Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
14,002
മണിക്കുന്ന്ുമല സ്ഥിതി ചെയ്യുന്നത്
മണിക്കുന്ന് മല സ്ഥിതിചെയ്യുന്നത്
14,003
മുട്ടിൽ തൃക്കേപ്പറ്റ എന്നീ രണ്ട് സ്ഥലങ്ങൾക്കിടയിലാണ്
മുട്ടില് തൃക്കൈപ്പറ്റ എന്നീ രണ്ട് സ്ഥലങ്ങള്ക്കിടയിലാണ്
14,004
ഇത് തൃക്കേപ്പറ്റാമലയോട് ചേർന്നാണ് കിടക്കുന്നത്
ഇത് തൃകൈപ്പറ്റ മലയോട് ചേര്ന്നാണ് കിടക്കുന്നത്
14,005
വ്യത്യസ്ത അനുഭവം തന്നെയയിരിക്കും ഈ മണിക്കുന്ന്ുമല
വൃതൃസ്ത അനുഭവം തന്നെയായിരിക്കും ഈ മണിക്കുന്ന് മല
14,006
കയറുമ്പോൾ കിട്ടുന്നത്
കയറുമ്പോള് കിട്ടുന്നത്
14,007
സുന്ദരമായ ഒരു ഭൂപ്രകൃതി നമുക്ക് മണിക്കുന്ന് മല കയറി കഴിഞ്ഞ് കഴിഞ്ഞാൽ കാണാൻ പറ്റും
സുന്ദരമായൊരു ഭൂപ്രകൃതി നമുക്ക് മണിക്കുന്ന് മല കയറിക്കഴിഞ്ഞാല് കാണാന് പറ്റും
14,008
എൻ്റെ സംസ്കാരത്തിൻ്റെ തനതായ കലകള പറയുമ്പോൾ കഥകളി കുച്ചിപ്പുടി ഇതൊക്കെ തനതായ കലകളാണ്
എൻ്റെ സംസ്കാരത്തിൻ്റെ തനതായ കലകള് പറയുമ്പോൾ കഥകളി കുച്ചിപ്പുടി ഇതൊക്കെ തനതായ കലകളാണ്
14,009
അതുപോലെ തന്നെ കരകൗശല വസ്തുക്കള നൊക്കെ പറയുകാണെ ചിലപ്പോൾ നമ്മള മണ്ണ് കൊണ്ടും ചിരട്ട കൊണ്ടൊക്കെ ഒരുപാട് നമ്മള വസ്തുക്കള് ഒരുപാട് ക്രിയേറ്റീവ് ആായിട്ടുള്ള ഒരുപാട് കാര്യങ്ങള് ഉണ്ടാക്കാറുണ്ട് ഒരുപാട് ആർ്ടട്ടിസ്റ്റുകളൊക്കെ അതിൻറേതായ രീതിയില ഉണ്ടാക്കാറുണ്ട്
അതുപോലെത്തന്നെ കരകൗശല വസ്തുക്കള് എന്നൊക്കെ പറയണേൽ നമ്മൾ മണ്ണുകൊണ്ടും ചിരട്ട കൊണ്ടും ഒക്കെ ഒരുപാട് നമ്മള് വസ്തുക്കള് ഒരുപാട് ക്രീയേറ്റീവായിട്ടുള്ള ഒരുപാട് കാര്യങ്ങള് ഉണ്ടാക്കാനുണ്ട് ഒരുപാട് ആർട്ടിസ്റ്റുകളൊക്കെ അതിൻ്റെതായ രീതിയില് ഉണ്ടാക്കാറുണ്ട്
14,010
ഇപ്പോൾ തുണി സാമഗ്രികളൊക്കെ നോക്കുകയാണെന്ന് വെച്ചിലപ്പോൾ നെയ്ത്ത് ഇപ്പോൾ നെയ്ത്ത് വ്യവസായം ഒരുപാടുള്ള ജില്ലയാണ് പാലക്കാട് ഇപ്പ ഈ കൂത്താമ്പുള്ളി അവിടെയൊക്കെ നെയ്തുകണ്ട് ആൾക്കാര് ഒരുപാട് പേര ഈ ഒരു തുണി നെയ്ത്തിനെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ട് അപ്പോൾ അങ്ങനെ നെയ്ത്ത് വ്യവസായയും ഒരുപാടുള്ള ഒരുപാട് ഉണ്ട്
ഇപ്പോൾ തുണി സാമഗ്രികളൊക്കെ നോക്കാണ് വെച്ചാൽ ചിലപ്പോൾ നെയ്ത്ത് നെയ്ത്ത് വ്യവസായം ഒരുപാടുള്ള ജില്ലയാണ് പാലക്കാട് ഇപ്പോൾ ഈ കൂത്താമ്പുള്ളി അവിടെയൊക്കെ നെയ്തുകൊണ്ട് ആൾക്കാര് ഒരുപാട് പേര് ഈയൊരു തുണി നെയ്ത്തിനെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ട് അപ്പോൾ അങ്ങനെ നെയ്ത്തു വ്യവസായം ഒരുപാടുള്ള ഒരുപാട് ഉണ്ട്
14,011
കേരളത്തിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെന്ന് പറഞ്ഞാൽ അവർക്ക് സ്കൂളിലേക്ക് പോകാനും ഭയങ്കര ദൂരമാണ് ചില സ്കൂൾ ഞങ്ങളുടെ വീട്ടൻ്റെ അടുത്തൊക്കെയുള്ള
കേരളത്തില് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെന്നു പറഞ്ഞാല് അവർക്ക് സ്കൂളിലേക്ക് പോകാനും ഭയങ്കര ദൂരമാണ് ചില സ്കൂള് ഞങ്ങളുടെ വീട്ടിൻ്റെ അടുത്തക്കെയുള്ള
14,012
സ്കൂളൊക്കെ കുറെേ അകലെയാണ് അവിടെ നമ്മളെ പോോലത്തെ ആള്ക്കാരൊക്കെല്ലാം പഠിക്കാനൊക്കെ കഷ്ടപ്പാടാണ് ഭയങ്കര ദൂരമാണ് അവര പോയി വരാനും നമുക്ക് വൺ ബസിന് പൈസ കൊടുക്കാനും നമുക്കില്ല കുട്ടികള് പോയി വരുന്നവരെ നമുക്ക് സമാധാനം ഉണ്ടാവില്ല അല്ലാത്ത കുട്ടികള്ക്കെല്ലാം നല്ല അത്യാവശ്യം ബസ്സില് പോകാനും അതിനൊന്നുംൊക്കെ അവരക്ക് വീട്ടുകാര് ബസ് ഏല്പ്പിച്ച് കൊടുക്കും
സ്കൂളൊക്കെ കുറെ അകലെയാണ് അവിടെ നമ്മളെപ്പോലത്തെ ആൾക്കാരൊക്കെ പഠിക്കാനൊക്കെ കഷ്ടപ്പാടാണ് ഭയങ്കര ദൂരമാണ് അവര് പോയ് വരാനും നമുക്ക് വൺ ബസിനു പൈസ കൊടുക്കാനൊന്നും നമുക്കില്ല കുട്ടികള് പോയി വരുന്ന വരെ നമുക്ക് സമാധാനം ഉണ്ടാവുല്ല അല്ലാത്ത കുട്ടികൾക്കെല്ലാം നല്ല അത്യാവശ്യം ബസിനു പോകാനും അതിനും ഇതിനൊക്കെ അവർക്ക് വീട്ടുകാര് ബസേൽപ്പിച്ചു കൊടുക്കും
14,013
പിന്നെ അവർക്ക് ദൂരം നോക്കേണ്ട ആവശ്യമില്ല പിന്നെ പുസ്തകം ഇങ്ങനെ കാര്യങ്ങളാണ് നമുക്ക് വിദ്യാർത്ഥികൾക്ക് വേഗം
പിന്നെ അവർക്ക് ദൂരം നോക്കണ്ട ആവശ്യല്ല പിന്നെ പുസ്തകം ഇങ്ങനെ കാര്യങ്ങളാണ് നമുക്ക് വിദ്യാർത്ഥികൾക്ക് വേഗം
14,014
കിട്ടേണ്ടത് അതൊക്കെ കിട്ടാാൻ കുറച്ച് വിഷമമാണ് ഇപ്പോൾ പിന്നെ അതൊന്നും പ്രശ്നമല്ല ഇപ്പോൾ എല്ലാവർക്കും പുസ്തകങ്ങളും എല്ലാ കാര്യങ്ങളും വേഗം വേഗം നടത്തി കൊടുക്കുന്നുണ്ട് അതുകൊണ്ട് എല്ലാ കാര്യങ്ങളും കുട്ടികള നല്ല രീതിയിൽ പോകുന്നുണ്ട് വരുന്നുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് വലിയ കഷ്ടപ്പാടൊന്നുമില്ല പണ്ടത്തെ പോലെയൊന്നും ഒരു ബുദ്ധിമുട്ടും ഇപ്പോഴത്തെ മക്കൾക്കല്ല
കിട്ടണ്ടത് അതൊക്കെ കിട്ടാൻ കുറച്ച് വേഷമാണ് ഇപ്പൊ പിന്നെ അതൊന്നും പ്രശ്നല്ല ഇപ്പൊ എല്ലാർക്കും പുസ്തകങ്ങളും എല്ലാ കാര്യങ്ങളും വേഗം വേഗം നടത്തിക്കൊടുക്കുന്നുണ്ട് അതുകൊണ്ട് എല്ലാ കാര്യങ്ങളും കുട്ടികള് നല്ല രീതില് പോകുന്നുണ്ട് വരുന്നുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് വല്യ കഷ്ടപ്പാടൊന്നുല്ല പണ്ടത്തെപ്പോലൊന്നും ഒരു ബുദ്ധിമുട്ടും ഇപ്പോഴത്തെ മക്കൾക്കില്ല
