Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,802 | ആ ഓക്കെ മാം മാമിന് നല്ല ആമ്പിയൻസ് ഉള്ള കുറച്ച് പ്രകൃതിയോടൊക്കെ ഇണങ്ങിയിട്ടുള്ള പ്ലേസുകള ആാണോ നോക്കുന്നത് | ആ ഓക്കെ മാമ് മാമിന് നല്ല ആമ്പിയൻസുള്ള കുറച്ച് പ്രകൃതിയോടൊക്കെ ഇണങ്ങിയിട്ടുള്ള പ്ലേസുകളാണോ നോക്കുന്നത് |
13,803 | ഓക്കെ മാം നമ്മൾ എന്തായാലും മാക്സിമം നമുക്ക് പറ്റുന്ന പോലെ നമ്മൾ ചെയ്യുന്നത്താണ് മാമിന് ഓക്കെ ആക്കാൻ വേണ്ടിയിട്ട് നമ്മൾ നോക്കുന്നത് | ഓക്കെ മാമ് നമ്മളെന്തായാലും മാക്സിമം നമുക്ക് പറ്റുന്ന പോലെ നമ്മള് ചെയ്യുന്നതാണ് മാമിന് ഓക്കെ ആക്കാൻ വേണ്ടിയിട്ടാണ് നമ്മള് നോക്കുന്നത് |
13,804 | ഓക്കെ മാം ശരി എന്നാൽ ഓക്കെ താങ്ക്യൂ മാമിന് ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയോ | ഓക്കെ മാമ് ശരി എന്നാൽ ഓക്കെ താങ്ക്യൂ മാമിന് ഈ നമ്പറില് കോണ്ടാക്ട് ചെയ്താൽ മതിയോ |
13,805 | ഓക്കെ മാമ ഇതിലേക്ക് വാട്സ്ആപ്പ് ചെയ്തേക്കാം കേട്ടോ | ഓക്കെ മാമ് ഇതിലേക്ക് വാട്സപ്പ് ചെയ്തേക്കാം കെട്ടോ |
13,806 | ഓക്കെ മാം താങ്ക്യൂ | ഓക്കെ മാമ് താങ്ക്യൂ |
13,807 | വേഗം വരൂ ഫാക്കൽമാൻ ഗ്യാസ് ലൈറ്റർ അക്ഷയകൽ്പ ജൈവതൈര് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും | വേഗം വരൂ ഫാക്കൽമാൻ ഗ്യാസ് ലൈറ്റർ അക്ഷയകൽപ ജൈവ തൈര് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും |
13,808 | എങ്ങനെയാണ്ഓൺലൈനിൽ ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയയേണടത | എങ്ങനെയാണ് ഓൺലൈനിൽ ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് |
13,809 | അതായത് നമ്മുടെ പ്രദേശത്തൊക്കെ പതിവായിട്ട് കാണപ്പെടുന്ന പക്ഷികൾ ഏതൊക്കെയാണെന്ന് വെച്ചാൽ മെയിൻായിട്ട് കാക്കകളെ കാണും കാരണംമെന്ന് വെച്ചാൽ വേസ്റ്റ് കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ കൂടുതലും കാക്കകളെ ഒരുപാട് കാണാറുണ്ട് ഇപ്പോൾ കടൽത്തീരത്ത് കാര്യങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിൽ കാക്കകൾ ഒരുപാടു്ണ്ടാകും | അതായത് നമ്മുടെ പ്രദേശത്തൊക്കെ പതിവായിട്ട് കാണപ്പെടുന്ന പക്ഷികളേതൊക്കെയാണെന്ന് വച്ചാൽ മെയിനായിട്ട് കാക്കകൾ കാണും കാരണം എന്ന് വച്ചാൽ വേസ്റ്റ് കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ കൂടുതലും കാക്കകൾ ഒരുപാട് കാണാറുണ്ട് ഇപ്പോൾ കടൽ തീരത്ത് കാര്യങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിൽ കാക്കകൾ ഒരുപാടുണ്ടാകും |
13,810 | ഈ വേസ്റ്റ് കൊത്തി തിന്നാനും അങ്ങനെയൊക്കെ പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മളെ വീട്ടുമുറ്റത്തൊക്കെ കാണുന്നതെന്ന് വെച്ചാൽ ചെറിയ ചെറ കിളികളെയൊക്കെ കാണാറുണ്ട് അതായത്ും അതും അങ്ങനെയൊന്നും കാണാറില്ല വല്ലപ്പോഴുംൊക്കെയ കാണാറുള്ളൂ ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അതിനൊക്കെ വംശനാശം സംഭവിച്ചു തുടങ്ങി | ഈ വേസ്റ്റ് കൊത്തിത്തിന്നാനും അങ്ങനെയൊക്കെ പിന്നെ എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ വീട്ടുമുറ്റത്തൊക്കെ കാണുന്നതെന്ന് വച്ചാൽ ചെറിയ ചെറിയ കിളികളെയോ ക്കെ കാണാറുണ്ട് അതായത് അതും അങ്ങനെ ഒന്നും കാണാറില്ല വല്ലപ്പോഴുമൊക്കെയേ കാണാറുള്ളൂ ഇപ്പോഴെന്ന് വച്ചിട്ടു ണ്ടെങ്കിൽ അതിനൊക്കെ വംശനാശം സംഭവിച്ചു തുടങ്ങി |
13,811 | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ കാണ ചെറിയ അരിപ്രാവിനെ കാണാറുണ്ട് ചെറിയ ചെറിയ അതും എപ്പോഴൊന്നും കാണാറില്ല വല്ലപ്പോഴൊക്കെയെ കാണാറുള്ളൂ | പിന്നേയെന്ന് വച്ചിട്ടുണ്ടെങ്കിൽ കാണാമെന്ന് വച്ചാൽ ചെറിയ അരിപ്രാവിനെ കാണാറുണ്ട് ചെറിയ ചെറിയ അതും എപ്പോഴൊന്നും കാണാറില്ല വല്ലപ്പോഴുമൊക്കെ കാണാറുള്ളൂ |
13,812 | അതിപ്പോ നമ്മള അടുത്ത് പോകുമ്പോൾ അത് അങ്ങ് പറന്നു പോവുകയും ചെയ്യും അപ്പോൾ എനിക്ക്തിനന് ഭയങ്കര ഇഷ്ടമാണ് അലിപ്രവിനെ ഇഷ്ടമാണ് പിന്നെ ഈ ചെറ തേനൊക്കെ കുടിക്കാൻ വുന്ന ചെറിയ ചെറിയ കിളികള് അതത് ചെറിയ കൊക്കും കാര്യങ്ങളൊക്കെയുള്ള കിളികളൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ് അതൊക്കെ അതായത് നമുക്ക് കാണുമ്പംൾ തന്നെ നമുക്ക് നല്ലിയൊരു ക്യൂട്ട്നെസ്സും കാര്യങ്ങളൊക്കെ തോന്നും | അതിപ്പോൾ നമ്മളടുത്തു പോകുമ്പോൾ അത് അങ്ങ് പറന്ന് പോവുകയും ചെയ്യും അപ്പോൾ എനിക്ക് അതിനെ ഭയങ്കര ഇഷ്ടമാണ് അരിപ്രാവിനെ ഇഷ്ടമാണ് പിന്നെ ഈ ചെറു തേനൊക്കെ കുടിക്കാൻ വരുന്ന ചെറിയ ചെറിയ കിളികൾ അത് ചെറിയ കൊക്കും കാര്യങ്ങളൊക്കെ ഉള്ള കിളികളെയൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ് അതൊക്കെ അതെ നമുക്ക് കാണുമ്പോൾ തന്നെ നമുക്ക് നല്ലൊരു ക്യൂട്ട്നസ്സും കാര്യങ്ങളൊക്കെ തോന്നും |
