Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,602 | അതുപോലെ ചുറ്റുപാടുകളൊക്കെ നമ്മൾ നല്ല രീതിയിൽ നല്ല വൃത്തിയോട കൂടി തന്നെ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമ്മുടെ വീടും പരിസരവും നല്ല വൃത്തിയോ | അതുപോലെ ചുറ്റുപാടുകളൊക്കെ നമ്മള് നല്ല രീതിയിൽ നല്ല വൃത്തിയോടുകൂടി തന്നെ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമുടെ വീടും പരിസരവും നല്ല വൃത്തിയോ |
13,603 | വൃത്തിയിൽ തന്നെ കാണാവുന്നതാണ് ഇത് നമുക്കും നമ്മുടെ ചുറ്റുപാടും ജീവിക്കുന്നവർക്ക് തന്നെ നല്ല ഒരു കാര്യമാണ് | വൃത്തിയിൽ തന്നെ കാണാവുന്നതാണ് ഇത് നമുക്കും നമ്മുടെ ചുറ്റുപാടും ജീവിക്കുന്നവർക് തന്നെ നല്ല ഒരു കാര്യമാണ് |
13,604 | മൊബൈൽ നമ്പർ തൊണ്ണൂറ്റിയേഴ് ഇരുപത്തെട്ട് നൂറ്റിപത്തൊൻപത് മുപ്പത്തെട്ട് മുപ്പത്തിരണ്ട് ഉപയോഗിച്ച് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്ത് എഴുപത്തഞ്ച് എൺപത്തിമൂന്ന് തൊണ്ണൂറ്റി രണ്ട് പതിനഞ്ച് എഴുപത്തെട്ട് പത്തൊൻപത് യു എ എൻ നമ്പർ ഉപയോഗിച്ച് എൻ്റെ ഇ പി എഫ് ഒ പാസ്ബുക്ക് സ്റ്റേറ്റ്മെൻറ് എടുക്കുക | മൊബൈൽ നമ്പർ തൊണ്ണുറ്റിയേഴ് ഇരുപത്തെട്ട് നൂറ്റിപത്തൊന്പത് മുപ്പത്തട്ട് മുപ്പത്ത് രണ്ട് ഉപയോഗിച്ച് ഇ പി എഫ് ഒ പോർട്ടലിലേക്ക് ലോഗിൻ ചെയ്ത് എഴുപത്തിയഞ്ച് എണ്പത്തി മൂന്ന് തൊണ്ണൂറ്റി രണ്ട് പതിനഞ്ച് എഴുപത്തെട്ട് പത്തൊന്പത് യുഎഎന് നമ്പർ ഉപയോഗിച്ച് എൻ്റെ ഇ പി എഫ് ഒ പാസ്ബുക്ക് സ്റ്റേറ്റ്മെൻറ്റ് എടുക്കുക |
13,605 | ഞാൻ മത്സ്യബന്ധനം പഠിച്ചത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ കുട്ടിക്കാലത്തോട്ട് ഞാൻ എൻ്റെ അച്ഛൻ്റെ കൂടെ ഞാൻ മത്സ്യബന്ധനത്തിനൊക്കെ പോകാറുണ്ട് | ഞാന് മത്സ്യബന്ധനം പഠിച്ചതെങ്ങനെ ആണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ കു കുട്ടികാലത്ത് തൊട്ട് ഞാന് എൻ്റെ അച്ഛൻ്റെ കൂടെ ഞാന് മത്സ്യബന്ധനത്തിനക്കെ പോകാറുണ്ട് |
13,606 | അപ്പോൾ ചെ ചില സമയത്ത് എനിക്കിങ്ങനെ ഒരു ആഗ്രഹമൊക്കെ ഉണ്ടായിരുന്നു കടലിലേക്കൊക്കെ പോകണെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു അങ്ങനെയാണ് ഞാൻ | അപ്പോൾ ചേ ചില സമയത്ത് എനിക്കിങ്ങനെ ഒരു ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു കടലിലേക്കൊക്കെ പോകണമെന്ന് ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു അങ്ങനെയാണ് ഞാന് |
13,607 | മത്സ്യബന്ധനവും കാര്യങ്ങളൊക്കെ എങ്ങനെയാണ് പിടിക്കുന്നത് എങ്ങനെയാണ് വലയറിയുന്നത് | മത്സ്യബന്ധനവും കാര്യങ്ങളക്കെ എങ്ങനെയാണ് പിടിയ്ക്കുന്നത് എങ്ങനെയാണ് വല എറിയുന്നത് |
13,608 | നമ്മള ഓരോ വല വീശ കറിയുന്നതിനും ഓരോ കാര്യങ്ങളൊക്കെുണ്ട് അപ്പോൾ അതൊക്കെ നമ്മള് നോക്കി പഠിച്ചില്ലെങ്കിൽ ചിലപ്പോൾ നമുക്ക്ത് നമുക്ക് മീനൊന്നും കിട്ടില്ല അപ്പോൾ അങ്ങനത്തെ പല രീതിയിലുള്ള | നമ്മളോരോ വല വീശി എറിയുന്നതിന് ഓരോ കാര്യങ്ങളക്കെ ഉണ്ട് അപ്പം അതൊക്കെ നമ്മള് നോക്കി പഠിച്ചില്ലെങ്കിൽ ചിലപ്പം നമുക്കത് നമുക്ക് മീനൊന്നും കിട്ടില്ല അപ്പം അങ്ങനത്തെ പല രീതിയിലുള്ള |
13,609 | പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ അതുകൊണ്ടാണ് ഞാാൻ ച കുട്ടിക്കാലം തൊട്ട് ഞാൻ മത്സ്യബന്ധനത്തിന് പോകാറുണ്ട് | പ്രശ്നങ്ങളും കാര്യങ്ങളക്കെ ഉണ്ടാകും അപ്പം അതുകൊണ്ടാണ് ഞാന് ചെ കുട്ടിക്കാലം തൊട്ട് ഞാന് മത്സ്യബന്ധനത്തിന് പോകാറുണ്ട് |
13,610 | അപ്പോൾ ഇപ്പോൾ എൻ്റെ അച്ഛനാണെങ്കിലും മറ്റുള്ളവരാണെങ്കിലും അവരൊക്കെ നല്ല രീതിയില മത്സ്യബന്ധനവും കാര്യങ്ങളൊക്കെ ചെയ്യുന്നവരാണ് | അപ്പോ ഇപ്പ എൻ്റെ അച്ഛനാണങ്കിലും മറ്റുള്ളവരാണങ്കിലും അവരൊക്കെ നല്ല രീതീല് മത്സ്യബന്ധനോം കാര്യങ്ങളക്കെ ചെയ്യുന്നവരാണ് |
13,611 | അപ്പോൾ എനിക്കൊരു പട്ടമെങ്കിലും പോകണമെന്നൊക്കെ ആഗ്രഹംുണ്ടായിരുന്നു അങ്ങനെ എൻ്റെ അച്ഛൻ അങ്ങനെ കൂട്ടാറില്ലായിരുന്നു അപ്പോൾ ഞാൻ അച്ഛൻ്റെ അച്ഛനെ പറഞ്ഞ് പറഞ്ഞ് ഇതാക്കിയിട്ടാണ് ഞാൻ അച്ഛൻ്റെ കൂടെ പോയിട്ടുള്ളത് അപ്പം | അപ്പോൾ എനിക്കൊരു വട്ടമെങ്കിലും പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു അങ്ങനെ ഞാൻ എൻ്റച്ഛൻ അങ്ങനെ കൂട്ടാറില്ലാരുന്നു അപ്പം ഞാൻ അച്ഛൻ്റെ അച്ഛനെ പറഞ്ഞ് പറഞ്ഞ് ഇതാക്കീട്ടാണ് ഞാൻ അച്ഛൻ്റെ കൂടെ പോയിട്ടുള്ളത് അപ്പം |
13,612 | അങ്ങനെയൊക്കെയാണ് ഞാൻ കൂടുതലായിട്ടും പഠിച്ചത് നല്ല ഒരു അവരിൽ നിന്നൊക്കെ നല്ല രീതിയിൽ എനിക്ക് പഠിക്കാൻ വേണ്ടി സാധിച്ചിട്ടുണ്ട് ഏതൊക്കെ മീനെയൊക്കെ പിടിക്കണം ഇപ്പ ഏതൊക്കെ മീനെ ഒഴിവാക്കണം എന്നൊക്കെ അവരിൽ നിന്നാണ് ഞാൻ പഠിച്ചത് | അങ്ങനെയൊക്കെയാണ് ഞാൻ കൂടുതലായിട്ടും പഠിച്ചത് നല്ല ഒരു അവരിൽ നിന്നൊക്കെ നല്ല രീതിയില് എനിക്ക് പഠിക്കാൻ വേണ്ടി സാധിച്ചിട്ടുണ്ട് ഏതൊക്കെ മീനെ ഒക്കെ പിടിക്കണം ഏതക്കെ മീനേ ഒഴിവാക്കണം എന്നൊക്കെ അവരിൽ നിന്നാണ് ഞാൻ പഠിച്ചത് |
