Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,201 | അതൊക്കെ ഏതെങ്കിലും രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിൽ തന്നെ അതിനന് ആായുസം കുറവാണ് | അതൊക്കെ ഏതെങ്കിലും രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിൽ തന്നെ അതിനായുസ്സും കുറവാണ് |
13,202 | അതിൻ്റെ നടത്തിപ്പിനും കൃത്യമായിട്ട് യാതൊരു വിധ ആളുമില്ല നോക്കാനും പറയാനൊന്നും | അതിൻ്റെ നടത്തിപ്പിനും കൃത്യമായിട്ട് യാതൊരു വിധ ആളുമില്ല നോക്കാനും പറയാനുമൊന്നും |
13,203 | ചോദിക്കാനുമല്ല എം എൽ എയുടെ ഫണ്ട നിന്ന് എം എൽ എ എം പിയുടെ ഫണ്ടിൽ നിന്ന് എം പി സർക്കാര് കോട്ടാത് അങ്ങനെത് കിട്ടുന്നത് ഇങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതൊന്നും സർക്കാര് കൃത്യമായി ഇപ്പോ ഞാൻ നോക്കുമ്പോൾ കേന്ദ്ര ഗവൺമെൻറ് പദ്ധതികളാണ് കൃത്യമായി നല്ല രീതിയിൽ നടക്കുന്നുള്ളൂ അതില് മാത്രമേ അഴിമതി കുറവുള്ളൂ | ചോദിക്കാനും ഇല്ല എം എൽ എയുടെ ഫണ്ടിൽ നിന്ന് എം എൽ എ എം പിയുടെ ഫണ്ടിൽ നിന്ന് എം പി സർക്കാരില് കോട്ട അത് അങ്ങനെ അത് കിട്ടുന്നത് ഇങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതൊന്നും സർക്കാർ കൃത്യമായി ഇപ്പോൾ ഞാൻ നോക്കുമ്പോൾ കേന്ദ്രഗവൺമെൻറ് പദ്ധതികളാണ് കൃത്യമായി നല്ല രീതിയിൽ നടക്കുന്നുള്ളൂ അതില് മാത്രമേ അഴിമതി കുറവുള്ളൂ |
13,204 | ഈ നിമിഷത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ഏതാണ് | ഈ നിമിഷത്തില് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ഏതാണ് |
13,205 | ടൂ സ്ക്്രീൻ അല്ലേ | ടൂറിസ്റ്റ് ഗൈഡല്ലേ |
13,206 | ആ ഞാൻ ബാംഗ്ലൂരിൽന നിന്ന് വിളിക്കുകയാണേ എനിക്ക് കേരളം ഫുള്ളൊന്ന് കറങ്ങാൻ വേണ്ടിയിട്ട് എവിടെയൊക്കെയാണ് ടൂറിസ്റ്റ് പ്ലേസന്ന് പറയാമോ | ആ ഞാൻ ബാംഗ്ളൂരിൽ നിന്ന് വിളിക്കയാണ് എനിക്ക് കേരളം ഫുള്ളൊന്ന് കറങ്ങാൻ വേണ്ടിയിട്ട് എവിടൊക്കെയാണ് ടൂറിസ്റ്റ് പ്ലേസെന്ന് പറയാമോ |
13,207 | ആ നമുക്ക ഒരു മാസ ഒരു മാസത്തെ ബഡ്ജറ്റിനുള്ള ബില്ലല്ല പരിപാടിക്കുള്ളതാണ് | ആ നമുക്കൊരു മാസ ബഡ് ഒര് മാസ ബജറ്റിനുള്ള ബില്ലാണ് പരുപാടിക്കുള്ളതാണ് |
13,208 | ട്രെക്കിങ്ങും കാര്യങ്ങളൊക്കെ വരണം പിന്നെ കുറച്ച് ആഘോഷങ്ങൾ ട്രഡീഷണൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ വേണം | ട്രക്കിങ്ങും കാര്യങ്ങളൊക്കെയാ വരണം പിന്നെ കുറച്ച് ആഘോഷങ്ങൾ ട്രഡീഷനൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ വേണം |
13,209 | ആ ഓക്കെ അപ്പം നമുക്ക് ഫുഡ് ആൻഡ് അക്കമഡേഷൻ ഒക്കെയോ | ആ ഓക്കെ അപ്പം നമുക്ക് ഫുഡ്ഡ് ആൻഡ് അക്കൊമഡേഷനൊക്കെയോ |
13,210 | ആ അത് ആ അതൊക്കെ അറേഞ്ച് ചെയ്ത്േേണ്ടി വരും ആ പിന്നെ ഞങ്ങൾ മ ആ ഒരു നാല് ആൾക്കാരാണ് ഉണ്ടാവുക | ആ അത് ആ അതൊക്കെ അറേഞ്ച് ചെയ്ത് തരേണ്ടി വരും ആ പിന്നെ ഞങ്ങൾ മു ആ ഒരു നാല് ആൾക്കാരാണ് ഉണ്ടാവുക |
13,211 | ആ രണ്ട് ഫാമിലിയണ് | ആ രണ്ട് ഫാമിലി ആണ് |
13,212 | ആ അപ്പോൾ അതിന്റേതായ രീതിയിൽ വേണം രണ്ട് റൂമുകൾ സെറ്റ് ചെയ്ത് തരണം പിന്നെ കാര്യ ട്രാവൽ ചെയ്യാൻ നിങ്ങള എങ്ങനെയാണ് വണ്ടി | ആ അപ്പോൾ അതിൻ്റെതായ രീതിയിൽ വേണം രണ്ട് റൂമുകൾ സെറ്റ് ചെയ്ത് തരണം പിന്നെ കാര്യ ട്രാവൽ ചെയ്യാൻ നിങ്ങളെങ്ങനെയാണ് വണ്ടി ത |
13,213 | ആ ആ എന്തായാലും കുഴപ്പമില്ല | ആ ആ എന്തായാലും കുഴപ്പമില്ല |
13,214 | ആ ഓക്കെ അതിന് എത്ര ബഡ്ജറ്റ് വരിക നമുക്ക് | ആ ഓക്കെ അതിനെത്രയാണ് ബഡ്ജറ്റ് വരിക നമുക്ക് |
13,215 | ഓക്കെ അല്ലാണ്ട് താമസത്തിൻറെയും എതിൻ്റെൊക്കെയോ | ആ ഓക്കെ അല്ലാണ്ട് താമസത്തിൻ്റെയും ഇതിൻ്റെയൊക്കെയോ |
13,216 | ആ ഓക്കെ നിങ്ങളന്ന്ാൽ ഈ എല്ലാം കൂടി യാത്ര ചെയ്യാൻ പറ്റുന്ന നല്ല രീതിയിലുള്ള ഒരു പാക്കേജ്ട്ട് എനിക്ക് വാട്സ്ആപ്പ് ചെയ്ത് തരുവോ ഐഡികള ഓക്കെ എന്നാൽ ശരി | ആ ഓക്കെ നിങ്ങളെന്നാൽ ഈ എല്ലാം കൂടി യാത്ര ചെയ്യാൻ പറ്റുന്ന ഒരു നല്ല രീതിയിലുള്ളൊരു പാക്കേജ് ഒരു എനിക്ക് വാട്സപ്പ് ചെയ്ത് തരുമോ ഐടിയോളൻറ്റി ഓക്കെ എന്നാൽ ശരി |
13,217 | ആ പറയണം ഫുഡ് എല്ലാം അക്കോമഡേഷൻ ഉള്ളോടുത്ത് മതി നമുക്ക് പോകുന്ന ട്രാവൽ ചെയ്യുന്ന രീതിയിൽ ആ ഓക്കെ താങ്ക്യൂ | ആ പറയുന്നത് ഫുഡ് എല്ലാം ആക്കമഡേഷൻ ഉള്ളടത്ത് മതി നമുക്ക് പോകുന്ന ട്രാവൽ ചെയ്യുന്ന രീതിയിൽ ഓക്കെ താങ്ക്യൂ |
13,218 | ബദാമി രാജാക്കന്മാർ വൈദിക ഹിനദുമതതതിൻറെ അനുയായികളും ഐഹോളിലെ അറിയപ്പെടുന്ന ഹിന്ദു ദൈവങ്ങൾക്ക്ക്ഷേത്രങ്ങൾ സമർപ്പിച്ചവരുമായിരുന്നു | ബദാമി രാജാക്കന്മാർ വൈദിക ഹിന്ദുമതത്തിൻ്റെ അനുയായികളും ഐഹോളിലെ അറിയപ്പെടുന്ന ഹിന്ദു ദൈവങ്ങൾക്ക് ക്ഷേത്രങ്ങൾ സമർപ്പിച്ചവരുമായിരുന്നു |
