Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
13,702
അങ്ങനെ അതാണിപ്പോൾ നമ്മള് അതിൻ്റെ ഇത്ള്ളത് അതിന് നമുക്ക് ചെയ്യാൻ പറ്റുന്നത്െന്ന് പറഞ്ഞാൽ അതിൻ്റെ അടിഭാഗം കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞാൽ നമുക്ക് വെള്ളം നഷ്ടപ്പെടാണ്ടിരിക്കുകയും ചെയ്യും അതുപോലെ തന്നെ
അങ്ങനെ അതാണിപ്പോൾ നമ്മൾ അതിൻ്റെ ഇതെല്ലം അതിനു നമുക്ക് ചെയ്യാൻ പറ്റുന്നതെന്നു പറഞ്ഞാൽ അതിൻ്റെ അടിഭാഗം കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞാൽ നമുക്ക് വെള്ളം നഷ്ടപ്പെടാണ്ടിരിക്കുകയും ചെയ്യും അതുപോലെ തന്നെ
13,703
ഈ വെള്ളം വേറെ അതായത് വേസ്റ്റും കാര്യങ്ങളൊക്കെ പുല്ലോ അങ്ങനത്തെ കാര്യങ്ങളൊന്നും ഉണ്ടാവില്ല അപ്പോൾ അത് നമുക്കൊരു നല്ലൊരു വഴിയായിട്ടാണ് എനിക്ക് തോന്നണത്
ഈ വെള്ളം വേറെ അതായത് വേസ്റ്റും കാര്യങ്ങളൊക്കെ പുല്ലോ അങ്ങനത്തെ കാര്യങ്ങളൊന്നും ഉണ്ടാവുകയുമില്ല അപ്പോൾ അത് നമുക്കൊരു നല്ല ഒരു വഴി ആയിട്ടാണ് എനിക്ക് തോന്നണത്
13,704
മാലിദ്വീപ്
മാലി ദീപ്
13,705
രണ്ടായിരത്തിൊമ്പത് മാർച്ചിൽ റിയലിലെ സാഹസിക റിയാലിറ്റി ഷോയായ സർക്കാർ കി ദുനിയയിൽ അവർ പ്രത്യക്ഷപ്പെട്ടു അവിടെ നിന്ന് രണ്ടായിരത്തിൊമ്പത് ജൂണിൽ പതിനേഴാം ആഴ്ചയിൽ അവർ പുറത്തായി
രണ്ടായിരത്തൊമ്പത് മാർച്ചിൽ റിയലിലെ സാഹസിക റിയാലിറ്റി ഷോയായ സർക്കാർ കി ദുനിയയിൽ അവർ പ്രത്യക്ഷപ്പെട്ടു അവിടെ നിന്ന് രണ്ടായിരത്തൊമ്പത് ജൂണിൽ പതിനേഴാം ആഴ്ചയിൽ അവർ പുറത്തായി
13,706
ഇന്ത്യയിൽ നോക്കുകാണ പറഞ്ഞാൽ കുറേ അധികം നൃത്ത രൂപങ്ങൾ ഇപ്പോൾ ഇ സംസ്ഥാനത്തിൻറേതായിട്ടുള്ള കുറേയധികം നൃത്ത രൂപങ്ങളും കാര്യങ്ങളൊക്കെ നിലവിലുണ്ട് ഇപ്പോൾ ഭരതനാട്യം കുച്ചിപ്പുടി തിരുവാതിരക്കളി
ഇന്ത്യയിൽ നോക്കുകയാണെന്ന് പറഞ്ഞാൽ കുറേ അധികം നൃത്ത രൂപങ്ങൾ ഇപ്പോൾ ഒരു സംസ്ഥാനത്തിന്റേതായിട്ടുള്ള കുറേ അധികം നൃത്ത രൂപങ്ങളും കാര്യങ്ങളുമൊക്കെ നിലവിലുണ്ട് ഇപ്പോൾ ഭരതനാട്യം കുച്ചുപ്പുടി തിരുവാതിരക്കളി
13,707
കഥകളി ബജറ ഡാൻസ്ഖബ്ര ഡാൻസ് അങ്ങനെ നമുക്ക് നോക്കുവയാണെങ്കിൽ കുറേ അധികം ഡാൻസും കാര്യങ്ങളൊക്കെ നമുക്ക് ഉണ്ട് പിന്നെ
കഥകളി ബജ്റ ഡാൻസ് കാബറെ ഡാൻസ് അങ്ങനെ നമുക്ക് നോക്കുകയാണെങ്കിൽ കുറേ അധികം ഡാൻസും കാര്യങ്ങളുമൊക്കെ നമുക്ക് ഉണ്ട് പിന്നെ
13,708
സിനിമാറ്ററ് ഡാൻസിൻ്റെ കുറെേ ആൾക്കാര്ന്നെ കലാകാരന്മാര അവരുണ്ട് നമ്മൾ നോക്കുകയയാണ് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ പ്രശസ്തരായ ഒരു ഡാൻസ് കളിക്കാരന് എന്ന് പറയുകയാണെങ്കിൽ പ്രഭുദേവണ ആൾ സൗത്ത് ഇന്ത്യയില ആണ് മെയിനായിട്ട്
സിനിമാറ്റിക് ഡാൻസിൻ്റെ കുറേ ആൾക്കാർ തന്നെ കലാകാരന്മാർ അവർ ഉണ്ട് നമ്മൾ നോക്കുകയാണെന്ന് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ പ്രശസ്തരായ ഒരു ഡാൻസ് കളിക്കാരൻ എന്ന് പറയുകയാണെങ്കിൽ പ്രഭുദേവയാണ് ആൾ സൗത്ത് ഇന്ത്യയിലെ ആണ് മെയിനായിട്ട്
13,709
ഉള്ളത് സൗത്ത് ഇന്ത്യന്ന് നോക്കുമ്പോൾ ആൾ് സിനിമ ഫീൽഡുമായിട്ട് ബന്ധപ്പെട്ട ആളാണ് അപ്പോൾ കുറേ അധികം ഡാൻസ് കോരിയോഗ്രാഫർ ഡയറക്ടർ അങ്ങനെ വിവിധ മേഖലകളിൽ അയാൾ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്
ഉള്ളത് സൗത്ത് ഇന്ത്യ എന്ന് നോക്കുമ്പോൾ ആൾ സിനിമ ഫീൽഡായിട്ട് ബന്ധപ്പെട്ട ആളാണ് അപ്പോൾ കുറേ അധികം ഡാൻസ് കൊറിയോഗ്രാഫർ ഡയറക്ടർ അങ്ങനെ വിവിധ മേഖലകളിൽ അയാൾ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്
13,710
പിന്നെ അയാളുടെ ഡാൻസ് ആയൾ പുറത്ത് വിജ വിദേശ രാജ്യങ്ങളിലൊക്കെ പോയി ഡാൻസ് ഷോയും കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് ഇന്ത്യയില പല പരിപാടികൾക്കും ആളുടെ ഡാൻസ് ഷോ കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് അങ്ങനെ ആയാൾ് നല്ലൊരു നൃത്ത രംഗത്ത് നല്ലൊരു പ്രഗത്ഭരായ ഒരാളാണ്
പിന്നെ അയാളുടെ ഡാൻസ് ആൾ പുറത്ത് വിജയ വിദേശ രാജ്യങ്ങളിലൊക്കെ പോയി ഡാൻസ് ഷോയും കാര്യങ്ങളുമൊക്കെ ചെയ്യാറുണ്ട് ഇന്ത്യയിലെ പല പരിപാടികൾക്കും അയാളുടെ ഡാൻസ് ഷോ കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് അങ്ങനെ ആൾ നല്ലൊരു നൃത്ത രംഗത്ത് നല്ലൊരു പ്രഗത്ഭരായ ഒരാളാണ്
13,711
ഇവിടെയുള്ള സാംസ്കാരിക സംസ്കാരം അല്ലെങ്കിൽ നമുക്ക്ിവിടെ വരുന്ന കലാ സാംസ്കാരിക രംഗം എന്ന് പറയുന്നത് നല്ല നാടകം പിന്നെ
