Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,102 | മറ്റെന്തെങ്കിലുംയാല എൻ്റെ കൈകണ്ട് ചെയ്ത് കൊടുക്കാനായിട്ട് എനിക്കിഷ്ടമാണ് | മറ്റെന്തെങ്കിലും ആയാലും എന്റെ കൈകൊണ്ടു ചെയ്തു കൊടുക്കാനായിട്ട് എനിക്കിഷ്ടം ആണ് |
14,103 | പിന്നെ കേക്ക് ബര്ത്ത്ഡേ വരുമ്പോ കേക്ക് ഉണ്ടാക്കി കൊടുക്കാന് ഇഷ്ടമാണ് അത്രയും പെര്ഫെക്റ്റ് ഒന്നും ആ അല്ലാന്നുണ്ടെങ്കിലും അപ്പം നമ്മള് ഉണ്ടാക്കി കൊടുക്കും പിന്നെ പായസം അത് ഉണ്ടാക്കി കൊടുക്കാന് ഇഷ്ടമാണ് നമ്മുടെ ഫ്രണ്ട്സിനായാലും പിന്നെ റിലേറ്റീവ്സില് ആര്ക്കെങ്കിലും തന്നെ ബര്ത്ത്ഡേ വരുമ്പോ പായസം ഉണ്ടാക്കി കൊണ്ട് കൊടുക്കാന് ഇഷ്ടമാണ് | പിന്നെ ഒക്കെ കേക്ക് ബര്ത്ത്ഡേ വരുമ്പോൾ കേക്ക് ഉണ്ടാക്കി കൊടുക്കാന് ഇഷ്ടമാണ് അത്രയും പെര്ഫെക്റ്റ് ഒന്നും ആയ അല്ലായെന്നുണ്ടെങ്കിലും അപ്പം നമ്മൾ ഉണ്ടാക്കി കൊടുക്കും പിന്നെ പായസം അതും ഉണ്ടാക്കി കൊടുക്കാന് ഇഷ്ടമാണ് നമ്മുടെ ഫ്രണ്ട്സിനായാലും റിലേറ്റിവ്സിൽ ആര്ക്കെങ്കിലും തന്നെ ബര്ത്ത്ഡേ വരുമ്പോൾ പായസം ഉണ്ടാക്കി കൊണ്ട് കൊടുക്കാന് ഇഷ്ടമാണ് |
14,104 | പിന്നെ അതാണ് പടം വരയ്ക്കാന് ഇഷ്ടമുള്ളത്ുകണ്ട് ഇനി ഗ്രീറ്റിംഗ കാര്ഡ് ആണ് കൂടുതലും ഞാന് അങ്ങനെ ചെയ്തിട്ടുള്ള ഗ്രീറ്റിംഗ കാര്ഡിൽ പടം വരച്ച് ഫ്രണ്ട്സിനൊക്കെ കൊടുക്കും പിന്നെ എന്റെ ചേച്ചിമാര്ക്കൊക്കെ ഞാനന്ന് ഗ്രീറ്റിംഗ കാര്ഡ് തനിയെ ഉണ്ടാക്കി തന്നെ കൊടുക്കുകയാണ് ചെയ്യുന്നതായിരുന്നത് | പിന്നെ അതാണ് പടം വരക്കാന് ഇഷ്ടമുള്ളത് കൊണ്ട് ഈ ഗ്രീറ്റിംഗ് കാര്ഡ് ആണ് കൂടുതലും ഞാൻ അങ്ങനെ ചെയ്തിട്ടുള്ളത് ഗ്രീറ്റിംഗ് കാര്ഡിൽ പടം വരച്ച് ഫ്രണ്ട്സിനൊക്കെ കൊടുക്കും പിന്നെ എന്റെ ചേച്ചിമാര്ക്കൊക്കെ ഞാനന്ന് ഗ്രീറ്റിംഗ് കാര്ഡ് സ തനിയെ ഉണ്ടാക്കി തന്നെ കൊടുക്കുകയാണ് ചെയ്യുന്നതായിരുന്നത് |
14,105 | അതിന്റെ കവറും ഞാന് തന്നെ ഉണ്ടാക്കും പേപ്പറില അതിന്റെ കവറും ഉണ്ടാക്കി ആണ് കൊടുക്കുന്നത് ഇപ്പോ എന്റെ മക്കള്ക്കും അത്ഷ്ടമാണ് അവര്ക്കും അവരുടെ ഫ്രണ്ട്സിനൊക്കെ വരുമ്പോഴും ബര്ത്ത്ഡേ വരുമ്പോൾ ബര്ത്ത്ഡേ വിഷ് ചെയ്ത് അവർ കാരഡ് തനിയെ ഉണ്ടാക്കി | അതിന്റെ കവറും ഞാന് തന്നെ ഉണ്ടാക്കും പേപ്പറിൽ അതിന്റെ കവറും ഉണ്ടാക്കി ആണ് കൊടുക്കുന്നത് ഇപ്പം എന്റെ മക്കൾക്കും അതിഷ്ടമാണ് അവർക്കും അവരുടെ ഫ്രണ്ട്സിനൊക്കെ വരുമ്പോഴും ബര്ത്ത്ഡേ വരുമ്പോൾ ബര്ത്ത്ഡേ വിഷ് ചെയ്ത് അവർ കാര്ഡ് തനിയെ ഉണ്ടാക്കി |
14,106 | അല്ല പടം വരച്ച് എന്തെങ്കിലുമൊക്കെ ക്രാഫ്റ്റ് വര്ക്ക് ചെയ്ത് അവവർ കൊടുക്കുകയാണ് ഇഷ്ടം അവര്ക്ക് അതും അവര്ക്ക് വളരെ ഇന്ട്രസ്റ്റിങ്ള്ള കാര്യമാണത് | അതിൽ പടം വരച്ച് എന്തെങ്കിലും ഒക്കെ ക്രാഫ്റ്റ് വര്ക്ക് ചെയ്ത് അവർ കൊടുക്കുകയാണ് ഇഷ്ടം അവര്ക്ക് അതും ഒക്കെ വളരെ ഇന്ട്രസ്ട്ടിങ്ങുള്ള കാര്യമാണ് അത് |
14,107 | അപ്പം എനിക്കും അത്ഷ്ടമാണ് കാരണം നമ്മൾ കുറച്ച് എഫേര്ട്ട് എടുത്ത് നമ്മള കൈ പൈസ കൊടുത്ത് വാങ്ങുന്നതിനേക്കാളും നമ്മള കുറച്ച് നേരം സ്പെന്ഡ് ചെയ്ത് ഒരു സാധനം ഉണ്ടാക്കി കൊടുക്കുമ്പോൾ അതിന് കുറച്ച് വാല്യൂ കൂടുതലാണെന്നാണ് എൻന്റെ ഒരു അഭിപ്രായം | അപ്പം എനിക്കും അത് ഇഷ്ടമാണ് കാരണം നമ്മൾ കുറച്ച് എഫേര്ട്ട് എടുത്ത് നമ്മൾ കൈയിൽ പൈസ കൊടുത്ത് വാങ്ങുന്നതിനേക്കാളും നമ്മൾ കുറച്ച് നേരം സ്പെന്റ് ചെയ്ത് ഒരു സാധനം ഉണ്ടാക്കി കൊടുക്കുമ്പോൾ അതിനു കുറച്ച് വാല്യൂ കൂടുതലാണെന്നാണ് എന്റെ ഒരു അഭിപ്രായം |
14,108 | അതായിരിക്കും നമ്മള് കടയിൽ നിന്ന് പൈസ കൊടുത്ത് വാങ്ങുന്നതിനേക്കാളും നമ്മൾ നമുക്ക്ിങ്ങോട്ട് കിട്ടുന്നത് ഒരു അവർ മിനക്കെട്ടിരുുന്ന ഒരു സാധനം ഉണ്ടാക്കി നമുക്ക് കൊണ്ട തരുമ്പോൾ അതിനൊരു പ്രത്യേക സന്തോഷമുള്ള ഒരു കാര്യമാണ് അപ്പം അതിനോടാണ് എനിക്ക് താല്പര്യം ഞാനങ്ങനെ കൊടുത്തിട്ടുണ്ട് അങ്ങനെ കിട്ടാനാണ് എനിക്കും ഇഷ്ടം | അതായിരിക്കും നമ്മൾ കടയിൽനിന്ന് പൈസ കൊടുത്ത് വാങ്ങുന്നതിനെക്കാളും നമ്മൾ നമുക്ക് ഇങ്ങോട്ട് കിട്ടുന്നത് അവർ അവർ മെനക്കെട്ടിരുന്ന് ഒരു സാധനം ഉണ്ടാക്കി നമുക്ക് കൊണ്ടുത്തരുമ്പോൾ അതിനൊരു പ്രത്യേക സന്തോഷമുള്ള ഒരു കാര്യമാണ് അപ്പം അതിനോടാണ് എനിക്ക് താല്പര്യം ഞാനങ്ങനെ കൊടുത്തിട്ടുണ്ട് അങ്ങനെ കിട്ടാനാണ് എനിക്കും ഇഷ്ടം |
14,109 | മത്സ്യത്തൊഴിലാളികൾ കൂടുതൽ പേരും മുക്കുവന്മാരാണ് നമ്മളും മുക്കുവൻ | മത്സ്യ തൊഴിലാളികള് കൂടുതൽ പേരും മുക്കുവന്മാരാണ് നമ്മളും മുക്കുവൻ |
14,110 | എന്ന ഇതിൽ പെടുന്നവരാണ് എല്ലാവരും അത് പണ്ട് തൊട്ടേ അച്ഛൻ അഛഛന്മാരുടെ കാലം തൊട്ടേ ഒരു ഫാമില ആായിട്ട് | എന്ന ഇതില് പെടുന്നവരാണ് എല്ലാവരും അത് പണ്ടു തൊട്ടേ അച്ഛനച്ഛാച്ചൻമാരുടെ കാലം തൊട്ടേ ഒരു ഫാമിലിയായിട്ട് |
14,111 | നമ്മുടെ കടൽത്തീരത്തിൻ്റെ സൈഡിലാണ് എല്ലാവരും താമസിക്കാറ് കടൽ കടലമ്മ എന്നാണ് പറയാറ് കടൽ നമ്മ കടൽത്തീരത്തിൻ്റെ എല്ലാ സങ്കടങ്ങളും കടലമ്മയോട് പറയുക | അന്നവിടെ കടൽ തീരത്തിൻ്റെ സൈഡിലാണ് എല്ലാവരും താമസിക്കാറ് കടൽ കടലമ്മ എന്നാണ് പറയാറ് കടൽ കടൽ തീരത്തിൻ്റെ എല്ലാ സങ്കടങ്ങളും കടലമ്മയോട് പറയുക |
