Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,902 | ആ ഡേറ്റ് ഫിക്സാണ് | ആ ഡേറ്റ് ഫിക്സാ |
13,903 | ആ ഓക്കെ ആ ശരി | ആ ഓക്കെ ഓക്കെ ആ ശരി |
13,904 | നിങ്ങൾക്ക്എല്ലാ ഓറൽ കെയർ ഇനങ്ങളും ചേർക്കാൻ കഴിയുമോ | നിങ്ങൾക്ക് എല്ലാ ഓറൽ കെയർ ഇനങ്ങളും ചേർക്കാൻ കഴിയുമോ |
13,905 | ഇപ്പോൾ നമ്മുടെ സംസ്കാരത്തിൽന്ന് പറഞ്ഞു കഴിഞ്ഞാല നമ്മളിപ്പോൾ ആരെങ്കിലുമൊക്കെ മരിച്ച കഴിഞ്ഞാല് അവർക്ക് ബലിയും കാര്യങ്ങളൊക്കെ ഇടണം അപ്പോൾ അങ്ങനത്തെ പല പല രീതിയിലുള്ള പരിപാടികളും നമ്മുടെ സംസ്കാരത്തിൽ നടക്കുന്നുണ്ട് ഇപ്പം ഒരു കല്യാണത്തിനാണെങ്കിൽ തന്നെ നമ്മള പൂജയും കാര്യങ്ങളൊക്കെ ഉണ്ട് അത് കഴിഞ്ഞിട്ട് വേണം കല്യാണവും കാര്യങ്ങളൊക്കെ കഴിക്കാൻ വേണ്ടിയിട്ട് ഇപ്പോൾ വീട്ടില് നമുക്ക് | അപ്പോൾ നമ്മുടെ സംസ്കാരത്തിലെന്നു പറഞ്ഞ് കഴിഞ്ഞാൽ നമ്മളിപ്പോൾ ആരെങ്കിലൊക്കെ മരിച്ചു കഴിഞ്ഞാൽ അവർക്ക് ബലിയും കാര്യങ്ങളൊക്കെ ഇടണം അപ്പോൾ അങ്ങനത്തെ പല പല രീതിയിലുള്ള പരിപാടികൾ നമ്മുടെ സംസ്കാരത്തിൽ നടക്കുന്നുണ്ട് ഇപ്പോൾ ഒരു കല്യാണത്തിനാണെങ്കിൽ തന്നെ നമ്മടെ പൂജയും കാര്യങ്ങളൊക്കെയുണ്ട് അത് കഴിഞ്ഞിട്ട് വേണം കല്യാണവും കാര്യങ്ങളൊക്കെ കഴിക്കാൻ വേണ്ടിയിട്ട് ഇപ്പോൾ വീട്ടിൽ നമുക്ക് |
13,906 | ഒരു പൂജയും കാര്യങ്ങളൊക്കെ ഉണ്ടാാവും അത് കഴിഞ്ഞിട്ട് വേണം താലി കെട്ടാനൊക്കെ വേണ്ടിയിട്ട് വീട്ടിലാണ് കൂടുതലായിട്ടും കല്യാണം നടത്തുന്നതെങ്കിൽ മാത്രം ഇപ്പോൾ അമ്പലങ്ങളിലൊക്കെ ആണെങ്കിൽ അമ്പലത്തിലെ പൂജയൊക്കെ കഴിഞ്ഞതിന് ശേഷം | ഒരു പൂജയും കാര്യങ്ങളൊക്കെയുണ്ടാവും അത് കഴിഞ്ഞിട്ട് വേണം താലി കെട്ടാനൊക്കെ വേണ്ടിയിട്ട് വീട്ടിലാണ് കൂടുതലായിട്ടും കല്യാണം നടത്തുന്നതെങ്കിൽ മാത്രം ഇപ്പോൾ അമ്പലങ്ങളിലൊക്കെയാണെങ്കിൽ അമ്പലത്തിലെ പൂജയൊക്കെ കഴിഞ്ഞതിന് ശേഷം |
13,907 | നമ്പൂരി വന്നിട്ട് നമുക്ക് താലിയെടുത്ത് തരിക നമ്മുടെ അച്ഛനും അമ്മയുംൊക്കെ കൈ പിടിച്ച് കൊടുക്കുക എന്നിട്ട് വലം വെക്കുക അതായത് നമ്മൾ താല കെട്ടിയ സ്ഥലത്ത നിന്ന് അവിടുന്ന് നമ്മൾ് മൂന്ന്ുവട്ടം വലം വെ്ക്കുക പെണ്ണിൻ്റെയും കൈ പിടിച്ചിട്ട് അങ്ങനെയൊക്കെയാണ് കൂടുതലായിട്ടും താലി കെട്ടിലൊക്കെ വരുന്നത് ഇപ്പോൾ മരിച്ച കഴിഞ്ഞാൽ | നമ്പൂതിരി വന്നിട്ട് നമ്മൾക്ക് താലി എടുത്ത് തരുക നമ്മുടെ അച്ഛനും അമ്മയുമൊക്കെ കൈ പിടിച്ച് കൊടുക്കുക എന്നിട്ട് വലം വയ്ക്കുക അതായത് നമ്മൾ താലി കെട്ടിയ സ്ഥലത്ത് നിന്ന് അവിടെ നിന്ന് നമ്മൾ മൂന്ന് വട്ടം വലം വയ്ക്കുക പെണ്ണിന്റേയും കൈ പിടിച്ചിട്ട് അങ്ങനെയൊക്കെയാണ് കൂടുതലായിട്ടും താലി കെട്ടിലൊക്കെ വരുന്നത് ഇപ്പോൾ മരിച്ചു കഴിഞ്ഞാൽ |
13,908 | നമ്മളിപ്പോൾ ആരെങ്കിലുമൊക്കെ മരിച്ച കഴിഞ്ഞാല അവർക്ക് വേണ്ടിയിട്ട് ബലിയും കാര്യങ്ങളൊക്കെ ഇടും അപ്പം അതിന് നമ്മള് നമ്മള് നടു നമ്മളെ മോതിര വിരലില ദർഭ അതായത് ദർഭകണ്ട് ദർഭമ എന്നാണ് പറയുക അതിന് ഒരു ദർഭപ്പല്ല എന്ന് പറഞ്ഞിട്ട് അതുകൊണ്ട് നമ്മള് ഇതൊക്കെ ഇട്ടിട്ട് അതായത് ഒരു മോതിരവും കാര്യങ്ങളൊക്കെ ഇട്ടിട്ടാണ് കൂടുതലായിട്ടും അങ്ങനത്തെ ആചാരങ്ങളൊക്കെ ചെയ്യുന്നതെന്ന് പറയുക | നമ്മളിപ്പോൾ ആരെങ്കിലും ഒക്കെ മരിച്ചു കഴിഞ്ഞാലവർക്ക് വേണ്ടിയിട്ട് ബലിയും കാര്യങ്ങളൊക്കെ ഇടുക അപ്പോൾ അതിന് നമ്മൾ നമ്മൾ നമ്മൾ മോതിര വിരലിൽ ദർഭ അതായത് ദർഭകൊണ്ട് ദർഭയെന്നാണ് പറയുക അതിന് ഒരു ദർഭ പുല്ലെന്നു പറഞ്ഞിട്ട് അതുകൊണ്ട് നമ്മൾ ഇതൊക്കെ ഇട്ടിട്ട് അതായത് ഒരു മോതിരവും കാര്യങ്ങളൊക്കെ ഇട്ടിട്ടാണ് കൂടുതലായിട്ടും അങ്ങനത്തെ ആചാരങ്ങളൊക്കെ ചെയ്യുന്നതെന്ന് പറയാം |
13,909 | നമ്മളിപ്പോൾ ഒരു ഫോട്ടോയക്കെ എടുക്കുകയാണെങ്കിൽ നമ്മള വേറെ ആരെങ്കിലും നമ്മൾ ഫോ നമ്മൾ ഫോട്ടോ എടുക്കുക നമ്മള ഫോട്ടോ എടുക്കാൻ വേണ്ടിയിട്ട് നമ്മളിങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുകയാണെങ്കിൽ | നമ്മളിപ്പോൾ ഒരു ഫോട്ടോ ഒക്കെ എടുക്കുകയാണെങ്കിൽ നമ്മൾ വേറെ ആരെങ്കിലും നമ്മളെ ഫോ നമ്മൾ ഫോട്ടോ എടുക്കുക നമ്മുടെ ഫോട്ടോ എടുക്കാൻ വേണ്ടിയിട്ട് നമ്മളിങ്ങനെ ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുകയാണെങ്കിൽ |
13,910 | ആ നമ്മുടെ മുമ്പിലൂടെ വണ്ടിയോ ആരെങ്കിലും നമ്മളെ നോക്കി ചിരിക്കയൊക്കെ ചെയ്താൽ നമുക്ക് നമുക്കും ചിരി വരും അപ്പോൾ പിന്നെ നമുക്ക് ഫോട്ടോ എടുക്കാനൊക്കെ ഭയങ്കര മടിയായിരിക്കുംായിരുന്നു | ആ നമ്മുടെ മുമ്പിലൂടെ വണ്ടിയോ ആരെങ്കിലും നമ്മളെ നോക്കി ചിരിക്കേ റ്റ ചെയ്താൽ നമുക്ക് അത് നമുക്കും ചിരി വരും അപ്പോൾ പിന്നെ നമുക്ക് ഫോട്ടോ എടുക്കാനൊക്കെ ഭയങ്കര മടിയായിരിക്കും |
13,911 | അങ്ങനെയുള്ള അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട് അങ്ങനെയെന്ന് പറഞ്ഞാൽ ഞങ്ങളിങ്ങനെ വയനാട്ടിലേക്ക് വയനാട്ടിലൂടെ ട്രിപ്പ് | അങ്ങനെയുള്ള അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട് അങ്ങനെയെന്നു പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ വയനാട്ടിലേക്ക് വയനാട്ടിലൂടെ ട്രിപ്പ് |
