Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,202 | ഭാവി നമുക്ക് ഒരിക്കലും പ്രവചിക്കാൻ പറ്റാത്തൊരു അവസ്ഥയാണ് പണ്ട് മുതലേ ഉള്ളത് പക്ഷേ നമുക്കിത് പൂർണ്ണമായിട്ട് നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒന്നാണ് ഗെയിമിങ് എന്ന് പറഞ്ഞു കഴിഞ്ഞാൽ | ഭാവി നമുക്ക് ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് പണ്ട് മുതലേ ഇള്ളത് പക്ഷേ നമുക്കത് പൂർണമായിട്ടും നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒന്നാണ് ഗെയിമിങ്ങ്ന്ന് പറഞ്ഞു കഴിഞ്ഞാൽ |
14,203 | ഇപ്പോൾ ഓൺലൈൻ ഗെയിമിങ്ണെങ്കിൽ അത് നമുക്ക് നല്ല രീതിയിൽ ചിലപ്പോൾ മുന്നിട്ട് വരുന്നൊ ഒരു കാലഘട്ടമാണ് ഇനി അങ്ങോട്ടുള്ളത് കാരണം എല്ലാ കുട്ടികളുടെടുത്തും ഫോൺ ഇപ്പോൾ ചെറിയ കുട്ടികളുടെ അടുത്ത് വരെ ഫോണാണ് അപ്പോൾ അതുകൊണ്ട് തന്നെ | ഓൺലൈൻ ഗെയിമിങ്ങാണെങ്കിൽ അത് നമുക്ക് നല്ല രീതിയില് ചിലപ്പം മുന്നിട്ട് വരുന്നൊരു കാലഘട്ടമാണ് ഇനി അങ്ങോട്ടുള്ളത് കാരണം എല്ലാ കുട്ടികളടുത്തും ഫോണ് ഇപ്പം ചെറിയ കുട്ടികളുടെ അടുത്ത് വരെ ഫോണാണ് അപ്പോൾ അതുകൊണ്ട് തന്നെ |
14,204 | അവര് അതിലേക്ക് മുഴുകിയിരിക്കുന്ന ഒരു അവസ്ഥയായിരിക്കും ഇനിയ അങ്ങോട്ടുള്ള കാലഘട്ടങ്ങളിൽ | അവര് അതിലേക്ക് മുഴുകിയിരിക്കുന്ന ഒരാവസ്ഥയായിരിക്കും ഇനിയങ്ങോട്ടുള്ള കാലഘട്ടങ്ങളില് |
14,205 | പുറമേയുള്ള കളികളൊക്കെ അവര ഒഴിവാക്കി മൊബൈലിലൂടെയുള്ള കളികൾ മാത്രമാണ് അവര് യൂസ് ചെയ്യുന്നത് | പുറമേയുള്ള കളികളൊക്കെ അവരൊഴിവാക്കി മൊബൈലിലൂടെയുള്ള കളികൾ മാത്രമാണ് അവര് യൂസ് ചെയ്യുന്നത് |
14,206 | അപ്പംൾ അതിൽ നിന്നൊക്കെ വ്യത്യാസം വരണമെങ്കില | അതിൽനിന്നൊക്കെ വ്യത്യാസം വരണമെങ്കില് |
14,207 | പിള്ളേർക്ക് മൊബൈല് മേടച്ച്ു കൊടുക്കാണ്ടി ഇരിക്കും | പിള്ളേർക്ക് മൊബൈല് മേടിച്ചു കൊടുക്കാണ്ടിരിക്കുക |
14,208 | ഇതാണ് മെയിനായിട്ട് നമ്മള് ചെയ്യേണ്ട ഒരു കാര്യംന്ന് പറഞ്ഞു കഴിഞ്ഞാല പക്ഷേ അത് നമുക്കെന്തായാലും ഒരു വ്യക്തിക്കും അങ്ങനെ സാധിക്കില്ല കാരണം നമ്മളുപയോഗിക്കുന്നയും ഫോണാണ് അവര ഉപയോഗിക്കുന്നതും ഫോണാണ് | ഇതാണ് മെയിനായിട്ട് നമ്മള് ചെയ്യേണ്ടൊരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാല് പക്ഷെ അത് നമുക്കെന്തായാലും ഒരു വ്യക്തിക്കും അങ്ങനെ സാധിക്കില്ല കാരണം നമ്മൾ ഉപയോഗിക്കുന്ന ഈ ഫോണാണ് അവര് ഉപയോഗിക്കുന്നതും ഫോണാണ് |
14,209 | അപ്പോൾ അതിൽ നിന്ന് നമുക്ക് ഒരിക്കലും വിട്ടു മാറാൻ പറ്റാത്തൊരവസ്ഥയാണ് അപ്പോൾ ഇനിയ അങ്ങോട്ടുള്ള കാലഘട്ടങ്ങളില മൊബൈൽ ഫോണിലൂടെയുള്ള ഗെയിമിങ്ങായിയിരിക്കും കൂടുതലായിട്ടും ഉള്ളത് | അപ്പോൾ അതിൽ നിന്നും നമുക്കൊരിക്കലും വിട്ട് മാറാൻ പറ്റാത്ത ഒരവസ്ഥയാണ് അപ്പോൾ ഇനിയങ്ങോട്ടുള്ള കാലഘട്ടങ്ങളില് മൊബൈൽ ഫോണിലൂടെയുള്ള ഗെയിമിങ്ങായിരിക്കും കൂടുതലായിട്ടും ഉള്ളത് |
14,210 | പബ്ജി ഫ്രീ ഫയർ അങ്ങനെയുള്ള ഗെയിമുകളാണ് കൂടുതലായിട്ടും ഉള്ളതെന്ന് വേണമെങ്കിൽ പറയാം | പബ്ജി ഫ്രീഫയറ് അങ്ങനെയുള്ള ഗെയിമുകളാണ് കൂടുതലായിട്ടും ഉള്ളതെന്ന് വേണമെങ്കിൽ പറയാം |
14,211 | ഇന്ന് ഇന്ത്യയിൽ നേരിടുന്ന ഒരു ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ജോലിയില്ലായ്മയാണ് ഇപ്പോൾ നമ്മളുടെ നാട്ടില് | ഇന്ന് ഇന്ത്യയിൽ നേരിടുന്ന ഒരു ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ജോലിയില്ലായ്മയാണ് ഇപ്പോൾ നമ്മളുടെ നാട്ടിൽ |
14,212 | ഒരു വർഷം പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർ ഡോക്ടർമാർ ഡിഗ്രിക്കാർ് | ഒരു വർഷം പഠിച്ചിറങ്ങുന്ന എൻജിനിയർമാർ ഡോക്ടർമാർ ഡിഗ്രിക്കാർ |
14,213 | അതുപോലെ പോളിടെക്നിക് ഐ ടി ഐ അങ്ങനെ ഒരുപാട് പേര് ഒരു വർഷം പഠിച്ചിറങ്ങുന്നുണ്ട് പക്ഷേ ഇവർക്കൊന്നും കൊടുക്കാൻ ഉള്ള ഒരു ജോലി സാധ്യത നമ്മുടെ സർക്കാർ കാണുന്നില്ല | അതുപോലെ പോളി ടെക്നിക്ക് ഐ ടി ഐ അങ്ങനെ ഒരുപാട് പേർ ഒരു വർഷം പഠിച്ചിറങ്ങുന്നത് പക്ഷെ ഇവർക്കൊന്നും കൊടുക്കാൻ ഉള്ള ഒരു ജോലിസാധ്യത നമ്മുടെ സർക്കാർ കാണുന്നില്ല |