14,112 | അതേപോലെ സങ്കടങ്ങൾക്കക്കെ ഇതാണ് അവിടെ നടക്കാറുള്ളത് അപ്പോൾ നമ്മൾ എല്ലാ സങ്കടങ്ങളും അങ്ങനെ ഗാടിലമ്മയോടാണ് പറയാറ് നമ്മള ഒരുമച്ച് ഒരു കുടുംബത്തെ പോലെയാണ് അവിടെയുള്ള എല്ലാവരും താമസിക്കാറ് ജീവിച്ച വരാറുള്ളത് അപ്പോൾ അങ്ങനെയുള്ള ഒരു ജീവിത രീതിയാണ് | അതേപോലെ സങ്കടങ്ങൾ കേൾക്കുക ഇതാണ് അവിടെ നടക്കാറുള്ളത് അപ്പോൾ എല്ലാ സങ്കടങ്ങളും കടലമ്മയോടാണ് പറയാറ് നമ്മളൊരുമിച്ച് കുടുംബത്തെപ്പോലെയാണ് അവിടെയുള്ള എല്ലാവരും താമസിക്കാറ് ജീവിച്ച് വരാറുള്ളത് അപ്പോൾ അങ്ങനെയുള്ള ഒരു ജീവിതരീതിയാണ് |
14,113 | മത്സ്യത്തൊഴിലാളികളുടെന്നുള്ളത് പിന്നെ ഈ ഉത്സവം എന്നൊക്കെ പറയുമ്പോൾ ഫെസ്റ്റ് ഫെസ്റ്റാണ് അപ്പോ ന്യൂ ഇയർ ആാണെങ്കിലും അതേപോലെ ഫെസ്റ്റ് വെക്ക ഫെസ്റ്ററ്ാണ് നടത്താറ് എല്ലാവരും അതേപലെ ക്രിസ്മസ് പോലുള്ള അങ്ങനെയുള്ളതൊക്കെയാണ് അവിടുത്തെ മെയിനായിട്ടുള്ള ഉത്സവങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് കൂടുക | മത്സ്യ തൊഴിലാളികളുടേതെന്നുള്ളത് പിന്നെ ഈ ഉൽസവമെന്നൊക്കെ പറയുമ്പോൾ ഫെസ്റ്റ് ഫെസ്റ്റാണ് ന്യൂ ഇയറാണെങ്കിലും അതേപോലെ ഫെസ്റ്റ് ഫെസ്റ്റാണ് നടത്താറ് എല്ലാവരും അതേ ഒരു ക്രിസ്മസ് പോലുള്ള അങ്ങനെയുള്ളതൊക്കെയാണ് അവിടെ മെയിനായിട്ടുള്ള ഉത്സവം എല്ലാവരും കൂടി ഒരുമിച്ച് കൂടുക |
14,114 | അത്യാവശ്യം വിിൽക്കുക മദ്യമൊക്കെ കഴിച്ച് മദ്യമറന്ന് ആഘോഷിക്കുക ഡാൻസും പാട്ടും അതേപോലെ ഭക്ഷണങ്ങളും അത ഭക്ഷണംന്ന് പറയുമ്പോൾ നമ്മൾ കടലിൽ നിന്ന് പിടിച്ച ഏറ്റവും | അത്യാവശ്യം മദ്യമൊക്കെ കഴിച്ച് മതി മറന്ന് ആഘോഷിക്കുക ഡാൻസും പാട്ടും അതേപോലെ ഭക്ഷണങ്ങളും അത് ഭക്ഷണമെന്ന് പറയുന്ന നമ്മള് കടലിൽനിന്ന് പിടിച്ച ഏറ്റവും |
14,115 | വ്യത്യസ്തമായ രീതിയിലുള്ള കറികളും അതേപോലെ ഫ്രൈ ചെയ്ത ഐറ്റംസൊക്കെ കൂടിയിട്ടുള്ള വലിയൊരു ഫെസ്റ്റൊക്കെയാണത് നല്ല ആഘോഷമാണത് | വ്യത്യസ്തമായ രീതിയിലുള്ള കറികളും അതേപോലെ ഫ്രൈ ചെയ്ത ഐറ്റംസൊക്കെ കൂടിയിട്ടുള്ള നല്ല വലിയൊരു ഫെസ്റ്റൊക്കെയാണത് നല്ല ആഘോഷം ആണത് |
14,116 | ദയവായി നൈന്റി വൺ പോയിന്റ് ഫൈവ് പോയിന്റ് വൺ എഫ് എം എൽ പ്രഭാത ഷോ പ്ലേ ചെയ്യുക | ദയവായി നൈന്റി വൺ പോയിന്റ് ഫൈവ് പോയിന്റ് വൺ എഫ് എമ്മിൽ പ്രഭാത ഷോ പ്ലേ ചെയുക |
14,117 | സ്വിറ്റ്സർലാൻഡ് ന്യൂഡൽഹി | സ്വിസർലാൻഡ് ന്യൂഡൽഹി |
14,118 | അമിതാഭ് ബച്ചന് എത്ര വയസ്സായി | അമിതാഭ് ബച്ചന് എത്ര വയസ്സായി |
14,119 | ഇപ്പം പണ്ടത്തെ തലമുറേനെ കുുറിച്ച് പറയുകയാണെങ്കിൽ നമുക്ക് വേണമെങ്കിൽ പറയാം അതായത് അധികം അതായത് ഇപ്പം കല്യാണം കഴച്ച് പെണ്ണുങ്ങൾക്കാണെങ്കിൽ ഓവർ ഫ്രീഡം ഇല്ല പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ലണ്ണം പണിയെടുത്ത് കഷ്ടപ്പെട്ട് ഇപ്പോൾ ഭാര്യയ ആാണെങ്കിലും ഭർത്താവാണെങ്കിലും ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു തലമുറ തന്നെയാണ് പണ്ടത്തെ ഈ സാങ്കേതിക വിദ്യയുടെ ഒരു ലോകമായിരുന്നില്ല പണ്ട് | ഇപ്പം പണ്ടത്തെ തലമുറേനെ കുറിച്ച് പറയാണെങ്കിൽ നമുക്ക് വേണെങ്കിൽ പറയാം അതായത് അധികം അതായതിപ്പം കല്യാണം കഴിച്ച പെണ്ണുങ്ങൾക്കാണേ ഓവർ ഫ്രീഡം ഇല്ലാ പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ലവണം പണിയെടുത്ത് കഷ്ടപ്പെട്ട് ഇപ്പോൾ ഭാര്യയാണെങ്കിൽ ഭർത്താവാണെങ്കിലും ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു തലമുറ തന്നെയാണ് പണ്ടത്തെ ഈ സാങ്കേതിക വിദ്യയുടെ ലോകമായിരുന്നില്ല പണ്ട് |
14,120 | അതുകൊണ്ട് തന്നെ പരസ്പരം സംസാരിച്ചും ഇടപഴുകിയും ജീവിക്കുന്നരു കാലം തന്നെയായിരുന്നു നമ്മുടെ പഴയ തലമുറയന്ന് പറയുകയാണെങ്കിൽ അപ്പം അവർക്ക് ഒരുപാട് കുട്ടികള കാര്യങ്ങള ഒക്കെയുള്ളൊരു കാലം തന്നെയായിരുന്നു പി പക്ഷേ യുവതലമുറയന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പം പറയാം നമ്മുടെ അമ്മമാര് കാര്യങ്ങളൊക്കെ നമ്മുടെ യുവതലമുറയിലുള്ള ആൾക്കാരായിരുന്നു | അതുകൊണ്ട് തന്നെ പരസ്പരം സംസാരിച്ചും ഇടപഴകിയും ജീവിക്കുന്നൊരു കാലം തന്നെയാണ് നമ്മടെ പഴയ തലമുറയയെന്ന് പറയാണെങ്കിൽ ഒപ്പം അവർക്ക് ഒരുപാട് കുട്ടികൾ കാര്യങ്ങൾ ഒക്കെ ഉള്ള ഒരു കാലം തന്നെയായിരുന്നു പക്ഷെ യുവ തലമുറയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പം പറയാം നമ്മടെ അമ്മമാർ കാര്യങ്ങൾ അപ്പം നമ്മൾ യുവ തലമുറയിലുള്ള ആൾക്കാരാണ് |
14,121 | അല്ല മധ്യതലമു മധ്യതലമുറയുടെ കാര്യം പറയുകയാണെങ്കിൽ അവരൊക്കെ നമ്മുടെ പിന്നെ അതായത് അമ്മമാരടെ ഒരു കാലത്ത് അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള അമ്മമാരുടെ കാലത്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കുട്ടികൾ ഒരു വീട്ടില രണ്ട് കുട്ടികൾ അല്ലെങ്കിൽ ഒരു കുട്ടികള മൂന്ന് കുട്ടികൾ അതിൽ കൂടുതല ഉണ്ടാവില്ല | അല്ല മധ്യ തലമുറ മധ്യ തലമുറയുടെ കാര്യം പറയാണെങ്കിൽ അവരിപ്പോൾ നമ്മടെ പിന്നെ അതായത് അമ്മമാരായ ഒരു കാലത്ത് അപ്പൊന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മടെ അമ്മമാരെ കാലത്തക്കെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കുട്ടികൾ ഒരു വീട്ടിൽ രണ്ട് കുട്ടികൾ അല്ലെങ്കിൽ ഒരു കുട്ടികൾ മൂന്ന് കുട്ടികൾ അതിൽ കൂടുതലുണ്ടാവില്ല |