13,813 | അങ്ങനത്തെ കിളികളെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കില് അതുപോലെ കിളികള് അങ്ങനത്തെ അതായത് തത്ത അങ്ങനെ തത്തേനെയൊന്നും അങ്ങനെ കാണൽ വളരെ കുറവാണ് തത്തേനൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ് തത്തേന എപ്പോഴെങ്കിലും ഒരു ഫുള്ള് പച്ചക്കളറുള്ള കിളികളുണ്ടാാവും അപ്പോൾ തത്തയാന്ന് വിചാരിച്ചിട്ടാൻ നോക്കാറുണ്ട് ഇടയക്കൊക്കെ തത്തേനെയൊക്കെ കാണാറുണ്ട് പല്ലപ്പോഴും ഒന്നോ രണ്ടോ തവണ കണ്ടാലായി അത്രൂ | അങ്ങനത്തെ കിളികളെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ അതുപോലെ കിളികൾ അങ്ങനത്തെ അതായത് തത്ത അങ്ങനെ തത്തേനെ ഒന്നും അങ്ങനെ കാണൽ വളരെ കുറവാണ് തത്തേനെയൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ് തത്തേനെ എപ്പോഴെങ്കിലും ഈ ഫുൾ പച്ചക്കളറുള്ള കിളികളുണ്ടാകും അപ്പോൾ തത്തയാണെന്ന് വിചാരിച്ചിട്ട് നോക്കാറുണ്ട് ഇടയ്ക്കൊക്കെ തത്തേനെയൊക്കെ കാണാറുണ്ട് വല്ലപ്പോഴും ഒന്നോ രണ്ടോ തവണ കണ്ടാലായി അത്രയെ ഉള്ളൂ |
13,814 | ഉൾനാടുകളിൽ ജീവിക്കുന്നര നഗരപ്രദേശങ്ങളിലുള്ളവരെ പോോലെ അത്ര വലിയ സാക്ഷരതയോ അറിവുകളോ നേടിയ ആളുകളൊന്നുമല്ല അവർക്ക് കൃഷി അങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതൽ അറിവുള്ളത് | ഉൾനാടുകളിൽ ജീവിക്കുന്നവർ നഗരപ്രദേശങ്ങളിലുള്ളവരെപ്പോലെ അത്ര വലിയ സാക്ഷരതയും അറിവുകളൊന്നും ഉള്ളവർ ആകണമെന്നില്ല അവർക്ക് കൃഷി ഇങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലറിവുള്ളത് |
13,815 | അപ്പോ അവരുടെ മക്കളായിക്കോട്ടെ നാട്ടിലുള്ള കളികളിലൂടെ കളിച്ചും കായികമായിട്ടും ശാരീരികമായിട്ടുള്ള കാര്യങ്ങള അവവർ ചെയ്തുകൊണ്ടിരിക്കുന്നത് അപ്പോൾ അതിൽ തന്നെ അവർക്ക് എന്തായരു ഗുണംെന്ന് വെച്ചാൽ | അവരുടെ മക്കളായിക്കോട്ടെ നാട്ടിലുള്ള കളികളിലൂടെ കളിച്ചും കായികമായിട്ടും ശാരീരികമായിട്ടുമുള്ള കാര്യങ്ങളാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത് അപ്പോൾ അതിൽ തന്നെ അവർക്ക് എന്തെങ്കിലും ഗുണമെന്ന് വച്ചാൽ |
13,816 | ഇന്ത്യൻ ആർമി പോലീസ് അതുപോലുള്ള ജോലികളില | ഇന്ത്യൻ ആർമി പോലീസ് അതുപോലെയുള്ള ജോലികളിൽ |
13,817 | കായിക ക്ഷമത പരീക്ഷകൾ നടക്കുമല്ലോ അപ്പോൾ അതിൽ നഗരങ്ങളിലുള്ളവരുടെ | കായിക ക്ഷമത പരീക്ഷണം നടക്കുമല്ലോ അപ്പോൾ അതിൽ നഗരങ്ങളിലുള്ളവരുടെ |
13,818 | കുട്ടികളെേക്കാൾ മികച്ച രീതിയില് കായികക്ഷമത തെളിയിക്കാൻ ഈ ഉൾനാടുകളിൽ അല്ലെങ്കിൽ ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് കഴിയുമെന്നാണ് എനിക്ക് വിശ്വസിക്കാൻ കഴിയുന്നത് | കുട്ടികളേക്കാളും മികച്ച രീതിയിൽ കായിക ക്ഷമത തെളിയിക്കാൻ ഈ ഉൾനാടുകളിൽ അല്ലെങ്കിൽ ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് കഴിയുമെന്നാണ് എനിക്ക് വിശ്വസിക്കാൻ കഴിയുന്നത് |
13,819 | ഒമപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റ ഒൻപത് | ഒൻപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപത് |
13,820 | അയ്യായിരത്തി അഞ്ഞൂറ്റിമ്പത്താറ് നാലായിരം മൂവായിരത്തി എഴുന്നൂറ്ററുപത്തഞ്ച് ആയിരത്തരുന്നൂറ്റി എൺപത്തി മൂന്ന് | ഐയ്യായിരത്തി അഞ്ഞൂറ്റൻമ്പത്താറ് നാലായിരം മൂവായിരത്തി ഏഴ്നൂറ്ററുവത്തഞ്ച് ആയിരത്തൊരൂനൂത്തെൺപത്തി മൂന്ന് |
13,821 | ഒന്ന് ഒന്ന് രണ്ടായിരത്തി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി രണട | ഒന്ന് ഒന്ന് രണ്ടായിരത്തി ഒന്ന് രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് |
13,822 | മൂന്ന് മൂന്ന് രണ്ടായിരത്തി മൂന്ന് നാല്നാല്രണ്ടായിരത്തി നാല് അഞ്ച്അഞ്ച് രണ്ടായിരത്തി അഞ്ച് | മൂന്ന് മൂന്ന് രണ്ടായിരത്തി മൂന്ന് നാല് നാല് രണ്ടായിരത്തി നാല് അഞ്ച് അഞ്ച് രണ്ടായിരത്തി അഞ്ച് |