14,214 | ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന പ്രശ്നം എന്ന് പറയുന്നത് ജോലിയില്ലായ്മയാണ് പല വിദ്യാർത്ഥി അല്ലെങ്കിൽ പല യുവാക്കളും | ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന പ്രശ്നം എന്ന് പറയുന്നത് ജോലി ഇല്ലായ്മയാണ് പല വിദ്യാർത്ഥി അല്ലെങ്കിൽ പല യുവാക്കളും |
14,215 | മറ്റു രാജ്യങ്ങളിലോട്ട് ജോലിക്കായി പോകേണ്ടിയ ഒരുര അവസ്ഥയാണ് കാണുന്നത് നമ്മൾ എന്താണോ പഠിച്ചത് പഠിച്ചതുമായി ബന്ധപ്പെട്ട ഒരു ജോലിയൊന്നും ആർക്കും ഇവിടെ കിട്ടുന്നില്ല | മറ്റ് രാജ്യങ്ങളിലോട്ട് ജോലിക്കായി പോകേണ്ട ഒരു അവസ്ഥയാണ് കാണുന്നത് നമ്മൾ എന്താണോ പഠിച്ചത് പഠിച്ചതുമായി ബന്ധപ്പെട്ട ഒരു ജോലിയൊന്നും ആർക്കും ഇവിടെ കിട്ടുന്നില്ല |
14,216 | ഏതെങ്കിലും ജോലി കിട്ടുകയാണെങ്കിൽ അത് ചെയ്യുക അല്ലെങ്കിൽ ആ ഒരു ജോലി ചെയ്യേണ്ട അവസ്ഥയിലോട്ട് എത്തിച്ച തീരുകയാണ് ഇപ്പോ ഉള്ള | ഏതെങ്കിലും ജോലി കിട്ടുകയാണെങ്കിൽ അത് ചെയ്യുക അല്ലെങ്കിൽ ആ ഒരു ജോലി ചെയ്യേണ്ട അവസ്ഥയിലോട്ട് എത്തി ചേരുകയാണ് ഇപ്പോളുള്ള |
14,217 | ആളുകളൊക്കെ അല്ലാണ്ട് നമ്മളിഷ്ടപ്പെട്ട പ്രൊഫഷൻ പഠിച്ച് ജോലി ചെയ്യുന്നവർ വളരെ ചുരുക്കം പേര് മാത്രമാണ് | ആളുകളൊക്കെ അല്ലാണ്ട് നമ്മളിഷ്ടപ്പെട്ട പ്രൊഫഷൻ പഠിച്ച് ജോലി ചെയ്യുന്നവർ വളരെ ചുരുക്കം പേർ മാത്രമാണ് |
14,218 | ബാക്കില ബഹുഭൂരിപക്ഷം ആളുകളും കിട്ടുന്ന ജോലി അഡ്ജസ്റ്റ് ചെയ്ത് ചെയ്യുക അതുമായി പൊരുത്തപ്പെട്ട് പോവുകയാണ് പിന്നെ കുറേ ആളുക | ബാക്കി പേരും ബഹു ഭൂരിപക്ഷം ആളുകളും കിട്ടുന്ന ജോലി അഡ്ജസ്റ്റ് ചെയ്ത് ചെയ്യുക അതുമായി പൊരുത്തപ്പെട്ട് പോവുകയാണ് പിന്നെ കുറേ ആളുകൾ |
14,219 | ദുബായ് അമേരിക്ക ലണ്ടൻ ഫ്രാൻസ് അങ്ങനെയുള്ള രാജ്യങ്ങളിലോട്ട് മാറുക അവിടെ തന്നെ ജോലി ചെയ്യുക അവിടെ തന്നെ സെറ്റില ആകാൻ നോക്കുക അങ്ങനെയാണ് ചെയ്യുന്നത് | ദുബായ് അമേരിക്ക ലണ്ടൻ ഫ്രാൻസ് അങ്ങനുള്ള രാജ്യങ്ങളിലോട്ട് മാറുക അവിടെ തന്നെ ജോലി ചെയ്യുക അവിടെ തന്നെ സെറ്റിലാകാൻ നോക്കുക അങ്ങനെയാണ് ചെയ്യുന്നത് |
14,220 | പിന്നെയെന്ന് പറയുന്നത് | പിന്നെയെന്ന് പറയുന്നത് |
14,221 | ഒരു ഫെസിലിറ്റീസ് നമ്മൾ സർക്കാർ പിള്ളവർക്ക് ജനങ്ങൾ പുതിയ തലമുറയ്ക്ക് വേണ്ടി കൊടുക്കുന്നില്ല അഡ്വാൻസ്ഡ് ആയിട്ടുള്ള ടെക്നോളജികളൊന്നും നമ്മുടെ നാട്ടില എപ്പോഴും ലഭ്യമകല്ല | ഒരു ഫെസിലിറ്റീസ് നമ്മൾ സർക്കാർ പിള്ളേർക്ക് ജനങ്ങ പുതിയ തലമുറക്ക് വേണ്ടി കൊടുക്കുന്നില്ല അഡ്വാൻസായിട്ടുള്ള ടെക്നോളജികളൊന്നും നമ്മുടെ നാട്ടിലിപ്പോഴും ലഭ്യമല്ല |
14,222 | അപ്പോൾ വൈകുന്നേരങ്ങളിൽൊന്ന് ഒരു ഫുഡ് സ്ട്രീറ്റിലൂടെ പോയി ഇരിക്കാനോ അല്ലെങ്കിൽ ഒരു സ്ട്രീറ്റിലൂടെ നടക്കാനോ | അപ്പോൾ വൈകുന്നേരങ്ങളിലൊന്ന് ഒരു ഫുഡ് സ്ട്രീറ്റിൽ പോയിരിക്കാനോ അല്ലെങ്കിൽ സ്ട്രീറ്റിലൂടെ നടക്കാനോ |
14,223 | അങ്ങനെയുള്ളൊരു ഫെസിലിറ്റീസ് ഒന്നും നമ്മുടെ നാട്ടിലില്ല അതിനും ഡെവലപ്പഡ് ആയിട്ടില്ല നമ്മുടെ നാട് ഇപ്പോൾ മറ്റു രാജ്യത്തെ വെച്ചിപ്പോൾ കുറച്ച കൂടെ നല്ല രീതിയിൽ ഡെവലപ്പകാണ് ഇപ്പോൾ ഒരു വൈകുന്നേരങ്ങളിലൊരു റിലാക്സ് ആകാൻ വേണ്ടിയിട്ട് ഒരു ഫാമിലിക്ക് പോയി ഇരിക്കാവുന്ന രീതിയിലൊന്നും നമ്മളുടെ എല്ലാ പട്ടണങ്ങളിലും അതിനുള്ള ഫെസിലിറ്റീസ് ഒന്നും ആയിട്ടില്ല | അങ്ങനെയുള്ളൊരു ഫെസിലിറ്റീസൊന്നും നമ്മുടെ നാട്ടിലില്ല അത്രയും ഡവലപ്ഡ് ആയിട്ടില്ല നമ്മുടെ നാട് ഇപ്പം മറ്റ് രാജ്യത്തെ വെച്ചിട്ടിപ്പോൾ കുറച്ച് കൂടെ നല്ല രീതിയിൽ ഡവലപ്പാവണം ഒരു വൈകുന്നേരങ്ങളിലൊരു റിലാക്സാകാൻ വേണ്ടിയിട്ട് ഒരു ഫാമിലിക്ക് പോയിരിക്കാവുന്ന രീതിലൊന്നും നമ്മൾടെ എല്ലാ പട്ടണങ്ങളിലും അതിനുള്ള ഫെസിലിറ്റീസൊന്നും ആയിട്ടില്ല |
14,224 | പിന്നെ ഹോസ്പിറ്റൽ ഫെസിലിറ്റീസും നമ്മുടെ നാട്ടിൽ വളരെ കുറവാണ് നല്ല ഒരു അഡ്വാൻസ്ഡ ടെക്നോളജിുള്ള ഹോസ്പിറ്റലുകളൊക്കെ വളരെ ചുരുക്കമാണ് അങ്ങനെയുള്ള ഹോസ്പിറ്റലുകളാണെങ്കിൽ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലായിരിക്കും അടെ നല്ല വിലയും ആയിരിക്കും അപ്പോൾ | പിന്നെ ഹോസ്പിറ്റൽ ഫെസിലിറ്റീസും നമ്മുടെ നാട്ടിൽ വളരെ കുറവാണ് നല്ല ഒരു അഡ്വാൻസ് ടെക്ക്നോളജിയുള്ള ഹോസ്പിറ്റലുകളൊക്കെ വളരെ ചുരുക്കമാണ് അങ്ങനെയുള്ള ഹോസ്പിറ്റലുകളാണെങ്കിൽ അതൊരു പ്രൈവറ്റ് ഹോസ്പിറ്റലായിരിക്കും അത് നല്ല വിലയും ആയിരിക്കും അപ്പോൾ |