13,613 | നല്ല കണ്ടിട്ടാണ് ഞാൻഈഹെയർ ഓയിൽ വാങ്ങിച്ചത് ഹെയർ ഓയിൽ പരസ്യത്തിൽ അവർ നാച്ചുറൽ | നല്ല പരസ്യം കണ്ടിട്ടാണ് ഞാൻ ഈ ഹെയർ ഓയിൽ വാങ്ങിച്ചത് ഹെയർ ഓയിൽ പരസ്യത്തിൽ അവർ എന്താണ് നാച്ചുറൽ |
13,614 | സാധനങ്ങളായനെല്ലിക്ക അലോവേര തുളസി മൈലാഞ്ചികറിവേപ്പില അങ്ങനെയുള്ള സാധനങ്ങളെല്ലാം | സാധനങ്ങളായ നെല്ലിക്ക അലോവേര തുളസി മൈലാഞ്ചി കറിവേപ്പില അങ്ങനെയുള്ള സാധനങ്ങളെല്ലാം |
13,615 | ചേർത്താണ് ഈ ഹെയർ ഓയിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നമ്മളെ പറഞ്ഞഞ് ധരിപ്പിച്ചത് എങ്കിലും ഈ ഹെയർ ഓയിൽ ഉപയോഗിച്ച് തുടങ്ങിയത് തൊട്ട് എൻ്റെ മുടി കൊഴിച്ചിൽ കൂടുകയാണ് ചെയ്തത് മുടി പൊട്ടി പോവുകയും ചെയ്യുന്നു | ചേർത്താണ് ഈ ഹെയർ ഓയിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നമ്മളെ പറഞ്ഞു ധരിപ്പിച്ചത് എങ്കിലും ഈ ഹെയർ ഓയിൽ ഉപയോഗിച്ച് തുടങ്ങിയത് തൊട്ട് എൻ്റെ മുടി കൊഴിച്ചിൽ കൂടുകയാണ് ചെയ്തത് മുടി പൊട്ടിപ്പോവുകയും ചെയ്യുന്നു |
13,616 | അതുകൊണ്ട് തന്നെ ഞാൻ വഞ്ചിക്കപ്പെടുകയാണ് ചെയ്തത് ദയവ് ചെയ്ത് ആരും ഈ ഹെയർ ഓയിൽ ഉപയോഗിക്കരുത് | അതുകൊണ്ട് തന്നെ ഞാൻ വഞ്ചിക്കപ്പെടുകയാണ് ചെയ്തത് ദയവു ചെയ്ത് ആരും ഈ ഹെയർ ഓയിൽ ഉപയോഗിക്കരുത് |
13,617 | രാജുസജി | രാജു സജി |
13,618 | മോളി രാജൻ | മോളി രാജൻ |
13,619 | തെക്കൻ തമിഴ്നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നത് അവരുടെ പിൻഗാമികളിൽ ഇപ്പോഴും എസ്റ്റേറ്റിൽ താമസിക്കുന്നു | തെക്കൻ തമിഴ്നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നത് അവരുടെ പിൻഗാമികൾ ഇപ്പോഴും എസ്റ്റേറ്റിൽ താമസിക്കുന്നു |
13,620 | എറണാകുളം കാസർഗോഡ് പത്തനംതിട്ട | എറണാകുളം കാസർഗോഡ് പത്തനംതിട്ട |
13,621 | കോഴിക്കോട്വയനാട് ഇടുക്കി ആലപ്പുഴ | കോഴിക്കോട് വയനാട് ഇടുക്കി ആലപ്പുഴ |
13,622 | മൂന്ന് പൂജ്യംപൂജ്യം പൂജ്യം പൂജ്യം എട്ട് നാല് ആറ്അഞ്ച് ആറ ഏഴ്അഞ്ച് പൂജയം ഏഴ് ഒന്ന് അറ്റ് എച്ച് എഫ് സി ബാങ്ക്എന്ന യുഐ ഐഡിയിലേക്ക് അയയ്ക്കുക | മൂന്ന് പൂജ്യം പൂജ്യം പൂജ്യം പൂജ്യം എട്ട് നാല് ആറ് അഞ്ച് ആറ് ആറ് ഏഴ് അഞ്ച് പൂജ്യം ഏഴ് ഒന്ന് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക |
13,623 | പാലക്കാട് ജില്ലയില എന്ന് പറയുമ്പോൾ മെയിനായിട്ട് കോട്ടായിലെ കാര്യങ്ങൾ പറയാം കോട്ടായിലുള്ളത് ചെമ്പൈാ ഭാഗവതരുടെ | പാലക്കാട് ജില്ലയിൽ എന്ന് പറയുമ്പോൾ മെയിനായിട്ട് കോട്ടായിലെ കാര്യങ്ങൾ പറയാം കോട്ടായിലുള്ളത് ചെമ്പൈ ഭാഗവതരുടെ |
13,624 | ആസ്ഥാന സ്ഥലമാണ് അവിടെ എല്ലാ വർഷവും | ആസ്ഥാന സ്ഥലമാണ് അവിടെ എല്ലാ വർഷവും |
13,625 | സാംസ്കാരിക പരിപാടികളുണ്ട് | സാംസ്കാരിക പരിപാടികൾ ഉണ്ട് |
13,626 | ചെമ്പൈ സംഗീതോത്സവം ഉണ്ട് | ചെമ്പൈ സംഗീതോത്സവമുണ്ട് |
13,627 | പ്രസിദ്ധ സംഗീതജ്ഞൻ യേശുദാസിൻ്റെ പരിപാടികളുണ്ടാാവും | പ്രസിദ്ധ സംഗീതജ്ഞൻ യേശുദാസിൻ്റെ പരിപാടികളുണ്ടാവും |
13,628 | ഏകദേശം ഒരു | ഏകദേശം ഒരു |
13,629 | ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടിയാണ് | ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടിയാണ് |
13,630 | പിന്നെ പൊതുവെ എന്ന് പറഞ്ഞഞ് കഴിഞ്ഞാൽ ജില്ലയില | പിന്നെ പൊതുവെ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ജില്ലയിൽ |
13,631 | ക്ഷേത്രഉത്സവങ്ങൾ വളരെ കൂടുതലാണ് | ക്ഷേത്ര ഉത്സവങ്ങൾ വളരെ കൂടുതലാണ് |
13,632 | അത വളരെയധികം സാംസ്കാരികമായിട്ടുള്ള | അത് വളരെയധികം സാംസ്കാരികമായിട്ടുള്ള |
13,633 | പൈതൃക രീതിയിലുള്ള ഉത്സവങ്ങളും ആചാരങ്ങളൊക്കെ അതിലുണ്ട് ഓരോ ആചാരത്തിനും ഓരോ പ്രാദേശിക തലത്തിനും അതിന് സാംസ്കാരികമായിട്ടുള്ള മാറ്റങ്ങളുണ്ട് | പൈതൃക രീതിയിലുള്ള ഉത്സവങ്ങളും ആചാരങ്ങളും ഒക്കെ അതിലുണ്ട് ഓരോ ആചാരത്തിനും ഓരോ പ്രാദേശിക തലത്തിനും അതിന് സംസ്കാരികമായിട്ടുള്ള മാറ്റങ്ങളുണ്ട് |
13,634 | അതൊക്കെ ജില്ലയിലെ ഐക്യത്തിനും സമൂഹങ്ങള തടടെ ഇടയിലുള്ള | അതൊക്കെ ജില്ലയിലെ ഐക്യത്തിനും സമൂഹങ്ങളുടെ ഇടയിലുള്ള |
13,635 | ഐക്യത്തിനൊക്കെവളരെയധികം സംഭാവനയും നൽകുന്നുണ്ട് | ഐക്യത്തിനൊക്കെ വളരെയധികം സംഭാവനയും നൽകുന്നുണ്ട് |
13,636 | വാദ്യ കലകളിലൊക്കെ ഒരുപാട് കലാകാരന്മാരുണ്ട് | വാദ്യകലകളിലൊക്കെ ഒരുപാട് കലാകാരന്മാരുണ്ട് |
