Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,101 | എട്ട്ഏഴ് രണ്ടായിരത്തി പതിനഞ്ച് നാല് അഞ്ച് രണ്ടായിരത്തി എട്ട് | എട്ട് ഏഴ് രണ്ടായിരത്തി പതിനഞ്ച് നാല് അഞ്ച് രണ്ടായിരത്തി എട്ട് |
13,102 | ഏഴ്ആറ് രണ്ടായിരത്തിമൂന്ന് | ഏഴ് ആറ് രണ്ടായിരത്തി മൂന്ന് |
13,103 | നാല് ഏഴ്രണ്ടായിരത്തി ഇരുപത്തൊന്ന്പതിനഞ്ച് ഒന്ന് രണ്ടായിരത്തി ഇരുപത് | നാല് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് പതിനഞ്ച് ഒന്ന് രണ്ടായിരത്തി ഇരുപത് |
13,104 | ഇപ്പോൾ ഞാന് ഏറ്റവും കൂടുതല് വിലകല്പിക്കുന്നത്െന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ എനിക്കൊരു ജോലിക്ക് വേണ്ടിയിട്ടാണ് ഞാൻ കൂടുതലായിട്ടും വില കല്പിക്കുന്നത് | ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വില കല്പിക്കുന്ന പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ എനിക്കൊരു ജോലിക്ക് വേണ്ടീട്ടാണ് കൂടുതലായിട്ടും വില കൽപ്പിക്കുന്നത് |
13,105 | കാരണം എന്തെന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് ജീവിക്കണമെങ്കിൽ എന്തായാലും മെയിനായിട്ട് ജോലിയും കാര്യങ്ങളൊക്കെ ആവശ്യമായിട്ടുള്ളരു കാര്യമാണ് കാരണം ജോലിയില്ലാണ്ട് നമുക്ക്െന്തായാലും മുന്നോട്ട് ജീവിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമാണ് ഇനി അങ്ങോട്ട് വരുന്നത് അപ്പോൾ എനിക്ക് കൂടുതലായിട്ടും ജോലിയും കാര്യങ്ങളൊക്കെയാണ് ഞാൻ വില കൽപ്പിക്കുന്നത് | കാരണെമെന്തെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ജീവിക്കണമെങ്കിൽ എന്തായാലും മെയിനായിട്ട് ജോലിയും കാര്യങ്ങളൊക്കെ ആവശ്യമായിട്ടുള്ളൊരു കാര്യമാണ് കാരണം ജോലി ഇല്ലാണ്ട് നമുക്ക് എന്തായാലും മുന്നോട്ടു ജീവിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ളൊരു കാലഘട്ടമാണ് ഇനി അങ്ങോട്ട് വരുന്നത് ഇപ്പോൾ എനിക്ക് കൂടുതലായിട്ട് ജോലിയും കാര്യങ്ങളൊക്കെ ആണ് ഞാൻ വില കല്പിക്കുന്നത് |
13,106 | ഇപ്പോൾ ജോലി ഇല്ലാണ്ട് നമുക്ക് എന്തായാലും പറ്റില്ല ഇപ്പോൾ ഒരു കല്യാണം കഴിച്ച് കഴിഞ്ഞാൽ നമ്മുടെ ഒരു ഭാര്യേനെ നോക്കണമെങ്കിലും ഇപ്പോൾ കല്യാണം കഴിച്ച് കഴിഞ്ഞാൽ | ഇപ്പം ജോലി ഇല്ലാണ്ട് നമുക്കെന്തായാലും പറ്റില്ല ഇപ്പോൾ ഒരു കല്യാണം കഴിച്ച് കഴിഞ്ഞാൽ നമ്മടെ ഒരു ഭാര്യേനെ നോക്കണെങ്കിലും ഇപ്പം കല്യാണം കഴിച്ച് കഴിഞ്ഞാൽ |
13,107 | എന്തായാലും കുട്ടികള് ആയിക്കഴിഞ്ഞാൽ കുട്ടികളെ നോക്കണമെങ്കിലും ഇപ്പോൾ അമ്മേനെ അച്ഛനേും അമ്മേനൊക്കെ വയസ്സായി അവര് അവരുടെ ഒരു കാലശേഷം വരെ അവരൊരു ഒരു എത്ര വയസ്സ് വരെ ജീവിക്കുമോ അത്രയും വയസ്സ് വരെ അമ്മേനും നല്ല രീതിയില അമ്മേനേും അച്ഛനെയൊക്കെ നല്ല രീതിയില നോക്കാൻ വേണ്ടിയിട്ടൊക്കെ എന്തായാലും എനിക്ക് ജോലി എന്തായാലും ആവശ്യമുള്ളൊരു കാര്യമാണ് അപ്പോ ജോലിക്കാണ് ഞാൻ കൂടുതലായിട്ടും വില കൽപ്പിക്കുന്നത്െന്ന് വേണമെങ്കില് പറയാൻ വേണ്ടി സാധിക്കും | എന്തായാലും കുട്ടികൾ ആയിക്കഴിഞ്ഞാൽ കുട്ടികളെ നോക്കണെങ്കിലും ഇപ്പോൾ അമ്മേനെയോ അച്ഛനെ അമ്മേനെ ഒക്കെ വയസായി അവരെ അവരുടെ ഒരു കാലശേഷം വരെ അവരൊരു ഒരു എത്ര വയസ്സ് വരെ ജീവിക്കോ അത്രയും വയസ്സ് വരെ അമ്മേനേം നല്ല രീതീൽ നോ അമ്മേനേം അച്ഛനേക്ക നല്ല രീതീൽ നോക്കാൻ വേണ്ടിട്ടൊക്കെ എന്തായാലും എനിക്ക് ജോലി എന്തായാലും ആവശ്യമൊള്ളൊരു കാര്യമാണ് അപ്പോൾ ജോലിക്കാണ് ഞാൻ കൂടുതലായിട്ടും വില കല്പിക്കുന്നത് വേണമെങ്കിൽ പറയാൻ വേണ്ടി സാധിക്കും |
13,108 | കേരള കർണാടക തമിഴ്നാടു ആന്ധ്രാപ്രദേശ് അരുണാചൽപ്രദേശ് | കേരള കർണാടക തമിഴ്നാടു ആന്ധ്രപ്രദേശ് അരുണാചൽപ്രദേശ് |
13,109 | നിങ്ങളുടെ കമ്പനിയുടെ വെബ്സൈറ്റിൽ ബിസിനസ്സിനെക്കറിച്ചുള്ള പശ്ചാത്തല വിവരങ്ങളും നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളും ഉൾപ്പെടുത്തണം | നിങ്ങളുടെ കമ്പനിയുടെ വെബ്സൈറ്റിൽ ബിസിനസ്സിനെ കുറിച്ചുള്ള പശ്ചാത്തല വിവരങ്ങളും നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളും ഉൾപ്പെടുത്തണം |
13,110 | ബാർഗൺ ജില്ലയിൽ യു ഐ എന്ന കേന്ദ്രതരമുള്ള ഇ എസ് ഐസി കേന്ദ്രങ്ങൾക്കായിതിരയുക | ബാർഗൺ ജില്ലയിൽ യു ഡി ഐ എന്ന കേന്ദ്രതരമുള്ള ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയുക |
13,111 | ഔപചാരികമായി നിയമ നടപടിക്ക് തുടക്കമിടുന്ന നടപടിയാണിത് | ഔപചാരികമായി നിയമനടപടിക്ക് തുടക്കമിടുന്ന നടപടിയാണിത് |
13,112 | സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ഇനങ്ങൾക്കായുള്ള ഉത്സവ ഓഫറുകൾ എന്നെ കാണിക്കൂ | സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ ഇനങ്ങൾക്കായുള്ള ഉത്സവ ഓഫറുകൾ എന്നെ കാണിക്കൂ |