ഇവിടെയുള്ള സാംസ്കാരിക സംസ്കാരം അല്ലെങ്കിൽ നമുക്കിവിടെ വരുന്ന കലാസാംസ്കാരിക രംഗം എന്ന് പറഞ്ഞാൽ നാടകം പിന്നെ
13,712
തിരുവാതിര ഉപ്പിന ഡ പോലുള്ള ഡാന്സ് ഫോമുക് അതൊക്കെയാണ് അപ്പോൾ അതില
ആ തിരുവാതിര ഒപ്പന ഡാ പോലെയുള്ള ഡാന്സ് ഫോമുകൾ അതൊക്കെയാണ് അപ്പോൾ അതിൽ
13,713
പണ്ട്ുകാലത്തൊക്കെ നമ്മുടെ ഉത്സവ പറമ്പുകളിലും ഒക്കെ പോയിട്ടാണ് നമ്മള് നാടകങ്ങളും മറ്റുമൊക്കെ കാണുന്നത് അതായത് ഈ ഉത്സവ സീസണുകളില് മാത്രമായിരുന്നു ഇങ്ങനെയുള്ള കലാകാരം അതായത് നാടകങ്ങള് പോലെയുള്ള കലാാരൂപങ്ങള്ക്ക് അല്ലെങ്കില് അതില് അഭിനയിക്കുന്നവര്ക്ക് അവസരങ്ങള് ഉണ്ടായിരുന്നത്
പണ്ട് കാലത്തൊക്കെ നമ്മുടെ ഉത്സവങ്ങൾ പറമ്പുകളിലും ഒക്കെ പോയിട്ടാണ് നമ്മൾ നാടകങ്ങളും മറ്റുമൊക്കെ കാണുന്നത് അതായത് ഈ ഉത്സവ സീസണുകളില് മാത്രമായിരുന്നു ഇങ്ങനെയുള്ള കല നാടകങ്ങള് പോലെയുള്ള കലാരൂപങ്ങള്ക്ക് അല്ലെങ്കില് അതില് അഭിനയിക്കുന്നവര്ക്ക് അവസരങ്ങള് ഉണ്ടായിരുന്നത്
13,714
പക്ഷേ ഇപ്പോ എനിക്ക് തോന്നുന്നു അപ്പോ അവര അതിനു വേണ്ടിട്ട് വെയി്റ്റ് ചെയ്യേണ്ട കാര്യമില്ല കാരണം സംസ്ഥാനത്ത് പലതരം സാംസ്കാരിക മേളകളും ഇടയക്കിടയ്ക്ക് ഓരോരോ
പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു ഇപ്പം അവർ അതിനു വേണ്ടിയിട്ട് വെയിറ്റ് ചെയ്യേണ്ട കാര്യമില്ല കാരണം സംസ്ഥാനത്ത് പലതരം സാംസ്കാരിക മേളകളും ഇടക്കിടക്ക് ഓരോരോ
13,715
എന്താ പല തരത്തിലുള്ള മേളകളും മറ്റുംൊക്കെ നടക്കുന്നുണ്ട് അപ്പം അതിൻ്റെ ഭാഗമായിട്ട് നാടകങ്ങളും മറ്റ് നാടന് കലാരൂപങ്ങളൊക്കെ അവതരിപ്പിക്കാനുള്ള അവസരം
എന്താണ് പല തരത്തിലുള്ള മേളകളും മറ്റുമൊക്കെ നടക്കുന്നുണ്ട് അപ്പോൾ അതിന്റെ ഭാഗമായിട്ട് നാടകങ്ങളും മറ്റു നാടന് കലാരൂപങ്ങളുമൊക്കെ അവതരിപ്പിക്കാനുള്ള അവസരം
13,716
ഗവണ്മെന്റ് കൊടുക്കുന്നുണ്ട് കൂടാതെ തന്നെ ക്ലബുകളും മറ്റുമൊക്കെ എന്താണ് അവരുടെ വാര്ഷികങ്ങള് അങ്ങനെയൊക്കെ വരുമ്പോൾ അല്ലെങ്കിൽ സ് കോളേജുകളില് എന്തെങ്കിലൊക്കെ
ഗവൺമെൻറ് കൊടുക്കുന്നുണ്ട് കൂടാതെ തന്നെ ക്ലബുകളും മറ്റുമൊക്കെ എന്താണ് അവരുടെ വാര്ഷികങ്ങൾ അങ്ങനെയൊക്കെ വരുമ്പോൾ അല്ലെങ്കിൽ സ്കൂ കോളേജുകളില് എന്തെങ്കിലുമൊക്കെ
13,717
ഫങ്്ഷനുകൾ വരുമ്പോൾ
ഫംഗ്ഷനുകൾ വരുമ്പോൾ
13,718
അങ്ങനെയുള്ള കാര്യങ്ങള്ക്കൊക്കെ എന്ന്ത വന്നണ്ട് അവര ഇങ്ങനെയുള്ള നാടകങ്ങളോ അല്ലെങ്കില മറ്റ് നാടന് കലാരൂപങ്ങളൊക്കെ നാടന് പാട്ട്
അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ എന്തോന്നുണ്ട് അവര് ഇങ്ങനെയുള്ള നാടകങ്ങളോ അല്ലെങ്കിൽ മറ്റു നാടന് കലാരൂപങ്ങളൊക്കെ നാടന് പാട്ട്
13,719
അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അല്ലെങ്ക അങ്ങനെയുള്ള പ്രോഗ്രാമുകളൊക്കെ അവതരിപ്പിക്കുന്ന അതിനുള്ള അവസരം അവർ കൊടുക്കുന്നുണ്ട്
അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അല്ലെങ്കിൽ അങ്ങനെയുള്ള പ്രോഗ്രാമുകൾ ഒക്കെ അവതരിപ്പിക്കുന്നു അതിനുള്ള അവസരം അവർ കൊടുക്കുന്നുണ്ട്
13,720
അപ്പോൾ പഴയതുപോലെ ഉത്സവ സീസണ് നോക്കിയിരിക്കേണ്ട ആവശ്യം ഈ കലാകാരന്മാര്ക്ക് വരുന്നില്ല അതുപോലെ തന്നെ പഴയതുപോലെയല്ലേ ഇപ്പോൾ ഒരുപാട് നാടക ഗ്രൂപ്പുകളുണ്ട്
ഇപ്പോൾ പഴയത് പോലെ ഉത്സവ സീസണ് നോക്കിയിരിക്കേണ്ട ആവശ്യം ഈ കലാകാരന്മാര്ക്ക് വരുന്നില്ല അതേപോലെ തന്നെ പഴയത് പോലെയല്ല ഇപ്പോൾ ഒരുപാട് നാടക ഗ്രൂപ്പുകളുണ്ട്
13,721
അപ്പോൾ ഒരുപാട് കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്
അപ്പോൾ ഒരുപാട് കലാകാരന്മാര്ക്ക് അവസരങ്ങള് ലഭിക്കുന്നുണ്ട്
13,722
പിന്നെ അങ്ങനെയൊക്കെ അങ്ങനെ പലതരത്തിൽകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട്
പിന്നെ അങ്ങനെയൊക്കെ അങ്ങനെ പലതരത്തിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട്
13,723
പ്രോഗ്രാമുകള് നമുക്ക്തില കാണാനായിട്ട് ഒരുപാട് മേളകള് ഗവണ്മെന്റ് സംഘടിപ്പിക്കുന്നുണ്ട് അപ്പോ കലാകാരന്മാര്ക്ക് അത് വളരെ എന്തന്നാ അവര്ക്ക് ഒരു ഉപയോഗപ്രദമായിട്ടുള്ള കാര്യമാണ് ഇങ്ങനെയുള്ള സാംസ്കാരിക മേളകളൊക്കെ സംഘടിപ്പിക്കുന്നത്
പ്രോഗ്രാമുകളും നമുക്ക് കാണാനായിട്ട് ഒരുപാട് മേളകള് ഗവണ്മെന്റ് സംഘടിപ്പിക്കുന്നുണ്ട് അപ്പോൾ കലാകരന്മാര്ക്ക് അത് വളരെ എന്താന്നാ അവർക്ക് ഉപയോഗപ്രദമായിട്ടുള്ള കാര്യമാണ് ഇങ്ങനെയുള്ള സംസ്കാരിക മേളകളൊക്കെ സംഘടിപ്പിക്കുന്നത്
13,724