13,912 | പോവുകായിരുന്നു അങ്ങനെ അവിടെയള്ള ഫോറസ്റ്റില വനത്തില് വണ്ടി നിർത്തിയിട്ട് അവിടെന്ന് വെച്ചിട്ട്ൊരു ഫോട്ടോ എടുക്കാമെന്ന് വിചാരിച്ചു | പോകുകയായിരുന്നു അങ്ങനെ അവിടെയുള്ള ഫോറസ്റ്റിൽ വനത്തിൽ വണ്ടി നിർത്തിയിട്ട് അവിടെ വെച്ചിട്ട് ഒരു ഫോട്ടോ എടുക്കാമെന്നു വിചാരിച്ചു |
13,913 | അങ്ങനെ ഞാനും ഹസ്ബൻഡും മ മോനും ഉണ്ട് അങ്ങനെ ഞങ്ങൾ ഫോട്ടോ എടുക്കാൻ വേണ്ടി ഞങ്ങൾ രണ്ട് മൂന്ന് ഫോട്ടോസൊക്കെ എടുത്തു | അങ്ങനെ ഞാനും ഹസ്ബൻഡും മാ മോനും ഉണ്ട് അങ്ങനെ ഞങ്ങൾ ഫോട്ടോ എടുക്കാൻ വേണ്ടി ഞങ്ങൾ രണ്ട് മൂന്ന് ഫോട്ടോസൊക്കെ എടുത്തു |
13,914 | അതിനു ശേഷം എൻ്റെ മോൻഡ എടുക്കുക എന്നൊക്കെ പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഫോറസ്റ്റിൻ്റെ കുറച്ച് ഉുള്ളിലേക്കും കയറി നിന്നിട്ട് | അതിനു ശേഷം എൻ്റെയും മോൻ്റെയും എടുക്കാം എന്നൊക്കെ പറഞ്ഞ് ഞങ്ങൾ രണ്ടു പേരും ഫോറസ്റ്റിൻ്റെ കുറച്ച് ഉള്ളിലേക്കങ്ങ് കേറി നിന്നിട്ട് |
13,915 | ഫോട്ടോ എടുത്ത് റോഡും വണ്ടിയൊന്നും കാണാതിരിക്കാൻ വേണ്ടി കുറച്ച് ഉള്ളിലേക്ക് കയറി നിന്നിട്ട് ഫോട്ടോ എടുക്കുായിരുന്നു അപ്പോ അതിൻ്റെ എതിരെ പോയ രണ്ട് മൂന്ന് ബൈക്ക ഉണ്ടായിരുന്നു ഈ ടൂർ പോകുന്ന ചെക്കന്മാരുണ്ടായിരുന്നു | ഫോട്ടോ എടുത്ത് റോഡും വണ്ടിയും ഒന്നും കാണാതിരിക്കാൻ വേണ്ടി കുറച്ച് ഉള്ളിലേക്ക് കേറി നിന്നിട്ട് ഫോട്ടോ എടുക്കുകയായിരുന്നു അപ്പം അതിൻ്റെ എതിരെ പോയ രണ്ട് മൂന്ന് ബൈക്ക് ഉണ്ടായിരുന്നു ഈ ടൂർ പോകുന്ന ചെക്കന്മാരുണ്ടായിരുന്നു |
13,916 | ചെക്കന്മാര അപ്പോ നമ്മളെ നോക്കി ചിരിക്കുകായിരുന്നു ഞങ്ങളങ്ങെ നോക്കിയപ്പോൾ തന്നെ ഞങ്ങൾക്ക് ചിരി വന്നു പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ പിന്നെ ഞങ്ങൾക്ക് ചിരി വന്ന് അങ്ങനെ ഞങ്ങളങ്ങനെ ഫോട്ടോ എടുക്കാൻ പറ്റിയില്ല നമ്മളെ തന്നെ നോക്കി ചിരിക്കുക പിന്നെ നമുക്ക് എത്ര ആലോചച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ട് നമുക്ക് ആ ആ ഒരു കാര്യം ആലോചിക്കുക അപ്പോൾ നമുക്ക് ഫോട്ടോിലല്ല പോസ് ചെയ്യാൻ പറ്റുന്നത് നമുക്കപ്പോ ചിരിയയാണ് വരുന്നത് അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ട് | ചെക്കന്മാർ അപ്പം നമ്മളെ നോക്കി ചിരിക്കുകയായിരുന്നു ഞങ്ങളെ അങ്ങ് നോക്കിയപ്പോൾത്തന്നെ ഞങ്ങൾക്ക് ചിരി വന്നു പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ പിന്നെ ഞങ്ങൾക്ക് ചിരി വന്ന് അങ്ങനെ ഞങ്ങൾ അങ്ങനെ ഫോട്ടോ എടുക്കാൻ പറ്റിയില്ല നമ്മളെ തന്നെ നോക്കി ചിരിക്കുക പിന്നെ നമുക്ക് എത്ര ആലോചിച്ചും ഫോട്ടോക്ക് പോസ് ചെയ്തിട്ടും നമുക്ക് ആ കാ ആ ഒരു കാര്യം ആലോചിയ്ക്കുക അപ്പം നമുക്ക് ഫോട്ടോയിലല്ല പോസ് ചെയ്യാൻ പറ്റുന്നത് നമുക്കപ്പോൾ ചിരിയാണ് വരുന്നത് അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ഉണ്ട് |
13,917 | എനിക്ക് പാലുൽപ്പന്നങ്ങൾ പ്രധന ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യണമെന്നുണ്ട് ആ വിഭാഗത്തിൽ എന്തൊക്കെയാണ് ലഭ്യമാണെന്ന് നിങ്ങൾക്ക് കാണിച്ച് തരാമോ | എനിക്ക് പാലുൽപ്പന്നങ്ങൾ പ്രധാന ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യണമെന്നുണ്ട് ആ വിഭാഗത്തിൽ എന്തൊക്കെയാണ് ലഭ്യമാണെന്ന് നിങ്ങൾക്ക് കാണിച്ചു തരാമോ |
13,918 | ജോസോട്ടെ അടിയോടിക്ക് നാലായിരം രൂപ പ്രതിവാരം ഓട്ടോമാറ്റിക്കായി അയയ്ക്കുന്നത് നിർത്താനും പകരം എണ്ണൂറ് രൂപ ഫ്രീ റീചാർജ് വഴി അയയ്ക്കാനും കഴിയുമോ | ജോസൂട്ടി അടിയോടിക്ക് നാലായിരം രൂപ പ്രതിവാരം ഓട്ടോമാറ്റിക്കായി അയയ്ക്കുന്നത് നിർത്താനും പകരം എണ്ണൂറ് രൂപ ഫ്രീ റീചാർജ് വഴി അയയ്ക്കാനും കഴിയുമോ |
13,919 | അരുണാചൽപ്രദേശ് ഉത്തർപ്രദേശ് പഞ്ചാബ് തമിഴ്നാട് കർണാടക | അരുണാചൽപ്രദേശ് ഉത്തർപ്രദേശ് പഞ്ചാബ് തമിഴ്നാട് കർണ്ണാടക |
13,920 | ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും അന്നത്തെ പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും പിന്തുണയോടെ രണ്ടായിരത്തി രണ്ടിൽ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു | ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെയും അന്നത്തെ പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും പിന്തുണയോടെ രണ്ടായിരത്തി രണ്ടിൽ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു |
13,921 | സംസ്ഥാനം നിരവധി ട്രെക്കിംഗ് റൂട്ടുകൾ വാഗ്ദാനം ചെയ്യുന്നു അവയിൽ ചിലത് അപൂർവ്വ മൃഗങ്ങളെ കണ്ടുമുട്ടാനുള്ള അവസരവും നൽകുന്നു | സംസ്ഥാനം നിരവധി ട്രെക്കിംഗ് റൂട്ടുകൾ വാഗ്ദാനം ചെയ്യുന്നു അവയിൽ ചിലത് അപൂർവ മൃഗങ്ങളെ കണ്ടുമുട്ടാനുള്ള അവസരവും നൽകുന്നു |
