Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,601 | അംഗപരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും | അംഗപരിമിതർക്ക് പത്തു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും |
1,602 | അഞ്ച് ആൺകുട്ടികളുംനാല് പെൺകുടടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിചചത | അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത് |
1,603 | പക്ഷെ വകുപ്പിൽ അദ്ദേഹത്തിൻറ്റെകഠിനപരിശ്രമത്തിന്അംഗീകാരമൊന്നും ലഭിച്ചില്ല | പക്ഷെ തൻറ്റെ വകുപ്പിൽ അദ്ദേഹത്തിൻറ്റെ കഠിനപരിശ്രമത്തിന് അംഗീകാരമൊന്നും ലഭിച്ചില്ല |
1,604 | അർശസിൻറ്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോഇരിക്കാനോവയ്യ | അർശസിൻറ്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ |
1,605 | രണ്ട് ഒന്നിന് കീഴടക്കിയ പതിമൂന്ന് മത്സരങ്ങളിൽ സൂചികയിൽ മുപ്പത്തിമൂന്നിന് ആധിപത്യം തുടർന്നു | രണ്ട് ഒന്നിനു കീഴടക്കിയ പതിമൂന്ന്മല്സരങ്ങളിൽ സൂചികയിൽ മുപ്പത്തിമൂന്നിൻആധിപത്യം തുടർന്നു |
1,606 | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം |
1,607 | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ പാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
1,608 | ഭരണഘടനയനുസരിച്ച് സംഘടനാചുമതലയുള്ളവർ ഇല്ലാത്തതാണ് മത്സരിക്കുന്നതിന് തടസ്സം | ഭരണഘടനയനുസരിച്ച് സംഘടനാ ചുമതലയുള്ളവർ ഇല്ലാത്തതാണ് മത്സരിക്കുന്നതിൻതടസ്സം |
1,609 | ഒരു വൈശാഖ നാളിലായിരുന്നു ദക്ഷൻറ്റെ യാഗം നടന്നതെന്നാണ്ഐതിഹ്യം | ഒരു വൈശാഖ നാളിലായിരുന്നു ദക്ഷൻറ്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം |
1,610 | അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെതന്നെ ത്രിപുരയുടെ ചുമതലയുംഏൽപിച്ചത് | അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത് |
1,611 | ഇത് തമിഴ്സേലത്തുനിന്നും കേരളത്തിലൂടെ തമിഴ്നാട്ടിലെ വരെ പോകുന്നു | ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു |
1,612 | അതിനാൽത്തന്നെപ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത് | അതിനാൽത്തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത് |
1,613 | അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദധകഷേതരവും ആയിരുന്നു | അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
1,614 | ലഡു വിതരണത്തിലെ പ്രസക്തഭാഗങ്ങൾ ഉപയോഗിച്ച് ട്രോളുകളുംസജീവമാണ് | ലഡു വിതരണത്തിലെ പ്രസക്തഭാഗങ്ങൾ ഉപയോഗിച്ച് ട്രോളുകളും സജീവമാണ് |
1,615 | അലിബിൻ ഹുസൈൻ രാജാവിൻറ്റെ സൈന്യം ജിദ്ദയിൽ വന്ന് നജദി സേനക്കെതിരെ ഏറ്റുമുട്ടി വിജയം കൈവരിച്ചു | അലി ബിൻ ഹുസൈൻ രാജാവിൻറ്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു |
1,616 | ഫെഡറൽ ബാങ്കിൻറെ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം |
1,617 | ജനുവരിയിൽ ഇതുസംബന്ധിച്ചു വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു | ജനുവരിയിൽ ഇതുസംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു |
1,618 | അവ വളരെയധികം ഉബുണ്ടു ചായവുള്ളതും പലപ്പോഴും ഡെബിയിനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
1,619 | ലളിതമായ ഉപകരണങ്ങളുടെസഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു | ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു |
1,620 | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി |
1,621 | അപ്പോളോ പരമ്പരയിലെ ആറ് നിന്നായിപന്ത്രണ്ട് പേർ ചന്ദ്രനിൽ | അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് |
1,622 | സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം | സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം |
1,623 | ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാധ്ധ്യത വർദ്ധിപ്പിച്ചു | ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു |
1,624 | അവരെ പാർപ്പിക്കാൻ ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർതീരുമാനിച്ചു | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു |
1,625 | ടെൻഡറിലൂടെ ഏജൻസികൾ മുഖാന്തരം കോളേജുകൾ വാങ്ങുന്നു | ടെൻഡറിലൂടെ ഏജൻസികൾ മുഖാന്തരം കോളേജുകൾ രാസപദാർത്ഥങ്ങൾ വാങ്ങുന്നു |
1,626 | മുൻഉപമുഖയമനതരിനേതാവായുള്ള ജനതാദൾ ഈ മാസംമൂന്നിന് ഔദ്യോഗികമായി ലയിക്കും | മുൻഉപമുഖ്യമന്ത്രി നേതാവായുള്ള ജനതാദൾ ഈ മാസം മൂന്നിന് ഔദ്യോഗികമായി ലയിക്കും |
1,627 | അദ്ദേഹത്തിൻറ്റെ ആത്മഹതയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് | അദ്ദേഹത്തിൻറ്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