13,219 | ആരാണ് തൈക്കുട പാലത്തിൽ ഉണ്ടായിരുന്നത് | ആരാണ് തൈക്കുടം പാലത്തിൽ ഉണ്ടായിരുന്നത് |
13,220 | ഞങ്ങളുടെ നാട്ടിലെ ഉത്സവമന്ന് പറഞ്ഞാല ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിൽ ഉത്സവമുണ്ട് അത് നല്ല ഉത്സവമാണ് പിന്നെ രണ്ട് ദ മൂന്ന് ദിവസത്തെ ഉത്സവമാണ് അവിടെ പിന്നെ വയനാട്ടിലെ ഏറ്റവും വലിയ ഉത്സവമന്ന് പറയുമ്പോൾ വള്ളിവൂർക്കാവ് എന്ന് പറഞ്ഞൊരു സ്ഥലമുണ്ട് അവിടുത്തെ ഉത്സവമാണ് മാനന്തവാടിയാണ് അതിൻ്റെ സ്ഥലം മാനന്തവാടി | ഞങ്ങളുടെ നാട്ടിലെ ഉത്സവമെന്നു പറഞ്ഞാല് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു ഗ്രാമത്തില് ഉത്സവം ഉണ്ട് അത് നല്ല ഉത്സവമാണ് പിന്നെ രണ്ടു ദിവസം മൂന്ന് ദിവസത്തെ ഉത്സവമാണ് അവിടെ പിന്നെ വയനാട്ടിലെ ഏറ്റവും വലിയ ഉത്സവമെന്നു പറയുമ്പോള് വള്ളിയൂര് കാവ് എന്ന് പറയുന്ന സ്ഥലമുണ്ട് അവിടുത്തെ ഉത്സവമാണ് മാനന്തവാടിയാണ് അതിന്റെ സ്ഥലം മാനന്തവാടി |
13,221 | കുറച്ച് പോയാൽ വള്ളിയൂർക്കാവാണ് അവിടെന്ന് പറഞ്ഞാൽ പിന്നെ പിന്നെ വിനോദസഞ്ചാരികളെന്ന് പറയുമ്പോൾ | കുറച്ച് പോയാല് വള്ളിയൂര് കാവാണ് അവിടെന്ന് പറഞ്ഞാല് പിന്നെ പിന്നെ വിനോദ സഞ്ചാരികള് എന്ന് പറയുമ്പോൾ |
13,222 | സായിപ്പന്മാരും എല്ലാവരും വന്ന് ഇഷ്ടംപോലെ ഫോട്ടോവും വീഡിയോ എല്ലാം പിടിക്കും അത്രയും പതിനാല് ദിവസത്തെ ഉത്സവമാണ് വെള്ളിയൂർക്കാവ് അതില ജനങ്ങൾ എന്ന് പറഞ്ഞാൽ ഭയങ്കര ജനങ്ങളായിരിക്കും ഇഷ്ടം പോോലെ | സായ്പന്മ്മാരും എല്ലാരും വന്ന് ഇഷ്ടം പോലെ ഫോട്ടോ വീഡിയോ എല്ലാം പിടിക്കും അത്രയും പതിനാല് ദിവസത്തെ ഉത്സവമാണ് വള്ളിയൂര് കാവിലെ ജനങ്ങള് എന്ന് പറഞ്ഞാൽ ഭയങ്കര ജനങ്ങള് ആയിരിക്കും ഇഷ്ടം പോലെ |
13,223 | ജനക്കൂട്ടായിരിക്കും പതിനായിരക്കണക്കിന് ജനങ്ങളുണ്ടാവും അവിടെ പിന്നെ നിൽക്കാന് പോലും സ്ഥലം ഉണ്ടാവില്ല ഇഷ്ടംപോലെ പിന്നെ ആനയും എഴുന്നള്ളട്ട എഴുന്നള്ളത്തെന്ന് പറയും അതൊക്കെ ഇഷ്ടംപലെ പതിനാലാമത്തെ ദിവസം ഭയങ്കര തിരക്കും കുറേ ആനകളും അങ്ങനെയിട്ട് കുറേ ഇത് ഓരോ സ്ഥലത്തന്ന് വരും | ജനകൂട്ടമായിരിക്കും പതിനായിരക്കണക്കിന് ജനങ്ങള് ഉണ്ടാവും അവിടെ പിന്നെ നിൽക്കാൻ പോലും സ്ഥലം ഉണ്ടാവില്ല ഇഷ്ടം പോലെ പിന്നെ ആനയും എഴുന്നള്ളത്തും എഴുന്നള്ളത്ത് എന്ന് പറയും അതൊക്കെ ഇഷ്ടം പോലെ പതിനാലാമത്തെ ദിവസം ഭയങ്കര തിരക്കും കുറെ ആനകളും അങ്ങെനെ ആയിട്ട് കുറെ അത് ഓരോ സ്ഥലത്ത് നിന്നു വരും |
13,224 | അത് കുറ സ്ഥലത്തന നിന്ന് വരാനുണ്ട് എല്ലാ സ്ഥലത്തനും വന്ന് അത് ആ സമയത്തുള്ള ജനക്കൂട്ടം ഭയങ്കരാണ് ഞങ്ങളുടെ നാട്ടിലെ ഉത്സവംന്ന് ഉത്സവം അതാണ് ഏറ്റവും വലിയ ഉത്സവം | അത് കുറെ സ്ഥലത്തില് നിന്നു വരാനുണ്ട് എല്ലാ സ്ഥലത്തില് നിന്നു വന്നു അതുപോലെ ആ സമയത്തുള്ള ജനകൂട്ടം ഭയങ്കരമാണ് ഞങ്ങളുടെ നാട്ടിലെ ഉത്സവമെന്ന് ഉത്സവം അതാണ് ഏറ്റവും വലിയ ഉത്സവം |
13,225 | ഈ നാടിൻ്റെ പ്രത്യേകത ഇങ്ങനെ പിന്നെ | ഈ നാടിന്റെ പ്രതൃേകത പിന്നെ |
13,226 | മഴക്കാലം കഴിഞ്ഞാൽ ഓരോ സ്ഥലങ്ങളിൽ ഇങ്ങനെ ഉത്സവം ഉണ്ടാവും അതാണ് ഞങ്ങളുടെ നാടിൻ്റെ ഒരു പ്രത്യേകത | മഴക്കാലം കഴിഞ്ഞാൽ ഓരോ സ്ഥലങ്ങളില് ഇങ്ങനെ ഉത്സവം ഉണ്ടാവു അതാണ് ഞങ്ങളുടെ നാടിന്റെ ഒരു പ്രതൃേകത |
13,227 | ഞാൻ ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന് വേണ്ടിയിട്ട് പാചകം ഒരു വലിയ ആൾക്കൂട്ടത്തിന് വേണ്ടി പാചകം ചെയ്യുകയുണ്ടായി | ഞാൻ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിനു വേണ്ടിയിട്ട് പാചകം ഒരു വലിയ ആൾക്കൂട്ടത്തിനു വേണ്ടി പാചകം ചെയ്യുകയുണ്ടായി |
13,228 | അതായത് ഞങ്ങളുടെ അമ്പലത്തിൽ കർക്കിട മാസം മുഴുവൻ ഭക്ഷണം നൽകുന്ന ഒരു പരിപാടിയുണ്ട് ആ പരിപാടിയിൽ എല്ലാ ജനങ്ങൾക്കും ഭക്ഷണം കൊടുക്കുന്ന പരിപാടിയായിരുന്നു | അതായത് ഞങ്ങളുടെ അമ്പലത്തിൽ കർക്കിടക മാസം മുഴുവൻ ഭക്ഷണം നൽകുന്ന ഒരു പരിപാടിയുണ്ട് ആ പരിപാടിയിൽ എല്ലാ ജനങ്ങൾക്കും ഭക്ഷണം കൊടുക്കുന്ന പരിപാടിയായിരുന്നു |
13,229 | അതായത് ഉച്ചസമയത്ത് അവവർക്ക് മൃഷ്ടന്ന ഭോജനം അതായത് സദ്യ പോലെ ഉണ്ടാക്കി കൊടുക്കുന്ന ഒരു പരിപാടി ആായിരുന്നു അത് | അതായത് ഉച്ചസമയത്ത് അവർക്ക് മൃഷ്ടാന്ന ഭോജനം അതായത് സദ്യ പോലെ ഉണ്ടാക്കി കൊടുക്കുന്ന ഒരു പരിപാടിയായിരുന്നു അത് |
13,230 | അതുകൊണ്ട തന്നെ ഞാൻ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുത്തു അതായത് ചോറ് സാമ്പാർ അവിയൽ എലിശ്ശേരി പുളിശ്ശേരി | അതുകൊണ്ടുതന്നെ ഞാൻ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുത്തു അതായത് ചോറ് സാമ്പാർ അവിയൽ എലിശ്ശേരി പുളിശ്ശേരി |
