Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,500 | തിരഞ്ഞെടുപ്പ്കമ്മീഷൻ വോട്ടർപട്ടികപുതുക്കുന്നു | തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നു |
1,501 | ഭാര്യയാണ് എനിയ്ക്ക് മുടിവിട്ട് തന്നത് | ഭാര്യയാണ് എനിയ്ക്ക് മുടിവെട്ടി തന്നത് |
1,502 | നായകും എല്ലിൻ കഷ്ണം | നായയും എല്ലിൻ കഷ്ണവും |
1,503 | പോകാനിനി ഒരിടം ബാക്കിയില്ല | പോകാനിനി ഒരിടം ബാക്കിയില്ല |
1,504 | അത് കേടാണ് | അത് കേടാണ് |
1,505 | വള്ളതു കൊണ്ടു ഓണം പോലെ | ഉള്ളതുകൊണ്ടു ഓണം പോലെ |
1,506 | ഈ വഴിക്കുള്ളശ്രമങ്ങൾ വിജയം കാണാതെ | ഈ വഴിക്കുള്ള ശ്രമങ്ങൾ വിജയം കാണാതെ പോയിക്കൂടാ |
1,507 | രണ്ടായി പിരിയുന്നിടത്ത് ഇടത്തേക്ക് പോകുക | രണ്ടായ് പിരിയുന്നിടത്ത് ഇടത്തേക്ക് പോകുക |
1,508 | അതിനു സർകകാരുകൾ തന്നെ മുൻകൈ എടുക്കുകയും വേണം | അതിനു സർക്കാരുകൾ തന്നെ മുൻകൈ എടുക്കുകയും വേണം |
1,509 | അതിൻറ്റെ മുഖം ശ്രീകോവിലിലേക്കാണ് | അതിൻറ്റെ മുഖം ശ്രീകോവിലിലേക്കാണ് |
1,510 | അതിനാൽ ആ ഞാൻ നീക്കം | അതിനാൽ ആ വാചകം ഞാൻ നീക്കം ചെയ്തു |
1,511 | ആനകൾ വരുമ്പോൾ അതിഇ കുഴിയിൽ വീഴുന്നു | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
1,512 | മേനോനാണ് ഇപ്പോൾ എഡിറ്റർ | മേനോനാണ് ഇപ്പോൾ ഇതിൻറ്റെ എഡിറ്റർ |
1,513 | രക്ഷാപ്രവർത്തനം നാളെയും തുടരും | രക്ഷാപ്രവർത്തനം നാളെയും തുടരും |
1,514 | പുതിയ ക്യാമറ വാങ്ങി എന്ന്തോന്നുന്നു | പുതിയ ക്യാമറ വാങ്ങി എന്ന് തോന്നുന്നു |
1,515 | ഒരാഴ്ചയ്ക്കകം വീടൊഴിഞ്ഞേ മതിയാകൂ | ഒരാഴ്ചയ്ക്കകം വീടൊഴിഞ്ഞേ മതിയാകൂ |
1,516 | അഹങ്കാരിയായ പൂവൻ കോഴി | അഹങ്കാരിയായ പൂവൻ കോഴി |
1,517 | ട്രെയിൻടിക്കറ്റ് ഇനി പെട്രോൾപമ്പിലും കിട്ടും | ട്രെയിൻ ടിക്കറ്റ് ഇനി പെട്രോൾപമ്പിലും കിട്ടും |
1,518 | ഇതു പ്രാവർത്തികമാക്കാൻഅവർക്കു കഴിയട്ടെ | ഇതു പ്രാവർത്തികമാക്കാൻ അവർക്കു കഴിയട്ടെ |
1,519 | ഇവിടെക്കനല്ല തണപ്പാണ് | ഇവിടെയൊക്കെ നല്ല തണുപ്പാണ് |
1,520 | പ്രസിദ്ധീകരിക്കുന്നതിനായി ലഭ്യമാക്കുന്നവ | പ്രസിദ്ധീകരിക്കുന്നതിനായി ലഭ്യമാക്കുന്നവ |
1,521 | ദയവായി അയാളെ ഒന്നും ചെയ്യരുത് | ദയവായി അയാളെ ഒന്നും ചെയ്യരുത് |
1,522 | പുതിയ കാമറ വാങ്ങി എന്നു തോന്നുന്നു | പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു |
1,523 | അത്തം പതതോണം | അത്തം പത്തോണം |
1,524 | നേരെ നോക്കി നടക്കണം കിട്ടീ | നേരെ നോക്കി നടക്കണം കുട്ടീ |
1,526 | അവിടന്ന് കുളികഴിഞ്ഞു വന്നാലും | അവിടന്ന് കുളികഴിഞ്ഞു വന്നാലും |
1,527 | നമുക്ക് ഊണുകഴിക്കാൻ പോകാം | നമുക്ക് ഊണുകഴിക്കാൻ പോകാം |
1,528 | എനിക്ക് അനുഗ്രഹംതരണേ | എനിക്ക് അനുഗ്രഹംതരണേ |
1,529 | ഇവിടെ | ഇവിടെ തുടരണമെന്നില്ല |
1,530 | ഇതു വഴി ആരും | ഇതു വഴി ആരും പോകരുത് |
1,531 | നിങ്ങൾ വേഗം വരൂ | നിങ്ങൾ വേഗം വരൂ |
1,532 | ഈ പെട്ടി ആരും തുറക്കരുത് | ഈ പെട്ടി ആരും തുറക്കരുത് |
1,533 | താങ്കൾ അകത്തു വരണം | താങ്കൾ അകത്തു വരണം |
1,534 | നിങ്ങൾ നാളെ വന്നേ തീരൂ | നിങ്ങൾ നാളെ വന്നേ തീരൂ |
1,535 | ഞാൻജോലി ചെയ്യട്ടെ | ഞാൻ ജോലി ചെയ്യട്ടെ |
1,536 | ഈ കത്ത് പോർച്ചു ചെയ്യുമോ | ഈ കത്ത് പോസ്റ്റു ചെയ്യുമോ |
1,537 | ആരുംബഹളം വയ്ക്കരുത് | ആരുംബഹളം വയ്ക്കരുത് |
1,538 | ഇവിടെനിന്ന്ഇറങ്ങിപ്പോകൂ | ഇവിടെനിന്ന് ഇറങ്ങിപ്പോകൂ |
1,539 | നീ വരുനനിലലേ | നീ വരുന്നില്ലേ |
1,540 | പറഞ്ഞു തരൂ | പറഞ്ഞു തരൂ |
1,541 | നീ വേഗം വാ | നീ വേഗം വാ |
1,542 | ആ കതകടയ്ക്കൂ | ആ കതകടയ്ക്കൂ |
1,543 | ഊണ് വിളമ്പൂ | ഊണ് വിളമ്പൂ |
1,544 | സ്ഥലത്തിനും കെട്ടിടത്തിനുമായി കോടിയോളം ചെലവിടുമ്പോഴും അതു സ്വയം ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കാതെ പിന്നണിയിലേക്കു മാറുന്നു ആ ഭക്തൻ | സ്ഥലത്തിനും കെട്ടിടത്തിനുമായി കോടിയോളം ചെലവിടുമ്പോഴും അതു സ്വയം ലോകത്തെ അറിയിക്കാന് ആഗ്രഹിക്കാതെ പിന്നണിയിലേക്കു മാറുന്നു ആ ഭക്തൻ |
