Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
13,502
ഇൻഷുറൻസ് വെച്ച് നമുക്ക് എന്തെങ്കിലും മറ്റുംൈ മറ്റും പൈസ മറ്റും നമുക്ക് ലഭിക്കാറുണ്ട്
ഇൻഷുറൻസ് വെച്ച് നമുക്ക് എന്തെങ്കിലും മറ്റും പൈ മറ്റും പൈസയും മറ്റും നമുക്ക് ലഭിക്കാറുണ്ട്
13,503
അപ്പോൾ അങ്ങനെ ക്ലെയിം ലഭിക്കാൻ കുറച്ച് താമസംെന്ന് പറഞ്ഞാൽ മറ്റ് ഡോക്യുമെൻറ്സും മറ്റു കാര്യങ്ങളൊക്കെ കൊണ്ടുപോകുകാണെന്ന് വെച്ചാൽ അത് കിട്ടാൻ കുഴപ്പമില്ല കുറച്ച് ലളിതം തന്നെയാണ്
അപ്പം അങ്ങനെ ക്ലൈമ് ലഭിക്കാൻ കുറച്ച് താമസം എന്ന് പറഞ്ഞാൽ മറ്റു ഡോക്യുമെന്റ്സ് മറ്റു കാര്യങ്ങളൊക്കെ കൊണ്ടുപോകാണ് വെച്ചാൽ അത് കിട്ടാൻ കുഴപ്പമില്ല കുറച്ച് ലളിതം തന്നെയാണ്
13,504
അങ്ങനെ ധനപരമായിട്ടുള്ള ആനുകൂല്യങ്ങളൊക്കെ സർക്കാരിൽന്ന് ലഭിക്കുന്നുണ്ട് അപ്പോൾ അങ്ങനെ അതിന് പ്രത്യേക ഡിപ്പാർട്ട്മെൻറും മറ്റു കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അപ്പോൾ അങ്ങനെ ക്ലെയിമും കിട്ടാറുണ്ട്
അങ്ങനെ ധനപരമായിട്ടുള്ള ആനുകൂല്യങ്ങൾ ഒക്കെ സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട് അപ്പം അങ്ങനെ അതിന് പ്രത്യേക ഡിപ്പാർട്ട്മെൻറ് മറ്റ് കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ നമ്മൾ അപ്പോൾ അങ്ങനെ ക്ലെയിമും കിട്ടാറുണ്ട്
13,505
ഹലോ ആ പറഞ്ഞോളൂ വലൈക്കും അസ്സലാം
ഹലോ ആ പറഞ്ഞോളൂ വാ അലൈക്കും അസ്സലാം
13,506
ആ അതെ നമ്മുടെ അൽബൈത്ത് ട്രാവൽ ഏജൻസി ആന്ന് നിങ്ങൾക്ക്െന്താണ് വേണ്ടിയത്
ആ അതെ നമ്മള അൽബൈത്ത് ട്രാവൽ ഏജൻസിയാന്ന് ഇങ്ങക്ക് എന്താ വേണ്ടെ
13,507
എൻറെ പേര് സൽമാൻ
എൻ്റെ പേര് സൽമാൻ
13,508
ആ ഇവിടെപ്പം നമ്മള ഇപ്പം മുത്തങ്ങ ഫോറസ്റ്റ് ഉണ്ട് അവിടെ ഇവിടെപ്പോ വയനാട് ചീ അവിടെ നിങ്ങൾ അങ്ങോട്ട് നോക്കുന്നുോ
ആ ആയിക്കോട്ടെ അപ്പം നമ്മൾ ഇപ്പം മുത്തങ്ങ ഫോറസ്റ്റ് ഉണ്ട് അവിടെ ഇവിട ഇപ്പം വയനാട് ഈ അവിടെ നിങ്ങൾ അങ്ങട്ട് നോക്കുന്നോ
13,509
ആ യെസ് ആ അവൈലബിൾ ആണ് കാരണം മുത്തങ്ങ ഫോറസ്റ്റില ഒരു ഫോറസ്റ്റ് ആണ അവിടെ കുറച്ച് വന്യ മൃഗങ്ങൾ ഒക്കെ ഉണ്ടാവോ ഒന്ന് സീൻ ഉണ്ടാവില്ലല്ലോ അതിനൊക്കെ നല്ല സെക്യൂരിറ്റി ആയിട്ട് നമ്മൾ ഇവിടെന്ന് ചെയ്ത് കൊടുക്കുന്നുണ്ട്
ആ യെസ് ആ അവൈലബിൾ ആണ് കാരണം മുത്തങ്ങ ഫോറസ്റ്റില് ഇത് ഒരു ഫോറസ്റ്റാന്ന് അവിടെ കുറച്ച് വന്യമൃഗങ്ങൾ ഒക്കെ ഉണ്ടാകും അതൊന്നും സീൻ ഉണ്ടാവില്ലല്ലൊ അതിന് ഒക്കെ നല്ല സെക്യൂരിറ്റി ആയിട്ട് നമ്മ ഇവിടന്ന് ചെയ്ത് കൊടുക്കുന്നുണ്ട്
13,510
റേറ്റ് ഒരു പെർ ഹെഡ് നയൻ തൗസൻഡ ആണ്
ആ റൈറ്റ് ഒര് പെർ ഹെഡ് നൈൻ തൗസൻഡാന്ന്
13,511
ആ ഫുഡ് ഒക്കെ ഇൻക്ലൂഡ് ആണ് നൈറ്റ് സ്റ്റേ എല്ലാം ഉണ്ട് എ സി റൂംസ് ആണ എല്ലാം സീൻ ആണ
ആ ഫുഡ്ഡ് ഒക്കെ ഇൻക്ലൂഡ് ആണ് നൈറ്റ് സ്റ്റേ എല്ലാം ഉണ്ട് എസി റൂംസാന്ന് എല്ലാം സീനാ
13,512
ആ ട്രെക്കിഗ് അവൈലബിൾ ആണ് എല്ലാം ഉണ്ട്
ആ ട്രക്കിംഗ് അവൈലബിൾ ആണ് എല്ലാം ഉണ്ട്
13,513
ഓക്കെ തീർച്ചയായും വിളിക്കണം താങ്ക് യൂ ഓക്ക എന്നാൽ ശരി
ഓ ഓക്കെ തീർച്ചയായും വിളിക്കണം താങ്ക്യൂ ഓക്കെ എന്നാൽ ശരി
13,514
ഞങ്ങളുടെ ബിസിനസ്സ്യാത്രയ്ക്കായി ദയവായി സാധാരണമീറ്റിംഗ് യോഗം സജ്ജീകരിക്കുക
ഞങ്ങളുടെ ബിസിനസ്സ് യാത്രയ്ക്കായി ദയവായി സാധാരണ മീറ്റിംഗ് യോഗം സജ്ജീകരിക്കുക
13,515
ലീന ലിബിൻ ഫസീല മുഹ്സിന ഉമർ
ലീന ലിബിൻ ഫസീല മുഹ്സിന ഉമ്മർ
13,516
പിന്നീട് മാനേജമെൻറ സ്ഥലം മാറ്റുകയും ഇപ്പോഴുള്ള സ്ഥലത്തേക്ക് വന്ന് എസ്റ്റേറ്റ് സ്ഥാപിക്കുകയും ചെയതു
പിന്നീട് മാനേജ്മെൻറ് സ്ഥലം മാറ്റുകയും ഇപ്പോഴുള്ള സ്ഥലത്തേക്ക് വന്ന് എസ്റ്റേറ്റ് സ്ഥാപിക്കുകയും ചെയ്തു
13,517
ദക്ഷിണ ജില്ലയിലെഎൻ്റെ നിലവിലെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ളഇഎസ് ഐ സി സെൻ്ററുകൾ എന്നെ അറിയിക്കാമോ
ദക്ഷിണ ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഇ എസ് ഐ സി സെൻ്ററുകൾ എന്നെ അറിയിക്കാമോ
13,518
മധുരപലാഹാരങ്ങൾ ഗ്രൂമിംഗ് ഇനങ്ങൾ ലഭ്യമാണോ
മധുര പലഹാരങ്ങൾ ഗ്രൂമിംഗ് ഇനങ്ങൾ ലഭ്യമാണോ
13,519
ദുബായ് ലണ്ടൻ പേരിസ് ടോക്കിയോ ബീജിംങ്്