14,122 | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് ഫോണൊന്നും യൂസ് ചെയ്യുന്നില്ലെങ്കിലും അത്യാവശ്യമൊക്കെ കോള ചെയ്യാനും എല്ലാത്തിനും ഫോൺ യൂസ് ചെയ്യുന്ന ഒരു കാലമാണ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ അതായത് ഇന്നത്തെ യുവതലമുറേൻ്റെ അത്ര അഡിക്റ്റ അല്ല ഫോണില അതായത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ സാങ്കേതിക വിദ്യയുടെ കാലമാണ് | പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് ഫോണൊന്നും യൂസ് ചെയ്യുന്നില്ലെങ്കിലും അത്യാവശ്യമൊക്കെ കോളെയ്യാനും എല്ലാത്തിനും ഫോൺ യൂസെയ്യുന്ന ഒരു കാലമാണ് ഇപ്പത്തെ അതായത് ഇന്നത്തെ യുവ തലമുറൻ്റെ അത്ര അഡിക്റ്റല്ലാ ഫോണിൽ ഏറ്റ അതായത് എന്നെച്ചാൽ സാങ്കേതിക വിദ്യയുടെ കാലമാണ് |
14,123 | അപ്പോ എെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ ഒരു ബുദ്ധിമുട്ടില്ലാത്തൊരു അതായത് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു കാലമാണ് ഇന്നത്തെ കാലം | എന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ ഒരു ബുദ്ധിമുട്ടില്ലാത്തൊരു അതായത് യാതൊരു ബുദ്ധിമുട്ടില്ലാത്തൊരു കാലമാണ് ഇന്നത്തെ കാലം |
14,124 | ഇപ്പോ എെന്ന് വച്ചിട്ടുണ്ടെങ്കിൽ പിന്നെ അതുപോലെ തന്നെ നശിച്ചുകണ്ടിരിക്കുന്ന ഒരു കാലവും കൂടിയാണ് നമ്മുടെ യുവതലമുറയുടെ കാലം | അപ്പോൾ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ പിന്നെ അതുപോലെ തന്നെ നശിച്ചു കൊണ്ടിരിക്കുന്ന ഒരു കാലവും കൂടിയാണ് നമ്മടെ യുവ തലമുറയുടെ കാലം |
14,125 | ഞാൻ കൂടുതലും റണ്ണിങ് ടൈമില റണ്ണിങ്ങിലൊക്കെ യൂസ് ചെയ്യണത് അത്യാവശ്യം ബ്രാൻഡഡ് ആയിട്ടുള്ള പ്രീമിയം ഷൂസാണ് അതിപ്പോൾ അഡിഡാസ് നൈക്ക് പ്യോമ | ഞാൻ കൂടുതലും റണ്ണിങ് ടൈമില് റണ്ണിങ്ലൊക്കെ യൂസ് ചെയ്യുന്നത് അത്യാവശ്യം ബ്രാൻഡഡ് ആയിട്ടുള്ള പ്രീമിയം ഷൂസാണ് അതിപ്പോൾ അഡിഡാസ് നൈക്ക് പ്യൂമ |
14,126 | അങ്ങനെയുള്ള ബ്രാൻഡുകളന്നാണ് കൂടുതലും യൂസ് ചെയ്യാറുള്ളത് | അങ്ങനെയുള്ള ബ്രാന്ഡിൻ്റെയാണ് കൂടുതല് യൂസ് ചെയ്യാറുള്ളത് |
14,127 | എന്താണ് വ്യത്യാസംന്ന് വെച്ച് പറഞ്ഞാൽ നമുക്ക് കംഫർട്ടബിളാണ് ലൈറ്റ് വെയ്റ്റാണ് അതേപോലെ റിബോക്കിന് യൂസ് ചെയ്യാറുണ്ട് കേട്ടോ അത് നമുക്ക് ലൈറ്റ് വെയ്റ്റാണ് കംഫർട്ടാണ് നമ്മളിപ്പോൾ മറ്റ് ഷൂകന്ന് അപേക്ഷിച്ച് നമുക്ക് സിമ്പിളായി ഓടി പിടിക്കാൻ പറ്റും നമ്മള എത്ര ടാർഗറ്ററ് ആണെങ്കിലും നമുക്ക്തിന് ഓടിിയെടുക്കാൻ പറ്റുന്നുണ്ട് അതേപോലെ | എന്താണ് വ്യത്യാസം എന്ന് വച്ച് പറഞ്ഞാൽ നമുക്ക് കംഫോർട്ടബിൾ ആണ് ലൈറ്റ് വെയ്റ്റാണ് അതേപോലെ റീബോക്കിൻ്റെ യൂസ് ചെയ്യാറുണ്ടുട്ടോ അത് നമുക്ക് ലൈറ്റ് വെയ്റ്റാണ് കംഫോർട്ടാണ് നമ്മളിപ്പോൾ മറ്റ് ഷൂവിനെ അപേക്ഷിച്ച് നമുക്ക് സിമ്പിൾ ആയി ഓടി പിടിയ്ക്കാൻ പറ്റും നമ്മള് എത്ര ടാർഗെറ്റാണെങ്കിലും നമുക്കതിനെ ഓടി എടുക്കാൻ പറ്റുന്നുണ്ട് അതേപോലെ |
14,128 | വെള്ളം മഴക്കാലത്തും വേനൽക്കാലത്തും അതായത് ക്ലൈമറ്റിലും യൂസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഷൂസാണ് അതുകൊണ്ട് തന്നെ വലിയ | വെള്ളം മഴക്കാലത്തും വേനൽക്കാലത്തും ഏത് ക്ലൈമറ്റിലും യൂസ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഷൂസാണ് അതുകൊണ്ട് തന്നെ വലിയ |
14,129 | ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല അതേപോലെ ഓടുമ്പോഴാണെങ്കിലും നല്ല ഏത് സ്ഥലത്ത കൂടെ വേണമെങ്കിലും ഓടാം നമുക്കിപ്പോൾ നമ്മുടെ വീട്ടിൻ്റെ അതി പൊട്ടി പൊളിഞ്ഞ റോട്ടിൽ കൂടെയും അതേപോലെ മണ്ണിട്ട അത് മണ്ണും കല്ലുമുള്ള റോഡിൽ കൂടെയ ആണെങ്കിലും | ബുദ്ധിമുട്ടെനിക്ക് തോന്നിയിട്ടില്ല അതേപോലെ ഓടുമ്പോഴാണെങ്കിലും നല്ല ഏത് സ്ഥലത്ത് കൂടെ വേണമെങ്കിലും ഓടാം ഇപ്പോൾ നമുടെ വീട്ടിൻ്റെയൊക്കെ പൊട്ടിപ്പൊളിഞ്ഞ റോട്ടിൽകൂടെയും അതേപോലെ മണ്ണിട്ട അത് മണ്ണും കല്ലും ഉള്ള റോഡിൽ കുടെ ആണെങ്കിലും |
14,130 | ട്രാക്ക കൂടെ ആണെങ്കിലും സിന്തറ്റിക്കോ ഏത് ട്രാക്കാണെങ്കിലും അതിക്കൂടെ സിമ്പിളായിട്ടും ഓടാൻ പറ്റുന്നുണ്ട് അതേപോലെ പുല്ല കൂടെ ആണെങ്കിലും ഓടാൻ പറ്റും വഴുക്കല ഒന്നും ഉണ്ടാവണില്ല സ്റ്റിപ്പ്ാവണില്ല അതുപോലെ തന്നെ | ട്രാക്കിൽ കൂടെ ആണെങ്കിലും സിന്തെറ്റിക്കോ ഏത് ട്രാക്കാണെങ്കിലും അതിൽകൂടെ സിമ്പിൾ ആയിട്ടും ഓടാൻ പറ്റുന്നുണ്ട് അതേപോലെ പുല്ലിൽ കൂടെ ആണെങ്കിലും ഓടാൻ പറ്റും വഴുക്കലും ഒന്ന് ഉണ്ടാകുന്നില്ല സ്ലിപ്പാകണില്ല അത്പോലെ തന്നെ |
14,131 | നല്ല കംഫർട്ടായിട്ട് ഓടാൻ പറ്റുന്നുണ്ട് | നല്ല കംഫോർട്ടായിട്ട് ഓടാൻ പറ്റുന്നുണ്ട് |
14,132 | ഇതു തന്നെയാണ് പ്രത്യേകിച്ച് ഷൂസ് ഞാൻ എടുക്കാൻോൾ അതേപോലെ പെട്ടെന്ന് കേടു് വരുന്നില്ല എന്നുള്ളതാണ് പ്രത്യേകത പെട്ടെന്ന് തേയമാനം സംഭവിക്കുക ഇല്ലെങ്കിൽ | ഇത് തന്നെയാണ് പ്രത്യേകിച്ച് ഷൂസ് ഞാൻ എടുക്കാൻ പോവുക അതേപോലെ തന്നെ പെട്ടന്ന് കേട് വരുന്നില്ലാന്നൊള്ളതാണ് പ്രത്യേകത പെട്ടന്ന് തേയ്മാനം സംഭവിക്കുക അല്ലങ്കിൽ |
14,133 | പെട്ടെന്ന് നമ്മളിപ്പോൾ മറ്റ് ഷൂകളൊക്കെ മേടിക്കുമ്പോൾ ഒരു മാസം രണ്ട് മൂന്ന് മാസമൊക്കെ ഇടുമ്പോഴേക്ക് അതിൻ്റെ സ്റ്റിച്ച് വിടതം കാര്യങ്ങളൊക്കെ ഉണ്ടാകും ഇത് അതിനനുസരിച്ച് പ്രീമിയം ഷൂ ഒക്കെ ആയതുകൊണ്ട് തന്നെ അത്യാവശ്യം | പെട്ടന്ന് നമ്മളിപ്പോൾ മറ്റേ ഷൂകളൊക്കെ മേടിക്കുമ്പോൾ ഒരു മാസം രണ്ട് മൂന്ന് മാസം ഇടുമ്പോളേക്ക് അതിൻ്റെ സ്റ്റിച്ചുകളും കാര്യങ്ങളുമൊക്കെ ഉണ്ടാകും ഇത് തന്നെ അനുസരിച്ച് പ്രീമിയം ഷൂവൊക്കെ ആയത് കൊണ്ട് തന്നെ അത്യാവശ്യം |
