Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,302 | ഈ തിരഞ്ഞെടുപ്പ് സമയത്ത്ന്ന് പറഞ്ഞു കഴിഞ്ഞാല് രാഷ്ട്രീയക്കാർ് വന്നിട്ട് മോഹനസുന്ദര വാഗ് വാഗ്ദാനങ്ങളൊക്കെ നൽകും | ഈ തിരഞ്ഞെടുപ്പ് സമയത്ത് എന്ന് പറഞ്ഞുകഴിഞ്ഞാല് രാഷ്ട്രീയക്കാർ വന്നിട്ടു മോഹന സുന്ദര വാഗ് വാഗ്ദാനങ്ങളൊക്കെ നൽകും |
14,303 | അപ്പോൾ അതൊന്നും അവവർ പാലിക്കാറൊന്നുമില്ല കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല് അവര് ആദ്യം നമ്മുടെ അടുത്ത് വന്നിട്ട് ചിരിച്ച് നമ്മുടെ കാര്യത്തിലൊക്കെ നിന്ന് അവര് എന്താ പറയുക ഇപ്പോൾ നമ്മളിപ്പോൾ എന്താ പറയുക പണിയെടുത്തോണ്ടിരിക്കുകയാണെങ്കിൽ അത് വന്ന് സഹായിക്കും ഇപ്പോൾ മീൻ കഴുകിക്കൊണ്ടിരിക്കുകയാണെങ്കിൽ മീൻ കഴുകാൻ വന്ന് സഹായിക്കും | അതൊന്നും അവർ പാലിക്കാറൊന്നുമില്ല കാരണം എന്തെന്ന് വെച്ചുകഴിഞ്ഞാല് അവര് ആദ്യം നമ്മുളുടെ അടുത്ത് വന്ന് ചിരിച്ച് നമ്മുടെ കാര്യത്തിലൊക്കെ നിന്ന് അവര് എന്താ പറയുക ഇപ്പോൾ നമ്മൾ ഇപ്പോൾ എന്താ പറയുക പണി എടുത്തുകൊണ്ടരികുവന്നെങ്കിൽ അത് വന്ന് സഹായിക്കും ഇപ്പം മീൻ കഴികൊണ്ടിരിക്കുവാണെങ്കിൽ മീൻ കഴുകാൻ വന്ന് സഹായിക്കും |
14,304 | അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യും പിന്നെ ആ വഴിക്ക് അവരെ കാണില്ല അവർ പറയും ഞങ്ങളെല്ലാ സംഭവം റെഡിിയാക്കി തരാം നിങ്ങൾക്ക് റോഡ് വെള്ളം എല്ലാ കാര്യങ്ങളും ചെയ്തു തരാമെന്നൊക്കെ പറയും പക്ഷേ | ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ ചെയ്യും പിന്നെ ആ വഴിക്ക് അവരെ കാണില്ല അവര് പറയും ഞങ്ങൾ എല്ലാ സംഭവവും റെഡി ആക്കിത്തരാം നിങ്ങൾക്ക് റോഡ് വെള്ളം എല്ലാ കാര്യം ചെയ്തു തരാം എന്നൊക്കെ പറയും പക്ഷെ |
14,305 | ഒരുരോ ഒരു കാര്യവും ചെയ്തു തരില്ല അതാണ് മെയിനായിട്ടുള്ള കാര്യം അവര അവരുടെ കാര്യം ക എന്താ പറയുക കാര്യം കാണാൻ വേണ്ടിയിട്ട് കഴുതക്കാലം പിടിക്കുകന്ന് പറഞ്ഞ ഒരു രീതിയിലാണ് നിൽക്കുന്നത് | അവര് ഒരു കാര്യവും ചെയ്തു തരില്ല അതാണ് മെയിൻ ആയിട്ടുള്ള കാര്യം അവർ അവരുടെ കാര്യം എന്താ കാര്യം കാണാൻ വേണ്ടീട്ട് കഴുതക്കാലും പിടിക്കാം എന്ന ഒരു രീതിയിലാണ് നിക്കുന്നത് |
14,306 | അപ്പോൾ അത് അതൊക്കെയാണ് പ്രശ്നം അതായത് ആ സമയത്ത് അവര് വന്നിട്ട് എന്ത് വേണമേങ്കിലും ചെയ്തു തരും ഇപ്പോൾ നമുക്ക് പൈസ വേണമെങ്കിലും പൈസ അടക്കം തരും ഇപ്പോ രണ്ടായിരം രൂപ വേണമെന്ന് പറഞ്ഞാല അയ്യായിരം രൂപ പറഞ്ഞാലും പതിനായിരം രൂപ പറഞ്ഞാല് അവവർ കറക്റ്റ് ഒരു വോട്ടിന് വേണ്ടിയിട്ട് നമുക്ക് അത്രയും പൈസ തരും | അപ്പോൾ അത് അതൊക്കെയാണ് പ്രശ്നം അതായത് ആ സമയത്ത് അവര് വന്നിട്ട് എന്തുവേണേലും ചെയ്തു തരും ഇപ്പം നമുക്ക് ഇപ്പോൾ പൈസ വേണേൽ പൈസ അടക്കം തരും ഇപ്പൊ ഒരു രണ്ടായിരം രൂപ വേണം എന്ന് പറഞ്ഞാ അയ്യായിരം രൂപ പറഞ്ഞാലും പതിനായിരം രൂപ പറഞ്ഞാലും അവര് കറക്റ്റ് ഒരു വോട്ടിന് വേണ്ടിട്ടു നമുക്ക് അത്രെയും പൈസ തരും |
14,307 | പക്ഷേ ഇതെല്ലാം കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞാല അവവർ നമ്മളടുന്ന് അടിച്ച് പിഴിയുകയും ചെയ്യും ഇപ്പോൾ ഇവരൊക്കെ മന്ത്രിയയി കഴിഞ്ഞാൽ നമ്മളെ എങ്ങനെയെങ്കിലും കൊടുക്കാനൊക്കെയാണ് നോക്കുക സാധാരണക്കാര എങ്ങനെ പിഴിയാൻ പറ്റുമോ അതിനനുസരിച്ച് അവവർ പിഴിയുകയും ചെയ്യും | പക്ഷെ ഇതെല്ലാം കഴിഞ്ഞു കഴിഞ്ഞുകഴിഞ്ഞാല് അവര് നമ്മളെ അവിടുന്ന് അടിച്ച് പിഴിയുകയും ചെയ്യും ഇപ്പോൾ ഇവരൊക്കെ മന്ത്രി ആയികഴിഞ്ഞാല് നമ്മളെ എങ്ങനെങ്കിലും കുടുക്കാൻ ഒക്കെയാണ് നോക്കുക സാധാരണക്കാരെ എങ്ങനെ പിഴിയാൻ പറ്റുമൊ അതിന് അനുസരിച്ച് അവർ പിഴിയുകയും ചെയ്യും |