13,637 | ആാദ്യകലയിലുള്ള ഉപകരണങ്ങളെന്ന് പറയാൻ അതുപോലെ കണ്ടമാനവും കാര്യങ്ങളുണ്ട് പൊറോട്ടനാടംൊക്കെയിൽ പെട്ടതാണ് നല്ലൊരു ക്ഷേത്രോത്സവങ്ങളുടെ ഒരു സ്ഥലം കൂടിയാണ് ഉത്സവത്തിനപ്പോൾ എല്ലാ സ്ഥലങ്ങളിലും ഈ പറഞ്ഞെന്തി പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് ഊന്നലുള്ള ഒരു കല ആണ് അത് | വാദ്യകലയിലുള്ള ഉപകരണങ്ങളെന്ന് പറയാൻ അതുപോലെ കണ്ടമാനം കാര്യങ്ങളുണ്ട് പൊറോട്ട് നാടകമൊക്കെ അതിൽ പെട്ടതാണ് നല്ലൊരു ക്ഷേത്രോത്സവങ്ങളുടെ ഒരു സ്ഥലം കൂടിയാണ് ഉത്സവത്തിനിപ്പോൾ എല്ലാ സ്ഥലങ്ങളിലും ഈ പറഞ്ഞ എന്ത് പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് ഊന്നലുള്ള ഒരു കല ആണ് അത് |
13,638 | ഈ അതൊക്കെയാണ് പാലക്കാട് ജില്ലയിലെ പൊതുവായ സാമൂഹിക സാംസ്കാരിക രീതി എല്ലാവരും ഒരുമിച്ച് ചേരും എല്ലാവരും അതില ജാതി മതം ഇല്ലാതെ എല്ലാവരും പങ്കെടുക്കുന്നുണ്ട് | അതൊക്കെയാണ് പാലക്കാട് ജില്ലയിലെ പൊതുവായ സാമൂഹിക സാംസ്കാരിക രീതി എല്ലാവരും ഒരുമിച്ച് ചേരും എല്ലാവരും അതിൽ ജാതി മതമില്ലാതെ എല്ലാവരും പങ്കെടുക്കുന്നുണ്ട് |
13,639 | അത് പെരുന്നാളായാലും ശരി | അത് പള്ളിയിലെ പെരുന്നാളായാലും ശരി |
13,640 | അതുപോലെ തന്നെയാണ് കാണുന്നത് | അതുപോലെത്തന്നെയാണ് കാണുന്നത് |
13,641 | ന്യൂട്രിയോർഗ് ഓർഗാനിക് നിലക്കടല എണ്ണന് പകരം എനിക്ക് ഓർഗാനിക് തത്വ വറുത്ത ചനദാൽ ആണ് ഡെലിവർ ചെയ്തത് | ന്യൂട്രിയോർഗ് ഓർഗാനിക്ക് നിലക്കടല എണ്ണന് പകരം എനിക്ക് ഓർഗാനിക് തത്വ വറുത്ത ചന ദാൽ ആണ് ഡെലിവർ ചെയ്തത് |
13,642 | ഓ ശുചിത്വംന്ന് ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തിട്ടോണോന്ന് ചോദിക്കുമ്പോൾ ഇപ്പോൾ സ്കൂളുകളെിലൊക്കെ പഠിക്കുമ്പോൾ സ്കൂളും പരിസരമൊക്കെ വൃത്തിയാക്കാനൊക്കെ പോയിട്ടുണ്ട് | ഹോ ശുചിത്വമെന്ന് ശുചിത്വയജ്ഞത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നു ചോദിക്കുമ്പോൾ ഇപ്പോൾ സ്കൂളുകളിലൊക്കെ പഠിക്കുമ്പോൾ സ്കൂളും പരിസരവുമൊക്കെ വൃത്തിയാക്കാനൊക്കെ പോയിട്ടുണ്ട് |
13,643 | അതുപോലെ സേവനവാരംന്നും പറഞ്ഞിട്ട് പിന്നെ സ്കൂളിൽ നിന്ന് എൻ എസ് എസ്ന്നൊക്കെ കൊണ്ടുപകന്നിട്ടണ്ട് ഹോസ്പിറ്റലിൻറെ ചുറ്റുപാട് വൃത്തിയാക്കാൻ അതുപോലെ പിന്നെ വീടിൻറെയും വീടിൻ്റെ പരിസരത്തൊക്കെ വൃത്തിയാക്കാൻ അങ്ങനെയൊക്കെ പോയിട്ട് അത്യാവശ്യം പോയിട്ടുണ്ട് | അതുപോലെ സേവന വാരമെന്നും പറഞ്ഞിട്ട് പിന്നെ സ്കൂളിൽ നിന്ന് എൻ എസ് എസ്സിനൊക്കെ കൊണ്ടുപോകുന്നുണ്ട് ഹോസ്പിറ്റലിന്റെ ചുറ്റുപാട് വൃത്തിയാക്കാൻ അതുപോലെ പിന്നെ വീടിന്റെയും വീടിന്റെ പരിസരത്തെ ഒക്കെ വൃത്തിയാക്കാൻ അങ്ങനെയൊക്കെ പോയിട്ട് അത്യാവശ്യം പോയിട്ടുണ്ട് |
13,644 | പിന്നെ ചുറ്റുള്ള പ്രദേശം എത്രത്തം വൃത്തിയുള്ളതാണെന്ന് വെച്ചാൽ ഇപ്പോൾ ഒരുപാട് ഒരുപാട് വൃത്തിഹീനമായിട്ടാണ്ുള്ളത് | പിന്നെ ചുറ്റുമുള്ള പ്രദേശം എത്രത്തോളം വൃത്തിയുള്ളതാണെന്ന് വെച്ചാൽ ഇപ്പോൾ ഒരുപാട് ഒരുപാട് വൃത്തിഹീനമായിട്ടാണ് ഉള്ളത് |
13,645 | ഒന്നാമത് വീടിൻ്റെ അടുത്ത് തന്നെ അടുത്തടുത്ത് വീടുകളുണ്ട് അപ്പോൾ ആ ആ വീടുകളിൽ നിന്നൊക്കെ പോകുന്നൊരു ഒരു മെയിൻ ചാലായിട്ട് എല്ലാ വീട്ടിൽ നിന്നും ബാത്റൂമിൽ നിന്നൊക്കെ പോകുന്ന വേസ്റ്റൊക്കെ വേസ്റ്റ് വെള്ളമൊക്കെ പോകുന്ന ഒരു ച മെയിൻ ചാലാണുള്ളത് | ഒന്നാമത് വീടിന്റെ അടുത്തുതന്നെ അടുത്തടുത്ത് വീടുകളുണ്ട് അപ്പോൾ ആ ആ വീടുകളിൽ നിന്നൊക്കെ പോകുന്നൊരു ഒരു മെയിൻ ചാലായിട്ട് എല്ലാ വീട്ടിൽനിന്നും ബാത്ത്റൂമിൽനിന്നൊക്കെ പോകുന്ന വേസ്റ്റൊക്കെ വേസ്റ്റ് വെള്ളമൊക്കെ പോകുന്ന ഒരു ചാല ഒരു മെയിൻ ചാലാണ് ഉള്ളത് |
13,646 | അപ്പോ അവിടെയൊക്കെ ബ ഒരു വീട്ടിൻ്റെ പുറകിലൂടെയാണ് ആ ചാല ഒഴുകുന്നത് പക്ഷെ അത് നിർമ്മിക്കുമ്പോൾ നല്ല രീതിയിൽ നിർമ്മിക്കാത്തത് കൊണ്ട് തന്നെ | അപ്പോൾ അവിടെയൊക്കെ ഒരു വീട്ടിന്റെ പുറകിലൂടെയാണ് ആ ചാല് ഒഴുകുന്നത് പക്ഷേ അത് നിർമ്മിക്കുമ്പോൾ നല്ല രീതിയിൽ നിർമ്മിക്കാത്തത് കൊണ്ടുതന്നെ |
13,647 | പിന്നെ അധികം ഒഴുകിപ്പോകാതെ അത് ഒഴുക്ക് തടസ്സപ്പെട്ട രീതിയിലാണ് കാണുന്നത് അത് കെട്ടി നിന്ന് പിന്നെ സ്മെല്ല ചെയ്ത് വേസ്റ്റ് വെള്ളം വേസ്റ്റ് വെള്ളം സ്മെൽ ചെയ്ത അറിയാമാലോ | പിന്നെ അധികം ഒഴുകിപ്പോകാതെ അത് ഒഴുക്ക് തടസപ്പെട്ട രീതിയിലാണ് കാണുന്നത് അത് കെട്ടിനിന്ന് പിന്നെ സ്മെൽ ചെയ്ത് വേസ്റ്റ് വെള്ളം വേസ്റ്റ് വെള്ളം സ്മെൽ ചെയ്താൽ അറിയാമല്ലോ |
13,648 | വീടിൻ്റെ പുറക് തൊട്ട് പുറക് തന്നെ ആയതുകൊണ്ട് നല്ല സ്മെല്ലും ഉണ്ടാകും അതുപോലെ തന്നെ ഈ ഈ ചെറിയ ചെറിയ | വീടിന്റെ പുറക് തൊട്ട് പുറകിൽത്തന്നെ ആയതുകൊണ്ട് നല്ല സ്മെല്ലും ഉണ്ടാവും അതുപോലെത്തന്നെ ഈ ഈ ചെറിയ ചെറിയ |
