ്ങളൊക്കെ ആാണേങ്കലും ഒരുപോലെ രണ്ടു പേര്ക്കും അങ്ങോട്ടും ഇങ്ങോട്ട് സഹായിച്ച് സഹകരണത്തോടെൊക്കെ ചെയ്യുക | എന്താ പറയുക രണ്ട് പാർട്നെഴ്സിനും ഒരുപോലെ ജോബ് കാര്യങ്ങൾ ചെയ്യാം ബാക്കി മക്കളുടെ കാര്യങ്ങളാണേലും വീട്ടിലെ കുക്കിങും കാര്യങ്ങളും ഒക്കെ ആണേലും ഒരു പോലെ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് സഹകരണത്തോടെയോക്കെ ചെയ്യാം |
12,955 | അപ്പോൾ അവർക്ക് അവരരു ജോലിയ ഇല്ലാണ്ട് അല്ലേ ഒരുപാട് സ്റ്റഡിയ പഠിക്കാണ്ട് വീട്ടിൽ ഇങ്ങനെ ആ ജീവിതം കഴിഞ്ഞ് വീട്ടിൽ മാത്രം ഇരിക്കുന്ന ഒരാളാകുമ്പോൾ | അപ്പൊൾ അവർക്ക് അവരൊരു ജോലിയും ഇല്ലാണ്ട് അല്ലേൽ ഒരുപാട് സ്റ്റഡി പഠിക്കാണ്ട് വീട്ടില് അങ്ങനെ ആജീവനാന്തം വീട്ടില് ഇരിക്കുന്ന ഒരാളാകുമ്പോൾ |
12,956 | അവരാ വീട്ടിലെ കാര്യങ്ങൾ നോക്കി മാത്രം ഒതുങ്ങിക്കൂടേണ്ട ഒരു സാഹചര്യം വരും അപ്പോ എന്തുകൊണ്ട അവർക്ക് എത്രത്തോളം പഠിക്കാൻ പറ്റുമ അത്രത്തോളം പഠച്ച് അവർക്കൊരു ജോബായതിനു ശേഷം മാത്രം | അവരാ വീട്ടിലെ കാര്യങ്ങള് മാത്രം നോക്കി ഒതുങ്ങി കൂടേണ്ട ഒരു സാഹചര്യം വരും ഇപ്പൊൾ എന്തുകൊണ്ട് അവർക്ക് എത്രത്തോളം പഠിക്കാൻ പറ്റുവോ അത്രത്തോളം പഠിപ്പിച്ച് അവർക്കൊരു ജോബ് ആയതിനു ശേഷം മാത്രം |
12,957 | അവവർ വിവാഹം കഴിപ്പിച്ച് വിടുക പിന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഇപ്പോ ഒരു ബുദ്ധിമുട്ടെന്ന് വെച്ചിട്ടുണ്ടെങ്കില വേറെ കുഴപ്പമൊന്നുമില്ല പിന്നെ | ആ അവരെ വിവാഹം കഴിപ്പിച്ച് വിടുക പിന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില് ഇപ്പോഴും ഉള്ളൊരു ബുദ്ധിമുട്ട് എന്താന്ന് വെച്ചിട്ടുണ്ടെങ്കില് കുഴപ്പമൊന്നുമില്ല പിന്നെ |
12,958 | ഒരുപാട് പഠിക്കാനും പുറത്ത് അവര ഒറ്റയ്ക്ക് പോയി നിൽക്കേണ്ടി വരുമ്പോഴുള്ള സാഹചര്യങ്ങളിൽ ഒരുപാട് പ്രോബ്ലമുകളുണ്ട് അവർക്ക് ധൈര്യത്തോടെ സമൂഹത്തിൽ ഇറങ്ങി നടക്കാനോ അല്ലേ | ഒരുപാട് പഠിക്കാനും പുറത്ത് അവര് ഒറ്റക്ക് പോയി നിക്കേണ്ടി വരുമ്പോഴുള്ള സാഹചര്യങ്ങളിൽ ഒരുപാട് പ്രോബ്ലങ്ങളുണ്ട് അവർക്ക് ധൈര്യത്തോടെ സമൂഹത്തിൽ ഇറങ്ങി നടക്കാനോ അല്ലേൽ |
12,959 | ഒക്കെള്ളൊരു ധൈര്യക്കുറവ് ഒരു ധൈര്യക്കുറവ് അവരെ പറഞ്ഞിട്ടും കാര്യമില്ല സമൂഹത്തിൻ്റെ പോക്ക് ഇപ്പോൾ അങ്ങനെയാണ് ഒരുപാട് പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെയാണ് | ഒക്കെയുള്ളരു ധൈര്യക്കുറവ് ഒരു ധൈര്യക്കുറവ് അവരെ പറഞ്ഞിട്ടും കാര്യമില്ല സമൂഹത്തിൻ്റെ ഒരുപാട് പ്രശ്നങ്ങൾ കാര്യങ്ങളുമൊക്കെയാണ് |