13,922 | ചടങങിൻറെ സുരക്ഷയ്ക്കായി എൻ എസ ജി സിആർ പിഎഫ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെഉപയോഗിച്ചു | ചടങ്ങിൻ്റെ സുരക്ഷയ്ക്കായി എൻ എസ് ജി സി ആർ പി എഫ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു |
13,923 | ഈവാരാന്ത്യത്തിൽ വിജയിച്ച ലോട്ടറി നമ്പറുകൾ ദയവായി എനിക്ക്തരൂ | ഈ വാരാന്ത്യത്തിൽ വിജയിച്ച ലോട്ടറി നമ്പറുകൾ ദയവായി എനിക്ക് തരൂ |
13,924 | ശ്രേണിയിലെ മൂന്നാമത്തെ സ്വരം ഗാന്ധർവമാണ് | ശ്രേണിയിലെ മൂന്നാമത്ത സ്വരം ഗാന്ധർവമാണ് |
13,925 | ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായ മേരി ജെങ് എന്ന തൻ്റെ അടുത്ത ചിത്രത്തിൽ അനിൽ കപൂറിനൊപ്പം ഗായ് അവളെ വീണ്ടും അഭിനയിപ്പിച്ചു | ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായ മേരി ജംഗ് എന്ന തന്റെ അടുത്ത ചിത്രത്തിൽ അനിൽ കപൂറിനൊപ്പം ഘായ് അവളെ വീണ്ടും അഭിനയിപ്പിച്ചു |
13,926 | ഒരുപാട് അന്ധവിശ്വാസങ്ങളുണ്ട് ഇല മടക്കുന്നതിൽ തൊട്ട് ഒരുപാട് അന്ധവിശ്വാസങ്ങളുണ്ട് ഒരു മരിച്ച വീട്ടിൽ പോയാലും | ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് ഇല മടക്കുന്നതിൽ തൊട്ട് ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് ഒരു മരിച്ച വീട്ടിൽ പോയാലും |
13,927 | ഒരു നല്ല വിശേഷങ്ങളുള്ള വീട്ടിൽ പോയാൽ ഇല മടക്കുന്നതിൽ നല്ലപോലെ വ്യത്യാസങ്ങളുണ്ട് അതൊരു അന്ധവിശ്വാസമാണ് അതല്ലാതെ ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ ഇങ്ങനെ വെള്ളം കുടിക്കുന്നത് പണ്ടത്തെ ആൾക്കാർ പറയുന്നതാണത് വെള്ളം ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ലന്ന് പിന്നെ അതല്ലാതെ വേറെ | ഒരു നല്ല വിശേഷങ്ങൾ ഉള്ള വീട്ടിൽ പോയാൽ ഇല മടക്കുന്നതില് നല്ലപോലെ വ്യത്യാസങ്ങളുണ്ട് അതും ഒരു അന്ധവിശ്വാസമാണ് അതല്ലാതെ ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ ഇങ്ങനെ വെള്ളം കുടിക്കുന്നത് പണ്ടത്തെ ആൾക്കാര് പറയുന്നതാണ് അത് വെള്ളം ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ല എന്ന് പിന്നെ അതല്ലാതെ വേറെ |
13,928 | ഇല ഇലയുടെ കാര്യമായി ഞാൻ പറഞ്ഞു അതല്ലാതെ ഒരുപാട് അന്ധവിശ്വാസങ്ങളും ഉണ്ട് | ഇല ഇലയുടെ കാര്യമാണ് ഞാൻ പറഞ്ഞത് അതല്ലാതെ ഒരുപാട് അന്തവിശ്വാസങ്ങളും ഉണ്ട് |
13,929 | ഉണ്ട് കഴിഞ്ഞിട്ട് കൈ ഒരുപാട് നേരം ഉണങ്ങാൻ വയ്ക്കാൻ പാടില്ല പിന്നെ നമ്മൾ കഴിക്കുമ്പോൾ പ്ലേറ്റിന് ചുറ്റും അണ്ണ | ഉണ്ട് കഴിഞ്ഞിട്ട് കൈ ഒരുപാട് നേരം ഉണങ്ങാൻ വെയ്ക്കാൻ പാടില്ല പിന്നെ നമ്മൾ കഴിക്കുമ്പോൾ പ്ലേറ്റിനു ചുറ്റും അന്നം |
13,930 | വീഴാണ്ട് ചോറ് ഉണ്ണുക പിന്നെ സംസാരിക്കാനും പാടില്ല പ എന്താണ് | വീഴാണ്ട് ചോറുണ്ണുക പിന്നെ സംസാരിക്കാനും പാടില്ല എന്താണ് |
13,931 | ഇന്ത്യൻ സിനിമകളെയും സംഗീതത്തെയും കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് അതില് | ഇന്ത്യൻ സിനിമകളേയും സംഗീതത്തേയും കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട് അതില് |
13,932 | നമുക്ക് ഇഷ്ടപ്പെട്ട സിനിമഗാനങ്ങളന്ന് പറഞ്ഞാൽ ഒരുപാട് ഗാനങ്ങൾ ഇഷ്ടമാണ് | നമുക്ക് ഇഷപ്പെട്ട സിനിമ ഗാനങ്ങൾന്ന് പറഞ്ഞാൽ ഒരുപാട് ഗാനങ്ങള് ഇഷ്ടാണ് |
13,933 | അതിലിപ്പോൾ പ്രത്യേകിച്ച് ഒരു സോങ് ഗാനം പറയാൻ പറ്റില്ല ഇഷ്ടപ്പെട്ട ഗായകരെന്ന് പറഞ്ഞാല | അതിലിപ്പം പ്രത്യേകിച്ച് ഒരു പാ സോങ്ങ് ഗാനം പറയാൻ പറ്റില്ല ഇഷ്ടപ്പെട്ട ഗായകരെന്ന് പറഞ്ഞാല് |
13,934 | യേശുദാസ് വിജയ് യേശുദാസ് താജുദ്ദീൻ വടകര തൻസീർ കൂത്തുപറമ്പ് അങ്ങനെയുള്ള ഒരുപാട് ആളുകളുണ്ട് | യേശുദാസ് വിജയ് യേശുദാസ് താജുദീൻ വടകര തൻസീർ കൂത്തുപറമ്പ് അങ്ങനെയുള്ള ഒരുപാട് ആളുകളുണ്ട് |
13,935 | അവരൊക്കെ നജീം അർഷാദ് അവരുടെ പാട്ടുകളൊക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് പിന്നെ | അവരെയൊക്കെ നജീം അർഷാദ് അവരുടെ പാട്ടുകളൊക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് പിന്നെ |
13,936 | എന്തൊക്കെത്തരം സിനിമകളും സീരിയലാണ് കാണാറ്ന്ന് ചോദിച്ചാൽ പരസ്പരം ചന്ദനമഴ മൗനരാഗം അങ്ങനെയുള്ള ഒരുപാട് സീരിയലുകളൊക്കെയുണ്ട് സിനിമന്ന് പറഞ്ഞാൽ തന്നെ ഒരുപാട് സിനിമകളും ഉണ്ട് ഇപ്പോൾ നമുക്ക് ഇഷ്ടപ്പെട്ട സിനിമയെന്നില്ല ഏത് സിനിമയാണെങ്കിലും | എന്തൊക്കെത്തരം സിനിമകളും സീരിയലും ആണ് കാണാറ്ന്ന് ചോദിച്ചാൽ പരസ്പരം ചന്ദനമഴ മൗനരാഗം മൗനരാഗം അങ്ങനെയുള്ള ഒരുപാട് സീരിയലുകളൊക്കെയുണ്ട് സിനിമാന്ന് പറഞ്ഞാൽ ഒരുപാട് സിനിമകളും ഉണ്ട് ഇപ്പം നമുക്ക് ഇഷ്ടപ്പെട്ട സിനിമയെന്നില്ല ഏത് സിനിമയാണെങ്കിലും |