1,628 | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണപ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
1,629 | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർകക ഉയർന്ന വരുമാനവും ലഭ്യമാകുന്നു | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു |
1,630 | ആദ്യ ഏഴു മാസങ്ങളിൽനീലത്തിമിംഗിലത്തിൻറ്റെ കുഞ്ഞ്ദിനവുംനാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു | ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിൻറ്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു |
1,631 | പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു | പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു |
1,632 | എൻ ഇ എഫ് ടി ആർ ടി ജി എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ് | എൻ ഇ എഫ്ടി ആർ ടി ജി എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ് |
1,633 | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ് | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് |
1,634 | തുചഛമായ മാസശമപളം മാത്രമാണ് നൽകുന്നതെന്നും ആരോപണം ശക്തമാണ് | തുച്ഛമായ മാസശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണം ശക്തമാണ് |
1,635 | എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത | എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത |
1,636 | ഫെഡറൽ ബാങ്കിൻറ ഉള്ളേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തിയഞ്ഞൂറ്റിഎഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്പത് രൂപയുടെ നിക്ഷേപം |
1,637 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡിഗായാകം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
1,638 | ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസൂരവധം കഥകളി അരങ്ങേറി | ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി |
1,639 | എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിയഒൻ്പത് മില്ലീമീറ്റർ മാത്രമാണ് | എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂട്ടി അൻപത്തൊന്പത് മില്ലീമീറ്റർ മാത്രമാണ് |
1,640 | തൃഫലകശായം നന്നായി അരിച്ച് കണ്ണിൽ ധാര ഇടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
1,641 | സമരത്തിൻറ്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു | സ്വാതന്ത്ര സമരത്തിൻറ്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു |
1,642 | ആക്രമണത്തിനുശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വർദ്ധിച്ചു | ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു |
1,643 | ഈ രേഖകള് പ്രകാരംആദി ശങ്കരൻപെരിയാറിൻറ്റെതീരത്ത് കാലടി എന്നഗ്രാമത്തിലാണ് ജനിച്ചത് | ഈ രേഖകള് പ്രകാരം ആദി ശങ്കരൻ പെരിയാറിൻറ്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത് |
1,644 | ആശീർവാദ് സിനിമാസിൻറ്റെ നിർമമാണതതിൽ ആദയമായിപുറത്തിറങ്ങിയ നരസിംഹം | ആശീർവാദ് സിനിമാസിൻറ്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം |
1,645 | ആദം അവളെ അതിൽ നിന്നു വിളിചചു മാറ്റിയതിനു ശേഷവും അവൾ നിഴലിലേയ്ക്ക് തിരികേ | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
1,646 | ഐ ബി എ മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം | ഐ ബി എ മ്മിൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പത്കാരനാണ് ഈ ദാരുണാന്ത്യം |
1,647 | അതേവർഷം നടന്ന എ ഐ ഇ ഇ ഇപരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി | അതേവർഷം നടന്ന എ ഐ ഇ ഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി |
1,648 | അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാഞ്ച അവളിൽ പ്രകടമായി | അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി |
1,649 | അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉൽപാദനവും കൂടുന്നു | അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു |
1,650 | ബ്രിട്ടീഷ് സൈന്യത്തിൻറ്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു | ബ്രിട്ടീഷ് സൈന്യത്തിൻറ്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു |
1,651 | നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കണ്പോളകളുടെ അഗ്രത്ത് വ്രണങ്ങൾ ഉണ്ടാകാറുണ്ട് | നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വ്രണങ്ങൾ ഉണ്ടാകാറുണ്ട് |
1,652 | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് |