12,960 | അപ്പംൾ അവർക്കൊരു ധൈര്യത്തില ഇറങ്ങി സമൂഹത്തില ഇറങ്ങി നടക്കാനുള്ളൊരു സിറ്റുവേഷൻ ഇല്ല അപ്പം അവർക്ക്ത് നടക്കണമേൽ നമ്മുടെ നിയമത്തിലുള്ള മാറ്റങ്ങൾ വരണം കുട്ടികൾക്ക് പേടിയില്ലാണ്ട് പെൺകുട്ടികൾക്കാണേലും പുറത്തിറങ്ങി നടക്കാനുള്ളൊരു സാഹചര്യം വരണം | അപ്പൊൾ അവർക്കൊരു ധൈര്യത്തിലിറങ്ങി സമൂഹത്തിൽ ഇറങ്ങി നടക്കാനുള്ളൊരു സിറ്റുവേഷൻ ഇല്ല അപ്പൊൾ അവർക്കത് നടക്കണേല് നമ്മുടെ നിയമത്തിലുള്ള മാറ്റങ്ങള് വരണം കുട്ടികൾക്ക് പേടി ഇല്ലാണ്ട് പെണ്കുട്ടികൾക്കാണെലും പുറത്തിറങ്ങി നടക്കാനുള്ളൊരു സാഹചര്യം വരണം |
12,961 | ആ അപ്പോൾ അവർക്ക് പുറത്ത് പോയിട്ട് പഠിക്കാനാണെങ്കിലും ഇവിടെ ഇല്ലാത്ത സ്റ്റഡികള ഹയർ സ്റ്റഡിക്ക് പുറത്ത് എവിടെേങ്കിലും പോയി പഠിക്കുന്നതിലൊന്നും ബുദ്ധിമുട്ടുണ്ടാവില്ല | അപ്പോൽ അവർക്ക് പുറത്ത് പോയിട്ട് പഠിക്കാൻ ആണെങ്കിലും ഇവിടെ ഇല്ലാത്ത സ്റ്റഡികളും ഹയർ സ്റ്റഡികളും എവിടെയും പോയി പടിക്കുന്നതിലൊന്നും ബുദ്ധിമുട്ടുണ്ടാവില്ല |
12,962 | മറ്റേത് നമുക്ക് കുട്ടികൾക്ക് പുറത്ത്ു പോകാനുള്ള പേടിിയ അല്ലേ പാരൻറ്റ്സിനെ വിീട്ട് വേറെ പുറത്തെവിടെയേങ്കിലും പോയി നിന്ന് പഠിക്കുമ്പോൾുള്ള | മറ്റേത് നമുക്ക് കുട്ടികൾക്ക് പുറത്ത് പോകാനുള്ള പേടി അല്ലെങ്കിൽ പാരന്റ്സിന് വീട്ടുകാർക്ക് പുറത്തെവിടെയെങ്കിലും പോയി നിന്ന് പഠിക്കുമ്പോൾ ഉള്ള |
12,963 | ഓരോ പ്രോബ്ലംസ് കാരണം അവർക്ക് പുറത്ത് വിടാൻ പാരന്റ്സിനുള്ള പേടി അങ്ങനത്തെയൊക്കെ ഒരുപാട് പ്രശ്നങ്ങൾ പെൺകുട്ടികളുടെ | ഓരോ പ്രോബ്ലംസ് കാരണം അവർക്ക് പുറത്ത് വിടാൻ പാരന്റ്സിനുള്ള പേടി അങ്ങനത്തെ ഒക്കെ ഒരുപാട് പ്രശ്നങ്ങള് പെൺകുട്ടികളുടെ |
12,964 | പഠനത്തില ഇപ്പോൾ ഉള്ള ഇപ്പോൾ പെൺകുട്ടികളുടെ പഠനത്തിൽ ഒരു പ്രോബ്ലംയിട്ട് വരുന്നത് അതല്ലാണ്ട് നമുക്ക് എത്രത്തോളം പഠിപ്പിക്കാൻ പറ്റുമോ അത്രത്തോളം അവരെ പഠിപ്പിക്കുക തന്നെ ചെയ്യുക അവർക്ക് വേണ്ടുന്ന ഒരു ജോബ് വാങ്ങിയ എടുക്കാൻ കഴിയണം അവവർ അവവർ സ്വന്തം കാലിൽ | പഠനത്തിലിപ്പോൾ ഒള്ള ഇപ്പൊൾ പെൺകുട്ടികളുടെ പഠനത്തില് ഒരു പ്രോബ്ലായിട്ട് വരുന്നത് അതല്ലാണ്ട് നമുക്കെത്രത്തോളം പഠിപ്പിക്കാൻ പറ്റുമോ അത്രത്തോളം അവരെ പഠിപ്പിക്കുക തന്നെ ചെയ്യുക ആ അവർക്ക് വേണ്ടുന്നൊരു ജോബ് വാങ്ങി എടുക്കാൻ കഴിയണം അവര് സ്വന്തം കാലില് |