14,134 | കുറച്ച് മാസം നിക്കുന്നുണ്ട് | കുറച്ച് മാസം നിക്കുന്നുണ്ട് |
14,135 | അതേപോലെ തന്നെയാണ് ഇതിനിപ്പോൾ മറ്റേ വേറെ സ്പോർട്സ് വെയർ ആണെങ്കിലും നല്ല കംഫർട്ടബിൾയിട്ടുള്ള ഡ്രസ്സുകൾ തന്നെയാണ് യൂസ് ചെയ്യാറുള്ളത് പ്രീമിയം ടൈറ്ററ ആാണെങ്കിലും അതുപോലെ തന്നെ ടീ ഷർട്ടാണെങ്കിലും | അതേപോലെ തന്നെയാണ് ഇതിനിപ്പോൾ മറ്റേ വേറെ സ്പോർട്സ് വെയർ ആണെങ്കിലും നല്ല കംഫോട്ടബിൾ ആയിട്ടുള്ള ഡ്രസ്സ്കള് തന്നെയാണ് യൂസ് ചെയ്യാറുള്ളത് പ്രീമിയം ടൈറ്ററാണെങ്കിലും അതുപോലെതന്നെ ടി ഷർട്ടാണെങ്കിലും |
14,136 | ട്രാക്ക്സ് സൂട്ട് പോലെയുള്ള കാര്യങ്ങളൊക്കെ നല്ലത് കംഫർട്ട്നെസ് വരുന്ന വസ്ത്രങ്ങൾ തന്നെയാണ് യൂസ് ചെയ്യാറ് നമുക്കിപ്പോൾ ടൈറ്റർൊക്കെ ഇട്ട് ഓടുുകാണെങ്കിൽ | ട്രാക്ക് സ്യൂട്ട് പോലെയുള്ള കാര്യങ്ങളക്കെ നല്ലത് കംഫോർട്ട്നെസ്സ് ചേരുന്ന വസ്ത്രങ്ങള് തന്നെയാണ് യൂസ് ചെയ്യാറ് നമുക്കിപ്പോൾ ടൈറ്ററൊക്കെ ഇട്ട് ഓടുവാണെങ്കിൽ |
14,137 | നമുക്ക് മറ്റ് ഡ്രസ്സുകൾുമ്പോൾ അവിടെയും ഇവിടെയും ടൈറ്റാകും അതേപോലെ ചിലവിടെ നമ്മൾ ഓടുമ്പോൾ സ്ട്രെച്ച് ചെയ്യുമ്പോൾ കേറി വരാനൊക്കെ സാധ്യതയുണ്ട് ഇതാകുമ്പോൾ അതിനനുസരിച്ചിട്ട് സ്ട്രെച്ചബിളാണ് അതുകൊണ്ട് നമുക്ക് കംഫർട്ടായിട്ട് ഓടാനൊക്കെ പറ്റുന്നുണ്ട് അതുകൊണ്ട് തന്നെ ഞാൻ ഇങ്ങനെയുള്ള വസ്ത്രങ്ങളും റണ്ണിങ് ഷൂസൊക്കെയാണ് കൂടുതലും യൂസ് ചെയ്യാറുള്ളത് | നമുക്ക് മറ്റേ ഡ്രസ്സ്കള് വോ അവിടെയു ഇവിടെയും ടൈറ്റാകും അതേപോലെ ചിലത് നമ്മളോടുമ്പോൾ സ്ട്രെച്ച് ചെയ്യുമ്പോൾ കീറി വരാനൊക്കെ സാധ്യത ഉണ്ട് ഇതാകുമ്പോൾ അതിനനുസരിച്ചിട്ട് സ്ട്രെച്ചബിൾ ആണ് അപ്പോൾ നമുക്ക് കംഫോർട്ടായിട്ട് ഓടാനൊക്കെ പറ്റുന്നുണ്ട് അത് കൊണ്ട് തന്നെ ഞാൻ ഇങ്ങനെയുള്ള വസ്ത്രങ്ങളും റണ്ണിങ് ഷൂസൊക്കെയാണ് കൂടുതലും യൂസ് ചെയ്യാറുള്ളത് |
14,138 | ആറ് നാല് ആറ് അഞ്ച് ആറ് പൂജ്യം പിൻകോഡുള്ള പ്രദേശത്ത് പതിനെട്ട് പ്ലസ് വയസ്സ് പ്രായത്തിലുള്ളവർക്ക് ലഭ്യമായ എല്ലാ വാക്സിനേഷൻ സെൻററുകളും കാണിക്കുക | ആറ് നാല് ആറ് അഞ്ച് ആറ് പൂജ്യം പിൻകോഡുള്ള പ്രദേശത്ത് പതിനെട്ട് പ്ലസ് വയസ്സ് പ്രായത്തിലുള്ളവർക്ക് ലഭ്യമായ എല്ലാ വാക്സിനേഷൻ സെന്ററുകളും കാണിക്കുക |
14,139 | ജോലി സ്ഥലങ്ങളില് നമ്മള ജോലി സ്ഥലത്ത് ഒരുപാട് നമുക്ക് സംഘർഷങ്ങളും മറ്റു കാര്യങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട് | ജോലി സ്ഥലങ്ങളില് നമ്മള് ജോലി സ്ഥലത്ത് ഒരുപാട് നമുക്ക് സംഘര്ഷങ്ങളും മറ്റ് കാര്യങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട് |
14,140 | ആ സാഹചര്യങ്ങള് നമ്മള എങ്ങനൊണ് കൈകാര്യം ചെയ്യുന്നത്െന്ന് ചോദിച്ചാൽ നമുക്ക് ജോലി ചെയ്യുന്നത് കൊണ്ട് നമുക്ക് ചിലപ്പോൾ ഒരുപാട് നമ്മൾ സമ്മർദ്ദത്തിലായിരിക്കാം ദേഷ്യത്തിലായിരിക്കും അല്ലെങ്കിൽ നമുക്ക് മേലുദ്യോഗത്തില നിന്ന് നമുക്ക് | ആ സാഹചര്യങ്ങള് നമ്മളെങ്ങനെ കൈകാര്യം ചെയ്യും എന്നു ചോദിച്ചാൽ നമുക്ക് ജോലി ചെയ്യുന്നത് കൊണ്ട് നമുക്ക് ചിലപ്പോൾ ഒരുപാട് നമ്മള് സമ്മര്ദ്ദത്തില് ആയിരിക്കാം ദേഷ്യത്തില് ആയിരിക്കും അല്ലെങ്കില് നമുക്ക് മേലുദ്യോഗസ്ഥനില് നിന്ന് നമുക്ക് |
14,141 | വഴക്കും മറ്റും കേള്ക്കേണ്ടി വന്നിരിക്കും ആ ഒരു സമയത്തൊക്കെ നമ്മള് കൂടുതലും ക്ഷമയോടെ ഇരിക്കുക അല്ലെങ്കില മറുത്ത ഒരു വാക്ക് പോലും പറയാണ്ടിരിക്കുക കാരണം നമുക്ക് നമ്മള് ദേഷ്യം വരുന്ന സമയത്ത് നമ്മള് നമ്മള അല്ലാതായി തീരും എന്ന് പറയുന്ന പോലെ ആ സമയത്ത് നമ്മള് പറയുന്ന കാര്യങ്ങൾ്ക്കൊരു എന്താ പറയുക | വഴക്കും മറ്റും കേള്ക്കേണ്ടി വന്നിരിക്കും ആ ഒരു സമയത്തൊക്കെ നമ്മള് കൂടുതലും ക്ഷമയോടെ ഇരിക്കുക അല്ലെങ്കില് മറുത്ത് ഒരു വാക്ക് പോലും പറയാണ്ടിരിക്കുക കാരണം നമുക്ക് നമ്മള് ദേഷ്യം വരുന്ന സമയത്ത് നമ്മള് നമ്മളല്ലാതായിത്തീരും എന്ന് പറയുന്നത് പോലെ ആ സമയത്ത് നമ്മള് പറയുന്ന കാര്യങ്ങള്ക്കൊരു എന്താ പറയുക |
14,142 | ഒരു കണക്കും മറ്റു കാര്യങ്ങളൊന്നും ഉണ്ടാവാറില്ല അപ്പോൾ ആ സാഹചര്യങ്ങളില് മിക്കവാറും മൗനമായിട്ട് ഇരിക്കുക തന്നെ വേണം പിന്നെ ജോലി കഴിഞ്ഞ് വീട്ടിലോട്ട് വരുന്ന സമയത്ത് നമുക്ക് വീട്ടിലെ മക്കളെയും മറ്ററ് കാണുമ്പോ നമുക്ക് നമ്മുടെ മനസ്സിലുണ്ടാകുന്ന ഒരു സന്തോഷം അല്ലെങ്കിൽ ഒരു സമാധാനം എന്ന് പറഞ്ഞ ഒന്ന് വേറെ തന്നെയാണ് | ഒരു കണക്കും മറ്റു കാര്യങ്ങളൊന്നും ഉണ്ടാവാറില്ല അപ്പോൾ ആ സാഹചര്യങ്ങളിലും മിക്കവാറും മൗനമായിട്ടിരിക്കുക തന്നെ വേണം പിന്നെ ജോലി കഴിഞ്ഞ് വീട്ടിലോട്ട് വരുന്ന സമയത്ത് നമുക്ക് വീട്ടില് മക്കളേയും മറ്റും കാണുമ്പോൾ നമുക്ക് നമ്മടെ മനസ്സിലുണ്ടാകുന്ന ആ ഒരു സന്തോഷം അല്ലെങ്കില് ഒരു സമാധാനം എന്ന് പറഞ്ഞാൽ ഒന്നു വേറെ തന്നെയാണ് |
14,143 | പിന്നെ ജോലിഥലത്തെ കാര്യങ്ങള് ജോലിഥലത്തോടുകൂടി ഉപേക്ഷിക്കുക വീട്ടില് വന്നാൽ അതുമായിട്ട് രണ്ടും കൂടി കൂട്ടിക്കലത്താതി കൂട്ടിക്കലർത്താതൊയി നോക്കുക | പിന്നെ ജോലിസ്ഥലത്തെ കാര്യങ്ങള് ജോലിസ്ഥലത്തോടുകൂടി ഉപേക്ഷിക്കുക വീട്ടിൽ വന്നാൽ അതുമായിട്ട് രണ്ടും കൂടി കൂട്ടി കലര്ത്താതിരി കൂട്ടിക്കലര്ത്താതെ ആയി നോക്കുക |
14,144 | നമ്മുടെ നാട്ടിലെ പരമ്പരാഗതമായ വിഭവം എന്ന് വെച്ചാൽ മേ്പനാട്ടില്ലത്തെ ബാബു നമ്പൂതിരി പാടിൻ്റെ | നമ്മുടെ നാട്ടിലെ പരമ്പരാഗതമായ വിഭവം ഏതെന്നു വെച്ചാൽ മേമ്പനാട്ടില്ലത്തെ ബാബു നമ്പൂതിരിപ്പാടിൻ്റെ |