14,308 | ഈ പ്രശ്നങ്ങളൊക്കെയാണ് എന്താ പറയുക തെരഞ്ഞെടുപ്പ് സമയത്തുള്ളത് നമ്മളിപ്പോൾ ആര ആർക്ക് എന്താ പറയുക വോട്ട് ചെയ്താലും ഇത് തന്നെയാണ് അവസ്ഥ അനെ ഇന്ന ആൾക്കന്നൊന്നുമല്ല ആര് ആർക്ക് വോട്ട് ചെയ്താലും ഇതൊക്കെ തന്നെയാണ് അവസ്ഥ ഉള്ളത് | ഈ പ്രശ്നങ്ങൾ ഒക്കെയാണ് എന്താ പറയുക തിരഞ്ഞെടുപ്പ് സമയത്ത് ഉള്ളത് നമ്മൾ ഇപ്പൊൾ ആര് ആർക്ക് എന്താ പറയുക വോട്ട് ചെയ്താലും ഇത് തന്നെയാണ് അവസ്ഥ ഇന്ന ആൾക്ക് ഒന്നുമില്ല ആര് ആർക്ക് വോട്ട് ചെയ്താലും ഇതൊക്കെ തന്നെയാണ് അവസ്ഥയുള്ളത് |
14,309 | പാലക്കാട് ജില്ലയിലെ സാമ്പത്തിക വ്യവസായൊക്കെ എന്ന് പറയുമ്പോൾ പ്രധാന പ്രദേശങ്ങളിൽ വരുന്നതാണ് നമ്മുടെ മലമുഴ ഡാം | പാലക്കാട് ജില്ലയിലെ സാമ്പത്തിക വ്യവസ്ഥ ഒക്കെ എന്ന് പറയുമ്പോൾ പ്രധാന പ്രദേശങ്ങളിൽ വരുന്നതാണ് നമ്മുടെ മലമ്പുഴ ഡാം |
14,310 | പിന്നെ നമ്മുടെ കുറെേ ഗവൺമെൻറ് സ്ഥാപനങ്ങളുണ്ട് പ്രൈവറ്റ് സ്ഥാപനങ്ങളുമുണ്ട് ഇതിൽ നിന്ന് നമ്മുടെ സാമ്പത്തികം വളരെ മുന്നോട്ടു തന്നെയാണ് നിൽക്കുന്നത് | പിന്നെ നമ്മുടെ കുറെ ഗവണ്മെന്റ് സ്ഥാപങ്ങളുണ്ട് പ്രൈവറ്റ് സ്ഥാപനങ്ങളും ഉണ്ട് ഇതിൽ നിന്ന് നമ്മുടെ സാമ്പത്തികം വളരെ മുന്നോട്ട് തന്നെ നിൽക്കുന്നത് |
14,311 | അപ്പോൾ കൂടുതൽ സാമ്പത്യം ഗവൺമെൻറിിൽ നിന്ന് കിട്ടുന്നത് ഈ ബീവറേജസിൽ നിന്നാണ് | ഇപ്പോൾ കൂടുതൽ സാമ്പത്തികം ഗവണ്മെന്റ്റിന് കിട്ടുന്നത് ഈ ബീവറേജസിൽ നിന്നാണ് |
14,312 | നമ്മുടെ ഫുൾ നമ്മുടെ മാർക്കറ്റുകളും പുതിയ പുതിയ മാളുകളും ഹൈപ്പർ മാർക്കറ്റുകളൊക്കെപ്പുൾ പാലക്കാട് വന്നുകൊണ്ടിരിക്കുകയാണ് | നമ്മുടെ നമ്മുടെ മാർക്കറ്റുകളും പുതിയ പുതിയ മാളുകളും ഹൈപ്പർ മാർക്കറ്റുകളൊക്കെ ഇപ്പോൾ പാലക്കാട് വന്ന് കൊണ്ടിരിക്കുകയാണ് |
14,313 | അപ്പോ അതിൻ്റെയൊക്കെ പണികൾ പുരോഗമിച്ച കൊണ്ടിരിക്കുകയാണ് അപ്പോൾ ഇതൊക്കെ വന്നാൽ നമ്മുടെ സാമ്പത്തിക വ്യവസ്ഥതയും മറ്റു സാധനങ്ങളുംെല്ലാം ന കുറച്ച് നമുക്ക് | അപ്പൊ അതിൻ്റെ ഒക്കെ പണികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് അപ്പോൾ ഇതൊക്കെ വന്നാൽ നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി മറ്റു സ്ഥാപങ്ങളെല്ലാം നം കുറച്ച് നമുക്ക് |
14,314 | ഒരു ഡെവലപ്മെൻറ് ഉണ്ടാകും | ഒരു ഡെവലപ്പ്മെൻറ് ഉണ്ടാകും |
14,315 | ആളുകളും പട്ടണങ്ങളും ജീവിക്കാൻ താല്പര്യപ്പെടതുകണ്ട് യുവതലമുറ അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ എന്ന് തോന്നുന്നില്ല കാരണം അവരുടെ ജോലി അല്ലെങ്കിൽ അവരുടെ സൗകര്യം അനുസരിച്ചിട്ടാണ് അവവർ താമസസ്ഥലം തിരഞ്ഞെടുക്കുന്നത് | ആണുങ്ങള് പട്ടണങ്ങളിൽ ജീവിക്കാൻ താല്പര്യപ്പെടുന്നത് കൊണ്ട് യുവ തലമുറ അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ എന്നാൽ ഇതൊന്നും ഇല്ല കാരണം അവരുടെ ജോലി അല്ലെങ്കിൽ അവരുടെ സൗകര്യം അനുസരിച്ചിട്ടാണ് അവര് താമസ സ്ഥലം തെരഞ്ഞെടുക്കുന്നത് |