14,225 | അവിടെ അങ്ങനെയുള്ള നല്ല എല്ലാ ഫെസിലിറ്റീസും ഉള്ളരു ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ്റ് എടുക്കുകയാണെങ്കിൽ മിനിമം ഒരു മൂന്ന് നാല് ലക്ഷം രൂപയെങ്കിലുമൊക്കെ വേണ്ടി വരും സാധാരണക്കാർക്ക് അതൊക്കെ നല്ല രീതിയിൽ ബാധിക്കും | അവിടെ അങ്ങനെയുള്ള എല്ലാ ഫെസിലിറ്റീസും ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ്റ് എടുക്കുകയാണെങ്കിൽ മിനിമം ഒരു മൂന്ന് നാല് ലക്ഷം രൂപയെങ്കിലുമൊക്കെ വേണ്ടി വരും സാധാരണക്കാർക്ക് അതൊക്കെ നല്ല രീതിയിൽ ബാധിക്കും |
14,226 | ഞാൻ ഓൺലൈനിലൂടെ ഒരു സാരി പർച്ചേസ് ചെയ്തു ഫെസ്റ്റിവൽ ഓഫറെ എന്ന് പറഞ്ഞ വില കുറച്ചാണ് എനിക്ക് കിട്ടിയത് പക്ഷേ ആ സാരിക്ക് അത്ര വില ഉണ്ടായിരുന്നില്ല | ഞാൻ ഓൺലൈനിലൂടെ ഒരു സാരി പർച്ചേസ് ചെയ്തു ഫെസ്റ്റിവൽ ഓഫർ എന്ന് പറഞ്ഞ് വില കുറച്ചാണ് എനിക്ക് കിട്ടിയത് പക്ഷേ ആ സാരിക്ക് അത്ര വില ഉണ്ടായിരുന്നില്ല |
14,227 | ഞാൻ വാങ്ങിച്ചത് രണ്ടായിരം രൂപയ്ക്കാണ് പക്ഷേ അതിൽ മാർക്കറ്റ് പ്ലൈസ് പ്രൈസ് വന്നിട്ട് ആയിരത്തിൽ താഴെ ഉണ്ടായിരുന്നുള്ളൂ എന്നെ ചീറ്റ് ചെയ്യുകയാണ് ചെയ്തത് ആ നല്ല മെറ്റീരിയലാണ് ഡ്രൈ വാഷിനും ഡ്രൈ വാഷല്ലാതെ നമ്മുടെ സാധാരണ | ഞാൻ വാങ്ങിച്ചത് രണ്ടായിരം രൂപയ്ക്കാണ് പക്ഷേ അതില് മാർക്കറ്റ് പ്ലേസ് പ്രൈസ് വന്നിട്ട് ആയിരത്തിൽ താഴെയേ ഉണ്ടായിരുന്നുള്ളൂ എന്നെ ചീറ്റ് ചെയ്യുകയാണ് ചെയ്തത് ആ നല്ല മെറ്റീരിയലാണ് ഡ്രൈവാഷിനും ഡ്രൈവാഷല്ലാതെ നമ്മള് സാധാരണ |
14,228 | വാഷ് ചെയ്യാൻ പറ്റുംെന്നൊക്കെയാണ് അവർ ഞ എന്നോട് പറഞ്ഞത് പക്ഷേ അത് ഫസ്റ്റ് വാഷിൽ തന്നെ അതിൻ്റെ കളറെല്ലാം ഫെയ്ഡായി എൻ്റെ കുറെ പൈസ നഷ്ടമായി എന്നല്ലാതെ | വാഷ് ചെയ്യാൻ പറ്റുമെന്നൊക്കെയാണ് അവര് എന്നോട് പറഞ്ഞത് പക്ഷേ അത് ഫസ്റ്റ് വാഷിൽ തന്നെ അതിൻ്റെ കളറെല്ലാം ഫെയിഡായി എന്റെ കുറേ പൈസ നഷ്ടമായി എന്നല്ലാതെ |
14,229 | ഞാൻ ആഗ്രഹിച്ചതു പോലെ എനിക്കത് ഉപയോഗിക്കാനായിട്ട് പറ്റിയില്ല | ഞാനാഗ്രഹിച്ചത് പോലെ എനിക്കത് ഉപയോഗിക്കാനായിട്ട് പറ്റിയില്ല |
14,230 | ഇങ്ങനത്തെ ക ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ നമ്മൾ രണ്ട് വട്ടം അല്ലെങ്കിൽ പത്ത് വട്ടം ആലോചിച്ചിട്ട് വേണം ഓൺലൈൻ പർച്ചേസ് നടത്താൻ അല്ലെങ്കിൽ നമ്മൾ ചതിക്കപ്പെടും | ഇങ്ങനത്തെ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ നമ്മൾ രണ്ട് വട്ടം അല്ലെങ്കിൽ പത്ത് വട്ടം ആലോചിച്ചിട്ട് വേണം ഓൺലൈൻ പർച്ചേസ് നടത്താൻ അല്ലെങ്കിൽ നമ്മള് ചതിക്കപ്പെടും |
14,231 | ഇന്ത്യൻ മാധ മാധ്യമങ്ങളിൽ പത്രങ്ങളൊക്കെ പകുതി വിഭാഗവും ജനങ്ങളിലോട്ട് സത്യസന്ധമായ വാർത്ത ശരിയായ വാർത്ത ജനങ്ങളിലോട്ട് എത്തിക്കുന്നതാണ് പക്ഷേ എന്നാൽ ചിലത് | ഇന്ത്യൻ മാധ്യമങ്ങളിൽ പത്രങ്ങളൊക്കെ പകുതി വിഭാഗവും ജനങ്ങളിലോട്ട് സത്യസന്ധമായ വാർത്ത ശരിയായ വാർത്ത ജനങ്ങളിലോട്ട് എത്തിക്കുന്നതാണ് പക്ഷേ എന്നാൽ ചിലത് |
14,232 | ശരിയായവാർത്തകൾ തെറ്റായ രീതിയിൽ ജനങ്ങളിലോട്ട് എത്തിക്കുന്നു | ശരിയായ വാർത്തകൾ തെറ്റായ രീതിയിൽ ജനങ്ങളിലോട്ട് എത്തിക്കുന്നു |
14,233 | പത്രങ്ങളിലെ ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മളിപ്പോൾ പത്രത്തിനെ വിമർശിക്കുകയാണെങ്കിലും അതിനെ നമ്മൾ ആശ്രയിക്കുന്നത് പത്രങ്ങളെ തന്നെയാണ് | പത്രങ്ങളില് ഒരു പ്രത്യേകത എന്ന് പറയുന്നത് നമ്മളിപ്പോൾ പത്രത്തിന്നെ വിമർശിക്കുകയാണെങ്കിലും അതിനും നമ്മള് ആശ്രയിക്കുന്നത് പത്രങ്ങളെ തന്നെയാണ് |
14,234 | കാരണം പത്രങ്ങളാണല്ലോ വാർത്ത ജനങ്ങളിലോട്ട് എത്തിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ ഒരാള ഒരു ഒരു പത്രത്തില ഒരു വാർത്ത വായിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മനസ്സിലോട്ട് ആദ്യം വരുന്നത് ഇത് അസത്യമാണോന്നാണ് അതിൻ്റെ കാരണവും യഥാർത്ഥത്തിൽ പത്രങ്ങൾ തന്നെയാണ് കാരണം | കാരണം പത്രങ്ങളാണല്ലോ വാർത്ത ജനങ്ങളിലോട്ട് എത്തിക്കുന്നത് അതുപോലെത്തന്നെ ഇപ്പോൾ ഒരാളൊരു ഒരു പത്രത്തിലൊരു വാർത്ത വായിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മനസിലോട്ട് ആദ്യം വരുന്നത് ഇത് അസത്യമാണോന്നാണ് അതിൻ്റെ കാരണവും യഥാർഥത്തിൽ പത്രങ്ങള് തന്നെയാണ് കാരണം |