14,015
വളർത്ത മൃഗങ്ങളെന്ന് പറഞ്ഞാൽ നായ പൂച്ച അങ്ങനത്തെ അതൊക്കെ നമ്മൾ വളർത്ത മൃഗത്തിൽ പെടും അതിൽ എനിക്ക് പൂച്ചേനൊക്കെ ഇഷ്ടമാണ് പൂച്ചേനെ ഇഷ്ടമെന്ന് പറഞ്ഞാൽ്
വളർത്ത് മൃഗങ്ങളെന്ന് പറഞ്ഞാൽ നായ പൂച്ച അങ്ങ അതൊക്കെ നമ്മള് വളർത്ത് മൃഗത്തില് പെടും അതിൽ എനക്ക് പൂച്ചേനെക്കെ ഇഷ്ടാണ് പൂച്ചേനെ ഇഷ്ടമാന്ന് പറഞ്ഞാല്
14,016
നമുക്ക് പൂച്ചന് എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കാരണം നല്ല പപ്പുംന്തലും
നമുക്ക് പൂച്ചേനെ യ എല്ലാർക്കും ഒരുപാട് ഇഷ്ടായിരിക്കും കാരണം നല്ല പപ്പും തൂവലും
14,017
ഒക്കെ ഉള്ള പൂച്ചേനൊക്കെണെ എല്ലാവർക്കും ഇഷ്ടമായിരിക്കും പിന്നെയെന്ന് പറഞ്ഞാൽ ഹിന്ദൂസൊക്കെ ആണെങ്കിലും ഇപ്പോ തന്നെ മുസ്ലിംസ ഒക്കെ ആണെങ്കിൽ തന്നെ
ഒക്കെ ഉള്ള പൂച്ചേനെക്കെയാണെൽ എല്ലാവർക്കും ഇഷ്ടമായിരിക്കും പിന്നേന്ന് പറഞ്ഞാൽ ഹിന്ദൂസൊക്കെ ആണെങ്കില് ഇപ്പോൾ തന്നെ മുസ്ലിംസും ഒക്കെ ആണെങ്കിൽ തന്നെ
14,018
നായ് കുുട്ടീനെയൊക്കെ വളർത്താറുണ്ട് പട്ടികളെയൊക്കെ വളർത്താറുണ്ട് പട്ടികളെയൊക്കെ വളർത്തുന്നത്ല്ലന്നൊക്കെയാണ് അവര് പറയുന്നത്
നായ്ക്കുട്ടീനൊക്കെ വളർത്താറുണ്ട് പട്ടികളെ ഒക്കെ വളർത്താറിണ്ട് പട്ടികളെ ഒക്കെ വളർത്തുന്ന നല്ലയാന്നൊക്കെയാ അവര് പറയുന്നത്
14,019
പക്ഷേ ഞാൻ പറയുന്ന പട്ടികൾെ വളർത്തുന്നതൊക്കെ ദോശമാണ് ആ പട്ടി നമ്മളെ തന്നെ ചിലപ്പോൾ തിരിച്ച് കടിക്കാൻ സാധ്യതയുണ്ട്
പക്ഷെ ഞാൻ പറയുന്നത് പട്ടികളെ വളർത്തുന്നതൊക്കെ ദോഷാണ് ആ പട്ടി നമ്മളെ തന്നെ ചിലപ്പം തിരിച്ച് കടിക്കാൻ സാധ്യതയുണ്ട്
14,020
പേ ഇളകിയിട്ടാണെങ്കിലും അത് ചിലപ്പോൾ നമ്മള കൂട്ടിലൊക്കെ കെട്ടിയിട്ട് വളർത്തുന്നതായിരിക്കരും എന്നാൽ പിന്നെ അത് പുറത്തേക്ക് പോയാൽ തന്നെ എല്ലാവരും ഉപദ്രവിക്കുക എല്ലാവരും കടിക്കുകൊക്കെ ചെയ്യും അതുമൂലം നമുക്ക് ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാവും
പേ എളകീട്ടാണെങ്കിലും അത് ചിലപ്പോൾ നമ്മള് ഓ കൂട്ടിലൊക്കെ കെട്ടി ഇട്ട് വളർത്തുന്ന ആയിരിക്കാലും എന്നാൽ പിന്നെ അത് പുറത്തേക്ക് പോയാൽ തന്നെ എല്ലാവരും ഉപദ്രവിക്കും എല്ലാവരും കടിക്കൊക്കെ ചെയ്യും അത്പോലെ നമുക്ക് ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാകും
14,021
ആരോഗ്യപ്രശ്നങ്ങളുണ്ട് ഇപ്പോൾ തന്നെ പട്ടിക അടിച്ചാൽ ഇൻജക്ഷൻസ് ഒരുപാടുണ്ട് എടുക്കാൻ
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് ഇപ്പോൾ തന്നെ ദേ പട്ടി കടിച്ചാല് ഇൻജെക്ഷൻസ് ഒരുപാടുണ്ട് എടുക്കാന്
14,022
അങ്ങനെ ഇൻജക്ഷനൊക്കെ എടുത്ത് ഒരുപാട് ഓരോ പ്രശ്നങ്ങളൊക്കെ വലിച്ചിടുക്കുകയാണ് ചെയ്യുന്നത്
അങ്ങനെ ഇൻജെക്ഷൻ ഒക്കെ എടുത്ത് ഒരുപാട് ഓരോ പ്രശ്നങ്ങളൊക്കെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്
14,023
അതിു പകരം നമ്മളിപ്പോൾ പൂച്ചേനാണെങ്കിൽ പൂച്ച ഇതേപോലെ തന്നെയാണ് പൂച്ച കടിച്ചാൽ തന്നെ നമ്മൾ ഇൻജക്ഷൻ ടി ടി എടുക്കണംെന്നാണ്
അതിന് പകരം നമ്മള് ഇപ്പോൾ പൂച്ചേനെ ആണെങ്കിൽ പൂച്ചയും ഇതേപോലെ തന്നെയാണ് പൂച്ച കടിച്ചാൽ തന്നെ നമ്മള് ഇൻജെക്ഷൻ ടി ടി എടുക്കണമെന്നാണ്
14,024
അതേപോലെ തന്നെയാണ് പട്ടിയും അപ്പോൾ പിന്നെ നമ്മൾ കഴിവതും ഈ വളർത്ത മൃഗങ്ങളെ ഒഴിവാക്കുക വളർത്താണ്ടിരിക്കുകയാണ് ചെയ്യേണ്ടത്
അതേപോലെ തന്നെയാണ് പട്ടിയും അപ്പോൾ പിന്നെ നമ്മള് കഴിവതും ഈ വളർത്തു മൃഗങ്ങളെ ഒഴിവാക്കുക വളർത്താണ്ടിരിക്കയാണ് ചെയ്യേണ്ടത്
14,025
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് സൗരാഷ്ട്ര ഗ്രാമീണ ബാങ്കിലെ എൻ്റെ തന്നെ അക്കൗണ്ടുകൾക്കിടയിൽ എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാമെന്നും എനിക്ക് പറഞ്ഞു തരിക
ഒന്നിലധികം ബേങ്ക് അക്കൗണ്ടുകൾ എങ്ങനെ ലിങ്കുചെയ്യാമെന്ന് സൗരാഷ്ട്ര ഗ്രാമീണ ബാങ്കിലെ എൻ്റെ തന്നെ അക്കൗണ്ടുകൾക്കിടയിൽ എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാമെന്നും എനിക്ക് പറഞ്ഞുതരിക
14,026
എൻ്റെ യൂണിയൻബാങ്ക് ഓഫ് ഇന്ത്യഅക്കൗണ്ടിൽഎത്ര പണം ബാക്കിയുണ്ട്
എൻ്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ എത്ര പണം ബാക്കിയുണ്ട്
14,027
കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന ജില്ലയാണ് പാലക്കാട് അതിൽന്നെ മനസ്സിലാക്കാൻ നമുക്ക്
കേരളത്തിലെ നെല്ലറയെന്നറിയപ്പെടുന്ന ജില്ലയാണ് പാലക്കാട് അതിൽ നിന്നുതന്നെ മനസിലാക്കാം നമുക്ക്
14,028
പാലക്കാട് ലെ ജനങ്ങൾ കൃഷിക്ക് വളരെ പ്രാധാന്യം നൽകിയിരിക്കുന്ന ജനങ്ങളാണ് എന്നുള്ളതാണ് അപ്പോ അവരുടെ സാമ്പത്തിക സ്ഥിതിയും എല്ലാം തന്നെ കൃഷിയിലൂടെയായി ബന്ധപ്പെട്ടത് കാരണം സാമ്പത്തികമായിട്ടും വളരെ പിന്നോക്ക അവസ്ഥയിലാണ്