14,145 | അടിപൊളി കല്യാണസദ്യയാണ് നമ്മുടെ നാട്ടിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ആ എല്ലത്തെ ആൾക്കാരെയാണ് വിളിക്കാറുള്ളത് അതായത് ഒരു പിറന്നാൾ ആഘോഷമോ അതോ കല്യാണസദ്യയോ അല്ലെങ്കിൽ ഒരു വീട്ട പുതുതായ ഒരു വീടിൻ്റെ പാല കാച്ചൽ ചടങ്ങിനോ ഏത് ഏത് പരിപാടിിയയിക്കോട്ടെ | അടിപൊളി കല്യാണസദ്യയാണ് നമ്മുടെ നാട്ടിൽ എന്തു പരിപാടിയുണ്ടെങ്കിലും ആ ഇല്ലത്തെ ആൾക്കാരെയാണ് വിളിക്കാറുള്ളത് അതായത് ഒരു പിറന്നാളാഘോഷമോ അതോ കല്യാണസദ്യയോ അല്ലെങ്കിൽ ഒരു വീട്ടിലേക്ക് വീട്ടിൽ പുതുതായി ഒരു വീടിൻ്റെ പാലുകാച്ചൽ ചടങ്ങിനോ ഏതു ഏതു പരിപാടി ആയിക്കോട്ടെ |
14,146 | അവരെയാണ് നമ്മൾ വിളിക്കാറുള്ളത് കാരണം അവരുടെ സദ്യ ഒന്നിനൊന്നും മെച്ചമാണ് | അവരെയാണ് നമ്മൾ വിളിക്കാറുള്ളത് കാരണം അവരുടെ സദ്യ ഒന്നിനൊന്നു മെച്ചമാണ് |
14,147 | അവർ പണ്ടേ കൈമാറി കൈമാറി കൊണ്ട വരുന്നതാണ് അവരുടെ ഓരോരോ ഭക്ഷണ രീതികളും പിന്നെയുള്ളത് അവരുടെ മസാലക്കൂട്ട് | അവർ പണ്ടേ കൈമാറി കൈമാറി കൊണ്ടുവരുന്നതാണ് അവരുടെ ഓരോരോ ഭക്ഷണ രീതികളും പിന്നെയുള്ളത് അവരുടെ മസാലക്കൂട്ട് |
14,148 | അവർ തന്നെ അവരുടെ ഇല്ലത്ത് തന്നെ ഉണ്ടാക്കി കൊൊണ്ട വരുന്ന മസാല കുട്ടുകളാണ് ഈ കല്യാണ സദ്യയിലൊക്കെ ഈ ഭക്ഷണക്രമത്തിലൊക്കെ ചേർക്കാറുള്ളത് അതായത് അവരുടെ സാമ്പാർ | അവർ തന്നെ അവരുടെ ഇല്ലത്ത് തന്നെ ഉണ്ടാക്കി കൊണ്ടുവരുന്ന മസാലക്കൂട്ടുകളാണ് ഈ കല്യാണസദ്യയിലൊക്കെ ഈ ഭക്ഷണക്രമത്തിലൊക്കെ ചേർക്കാറുള്ളത് അതായത് അവരുടെ സാമ്പാർ |
14,149 | ഓരോ സാമ്പാർ കൂട്ടുകറി അവൽ വേക്ക് ഒന്നിനൊന്ന് മെച്ചമാണ് | ഒരു സാമ്പാർ കൂട്ടുകറി അവിയൽ ഇവയൊക്കെ ഒന്നിനൊന്ന് മെച്ചമാണ് |
14,150 | കല്യാണത്തിന് പതിനാറ് കൂട്ടം കറികളും പിന്ന മൂന്ന് പായസവും അച്ചാർ ഉപ്പേരി എന്ന വേണ്ട ഒന്നിനൊന്ന് പുറമേ എല്ലാം അടിപൊളിയായിരിക്കും | കല്യാണത്തിന് പതിനാറ് കൂട്ടം കറികളും പിന്നെ മൂന്ന് പായസവും അച്ചാർ ഉപ്പേരി എന്നുവേണ്ട ഒന്നിനൊന്നു പുറമേ എല്ലാം അടിപൊളിയായിരിക്കും |
14,151 | അവരുടെ പതിനാറ് കൂട്ടം കറികളാണ് സാമ്പാർ കൂട്ട കറി ഇനി സാമ്പാറിന് കൂടാതെ ഒരു മോര കറിയും ഉണ്ടകും അതിൻ്റെ കൂടെ ചോറിന് പിന്നെ രണ്ടു തരം ചോറ് പൊനിയരി ചോറും മട്ട | അവരുടെ പതിനാറ് കൂട്ടം കറികളാണ് സാമ്പാർ കൂട്ടുകറി ഇനി സാമ്പാറിന് കൂടാതെ ഒരു മോരുകറിയും ഉണ്ടാകും അതിൻ്റെ കൂടെ ചോറിന് പിന്നെ രണ്ടു തരം ചോറ് പൊന്നിയരി ചോറും മട്ട |
14,152 | അതായത് കുത്തരിച്ചോറ് അതും അവരുടെ സദ്യയിലെ ഒരു പ്രധാനപ്പെട്ട ഒരു ഐറ്റമാണ് പിന്നെയുള്ളതാണ് | അതായത് കുത്തരി ചോറ് അതും അവരുടെ സദ്യയിൽ ഒരു പ്രധാനപ്പെട്ട ഒരു ഐറ്റമാണ് പിന്നെയുള്ളതാണ് |
14,153 | കൂട്ടുകറി അവലി പച്ചടി പച്ചടിയെക്കുറിച്ച് പറയാൻല്ല പച്ചടി മൂന്ന് വിധത്തിലുള്ള പച്ചടികളാണുള്ളത് ഒന്ന് ഇഞ്ചി പച്ചടി തക്കാളി പച്ചടി കുമ്പളങ്ങ പച്ചടിന്ന് വേണ്ട | കൂട്ടുകറി ആവിയൽ പച്ചടി പച്ചടിയെ കുറിച്ചു പറയുകയാണ് പച്ചടി മൂന്നു വിധത്തിലുള്ള പച്ചടികളാണുള്ളത് ഒന്ന് ഇഞ്ചി പച്ചടി തക്കാളി പച്ചടി കുമ്പളങ്ങ പച്ചടി എന്നുവേണ്ട |
14,154 | മൂന്ന തരം പച്ചടികളും ആ കല്യാണ സദ്യക്ക് ലഭ്യമാണ് പിന്നെ അച്ചാർ മൂന്നു തരം അച്ചാർ പപ്പടം | മൂന്നുതരം പച്ചടികളും ആ കല്യാണസദ്യക്ക് ലഭ്യമാണ് പിന്നെ അച്ചാർ മൂന്നു തരം അച്ചാർ പപ്പടം |
14,155 | തോരൻ തോരൻ തോരനാണെങ്കിൽ ഉ തോരൻ മാത്രമല്ല ഉണ്ടാവുക അതിൽ പയറു തോരനും കയ ബേജു തോരനും അവരുടെ | തോരൻ തോരൻ തോരനാണെങ്കിൽ ഒരു തോരൻ മാത്രമല്ല ഉണ്ടാവുക അതു പയർ തോരനും ക്യാബേജ് തോരനും അവരുടെ |
14,156 | കറികളുടെ പ്രധാനപ്പെട്ട ഒരു വിഭവമാണ് പിന്നെ ഉപ്പേരി പായസം പായസത്തിനെക്കുറിച്ച് പറയേേണ്ട പായസംന്ന് വെച്ചാൽ | കറികളുടെ പ്രധാനപ്പെട്ട ഒരു വിഭവമാണ് പിന്നെ ഉപ്പേരി പായസം പായസത്തെ കുറിച്ച് പറയുകയേ വേണ്ട പായസം എന്ന് വെച്ചാൽ |
14,157 | പാലടപ്പായസവും പ്രത്തവനും സേമിയ പായസവും അവിടെ പ്രധാന വിഭവമാണ് | പാലട പായസവും പ്രഥമനും സേമിയ പായസം അവിടെ പ്രധാന വിഭവമാണ് |
14,158 | അതുപോലെ നമ്മുടെ നാട്ടിൽ എന്ത് പരിപാടി ഉണ്ടെങ്കിലും ഇവരുടെ ഇല്ലത്തെ ആൾക്കാരെയാണ് നമ്മൾ ക്ഷണിക്കാറുള്ളത് | അതുപോലെ നമ്മുടെ നാട്ടിലെ എന്ത് പരിപാടി ഉണ്ടെങ്കിലും ഇവരുടെ ഇല്ലത്തെ ആൾക്കാരെയാണ് നമ്മൾ ക്ഷണിക്കാറുള്ളത് |
14,159 | വാട്ട്സ്ആപ്പിൽ എൻ്റെ പേയ്പാൽ ക്യു ആർ കോഡ് കേളപ്പൻ മാരാർ എന്നയാളുമായി | വാട്ട്സ്ആപ്പിൽ എൻ്റെ പേയ്പാൽ ക്യു ആർ കോഡ് കേളപ്പൻ മാരാർ എന്നയാളുമായി പങ്കിടുക |
14,160 | ഗോവ മണിപപൂർ സിക്കിം | ഗോവ മണിപ്പൂർ സിക്കിം |
14,161 | കഴിഞ്ഞ രണ്ട്മാസം ഞാൻ എല്ലാ സംഭാവനകളും എന്നെ കാണിക്കുക | കഴിഞ്ഞ രണ്ട് മാസം ഞാൻ ചെയ്ത എല്ലാ സംഭാവനകളും എന്നെ കാണിക്കുക |
14,162 | ബ്രൈറ്റ്നസ് ഇരുപത് പേഴസെൻറ് കൂട്ടുക | ബ്രൈറ്റ്നസ്സ് ഇരുപത് പെഴ്സന്റ് കൂട്ടുക |
14,163 | ഞാൻ ആദ്യമായിട്ട് ഫോട്ടോ എടുത്തത് എൻ്റെ ഫോട്ടോ തന്നെയായിരുന്നു അത് എൻ്റെ ഒരു സുഹൃത്തിൻ്റെ ഇവിടെ അടുത്തുള്ള എൻ്റെ വീടി്റെ സുഹൃത്തിൻ്റെ | ഞാനാദ്യമായിട്ട് ഫോട്ടോ എടുത്തത് എൻ്റെ ഫോട്ടോ തന്നെ ആയിരുന്നു അത് എന്റെ ഒരു സുഹൃത്തിൻറെ ഇവിടടുത്തുള്ള എൻറെ വീടിന് സുഹൃത്തിൻറെ |