14,235 | പത്രങ്ങൾ ആദ്യം വാർത്തകൾ ശരിയായ വാർത്തകൾ തെറ്റായ രീതിയിൽ ജനങ്ങളിലോട്ട് എത്തിക്കുന്നു ഇത് സ്ഥിരം കാണുന്ന ജനങ്ങൾ പത്രത്തിൽ ഒരു ശരിയായ വാർത്ത വന്നാലും ഇത് ഒരുപക്ഷേ തെറ്റാണോ എന്നായിരിക്കും അരാദ്യം ചിന്തിക്കുക അതിൻ്റെ കാരണക്കാർ യഥാർത്ഥത്തിൽ പത്രങ്ങള തന്നെയാണ് ഇത് ചില പത്രങ്ങൾ മാത്രമാണ് എന്നാൽ | പത്രങ്ങൾ ആദ്യം വാർത്തകൾ ശരിയായ വാർത്തകൾ തെറ്റായ രീതിയിൽ ജനങ്ങളിലോട്ട് എത്തിക്കുന്നു ഇത് സ്ഥിരം കാണുന്ന ജനങ്ങൾ പത്രത്തിലൊരു ശരിയായ വാർത്ത വന്നാലും ഇത് ഒരുപക്ഷെ തെറ്റാണോ എന്നായിരിക്കും അവരാദ്യം ചിന്തിക്കുക അതിൻ്റെ കാരണക്കാർ യഥാർത്ഥത്തിൽ പത്രങ്ങളെന്നെയാണ് ഇത് ചില പത്രങ്ങൾ മാത്രമാണ് എന്നാ |
14,236 | ചിലർ ശരിയായ വാർത്തകൾ ശരിയായ രീതിയിൽ തന്നെ ജനങ്ങളിലോട്ട് എത്തിക്കുന്നുണ്ട് ഒരുപാട് മഹ വ്യക്തികൾ പറഞ്ഞിട്ടുണ്ട് അപ്പോൾ ഒരു വലിയൊരു | ചിലർ ശരിയായ വാർത്തകൾ ശരിയായ രീതിയിൽ തന്നെ ജനങ്ങളിലോട്ട് എത്തിക്കുന്നുണ്ട് ഒരുപാട് മഹത്വ്യക്തികള് പറഞ്ഞിട്ടിണ്ട് ഇപ്പോളൊരു വല്യൊരു |
14,237 | ഒരു പുരോഹിതൻ പറഞ്ഞിട്ടുണ്ട് തനിക്ക് കിട്ടിയ ആദ്യ ആകെ അറിവുകളിൽ | ഒരു പുരോഹിതൻ പറഞ്ഞിട്ടിണ്ട് തനിക്ക് കിട്ടിയ ആദ്യ ആകെ അറിവുകളില് |
14,238 | ഭൂരിഭാഗവും പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് | ഭൂരിഭാഗവും പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് |
14,239 | അപ്പോൾ പത്രങ്ങള എന്ന് പറയുന്നത് നല്ലതാണ് ചില പത്രങ്ങൾ നമുക്ക് ശരിയായ വാർത്തകൾ ശരിയായ രീതിയിൽ തരുന്നു പക്ഷേ എന്നാൽ ചിലത് ശരിയായത് കൂടി തെറ്റായ രീതിയിലാണ് നമ്മളിലോട്ട് എത്തിക്കുന്നത് | അപ്പോൾ പത്രങ്ങളെന്ന് പറയുന്നത് നല്ലതാണ് ചില പത്രങ്ങൾ നമ്മുക്ക് ശരിയായ വാർത്തകൾ ശരിയായ രീതിയിൽ തരുന്നു പക്ഷെ എന്നാൽ ചെലത് ശരിയായതുകൂടി തെറ്റായ രീതിയിലാണ് നമ്മളിലോട്ട് എത്തിക്കുന്നത് |
14,240 | എസ് ബി ഐ ബാങ്ക് അല്ലേ | എസ് ബി ഐ ബാങ്ക് അല്ലെ |
14,241 | ഞാൻ ലോൺ എടുക്കാൻ വേണ്ടി വിളിച്ചതായിരുന്നേ | ഞാൻ ലോൺ എടുക്കാൻ വേണ്ടി വിളിച്ചത് ആയിരുന്നെ |
14,242 | ഒരു വണ്ടി എടുക്കാനയിരുന്നു | ഒരു വണ്ടി എടുക്കാൻ ആയിരുന്നു |
14,243 | ആ അപ്പംൾ അതിനന് വേണ്ടി വിളിച്ചായിരുന്നു | അപ്പം അതിന് വേണ്ടി വിളിച്ചത് ആയിരുന്നു |
14,244 | ഒരു ഒമ്പത് ലക്ഷത്തി നാൽപ്പതിനായിരം രൂപ ഉണ്ട് | ഒരു ഒമ്പത് ലക്ഷത്തി നാപ്പതിനായിരം രൂപ ഉണ്ട് |
14,245 | കറ് ബി എം ഡബ്ല്യു മോഡല നോക്കാനായിരുന്നുരുന്നു | കാറ് ബി എം ഡബ്ല്യു മോഡല് നോക്കാൻ ആയിരുന്നു |
14,246 | ഒരു ഫിഫ്റ്റീൻ ലാക്സിന് മേലേക്ക് കിട്ടുമോന്ന് അറിയേണ്ടിായിരുന്നു | ഒരു സിക്സ്റ്റീൻ ലാക്ക്സിന് മേലേക്ക് കിട്ടോന്ന് അറിയാൻ വേണ്ടി ആയിരുന്നു |
14,247 | ആ സ്ഥലം ഉണ്ട് | ആ സ്ഥലമുണ്ട് |
14,248 | ആ ഗോൾഡും കാര്യങ്ങളൊക്കെ കുറച്ച് ഉണ്ട് | ആ ഗോൾഡും കാര്യങ്ങള് കുറച്ച് ഉണ്ട് |
14,249 | ഒരു രണ്ട് ഏക്കർ ഉണ്ടാവുംമായിരിക്കും | ഒര് രണ്ടേക്കർ ഉണ്ടാവുമായിക്കും |
14,250 | ഇല്ല ഇല്ല അക്കൗണ്ട് ഇല്ല | ഇല്ലില്ലാ അക്കൗണ്ട് ഇല്ല |
14,251 | ആ അപ്പോ അക്കൌണ്ട് എടുക്കുന്നതിന് എന്തൊക്കെ പ്രൂഫ് വേണം | ആ അപ്പം അക്കൗണ്ട് എടുക്കുന്നേന് എന്തൊക്ക പ്രൂഫ് വേണം |
14,252 | ആ ഹാ | ആ ഹാ |
14,253 | അപ്പോ ഇത് നാളെ വന്നാൽ ശരിയാക്കി തരുവോ | അപ്പൊൾ ഇത് നാളെ വന്നാൽ ശരി ആക്കിത്തരാമോ |
14,254 | ആ നാളെ ഓപ്പൺ അല്ലേ ബാങ്ക് | ആ നാളെ ഓപ്പൺ അല്ലെ ബാങ്ക് |
14,255 | ആ അപ്പം നാളെന്നാൽ ഞാൻ വരാം | ആ അപ്പം നാളെ എന്നാൽ ഞാൻ വരാം |
14,256 | ഇപ്പംൾ നോവലൊക്കെണെങ്കിൽ നമ്മള് ഒട്ടടിക്കൊന്ന് വായിക്കാറില്ല ഇപ്പം കുറച്ച് കുറച്ച് ഇപ്പോ ഒരു അരമണിക്കൂറൊക്കെ ടൈമിനാണ് നമ്മൾ വായിക്കാറ് കാരണം | ഇപ്പോൾ നോവലൊക്കെ ആണെങ്കിൽ നമ്മൾ ഒറ്റടിക്ക് ഇരുന്ന് വായിക്കാറില്ല ഇപ്പം കുറച്ച് കുറച്ച് ഒരു അര മണിക്കൂറൊക്കെ ടൈമിനാണ് നമ്മൾ വായിക്കാറ് കാരണം |