13,113 | എനിക്ക്െൻ്റെ മുത്തൂറ്റ് ഫിനാൻസിലെ ഭവന വായ്പ ഗൂഗിൾ പേ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ | എനിക്ക് എൻ്റെ മുത്തൂറ്റ് ഫിനാൻസിലെ ഭവനവായ്പ ഗൂഗിൾ പേ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ |
13,114 | കതതിൽ നിങ്ങളുടെ അഭ്യർത്ഥനയ്ക്കുള്ളതിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തുകയുംരേഖകൾ വെളിപ്പെടുത്തേണ്ടതിൻ്റെ കാരണം വിശദീകരിക്കുകയും വേണം | കത്തിൽ നിങ്ങളുടെ അഭ്യർത്ഥനയ്ക്കുള്ള തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തുകയും രേഖകൾ വെളിപ്പെടുത്തേണ്ടതിൻ്റെ കാരണം വിശദീകരിക്കുകയും വേണം |
13,115 | ആയിരത്തി എഴുന്നൂറ്റി ഏഴിൽ ഔറംഗസേബിൻ്റെ മരണത്തെ തുടർന്ന് മുഗൾ സാമ്രാജ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയോടെ മുർഷിദ് ഖുലി ഖാൻ ബംഗാളിൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബംഗാളിലെ നവാബ് എന്ന് സ്വയം വിളിക്കുകയും ചെയ്തു | ആയിരത്തി എഴുന്നൂറ്റി എഴിൽ ഔറംഗസീബിൻ്റെ മരണത്തെത്തുടർന്ന് മുഗൾ സാമ്രാജ്യത്തിലെ രാഷ്ട്രീയ അസ്ഥിരതയോടെ മുർഷിദ് കുലി ഖാൻ ബംഗാളിൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബംഗാളിലെ നവാബ് എന്ന് സ്വയം വിളിക്കുകയും ചെയ്തു |
13,116 | ഇപ്പോൾ എന്ത് വിലയ്ക്കാണ് നൂറ് മില്ലി പാർക്ക്അവന്യൂ ഫ്രാഗ്രൻസ് ബോഡിസ്പ്രേ വിൽക്കുന്നത് | ഇപ്പോൾ എന്ത് വിലയ്ക്കാണ് നൂറ് മില്ലി പാർക്ക് അവന്യൂ ഫ്രാഗ്രൻസ് ബോഡി സ്പ്രേ വിൽക്കുന്നത് |
13,117 | അഞ്ച് മൂന്ന് മൂന്ന് മൂന്ന് ആറ് ഒമ്പത് രണ്ട് ഏഴ് എട്ട് മൂന്ന് ട്രാക്കിംഗ് ഐഡിയുള്ള എൻ്റെ ഇ എഫ പി ഒ ക്ലെയിം സെറ്റിൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാമോ | അഞ്ച് മൂന്ന് മൂന്ന് മൂന്ന് ആറ് ഒമ്പത് രണ്ട് ഏഴ് എട്ട് മൂന്ന് ട്രാക്കിംഗ് ഐഡിയുള്ള എൻ്റെ ഇ എഫ്പി ഒ ക്ലെയിം സെറ്റിൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാമോ |
13,118 | ഇന്ത്യൻ സിനിമ ലോകത്തെക്കുറിച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഇപ്പോൾ ഇന്ത്യൻ സിനിമ പറയുകാണെന്ന് പറയുമ്പോൾ ഒരുപാട് ഭാഷകളെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇന്ത്യൻ സിനിമ | ഇന്ത്യൻ സിനിമ ലോകത്തെക്കുറിച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഇപ്പോൾ ഇന്ത്യൻ സിനിമ പറയുകയാണെന്നു പറയുമ്പോൾ ഒരുപാട് ഭാഷകളെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇന്ത്യൻ സിനിമ |
13,119 | ഇപ്പോൾ ഇന ത ഇന്ത്യയുടെ താഴ് ഭാഗത്ത് അതായത് കേരളം തമിഴ്നാട് കന്നഡ തെലുങ്കാന അങ്ങനെ എല്ലാ ഭാഷകളിലും ചിത്രങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ സിനിമ ഇപ്പോൾ മലയാള ആയാലും തെലുങ്ങ്കായാലും കന്നഡ ആയാലും തമിഴായാലും ആന്ധ്ര ആയാലും തെലുങ്കാന ആയാലും എല്ലാ ഭാഷകളിലും അതിൻറേതായ | ഇപ്പോൾ ഇങ്ങ് ഇന്ത്യയുടെ താഴ് ഭാഗത്ത് അതായത് കേരളം തമിഴ്നാട് കന്നഡ തെലുങ്കാന അങ്ങനെ എല്ലാ ഭാഷകളിലും ചിത്രങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ സിനിമ അപ്പോൾ മലയാളം ആയാലും തെലുങ്ക് ആയാലും കന്നഡ ആയാലും തമിഴ് ആയാലും ആന്ധ്ര ആയാലും തെലുങ്കാന ആയാലും എല്ലാ ഭാഷകളിലും അതിന്റേതായ |
13,120 | ചിത്രങ്ങൾ എല്ലാ ദിവസവും എത്ര ചിത്രങ്ങളാണ് റിലീസകുന്നതെന്ന് പോലും നമുക്ക് പറയാൻ പറ്റും അത്രം ചിത്രങ്ങൾ നമുക്ക് ഓരോ ദിവസവും ഇന്ത്യയിൽ റിലീസകുന്നുണ്ട് | ചിത്രങ്ങൾ എല്ലാ ദിവസവും എത്ര ചിത്രങ്ങളാണ് റിലീസാകുന്നതെന്നു പോലും നമുക്ക് പറയാൻ പറ്റില്ല അത്രയും ചിത്രങ്ങൾ നമുക്ക് ഓരോ ദിവസം ഇന്ത്യയിൽ റിലീസാകുന്നുണ്ട് |
13,121 | അത് നമുക്ക് വേണമെങ്കിൽ മൂന്ന് ഇപ്പോൾ കോമഡി ചിത്രങ്ങളുണ്ട് ഫൈറ്റ് സി അങ്ങനത്തെ ചിത്രങ്ങളുണ്ട് | അത് നമുക്ക് വേണമെങ്കിൽ മൂന്ന് ഇപ്പോൾ കോമഡി ചിത്രങ്ങളുണ്ട് ഫൈറ്റ് സീൻ അങ്ങനത്തെ ചിത്രങ്ങളുണ്ട് |
13,122 | പിന്നെ പാട്ടിനെ കുറിച്ചിട്ടുള്ളതുണ്ട് ഡ്രാമ ടൈപ്പുണ്ട് അങ്ങനെ പല പല രീതിയിലുള്ള ചിത്രങ്ങളും | പിന്നെ പാട്ടിനെക്കുറിച്ചിട്ടുള്ളതുമുണ്ട് ഡ്രാമ ടൈപ്പുണ്ട് അങ്ങനെ പല പല രീതിലുള്ള ചിത്രങ്ങൾ |
13,123 | ഇപ്പോ ഇതിലെല്ലാം ഇപ്പം ഈ ഭാഷകളെല്ലാം കൂടി കുറേ അധികം നല്ല മികച്ച നടിമാര നടന്മാരും നടിമാരും പ്രൊഡ്യൂസർമാരും തിരക്കഥാകർത്തക്കളും ഡയറക്ടർമാരും | അപ്പോൾ ഇതിനെ എല്ലാം ഇപ്പോൾ ഈ ഭാഷകളെല്ലാം കൂടി കുറേ അധികം നല്ല മികച്ച നടിമാരും നടന്മാരും നടിമാരും പ്രൊഡ്യൂസർമാരും തിരക്കഥാ കൃത്തുക്കളും ഡയറക്ടർമാരും |