13,823 | ദയവായി എനിക്കൊരു യൂബർ വിളിക്കൂ | ദയവായി എനിക്ക് യൂബർ വിളിക്കൂ |
13,824 | കുട്ടികളെ മലയാളം പഠിപ്പിക്കണം കാരണം ഞാനൊരു മലയാളി ആയതുകണ്ട് കുട്ടികൾ മലയാളം അറിഞ്ഞിരിക്കണംമ എന്നുള്ള ആ എൻ്റെ ആഗ്രഹം കൊണ്ടും ഞാൻ എൻ്റെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ട് | കുട്ടികളെ മലയാളം പഠിപ്പിക്കണം കാരണം ഞാനൊരു മലയാളിയായതു കൊണ്ട് കുട്ടികൾ മലയാളം അറിഞ്ഞിരിക്കണം എന്നുള്ള എൻ്റെ ആഗ്രഹം കൊണ്ടും ഞാനെൻ്റെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നുണ്ട് |
13,825 | ഞാൻ എൻ്റെ കുട്ടിയെ ഒരു മലയാള സ്കൂളിലാണ് ചേർത്തിരിക്കുന്നത് കാരണം എന്തുെന്ന് വെച്ചാൽ | ഞാൻ എൻ്റെ കുട്ടിയെ ഒരു മലയാളം സ്കൂളിലാണ് ചേർത്തിരിക്കുന്നത് കാരണം എന്തെന്ന് വെച്ചാൽ |
13,826 | കുിക മലയാളത്തെ കുറിച്ചുള്ള അറിവ് കൂടുന്നതിന് വേണ്ടി സാധാരണ ഞാനൊരു ഇംഗ്ലീഷ് മീഡിയത്തിലാണ് എൻ്റെ കുട്ടിെ ചേർത്തിരുന്നതെങ്കിൽ സാധാര അവരുടെ ചിന്താശക്തി നഷ്ടപ്പെടുകയാണ് ചെയ്യുന്നത് | കുട്ടികൾ മലയാളത്തെ കുറിച്ചുള്ള അറിവ് കൂടുന്നതിന് വേണ്ടി സാധാരണ ഞാനൊരു ഇംഗ്ലീഷ് മീഡിയത്തിലാണ് എൻ്റെ കുട്ടിയെ ചേർത്തിരുന്നത് എങ്കിൽ സാ അവരുടെ ചിന്താശക്തി നഷ്ടപ്പെടുകയാണ് ചെയ്യുന്നത് |
13,827 | അതുകൊണ്ട് ഞാൻ എൻ്റെ കുട്ടിയെ തീർച്ചയായും ഒരു മലയാളം മീഡിയത്തിലാണ് ചേർത്തത് അതുകൂടാതെ അവർക്കാവശ്യമായ | അതുകൊണ്ട് ഞാൻ എൻ്റെ കുട്ടിയെ തീർച്ചയായും ഒരു മലയാളം മീഡിയത്തിലാണ് ചേർത്തത് അത് കൂടാതെ അവർക്ക് ആവശ്യമായ |
13,828 | പത്രങ്ങൾ ല കു കുറിപ്പുകൾ എന്നിവയൊക്കെ ഞാൻ വാങ്ങ കൊടുക്കാറുണ്ട് അതുകൊണ്ട് അവർക്ക് അവരുടെ മലയാളത്തോടുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഒരു സാധാരണ ഇംഗ്ലീഷ് സ്കൂളിലാണെങ്കിൽ | പത്രങ്ങൾ ലഗു കുറിപ്പുകൾ എന്നിവയൊക്കെ ഞാൻ വാങ്ങിക്കൊടുക്കാറുണ്ട് അതുകൊണ്ട് അവർക്ക് അവരുടെ മലയാളത്തോടുള്ള ആഗ്രഹം വർദ്ധിപ്പിക്കാണ് ചെയ്യുന്നത് ഒരു സാധാരണ ഇംഗ്ലീഷ് സ്കൂളിലാണെങ്കിൽ |
13,829 | ഇതൊന്നും സാധിക്കുകയില്ല അതുകൊണ്ട് നിർബന്ധമായും ഇംഗ്ലീഷ് വസ്തുക്കളിൽ ഒരു വിഷയമെങ്കിലും | ഇതൊന്നും സാധിക്കുകയില്ല അതുകൊണ്ട് നിർബന്ധമായും ഇംഗ്ലീഷ് പുസ്തകങ്ങളിൽ ഒരു വിഷയമെങ്കിലും |
13,830 | ഈ മലയാളം ആക്കുവന് ഞാൻ തീര്ച്ചയായും പറയുംും | ഈ മലയാളം ആക്കുവാൻ ഞാൻ തീർച്ചയായും പറയും |
13,831 | ഫാസ്ടാഗ് പേയ്മെൻറ്റിനായി പതിനേഴ് നാല് രണ്ടായിരത്തി ഇരുപതതി രണ്ടിന് ഒരു ഓർമമപപെടുതതൽ നൽകുക | ഫാസ്ടാഗ് പേയ്മെൻറ്റിനായി പതിനേഴ് നാല് രണ്ടായിരത്തി ഇരുപത്തി രണ്ടിന് ഒരു ഓർമ്മപ്പെടുത്തൽ നൽകുക |
13,832 | എൻ്റെ പി ആർ എ എൻ നമ്പർ എഴുപത്തിനാല് തൊണ്ണൂറ്റി രണ്ട് എൺപത്തിമൂന്ന് നാൽ്പത്തി രണ്ട് അൻപത്തിയേഴ് പത്തൊൻപത് ഉപയോഗിച്ച് എനിക്ക് എൻ്റെ പെൻഷൻ തുക പരിശോധിക്കാൻ കഴിയുമോ | എൻ്റെ പി ആർ എ എൻ നമ്പർ എഴുപത്തിനാല് തൊണ്ണൂറ്റി രണ്ട് എൺപത്തിമൂന്ന് നാൽപത്തി രണ്ട് അൻപത്തി ഏഴ് പത്തൊൻപത് ഉപയോഗിച്ച് എനിക്ക് എൻ്റെ പെൻഷൻ തുക പരിശോധിക്കാൻ കഴിയുമോ |
13,833 | ഹിമാചൽ പ്രദേശ് സംസഥാനതതെ എല്ലാ മെഡിക്കൽ സ്റ്റോറുകളുടെയും ഒരുലിസ്റ്റ് കാണിക്കുക | ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകളുടെയും ഒരു ലിസ്റ്റ് കാണിക്കുക |
13,834 | ആ ചേച്ചി | ആ ചേച്ചി |
13,835 | ഞാന ഒരു മെമ്പർഷിപ്പിൻ്റെ എടുക്കേണ്ട കാര്യത്തിന് വേണ്ടി വന്നതാണ് | ഞാൻ ഒരു മെമ്പർഷിപ്പിൻ്റെ എടുക്കേണ്ട കാര്യത്തിനുവേണ്ടി വന്നതാണ് |
13,836 | സ്ഥലം തേനൂരി | സ്ഥലം തേനൂർ |
13,837 | ഇല്ല ഇല്ല ഇില്ല | ഇല്ല ഇല്ല ഇല്ലാ |
13,838 | ആ അത് സ്റ്റോറി ആ സ്റ്റോറിണ നോവല പോലത്തൊയാലും കുഴപ്പമൊന്നുമ ഇല്ല നമുക്ക് ഇപ്പോൾ എത്ര ദിവസം ബുക്ക് കയയിൽ വെക്കാൻ പറ്റും ആ ആ | ആ അത് സ്റ്റോറിയാണ് നോവൽ പോലെത്തെയായാലും കുഴപ്പമൊന്നുമില്ല നമുക്ക് ഇപ്പോൾ എത്ര ദിവസം ബുക്ക് കയ്യിൽ വെക്കാൻ പറ്റും ആ ആ |
13,839 | ആ ആ ഓക്കെ | ആ ആ ഓക്കെ |
13,840 | ഇവിടെ പഠികകാനുളള ബുക്കൊക്കെ ഉണ്ടാകുമോ | ഇവിടെ പഠിക്കാനുള്ള ബുക്കൊക്കെ ഉണ്ടാകുമോ |
13,841 | ആ ഈ ഗൈഡ്ൊക്കെ ഉണ്ടാവുമോ പ്ലസ് ്ടവിൻ്റെയ ഒക്കെ ആ | ആ ഈ ഗെയിഡൊക്കെ ഉണ്ടാകുമോ പ്ലസ് ടുവിൻ്റെയൊക്കെ ആ |