13,649 | പാറ്റകളൊക്കെ പു ഇങ്ങനെ പറന്ന് കളിക്കും പിന്നെ ഈ കൊതുക് കൊതുക് ശല്യം വളരെ ബുദ്ധിമുട്ടാണ് കൊതുക് ശല്യം എന്ന് പറയുമ്പോൾ മഴയത്താണെങ്കിലും വെയിലത്താണെങ്കിലും ഇഷ്ടംപോലെ കൊതുകുണ്ട് | പാറ്റകളൊക്കെ ഇപ്പോൾ ഇങ്ങനെ പറന്നു കളിക്കും പിന്നെ ഈ കൊതുക് കൊതുകുശല്യം വളരെ ബുദ്ധിമുട്ടാണ് കൊതുക് ശല്യമെന്ന് പറയുമ്പോൾ മഴയത്താണെങ്കിലും വെയിലത്താണെങ്കിലും ഇഷ്ടംപോലെ കൊതുകുണ്ട് |
13,650 | പിന്നെ കൊതുകും അതുപോലെ സ്മെല്ലും പിന്നെ വേസ്റ്റ് ചാടാനും വളരെ ബുദ്ധിമുട്ടാണ് ചെറിയ ഈ ഭാഗത്താണെങ്കിലും ചെറിയ ചെറിയ സ്ഥല തീരെ സ്ഥലം കുറഞ്ഞ ഏരിയ ഈ ചെറിയ സെൻറ് ഭൂമിയുള്ള ആൾക്കാര ചെറിയൊരു വീടെടുത്താൽ ചുറ്റുപാടം അത്ര ഉണ്ടാവില്ല അപ്പോൾ അവരുടെ വേസ്റ്റ് കളയാനും അതിൻ്റെ ഒന്നും ഒരു | പിന്നെ കൊതുകും അതുപോലെ സ്മെല്ലും പിന്നെ വേസ്റ്റ് ചാടാൻ വളരെ ബുദ്ധിമുട്ടാണ് ഭാഗത്താണെങ്കിലും ചെറിയ ചെറിയ സ്ഥലം തീരെ സ്ഥലം കുറഞ്ഞ ഏരിയ ഈ ചെറിയ സെന്റ് ഭൂമിയുള്ള ആൾക്കാര് ചെറിയൊരു വീടെടുത്ത ചുറ്റുപാട് അത്ര ഉണ്ടാവില്ല അപ്പോൾ അവരുടെ വേസ്റ്റ് കളയാനും അതിന്റെ ഒന്നും ഒരു |
13,651 | പിന്നെ ഒരു അർഹിക്കുന്ന പോലത്തരു വേസ്റ്റ് ചാടാനുള്ള ഒരു സൗകര്യമൊന്നുമ ഇില്ല ഇവിടെ | പിന്നെ ഒരു അർഹിക്കുന്ന പോലെത്തൊരു വേസ്റ്റ് ചാടാനുള്ളൊരു സൗകര്യമൊന്നുമില്ല ഇവിടെ |
13,652 | അതുപോലെ ഇപ്പോൾ സർക്കാരിൻ്റെക തന്നെ ഇപ്പോൾ വേസ്റ്റ് എടുത്ത് പോകുന്ന വണ്ടികളെന്നൊക്കെ പറയുന്നത് അതൊന്നും ഇവിടെയില്ല അപ്പോൾ അതൊക്കെ സ്ഥാപിക്കണംെന്നായിരുന്നു സ്ഥാപിക്കണം എന്നാണ് എൻ്റെ ഒരു എൻ്റെ ഒരു കാഴ്ചപ്പാടിൽ അതൊക്കെ കൊണ്ടുവരണംെന്നാണ് | അതുപോലെ ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുതന്നെ ഇപ്പോൾ വേസ്റ്റ് എടുത്തുപോകുന്ന വണ്ടികൾ എന്നൊക്കെ പറയുന്നത് അതൊന്നും ഇവിടെ ഇല്ല അപ്പോൾ അതൊക്കെ സ്ഥാപിക്കണമെന്നായിരുന്നു സ്ഥാപിക്കണം എന്നാണ് എന്റെയൊരു എന്റെയൊരു കാഴ്ചപ്പാടിൽ അതൊക്കെ കൊണ്ടുവരണമെന്നാണ് |
13,653 | പിന്നെ മെച്ചപ്പെടുത്തേണ്ടതെന്ന് വെച്ചാൽ ഇതൊക്കെ തന്നെ വേസ്റ്റ് കൊണ്ടപകന് മതിയ കാര്യമായ ഒരു ഒരു സൗകര്യം ഒരുക്കി കൊടുക്കണം ഈ ഇവിടെയുള്ള ആൾക്കാർക്ക് അതുപോലെ | പിന്നെ മെച്ചപ്പെടുത്തേണ്ടതെന്ന് വെച്ചാൽ ഇതൊക്കെത്തന്നെ വേസ്റ്റ് കൊണ്ടുപോവാൻ മതി കാര്യമായൊരു ഒരു സൗകര്യം ഒരുക്കി കൊടുക്കണം ഈ ഇവിടുള്ള ആൾക്കാർക്ക് അതുപോലെ |
13,654 | പിന്നെ എന്താ പറയുക ഈ കൊതുക് ശല്യം അല്ലെങ്കിൽ ഈ മഴയത്തുണ്ടകുന്ന പിന്നെ കിണറ്റിലൊക്കെ വെള്ളം ഇറങ്ങുന്നത് അതൊക്കെ ഒന്ന് പരിവചിച്ച കൊടുക്കണം എന്നാണ് എൻ്റെ ഒരു പിന്നെ എൻ്റെ ഒരു ഭാഗത്തുള്ളൊരു അഭിപ്രായം | പിന്നെ എന്താ പറയുക ഈ കൊതുക് ശല്യം അല്ലെങ്കിൽ ഈ മഴയത്തുണ്ടാവുന്ന പിന്നെ കിണറ്റിലൊക്കെ വെള്ളമിറങ്ങുന്നത് അതൊക്കെ ഒന്ന് പരിഹസിച്ചു കൊടുക്കണമെന്നാണ് എന്റെയൊരു പിന്നെ എന്റെയൊരു ഭാഗത്തുള്ളൊരു അഭിപ്രായം |
13,655 | കൂട്ടുകുടുംബമായിട്ട് ഒരുപാട് പേര് കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ പക്ഷെ എന്നാലും എല്ലാ ആൾക്കാരും അതിൽ ഇൻവോൾവ് ആവുന്ന അല്ലെങ്കിൽ അതിൽ ഉൾപ്പെടുന്നില്ല എന്ന് പറയുംാം കാരണം കൃഷി ചെയ്തിട്ട് | കൂട്ടുകുടുംബം ആയിട്ട് ഒരുപാട് പേര് കൃഷി ചെയ്യുന്നുണ്ട് അപ്പോൾ ആ പക്ഷെ എന്നാലും എല്ലാ ആൾക്കാരും അതില് ഇൻവോൾവാവുന്നില്ലെങ്കിൽ അതില് ഉൾപ്പെടുന്നില്ലാന്ന് പറയാം കാരണം കൃഷി ചെയ്തിട്ട് |
13,656 | കൃഷിയോട് എന്താ പറയുക ആൾക്കാരുടെ മനോഭാവം മറ്റു കാര്യങ്ങളൊക്കെ മാറി വരികയാണ് ഒരുപാട് അധ്വാനിക്കേണ്ട രീതി വുന്ന അധ്വാനിക്കേണ്ടായി വരുന്നു അതുപോലെ തന്നെ സമയമില്ലായ്മ ഇതൊക്കെ തന്നെയാണ് ആൾക്കാര് അതിൽ വ്യാപൃതരാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് പറയണത് | കൃഷിയുടെ എന്താ പറയുക ആൾക്കാരുടെ മനോഭാവം മറ്റുകാര്യങ്ങളൊക്കെ മാറി വരികയാണ് ഒരുപാട് അധ്വാനിക്കേണ്ട രീതി വരുന്നു അ അ അധ്വാനിക്കേണ്ടതായി വരുന്നു അതുപോലെതന്നെ സമയമില്ലായ്മ ഇതൊക്കെ തന്നെയാണ് ആൾക്കാര് അതില് വ്യാപൃതനാകാതിരിക്കാനുള്ള മെയ് പ്രധാന കരണങ്ങളെന്ന് പറയണത് |
13,657 | കൃഷിയുടെ പ്രാധാന്യംന്ന് പറയുമ്പോൾ അത് കുറഞ്ഞഞ് കുറഞ്ഞഞ് തന്നെ വരികയാണ് അപ്പോൾ ഓരോ വ്യക്തിക്കും അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ രീതിയിലായിരിക്കാം | കൃഷിയുടെ പ്രാധാന്യമെന്ന് പറയുമ്പോൾ അത് കുറഞ്ഞ് കുറഞ്ഞു തന്നെ വരുവാണ് അപ്പോൾ ഓരോ വ്യക്തിക്കും അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ രീതിയിലായിരിക്കാം |