1,545 | അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക | അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു |
1,546 | പ്രാദേശികതലത്തിൽ കർഷകരുടെയും അയൽക്കൂട്ടങ്ങളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തി ഉല്പാദനത്തിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കും | പ്രാദേശിക തലത്തിൽ കർഷകരുടെയും അയല്ക്കൂട്ടങ്ങളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തി ഉല്പാദനത്തിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കും |
1,547 | വിജ്ഞാപനം പറയുന്നതനുസരിച്ച് അനന്യമായ ജൈവവൈരുദ്ധ്യം കൊണ്ടുള്ള സംരക്ഷണമാണ് കാട്ടുപ്രദേശത്തിനു ലഭിക്കുന്നത് | വിജ്ഞാപനം പറയുന്നതനുസരിച്ച് അനന്യമായ ജൈവ വൈരുദ്ധ്യം കൊണ്ടുള്ള സംരക്ഷണമാണ് കാട്ടുപ്രദേശത്തിനു ലഭിക്കുന്നത് |
1,548 | അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെഅമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു | അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു |
1,549 | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ തുറക്കാൻമിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞഞു | അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു |
1,550 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിനനിരുനനു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
1,551 | വ്യോമയാന രംഗങ്ങളിലെ വിവിധ പദ്ധതികൾക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട് | വ്യോമയാന രംഗങ്ങളിലെ വിവിധ പദ്ധതികൾക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട് |
1,552 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലന്നിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഉഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
1,553 | അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട് | അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട് |
1,554 | അർജൻറ്റീനിയയിലെ അർബുദരോഗവിദഗ്ധനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു | അർജൻറ്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
1,555 | ആഫ്രിക്കൻ നാഷണൽ യുവജനസംഘടനയായ യൂത്ത് ലീഗിൻറ്റെ പ്രമുഖനായിരുന്നു മണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൻറ്റെ യുവജനസംഘടനയായ യൂത്ത് ലീഗിൻറ്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
1,556 | അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു | അക്കാദമിയിൽ ചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു |
1,557 | ഒരിക്കലും സൗന്ദര്യശാസ്ത്രത്തിൻറ്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിൻറ്റെ വിമർശനം | ഒരിക്കലും സൗന്ദര്യശാസ്ത്രത്തിൻറ്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിൻറ്റെ വിമർശനം |
1,558 | സ്വന്തം ജില്ല ഉൾപ്പെടേ അഞ്ചു ജില്ലകളിൽ നിന്നായി അഞ്ചു നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത് | സ്വന്തം ജില്ല ഉൾപ്പടെ അഞ്ചു ജില്ലകളിൽ നിന്നായി അഞ്ചു നാമ നിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത് |
1,559 | ആസ്മഏതെങ്കിലുംപ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല | ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല |
1,560 | സ്ഥാപനം ഏതാനും മാസം മുൻ്പ് പേരുമാറ്റിയതിലും ദുരൂഹതകളുണ്ടെന്നു പ്രവർത്തകർ ആരോപിക്കുന്നു | സ്ഥാപനം ഏതാനും മാസം മുന്പ് പേരുമാറ്റിയതിലും ദുരൂഹതകളുണ്ടെന്നു പ്രവർത്തകർ ആരോപിക്കുന്നു |