13,842 | ആ നമുക്ക് ഇപ്പോൾഒരേ സമയം എത്രബുക്ക് എടുക്കാൻ പറ്റും | ആ നമുക്ക് ഇപ്പോൾ ഒരേ സമയം എത്ര ബുക്ക് എടുക്കാൻ പറ്റും |
13,843 | മൂന്ന് പൂക്ക്ല്ലേ അത് ഇരു മൂന്നോ ഒരു ദിവസം കാണണ്ട്് തിരിച്ച് തന്നാൽ പോരെേ | മൂന്ന് ബുക്ക് അല്ലേ അത് മൂന്നും ഇരുപതു ദിവസം കഴിഞ്ഞിട്ട് തിരിച്ചു തന്നാൽ പോരേ |
13,844 | ആ ഓക്കെ ഓക്കെ ഇപ്പോൾ ആ ബുക്ക് അത് കഴിഞ്ഞിട്ട് നമുക്ക് വീണ്ടും നമുക്ക് അത് വേണംമ പറഞ്ഞു കഴിഞ്ഞാൽപ്പോൾ കിട്ടുമോ അത് അപ്പോൾ തന്നെ | ആ ഓക്കെ ഓക്കെ ഇപ്പോൾ ആ ബുക്ക് അതു കഴിഞ്ഞിട്ട് നമുക്ക് വീണ്ടും നമുക്ക് അത് വേണം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ കിട്ടുമോ അത് അപ്പോൾ തന്നെ |
13,845 | ആ ആ ആ ആ | ആ ആ ആ ആ |
13,846 | ആ ഓക്കെ അപ്പോൾ നമുക്ക് വേറെ ഇതിനിപ്പോൾ നമുക്ക് ഇനീഷ്യൽ ആയിട്ട് ഇപ്പോൾ സ്റ്റാർട്ടിങ്ങിന് മെമ്പർഷിപ്പിന് എത്ര പൈസ എടുക്കണ മുന്നൂറാണ് | ആ ഒക്കെ അപ്പോൾ നമുക്ക് വേറെ ഇതിനിപ്പോൾ നമുക്ക് ഇനിഷ്യൽ ആയിട്ടിപ്പോൾ സ്റ്റാർട്ടിങ്ങിൽ മെമ്പർഷിപ്പിന് എത്ര പൈസ അടക്കണം മുന്നൂറാണോ |
13,847 | പിന്നെ ഓരെോ ബുക്ക് എടുക്കുമ്പോൾ പൈസ ഉുണ്ടോ | പിന്നെ ഓരോ ബുക്ക് എടുക്കുമ്പോൾ പൈസ ഉണ്ടോ |
13,848 | ആ ഈ പൈസ തിരിച്ച് തരുമോ ഇതിപ്പോൾ നമ്മൾ ക്ലോസ് ചെയ്യതെന്ന് പറയുമ്പോൾ | ആ ഈ പൈസ തിരിച്ചു തരുമോ ഇതിപ്പോൾ നമ്മൾ ക്ലോസ് ചെയ്യുകയാണെന്ന് പറയുമ്പോൾ |
13,849 | ആ ആ ഓക്കെ ഓക്കെ | ആ ആ ആ ഓക്കെ ഓക്കെ |
13,850 | അപ്പോൾ നമുക്ക്പ്പ ഇവിടെ രജിസ്റ്റർ ചെയ്യുമ്പോൾ എന്തൊക്കെ ഡീറ്റെയിൽസ് വേണം | ഇപ്പോൾ നമ്മൾക്ക് ഇപ്പോൾ ഇവിടെ രജിസ്റ്റർ ചെയ്യണമെങ്കിൽ എന്തൊക്കെ ഡീറ്റെയിൽസ് വേണം |
13,851 | ആ ഓക്കെ ഫോം വല ഇത് ഉണ്ട് അതോ ഇവിടെ പറഞ്ഞ് തന്നാൽ മതിയോ ആ | ആ ഓക്കെ ഫോം വലതുമുണ്ടോ അതോ ഇവിടെ പറഞ്ഞു തന്നാൽ മതിയോ ആ |
13,852 | ആ | ആ ആ |
13,853 | ഓക്കെ ഓക്കെ ഓക്കെ മാഡം ഓക്കെ താങ്ക്യൂ | ഒക്കെ ഓക്കെ ഓക്കെ മാഡം ഓക്കെ താങ്ക് യു |
13,854 | ഈ ഫ്രെഷ്നർഇനങ്ങൾ മറ്റേതെങ്കിലും ബ്രാൻഡിൽ ലഭ്യമാണോ | ഈ ഫ്രെഷ്നർ ഇനങ്ങൾ മറ്റേതെങ്കിലും ബ്രാൻഡിൽ ലഭ്യമാണോ |
13,855 | നമ്മുടെ മാതൃഭാഷയായ മലയാളം ഇപ്പോൾ പലരും മറക്കുന്നത നമ്മളിപ്പോൾ കാണപ്പെടുന്നു കാരണം ഇപ്പോൾ എല്ലാവാരും സി ബി എസ് സ്കൂളിലേക്ക് മാറുന്നതുകൊണ്ട് ആർക്കും നമ്മുടെ ഗവൺമെൻറ്റ് സ്കൂളിൽ പഠിക്കുന്ന ആരും താല്പര്യവുംില്ല ഇപ്പോൾ എല്ലാവരും പൈസ കൊടുത്ത് സ്വയമേ മാറുവാണ് കാരണം എല്ലാവർക്കും ഇവിടെ നിൽക്കുക നമ്മുടെ നാട്ടിൽ നിൽക്കാൻ ആർക്കും ഇഷ്ടമില്ല എല്ലാവരും ഡെവലപ്പ് ആകാൻ വേണ്ടി മറ്റൊരു രാജ്യത്തേക്ക് മാറുവാണ് ഇവരെല്ലാവരും | നമ്മളുടെ മാതൃഭാഷയായ മലയാളം ഇപ്പോൾ പലരും മറക്കുന്നതായി നമ്മളിപ്പോൾ കാണപ്പെടുന്നു കാരണം ഇപ്പോൾ എല്ലാരും സി ബി എസ് ഇ സ്കൂളിലേയ്ക്ക് മാറുന്നത് കൊണ്ട് ആർക്കും നമ്മളുടെ ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്ന താൽപര്യമില്ല ഇപ്പം എല്ലാരും പൈസ കൊടുത്ത് സ്വയമേ മാറുകയാണ് കാരണം എല്ലാവർക്കും ഇവിടെ നിൽക്കാൻ നമ്മുടെ നാട്ടിൽ നിൽക്കാൻ ആർക്കും ഇഷ്ടമില്ല എല്ലാവരും ഡെവലപ്പാകാൻ വേണ്ടി മറ്റ് രാജ്യത്തേയ്ക്ക് മാറുവാണ് ഇവരെല്ലാരും |
13,856 | കാരണം നമ്മുടെ മാതൃഭാഷ ഇപ്പോൾ വന്ന് വന്നപ്പോൾ ചുരുക്കം പേർക്ക് മാത്രമേ വന്നിട്ട് വായിക്കാനും എഴുതാനും എല്ലാവർക്കും അറിയത്തുള്ളൂ | കാരണം നമ്മുടെ മാതൃഭാഷ ഇപ്പോൾ വന്ന് വന്ന് ഇപ്പം ചുരുക്കം പേർക്ക് മാത്രമേ നന്നായിട്ട് വായിക്കാനും എഴുതാനും എല്ലാവർക്കും അറിയത്തുള്ളൂ |
13,857 | കാരണം ഇപ്പോൾ വന്ന് വന്ന് ആർക്കും ഇപ്പോൾ പരീക്ഷയാണാലും വന്ന് മൊത്തം അക്ഷരത്തിറ്റും എല്ലാമാണ് വായിക്കാൻ പറ്റുന്നില്ല എഴുതാൻ പറ്റുന്നില്ല | കാരണം ഇപ്പോൾ വന്ന് വന്ന് ആർക്കും ഇപ്പം പരീക്ഷയാണേലും വന്ന് മൊത്തം അക്ഷരത്തെറ്റും എല്ലാം ആണ് വായിക്കാൻ പറ്റുന്നില്ല എഴുതാൻ പറ്റുന്നില്ല |
13,858 | ച ഒന്നും നോക്കാൻ പോലും ആർക്കും പറ്റുന്നില്ല പോട്ട സ്കൂളിൽ ചെന്ന തന്നെ വായിക്കാൻ പറഞ്ഞാൽ പിള്ളേര മടിപേടിച്ചിരിക്കുന്നു ഒന്നിന് യാതൊരു കഴിവും ഇില്ലാത്ത പോലെയാണ് ഇപ്പോഴത്തെ നമ്മുടെ മലയാളം ഇപ്പോൾ പഠിപ്പിക്കുന്നത് | ശരി ഒന്ന് നോക്കാൻ പോലും ആർക്കും പറ്റുന്നില്ല ഇപ്പം ടി സ്കൂളിൽ ചെന്നാൽ തന്നെ വായിക്കാൻ പറഞ്ഞാൽ പിള്ളേർ മടി പിടിച്ചിരിക്കുന്നു ഒന്നിനും യാതൊരു കഴിവില്ലാത്ത പോലെയാണ് ഇപ്പോഴത്തെ നമ്മുടെ മലയാളം ഇപ്പോൾ പഠിപ്പിക്കുന്നത് |