13,658 | അപ്പോൾ അതുകൊണ്ട തന്നെ ഓരോ ആൾക്കാരും അതിൽ താല്പര്യപ്പെടുന്നില്ല ചെയ്യാനൊന്നും അങ്ങനെ മാറി വരുന്ന കാലഘട്ടത്തിൽ ഒരുപാട് മാറ്റങ്ങളാണ് വരുന്നത് | അപ്പോൾ ആ അതുകൊണ്ട് തന്നെ ഓരോ ആൾക്കാരും അതില് താല്പര്യപ്പെടുന്നില്ല ചെയ്യാനൊന്നും അങ്ങനെ മാറിവന്ന കാലഘട്ടത്തിൽ ഒരുപാട് മാറ്റങ്ങളാണ് വരുന്നത് |
13,659 | ഹലോ ക്യാബല്ലേ ഞാൻ ഇന്നലെ ക്യാബ് ബുക്ക് ചെയ്തിരുന്നു മാനന്തവാടി ടൗണില് നിൽിക്കുന്നാണ് പറഞ്ഞത് പത്ത് മണിക്ക് വരാതായിരുന്നു പറഞ്ഞത് ഇത്ര നേരമായിട്ട് വന്നിട്ടുള്ള ഒരു മണിയായി ഇന്നലെയ എല്ലാം പറഞ്ഞത് സെറ്റാക്കിയതായിരുന്നു ഞാന് ഭക്ഷണം പോലും കഴിക്കാണാണ് നിക്കുന്നത്േ ഒന്ന് വേഗം ക്യാബ് തന്നെ വിളിച്ചിട്ടെന്ന് അവര വിളിച്ചിട്ട് പറയോ | ഹാലോ ക്യാബല്ലേ ഞാനിന്നലെ ക്യാബ് ബുക്ക് ചെയ്തിരുന്നു മാനന്തവാടി ടൗണിൽ നിക്കുന്നയാൾ പറഞ്ഞിരുന്നത് പത്ത് മണിക്ക് വരാന്നായിരുന്നു പറഞ്ഞിരുന്നത് ഇത്രനേരായിട്ടും വന്നിട്ടില്ല ഒരു മണിയായി ഇന്നലെയെല്ലാം പറഞ്ഞു സെറ്റാക്കിയതായിരുന്നു ഞാന് ഭക്ഷണം പോലും കഴിക്കാണ്ടാണ് നിൽക്കുന്നത് ഒന്ന് വേഗം ക്യാബിനെ വിളിച്ചിട്ട് അവരെ വിളിച്ചുപറയാവോ |
13,660 | ഓക്കെ ഓക്കെ അ എന്നാ വേഗം വിളിക്കൂ | ഓക്കെ ഓക്കെ ഒന്ന് വേഗം വിളിക്കുമോ |
13,661 | ഓക്കെ ഗോനന്ന് പറഞ്ഞഞ് ആ ഓക്കേ ഓക്കെ അവര വന്നുകൊണ്ടിക്കുന്നുണ്ട് വേഗം വരാൻ പറഞ്ഞു എനിക്ക് കുറേ സ്ഥലത്ത് പോകാനുണ്ട് ഞങ്ങള എന്നനെയാണ് ബുക്ക് ചെയ്ത് പറഞ്ഞതല്ലേ | ഓക്കെ ആ കാര്യവാ പറഞ്ഞേ അതെ ഓക്കെ ഓക്കെ അവര് വന്നോണ്ടിരിക്കുന്നേയുള്ളു വേഗം വരാൻ പറയ് എനിക്ക് കുറെ സ്ഥലത്ത് പോകാനുണ്ട് നമ്മള് ഇന്നലേയും ബുക്ക് ചെയ്ത് പറഞ്ഞതല്ലേ |
13,662 | ഓക്കേ ഓക്കെ ഓക്കേ ടയർ വഞ്ചറായതാണോ ഓക്കെ ഓക്കേ എവിടെ എത്തി കൽപ്പറ്റയാണ് ഓ ഇനി എപ്പോ വരൂ കൽപ്പറ്റത് എപ്പോ എത്താനാണ് | ഓക്കെ ഓക്കെ ഓക്കെ ടയർ പഞ്ചറായതാണോ ഓക്കെ ഓക്കെ എവിടെത്തി കൽപ്പറ്റയോ ഇനി എപ്പവരും കാൽപറ്റേന്ന് എപ്പോൾ എത്താനാണ് |
13,663 | ഒേരൊന്ന് മണിക്ക് എപ്പോ എത്താന ഒരു മണിയ മൂന്ന് മണിക്ക് കറക്റ്റ് എത്തേണ്ടതാണ് | മാനന്തവാടിക്ക് എപ്പം എത്താന ഒരു മണിയായി എനിക്ക് മൂന്ന് മണിക്ക് കറക്ട് എത്തേണ്ടതാണ് |
13,664 | ഓക്കെ ഓക്കെ അതാ വേറെ ക്യബ് കൂട് വേഗം ഓക്കെ ഓക്കെ | ഓക്കെ ഓക്കെ എന്നാൽ വേറെ ക്യാബ് വിട് വേഗം ഓക്കെ ഓക്കെ |
13,665 | ഓക്കെ എന്നാൽ വേഗു ക്യാമബ് വിണൂ മലബാറിറെ അവിടെ ആട്ടിട്ടുണ്ട മലന്തവാടി | ഓക്കെ എന്നാൽ വേഗം ക്യാബ് വിടൂ മലബാറിൻ്റെ അവിടെ ഞാനുണ്ട് മാനന്തവാടി |
13,666 | കൊ കൊറോണയുണ്ടായിരുന്നോ | കൊർ കൊറോണ ഉണ്ടായിരുന്നോ |
13,667 | ആ ആ ഓരോത് നല്ല അടുത്തിനാണ് | അ ഒരേത് നല്ലത് അടുത്തിനാ |
13,668 | നിങ്ങള വാക്സിനേഷൻ ഒക്കെ നടത്തിനാണ് | നിങ്ങള് വാക്സിനേഷൻ ഒക്കെ നടത്തിനാ |
13,669 | ഓക്കെ ഓക്കെ | ഓക്കേ ഓക്കേ |
13,670 | കുറയ എടുത്തിട്ട് | കുറേയായി എടുത്തിട്ട് |
13,671 | അ ആ | അ ആ |
13,672 | ഞങ്ങളെന്തെ ഗളികിയെങ്ങെ കച്ചിനോ | ഇങ്ങള് ഗുളിക എന്തെങ്കിലും കഴിച്ചിനാ |
13,673 | ടേസ്റ്റ് വ്യത്യാസം അങ്ങനെ എന്തെങ്കില ഉണ്ടോ | ടേസ്റ്റ് വ്യത്യാസം അങ്ങനെ എന്തെങ്കിലുണ്ടോ |
13,674 | കൊറോണടെസ്റ്റ് ചെയ്തിരുന്നോ | കൊറോണ ടെസ്റ്റ് ചെയ്തിരുന്നോ |
13,675 | ആ ചെയ്ത നോക്കന്ന് | അ ചെയ്തോക്ക് ഒന്ന് |
13,676 | ആാ ആ നാളെ തന്നെ നടത്തിക്കോ | ആ ആ നാളെത്തന്നെ നടത്തിക്കോ |
13,677 | എൻ്റെ ഒഴിവ് സമയമൊക്കെ ഞാൻ എങ്ങനെയാണ് ചിലവിക്കുന്നതെന്ന് ചോദച്ചിട്ടുണ്ടെങ്കില് എനിക്കെന്ന് വെച്ചിട്ടുണ്ടെങ്കില് ഞാനൊരു ജോലിക്ക് വന്നൊരു വ്യക്തിയാണ് ഞാൻ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത് | എൻ്റെ ഒഴിവു സമയമൊക്കെ ഞാന് എങ്ങനെയാ ചിലവഴിക്കുന്നത് എന്നു വച്ചിട്ടുണ്ടെങ്കിൽ എനിക്ക് എന്നു വച്ചിട്ടുണ്ടെങ്കിൽ ഞാനൊരു ജോലിക്ക് പോകുന്നൊരു വ്യക്തിയാണ് ഞാന് സൂപ്പര് മാര്ക്കറ്റിലാണ് ജോലി ചെയ്യുന്നത് |
13,678 | അപ്പം എനിക്ക് മോർണിംങ് അതായത് ഒരു ടെൻ ടു ഈവെനിംഗ സിക്സ് ഓ ക്ലോക്ക് വരെയാണ് എൻറെ ജോലി ടൈമ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് പിന്നെ രണ്ട് മക്കളുണ്ട് ചെറിയ മക്കളാണ് | അപ്പോൾ എനിക്ക് മോര്ണിംഗ് അതായത് ഒരു ടെന് ടു ഈവെനിംഗ് സിക്സ് ഒ ക്ലോക്ക് വരെയാണ് എൻ്റെ ജോലി ടൈം അപ്പോൾ എന്നു വച്ചിട്ടുണ്ടെങ്കിൽ എനിക്ക് പിന്നെ രണ്ട് മക്കളുണ്ട് ചെറിയ മക്കളാണ് |
13,679 | ഒരാള് പിന്നെ എൽ് കെ ജിയിലും ഒരാള് രണ്ടാം ക്ലാസ്സിലും അപ്പം രണ്ടുപേരും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത് അപ്പം എനിക്ക് രാവിലെ | ഒരാൾ പിന്നെ എല് കെ ജിയില് ഒരാള് രണ്ടാം ക്ലാസ്സിലും അപ്പോൾ രണ്ടു പേരും ഒരേ സ്കൂളില് തന്നെയാണ് പഠിക്കുന്നത് അപ്പോൾ എനിക്ക് രാവിലെ |