പാലക്കാട് ലെ ജനങ്ങൾ കൃഷിക്ക് വളരെ പ്രശനം പ്രാധാന്യം നൽകിയിരിക്കുന്ന ജനങ്ങളാണ് എന്നുള്ളതാണ് അപ്പോൾ അവരുടെ സാമ്പത്തിക സ്ഥിതിയും എല്ലാം തന്നെ കൃഷിയിലൂടെയായി ബന്ധപ്പെട്ടതു കാരണം സാമ്പത്തികമായിട്ടും വളരെ പിന്നോക്ക അവസ്ഥയിലാണ്
14,029
അപ്പോൾ ഇതില എന്താ ചെയ്യാനുള്ളത് എന്ന് വെച്ചാൽ
അപ്പോൾ ഇതില് എന്താ ചെയ്യാനുള്ളത് എന്ന് വെച്ചാൽ
14,030
ഗവൺമെൻറ് കൃഷിക്ക് വേണ്ടിയിട്ട് നല്ല പുതിയ പുതിയ പദ്ധതികൾ കൊണ്ടുവന്ന് കൃഷിക്കാരുടെ ഉന്നമനത്തിനായിട്ട് അവരോരോ കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ് അപ്പോഴാണ് ഈ പാലക്കാട് ജില്ല വികസനത്തിൽ മുൻപന്തിയിൽ എത്തുകയുള്ളൂ
ഗവൺമെൻ്റ് കൃഷിക്ക് വേണ്ടിട്ട് നല്ല പുതിയ പുതിയ പദ്ധതികൾ കൊണ്ടുവന്ന് കൃഷിക്കാരുടെ ഉന്നമനത്തിനായിട്ട് അതിലോരോ കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ് അപ്പോഴാണ് ഈ പാലക്കാട് ജില്ല വികസനത്തിൽ മുൻപന്തിയിൽ എത്തുകയുള്ളൂ
14,031
രണ്ടായിരത്തി എണ്ണൂറ് പതിനായിരം രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി രണ്ട് മുന്നൂറ്റി തൊണ്ണൂറ്റഞ്ച് തൊണ്ണൂറ്റി ഒൻപത്
രണ്ടായിരത്തി എണ്ണൂറ് പതിനായിരം രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ട് മുന്നൂറ്റി തൊണ്ണൂറ്റി അഞ്ച് തൊണ്ണൂറ്റി ഒമ്പത്
14,032
എന്തുകൊണ്ടാണ് പിൻകോഡ് മൂന്ന് നാല് ഏഴ് ആറ് ഏഴ് ഒന്ന് ഉള്ള പ്രദേശത്ത് ഇ എസ് ഐ സി കേന്ദ്രങ്ങൾ ഇല്ലാത്തത്
എന്തുകൊണ്ടാണ് പിൻ കോഡ് മൂന്ന് നാല് ഏഴ് ആറ് ഏഴ് ഒന്ന് ഉള്ള പ്രദേശത്ത് ഇ എസ് ഐ സി കേന്ദ്രങ്ങൾ ഇല്ലാത്തത്
14,033
നിലവിലെ ഒരു കാലഘട്ടം അനുസരിച്ച് ലോകത്ത് എല്ലാവർക്കും തിരക്കാണ്
നിലവിലെ ഒരു കാലഘട്ടമനുസരിച്ച് ലോകത്തെല്ലാവർക്കും തിരക്കാണ്
14,034
ആ തിരക്ക് സ്വാഭാവികമായിട്ടും
ആ തിരക്ക് സ്വാഭാവികമായിട്ടും
14,035
ആളുകളുടെ ഇടയിൽമാനസികമായിട്ടും ശാരീരികമായിട്ടും
ആളുകളുടെ ഇടയിൽ മാനസികമായിട്ടും ശാരീരികമായിട്ടും
14,036
നല്ലൊരു തളർച്ചയിലേക്ക് അവർ കൊണ്ടുപോകും
നല്ലൊരു തളർച്ചയിലേക്ക് അവരെ കൊണ്ടുപോവും
14,037
അപ്പം അതിൽ നിന്നെല്ലാം ഒരു
അപ്പോൾ അതിൽ നിന്നെല്ലാം ഒരു
14,038
മോചനം കിട്ടണംമെന്നുണ്ടെങ്കിൽ
മോചനം കിട്ടണം എന്നുണ്ടെങ്കിൽ
14,039
രോ ശാരീരികമായിട്ടുള്ള ഓരോ പ്രവർത്തനത്തില ഏർപ്പെടുക കളികൾ ഉദാഹരണം ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിൻറൺ എന്നീ പോോലുള്ള കളികളിൽ ഏർപ്പെടുന്നത് മാനസികമായിട്ടുള്ള സമ്മർദ്ദം കുറയ്ക്കാൻ വളരെയധികം ഉപകാരപ്പെടും
ആ ഒരു ശാരീരികമായിട്ടുള്ള ഓരോ പ്രവർത്തനത്തിൽ ഏർപ്പെടുക കളികൾ ഉദാഹരണം ഫുട്ബോള് ക്രിക്കറ്റ് ബാഡ്മിൻ്റൺ എന്നിവ പോലെയുള്ള കളികളിൽ ഏർപ്പെടുന്നത് മനസികമായിട്ടുള്ള സമ്മർദ്ദം കുറയ്ക്കാൻ വളരെയധികം ഉപകാരപ്പെടും
14,040
ഇന്ത്യയില് കലാകാരന്മാർക്ക് മതിയായ പ്രാധാന്യവും അവസരങ്ങളും നൽകുന്നില്ലെന്ന് ഞാൻ കരുതുന്നുണ്ട് അതായത് കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ
ഇന്ത്യയിൽ കലാകാരന്മാർക്കും അതേ പ്രാധാന്യവും അവസരങ്ങളും നൽകുന്നില്ലെന്നു ഞാൻ കരുതുന്നുണ്ട് അതായത് കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ
14,041
അവർക്ക് മതിയായ പരിഗണന ഈ കാലത്ത് കിട്ടുന്നില്ല ഇന്ത്യയില് അതായത് അവർക്ക് അവരുടേത അവരുടെ കല നമുക്ക് പുറത്ത് കാണിക്കണമെങ്കിൽ അവർക്ക്തിനായുള്ള ഉപകരണങ്ങളും സാധനങ്ങളും ഒന്നും അവർക്ക് ലഭിക്കുന്നില്ല
അവർക്ക് മതിയായ പരിഗണന ഈ കാലത്തു കിട്ടുന്നില്ല ഇന്ത്യയിൽ അതായത് അവർക്ക് അവരുടെതാ അവരുടെ കല നമുക്ക് പുറത്തു കാണിക്കണമെങ്കിൽ അവർക്ക് അതിനായുള്ള ഉപകരണങ്ങളും സാധനങ്ങളൊന്നും അവർക്ക് ലഭിക്കുന്നില്ല
14,042
അപ്പോൾ അതുകൊണ്ട്ു തന്നെ അവർക്ക് മതിയായ പരിഗണന നൽകുന്നുമില്ലാരും പിന്നെ അവരുടെ കഴിവ് തെളിയിക്കണമെങ്കിൽ അവർക്ക് ആ ഒരു പിന്തുണ വേണം
അപ്പോൾ അതുകൊണ്ടു തന്നെ അവർക്ക് മതിയായ പരിഗണന നൽകുന്നുമില്ല ആരും പിന്നെ അവരുടെ കഴിവ് തെളിയിക്കണമെങ്കിൽ നം അവർക്ക് ആ ഒരു പിന്തുണ വേണം
14,043
ആ പിന്തുണയൊന്നും ഇവിടെ ആരും നൽകുന്നില്ല അവർക്ക് അതുപോലെ തന്നെ അവർക്ക് അവസരങ്ങൾ കൊടുക്കണം നൽകണം എന്നൊക്കെ തോന്നതുണ്ട് എന്നാൽ ഇവരാരും നൽകുന്നില്ല എല്ലാവരും അവരവരുടെ ഇതിൽ നോക്കി പോവുകാണ് മറ്റുള്ളവരുടെ കഴിവ് കാണാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ ആരും തയ്യാറാവുന്നില്ല ഇന്നത്തെ കാലത്ത്
ആ പിന്തുണയൊന്നും ഇവിടെ ആരും നൽകുന്നില്ല അവർക്ക് അതുപോലെ തന്നെ അവർക്ക് അവസരങ്ങൾ കൊടുക്കണം നൽകണം എന്നൊക്കെ തോന്നും ഉണ്ട് എന്നാൽ ഇവരാരും നല്കുന്നില്ല എല്ലാവരും അവരവരുടെ ഇത് നോക്കി പോവുകയാണ് മറ്റുള്ളവർ കഴിവ് കാണാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല ഇന്നത്തെ കാലത്ത്
14,044
അപ്പോൾ അവരുടെ കഴിവിനെ ന നമ്മൾ അംഗീകരിച്ചാലേ അവരുടെ കഴിവ് അവർക്ക് പുറത്തെടുക്കാൻ കഴിയുള്ളൂ