ദുബായ് ലണ്ടൻ പാരിസ് ടോക്കിയോ ബീജിംഗ്
13,520
ഞാൻ മണ്ണാർക്കാട് നിന്നാണ് വിളിക്കുന്നത് എനിക്ക് മൂന്ന് പേർക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്യേണ്ടത് മണ്ണാർക്കാട് കുലിക്കലിയാട് ഭാഗത്തേക്കാണ് ഡെലിവറി ചെയ്യേണ്ടത് മൂന്ന് പേർക്കുള്ള ബിരിയാണിയാണ് വേണ്ടത്
ഞാൻ മണ്ണാർക്കാട് നിന്നാണ് വിളിക്കുന്നത് എനിക്ക് മൂന്ന് പേർക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്യേണ്ടത് മണ്ണാർക്കാട് കുലിക്കിളിയാട് ഭാഗത്തേക്കാണ് ഡെലിവറി ചെയ്യേണ്ടത് മൂന്നു പേർക്കുള്ള ബിരിയാണി ആണ് വേണ്ടത്
13,521
ഹോങ്കോങ് ദുബായ് ലണ്ടൻ പാരീസ് ടോക്കിയോ
ഹോങ്കോങ് ദുബായ് ലണ്ടൻ പാരീസ് ടോക്കിയോ
13,522
തീർച്ചയായും ശരിയാണ് ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസംഎന്ന് പറയണത നമ്മുടെ കുട്ടികളെ ഒരുപാട്
തീർച്ചയായും ശരിയാണ് ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസം എന്ന് പറയണത് നമ്മുടെ കുട്ടികളെ ഒരുപാട്
13,523
എന്താ പറയുക ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് നല്ല രീതിയിലായിക്കോട്ടെ മോശം രീതിയിലായിക്കോട്ടെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്
എന്താപറയുക ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് നല്ല രീതിയിലായിക്കോട്ടെ മോശം രീതിയിലായിക്കോട്ടെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്
13,524
പ്രത്യേകിച്ചുംഈ ഒരു കോവിഡ് കാലത്ത് നോക്കുകയാണെങ്കിൽ എല്ലാവരും വീടുകളിലിരുന്ന്
പ്രത്യേകിച്ചും ഈ ഒരു കോവിഡ് കാലത്ത് നോക്കുകയാണെങ്കിൽ എല്ലാവരും വീടുകളിലിരുന്ന്
13,525
പൊതുവെ എല്ലാവർക്കും അവരുടെ ജോലിഥലങ്ങളിലോട്ട് പോകാന ആവാതെ വീടുകളിൽ നിന്ന് ജോലി ചെയ്യണം അതുപോലെ തന്നെ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാതെ വീടുകളിലിരുന്ന്
പൊതുവേ എല്ലവർക്കും അവരുടെ ജോലി സ്ഥലങ്ങളിലോട്ട് പോകാനാകാതെ വീടുകളിൽ നിന്നും ജോലി ചെയ്യുകയാണ് അതുപോലതന്നെ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാതെ വീടുകളിലിരുന്ന്
13,526
സ്മാർട്ട് ഫോണുകൾ വഴി ക്ലാസുകൾ കണ്ടും മറ്റ് നോട്ടുകൾ എഴുതിയുമാണ് അവർ ആ ഒരു അധ്യയന വർഷം നീക്കിക്കൊണ്ട്ു പോയിരുന്നത്
സ്മാർട്ട് ഫോണുകൾ വഴി ക്ലാസ്സുകൾ കണ്ടും മറ്റ് നോട്ടുകളെഴുതിയുമാണവർ ആ ഒരു അദ്ധ്യയന വർഷം നീക്കിക്കൊണ്ട് പോയിരുന്നത്
13,527
അതിൻ്റെ ഒരു ഫലമായിട്ട് ഒരുപാട് ദുശ്ശീലങ്ങൾ കുട്ടികളിൽ വരാൻ സാധ്യത ഒരുപാട് വരാ വന്നുകൊണ്ടിരിക്കുക അല്ലെങ്കിൽ വന്നു കഴിഞ്ഞു എന്ന് പറയാം
അതിൻ്റെ ഒരു ഫലമായിട്ട് ഒരുപാട് ദുശ്ശീലങ്ങൾ കുട്ടികളില് വരാൻ സാധ്യത ഒരുപാട് വരാൻ വന്നു കൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ വന്നു കഴിഞ്ഞു എന്ന് പറയാം
13,528
ഫോണിൽ അമിതമായ ഉപയോഗം ഫോണിലെ ഗെയിമും മറ്റ് കാര്യങ്ങളും നമുക്ക് കുട്ടികളായിക്കോട്ടെ അവർക്കറിയില്ല നല്ലതെന്ത് അല്ലെങ്കിൽ മോശം എന്ത് എന്ന് പറ അവർക്ക് അറിയില്ല
ഫോണില് അമിതമായ ഉപയോഗം ഫോണിൽ ഗെയിമും മറ്റ് കാര്യങ്ങളും നമുക്ക് കുട്ടികളായിക്കോട്ടെ അവർക്കറിയില്ല നല്ലതെന്ത് അല്ലെങ്കിൽ മോശമെന്ത് എന്ന് പറ അവർക്ക് അറിയില്ല
13,529
അപ്പോൾ വേണ്ടതും വേണ്ടാത്തത പല കാര്യങ്ങളും അവര ഏര്പപ്പെടുകയാണ് അങ്ങനെ ഒരുപാട് ഫോണിലോടുള്ള എന്താ പറയുക അഡിക്ഷൻ കൂടി വരികയാണ് ഒരു ചെറിയ പ്രായത്തിൽ് തന്നെ ഒരുപാട് കുട്ടികള് ഫോണ് അഡിക്റ്റായി മാറുകയാണ്
അപ്പോൾ വേണ്ടതും വേണ്ടാത്തതും പല കാര്യങ്ങളും അവര് ഏർപ്പെടുകയാണ് അങ്ങനെ ഒരുപാട് ഫോണിലൂടെയുള്ള എന്താ പറയുക അഡിക്ഷൻ കൂടി വരികയാണ് ആ ഒരു ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കുട്ടികൾ ഫോൺ അഡിക്ടായി മാറുകയാണ്
13,530
പിന്നീട് ഫോണ ഫോണ് മാതാപിതാക്കൾ അവർക്ക് കൊടുക്കാതെ ആകുമ്പോൾ പിന്നീട്വർ
പിന്നീട് ഫോൺ ഫോൺ മാതാപിതാക്കൾ അവർക്ക് കൊടുക്കാതെയാവുമ്പോൾ പിന്നീടവർ
13,531
ഓരോ എന്താ പറയുക ആത്മഹത്യ ഭീഷണി അങ്ങനെ ഒരുപാട് അവർ തെറ്റുകളിലോട്ട് പിന്നെ ചെയ്യുകയാണ് നമ്മുടെ കുട്ടികൾ പൊതുവെ ഈ ഒരു തലമുറയിൽ പെട്ട കുട്ടികൾക്കധികം ഒരു എന്താ പറയുക