13,859 | ഇപ്പോൾ സി ബി എസ് സ്കൂളിൽ പഠിക്കണ അവർക്ക് അവിടെ മ ഇംഗ്ലീഷ് പഠിച്ച് പഠിച്ച് അവവർ ഇവിടുന്ന് നമ്മുടെ നാട്ടീന്ന് വേറൊരു നാട്ടിലേക്ക് പോകാനാണ് അവരിപ്പോൾ ശ്രമിക്കുന്നത് | ഇപ്പോൾ സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന അവർക്ക് അവിടെ മതി ഇംഗ്ലീഷ് പഠിച്ച് പഠിച്ച് അവർ ഇവിടുന്ന് നമ്മളുടെ നാട്ടിൽ നിന്ന് വേറൊരു നാട്ടിലേയ്ക്ക് പോകാനാണ് അവരിപ്പോൾ ശ്രമിക്കുന്നത് |
13,860 | പൈസ കൊടുത്ത് ആണേലും അവർ അവിടെ അഡ്മിഷൻ എടുത്ത് ഇവിടുന്ന് പോവുകാണ് കാരണം വന്നുകല നമ്മുടെ മലയാളം ഇവിടുന്ന് ചുരുങ്ങി ചുരുങ്ങി പോവുകാണ് വന്ന ഇപ്പോൾ ർ കൂടെ കുറച്ച് പേർക്ക് മാത്രമാണ് കാരണം ഇപ്പോൾ ചില വീടുകൾ നോക്കിയ ഇപ്പോൾ ന്യൂസ് പേപ്പറാണേലും | പൈസ കൊടുത്ത് ആണേലും അവർ അവിടെ അഡ്മിഷൻ എടുത്ത് ഇവിടുന്ന് പോകാണ് കാരണം വന്ന് വന്ന് നമ്മുടെ മലയാളി ഇവിടുന്ന് ചുരുങ്ങി ചുരുങ്ങി പോകാണ് ഇപ്പം ഏറെക്കൂടെ കുറച്ച് പേർക്ക് മാത്രമേ കാരണം ഇപ്പോൾ ചില വീടുകളിൽ നോക്കിയാലറിയാം ഇപ്പോൾ ന്യൂസ് പേപ്പറാണേലും |
13,861 | ന്യൂസ് പേപ്പറാണെിൽ നമ്മൾ നോക്കുമ്പോ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇംഗ്ലീഷ് ആയിരിക്കും ഏറ്റവും കൂടുതൽ മലയാളം വന്ന് വന്ന് ചുരുക്കം വീടറെ വീടുകളിൽ മാത്രമേ നമ്മുടെ മലയാളം പത്രം കാണപ്പെടുന്നുള്ളൂ ഇപ്പോൾ വന്നത് ഇപ്പം ചില അപ്പൂപ്പമാരും അമ്മൂന്മാര അവർ മാത്രമാണ് മലയാളം ഇപ്പോൾ പത്രം വരുത്തണ്ടെങ്കിൽ തന്നെ ആരും ഇപ്പോഴത്തെ കുട്ടികൾ ആരും വായിക്കാറ് പോലുമില്ല അവർ വന്നാൽ പോലും നോക്കാറ് പോലുമില്ല | ന്യൂസ് പേപ്പറാണേ നമ്മൾ നോക്കുമ്പം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇംഗ്ലീഷായിരിക്കും ഏറ്റവും കൂടുതൽ മലയാളം വന്ന് വന്ന് ചുരുക്കം പേരുടെ വീടുകളിൽ മാത്രമേ നമ്മൾ മലയാളം പത്രം കാണപ്പെടുന്നുള്ളു ഇപ്പം വന്ന് ഇപ്പോൾ ചില അപ്പൂപ്പന്മാരോ അമ്മൂമ്മമാരോ അവർ മാത്രമാണ് മലയാളം ഇപ്പം പത്രം വരുത്തണുണ്ടു തന്നെ ആരും ഇപ്പോഴത്തെ കുട്ടികളാരും വായിക്കാറ് പോലുമില്ല അവർ വന്നാൽ പിന്നെ നോക്കാറ് പോലുമില്ല |
13,862 | ചുമ്മാ നോക്കൊന്ന് മറച്ച് നോക്കും അത്രേ ഉള്ളൂ വീട്ടുകാർ് മാത്രമല്ലാതെ വേറെ ആരും ഇപ്പം വായിക്കാറില്ല ഇപ്പംൾ ഇംഗ്ലീഷ് പേപ്പറാണെങ്കിൽ തന്നെ ഇപ്പം | ചുമ്മാ നോക്കും ഒന്ന് മറിച്ച് നോക്കും അത്രേ ഉള്ളൂ ഇപ്പോൾ വീട്ടുകാർ മാത്രമല്ലാതെ വേറാരും ഇപ്പോൾ വായിക്കാറില്ല ഇപ്പം ഇംഗ്ലീഷ് പേപ്പറാണെൽ തന്നെ ഇപ്പോൾ |
13,863 | പിള്ളേരാണ് ഇപ്പോൾ വായിക്കുക ഇപ്പോ മലയാളം വന്ന് വന്ന് ആർക്കും വായിക്കാൻ ഒരു താല്പര്യം ഇില്ലാത്ത രീതിയിലാണ് നമ്മുടെ നാടി ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ സ്കൂളിൽ ചെന്നാൽ പോലുമാണ് കാണപ്പെടുന്നത് പിള്ളേർ മലയാളം ചിലർക്ക് വിക്കി വിക്കിയാണ് പിള്ളേർ പഠിക്കുന്നത് വരെ ചെയ്യുന്നത് | പിള്ളേരാണെ ഇപ്പോൾ വായിക്കും ഇപ്പം മലയാളം വന്ന് വന്ന് ആർക്കും വായിക്കാനൊന്നും ഒരു താല്പര്യമില്ലാത്ത രീതിയിലാണ് നമ്മളുടെ നാടിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത് ഇപ്പോൾ സ്കൂളിൽ ചെന്നാൽ പോലും ആളെ കാണപ്പെടുന്നത് പിള്ളേർ മലയാളം ചിലർ വിക്കി വിക്കിയാണ് പിള്ളേർ പഠിക്കുന്നത് വരെ ചെയ്യുന്നത് |
13,864 | അങ്ങന ആർക്കും ഒരു താല്പര്യവുംില്ല ഇപ്പോൾ മലയാളത്തിനോട് ഇപ്പോൾ നമ്മൾ ചുമ്മാ ഇരിക്കുമ്പോഴാണെ തന്നെ എപ്പോഴും ഇംഗ്ലീഷ് ഇപ്പോൾ വീഡിയോസ് കാണുമ്പോഴാണ്െങ്ക എല്ലാം ഇംഗ്ലീഷിലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളത്തിൽ ഡെവല് മ ആതൊരു | എന്നാൽ ആർക്കും ഒരു താല്പര്യവുമില്ലാ ഇപ്പോൾ മലയാളത്തിനോട് ഇപ്പം നമ്മൾ ചുമ്മാ ഇരിക്കുമ്പോഴാണേ തന്നെ എപ്പോഴും ഇംഗ്ലീഷ് ഇപ്പോൾ വീഡിയോസ് കാണുമ്പോളാണേലും എല്ലാം ഇംഗ്ലീഷിലാണ് നമ്മൾ കണ്ടുക്കൊണ്ടിരിക്കുന്നത് മലയാളത്തിൽ യാതൊരു |