12,965 | അവരുടെ കാര്യങ്ങള അവർക്ക് നോക്കാൻ കഴിയണം അവവർ സ്വയം പര്യാപ്തരായിട്ട് അവർ ജീവിക്കണം | അവരെ കാര്യങ്ങള് അവർക്ക് നോക്കാൻ കഴിയണം അവർ സ്വയം പര്യാപ്തരായിട്ട് അവര് ജീവിക്കണം |
12,966 | ത്രീ സിക്സ് വൺ ടു സിക്സ് നയൻ ഫോർ ഫോർ ത്രീ സിക്സ് ടു ത്രീ പി ആർ എ എൻനമ്പറുള്ളഎൻ്റെ എ പി വൈ അക്കൗണ്ടിലെമൊത്തം ഹോൾഡിംഗ് എത്രയാണ് | ത്രീ സിക്സ് വൺ ടു സിക്സ് നയൻ ഫോർ ഫോർ ത്രീ സിക്സ് ടു ത്രീ പി ആർ എ എൻ നമ്പറുള്ള എൻ്റെ എ പി വൈ അക്കൗണ്ടിലെ മൊത്തം ഹോൾഡിംഗ് എത്രയാണ് |
12,967 | നമ്മുടെ പ്രദേശത്ത്പ്പോൾ പുഴകളും കുളങ്ങളൊക്കെയാണ് കൂടുതലായിട്ട് അപ്പോൾ അതില നമുക്ക് നാടൻ മത്സ്യങ്ങള അതുപോലെ എന്താ പറയുക പുഴമീനുകളൊക്കെയാണ് കൂടുതലായിട്ട് നമുക്ക് കിട്ടുന്നത് ഇപ്പോൾ കരിമീനായാലും നത്തലായാലും പിന്നെ | നമ്മുടെ പ്രദേശത്തിപ്പോൾ പുഴകളും കുളങ്ങളൊക്കെയാണ് കൂടുതലായിട്ട് അപ്പോൾ അതില് നമുക്ക് നാടൻ മത്സ്യങ്ങൾ അതുപോലെ എന്താ പറയുക പുഴ മീനുകളൊക്കെയാണ് കൂടുതലായിട്ട് നമുക്ക് കിട്ടുന്നത് ഇപ്പൊൾ കരിമീനായാലും നത്തലായാലും പിന്നെ |
12,968 | പരൽ് അതുപോലത്തെ പിന്നെ നമുക്ക് ഞണ്ട് പിന്നെ വരാല ബ്രാല പിന്നെ സിലോപ്പി പിന്നെ അങ്ങനത്തെ ചെറിയ ചെറിയ മീനുകളുള്ള പിന്നെ അങ്ങനത്തുണ്ട് നത്തോലിയുണ്ട് | പരൽ അതുപോലത്തെ പിന്നെ നമുക്ക് ഞണ്ട് പിന്നെ വരാൽ ബ്രാൽ പിന്നെ സിലോപ്പി പിന്നെ അങ്ങനത്തെ ചെറിയ ചെറിയ മീനുകളുള്ള പിന്നെ അങ്ങനത്തെയുണ്ട് നത്തോലിയുണ്ട് |
12,969 | എന്താ പറയുക അങ്ങനത്തെ മീനുകളാണ് നമ്മളിവിടെ കൂടുതലായിട്ട് കിട്ടിക്കൊണ്ടിരിക്കുന്നത് അതില് ഇപ്പോൾ ആവശ്യക്കാരെന്ന് പറയുമ്പോൾ ബ്രാലിനൊക്കെ നല്ല ആവശ്യക്കാരുണ്ട് പിന്നെ കരിമീന് നല്ല ആവശ്യക്കാരുണ്ട് പിന്നെ | എന്താ പറയുക അങ്ങനത്തെ മീനുകളാണ് നമ്മള് ഇവിടെ കൂടുതലായിട്ട് കിട്ടിക്കൊണ്ടിരിക്കുന്നത് അതില് ഇപ്പൊൾ ആവശ്യക്കാർ എന്നു പറയുമ്പോൾ ബ്രാലിനെയൊക്കെ നല്ല ആവശ്യക്കാരുണ്ട് പിന്നെ കരിമീനിനെ നല്ല ആവശ്യക്കാരുണ്ട് പിന്നെ |
12,970 | ആ ബാക്കി സിലോപ്പി ആയാലും മൊയ്യയാലും അങ്ങനത്തെ കുറേ മീനുകളൊക്കെ ഉണ്ട് പക്ഷേ നല്ല ടേസ്റ്റ് എന്ന് പറയുമ്പോൾ ഈ കരിമീൻ അങ്ങനത്തെ മീനുകളൊക്കെയാണ് കൂടുതലായിട്ട് ടേസ്റ്റും കാര്യങ്ങള ഉണ്ട് അപ്പോ അതിന് കൂടുതലായിട്ടുള്ള എന്താ പറയുക | ആ ബാക്കി സിലോപ്പിയയിലും മൊയ്യായലും അങ്ങനെ കുറെ മീനുകളുണ്ട് പക്ഷേ നല്ല ടെസ്റ്റ് എന്നുപറയുമ്പോൾ കരിമീൻ അങ്ങനത്തെ മീനുകളായിട്ടാണ് കൂടുതൽ ടെസ്റ്റ് കാര്യങ്ങളൊക്കെ അപ്പൊൾ അതിന് കൂടുതലായിട്ടുള്ള എന്താ പറയുക |