13,124 | ആർട്ടുകാരും കോസ്റ്റ്യൂമി അങ്ങനെ ഇതേ ഒരു നമ്മുടെ ഇന്ത്യൻ സിനിമാ മേഖല ഒരുപാട് പേരെ ബന്ധപ്പെട്ടും അല്ലെങ്കിൽ ഇന്ത്യൻ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന കുറെേ ആൾക്കാര | ആർട്ടുകാരും കോസ്സ്റ്റ്യൂം അങ്ങനെ ഈ ഒരു നമ്മുടെ ഇന്ത്യൻ സിനിമ മേഖല ഒരുപാട് പേരെ ബന്ധപ്പെട്ടും അല്ലങ്കിൽ ഇന്ത്യൻ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന കുറേ ആൾക്കാർ ഉണ്ട് |
13,125 | ഇപ്പോൾ നമ്മുടെ മലയാള സിനിമയിൽ നോക്കുകാണെന്ന് പറയുമ്പോൾ മികച്ച നടൻ നടി അങ്ങനെയുള്ള ലിസ്റ്റിൽ നോക്കുമ്പോൾ ഇഷ്ടം പോോലെ ആൾക്കാരുണ്ട് സത്യഭാഷ മുതൽ പിന്നെ നമ്മള ഇവിടെ നോക്കുകയാണെന്ന് പറ കഴിയുമ്പോൾ പ്രേം നസീർ | ഇപ്പോൾ നമ്മുടെ മലയാള സിനിമയിൽ നോക്കുകയാണെന്നു പറയുമ്പോൾ മികച്ച നടൻ നടി അങ്ങനെയുള്ള ലിസ്റ്റ് നോക്കുമ്പോൾ ഇഷ്ടം പോലെ ആൾക്കാരുണ്ട് സത്യൻ മാഷ് മുതൽ പിന്നെ നമ്മുടെ ഇവിടെ നോക്കുകയാണെന്നു പറയുമ്പോൾ പ്രേം നസീർ |
13,126 | ജയൻ അങ്ങനെ മികച്ച മധു മധു സാർ അങ്ങനെ കുറേ ആൾക്കാര് ഇപ്പോൾ അത് നമുക്ക് ലിസ്റ്റ് എടുക്കാൻ പറ്റാത്തത്ര മലയാളത്തിൽ തന്നെടുും പിന്നെ ഈ തമിഴ് തെലുങ്ക് എല്ലാ ഭാഷയിലും ഒട്ടനവധി എന്താ പറയുക | ജയൻ അങ്ങനെ മികച്ച മധു മധു സാർ അങ്ങനെ കുറേ ആൾക്കാർ ഇപ്പോൾ അതിൽ നമുക്ക് ലിസ്റ്റ് എടുക്കാൻ പറ്റാത്തത്ര അതായത് മലയാളത്തിൽ തന്നെ ഉണ്ട് പിന്നെ തമിഴ് തെലുങ്ക് എല്ലാ ഭാഷയിലേയും ഒട്ടനവധി എന്താ പറയുക |
13,127 | നടന്മാരും നടിമാരൊക്കെ ഉണ്ട് അപ്പോൾ അവർക്ക് മികച്ചതായിട്ടുള്ള കുറേയധികം അവാർഡുകളും കാര്യങ്ങളൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ ഇന്ത്യൻ അവാർഡാണെങ്കിലും കേരളത്തിൻ്റെ ആണെങ്കിലും ദേശീയ അവാർഡുകളാണെങ്കിലും വിദേശത്ത നിന്നുള്ള അവാർഡുകളാണെങ്കിലും അങ്ങനെ കുറേയധികം അവാർഡുകൾ നമ്മുടെ ഇന്ത്യൻ സിനിമ കരസ്ഥമാക്കുന്നുണ്ട് | നടന്മാരും നടിമാരുമൊക്കെ ഉണ്ട് അപ്പോൾ അവർക്ക് മികച്ചതായിട്ടുള്ള കുറേ അധികം അവാർഡുകളും കാര്യങ്ങളൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ ഇന്ത്യൻ അവാർഡാണെങ്കിലും കേരളത്തിൻ്റെ ആണെങ്കിലും ദേശിയ അവാർഡുകളാണെങ്കിലും വിദേശത്ത് നിന്നുള്ള അവാർഡുകളാണെങ്കിലും അങ്ങനെ കുറേ അധികം അവാർഡുകൾ നമ്മുടെ ഇന്ത്യൻ സിനിമ കരസ്ഥമാക്കുന്നുണ്ട് |
13,128 | പിന്നെ ഇതിൽ ഗായ ഗാനം സംഗീതം സംഗീതത്തിനെക്കുറിച്ച് നോക്കുകയാണെന്ന് പറയുമ്പോൾ പല രീതിയിലുള്ള ഇപ്പോൾ സിനിമാ മേഖല നോക്കുകയാണ് ഒട്ടനപതില സംഗീത ഇപ്പോൾ സംഗീതാര ആൾക്കാരുണ്ട് പിന്നെ പാട്ടുകാരുണ്ട് ഗായകരുണ്ട് അതില് | പിന്നെ ഇതിൽ ഗാനം സംഗീതം സംഗീതത്തിനെക്കുറിച്ച് നോക്കുകയാണെന്നു പറയുമ്പോൾ പല രീതിയിലുള്ള ഇപ്പോൾ സിനിമ മേഖല നോക്കുകയാണെങ്കിൽ ഒട്ടനവധി സംഗീത ഇപ്പോൾ സംഗീതക്കാർ ആൾക്കാരുണ്ട് പിന്നെ പാട്ടുകാരുണ്ട് ഗായകരുണ്ട് അതിൽ |
13,129 | എന്താ പറയുക അതില് നല്ല രീതിക്ക് കഴിവ് തെളിയിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട് | എന്താ പറയുക അതിൽ നല്ല രീതിയ്ക്ക് കഴിവ് തെളിയിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട് |
13,130 | ഇപ്പോൾ ഇഷ്ടംപോലെ ഗായകന്മാരും അങ്ങനത്തെ ആൾക്കാരും അപ്പോൾ അതിന് നമ്മൾ മെയിനായിട്ട് പറയുകയാണ് പറയുമ്പോൾ ഇപ്പഴത്ത നമുക്ക് മലയാളത്തിന് നോക്കുകെന്ന് പറയാൽ കെ ജെ യേശുദാസ് നല്ലൊരു ഇതാണ് പിന്നെ എ ആർ റഹ്മാൻ സാറുണ്ട് പിന്നെ | ഇപ്പോൾ ഇഷ്ടം പോലെ ഗായകന്മാരും അങ്ങനത്തെ ആൾക്കാരും അപ്പോൾ അതിനു നമ്മൾ മെയിനായിട്ട് പറയുകയാണെന്നു പറയുമ്പോൾ ഇപ്പോഴത്തേതിൽ നമുക്ക് മലയാളത്തിൽ നോക്കുകയാണെന്നു പറയുമ്പോൾ കെ ജെ യേശുദാസ് നല്ലൊരിതാണ് പിന്നേ എ ആർ റഹ്മാൻ സാറുണ്ട് പിന്നേ |
13,131 | മലയാളത്തിലെ എം ജി ശ്രീകുമാർ | മലയാളത്തിൽ എം ജി ശ്രീകുമാർ |
13,132 | പിന്നെ അങ്ങനെ കുറേയധികം ആൾക്കാരുണ്ട് എല്ലാം പിന്നെ പ്രിയപ്പെട്ട ഗായകൻ അല്ലെങ്കിൽ ഗായിക എന്നുള്ളതിനെക്കുറിച്ച് അതായത് അതിനെക്കാട്ടില ഉപരി നമുക്ക് കുറേ ആൾക്കാര ഇപ്പോഴത്തെ നോക്കുകയാണ ശ്രയ ശ്രേയഘോശാലുണ്ട് | പിന്നെ അങ്ങനെ കുറേ അധികം ആൾക്കാരുണ്ട് എല്ലാം പ്രിയപ്പെട്ട ഗായകൻ അല്ലങ്കിൽ ഗായിക എന്നുള്ളതിനെക്കുറിച്ച് അതായത് അതിനേക്കാളും ഉപരി നമുക്ക് കുറേ ആൾക്കാർ ഇപ്പോഴത്തെ നോക്കുകയാണെങ്കിൽ ശ്രേയ ഘോഷാലുണ്ട് |