14,316 | അപ്പോൾ അവരവിടെ ജോലിക്ക് പോകുന്ന സമയത്ത് അര അവിടെ സ്ഥിരമായി താമസിക്കുന്നു | അപ്പോൾ അവരവിടെ ജോലിക്കു പോകുന്ന സമയത്ത് അവര് അവിടെ സ്ഥിരമായി താമസിക്കുന്നു |
14,317 | അപ്പം ജീവിത പങ്കാളിയെ കിട്ടുക എന്ന് പറയുന്നത് ഒരിക്കലും അവിടെ താമസിക്കുന്നത് കൊണ്ട് മാത്രമല്ല | അപ്പം ജീവിത പങ്കാളിയെ കിട്ടുക എന്ന് പറയുന്നത് ഒരിക്കലും അവിടെ താമസിക്കുന്നത് കൊണ്ട് മാത്രല്ല |
14,318 | അവരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പഠനം അവരുടെ മികവ് അവരുടെ ജോലി ഇതൊക്കെ ഉണ്ടെങ്കിൽ ഒരു ജോലി ഒരു ജീവന പങ്കാളിയെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല | അവരുടെ സ്വഭാവം അല്ലെങ്കിൽ അവരുടെ പഠനം അവരുടെ മികവ് ജോലി ഇതൊക്കെയുണ്ടെങ്കിൽ ഒരു ജോലി ഒരു ജീവിത പങ്കാളിയെ കിട്ടാൻ ബുദ്ധിമുട്ടൊന്നുല്ല |
14,319 | ആളുകൾ പട്ടണത്തിൽ ജീവിക്കുമ്പോൾ പട്ടണത്തിൽ വേറെ ഒരുപാട് ആളുകൾ ഉണ്ടാവുമല്ലോ അപ്പം അവിടെയും | ആളുകൾ പട്ടണത്തില് ജീവിക്കുമ്പോൾ പട്ടണത്തില് വേറെയും ഒരുപാട് ആളുകളുണ്ടാവുല്ലോ അപ്പം അവിടെയും |
14,320 | പങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല അപ്പം പട്ടണത്തിൽ ജീവിക്കുന്നത് മാത്രം എന്തല്ലോ ഒരു ഫാക്ടറായിട്ട് നമുക്ക ഇതിലേക്ക് തിരഞ്ഞെടുക്കാൻ പറ്റില്ല | പങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല അപ്പം പട്ടണത്തിൽ ജീവിക്കുന്നത് മാത്രം എന്തായാലൊരു സറണ്ടറായിട്ട് നമുക്ക് ഉപയോഗിക്കും തെരഞ്ഞെടുക്കാൻ പറ്റില്ല |
14,321 | ഇന്ന് ബാങ്കിങ് ശൃംഖല രാജ്യത്തിൻ്റെ ഉടനീളം വ്യാപിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ് ചെറിയ രീതിയിൽ നിന്ന് തുടങ്ങി ഗവൺമെൻറ് ബാങ്കുകൾ തുടങ്ങി ധാരാളം പ്രൈവറ്റ് ബാങ്കുകളൾ രാജ്യത്തിൻ്റെ ഉടനീളം വ്യാപിച്ച കൊടുക്കുന്നു ആദ്യകാലങ്ങളിൽ കൊണ്ടുവായിരുന്നത് എസ് ബി എസ് ബി ടി പോലുള്ള ബാങ്കുകളായിരുന്നു പിന്നീട് | ഇന്ന് ബാങ്കിങ് ശൃംഖല രാജ്യത്തിന്റെ ഉടനീളം വ്യാപിച്ചിരിയ്ക്കുന്ന ഒരു കാലഘട്ടമാണ് ചെറിയ രീതിയിൽ നിന്നും തുടങ്ങി ഗവൺമെന്റ് ബാങ്ക്കൾ തുടങ്ങി ധാരാളം പ്രൈവറ്റ് ബാങ്ക്കൾ രാജ്യത്തിന്റെ ഉടനീളം വ്യാപിച്ച് കിടക്കുന്നു ആദ്യകാലങ്ങളിൽ നമുക്കുണ്ടായിരുന്നത് എസ് ബി എസ് ബീ റ്റി പോലുള്ള ബാങ്കുകളായിരുന്നു പിന്നീട് |
14,322 | പലതരത്തിലുള്ള പ്രൈവറ്റും അല്ലാത്തതായിട്ടുള്ള നിരവധി ബാങ്കുകൾ ഇപ്പോൾ ഫോറിൻ ബാങ്കുകളൾ ഇപ്പോൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് കാലം മാറുന്നതിനനുസരിച്ച് ബാങ്കിങ്് ശൃംഖലകളിൽ നിരവധി | പല തരത്തിലുള്ള പ്രൈവറ്റും അല്ലാത്തതുമായിട്ടുള്ള നിരവധി ബാങ്ക്കൾ ഇപ്പം ഫോറിൻ ബാങ്ക്കളായാലും ഇപ്പം നമ്മുടെ രാജ്യത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട് കാലം മാറുന്നതനുസരിച്ച് ബാങ്കിങ് ശൃംഖലകളിൽ നിരവധി |
14,323 | മാറ്റങ്ങളാണ് ഉണ്ടായിരുന്നത് ആദ്യ കാലങ്ങളിൽ നമുക്ക് ബാങ്കിന്ന് പണം പിൻവലിക്കണമെങ്കില നമ്മുടെ അക്കൗണ്ട് രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കില നേരിട്ട് പോകേണ്ടതായിട്ടുണ്ടായിരുന്നു ഇപ്പോൾ അതിൻ്റെ ആവശ്യമില്ല എ ടി എം മെഷീനുകള ഉള്ളത കൊൊണ്ട് തന്നെ നമുക്ക് രാജ്യത്തില എവിടെ നിന്നും | മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് ആദ്യകാലങ്ങളിൽ നമുക്ക് ബാങ്കിൽന്ന് പണം പിൻവലിയ്ക്കണമെങ്കിൽ നമ്മുടെ അക്കൗണ്ട് രെജിസ്റ്ററ് ചെയ്തിട്ടുള്ള ബാങ്കിൽ നേരിട്ട് പോകേണ്ടതായിട്ടുണ്ടായിരുന്നു ഇപ്പോൾ അതിൻ്റെ ആവശ്യമില്ല എ റ്റീ എം മിഷിന്കൾ ഉള്ളതുകൊണ്ട് തന്നെ നമുക്ക് രാജ്യത്തിലെ എവിടെ നിന്നും |