12,971 | ആവശ്യക്കാരുണ്ട് പിന്നെ നമുക്ക് വില ഇപ്പോൾ എന്താ പറയുക വില നമുക്ക് ഒരു മീനിൻ്റെ വില എങ്ങനെയ കണക്കുക വെച്ചാൽ അത് ആവശ്യക്കാരാണ് ചിലപ്പോൾ നമ്മൾ് ലേലം ചെയ്യണെന്ന് പറഞ്ഞാൽ അവര ലേലം വിളിക്കണ പോലെയിരിക്കും ഇപ്പോൾ കരിമീനൊക്കെ ലേലം വിളിച്ചെടുക്കുമ്പോൾ നല്ല വില കിട്ടും എന്താ പറയുക ചില സമയത്ത് നാനൂറ് നാനൂറ്റമ്പത് കിലോ് തൊള്ളായിരം ആ റേഞ്ചിലേക്കൊക്കെ പോകും | ആവശ്യക്കാരുണ്ട് പിന്നെ നമുക്ക് വില ഇപ്പൊൾ എന്താ പറയുക വില ഒരു മീനിൻറെ വില എങ്ങനെയാ കണക്കാക്കുകാന്നു വെച്ചാൽ അത് ആവശ്യക്കാരനുസരിച്ചു ചിലപ്പൊൾ ലേലം ചെയ്യാന് പറഞ്ഞാൽ അവര് ലേലം വിളിക്കുന്ന പോലെയായിരിക്കും ഇപ്പൊൾ കരിമീനൊക്കെ ലേലം വിളിച്ചെടുക്കുമ്പോൾ നല്ല വില കിട്ടും എന്താ പറയുക ചിലസമയത്തു നാന്നൂറ് നാന്നൂറ്റമ്പത് കിലോന് തൊള്ളായിരം ആ റേഞ്ചിലേക്കൊക്കെ പോകും |
12,972 | അപ്പോൾ അത് നല്ല എങ്ങനെയാണ വെച്ച് നല്ല കി എല്ലാ സീസണിലും കിട്ടില്ല അപ്പോൾ കി അതായത് കിട്ടാണ്ടെ ആകുമ്പോൾ കിട്ടണ സമയത്ത് അത്യാവശ്യം നല്ല ആൾക്കാര ഉണ്ടാകും വിളിക്കാൻ അ എല്ലാം വിളിക്കാൻ ആൾക്കാരുണ്ടാകും അപ്പോൾ അതിൻറേതായ ഒരു വിലയും കാര്യങ്ങളൊക്കെ നമുക്ക് കിട്ടും | അപ്പൊൾ അത് നല്ല എങ്ങനെയാണോ വച്ചാൽ എല്ലാ സീസണിലും കിട്ടില്ല അപ്പൊൾ കിട്ടു അതായത് കിട്ടാണ്ടാകുമ്പോൾ കിട്ടണ സമയത്തു അത്യാവശ്യം നല്ല ആൾക്കാരും ഉണ്ടാകും വിളിക്കാനും വിളിക്കാനൊക്കെ അപ്പൊൾ അതിൻ്റെതായൊരു വിലയും കാര്യങ്ങളൊക്കെ കിട്ടും |
12,973 | വയനാട് കാസർഗോഡ് | വയനാട് കാസർകോഡ് |
12,974 | കോഴിക്കോട് കണ്ണൂര എറണാകുളം | കോഴിക്കോട് കണ്ണൂര് എറണാകുളം |
12,975 | പാലക്കാട് ജില്ലയിലെ ഐതിഹ്യങ്ങള പറയുകയാണെങ്കിൽ ഒടിയനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകള് പാലക്കാട നിന്ന് വന്നതാണ് പാലക്കാട് ജില്ലയിലെ തേകുശ്ശി എന്ന് പറഞ്ഞ സ്ഥലത്ത നിന്നാണ് ഒടിയനിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങള അറിഞ്ഞിട്ട് പിന്നീട ഒരു സിനിമയായിട്ട് മാറിയിട്ടുള്ളത് | പാലക്കാട് ജില്ലയിലെ ഐതിഹ്യങ്ങൾ പറയുകയാണെങ്കിൽ ഒടിയനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകൾ പാലക്കാട് നിന്ന് വന്നതാണ് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി എന്ന് പറഞ്ഞ സ്ഥലത്തു നിന്നാണ് ഒടിയനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിഞ്ഞിട്ട് പിന്നീട് ഒരു സിനിമയായിട്ടു മാറിയിട്ടുള്ളത് |