14,164 | ഫോ ക്യാമറയിലാണ് ആദ്യമായിട്ട് ഫോട്ടോ എടുക്കുന്നത് ഡി എസ് എൽ ക്യാമറയിലാണ് ആദ്യമായിട്ട് ഫോട്ടോ എടുത്തത് | ഫോ ക്യാമറയിലാണ് ആദ്യമായിട്ട് ഫോട്ടോ എടുക്കുന്നത് ഡി എസ് എല് ആർ ക്യാമറേലാണ് ആദ്യമായിട്ട് ഫോട്ടോ എടുത്തത് |
14,165 | അത് ഞാൻ എൻ്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായിട്ട് ഫോട്ടോ എടുക്കുന്നത് അപ്പോൾ അത് ഞാൻ എനിക്ക് എൻ്റെ ഒരു ആഗ്രഹത്തിൻ്റെ വർ്ധനംങ്കും ക്യാമറയിൽ എനിക്കൊരു ഫോട്ടോ എൻ്റെ തന്നെ ഒരു ഫോട്ടോ വേണമെന്നുള്ളത് എൻ്റെ ആഗ്രഹം ഞാൻ ഫോണിൽ അങ്ങനെ അധികം ഫോട്ടോ എടുക്കാത്ത ഒരാളാണ് ഞാൻ അങ്ങനെ ഫോണിൽ ഫോട്ടോ ഒക്കെ എടുത്ത് ഇൻസ്റ്റ അങ്ങനെ ഇട അങ്ങനത്തെ ഒരു രീതിയൊന്നുമില്ല | അത് ഞാനെൻ്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഞാനാദ്യമായിട്ട് ഫോട്ടോ എടുക്കുന്നത് അപ്പം അത് ഞാൻ എനിക്ക് എൻ്റെയൊരു ആഗ്രഹത്തിൻറെ പുറത്താണ് അങ്ങനെ ക്യാമറയിലെനിക്കൊരു ഫോട്ടോ എൻറെ തന്നെ ഒരു ഫോട്ടോ വേണമെന്നുള്ളത് എൻറെ ആഗ്രഹം ഞാൻ ഫോണിലങ്ങനെ അധികം ഫോട്ടോ എടുക്കാത്തൊരാളാണ് ഞാൻ അങ്ങനെ ഫോണിൽ ഫോട്ടോ ഒക്കെ എടുത്ത് ഇൻസ്റ്റ അങ്ങനെ ഇടുക അങ്ങനത്തെ ഒരു രീതിയൊന്നും ഇല്ല |
14,166 | അപ്പോൾ ഞാനെങ്കിൽ എൻ്റെ ഫോട്ടോ തന്നെ എനിക്ക് എടുക്ക എന്നുള്ളതുകൊണ്ട് ഞാനത് ക്യാമറയെ തന്നെ എടുക്ക നിർബന്ധമ ഉുള്ളതുകൊണ്ടും ഞാൻ അത് എൻ്റെ സുഹൃത്തിന് ക്യാമറ ഉണ്ടെന്ന് പറഞ്ഞു അപ്പോൾ അവിടെ വന്നാൽ മതി എടുത്തു തരാമന്ന് പറഞ്ഞതുകൊണ്ട് ഞാൻ ആദ്യമായിട്ട് അവിടെ പോയി ക്യാമറ ആതി ഫോട്ടോ എടുത്തു | അപ്പോൾ ഞാൻ എങ്കിൽ എന്റെ ഫോട്ടോ തന്നെ എനിക്കെടുക്കണമെന്നുള്ളതു കൊണ്ട് ഞാനൊരു ക്യാമറെ തന്നെ എടുക്കണമെന്ന് നിർബന്ധം ഉള്ളതുകൊണ്ടും ഞാൻ അത് എൻറെ സുഹൃത്തിന്റെ ക്യാമറ ഉണ്ടെന്നു പറഞ്ഞു അപ്പോൾ അവിടെ വന്നാൽ മതി എടുത്തുതരാമെന്ന് പറഞ്ഞതുകൊണ്ട് ഞാനാദ്യമായിട്ട് അവിടെ പോയി ക്യാമറ ഒരു ഫോട്ടോ എടുത്തു |
14,167 | അന്ന് മോശമായിരുന്നു എന്തായാലും കുഴപ്പമില്ല ക്യാമറ എടുത്തത് കൊണ്ട് ഞാൻ എൻ്റെ പതിനെട്ടാം വയസ്സിന് ഞാൻ ആദ്യമായിട്ടാണ് ഫോട്ടോ എടുക്കുന്നത് | അന്ന് മോശമായിരുന്നു എന്നാലും കുഴപ്പം ഇല്ല ക്യാമറ എടുത്തതുകൊണ്ട് ഞാൻ എന്റെ പതിനെട്ടാം വയസ്സിൽ ഞാനാദ്യമായിട്ടാണ് ഫോട്ടോ എടുക്കുന്നത് |
14,168 | ഇത്തെ കാലത്ത് ഭൂമിശാസ്ത്രപരമായിട്ട് കുറച്ച് അറിവൊക്കെ ഉണ്ടെങ്കാണ് നമുക്ക് മുന്നോട്ട് പോകാനും | ഇന്നത്തെ കാലത്ത് ഭൂമിശാസ്ത്രപരമായിട്ട് കുറച്ച് അറിവൊക്കെ ഉണ്ടെങ്കിലാണ് നമുക്ക് മുന്നോട്ടു പോകാനും |
14,169 | ജീവിതം മുന്നോട്ട് കൊണ്ടുപോകാനൊക്കെ സാധിക്കുകയുള്ളൂ കാരണം നമ്മുടെ കേരളം എന്ന് പറയണത് | ജീവിതം മുന്നോട്ടു കൊണ്ടു പോകാനൊക്കെ സാധിക്കുകയുള്ളൂ കാരണം നമ്മുടെ കേരളം എന്നു പറയുന്നത് |
14,170 | കാടും മലയും കുന്നും താഴ്വേരങ്ങളും അതേപോലെ | കാടും മലയും കുന്നും താഴ്വാരങ്ങളും അതുപോലെ |
14,171 | അങ്ങനെയുള്ള ഒരു പ്രദേശമാണ് അത് അതുകൊണ്ട് തന്നെ നമ്മുടെ ഭൂമിശാസ്ത്രമായ എങ്ങനെ നമ്മുടെ പ്രദേശം എങ്ങനെയാണ് കിടക്കണത് കിടപ്പ് വശം ഒന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് അത് അറിഞ്ഞിരിക്കുക തന്നെ വേണം | അങ്ങനെയുള്ള ഒരു പ്രദേശമാണ് അത് അതു കൊണ്ട് തന്നെ നമ്മുടെ ഭൂമിശാസ്ത്രം എങ്ങനെ നമ്മുടെ പ്രദേശം എങ്ങനെയാണ് കിടക്കുന്നത് കിടപ്പുവശം ഒന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് അത് അറിഞ്ഞിരിക്കുകതന്നെ വേണം |
14,172 | കാരണം ഇന്നത്തെ കാലത്ത് മഴക്കാലവും മഴയൊക്കെ കൂടും അതേപോലെ ഈ പ്രകൃതിക്ഷോഭം | കാരണം ഇന്നത്തെ കാലത്ത് മഴക്കാലവും മഴയൊക്കെ കൂടും അതുപോലെ ഈ പ്രകൃതിക്ഷോഭം |
14,173 | കാലാവസ്ഥ വ്യതിയാനം ഇതൊക്കെ ഉണ്ടാകുമ്പോൾ ഈ ഭൂമിശാസ്ത്രപരമായിട്ട് എന്തെങ്കിലുംൊക്കെ അറിയുമെങ്കിൽ | കാലാവസ്ഥ വ്യതിയാനം ഇതൊക്കെ ഉണ്ടാകുമ്പോൾ ഈ ഭൂമിശാസ്ത്രപരമായിട്ട് എന്തെങ്കിലൊക്കെ അറിയുമെങ്കിൽ |
14,174 | നമുക്ക് വളരെ ഉപകാരമാണ് കാരണം മലയൊക്കെ ഉരുൾ പൊട്ടാനും അതേപോലെ ഉരുൾ പൊട്ടാൻ സാധ്യതയുണ്ട് ഇപ്പോൾ ഡാമൊക്കെ ആണെങ്കിൽ ഡാമിൻ്റെ അവിടെ വെള്ളം കൂടുുകയാണെങ്കിൽ ഡാം തുറന്നോട്ട് അവിടെ വെള്ളപ്പൊക്കം ഉണ്ടകാനുള്ള സാധ്യതയുണ്ട് അപ്പോൾ | നമുക്ക് ഇങ്ങനൊരു ഉപകാരമാണ് കാരണം മലയൊക്കെ ഉരുൾപൊട്ടാനും അതുപോലെ ഉരുൾപൊട്ടാൻ സാധ്യതയുണ്ട് ഇപ്പോൾ ഡാമൊക്കെയാണെങ്കിൽ ഡാമിൻ്റെ അവിടെ വെള്ളം കൂടാകയാണെങ്കിൾ ഡാം തുറന്നു വിട്ടാൽ അവിടെ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് അപ്പോൾ |
14,175 | മണ്ണിടിച്ചിൽ ഉണ്ടകാനുള്ള സാധ്യതയുണ്ട് അതൊക്കെ മനസ്സിലാക്കണമെങ്കിൽ നമുക്ക് ഏതാണ്ട് നമ്മുടെ പ്രദേശത്തെ ഒരു ഭൂമിശാസ്ത്രപരമായിട്ട് എന്തെങ്കിലുമൊക്കെ അറിയണം അതറിഞ്ഞാലാണ് നമുക്ക് മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ | മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അതൊക്കെ മനസ്സിലാകണമെങ്കിൾ നമുക്ക് ഏതാണ്ട് നമ്മുടെ പ്രദേശത്തെ ഒരു ഭൂമിശാസ്ത്രപരമായിട്ട് എന്തെങ്കിലും ഒക്കെ അറിയണം അത് അറിഞ്ഞാലാണ് നമുക്ക് മുന്നോട്ടു പോകാൻ പറ്റുകയുള്ളൂ |
14,176 | ഉൽപ്പന്നങ്ങൾ മാക്സിമം വിൽക്കുന്നത് ഞാൻ നേരിട്ടാണ് അധികവും മധ്യവർത്തികളെ | എൻ്റെ ഉൽപ്പന്നങ്ങൾ മാക്സിമം വിൽക്കുന്നത് ഞാൻ നേരിട്ടാണ് അധികവും മധ്യവർത്തികളെ ആശ്രയിക്കാറില്ല |