1,561 | അടുത്ത ദൗത്യം ഹബിളിൻറ്റെ ഉപയോഗ കാല ഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും | അടുത്ത ദൗത്യം ഹബിളിൻറ്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
1,562 | അത് വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു | അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു |
1,563 | അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളുമുള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത് | അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത് |
1,564 | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതുംപലപ്പോഴും ഡെബിയനിൽഉപയോഗശൂന്യമാണെന്നുംവിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
1,565 | ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു | ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു |
1,566 | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചിലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു |
1,567 | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരുവൻ വിജയമായിരുന്നു എനനാണ | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
1,568 | ആചാരപരമായ ചടങ്ങുകളുടെ സമയത്ത്കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു |
1,569 | സമനിലയിൽ ഇന്നലെ തളച്ചതോടെയാണ് സ്മാരക അന്താരാഷ്ട്ര കിരീടം കയ്യെത്തും ദൂരത്തെത്തിയത് | സമനിലയിൽ ഇന്നലെ തളച്ചതോടെയാണ് സ്മാരക അന്താരാഷ്ട്ര കിരീടം കൈയെത്തും ദൂരത്തെത്തിയത് |
1,570 | അവർക്കിടയിലുള്ള ബന്ധത്തിൻറ്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ് | അവർക്കിടയിലുള്ള ബന്ധത്തിൻറ്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ് |
1,571 | വിമത പക്ഷത്തുനിന്ന്കണ്ണട ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം കൂറുമാറുകയായിരുന്നു | വിമത പക്ഷത്ത് നിന്ന് കണ്ണട ചിഹ്നത്തിൽ മല്സരിച്ച് വിജയിച്ച ശേഷം കൂറുമാറുകയായിരുന്നു |
1,572 | ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത് | ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത് |
1,573 | അണുബാധ മാത്രമല്ലമറ്റ് പലഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക്കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
1,574 | മറിയത്തിൻറ്റെ മാതാവിൻറ്റെ പേരു കനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല | മറിയത്തിൻറ്റെ മാതാവിൻറ്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല |
1,575 | അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്ക് നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു | അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു |
1,576 | വളരെയധികം ഗവേഷണം ചെയ്തശേഷം വളരെ രസകരമായാണ് അക്ഷയ മുകൾ ഇതെഴുതിയത് | വളരെയധികം ഗവേഷണം ചെയ്തശേഷം വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത് |
1,577 | മുന്പത്തെ ആഴ്ച അധികൃതർ പിടിച്ചെടുത്ത പന്നിക്കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർഥം ചീഞ്ഞിരുന്നതായി കണ്ടെത്തി | മുൻപത്തെ ആഴ്ച അധികൃതർ പിടിച്ചെടുത്ത പന്നി കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥം ചീഞ്ഞിരുന്നതായി കണ്ടെത്തി |
1,578 | അതുകൊണ്ടുതന്നെ സ്വാന്ത്ര്പൂർവ്വ ഭാരതത്തിൻറെ ഈ നിറം വർണ്ണവിവേചനത്തി്റെ അടയാളമായിരുന്നു | അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിൻറ്റെ ഈ നിറം വർണ്ണവിവേചനത്തിൻറ്റെ അടയാളമായിരുന്നു |
1,579 | ഡച്ചു വനിതയായ നാല്പ്പത്തിരണ്ട് കാരി സാറാ ഫേർസിത്തിൻറ്റെ ജീവിതം സംഭവബഹുലമായിരുന്നു | ഡച്ചു വനിതയായ നാൽപ്പത്തിരണ്ട് കാരി സാറാ ഫേർസിത്തിൻറ്റെ ജീവിതം സംഭവബഹുലമായിരുന്നു |