12,976 | ഒടിയൻന്ന് പറയുമ്പോൾ വേഷം മാറി ആളുകളെ പേടിപ്പിക്കുന്ന ഒരു കാലഘട്ടത്തെ അത്രയും | ഒടിയനെന്ന് പറയുമ്പോൾ വേഷം മാറി ആളുകളെ പേടിപ്പിക്കുന്ന ഒരു കാലഘട്ടത്തെ അത്രയും |
12,977 | അറിയപ്പെടുന്ന ഒരു ഇതായിരുന്നു ഒടീൻ എന്ന് പറയണത് അന്നത്തെ കാലത്തൊന്നും തേൻകുറിശ്ശിയിലും ഈ കറണ്ട് വൈദ്യുതി ഇല്ലാത്തതുകൊണ്ട് ആളുകളെ രാത്രികാല സമയങ്ങളിൽ പേടിപ്പിക്കുക ഓരോ വേഷം മാറി മൃഗങ്ങളുടെയ ഒക്കെ ഓരോ വേഷം മാറിയിട്ട് ആളുകളെ പേടിപ്പിക്കുന്ന ഒരു | അറിയപ്പെടുന്ന ഒരു ഇതായിരുന്നു ഒടിയനെന്ന് പറയണത് അന്നത്തെ കാലത്തൊന്നും തേങ്കുറിശ്ശിയിലും ഈ കറൻറ്റ് വൈദ്യുതി ഇല്ലാത്തതു കൊണ്ട് ആളുകളെ രാത്രികാല സമയങ്ങളിൽ പേടിപ്പിക്കുക ഓരോ വേഷം മാറി മൃഗങ്ങളുടെ ഒക്കെ ഓരോ വേഷം മാറിയിട്ട് ആളുകളെ പേടിപ്പിക്കുന്നൊരു |
12,978 | സംഭവമായിരുന്നു ഒടിയൻ എന്ന് പറയണത് അങ്ങനെ ഒരു ഐതിഹ്യം അങ്ങനെ ഒരു കഥകൾ പലതും പാലക്കാടിനായിട്ടുണ്ട് | സംഭവമായിരുന്നു ഒടിയൻ എന്ന് പറയണത് അങ്ങനെയൊരു ഐതിഹ്യം അങ്ങനെയൊരു കഥകൾ പലതും പാലക്കാടിനായിട്ടുണ്ട് |
12,979 | പിന്നെകുറച്ചും കൂടി പുരാണമായിട്ട് കുറച്ചും കൂടി പഴയതായി നോക്കുകയാണെങ്കിൽ | പിന്നെ കുറച്ചും കൂടി പുരാണമായിട്ട് കുറച്ചും കൂടി പഴയതായി നോക്കുകയാണെങ്കിൽ |
12,980 | ആ ബ്രിട്ടീഷുകാരുടെ കാലത്ത് അന്ന് ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരിൽ നിന്നും ഒളിയാൻ വേണ്ടി പാലക്കാട് കോട്ട കിട്ടിയിരുന്നു ഇന്നും അത് പ്രസിദ്ധമാണ് എത്രയോ പഴക്കങ്ങൾ ചെന്ന ഒരു കോട്ടയാണ് പാലക്കാട് കോട്ട ഒരുപാട് ചരിത്ര | ആ ബ്രിട്ടീഷ്കാരുടെ കാലത്ത് അന്ന് ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരിൽ നിന്നും ഒളിക്കാൻ വേണ്ടി പാലക്കാട് കോട്ട കെട്ടിയിരുന്നു ഇന്നും അത് പ്രസിദ്ധമാണ് എത്രയോ പഴക്കങ്ങൾ ചെന്ന ഒരു കോട്ടയാണ് പാലക്കാട് കോട്ട ഒരുപാട് ചരിത്ര |
12,981 | ചരിത്രത്തെ കുറിച്ച് അറിയാനും പഠിക്കാനും ആ കോട്ട നമ്മളെ കൂടുതൽ അറിയുവാനും സഹായിക്കുന്നു പാലക്കാട് കോട്ടയിൽ തന്നെ ജയിലുണ്ട് കുറ്റങ്ങൾ ചെയ്യുന്നവരെ ജയിലിലാക്കാൻ അവിടെ ഒരുപാട് ജയിലും സംവിധാനങ്ങളും കാര്യങ്ങളും ഉണ്ട് | ചരിത്രത്തെക്കുറിച്ച് അറിയുവാനും പഠിക്കുവാനും ആ കോട്ട നമ്മളെ കൂടുതൽ അറിയുവാനും സഹായിക്കുന്നു പാലക്കാട് കോട്ടയിൽ തന്നെ ജയിലുണ്ട് കുറ്റങ്ങൾ ചെയ്യുന്നവരെ ജയിലിൽ ആക്കുവാൻ അവിടെ ഒരുപാട് ജയിലും സംവിധാനങ്ങളും കാര്യങ്ങളുമുണ്ട് |