14,177 | എങ്കിലും ചില സമയങ്ങളിൽ അവരുടെ സഹായം ഉണ്ടെങ്കിലും അവര എന്നെ വളരെയധികം ചൂഷണം ചെയ്യുകയില്ല കാരണം | എങ്കിലും ചില സമയങ്ങളിൽ അവരുടെ സഹായം ഉണ്ടെങ്കിലും അവരെന്നെ വളരെ അധികം ചൂഷണം ചെയ്യുകയില്ല കാരണം |
14,178 | അങ്ങനെയുള്ള വ്യക്തികളെയാണ് ഞാൻ മധ്യവർത്തികളായിട്ട് സ്വീകരിക്കാറുള്ളത് അവർക്ക് ഒരു തുക | അങ്ങനെയുള്ള വ്യക്തികളെയാണ് ഞാൻ മധ്യവർത്തികളായിട്ട് സ്വീകരിക്കാറുള്ളത് അവർക്ക് ഒരു തുക |
14,179 | അതായത് നമു എൻ്റെ ഉൽപ്പന്നം വിട്ട് വിട്ടു ലഭിക്കുന്ന സ | അതായത് എൻ്റെ ഉൽപ്പന്നം വിറ്റ് വിറ്റ് ലഭിക്കുന്ന സാ |
14,180 | പൈസയുടെ ഒരു ശതമാനം അല്ലെങ്കിൽ രണ്ട് ശതമാനം അവർക്ക് ആദ്യമേ ഞാൻ കമ്മീഷനായിട്ട് കൊടുക്കും അതുകൊണ്ട് അവർക്ക് എന്നെ വല്ലാതെ ചൂഷണം ചെയ്യാറില്ല | പൈസയുടെ ഒരു ശതമാനം അല്ലങ്കിൽ രണ്ട് ശതമാനം അവർക്ക് ആദ്യമേ ഞാൻ കമ്മീഷൻ ആയിട്ട് കൊടുക്കും അതുകൊണ്ട് അവർ എന്നെ വല്ലാതെ ചൂഷണം ചെയ്യാറില്ല |
14,181 | പിന്നെ നേരിട്ടാണ് കൂടുതൽ സാധനങ്ങൾ ഞാൻ വിൽക്കുക എൻ്റെ ഉൽപ്പന്നങ്ങളായ കോഴിമുട്ട | പിന്നെ നേരിട്ടാണ് കൂടുതൽ സാധനങ്ങള് ഞാൻ വിൽക്കുക എൻ്റെ ഉൽപ്പന്നങ്ങളായ കോഴിമുട്ട |
14,182 | വെളിച്ചെണ്ണ നാളികേരം നാളികേരത്തിൻ്റെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ആവുന്നത് ഞാൻ നേരിട്ടാണ് വിൽക്കാറുള്ളത് അതുകൊണ്ട് തന്നെ മധ്യവർത്തികൾ എന്നെ വല്ലാതെ ചൂഷണം ചെയ്യുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല | വെളിച്ചെണ്ണ നാളികേരം നാളികേരളത്തിൻ്റെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ആവുന്നത് ഞാൻ നേരിട്ടാണ് വിൽക്കാറുള്ളത് അതുകൊണ്ട് തന്നെ മധ്യവർത്തികൾ എന്നെ വല്ലാതെ ചൂഷണം ചെയ്യുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല |
14,183 | ധൻബാദ് ആദ്യഡോസ് വാക്സിനേഷൻകേന്ദ്രം കാണണം | ധൻബാദ് ജില്ലയിൽ ആദ്യ ഡോസ് ലഭ്യമായ വാക്സിനേഷൻ കേന്ദ്രം കാണണം |
14,184 | ഇന്ത്യയില ഇപ്പോഴത്തെ സമയം കാണിക്കൂ | ഇന്ത്യയിലെ ഇപ്പോഴത്തെ സമയം കാണിക്കൂ |
14,185 | ഇപ്പോൾ നമ്മള് കൃഷിപ്പണിന്ന് പറയണ സമയത്ത് ഇത് നമ്മുടെ അതായത് നമുക്ക് ഇതിൻ്റെ മുകളില് എന്താ പറയുക നമ്മളെ ആരും ഭരിക്കാലോ കാര്യങ്ങളൊന്നുമില്ല | ഇപ്പോൾ നമ്മള് കൃഷിപ്പണി എന്ന് പറയണ സമയത്ത് ഇത് നമ്മുടെ അതായത് നമുക്കിതിൻ്റെ മുകളില് എന്താ പറയുക നമ്മളെ ആരും ഭരിക്കാനോ കാര്യങ്ങളൊന്നുമില്ല |
14,186 | നമ്മള് ഫ്രീ മൈൻഡായിട്ടും ആത്മാർത്ഥമായിട്ടും പണിയെടുത്ത കഴിഞ്ഞാൽ നമുക്ക് കൃഷിപ്പണി കൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ് ജീവിക്കാൻ പറ്റും | നമ്മള് ഫ്രീ മൈൻറ്റായിട്ടും ആത്മാർത്ഥമായിട്ട് പണിയെടുത്ത് കഴിഞ്ഞാൽ നമുക്ക് കൃഷിപ്പണി കൊണ്ട് തന്നെ നല്ല രീതിയില് ജീവിക്കാൻ പറ്റും |
14,187 | പക്ഷെ കൃഷി നമ്മളെന്താ പറയുക ഈ കാലാവസ്ഥെ ആശ്രയിച്ചിരിക്കുന്ന ഒരു ഘടകം തന്നെയാണ് അതില്ലായന്ന് പറഞ്ഞില്ല പക്ഷെ നമ്മള നല്ല രീതിക്ക് നമ്മൾ എല്ലാം കൊണ്ട് നമ്മൾ നമ്മുടെ കൃഷിയെ അല്ലെങ്കിൽ നമ്മുടെ എത് പ്രകൃതിയെ സംരക്ഷിച്ച് കഴിഞ്ഞാൽ അത് നമുക്ക് തിരിച്ചും നല്ലതേ തരള്ളൂ ഇപ്പോൾ എന്താ പറയുക | പക്ഷെ കൃഷി നമ്മളെന്താണ് പറയുക ഈ കാലാവസ്ഥേനെ ആശ്രയിച്ചിരിക്കുന്ന ഒരു ഘടകം തന്നെയാണ് അതില്ലാന്ന് പറഞ്ഞില്ല പക്ഷെ നമ്മള് നല്ല രീതിക്ക് നമ്മള് എല്ലാം കൊണ്ടും നമ്മള് നമ്മുടെ കൃഷിയെ അല്ലെങ്കിൽ നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് കഴിഞ്ഞാൽ അത് നമുക്ക് തിരിച്ചും നല്ലതേ തരുവൊള്ളൂ ഇപ്പോൾ എന്താ പറയുക |
14,188 | നല്ല രീതിക്ക് മഴ പെയ്യണ സമയത്ത് അത്യാവശ്യം നമ്മള് വെള്ളം ജലം സംഭരിച്ച് വെക്കുക അത്യാവശ്യം നമുക്ക് വേണ്ട ജലങ്ങള കുളങ്ങള വൃത്തിയാക്കി കുളങ്ങളിൽ ജലം സംഭരിച്ച് വെക്കാൻ പറ്റും കിണറുകൾ വൃത്തിയാക്കി അതില സംഭരിച്ച് വെ്ക്കാം പിന്നെ പൊതുവായിട്ട് വല്ല ടാങ്കോ അങ്ങനെ എന്തെങ്കിലും കെട്ടാം | നല്ല രീതിയ്ക്ക് മഴ പെയ്യണ സമയത്ത് അത്യാവശ്യം നമ്മള് വെള്ളം ജലം സംഭരിച്ച് വയ്ക്കുക അത്യാവശ്യം നമുക്ക് വേണ്ട ജലങ്ങള് കുളങ്ങള് വൃത്തിയാക്കി കുളങ്ങള് ജലം സംഭരിച്ച് വെക്കാൻ പറ്റും കിണറുകള് വൃത്തിയാക്കി അതില് സംഭരിച്ച് വയ്ക്കാം പിന്നെ പൊതുവായിട്ട് വല്ല ടാങ്കോ അങ്ങനത്തെ എന്തെങ്കിലും കെട്ടാം |
14,189 | അങ്ങനത്തെ ഇതിലൂടെയൊക്കെ നമുക്ക് ജലം സംഭരിച്ച് വെ്ക്കാം ഇപ്പോൾ മഴ ഓവറായാൽ തന്നെ അതൊക്കെ അത്യാവശ്യം വെള്ളം സ്റ്റോറേജ് നിർത്തുന്നതായിരിക്കും പിന്നെ നമുക്ക് ഈ വെള്ളം നമുക്ക് വേനൽക്കാലത്ത് നമുക്ക് അത്യാവശ്യം കൃഷിക്കും കാര്യങ്ങൾക്കും പൊതുവായിട്ട് മിക്കവാറ എന്തായാലും പൊതുവായിട്ടുള്ളള കുളങ്ങൾ നമ്മുടെ നാട്ടിലെ ഇഷ്ടം പോലെ കാണാൻ പറ്റും ഈ കുളങ്ങളൊക്കെ വൃത്തിയാക്കിയാൽ തന്നെ ഒരു വിധം ഒരു പരിധി വരെ നമുക്ക് നമ്മുടെ ജല ദൗർലഭ്യം കുറയ്ക്കാൻ പറ്റും കാരണം ഇതിലൊക്കെ ചണ്ടിയും | അങ്ങനത്തെ ഇതിലൂടെയൊക്കെ നമുക്ക് ജലം സംഭരിച്ച് വെക്കാം ഇപ്പം മഴ ഓവറായാൽ തന്നെ അതൊക്കെ അത്യാവശ്യം വെള്ളം സ്റ്റോറേജ് ചെയ്ത് നിർത്തുന്നതായിരിക്കും പിന്നെ നമുക്ക് ഈ വെള്ളം നമുക്ക് വേനൽക്കാലത്ത് നമുക്കത്യാവശ്യം കൃഷിക്കും കാര്യങ്ങൾക്കും പൊതുവായിട്ട് മിക്കവാറും എന്തായാലും പൊതുവായിട്ട് കള കുളങ്ങള് നമ്മുടെ നാട്ടില് ഇഷ്ട്ടം പോലെ കാണാൻ പറ്റും ഈ കുളങ്ങളൊക്കെ വൃത്തിയാക്കിയ തന്നെ ഒരു വിധം ഒരു പരിധിവരെ നമുക്ക് നമ്മുടെ ജല ദൗർലഭ്യം കുറയ്ക്കാൻ പറ്റും കാരണം ഇതിലൊക്കെ ചണ്ടീം |