14,324 | ഒരു എ ടി എം കാർഡ് ഉപയോഗിച്ച് പണം പിന്വലിക്കാൻ കഴിയും അപ്പോൾ അത് അത് ബാങ്കിംങ് മേഖലകളിൽ തന്നെള്ള വളരെ വിപ്ലവകരമായിട്ടുള്ള ഒരു മാറ്റമാണ് പറയാം ഇനി ബാങ്കില് ബുക്ക് നമ്മൾ് പാസ് പാസ് ബുക്കുകള് പതിക്കണമെങ്കിൽ തന്നെ ഇപ്പോൾ ഒരു മെഷീൻുണ്ട് അതു ഉപയോഗിച്ച് നമുക്ക് വച്ചെടുക്കാൻ മുമ്പത്തെ പോലെ നമുക്ക് നമ്മള ഓരോ കൗണ്ടറിലും പോയി വെയിറ്റ് ചെയ്യുക അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമട്ടില്ല നേരിട്ട് കൊടുത്ത് | ഒരേറ്റിഎം കാഡുപയോഗിച്ച് പണം പിൻവലിയ്ക്കാം കഴിയും അപ്പം അത് ബാങ്കിങ് മേഖലകളിൽ തന്നെ ഒരു വളരെ വിപ്ലവകരമായിട്ടുള്ള ഒരു മാറ്റമാണെന്ന് പറയാം ഇനി ബാങ്ക്ൽ ബുക്ക് നമ്മൾ പാസ് പാസ് ബുക്ക്കൾ പതിയ്ക്കണോങ്കിൽ തന്നെ ഇപ്പോൾ ഒരു മിഷ്യൻ ഉണ്ട് അതുപയോഗിച്ച് നമുക്ക് പതിച്ചെടുക്കാം മുൻപത്തെ പോലെ നമുക്ക് നമ്മളോരോ കൗണ്ടറിലും പോയി വെയിറ്റ് ചെയ്യുക അങ്ങനെ ഒന്നും ചെയ്യണ്ട ആവശ്യമൊന്നുമില്ല നേരിട്ട് കൊടുത്ത് |
14,325 | നമുക്ക് ആ മെഷീൻ ഉപയോഗിച്ച് നേരിട്ട് പിച്ചെടുക്കാവുന്നതാണ് പിന്നെ ഒരു പ്രധാനപ്പെട്ട മാറ്റം എന്ന് പറയ നമുക്ക് പണം നിക്ഷേപിക്കണമെങ്കില | നമുക്ക് ആ മെഷ്യൻ ഉപയോഗിച്ച് നേരിട്ട് പതിച്ചെടുക്കാവുന്നതാണ് പിന്നെ ഒരു പ്രധാനപ്പെട്ട മാറ്റം എന്ന് പറയുന്നത് നമുക്ക് പണം നിക്ഷേപിയ്ക്കണമെങ്കിൽ |
14,326 | മുുമപ് അതാത്െ ബാങ്കുകളിൽ പോകണമായിരുന്നു അപ്പോൾ ഇപ്പോൾ അങ്ങനെ ആവശ്യമില്ല ഇതും നമുക്ക് എ ടി എം മെഷീൻ ഉപയോഗിച്ച് നമുക്ക് നമ്മുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും | മുൻപ് അതാത് ബാങ്ക്കൾൽ പോണമായിരുന്നു ഇപ്പോൾ ഇപ്പോൾ അങ്ങനെ ആവശ്യമില്ല ഇതും നമുക്ക് ഏ റ്റി എം മെഷ്യൻ ഉപയോഗിച്ച് നമുക്ക് നമ്മുടെ അക്കൗണ്ടില് പണം നിക്ഷേപിയ്ക്കാനും |
14,327 | കഴിയുന്നുണ്ട് പിന്നെ നമ്മുടെ ഈ എ റ്റ എം കാർഡ് ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച കൊണ്ട്ന്നെ നമുക്ക് | കഴിയുന്നുണ്ട് പിന്നെ നമ്മുടെ ഈ ഏ റ്റി എം കാടുപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡ്കള് ഉപയോഗിച്ചുകൊണ്ട് നമുക്ക് |
14,328 | ഷോപ്പിംങ് നടത്താനും മറ്റും നമുക്ക് കഴിയുന്നുണ്ട് ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നമ്മുടെ ഓൺലൈൻ ഷോപ്പിങ്ങും | ഷോപ്പിംഗ് നടത്താനും മറ്റും നമുക്ക് കഴിയുന്നുണ്ട് ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നമ്മുടെ ഓൺലൈൻ ഷോപ്പിങ്ങും |
14,329 | നടത്താനും നമുക്ക് കഴിയുന്നുണ്ട് അപ്പോൾ ബാങ്കിങ് മേഖലയിലെ ഈ മാറ്റങ്ങൾ ആദ്യ കാലങ്ങൾ നമുക്ക് ഈ പരിവർത്തനങ്ങൾ ആദ്യ കാലങ്ങളിൽ പൊരുത്തപ്പെട്ട് വരാൻ ബുദ്ധിമുട്ടാണ് കാരണം എല്ലാവർക്കും എ ടി എം ഉപയോഗിക്കാൻ | നടത്താനും നമുക്ക് കഴിയുന്നുണ്ട് അപ്പോൾ ബാങ്കിങ് മേഖലയിലെ ഈ മാറ്റങ്ങൾ ആദ്യകാലങ്ങളിൽ നമുക്ക് പരിവർത്തനങ്ങൾ ആദ്യകാലങ്ങളിൽ പൊരുത്തപ്പെട്ടുവരാൻ ബുദ്ധിമുട്ടാണ് കാരണം എല്ലാവർക്കും ഏറ്റിഎം ഉപയോഗിയ്ക്കാൻ |