13,231 | പപ്പടം അച്ചറ് രസം എന്നിവയെല്ലാം ഉണ്ടാക്കി കൊടുത്തു അതിനെന്നെ സഹായിക്കാൻ കുറച്ച് ആൾക്കാരുണ്ടായിരുന്നു എങ്കിലും എല്ലാത്തിൻ്റെയും ഉത്തരവാദിത്തം നോക്കേണ്ടത് അല്ലെങ്കിൽ എല്ലാത്തിൻ്റെയും | പപ്പടം അച്ചാർ രസം എന്നിവയെല്ലാം ഉണ്ടാക്കി കൊടുത്തു അതിനെന്നെ സഹായിക്കാൻ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും എല്ലാത്തിൻ്റെയും ഉത്തരവാദിത്വം നോക്കേണ്ടത് അല്ലെങ്കിൽ എല്ലാത്തിൻ്റെയും |
13,232 | ടേസ്റ്റ് നോക്കേണ്ടത് എല്ലാത്തിൻ്റെയും ഉപ്പ് മുളക് എല്ലാത്തിൻറെയും പാകം നോക്കേണ്ടത് എല്ലാം എൻ്റെ ചുമതലയിലായിരുന്നു | ടേസ്റ്റ് നോക്കണ്ടത് എല്ലാത്തിൻ്റെയും ഉപ്പ് മുളക് എല്ലാത്തിൻ്റെയും പാകം നോക്കണ്ടത് എല്ലാം എൻ്റെ ചുമതലയിൽ ആയിരുന്നു |
13,233 | അതുകൊണ്ട തന്നെ ഞാൻ വളരെയധികം ശ്രദ്ധിച്ച് എല്ലാ ഭക്ഷണവും കറക്റ്റായ രീതിയിൽ തന്നെ വെക്കാനും അത് നല്ല രീതിയിൽ എല്ലാ ജനങ്ങൾക്കും വിളമ്പിക്കടുക്കാനും ശ്രദ്ധിച്ചു അത് എൻ്റെ വലിയൊരു അനുഭവമാണ് | അതുകൊണ്ടുതന്നെ ഞാൻ വളരെയധികം ശ്രദ്ധിച്ച് എല്ലാ ഭക്ഷണവും കറക്റ്റ് ആയ രീതിയിൽ തന്നെ വെക്കാനും അത് നല്ല രീതിയിൽ എല്ലാ ജനങ്ങൾക്കും വിളമ്പി കൊടുക്കാനും ശ്രദ്ധിച്ചു അത് എൻ്റെ വലിയ ഒരു അനുഭവമാണ് |
13,234 | എണ്ണൂറ് രൂപ മദർ ഹെൽപപേജിലേകക സംഭാവനചെയ്യുക | എണ്ണൂറ് രൂപ മദർ ഹെൽപ്പേജിലേക്ക് സംഭാവന ചെയ്യുക |
13,235 | ഒൻപത് എട്ട് തൊള്ളായിരത്തിഎൺപത്തി എട്ട് | ഒൻപത് എട്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് |
13,236 | പതിനഞ്ച് ആറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് | പതിനഞ്ച് ആറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറെ |
13,237 | പതിമൂന്ന് എട്ട് ആയിരത്തി തൊളളായിരതതി | പതിമൂന്ന് എട്ട് ആയിരത്തി തൊള്ളായിരത്തി |
13,238 | ഇരുപത്തി രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന് | ഇരുപത്തി രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന് |
13,239 | ഇരുപത്തിയ ഒന്ന് അഞ്ച് രണ്ടായിരത്തി ഇരുപത്തി ഒന്ന് | ഇരുപത്തി ഒന്ന് അഞ്ച് രണ്ടായിരത്തി ഇരുപത്തി ഒന്ന് |
13,240 | പത്തായിരം രൂപ എൻ്റെ ഡിഫോൾട്ട് ഐ സി ഐസി പോക്കറ്റ്സ്അക്കൗണ്ടിൽ നിന്ന്എൻ്റെമറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക | പത്തായിരം രൂപ എൻ്റെ ഡിഫോൾട്ട് ഐ സി ഐ സി പോക്കറ്റ്സ് അക്കൗണ്ടിൽ നിന്ന് എൻ്റെ മറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
13,241 | എനിക്ക് കുക്കറി ഷോളൊക്കെ ഭയങ്കര ഇഷ്ടമാണ് ഈ ലക്ഷ്മി നായറിൻ്റെ പരിപാടിയിൽ അവർ കുക്കിങ്ങ ഒക്കെ ചെയ്യും | എനിക്ക് കുക്കറി ഷോകളൊക്കെ ഭയങ്കര ഇഷ്ടമാണ് ഈ ലക്ഷ്മി നായറിൻ്റെ പരിപാടിയില് അവര് കുക്കിംഗ് ഒക്കെ ചെയ്യും |
13,242 | അതൊക്കെ ഭയങ്കര സിമ്പിളയിട്ടാണ് പിന്നെ മമ്മാസ് കിച്ചൺ അതിലൊരു അമ്മയും മോളുമാണ് അവരും ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെ | അതൊക്കെ ഭയങ്കര സിമ്പിൾ ആയിട്ടാണ് പിന്നെ മമ്മാസ് കിച്ചൻ അതിലൊര് അമ്മയും മോളുമാണ് അവരും ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെ |
13,243 | പിനനെ ഒതതിരിപേരുണ്ട് | പിന്നെ ഒത്തിരി പേരുണ്ട് |
13,244 | കുറേ നല്ല നല്ല കുക്കറി ഷോസ് സിമ്പിളായിട്ട് എങ്ങനെ എന്തുണ്ടാക്കുക എന്നുള്ളത് അമ്മച്ചീൻ്റെ അച്ചാറ് പിന്നെ അതേപോലെ തന്നെ | കുറേ നല്ല നല്ല കുക്കറി ഷോസ് സിമ്പിൾ ആയിട്ട് എങ്ങനെ എന്തുണ്ടാക്കാമെന്നുള്ളത് അമ്മച്ചീൻ്റെ അച്ചാറ് അം പിന്നെ അതേപോലെത്തന്നെ |
13,245 | തമിഴിലെ ഒരു ആൾക്കാരുണ്ട് ഒരു കുക്കറി ഷോ കുറേ ആൾക്കാർ കൂടി നിന്നിട്ട് | തമിഴിലെ ഒരു ആൾക്കാരുണ്ട് ഒരു കുക്കറി ഷോ കുറേ ആൾക്കാര് കൂടി നിന്നിട്ട് |
13,246 | വളരെ നല്ലരു പരിപാടിയാണ് അതൊക്കെ കാണാറുണ്ട് യൂട്യൂബിലാട്ടോ കാണുക യൂട്യൂബിലോ അല്ലെങ്കിൽ എഫ് ഡിയിലോ | വളരെ നല്ല ഒരു പരിപാടിയാണ് അതൊക്കെ കാണാറുണ്ട് യൂട്യൂബിലാണ് കേട്ടോ കാണുക യൂട്യൂബില് അല്ലങ്കിൽ എഫ് ബിയിലോ |
13,247 | ടിവിയിൽ കാണാൻ അനിസ് കിച്ചൺ വേറെ കുക്കറി ഷോ ആദ്യം പ്രോഗ്രാം ഉണ്ടായിരുന്നു കുക്കറി ഷോൻ്റെ ഇപ്പോൾ അങ്ങനെയൊന്നുമില്ല കുക്കറി ഷോൻ്റെ പ്രോഗ്രാംൊന്നുമില്ല ഈ യൂട്യൂബിലൊക്കെ കാണുമ്പോൾ നമുക്ക് | ടി വിയില് കാണാം ആനീസ് കിച്ചൻ വേറെ കുക്കറി ഷോ ആദ്യം പ്രോഗ്രാമുണ്ടായിരുന്നു കുക്കറി ഷോൻ്റെ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല കുക്കറി ഷോൻ്റെ പ്രോഗ്രാം ഒന്നും ഇല്ല ഈ യുട്യൂബിലൊക്കെ കാണുമ്പോൾ നമുക്ക് |
13,248 | ഇാണ് എങ്ങനെയാണ് കറ ഉണ്ടാക്കുന്നത് എങ്ങനെയാണ് ചിക്കൻ ചിക്കൻ ടിക്ക ചിക്കൻൻ്റെ വിഭവങ്ങള് പിന്നെ | എളുപ്പമാണ് എങ്ങനെയാണ് കറിയുണ്ടാക്കുന്നത് എങ്ങനെയാണ് ചിക്കൻ ചിക്കൻ ടിക്കാ ചിക്കൻ്റെ വിഭവങ്ങള് പിന്നെ |