അപ്പോ അവരുടെ കഴിവിനെ നമ്മൾ അംഗീകരിച്ചാലേ അവരെ കഴിവ് അവർക്ക് പുറത്തെടുക്കാൻ കഴിയുകയുള്ളൂ
14,045
എന്നാൽ നമ്മളാ അംഗീകാര നമ്മളത് അംഗീകരിക്കാണ്ടിരിക്കുന്ന അത്രയുംം കാലം അവരുടെ ഉള്ളിലെ കലക കലാകാരന്മാര ഉണരുന്നില്ല അപ്പോൾ അതിൻറേതായ പ്രശ്നങ്ങൾ അവർക്കുണ്ട്
എന്നാൽ നമ്മൾ ആ അംഗീകാര നമ്മൾ അത് അംഗീകരിക്കാണ്ടിരിക്കുന്ന അത്രയും കാലം അവരുടെ ഉള്ളിലെ കലാകാര കലാകാരന്മാര് ഉണരുന്നില്ല അപ്പോൾ അതിന്റേതായ പ്രശ്നങ്ങളും അവർക്ക് ഉണ്ട്
14,046
കഴിഞ്ഞ അഞച മാസത്തെ എൻ്റെഹൗസ് മെയിൻ്റെനൻസ് ബിൽ റീഡിംഗുകൾ കാണിക്കുക
കഴിഞ്ഞ അഞ്ച് മാസത്തെ എൻ്റെ ഹൗസ് മെയിൻ്റെനൻസ് ബിൽ റീഡിംഗുകൾ കാണിക്കുക
14,047
വിദ്യാഭ്യാസ ലോൺ എടുത്തിട്ടുണ്ട് ഞാനല്ലേ എടുത്തിട്ടുള്ളത് എൻ്റെ ഒരു റിലേറ്റീവ് എടുത്തിട്ടുണ്ട് ആ കുട്ടിക്ക് നഴ്സിംഗ പഠിക്കാൻ വേണ്ടിയിട്ട് എടുത്തതാണ് അവർ മൂന്ന് വർഷത്തെ കോഴ്സാണ് അപ്പോൾ മൂന്ന് ലക്ഷം രൂപ
വിദ്യാഭ്യാസ ലോൺ എടുത്തിട്ടുണ്ട് ഞാനല്ല എടുത്തിട്ടുള്ളത് എൻ്റെ ഒരു റിലേറ്റീവ് എടുത്തിട്ടുണ്ട് ആ കുട്ടിക്ക് നേഴ്സിംഗ് പഠിക്കാൻ വേണ്ടിയിട്ട് എടുത്തതാണ് അവര് മൂന്നു വർഷത്തെ കോഴ്സാണ് അപ്പോൾ മൂന്ന് ലക്ഷം രൂപ
14,048
വേണ്ടി വരുമെന്ന് പറഞ്ഞിട്ട് അതിനു വേണ്ടി എടുത്താണ് എജ്യൂക്കേഷൻ ലോൺയതുകൊണ്ട് പെട്ടെന്ന് തന്നെ കിട്ടി
വേണ്ടി വരുന്ന് പറഞ്ഞിട്ട് അതിനുവേണ്ടി എടുത്തതാണ് എജൂക്കേഷൻ ലോണായതു കൊണ്ട് പെട്ടെന്ന് തന്നെ കിട്ടി
14,049
അത് എന്ന് പറഞ്ഞാൽ നമ്മൾ നമ്മൾ ജോലി കിട്ടിയിട്ട് നമ്മളുടെ സാലറിയിൽ നിന്ന് നമ്മൾ അങ്ങനെ കൊടുക്കുന്ന ആ ഒരു രീതിയിലാണ് എടുത്തിരിക്കുന്നത് ലോൺ നല്ല യൂസ്ഫുൾ ആയിട്ടുള്ള ലോണാണ് കാരണം നമ്മുടെ ഈ പഠിത്തത്തിനോട് അത് ബുദ്ധിമുട്ടില്ല എന്നാണ് പറഞ്ഞു തരുന്നത് നല്ല ഹെൽ്പ്ഫൾ ആയിട്ടുള്ള ഒരു
അത് എന്ന് പറഞ്ഞാ നമ്മൾ ജോലി കിട്ടിയിട്ട് ഞങ്ങളുടെ സാലറിയിൽനിന്ന് ഞമ്മൾ അങ്ങനെ കൊടുക്കുന്ന ആ ഒരു രീതിയിലാണ് എടുത്തിരിക്കുന്നത് ലോൺ നല്ല യൂസ്ഫുൾ ആയിട്ടുള്ള ലോൺ ആണ് കാരണം ഞങ്ങളുടെ ഈ പഠിത്തത്തിനോട് അത് ബുദ്ധിമുട്ടില്ല എന്നാണ് പറഞ്ഞ് വരുന്നത് നല്ല ഹെൽപ്പ്ഫുൾ ആയിട്ടുള്ള ഒരു
14,050
സ്കീം തന്നെയാണ് അവർ കൊണ്ടുവന്നിട്ടുള്ളത് എജ്യൂക്കേഷൻ എന്ന് പറഞ്ഞാൽ കുട്ടികൾക്ക് അത്രയും വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടിയിട്ട് ഇപ്പോൾ പാവപ്പെട്ട ജനങ്ങളാണെന്ന് പറഞ്ഞാൽ അവർക്ക് ഭയങ്കര
സ്കീം തന്നെയാണ് അവർ കൊണ്ടു വന്നിട്ടുള്ളത് എഡ്യൂക്കേഷൻ എന്ന് പറഞ്ഞാൽ കുട്ടികൾക്ക് അത്രയും വിദ്യാഭ്യാസം കൊടുക്കാൻ വേണ്ടിയിട്ട് ഇപ്പോൾ പാവപ്പെട്ട ജനങ്ങളാണെന്ന് പറഞ്ഞാൽ അവർക്ക് ഭയങ്കര
14,051
ബുദ്ധിമുട്ടിയാണല്ലോ അവരെല്ലാവരും പഠിപ്പിക്കണത് അപ്പോൾ ആ ഒരു അവർക്ക് വേണ്ടിയിട്ട് അല്ലെങ്കിൽ മൊത്തം ടോട്ടലി എല്ലാവർക്കും വേണ്ടി കൊണ്ടുവന്ന തന്നെയാണ് ഈ വിദ്യാഭ്യാസ ലോൺ എന്ന് പറയുന്നത്
ബുദ്ധിമുട്ടി ആണല്ലോ അവരെല്ലാവരും പഠിപ്പിക്കുന്നത് അപ്പോൾ ആ ഒരു അവർക്ക് വേണ്ടിയിട്ട് അല്ലെങ്കിൽ മൊത്തം ടോട്ടലി എല്ലാവർക്കും വേണ്ടി കൊണ്ടു വന്നതു തന്നെയാണ് ഈ വിദ്യാഭ്യാസ ലോൺ എന്ന് പറയുന്നത്
14,052
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് ആറ് പൂജ്യം അഞ്ച് ഒമ്പത് രണ്ട് ഒന്ന് ആറ് ഒൻ്പത് രണ്ട് നാല് മൂന്ന് അപേക്ഷിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് ആറ് പൂജ്യം അഞ്ച് ഒമ്പത് രണ്ട് ഒന്ന് ആറ് ഒമ്പത് രണ്ട് നാല് മൂന്ന് അപേക്ഷിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക
14,053
മുട്ടുവേദന മാറാൻ ഞങ്ങളുടെ ഗ്രാമത്തിൽ എരിക്കിൻ്റെ ഇലയിൽ എണ്ണ തേച്ച് അത്
മുട്ടു വേദന മാറാൻ ഞങ്ങളുടെ ഗ്രാമത്തിൽ എരിക്കിൻ്റെ ഇലയിൽ എണ്ണ തേച്ച് അത്
14,054
മുട്ടിൽ വെക്കുന്ന ഒരു പതിവുണ്ട് മാത്രമല്ല അതേപോലെ തന്നെ പ്ലാവിൻ്റെ ഇല ചൂടാക്കി മുട്ടിൽ വെക്കും പിന്നെ തൈലം ഉപയോഗിച്ച്
മുട്ടിൽ വയ്ക്കുന്ന ഒരു പതിവുണ്ട് മാത്രമല്ല അതുപോലെ തന്നെ പ്ലാവിൻ്റെ ഇല ചൂടാക്കി മുട്ടിൽ വയ്ക്കും പിന്നെ തൈലം ഉപയോഗിച്ച്
14,055
കാലിൽ ധാരാളം തൈയിലം ഉപയോഗിച്ച് എണ്ണ എണ്ണ തേച്ച് അതിൽ നല്ലവണ്ണം വെള്ളം തിളപ്പിച്ച് ആ വെള്ളം ധാരധാരിയായി മുട്ടിൽ ഒഴുിക്കുകയാണെങ്കിൽ മുട്ടുവേദന ശമിപ്പിക്കും എന്ന് പറയാറുണ്ട് മാത്രമല്ല
കാലിൽ ധാരാളം തൈലം ഉപയോഗിച്ച് എണ്ണ എണ്ണ തേച്ച് അതിൽ നല്ലവണ്ണം വെള്ളം തിളപ്പിച്ച് ആ വെള്ളം ധാരധാരയായി മുട്ടിൽ ഒഴുക്കുകയാണെങ്കിൽ മുട്ടുവേദന ശമിപ്പിക്കും എന്നു പറയാറുണ്ട് മാത്രമല്ല
14,056
ആയുർവേദ കടയിൽ നിനന ലഭിക്കുന്ന നാരായണതൈലവും
ആയുർവേദ കടയിൽ നിന്ന് ലഭിക്കുന്ന നാരായണ തൈലവും
14,057
കൽപ്പൂരാതി തൈലവും മിക്സ് ചെയ്ത് നമുക്ക് ഏത് ഭാഗത്താണോ വേദന ആ ഭാഗത്ത് തേച്ചു പിടിപ്പിച്ച് കുറേ സമയം ഇരിക്കുകയും അതിനുശേഷം ചൊടുവെള്ളം ഉപയോഗിച്ച്