13,865 | താല്പര്യമില്ല കുട്ടികൾക്ക് ഇപ്പോൾ ഗവൺമെൻറ് സ്കൂളിൽ നിന്ന് എല്ലാവരും ഇപ്പം മാറി മാറിയാണ് ഇപ്പോൾ ഇവിടുന്ന് പൊക്കോണ്ടിരിക്കുന്നത് ഇവിടുന്ന് എല്ലാവരും വെളിയിലേക്ക് പോകാനാണ് ഏറ്റവും കൂടുതൽ നോക്കുന്നത് കാരണം നമ്മുടെ നാട്ടിൽന്ന്ട്ടാൻ യാതൊരു കാര്യവുംില്ലെന്ന് ആർക്കും അറിയാം നമ്മുടെ മലയാളം ശരിക്കും വായിക്കാൻ പോഴറത്ത് | താൽപര്യവുമില്ലാ കുട്ടികൾക്ക് ഇപ്പോൾ ഗവൺമെൻറ് സ്കൂളിൽ നിന്ന് എല്ലാവരും ഇപ്പം മാറി മാറിയാണ് ഇപ്പോൾ ഇവിടുന്ന് പൊയ്ക്കോണ്ടിരിക്കുന്നത് ഇവിടുന്നു എല്ലാവരും വെളിയിലേയ്ക്ക് പോകാനാണ് ഏറ്റവും കൂടുതൽ നോക്കുന്നത് കാരണം നമ്മളെ നാട്ടിൽ നിന്നാൽ യാതൊരു കാര്യവുമില്ലെന്ന് ആർക്കും അറിയാം നമ്മൾ മലയാളം ശരിയ്ക്ക് വായിക്കാൻ പോലുമറിയാത്ത |
13,866 | കുറേ കുട്ടികളുണ്ട് നമ്മുടെ നാട്ടിലും എല്ലായിടത്തും നമ്മളെ കാണപ്പെടുന്നത് അത് ചുരുക്കും പേരും മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളൂ | കുറെ കുട്ടികളുണ്ട് നമ്മുടെ നാട്ടിലും എല്ലായിടത്തും നമ്മൾ കാണപ്പെടുന്നു അതിൽ ചുരുക്കം പേർ മാത്രമെ നമ്മളെ നാട്ടിലുള്ളൂ |
13,867 | ഇവിടുന്ന് ഇവിടുന്ന് വിട്ടു പോകാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾക്ക്തിന് കാരണം നമ്മുടെ അത് ഡെവലപ്മെൻറ് ഇവിടെയാക്കണം മലയാളം എല്ലാവാരെയ കൊണ്ട് വായിപ്പിക്കണം എഴുതിപ്പിക്കണം എല്ലാം ചെയ്യണം നമ്മുടെ കുട്ടികളെ | ഇവിടുന്ന് മാ ഇവിടുന്ന് വിട്ട് പോകാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇതിന് കാരണം നമ്മുടെ അത് ഡവലപ്മെന്റ് ഇവിടെയാക്കണം മലയാളം എല്ലാരെക്കൊണ്ടും വായിപ്പിക്കണം എഴുതിപ്പിക്കണം എല്ലാം ചെയ്യണം നമ്മുടെ കുട്ടികളെ |
13,868 | അടുത്ത ആഴ്ച ജെയ്സൽ മീരിൽ വെച്ച് നടക്കുന്ന പുസ്തകമേള പരിപാടികൾ ഏതൊക്കെയാണ് | അടുത്ത ആഴ്ച്ച ജെയ്സൽ മീരിൽ വെച്ച് നടക്കുന്ന പുസ്തകമേള പരിപാടികൾ ഏതൊക്കെയാണ് |
13,869 | കണ്ണൂർ തിരുവനന്തപുരം പത്തനംതിട്ട എറണാകുളം | കണ്ണൂർ തിരുവനന്തപുരം പത്തനംതിട്ട എറണാകുളം |
13,870 | തൃശൂർ വയനാട് | തൃശ്ശൂർ വയനാട് |
13,871 | എൻ്റെ സൈക്കിൾ സാധാരണ ഞാൻ പരിപാലിക്കാറുള്ളത് എന്നും അത് ഉപയോഗിച്ച കൊണ്ട് തന്നെയാണ് | എൻ്റെ സൈക്കിൾ സാധാരണ ഞാൻ പരിപാലിക്കാറുള്ളത് എന്നുമത് ഉപയോഗിച്ചു കൊണ്ട് തന്നെയാണ് |
13,872 | അതായത് ഉപയോഗിക്കാതിരുന്ന് കഴിഞ്ഞാൽ സൈക്കിളിന് ഒരുപാട് കേടുപാടുക് വരും അതുകൊണ്ട് തന്നെ ഞാൻ എന്നും സൈക്കിൾ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട് ദിവസത്തിലൊരു | അതായത് ഉപയോഗിക്കാതിരുന്ന് കഴിഞ്ഞാൽ സൈക്കിളിന് ഒരുപാട് കേടുപാടുകള് വരും അതുകൊണ്ട് തന്നെ ഞാനെന്നും സൈക്കിള് ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട് ദിവസത്തിലൊരു |
13,873 | പത്ത് മിനിറ്റെങ്കിലും ഞാൻ സൈക്കിൾ ഓടിക്കാറുണ്ട് അതുപോലെ തന്നെ അതിന് ടയർ കംപ്ലൈൻറ് ആവുകയയും അതിൻ്റെ പെഡൽ് കംപ്ലൈൻറ്വുകയും ബ്രേക്കിന് കംപ്ലൈൻറ് ആാവുകയും എന്ത് കംപ്ലയിൻറ് വന്നാലും ഞാനത് പെട്ടെന്ന് തന്നെ നേരാക്കാറുണ്ട് അങ്ങനെയൊക്കെയാണ് സൈക്കിൾ ഞാൻ പരിപാലിക്കാറുള്ളത് അതുപോലെ തന്നെ ഒരു ദൂര യാത്ര സ്ഥലത്തേക്ക് ഒരു ട്രിപ്പ് പോകുന്ന സമയത്ത് | പത്ത് മിനിറ്റെങ്കിലും ഞാൻ സൈക്കിള് ഓടിക്കാറുണ്ട് അതുപോലെ തന്നെ അതിന് ടയറ് കംപ്ലയിൻ്റാവുകയും അതിൻ്റെ പെഡല് കംപ്ലയിൻ്റാവുകയും ബ്രേക്കിന് കംപ്ലയിൻ്റാവുകയും എന്ത് കംപ്ലയിൻറ്റ് വന്നാലും ഞാനത് പെട്ടന്ന് തന്നെ നേരെ ആക്കാറുണ്ട് അങ്ങാനെയൊക്കെയാണ് സൈക്കിള് ഞാൻ പരി പരിപാലിക്കാറുള്ളത് അതുപോലെ തന്നെ ഒരു ദൂരെ യാത്രാസ്ഥലത്തേക്ക് ഒരു ട്രിപ്പ് പോകുന്ന സമയത്ത് |
13,874 | ചൂസ് ചെയ്യാറ് കറ് തന്നെയാണ് കാരണം വെയിലോ മഴയോ ഒക്കെ ഉണ്ടാകുമ്പോൾ ഏറ്റവും ഉത്തമമായിട്ടുള്ളത് കാർ തന്നെയായിരിക്കും ബൈക്കിൽ യാത്ര ചെയ്യുന്ന സമയത്ത് ചിലപ്പോൾ നമുക്ക് അമിതമായ വെയിലൊന്നും താങ്ങാൻ കഴിയില്ല അതുപോലെ തന്നെ മഴയാണെങ്കിലും നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായിട്ട് വരും | ചൂസ് ചെയ്യാറ് കാറ് തന്നെയാണ് കാരണം വെയിലോ മഴയൊക്കെ ഉണ്ടാകുമ്പോൾ ഏറ്റവും ഉത്തമമായിട്ടുള്ളത് കാർ തന്നെയായിരിക്കും ബൈക്കില് യാത്ര ചെയ്യുന്ന സമയത്ത് ചിലപ്പോൾ നമുക്ക് ചിലപ്പോൾ അമിതമായ വെയിലൊന്നും താങ്ങാൻ കഴിയില്ല അതുപോലെ തന്നെ മഴയാണെങ്കിലും നമുക്കൊരുപാട് ബുദ്ധിമുട്ടുകള് സഹിക്കേണ്ടതായിട്ട് വരും |