13,249 | പാലപ്പം എങ്ങനെ ഉണ്ടാക്കാം ഈ സ്റ്റാർട്ടേഴ്സിന് എളുപ്പമാണ് പുതിയതായിട്ട് | പാലപ്പം എങ്ങനെ ഉണ്ടാക്കാം ഈ സ്റ്റാർട്ടേർസിന് എളുപ്പമാണ് പുതിയതായിട്ട് |
13,250 | പഠിക്കുന്ന ആൾക്കാർക്കൊക്കെ എളുപ്പമാണ് ഞാന അതേപോലെ പിന്നെ ഹൽവ ഉണ്ടാക്കിയിട്ടുണ്ട് മറ്റേ ലക്ഷ്മി നായറിൻ്റെ ഇത് കണ്ടിട്ട് മറ്റേ നമ്മുടെ | പഠിക്കുന്ന ആൾക്കാർക്കൊക്കെ എളുപ്പമാണ് ഞാനതേപോലെ പിന്നെ ഹൽവ ഉണ്ടാക്കിയിട്ടുണ്ട് മറ്റേ ലക്ഷ്മി നായറിൻ്റെ ഇത് കണ്ടിട്ട് മറ്റേ നമ്മുടെ |
13,251 | ഹൽവ ഉണ്ടാക്കിയിട്ടുണ്ട് അത് കൃത്യമായിട്ട് കിട്ടുകയും ചെയ്തു അങ്ങനെ ഒത്തിരിന്ന് ഒത്തിരി നല്ല നമുക്ക് എളുപ്പമാണ് ഇതുകൊണ്ട് പാചകം കണ്ട് നമ്മൾ അതേപോലെ ചെയ്യുമ്പം നമുക്ക് പഠിക്കാൻ എളുപ്പാണ് | ഹൽവ ഉണ്ടാക്കിയിട്ടുണ്ട് അത് കൃത്യമായിട്ട് കിട്ടുകയും ചെയ്തു അങ്ങനെ ഒത്തിരി ഒത്തിരി നല്ല നമുക്കെളുപ്പമാണ് ഇതുകൊണ്ട് ഈ പാചകം കണ്ട് നമ്മള് അതേപോലെ ചെയ്യുമ്പോൾ നമുക്ക് പഠിക്കാൻ എളുപ്പമാണ് |
13,252 | എഴുപത്തി ഒൻപത് പൂജ്യം നാൽ്പത്തിയഞ്ച് എഴുപത്തി രണ്ട് അറുപത്തി രണ്ട് രണ്ട് ഒൻപത് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് എൺപതിനായിരം രൂപ ലഭിച്ചോ എന്ന് പരിശോധിക്കുക | എഴുപത്തി ഒൻപത് പൂജ്യം നാൽപത്തി അഞ്ച് എഴുപത്തി രണ്ട് അറുപത്തി രണ്ട് രണ്ട് ഒമ്പത് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് എൺപതിനായിരം രൂപ ലഭിച്ചോ എന്ന് പരിശോധിക്കുക |
13,253 | നിങ്ങളുടെ ഉപകരണങ്ങൾക്കായിഷെഡ്യൂളുകൾ ക്രമീകരിക്കാനും മൊബൈൽ ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് വിദൂരമായി അവയെ നിയന്ത്രിക്കാനുംകഴിയും | നിങ്ങളുടെ ഉപകരണങ്ങൾക്കായി ഷെഡ്യൂളുകൾ ക്രമീകരിക്കാനും മൊബൈൽ ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് വിദൂരമായി അവയെ നിയന്ത്രിക്കാനും കഴിയും |
13,254 | ഇന്ന് മൃഗസംരക്ഷണ മേഖലയിൽ വളരെെയധികം പ്രശ്നങ്ങൾ നേരിടുന്ന ഒരു കാലഘട്ടമാണ് | ഇന്ന് മൃഗസംരക്ഷണ മേഖലയില് വളരെ അധികം പ്രശ്നങ്ങൾ നേരിടുന്ന ഒരു കാലഘട്ടമാണ് |
13,255 | പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് പുതിയ പുതിയ ഹൈബ്രിഡ് മൃഗങ്ങള അല്ലെങ്കിൽ പുതിയ പുതിയ ജനിസിൽ പെട്ട മൃഗങ്ങള ഇന്ന് നമ്മുടെ രാജ്യത്തുണ്ട് | പണ്ടത്തെ കാലത്തേ അപേക്ഷിച്ച് ഇന്ന് പുതിയ പുതിയ ഹൈബ്രിഡ് മൃഗങ്ങള് അല്ലെങ്കില് പുതിയ പുതിയ ജനിസിൽ പെട്ട മൃഗങ്ങള് ഇന്ന് നമ്മുടെ രാജ്യത്തുണ്ട് |
13,256 | പക്ഷെ അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അതിൽ വളരെെയധികം പ്രശ്നങ്ങൾ നേരിടുന്നുണ്ട് അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ | പക്ഷെ അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അതിൽ വളരെ അധികം പ്രശ്നങ്ങൾ നേരിടുന്നുണ്ട് അന്യസംസ്ഥാങ്ങളിൽ നിന്നും നമ്മുടെ |
13,257 | സംസ്ഥാനത്തോട്ട് കിടക്കുമ്പോൾ മൃഗസംരക്ഷണ വകുപ്പിൻ്റെ സർട്ടിഫൈ ചെയ്ത | സംസ്ഥാനത്തോട്ട് കടക്കുമ്പോൾ മൃഗസംരക്ഷണ വകുപ്പിൻ്റെ സർട്ടിഫൈ ചെയ്ത |
13,258 | സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ന് നമ്മുടെ സംസ്ഥാനത്തേക്ക് മൃഗങ്ങൾക്ക് കടന്ന് വരാൻ പറ്റൂ ഇത് വലിയൊരു പ്രശ്നമാണ് | സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ന് നമ്മുടെ സംസ്ഥാനത്തേക്ക് മൃഗങ്ങൾക്ക് കടന്ന് വരാൻ പറ്റൂ ഇത് വലിയ ഒരു പ്രശ്നമാണ് |
13,259 | ഇന്ന് നമ്മുടെ നാട്ടിൽ ഇത് ഒരു വലിയൊരു പ്രശ്നമായിട്ട് മാറിയിരിക്കുകയാണ് അവിടെയുള്ള | ഇന്ന് നമ്മുടെ നാട്ടില് ഇത് വലിയ ഒരു പ്രശ്നമായിട്ട് മാറിയിരിക്കുകയാണ് അവിടെയുള്ള |
13,260 | മൃഗങ്ങളെ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർമാർ സർട്ടിഫൈ ചെയ്തിട്ട് ഇങ്ങോട്ട് അയക്കുന്ന കാലഘട്ടത്ത് നമ്മുടെ ഇവിടെയുള്ള നിയമം | മൃഗങ്ങളെ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർമാര് സെർട്ടിഫൈ ചെയ്തിട്ട് ഇങ്ങോട്ട് അയക്കുന്ന കാലഘട്ടത് നമ്മുടെ ഇവിടെയുള്ള നിയമം |
13,261 | വലുതായതുകൊണ്ട് നമ്മുടെ ഇവിടെയുള്ള ഹോസ്പിറ്റലിലെ ഡോക്ടർമാർ ആ മൃഗങ്ങൾക്ക് പരിശോധിച്ചിട്ട് സർട്ടിഫിക്കറ്റ് തരുന്നില്ല | വലുതായാത് കൊണ്ട് നമ്മുടെ ഇവിടെയുള്ള ഹോസ്പിറ്റലിലെ ഡോക്ടർമാര് ആ മൃഗങ്ങൾക്ക് പരിശോധിച്ചിട്ട് സർട്ടഫിക്കറ്റ് തരുന്നില്ല |
13,262 | മറ്ററ് സംസ്ഥാനങ്ങളിൽ നിന്നും സർട്ടിഫൈ ചെയ്ത മൃഗമാണെങ്കിൽ കൂടി നമ്മുടെ | മറ്റു സംസ്ഥാങ്ങളിൽ നിന്നും സെർട്ടിഫൈ ചെയ്ത മൃഗമാണെങ്കിൽ കൂടി നമ്മുടെ |