ഓരോ എന്താ പറയുക ആത്മഹത്യ ഭീഷണി അങ്ങനെ ഒരുപാട് അവർ തെറ്റുകളിലോട്ട് പിന്നെ ചെയ്യുകയാണ് നമ്മുടെ കുട്ടികൾ പൊതുവേ ഈ ഒരു തലമുറയിൽപ്പെട്ട കുട്ടികൾക്കധികം ഒരു എന്താ പറയുക
13,532
ഒരു സ്റ്റേബിളായിട്ടുള്ള അല്ലെങ്കിൽ കുറച്ച് കോണ്സ്റ്റന്റ്ായിട്ടുള്ള അല്ലെങ്കിൽ നല്ലൊരു
ഒരു സ്റ്റേയിബിളായിട്ടുള്ള അല്ലെങ്കിൽ കുറച്ച് കോൺസ്റ്റന്റായിട്ടുള്ള അല്ലെങ്കിൽ നല്ല ഒരു
13,533
മനസ്സിന് അത്ര കരുത്തില്ല പെട്ടെന്ന് കാര്യങ്ങൾ എന്താ പറയുക അവർ പെട്ടെന്ന് അതിനോട് റിയാക്റ്് ചെയ്യും കുറച്ചവർക്കൊരു ക്ഷമയോ അല്ലെങ്കിൽ കാര്യങ്ങളോട് പെട്ടെന്ന് എടുത്തു ചാട്ടാൻ കൂടുതലാണ്
മനസ്സിനത്ര കരുത്തില്ല പെട്ടന്ന് കാര്യങ്ങൾ എന്താ പറയുക അവർ പെട്ടന്ന് അതിനോട് റിയാക്ട് ചെയ്യും കുറച്ചവർക്ക് ഒരു ക്ഷമയോ അല്ലെങ്കിൽ കാര്യങ്ങളോട് പെട്ടന്ന് എടുത്ത് ചാട്ടം കൂടുതലാണ്
13,534
അതു തന്നെയാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ എന്താ പറയുക സംഭവിച്ചിട്ടുള്ളത് നമ്മുടെ വിദ്യാഭ്യാസത്തിന് തന്നെ ഒരു രീതി തന്നെ മാറിയിരിക്കുകയാണ് ഓൺലൈനായിട്ട് നമ്മൾ പഠിക്കണ സമയത്ത് ഒരുപാട് ഗുണങ്ങളുണ്ട് ഒന്ന് നോക്കുകയാണെങ്കിൽ നമുക്ക് ക്ലാസ്സുകൾ വീണ്ടും ആവർത്തിച്ച് കേൾക്കാൻ സാധിക്കും നോട്ടുകൾ നമുക്ക് ഇഷ്ടമുള്ള സമയത്ത് എഴുതിെടുക്കാൻ സാധിക്കും
അതു തന്നെയാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ എന്താ പറയുക സംഭവിച്ചിട്ടുള്ളത് നമ്മുടെ വിദ്യാഭ്യാസത്തിനു തന്നെ ഒരു രീതി തന്നെ മാറിയിരിക്കുകയാണ് ഓൺലൈനായിട്ട് നമ്മൾ പഠിക്കുന്ന സമയത്ത് ഒരുപാട് ഗുണങ്ങളുണ്ട് ഒന്നു നോക്കുകയാണെങ്കിൽ നമുക്ക് ക്ലാസുകൾ വീണ്ടും ആവർത്തിച്ച് കേൾക്കാൻ സാധിക്കും നോട്ടുകൾ നമുക്ക് ഇഷ്ടമുള്ള സമയത്ത് എഴുതിയെടുക്കാൻ സാധിക്കും
13,535
സ്കൂളുകളിൽ പോണ പോലെ നമുക്ക് നമ്മള നിർബന്ധിച്ച് ഇന്ന സമയം തൊട്ട് ഇന്ന സമയം വരെ പഠി പഠിക്കണം എന്നൊരു നി നിബന്ധന ഒന്നുമില്ല
സ്കൂളികളിൽ പോകുന്ന പോലെ നമുക്ക് നമ്മളെ നിർബന്ധിച്ച് ഇന്ന സമയം തൊട്ട് ഇന്ന സമയം വരെ പഠിക്കണം എന്നൊരു നിബന്ധന ഒന്നും ഇല്ല
13,536
അങ്ങനെ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒട്ടേറിയ മേന്മകളുണ്ട് എന്നാൽ അതേ സമയം നമ്മുടെ കുട്ടികൾ ആ ഓൺലൈനിൽ അല്ലെങ്കിൽ വി ഓൺലൈനിൽ കുട്ടികൾ അവിടെ
അങ്ങനെ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒട്ടേറെ മേന്മകളുണ്ട് എന്നാൽ അതേ സമയം നമ്മുടെ കുട്ടികൾ ആ ഓൺലൈനിൽ അല്ലെങ്കിൽ ഓൺലൈനിൽ കുട്ടികൾ അവിടെ
13,537
വീടുകളിൽ നാല് ചുമരനിൽ അവരെ ഒതുങ്ങപ്പെടുകയാണ് ഒരുപാട്
വീടുകളിൽ നാലു ചുമരിനുള്ളിൽ അവരുടെ ഒതുങ്ങപ്പെടുകയാണ് ഒരുപാട്
13,538
സൈബർ അക്രമങ്ങള് അല്ലെങ്കിൽ ഒരുപാട് ഫേക്ക് ന്യൂസുകളും മറ്റും ഫേക്ക ആായിട്ടുള്ള പല കാര്യങ്ങളിലും കുട്ടികൾ ആകൃഷ്ടയായി ആകൃഷ്ടായി ഒരുപാട് തെറ്റുകൾ ചെയ്തു വരുന്ന ഒരു കാലഘട്ടമാണ്
സൈബർ ആക്രമങ്ങൾ അല്ലെങ്കിൽ ഒരുപാട് ഫെയ്ക്ക് ന്യൂസുകളും മറ്റും ഫെയിക്കായിട്ടുള്ള പല കാര്യങ്ങളിലും കുട്ടികൾ ആകൃഷ്ടയായി ആകൃഷ്ട ഒരുപാട് തെറ്റുകൾ ചെയ്തു വരുന്ന ഒരു കാലഘട്ടമാണ്
13,539
അപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരുപാട് ഗുണങ്ങളുമുണ്ട് അതുപോലെ തന്നെ ഒരുപാട് ദോഷങ്ങളുമുണ്ട്
അപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരുപാട് ഗുണങ്ങളും ഉണ്ട് അതുപോലെതന്നെ ഒരുപാട് ദോഷങ്ങളും ഉണ്ട്
13,540
മാതാപിതാക്കൾ എന്താ ചെയ്യുന്നതെന്ന് വെച്ചാൽ കുട്ടികളെ ശ്രദ്ധിക്കണം അവർ ക്ലാസ്സ് കേൾക്കുന്നുണ്ടോ അല്ലെങ്കിൽ അരെ എന്താണ് ഫോണിൽ ഉപയോഗിക്കണത എെന്ന്
മാതാപിതാക്കൾ എന്താ ചെയ്യേണ്ടതെന്ന് വെച്ചാൽ കുട്ടികളെ ശ്രദ്ധിക്കണം അവർ ക്ലാസ് കേൾക്കുന്നുണ്ടോ അല്ലെങ്കിൽ അവർ എന്താണ് ഫോണിൽ ഉപയോഗിക്കുന്നത് എന്ന്
13,541
അവരെ ഒന്ന് അവരെ അവരട് ശ്രദ്ധ ചെലുത്തത് നല്ലതാണ് ഒരു അച്ഛനമ്മ എന്നതിനുപരി ഒരു നല്ല സുഹൃത്തായി അവരോട് പെരുമാറുക കാര്യങ്ങൾ ചോദിച്ചറിയുക