13,680 | അവർ്ക്ക് രണ്ട പേര്ക്കും പത്ത് മണിക്ക് സ്നാക്സ് കൊണ്ടു പോകണം ഉച്ച്ക്കുള്ള ഫുഡ് കൊണ്ട പോകണം അങ്ങനെയൊക്കെയാണ് അപ്പം രാവിലെ എണീച്ച വാടെ അവരുടെ കാര്യങ്ങളെല്ലാം നോക്കും പിന്നെ വീട്ടില് ഫുഡ് കാര്യങ്ങള് വെക്കണം രാവിലെ അവർക്കെന്തെങ്കിലും ഭക്ഷണം കാര്യങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കണം | അവര്ക്ക് രണ്ടു പേര്ക്കും പത്തുമണിക്ക് സ്നാക്ക്സ് കൊണ്ട് പോകണം ഉച്ചക്കുള്ള ഫുഡ് കൊണ്ട് പോകണം അങ്ങനൊക്കെയാണത് അപ്പോൾ രാവിലെ എണീച്ചപാടെ അവരുടെ കാര്യങ്ങളെല്ലാം നോക്കും പിന്നെ വീട്ടിൽ ഫുഡ് കാര്യങ്ങള് വെക്കണം രാവിലെ അവര്ക്കെന്തെങ്കിലും ഭക്ഷണം കാര്യങ്ങളും ഒക്കെ ഉണ്ടാക്കിക്കൊടുക്കണം |
13,681 | പിന്നെന്ന് വെച്ചിട്ടുണ്ടെങ്കില് അതായത് അവർക്കുള്ള ഭക്ഷണവും കാര്യങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കണം പിന്നെ സ്നാക്സ് അതപോലെ അവർക്ക് ഇതൊക്കെ വാ കൊൊടുക്കേണ്ടി വരും അതൊക്കെ ചെയ്ത് കൊടുക്കണം പിന്നെ അത് കഴിഞ്ഞിട്ട് | പിന്നെന്താണെന്നു വെച്ചിട്ടുണ്ടെങ്കൽ അതായത് അവര്ക്കുള്ള ഭക്ഷണവും കാര്യങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കണം പിന്നെ സ്നാക്ക്സ് അതേപോലെ അവര്ക്ക് ഇതൊക്കെ വാരി കൊടുക്കണ്ടിവരും അതൊക്കെ ചെയ്തു കൊടുക്കണം പിന്നെ അത് കഴിഞ്ഞിട്ട് |
13,682 | പിന്നെ അവരെ ഇതൊക്കെ പാക്ക് ചെയ്ത് എല്ലാം കഴിഞ്ഞതിനന് ശേഷമാണ് നമുക്ക് അതായത് എല്ലാം ചെയ്യേണ്ടത് അപ്പം പാക്കിങ്ങും കാര്യങ്ങളൊക്കെ ചെയ്തിട്ട് ഞാനൊരു പത്ത മണിയാകുമ്പോൾ പോകും പിന്നെ എനിക്ക് വൈകുന്നേരം വരെ ജോലിയാണ് അപ്പോൾ ജോലി കഴിഞ്ഞിട്ട് ഞന് വൈകുന്നേരം വരുമ്പോഴത്തേക്ക്ും മക്കള് വീട്ടിലുണ്ടാകും | പിന്നെ അവരെ ഇതൊക്കെ പാക്ക് ചെയ്തിട്ട് എല്ലാം എല്ലാം കഴിഞ്ഞതിനുശേഷം ആണ് നമുക്ക് അതായത് എല്ലാം ചെയ്യേണ്ടത് അപ്പോൾ പാക്കിങ്ങും കാര്യങ്ങളും ഒക്കെ ചെയ്തിട്ട് ഞാനൊരു പത്തുമണി ആവുമ്പോൾ പോവും പിന്നെ എനിക്ക് വൈകുന്നേരം വരെ ജോലിയാണ് അപ്പോൾ ജോലി കഴിഞ്ഞിട്ട് ഞാൻ വൈകുന്നേരം വരുമ്പോഴത്തേക്കും മക്കള് വീട്ടിലുണ്ടാവും |
13,683 | പിന്നെന്ന് വെച്ചിട്ടുണ്ടെങ്കില് വൈകുന്നേരം വന്നിട്ട് വൈകുന്നേരം എന്തെങ്കിലും പണിയോ കാര്യങ്ങള ഉണ്ട് പിന്നെ കുളിയെല്ലാം കഴിഞ്ഞ് കിടന്നുറങ്ങുക പിന്നെ ഈ ഞായറാഴ്ച അതായത് സൺഡേ മാത്രമാണ് ലീവ്ുണ്ടാവുക ആ ടൈമിൽ നമ്മള എവിടെയെങ്കിലും പുറത്ത് പോകും അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യും | പിന്നെന്നു വെച്ചിട്ടുണ്ടെങ്കില് വൈകുന്നേരം വന്നിട്ട് വൈകുന്നേരം എന്തെങ്കിലും പണിയും കാര്യങ്ങളും ഉണ്ട് പിന്നെ കുളിയെല്ലാം കഴിഞ്ഞ് കിടന്നുറങ്ങും പിന്നെ ഈ ഞായറാഴ്ച അതായത് സണ്ഡേ മാത്രാണ് ലീവുണ്ടാവുക ആ ടൈമില് നമ്മളെവിടെയെങ്കിലും പുറത്തു പോവും അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യും |
13,684 | ഞാന് പ്രഷ കു പ്രഷർ കുക്കർ ഉപയോഗിക്കാറുണ്ട് അപ്പോൾ ഞാൻ തുറന്ന പാത്രങ്ങളിലും ഭക്ഷണം പാകകം ചെയ്യാറുണ്ട് അപ്പോൾ നോക്കുകയാണ വെച്ചാൽ എനിക്ക് തുറന്ന പാത്രങ്ങളിൽ പാചകം ചെയ്യാനാണ് ഒരുപാട ഇഷ്ടം | ആ ഞാൻ പ്രെഷ് കുക്ക് പ്രെഷർ കുക്കർ ഉപയോഗിക്കാറുണ്ട് അപ്പോൾ ഞാൻ തുറന്ന പാത്രങ്ങളിലും ഭക്ഷണം പാകം ചെയ്യാറുണ്ട് അപ്പോൾ നോക്കുകയാണ് വെച്ചാൽ എനിക്ക് തുറന്ന പാത്രങ്ങളിൽ പാചകം ചെയ്യാനാണ് ഒരുപാടിഷ്ടം |
13,685 | പ്രഷർ കുക്കറിൽ ചെയ്യുന്ന സമയത്ത് നമുക്ക് അതിൻറേതായ രീതിയിൽ നമുക്കിപ്പോൾ എന്തെങ്കിലും അത്യാവശ്യം കാര്യങ്ങളൊക്കെ വരുന്ന സമയത്ത് | പ്രഷർ കുക്കറിൽ ചെയ്യുന്ന സമയത്ത് നമുക്കതിൻ്റേതായ രീതിയിൽ നമുക്കിപ്പോൾ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങളൊക്കെ വരുന്ന സമയത്ത് |
13,686 | നമുക്ക് വേഗം വേവിക്കാനൊക്കെണെങ്കിൽ പ്രഷർ കുക്കറില് പെട്ടെന്ന് നമുക്ക് കാര്യങ്ങൾ എളുപ്പമായി തീരും അങ്ങനെ നോക്കുമ്പോൾ പ്രഷർ കുക്കർ ഒരു ഉപയോഗമുള്ള തന്നെയാണ് പക്ഷേ നമ്മൾ തുറന്ന പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് അതില് പാകം ചെയ്യണ സമയത്ത് | നമുക്ക് വേഗം വേവിക്കാനൊക്കെ ആണെങ്കിൽ പ്രഷർ കുക്കറിൽ പെട്ടെന്ന് നമുക്ക് കാര്യങ്ങൾ എളുപ്പമായി തീരും അങ്ങനെ നോക്കുമ്പോൾ പ്രഷർ കുക്കറ് ഒരു ഉപയോഗമുള്ളത് തന്നെയാണ് പക്ഷേ നമ്മൾ തുറന്ന പാത്രങ്ങൾ ഉപയോഗിക്കുന്ന സമയത്ത് അതിൽ പാകം ചെയ്യണ സമയത്ത് |