13,263 | സംസ്ഥാനത്ത് എത്തുമ്പോൾ ഇത് പിന്നീടും ഒരു സർട്ടിഫിക്കേഷൻ കഴിഞ്ഞതിന് അല്ലെങ്കിൽ പരിശോധന കഴിഞ്ഞിട്ട് വേണ്ടി | സംസ്ഥാനത്ത് എത്തുമ്പോൾ ഇത് പിന്നീടും ഒരു സെർട്ടിഫിക്കേഷൻ കഴിഞ്ഞേനെ അല്ലെങ്കിൽ പരിശോധന കഴിഞ്ഞിട്ട് വേണ്ടി |
13,264 | മാറ്റി നിർത്തുകയാണ് ഈ പരിശോധന കഴിഞ്ഞിട്ട് നമ്മുടെ സംസ്ഥാനത്തിലേക്ക് ഈ മൃഗങ്ങളെ കടത്തി വിടുുകയുള്ളൂ | മാറ്റി നിർത്തുകയാണ് ഈ പരിശോധന കഴിഞ്ഞിട്ട് നമ്മുടെ സംസ്ഥനത്തിലേക്ക് ഈ മൃഗങ്ങളെ കടത്തി വിടുവൊള്ളൂ |
13,265 | അതുപോലെ തന്നെ വേറൊരു വലിയൊരു പ്രശ്നം എന്തെന്ന് വെച്ചാൽ മറ്ററ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മൃഗങ്ങൾക്ക് കൊളമ്പ് രോഗം അതുപോലെ തന്നെയുള്ള പല അസുഖങ്ങളും ഉണ്ട് അതൊന്നും ഇവിടുത്തെ ഹോസ്പിറ്റലുകളിലെ ഡോക്ടർമാര പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നില്ല | അതുപോലെ തന്നെ വേറെ ഒരു വലിയ ഒരു പ്രശ്നം എന്ത് എന്ന് വെച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വെരുന്ന മൃഗങ്ങൾക്ക് കുളമ്പ് രോഗം അതുപോലെ തന്നെയുള്ള പല അസുഖങ്ങളുണ്ട് അതൊന്നും ഇവിടുത്തെ ഹോസ്പിറ്റലിലെ ഡോക്ടർമാര് പരിശോധിച്ച് സാക്ഷ്യപെടുത്തുന്നില്ല |
13,266 | പിന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ സംസ്ഥാനത്തിലേക്ക് മൃഗങ്ങളെ കൊണ്ട വരണമെങ്കിൽ നിയമപരമായിട്ട് വലിയൊരു നൂലാാമലയുണ്ട് അവിടുത്തെ | പിന്നെ മറ്റു സംസ്ഥങ്ങളിൽ നിന്ന് നമ്മുടെ സംസ്ഥാത്തിലേക്ക് മൃഗങ്ങളെ കൊണ്ട് വരണങ്കിൽ നിയമ പരമായിട്ട് വലിയ ഒരു നൂലാമാലയുണ്ട് അവിടുത്തെ |
13,267 | ഡോക്ടർമാർ സർട്ടിഫൈ ചെയ്തു തരണം അത് പിന്നീട് നമ്മുടെ ഇവിടുത്തെ ഹോസ്പിറ്റലിലെ ഡോക്ടർമാര സർട്ടിഫൈ ചെയ്തു തരണം അങ്ങനെയുള്ള പല സങ്കീർണ്ണമായിട്ടുള്ള പ്രശ്നങ്ങളുണ്ട് | ഡോക്ടർമാര് സർട്ടിഫൈ ചെയ്ത് തരണം അത് പിന്നീട് നമ്മുടെ ഇവിടുത്തെ ഹോസ്പിറ്റലിലെ ഡോക്ടർമാര് സർട്ടിഫൈ ചെയ്ത് തരണം അങ്ങനെയുള്ള പല സങ്കീർണമായിട്ടുള്ള പ്രശ്നങ്ങളും ഉണ്ട് |
13,268 | ഇന്നത്തെ കാലത്ത് മൃഗങ്ങൾക്ക് വളരെയധികം രോഗങ്ങളും അതുപോലെ തന്നെ പ്രശ്നങ്ങളും | ഇന്നത്തെ കാലത്ത് മൃഗങ്ങൾക്ക് വളരെ അധികം രോഗങ്ങളും അതുപോലെ തന്നെ പ്രശ്നങ്ങളും |
13,269 | കണ്ടുവരുന്നുണ്ട് ഇതെല്ലാം ഒരു തരത്തിൽ പരിഹരിക്കുന്നതിന് വേണ്ടിയിട്ട് യൂട്യൂബ് ചാനലായ കർഷകശ്രീ | കണ്ട് വരുന്നുണ്ട് ഇതെല്ലാം ഒരു തരത്തിൽ പരിഹരിക്കുന്നതിന് വേണ്ടീട്ട് യൂട്യൂബ് ചാനലായ കർഷകശ്രീ |
13,270 | വളരെയധികം സഹായിക്കുന്നുണ്ട് | വളരെ അധികം സഹായിക്കുന്നുണ്ട് |
13,271 | സാധാരണ മൃഗങ്ങൾക്ക് ഇന്ന്ുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതുപോലെ തന്നെ ഹൈബ്രിഡ് മൃഗങ്ങൾക്ക് ഇന്ന്ുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഈ യൂട്യൂബ് ചാനല് വളരെ വിശദമായിട്ട് | സാധാരണ മൃഗങ്ങൾക്ക് ഇന്ന് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അതുപോലെ തന്നെ ഹൈബ്രിഡ് മൃഗങ്ങൾക്ക് ഇന്ന് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഈ യൂട്യൂബ് ചാനല് വളരെ വിശദമായിട്ട് |
13,272 | അവർ അവതരിപ്പിക്കുന്നുണ്ട് അതുപോലെ തന്നെ നാട്ടിലെ ഈ മൃഗങ്ങളെ കുറിച്ചും അതുപോലെ തന്നെ വിദേശീിന മൃഗങ്ങളെ കുറിച്ചും | അവര് അവതരിപ്പിക്കുന്നുണ്ട് അതുപോലെ തന്നെ നാട്ടിലെ ഈ മൃഗങ്ങളെ കുറിച്ചും അവർ തന്നെ വിദേശി മൃഗങ്ങളെ കുറിച്ചും |
13,273 | അവവർ ആ യൂട്യൂബ് ചാനലിൽ വിവരിച്ച കൊടുക്കുന്നു കൊണ്ട് അങ്ങനെയുള്ള കാര്യങ്ങളിൽ അറിവ് നേടാൻ ഈ യൂട്യൂബ് ചാനൽ വളരെയധികം ഉപകാരപ്പെടുന്നുണ്ട് | അവര് ആ യൂട്യൂബ് ചാനലിൽ വിവരിച്ച് കൊടുക്കുന്നുമുണ്ട് അങ്ങനെയുള്ള കാര്യങ്ങളില് അറിവുനേടാൻ ഈ യൂട്യൂബ് ചാനൽ വളരെ അധികം ഉപകാരപ്പെടുന്നുണ്ട് |
13,274 | ഹലോ ആമസോൺ ഷോപ്പിംഗ് ആണോ | ഹലോ ആമസോൺ ഷോപ്പിങ്ങ് ആണോ |
13,275 | അപ്പോൾ ഞാന് കുറച്ച് കൂടുതൽ ഐറ്റംസ് അതായത് ബിഗ് ബില ബിഗ് ബില്യൻ സെയിൽസ് വരുന്നുണ്ടല്ലോ അപ്പം അപ്പഴത്തേക്ക് വേണ്ടി കുറേ ഐറ്റംസ് കാട്ടില കാട്ടാക്കി വെച്ചിട്ടുണ്ടായിരുന്നേ അപ്പം അതെനിക്ക് പിന്നെ കുറേ എണ്ണൊന്നും | അപ്പോൾ ഞാൻ കുറച്ച് കൂടുതൽ ഐറ്റംസ് അതായത് ബിഗ് ബിൽ ബിഗ് ബില്യൺ സെയിൽസ് വരുന്നുണ്ടല്ലോ അപ്പോൾ അപ്പോഴത്തേക്കും വേണ്ടി കുറേ ഐറ്റംസ് കാർട്ടിൽ കാർട്ടാക്കി വെച്ചിട്ടുണ്ടായിരുന്നു അപ്പോൾ അത് എനിക്ക് പിന്നെ കുറേയെണ്ണമൊന്നും |
13,276 | അതായത് ഇത് മുഴുവനൊന്നും മേടിക്കാനുള്ളൊരു പിന്നെ ക്യാഷ് ഇല്ലാത്തതുകൊണ്ട് ഞാൻ കുറച്ച് ഇനങ്ങള മാത്രമേ പിന്നെ ഷോപ്പ് ചെയ്യുന്നുള്ളൂ | അതായത് ഇത് മുഴുവനൊന്നും മേടിക്കാനുള്ളൊരു പിന്നേ ക്യാഷില്ലാത്തതുകൊണ്ട് ഞാൻ കുറച്ച് ഇനങ്ങൾ മാത്രമേ പിന്നെ ഷോപ്പ് ചെയ്യുന്നുള്ളൂ |