13,875 | അതുകൊണ്ട തന്നെ കാർ തന്നെയായിരിക്കും നല്ലത് അപ്പോൾ ഒരു യാത്രയ്ക്ക് ത പോകുന്ന സമയത്ത് | അതുകൊണ്ട് തന്നെ കാർ തന്നെയായിരിക്കും നല്ലത് അപ്പോൾ ഒരു യാത്രയ്ക്ക് പോകുന്ന സമയത്ത് |
13,876 | നമ്മൾ കരുതി വെക്കേണ്ടതായിട്ടുള്ളത് ഭക്ഷണവും വസ്ത്രവും അതുപോലെ തന്നെ നമുക്ക്ാവശ്യമായിട്ടുള്ള ചില മരുന്നുകളും | നമ്മള് കരുതി വെക്കേണ്ടതായിട്ടുള്ളത് ഭക്ഷണവും വസ്ത്രവും അതുപോലെ തന്നെ നമുക്ക് ആവശ്യമായിട്ടുള്ള ചില മരുന്നുകളും |
13,877 | ഒക്കെ ആയിരിക്കണം ഭക്ഷണവും വസ്ത്രവും എന്തായാലും തീർച്ചയായിട്ടും ഉണ്ടാകേണ്ടതാണ് കാരണം അതില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ അപ്പോൾ ഭക്ഷണം നമുക്ക് ആവശ്യമായിട്ടുള്ളത് കരുതണം പിന്നെ അതുപോലെ തന്നെ വസ്ത്രവും നമ്മൾ കരുതേണ്ടതുണ്ട് | ഒക്കെ ആയിരിക്കണം ഭക്ഷണവും വസ്ത്രവും എന്തായാലും തീർച്ചയായിട്ടും ഉണ്ടാകേണ്ടതാണ് കാരണം അതില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ അപ്പോൾ ഭക്ഷണം നമുക്ക് ആവശ്യമായിട്ടുള്ളത് കരുതണം പിന്നെ അതുപോലെ തന്നെ വസ്ത്രവും നമ്മള് കരുതേണ്ടതുണ്ട് |
13,878 | ഹലോ മന്നമാർ റെസ്റ്റോറൻറല്ലേ എനിക്ക് ഒരു നാല് ബിരിയാണി വേണമായിരുന്നു നിങ്ങൾ സ്റ്റേഡിയത്തല്ലേ നിങ്ങളുടെ സ്ഥാപനമുള്ളത് പാലക്കാട് സ്റ്റേഡിയത്തല്ലേപ്പ എനിക്കൊരു നാല് ബിരിയാണി വേണമായിരുന്നു നിങ്ങളുടെ ഷോപ്പിൽ നിന്ന് എൻ്റെ ലൊക്കേഷൻ വരുന്നത് താരേക്കാടാണ് അപ്പോൾ ഒരു രണ്ട് മണിയാകുമ്പോഴേക്കും എത്തിക്കൂ കേട്ടോ | ഹലോ വെണ്ണമ്മറോ റെസ്റ്റേറെൻ്റല്ലേ എനിക്ക് ഒരു നാല് ബിരിയാണി വേണമായിരുന്നു നിങ്ങള് സ്റ്റേഡിയത്തിലല്ലേ നിങ്ങളുടെ സ്ഥാപനം ഉള്ളത് പാലക്കാട് സ്റ്റേഡിയത്തിലല്ലേ അപ്പോൾ എനിക്ക് ഒരു നാല് ബിരിയാണി വേണമായിരുന്നു നിങ്ങളുടെ ഷോപ്പിൽ നിന്ന് എൻ്റെ ലൊക്കേഷൻ വന്നത് താരേകാടാണ് അപ്പോൾ ഒരു രണ്ട് മണിയാകുമ്പോഴേക്കും എത്തിക്കൂ കേട്ടോ |
13,879 | ഇപ്പോൾ എന്ത് വിലയ്ക്കാണ് ഒരു പെട്ടി വാഹുദം അസം എക്സോട്ടിക് ബ്ലാക്ക് ടീ വിൽക്കുന്നത് | ഇപ്പോളെന്ത് വിലയ്ക്കാണ് ഒരു പെട്ടി വാഹ്ദം അസം എക്സോട്ടിക് ബ്ലാക്ക് ടീ വിൽക്കുന്നത് |
13,880 | ഇപ്പോൾ ഈ പ്രദേശത്ത് നമ്മൾക്ക് കൂടുതലായിട്ടും കിട്ടുന്ന മീനുകള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് മത്തി കിട്ടാറുണ്ട് അയല കിട്ടാറുണ്ട് അയൽക്കൂറ കിട്ടാറുണ്ട് പിന്നെ ചെമ്പല്ല് സ്രാവ് ഇങ്ങനത്തെ പല രീതിയിലുള്ള മീനുകളുണ്ട് | ഇപ്പോൾ ഈ പ്രദേശത്ത് നമ്മൾക്ക് കൂടുതലായിട്ടും കിട്ടുന്ന മീനുകളെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മത്തി കിട്ടാറുണ്ട് അയല കിട്ടാറുണ്ട് അയക്കൂറ കിട്ടാറുണ്ട് പിന്നെ ചെമ്പല്ലി സ്രാവ് ഇങ്ങനത്തെ പല രീതിയിലുള്ള മീനുകളുണ്ട് |
13,881 | അപ്പോൾ ഇതൊക്കെ നമുക്ക് മെയിനായിട്ട് നമുക്കിവിടുന്ന് ഫിഷിങ് നടത്തി കിട്ടുന്ന ഒന്നാണ് അപ്പോൾ നമുക്ക് ഒരുപാട് മത്സ്യങ്ങൾ കിട്ടാറുണ്ട് നമ്മളതെല്ലാം കഴിച്ചിട്ടുണ്ട് അപ്പോ നല്ലൊരു എല്ലാവരും കൂടുതലായിട്ടും വാങ്ങുന്ന മത്സ്യംന്ന് പറഞ്ഞു കഴിഞ്ഞാല അത് മത്തി തന്നെയാണ് അപ്പോൾ മത്തിയാണ് കൂടുതലായിട്ടും ആൾക്കാര് വാങ്ങുന്നത് പിന്നെ പല രീതിയിലുള്ള വലിയ മീനുകളുണ്ട് | ആ ഇപ്പം ഇതൊക്കെ നമുക്ക് മെയ്നായിട്ട് നമുക്ക് ഇവിടെനിന്ന് ഫിഷിങ് നടത്തി കിട്ടുന്ന ഒന്നാണ് ഇപ്പം നമുക്ക് ഒരുപാട് മത്സ്യങ്ങൾ കിട്ടാറുണ്ട് നമ്മളതെല്ലാം കഴിച്ചിട്ടുമുണ്ട് അപ്പം നല്ലൊരു എല്ലാവരും കൂടുതലായിട്ട് വാങ്ങുന്ന മത്സ്യമെന്ന് പറഞ്ഞ് കഴിഞ്ഞാലത് മത്തി തന്നെയാണത് അപ്പം മത്തിയാണ് കൂടുതലായിട്ടും ആൾക്കാർ വാങ്ങുന്നത് പിന്നെ പല രീതിയിലുള്ള വലിയ മീനുകളുണ്ട് |
13,882 | അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല നമ്മളത് കഷ്ണമാക്കിയിട്ട് ഇവിടുന്ന് ഇവിടുന്ന് തന്നെ അത് അതിൻ്റെ പാകത്തിനാക്കിട്ട് റെഡിയാക്കി കൊടുക്കുന്ന ആൾക്കാരുണ്ട് അപ്പോൾ അവരുടെ അടുത്ത നിന്നാണ് കൂടുതലായിട്ട് നമ്മൾ് വാങ്ങാറുള്ളത് | ആ അതൊക്കെയെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മളത് കഷ്ണമാക്കിയിട്ട് ഇവിടെനിന്ന് ഇവിടെനിന്നു തന്നെ അത് അതിൻ്റെ പാകത്തിനാക്കിയിട്ട് റെഡി ആക്കി കൊടുക്കുന്ന ആൾക്കാരുണ്ട് അപ്പം അവരുടെ അടുത്തു നിന്നാണ് കൂടുതലായിട്ട് നമ്മൾ വാങ്ങാറുള്ളത് |