കൽപ്പൂരാതി തൈലവും മിക്സ് ചെയ്ത് ഏത് ഭാഗത്താണോ വേദന ആ ഭാഗത്ത് തേച്ചു പിടിപ്പിച്ച് കുറേ സമയം ഇരിക്കുകയും അതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച്
14,058
കുളിക്കുകയും സോപ്പ ഉപയോഗിക്കാതെ ചെറുപയർ പൊടിയോ അങ്ങനെ എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചാണ് മെഴുക്ക് ഇളക്കി കളിയുക
കുളിക്കുകയും സോപ്പ് ഉപയോഗിക്കാതെ ചെറുപയർ പൊടിയോ അങ്ങനെ എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചാണ് മെഴുക്ക് ഇളക്കിക്കളയുക
14,059
അത്അപ്പോൾ ധാരാളം ചൂടുവെളളം ഉപയോഗിച്ച് കാലിൽഒഴിക്കുകയാണെങ്കിൽമുട്ടുവേദന ശമിക്കും
അത് അപ്പോൾ ധാരാളം ചൂടുവെള്ളം ഉപയോഗിച്ച് കാലിൽ ഒഴിക്കുകയാണെങ്കിൽ മുട്ടുവേദന ശമിക്കും
14,060
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ദലായ് ജില്ലയിലെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോർ ഏതാണ്
എൻ്റെ നിലവിലെ ലൊക്കേഷനിൽ നിന്ന് ധലായ് ജില്ലയിലെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോർ ഏതാണ്
14,061
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങള എന്നൊക്കെ പറഞ്ഞ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നേരിടുന്നുണ്ട് ഇപ്പോൾ കുട്ടികൾക്ക് നല്ല രീതിയിലുള്ള ഒരു വിദ്യാഭ്യാസം കിട്ടാണ്ടായി വരിക
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞാൽ പല രീതിലൊള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ നേരിടുന്നുണ്ട് ഇപ്പോൾ കുട്ടികൾക്ക് നല്ല രീതീലൊള്ളൊരു വിദ്യാഭ്യാസം കിട്ടാണ്ടായി വരുക
14,062
അങ്ങനത്തെ കാര്യങ്ങളൊക്കെ നേരിടുന്നൊരു ടൈമും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ വലിയ കുഴപ്പമില്ലാത്ത രീതിയിൽ വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ കിട്ടുന്നുണ്ട് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പം
അങ്ങനത്തെ കാര്യങ്ങളൊക്കെ നേരിടുന്നൊരു ടൈമും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ വലിയ കുഴപ്പമില്ലാത്ത രീതിയിൽ വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ കിട്ടുന്നുണ്ട് കാരണം എന്താണെന്ന് വച്ച് കഴിഞ്ഞാൽ ഇപ്പം
14,063
ചിലവെന്ന് പറഞ്ഞു കഴിഞ്ഞാൽ പിള്ളേർക്ക് എത്തിപ്പെടാനൊരു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെയാണ് ഇപ്പോൾന്ന് പറഞ്ഞു കഴിഞ്ഞാല
ചെലവെന്ന് പറഞ്ഞ് കഴിഞ്ഞാൽ പിള്ളേർക്ക് എത്തിപ്പെടാനൊരു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെയാണ് ഇപ്പന്ന് പറഞ്ഞ് കഴിഞ്ഞാൽ
14,064
ബസ്സിലൊക്കെ എന്താ പറയുക നീണ്ടനരായിട്ട് ക്യൂ നിന്നിട്ട് വേണം ബസ്സിലൊക്കെ കയറിയിട്ട് വരാം ചിലപ്പോൾ ബസ്സൊന്നും ഉണ്ടാവില്ല
ബസിലൊക്കെ നിന്ന് എന്താ പറയുക നീണ്ട നിരയായിട്ട് ക്യൂ നിന്നിട്ട് വേണം ബസിലൊക്കെ കേറിയിട്ട് വരാൻ ചിലപ്പം ബസൊന്നും ഉണ്ടാവൂല്ല
14,065
പിള്ളേരെ ചിലപ്പോൾ കേറ്റാണ്ടായിട്ട് വരും പിള്ളേരെന്ന് പറഞ്ഞ വിദ്യാർത്ഥികളെ ആരെയും ഇങ്ങനെ പ്രൈവറ്റ് ബസ്സാരും ഇപ്പോൾ കെ എസ്ആർ ടി സി ബസ്സാണെങ്കിൽ പോലും നമുക്ക് അതിനകത്ത് ഫുൾ ടിക്കറ്റും കാര്യങ്ങളൊക്കെ കൊടുത്താലേ നമുക്കിവിടെ എത്തുകയുള്ളൂ
പിള്ളേരെ ചിലപ്പം കേറ്റാണ്ടായിട്ട് വരും പിള്ളേരെന്ന് പറഞ്ഞ് കഴിഞ്ഞാൽ വിദ്യാർത്ഥികളെ ആരെയും ഇങ്ങനെ പ്രൈവറ്റ് ബസ്സ്കാരും ഇപ്പോൾ കെഎസ്ആർടിസി ബസ്സാണെങ്കിൽ പോലും നമ്മക്കയിനാത്ത് ഫുൾ ടിക്കറ്റ് കാര്യങ്ങളൊക്കെ കൊടുത്താലേ നമ്മക്കിവിടെ എത്തുവൊള്ളു
14,066
അപ്പോൾ ബാക്കിയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചിട്ട് നമ്മുടെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക്െന്ന് പറഞ്ഞു കഴിഞ്ഞാൽ് നല്ല രീതിയിലുള്ള പൈസയും കാര്യങ്ങള ഫുൾ ടിക്കറ് എന്നക്കെ പറഞ്ഞാൽ ചിലപ്പോൾ മുപ്പത്തെട്ടും നാലപ്പത്തെട്ട് രൂപയാണ് അപ്പോൾ
ഇപ്പം ബാക്കിയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചിട്ട് നമ്മുടെ സംസ്ഥാനത്ത് വിദ്യാർഥികൾക്കെന്ന് പറഞ്ഞ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള പൈസയും കാര്യങ്ങളൊക്കെയാണ് ഫുൾ ടിക്കറ്റെന്നക്കെ പറഞ്ഞാൽ ചിലപ്പം മുപ്പത്തെട്ടും നാൽപ്പത്തെട്ടും രൂപയാണ്
14,067
ഇപ്പോൾ ഒരു വീട്ടില വരുമാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അത്രയൊന്നും ഉണ്ടാവില്ല അപ്പോൾ ഇപ്പോൾ ഒന്നും രണ്ടും കുട്ടികളൊക്കെ ആണെങ്കിൽ അവർക്ക് എന്നും ഈ കെ എസ് ആർ ടി സി ബസ്സിലൊക്കെ അങ്ങോട്ടൊക്കെ പോയിക്കഴിഞ്ഞാല ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെയാണ് അപ്പം
അപ്പം ഒരു വീട്ടിൽ വരുമാനം എന്ന് പറഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ അത്രേന്നു ഉണ്ടാവൂല്ല അപ്പോൾ ഇപ്പം ഒന്നും രണ്ടും കുട്ടികളൊക്കെ ആണെങ്കിൽ അവർക്ക് എന്നും ഈ കെഎസ്ആർടിസി ബസ്സിലൊക്കെ അങ്ങോട്ടൊക്കെ പോയി കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളക്കെയാണ് അപ്പോൾ