14,330 | അറിയണമന്നും ഉണ്ടാവില്ല അപ്പോൾ സമയം മാറുന്നതിനനുസരിച്ച് ആളുകള് ആ പുതിയ പുതിയ മാറ്റങ്ങളുമായിട്ട് ഇടപഴകി വരികയാണ് അപ്പോൾ | അറിയണമെന്ന് ഉണ്ടാവില്ല അപ്പം സമയം മാറുന്നതിനനുസരിച്ച് ആളുകൾ ആ പുതിയ പുതിയ മാറ്റങ്ങളുമായിട്ട് ഇടപഴകി വരുകയാണ് അപ്പോൾ |
14,331 | ബുദ്ധിമുട്ടുകളായിട്ട് മാറ്റി അതായത് ഏത് പരിവർത്തനം ഉണ്ടാകുന്നത്െന്ന് പറയുന്നത് മനുഷ്യൻ്റെ ആ | ബുദ്ധിമുട്ട്കളായിട്ട് മാറ്റ് അതായത് ഏത് പരിവർത്തനം ഉണ്ടാകുന്നതെന്ന് പറയുന്നത് മനുഷ്യന്റെ |
14,332 | ഇത് നമ്മുടെ എഫ്ഫോർട്ടോ അല്ലെങ്കിൽ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരിക്കും എന്തെങ്കിലും ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുന്നത് അപ്പോൾ ഈ എ ടി എം പോലുള്ള ഇത് കൊണ്ടുവരുന്നതെന്ന് വെച്ചാൽ നമ്മുടെ | ഇത് നമ്മുടെ എഫ്ഫ്ഓട്ടു അല്ലെങ്കിൽ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരിയ്ക്കും എന്തെങ്കിലും ഒരു മാറ്റം കൊണ്ടുവരാൻ വേണ്ടി ശ്രമിയ്ക്കുക അപ്പം ഈ ഏ റ്റി എം പോലുള്ള ഇത് കൊണ്ടുവന്നതിന്ന് വെച്ച നമ്മുടെ |
14,333 | ത് നമ്മുടെ സമയം സമയം ലാഭിക്കാൻ വേണ്ടിയാണ് അപ്പോൾ ബാങ്കുകളിൽ പോയി നമ്മള് വെയിറ്റ് ചെയ്യണ അത്രയും സമയം നമുക്ക് വെയിറ്റ് ചെയ്യേണ്ടിിവരില്ല അപ്പോൾ അങ്ങനെയുള്ള മാറ്റങ്ങളൊക്കെ | നമ്മുടെ സമയം സമയം ലാഭിയ്ക്കാൻ വേണ്ടി അല്ലെ അപ്പോൾ ബാങ്ക്കളിൽ പോയി നമ്മൾ വെയിറ്റ് ചെയ്യുന്ന അത്രയും സമയം നമുക്ക് വെയ്റ്റ് ചെയ്യേണ്ടി വരില്ല അപ്പോൾ അങ്ങനെയുള്ള മാറ്റങ്ങളൊക്കെ |
14,334 | നമുക്ക് ആദ്യം ടെക്നോളജിക്കലായിട്ടുള്ള മാറ്റങ്ങള് നമുക്ക് ആദ്യം അക്സെപ്റ്റ് ചെയ്യാനെന്നില്ല ബുദ്ധിമുട്ടായിരിക്കും പലർക്കും ഇതിനെക്കറിച്ച് അറിവുണ്ടായിരിക്കില്ല പക്ഷേ സമയം മാറതിനനുസരിച്ച് നമ്മളതുട്ട് പൊരുത്തപ്പെട്ട് പോകാനും | നമുക്ക് ആദ്യം ടെക്നോളജിയ്ക്കൽ ആയിട്ടുള്ള മാറ്റങ്ങൾ നമുക്കാദ്യം അക്സപ്റ്റ് ചെയ്യാനൊന്നല്ല ബുദ്ധിമുട്ടായിരിയ്ക്കും പലർക്കും അതിനേ ക്കുറിച്ച് അറിവുണ്ടാകില്ല പക്ഷേ സമയം മാറുന്നതിനനുസരിച്ച് നമ്മൾ അതുമായിട്ട് പൊരുത്തപ്പെട്ടു പോകാനും |
14,335 | അതുവഴി നമുക്ക്അത് | അതുവഴി നമുക്ക് അത് |
14,336 | ചെയ്യാൻ വച്ചാൽ നമ്മുടെ ബാങ്കിംങ് മേഖലയിലുണ്ടായിരുന്ന എല്ലാ പരിവർത്തനവും നമ്മുടെ ബാങ്കിങ് മേഖലയിലെ ട്രാൻസ്പാരൻസി | ചെയ്യാൻ വെച്ചാൽ നമ്മുടെ ബാങ്കിങ് മേഘലയിലുണ്ടായിരുന്ന എല്ലാ പരിവർത്തനോം നമ്മുടെ ബാങ്കിങ് മേഖലയിലെ ട്രാൻസ്പ്പാരൻസി |
14,337 | വർദ്ധിപ്പിക്കാൻ സുതാര്യമാക്കും മേഖല സുതാര്യമാക്കുകയും അതുവഴി നമ്മുടെ ബാങ്കിങ് ഇടപാടുക് എല്ലാവർക്കും നല്ല രീതിയിൽ ചെയ്യാൻ കഴിയുകയും ചെയ്യും | വർദ്ധിപ്പിയ്ക്കും സുതാര്യമാക്കും മേഖല സുതാര്യമാകേം അത് വഴി നമ്മുടെ ബാങ്കിങ് ഇടപാടുകൾ എല്ലാവർക്കും നല്ല രീതിയിൽ ചെയ്യാൻ കഴിയുവേം ചെയ്യും |
14,338 | അഞ്ചോ എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് | അഞ്ചു എത്രാം ക്ലാസ്സിലാ പഠിക്കുന്നേ |
14,339 | ആ രണ്ട് നേരങ്ങളിലാണ് ഉള്ളത് രാവിലെയും വൈകുന്നേരമ ആണ ഉള്ളത് | ആ രണ്ട് നേരങ്ങളിലാണ് ഉള്ളത് രാവിലെയും വൈകുന്നേരാണ് ഉള്ളത് |
14,340 | രാവിലെ ആകുമ്പംൾ ഒരു ആറര മുതൽ ഉണ്ടാവും ആറര മുതൽ ഒ എട്ട് മണി വരെ ഉണ്ടാവും | രാവിലെ ആകുമ്പം ഒരു ആറ് അര മുതൽ ഉണ്ടാവും ആറ് അര മുതൽ ഒരു എട്ട് മണി വരെ ഉണ്ടാവും |