13,937 | കാണുകയാണ് സമയം കിട്ടുമ്പോഴൊക്കെ ടിവിയില ഇരുന്നിട്ടാണെങ്കിലും മൊബൈൽ ഫോണിലൂടെയാണെങ്കിലും സിനിമകളും സീരിയലുകളൊക്കെ ആസ്വദിക്കുന്ന ഒരാളാണ് പിന്നെ ഇഷ്ടപ്പെട്ട നടി നടന്മാരന്ന് പറഞ്ഞാല് ദിലീപ് കാവ്യ മധവൻ മമ്മൂട്ടി അവരെയൊക്കെ ഒരുപാട് ഇഷ്ടമാണ് സിനിമയിലുള്ള എല്ലാവരും ഇഷ്ടമാണ് അതിലിപ്പോൾ ഒരാളെ പ്രധാനമായിട്ട് പറയാനൊന്നുമില്ല | കാണുകയാണ് സമയം കിട്ടുമ്പോഴൊക്കെ ടിവിയിലിരുന്നിട്ടാണെങ്കിലും മൊബൈൽ ഫോണിലൂടെ ആണെങ്കിലും സിനിമകളും സീരിയലുകളും ഒക്കെ ആസ്വദിക്കുന്ന ഒരാളാണ് പിന്നെ ഇഷ്ടപ്പെട്ട നടി നടന്മാരും പറഞ്ഞാല് ദിലീപ് കാവ്യ മാധവൻ മമ്മൂട്ടി അവരെയൊക്കെ ഒരുപാട് ഇഷ്ടാണ് സിനിമയിലുള്ള എല്ലാവരേയും ഇഷ്ടാണ് അതിലിപ്പോൾ ഒരാള പ്രധാനായിട്ട് പറയാനൊന്നു ഇല്ല |
13,938 | നഗരത്തിലെയും ഗ്രാമത്തിലെയും സ്കൂള തമ്മിൽ എന്താ വ്യത്യാസം എന്ന് ചോദിച്ചഴിഞ്ഞാൽ നഗരങ്ങളിലന്ന് പറഞ്ഞാൽ | നഗരത്തെത്തിലെയും ഗ്രാമത്തിലെയും സ്കൂള് തമ്മിൽ എന്താ വ്യത്യാസം എന്ന് വെച്ച് കഴിഞ്ഞാൽ നഗരങ്ങളിൽ എന്ന് പറഞ്ഞാൽ |
13,939 | അവിടെ വെൽ പ്ലാൻഡ് ആയിരിക്കുംന്ന് പറഞ്ഞാൽ എല്ലാ സ്റ്റുഡൻസിനും അവർക്ക് മെച്ചപ്പെട്ടരു വിദ്യാഭ്യാസം തന്നെയായിരിക്കും കൊടുക്കുക | അവിടെ വെൽ പ്ലാനിഡ് ആയിരിക്കും എന്നാൽ എല്ലാ സ്റ്റുഡൻസിനും അവർക്ക് മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസം തന്നെയായിരിക്കും കൊടുക്കുക |
13,940 | അവർക്ക് ഒന്നിനും ഫുഡിനാണെങ്കിലും ബുക്സിനാണെങ്കിലും ഒന്നിനും അവർക്ക് പുറത്ത് പോയിട്ട് വാ വാങ്ങിക്കേണ്ട ആ ഒരു വ്യത്യാസം വരുന്നില്ല പിന്നെ | അവർക്ക് ഒന്നിനും ഫുഡിനാണെങ്കിലും ബുക്സിനാണെങ്കിലും ഒന്നിനും അവർക്ക് പുറത്ത് പോയിട്ട് വാങ്ങിക്കേണ്ട ആ ഒരു വ്യത്യാസം വരുന്നില്ല പിന്നെ |
13,941 | നഗരത്തിലാകുമ്പോൾ ക്യാഷ് കൊടുത്തിട്ടായിരിക്കും എല്ലാ സെറ്റിൽമറും നടത്തുക ഇപ്പം ഗ്രാമത്തിലോട്ട് വരികാണെന്ന് പറഞ്ഞാൽ ഗവൺമെൻറ് സ്കൂളുകളൊക്കെ ഉള്ളതുകൊണ്ട് | നഗരത്തിൽ ആകുമ്പോൾ ക്യാഷ് കൊടുത്തിട്ടായിരിക്കും എല്ലാ സെറ്റിൽമെന്റും നടത്തുക ഇപ്പോൾ ഗ്രാമത്തിലോട്ട് വരുകയാണ് എന്ന് പറഞ്ഞുകഴിഞ്ഞാൽ ഗവൺമെൻറ് സ്കൂളുകളൊക്കെ ഉള്ളത് കൊണ്ട് |
13,942 | നഞമുക്ക് ക്യാഷ് അടച്ചിട്ട് പഠിക്കേണ്ട ആവശ്യം വരുന്നില്ല അതുപോലെ തന്നെ ഗവൺമെൻറ് സ്കൂള ഗ്രാമത്തിലെ ഗവമെൻറ് സ്കൂളുകൾ എന്താ തമ്മിൽ എന്ത് വ്യത്യാസം എന്ന് ചോദിച്ചഞ്ഞാൽ അവിടെ ചിലപ്പോൾ | ഞങ്ങൾക്ക് ക്യാഷ് അടച്ചിട്ട് പഠിക്കേണ്ട ആവശ്യം വരുന്നില്ല അതേപോലെ തന്നെ ഗവൺമെൻറ് സ്കൂളിൽ ഗ്രാമത്തിലെ ഗവൺമെൻറ് സ്കൂളുകൾ എന്താ തമ്മിൽ എന്ത് വ്യത്യാസം എന്ന് ചോദിച്ച് വന്നാൽ അവിടെ ചിലപ്പോൾ |
13,943 | ഓടിട്ട സ്കൂളുകളൊക്കെ ആയിരിക്കും ഉണ്ടാവുക ചിലപ്പോൾ പെട്ടെന്ന്ൊരു മഴയൊക്കെ വന്ന് പറഞ്ഞാൽ ഓടൊക്കെ പൊട്ടി താഴെ പോകാനുള്ള അവസ്ഥയൊക്കെ വരാറുണ്ട് | ഓടിട്ട സ്കുളുകളൊക്കെ ആയിരിക്കും ഉണ്ടാവുക ചിലപ്പോൾ പെട്ടന്ന് ഒരു മഴയൊക്കെ വന്നു പറഞ്ഞാൽ ഓടൊക്കെ പൊട്ടി താഴെ വീഴാനുള്ള അവസ്ഥയൊക്കെ വരാറുണ്ട് |
13,944 | അപ്പോൾ അതിന് വേണ്ട നടപടികളൊക്കെ എടുത്തിട്ടില്ല എന്നാണ് | അപ്പോൾ അതിനു വേണ്ട നടപടികളൊക്കെ എടുത്തിട്ടില്ല എന്നാണ് |
13,945 | കൂടുതലായിട്ട് പറയാനുള്ളത താണ് പറയാനത് ഇവ തമ്മില വ്യത്യാസം പറഞ്ഞാൽ കൂടുതൽ നല്ലത് ഏറ്റവും എജ്യൂക്കേഷൻ കിട്ടണമ എെന്ന് വിചാരിക്കുന്ന വിചാരിക്കുണ്ടെങ്കിൽ അത് നഗരത്തിൽ പോയി തന്നെയാണ് പഠിക്കണം ബെസ്റ്റ് ഓപ്ഷൻ എന്ന് പറഞ്ഞാൽ നഗരത്തിൽ പോയി തന്നെയാണ് പഠിക്കണം എന്നുള്ളതാണ് മെയിനായിട്ടുള്ള കാര്യം | കൂടുതലായിട്ട് പറയാൻ ഉള്ളത് എന്ന് പറയാൻ ഉള്ളത് ഇവ തമ്മിൽ വ്യത്യാസം എന്ന് പറഞ്ഞാൽ കൂടുതൽ നല്ലത് ഏറ്റവും എഡ്യൂക്കേഷൻ കിട്ടണമെന്ന് വിചാരിക്കുന്ന വിചാരിക്കുന്നുണ്ട് എങ്കിൽ അത് നഗരത്തിൽ പോയി തന്നെയാണ് പഠിക്കണം ബെസ്റ്റ് ഓപ്ഷൻ എന്ന് പറഞ്ഞാൽ നഗരത്തിൽ പോയി തന്നെയാണ് പഠിക്കണം എന്നുള്ളതാണ് മെയിനായിട്ടുള്ള കാര്യം |
13,946 | പ്യൂരാമേറ്റ് വെളുത്തുള്ളിപ്പൊടിയുടെ ഉൽപ്പന്ന നിലവാരത്തിന് അഞ്ച് നക്ഷത്രങ്ങൾ നൽകുക | പ്യുരാമേറ്റ് വെളുത്തുള്ളിപ്പൊടിയുടെ ഉൽപ്പന്ന നിലവാരത്തിന് അഞ്ച് നക്ഷത്രങ്ങൾ നൽകുക |
13,947 | പാലക്കാട് തൃശൂര കോട്ടയം ഇടുക്കി പത്തനംതിട്ട | പാലക്കാട് തൃശ്ശൂര് കോട്ടയം ഇടുക്കി പത്തനംതിട്ട |
13,948 | ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ എൻ്റെ മൊബൈൽ നമ്പറായ നയൻ ഫൈവ് ഫോർ സെവൻ ഫോർ ടു വൺ എയ്റ്റ് ഫൈവ് സെവൻ എയ്റ്റ് എന്നതിനായുള്ള ആപ്ലിക്കേഷൻ നില ട്രാക്ക് ചെയ്യാനാകുമോ | ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ എൻ്റെ മൊബൈൽ നമ്പറായ നയൻ ഫൈവ് ഫോർ സെവൻ ഫോർ ടു വൺ ഏയ്റ്റ് ഫൈവ് സെവൻ എയ്റ്റ് എന്നതിനായുള്ള ആപ്ലിക്കേഷൻ നില ട്രാക്ക് ചെയ്യാനാകുമോ |
13,949 | ആ ഓക്കെ ആദ്യമായിട്ട് എടുക്കാൻ വരികയാണല്ലേ ഇവിടെ | ആ ഓക്കെ ആദ്യമായിട്ട് എടുക്കാൻ വരികയാണല്ലേ ഇവിടെ |
13,950 | ആ ഓക്കെ സ്ഥലം എവിടെയാണ് | ആ ഓക്കെ സ്ഥലം എവിടെയാണ് |
13,951 | ഓക്കെ ഇനിയിപ്പോൾ അടുത്ത് വേറെങ്ങോട്ടൊന്നും പോകുന്നില്ലല്ലേ | ഓക്കെ ഇനിയിപ്പോൾ അടുത്ത് വേറെ എങ്ങോട്ടൊന്നും പോവുകയൊന്നും ഇല്ലല്ലോ |