14,257 | കുറച്ച് കുറച്ച് സമയ എടുത്ത് ഇപ്പോൾ ഒരുപാട് നേരം ഒരു സാധനത്തിന് തന്നെ ഫോക്കസ് ചെയ്തിരിക്കുമ്പോൾ കണ്ണിന് ചെറിയ പ്രശ്നങ്ങളുണ്ട് അപ്പോൾ കണ്ണ് | കുറച്ച് കുറച്ച് സമയമെടുത്ത് ഇപ്പോൾ ഒരുപാട് നേരം ഒരു സാധനത്തിനെ തന്നെ ഫോക്കസ് ചെയ്ത് ഇരിക്കുമ്പോൾ കണ്ണിന് ചെറിയ് പ്രശ്നം വരും അപ്പം കണ്ണ് |
14,258 | റയുക അങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ട് അപ്പം ഒരു അരമണിക്കൂറ് എന്താ പറയുക ഒരു അഞ്ചാറ് പേജ്ൊക്കെ വായിക്കാനേ പറ്റുന്നുള്ളൂ | നിറയും അങ്ങനൊയൊക്കെ പ്രശ്നങ്ങളുണ്ട് അപ്പം ഒരു അര മണിക്കൂർ എന്താ പറയുക ഒരു അഞ്ചാറ് പേജൊക്കെ വായിക്കാനേ പറ്റുള്ളൂ |
14,259 | ഇപ്പം ഒരു നൂറ്റമ്പത് പേജുള്ള ബുക്കൊക്കെയാണെങ്കിൽ ഒരു പത്ത് പേജൊക്കെ ഒരു ദിവസം വായിക്കാം അത്ര കഷ്ടിപ്പെട്ടുള്ളൂ ഇപ്പംൾ നമ്മളിപ്പം എന്തെങ്കിലും ലക്ഷ്യംന്ന് പറഞ്ഞഞ് കഴിഞ്ഞാല | അപ്പം ഒരു നൂറ്റമ്പത് പേജുള്ള ബുക്കൊക്കെയാണെങ്കിൽ ഒരു പത്ത് പേജൊക്കെ ഒരു ദിവസം വായിക്കാം അത്ര കഷ്ടി കൂട്ടുള്ളൂ ഇപ്പം നമ്മളിപ്പം എന്തെങ്കിലും ലക്ഷ്യം എന്ന് പറഞ്ഞ് കഴിഞ്ഞാൽ |
14,260 | ഇപ്പോ എന്തെങ്കിലും നോവലിൻ്റെ എന്താ പറയുക വിവരണൊക്കെ എഴുതണമെങ്കിലാണെങ്കിൽ നമ്മളിപ്പം ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എന്തായാലും ആ ബുക്ക് വായിച്ചിടുക്കും കാരണം രാവിലെയും പകലും എന്താ പറയുക നമ്മള ഫോണൊക്കെ മാറ്റി വെച്ച് നമ്മളതിന് വേണ്ടിയിട്ട് ചിലവഴിക്കും അല്ലാണ്ടിപ്പോ നമുക്ക അതിപ്പോൾ വായിച്ചിറക്ക വലിയ ആവശ്യമൊന്നുമില്ല പക്ഷെ നമുക്ക് അറ | ഇപ്പം എന്തെങ്കിലും നോവലിൻ്റെ എന്താ പറയുക വിവരണമൊക്കെ എഴുതണമെങ്കിൽ ആണെങ്കിൽ നമ്മളിപ്പം ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എന്തായാലും ആ ബുക്ക് വായിച്ച് തീർക്കും കാരണം രാവിലും പകലും എന്താ പറയുക നമ്മൾ ഫോണൊക്കെ മാറ്റി വെച്ച് നമ്മളതിന് വേണ്ടിയിട്ട് ചിലവഴിക്കും അല്ലാണ്ട് ഇപ്പോൾ നമുക്ക് അതി ഇപ്പം വായിച്ചിട്ട് വലിയ ആവശ്യമൊന്നുമില്ല പക്ഷെ നമുക്ക് അറി |
14,261 | പയ്യൊന്ന് ഇടിയന്നെങ്കില് ഇപ്പോ എന്താ പറയുക പറ്റുന്ന പോലെ ഒന്നോ രണ്ട് പേജോ ഒരു ദിവസമ ഒക്കെ വെച്ച് വായിച്ച് അങ്ങനെയാണ് കാരണം നമുക്ക് എല്ലാത്തിനും സമയം വേണം എന്താ പറയുക പഠിക്കാനും വേണം അതുപോലെ തന്നെ ബുക്ക് വായിക്കാനും വേണം ഇപ്പ നോർമല് നോട്ടൊക്കെ വായിക്കാനുണ്ട് അപ്പോ അതും വായിക്കണം അപ്പോൾ പിന്നെ കുറ എന്ത പറയുക പുറത്ത് പോകണം നമ്മുടെ കാര്യങ്ങള ചെയ്യണം അതിനൊക്കെ സമയമില്ലേ | പയ്യേന്ന് ഇപ്പം എന്താ പറയുക പറ്റുന്ന പോലെ ഒന്ന് രണ്ട് പേജ് ഒര് ദിവസമൊക്കെ വെച്ച് വായിച്ച് കഴിഞ്ഞാൽ അങ്ങനെയാണ് കാരണം നമുക്കെല്ലാറ്റിനും സമയം വേണം എന്താ പറയുക പഠിക്കാനും വേണം അതുപോലെ തന്നെ ബുക്ക് വായിക്കാനും വേണം ഇപ്പം നോർമൽ നോട്ടൊക്കെ വായിക്കാനുണ്ടാകും അപ്പം അതും വായിക്കണം അപ്പം പിന്നെ നമുക്കത് നമ്മുടെ പുറത്ത പോകണം നമ്മുടെ കാര്യങ്ങളൊക്കെ ചെയ്യണം അതിനൊക്കെ സമയമില്ലേ |
14,262 | അപ്പം ആ സമയങ്ങളിൽ് ഒഴിവേ ബാക്കി നമുക്ക് എന്തൊക്കെ ഫ്രീ ടൈം കിട്ടുന്ന നമ്മള ടിവ ഒക്കെ കാണുന്ന ആ സമയമെല്ലാം കുറച്ച് ആ വായിക്കാൻ വേണ്ടി യൂസ് ചെയ്യുന്നുണ്ട് അപ്പം വെട്ടത്തിൽ് നിന്നാണ് വായിക്കല അപ്പം | ആ സമയങ്ങളിൽ ഒഴിവ് ബാക്കി നമുക്ക് എന്തൊക്കെ ഫ്രീ ടൈമ് കിട്ടുന്നോ നമ്മൾ ടി വിയൊക്കെ കാണുന്ന ആ സമയമെല്ലാം കുറച്ച് ആ വായിക്കാൻ വേണ്ടി യൂസ് ചെയ്യുന്നുള്ളു അപ്പം വെട്ടത്തിലിരുന്നാൽ വായിക്കില്ല അപ്പം |
14,263 | എന്താ പറയുക ലൈറ്റൊക്കെ ഇടാൻ പറ്റുന്ന സമയങ്ങളിൽ അങ്ങനെ ഇനെ വായിക്കുകുള്ളൂ അല്ലെങ്കിൽ പുറത്തൊക്കെ വായുവ എല്ലാം കൊണ്ട് അങ്ങനെയൊക്കെ അപ്പം ഒരു ദിവസം ഒരു രണ്ട് മണിക്കൂറെങ്കിലും മാക്സിമം വായിക്കാൻ ശ്രദ്ധിക്കാറുണ്ട് | എന്താ പറയുക ലൈറ്റൊക്കെ ഇടാൻ പറ്റുന്ന സമയങ്ങളിൽ അങ്ങനെ ഇരുന്ന് വായിക്കുള്ളൂ അല്ലെങ്കിൽ പുറത്തൊക്കെ വായു വെള്ളം കൊണ്ട് അങ്ങനെയൊക്കെ അപ്പം ഒരു ദിവസം ഒരു രണ്ട് മണിക്കൂറെങ്കിലും മാക്സിമം വായിക്കാൻ ശ്രദ്ധിക്കാറുണ്ട് |
14,264 | ഇരുപത് മുപ്പത് നാൽപ്പത് അമ്പത് അറുപത് എഴുപത് എൺപത് | ഇരുപത് മുപ്പത് നാല്പത് അമ്പത് അറുപത് എഴുപത് എൺപത് |