13,133 | പിന്നെ അനിരുദ്ധ രവിചന്ദ്ര അങ്ങനത്തെ ആൾക്കാര പുതിയ പുതിയ ആൾക്കാർ അപ്പോൾ ഓരോ രീതിയിലുള്ള പാട്ടുകൾ ഓരോ രീതിക്കുള്ള ആൾക്കാർ അതായത്പ്പോൾ ഫാസ്റ്റ് നമ്പർ സോങ്്സ് ചെയ്യുന്ന കുറെേ ആൾക്കാരുണ്ട് ശാസ്ത്രീയപരമായിട്ട് ചെയ്യുന്ന ആൾക്കാരുണ്ട് പിന്നെ മെലഡി ചെയ്യുന്നത് അപ്പോൾ ഓരോ തരത്തിലുള്ള പാട്ടുകളിൽ നമുക്ക് മികച്ച ഗായകരളാണ് അല്ലെങ്കിൽ അങ്ങനെൊരു | പിന്നെ അനിരുദ്ധ് രവിചന്ദ്രൻ അങ്ങനത്തെ ആൾക്കാർ പുതിയ പുതിയ ആൾക്കാർ അപ്പോൾ ഓരോ രീതിയിലുള്ള പാട്ടുകൾ ഓരോ രീതിക്കുള്ള ആൾക്കാർ അതായതിപ്പോൾ ഫാസ്റ്റ് നമ്പർ സോംഗ്സ് ചെയ്യുന്ന കുറേ ആൾക്കാരുണ്ട് ശാസ്ത്രീയ പരമായിട്ട് ചെയ്യുന്ന ആൾക്കാരുണ്ട് പിന്നെ മെലഡി ചെയ്യുന്നത് അപ്പോൾ ഓരോ തരത്തിലുള്ള പാട്ടുകളിൽ നമുക്ക് മികച്ച ഗായകരാരാണ് അല്ലങ്കിൽ അങ്ങനൊരു |
13,134 | മാർക്കിടാനോ അങ്ങനത്തെ കാര്യങ്ങളൊന്നും പെട്ടെന്ന് നടക്കില്ലപ്പോ ഈ ഈ ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് കൂടുതല പനരുദ്ധം അങ്ങനത്തെ കാര്യങ്ങൾ നമ്മള കുറച്ച് പഴയ ആൾക്കാരായതുകൊണ്ട് നമുക്കിപ്പോൾ എന്താ പറയുക പഴയ മെലഡി പാട്ടുകൾ അങ്ങനത്തെ ആൾക്കാരാണ് കൂടുതലിഷ്ടം | അങ്ങനെ മാർക്കിടാനോ അങ്ങനത്തെ കാര്യങ്ങളൊന്നും പെട്ടന്ന് നടക്കില്ല ഈ ഇപ്പോഴത്തെ കാലത്ത് കുട്ടികൾക്ക് കൂടുതലും അനിരുദ്ധ് അങ്ങനത്തവർ നമ്മൾ കുറച്ച് പഴയ ആൾക്കാരായതു കൊണ്ട് നമുക്കിപ്പോൾ എന്താ പറയുക പഴയ മെലഡി പാട്ടുകൾ അങ്ങനത്തെ ആൾക്കാരാണ് കൂടുതലിഷ്ടം |
13,135 | ഞാൻ ഉപയോഗികകുനനത മൊബൈൽ ഡാറ്റയാണ് വൈഫൈ കണക്ഷൻ മുന്നേ ഉണ്ടായിരുന്നു | ഞാൻ ഉപയോഗിക്കുന്നത് മൊബൈൽ ഡാറ്റയാണ് വൈഫൈ കണക്ഷൻ മുന്നേ ഉണ്ടായിരുന്നു |
13,136 | പക്ഷേ നമ്മൾ വൈഫൈ കണക്ഷൻ എടുക്കുമ്പോൾ വീട്ടിൽന്ന് മക്കളും ഫോൺ എടുത്താൽ പിന്നെ അത് വെക്കുന്നില്ല | പക്ഷേ എങ്കിൽ നമ്മൾ വൈഫൈ കണക്ഷൻ എടുക്കുമ്പോൾ വീട്ടിൽനിന്ന് മക്കളും ഫോണെടുത്താൽ പിന്നെ അത് വെയ്ക്കുന്നില്ല |
13,137 | ഫുൾ ടൈം ഫോണിൽ തന്നെ ആകുന്നുണ്ട് കുട്ടികൾക്ക് വിനോദം വെറും ഫോൺ മാത്രമല്ലല്ലോ കളികളിൽ ഏർപ്പെടണം | ഫുൾ ടൈം ഫോണിൽ തന്നെ ആകുന്നുണ്ട് കുട്ടികൾക്ക് വിനോദം വെറും ഫോണ് മാത്രമല്ലല്ലോ കളികളിലേർപ്പെടണം |
13,138 | അതെല്ലാം അവരുടെ കുറഞ്ഞു തുടങ്ങി അപ്പം നമുക്കും ടെൻഷനായി പക്ഷേ എന്നെ സംബന്ധിച്ച് ഞാന എങ്ങനെ ഓഫീസിൻ്റെ വർക്കും കൂടെ ചെയ്യുന്നത് കൊൊണ്ട് എനിക്ക് വൺ പോയിൻറ് ഫൈവ് | അതെല്ലാം അവരുടെ കുറഞ്ഞ് തുടങ്ങി അപ്പം നമുക്കും ടെൻഷനായി പക്ഷേ എന്നെ സംബന്ധിച്ച് ഞാനങ്ങനെ ഓഫീസിൻ്റെ വർക്കും കൂടെ ചെയ്യുന്നതു കൊണ്ടെനിയ്ക്ക് വൺ പോയന്റ് ഫൈവ് |
13,139 | ഒന്നര ജി ബി കൊണ്ട് തന്നെ എൻ്റെ ഒരു ദിവസം അത്രയൊക്കെ ഞാൻ ഉപയോഗിക്കുന്നുള്ളൂ ചില സമയങ്ങളിൽ അത്രയും ഉപയോഗിക്കില്ല | ഓ ഒന്നര ജി ബി കൊണ്ടു തന്നെ എൻ്റെ ഒരു ദിവസം അത്രയ്ക്കെ ഞാൻ ഉപയോഗിക്കുന്നുള്ളൂ ചില സമയങ്ങളിൽ അത്രയും ഉപയോഗിക്കില്ല |
13,140 | നെറ്റ്വർക്ക് പ്രശ്നങ്ങളൊക്കെ ഒരുപാട് പ്രാവശ്യം അടയക്ക് എന്തെങ്കിലും അത്യാവശ്യമായിട്ട് മെസ്സേജ് ഇടുവോ എന്തെങ്കിലും ചെയ്യുമ്പോഴായിരിക്കും നെറ്റ്വർക്കിൻ്റെ ബുദ്ധിമുട്ട് ഉണ്ടകുന്നുണ്ട് | ഓഹ് നെറ്റ്വർക്ക് പ്രശ്നങ്ങളൊക്കെ ഒരുപാട് പ്രാവശ്യം ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യമായിട്ട് മെസ്സേജിടുവോ അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ ആയിരിക്കും നെറ്റ്വർക്കിൻ്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് |
13,141 | ഇല്ലായെന്നല്ല പക്ഷേ താരതമ്യേന മുന്നത്തതിനേക്കാൾ ഒരുപാട് കുറവാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നത് | ഇല്ലാന്നല്ല പക്ഷേ താരതമ്യേന മുന്നത്തേതിനേക്കാൾ ഒരുപാട് കുറവാണ് ഇപ്പോൾ പ്രശ്നങ്ങളുണ്ടാവുന്നത് |
13,142 | ഇപ്പം ഏത് തരം സിമ്മ എടുത്ത കഴിഞ്ഞാലും എന്നാൽ നെറ്റ്വർക്ക് മുക്കിന് മുക്കിന് ടവറൊക്കെ ഉള്ളതുകൊണ്ട് നന്നായിട്ട് തന്നെ നെറ്റ് കണക്ഷൻ കിട്ടുന്നുണ്ട് | ഇപ്പം ഏത് തരം സിമ്മെടുത്ത് കഴിഞ്ഞാലും എന്നാൽ നെറ്റ്വർക്ക് മുക്കിന് മുക്കിന് ടവറൊക്കെ ഉള്ളതുകൊണ്ട് നന്നായിട്ട് തന്നെ നെറ്റ് കണക്ഷൻ കിട്ടുന്നുണ്ട് |
13,143 | ഇങ്ങനെ ഡാറ്റ കുറവായിട്ടൊന്നും വരുന്നില്ല പിന്നെ മൊബൈൽ ഡാറ്റ തന്നെ നമുക്ക് കൂടുതൽ വേണമെങ്കിൽ ഇപ്പം അടക്കുന്ന പൈസൾ ചെറിയൊരു പൈസേുടെ വ്യത്യാസമേ വരുന്നുള്ളൂ | ഇങ്ങനെ ഡാറ്റാ കൊ കുറവായിട്ടൊന്നും വരുന്നില്ല പിന്നെ മൊബൈൽ ഡാറ്റ തന്നെ നമുക്ക് കൂടുതൽ വേണമെങ്കിൽ ഇപ്പം അടയ്ക്കുന്ന പൈസയ്ക്ക് ചെറിയൊരു പൈസയുടെ വ്യത്യാസമെ വരുന്നുള്ളു |
13,144 | പക്ഷേ എനിക്കധികം വേണ്ടാത്ത കൊണ്ട് ഞാൻ അധികം എടുക്കുന്നില്ല ഡെയിലി എനിക്ക് ഒന്നേ പോയിൻറ് അഞ്ച് ജി ബിനെ കൊണ്ട് തന്നെ മതിയാവുന്നുണ്ട് | പക്ഷേ എനിക്കധികം വേണ്ടാത്തതുകൊണ്ട് ഞാൻ അധികം എടുക്കുന്നില്ല ഡെയിലി എനിക്ക് ഒന്നേ പോയന്റ് അഞ്ച് ജീ ബീനെക്കൊണ്ടന്നെ മതിയാകുന്നുണ്ട് |