അവരെ ഒന്ന് അവരെ അവരുടെ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ് ഒരു അച്ഛൻ അമ്മ എന്നതിലുപരി നല്ല സുഹൃത്തായി അവരോട് പെരുമാറുക കാര്യങ്ങൾ ചോദിച്ചറിയിയുക
13,542
പറഞ്ഞറിയുക അങ്ങനെ ഒരു നല്ല സുഹൃത്താകുമ്പോൾ അവര ഒട്ടേറെ കാര്യങ്ങൾ നമ്മളോട് ഷെയർ ചെയ്യും നമ്മളോട് പങ്കുവയ്ക്കും അങ്ങനെ അവരുടെ ആ ഒരു ഫോണിനോടുള്ള അവരുടെ ആ ഒരു അഡിക്ഷൻ നമുക്ക് കുറയ്ക്കാനായിട്ട് സാധിക്കും
പറഞ്ഞറിയുക അങ്ങനെയൊരു നല്ല സുഹൃത്താവുമ്പോൾ അവർ ഒട്ടേറെ കാര്യങ്ങൾ നമ്മളോട് ഷെയർ ചെയ്യും പങ്കുവെയ്ക്കും അങ്ങനെ അവരുടെ ആ ഒരു ഫോണിനോടുള്ള അവരുടെ ആ ഒരു അഡിക്ഷൻ നമുക്ക് കുറയ്ക്കാനായിട്ട് സാധിക്കും
13,543
എൻ്റെ ഫോണിലെ ക്യാമറ ഉപയോഗിച്ചിട്ട് ഞാനിങ്ങനെ കുറേ പൂക്കളൊക്കെ എടുക്കാറുണ്ട് എൻ്റെ വീട്ടിൽ നിറയെ പൂക്കളുണ്ട് നിറയെ നല്ല നല്ല ചെടികള നല്ല കളർ അപ്പോൾ ആ പൂവൊക്കെ ഇങ്ങനെ വിരിഞ്ഞു വരുന്ന സമയത്ത് ഞാൻ എടുക്കാറുണ്ട് പിന്നെന്താണ് നല്ല നല്ല പൂക്കളിൽ പൂക്കളിലിങ്ങനെ പൂമ്പാറ്റയൊക്കെ വന്നിരിക്കണ ആ പൂമ്പാറ്റനെയൊക്കെ ഞാൻ
എൻ്റെ ഫോണിലെ ക്യാമറ ഉപയോഗിച്ചിട്ട് ഞാൻ ഇങ്ങനെ കുറേ പൂക്കളൊക്കെ എടുക്കാറുണ്ട് എൻ്റെ വീട്ടിൽ നിറയെ പൂക്കളുണ്ട് നിറയെ നല്ല നല്ല ചെടികൾ നല്ല കളർ അപ്പോൾ ആ പൂവൊക്കെ ഇങ്ങനെ വിരിഞ്ഞ് വരുന്ന സമയത്ത് ഞാൻ എടുക്കാറുണ്ട് പിന്നെ എന്താണ് നല്ല നല്ല പൂക്കളിലെ പൂക്കളില് ഇങ്ങനെ പൂമ്പാറ്റയൊക്കെ വന്നിരിക്കുന്ന ആ പൂമ്പാറ്റയെ ഒക്കെ ഞാൻ
13,544
ഫോട്ടോ എടുക്കാറുണ്ട് പിന്നെ പഞ്ചായത്ത് പണിക്കൊക്കെ പോകണ സമയത്ത് അവിടെ കാണുന്ന ചെടികൾ
ഫോട്ടോ എടുക്കാറുണ്ട് പിന്നെ പഞ്ചായത്ത് പണിക്കൊക്കെ പോകുന്ന സമയത്ത് അവിടെ കാണുന്ന ചെടികള്
13,545
അവിടെ എന്തെങ്കിലും പുതിയ പുതിയ കാട്ടിലൊക്കെ പോകണ സമയത്ത് അവിടെ എന്തെങ്കിലും ചെറിയ ചെറിയ അത്യ എന്താണ് അത്ഭുതകരമായിട്ടുള്ള ജീവികളെയൊക്കെ കണ്ട കഴിഞ്ഞാൽതിൽ പ്രാണികളെയോ നല്ല ഭംഗിയുള്ളതൊക്കെ കണ്ട കഴിഞ്ഞാൽ ഞാനതടെ ഫോട്ടോ എടുത്ത് വെക്കാറുണ്ട് പിന്നെ എൻ്റെ മക്കളുടെ ഫോട്ടോ ഒക്കെ എടുക്കാറുണ്ട് നല്ലത് പൂക്കളാണ് പൂക്കളും ചെടികളും അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് ഞാൻ പെട്ടെന്ന് എടുക്കുക ജീവികളുടെയൊക്കെ
അവിടെ എന്തെങ്കിലും പുതിയ പുതിയ കാട്ടിലൊക്കെ പോകുന്ന സമയത്ത് അവിടെ എന്തെങ്കിലും ചെറിയ ചെറിയ അത്യ എന്താണ് അത്ഭുതപരമായിട്ടുള്ള ജീവികളെയൊക്കെ കണ്ടു കഴിഞ്ഞാൽ പ്രാണികളോ നല്ല ഭംഗിയുള്ളതൊക്കെ കണ്ടു കഴിഞ്ഞാൽ ഞാനത് ഫോട്ടോ എടുത്ത് വയ്ക്കാറുണ്ട് പിന്നെ എൻ്റെ മക്കളുടെ ഫോട്ടോ ഒക്കെ എടുക്കാറുണ്ട് നല്ലത് പൂക്കളാണ് പൂക്കളും ചെടികളും അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് ഞാൻ പെട്ടെന്ന് എടുക്കുക ജീവികളുടെയൊക്കെ
13,546
ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ എടുത്തിട്ട് ഞാൻ എൻ്റെ ഫോണിൽ എടുത്ത് വെക്കാറ് പിന്നെ കുട്ടികളുടെ ഡാൻസ് പരിപാടികളൊക്കെ ഞാൻ ഫോൺ ഉപയോഗിച്ചുകൊണ്ട് ക്യാമറ ഉപയോഗിച്ചുകൊണ്ട്
ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ എടുത്തിട്ട് ഞാൻ എൻ്റെ ഫോണില് എടുത്തുവയ്ക്കാറ് പിന്നെ കുട്ടികളുടെ ഡാൻസ് പരിപാടികളൊക്കെ ഞാൻ ഫോൺ ഉപയോഗിച്ചുകൊണ്ട് ക്യാമറ ഉപയോഗിച്ചുകൊണ്ട്
13,547
ഫോട്ടോ എടുത്തിട്ടും വീഡിയോ ഒക്കെ എടുത്തിട്ട് വയക്കാറുണ്ട് പിന്നെല്ലാതൊന്നും ഞാനങ്ങനെ ചെയ്യാറില്ല
ഫോട്ടോ എടുത്തിട്ടും വീഡിയോയൊക്കെ എടുത്തിട്ട് അയക്കാറുണ്ട് പിന്നല്ലാതെ ഒന്നും ഞാൻ അങ്ങനെ ചെയ്യാറില്ല
13,548
കഴിയുനനതും ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കാനായിട്ട്ശ്രമിക്കും
കഴിയുന്നതും ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കാനായിട്ട് ശ്രമിക്കും
13,549
അഥവാ അതിനന് എന്തേലും പ്രശ്ന കഴിയുന്നതും ഞാൻ ഞാൻ കമ്പ്ലീറ്റ് ചെയ്തിട്ടുള്ള ഒരു ചിത്രമാണെങ്കിൽ ഞാൻ തീർച്ചയായിട്ടും അത് സുരക്ഷിതമായ ഒരു സ്ഥലത്ത് തന്നെ അതിനെ സംരക്ഷിക്കും അതല്ല ഇപ്പോൾ ലാമ മെഴുക കോട്ടിങ് ഒക്കെ ചെയ്തിട്ടാണെങ്കിൽ