13,277 | അപ്പോൾ കുറച്ച് മാത്രമേ ഷോപ്പ് ചെയ്യുന്നുള്ളൂ പിന്നെ ഞാൻ കുറേയെന്ന് വച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ഫീഡ്ബാക്കും കാര്യങ്ങളൊക്കെ നോക്കിയപ്പോൾ വളരെ മോശം ഫീഡ്ബാക്കും കാര്യങ്ങളൊക്കെയാണ് കണ്ടത് അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പംൾ | അപ്പോൾ കുറച്ചു മാത്രമേ ഷോപ്പ് ചെയ്യുന്നുള്ളൂ പിന്നെ ഞാൻ കുറേ എന്ന് വെച്ചിട്ടുണ്ടായെങ്കിൽ അതിൻ്റെ ഫീഡ്ബാക്കും കാര്യങ്ങളൊക്കെ നോക്കിയപ്പോൾ വളരെ മോശം ഫീഡ്ബാക്കും കാര്യങ്ങളൊക്കെയാണ് കണ്ടത് അപ്പോഴെന്ന് വെച്ചാൽ അപ്പോൾ |
13,278 | ആദ്യം എല്ലാം മേടിക്കണമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു ബിഗ് ബില്യൺ സെൽസ് പറയുമ്പോൾ നമുക്ക് നല്ല ഓഫറും കാര്യങ്ങളൊക്കെ ഉണ്ടാവുമല്ലോ അപ്പോൾ ആ ഒരു ഇതിയിൽ നമ്മളെല്ലാം മേടിക്കണംമെന്നുള്ളൊരു | ആദ്യമെല്ലാം മേടിക്കണമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു ബിഗ് ബില്യൺ സെയിൽസ് പറയണ നമുക്ക് നല്ല ഓഫറും കാര്യങ്ങളൊക്കെ ഉണ്ടാകുമല്ലോ അപ്പോൾ ആ ഒരിതില് നമ്മളെല്ലാം മേടിക്കണമെന്നുള്ളൊര് |
13,279 | മൈൻഡിലായിരുന്നു എല്ലാം കാർട്ടിലാക്കി വെച്ചത് അപ്പോൾ കുറേ ഞാനത് കാർട്ടിലാക്കിയതിന് ശേഷമാണ് ഓരോന്നി്റെയും ഇങ്ങനെ വെറുതെ ഇരുന്നപ്പം അതായത് അതിൻ്റെ റിവ്യൂ കാര്യങ്ങളൊക്കെ നോക്കിയത് അപ്പം വലിയ റിവ്യൂ കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് | മൈന്റിലായിരുന്നു എല്ലാം കാർട്ടിലാക്കി വച്ചത് അപ്പോൾ കുറേ ഞാൻ ഇത് കാർട്ടിലാക്കിയതിന് ശേഷമാണ് ഓരോന്നിന്റേയും ഇങ്ങനെ വെറുതെ ഇരുന്നപ്പോൾ അതായത് അതിൻ്റെ റിവ്യൂ കാര്യങ്ങളൊക്കെ നോക്കിയത് അപ്പോൾ വലിയ റിവ്യൂ കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് |
13,280 | ഞാൻ നല്ല റിവ്യൂ ഉള്ള ഒരു അഞ്ചാറ് സാധനം മാത്രമേ മേടിക്കുന്നുള്ളൂ അപ്പോൾ ബാക്കി സാധനങ്ങളൊന്നും മേടിക്കുന്നില്ല അപ്പം അതൊന്ന് കാട്ടിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ആ ഓക്കേ | ഞാൻ നല്ല റിവ്യൂ ഉള്ള ഒരു അഞ്ചാറ് സാധനം മാത്രമേ മേടിക്കുന്നുള്ളൂ അപ്പോൾ ബാക്കി സാധനങ്ങളൊന്നും മേടിക്കുന്നില്ല അപ്പോൾ അതൊന്ന് കാർട്ടിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ആ ഓക്കെ |
13,281 | ഇപ്പോൾ പെട്രോളിൻ്റെ ഉപയോഗമൊക്കെ എന്താ പറയുക നമ്മള നല്ലതായിട്ട് ബാധിക്കുന്നുണ്ടോന്ന് ചോദിച്ചാൽ വിലവർർദ്ധനവൊക്കെ ബാധിക്കുന്നുണ്ടോെന്നൊക്കെ ചോദിച്ചാൽ നല്ല രീതിക്ക് തന്നെ ബാധിക്കുന്നുണ്ട് കാരണം | ഇപ്പോൾ പെട്രോളിൻ്റെ ഉപയോഗമൊക്കെ എന്താ പറയുക നമ്മള് നല്ലതായിട്ട് ബാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ വില വർദ്ധനവൊക്കെ ബാധിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാൽ നല്ല രീതിക്ക് തന്നെ ബാധിക്കുന്നുണ്ട് കാരണം |
13,282 | പണ്ട് പെട്രോളിനൊക്കെ ലിറ്ററിന് എഴുപത്തി നാല് രൂപ ആ ഒരു ബഡ്ജറ്റ ആയി കൊണ്ടായിരുന്നത് അപ്പോൾ വണ്ടിക്ക് മൈലേജും കാര്യങ്ങളൊക്കെ നമുക്ക് മുതലകുമായിരുന്നു കാരണം അന്നത്തെ വരുമാനവും നമുക്ക് ഏകദേശം കൂട്ടിമുട്ടിക്കാവുന്നായിരുന്നു എന്നാൽ ഇന്നിപ്പോൾ പെട്രോളിന് നൂറ്റി ഒമപത് രൂപ അത്രയൊക്കെ വിലയായി അപ്പോൾ കൂടുതല നമ്മൾ എന്താ പറയുക പെട്രോളൊക്കെ ഇങ്ങനെ വില കൂടുന്നതിനന്നുസരിച്ച്ാൽ നമുക്ക് യാത്രയ്ക്ക് ഇരിപ്പോൾ യാത്രയൊക്കെ ചെയ്യുകണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് | പണ്ട് പെട്രോളിനൊക്കെ ലിറ്ററിന് എഴുപത്തിനാല് രൂപ ആ ഒരു ബഡ്ജറ്റ് ആയിരുന്നു ഉണ്ടായിരുന്നത് അപ്പോൾ വണ്ടിക്ക് മൈലേജും കാര്യങ്ങളൊക്കെ നമുക്ക് മുതലാകുമായിരുന്നു കാരണം അന്നത്തെ വരുമാനവും നമുക്ക് ഏകദേശം കൂട്ടിമുട്ടിക്കാവുന്നതായിരുന്നു എന്നാൽ ഇന്നിപ്പോൾ പെട്രോളിന് നൂറ്റി ഒൻപതു രൂപ അത്രയൊക്കെ വിലയായി അപ്പോൾ കൂടുതൽ നമ്മൾ എന്താ പറയുക പെട്രോളൊക്കെ ഇങ്ങനെ വില കൂടുന്നതിനനുസരിച്ച് നമുക്ക് യാത്രയ്ക്ക് ഒരു ഇപ്പോൾ യാത്രയൊക്കെ ചെയ്യണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് |
13,283 | അപ്പോൾ പെട്രോളി്റെ വില കൂടു്പോൾ എന്താെന്ന് വെച്ചാൽ അത് വാങ്ങണമെങ്കില അതുപോലെ നമുക്ക് വരുമാനവും കാര്യങ്ങളൊക്കെ ഉണ്ടാവണം അപ്പോൾ നമ്മുടെ മാസവരുമാനത്തിൽ ഇപ്പോൾ കൂട്ടി മുട്ടിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടുന്നുണ്ട് പെട്രോളി്റെ വില വർദ്ധനവ മൂലം | അപ്പോൾ പെട്രോളിൻ്റെ വില കൂടുമ്പോൾ എന്താണെന്നു വച്ചാൽ അത് വാങ്ങണമെങ്കില് അതുപോലെ നമുക്ക് വരുമാനവും കാര്യങ്ങളൊക്കെ ഉണ്ടാകണം അപ്പോൾ നമ്മുടെ മാസവരുമാനത്തിൽ ഇപ്പോൾ കൂട്ടിമുട്ടിക്കാൻ ഒക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടുന്നുണ്ട് പെട്രോളിൻ്റെ വില വർധനവു മൂലം |