13,687 | അതിൻറെേതായ ടേസ്റ്റിലും ഫുഡിൻ്റെ ടേസ്റ്റിലും ഒരുപാട് വ്യത്യാസം അനുഭവം ഉണ്ടാവ ഉണ്ടാവാറുണ്ട് അപ്പോ എനിക്കങ്ങനെ പാചകം ചെയ്യുന്നതാണ് ഇഷ്ടം | അതിന്റേതായ ടേസ്റ്റിലും ആ ഫുഡിൻ്റെ ടേസ്റ്റിനും ഒരുപാട് വ്യത്യാസം അനുഭവം ഉണ്ടാവാ ഉണ്ടാവാറുണ്ട് അപ്പോൾ എനിക്കങ്ങനെ പാചകം ചെയ്യണതാണ് ഇഷ്ടം |
13,688 | അപ്പോൾ അതിൻറേതായ രീതിയിൽ ഇപ്പോൾ നമ്മൾ നന്നായിട്ട് ഈ ഒരു എല്ലാം വഴറ്റി എടുക്കണ സമയത്ത് അതിൻറേതായ രീതിയിലുള്ള ടേസ്റ്റും എല്ലാം ആ ഒരു ചേരുവകും മസാലകളും എല്ലാം കൂടിച്ചേർന്നുള്ളരു ടേസ്റ്റ് നമുക്ക് വ്യത്യാസം അനുഭവപ്പെടും | അപ്പോൾ അതിന്റേതായ രീതിയിൽ ഇപ്പോൾ നമ്മൾ നന്നായിട്ട് ഈ ഒരു എല്ലാം വഴറ്റി എടുക്കണ സമയത്ത് അതിന്റേതായ രീതിയിലുള്ള ടേസ്റ്റും എല്ലാം ആ ഒരു ചേരുവകളും മസാലകളും എല്ലാം കൂടി ചേർന്നുള്ളൊരു ടേസ്റ്റ് നമുക്ക് വ്യത്യാസം അനുഭവപ്പെടും |
13,689 | കുക്കറിൽ വെ്ക്കുന്ന സമയത്ത് നമുക്ക് സമയ ലാഭമാണ് നമുക്ക് എങ്ങോട്ടെങ്കിലും നമുക്ക് അത്യാവശ്യം പോകണെന്നൊക്കെ ഉണ്ടെങ്കിൽ കുക്കറിൽ വെക്കണ ഏറ്റവും നല്ലത് തന്നെയാണ് പക്ഷേ നമ്മൾതിൻറേതായ രീതിയിൽ് ടേസ്റ്റ് വ്യത്യാസമ ഉണ്ടാകും മറ്ററ് മസാലകളെല്ലാം കൂട്ടിച്ചേർന്നിട്ട് അത്ര എല്ലാം കൂടി വേവിക്കുകയാണല്ലോ അപ്പോൾ അതിൻറേതായ രീതിയിൽ ടേസ്റ്റില നല്ല വ്യത്യാസം ഉണ്ടാവാറുണ്ട് | കുക്കറിൽ വയ്ക്കുന്ന സമയത്ത് നമുക്ക് സമയലാഭം ആണ് നമുക്ക് എങ്ങോട്ടെങ്കിലും നമുക്കത്യാവശ്യം പോകണം എന്നൊക്കെ ഉണ്ടെങ്കിൽ കുക്കറിൽ വെക്കണതാണു ഏറ്റവും നല്ലത് തന്നെയാണ് പക്ഷേ നമ്മളതിന്റേതായ രീതിയിൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാവും മറ്റ് മസാലകളെല്ലാം കൂട്ടിച്ചേർന്നിട്ട് അത്ര എല്ലാം കൂടി വേവിക്കുകയാണല്ലോ അപ്പോൾ അതിന്റേതായ രീതിയിൽ ടേസ്റ്റില് നല്ല വ്യത്യാസമുണ്ടാവാറുണ്ട് |
13,690 | പാലക്കാട് തൃശ്ശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ | പാലക്കാട് തൃശൂര് മലപ്പുറം കോഴിക്കോട് കണ്ണൂര് |
13,691 | നമ്മുടെ ഗ്രാമത്തിൽ മെയിനായിട്ട് ജലത്തിൻ്റെ ലഭ്യത്ക്കും വേണ്ടിയിട്ട് ഉള്ളത് മലമ്പുഴ കനാലാണ് | നമ്മുടെ ഗ്രാമത്തിൽ മെയിനായിട്ട് ജലത്തിൻ്റെ ലഭ്യതക്കും വേണ്ടീട്ട് ഉള്ളത് മലമ്പുഴ കനാലാണ് |
13,692 | മലമ്പുഴ കന പാലക്കാട് ജില്ലയില ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും മിക്കവാറും ആ എല്ലാ സ്ഥലങ്ങളിലേക്കും മലമ്പുഴ ഡാമിൽ നിന്നാണ് വെള്ളം വിടണ മലമ്പുഴത്തെ മെയിൻ കനാല് വഴി എല്ല അവിടക്കും മിക്കവാറ എല്ലാ പ്രദേശത്തേക്കും നമ്മുടെ വെള്ളം എത്തുന്നുണ്ട് | മലമ്പുഴ കനാല് പാലക്കാട് ജില്ലയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും മിക്കവാറും ആ എല്ലാ സ്ഥലങ്ങളിലേക്കും മലമ്പുഴ ഡാമിൽനിന്നാണ് വെള്ളം വിടണത് മലമ്പുഴയിലത്തെ മെയിൻ കനാല് വഴി എല്ലാ അവിടേയ്ക്കും മിക്കവാറും എല്ലാ പ്രദേശത്തേക്കും നമ്മുടെ വെള്ളം എത്തുന്നുണ്ട് |
13,693 | കാരണം നമുക്ക് നോക്കുകയാണെങ്കിൽ അറിയാം കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി അ ആ ജലസംഭരണി എന്ന് പറഞ്ഞാൽ ജലം ഉൾക്കൊള്ളാവുന്ന അത്രയും സ്ഥലം ഉള്ളത് നമ്മുടെ മലമ്പുഴ ഡാമിനാണ് അപ്പോൾ നമുക്ക് അത്യാവശ്യം വെള്ളം സ്റ്റോറേജും കാര്യങ്ങളൊക്കെ ഉണ്ടാാവും | വേണമെങ്കിൽ നമുക്ക് നോക്കുവാണേൽ അറിയാം കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ആലിനി ആ ജലസംഭരണി എന്ന് പറഞ്ഞാൽ ജലം ഉൾക്കൊള്ളാവുന്ന അത്രയും സ്ഥലം ഉള്ളത് നമ്മുടെ മലമ്പുഴ ഡാമിനാണ് അപ്പോൾ നമുക്ക് അത്യാവശ്യം വെള്ളം സ്റ്റോറേജും കാര്യങ്ങളൊക്കെ ഉണ്ടാവും |
13,694 | പിന്നെ നോക്കുകയാണ പറഞ്ഞാൽ ഇതിലിപ്പോൾ നമുക്ക് ജനുവരി മാസങ്ങളില നവംബർ മാസങ്ങളില പിന്നെ വേനൽക്കാലത്ത് രണ്ടു പ്രാവശ്യം വിടും വെള്ളം അങ്ങനെയൊക്കെ ആയിട്ടാണ് വെള്ളം വിടണത് | പിന്നെ നോക്കുവാണെന്നു പറഞ്ഞാൽ ഇതിലിപ്പോൾ നമുക്ക് ജനുവരി മാസങ്ങളില് നവംബർ മാസങ്ങളിൽ പിന്നെ വേനൽക്കാലത്ത് രണ്ട് പ്രാവശ്യം വിടും വെള്ളം അങ്ങനെയൊക്കെ ആയിട്ടാണ് വെള്ളം വിടണത് |
13,695 | നമുക്ക് എപ്പോഴാണോ കൃഷിക്ക് ഈ നമ്മുടെ ഇപ്പാലക്കട മെയിനായിട്ട് നെൽകൃഷി ആയതുകൊണ്ട് കൃഷിക്ക് എപ്പോഴാണോ ആവശ്യം വരുന്നത് ആ സമയത്ത് കറക്റ്റായിട്ട് എല്ലാ കൊല്ലവും അതിനന് വേണ്ട ജലവും കാര്യങ്ങളും കൃത്യമായിട്ട് | നമുക്കെപ്പോഴാണോ കൃഷിക്ക് നമ്മൾ പാലക്കാട് മെയിനായിട്ട് നെൽ കൃഷി ആയതുകൊണ്ട് കൃഷിക്ക് എപ്പോഴാണോ ആവശ്യം വരുന്നത് ആ സമയത്ത് കറക്റ്റ് ആയിട്ട് എല്ലാ കൊല്ലവും അതിനു വേണ്ട ചിലവും കാര്യങ്ങളും കൃത്യമായിട്ട് |