14,265 | ചിത്രം വരച്ച് തുടങ്ങുന്നവർക്കും അതുപോലെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ വേണ്ടിയിട്ടും | ചിത്രം വരച്ചു തുടങ്ങുന്നവർക്കും അതുപോലെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ വേണ്ടിയിട്ടും |
14,266 | അവർ എന്താണ് ചെയ്യാൻ പററുക അല്ലെങ്കിൽ ഞാൻ കൊടുക്കുന്ന ഉപദേശംഎന്നത് | അവർ എന്താണ് ചെയ്യാൻ പറ്റുക അല്ലെങ്കിൽ ഞാൻ കൊടുക്കുന്ന ഉപദേശം എന്നത് |
14,267 | നമുക്ക് അതിലേക്കുള്ള ഒരു വിശ്വാസവും നമുക്കത് ചെയ്യാൻ പറ്റും എന്നുള്ളരു വിശ്വാസവും അതുപോലെ അതിനോടുള്ളരു പാഷനും ഉണ്ടായിരിക്കണം | നമുക്ക് അതിലേക്കുള്ള ഒരു വിശ്വാസവും നമുക്കത് ചെയ്യാൻ പറ്റും എന്നുള്ളൊരു വിശ്വാസവും അതുപോലെ അതിനോടുള്ളൊരു പേഷനും ഉണ്ടായിരിക്കണം |
14,268 | നമുക്ക് ചിത്രം വരയ്ക്കാൻ ആരെങ്കിലും നിർബന്ധിച്ചിട്ട് ചെയ്യേണ്ട ഒന്നല്ല നമ്മുടെ ഒരുഷ്ടം കൊണ്ടും | നമുക്ക് ചിത്രം വരയ്ക്കാൻ ആരെങ്കിലും നിർബന്ധിച്ചിട്ട് ചെയ്യേണ്ട ഒന്നല്ല നമ്മുടെ ഒരിഷ്ടം കൊണ്ടും |
14,269 | നമുക്ക് നമ്മുടെ ഉള്ളിലൊരു ചിത്രരചന അല്ലെങ്കിൽ ചിത്രം വരയ്ക്കുന്ന ഒരാളായി മാറണം എന്നുള്ളരു ഉറപ്പ് നമുക്ക് തന്നെ ഉണ്ടാവണം | നമുക്ക് നമ്മുടെ ഉള്ളിൽ ഒരു ചിത്ര രചന അല്ലെങ്കിൽ ചിത്രം വരക്കുന്ന ഒരാളായി മാറണം എന്നുള്ള ഒരു ഉറപ്പ് നമുക്ക് തന്നെ ഉണ്ടാവണം |
14,270 | എന്നാൽ നമുക്ക് പെട്ടെന്ന് തന്നെ നമുക്കിപ്പോൾ ഏതൊരു ഏതൊരു കഴിവിലും അങ്ങനെ തന്നെയാണ് നമുക്ക് അതിനോട്ൊരു പാഷൻ ഉണ്ടെങ്കിൽ നമ്മൾ എത്രയും പെട്ടെന്ന് തന്നെ നമുക്കത് ചെയ്യാൻ പറ്റും | എന്നാൽ നമുക്ക് പെട്ടെന്നു തന്നെ നമുക്കിപ്പോൾ ഏതൊരു ഏതൊരു കഴിവിലും അങ്ങനെ തന്നെയാണ് നമുക്ക് അതിനോടൊരു പേഷനുണ്ടെങ്കിൽ നമ്മൾ എത്രയും പെട്ടെന്നു തന്നെ നമുക്കത് ചെയ്യാൻ പറ്റും |
14,271 | അതുകൊണ്ട് ചിത്രം വരയകകുനനുണടെങകിൽ അതിനോട് കോൺസെൻട്രേറ്റ് നല്ല രീതിയിൽ ഇപ്പോൾ നമുക്ക് തുടങ്ങിയിട്ട് കഴിവുണ്ടെന്ന്തെളിഞ്ഞാൽനമ്മളൊരു | അതുകൊണ്ട് ചിത്രം വരയ്ക്കുന്നുണ്ടെങ്കിൽ അതിനോട് കോൺസെൻട്രേറ്റ് ചെയ്ത് നല്ല രീതിയിൽ ഒരു ഇപ്പോൾ നമുക്ക് വരച്ചു തുടങ്ങിയിട്ട് അതിലൊരു കഴിവുണ്ടെന്ന് തെളിഞ്ഞാൽ നമ്മളൊരു |
14,272 | പിന്നെ ചെറുതിലെ കുഞ്ഞുങ്ങൾ കുട്ടിയായിരിക്കുമ്പോൾ തന്നെ നമ്മൾ ഓരോ ടീച്ചേഴ്സി് അടുത്ത് പോയി ഡ്രോയിങ് പഠിപ്പച്ച് കൊടുക്കാം അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് നമ്മുടെ കഴിവുകളിൽ മെച്ചപ്പെടുത്താനായിട്ട് കഴിയും | പിന്നെ ചെറുതിലേ കുഞ്ഞുങ്ങൾ കുട്ടിയായിരിക്കുമ്പോൾത്തന്നെ നമ്മൾ ഓരോ ടീച്ചേഴ്സിൻ്റെ അടുത്തു പോയി ഡ്രോയിങ് പഠിപ്പിച്ചു കൊടുക്കുക അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്താനായിട്ട് കഴിയും |
14,273 | മുപത് പൂജ്യം അറുപത് അമ്പത്തിാറ് അമ്പത്തേഴ് അറുപത്തൊൻപത് എഴുപത്തിനാല് ആറ് അറ്റ് വൈ ബി എൽ എന്ന യു പി ഐയിലേക്ക് ഐഡിയിലേക്ക് അയയ്ക്കുക | മുപ്പത് പൂജ്യം ആറ് അമ്പത്തിയാറ് അമ്പത്തിയേഴ് അറുപത്തിഒമ്പത് എഴുപത്തി നാല് ആറ് അറ്റ് വൈ ബി എൽ എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക |
14,274 | എനിക്ക് പഠിച്ച് നല്ലപോലെ ഒരു ജോലി വേണമെന്ന് ഒരു നേട്ടമായിരുന്നു അത് ഞാൻ | എനിക്ക് പഠിച്ച് നല്ല പോലെ ഒരു ജോലി വേണമെന്ന് ഒരു നേട്ടമായിരുന്നു അത് ഞാൻ |
14,275 | നേടിിയ എടുക്കുകയും ചെയ്യതു അതേ തന്നെയാണ് എൻ്റെ മകനെയും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിക്കണംമെന്ന് പറഞ്ഞ ആ ഒരു | നേടിയെടുക്കുകയും ചെയ്യും അതു തന്നെയാണ് എൻ്റെ മകനെയും പത്താം ക്ലാസ്സില് ഫുൾ എ പ്ലസ് വാങ്ങിക്കണമെന്ന് പറഞ്ഞ ആ ഒരു |
14,276 | എയിം ഉണ്ടായിരുന്നു അതും ഞാൻ സാധിപ്പിക്കുകയും ചെയ്തു പിന്നീട് അവനൊരു എൻചിനീയറിങ് സ്റ്റുഡൻറ് ആക്കണമെന്ന് ആ ഒ ഒരു ഇതുണ്ടായിരുന്നു നല്ലപോലെ പഠിച്ച് മാർക്ക് വാങ്ങിച്ച് | എയിം ഉണ്ടായിരുന്നു അതും ഞാൻ സാധിപ്പിക്കുകയും ചെയ്തു പിന്നീട് അവനെ ഒരു എഞ്ചിനിയറിംഗ് സ്റ്റുഡന്റ് ആക്കണമെന്ന് ആ ഒരു ഇതുണ്ടായിരുന്നു നല്ല പോലെ പഠിച്ച് മാർക്ക് വാങ്ങിച്ച് |
14,277 | എയ്റ്റി പെർസെൻറ്റേജിൻ്റെ മീത മാർക്ക് വായിച്ച് എനിക്ക് നല്ല ഒരു നേട്ടം എൻ്റെ മകൻ നേടി തന്നിട്ടുണ്ട് | എയ്റ്റി പെർസെന്റേജിൻ്റെ മീതെ മാർക്ക് വാങ്ങിച്ച് എനിക്ക് നല്ല ഒരു നേട്ടം എൻ്റെ മകൻ നേടി തന്നിട്ടുണ്ട് |