14,190 | മണ്ണ് നിറഞ്ഞ് | മണ്ണും നറഞ്ഞ് |
14,191 | വെള്ളം നിൽക്കാൻ പറ്റാണ്ട് കുറച്ച് മഴ പെയ്യുമ്പോഴേക്കും വ എന്താ പറയുക കുളങ്ങളൊക്കെ ബുള്ളായിട്ട് നിറിയുകയാണ് | വെള്ളം നിക്കാൻ പറ്റാണ്ട് കുറച്ച് മഴ പെയ്യുമ്പഴേക്കും വാ വാ എന്താ പറയുക കുളങ്ങളൊക്കെ ഫുള്ളായിട്ട് നിറയുകയാണ് |
14,192 | അപ്പോൾ ഇതുകൊണ്ട് എന്താ ഉണ്ടാവുന്നത് അതില് വേണ്ട വെള്ളം അതിൽ നിൽക്കുന്നില്ല ഈ കുളങ്ങൾ എന്തിനാ പണിയുന്നത് കുളങ്ങളുടെ ഉദ്ദേശം എന്താ കൃത്യമായ രീതിയില് വെള്ളം നമ്മുടെ ഭൂമിയിലേക്ക് ഇറങ്ങാൻ പറ്റണ സ്ഥലം മറ്റേത് മഴ പെയ്ത് കഴിഞ്ഞാൽ അത് ഒലിച്ച് പോവുകാണ് ആ വെള്ളം നേരെ കടലിലേക്ക് എത്തുകയാണ് | അപ്പോൾ ഇതുകൊണ്ട് എന്താ ഉണ്ടാവുന്നത് അതില് വേണ്ട വെള്ളം അതില് നിക്കുന്നില്ല ഈ കുളങ്ങള് എന്തിനാ പണിയുന്നത് കുളങ്ങളുടെ ഉദ്ദേശം എന്താ കൃത്യമായ രീതിയില് വെള്ളം നമ്മുടെ ഭൂമിയിലേക്ക് ഇറങ്ങാൻ പറ്റണ സ്ഥലം മറിച്ച് മറ്റേത് മഴ പെയ്ത് കഴിഞ്ഞാൽ അത് ഒലിച്ച് പോകുവാണ് ആ വെള്ളം നേരെ കടലിലേക്ക് എത്തുവാണ് |
14,193 | അപ്പോ അതുകൊണ്ട് നമ്മുടെ ഭൂമിക്ക് യാതൊരു ഉപകാരവും ഉണ്ടാകുന്നില്ല നേരെ മറിച്ച് ശുദ്ധമായ കുളങ്ങൾ വെള്ളം ഇപ്പ നമ്മുടെ നാട്ടിലുള്ള കുളങ്ങളും ഇതൊക്കെ വൃത്തിയാക്കി കഴിഞ്ഞാൽ | അപ്പം അതുകൊണ്ട് നമ്മുടെ ഭൂമിക്ക് യാതൊരു ഉപകാരവും ഉണ്ടാവുന്നില്ല നേരെ മറിച്ച് ശുദ്ധമായ കുളങ്ങള് വെള്ള ഇപ്പം നമ്മളുടെ നാട്ടിലൊള്ള കുളങ്ങളും ഇതക്കെ വൃത്തിയാക്കി കഴിഞ്ഞാൽ |
14,194 | എന്താ പറയുക നമുക്ക് ആവശ്യത്തിന് ഉപയോഗിക്കാം ചെയ്യാം പിന്നെ നമ്മുടെ ഭൂമിയിലെ വെള്ളം വെള്ളത്തിൻ്റെ ലഭ്യത കൂടും അതുകൊണ്ട് തന്നെ നമുക്ക് കൃഷിക്ക് അത് വളരെയധികം ഉപകാരമാണ് ഇപ്പോൾ നമ്മള് ഈ കുളങ്ങളുടെ ചുറ്റും അത്യാവശ്യം കുറച്ച് തെങ്ങുകളും കാര്യങ്ങളും വെ്ക്കുകെന്ന് പറഞ്ഞാൽ പിന്നെ നമ്മളത് നനക്കേണ്ട ആവശ്യമില്ല | എന്താ പറയുക നമുക്ക് ആവശ്യത്തിന് ഉപയോഗിക്കാം ചെയ്യാം പിന്നെ നമ്മുടെ ഭൂമിയിലെ വെള്ളം വെള്ളത്തിൻ്റെ ലഭ്യത കൂടും അതുകൊണ്ട് തന്നെ നമുക്ക് കൃഷിക്ക് അത് വളരെ അധികം ഉപകാരമാണ് ഇപ്പ നമ്മള് ഈ കുളങ്ങളുടെ ചുറ്റും അത്യാവശ്യം കുറച്ച് തെങ്ങുകളും കാര്യങ്ങളും വെക്കൂന്ന് പറഞ്ഞാൽ പിന്നെ നമ്മളത് നനയ്ക്കണ്ട ആവശ്യം ഇല്ല |
14,195 | ഓട്ടോമാറ്റിക്ായിട്ട് അതിന് നല്ല രീതിയിലുള്ള വെള്ളം അതിൽ തന്നെ വലിച്ചെടുക്കാൻ പറ്റും തെങ്ങ് മാത്രമല്ല വാഴയായാലും കവുങ്ങായാലും എന്തായാലും അപ്പോൾ അങ്ങനത്തെ കാര്യങ്ങള പിന്നെ കൃഷിയുടെ ഇഷ്ടപ്പെട്ടെന്ന് പറഞ് കഴിഞ്ഞാൽ നമുക്ക് | ഓട്ടോമാറ്റിക്കായിട്ട് അതിന് നല്ല രീതിയിലുള്ള വെള്ളം അതീന്ന് തന്നെ വലിച്ചെടുക്കാൻ പറ്റും ഇപ്പം തെങ്ങു മാത്രല്ല വാഴയായാലും കവുങ്ങായാലും എന്തായാലും അപ്പോൾ അങ്ങനത്തെ കാര്യങ്ങള് പിന്നെ കൃഷിയുടെ ഇഷ്ടപെട്ടെന്ന് പറഞ്ഞാൽ നമുക്ക് |
14,196 | ഇപ്പോൾ ഓരോ കൃഷി ചെയ്യുമ്പോൾ അത് നല്ല സക്സസ്സും കാര്യങ്ങള ആകുമ്പോൾ സ്വാഭാവികമായിട്ടും കൃഷി മാത്രമല്ല എന്ത് ചെയ്യുമ്പോഴും സക്സസ്സ് ആകുമ്പോൾ ഒരു | ഇപ്പോൾ ഒരു കൃഷി ചെയ്യുമ്പോൾ അത് നല്ല സക്സസും കാര്യങ്ങളും ആകുമ്പോൾ സ്വാഭാവികമായിട്ടും കൃഷി മാത്രമല്ല എന്ത് ചെയ്യുമ്പഴും സക്സസാകുമ്പോൾ ഒരു |
14,197 | സന്തോഷമ ഉണ്ടാകും ഇപ്പോൾ നമ്മള പച്ചക്കറികളൊക്കെ ഇതകണെന്ന് പറയുമ്പോൾ അല്ലെങ്കിൽ ഒരു പൂവ് ഈ എന്താ പറയുക പൂ പൂവിൻ്റെ ഫാമ് | സന്തോഷമുണ്ടാകും ഇപ്പം നമ്മള് പച്ചക്കറികളൊക്കെ ഇതാകണെന്ന് പറയുമ്പോൾ അല്ലെങ്കില് പൂവ് ഈ എന്താ പറയുക പൂ പൂവിൻ്റെ ഫാമ് |
14,198 | ഈ പൂവൊക്കെ നിൽക്കണ കാണുമ്പോൾ തന്നെ ഇപ്പോൾ ഒരു പൂ് വിടർന്ന് വരുന്ന കാണുമ്പോൾ അങ്ങനത്തെ കാര്യങ്ങളൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നിക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് കൃഷിയിലോട്ട് ഇറങ്ങാൻ കൂടുതലായിട്ട് താല്പര്യപ്പെട്ടതും അതിലേക്ക് ഇറങ്ങിയതും | ഈ പൂവൊക്കെ നിക്കണ കാണുമ്പോൾ തന്നെ ഇപ്പോൾ ഒരു പൂവ് വിടർന്ന് വരുന്ന കാണുമ്പോൾ അങ്ങനത്തെ കാര്യങ്ങള് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നിക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് കൃഷിയിലോട്ട് എറങ്ങാൻ കൂടുതലായിട്ട് താല്പര്യപ്പെട്ടതും അതിലേക്കിറങ്ങിയതും |
14,199 | ടു പതിനേഴ് വയസ്സ് പ്രായത്തിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്ന എലലാ കോവോവാക്സ് വാക്സിനേഷൻ സെൻ്ററുകളും ലിസ്റ്റ് ചെയ്യുക | പതിനഞ്ച് ടു പതിനേഴ് വയസ്സ് പ്രായത്തിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്ന എല്ലാ കോവോവാക്സ് വാക്സിനേഷൻ സെൻ്ററുകളും ലിസ്റ്റ് ചെയ്യുക |
14,200 | കേന്താ സമയം എന്താണ് | കേന്ദ്ര സമയം എന്താണ് |
14,201 | ഇപ്പോൾ നമ്മള് ഗെയിമിങ്ങിൻ്റെ ഭാവിന്ന് പറഞ്ഞഞ് കഴിഞ്ഞാല | അപ്പോൾ നമ്മള് ഗെയിമിങ്ങിൻ്റെ ഭാവി എന്ന് പറഞ്ഞു കഴിഞ്ഞാല് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.