14,068
ഇപ്പോ കർണാടക സംസ്ഥാനത്തിലൊക്കെ ആണെങ്കില വിദ്യാർത്ഥികൾക്ക് ഫ്രീ ആയിട്ടൊക്കെ കൊടുക്കണം അപ്പം പല രീതിയിലുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയിട്ട് നേരിടുന്ന പല രീതിയിലുള്ള പ്രശ്നങ്ങളും നമ്മുടെ നാട്ടിലുണ്ടെന്ന് വേണമെങ്കിൽ പറയാം
അപ്പോൾ കർണാടക സംസ്ഥാനത്തിലൊക്കെ ആണെങ്കിൽ വിദ്യാർഥികൾക്ക് ഫ്രീ ആയിട്ടൊക്കെ ആണ് കൊടുക്കണത് അപ്പം പല രീതിയിലുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയിട്ട് നേരിടുന്ന പല രീതിയിലുള്ള പ്രശ്നങ്ങളും നമ്മുടെ നാട്ടിലിണ്ടെന്ന് വേണമെങ്കിൽ പറയാം
14,069
എൻ്റെ കൃഷിയെക്കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് പറയാനുള്ളത് ജൈവവളങ്ങളെ കുറിച്ചാണ് ജൈവവ വളങ്ങളെന്ന് പറയുമ്പോൾ എെല്ലു പൊടിയാണ് ഞാൻ
എൻറെ കൃഷിയെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് പറയാനുള്ളത് ജൈവവളങ്ങളെ കുറിച്ചാണ് ജൈവവളങ്ങൾ വളങ്ങളെന്നു പറയുമ്പോൾ എല്ലുപൊടിയാണ് ഞാൻ
14,070
ചെടികൾക്കും കൃഷികൾക്കുമായിട്ട് ഉപയോഗിക്കുന്നത് എല്ലുപൊടി എന്ന് പറയുമ്പോൾ എല്ല് വേവിച്ചും അല്ലാതെയും പൊടിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് എല്ലുപൊടി എന്ന് പറയുന്നത്
ചെടികൾക്കും കൃഷികൾക്കുമായിട്ട് ഉപയോഗിക്കുന്നത് എല്ല് പൊടി എന്ന് പറയുമ്പോൾ എല്ല് വേവിച്ചും അല്ലാതെയും പൊടിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് എല്ലുപൊടി എന്ന് പറയുന്നത്
14,071
അതിൽ ധാരാളം നൈട്രജനും ഫോൻ ഫോ ഫോസ്ഫറസും അടങ്ങിയിട്ടുള്ളതിനാൽ അതിൽ ധാരാളം
അതിൽ ധാരാളം നൈട്രജനും ഫോ ഫോ ഫോസ്ഫറസും അടങ്ങിയിട്ടുള്ളതിനാൽ അതിൽ ധാരാളം
14,072
ഉപയോഗങ്ങളുണ്ട് അതുകൊണ്ടു തന്നെ നമ്മുടെ സ കൃഷികളായിരുന്നാലും ചെടികളായിരുന്നാലും നല്ലതുപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു
ഉപയോഗങ്ങളുണ്ട് അതുകൊണ്ടു തന്നെ നമ്മുടെ സ കൃഷികളായിരുന്നാലും സ ചെടികളായിരുന്നാലും ന നല്ലതുപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു
14,073
പക്ഷേ ഒരു കാര്യം അത് മാത്രം നമുക്ക് ഉപയോഗിക്കാൻ കഴിയുകയില്ല കാരണം പട്ടിയായിരുന്നാലും പൂച്ചായിരുന്നാലും അങ്ങനെ ധാരാളം ഇത്
പക്ഷേ ഒരു കാര്യം അതുമാത്രം നമുക്ക് ഉപയോഗിക്കാൻ കഴിയുകയില്ല കാരണം പട്ടിയായിരുന്നാലും പൂച്ചയായിരുന്നാലും അങ്ങനെ ധാരാളം ഇത്
14,074
ഇത് പട്ടിയായിരുന്നാലും പൂച്ചയായിരുന്നാലുമൊക്കെ അത് എല്ലു പൊടി ആയതുകൊണ്ട് അത് പിന്നെ ചെടികളെയൊക്കെ നശിപ്പിക്കാൻ കൃഷിയായിരുന്നാലും അത് നശിപ്പിക്കുന്നു അതിനാൽ നമ്മൾ ഇത്
ഇത് പഴം പട്ടി ആയിരുന്നാലും പൂച്ചയായിരുന്നാലുമൊക്കെ അത് എല്ലുപൊടി ആയതുകൊണ്ട് അത് പിന്നെ ചെടികളെയൊക്കെ നശിപ്പിക്കാൻ കൃഷി ആയിരുന്നാലും അത് നശിപ്പിക്കുന്നു അതിനാൽ നമ്മൾ ഇത്
14,075
എല്ലുപൊടി ഉപയോഗിക്കുമ്പോൾ വേപ്പിൻ പുണ്ണാക്കും കൂടി അതിൻ്റെ കൂടെ ആഡ് ചെയ്യണം ആഡ് ചെയ്യുമ്പോൾ ഈ വേപ്പിൻ പുണ്ണാക്കിലുള്ള എണ് എണ്ണയുടെ അംശവും മണ്ണിലുള്ള കീടാണുക്കളും ഇത് നശിക്കാൻ അത് ഇടയാകുന്നു
എല്ലുപൊടി ഉപയോഗിക്കുമ്പോൾ വേപ്പിൻ പുണ്ണാക്കും കൂടി അതിൻ്റെ കൂടെ ആഡ് ചെയ്യണം ആഡ് ചെയ്യുമ്പോൾ ഈ വേപ്പിൻ പുണ്ണാക്കിലുള്ള എൻ എണ്ണയുടെ അംശവും മണ്ണിലുള്ള ജൈ കീടാണുക്കളും ഇത് നശിക്കാൻ അത് ഇടയാകുന്നു
14,076
അതുകൊണ്ട് തന്നെ നമ്മുടെ കേരളത്തിലെ മണ്ണിടം മ മൺ നമ്മുടെ കേരളത്തിലുള്ള മ മണ്ണിൽ ഏറ്റവും കൂടുതൽ
അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തിലെ മണ്ണിട മ മണ്ണ് നമ്മുടെ കേരളത്തിലുള്ള മ മണ്ണിൽ ഏറ്റവും കൂടുതൽ
14,077
ഉപയോഗപ്രദമാകുന്ന ഇത് ജൈവവളങ്ങൾ തന്നെയാണ് അതുകൊണ്ട് തന്നെ ഞാൻ എൻ്റെ കൃഷിക്ക് ജൈവവളങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് പിന്നെ രാസവസ്തുക്കൾ ഉപയോഗിച്ചാൽ നമ്മൾ അത് നമുക്ക് മാരകമായ അസുഖങ്ങളുണ്ടാകും അതിനാൽ രാസവസ്തുക്കൾ ഞാൻ ഉപയോഗിക്കാറില്ല ജൈവ വളങ്ങളാണ് നമുക്ക് ഏറ്റവും നല്ല വളങ്ങളെന്ന് പറയുന്നത്
ഉപയോഗപ്രദമാവുന്നത് ജൈവവളങ്ങൾ തന്നെയാണ് അതുകൊണ്ട് തന്നെ ഞാൻ എൻറെ കൃഷിക്ക് ജൈവവളങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് ആ പിന്നെ രാസവസ്തുക്കൾ ഉപയോഗിച്ചാൽ നമ്മൾ അത് നമുക്ക് മാരകമായ അസുഖങ്ങളുണ്ടാക്കും അതിനാൽ രാ രാസവസ്തുക്കൾ ഞാൻ ഉപയോഗിക്കാറില്ല ജൈവവളങ്ങളാണ് നമുക്ക് ഏറ്റവും നല്ല വളങ്ങളെന്ന് പറയുന്നത്
14,078
ഇപ്പോൾ മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം നമ്മള് പറയുകയാണെങ്കിൽ ഒരുപാട് സവിശേഷതകളുണ്ട് ഇപ്പോൾ മലയാള ഭാഷ ഇപ്പോൾ എന്താ പറയുക അർത്ഥവത്തായിട്ടുള്ളൊ ഒരു ഭാഷ തന്നെയാണ് ഇപ്പോൾ പുറമേ വന്നു കഴിഞ്ഞാൽ ഇപ്പോൾ അന്യ സംസ്ഥാനത്ത് നിിന്നൊക്കെ തൊഴിലാളികള ഇപ്പോൾ മലയാളത്തിൽ എന്താ പറയുക കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്നുണ്ട് എന്നാലും അവര് എന്താ വന്ന കഴിഞ്ഞ് ചുരുങ്ങിയ ടൈം കൊണ്ട് തന്നെ