14,278 | എന്ത എൻ്റെ ഭർത്താവിനും നല്ലപോലെ ഒരു ഹോട്ടൽ തുടങ്ങണം പറഞ്ഞിട്ട് ഒരു ആഗ്രഹം ഉണ്ടായിരുന്നു അതും ഞാൻ | എൻ്റെ ഭർത്താവിനും നല്ല പോലെ ഒരു ഹോട്ടൽ തുടങ്ങണം പറഞ്ഞിട്ട് ഒരു ആഗ്രഹം ഉണ്ടായിരുന്നു അതും ഞാൻ |
14,279 | നേടിിക്കഴിയുകയും ചെയ്തു എനിക്ക് അഭികാര നല്ല സന്തോഷവും ഉണ്ട് ഇനിയും മകനെ നല്ലപലെ ഒരു ജ ജോലി ചെയ്ത് നല്ല ഒരു പൊസിഷനിൽ എത്തണം പറഞ്ഞാൽ ആ നേട്ടവും കൂടി എനക്ക്ുണ്ട് അതും ഒന്ന് നേടിയെടുത്താൽ നന്നായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നുണ്ട് | നേടി കഴിയുകയും ചെയ്തു എനിക്ക് നല്ല സന്തോഷവും ഉണ്ട് ഇനിയും മകനെ നല്ല പോലൊരു ജോലി ചെയ്ത് നല്ല ഒര് പൊസിഷനില് എത്തണം പറഞ്ഞ ആ നേട്ടവും കൂടി എനിക്ക് ഉണ്ട് അതും ഒന്ന് നേടി എടുത്താൽ നന്നായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നുണ്ട് |
14,280 | രണ്ട് പതത രണ്ടായിരത്തിമൂന്ന് നാല പത്ത് രണ്ടായിരത്തി മൂന്ന് എട്ട് ഏഴ രണ്ടായിരത്തി ഇരുപത്തൊന്ന്അഞ്ച് രണ്ടായിരത്തി ഇരുപത്തി രണ്ട് നാല് എട്ട് ഇരുപത്തി അഞ്ച് | രണ്ട് പത്ത് രണ്ടായിരത്തി മൂന്ന് നാല് പത്ത് രണ്ടായിരത്തി മൂന്ന് എട്ട് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് മൂന്ന് അഞ്ച് രണ്ടായിരത്തി ഇരുപത്തി രണ്ട് നാല് എട്ട് രണ്ടായിരത്തി ഇരുപത്തി അഞ്ച് |
14,281 | ഇവിടെ നടക്കുന്ന ചില രസകരമായ പരിപാടികളെക്കറിച്ച് എന്നോട് പറയൂ | ഇവിടെ നടക്കുന്ന ചില രസകരമായ പരിപാടികളെ കുറിച്ച് എന്നോട് പറയൂ |
14,282 | എൻ്റെവീടിനടുത്ത് മസാലദോശകിട്ടുന്ന സഥലം കണ്ടെത്തുക | എൻ്റെ വീടിനടുത്ത് മസാലദോശ കിട്ടുന്ന സ്ഥലം കണ്ടെത്തുക |
14,283 | ഹലോ ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ വയനാട് ആരായിരുന്നു | ഹലോ ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ വയനാട് ആരായിരുന്നു |
14,284 | ഹലോ കേൾക്കുന്നില്ലേ | ഹലോ കേൾക്കുന്നില്ലേ |
14,285 | ആ പറഞ്ഞോളൂ | അ പറഞ്ഞോളൂ |
14,286 | ആ എത്രാം വയസ്സിൽ പഠിക്ക എത്രാം ക്ലാസ്സിൽ പഠിക്കുന്നതായിരുന്നു | അ എത്രാം വയസ്സിൽ പഠിക്കുവാ എത്രാം ക്ലാസിൽ പഠിക്കുന്നെ ആയിരുന്നു |
14,287 | രണ്ടാം ക്ലാസ്സിൽ അല്ലേ യുുകെജി പഠിക്കുന്ന കുട്ടിക്ക് വേറെ എവിടെയെങ്കിലും ചേർന്നതാണോ ഇപ്പോൾ ഇത്രയും ദിവസയില്ലേ ക്ലാസ് തുടങ്ങിയിട്ട് അതെന്താ വൈകിയത് | രണ്ടാം ക്ലാസ്സിൽ അല്ലേ യുകെജി പഠിക്കുന്ന കുട്ടിക്ക് വേറെ എവിടെയെങ്കിലും ചേർന്നതാണോ ഇപ്പോ ഇത്രയും ദിവസമായില്ലേ ക്ലാസ് തുടങ്ങിയിട്ട് അതെന്താ വൈകിയത് |
14,288 | മാറ്റി മാറ്റി ചേർക്കാൻ വേണ്ടിയിട്ടാ കുഴപ്പമില്ല കുഴപ്പമില്ല കുഴപ്പമ ഇില്ല അവിടുന്ന് നമ്മൾ ഒരു ടി സി മേടിക്കണം അവിടെ ചേർത്ത് വണല്ലോ അപ്പംൾ അവിടുന്ന് നമ്മൾ ഇങ്ങനെ ടീ സി മേടിച്ചിട്ട് വേണം ഇപ്പുറത്ത ഒന്ന് ചേരാൻ വേണ്ടിയിട്ട് | മാറ്റി മാറ്റി ചേർക്കാൻ വേണ്ടിയിട്ടാ അതുകുഴപ്പമില്ല കുഴപ്പമില്ല കുഴപ്പമില്ല അവിടുന്ന് നമ്മളൊരു ടീസി മേടിക്കണം അവിടെ ചേർത്തതാണല്ലോ അപ്പൊ അവിടുന്ന് നമ്മള് ഇങ്ങന ടീസി മേടിച്ചിട്ട് വേണം ഇപ്പുറത്ത് വന്ന് ചേരാൻ വേണ്ടീട്ട് |
14,289 | ആ ഓക്കെ ഓക്കെ അങ്ങന ആാണെങ്കിൽ ഡൊണേഷൻ്റെ കാര്യം ഞാൻ പറയാം ഡൊണേഷൻ നമുക്ക് ഒരു അമ്പതിനായിരം രൂപ വരും ഫീസ് ഒരു വർഷത്തേക്ക് | അ ഓക്കേ ഓക്കേ അങ്ങനെയാണെങ്കില് ഡോണേഷൻ്റെ കാര്യം ഞാൻ പറയാം ഡോണേഷൻ നമുക്കൊരു അമ്പതിനായിരം രൂപ വരും ഫീസ് ഒരു വർഷത്തേക്ക് |
14,290 | ആ അമ്പതിനായിരം രൂപ വരും | അ അമ്പതിനായിരം രൂപ വരും |
14,291 | കൗണ്ട് ചെയ്യാൻ അങ്ങനെ പറ്റില്ല ഇത് നമ്മുടെ മാനേജ്മെൻറിൻ് ഒരു തീരുമാനം ആണ് | കൗണ്ട് ചെയ്യാൻ അങ്ങനെ പറ്റില്ല ഇത് നമ്മുടെ മാനേജ്മെന്റിൻ്റെ ഒരു തീരുമാനം ആണ് |