12,982 | അതുപോലെ തന്നെ വേറൊരു ഐതിഹ്യമായിട്ട് ബന്ധപ്പെട്ടതാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് അവിടുത്തെ സീധാർകുണ്ട് എന്ന് പറയണ അവിടുത്തെ വെള്ളച്ചാട്ടം | അതുപോലെ തന്നെ വേറൊരു ഐതിഹ്യമായിട്ട് ബന്ധപ്പെട്ടതാണ് പാലക്കാട് ജില്ലയിലെ കൊല്ലംകോട് അവിടത്തെ സീതാർകുണ്ട് എന്നു പറയണ അവിടത്തെ വെള്ളച്ചാട്ടം |
12,983 | അത് ഐതിഹ്യമായിട്ട്പറയുകയാണെങ്കിൽ പണ്ട് സീതാദേവികുളിക്കാൻ വന്ന ഒരുസ്ഥലമായിട്ടാണ് ഐതിഹ്യമായിട്ട് കണക്കാക്കുന്നു അങ്ങനെ ഒരുപാട് പാലക്കാട്ജില്ലയിൽ നോക്കുകയാണെങ്കിൽ | അത് ഐതിഹ്യമായിട്ട് പറയുകയാണെങ്കിൽ പണ്ട് സീതാദേവി കുളിക്കാൻ വന്ന ഒരു സ്ഥലമായിട്ടാണ് അതിനെ ഐതിഹ്യമായിട്ട് കണക്കാക്കുന്നു അങ്ങനെ ഒരുപാട് പാലക്കാട് ജില്ലയിൽ നോക്കുകയാണെങ്കിൽ |
12,984 | പ്രത്യേകതകളും കാര്യങ്ങളുംുണ്ട് ഒരുപാട് മുന്ന ഉന്ന് തന്നെ രൂപീകൃതമായ ജില്ലയാണ് പാലക്കാട് | പ്രത്യേകതകളും കാര്യങ്ങളുമുണ്ട് ഒരുപാട് മുന്നെ മുന്ന് തന്നെ രൂപീകൃതമായ ജില്ലയാണ് പാലക്കാട് |
12,985 | അങ്ങനെ നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് ഐതിഹ്യങ്ങളും അതുപോലെ തന്നെ ചരിത്രത്തെക്കുറിച്ചുള്ള സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ | അങ്ങനെ നമുക്ക് അറിയുന്നതും അറിയാത്തതുമായി ഒരുപാട് ഐതിഹ്യങ്ങളും അതുപോലെ തന്നെ ചരിത്രത്തെക്കുറിച്ചുള്ള സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ |
12,986 | ഉണ്ട് | പാലക്കാടിനും ഉണ്ട് |
12,987 | ഇരുപത്തിനാല് അഞ്ച് മുപ്പത്തിരണ്ട്പതിനാറ് | ഇരുപത്തിനാല് അഞ്ച് പത്ത് മുപ്പത്തിരണ്ട് പതിനാറ് |
12,988 | ഹലോ സാർ പാരഗൻ റെസ്റ്റോറൻറല്ലേ ഫുഡന് ആവശ്യമായിട്ട് നമുക്ക് ഓൺലൈനിൽ നിന്നൊരു കിട്ടിയ നമ്പറായിരുന്നു അങ്ങനെ നമ്മൾ കോൺടാക്ട് ചെയ്തതാണ് | ഹലോ സാർ പാരഗൺ റെസ്റ്റോറൻറ് അല്ലേ ഫുഡിന് ആവിശ്യമായിട്ട് നമുക്ക് ഓൺലൈനിൽ നിന്ന് കിട്ടിയ നമ്പറായിരുന്നു അങ്ങനെ നമ്മൾ കോണ്ടാക്ട് ചെയ്തതതാണ് |
12,989 | നമുക്ക് ഫുഡ് ആവശ്യമുണ്ടായിരുന്നു അപ്പം നമ്മളിങ്ങനെ ഫുഡിൻ്റെ നിങ്ങളെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നമ്മളിങ്ങനെ നോക്കിയായിരുന്നു | നമുക്ക് ഫുഡ് ആവിശ്യണ്ടായിരുന്നു അപ്പോൾ നമ്മളിങ്ങനെ ഫുഡിൻ്റെ നിങ്ങളെ ഓൺലൈൻ പ്ലാറ്റ്ഫോമുവഴി നമ്മള് ഇങ്ങനെ നോക്കിയായിരുന്നു |