ഇപ്പം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം നമ്മൾ പറയുകയാണെങ്കിൽ ഒരുപാട് സവിശേഷതകളുണ്ട് ഇപ്പോൾ മലയാളഭാഷയിപ്പോൾ എന്താ പറയുക അർത്ഥവത്തായിട്ടുള്ള ഒരു ഭാഷ തന്നെയാണ് ഇപ്പോൾ പുറത്തു നിന്ന് കഴിഞ്ഞാൽ ഇപ്പോൾ അന്യസംസ്ഥാനത്തു നിന്നൊക്കെ തൊഴിലാളികൾ ഇപ്പോൾ മലയാളത്തിൽ എന്താ പറയുക കേരളം പോലെയുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്നുണ്ട് എന്നാലും അവർ എന്താ വന്നു കഴിഞ്ഞ് ചുരുങ്ങിയ ടൈം കൊണ്ടു തന്നെ
14,079
മലയാള ഭാഷ പഠിക്കുകയും മറ്റുള്ളവരോട് ആശയവിനിമയങ്ങളൊക്കെ ചെയ്യുകയൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ ഓൾമോസ്റ്റ് എന്താ പറയുക മലയാള ഭാഷ എല്ലാവർക്കും തന്നെ ഫ്ലുവൻറ്ായിട്ട് പഠിക്കാനും അതുപോലെ തന്നെ സംസാരിക്കാനായിക്കോട്ടെ എഴുതാനായിക്കോട്ടെ അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ എളുപ്പത്തിൽ തന്നെ സാധിക്കുന്ന ഒരു ലാംഗ്വേജ്യിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം ഇപ്പോൾ പുറമേ നിന്നുള്ള ആൾക്കാര് വരെ മലയാള ഭാഷ പഠിക്കാനൊക്കെ ആയിട്ട്
മലയാളഭാഷ പഠിക്കുകയും മറ്റുള്ളവരോട് ആശയവിനിമയങ്ങളൊക്കെ ചെയ്യുകയൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ ഓൾമോസ്റ്റ് എന്താ പറയുക മലയാളഭാഷ എല്ലാവർക്കും തന്നെ ഫ്ലുവൻറ്റായിട്ട് പഠിക്കാനും അതുപോലെത്തന്നെ സംസാരിക്കാനായിക്കോട്ടെ എഴുതാനായിക്കോട്ടെ അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെ എളുപ്പത്തിൽത്തന്നെ സാധിക്കുന്നൊരു ലാംഗ്വേജ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം ഇപ്പം പുറമേ നിന്നുള്ള ആൾക്കാർവരെ മലയാള ഭാഷ പഠിക്കാനൊക്കെയായിട്ട്
14,080
എന്താ പറയുക ഇവിടെ വന്നിട്ട് ജോലി ചെയ്യുന്നവരൊക്കെ മലയാള ഭാഷ എളുപ്പത്തിൽ തന്നെ പഠിച്ചെടുക്കുന്നുണ്ട് പിന്നെ എന്താ പറയുക ഈ ഭാഷേനെ സംബന്ധിച്ചിടത്തോളം ഇതിപ്പോൾ എവിടെ ചെന്ന് കഴിഞ്ഞാലും ഒരു മലയാളി ഇപ്പോൾ സമൂഹത്തിൽ എവിടെ ചെന്ന് കഴിഞ്ഞാലും ഉണ്ടാാവുമ എന്നാണ് പറയുന്നത് അതുപോലെ മലയാളം അറിയാവുന്നവരെ എല്ലായിടത്തും എത്തിപ്പെട്ടു എന്നാണ് ഇതിൻ്റെ ഒരു മെയിനായിട്ടുള്ള ക്വാളിറ്റി ബേസ് പറയുകയാണെങ്കിൽ
എന്താ പറയുകാ ഇവിടെ വന്നിട്ട് ജോലി ചെയ്യുന്നവരൊക്കെ മലയാളഭാഷ എളുപ്പത്തിൽത്തന്നെ പഠിച്ചെടുക്കുന്നുണ്ട് പിന്നെന്താ പറയുക ഈ ഭാഷയെ സംബന്ധിച്ചിടത്തോളം ഇതിപ്പോൾ എവിടെ ചെന്നു കഴിഞ്ഞാലും ഒരു മലയാളി ഇപ്പോൾ സമൂഹത്തിൽ എവിടെച്ചെന്നു കഴിഞ്ഞാലും ഉണ്ടാകുമെന്നാണ് പറയുന്നത് അതുപോലെ മലയാളം അറിയാവുന്നവർ എല്ലായിടത്തും എത്തിപ്പെട്ടു എന്നാണ് ഇതിൻ്റെ ഒരു മെയ്നായിട്ടുള്ള ക്വാളിറ്റി ബേസ് പറയുകയാണെങ്കിൽ
14,081
അപ്പോൾ മലയാളംന്ന് പറയുമ്പോൾ ഓൾമോസ്റ്റ് എല്ലാവർക്കും തന്നെ ഒരു നല്ലൊരു അഭിപ്രായമാണ് ഇപ്പോഴും ഉള്ളതെന്നാണ് എൻ്റെ ഒരു നിഗമനം
അപ്പോൾ മലയാളമെന്നു പറയുമ്പോൾ ഓൾമോസ്റ്റ് എല്ലാവർക്കും തന്നെ ഒരു നല്ലൊരു അഭിപ്രായം ആണ് ഇപ്പോഴും ഉള്ളതെന്നാണ് എൻ്റെ ഒരു നിഗമനം
14,082
ആ ഞാൻ സിംഗപ്പൂരി നിന്നായിരുന്നു
ആ ഞാൻ സിംഗപ്പൂരു നിന്നായിരുന്നു
14,083
എനിക്ക് കേരളം കേരളത്തെക്കുറിച്ച് കുറച്ച് അറിയണമെന്നുണ്ട്
എനിക്ക് കേരളം കേരളത്തെക്കുറിച്ചു കുറച്ചറിയണമെന്നുണ്ട്
14,084
കേരളം എന്ന്തുകൊണ്ടാണ് ഗോഡ്സ് ഓൺ കൺട്രിന്ന് വിളിക്കുന്നത്
കേരളം എന്തുകൊണ്ടാണ് ഗോഡ്സ് ഓൺ കൺട്രിന്നു വിളിക്കുന്നത്
14,085
കേരളത്തിൽ ഞാൻ മെയിനായിട്ട് വയനാടാണ് മസ്സ് ചെയ്ത് നോക്കുന്നത് അപ്പോൾ അവിടുള്ള തെയ്യവും കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന് പറഞ്ഞു തരുമോ
കേരളത്തിൽ ഞാൻ മെയിനായിട്ട് വയനാടാണ് നോക്കുന്നത് അപ്പോൾ അവിടെയുള്ള തെയ്യവും കാര്യങ്ങളുമൊക്കെ എങ്ങനാണെന്നു പറഞ്ഞുതരാമോ
14,086
ഓക്ക അപ്പോൾ എനിക്ക് അത് കഴിഞ്ഞ് ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെ ചെയ്യണമെന്നണ്ട അപ്പോൾ അതിന് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങോട്ടാണ് പോകേണ്ടത്
ഓക്കേ അപ്പോൾ എനിക്ക് അധികം ഞാൻ ബോട്ടിങ്ങും ഫിഷിംഗും ഒക്കെ ചെയ്യണമെന്നുണ്ട് അപ്പോൾ അതിനുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് എങ്ങോട്ടാണ് പോകേണ്ടത്
14,087
ഓക്കെ അപ്പംൾ നല്ല റിസോർട്ടും കാര്യങ്ങളൊക്കെ ഇട്ടണമെങ്കിൽ നമ്മള അങ്ങോട്ട് പോകണം ഈ കോട്ടയത്തൊക്കെ കിട്ടുമോ
ഓക്കേ അപ്പം നല്ല റിസോർട്ടും കാര്യങ്ങളുമൊക്കെ കിട്ടണമെങ്കിൽ നമ്മളെങ്ങോട്ട് പോകണം ഈ കോട്ടയത്തൊക്കെ കിട്ടുമോ
14,088
ഈ നീലഗിരി നാഷണൽ പാർക്ക്ന്ന് പറയുന്നത് മൂന്നാറണോ
ഈ നീലഗിരി നാഷണൽ പാർക്കെന്നു പറയുന്നത് മൂന്നാറാണോ
14,089
ഇരുളി മറ്റേ ഇരുവികുളം നാഷ്ട താർക്കം
ഇരളി ഛെ ഇരവികുളം നാഷണൽ പാർക്കോ
14,090
അവിടെ പോ ഫീസും കാര്യങ്ങളൊക്കെ എങ്ങനെയാണ്