അപ്പോൾ അതുപോലെ തന്നെ ഇങ്ങനെയുള്ള അഭിനയ കലകളിലും മറ്റുമൊക്കെ അല്ലെങ്കില മറ്ററ് കലകളിലൊക്കെ താല്പര്യമുള്ള കുട്ടികളെ വളര്ത്തിക്കൊണ്ട് വരുന്നതിന് വേണ്ടിയിട്ട് വേനല്ക്കാല ക്യാമ്പുകളും മറ്റുമൊക്കെ സംഘടിപ്പിക്കാറുണ്ട് സംഘടിപ്പിക്കുന്നുണ്ട്
ഇപ്പോൾ അതുപോലെ തന്നെ ഇങ്ങനെയുള്ള അഭിനയ കലകളിലും മറ്റും ഒക്കെ അല്ലെങ്കിൽ മറ്റു കലകളിലൊക്കെ താല്പര്യമുള്ള കുട്ടികളെ വളര്ത്തിക്കൊണ്ട് വരുന്നതിനു വേണ്ടിയിട്ട് വേനല്ക്കാല ക്യാമ്പുകളും മറ്റുമൊക്കെ സംഘടിപ്പിക്കാറുണ്ട് സംഘടിപ്പിക്കുന്നുണ്ട്
13,725
അപ്പോ അവര്ക്ക് എന്തു ചെയ്യാന് അവര്ക്ക് എന്താണ് അവരുടെ അവര്ക്കുള്ളിലുള്ള കല അവ അവരുടെ കലാവാസന വളര്ത്തിെടുക്കാനായിട്ട് പറ്റുകയും അതുപോലെ തന്നെ അവര് തന്നെ പഠിച്ചിറങ്ങുന്നവര്ക്ക് വേണ്ടിയിട്ടുള്ള അവസരങ്ങള് ഉണ്ടാക്കി കൊടുക്കുകയൊക്കെ ചെയ്യുന്നുണ്ട്
ഇപ്പോൾ അവര്ക്ക് എന്തുചെയ്യാൻ അവര്ക്ക് എന്താണ് അവരുടെ അവര്ക്കുള്ളിലുള്ള കല അവരുടെ കലാവാസന വളര്ത്തിയെടുക്കാനായിട്ട് പറ്റുകയും അതുപോലെ തന്നെ അവർ തന്നെ പഠിച്ചിറങ്ങുന്നവര്ക്ക് വേണ്ടിയിട്ടുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്
13,726
കെപിയിൽ നിനന എനിക്ക് പാനിപ്പൂരി ഓർഡർ ചെയ്യൂ
കെപിയിൽ നിന്ന് എനിക്ക് പാനിപ്പൂരി ഓർഡർ ചെയ്യൂ
13,727
ഞാനൊരു അഞ്ചാം ക്ലാസ്സ് തൊട്ട് വരയ്ക്കാൻ തുടങ്ങിയതാണ് എനിക്ക് ചെറുതായിട്ട് ഈ വരയ്ക്കുന്ന അതായത് ചെറുതായിട്ട് ഞാൻ ഇങ്ങനെ വരച്ച തുടങ്ങിയി ആനേൻ്റെ ചിത്രങ്ങള അങ്ങനെ ഉള്ള ചിത്രങ്ങളൊക്കെ ഞാൻ വരച്ച തുടങ്ങിയായിരുന്നു
ഞാനൊരു അഞ്ചാം ക്ലാസ് തൊട്ട് വരയ്ക്കാൻ തുടങ്ങിയതാണ് എനിക്ക് ചെറുതായിട്ട് ഈ വരയ്ക്കുന്ന അതായത് ചെറുതായിട്ട് ഞാനിങ്ങനെ വരച്ച് തുടങ്ങിയിരുന്നു ആനേൻ്റെ ചിത്രങ്ങളും അങ്ങനെയുള്ള ചിത്രങ്ങളൊക്കെ ഞാൻ വരച്ച് തുടങ്ങിയിരുന്നു
13,728
അപ്പോൾ അത് കണ്ടപ്പം എല്ലാവർക്കും നല്ല കാണാനൊരു ഇഷ്ടവും അങ്ങനെയുള്ള എല്ലാം തുടങ്ങിയായിരുന്നു അപ്പോ അത് കണ്ടപ്പം എനിക്കും ഇങ്ങനെ വരച്ചാൽ കൊള്ളാം എന്നൊക്കെ ഉണ്ടായിരുന്നു അങ്ങനെയാണ് ഞാൻ വര തുടങ്ങിയത്
അപ്പം അത് കണ്ടപ്പം എല്ലാർക്കും നല്ല കാണാൻ ഒരു ഇഷ്ടവും അങ്ങനെയുള്ള എല്ലാം തുടങ്ങിയിരുന്നു അപ്പോൾ അത് കണ്ടപ്പോൾ എനിക്കും ഇങ്ങനെ വരച്ചാൽ കൊള്ളാം എന്നൊക്കെ ഇണ്ടായിരുന്നു അങ്ങനെയാണ് ഞാൻ വര തുടങ്ങിയത്
13,729
പിന്നെ വരയിൽ താല്പര്യം ഉണ്ടാവാം കാരണം എല്ലാവരും നല്ലതാണെന്ന് പറയുമ്പോൾ നമുക്കിങ്ങനെ ഒരു താല്പര്യം ഉണ്ടാവുമല്ലോ വരയ്ക്കണം നല്ല രീതിയിൽ വരച്ച് എല്ലാം കാണിക്കണം എന്നൊക്കെ ഒരു ആഗ്രഹം ഉണ്ടാകും അപ്പോൾ അങ്ങനെയാണ് ഞാൻ വര തുടങ്ങിയത്
പിന്നെ വരയില് താല്പര്യം ഉണ്ടാവാൻ കാരണം എല്ലാരും നല്ലതാണെന്ന് പറയുമ്പം നമുക്കിങ്ങനെ ഒരു താല്പര്യം ഉണ്ടാവുമല്ലോ വരയ്ക്കണം നല്ല രീതിയിൽ വരച്ച് എല്ലാം കാണിക്കണം എന്നൊക്കെ ഒരു ആഗ്രഹം ഉണ്ടാവും അപ്പോ അങ്ങനെയാണ് ഞാൻ വര തുടങ്ങിയത്
13,730
നല്ല രീതിയിലുള്ള ചിത്രങ്ങൾ വര്ക്കുകന്ന് വെച്ചാൽ ഇപ്പോൾ നേച്ചർ ഫോട്ടോസ് വരയ്ക്കും ഇപ്പം മല രണ്ട് മലകൾക്കിടയിലുള്ള സൂര്യൻ ഉദിക്കുന്നെയാണ് ഞാൻ ആദ്യമായിട്ട് വരച്ചത് അതായത് ഒരു സ്കൂളിൽ
നല്ല രീതിയിലുള്ള ചിത്രങ്ങൾ വരയ്ക്കാന്നുവച്ചാല് ഇപ്പ നേച്ചർ ഫോട്ടോസ് വരയ്ക്കും ഇപ്പം മല രണ്ടു മലകൾക്കിടയിലുള്ള സൂര്യനുദിക്കുന്നതാണ് ഞാൻ ആദ്യായിട്ട് വരച്ചത് അതായത് ഒരു സ്കൂളില്
13,731
പെയിൻറിിംങ് കോമ്പറ്റീഷന് പോയിട്ട് ഞാൻ അങ്ങനെയാണ് ആദ്യമായിട്ട് ഞാൻ ഇത് വരയ്ക്കുന്നത് അവിടുത്തെ ടോപ്പിക് ഇതായിരുന്നു ഉദിച്ച വരുന്ന സൂര്യൻ അപ്പം രണ്ട് മലകൾക്കിടയിലൂടെ ഉദിച്ച വരുന്ന സൂര്യനെയാണ് ഞാൻ ആദ്യമായിട്ട് വരയ്ക്കുന്നത്
പെയിന്റിംഗ് കോംപറ്റീഷന് പോയിട്ട് ഞാൻ അങ്ങനെയാണ് ഞാൻ ആദ്യായിട്ട് ഇത് വരയ്ക്കുന്നത് അവിടുത്തെ ടോപിക് ഇതായിരുന്നു ഉദിച്ച് വരുന്ന സൂര്യൻ അപ്പം രണ്ടു മലകൾക്കിടയിലൂടെ ഉദിച്ച് വരുന്ന സൂര്യനെ ആണ് ഞാൻ ആദ്യായിട്ട് വരയ്ക്കുന്നത്
13,732
അതിൻ്റെ മറ്റത്ത് അതായത് അതിൻ്റെ സൈഡിൽ ഒരു വീടും ഒരു പുഴയിൽ പുഴ ഇങ്ങനെയുണ്ട് അതിനകത്ത്
അതിൻ്റെ മിറ്റത്ത് അതായത് അതിൻ്റെ സൈഡില് ഒരു വീടും ഒരു പുഴയില് പുഴയിങ്ങനെയുണ്ട് അതിനകത്ത്
13,733
പുഴ ഓ പുഴയിലൂടെ ഒരു തോണിയും ഇതാണ് എനിക്കന്ന് കിട്ടിയ ടോപ്പിക്ക് അപ്പോ അത് ഞാൻ വരച്ചു അത് വരച്ച് കഴിഞ്ഞപ്പം എനിിക്കതിനത്തെ ഫസ്റ്റ് പ്രൈസ് കിട്ടി