12,990 | അപ്പോൾ കാണാൻ കഴിഞ്ഞത് ഫുഡൊക്കെ ഓർഡർ ചെയ്ത് പേയ്മെൻറ് നോക്കുമ്പോൾ ക്യാഷ് ഓൺ ഡെലിവറി ഇല്ല | അപ്പോൾ കാണാൻ കഴിഞ്ഞത് ഫുഡ് ഒക്കെ ഓർഡർ ചെയ്ത് പേയ്മെൻറ് നോക്കുമ്പോൾ ക്യാഷ് ഓൺ ഡെലിവറി ഇല്ല |
12,991 | അപ്പോൾ നമുക്ക് ഒരു വിശ്വാസമില്ല എങ്ങനെയ വെച്ചാൽ ഇന്നത്തെ കാലത്ത് ഒരുപാട് ഫേക്ക് അക്കൗണ്ട്സ് വഴിയും ഒരുപാട് | അപ്പോൾ നമുക്ക് ഒരു വിശ്വാസമില്ല എങ്ങനെ എന്നു വെച്ചാൽ ഇന്നത്തെ കാലത്ത് ഒരുപാട് ഫേക്ക് അക്കൗണ്ട്സ് വഴിയും ഒരുപാട് |
12,992 | ഉടായ്പുകൾ നടക്കുന്ന കാലമാണ് അപ്പോൾ നമ്മൾ എന്ത് വിശ്വാസത്തിലാണ് പേയ്മെൻറ്റും ചെയ്ത് ഫുഡിന് വെയിറ്റ് ചെയ്തണ്ട് നിൽക്കേണ്ടത് | ഉഡായിപ്പുകൾ നടക്കുന്ന കാലമാണ് അപ്പോൾ ഞമ്മള് എന്ത് വിശ്വാസത്തിലാണ് പേയ്മെൻറ്റും ചെയ്തത് ഫുഡിന് വെയിറ്റ് ചെയ്തുകൊണ്ട് നിൽക്കേണ്ടത് |
12,993 | ഈ ക്യാഷ് ഓൺ ഡെലിവറി ഉണ്ടെങ്കിൽ നമുക്കൊരു വിശ്വാസമായിരുന്നു പേയ്മെൻറ് ഈ ഫുഡ് എത്തിയതിന് ശേഷം പേയ്മെൻറ്റ് ചെയ്താൽ പോരേ എന്നുള്ളത് പക്ഷേ | ഈ ക്യാഷ് ഓൺ ഡെലിവറി ഉണ്ടേൽ നമുക്ക് ഒരു വിശ്വാസമായിരുന്നു പേയ്മെൻറ്റ് ഈ ഫുഡ് എത്തിയതിന് ശേഷം പേയ്മെൻറ്റ് ചെയ്താൽ പോരേ എന്നുള്ളത് പക്ഷേ |
12,994 | ഞങ്ങളരു ക്യാഷ് ഓൺ ഡെലിവറി കാണാത്തത് ഒറ്റ കാരണത്ത് നമുക്ക് ഈ ഫുഡ് ക്യാൻസൽ ചെയ്യേണ്ടി വന്നു നിങ്ങൾ തന്നെ നിങ്ങൾക്ക് തന്നെ ഒരു അഡ്വാൻറ്റേജ് കുറഞ്ഞതല്ലേ ഈ ക്യാഷ് ഓൺ ഡെലിവറി ഇല്ലാത്തത് ഒരുപാട് പേരിങ്ങനെ വിശ്വാസക്കുറവിൽ നിങ്ങൾ ക്യാൻസൽ അടച്ച് പോയിട്ടുണ്ടാകും ഫുഡ് ഓർഡർ ചെയ്യുന്ന ഈ സംഭവം | നിങ്ങളേൽ ക്യാഷ് ഓൺ ഡെലിവറി കാണാത്തൊരു ഒറ്റ കാരണത്തിൽ നമുക്ക് ഈ ഫുഡ് ക്യാൻസല് ചെയ്യേണ്ടി വന്നു നിങ്ങള് തന്നെ നിങ്ങൾക്ക് തന്നെ ഒരു അഡ്വാൻറ്റേജ് കുറഞ്ഞത് അല്ലെ ഈ ക്യാഷ് ഓൺ ഡെലിവറി ഇല്ലാത്തത് ഒരുപാട് പേരിങ്ങിനെ വിശ്വാസക്കുറവിൽ ഇങ്ങനെ ക്യാൻസൽ അടിച്ചു പോയിട്ടുണ്ടാകും ഫുഡ് ഓർഡർ ചെയുന്ന ഈ സംഭവം |
12,995 | അപ്പോൾ നിങ്ങൾക്ക് തന്നെ ഒരു നഷ്ടം വരുന്ന സംഭവം തന്നെയാണിത് അപ്പോൾ നിങ്ങൾക്ക് ക്യാഷ് ഓൺ ഡെലിവറി വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് തന്നെ കുറച്ച കൂടി ഒരു സാറ്റിസ്ഫാക്ഷൻയിരുന്നു അവിടുത്തെ ഫുഡും സർവീസുംൊക്കെ അടിപൊളിയാണ് എന്നാണ് ഓൺലൈനിലൊക്കെ കാണാൻ കഴിഞ്ഞത് അങ്ങനെയാണ് നമ്മൾ കോൺടാക്ട് ചെയ്തത് | അപ്പോൾ നിങ്ങൾക്ക് തന്നെ ഒരു നഷ്ടം വരുന്ന സംഭവം തന്നെയാണ് ഇത് അപ്പോൾ നിങ്ങക്ക് ക്യാഷ് ഓൺ ഡെലിവറി വെച്ചിട്ടുടെങ്കില് നമുക്ക് തന്നെ കുറച്ചുകൂടി ഒരു സാറ്റിസ്ഫാക്ഷൻ ആയിരുന്നു അവിടുത്തെ ഫുഡും സർവീസും ഒക്കെ അടിപൊളിയാണ് എന്നാണ് ഓൺലൈനിൽ ഒക്കെ കാണാൻ കഴിഞ്ഞത് അങ്ങനെ ആണ് നമ്മള് കോണ്ടാടാക്ട് ചെയ്തത് |