13,883 | പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ മത്സ്യം കിട്ടാറുള്ളതെന്ന് പറഞ്ഞു കഴിഞ്ഞാല് പല രീതിയിലുള്ള മത്സ്യങ്ങളുണ്ട് ഇപ്പം സ്രാവ് എന്നൊക്കെ പറഞ്ഞു കഴഞ്ഞാൽ ചെറിയ സ് കുട്ടി സ്രാവ ഉണ്ടാകും വലിയ സ്രാവ ഉണ്ടാകും ഇങ്ങനെയൊക്കെ പല രീതിയിലുള്ള വിലകളാണ് ഇപ്പം | പിന്നെയെന്ന് പറഞ്ഞാൽ മത്സ്യം കിട്ടാറുള്ളതെന്ന് പറഞ്ഞാൽ പല രീതിയിലുള്ള മത്സ്യങ്ങളുണ്ട് ഇപ്പം സ്രാവ് എന്നൊക്കെ പറഞ്ഞാൽ ചെറിയ കുട്ടി സ്രാവുണ്ടാകും വലിയ സ്രാവുണ്ടാകും ഇതിനൊക്കെ പല രീതിയിലുള്ള വിലകളാണ് ഇപ്പം |
13,884 | ഇവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ റിലേഷൻ റേറ്റ് കുറവായിരിക്കും കാരണം നമ്മളിപ്പോൾ ഇവിടുന്ന് കടലിൽ നിന്ന് തന്നെ പിടിച്ചിട്ട് വരുന്നത് കൊണ്ട് | ഇവിടെയെന്ന് പറഞ്ഞ് കഴിഞ്ഞാൽ ചിലപ്പം ലേശം റേറ്റ് കുറവായിരിക്കും കാരണം നമ്മളിപ്പം ഇവിടെനിന്ന് കടലിൽ നിന്ന് തന്നെ പിടിച്ചിട്ട് വരുന്നത് കൊണ്ട് |
13,885 | നമ്മള അടുന്ന് നേരിട്ടൊക്കെ എടുക്കുകാണെങ്കിൽ നമ്മള് റേറ്റൊക്കെ കുറച്ചിട്ടാണ് കൊടുക്കാറുള്ളത് അപ്പോ ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ നല്ല രീതിയിലുള്ള റേറ്റും കാര്യങ്ങളൊക്കെ ആകും മത്തക്ക് ചിലപ്പോൾ നമ്മൾ അറുപത് രൂപയ്ക്കൊക്ക ആയിരിക്കും കൊടുക്കുക ചിലപ്പോൾ പുറമേ വരുമ്പോൾ | നമ്മളുടെയടുത്തുനിന്ന് നേരിട്ടൊക്കെ എടുക്കുകയാണെങ്കിൽ നമ്മൾ റേറ്റൊക്കെ കുറച്ചിട്ടാണ് കൊടുക്കാറുള്ളത് അപ്പോൾ ബാക്കിയുള്ള സ്ഥലങ്ങളൊക്കെ നല്ല രീതിയിലുള്ള റേറ്റും കാര്യങ്ങളൊക്കെ ആകും അപ്പം മത്തിക്ക് ചിലപ്പം നമ്മൾ അറുപത് രൂപക്കൊക്കെ ആയിരിക്കും കൊടുക്കുക ചിലപ്പം പുറമേ വരുമ്പം |
13,886 | നൂറ്റി ഇരുപത് ഇരുന്നൂറ് രൂപയൊക്കെ അൻ്റെ അടുത്തൊക്കെ വരും ഓരോ മീനിനും ഓരോ റേറ്റാണ് ഓരോ ദിവസം നമ്മൾ മാറ്റിക്കൊണ്ടിരിക്കും | നൂറ്റി ഇരുപത് ഇരുനൂറ് രൂപയൊക്കേടെ അടുത്തൊക്കെ വരും ഓരോ മീനിനും ഓരോ റേറ്റാണ് ഓരോ ദിവസം നമ്മൾ മാറ്റി കൊണ്ടിരിക്കും |
13,887 | യുണൈറ്റഡ്സ്റ്റേറ്റ്ഓസ്ട്രേലിയ കാനഡ ജർമ്മനി ചൈന | യുണൈറ്റഡ് സ്റ്റേറ്റ് ഓസ്ട്രേലിയ കാനഡ ജർമ്മനി ചൈന |
13,888 | ട്രാവൽ ഏജൻസിഅല്ലേ | ട്രാവൽ ഏജൻസി അല്ലേ |
13,889 | ആ ഞങ്ങൾ ഒരു ദിവസത്തെ ഒരുപാക്കേജാ ഉദ്ദേശിക്കുന്നത് | ആ ഞങ്ങൾ ഒരു ദിവസത്തെ ഒരു പാക്കേജാ ഉദ്ദേശിക്കുന്നത് |
13,890 | ആ ഗുരുവായൂർ അമ്പലം വരെ പോകാനാണ് | ആ ഗുരുവായൂർ അമ്പലം വരെ പോകാനാണെ |
13,891 | ആ ഞാൻ ഞങ്ങൾ ഞാനിപ്പം | ആ ഞാൻ ഞങ്ങൾ ഞാൻ ഇപ്പോൾ |
13,892 | തിരുനക്കരന്നാണ്േ വിളിക്കുന്നത് | തിരുനക്കരേന്ന് ആണ് വിളിക്കുന്നത് |
13,893 | ആ എൻ്റെ പേര് ആ എൻ്റെ പേര്നിത്യ | ആ എൻ്റെ പേര് ആ എൻ്റെ പേര് നിത്യ |
13,894 | ആ ഞങ്ങൾ അഞ്ച് പേര് ഫാമിലി അഞ്ച് പേരാണ് പോകാൻ ഉദ്ദേശിക്കുന്നത് അപ്പം ആ നിങ്ങളുടെ പാക്കേജ് എത്രയാെന്നൊക്കെ അറിയാനായിട്ട്ായിരുന്നു | ആ ഞങ്ങൾ അഞ്ച് പേർ ഫാമിലി അഞ്ച് പേരാ പോകാൻ ഉദ്ദേശിക്കുന്നെ അപ്പം ആ നിങ്ങടെ പാക്കേജ് എത്രയാന്ന് ഒക്കെ അറിയാൻ ആയിട്ട് ആയിരുന്നു |
13,895 | ഞങ്ങൾ | ആ ഞങ്ങൾ |
13,896 | ആ അടുത്ത മാസം പതിമൂന്നിന് പോകാനായിട്ടാണ് | ആ അടുത്ത മാസം പതിമൂന്നിന് പോകാൻ ആയിട്ടാണ് |
13,897 | അല്ല അല്ല ഇടയ്ക്ക് അമ്പലങ്ങളൊക്കെ ഉണ്ടെങ്കിൽ അവിടെൊക്കെ കറിയിട്ട് പോയാലും മതി | അല്ല അല്ല ഇടയ്ക്ക് അമ്പലങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അവിടെ ഒക്കെ കയറിയിട്ട് പോയാലും മതി |
13,898 | ആ അതാഞങ്ങൾക്കും വേണ്ടത് | ആ അതാ ഞങ്ങൾക്കും വേണ്ടത് |
13,899 | ആ ആ അത് മതി അപ്പം നിങ്ങളുടെ കാര്യ നിങ്ങളുടെ പാക്കേജും കാര്യങ്ങള ഒക്കെ എങ്ങനെയാണ് ഞങ്ങൾ പറയുന്നത് | ആ ആ അത് മതി അപ്പം നിങ്ങടെ കാര്യം നിങ്ങടെ പാക്കേജും കാര്യങ്ങളും ഒക്കെ എങ്ങനെ ഞങ്ങൾ അറിയുന്നത് |
13,900 | ആ ഓക്കെ ഓക്കെ | ആ ഓക്കെ ഓക്കെ |
13,901 | ആ ഓക്കെ ഓക്കെ ആ ശരി ഞാൻ കോൺടാക്ട് ചെയ്യാംപിന്നെ | ആ ഓക്കെ ഓക്കെ ആ ശരി ഞാൻ കോൺടാക്ട് ചെയ്യാം പിന്നെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.