14,292 | നമുക്ക് ബസ് ബസ് ഉണ്ടാവും പിന്നെ യൂണിഫോം് കാര്യങ്ങളൊന്നും ഉണ്ടാവില്ല അതെല്ലാം സെപ്പറേറ്റ് ക്യാഷ് തന്നിട്ട് വേണം മേടിക്കാൻ പിന്നെ എന്താണ വെച്ച് കഴിഞ്ഞാൽ യൂണിഫോം് കാര്യങ്ങളൊക്കെ നമ്മൾ കൊടു തരുന്നുണ്ട് പക്ഷെ അതിനുള്ള ക്യാഷ് തരണം പിന്നെ ബുക്ക് കാര്യങ്ങളൊക്കെ നമ്മൾ തരും പക്ഷെ അതിൻ്റെയും ക്യാഷ് തരേണ്ടി വരും | നമുക്ക് ബസ് ബസ് ഉണ്ടാവും പിന്നെ യൂണിഫോമ് കാര്യങ്ങളൊന്നും ഉണ്ടാവില്ല അതെല്ലാം സെപ്പറേറ്റ് ക്യാഷ് തന്നിട്ട് വേണം മേടിക്കാന് പിന്നെ എന്താന്ന് വെച്ചുകഴിഞ്ഞാല് യൂണിഫോമ് കാര്യങ്ങളൊക്കെ നമ്മൾ കൊടു തരുന്നുണ്ട് പക്ഷേ അതിനുള്ള ക്യാഷ് തരണം പിന്നെ ബുക്ക് കാര്യങ്ങളൊക്കെ നമ്മള് തരും പക്ഷേ അതിൻ്റെയും ക്യാഷ് തരേണ്ടി വരും |
14,293 | ആ പിന്നെ എൽ കെജി അല്ല പിന്നെ സെക്കൻഡ് സ്റ്റാൻഡേർഡ പഠിക്കുന്നതല്ലേ | അതെ പിന്നെ എൽകെജി അല്ല പിന്നെ സെക്കൻഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന അല്ലേ |
14,294 | അവർക്ക് ഡോണേഷൻ വരുന്നത് ഒരു ലക്ഷം രൂപയാണ് പിന്നെ പിന്നെ ഓരോമ്മ ആക്ടിവിറ്റീസിന് അനുസരിച്ച് പൈസ വരും അതായത് ഇപ്പോൾ പങ്കെടുക്കുന്നുണ്ടെങ്കിൽ അതിന് വേറെ പൈസ കാര്യങ്ങളൊക്കെ വരും | അവർക്ക് ഡോണേഷൻ വരുന്നത് ഒരു ലക്ഷം രൂപയാണ് പിന്നെ പിന്നെയോരോ ആക്ടിവിറ്റീസിനനുസരിച്ച് പൈസ വരും ഏതെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ അതിന് വേറെ പൈസ കാര്യങ്ങളൊക്കെ വരും |
14,295 | ഹലോ ആ ഓക്കെ ആ പിന്നെ ബസ് നമ്മൾ പ്രൊവൈഡ് ചെയ്യുന്നുണ്ട് ബസ്സിന് നിങ്ങൾ പ്രത്യേകിച്ച് പൈസ ഒന്നും തരേണ്ടി വരില്ല നിങ്ങളുടെ വീട് വീട് എവിടെ ആയി | ഹലോ അതെ പിന്നെ ബസ് നമ്മള് പ്രൊവൈഡ് ചെയ്യുന്നുണ്ട് ബസ്സിന് നിങ്ങള് പ്രത്യേകിച്ച് പൈസ ഒന്നും തരേണ്ടി വരില്ല നിങ്ങളുടെ വീട് വീടെവിടെയായിരുന്നു |
14,296 | പനവല്ലി ആ ഞങ്ങൾ മാനന്തവാടി നിന്ന് പനവല്ലി ആ ഭാഗത്തേക്ക് ബസ് ഇട്ടിട്ടുണ്ട് ബസ് നമ്മുടെ അങ്ങോട്ടേക്ക് റൂട്ടിൽ ഓടുന്നുണ്ട് അപ്പം കറക്റ്റ് കുട്ടികൾ ഒരു ന ഒ അവിടുന്ന് നമ്മൾ രാവിലെ വരുന്നത് എട്ടര ആകുമ്പോഴത്തേക്കും നമ്മൾ അവരുടെ വണ്ടി ഇവിടെ എത്തും അതിനകത്ത് കയറി കുട്ടികൾ ഒരു ഒമ്പത് ഒൻ്പതര ഒക്കെ ആകുമ്പോഴത്തേക്കും നമ്മുടെ സ്കൂളിലേക്ക് എത്തുന്നതായിരിക്കും പത്ത് മണി ആാകുമ്പോഴത്തേക്കും ക്ാസ് സ്റ്റാർട്ട് ചെയ്യും | പനവല്ലി അതെ ഞങ്ങൾ മാനന്തവാടി പനവല്ലി ആ ഭാഗത്തേക്ക് ബസ് ഇട്ടിട്ടുണ്ട് ബസ് നമ്മുടെ അങ്ങോട്ടേക്ക് റൂട്ടിൽ ഓടുന്നുണ്ട് അപ്പം കറക്റ്റ് കുട്ടികൾ കേറി അവിടുന്ന് നമ്മള് രാവിലെ വരുന്നത് എട്ടര ആകുമ്പോഴത്തേക്കും നമ്മള് അവരുടെ വണ്ടി ഇവിടെ എത്തും അതിനകത്ത് കേറി കുട്ടികള് ഒരു ഒൻപത് ഒൻപതര ഒക്കെ ആകുമ്പോഴത്തേക്കും നമ്മുടെ സ്കൂളിലേക്ക് എത്തുന്നതായിരിക്കും പത്ത് മണിയാകുമ്പോഴത്തേക്കും ക്ലാസ് സ്റ്റാർട്ട് ചെയ്യും |
14,297 | വൈകുന്നേരം ഒരു നാല് മണിയാകുമ്പോഴത്തേക്കും വണ്ടി ഇവിടെ വരും അപ്പോൾ വന്ന് നിങ്ങൾ വന്ന് കൂട്ടീട്ട് പോയാൽ മതി നാല് മണിയാകുമ്പോഴത്തേക്കും നിങ്ങളുടെ സ്ഥലത്ത് എത്തിയിരിക്കും വണ്ടി | വൈകുന്നേരം ഒരു നാല് മണിയാകുമ്പോഴത്തേക്കും വണ്ടി ഇവിടെ വരും അപ്പോൾ ഒന്ന് നിങ്ങൾ വന്ന് കൂട്ടിയിട്ട് പോയാൽ മതി നാല് മണിയാകുമ്പോഴേക്കും നിങ്ങള സ്ഥലത്ത് എത്തിയിരിക്കും വണ്ടി |
14,298 | എങ്ങനെ ഉണ്ടെങ്കില നാല് ര | എങ്ങനെ ഉണ്ടെങ്കിലും നാല് |
14,299 | ആ ടീച്ചേഴ്സ് ഉണ്ടാവും പിന്നെ ഡ്രൈവർ അത്യാവശ്യം എക്സ്പീരിയൻസ് ഉള്ള ഡ ഡ്രൈവർറ ആണ അതുകൊണ്ട് നിങ്ങൾ പേടിക്ക ഒന്നും വേണ്ട കറക്റ്റ് ആയിട്ട് അവർ എത്തിച്ചോളും ടീച്ചർ ഉണ്ടാവും വണ്ടിയിൽ പിന്നെ എടുക്കുന്നില്ലെങ്കിൽ പെട്ടെന്ന് | അതെ ടീച്ചേർസ് ഉണ്ടാവും പിന്നെ ഡ്രൈവറ് അത്യാവശ്യം എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ ഡ്രൈവറാണ് അതുകൊണ്ട് നിങ്ങൾ പേടിക്കുവൊന്നും വേണ്ട കറക്റ്റായിട്ട് അവർ എത്തിച്ചോളും ടീച്ചർ ഉണ്ടാവും വണ്ടിയിൽ പിന്നെ പെട്ടെന്ന് |
14,300 | ആ ഓക്കെ ഓക്കെ ഏറ്റെടുക്കാം അത് വിഷയം ഒന്നുംല്ല സാറിന് അത് പേടിക്ക ഒന്നും വേണ്ട നമ്മൾ തന്നെ ഏറ്റെടുത്തോളും | അ ഓക്കേ ഓക്കേ ഏറ്റെടുക്കാം അത് വിഷയം ഒന്നുമില്ല സാറിന് പേടിക്കുവൊന്നും വേണ്ട നമ്മള് തന്നെ ഏറ്റെടുത്തോളും |
14,301 | ആ ക്കെ അങ്ങനെ ആണെങ്കിൽ നാളെ വന്നിട്ട് അഡ്മിഷൻ എടുത്തോളൂ | അതെ അങ്ങനെ ആണെങ്കിൽ നാളെ വന്നിട്ട് അഡ്മിഷൻ എടുത്തോളൂ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.