12,996 | അപ്പോൾ ഈ ക്യാഷ് ഓൺ ഡെലിവറി ഇല്ലാത്ത കാരണത്താൽ നമുക്ക് ഈ ഫുഡ് ക്യാൻസൽ ചെയ്ത് ക്യാൻസൽ ചെയ്യേണ്ടി വരുന്നത് ഭയങ്കര സങ്കടകരമാണ് അപ്പോൾ അത് നിങ്ങൾ എന്തേലുമൊക്കെ ഒരു മാറ്റം വരുത്തി േറ്റം വരുത്തേണ്ടതാണ് | അപ്പോൾ ക്യാഷ് ഓൺ ഡെലിവറി ഇല്ലാത്തത് കാരണത്താൽ നമുക്ക് ഈ ഫുഡ് ക്യാൻസൽ ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വരുന്നത് ഭയങ്കര സങ്കടകരമാണ് അപ്പോൾ അത് നിങ്ങൾ എന്തേലും ഒക്കെ ഒരു മാറ്റം വരുത്തി മാറ്റം വരുത്തേണ്ടതാണ് |
12,997 | തീർച്ചയായും ഓരോ കാലം മാറന്തോറും സാങ്കേതിക വിദ്യകൾക്ക് പുതിയ പുതിയ മാറ്റങ്ങൾ സംഭവിച്ച കൊണ്ടിരിക്കുകയാണ് | തീർച്ചയായും ഓരോ കാലം മാറുന്തോറും സാങ്കേതിക വിദ്യകൾക്ക് പുതിയ പുതിയ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ് |
12,998 | എല്ലാ മേഖലകളിലും സാങ്കേതിക വിദ്യ്ക്ക് അതിൻറേതായ ഒരു സ്ഥാനമുണ്ട് നമ്മൾ കൃഷിയെടുക്കുകയാണെങ്കിൽ കൃഷിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് പണ്ടെല്ലാം നമ്മൾ | എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയ്ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ട് നമ്മൾ കൃഷി എടുക്കുകയാണെങ്കിൽ കൃഷിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് പണ്ടെല്ലാം നമ്മൾ |
12,999 | ആളുകളെ വെച്ച് ചെയ്യുന്ന കൃഷി രീതിയിൽ നിന്ന് ഇപ്പോൾ യന്ത്രങ്ങളാണ് ചെയ്യണത് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഒരുപാട് എന്താ പറയുക ആ ഒരു കൃഷിയുടെ ആ ഒരു കാലഘട്ടം അല്ലെങ്കിൽ കൃഷിയുടെ ആ ഒരു | ആളുകളെ വെച്ച് ചെയ്യുന്ന കൃഷി രീതിയിൽ നിന്ന് ഇപ്പോൾ യന്ത്രങ്ങളാണ് ചെയ്യുന്നത് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഒരുപാട് എന്താ പറയുക ആ ഒരു കൃഷിയുടെ ആ ഒരു കാലഘട്ടം അല്ലെങ്കിൽ കൃഷിയുടെ ആ ഒരു |
13,000 | കുറച്ചും കൂടി സ്പീഡപ്പ ആായിട്ട് കാര്യങ്ങൾ ചെയ്യാൻ സാങ്കേതിക വിദ്യകൾ കൊണ്ട് സാധിക്കുന്നുണ്ട് | കുറച്ചും കൂടി സ്പീഡപ്പായിട്ട് കാര്യങ്ങൾ ചെയ്യാൻ സാങ്കേതിക വിദ്യകൾ കൊണ്ട് സാധിക്കുന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.