13,952 | ആ ശരി ഇവിടെ മെമ്പർഷിപ്പ് ഇല്ലാത്തതുകൊണ്ട് ബുക്ക എടുക്കാൻ നിങ്ങൾക്ക് മുന്നൂറ് രൂപയയിരിക്കും മെമ്പർഷിപ്പ് ഉണ്ടെങ്കിൽ ഇരുന്നൂറ്റമ്പത് ആവുള്ളൂ പിന്നെ ഈ റിട്ടേൺ ടൈമിൽ ഈ പൈസ തന്നാൽ മതി നമ്മൾക്ക് നോവൽ സ്റ്റോറി അങ്ങനെ ഏതാണ് വേണ്ടത് | ആ ശരി ഇവിടെ മെമ്പർഷിപ്പിലാത്തത് കൊണ്ട് ബുക്കെടുക്കാൻ നിങ്ങൾക്ക് മൂന്നൂറ് രൂപയായിരിക്കും മെമ്പർഷിപ്പുണ്ടെങ്കിൽ ഇരുന്നൂറ്റമ്പതേ ആവുകയുള്ളു പിന്നെ ഈ റിട്ടേൺ ടൈമില് ഈ ഈ പൈസ തന്നാൽ മതി നമ്മൾക്ക് നോവല് സ്റ്റോറി അങ്ങനെ ഏതാണ് വേണ്ടത് |
13,953 | ബുക്ക് നമുക്ക് ഇരുപത് ദിവസം കയ്യിൽ വെക്കാനേ പറ്റുകുള്ളൂ മാക്സിമം ഇരുപതാണ് അത് കൂടിിക്കഴിഞ്ഞ് കഴിഞ്ഞാൽ ഫൈൻ ഉണ്ട് പെർഡേ നമുക്കൊരു പത്ത് രൂപ വെച്ചിട്ടാണ് ഫൈൻ വരുന്നത് | ബുക്ക് നമുക്ക് ഇരുപതു ദിവസം കയ്യിൽ വയ്ക്കാനേ പറ്റുകയുളളൂ മാക്സിമം ഇരുപതാണ് അത് കൂടി കഴിഞ്ഞുകഴിഞ്ഞാൽ ഫൈനുണ്ട് പെർ ഡേ നമുക്കൊരു പത്തു രൂപ വെച്ചിട്ടാണ് ഫൈൻ വരുന്നത് |
13,954 | ആ പിന്നെവേറെന്താഅറിയേണ്ടത് | ആ പിന്നെ വേറെന്താ അറിയേണ്ടത് |
13,955 | എല്ലാ ബുക്കും ഉണ്ട് പഠിക്കാനുള്ള ബുക്കുണ്ട് പി എസ് സി യു പി എസ് സി എസ് എസ് സി അതിൻ്റെ ഉണ്ട് പിന്നെ വേറെ മറ്റേ എസ് സി ആർ ടി എൻ സി ആർ ടി എല്ലാ ബുക്കുകളും ഉണ്ട് | എല്ലാ ബുക്കുമുണ്ട് പഠിക്കാനുള്ള ബുക്കുണ്ട് പി എസ് സി യു പി എസ് സി എസ് എസ് സി അതിൻ്റെ ഉണ്ട് പിന്നെ വേറെ മറ്റേ എസ് സി ആർ ടി എൻ സി ആർ ടി എല്ലാ ബുക്കുകളുമുണ്ട് |
13,956 | ആ പ്ലസ് ്ടുവിൻ്റെ ഗൈഡ ഉണ്ട് പക്ഷെ അപ്ഡേറ്ററ് ആായി സിലബസിൻ്റെ ഗൈഡ് ഞങ്ങൾ കൊണ്ടുവരുന്നേ ഉള്ളൂ അത് എത്താൻ കുറച്ച് ടൈം എടുക്കും മുമ്പുള്ള സിലബസ് വരെ ഉള്ളത് കയ്യിലുണ്ട് | ആ പ്ലസ്ടുവിൻ്റെ ഗൈഡുണ്ട് പക്ഷെ അപ്ഡേറ്റായ സിലബസ്സിൻ്റെ ഗൈഡ് ഞങ്ങള് കൊണ്ട് വരുന്നതേ ഉള്ളു അതെത്താൻ കുറച്ചു ടൈമെടുക്കും മുമ്പുള്ള സിലബസ്സ് വരെയുള്ളത് കയ്യിലുണ്ട് |
13,957 | ഒരേ സമയം മൂന്ന് ബുക്ക് എടുക്കാനേ പറ്റുള്ളൂ മാക്സിമം മൂന്ന് ബുക്കാണ് | ഒരേ സമയം മൂന്ന് ബുക്കെടുക്കാനെ പറ്റുകയുളളൂ മാക്സിമം മൂന്ന് ബുക്ക് |
13,958 | ആ മൂന്നും ഇരുപത് ദിവസം എല്ലാ ഏത് ബുക്ക എടുക്കുന്നും മാക്സിമം ഇരുപത് ദിവസം മൂന്ന് മൂന്നും ഒരേ ടൈമാണ് എടുക്കണതെങ്കിൽ മൂന്നും ഇരുപത് ദിവസത്തി തരണം ഓരോ ബുക്കിനും ഇരുപത് ദിവസംൊന്നല്ല മൂന്ന് ബുക്കും കൂടെ ചേർത്ത് ഇരുപത് ദിവസത്തി തരണം | ആ മൂന്നും ഇരുപത് ദിവസം എല്ലാ ഏതു ബുക്ക് എടുക്കുന്നതും മാക്സിമം ഇരുപത് ദിവസം മൂന്ന് മൂന്നും ഒരേ ടൈമാണ് എടുക്കണതെങ്കിൽ മൂന്നും ഇരുപത് ദിവസത്തിന് മുന്നെ തരണം ഓരോ ബുക്കിനും ഇരുപത് ദിവസമെന്നല്ല മൂന്ന് ബുക്കും കൂടെ ചേർത്ത് ഇരുപത് ദിവസത്തിനുള്ളിൽ തരണം |
13,959 | ആ കിട്ടും ആദ്യം ഇങ്ങോട്ട് കൊണ്ട് വന്ന് റിട്ടേൺ ചെയ്തിട്ട് സൈൻ ചെയ്യണം പൈസ അടയ്ക്കണം അതിനു ശേഷം പിന്നെയും നമ്മൾ വീണ്ടും അയാളുടെ പേരിൽ തന്നെ എടുത്തിട്ട് കൊണ്ടുപോകാനേ പറ്റുകുള്ളൂ | ആ കിട്ടും ഇപ്പോൾ ആദ്യം ഇങ്ങോട്ടു കൊണ്ട് വന്ന് റിട്ടേൺ ചെയ്തിട്ട് സൈൻ ചെയ്യണം ആ പൈസയും അടക്കണം അതിനുശേഷം പിന്നേയും നമ്മള് വീണ്ടും അയാളുടെ പേരിൽ തന്നെ എടുത്തിട്ട് കൊണ്ടുപോവാനേ പറ്റുകയുളളൂ |
13,960 | ആ അങ്ങനെയാണ് | ആ അങ്ങനെയാണ് |
13,961 | ആ മുനനൂറ രൂപ | ആ മുന്നൂറ് രൂപ |
13,962 | ഇല്ലില്ല ഇനി ര തവണ എടുക്കണ സമയത്ത് വേണ്ട മെമ്പർഷിപ്പ് എടുക്കാനാണ് ആക്ച്വലി ആ മുന്നൂറ് രൂപ ഉള്ളത് പിന്നെ എടുക്കുമ്പോൾ നമുക്കത് വേണ്ട പിന്നെ പൈസ അയക്കേണ്ട കാര്യമില്ല | ഇല്ലയില്ല ഇനി ഒരോ തവണ എടുക്കുന്ന സമയത്ത് വേണ്ട മെമ്പർഷിപ്പ് എടുക്കാനാണ് ആക്ച്വലി ആ മുന്നൂറ് രൂപ ഉള്ളത് പിന്നെ എടുക്കുമ്പോൾ നമുക്കതു വേണ്ട പിന്നെ പൈസ അടയ്ക്കേണ്ട കാര്യമില്ല |
13,963 | ആ തിരിച്ച തരില്ല | ആ തിരിച്ചു തരില്ല |
13,964 | എന്ന നിങ്ങൾ ബുക്ക് എടുത്താലും ഇല്ലെങ്കിലും അത് നിങ്ങൾക്ക് തിരിച്ച തരാനുള്ള ഓപ്ഷൻ ഇല്ല അവിടെ | നിങ്ങൾ ബുക്ക് എടുത്താലും ഇല്ലെങ്കിലും അത് നിങ്ങൾക്ക് തിരിച്ചു തരാനുള്ള ഓപ്ഷനില്ല ഇവിടെ |
13,965 | നിങ്ങളുടെ പേര് വേണം പിന്നെ ഏജ് പിന്നെ പ്ലേസ് മസ്റ്റ് ആയിട്ട് വേണം മൊബൈൽ നമ്പർ ഇത്രയും കാര്യങ്ങൾ മതി | നിങ്ങളുടെ പേര് വേണം പിന്നെ ഏജ് പിന്നെ പ്ലേസ് മസ്റ്റായിട്ട് വേണം മൊബൈൽ നമ്പറ് ഇത്രയും കാര്യങ്ങൾ മതി |
13,966 | ആ ഫോമുണ്ട് ഒരു ഫോട്ടോയും കൂടെ വേണം ആ ഫോം ഇപ്പോൾ തന്നെ ഞാൻ ഫില്ല ചെയ്ത് തരാവുന്നതേ ഉള്ളൂ വല അത്ര വലിയ ഫോമൊന്നുമല്ല സിമ്പിൾ ഫോമാണ് ജസ്റ്റ് ഒരു ഫോ ഫോട്ടോ എടിക്കണം കുറച്ച് ഇൻഫർമേഷൻ ഉണ്ട് അത് ചെയ്ത് അവസാനം സൈനിൽ മാത്രം എടുത്താൽ മതി | ആ ഫോമുണ്ട് ഒരു ഫോട്ടോയും കൂടെ വേണം ആ ഫോം ഇപ്പോൾത്തന്നെ ഞാൻ ഫില്ല് ചെയ്തു തരാവുന്നതേ ഉളളൂ അത്ര വലിയ ഫോമൊന്നും അല്ല സിംപിൾ ഫോമാണ് ജസ്റ്റ് ഒരു ഫോട്ടോ ഒട്ടിക്കണം കുറച്ച് ഇൻഫർമേഷനുണ്ട് അതുചെയ്തു അവസാനം സൈൻ മാത്രം ഇട്ടാൽ മതി |