1,653 | അയാൾ പറഞ്ഞത് ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ്സഭയിൽ സാധാരണയായി നടക്കുന്നതാണ് | അയാൾ പറഞ്ഞത് ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ് |
1,654 | ആരാധകനായ യുവവൈദ്യൻജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾഅദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു | ആരാധകനായ യുവവൈദ്യൻ ജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു |
1,655 | പക്ഷേ വിചാരണകേസിലെ ശിക്ഷ നടപ്പാക്കുന്നതിനു തടസ്സമാകില്ലെന്നാണു വ്യക്തമാക്കിയത് | പക്ഷേ വിചാരണ കേസിലെ ശിക്ഷ നടപ്പാക്കുന്നതിനു തടസ്സമാകില്ലെന്നാണ് വ്യക്തമാക്കിയത് |
1,656 | തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന ഏറ്റവും ലഘുവായി പറയാവുന്നതാണ് | തീരുമാനമെടുക്കുവാൻ ഒരാളെ സഹായിക്കുന്ന മാർഗ്ഗമാണിതെന്ന് ഏറ്റവും ലഘുവായി പറയാവുന്നതാണ് |
1,657 | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊൻപതാം തിയതി പുറത്തിറങ്ങി | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി |
1,658 | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരുംവാഹനങ്ങളിൽ വരാൻ തുടങ്ങി | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി |
1,659 | ആനകൾ തുമ്പിക്കൈയിൽപതിനാലിൽപ്പരം ലിറ്റർ വെള്ളംവലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് | ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് |
1,660 | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു തലമുതിർന്ന വനിതാംഗങ്ങൾ | ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു |
1,661 | തൻറ്റെ പുസ്തകങ്ങളും സാക്ഷിമൊഴികളുംഎല്ലാംഅദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു | തൻറ്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു |
1,662 | പടിഞ്ഞാറൻപ്രവിഷ്യയിൽ വെച്ച അണുവായുധം പൊട്ടി കാവൽ നിന്നിരുന്ന ഭടൻകൊല്ലപ്പെട്ടു | പടിഞ്ഞാറൻപ്രവിശ്യയിൽ വെച്ച അണു ആയുധം പൊട്ടി കാവൽ നിന്നിരുന്ന ഭടൻകൊല്ലപ്പെട്ടു |
1,663 | അതിന് പകരം താൻസത്യത്തെവിശ്വസിച്ച് അദ്ദേഹം പരിഹാസ്യനായി | അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി |
1,664 | മുപ്പത്തിയൊന്നിന് രാവിലെ ഏഴ്മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സബ്യ | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ |
1,665 | ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുപത്തിയഏഴിന് ഇൻഫൻറ്റ് ജീസസ് ദേവാലയത്തിൻറ്റെ വെഞ്ചരിപ്പ് നടന്നു | ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിഒന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫൻറ്റ് ജീസസ് ദേവാലയത്തിൻറ്റെ വെഞ്ചരിപ്പ് നടന്നു |
1,666 | പുതിയ ഗവർണ്ണർ ചുമതലയേറ്റതിനാൽ കേരളത്തിൻറ്റെ ചുമതലയിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു | പുതിയ ഗവർണ്ണർ ചുമതലയേറ്റതിനാൽ കേരളത്തിൻറ്റെ ചുമതലയിൽനിന്നും അദ്ദേഹം ഒഴിഞ്ഞു |
1,667 | അധികാരം കൈപപിടിയിലൊതുങങിയപിന്നീട് രാഷ്ട്രത്തിൻറ്റെ വികസനതതിനായി ശ്രദ്ധ പതിപ്പിച്ചു | അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിൻറ്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു |
1,668 | പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനൻറ്റ് കാണൽ മോഹൻലാൽ സാർ | പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനൻറ്റ് കേണൽ മോഹൻലാൽ സാർ |
1,669 | അവയിൽ ചിലതിൻറ്റെ കാര്യത്തിൽ പൗലോസാണ് രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട് | അവയിൽ ചിലതിൻറ്റെ കാര്യത്തിൽ പൗലോസാണ് രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട് |
1,670 | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു |
1,671 | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയതു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
1,672 | മനഃശാസ്ത്രത്തിൻറ്റേയും മതത്തിൻറ്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതിഗണ്യമായി | മനഃശാസ്ത്രത്തിൻറ്റേയും മതത്തിൻറ്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു |
1,673 | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പരകടനം | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
1,674 | ആനകളുടെ എണ്ണത്തിൻറ്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരുഉണ്ടായിട്ടുണ്ട് | ആനകളുടെ എണ്ണത്തിൻറ്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട് |
1,675 | വധശിക്ഷക്കെതിരേ യാതൊരു സമ്മർദ്ദത്തിനും മനശാസ്ത്രപരമായ യുദ്ധത്തിനും വഴങ്ങരുത് | വധശിക്ഷയ്ക്കെതിരായ യാതൊരു സമ്മർദത്തിനും മനഃശാസ്ത്രപരമായ യുദ്ധത്തിനും വഴങ്ങരുത് |