13,145 | ഇപ്പോൾ നല്ല സ്പീഡ് തന്നെയാണ് കണക്ഷൻ ഉള്ളതും അപ്പോൾ വൈഫൈയേക്കാൾ എനിക്ക് വൈഫൈയുടെ ദുരുപയോഗം വരുന്നത്ത കൊണ്ട് മാത്രമാണ് കേട്ടോ | ഇപ്പോൾ നല്ല സ്പീഡ് തന്നെയാണ് കണക്ഷൻ ഉള്ളതും അപ്പോൾ വൈഫൈയേക്കാൾ എനിക്ക് വൈഫയുടെ ദുരുപയോഗം വരുന്നതുകൊണ്ട് മാത്രാമാണ് കേട്ടോ |
13,146 | അപ്പം നമ്മൾ വൈഫൈ ഇതകുമ്പോൾ ഡാറ്റ തീരുമല്ലോയന്ന് വെച്ചിട്ട് പരിപാടി കാണലൊക്കെ കുറച്ച് കുറയ്ക്കും വൈഫൈ ആകുമ്പോൾ നമ്മൾ കണ്ടിന്യൂസ് ഫോണിൽ തന്നെ ഇരുന്ന് നമ്മുടെ മറ്റ് പണികളൊക്കെ വെച്ച്ിടന്നിടത്തായി പോകുന്നു | അപ്പോൾ നമ്മൾ വൈഫൈ ഇതാകുമ്പോൾ ഡാറ്റ തീരുമല്ലോ എന്ന് വെച്ചിട്ട് പരിപാടി കാണലൊക്കെ കുറച്ച് കുറയ്ക്കും വൈഫൈയാകുമ്പോൾ നമ്മൾ കണ്ടിന്യൂസ് ഫോണിൽ തന്നെ ഇരുന്ന് നമ്മുടെ മറ്റു പണികളൊക്കെ ഒഴിച്ചിടുന്നടത്തായി പോകും |
13,147 | ആ ഒരു ബുദ്ധിമുട്ട് ഉള്ളത കൊണ്ട് മാത്രമാണ് മൊബൈൽ ഡാറ്റയിലോട്ട് മാറിയത് | അപ്പോൾ ഒരു ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മാത്രമാണ് മൊബൈൽ ഡാറ്റയിലോട്ട് മാറിയത് |
13,148 | നിങ്ങളുടെകാർട്ടിലുള്ള ഇരുപത്തിനാല്മന്ത്രഅരിപ്പൊടി ഐറ്റംസ്റ്റോക്കില്ല | നിങ്ങളുടെ കാർട്ടിലുള്ള ഇരുപത്തിനാല് മന്ത്ര അരിപ്പൊടി ഐറ്റം സ്റ്റോക്കില്ല |
13,149 | നീന്തുമ്പോൾ അപകടം സംഭതി സംഭവിക്കാതിരിക്കാൻ നമുക്ക് ഫേസിനായാലും അതുപോലെ | നീന്തുമ്പോൾ അപകടം സംഭോതി സംഭവിക്കാതിരിക്കാൻ നമുക്ക് ഫെയിസിനായാലും അതുപോലെ |
13,150 | തലയിലായാലും ക്യാപ്പ് അതുപോലെ ഹെൽമെറ്റ് എന്നിവയെല്ലാംഉണ്ട് | തലയിലായാലും ക്യാപ്പ് അതുപോലെ ഹെൽമെറ്റ് എന്നിവയെല്ലാം ഉണ്ട് |
13,151 | ആ തൊപ്പി അങ്ങനെയുള്ള സാധനങ്ങളൊക്കെ ഉണ്ട് | ആ തൊപ്പി അങ്ങനെയുള്ള സാധനങ്ങളെല്ലാം ഉണ്ട് |
13,152 | അതെല്ലാം ധരിച്ച് ഇല്ലെങ്കിൽ സ്വിമ്മിങ് സ്യൂട്ട് അങ്ങനെയുള്ള സാധനങ്ങൾ ധരിച്ച് നീന്തുമ്പോൾ നമുക്ക് ബുദ്ധിമുട്ട് തരില്ല അല്ലെങ്കിൽ പരുരിക്കുകൾ സംഭവിക്കില്ല അല്ലാത്ത പക്ഷമാണ് ഈ പരിക്കുകൾ സംഭവിക്കുന്നത് | അതെല്ലാം ധരിച്ചില്ലെങ്കിൽ സ്വിമ്മിങ് സ്യൂട്ട് അങ്ങനെയുള്ള സാധനങ്ങള് ധരിച്ച് നീന്തുമ്പോൾ നമുക്ക് ബുദ്ധിമുട്ട് വരില്ല അല്ലെങ്കിൽ പരുക്കുകൾ സംഭവിക്കില്ല അല്ലാത്ത പക്ഷമാണെങ്കിൽ പരുക്കുകൾ സംഭവിക്കുന്നത് |
13,153 | സ്വിമ്മിങ് ഫ്യൂട്ട് അതുപോലെ അതിൻ്റെ ഗ്ലാസ് ഇപ്പോൾ നമുക്ക് ഓക്സിജൻൻ്റെ മറ്റേ പൈപ്പ് എല്ലാം ഉണ്ട് അപ്പോ അതെല്ലാം ഉപയോഗിച്ച് വെച്ചാൽ നമുക്ക് മാക്സിമം അപകടങ്ങൾ ഒഴിവാക്കാം എന്നാണത് | നീ സ്വിമ്മിങ് സ്യൂട്ട് അതുപോലെ അതിൻ്റെ ഗ്ലാസ്സ് ഇപ്പോൾ നമുക്ക് ഓക്സിജൻ്റെ മറ്റെ പൈപ്പ് എല്ലാം ഉണ്ട് അപ്പം അതെല്ലാം ഉപയോഗിച്ചച്ചാ നമുക്ക് മാക്സിമം അപകടങ്ങൾ ഒഴിവാക്കാം എന്നാണ് അത് |
13,154 | സിംഗപ്പൂര് ലണ്ടൻ ദുബായ് പാരിസ് ബാഴ്സലോണ | സിംഗപ്പൂര് ലണ്ടൻ ദുബായി പാരിസ് ബാർസിലോണ |
13,155 | എണ്ണൂറ് രൂപ വിലയുള്ള ഓണസ്റ്റി ഓർഗാനിക് മഞ്ഞ മൂങ് ദാൽ ചേർക്കുക | എണ്ണൂറ് രൂപ വിലയുള്ള ഹോണസ്റ്റി ഓർഗാനിക്ക് മഞ്ഞ മൂംഗ് ദാൽ ചേർക്കുക |
13,156 | ഇപ്പോൾ ചിത്രകലയിലേക്ക് പ്രവേശിക്കുന്നവർക്കെന്ന് പറഞ്ഞാൽ സാധാരണയായിട്ട് ചില വീഴ്ചകളൊക്കെ സംഭവിക്കാം കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാല് | അപ്പോൾ ചിത്രകലയിലേക്ക് പ്രവേശിക്കുന്നവർക്കെന്ന് പറഞ്ഞാ സാധാരണയായിട്ട് ചില വീഴ്ചകളൊക്കെ സംഭാവിക്കാം കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല് അവർക്കെന്ന് പറഞ്ഞു കഴിഞ്ഞാല് |
13,157 | ഇതിൻ്റെ ഒരു ഇതെന്താെന്നൊന്നും അവർക്കറിയില്ല കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അവർ ആദ്യമായിട്ട് ചേരുന്ന സമയത്ത് ഇത് അവർക്ക് എന്താ വരയ്ക്കുന്നത് എങ്ങനെയാണ് വരയ്ക്കുന്നത് എന്താണ് വരയ്ക്കുന്നത് എന്നൊരു ഐഡിയയും കാര്യങ്ങളൊന്നും ഇവർക്ക് ഉണ്ടാവില്ല | ഇതിൻ്റെ ഒരു ഇതെന്താണെന്നൊന്നും അവർക്കറിയില്ല കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല് അവര് ആദ്യമായിട്ട് ചേരുന്ന സമയത്ത് ഇത് അവർക്ക് എന്താ വരയ്ക്കുന്നേ എങ്ങനെയാണ് വരയ്ക്കുന്നേ എന്താണ് വരയ്ക്കുന്നേ എന്നൊര് ഐഡിയയും കാര്യങ്ങളൊന്നും ഇവർക്കുണ്ടാവില്ല |
13,158 | ഇപ്പോൾ പല രീതിയിലും അവർക്ക് പേടിയും കാര്യവും ഇപ്പോൾ ഒരു ആൾ വരയ്ക്കുമ്പോൾ കൈ വിരയ്ക്കുക അവരുടെ മുഖം വരയ്ക്കുമ്പോൾ നമുക്ക് പേടിയാവും ഇതിപ്പോ എങ്ങനെ വരച്ചാൽ അവരെ നമുക്കത് | ഇപ്പോൾ പല രീതിയിലും അവർക്ക് പേടിയും കാര്യവും ഇപ്പോൾ ഒരു ആള് വരയ്ക്കുമ്പോൾ കൈ വിറയ്ക്കുക അവരുടെ മുഖം വരയ്ക്കുമ്പോൾ നമുക്ക് പേടിയാവുക ഇതിപ്പോൾ എങ്ങനെ വരച്ചാൽ അവരെ നമ്മൾക്കത് |