1,580 | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിൻറ്റെയും ജെമിനിൻറ്റെയുംനിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിൻറ്റെയും ജെമിനിൻറ്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു |
1,581 | കൂടുതലായ പൂച്ചകൾ അതിൻറ്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈമുൻകരുതൽ | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിൻറ്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ |
1,582 | ആദിവാസികൾ ഒഴിച്ചാൽ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുംകുടിയേറിയവരാണ് | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് |
1,583 | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്മദീനയിലെഉയർന്ന താപനിലയ്ക്കു കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
1,584 | ആശയങ്ങളെ കാച്ചിക്കുറുക്കിയതിനാൽ താരതമ്യേനവലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ |
1,585 | പത്തുവർഷത്തിനുള്ളിൽ വ്യവസായം നേരിടുന്ന പ്രശ്നം യോഗ്യതയുള്ള ജീവനക്കാരുടേതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു | പത്തുവർഷത്തിനുള്ളിൽ വ്യവസായം നേരിടുന്ന പ്രശ്നം യോഗ്യതയുള്ള ജീവനക്കാരുടെതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു |
1,586 | അവിടെ മസ്ജിദ്ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻമറ്റു സൗകര്യങ്ങളുമുണ്ട് | അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗകര്യങ്ങളുമുണ്ട് |
1,587 | ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരുപ്രധാന ഭാഗമായിരുനനു | ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു |
1,588 | അശ്വമേധം പോലുള്ളയാഗങ്ങളിലും രാജസൂയംപോലുള്ളയജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങങായിരുനനു | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
1,589 | ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു | ആദൂർ പോലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു |
1,590 | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിൻറ്റെ പേരിൻറ്റെ ആദയഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിൻറ്റെ പേരിൻറ്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് |
1,591 | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ സ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
1,592 | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
1,593 | സർവ്വകലാശാലയുൾപ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴിൽ ശാലകളിൽ പണിമുടക്ക് പൂർണ്ണമായിരുന്നു | സർവകലാശാലകളുൾപ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴില്ശാലകളിൽ പണിമുടക്ക് പൂർണമായിരുന്നു |
1,594 | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
1,595 | ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു |
1,596 | ആധുനിക ഭാരതത്തിലെആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത് | ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത് |
1,597 | അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധകപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു | അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
1,598 | ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത് | ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത് |
1,599 | ലഘുഭക്ഷണം വിശ്രമ സ്ഥലം ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും | ലഘുഭക്ഷണം വിശ്രമസ്ഥലം ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും |
1,600 | ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് | ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.