14,341 | വൈകുന്നേരവും ആ ഒ ഒരു സമ ആ സമയത്ത് തന്നെയാണ് ഉണ്ടാവുക | വൈകുന്നേരവും ആ ഒരു സമയം ആ സമയത്തന്നെയാണ് ഉണ്ടാവാ |
14,342 | ഇപ്പോൾ എസ് എൽ സി ആയതുകൊണ്ട് ആ സമയംൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ | ഇപ്പോൾ എസ് എസ് എൽ സി ആയോണ്ട് ആ സമയം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ |
14,343 | ഓ കഴിഞ്ഞാൽ | ഓ കഴിഞ്ഞോ |
14,344 | ഇല്ല ഇല്ല ആ അതും കുഴപ്പം ഇില്ല | ഇല്ല ഇല്ല അത് ഒന്നും കുഴപ്പം ഇല്ല |
14,345 | പൈസ പറയാം നീ നീ വരുന്നുണ്ടോ നാളെ മുതൽ തന്നെ | പൈസ പറയാം നീ നീ വരുന്നുണ്ടോ നാളെ മുതൽതന്നെ |
14,346 | ആ ഓക്കെ ആ അന്നേര പറയാം | ആ ഓക്കെ ആ അന്നേരം പറയാം |
14,347 | ഫീസ് അപ്പോൾ പറയാം | ഫീസ് ഒക്കെ അപ്പോൾ പറയാം |
14,348 | വാരത്തന്നില്ല | ഉവ്വ് ആ വാരത്തുന്ന് ഇല്ല |
14,349 | അവിടുന്ന് മുണ്ടയാടനന്നൊക്കെ കുറച്ച് കുട്ടികൾ വരുന്നുണ്ടല്ലോ രണ്ട് മൂന്ന് കുട്ടികൾ വരുന്നുണ്ട് പിന്നെ ഏച്ചൂർ സൈഡിൽ നിന്നാണ് വരുന്നത് നിങ്ങൾ എവിടെയയാണ് സ്ഥലം | അവിടുന്ന് മുണ്ടയാടുന്ന് ഒക്കെ കുറച്ച് കുട്ടികൾ വരുന്നുണ്ടല്ലോ രണ്ട് മൂന്ന് കുട്ടികൾ വരുന്നുണ്ട് പിന്നെ ഏച്ചൂർ സൈഡുന്ന് ആണ് വരുന്നത് നിങ്ങൾ എവിടെയാണ് സ്ഥലം |
14,350 | എൻ്റെ വീട് എവിടെയയാണ് | നിൻ്റെ വീട് എവിടെയാണ് |
14,351 | ഓ ആ ആ അവിടുന്ന് അവിടെന്ന് ആരുംല്ല | ഓ ആ ആ അവിടുന്ന് അവിടുന്ന് ആരും ഇല്ല |
14,352 | ഇത് വരുന്നസ്ഥലം എവിടെയാണെന്ന് അറിയോ | ഇത് വരുന്ന സ്ഥലം എവിടെയാണെന്ന് അറിയോ |
14,353 | വലിയന്നൂരാണ് വലിയന്നൂരാണ് എത്തേണ്ടത് നിങ്ങളുടെ സ്റ്റോപ്പിൻ്റെ അടുത്ത സ്റ്റോപ്പ്ന്നെ | വലിയന്നൂര് ആണ് വലിയന്നൂരാ എത്തേണ്ടത് നിങ്ങളുടെ സ്റ്റോപ്പിൻ്റെ അടുത്ത സ്റ്റോപ്പന്നെ |
14,354 | ആ അന്നേരം പറയാം ഓക്കെ നീ നോ ആ | ആ അന്നേരം പറയാം ഓക്കെ നീ നോക്ക് ആ |
14,355 | ആ ശരി ശരി | ആ ശരി ശരി |
14,356 | ഹലോ ആയർകുന്നം പോലീസ് സ്റ്റേഷൻ | ഹലോ അയർക്കുന്നം പോലീസ് സ്റ്റേഷൻ |
14,357 | അത് ശരി | അത് ശരി |
14,358 | ഈ വീട് നിങ്ങൾക്ക് അറിയാവുന്നതാണോ | ഈ വീട് നിങ്ങൾക്കറിയാവുന്നത് ആണോ |
14,359 | അത് അത് ശരി | അത് അത് ശരി |
14,360 | അവർക്ക് ഒന്നും പറ്റച്ചിട്ട് ഒന്നും അവർക്ക് പരിക്കൊന്നുമല്ല | അവർക്ക് ഒന്നും പ പറ്റീട്ട് ഒന്ന് അവർക്ക് പരുക്കൊന്നും ഇല്ല |
14,361 | ആ സാധനംെല്ലാം കിട്ടിയിട്ടുണ്ടോ കുത്തികൾ തുറക്കാനുള്ളതെല്ലാം കിട്ടിയോ | ആ വല്ല സാധനം വല്ലതും കിട്ടീട്ടുണ്ടോ കുത്തി തുറക്കാനുള്ളത് വല്ലതും കിട്ടിയോ |
14,362 | ആ അപ്പം നിങ്ങൾ തൊഴിവ് ഒന്നും വേണ്ട അവിടെ കിടന്നോട്ടെ അത് ഒരു കാര്യം ചെയ്യൂ ഇപ്പം അത് ഇപ്പം ഇപ്പം ആൾ വീട്ടില ഉണ്ടോ ഇപ്പോ അവരുടെ | ആ അപ്പം അത് നിങ്ങള് തൊടുവൊന്നും വേണ്ട അവിടെ കിടന്നോട്ടെ അപ്പോൾ പിന്നെ ഒരു കാര്യം ചെയ്യൂ ഇപ്പം അത് ഇപ്പം ഇപ്പം ആള് വീട്ടിലുണ്ടോ ഇപ്പം അവരുടെ |
14,363 | ഒരുക്ക് ശരി ഒരു കാര്യം ചെയ്യും എന്ന അപ്പോ അങ്ങനെ ഉണ്ടെങ്കിൽ ഇപ്പംൾ ഞാനേ പോലീസുകരുമായിട്ട് പോലീസുകാരരുമായിട്ട് ഇപ്പം ഞങ്ങള കൊണ്ട് വരും ഇ കറക്റ്റ് ലൊക്കേഷൻ എവിടാന്ന് പറഞ്ഞത് | ഒരു ക ശരി ഒരു കാര്യം ചെയ്യൂ എന്നാൽ അപ്പം അങ്ങനൊണ്ടെങ്കിലേ ഇപ്പം ഞാനെ പൊലീസുകാരെ അയച്ചേ പൊലീസുകാരെ കാരുവായിട്ട് ഇപ്പം ഞങ്ങളങ്ങോട്ട് വരും കറക്റ്റ് ലൊക്കേഷൻ എവടാന്ന് പറഞ്ഞേ |