പുഴ പുഴയിലൂടെ ഒരു തോണിയും ഇതാണ് എനിക്കന്ന് കിട്ടിയ ടോപ്പിക്ക് അപ്പോൾ അത് ഞാൻ വരച്ചു അത് വരച്ച് കഴിഞ്ഞപ്പം എനിക്കതിനകത്ത് ഫസ്റ്റ് പ്രൈസ് കിട്ടി
13,734
എല്ലാവർക്കും ഇഷ്ടപ്പെട്ടു അങ്ങനെയാണ് ഞാൻ വര തുടങ്ങിയത് പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വരന്ന്ന്ന് പറഞ്ഞാല് ഒരു കലാകാരനായിട്ട് തോന്നിയത് രാജ രവിവർമ്മയുടെ ചിത്രങ്ങളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
എല്ലാർക്കും ഇഷ്ട്ടപ്പെട്ടു അങ്ങനെയാണ് ഞാൻ വര തുടങ്ങിയത് എനിക്കേറ്റവും ഇഷ്ട്ടുള്ള വര എന്ന് പറഞ്ഞാല് ഒരു കലാകാരനായിട്ട് തോന്നിയത് രാജരവിവർമ്മയുടെ ചിത്രങ്ങളൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്
13,735
പതിനായിരം രൂപത്ത അല്ലേ നിങ്ങൾ ഏത് കമ്പനിയുടെ ഫോണാണ് നോക്കുന്നത്
പതിനായിരം രൂപയിൽ താഴെ ആ നിങ്ങൾ ഏതു കമ്പനിയുടെ ഫോണാണ് നോക്കുന്നത്
13,736
ഇപ്പോൾ റിയൽ മേഡ് ഫോണായാലോ
ആ അപ്പോൾ റിയൽമിയുടെ ഫോണായാലോ
13,737
പ്രത്യേകത പറയുവാണെങ്കിൽ ഇതിനിപ്പം ആറ് ജിബി റാം ഉണ്ട് വൺ ട്വൻറി ജി ബിയുടെ ഇന്റനൽ മെമ്മറിയും കാര്യങ്ങളൊക്കെ ഉണ്ട് അപ്പം അപ്പം പതിനായിരം രൂപയുടെ താഴെന്ന് പറഞ്ഞാൽ വൺ ട്വൻറി ജിബി കിട്ടാൻ ഭയങ്കര പാടാണ്
പ്രത്യേകത പറയുവാണെങ്കിൽ ഇതിനിപ്പം ആറ് ജി ബി റാമുണ്ട് വൺ ട്വൻറി ജി ബിയുടെ ഇന്റെർണൽ മെമ്മറിയും കാര്യങ്ങളൊക്കെയുണ്ട് അപ്പം അപ്പം പതിനായിരം രൂപയുടെ താഴെയെന്നുപറഞ്ഞാൽ വൺ ട്വൻറി ജി ബി കിട്ടാൻ ഭയങ്കര പാടാണ്
13,738
പിന്നെ സൈൻഡ മോഡുംഗ ഫിംഗർപിൻറും കാര്യങ്ങളൊക്കെ വരുന്നുണ്ട് ഫോണിൽ
മ് പിന്നെ ഫിംഗർ പ്രിൻറും കാര്യങ്ങളൊക്കെ വരുന്നുണ്ട് ഫോണിൽ
13,739
റെയിൽമി സി തേർട്ടീൻ
റിയൽമി സി തേർട്ടീൻ
13,740
ഇപ്പോൾ ക്യാമറയും കാരങ്ങളൊന്നും അറിയാനല്ലേ
അപ്പം ക്യാമറയും കാര്യങ്ങളൊന്നും അറിയേണ്ടേ
13,741
ആ ഇതിന് അറുപത്തിനാല് എം ബിയുടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പ ആാണ് വരുന്നത്പ്പ ഒരു രണ്ട് എം ബിയുടെ ഡപ്സ് ഉണ്ട് പിന്നെ എട്ട് എം ബിയുടെ അൾട്രാാവൈഡിങ് കാര്യങ്ങളൊക്കെ വരുന്നുണ്ട് പിന്നെ പറയുവാണെങ്കിൽ
ആ ഇതിന് അറുപത്തിനാല് എം ബീടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വരുന്നത് ഒരു രണ്ട് എം ബീടെ ഡെപ്തുണ്ട് പിന്നെ ഒരു എട്ട് എം ബീടെ അൾട്രാ വൈഡും കാര്യങ്ങളൊക്കെ വരുന്നുണ്ട് പിന്നെപ്പറയുവാണെങ്കിൽ
13,742
ആ ഫൈവ് ജി ഫോറ ആണ് ഏഴ് ബാൻഡും കാര്യങ്ങളൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ട് പിന്നെ കോട്ട് കോമിൻ്ന്റെ പ്രൊസസ്സർ ആണ് വരുന്നത് ഏ
ആ ഫൈവ് ജി ഫോണാണ് ഏഴു ബാൻഡും കാര്യങ്ങളൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ട് ആ ആ പിന്നെ ക്വാഡ് കോംബിൻ്റെ പ്രൊസസ്സറാണ് വരുന്നത് വരുന്നത് ഏ
13,743
വേറെ പറയുവാണെങ്കിൽ റെഡ്മി ലെവനും കാര്യങ്ങളുണ്ട് റെഡ്മി ഇലവൻ എടുക്കുവാണെങ്കിൽ നിങ്ങൾക്ക് ടു ഇയറിൻ്റെ എക്സ്ട്രനേറ്് വാാരറിയും കാര്യങ്ങളൊക്കെ കിട്ടുന്നതാണ്
വേറെ പറയുവാണെങ്കിൽ റെഡ്മീ ലവനും കാര്യങ്ങളുണ്ട് റെഡ്മീ ലവൻ എടുക്കുവാണെങ്കിൽ നിങ്ങൾക്ക് ടൂ ഇയറിൻ്റെ എക്സ്ടെൻഡഡ് വാറണ്ടിയും കാര്യങ്ങളൊക്കെ കിട്ടുന്നതാണ്
13,744
സാംസങ് പത്ത് രൂപ താഴെ കുറവാണ് നിങ്ങളൊരു രണ്ടായിരം രൂപ എക്സ്റ്റെൻഡ് ചെയ്തൊരു പന്ത്രണ്ട് രൂപ നോക്കേണ്ടി വരും അപ്പം എയർ ട്വൽവ് സീരീസും കാര്യങ്ങളൊക്കെയാണ്
സാംസങ് പത്തു രൂപയിൽത്താഴെ കുറവാണ് നിങ്ങളൊരു രണ്ടായിരം രൂപയും കൂടെ എക്സ്റ്റെൻഡ് ചെയ്തൊരു പന്ത്രണ്ടുരൂപ നോക്കേണ്ടിവരും അപ്പം ഏ ട്വൽവ് സീരീസും കാര്യങ്ങളൊക്കെയുണ്ട്
13,745
ആ റിയൽമീുടെ
ആ റിയൽമിയുടെ
13,746
റിയൽമി സി തേട്ടൻ ആണ് ആദ്യം പറഞ്ഞത് രണ്ടാമെന്ന് പറഞ്ഞത് റെഡ്മി റെഡ്മി ആകുമ്പോഴത്തിന്ും വാറൻറ്റി രണ്ട് വർഷം എക്സ്ട്രാ കിട്ടുന്നുണ്ട്
റിയൽമി സി തേർട്ടീൻ ആണ് ആദ്യം പറഞ്ഞത് രണ്ടാമത് പറഞ്ഞത് റെഡ്മീ റെഡ്മിയാവുമ്പോൾ അതിന് വാറണ്ടി രണ്ടുവർഷം എക്സ്ട്രാ കിട്ടുന്നുണ്ട്
13,747
ഓഫർ ആണെങ്കിൽ രണ്ട്ു മാസം മുമ്പായിരുന്നെങ്കിൽ ഓണത്തിൻ്റെ ഓഫറും കാര്യങ്ങളൊക്കെ തരായിരുന്നു ഇനിയിപ്പം നിങ്ങൾ ക്രിസ്മസിൻ്റെ സമയത്ത് അതായത് ഒരാഴ്ചയും കൂടെ കഴിഞ്ഞ് വരുവാണെങ്കിൽ ഇതിനെല്ലാം ഒരു ആയിരത്തിഞ്ഞൂറ് രൂപ രണ്ടായിരം രൂപയുടെ ഓഫർ കിട്ടുന്നതായിരിക്കും അപ്പം ആ സമയത്ത് എടുക്കുവാണെങ്കിൽ നിങ്ങൾക്ക് ഈ ഫോൺ എട്ട് രൂപയ്ക്ക് എടുക്കാവുന്നതായിരിക്കും