13,696 | വിടും അപ്പോൾ നമുക്ക് അത് കൃത്യമായിട്ട് എല്ലാ പാടശേഖരങ്ങളിലേക്കും എത്തിക്കാൻ വേണ്ടിയിട്ട് മെയിൻ കനാലിൽ നിന്ന് ചേർന്നിട്ട തന്നെ ചില സ്ഥല അതായത് എവിടേക്കാണോ മെയിൻ കനാൽ ഒരു സ്ഥലത്തേക്ക ഇങ്ങനെ പോൊയി്ക്കൊണ്ടിരിക്കുന്നുണ്ടാകും എല്ലാ ഭാഗത്തേക്കള്ളത് അതിനോട് ചേർന്നിട്ടുള്ള ചെറിയ ചെറിയ കനാളുകളുണ്ടാവും പിന്നെ ഏറ്റവും അവസാനം ചെറിയ ചെറിയ ഓവുകൾ പോലെ ഉണ്ടാവും അപ്പോ ലാസ്റ്റ് എത്തണമെങ്കിൽ ചെറിയ ചെറിയ ഓവുകളും കാര്യങ്ങളൊക്കെ നേരെ പാടത്തേക്ക് പോവുക ഇതിൽ നമുക്ക് എന്താ പ്രശ്നംന്ന് വെച്ച് കഴിഞ്ഞാൽ | വിടും അപ്പോൾ നമുക്ക് അത് കൃത്യമായിട്ട് പാടശേഖരങ്ങളിലേയ്ക്ക് എത്തിക്കാൻ വേണ്ടീട്ട് മെയിൻ കനാലിൽ നിന്ന് ചേർന്നിട്ട് തന്നെ ചില സ്ഥല അതായത് എവിടേയ്ക്കാണോ മെയിൻ കനാൽ ഒരു സ്ഥലത്തേക്കിങ്ങനെ പൊയ്ക്കോണ്ടിരിക്കുന്നുണ്ടാവും എല്ലാ ഭാഗത്തേക്കുള്ളത് അതിനോട് ചേർന്നിട്ടുള്ള ചെറിയ ചെറിയ കനാലുകൾ ഉണ്ടാവും പിന്നെ ഏറ്റവും അവസാനം ചെറിയ ചെറിയ ഓവുകള് പോലെ ഉണ്ടാവും അപ്പോൾ ലാസ്റ്റ് എത്തണമെങ്കിൽ ചെറിയ ചെറിയ ഓവുകളും കാര്യങ്ങളും എത്താതെ നേരെ പാടത്തേയ്ക്കു പോവുക ഇതില് നമുക്കെന്താ പ്രശ്നം എന്ന് വെച്ചു കഴിഞ്ഞാൽ |
13,697 | ചെറിയൊരു ബുദ്ധിമുട്ട് വരുന്നത് ഈ സംഭവം ഓരോ പ്രാവശ്യം കഴിയുമ്പോൾ നമ്മൾ വൃത്തിയാക്കണം ഓരോ പ്രാവശ്യം വെള്ളം വിട വിട്ട് കഴിയുമ്പോഴും ഇത് ഇതിനുള്ളിൽ പുല്ല് വരിുക മണ്ണ്ടിഞ്ഞ് കൂടുക വേസ്റ്റ് അടിഞ്ഞഞ് കൂടുക അങ്ങനത്തെ പ്രശ്നങ്ങൾ വരും | ചെറിയൊരു ബുദ്ധിമുട്ടു വരുന്നത് ഈ സംഭവം ഓരോ പ്രാവശ്യം കഴിയുമ്പോഴും നമ്മള് വൃത്തി ആക്കണം ഓരോ പ്രാവശ്യം വെള്ളം വിട്ടു കഴിയുമ്പോഴും ഇതിനുള്ളിൽ പുല്ല് വരിക മണ്ണ് അടിഞ്ഞു കൂടുക വേസ്റ്റ് അടിഞ്ഞു കൂടുക അങ്ങനത്തെ പ്രശ്നങ്ങള് വരും |
13,698 | അപ്പോൾ എന്താാവും അത് കനാല അല്ലെങ്കിൽ ചാലൊക്കെ ബ്ലോക്കകും ആ സമയത്ത് നമുക്ക് പിന്നെ ഇത് മുഴുവൻ വൃത്തി അടുത്ത പ്രാവശ്യം വെള്ളം വിടുമ്പോഴേക്കും ഇത് മുഴുവൻ വൃത്തിയാക്കണം ഇതിൻ്റെ മെയിൻ പ്രശ്നം എന്താണെന്ന് വെച്ചാൽ വെള്ളം നമ്മുടെ കനാലിൻ്റെ അടിവശം എന്ന് പറയണത് മണ്ണാണ് മ അതായത് സൈഡ് മാത്രമേ അതിൻ്റെ നമുക്ക് കനാലിനെ കോൺക്രീറ്റ് ചെയ്തിട്ടുണ്ടാവുകയുള്ളൂ ബാക്കി ഒട്ടുമിക്ക സ്ഥലങ്ങളിലും മണ്ണായിരിക്കും അപ്പോൾ അതുകൊണ്ട് | അപ്പോൾ എന്താകും ഇത് കനാല് അല്ലെങ്കിൽ ചാലൊക്കെ ബ്ലോക്ക് ആവും ആ സമയത്ത് നമുക്ക് പിന്നെ ഇതു മുഴുവൻ വൃത്തിയാ അടുത്ത പ്രാവശ്യം വെള്ളം വിടുമ്പോഴേക്കും ഇതു മുഴുവൻ വൃത്തിയാക്കണം ഇതിൻ്റെ മെയിൻ പ്രശ്നം എന്താണെന്ന് വെച്ചാൽ വെള്ളം നമ്മുടെ കനാലിൻ്റെ അടിവശം എന്ന് പറയണത് മണ്ണാണ് മ അതായത് സൈഡ് മാത്രം അതിൻ്റെ നമുക്ക് കനാലിൻ്റെ കോൺക്രീറ്റ് ചെയ്തിട്ടുണ്ടാവുകയുള്ളൂ ബാക്കി ഒട്ടുമിക്ക സ്ഥലങ്ങളിലും മണ്ണായിരിക്കും അപ്പോൾ അതുകൊണ്ട് |
13,699 | ഈ വെള്ളം പോയി കഴിഞ്ഞാൽ അവിടെ വെള്ളം ത്റെ ഉള്ളിടത്തോളം കാലം അവിടെ പെട്ടന്ന് വേറെ ചെടികൾ പാഴ് ചെടികളൊക്കെ ഉണ്ടാാവാൻ തുടങ്ങും പാഴ് ചെടിക പെട്ടന്ന് തന്നെ വള്ളർന്ന് വലുതകും അപ്പോൾ എന്ത് ചെയ്യും ആൾക്കാര് ആൾക്കാര് അവിടെ കടുന്ന് വേസ്റ്റും കാര്യങ്ങളൊക്കെ ഇടും | ഈ വെള്ളം പോയി കഴിഞ്ഞാൽ അവിടെ വെള്ളം തന്നെ ഉള്ളിടത്തോളം കാലം അവിടെ പെട്ടെന്ന് വേറെ ചെടികള് പാഴ്ചെടികളൊക്കെ ഉണ്ടാവാൻ തുടങ്ങും പാഴ് ചെടികള് പെട്ടെന്ന് തന്നെ വളർന്ന് വലുതാകും അപ്പോൾ എന്ത് ചെയ്യും ആൾക്കാര് ആൾക്കാര് അവിടെ കൊണ്ടു വന്ന് വേസ്റ്റും കാര്യങ്ങളൊക്കെ ഇടും |
13,700 | അപ്പോൾ അതും കൂടി ആകുമ്പോൾ പിറ്റേ പ്രാവശ്യം വെള്ളം വരുമ്പോൾ അത് ബ്ലോക്കകും അങ്ങനെയുള്ള ചെറിയ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഉണ്ട് | അപ്പോൾ അതും കൂടെ ആവുമ്പോൾ പിറ്റേ പ്രാവശ്യം വെള്ളം വരുമ്പോൾ അത് ബ്ലോക്ക് ആവും അങ്ങനെയുള്ള ചെറിയ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഉണ്ട് |
13,701 | പിന്നെ അതുപോലെ ഈ ചെക്ക് ഡാമിൻ്റെ അവിടെ പോയിട്ട് ഇതൊക്കെ അടയും ഈ ചെളിയും കാര്യങ്ങള അല്ലെങ്കിൽ ബ്ലോക്ക് വേസ്റ്റും കാര്യങ്ങളൊക്കെ ഓരോ ചെപ്പ് ചെക്ക് ഡാമിൻ്റെ ഇപ്പോൾ കനാലിൻ്റെ ഓപ്പണിങ്സിലൊക്കെ പോയി അടയും അപ്പോൾ അവിടെ വെള്ളം പോകാനുള്ള ബുദ്ധിമുട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ വരും | പിന്നെ അതുപോലെ ഈ ചെക്ക് ഡാമിൻ്റെ അവിടെ പോയിട്ട് ഇതൊക്കെ അടയും ഈ ചെളിയും കാര്യങ്ങള് ആയിരിക്കും ബ്ലോക്ക് വേസ്റ്റും കാര്യങ്ങളൊക്കെ ഓരോ ചെപ്പ് ചെക്ക് ഡാമിൻ്റെയോ ഇപ്പോൾ കനാലിൻ്റെ ഓപ്പനിംഗ്സിലൊക്കെ പോയി അടയും അപ്പോൾ അവിടെ വെള്ളം പോവാനുള്ള ബുദ്ധിമുട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ വരും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.