13,284 | പിന്നെ പറയാനാണെങ്കിൽ ഇപ്പോൾ പരിസ്ഥിതിക്ക് ഇങ്ങനെ വിലവർധനവ് മൂലം എന്താ പറയുക പെട്രോളിൻ്റെ ഇങ്ങനെ കൂടുതൽ ഉപയോഗം മൂലം എന്തെങ്കിലും പ്രശ്നമൊക്കെ ഉണ്ടോന്ന് ചോദച്ച് കഴിഞ്ഞാൽ കൂടുതലായിട്ടും ഉണ്ട് കാരണം ഈ പെട്രോളൊക്കെ യൂസ് ചെയ്ത് ഇപ്പോൾ പുകയൊക്കെ വരുമ്പോൾ വാഹനങ്ങളൊക്കെ ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ് അപ്പോൾ എന്താ പറയുക | പിന്നെ പറയാനാണെങ്കിൽ ഇപ്പോൾ പരിസ്ഥിതിക്ക് ഇങ്ങനെ വിലവർധനവുമൂലം എന്താ പറയുക പെട്രോളിൻ്റെ ഇങ്ങനെ കൂടുതൽ ഉപയോഗം മൂലം എന്തെങ്കിലും പ്രശ്നമൊക്കെ ഉണ്ടോ എന്ന് ചോദിച്ച് കഴിഞ്ഞാൽ കൂടുതലായിട്ടും ഉണ്ട് കാരണം ഈ പെട്രോൾ ഒക്കെ യൂസ് ചെയ്ത് ഇപ്പോൾ പുകയൊക്കെ വരുമ്പോൾ വാഹനങ്ങളൊക്കെ ഇപ്പോൾ കൂടിക്കൊണ്ട് ഇരിക്കുകയാണ് അപ്പോൾ എന്താ പറയുക |
13,285 | അങ്ങനെ വരുമ്പോൾള്ള പ്രശ്നം എെന്ന് വെച്ചാൽ ഈ പുക പൊല്യൂഷനൊക്കെ കാരണം ഭയങ്കര ബുദ്ധിമുട്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്നുണ്ട് കാരണം അന്തരീക്ഷത്തിലൊക്കെ ഇത് കട്ടി വന്നാലൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടേണ്ടതായിട്ട് വരും | അങ്ങനെ വരുമ്പോൾ ഉള്ള പ്രശ്നം എന്ന് വെച്ചാൽ ഈ പുകയും പൊലൂഷൻ ഒക്കെ കാരണം ഭയങ്കര ബുദ്ധിമുട്ട് പരിസ്ഥിതിക്ക് ഉണ്ടാവുന്നുണ്ട് കാരണം അന്തരീക്ഷത്തിലൊക്കെ ഇത് കേട്ടേന്നതിലൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളും ഒക്കെ നേരിടേണ്ടതായിട്ട് വരും |
13,286 | അപ്പോൾ ഇന്ധനങ്ങള ഇപ്പോൾ പൊതുവേ എന്താ പറയുക വിട്ട് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായിട്ട് മാറിയിട്ടുണ്ട് അപ്പോൾ പരിസ്ഥിതിക്കും പ്രശ്നമുണ്ട് എന്നാലും ഇപ്പോൾ ഇന്ധനംല്ലാണ്ട് നമുക്ക് ഒരു കാര്യങ്ങളും ചെയ്യാൻ പറ്റാത്ത ഒര അവസ്ഥയാണ് കാരണം വാഹനങ്ങൾക്ക് ഇന്ധനംല്ലാതെ ഓടിക്കാൻ പറ്റില്ല അപ്പോൾ വാഹനമല്ലാണ്ട് ആർക്കും പറ്റാണ്ടായി അപ്പോൾ | അപ്പോൾ ഇന്ധനങ്ങൾ ഇപ്പോൾ പൊതുവേ എന്താ പറയുക വിട്ട് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു കാര്യമായിട്ട് മാറിയിട്ടുണ്ട് അപ്പോൾ പരിസ്ഥിതിക്കും പ്രശ്നമുണ്ട് എന്നാലും ഇപ്പോൾ ഇന്ധനം ഇല്ലാണ്ട് നമുക്ക് ഒരു കാര്യങ്ങളും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയാണ് കാരണം വാഹനങ്ങൾക്ക് ഇന്ധനം ഇല്ലാതെ ഓടിക്കാൻ പറ്റില്ല അപ്പോൾ വാഹനം ഇല്ലാണ്ട് ആർക്കും പറ്റാണ്ടായി അപ്പോൾ |
13,287 | അത് നിലവിൽ ഇപ്പോൾ ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ് പിന്നെ ഇന്ധനത്തി്റെ വില വർദ്ധനം ഭയങ്കര ഒരു ബുദ്ധിമുട്ടായിട്ടാണ് ജനങ്ങള ഇപ്പോൾ കരുതുന്നത് | അത് നിലവില് ഇപ്പോൾ വലിയ ബുദ്ധിമുട്ട് തന്നെയാണ് പിന്നെ ഇന്ധനത്തിൻ്റെ വില വർദ്ധനവ് ഭയങ്കര ഒരു ബുദ്ധിമുട്ട് ആയിട്ടാണ് ജനങ്ങൾ ഇപ്പോൾ കരുതുന്നത് |
13,288 | ഞാനൊരു ഷോപ്പിലെ അക്കൗണ്ട്സിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അവിടെ ഒരു ഇപ്പോൾ ഒരുപാട് ഇപ്പോൾ സ്റ്റോക്കൊക്കെ എടുക്കുമ്പോൾ നമ്മള് ഒരുപാട് കാര്യങ്ങൾ ട അതിലേക്ക് ഫീഡ് ചെയ്യേണ്ടതായിട്ടുണ്ട് | ഞാനൊരു ഷോപ്പിലെ അക്കൗണ്ട്സില് വർക്ക് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അവിടെ ഒരു അപ്പോൾ ഒരുപാട് ഇപ്പോൾ സ്റ്റോക്കൊക്കെ എടുക്കുമ്പം നമ്മള് ഒരുപാട് കാര്യങ്ങൾ അതിലേക്ക് ഫീഡ് ചെയ്യേണ്ടതായിട്ടുണ്ട് |
13,289 | അപ്പോൾ ഞാന് പിന്നെ ഒരു ഒരു മാസത്തെ സ്റ്റോക്ക് എടുത്ത് കഴിഞ്ഞാൽ ബാലൻസ് ഷീറ്റൊക്കെ തയ്യാറാക്കുമ്പോൾ | അപ്പോൾ ഞാന് പിന്നെ ഒരു ഒരു മാസത്തെ സ്റ്റോക്കെടുത്ത് കഴിഞ്ഞ് ബാലൻസ് ഷീറ്റൊക്കെ തയ്യാറാക്കുമ്പോൾ |
13,290 | എനിക്ക് ബാലൻസ് ഷീറ്റ് ടാലി ആവാത്ത ആ ഒരു സമയത്ത് ഞാൻ അപ്പം ഞാൻ ചെറുതായിരുന്നു വർക്കിലേക്ക് കയറിയ ആ സമയത്ത് | എനിക്ക് ബാലൻസ് ഷീറ്റ് റ്റാലി ആവാത്ത ആ ഒരു സമയത്ത് ഞാൻ അപ്പം ഞാന് ചെറുതായിരുന്നു വർക്കിലേക്ക് കയറിയ ആ സമയത്ത് |
13,291 | ഒരു ചെറിയൊരു പേടിയൊക്കെ ഉള്ളരു സമയം തന്നെയായിരുന്നു അപ്പോൾ ഈ ബാലൻസ് ഷീറ്റ് ടാലി ആവാത്ത ഒരു സമയയപ്പോൾ ഞന് ക്യാഷ് ബുക്കിൽ ചെറിയൊരു മാറ്റം വരുത്തി അപ്പോൾ എനിക്കറിയില്ലായിരുന്നു ഇങ്ങനെ മാറ്റം വരുത്തിയ അല്ലാതെ പ്രശ്നമാവുംും അങ്ങനെയൊന്നും ഞാൻ ചിന്തിച്ചില്ല | ഒരു ചെറിയൊരു പേടിയൊക്കെ ഉള്ളൊരു സമയം തന്നെയായിരുന്നു അപ്പോൾ ഈ ബാലൻസ് ഷീറ്റ് റ്റാലി ആവാത്ത ഒരു സമയം ആയപ്പോൾ ഞാന് ക്യാഷ് ബുക്കില് ചെറിയൊരു മാറ്റം വരുത്തി അപ്പം എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ മാറ്റം വരുത്തിയാലത് പ്രശ്നം ആവും അങ്ങനൊന്നും ഞാന് ചിന്തിച്ചില്ല |