ഓഫർ ആണെങ്കിൽ രണ്ടുമാസം മുമ്പായിരുന്നെങ്കിൽ ഓണത്തിൻറെ ഓഫറും കാര്യങ്ങളൊക്കെ തരാമായിരുന്നു ഇനിയിപ്പം നിങ്ങൾ ക്രിസ്മസിൻ്റെ സമയത്ത് അതായത് ഒരാഴ്ചയും കൂടെ കഴിഞ്ഞുവരുവാണെങ്കിൽ ഇതിനെല്ലാം ഒരു ആയിരത്തഞ്ഞൂറു രൂപ രണ്ടായിരം രൂപയുടെ ഓഫർ കിട്ടുന്നതായിരിക്കും അപ്പം ആ സമയത്ത് എടുക്കുവാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ഫോൺ എട്ടു രൂപയ്ക്ക് എടുക്കാവുന്നതായിരിക്കും
13,748
നിലവിലെ ഫോണിൻ്റെ പ്രൈസ്ന്ന് പറഞ്ഞഞ് കഴിഞ്ഞാൽ പതിന പതിനായിരത്തി ഒരുന്നൂറ് രൂപയാണ് അപ്പം എല്ലാം ടാക്സി എല്ലാം കഴിഞ്ഞിട്ട് വരുമ്പോഴേത്തിനും ഒരു പതിനഞ്ച് രപ പതിനായിരത്തി അഞ്ഞൂറ് രൂപയാകും അപ്പം നിങ്ങൾക്ക് ഓഫറിൽ ഒരു അഞ്ഞൂറ് രൂപ കുറച്ച് തരാം പതിനായിരം രൂപ
നിലവിലെ ഫോണിൻറെ പ്രൈസെന്നു പറഞ്ഞുകഴിഞ്ഞാൽ പതിനാ പതിനായിരത്തി ഒരുന്നൂറു രൂപയാണ് അപ്പം എല്ലാം ടാക്സെല്ലാം കഴിഞ്ഞിട്ട് വരുമ്പോഴത്തേനും ഒരു പതിനഞ്ചു പതിനായിരത്തിഅഞ്ഞൂറുരൂപയാകും അപ്പോൾ നിങ്ങൾക്ക് ഓഫറിൽ ഒരു അഞ്ഞൂറുരൂപ കുറച്ചുതരാം പതിനായിരം രൂപ
13,749
ഫോണിൻ്റെ കൂടെയന്ന് പറഞ്ഞ് കഴിയുമ്പോഴനും പതിനെട്ട് വാട്ടിൻ്റെ ഒരു ചാർജർ കിട്ടുന്നുണ്ട് അതുപോലെ ടി പി കേസും പിന്നെ സ്ക്രീൻ കാർഡും ഓൾറെഡി ഒട്ടിച്ചാണ് വരുന്നത്
ഫോണിൻറെ കൂടെയെന്നു പറഞ്ഞുകഴിയുമ്പോഴത്തേനും പതിനെട്ടു വാട്ടിൻ്റെ ഒരു ചാർജർ കിട്ടുന്നുണ്ട് അതുപോലെ ടീ പി യു കേസും പിന്നെ സ്ക്രീൻ ഗാർഡ് ഓൾറെഡി ഒട്ടിച്ചാണ് വരുന്നത്
13,750
ആ അത്രം കാര്യങ്ങളാണള അപ്പം ഫോണറ കൂടെ വ്രട്ടെ
ആ അത്രേം കാര്യങ്ങളാണ് ഇപ്പം ഫോണിൻറെ കൂടെ വരുന്നത്
13,751
ഗിഫ്റ്റ് ഗിഫ്റ്റ് നിങ്ങൾ ക്രിസ്മസിൻ്റെ സമയത്ത് വേടിക്കാണെിൽ ഗിഫ്റ്റ് കിട്ടും ഇപ്പോൾ ഓഫറും കാര്യങ്ങളൊന്നും ഇല്ല
ഗിഫ്റ്റ് ഗിഫ്റ്റ് നിങ്ങൾക്ക് ക്രിസ്മസിൻറെ സമയത്തു മേടിക്കുവാണെങ്കിൽ ഗിഫ്റ്റ് കിട്ടും ഇപ്പോൾ ഓഫറും കാര്യങ്ങളുമൊന്നും ഇല്ല
13,752
ആ അപ്പോൾ നിങ്ങൾക്ക് മേടിക്കാൻ താല്പര്യമ ഉണ്ടോ
ആ അപ്പം നിങ്ങൾക്ക് മേടിക്കാൻ താൽപ്പര്യം ഉണ്ടോ
13,753
ഇ എം ഐ സ്കീമെന്ന് പറഞ്ഞ് കഴിയുമ്പം രണ്ട് വർഷത്തെ സ്കീമുമ ഉണ്ട് മൂന്ന് വർഷത്തെ സ്കീമുമ ഉണ്ട് അപ്പം മാസം അഞ്ഞൂറ് രൂപ വെച്ച് അടയ്ക്കുന്ന സ്കീമാണ് മൂന്ന് വർഷത്തെ സ്കീംന്ന് പറഞ്ഞാൽ അറുുന്നൂറ് രൂപ വെച്ച് അട്ക്കുകയാണെങ്കിൽ രണ്ട് വർഷം കൊൂണ്ട് നിങ്ങൾക്ക് സ്വന്താക്കുന്നതാണ് അപ്പം രണ്ടായിരം രൂപ എക്സ്ട്രാ വരും ഇ എം ഐ അടച്ച വരുമ്പം ടാക്സ് കൂട്ടി
ഈ എം ഐ സ്കീമെന്നു പറഞ്ഞുകഴിയുമ്പോൾ രണ്ടുവർഷത്തെ സ്കീമുമുണ്ട് മൂന്നുവർഷത്തെ സ്കീമുമുണ്ട് അപ്പം മാസം അഞ്ഞൂറ് വെച്ചടക്കുന്ന സ്കീമാണ് മൂന്നുവർഷത്തെ സ്കീമെന്നുപറഞ്ഞാൽ അറുന്നൂറു രൂപ വെച്ചടക്കുവാണെങ്കിൽ രണ്ടുവർഷം കൊണ്ട് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് അപ്പം രണ്ടായിരം രൂപ എക്സ്ട്രാ വരും ഈ എം ഐ അടച്ചുവരുമ്പോൾ ടാക്സ് കൂട്ടി
13,754
ആ നാളെ വന്ന് മേടിക്കാം
ആ നാളെ വന്നു മേടിക്കാം
13,755
ആ എൻ്റെ പേര് കാവ്യ ഞാൻ കണ്ണൂരിൽ നിന്നാണേ വിളിക്കുന്നത് നിങ്ങൾ ആഗ്രോ ടീ ഇൻഡസ്ട്രീൻ്റെ ഏജൻറ് ആണോ
എൻ്റെ പേര് കാവ്യ ഞാൻ കണ്ണൂരിൽനിന്ന് ആണേ വിളിക്കുന്നത് നിങ്ങൾ ആഗ്രോ ടീ ഇൻഡസ്ട്രിൻ്റെ ഏജെൻ്റ് ആണോ
13,756
ഓക്കെഞാൻ പേപ്പറിൽ നമ്പർ കണ്ടിട്ട് വിളിക്കുന്നതാണേ
ഓക്കെ ഞാൻ പേപ്പറിൽ നമ്പർ കണ്ടിട്ട് വിളിക്കുന്നതാണേ
13,757
ഓക്കെ ഞാനിപ്പോൾ
ഓക്കെ ഞാൻ ഇപ്പോൾ
13,758
ആ ഞാനിപ്പോൾ കണ്ണൂർ ഒരു ഷോപ്പ ഉണ്ടായിരുന്നു എനിക്ക് അപ്പോൾ അവിടത്തേക്ക് നിങ്ങള ടീ വേണമായിരുന്നു അതുപോലെ തന്നെ ഞാൻ ഇവിടെ കണ്ണൂർ ബാക്കിയുള്ള ടീ ഷോപ്പുകളിലും ഹോട്ടൽസിലും ഒക്കെ സപ്ലൈ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു ഫസ്റ്റ് ടൈം ആണ ചെയ്യുന്നത്
ഞാൻ ഇപ്പോൾ കണ്ണൂർ ഒരു ഷോപ്പ് ഉണ്ടായിരുന്നു എനിക്ക് അപ്പോൾ അവിടത്തേക്ക് നിങ്ങൾ ടീ വേണമായിരുന്നു അതുപോലെ തന്നെ ഇവിടെ കണ്ണൂർ ബാക്കിയുള്ള ടീ ഷോപ്പുകളിലും ഹോട്ടൽസിലും ഒക്കെ സപ്ലെെ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു ഫസ്റ്റ് ടൈം ആണ് ചെയ്യുന്നത്
13,759
അപ്പോൾ എനിക്ക് നിങ്ങളുടെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
അപ്പോൾ എനിക്ക് നിങ്ങളുടെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞ് തരാൻ പറ്റുമോ