അഥവാ അതിനെന്തേലും പ്രശ്ന കഴിയുന്നതും ഞാൻ ഞാൻ കംപ്ളീറ്റ് ചെയ്തിട്ടുള്ളൊരു ചിത്രമാണെങ്കിൽ ഞാൻ തീർച്ചയായ്യിട്ടും അത് സുരക്ഷിതമായൊരു സ്ഥലത്തു തന്നെ അതിനെ സംരക്ഷിക്കും അതല്ല ഇപ്പോൾ ലാമിനെ മെഴുകുക്കോട്ടിങ് ഒക്കെ ചെയ്തിട്ടാണെങ്കിൽ
13,550
വെള്ളമൊക്കെ തട്ടിയിട്ടുണ്ടെങ്കിൽ അങ്ങനെ പോകാൻ ചാൻസില്ല പക്ഷേ ഇനി അഥവാ പോവുകാണെങ്കിൽ തന്നെ ഞാനിത് മറ്റൊരു രീതിയിൽ
വെള്ളോക്കെതട്ടീട്ടിണ്ടെങ്കിൽ അങ്ങനെ പോവാൻ ചാൻസ് ഇല്ല പക്ഷേയിനി അഥവാ പോവാണെങ്കിത്തന്നെ ഞാനത് മറ്റൊരു രീതിയിൽ
13,551
അതായത് ആ പരകിയ സ്ഥലത്ത് ഞാൻ എന്തെങ്കിലും രീതിയിൽ അതിനന് ചേഞ്ച് വരാൻ പറ്റുമോന്ന് നോക്കും
അതേതാ പെരകിയ സ്ഥലത്ത് ഞാൻ എന്തെങ്കിലും രീതിയിൽ അതിനെ ചേഞ്ച് വരാൻ പറ്റുവോ നോക്കും
13,552
അതല്ല എനിക്ക് ഇിനിയും സമയമുണ്ടെങ്കിൽ ഞാൻ ചിത്രം ഒന്നുകൂടി മാറ്റി വരയ്ക്കും കഴിയുന്നതും
അതല്ല എനിക്ക് ഇനിയും സമയമുണ്ടെങ്കിൽ ഞാൻ ചിത്രമൊന്നുകൂടി മാറ്റി വരയ്ക്കും കഴിയുന്നതും
13,553
ഞാന് എൻ്റെ ചിത്രങ്ങള് അത് കമ്പ്ലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനൊരു സുരക്ഷിതമായിട്ടുള്ളൊരു സ്ഥലത്ത് ഒരിക്കലും അതിനൊരു പ്രശ്നവും പറ്റില്ല എന്നുള്ളൊരു രീതിയില ഉള്ള സ്ഥലത്തായിരിക്കും ഞാനത് സൂക്ഷിക്കുക
ഞാന് എൻ്റെ ചിത്രങ്ങള് അത് കംപ്ളീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനൊരു സുരക്ഷിതമായിട്ടുള്ളൊരു സ്ഥലത്ത് ഒരിക്കലും അതിനൊരു പ്രശ്നവും പറ്റില്ലാ എന്നുള്ളൊരു രീതിയില് ഇളള സ്ഥലത്തായിരിക്കും ഞാനത് സൂക്ഷിക്കുക
13,554
അഥവാ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ തന്നെ അത് സമയം ഇനി എൻ്റെ മുമ്പില ഉണ്ടെങ്കിൽ ഞാൻ തീർച്ചയായിട്ടും ആ ഒരു ചിത്രം മാറ്റി വരയ്ക്കും അതല്ല ചെറിയ എന്തെങ്കിലും പ്രശ്നമാണെങ്കിൽ മറ്റൊരു കളറും കൊണ്ട് അതവിടെ കറക്റ്റ് ചെയ്യും
അഥവാ എന്തെങ്കിലും പറ്റീട്ടുണ്ടെങ്കിത്തന്നെ അത് സമയം ഇനി എൻ്റെ മുൻപിലുണ്ടെങ്കിൽ ഞാൻ തീർച്ചയായ്യിട്ടും ആ ഒരു ചിത്രം മാറ്റി വരയ്ക്കും അതല്ല ചെറിയ എന്തേലും പ്രശ്നമാണെങ്കിൽ മറ്റൊരു കളറുകൊണ്ടതവിടെ കറക്റ്റ് ചെയ്യും
13,555
ചെറുപ്പത്തിലുള്ള യാത്ര എന്ന് പറയുന്നത് മെയിനായിട്ട് എനിക്ക് ഉണ്ടായത് ഞാൻ സ്കൂളിൽ നിന്ന് എട്ടാം ക്ലാസ്സ് പഠിക്കുമ്പോൾ ഞങ്ങളെ
ചെറുപ്പത്തിലുള്ള യാത്ര എന്ന് പറയുന്നത് മെയ്നായിട്ട് എനിക്ക് ഉണ്ടായത് സ്കൂളിൽ നിന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ
13,556
ഊട്ടി കൊടൈക്കനാൽ മൂന്നാർ സന്ദർശനത്തിന് കൊണ്ടുപയതാണ് അത് നല്ലൊരു അനുഭവമായിരുന്നു
ഊട്ടി കൊടയ്കനാൽ മൂന്നാർ സന്ദർശനത്തിന് കൊണ്ട് പോയതാണ് അത് നല്ലൊരനുഭവായിരുന്നു
13,557
ഇഷ്ടപകാലം കുട്ടികളൊക്കെ ഉണ്ടായിരുന്നു എല്ലാവരും അത് ആസ്വദിച്ചു
ഇഷ്ടം പോലെ കുട്ടികളൊക്കെയുണ്ടായിരുന്നു എല്ലാവരും അത് ആസ്വദിച്ചു
13,558
ഏ അത് മറക്കാൻ പറ്റാത്തത് എന്ന് പറയാൻ
എ അത് മറക്കാൻ പറ്റാത്തത് എന്ന് പറയാൻ
13,559
മെയിനായിട്ട് അതിൻ്റെ ബസ് വഴിക്ക് വെച്ചു യാത്രയുടെ ഇടയിൽ കത്താണ്
മെയ്നായിട്ട് അതിൻ്റെ ബസ്സ് വഴിക്ക് വച്ചു യാത്രെടെ ഇടയിൽ കത്തുകയാണ്
13,560
പെട്ടെന്ന് തന്നെ ചാടിയിറങ്ങിയ എല്ലാവരും
പെട്ടന്ന് തന്നെ ചാടി ഇറങ്ങി എല്ലാവരും
13,561
ഡ്രൈവറുടെയും അതിലുള്ള ജോലിക്കാരുടെയൊക്കെ ഗംഭീരമായ പ്രയത്നത്തിൻ്റെ പേരിലത് അവര് വെള്ളമൊച്ച് കെടുത്തി കാര്യങ്ങളൊക്കെ ചെയ്തു
ഡ്രൈവറുടെയും അതിലുള്ള ജോലിക്കാരുടെയൊക്കെ ഗംഭീരമായ പ്രയത്നത്തിൻ്റെ പേരിലത് സീ അവര് വെള്ളൊഴിച്ച് കെടത്തി കാര്യങ്ങളൊക്കെ ചെയ്ത്
13,562
എന്നിട്ടാണ് യാത്ര പോയത് അതുകൊണ്ട് തന്നെ അതൊരു രണ്ടാം യാത്രയായി അ ഒരു ഇതായി തോന്നി ജീവിതത്തിന് കടിഞ്ഞാടണ്ട ഒരു ഘട്ടത്തില വെച്ചിട്ട് ഒരു അതൊരു വളവില ഒരു കയറ്റത്തിൽ വെച്ചിട്ടാണ് സംഭവുന്നത്
എന്നിട്ടാണ് യാത്ര പോയത് അതുകൊണ്ട് തന്നെ അതൊരു രണ്ടാം യാത്രയായി അതൊരു ഇതായി തോന്നി ജീവിതത്തിന് കടിഞ്ഞാണിടണ്ടൊരു ഘട്ടത്തില് വച്ചിട്ട് ഒരു അതൊരു വളവില് ഒരു കയറ്റത്തില് വച്ചിട്ടാണ് സംഭവിച്ചത്
13,563
ആ യാത്ര ഒരിക്കലും നമുക്ക് മറക്കാനും പറ്റില്ല
ആ യാത്ര ഒരിക്കലും നമുക്ക് മറക്കാനും പറ്റില്ല