14,364 | പുളിച്ചോടല്ലേ ആ ഓക്കെ ഓക്കെ ഞങ്ങൾ കറിയാവ | പുളിഞ്ചോടല്ലേ ആ ഓക്കെ ഓക്കെ ഞങ്ങൾക്കറിയാവുന്ന സ്ഥലവാണ് സ്ഥലവാണ് |
14,365 | ആ കുഴപ്പമില്ല അപ്പോൾ അതവർക്ക് അവിടെന്ന് ചോദിച്ചന അറിയാവല്ലോ അത വീടിൻ്റെ വീടിൻ്റെ ഏരിയയാണ് കുഴപ്പമില്ല ഞങ്ങൾ ഇപ്പോ ദേവ അ താമസികത വരും കേട്ടോ പോലീസ് വരായിട്ട് വരുന്നുണ്ട് | ആ കുഴപ്പമില്ല അപ്പം അത് അവർക്ക് അവിടെ വന്ന് ചോദിച്ചാൽ ഉടനെ അറിയാവല്ലോ അതാവുമ്പോ വീടിൻ്റെ വീടിൻ്റെ ഏരിയ അപ്പം കുഴപ്പമില്ല ഞങ്ങളിപ്പം ദേ അധികം അധികം താമസിയാതെ വരും കേട്ടോ പോലീസുകാരായിട്ട് വരുന്നുണ്ട് |
14,366 | ഓക്കെ ഓക്കെ ഓക്കെ | ഓ ഓക്കെ ഓക്കെ ഓക്കെ |
14,367 | എൻ്റെ കഴിവ് എന്താണെന്ന് ചോദിച്ച് പറഞ്ഞാൽ എനിക്ക് ചെറുപ്പം മുതലേ ഡ്രോയിങ്സിനോട് ഭയങ്കര താല്പര്യമായിരുന്നു ചെറുപ്പം തൊട്ടേ കുഞ്ഞു നാൾ മുതലേ മ്മളങ്ങനെ ഓരോ പൂവിറെേയും അച്ഛനെയും അമ്മനെയും | എൻ്റെ കഴിവ് എന്താണെണ് ചോദിച്ചു പറഞ്ഞാൽ എനിക്ക് ചെറുപ്പം മുതലേ ഡ്രോയിങ്സിനോട് ഭയങ്കര താല്പര്യമായിരുന്നു ചെറുപ്പം തൊട്ടേ കുഞ്ഞുന്നാൾ മുതലേ ഞങ്ങൾ അങ്ങനെ ഓരോ പൂവിൻ്റെയും അച്ഛനേയും അമ്മയേയും |
14,368 | അങ്ങനെയെല്ലാം വരയ്ക്കിയായിരുന്നു അപ്പോൾ വീട്ടുകാർക്ക് ഒരു ഇൻട്രസ്റ്റ് തോന്നി ഓ വലുതായാൽ ചിലപ്പോൾ മേ് ബി ആയാലോ ഒരു കലാകാരൻ എന്ന രീതിയിലായാലോ എന്ന് | അങ്ങനെ എല്ലാം വരയ്ക്കുമായിരുന്നു അപ്പോൾ വീട്ടുകാർക്ക് ഒരു ഇൻട്രസ്റ്റ് തോന്നി ഓ വലുതായാൽ ചിലപ്പോൾ മേയ് ബി ആയാലോ ഒരു കലാകാരൻ എന്ന രീതിയിൽ ആയാലോ എന്ന് |
14,369 | അവർക്ക് തോന്നിയിട്ടുണ്ട് കാരണം ഞാൻ ചെറുപ്പത്തിൽ പിന്നെ എല്ലാ സ്കൂളില എല്ലാ പരിപാടികൾക്കും പങ്കെടുത്തിട്ടുണ്ടായിരുന്നു ഡ്രോയിങ്സിനൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ ഫസ്റ്റ് പോയി പങ്കെടുക്കുമ്പോൾ എനിക്ക് പ്രൈസൊക്കെ കിട്ടിയിട്ടുണ്ടായിരുന്നു | അവർക്ക് തോന്നിട്ടുണ്ട് കാരണം ഞാനും ചെറുപ്പത്തിലെ പിന്നെ എല്ലാ സ്കൂളിൽ എല്ലാ പരിപാടികൾക്കും പങ്കെടുത്തിട്ടുണ്ടായിരുന്നു ഡ്രോയിങ്സിനൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ ഫസ്റ്റ് പോയി പങ്കെടുക്കും എനിക്ക് പ്രൈസൊക്കെ കിട്ടിയിട്ടുണ്ടായിരുന്നു |
14,370 | ആ ഒരു ചെറുപ്പം മുതലേ അതിനെ അങ്ങനെ കൊണ്ടുവന്ന് കൊണ്ടുവന്ന് കൊണ്ടുവന്ന് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുണ്ടേെന്ന് തന്നെ പറയുക നല്ല | ആ ഒരു ചെറുപ്പം മുതലേ അതിനെ അങ്ങനെ കൊണ്ടുവന്നു കൊണ്ടുവന്നു കൊണ്ടുവന്ന് ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നുണ്ട് എന്നുതന്നെ പറയാം നല്ല |
14,371 | നന്നായിട്ട് എനിക്ക് എനിക്ക് അതിനോട് താല്പര്യം ഉുള്ളതുകൊണ്ട് എനിക്ക് അത്ര ഇഷ്ടമുള്ളതുകണ്ടാണ് ഞാൻ ആ ഒരു കരിയർ തന്നെ ചൂസ് ചെയ്തതെന്ന് വേണേിൽ പറയാം എനിക്ക് വരയ്ക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ഓരോ ആൾക്കാാരനെയും ഞാൻ വരയ്ക്കുകയായിരുന്നു | നന്നായിട്ട് എനിക്ക് എനിക്ക് അതിനോട് താല്പര്യം ഉള്ളതുകൊണ്ട് എനിക്ക് അത്രയും ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ ആ ഒരു കരിയർ തന്നെ ചൂസ് ചെയ്തതതെന്ന് വേണമെങ്കിൽ പറയാം എനിക്ക് വരയ്ക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ഓരോ ആൾക്കാരേയും ഞാൻ വരയ്ക്കുമായിരുന്നു |