13,292 | ബാലൻസ് ഷീറ്റ് ടാലിയ ആണ എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ അപ്പോൾ ഞാൻ ക്യാഷ് ബുക്കിൽ ചെറിയൊരു മാറ്റം വരുത്തി ബാലൻസ് ഷീറ്റ് ടാലിിയക്കി | ബാലൻസ് ഷീറ്റ് റ്റാലി ആവണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ അപ്പോ ഞാന് ക്യാഷ് ബുക്കില് ചെറിയൊരു മാറ്റം വരുത്തി ബാലൻസ് ഷീറ്റ് റ്റാലി ആക്കി |
13,293 | അത് പിന്നീട് എൻ്റെ മുകളിലുള്ള ആള കണ്ടുപിടിക്കുകയും പിന്നെ എന്നെറ ഒന്ന് മഴ കുറയുകയൊക്കെ ചെയ്തു | അത് പിന്നീട് എൻ്റെ മുകളിലുള്ള ആള് കണ്ട് പിടിക്കുകയും പിന്നെ എന്നെ ഒന്ന് വഴക്കു പറയുകയൊക്കെ ചെയ്തു |
13,294 | അപ്പോൾ അത് ഞാൻ കൈകാര്യം ചെയ്തതെന്ന് പറയുമ്പം ഞാൻ പറഞ്ഞഞ് അവരോട് പറഞ്ഞ് ചെറിയ ചെറിയ പേടിയ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഇങ്ങനെ പറ്റിയത് അപ്പോൾ അവരും എന്നെ പറഞ്ഞ് മനസ്സിലാക്കി സാര്യമില്ല ആദ്യമായിട്ടാണല്ലോ | അപ്പോൾ അത് ഞാൻ കൈകാര്യം ചെയ്തെന്ന് പറയുമ്പം ഞാന് പറഞ്ഞ് അവരോടു പറഞ്ഞ് അപ്പം ചെറിയ പേടിയുണ്ടായിരുന്നു അതുകൊണ്ടാണ് ഇങ്ങനെ പറ്റിയത് അപ്പം അവരും എന്നെ പറഞ്ഞു മനസിലാക്കി സാരമില്ല ആദ്യായിട്ടാണല്ലോ |
13,295 | അതുകൊണ്ട് കുഴപ്പമില്ല ഇനി ശ്രദ്ധിച്ചാൽ എന്ന് തന്നുഅപ്പോൾ എനിക്ക് ഒന്ന് എൻ്റെ ഒരു മൈൻഡ് ഒന്ന് ശരിയായി | അതുകൊണ്ട് കുഴപ്പമില്ല ഇനി ശ്രദ്ധിച്ചാൽ മതി എന്ന് പറഞ്ഞു തന്നു അപ്പോൾ എനിക്ക് ഒന്ന് എൻ്റെ ഒരു മൈൻഡ് ഒന്ന് ശരിയായി |
13,296 | പാചകം ചെയ്തിരിക്കാൻ ഒരു ലിമിറ്ററ്ുണ്ടെന്ന് നമുക്ക് തോന്നുന്നില്ല എനിക്ക് തോന്നുന്നില്ല എൻ്റെ വീട്ടിലുള്ള ആൾക്കാർക്കാണേും തോന്നുന്നില്ല നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമുള്ള സമയം നമ്മളത്ണ്ടാക്കുകയാണ് പുതിയ കാര്യങ്ങൾ യൂട്യൂബിലെല്ലാം അടിച്ചു നോക്കി നമ്മളുണ്ടാക്കുമ്പോൾ അതിൻ്റെ വിധി നല്ലതാവണെന്നുള്ളൊരാഗ്രഹത്താലാണ് നമ്മളിത് കുക്ക് ചെയ്യുന്നത് | പാചകം ചെയ്തിരിക്കാൻ ഒരു ലിമിറ്റൊണ്ട് നമുക്ക് തോന്നുന്നില്ല എനിക്ക് തോന്നുന്നില്ല എൻ്റെ വീട്ടിലുള്ള ആൾക്കാർക്കാണേലും തോന്നുന്നില്ല നമുക്ക് ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമുള്ള സമയം നമ്മളതിണ്ടാക്കുകയാണ് പുതിയ കാര്യങ്ങൾ യൂട്യൂബിലെല്ലാം അടിച്ചുനോക്കി നമ്മളുണ്ടാക്കുമ്പോൾ അതിൻ്റെ വിധി നല്ലതാവണമെന്നുള്ള ഒരാഗ്രഹത്താലാണ് നമ്മളത് കുക്ക് ചെയ്യുന്നത് |
13,297 | കുക്കിഗ് വളരെയധികം ഇഷ്ടമുള്ള കുറ പേരെ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടമാണ് എന്നിഷ്ടമില്ലാത്ത കിച്ചണിറെ അടുത്തേക്ക് പോവാത്തവരും ഞാൻ കണ്ടിട്ടുണ്ട് | കുക്കിംഗ് വളരേ അധികം ഇഷ്ടമുള്ള കുറെപേരെ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെയധികം ഇഷ്ടമാണ് എന്നാൽ ഇഷ്ടമല്ലാത്ത കിച്ചണിൻ്റെ അടുത്തേക്ക് പോവാത്തവരെയും ഞാൻ കണ്ടിട്ടുണ്ട് |
13,298 | ഇത്ോഓരോ അവരുടെ ഡെയിലി റൊട്ടീൻസ് കാരണമാണ് അത് നമ്മള് അത്ര നല്ല കാര്യമല്ല കാരണം നമുക്കിഷ്ടമുള്ള ഒരു ഭക്ഷണം നമ്മൾ സ്വന്തമായി ഉണ്ടാക്കി നമ്മൾ കഴിക്കുമ്പോൾുള്ള നമ്മുടെ അച്ചീവ്മെൻറാണത് | അത് ഓരോ അവരുടെ ഡെയിലി റൊട്ടീൻസ് കാരണമാണ് അത് നമ്മള് അത്ര നല്ല കാര്യമല്ല കാരണം നമുക്കിഷ്ടമുള്ള ഒരു ഭക്ഷണം നമ്മള് സ്വന്തമായി ഉണ്ടാക്കി നമ്മൾ കഴിക്കുമ്പോഴുള്ള നമ്മുടെ അച്ചീവ്മെൻ്റാണത് |
13,299 | ജോലികളിൽ അച്ചീവ്മെൻറ് കിട്ടുന്ന പോലെ തന്നെ നമുക്ക് ഈ ഒരു കാര്യത്തിലും ഭക്ഷണം നല്ല രീതിയിൽ ടേസ്റ്റ ആയിട്ട് കിട്ടും അപ്പോൾ അതിനനുസരിച്ച് ഒരു അച്ചീവ്മെൻറ് നമുക്ക് ഉണ്ടാവൂല്ലേ അത് നമ്മൾ വേറ ഒരാക്ക് ഷെയർ ചെയ്യുമ്പോൾ അതിലേ ഒരു അച്ചീവ്മെൻറ് ഉണ്ടാാവും എന്ന എനിക്ക് | ജോലികളിൽ അച്ചീവ്മെൻറ് കിട്ടുന്നപോലത്തന്നെ നമുക്ക് ഈ ഒരു കാര്യത്തിലും ഭക്ഷണം നല്ല രീതിയിൽ ടേസ്റ്റായിട്ട് കിട്ടുമ്പം അതിനനുസരിച്ച് അച്ചീവ്മെൻറ് നമുക്കുണ്ടാവൂലേ അത് നമ്മള് വേറൊരാൾക്ക് ഷെയറ് ചെയ്യുമ്പോൾ അതിലേറെ അച്ചീവ്മെൻ്റുണ്ടാകും ഇന്നെനിക്ക് |
13,300 | അത് ഞാൻ ഒരു ഭക്ഷണം ഉണ്ടാക്കിയിട്ടത് വളരെയധികം നല്ലരുതി കിട്ടിയില്ലെന്നുണ്ടെങ്കിൽ നമുക്കൊരു വിധിയന്ന് പറയുന്നത് നോ എന്ന അർത്ഥത്തിലേക്കും ടേസ്റ്റ് ഇല്ലന്ന് പറയുമ്പോൾ നോ എന്നൊര അർത്ഥത്തിലേക്കാണ് വരുന്നത് | അത് ഞാനൊരുപക്ഷേ ഉണ്ടാക്കിയിട്ടത് വളരെയധികം നല്ല രീതിയിൽ കിട്ടിയില്ലാന്നുണ്ടെങ്കിൽ നമുക്കൊരു വിധീന്നു പറയുന്നത് നോ എന്ന അർത്ഥത്തിലേക്കും ടേസ്റ്റില്ലാന്ന് പറയുമ്പം നോ എന്നൊരർത്ഥത്തിലേക്കാണ് വരുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.