13,760
എൻ്റെ ഷോപ്പ് പ്രോപ്പർ കണ്ണൂർ തന്നെ സിറ്റിയിൽ തന്നെയാണ് വരുന്നത് ആ
എൻ്റെ ഷോപ്പ് പ്രോപ്പർ കണ്ണൂർ തന്നെ സിറ്റിയിൽ തന്നെ ആണ് വരുന്നത് ആ
13,761
ഓക്കെ എങ്ങനെയാണ് ഡെലിവറി ഒക്കെ വരുന്നത് നിങ്ങള
ഓക്കേ എങ്ങനെയാണ് ഡെലിവറി ഒക്കെ വരുന്നത് നിങ്ങളുടെ
13,762
ആഹാ
ആ ആ
13,763
ആണോ ആഹാ അപ്പോൾ ഡെലിവറി ചാർജ ഒക്കെ വരുന്നുണ്ടോ നിങ്ങള
ആണോ ആ അപ്പോൾ ഡെലിവറി ചാർജ്ജ് ഒക്കെ വരുന്നുണ്ടോ നിങ്ങളുടെ
13,764
ഓക്കെ പേയ്മെൻറ്റ് ഒരുമിച്ച് അടക്കണമുണ്ടോ അല്ലെങ്കിൽ നിങ്ങൾ പ്രൊഡക്റ്റ് എടുത്തിട്ട് ഞങ്ങളങ്ങനെ പതുക്കെ പതുക്കെ തന്നാൽ മതിയോ എങ്ങനെയാണ് വരുന്നത്
ഓക്കെ പേയ്മെൻ്റ് ഒരുമിച്ച് അടക്കണമെന്ന് ഉണ്ടോ അല്ലെങ്കിൽ നിങ്ങൾ പ്രോഡക്ട് എടുത്തിട്ട് ഞങ്ങൾ ഇങ്ങനെ പതുക്കെ പതുക്കെ തന്നാൽ മതിയോ എങ്ങനെയാണ് വരുന്നത്
13,765
ഓക്കെ
ഓക്കേ എൻ
13,766
ഓക്കെ എനിക്ക് ഫസ്റ്റ് ഗ്രേഡ് എൻ്റെ സൂപ്പർമാർക്കറ്റിൽ വെക്കാനും ആവശ്യമുണ്ട് അതുപോലെ തന്നെ നമുക്ക് സപ്ലൈ ചെയ്യാൻ തേർഡ് ഗ്രേഡ് ആണല്ലേ നല്ലത്
ഓക്കേ എനിക്ക് ഫസ്റ്റ് ഗ്രേഡ് എൻ്റെ സൂപ്പർമാർക്കറ്റിൽ വയ്ക്കാനും ആവശ്യം ഉണ്ട് അതേപോലെ തന്നെ നമുക്ക് സപ്ലെെ ചെയ്യാൻ തേർഡ് ഗ്രേഡ് ആണല്ലേ നല്ലത്
13,767
ഓക്കെ ഇതിൻ്റെ
ഓക്കെ ഇതിൻ്റെ ആ
13,768
ഓക്കെ നിങ്ങള അടുത്ത് ഈ പൊടി മാത്രമാണോ അല്ലെിൽ ഒരു ഇലച്ചായിയില്ലേ അതുണ്ടോ
ഓക്കെ നിങ്ങളുടെ അടുത്ത് ഈ പൊടി മാത്രം ആണോ അല്ലെങ്കിലൊരു ഇല ചായ ഇല്ലേ അത് ഉണ്ടോ
13,769
ഓക്കെ ഈ ഫ്ലേവറൊക്കെ ചേർത്ത് ചായപ്പൊടി ഉണ്ടകുമോ
ഓക്കെ ഈ ഫ്ലേവർ ഒക്കെ ചേർത്ത് ചായപൊടി ഉണ്ടാവുമോ
13,770
ഓക്കെ നമ്മളെങ്ങനെയാണ് ഓർഡർ തരുന്നത്തെങ്ങനെ വിളിച്ചിട്ട് പറഞ്ഞാൽ മതിയോ അല്ലെങ്കിൽ നമ്മൾ വന്ന് ഒന്ന് ചെക്ക് ചെയ്തിട്ടൊക്കെ തരണ എങ്ങനെയാണ് വേണ്ടത്
ഓക്കെ നമ്മൾ എങ്ങനെയാണ് ഓർഡർ തരുന്നത് എങ്ങനെയാണ് വിളിച്ചിട്ട് പറഞ്ഞാൽ മതിയോ അല്ലെങ്കിൽ നമ്മൾ വന്ന് ഒന്ന് ചെക്ക് ചെയ്തിട്ടൊക്കെ എങ്ങനെയാണ് വേണ്ടത്
13,771
ഓക്കെ ഓക്കെ ആ അപ്പോൾ ഞാൻ എൻ്റെ പാർട്ണറായിട്ട്ൊന്ന് സംസാരിച്ചിട്ട് നിങ്ങളെ തിരിച്ചു വിളിക്കാം
ഓക്കേ ഓക്കേ അപ്പോൾ ഞാൻ എൻ്റെ പാർട്ട്ണർ ആയിട്ട് ഒന്ന് സംസാരിച്ചിട്ട് നിങ്ങളെ തിരിച്ച് വിളിക്കാം
13,772
ഓക്കെ താങ്ക് യൂ
ഓക്കെ താങ്ക്യൂ ആ
13,773
ചേട്ടാ നമസ്കാരം എൻ്റെ പേര് രാജേഷ് എന്നാണേ ഞാൻ കഴിഞ്ഞാഴ്ച അവിടുന്ന് രണ്ട ബിരിയാണി പിന്നെ മറ്റേ നമ്മുടെ മസാല
ചേട്ടാ നമസ്ക്കാരം എൻ്റെ പേര് രാജേശ്ന്നാണെയ് ഞാൻ കഴിഞ്ഞാഴ്ച്ച അവിടന്ന് രണ്ട് ബിരിയാണി പിന്നേ മറ്റേ നമ്മടെ മസാല
13,774
ഐറ്റം മേടിച്ചിട്ടുണ്ടായിരുന്നു പിന്നെ അതുപോലുള്ള എന്താണ് നമ്മുടെ സ്പെഷ്യൽ ചിക്കൻ കറില്ലേ ദമ്മൽ ചിക്കൻ കറി ഉണ്ടാ സംഭവം
ഐറ്റം വേടിച്ചിട്ട്ണ്ടായിരുന്നു പിന്നെ അത്പോലുള്ള എന്താണ് നമ്മടെ സ്പെഷ്യൽ ചിക്കൻ കറിയില്ലേ ദമ്മൽ ചിക്കൻ കറീ കൊണ്ടാ സംഭവം
13,775
നിങ്ങളുടെ ഫേമസ് ആായിയിട്ടുള്ള സാധനം അത് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ആ ഓർഡർ ഒന്നും കൂടെ റിപ്പീറ്റ് ചെയ്യണം ആ സംഭവം വീട്ടിലെല്ലാവർക്കും ഭയങ്കര ഇഷ്ടമായി നിങ്ങളുടെ ഫുഡും കാര്യങ്ങളൊക്കെ അപ്പോൾ ആ ഓർഡർ ഒന്നും കൂടെ റിപ്പീറ്റ് ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാൻ
നിങ്ങളുടെ ഫെയ്മസായിട്ടുള്ള സാധനം അത് ഓർഡെറെയ്തിട്ടുണ്ടായിരുന്നു ആ ഓർഡെറൊന്നും കൂടെ റിപ്പീറ്റ് ചെയ്യണം ആ സംഭവം വീട്ടിലെല്ലാവർക്കും ഭയങ്കര ഇഷ്ടായി നിങ്ങടെ ഫുഡും കാര്യങ്ങളൊക്കെ അപ്പം ആ ഓർഡെറൊന്നും കൂടെ റിപ്പീറ്റ് ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാന്
13,776
റേറ്റൊന്നും മാറിയിട്ടില്ലല്ലോ അല്ലേ ഞാൻ ആ നമ്പറിലേക്ക് തന്നെ ജീ പേ ചെയ്തു തരാം വൈകുന്നേരം ഒരു ആറ് മണിക്ക് ഏഴു മണിക്കൊക്കെ വീട്ടിലെത്തിച്ചാൽ മതി ഓക്കെ
റൈറ്റൊന്നും മാറീട്ടില്ലോലേ ഞാൻ ആ നമ്പറിലേക്കന്നെ ജീപേയ് ചെയ്ത് തരാം വൈകുനേരം ഒരൂ ആറ് മണിക്ക് ഏഴ് മണിക്കൊ വീട്ടിലെത്തിച്ചാൽ മതി ഓക്കേ
13,777
ഇപ്പോൾ നമ്മള് മെഷീൻ വിവർത്തനം അങ്ങനെ ഉപയോഗിച്ചിട്ടില്ല പക്ഷേ നമ്മൾ് ഗൂഗിൾ മാപ്പുക് ഒരു വഴിക്കിങ്ങനെ നമുക്ക് റൂട്ട് അറിയാത്ത വഴികളൊക്കെ പോകുമ്പോൾ ഞാൻ ഗൂഗിൾ മാപ്പ് സാധാരണ ഉപയോഗിക്കാറുണ്ട്