13,159 | സന്തോഷിപ്പിക്കാൻ പറ്റും അവർക്കത് കൺവീൻസ് ആകുമോ എന്നൊക്കെ ഒരു ഭയവും കാര്യങ്ങളൊക്കെ നമുക്കുണ്ടകും അതാദ്യം മെയിനായിട്ട് നമ്മൾ ഒഴിവാക്കണം | സന്തോഷിപ്പിക്കാൻ പറ്റും അവർക്കത് കൺവിൻസാവുമോ എന്നൊക്കെ ഒരു ഭയവും കാര്യങ്ങളൊക്കെ നമുക്കുണ്ടാവും അതാദ്യം മെയ്നായിട്ട് നമ്മളൊഴിവാക്കണം |
13,160 | നമ്മൾ എന്ന് പറഞ്ഞഞ് കഴിഞ്ഞാൽ നമ്മൾ മൈൻഡ് നമ്മൾ നല്ല രീതിയിൽ കൂളാക്കിയ ശേഷം നമ്മൾ അവരുടെ മുഖത്ത് കണ്ണിൽ നോക്കി തന്നെ നമുക്ക് സംസാരിക്കാൻ വേണ്ടിയിട്ട് സാധിക്കുക നമ്മളത് നമ്മൾ ഉറപ്പായിട്ട് ഇത് വരച്ച് തന്നിരിക്കും | നമ്മള് എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മളും മൈൻഡ് നമ്മള് നല്ല രീതിയില് കൂളാക്കിയശേഷം നമ്മള് അവരുടെ മുഖത്ത് കണ്ണിലു നോക്കിത്തന്നെ നമ്മൾക്ക് സംസാരിക്കാൻ വേണ്ടിയിട്ട് സാധിക്കുക നമ്മളത് നമ്മൾ ഉറപ്പായിട്ട് ഇത് വരച്ച് തന്നിരിക്കും |
13,161 | നല്ല രീതിയിൽ അവർക്ക് വരച്ച് കൊടുത്തിരിക്കുന്ന വേണ്ടിയിട്ട് നമ്മൾ അവരുടെ കണ്ണിൽ നോക്കി നമ്മൾ സംസാരിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ ഒരു കല ഒരു കലാകാരനായി എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും അപ്പോൾ അതിനനുസരിച്ച് നമ്മളത് നല്ല രീതിയിൽ വരച്ച കൊടുക്കാൻ വേണ്ടിയിട്ട് ശ്രമിക്കുക ഇതൊക്കെയാണ് മെയിനായിട്ട് ചെയ്യേണ്ടത് | നല്ല രീതിയില് അവർക്ക് വരച്ച് കൊടുത്തിരിക്കുന്ന വേണ്ടിയിട്ട് നമ്മള് അവരുടെ കണ്ണില് നോക്കി നമ്മള് സംസാരിക്കുക അങ്ങനത്ത കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ ഒരു ഒരു കലാകാരൻ ആയെന്നു വേണമെങ്കിൽ നമുക്ക് പറയാൻ പറ്റും അപ്പോൾ അതിനനുസരിച്ച് നമ്മളത് നല്ല രീതിയില് വരച്ച് കൊടുക്കാൻ വേണ്ടിയിട്ട് ശ്രമിക്കുക ഇതൊക്കെയാണ് മെയ്നായിട്ട് ചെയ്യേണ്ടത് |
13,162 | ആറ് രണ്ട് ആറ് ഏഴ് ഒൻപത് ഒന്ന് എന്ന പിൻകോഡിൽ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ ഉണ്ടോ | ആറ് രണ്ട് ആറ് ഏഴ് ഒൻപത് ഒന്ന് എന്ന പിൻ കോഡിൽ ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രങ്ങൾ ഉണ്ടോ |
13,163 | അപ്പം നമ്മള നട്ടേ എന്തെങ്കിലും ആയിക്കോട്ടെ എതുും ആയിക്കോട്ടെ ചെറിയൊരു പത്ത മണി ചെടി ആയിക്കോട്ടെ | അപ്പോൾ നമ്മള് നട്ട എന്തെങ്കിലും ആയിക്കോട്ടെ എന്തുമായിക്കോട്ടെ ചെറിയൊരു പത്തുമണിച്ചെടി ആയിക്കോട്ടെ |
13,164 | അത് പൂത്ത് നെക്കുന്നത് കാണുമ്പോൾ ആർക്കായാലും സന്തോഷം ഉണ്ടാകുമല്ലോ അത് അതൊരു പ്രത്യേക ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ഒരു ഹോബിയാണ് ഗാർഡനിങ് വീട്ടിലെല്ലാവരും ഗാർഡനിങ്ങിന് അത്യാവശ്യം ഇൻട്രസ്റ്റ് കാണിക്കുന്ന ആൾക്കാരാണ് | അത് പൂത്തുനിൽക്കുന്നത് കാണുമ്പോൾ ആർക്കായാലും സന്തോഷം ഉണ്ടാവുമല്ലോ അത് അതൊരു പ്രത്യേക ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ഒരു ഹോബ്ബിയാണ് ഗാർഡനിങ് വീട്ടിലെ എല്ലാവരും ഗാർഡനിങ്ങിനു അത്യാവശ്യം ഇൻററസ്റ്റ് കാണിക്കുന്ന ആൾക്കാരാണ് |
13,165 | നമുക്ക് പറമ്പില് വേണ്ട സാധനങ്ങളും പറമ്പിലും അപ്പച്ചനും അവരൊക്കെ കൃഷി ചെയ്യുന്ന ആൾക്കാരാണ് | നമുക്ക് പറമ്പില് വേണ്ട സാധനങ്ങളും പറമ്പില് അപ്പച്ചനും അവരൊക്കെ കൃഷി ചെയ്യുന്ന ആൾക്കാരാണ് |
13,166 | ഞാനായിക്കോട്ടെ എൻ്റെ സഹോദരങ്ങളായിക്കോട്ടെ എന്തൊരു സാധനം നട്ടാലും നമുക്ക് ഒരു സംതൃപ്തി എന്നൊരു കാര്യമുണ്ടാകും അത് നട്ട കഴിഞ്ഞ് സംതൃപ്തി എന്ന് വരുന്നുന്ന് വെച്ചാൽ അതിനന്ാദ്യമായിട്ടൊരു പൂവുണ്ടാകുമ്പോൾ അല്ലെങ്കിൽ ഇലയുണ്ടാകുമ്പോ ഒക്കെയാണ് നമുക്കൊരു സന്തോഷം നമ്മുടെ മനസ്സിിനത് കുളിർമയൊക്കെ വരിക | ഞാനായിക്കോട്ടെ എൻ്റെ സഹോദരങ്ങളായിക്കോട്ടെ എന്തൊരു സാധനം നട്ടാലും നമുക്ക് ഒരു സംതൃപ്തി എന്നൊരു കാര്യമുണ്ടാവും അത് നട്ടു കഴിഞ്ഞു സംതൃപ്തി എന്നു വരുന്നുവെന്ന് വച്ചാൽ അതിൽനിന്നു അദ്യമായിട്ടൊരു പൂവുണ്ടാവുമ്പോൾ അല്ലെങ്കിൽ ഇല ഉണ്ടാവുമ്പോഴോക്കെയാണ് നമുക്കൊരു സന്തോഷം നമ്മുടെ മനസ്സിനൊരു കുളിർമയൊക്കെ വരുക |
13,167 | ഈ ചെടിയായിക്കോട്ടെ മരായിക്കോട്ടെ ഇപ്പംൾ നമ്മളൊരു പേരത്തൈ നട്ട് വെച്ചോ പേരക്ക ഉണ്ടകുമ്പോൾ അല്ലേ പറയുക കണ്ടോ അപ്പച്ചാ ഞാൻ നട്ട പേരക്കയന്നാണ് പേരത്തൈ ഉണ്ടായത് അതൊരു സന്തോഷമാണ് അപ്പം ആ അനുഭവംന്ന് പറയുമ്പം | ഈ ചെടിയായിക്കോട്ടെ മരമായിക്കോട്ടെ ഇപ്പോൾ നമ്മളൊരു പേരത്തൈ നട്ടുവെന്നു വെച്ചോ പേരക്ക ഉണ്ടാവുമ്പോൾ അല്ലേ പറയുക കണ്ടോ അപ്പച്ചാ ഞാൻ നട്ട പേരക്കയിൽനിന്നാണ് പേരത്തൈ ഉണ്ടായത് അതൊരു സന്തോഷമാണ് അപ്പോൾ ആ അനുഭവമെന്നു പറയുമ്പോൾ |