13,564
അതുപോലെ തന്നെ കൂട്ടുകാരോടൊക്കത്ത് വളരെയധികം
അതുപോലെ തന്നെ കൂട്ടുകാരോടൊക്കത്ത് വളരെയധികം
13,565
ആർത്ത് ഉല്ലസിച്ച് തൂക്ക് പാലത്തിലൊക്കെ കയറി തണുവൊക്കെ ആസ്വദിച്ച്
ആർത്ത് ഉല്ലസിച്ച് തൂക്ക് പാലത്തിലൊക്കെ കയറി തണുപ്പൊക്കെ ആസ്വദിച്ച്
13,566
കാലത്ത് പച്ചവളം പോലും തണുക്ക് എന്താ പറയുക വടിയായി നിൽക്കുന്ന ഒരു ഒരു ഇതില കൂടെയൊക്കെ കാണാനും ഇതൊക്കെ കഴിഞ്ഞു
ഏ കാലത്ത് പച്ചവെള്ളം പോലും തണുത്ത എന്താ പറയുക വടിയായി നിൽക്കുന്ന ഒരു ഒരു ഇതിലൂടെക്കെ കാണാനും ഇതൊക്കെ കഴിഞ്ഞു
13,567
കണ്ടമാനം സ്ഥലങ്ങൾ ഞങ്ങൾ കണ്ടു
കണ്ടമാനം സ്ഥലങ്ങള് ഞങ്ങള് കണ്ടു
13,568
ചെറുപ്പത്തിൽ അങ്ങനെ മറ്റുള്ളവരുടെ സഹായത്തോട കൂടിയിട്ടുള്ള യാത്രകളായതുകൊണ്ട്
ചെറുപ്പത്തിൽ അങ്ങനെ മറ്റുള്ളവരുടെ സഹായത്തോടു കൂടിട്ടുള്ള യാത്രകളായത് കൊണ്ട്
13,569
അത് കൂടുതലായിട്ട് അത്രയൊന്നും വിവരിക്കാനൊന്നുമില്ല എന്നാൽ ഇതൊക്കെയാണ് ഓർമ്മയിലുള്ള ഒരു യാത്ര
അത് കൂടുതലായിട്ട് അത്ര വിവരിക്കാൻ ഒന്നുമില്ല ഇതൊക്കെയാണ് ഓർമ്മയിലുള്ള ഒരു യാത്ര
13,570
എന്റെ ഷോപ്പിംഗ് കാർട്ടിൽ നിന്ന് കോളിനറ്റ് ഗോർമെറ്റ് നാച്ചുറൽ വിറ്റാമിക്സ് ഫ്ലവേഴ്സ് ഓഫ് കാലിക്കറ്റ് അത്തിഹൽവ എന്നിവ എടുത്ത കയാൻ ഞാൻ ആഗ്രഹിക്കുന്നു ഇവ കൂടാതെ ടെറാഗ്രീൻസ് കടുക് എണ്ണ ലിസ്റ്ററിൻ മൗത്ത് വഷ് എന്നിവയും ഇല്ലാതാക്കുക
എന്റെ ഷോപ്പിംഗ് കാർട്ടിൽ നിന്ന് ക്വോലിനട്ട് ഗോർമെറ്റ് നാച്ചുറൽ വിറ്റ മിക്സ് ഫ്ലവേഴ്സ് ഓഫ് കാലിക്കറ്റ് അത്തി ഹൽവ എന്നിവ എടുത്തു കളയാൻ ഞാൻ ആഗ്രഹിക്കുന്നു ഇവ കൂടാതെ ടെറ ഗ്രീൻസ് കടുക് എണ്ണ ലിസ്റ്ററിൻ മൗത് വാഷ് എന്നിവയും ഇല്ലാതാക്കുക
13,571
കിർഗിസ്ഥാനിലും ബാബർദേശീയ നായകനാണെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു
കിർഗിസ്ഥാനിലും ബാബർ ദേശീയ നായകനാണെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു
13,572
മലയാളം പഠിച്ചത് എങ്ങനെയാെന്ന് ചോദിച്ച് കഴിഞ്ഞാൽ നമ്മൾ് ജനിച്ച വളർുന്ന കേരളത്തില പാലക്കാട് അതുോ ജില്ലയിലാണ്
മലയാളം പഠിച്ചതെങ്ങനെയാണെന്നു ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ജനിച്ചു വളർന്നത് കേരളത്തിൽ പാലക്കാട് ജില്ലയിലാണ്
13,573
അപ്പോൾ ചെറുപ്പം തൊട്ട് നമ്മൾ കേട്ട് വളർന്ന ഭാഷ മലയാളം തന്നെയാണ് അമ്മയും അച്ഛനും ബന്ധുക്കളും എല്ലാവരും സംസാരിക്കുന്ന ഭാഷ മലയാളം തന്നെയാണ്
അപ്പോൾ ചെറുപ്പം തൊട്ടു നമ്മൾ കേട്ടു വളർന്ന ഭാഷ മലയാളം തന്നെയാണ് അമ്മയും അച്ഛനും ബന്ധുക്കളും എല്ലാവരും സംസാരിക്കുന്ന ഭാഷ മലയാളം തന്നെയാണ്
13,574
പിന്നെ നമുക്ക് ചെറുപ്പത്തിൽ അവവർ പറഞ്ഞു പഠിപ്പിക്കണ്ട ഭാഷയും മലയാളമാണ്
പിന്നെ നമുക്ക് ചെറുപ്പത്തിൽ അവർ പറഞ്ഞു പഠിപ്പിക്കുന്ന ഭാഷയും മലയാളമാണ്
13,575
ആദ്യം നമ്മള് കുറേ കേട്ട് കേട്ട് പഠിക്കും പിന്നെ അക്ഷരങ്ങളും കാര്യങ്ങളൊക്കെ എഴുതി അങ്ങനത്തെ
ആദ്യം നമ്മൾ കുറേ കേട്ടു കേട്ട് പഠിയ്ക്കും പിന്നെ അക്ഷരങ്ങളും കാര്യങ്ങളൊക്കെ എഴുതി അങ്ങനത്തെ
13,576
അമ്മ അല്ലെങ്കിൽ സ്കൂളിൽ പോയി കഴിഞ്ഞാൽ അവവർ പഠിപ്പിക്കും അല്ലെങ്കിൽ വീട്ടില അമ്മ ആരെങ്കിലുമൊക്കെ പഠിപ്പിക്കും പിന്നെ മലയാള ഭാഷ അങ്ങനെയൊക്കെ തന്നെ മെയിനായിട്ട് നമ്മുടെ റിലേറ്റീവ്സ് ആയിട്ടുള്ള സംസാരവും കാര്യങ്ങളും എല്ലാം കൂടി ആകുമ്പോൾ നമുക്ക് യൂഷ്വലി സാധാരണ എങ്ങനെയാണ് മാതൃഭാഷ പഠിക്കുന്നത് അതുപോലെയാണ് ഞാനും പഠിച്ചത്
അമ്മയല്ലെങ്കിൽ സ്കൂളിൽ പോയി കഴിഞ്ഞാൽ അവർ പഠിപ്പിയ്ക്കും അല്ലെങ്കിൽ വീട്ടിൽ അമ്മ ആരെങ്കിലും ഒക്കെ പഠിപ്പിയ്ക്കും പിന്നെ മലയാള ഭാഷ ആ അങ്ങനെയൊക്കെ തന്നെയാണ് മൈയിൻ ആയിട്ട് നമ്മുടെ റിലേറ്റീവ്സ് ആയിട്ടുള്ള സംസാരവും കാര്യങ്ങളും എല്ലാം കൂടിയാകുമ്പോൾ നമുക്ക് യൂഷ്വലി സാധാരണ എങ്ങനെയാണ് മാതൃഭാഷ പഠിക്കുന്നത് അതുപോലെയാണ് ഞാനും പഠിച്ചത്
13,577
പിന്നെ മലയാള ഭാഷയായിട്ടുള്ള അനുഭവം എന്ന് പറയുമ്പോൾ നമുക്ക് ഞാനൊരു മലയാളി ആയതുകൊണ്ട് മാത്രമല്ല
പിന്നെ മലയാള ഭാഷയായിട്ടുള്ള അനുഭവം എന്നു പറയുമ്പോൾ നമുക്ക് ഞാനൊരു മലയാളി ആയതു ആയതുകൊണ്ടു മാത്രമല്ല