അവിടെപ്പോകാൻ ഫീസും കാര്യങ്ങളുമൊക്കെ എങ്ങനാണ്
14,091
ആ ഓക്കെ താങ്ക്യൂ എനിക്ക് എത്രയും കാര്യങ്ങൾന്ന് അറിയാൻ ഉണ്ടായിരുന്നത് ഇല്ലില്ല ഞാനോ ഉടനെ അങ്ങോട്ട് വരുന്നതായിരിക്ക ഓക്കെ
ആ ഓക്കേ താങ്ക് യൂ എനിക്ക് ഇത്രേം കാര്യങ്ങളാണ് അറിയാനുണ്ടായിരുന്നത് ഇല്ലില്ല ഞാൻ ഉടനെ അങ്ങോട്ട് വരുന്നതായിരിക്കും ഓക്കേ
14,092
ഞാനുണ്ടാക്കിയ സമ്മാനം പഠിക്കുന്ന സമയത്ത് ഗ്രീറ്റിംഗ കാര്ഡ് ഞാന് തനിയെ വാങ്ങി ചാര്ട് പേപ്പര് വാങ്ങിച്ചിട്ട് അതില് ഞാന് പടം വരച്ച് ഞാൻ എന്റെ ഫ്രണ്ട്സിനൊക്കെ ഞാന് അങ്ങനെയാണ് ഗ്രീറ്റിംഗ കാര്ഡ് കൊടുക്കാറുണ്ടായിരുന്നത്
ഞാന് ഉണ്ടാക്കിയ സമ്മാനം പഠിക്കുന്ന സമയത്ത് ഗ്രീറ്റിംഗ് കാര്ഡ് ഞാന് തനിയെ വാങ്ങിച്ച് ചാര്ട്ട് പേപ്പർ വാങ്ങിച്ചിട്ട് അതിൽ ഞാന് പടം വരച്ച് ഞാന് എന്റെ ഫ്രണ്ട്സിനൊക്കെ ഞാന് അങ്ങനെയാണ് ഗ്രീറ്റിംഗ് കാര്ഡ് കൊടുക്കാറുണ്ടായിരുന്നത്
14,093
അപ്പംൾ അത എനിക്ക് തോന്നെ എനിക്ക് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യംണ്ടായിരുന്നു പടം വരയ്ക്കാൻ ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ
അപ്പം അതെനിക്ക് തോന്നുന്നു എനിക്കത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ഉണ്ടായിരുന്നു പടം വരയ്ക്കാന് ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ
14,094
ഈ സമയം കിട്ടുമ്പോഴൊക്കെ ഇത് പടം ഇങ്ങനെ വരച്ച് വരച്ച് വെച്ചേക്കും കാരഡുകള എന്നിട്ട് ബര്ത്ത്ഡേ അല്ലെങ്കില് ക്രിസ്മസ് ഇങ്ങനെയൊക്കെ വരുമ്പോൾ ഇത് കൊടുക്കും എന്റെ ഫ്രണ്ട്സിനൊക്കെ കൊടുക്കാറുണ്ട്
ഈ സമയം കിട്ടുമ്പോഴൊക്കെ എനിക്ക് പടം ഇങ്ങനെ വരച്ചു വരച്ചു വച്ചിരിക്കും കാര്ഡുകള് എന്നിട്ട് ബര്ത്ത്ഡേ അല്ലെങ്കിൽ ക്രിസ്മസ് അങ്ങനെയൊക്കെ വരുമ്പോൾ ഇത് കൊടുക്കും എന്റെ ഫ്രണ്ട്സിനൊക്കെ കൊടുക്കാറുണ്ട്
14,095
കല അതായത് പടം വരയ്ക്കാൻ ഇഷ്ടമാണ് പിന്നെ
കല അതായത് പടം വരയ്ക്കാന് ഇഷ്ടമാണ് പിന്നെ
14,096
പെയിന്റിങ് ഫാബ്രിക് പെയിന്റിങ് ഒക്കെ ചെയ്യുന്നത് ഇഷ്ടമാണ് അങ്ങനെ ചെയ്യുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ് അവര ഇങ്ങനെ സമയം എടുത്ത്
പെയിന്റിങ്ങ് ഫാബ്രിക് പെയിൻറിംഗ് ഒക്കെ ചെയ്യുന്നത് ഇഷ്ടമാണ് അങ്ങനെ ചെയ്യുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ് അവർ ഇങ്ങനെ സമയം എടുത്ത്
14,097
കുപ്പിയിലും മണ്പാത്രങ്ങളിലൊക്കെ ഇങ്ങനെ പടം വരയ്ക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ് പിന്നെ ഗ്ലാസ് പെയിന്റിങ് എനിക്കിഷ്ടമാണ് ഞന് ഗ്ലാസ് പെയിന്റിങ് പഠിച്ചിട്ടുണ്ട്
കുപ്പിയിലും മണ്പാത്രങ്ങളിലും ഒക്കെ ഇങ്ങനെ വരയ്ക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ് ഇനി ഗ്ലാസ് പെയിൻറിംഗ് എനിക്ക് ഇഷ്ടമാണ് ഞാന് ഗ്ലാസ് പെയിൻറിംഗ് പഠിച്ചിട്ടുണ്ട്
14,098
അപ്പോൾ അതിനോടുള്ളഷ ഇന്ട്രസ്റ്റിങ് കൊണ്ട് ഞാന് ഗ്ലാസ് പെയിന്റിംങ്് പഠിച്ച് അങ്ങനെ കുറച്ച് കുറച്ച് ദിവസം അതായിരുന്നു എനിക്ക് കുറ എനിക്ക് എന്താ ഇഷ്ടപ്പെട്ട കുറച്ച് കാര്യംെന്ന് പറഞ്ഞാല ആ ഗ്ലാസ് പെയിന്റിങ് അത് വരച്ച് ഞന് രണ്ട് മൂന്ന് പേര്ക്ക് ഞന് അത് കൊടുത്തിട്ടുണ്ട് വെറുതെ വെറുതെെങ്കിലും പടങ്ങള് അങ്ങനെ ഗ്ലാസ്സില വരച്ച് അത് ഞാന് കൊടുത്തിട്ടുണ്ട് പിന്നെ
അപ്പം അതിന്റെയുള്ള ഇന്ട്രസ്റ്റിങ്ങ് കൊണ്ട് ഞാന് ഗ്ലാസ് പെയിൻറിംഗ് പഠിച്ച് അങ്ങനെ കുറച്ച് കുറച്ച് ദിവസം അതായിരുന്നു എനിക്ക് കുറേ എനിക്ക് എന്താണ് ഇഷ്ടപ്പെട്ട കുറച്ച് കാര്യം എന്ന് പറഞ്ഞാൽ ആ ഗ്ലാസ് പെയിന്റ് അത് വരച്ചു ഞാന് രണ്ടു മൂന്ന് പേര്ക്ക് ഞാനത് കൊടുത്തിട്ടുണ്ട് വെറുതെ വെറുതെയെങ്കിലും പടങ്ങൾ ഇങ്ങനെ ഗ്ലാസ്സിൽ വരച്ച് അത് ഞാന് കൊടുത്തിട്ടുണ്ട് പിന്നെ
14,099
പിന്നെ എനിക്ക് കിട്ടിയിട്ടുണ്ട് എ്റെ ബര്ത്ത്ഡേ വരുമ്പം എൻറെ മക്കള എനിക്ക് അവരിങ്ങനെ അവർ അവരതിൽ ഒരുപാട് ഡിസൈനൊക്കെ ചെയ്ത് ഉള്ള ഗരീറ്റിംഗങ് കാര്ഡാണ് എനിക്ക് തരുന്നത്
പിന്നെ എനിക്ക് കിട്ടിയിട്ടുണ്ട് എന്റെ ബര്ത്ത്ഡേ വരുമ്പോൾ എന്റെ മക്കള് എനിക്ക് അവരിങ്ങനെ അവർ അവരതിൽ ഒരുപാട് ഡിസൈനൊക്കെ ചെയ്ത് ഉള്ള ഗ്രീറ്റിംഗ് കാര്ഡാണ് എനിക്ക് തരുന്നത്
14,100
അതിലിപ്പോൾ അവവർ പടം വരച്ചിട്ടുണ്ടകും പിന്നെ എന്തെങ്കിലുമൊക്കെ ക്രാഫ്റ്റ് വര്ക്കൊക്കെ ചെയ്ത് ഒട്ടിച്ച് പറക്കിയൊക്കെയാണ് അവരെനിക്ക് ഇത് തരുന്നത്
അതിലിപ്പോൾ അവർ പടം വരച്ചിട്ടുണ്ടാവും പിന്നെ എന്തെങ്കിലും ഒക്കെ ക്രാഫ്റ്റ് വര്ക്ക് ഒക്കെ ചെയ്ത് ഒട്ടിച്ച് പെറുക്കി ഒക്കെയാണ് അവരെനിക്ക് ഇത് തരുന്നത്
14,101
ഇപ്പോൾ എനിക്ക് ആര്ക്കെങ്കിലുമൊക്കെ ഇങ്ങനെയുള്ള ഗ്രീറ്റിങ്സ് അതായത് നമ്മുടെ കൈകണ്ട് ചെയ്ത് ഉള്ള ഗ്രീറ്റിങ് കാര്ഡ് ആയാലും അല്ലെങ്കില
അപ്പോൾ എനിക്ക് ആര്ക്കെങ്കിലുമൊക്കെ ഇങ്ങനെയുള്ള ഗ്രീറ്റിങ്ങ്സ് അതായത് നമ്മുടെ കൈകൊണ്ട് ചെയ്ത് ഉള്ള ഗ്രീറ്റിംഗ് കാര്ഡ് ആയാലും അല്ലെങ്കിൽ