13,168 | വിവരിക്കാൻ വാക്കുകളിൽ ഒതുങ്ങുന്നതായിരിക്കില്ല പേഴ്സണൽ മനസ്സിന് അത്രത്തോളം കുളിർമയും അത്രത്തോളം സന്തോഷം നൽകുന്ന ഒരു കാര്യമാണ് നമുക്കത് ഒരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ എത്രത്തോളം അത് നമുക്ക് ശരിയാവുമന്ന് എനിക്കറിയില്ല പക്ഷെ അത് എന്നെ സംബന്ധിച്ചിടത്തോളം | വിവരിക്കാൻ വാക്കുകളിൽ ഒതുങ്ങുന്നതായിരിക്കില്ല പേർസണൽ മനസ്സിനെ അത്രത്തോളം കുളിർമയും അത്രത്തോളം സന്തോഷം നൽകുന്നൊരു കാര്യമാണ് നമുക്കത് ഒരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ എത്രത്തോളം അത് നമുക്ക് ശരിയാവും എന്നെനിക്കറിയില്ല പക്ഷെ അത് എന്നെ സംബന്ധിച്ചിടത്തോളം |
13,169 | വാക്കുകൾക്ക് അതീതമായ കാര്യമാണ് ഞാനെന്തെങ്കിലും നട്ടാൽ അത എന്ന് ഉണ്ടാവുകാണ് എ വേണ്ട ഒരു തക്കാളിത്ത മാറ്റി നട്ട് നമ്മളുണ്ടാകുമ്പോൾ നിറച്ചും തക്കാളി കായ്ച്ച് നിൽക്കുമ്പോൾ പറയില്ലേ കൊച്ചു നട്ട് തക്കാളിയാന്ന് അതാണ് അതെനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമാണ് | വാക്കുകൾക്കതീതമായ കാര്യമാണ് ഞാനെന്തെങ്കിലും നട്ടാൽ അത് എന്ന് ഉണ്ടാവുകയാണേലും വേണ്ട ഒരു തക്കാളിത്തൈ മാറ്റി നട്ട് നമ്മുടെ ഉണ്ടാവുമ്പോൾ നിറച്ചും തക്കാളി കായ്ച്ചു നിക്കുമ്പോൾ പറയില്ലേ കൊച്ച് നട്ട തക്കാളിയാണെന്ന് അതാണ് അതെനിക്ക് ഭയങ്കര സന്തോഷമുള്ള കാര്യമാണ് |
13,170 | ബാലാഘഡ് ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻറ്ററുകൾ എന്നെ അറിയിക്കാമോ | ബാലഘട്ട് ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻറ്ററുകൾ എന്നെ അറിയിക്കാമോ |
13,171 | ഹലോ ആ അത ഡോക്ടർായിരുന്നുരുന്നു ആരായിരുന്നു | ഹലോ ആ ഇത് ഡോക്ടർ ആയിരുന്നു ആരായിരുന്നു |
13,172 | ആ ആ പറഞ്ഞോ | ആ ആ പറഞ്ഞോ |
13,173 | ആ മഴപ്പോൾ അങ്ങനെ എന്തെങ്കിലും കളിച്ചായിോ | ആ മഴയത്ത് അങ്ങനെ എന്തെങ്കിലും കളിച്ചിരുന്നോ |
13,174 | അടുത്ത വള്ള | തണുത്ത വെള്ളമാണോ |
13,175 | ആ തണുത്തളം എന്ന് പറയുമ്പോൾ നമ്മള് ടാപ്പിൽീ നിന്ന് നേരിട്ട് വരുന്ന വെള്ളമാണോ അതോ നിങ്ങൾ ശുദ്ധീകരിച്ച വെള്ളമോ അങ്ങനെയാണ് ഏതാ കുടിച്ചത് | ആ തണുത്ത വെള്ളം എന്ന് പറയുമ്പോൾ നമ്മൾ ടാപ്പിൽ നിന്ന് നേരിട്ട് വരുന്ന വെള്ളം ആണോ അതോ നിങ്ങൾ ശുദ്ധീകരിച്ച വെള്ളം അങ്ങനെ ഏതാണ് കുടിച്ചത് |
13,176 | ഫ്രിഡ്ജിൽ നിന്നാണ് തണുപ്പിച്ച് ആറിയിട്ട് ഉണ്ടായിരുന്നില്ലായിരുന്നുര അത് അതായത് നിങ്ങൾ തിളപ്പിച്ചിട്ട് എടുത്ത വടെ കുടിക്കുക ചെയത അല്ലേ ചിലപ്പോൾ അതിൻ്റെ ആയിരിക്കാം ഇപ്പ സാധാരണ അങ്ങനെ വരാൻ സാധ്യതയില്ല എന്തെങ്കിലും അണുക്കൾ ഒക്കെ ഉണ്ടെങ്കിൽ മാത്രംണ അങ്ങനെ വരിക പിന്നെ പുറമേ ഒന്ന് എന്തെങ്കിലും ഫുഡോ കാര്യങ്ങളൊ കഴിച്ചിട്ടുണ്ടായിരുന്നോ | ഫ്രിഡ്ജിൽ നിന്നാണോ തണുപ്പിച്ച് ആറിയിട്ട് ഉണ്ടായിരുന്നില്ലേ അത് അതായത് നിങ്ങൾ തിളപ്പിച്ച് ആറ്റുന്ന എടുത്ത പാടെ കുടിക്കുകയാ ചെയ്തത് അല്ലേ ചിലപ്പോൾ അതിൻ്റെ ആയിരിക്കാം ഇപ്പോൾ സാധാരണ അങ്ങനെ വരാൻ സാധ്യത ഇല്ല എന്തെങ്കിലും അണുക്കളൊക്കെ ഉണ്ടെങ്കിൽ മാത്രമാണ് അങ്ങനെ വരിക പിന്നെ പുറമേ നിന്ന് എന്തെങ്കിലും ഫുഡോ കാര്യങ്ങളോ കഴിച്ചിട്ടുണ്ടായിരുന്നോ |
13,177 | ഒന്നും കഴിച്ചിട്ടില്ല അല്ലേ | ഒന്നും കഴിച്ചിട്ടില്ലാ അല്ലേ |
13,178 | ഇല്ല പാരസെറ്റ മോൾ അങ്ങനെ എന്തെങ്കിലും കുടിച്ചായിരുന്നോ | ഇല്ല പാരസെറ്റാമോൾ അങ്ങനെ എന്തെങ്കിലും ആ കുടിച്ചായിരുന്നോ |
13,179 | എന്നിട്ട് കുറവുണ്ടോ | എന്നിട്ട് കുറവ് ഉണ്ടോ |
13,180 | കുറവില്ല അല്ലേ ആ ഇനി പാരസറ്റമൾ ഉണ്ടോ | കുറവ് ഇല്ല അല്ലേ ആ ആ ഇനി പാരസെറ്റാമോൾ ഉണ്ടോ |
13,181 | രണ്ടെണ്ണം ഉണ്ട് അല്ലേ ഇപ്പം നാളെ തീരെ വയ്യാണ്ട്യോ അതോ ചെറിയ പനിയാണോ എങ്ങനെയാണ് | രണ്ട് എണ്ണം ഉണ്ട് അല്ലേ ഇപ്പോൾ തീരെ വയ്യാണ്ട് ആയോ അതോ ചെറിയ പനി ആണോ എങ്ങനെയാ |
13,182 | അല്ല തുമ്മലൊക്കെ ഉണ്ടല്ലേ ചുമ ചുമ ഉണ്ടോ | ഇല്ല തുമ്മൽ ഒക്കെ ഉണ്ട് അല്ലേ ചുമ ഉണ്ടോ |
13,183 | സമയ ഉണ്ട് അല്ലേ അപ്പോൾ കഫക്കെട്ട് ചിലപ്പോൾ കൂടിയിട്ട് ഉണ്ടാവും അപ്പോൾ കഫക്കെട്ട് ഉണ്ട്ല്ലേ ആ അപ്പോൾ കഫക്കെട്ടിന ആണ് അപ്പോൾ കഫക്കെട്ട് കുറയാൻ വേണ്ടിട്ട് നമ്മൾ ആൻറിി ബയോട്ടിക്ക് കഴിക്കേണ്ടി വരും എന്തായാലും പാരസെറ്റമോൺ കഴിച്ചിട്ട് എന്തായാലും കുറയുന്നില്ലല്ലോ | ചുമ ഉണ്ട് അല്ലേ അപ്പോൾ കഫക്കെട്ട് ചിലപ്പോൾ കൂടിയിട്ട് ഉണ്ടാവും അപ്പോൾ കഫക്കെട്ട് ഉണ്ട് ഇല്ലേ ആ അപ്പോൾ കഫക്കെട്ട് തന്നെ ആണ് അപ്പോൾ കഫക്കെട്ട് കുറയാൻ വേണ്ടിയിട്ട് നമ്മൾ ആൻറ്റിബയോട്ടിക്ക് കഴിക്കേണ്ടി വരും എന്തായാലും പാരസെറ്റാമോൾ കഴിച്ചിട്ട് എന്തായാലും കുറയുന്നില്ലല്ലോ |