13,967 | അതോടെ നിങ്ങൾ പിന്നെ ആ ത്രീ ഹൺഡ്രഡ് ഗൂഗിൾ പേ ചെയ്യാം അല്ലെങ്കിൽ കയ്യിൽ തരാം അതോടെ നിങ്ങൾക്ക് മെമ്പർഷിപ്പ് ഒക്കെയ ആകും പിന്നെ നിങ്ങൾക്ക് റെഗുലർായിട്ട് വരാം ബുക്ക് എടുക്കാം ട്വൻറിി ഡേയ്സ് ഇവിടെയിരുന്ന് വായിക്കാനുള്ള അവൈലബിലിറ്റി ഉണ്ട് എന്ത് വേണമ നമുക്ക് ചെയ്യാം ഇവിടെയിരുന്ന് വായിക്കുകയാണെങ്കിൽ അതേപോലെ തന്നെയാണ് ഇരുപത് ദിവസങ്ങൾ കൊണ്ട് തന്നാൽ മതി പക്ഷേ ഇവിടെയിരുന്ന് വായിച്ച് നമുക്ക് അങ്ങനെയും ചെയ്യാം | അഥവാ നിങ്ങള് പിന്നെ ആ ത്രീ ഹൺഡ്രഡ് ഗൂഗിൾ പേ ചെയ്യാം അല്ലെങ്കിൽ കയ്യിൽ തരാം അതോടെ നിങ്ങൾക്ക് മെമ്പർഷിപ്പ് ഓക്കെ ആവും പിന്നെ നിങ്ങൾക്ക് റെഗുലറായിട്ടു വരാം ബുക്കെടുക്കാം ട്വൻറ്റി ഡേയ്സ് ഇവിടെയിരുന്നു വായിക്കാനുള്ള അവൈലബിലിറ്റിയുണ്ട് എന്ത് വേണേലും നമുക്ക് ചെയ്യാം ഇവിടെയിരുന്നു വായിക്കാൻ കഴിഞ്ഞാൽ അതേപോലെത്തന്നെയാണ് ഇരുപത് ദിവസങ്ങൾ കൊണ്ട് തന്നാൽ മതി പക്ഷെ ഇവിടെയിരുന്ന് വായിച്ച് നമുക്ക് അങ്ങനേയും ചെയ്യാം |
13,968 | എല്ലാ മേഖലയിലും അഴിമതികള ഉള്ളത് തന്നെയാണ് അത് പ്രത്യേകമായി ആരോഗ്യ മേഖല അല്ലെങ്കില് കച്ചവട മേഖല അങ്ങനെ അങ്ങനെ പ്രത്യേകിച്ചിട്ടൊന്നും പറയാനില്ല കാരണം എല്ലാ മേഖലയിലും മനുഷ്യരുടെ സ സഹവാസവും മനുഷ്യരുടെ ഇടപെടലുമുള്ള എല്ലാ മേഖലയിലും അഴിമതികള് തീർച്ചയാണ് | എല്ലാ മേഖലയിലും അഴിമതികൾ ഉള്ളത് തന്നെയാണ് അത് പ്രത്യേകമായി ആരോഗ്യമേഖല അല്ലെങ്കില് കച്ചവട മേഖല അങ്ങനെ അങ്ങനെ പ്രത്യേകിച്ചിട്ട് ഒന്നും പറയാനില്ല കാരണം എല്ലാ മേഖലയിലും മനുഷ്യരുടെ സ സഹവാസവും മനുഷ്യരുടെ ഇടപെടലുമുള്ള എല്ലാ മേഖലയിലും അഴിമതികള് തീർച്ചയാണ് |
13,969 | പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ പറയുകയാണെങ്കിൽ അതിലൊക്കെ അഴിമതികൾ കൊണ്ടുവന്ന് കഴിഞ്ഞ് കഴിഞ്ഞാൽ് വളരെ ബുദ്ധിമുട്ടാണ് ആരോഗ്യവും മേഖലയില് | അപ്പോൾ പ്രത്യേകിച്ച് ആരോഗ്യ മേഖലയില് പറയുകയാണെങ്കില് അതിലൊക്കെ അഴിമതികള് കൊണ്ട് വന്ന് കഴിഞ്ഞ് കഴിഞ്ഞാല് വളരെ ബുദ്ധിമുട്ടാണ് ആരോഗ്യവും മേഖലയില് |
13,970 | അങ്ങനെ അഴിമതികൾ വന്ന് കഴിഞ്ഞ് കഴിഞ്ഞാല മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാവുന്ന കാര്യങ്ങളാണ് | അങ്ങനെ അഴിമതികള് വന്ന് കഴിഞ്ഞ് കഴിഞ്ഞാല് മനുഷ്യരുടെ ജീവന് തന്നെ ഭീഷണി ആകുന്ന കാര്യങ്ങളാണ് |
13,971 | അതായത് വ ഒരു ആള് അദ്ദേഹത്തിൻ്റെ എന്തെങ്കിലും | അതായത് വേ ഒരു ആള് അദ്ദേഹത്തിൻ്റെ എന്തെങ്കിലും |
13,972 | ഇൻറേണൽ ഓർഗിയൻസിന് ഡാമേജ്ഡ് ആയിട്ട് ഒരു ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ ഒരു ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് | ഇൻ്റെർണൽ ഓർഗൻസിന് ഡാമേജ്ഡ് ആയിട്ട് ഒരു ഹോസ്പിറ്റലിലേക്ക് അല്ലങ്കിൽ ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് |
13,973 | അവവർ പെട്ടെന്ന് തന്നെ പറയുന്നത് ഓപ്പറേഷനാണ് ചിലപ്പോൾ വളരെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബമായിരിക്കാം അവിടെ ചെല്ലുന്നത് അപ്പോൾ അവര ആ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനായിട്ട് | അവര് പെട്ടന്ന് തന്നെ പറയുന്നത് ഓപ്പറേഷനാണ് ചിലപ്പോൾ വളരെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബമായിരിക്കാം അവിടെ ചെല്ലുന്നത് അപ്പം അവര് ആ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനായിട്ട് |
13,974 | ഓപ്പറേഷന് തയ്യാറാകും അവവർ നല്ല രീതിയിലുള്ള എമൗണ്ടും ചോദിക്കും അപ്പോൾ ഈ ഈ തരത്തിലുള്ള അഴിമതികളെല്ലാം | ഓപ്പറേഷന് തയ്യാറാകും അവര് നല്ല രീതിലുള്ള എമൗണ്ടും ചോദിക്കും അപ്പോൾ ഈ ഈ തരത്തിലുള്ള അഴിമതികളെല്ലാം |
13,975 | ക്കാലത്ത് നിലനിൽക്കുന്നുണ്ട് അതുപോലെ തന്നെ മരുന്നിലായിക്കോട്ടെ ഈ എന്തായാലും ആരോഗ്യം എന്ന് പറയുന്നത് ഒരു മനുഷ്യനാവശ്യമായിട്ടുള്ളൊരു കാര്യമായത കൊൊണ്ട് തന്നെ നമ്മള അതില് കോംപ്രമൈസിന് തയ്യാറാവില്ല എന്താണാ ചോദിക്കുന്നത് അത് കൊടുക്കും | ഇക്കാലത്ത് നിലനിൽക്കുന്നൊണ്ട് അതുപോലെ തന്നെ മരുന്നിലായിക്കോട്ടെ ഈ എന്തായാലും ആരോഗ്യമെന്ന് പറയുന്നത് ഒരു മനുഷ്യനാവശ്യമായിട്ടുള്ള ഒരു കാര്യമായത് കൊണ്ട് തന്നെ നമ്മളതിന് കോംപ്രമൈസിന് തയ്യാറാവില്ല എന്താണ് ചോദിക്കുന്നത് അത് കൊടുക്കും |
13,976 | അപ്പോൾ അവിടെയൊക്കെയാണ് പ്രശ്നങ്ങൾ വരുന്നത് ഈ അഴിമതി ആ മേഖലയിൽ നിലനിൽക്കുന്നത് അതുപോലെ തന്നെ ഭക്ഷ്യ ഭക്ഷണത്തിൻ്റെ മേഖലയിൽ നിലനിൽക്കുന്നത് വളരെ വളരെ ബുദ്ധിമുട്ടേറിയ അല്ലെങ്കിൽ വളരെ ചീപ്പായിട്ടുള്ളരു കാര്യം തന്നെയാണ് | അപ്പം അവിടെക്കെയാണ് പ്രശ്നങ്ങൾ വരുന്നത് ഈ അഴിമതി ആ മേഖലയിൽ നിലനിൽക്കുന്നത് അതുപോലെ തന്നെ ഭക്ഷ്യ ഭക്ഷണത്തിൻ്റെ മേഖലയിൽ നിലനിൽക്കുന്നത് വളരെ വളരെ ബുദ്ധിമുട്ടേറിയ അല്ലെങ്കില് വളരെ ചീപ്പായിട്ടുള്ള ഒരു കാര്യം തന്നെയാണ് |