ഇപ്പോൾ നമ്മടെ മെഷീൻ വിവർത്തനം അങ്ങനെ ഉപയോഗിച്ചിട്ടില്ല പക്ഷെ നമ്മള് ഗൂഗിൾ മാപ്പ്കള് ഒരു വഴിക്കിങ്ങനെ നമ്മള് റൂട്ടറിയാത്ത വഴികളൊക്കെ പോകുമ്പോൾ ഞാൻ ഗൂഗിൾ മാപ്പ് സാധാരണ ഉപയോഗിക്കാറുണ്ട്
13,778
എത്രത്തോളം കൃത്യമാണെന്ന് ചോദിിച്ച കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് ചില സമയത്ത് അവർ പറയുന്ന വഴി
ആ എത്രത്തോളം കൃത്യമാണെന്ന് ചോദിച്ച് കഴിഞ്ഞാൽ ഇപ്പ ചില സമയത്ത് അവര് പറയുന്ന വഴി
13,779
തെറ്റാറുണ്ട് കാരണം ചിലപ്പോൾ അവരുടെ വേറെന്തെങ്കിലും പ്രശ്നം കാര്യങ്ങളും കൊണ്ട് ചില സമയത്ത് വഴി തെറ്റാറുണ്ട് എങ്കിലും ഒരു എൺപത് ശതമാനത്തോളം നമുക്ക് വഴി അതായത് റൂട്ട് കറക്റ്റണെന്ന് പറയാൻ പറ്റും
തെറ്റാറുണ്ട് കാരണം ചിലപ്പോൾ അവരുടെ വേരെന്തേലും പ്രശനം കാര്യങ്ങള് കൊണ്ട് ചില സമയത്ത് വഴി തെറ്റാറുണ്ട് ഇങ്ങനെ ഒരു എൺപത് ശതമാനത്തോളം നമുക്ക് വഴി അതായത് ആ റൂട്ട് കറക്റ്റാണെന്ന് പറയാൻ പറ്റും
13,780
ഇപ്പോൾ നമ്മള് ഗ്രാമപ്രദേശങ്ങളിൽ പോയിക്കഴിഞ്ഞാൽ മുഴുവനായിട്ട് അത് ശരിയാവണെന്നില്ല ചിലപ്പോൾ ഇവര് കാണിക്കുന്നത് വല്ല ലാസ്റ്റ് എത്തണുന്ന പുഴയിലേക്കോ അങ്ങനെന്തെങ്കിലും ട്വിസ്റ്റ് ചെറിയ പ്രശ്നങ്ങളും കാര്യങ്ങളൊക്കെ വരാറുണ്ട്
ഇപ്പം നമ്മള് ഗ്രാമപ്രദേശങ്ങളില് പോയികഴിഞ്ഞാൽ മുഴുവനായിട്ടത് ശരിയാകണണില്ല ചിലപ്പോൾ ഇവര് കാണിക്കുന്ന വല്ല ലാസ്റ്റ്ത്ത്ന്ന് പുഴയിലേക്കോ അങ്ങനെ എന്തെങ്കിലും ട്വിസ്റ്റ് കാര്യ ചെറിയ പ്രശ്നങ്ങളും കാര്യങ്ങളൊക്കെ വരാറുണ്ട്
13,781
എങ്കിലും ബാക്കി ടൗൺ ഏരിയകളിലൊക്കെ നമ്മൾ നോക്കുകയെന്ന് പറഞ്ഞാൽ ഓക്കെയാണ് പക്ഷേ ഈ ഗ്രാമപ്രദേശങ്ങള ഉള്ളിലേക്കൊക്കെ പോകുമ്പോൾ സാറ്റലൈറ്റിൻ്റെ കാര്യങ്ങള് പ്രശ്നങ്ങള മൂലം കൊണ്ട് ചില സമയത്ത് നമുക്ക് വഴിയൊക്കെ നമുക്ക് തെറ്റാറുണ്ട്
എങ്കിലും ബാക്കി ടൗൺ ഏരിയകളിലൊക്കെ നമ്മള് നോക്കണ് പറഞ്ഞ് കഴിഞ്ഞാൽ ഓക്കെയാണ് പക്ഷെ ഗ്രാമപ്രദേശങ്ങളില് ഉള്ളിലേക്കൊക്കെ പോകുമ്പോൾ സാറ്റലൈറ്റിൻ്റെ കാര്യങ്ങള് പ്രശനങ്ങള് മൂലം കൊണ്ട് ചില സമയത്ത് നമുക്ക് വഴിയൊക്കെ നമുക്ക് തെറ്റാറുണ്ട്
13,782
കൺവാർ തടാകം നാഗി ഡാം പക്ഷി സങ്കേതം തുടങ്ങിയ പക്ഷി സങ്കേതങ്ങളിലേക്ക് നിരവധി ഇനം ദേശാടന പക്ഷികളെ ബീഹ ക്ഷണിക്കുന്നു
കൻവാർ തടാകം നാഗിഡാം പക്ഷി സങ്കേതം തുടങ്ങിയ പക്ഷി സങ്കേതങ്ങളിലേക്ക് നിരവധി ഇനം ദേശാടനപ്പക്ഷികളെ ബീഹാർ ക്ഷണിക്കുന്നു
13,783
ആ അതേലോ ഇത് ആാരായിരുന്നു
ആ അതേലോ ഇതാരായിരുന്നു
13,784
ആ ഓക്കെ മാം എന്തായിരുന്നു വേണ്ടത്
ആ ഓക്കെ മാമ് എന്തായിരുന്നു വേണ്ടത്
13,785
ഓക്കെ മാം ഇവിടെ ഹിൽ സ്റ്റേഷൻസ്ന്ന് പറയാൻ നമുക്ക് ഒരുപാട് ഓപ്പ ഓപ്ഷൻസ് ഉണ്ട് മാമിന് എവിടെയാണോ വിസിറ്റ് ചെയ്യേണ്ടത് അവിടെ നമ്മൾ എത്തിക്കാവുന്നതാണ് മാം എത്ര ദിവസത്തേക്കാണ് വരുന്നത്
ഓക്കെ മാമ് ഇവിടെ ഹിൽ സ്റ്റേഷൻസ് എന്ന് പറയാൻ നമുക്ക് ഒരുപാട് ഓപ്പ് ഓപ്ഷൻസുണ്ട് മാമിന് എവിടെയാണോ വിസിറ്റ് ചെയ്യേണ്ടെ അവിടെ നമ്മളെത്തിക്കാവുന്നതാണ് മാമ് എത്ര ദിവസത്തേക്കാണ് വരുന്നത്
13,786
ഓക്കെ മാം ഒറ്റയ്ക്കാണോ അതോ ഫാമിലിയ ഉണ്ടോ
ഓക്കെ മാമ് ഒറ്റയ്ക്കാണോ അതോ ഫാമിലി ഉണ്ടോ
13,787
ഓ ഓക്കെ മാം എത്ത ഈ അഞ്ചാറ് ദിവസത്തേക്കാണല്ലേ വേണ്ടത്
ഓ ഓക്കെ മാമ് എത്ത് ഈ അഞ്ചാറ് ദിവസത്തേക്കാണല്ലേ വേണ്ടത്
13,788
അപ്പോൾ മാമിന് സ്റ്റേ കാര്യങ്ങളൊക്കെ എവിടെയയാണ് നോക്കുന്നത് കോഴിക്കോട് തന്നെയാണോ നോക്കുന്നത്
അപ്പം മാമിന് സ്റ്റേയും കാര്യങ്ങളൊക്കെ എവിടെയാണ് നോക്കുന്നത് കോഴിക്കോട് തന്നെയാണോ നോക്കുന്നത്
13,789
നല്ല ആംപിയൻസുള്ള സ്ഥലത്തേക്കാണോ നോക്കുന്നത്
നല്ല ആമ്പിയൻസിലുള്ള സ്ഥലത്തേക്കാണോ നോക്കുന്നത്
13,790
ഓക്കെ മാം നമുക്ക് എല്ലാം നോക്കീട്ട് നല്ല അടിപൊളി ആയിട്ട് നമ്മൾ ചെയ്ത് തരുന്നത്ാണ്് മാമിന് എവിടെേക്കാണ് പോകേണ്ടതെന്ന് ലിസ്റ്റ് മാം നോക്കിയിട്ട് എനിക്ക് വാട്സ്ആപ്പ് ചെയ്താൽ മതി പിന്നെ നല്ല ഓപ്ഷൻസ് ഒക്കെ നോക്കിയിട്ട് നമ്മളും മാമിന് കുറച്ച് ഓപ്ഷൻസ് ഉള്ള ഫോട്ടോ ഒക്കെ അയച്ച് തരുന്നത്ാണ്് മാം അതെല്ലാം നോക്കീയിട്ട് മാമിന് എവിടെ ഇഷ്ടപ്പെടുന്നെന്ന് പറഞ്ഞാൽ നമ്മൾ അവിടെ എല്ലാം കൊണ്ട പോോകുന്നതാണ്് മാമിനും മാമിൻ്റെ ഫ്രണ്ട്സിനും