1,676 | മാതാവിനും ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് വളർന്നത് | മാതാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് വളർന്നത് |
1,677 | കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിലൂന്നിയാണ് നവോത്ഥാന നായകരായത് | കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത് |
1,678 | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദദേഹം സമയം കഴിച്ചു | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു |
1,679 | സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ഭഭ്രൻറ്റെ പുതിയ ചിത്രം | സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രൻറ്റെ പുതിയ ചിത്രം |
1,680 | താരറാണി ശ്രീദേവിയുടെമകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക് | താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക് |
1,681 | സമ്പ്രദായം പുലപ്പേടി പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് | സമ്പ്രദായം പുലപ്പേടി പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് |
1,682 | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
1,683 | കൊളോണിയൽ അധിനിവേശത്തിനും മുന്നേറ്റത്തിനും ശക്തിപകർന്ന | കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിൻറ്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു |
1,684 | അതേസമയം മൈക്രോസോഫ്റ്റിൻറ്റെ സ്വന്തമായ പ്രത്യേകതകളെഅത് പിന്തുണക്കുകയും ചെയതിരുനനു | അതേസമയം മൈക്രോസോഫ്റ്റിൻറ്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണക്കുകയും ചെയ്തിരുന്നു |
1,685 | ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ | ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
1,686 | അക്കാലത്ത്സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു | അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു |
1,687 | ഭാഗവത സപതാഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി | ഭാഗവത സപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി |
1,688 | ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി | ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി |
1,689 | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
1,690 | അമേരിക്കയുടെശത്രുരാജ്യമായഇറാനുമായി നയതന്ത്ര ആരംഭിച്ചു | അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു |
1,691 | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിൻറ്റെചേരുവകൾ | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിൻറ്റെ ചേരുവകൾ |
1,692 | അവിടുന്നങ്ങോട്ട് റേയുടെമകൻതന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപപിചചിരുനനത | അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് |
1,693 | റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറെ പോയിൻറ്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട് | റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തിയാറെ പോയിൻറ്റ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ചൂട് |
1,694 | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമട ക്ഷേത്രത്തിലെ ശിവരാത്രി | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
1,695 | ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കായുള്ള ആശുപത്രി തുടങ്ങി | ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കാായുള്ള ആശുപത്രി തുടങ്ങി |
1,696 | അതിനാൽമുഹമ്മദ് നബി വൃത്തിയുള്ള നഗരമാക്കി മാററാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
1,697 | പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താൽപര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത് | പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത് |
1,698 | ആൻഡ്രോയ്ഡിൻറ്റെ ഹാർഡ്വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് | ആൻഡ്രോയ്ഡിൻറ്റെ ഹാർഡ്വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് |
1,699 | പശ്ചിമനേതാവിൻറ്റെ നിര്യാണത്തിൽ അഖിലേന്ത്യ കിസാനസഭയും കർഷക തൊഴിലാളികളും അനുശോജിച്ചു | പശ്ചിമ നേതാവിൻറ്റെ നിര്യാണത്തിൽ അഖിലേന്ത്യാ കിസാൻസഭയും കർഷകത്തൊഴിലാളികളും അനുശോചിച്ചു |
1,700 | ഹെഡമാസററർ സററീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു | ഹെഡ്മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.