13,578
നമുക്ക് മലയാള ഭാഷ പഠിച്ചവർക്ക് വേറെ ഭാഷ പഠിക്കുന്നു പഠിക്കാൻ കുറച്ചും കൂടെ എളുപ്പമാണ് ഇപ്പോൾ ഇംഗ്ലീഷ് ആയാലും തമിഴായാലും
നമുക്ക് മലയാള ഭാഷ പഠിച്ചവർക്ക് വേറെ ഭാഷ പഠിക്കുന്ന പഠിക്കാൻ കുറച്ചും കൂടി എളുപ്പമാണ് ഇപ്പോൾ ഇംഗ്ലീഷ് ആയാലും തമിഴ് ആയാലും
13,579
ബാക്കിയുള്ള ഭാഷകൾ നമുക്ക് കൃത്യമായിട്ട് പഠിക്കാൻ പറ്റുന്നുണ്ട് അല്ലെങ്കിൽ കുറച്ചും കൂടെ അവരെക്കാട്ടിലും അവര് നമ്മുടെ ഭാഷ പഠിക്കണേക്കാട്ടിലും കുറച്ചും കൂടെ
ബാക്കിയുള്ള ഭാഷകൾ നമുക്ക് കൃത്യമായിട്ടു പഠിയ്ക്കാൻ പറ്റുന്നുണ്ട് അല്ലെങ്കിൽ കുറച്ചും കൂടി അവരെക്കാട്ടിലും അവർ നമ്മുടെ ഭാഷ പഠിക്കുന്നതിനേക്കാട്ടിലും കുറച്ചും കൂടി
13,580
എളുപ്പത്തിൽ നമുക്ക് പഠിക്കാൻ പറ്റും സമയം കുറച്ച്േ മതി പെട്ടെന്ന് പഠിക്കാനും പറ്റും അങ്ങനെയുള്ള ഒരു നല്ല അനുഭവമാണ് എനിക്ക് മലയാള ഭാഷയെക്കുറിച്ച് പറയാനുള്ളത്
എളുപ്പത്തിൽ നമുക്ക് പഠിക്കാൻ പറ്റും സമയം കുറച്ചു മതി പെട്ടെന്നു പഠിക്കാനും പറ്റും അങ്ങനെയുള്ള ഒരു നല്ല അനുഭവമാണ് എനിക്ക് മലയാള ഭാഷയെക്കുറിച്ചു പറയാനുള്ളത്
13,581
സ്റ്റേഷനറി ഇനങ്ങൾക്ക് എന്തെങ്കിലും ഓഫറുകൾ ഉണ്ടോ
സ്റ്റേഷണറി ഇനങ്ങൾക്ക് എന്തെങ്കിലും ഓഫറുകൾ ഉണ്ടോ
13,582
ബെൽജിയം ഇറ്റലി കാനഡ ഇന്ത്യ ജപ്പാൻ
ബെൽജിയം ഇറ്റലി കാനഡ ബംഗ്ലാദേശ് ഇന്ത്യ ജപ്പാൻ
13,583
നമ്മുടെ കാലത്ത്ന്ന് പറഞ്ഞാൽ കമ്പ്യൂട്ടറോ കമ്പ്യൂട്ടർ മൊബൈൽ ഫോൺ അങ്ങനത്തെ കാര്യങ്ങളൊന്നും ഇല്ലായിരുന്നു ഇപ്പോൾ ഈ ഈ സമയത്താണെങ്കിൽ കമ്പ്യൂട്ടർ കീബോർഡ് എല്ലാ സംഭവങ്ങളും ഈ കാലഘട്ടത്തിലുണ്ട്
നമ്മുടെ കാലത്തെന്ന് പറഞ്ഞാൽ കമ്പ്യൂട്ടറോ കമ്പ്യൂട്ടറ് മൊബൈൽ ഫോണ് അങ്ങനത്തെ കാര്യങ്ങളൊന്നും ഇല്ലായിരുന്നു ഇപ്പം ഈ സമയത്താണെങ്കില് കമ്പ്യൂട്ടറ് കീബോർഡ് എല്ലാ സംഭവങ്ങളും ഈ കാലഘട്ടത്തിലുണ്ട്
13,584
ആ അത് ഇപ്പോൾ നമ്മളെ ബാധിച്ചതെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ ഇപ്പോഴാണെങ്കിൽ ഫോൺ കോളും കമ്പ്യൂട്ടറും അങ്ങനത്തെ സാധനങ്ങളൊക്കെ ഒരുപാടുണ്ട് അതുകൊണ്ട് തന്നെ കുറേ ഉപകാരങ്ങൾ അതിനെ കൊണ്ടും ഉണ്ട്
അത് ഇപ്പം നമ്മളെ ബാധിച്ചതെന്ന് പറഞ്ഞാല് ഇപ്പഴാണെങ്കിൽ ഫോൺ കോളും കമ്പ്യൂട്ടറും അങ്ങനത്തെ സാധനങ്ങളൊക്കെ ഒരുപാടുണ്ട് അതുകൊണ്ട് തന്നെ കുറെ ഉപകാരങ്ങള് അതിനെ കൊണ്ടും ഉണ്ട്
13,585
നമ്മളാ പഴയ കാലഘട്ടത്തിൽ ഇതൊന്നും ഇല്ലായിരുന്നു നമുക്ക് ഫുള്ള എഴുതലും പിടിക്കലും അങ്ങനത്തെ കാര്യങ്ങള തന്നെയായിരുന്നു ബുക്കും പേനയും എടുത്ത് എഴുതല എഴുതിയിട്ടുമേണ എല്ലാം ഉണ്ടാക്കാൻ ഇപ്പോഴാണെങ്കിൽ ഫോൺ കൂടെ ടൈപ്പ് ചെയ്തിട്ടും വോയി്സ് മെസ്സേജ് അയച്ച കാണ്ടൊക്കെ നമുക്ക് ഓരോന്നൊക്കെ ചെയ്യാം പക്ഷേ ആ കാലത്ത് നമുക്ക് അതൊന്നും ചെയ്യാൻ പറ്റൂലായിരുന്നു
നമ്മള് ആ പഴയ കാലഘട്ടത്തിൽ ഇതൊന്നും ഇല്ലായിരുന്നു നമുക്ക് ഫുള്ളും എഴുതലും പിടിക്കലും അങ്ങനത്തെ കാര്യങ്ങളന്നെയിരുന്നു ബുക്കും പേനയും എടുത്ത് എഴുതലും എഴുതിയിട്ട് വേണം എല്ലാം ഉണ്ടാക്കാന് ഇപ്പഴാണെങ്കിൽ ഫോണിൽ കൂടെ ടൈപ്പ് ചെയ്തിട്ടും വോയിസ് മെസ്സേജ് അയച്ച് കണ്ടൊക്കെ നമുക്ക് ഓരോന്നക്കെ ചെയ്യാം പക്ഷെ ആ കാലത്ത് നമുക്കതൊന്നും ചെയ്യാൻ പറ്റൂലായിരുന്നു
13,586
ഇപ്പോൾ ജോലി സമയം ജോലി സമയമൊക്കെ കുറവാണ് അതുകൊണ്ട് ഉള്ളത് പഴയ കാലത്താണെങ്കിൽ ജോലി സമയം കൂടുതലായിരുന്നു ഇപ്പോഴാണെങ്കിൽ ജോലി കുറവാണ് ഇങ്ങനെ സാങ്കേതിക വിദ്യയൊക്കെ ഉള്ളതുകൊണ്ട്
ഇപ്പം ജോലി സമയ ജോലി സമയമൊക്കേ കുറവ് ആണ് അതുകൊണ്ട് ഉള്ളത് പഴയ കാലത്താണെങ്കിൽ ജോലി സമയം കൂടുതലായിരുന്നു ഇപ്പഴാണെങ്കിൽ ജോലി കുറവാണ് ഇങ്ങനെ സാങ്കേതിക വിദ്യക്കേ ഉള്ളത് കൊണ്ട്
13,587
വയനാട് ജില്ലയിലെ പ്രധാന പ്രകൃതി വിഭവങ്ങൾന്ന് വെച്ചാൽ ജലം വനങ്ങൾ ധാതുക്കൾ അതുപോലെ സസ്യങ്ങൾ
വയനാട് ജില്ലയിലെ പ്രധാന പ്രകൃതി വിഭവങ്ങൾ എന്ന് വച്ചാൽ ജലം വനങ്ങൾ ധാതുക്കൾ അതുപോലെ സസ്യങ്ങൾ
13,588
ഒരുപാട് വന്യജീവികൾ ഫോറസ്റ്റിലുള്ള വന്യജീവി ഇന്ന് എന്നിവയൊക്കെ പ്രകൃതി വിഭവങ്ങളാണ് അതുപോലെ തന്നെ പരിസ്ഥിതി വെല്ലുവിളിയെന്ന് വെച്ചാൽ ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം അത് അതുപോലുള്ള പ്രശ്നങ്ങൾ്