13,184 | ഈ വെള്ളം ഒക്കെ ഇറക്കുമ്പോൾവേദന ഉണ്ടോ | ഈ വെള്ളം ഒക്കെ ഇറക്കുമ്പോൾ വേദന ഉണ്ടോ |
13,185 | വ ഉണ്ടല്ലേ ഓക്കെ ഓക്കെ അങ്ങനെ ആണെങ്കിൽ നമുക്ക് അതായത് ഇപ്പോൾ ആൻറി ബയോട്ടിക്ക് സ്റ്റാർട്ട് ചെയ്യേണ്ടി വരും അപ്പോൾ ഒന്ന് ഇവിടേക്ക് വരാൻ പറ്റുമോ | വേദന ഉണ്ട് അല്ലേ ഓക്കെ ഓക്കെ അങ്ങനെ ആണെങ്കിൽ നമുക്ക് അതായത് ഇപ്പോൾ ആൻറ്റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്യേണ്ടി വരും അപ്പോൾ ഒന്ന് ഇവിടേക്ക് വരാൻ പറ്റുമോ |
13,186 | ഇന്ന് തന്നെ പോര ഇന്ന് വൈകുന്നേരം നാല് മണി തൊട്ട് ഞാൻ നോക്കുന്നുണ്ടാവും ഇവിടെ ആ എൻ്റെ വീട്ടിലാണ് നോക്കുക അപ്പം വീട്ടിലേക്ക് വന്നാൽ മതി | ഇന്ന് തന്നെ പോര് ഇന്ന് വൈന്നേരം നാല് മണി തൊട്ട് ഞാൻ നോക്കുന്നുണ്ടാവും ഇവിടെ ആ എൻ്റെ വീട്ടിലാണ് നോക്കുക അപ്പോൾ വീട്ടിലേക്ക് വന്നാൽ മതി |
13,187 | ആ വരുമ്പോൾഒന്ന് യൂറിനും ബ്ലഡും ഒന്ന് ടെസ്റ്റ് ചെയ്യണം | ആ വരുമ്പോൾ ഒന്ന് അതായത് യൂറിനും ബ്ലഡും ഒന്ന് ടെസ്റ്റ് ചെയ്യണം |
13,188 | ഓക്കെ എന്നിട്ട് ഒന്ന് വന്നാൽ കേട്ടോ റിസൾട്ട് ആയിട്ട് | ഓക്കെ ആ എന്നിട്ട് ഒന്ന് വന്നോട്ടോ റിസൾട്ട് ആയിട്ട് |
13,189 | ഓക്കെ എന്നാൽ എനനാൽവന്നാൽ മതി എന്നാൽ | ഓക്കെ എന്നാൽ എന്നാൽ വന്നാൽ മതി എന്നാൽ |
13,190 | വളർത്തുമൃഗങ്ങളുടെ ഭക്ഷണ മികച്ച ഓഫർഏതാണ് | വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇനങ്ങളിലെ മികച്ച ഓഫർ ഏതാണ് |
13,191 | ഗതാഗതം എന്ന് പറഞ്ഞാൽ പഴയ സിസ്റ്റത്തിലുള്ള റോഡുകളൊക്കെ ന മാറ്റി പുതിയ രീതിയിലുള്ള റോഡ് നിർമ്മാണം | ഗതാഗതം എന്ന് പറഞ്ഞാൽ പഴയ സിസ്റ്റത്തിലുള്ള റോഡുകളൊക്കെ മാറ്റി പുതിയ രീതിയിലുള്ള റോഡ് നിർമ്മാണം |
13,192 | ഗതാഗതം സുഗമമാക്കുക | ഗതാഗതം സുഗമമാക്കുക |
13,193 | ഗ്രാമീണ നിവാസികൾക്ക് | ഗ്രാമീണ നിവാസികൾക്ക് |
13,194 | എപ്പോഴും പോകാനും വരാനുമുള്ള വാഹന സൗകര്യങ്ങൾ ഉണ്ടാവുക യാത്ര ചെയ്യാനുള്ള വാഹന ചെറിയ ചെറിയ വാഹനങ്ങൾക്ക്വർക്ക് അവർക്ക് കിട്ടാന ഉള്ള നടപടികള ഗവൺമെന്റിൻ്റെ ഭാഗത്തു നിന്ന് ലോണായിട്ടോ | എപ്പോഴും പോവാനും വരാനും ഉള്ള വാഹനസൗകര്യങ്ങളുണ്ടാവുക യാത്ര ചെയ്യാനുള്ള ചെറിയ ചെറിയ വാഹനങ്ങൾക്ക് അവർക്ക് കിട്ടാൻ ഉള്ള നടപടികൾ ഗവൺമെന്റിൻറെ ഭാഗത്ത് നിന്ന് ലോണായിട്ടോ |
13,195 | വായ്പയായിട്ടോ അല്ലെങ്കിൽ അങ്ങനെയുള്ള രീതിയിൽ ചെറിയ ചെറിയ വാഹനങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുക | വായ്പ്പയായിട്ടോ അല്ലെങ്കിൽ അങ്ങനെയുള്ള രീതിയിൽ ചെറിയ ചെറിയ വാഹനങ്ങളുപയോഗിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കുക |
13,196 | അതുപോലെ തന്നെ റോഡ് വീതി കൂട്ടി വലിപ്പം വർദ്ധിപ്പിക്കുക ഇന്നത്തെ കാലത്തെ പറഞ്ഞു കഴിഞ്ഞാൽ വാഹനങ്ങളുടെ പെരുപ്പവും റോഡ് അപര്യാപ്തവുമാണ് | അതുപോലെത്തന്നെ റോഡ് വീതി കൂട്ടി വലുപ്പം വർദ്ധിപ്പിക്കുക ഇന്നത്തെ കാലത്തെ പറഞ്ഞ് കഴിഞ്ഞാൽ വാഹനങ്ങളുടെ പെരുപ്പുവും റോഡ് അപര്യാപ്തവുമാണ് |
13,197 | അത് ഗ്രാമീണ തലത്തില് വളരെയധികമാണ് ഇപ്പോൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ അല്ലെങ്കിൽ ഗ്രാമീണ റോഡ് വികസനരിരി പദ്ധതി പ്രധാനമന്ത്രിയുടെ വന്നിട്ടുണ്ട് | അത് ഗ്രാമീണ തലത്തിൽ വളരെ അധികമാണ് ഇപ്പോൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അല്ലെങ്കിൽ ഗ്രാമീണ റോഡ് വികസന പദ്ധതി പ്രധാനമന്ത്രിയുടെ വന്നിട്ടുണ്ട് |
13,198 | അതും സർ കേ കേരള സർക്കാരി്റെ അല്ലെങ്കിൽ മറ്റ് സംസ്ഥാന സർക്കാരുകളുടെ വിഹിതം ചേർക്കേണ്ടതുകണ്ട് പകുതിയിലധികം ചെയ്യാൻ മടിക്കുകയാണ് കാരണം കാശില്ല | അതും സർ കേരള സർക്കാരിനെ അല്ലെങ്കിൽ മറ്റ് സംസ്ഥാനസർക്കാരുകളുടെ വിഹിതം ചേർക്കേണ്ടതുകൊണ്ട് പകുതിയിലധികം ചെയ്യാൻ മടിക്കുകയാണ് കാരണം കാശില്ല |
13,199 | ആ സ്ഥാനത്ത് നടക്കുന്നപദ്ധതികൾ നല്ല രീതിയിൽ നേരിട്ട് നടത്തുന്നപരിപാടികൾ നന്നായിനടക്കുന്നുണ്ട് | ആ സ്ഥാനത്ത് നടക്കുന്ന പദ്ധതികൾ നല്ല രീതിയിൽ കേന്ദ്രം നേരിട്ട് നടത്തുന്ന പരിപാടികൾ നന്നായി നടക്കുന്നുണ്ട് |
13,200 | സ്റ്റേറ്റ് ലെവലില് അത് നടത്താൻ ബുദ്ധിമുട്ടാണ് ബുദ്ധിമുട്ടുണ്ട് ബുദ്ധിമുട്ട് പറഞ്ഞാൽ അതിലൊക്കെ വളരെയധികം അഴിമതികള ഉള്ളതുകൊണ്ട് ഒന്നും പൂർണ്ണമായും നല്ല രീതിയിൽ നടക്കുന്നില്ല | സ്റ്റെയിറ്റ് ലെവലിൽ അത് നടത്താൻ ബുദ്ധിമുട്ടാണ് ബുദ്ധിമുട്ടുണ്ട് ബുദ്ധിമുട്ടെന്നുപറഞ്ഞാൽ അതിനൊക്കെ വളരെയധികം അഴിമതികളുള്ളതുകൊണ്ട് ഒന്നും പൂർണമായും നല്ലരീതിയിൽ നടക്കുന്നില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.