13,977 | ഇപ്പോൾ ഇന്ത്യയുടെ വിവിധ തരം പ്രദേശങ്ങളില മലയാളം ഉണ്ടോയന്ന് ചോദിച്ച കഴിഞ്ഞാൽ മലയാളം മലയാളികള് | ഇപ്പം ഇന്ത്യയുടെ വിവിധതരം പ്രദേശങ്ങളില് മലയാളം ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ മലയാളം മലയാളികള് |
13,978 | ഉള്ള സ്ഥലങ്ങളൊക്കെ ആണെങ്കില് മലയാള ഭാഷ എന്തായാലും ഉണ്ടാകും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാല് മലയാളികള തിങ്ങി പാർക്കുന്ന ഒരുപാട് സ്ഥലങ്ങളൊക്കെ ഉണ്ട് ഇപ്പോൾ ഇവിടെ തന്നെ ബാംഗ്ലൂരുണ്ട് ബാംഗ്ലൂരന്ന് പറഞ്ഞാൽ കർണാടക ഒരു സ്ഥലമാണ് ഒരു സിറ്റിയാണ് ബാംഗ്ലൂരന്ന് പറഞ്ഞു കഴിഞ്ഞാല് | ഉള്ള സ്ഥലങ്ങളൊക്കെയാണെങ്കിൽ മലയാളഭാഷ എന്തായാലും ഉണ്ടാകും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാല് മലയാളികള് തിങ്ങി പാർക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട് ഇപ്പോൾ ഇവിടെ തന്നെ ബാംഗ്ലൂർ ഉണ്ട് ബാംഗ്ലൂരെന്ന് പറഞ്ഞാൽ കർണാടക ഒരു സ്ഥലമാണ് ഒരു സിറ്റിയാണ് ബാംഗ്ലൂരൂർ എന്നുപറഞ്ഞു കഴിഞ്ഞാല് |
13,979 | ഇവിടയൊക്കെ ഇഷ്ടം പോലെ മലയാളികള് അതായത് വർക്കിനാണെങ്കിലും പഠിക്കാനാണെങ്കിലും പണിക്ക് പോകാനാണെങ്കിലും അങ്ങനത്തെ പല പല രീതിയിലുള്ള പരിപാടികൾക്കൊക്കെ | ഇവിടൊക്കെ ഇഷ്ടംപോലെ മലയാളികള് അതായത് വർക്കിന് ആണെങ്കിലും പഠിക്കാൻ ആണെങ്കിലും പണിക്കു പോവാൻ ആണെങ്കിലും അങ്ങനത്തെ പല പല രീതിയിലുള്ള പരിപാടികൾക്കൊക്കെ |
13,980 | അവിടെ പോകാറുണ്ട് അപ്പോൾ അവിടെയൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ മലയാള ഭാഷ നല്ല രീതിയില് അറിയാവുന്ന ആൾക്കാരൊക്കെ അവിടെയാണ് ഉണ്ടാവുക പിന്നെ അവർക്ക് കൂടുതലായിട്ടും | അവിടെ പോകാറുണ്ട് അപ്പോൾ അവിടെക്കേന്ന് പറഞ്ഞ് കഴിഞ്ഞാൽ മലയാളഭാഷ നല്ല രീതിയില് അറിയാവുന്ന ആൾക്കാരൊക്കെ അവിടെയാണ് ഇണ്ടാവുക പിന്നെ അവർക്ക് കൂടുതലായിട്ടും |
13,981 | മലയാള ഭാഷയായിരിക്കും കൂടുതലായിട്ടും അറിയുക അവര് അവിടെ മലയാളികള ഇഷ്ടം പോലെ ഉണ്ടെന്ന് വേണമെങ്കിൽ പറയാൻ പറ്റും ഇപ്പോൾ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഇപ്പം തമിഴ്നാട്ടിലാണെങ്കിലും | മലയാളഭാഷ ആയിരിക്കും കൂടുതലായിട്ടും അറിയുക അവര് അവിടെ മലയാളികള് ഇഷ്ടം പോലെ ഉണ്ടെന്ന് വേണമെങ്കിൽ പറയാം പറ്റും ഇന്ത്യയുടെ പലസ്ഥലങ്ങളിലും ഇപ്പോൾ തമിഴ്നാട്ടിൽ ആണെങ്കിലും |
13,982 | തമിഴ്നാട്ടിലുള്ളവർക്കാണെങ്കിലും മലയാളവും കാര്യങ്ങളൊക്കെ നല്ല രീതിയിൽ അറിയാൻ വേണ്ടിയിട്ട് പറ്റും പിന്നെ തമിഴ്നാടും എന്താ പറയുക ഇപ്പോൾ നമ്മുടെ കേരളം വലിയ വ്യത്യാസമൊന്നുമില്ല | തമിഴ്നാട്ടിൽ ഉള്ളവർക്കാണെങ്കിലും മലയാളവും കാര്യങ്ങളൊക്കെ നല്ല രീതിയിൽ അറിയാൻ വേണ്ടിയിട്ട് പറ്റും പിന്നെ തമിഴ്നാടും എന്താ പറയുക തമിഴ്നാടും പിന്നെ നമ്മുടെ കേരളം തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല |
13,983 | ലാംഗ്വേജിൻ്റെ കാര്യത്തിൽ നമുക്ക് മലയാളം ഏകദേശം സെയിം് പോലെ നമുക്ക് തോന്ന തോന്നുകൊക്കെ ചെയ്യും നമുക്ക് മനസ്സിലാവുകയും ചെയ്യും അതത് തമിഴ് പഠിക്കാൻ വേഗം നമുക്ക് പറ്റും | ലാംഗ്വേജിൻ്റെ കാര്യത്തില് നമുക്ക് മലയാളം ഏകദേശം സെയിം പോലെ നമുക്ക് തോന്നും തോന്നുമൊക്കെ ചെയ്യും നമുക്ക് മനസ്സിലാവുകയും ചെയ്യും തമിഴ് പഠിക്കാൻ വേഗം നമുക്ക് പറ്റും |
13,984 | ഞാൻ ഇടയ്ക്ക് ഓൺലൈനിൽ നിന്നരു കത്തി കടിച്ചിട്ടുണ്ടായിരുന്നു നല്ല സ്റ്റൈൽലെസ് സ്റ്റീലിൻ്റെ കത്തിയായിരുന്നു അതേപോലെ നല്ല റേറ്റ് കമ്മി കിട്ടിയ ഒരു | ഞാൻ ഇടയ്ക്ക് ഓൺലൈനിൽ നിന്നൊരു കത്തി മേടിച്ചിട്ടുണ്ടായിരുന്നു നല്ല സ്റ്റെയിൻലെസ് സ്റ്റീലിൻ്റെ കത്തിയായിരുന്നു ഇതേപോലെ നല്ല റേറ്റ് കമ്മിയിൽ കിട്ടിയ ഒരു |
13,985 | വലിയ റേറ്റൊന്നും വന്നിട്ടുണ്ടായിരുന്നില്ല നല്ല കത്തിയായിരുന്നു അതിപ്പോൾ കാണാനാണെങ്കിലും ഭംഗിക്കാണെങ്കിലും നല്ല ഭംഗിയുള്ള ഒരു കത്തിയായിരുന്നു അത് അത് നമ്മളൂ നല്ല മൂർച്ചയുള്ള കത്തിയായിരുന്നു | വലിയ റേറ്റ് ഒന്നും വന്നിട്ടുണ്ടായിരുന്നില്ല നല്ല കത്തിയായിരുന്നു അതിപ്പോൾ കാണാനാണെങ്കിലും ഭംഗിക്കാണെങ്കിലും നല്ല ഭംഗിയുള്ളൊരു കത്തിയായിരുന്നു അത് അത് കാണുമ്പോൾ നല്ല മൂർച്ചയുള്ള കത്തിയായിരുന്നു |
13,986 | നമുക്ക് പച്ചക്കറിയാണെങ്കിലും അതേപോലെ മാംസം പോലുള്ള ഐറ്റംസ് ആണെങ്കിലും കട്ട് ചെയ്യാനും എല്ലാത്തിനും വളരെ എളുപ്പമുള്ള കത്തിയായിരുന്നു പെട്ടെന്ന് കഴുകുമ്പോഴും വൃത്തിയാക്കുമ്പോഴൊക്കെ പെട്ടെന്ന് അതിലുള്ള എന്തെങ്കിലും കറയോ ചളിയോ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ പെട്ടെന്ന് ക്ലീൻ ആവണൊക്കെ ഉണ്ട് | നമുക്ക് പച്ചക്കറിയാണെങ്കിലും അതേപോലെ മാംസം പോലുള്ള ഐറ്റംസ് ആണെങ്കിലും കട്ട് ചെയ്യാനും എല്ലാത്തിനും വളരെ എളുപ്പമുള്ള കത്തിയായിരുന്നു പെട്ടെന്ന് കഴുകുമ്പോഴും വൃത്തിയാക്കുമ്പോഴൊക്കെ പെട്ടെന്നതിലുള്ള എന്തെങ്കിലും കറയോ ചളി എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ പെട്ടെന്ന് ക്ലീനാവണൊക്കെയുണ്ട് |