ഓക്കെ മാമ് നമുക്ക് എല്ലാം നോക്കീട്ട് നല്ല അടിപൊളിയായിട്ട് നമ്മള് ചെയ്ത് തരുന്നതാണ് മാമിന് എവിടേക്കാണ് പോകണ്ടേന്ന് ലിസ്റ്റ് മാമ് നോക്കീട്ട് എനിക്ക് വാട്സപ്പ് ചെയ്താൽ മതി പിന്നെ നല്ല ഓപ്ഷൻസൊക്കെ നോക്കിയിട്ട് നമ്മളും മാമിന് കുറച്ച് ഓപ്ഷൻസ് ഉള്ള ഫോട്ടോയൊക്കെ അയച്ച് തരുന്നതാണ് മാമ് അതെല്ലാം നോക്കിയിട്ട് മാമിന് എവിടെയാ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞാൽ നമ്മളവിടെയെല്ലാം കൊണ്ട് പോകുന്നതാണ് മാമിനും മാമിൻ്റെ ഫ്രണ്ട്സിനും
13,791
പിന്നെ മാമിന് വേണ്ട അക്കോമഡേഷനും ഫുഡും കാര്യങ്ങളും എല്ലാം മാമിന് ഓക്കെണെങ്കിൽ നമ്മൾ തന്നെ ചെയ്യുന്നതാണ് നമ്മൾ ട്രാവൽ ഏജൻറ്റ് വിത്ത് ഫുഡ് ആൻഡ് അക്കോമഡേഷൻ എല്ലാം ചെയ്യുന്നവരാണ് അപ്പം
പിന്നെ മാമിന് വേണ്ട അക്കോമഡേഷനും ഫുഡും കാര്യങ്ങളും എല്ലാം മാമിന് ഓക്കെയാണെങ്കിൽ നമ്മള് തന്നെ ചെയ്യുന്നതാണ് നമ്മള് ട്രാവൽ ഏജന്റ് വിത്ത് ഫുഡ് ആൻഡ് അക്കോമഡേഷൻ എല്ലാം ചെയ്യുന്നവരാണ് അപ്പം
13,792
ഇപ്പോ എല്ലാം റിസോർട്ടും എല്ലാം നമ്മുടെ നമ്മുടെ അടുത്ത് തന്നെയ ഉണ്ട് അപ്പംൾ മാമിന് സ്റ്റേ ചെയ്യാൻ നമ്മുടെ അടുത്ത് തന്നെ നിൽക്കുവ ഒക്കെ ചെയ്യാം മാമിന് താല്പര്യം ഉണ്ടെങ്കിൽ അത് നമ്മൾ തന്നെ ഏറ്റെടുക്കുന്നതാണ്
ഇപ്പം എല്ലാം റിസോർട്ടും എല്ലാം നമ്മടേയ് നമ്മടടുത്തു തന്നെ ഉണ്ട് അപ്പം മാമിന് സ്റ്റേ ചെയ്യാൻ നമ്മടടുത്ത് തന്നെ നിക്കുവൊക്കെ ചെയ്യാം മാമിന് താത്പര്യമുണ്ടെങ്കിൽ അതും നമ്മള് തന്നെ ഏറ്റെടുക്കുന്നതാണ്
13,793
പെർ പേഴ്സൺ അയ്യായിരം രൂപയാണ് പെർ ഡേ വരുന്നത്
പെർ പേഴ്സണ് അയ്യായിരം രൂപയാണ് പെർ ഡേ വരുന്നത്
13,794
അപ്പോ അതിൻ്റെ ഇടയിൽ ഫുഡ് ആൻഡ് അക്കമഡേഷനും ട്രാവൽ എക്സ എക്സ്പെൻസും എല്ലാം വരുന്നുണ്ട് അപ്പം മാമ നോക്കീയിട്ട് ഓക്കെ ആണെങ്കിൽ പറഞ്ഞാൽ മതി മാമിന് വേണമെങ്കിൽ റിസോർട്ടിൻ്റെയും അതിൻ്റെ അടുത്തെ ഫുഡും കാര്യങ്ങളും എല്ലാത്തിൻ്റയും ഫോട്ടോസ് അയച്ച് തരുന്നതണ
സോ അതിൻ്റെ ഇടയില് ഈ ഫുഡ് ആൻഡ് അക്കോമഡേഷനും ട്രാവൽ എക്സ്റ്റി എക്സ്പെൻസും എല്ലാം വരുന്നുണ്ട് അപ്പം മാമ് നോക്കിയിട്ട് ഓക്കെയാണെങ്കിൽ പറഞ്ഞാൽ മതി മാമിന് വേണമെങ്കിൽ റിസോർട്ടിൻറേം അതിൻ്റെ അടുത്ത ഫുഡും കാര്യങ്ങളും എല്ലാത്തിൻ്റെയും ഫോട്ടോസ് ആയച്ച് തരുന്നതാണ്
13,795
ഓക്കെ മാം മാമിനിപ്പം അഞ്ചാറ് ദിവസത്തേക്കന്ന് പറയുമ്പോൾ ഈ ഫ്രണ്ട്സും അഞ്ചാറ് ദിവസം തന്നെ നമ്മുടെ കൂടെ സ്റ്റേയിൽ ഉണ്ടാവില്ലേ
ഓക്കെ മാമ് മാമിനിപ്പം യാ അഞ്ചാറ് ദിവസത്തേക്ക് എന്ന് പറയുമ്പോൾ ഈ ഫ്രണ്ട്സും അഞ്ചാറ് ദിവസം തന്നെ നമ്മുടെ കൂടെ സ്റ്റേയില് ഉണ്ടാവില്ലെ
13,796
ഓക്കെ മാം മാമ് ഹിൽ സ്റ്റേഷൻസ് മാത്രംാണോതോ ബാക്കിയുള്ള എല്ലാ പ്ലേസുകളും വിസിറ്റ് ചെയ്യാനാണോ അതായത് ഇപ്പോൾ വയനാടും പിന്നെ തൃശ്ശൂര് അങ്ങനെ പല ഭാഗങ്ങളിലും പല സ്ഥലങ്ങള ഒക്കെ ഉണ്ട് അപ്പം മാം അവിടെ ഒക്കെ നോക്കുന്നുണ്ടോ
ഓക്കെ മാമ് മാമ് ഹിൽ സ്റ്റേഷൻസ് മാത്രമാണോ അതോ ബാക്കിയുള്ള എല്ലാ പ്ലേസുകളും വിസിറ്റ് ചെയ്യാനാണോ അതായത് ഇപ്പോൾ വയനാടും പിന്നെ തൃശ്ശൂര് അങ്ങനെ പല ഭാഗങ്ങളും പല സ്ഥലങ്ങളും ഒക്കെയുണ്ട് അപ്പം മാമ് അവിടൊക്കെ നോക്കുന്നുണ്ടോ
13,797
ആണോ ഓക്കെ മാം അപ്പം മാമ് എന്നാണ് വരുന്നത് ഈ മാസം ഫസ്റ്റ് തന്നെ വരുമോ അതോ അവസാനത്തേക്കണോ
ആണോ ഓക്കെ മാമ് അപ്പം മാമ് എന്നാണ് വരുന്നത് ഈ മാസം ഫർസ്റ്റ് തന്നെ വരുവോ അതോ അവസാനത്തേക്കാണോ
13,798
ഓക്കെ മാം അപ്പം ഫിഫ്റ്റീൻത്തിന് കൺഫേം ആണോ മാം
ഓക്കെ മാമ് അപ്പം ഫിഫ്റ്റീന്തിന് കൺഫേം ആണോ മാമ്
13,799
ഓക്കെ അപ്പം മാമ ഇനി ഇപ്പോ വേറെ ഏജൻസിന്നും നോക്കുന്നില്ലല്ലോ നമ്മുടെ കയ്യിൽ തന്ന ഫിക്സ് ആണോ
ഓക്കെ അപ്പം മാമ് ഇനിയിപ്പോൾ വേറെ ഏജൻസിയൊന്നും നോക്കുന്നില്ലല്ലോ നമ്മുടെ ഇടയിൽ തന്നെ ഫിക്സാണോ
13,800
അപ്പം ഇതിൻ്റെ ഡൗൺ പേയ്മെൻറ്റ് ആയിട്ട് നമുക്കൊരു കുറച്ച് ക്യാഷ് പേയ്മെൻറ്റ് അഡ്വാൻസ് കൊടുക്കേണ്ട ഉണ്ട് മാം ഓക്കൊണെങ്കിൽ അതൊന്ന് പേയ്മെൻറ് ചെയ്യാമോ ഞാൻ എന്തായാലും ഇപ്പം അതിൻ്റെ
അപ്പം ഇതിൻ്റെ ഒരു ഡൗൺ പേയ്മെന്റ് ആയിട്ട് നമുക്കൊരു കുറച്ച് ക്യാഷ് പേയ്മെന്റ് അഡ്വാൻസ് കൊടുക്കണ്ട ഉണ്ട് മാമിന് ഓക്കെയാണെങ്കിൽ അതൊന്ന് പേയ്മെന്റ് ചെയ്യാമോ ഞനെന്തായാലും ഇപ്പം അതിൻ്റെ
13,801
ആ മതി മതി ഞാൻ ഇതിൻ്റെ ഫോട്ടോസും കാര്യങ്ങളൊക്കെ അയച്ചു തരാം മാമിന് ഏതാ ഓക്കേെന്ന് വെച്ചാൽ പറഞ്ഞാൽ മതി നമ്മൾ അത് വെച്ച് അറേഞ്ച് ചെയ്ത് തരുന്നതായിരിക്കും
ആ മതി മതി ഞാനതിൻ്റെ ഫോട്ടോസും കാര്യങ്ങളൊക്കെ അയച്ച് തരാം മാമിന് ഏതാ ഓക്കേന്ന് വെച്ചാൽ പറഞ്ഞാൽ മതി നമ്മള് അത് വെച്ച് അറേഞ്ച് ചെയ്ത് തരുന്നത് ആയിരിക്കും