ഒരുപാട് വന്യജീവികൾ ഫോറസ്റ്റിലുള്ള വന്യജീവി എന്നീ എന്നിവയൊക്കെ പ്രകൃതി വിഭവങ്ങളാ അതുപോലെ തന്നെ പരിസ്ഥിതി വെല്ലുവിളീന്ന് വച്ചാ ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം അത് അതുപോലുള്ള പ്രശ്നങ്ങള്
13,589
ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് മലിനീകരണം തന്നെയാണ് ഒരുപാട് ജല മലിനീകരണം മണ്ണ് മലിനീകരണം
ഇപ്പൊൾ ഏറ്റവും കൂടുതൽ കണ്ട് വരുന്നത് മലിനീകരണം തന്നെയാണ് ഒരുപാട് ജല മലിനീകരണം മണ്ണ് മലിനീകരണം
13,590
അതുപോലെ വായു മലിനീകരണം ശദ് എന്നിങ്ങനെ പല മലിനീകരണുണ്ട് എന്നാൽ പോലും ഇപ്പോൾ കണ്ട വരുന്നതെന്ന് വെച്ചാൽ പുഴകളിലൊക്കെ
അതുപോലെ വായു മലിനീകരണം ശബ്ദം മലിനീ എന്നിങ്ങനെ പല മലിനീകരണങ്ങൾ എന്നാൽ പോലും ഇപ്പൊൾ കണ്ടു വരുന്നതെന്ന് വച്ചാല് പുഴകളിലൊക്കെ
13,591
ഒരുപാട് ഒരുപാട് പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് അത് ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട് അതുപോലെ തന്നെ പുക പരിശോധിക്കാതെ ഒരുപാട് വാഹനങ്ങളിൽ നിന്നും ഒരു
ഒരുപാട് ഒരുപാട് പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് അത് ജല മലിനീകരണത്തിന് കാരണം ആകുന്നുണ്ട് അതുപോലെ തന്നെ പുക പരിശോധിക്കാതെ ഒരുപാട് വാഹനങ്ങളിൽ നിന്നും ഒരു
13,592
കറുത്ത കളറുള്ള പുക പോകുന്നത് അത് ഒരു വായു മലീകരണത്തിന് കാരണമാകുന്നുണ്ട് അതുപോലെ
കറുത്ത കളറുള്ള പുക പോകുന്നത് അത് ഒരു വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട് അതുപോലെ
13,593
അതുപോലെ തന്നെ പരിസ്ഥിതിപരിസ്ഥിതി നല്ല വൃത്തിഹീനമായി
അതുപോലെ തന്നെ പരിസ്ഥിതി പരിസ്ഥിതി നല്ല വൃത്തിഹീനമായി
13,594
നല്ല വൃത്തി നല്ല രീതിയിൽ കൊണ്ട് പോകേണ്ട നമ്മുടെ പരിസ്ഥിതി അല്ലെങ്കിൽ ചുറ്റുപാട് വീടും
നല്ല വൃത്തി നല്ല രീതിയിൽ കൊണ്ട് പോകണ്ട നമ്മടെ പരിസ്ഥിതി അല്ലെങ്കിൽ ചുറ്റുപാടും വീടും
13,595
പരിസരവും ചുറ്റുപാടവൊക്കെ പ്ലാസ്റ്റിക് വലിച്ചെറിയുകയും അതുപോലെ പ പ്ലാസ്റ്റിക് ബോട്ടിൽസ് വലിച്ചെറിയുകയും
പരിസരവും ചുറ്റുപാടും ഒക്കെ പ്ലാസ്റ്റികുകൾ വലിച്ചെറിയുകയും അതുപോലെ പ്ല പ്ലാസ്റ്റിക് ബോട്ടിൽസ് വലിച്ചെറിയുകയും
13,596
ആ രീതിയിൽ അതൊക്കെ വലിച്ചെറിയുകയും അത് ആ ആന കുരങ്ങന എന്നിങ്ങനെയുള്ള
ആ രീതിയില് അതൊക്കെ വലിച്ചെറിയുകയും അത് ആന കുരങ്ങൻ എന്നിങ്ങനെയുള്ള
13,597
ഇപ്പോൾ ഒരു ഫോ ഒരു വീടിൽ ത തന്നെ നമ്മൾ കണ്ടിട്ടുണ്ട് ആനയൊക്കെ പോയിട്ട് പ്ലാസ്റ്റിക് കവർറ്
ഇപ്പൊൾ ഒരു ഫോ ഒരു വീ വീഡിയോയിൽ തന്നെ നമ്മള് കണ്ടിട്ടുണ്ട് ആനയൊക്കെ പോയിട്ട് പ്ലാസ്റ്റിക് കവറ്
13,598
ഭക്ഷിക്കുന്നത് അതൊക്കെ വലിയൊരു വലിയൊരു പ്രശ്നമായിട്ടാണ് കാണുന്നത്
ഭക്ഷിക്കുന്നത് അതൊക്കെ വലിയ ഒരു വലിയ ഒരു പ്രശ്നമായിട്ടാണ് കാണുന്നത്
13,599
അതുകൊണ്ട് തന്നെ നമ്മൾ നല്ല രീതിയിൽ വൃത്തിയായിട്ട് തന്ന വൃത്തിയായിട്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായിട്ട് തന്നെ സൂക്ഷിക്കണം എന്നാണ് ഞാൻ പറയുന്നത്
അതുകൊണ്ട് തന്നെ നമ്മള് നല്ല രീതിയിൽ വൃത്തിയായിട്ട് ത വൃത്തിയായിട്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായിട്ട് തന്നെ സൂക്ഷിക്കണം എന്നാണ് ഞാൻ പറയുന്നത്
13,600
അതുപോലെ കബനി നദിയൊക്കെ ജല മഴക്കാലമല്ലാതെ വേനൽക്കാലത്തൊക്കെ തീരെ വെള്ളമില്ലാതെ വറ്റി വരണ്ടിട്ടാണ് കാണുക അപ്പോൾ തന്നെ അതിൽ് മണ്ണ് അതുപോലെ
അതുപോലെ കബിനി നദിയൊക്കെ കാ ജല മഴക്കാലം അല്ലാതെ വേനൽ കാലത്ത് തീരേ വെള്ളം ഇല്ലാതെ വറ്റി വരണ്ടിട്ടാണ് കാണാ അപ്പോൾ തന്നെ അതിലെ മണ്ണ് അതുപോലെ
13,601
മണൽ വാരുന്നത് പുഴയിൽ നിന്നൊക്കെ മണ മണൽ വാരുന്നത് കൊൊണ്ട് തന്നെ വളരെ വലിയൊരു പ്രശ്നം തന്നെയാണ് പുഴയിൽ നിന്ന് അത് അത് ഇപ്പോൾ നേരിട്ട കൊൊണ്ടിരിക്കുന്നുണ്ട്
മണൽ വാരുന്നത് പുഴയിൽ നിന്നൊക്കെ മണ മണൽ വാരുന്നത് കൊണ്ട് തന്നെ വളരെ വലിയൊരു പ്രശ്നം തന്നെയാണ് പുഴയിൽ നിന്ന് അത് അത് ഇപ്പൊൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്