13,987 | ഇപ്പം മുതിർന്നവർക്കൊക്കെ | ഇപ്പോൾ മുതിർന്നവർക്കൊക്കെ |
13,988 | ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ആൾക്കാരൊക്കെ വീട്ടിൽ ഇരിക്കുകയായിരിക്കും അപ്പോൾ അവരെ ഫ്രീ ടൈമിലൊക്കെ അവർക്ക് ഒരു കരികുലർ ആക്ടിവിറ്റീസുക ഉണ്ടാകും എന്നാലും | ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ആൾക്കാരെയൊക്കെ വീട്ടിൽ ഇരിക്കുകയായിരിക്കും അപ്പോൾ അവരെ ഫ്രീ ടൈമിൽ ഒക്കെ അവർക്ക് എക്സ്ട്ര കരിക്കുലർ ആക്ടിവിറ്റീസുകളുണ്ടാകും എന്നാലും |
13,989 | അവരുടെ ഒരു ഒരു ചെറിയൊരു സ്പെൻറ് അവർ ടിവി എന്നൊക്കെ കാണുന്നതിനെക്ക യൂസ് ചെയ്യുന്നുണ്ട് അപ്പോൾ നമുക്കതിന് യൂസ് ചെയ്യാം ഇപ്പോൾ ഇപ്പോൾ തന്നെ ഹോട്ട്സ്റ്റാർ | അവരുടെ ഒരു ചെറിയൊരു സ്പെൻഡ് അവർ ടിവി കാണുന്നതിനൊക്കെ യൂസ് ചെയ്യുന്നുണ്ട് അപ്പോൾ നമുക്ക് അതിനു യൂസ് ചെയ്യാം ഇപ്പോൾ ഇപ്പോൾ തന്നെ ഹോട്ട്സ്റ്റാറ് |
13,990 | അങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട് അപ്പോൾ നമുക്ക് പുതിയ മൂവീസൊക്കെ വരുമ്പോൾ നമുക്ക് അതിൽ സബ്സ്ക്രിപ്ഷൻ എടുത്തിട്ട് നമുക്ക് അതിൽ ചെയ്യും അപ്പോ ഇത് അവർക്ക് പറഞ്ഞു കൊടുത്ത കഴിഞ്ഞാൽ അവർക്ക് വരുന്ന മൂവീസ്ും നല്ല നല്ല മൂവീസൊക്കെ നമുക്ക് അവർക്ക് അത് എടുത്ത് കാണാനൊക്കെ പറ്റും | അങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട് അപ്പോൾ നമുക്ക് പുതിയ മൂവീസ് ഒക്കെ വരുമ്പോൾ നമുക്ക് അതിലെ സബ്സ്ക്രിപ്ഷൻ എടുത്തിട്ട് നമുക്ക് അതിൽ ചെയ്യാം അപ്പോൾ ഇത് അവർക്ക് പറഞ്ഞു കൊടുത്തുകഴിഞ്ഞാല് അവർക്ക് വരുന്ന മൂവീസ് നല്ല നല്ല മൂവീസ് ഒക്കെ അവർക്ക് അത് എടുത്ത് കാണാനൊക്കെ പറ്റും |
13,991 | അവർക്കത് യൂസ്ഫുള്ളാണ് പിന്നെ സോഷ്യൽ മീഡിയ അതൊക്കെ യൂസ് ചെയ്യുന്ന ആൾക്കാർ അങ്ങനൊക്കെയണെങ്കിൽ എന്താ പറയുക അവർക്ക് ഇൻ്റർനെറ്റ് അത്യാവശ്യമാണ് | അവർക്കത് യൂസ്ഫുൾ ആണ് പിന്നെ സോഷ്യൽ മീഡിയ അതൊക്കെ യൂസ് ചെയ്യുന്ന ആൾക്കാർ അങ്ങനെയൊക്കെയാണെങ്കിൽ എന്താ പറയുക അവർക്ക് ഇൻറ്റർനെറ്റ് അത്യാവശ്യമാണ് |
13,992 | അവരുടെ ഹൗസ് അവരെ ഫ്രീ ടൈമിലൊക്കെ സ്പെൻഡ് ചെയ്യുമ്പോൾ അവർക്കിപ്പോൾ കുറച്ച നേരം മൊബൈൽ നോക്കണം എന്നുണ്ടെങ്കിൽ അവർക്ക് ഇൻ്റർനെറ്റ് കാര്യങ്ങളൊക്കെ വേണം അപ്പോൾ അതിൻ്റെ ഒരു ഇതാണ് | അവരുടെ ഹൗസ് അവര് ഫ്രീ ടൈമിലൊക്കെ സ്പെൻഡ് ചെയ്യുമ്പോൾ അവർക്കിപ്പോൾ കുറച്ചുനേരം മൊബൈൽ നോക്കണം എന്നുണ്ടെങ്കിൽ അവർക്ക് ഇൻറർനെറ്റ് കാര്യങ്ങളൊക്കെ വേണം അപ്പോൾ അതിൻ്റെ ഒരു ഇതാണ് |
13,993 | മൂന്ന് അഞ്ച് ഒന്ന് അഞ്ച് അഞ്ച് ഒന്ന് മൂന്ന് ആറ് ഏഴ് അഞ്ച് അഞ്ച് ഒന്ന് യു എ എ എൻ നമ്പറുള്ള എൻ്റെ ഇ പി എഫ് ഒ അക്കൗണ്ടിൽ നിന്ന് അംഗീകരിച്ച എല്ലാ ക്ലെയിമുകളും ഉപയോഗിച്ച് ലിസ്റ്റ് ചെയ്യുക | മൂന്ന് അഞ്ച് ഒന്ന് അഞ്ച് അഞ്ച് ഒന്ന് മൂന്ന് ആറ് ഏഴെ അഞ്ച് അഞ്ച് ഒന്ന് യുഎഎഎൻ നമ്പറുള്ള എൻ്റെ ഇ പി എഫ് ഒ അക്കൗണ്ടിൽ നിന്ന് അംഗീകരിച്ച എല്ലാ ക്ലെയിമുകളും ഉപയോഗിച്ച് ലിസ്റ്റ് ചെയ്യുക |
13,994 | ചർമ്മ സംരക്ഷണ വസ്തുക്കൾക്കുള്ള ഓഫറുകൾ എപ്പോൾ ലഭ്യമാകും അത് അടുത്തെങ്ങാനും ഉണ്ടാകുമോ | ചർമ്മസംരക്ഷണ വസ്തുക്കൾക്കുള്ള ഓഫറുകൾ എപ്പോൾ ലഭ്യമാകും അത് അടുത്തെങ്ങാനും ഉണ്ടാകുമോ |
13,995 | സ്ട്രാബിസ്മസ് ഉള്ള ഒരു വ്യക്തിയെനിരീക്ഷിക്കുമ്പോൾകണ്ണുകളുടെ തെറ്റായ ക്രമീകരണം നന്നായി | സ്ട്രാബിസ്മസ് ഉള്ള ഒരു വ്യക്തിയെ നിരീക്ഷിക്കുമ്പോൾ കണ്ണുകളുടെ തെറ്റായ ക്രമീകരണം നന്നായി പ്രകടമായേക്കാം |
13,996 | എൻ്റെ യാത്രകയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടുള്ളൊരു യാത്ര എന്ന് പറയുന്നത് മണിക്കുന്ന് മല കയറ്റമാണ് | എന്റെ യാത്രയില് എനിക്ക് ഏറ്റവും ഇഷ്ടപെട്ടുള്ളൊരു യാത്ര എന്ന് പറയുന്നത് മണിക്കുന്ന് മല കയറ്റാണ് |
13,997 | അതിൻ്റെ പ്രത്യേകതയന്ന് പറഞ്ഞു കഴിഞ്ഞാൽ | അതിന്റെ പ്രതേൃകതയെന്നു പറഞ്ഞു കഴിഞ്ഞാല് |
13,998 | അവിടേക്ക് വർഷത്തില ഒരിക്കൽ മാത്രമാണ് പ്രവേശനംുള്ളത് | അവിടേക്ക് വര്ഷത്തില് ഒരിക്കല് മാത്രമാണ് പ്രവേശനം ഉള്ളത് |
13,999 | അതുകൊണ്ട തന്നെ ആയിരക്കണക്കന് ആളുകളാണ് ആ ഒരു ദിവസത്തിന് വേണ്ടി മാത്രം ഈ മല കയറുന്നത് | അതുകൊണ്ടുത്തന്നെ ആയിരക്കണകന് ആളുകളാണ് ആ ഒരു ദിവസത്തിനുവേണ്ടി മാത്രം ഈ മല കയറുന്നത് |
14,000 | മണ്ണും മനുഷ്യനുമായിട്ടുള്ള ഒരു ആത്മബന്ധം നമുക്ക് അടുത്തറിയാൻ പറ്റുന്ന രീതിയിലുള്ളരു യാത്രയായിരിക്കും | മണ്ണും മനുഷ്യനുമായിട്ടുള്ള ഒരു ആത്മബന്ധം നമുക്ക് അടുത്തറിയാന് പറ്റുന്ന രീതിയിലുള്ളൊരു യാത്രയായിരിക്കും |
14,001 | ഈ മണിക്കന്ന് മല കയറുന്നത്ത കൊണ്ട് ഉദ്ദേശിക്കുന്നത് | ഈ മണിക്കുന്ന് മല കയറുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.