14,372 | ഓരോ ഓരോ ആൾക്കാരനെ ആയാലും എന്തായാലും മല പുഴ അവിടെന്ന് ഒഴുകി വരുന്ന എന്തെങ്കിലും ആയാലും ഞാൻ അങ്ങനെ വരച്ചൊക്കെ കൊടുക്കുമായിരുന്നു നേരത്തെയൊക്കെ അങ്ങനെ ചെയ്യുമായിരുന്നു ഇപ്പോൾ അതൊരു പ്രൊഫഷണൽ ആയിട്ട് തന്നെ ഞാൻ ചെയ്യാൻ തുടങ്ങി | ഓരോ ഓരോ ആൾക്കാരെ ആയാലും എന്തായാലും മല പുഴ അവിടെ നിന്ന് ഒഴുകി വരുന്ന എന്തെങ്കിലും ആയാലും ഞാനങ്ങനെ വരച്ചൊക്കെ കൊടുക്കുമായിരുന്നു നേരത്തെയൊക്കെ അങ്ങനെ ചെയ്യുമായിരുന്നു ഇപ്പോൾ അതൊരു പ്രൊഫഷനായിട്ട് തന്നെ ഞാൻ ചെയ്യാൻ തുടങ്ങി |
14,373 | ഓരോ കമ്പനിയ ഇങ്ങനെ വർക്കിന് വേണ്ടി വിളിച്ചുന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ പോയി ചെയ്തു കൊടുക്കാറൊക്കെുണ്ട് എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ആഗ്രഹമുള്ള അല്ലെങ്കിൽ എന്തെങ്കിലും അച്ചീവ് ചെയ്യണംന്ന് ആഗ്രഹമുള്ള ഒരു ഒരു സംഭവം എന്താണ ചോദച്ച് പറഞ്ഞാൽ ഈ വരയ്ക്കാൻ ആർട്ടിസ്റ്റ് എന്നൊരു | ഓരോ കമ്പനി ഇങ്ങനെ വർക്കിന് വേണ്ടി വിളിച്ചുവെന്ന് പറഞ്ഞാൽ ചിലപ്പോൾ ഞാൻ പോയി ചെയ്തു കൊടുക്കാറൊക്കെയുണ്ട് എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ആഗ്രഹമുള്ള അല്ലെങ്കിൽ എന്തെങ്കിലും അച്ചീവ് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരേയൊരു സംഭവം എന്താണെന്ന് ചോദിച്ചു പറഞ്ഞാൽ ഈ വരയ്ക്കാൻ ആർട്ടിസ്റ്റ് എന്നൊരു |
14,374 | പേരുണ്ടാക്കണം എന്നൊര എന്നൊരാഗ്രഹമായിരുന്നു | പേര് ഉണ്ടാക്കണം എന്നൊരു എന്നൊരാഗ്രഹമായിരുന്നു |
14,375 | ആരെങ്കിലുമൊക്കെ ഇങ്ങനെ വരച്ചു തരാൻ വേണ്ടി പറഞ്ഞുന്ന് പറഞ്ഞാൽ ഞാൻ വരച്ചു കൊടുക്കുമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ എല്ലാം വരച്ചു കൊടുക്കുകയൊക്കെ ചെയ്യുമായിരുന്നു | ആരെങ്കിലും ഒക്കെ ഇങ്ങനെ വരച്ചു തരാൻ വേണ്ടി പറഞ്ഞുവെന്ന് പറഞ്ഞാൽ ഞാൻ വരച്ചു കൊടുക്കുമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ എല്ലാം വരച്ചു കൊടുക്കുക ഒക്കെ ചെയ്യുമായിരുന്നു |
14,376 | അങ്ങനെയൊക്കെയുണ്ട് ആഗ്രഹം പിന്നെ വേറെ എൻ്റെ ഉള്ളില ആഗ്രഹം ഞാൻ പാട്ടു പാടുമായിമായിരുന്നു ചെറുപ്പം മുതൽ പാട്ടു പാടാൻ തുടങ്ങിയ അതിനെ കുറച്ച് | അങ്ങനെയൊക്കെ ഉണ്ട് ആഗ്രഹം പിന്നെ വേറെ എന്റെ ഉള്ളിൽ ആഗ്രഹം ഞാൻ പാട്ടു പാടുമായിരുന്നു ചെറുപ്പം മുതലേ പാട്ടു പാടാൻ തുടങ്ങി അതിന് കുറച്ച് |
14,377 | കുറച്ചെന്ന് പറഞ്ഞാൽ കുറച്ച് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്തായിരുന്നെങ്കിൽ ചിലപ്പോൾ ഞമുക്ക് പാ് ഇപ്പോൾ പാട്ട് പാഠിച്ച തനെ പക്ഷേ ഞാൻ അന്ന് തന്നെ | കുറച്ചെന്നു പറഞ്ഞാൽ കുറച്ചു കൂടുതൽ കോൺസൻട്രേറ്റ് ചെയ്താരുന്നെങ്കിൽ ചിലപ്പോൾ നമുക്ക് ഇപ്പോൾ പാട്ട് പഠിച്ചേനെ പക്ഷേ ഞാൻ അന്ന് തന്നെ |
14,378 | ആ ഒരു ചെറുപ്പത്തിൽ തന്നെ ആ ഒരു അതിൻ്റെ ഇൻട്രസ്റ്റ് പോയതോടെ പിന്നെ ഞാാൻ പാടാൻ അങ്ങനെയൊന്നും നിന്നില്ല പക്ഷെ കൂടുതൽ എനിക്ക് ഇഷ്ടംന്ന് പറയണ ഡ്രോയിങ്ങ്സ് തന്നെയാണ് | ആ ഒരു ചെറുപ്പത്തിൽ തന്നെ ആ ഒരു അതിന്റെ ഇൻട്രസ്റ്റ് പോയതോടെ പിന്നെ ഞാൻ പാടാൻ അങ്ങനെയൊന്നും നിന്നില്ല പക്ഷേ കൂടുതൽ എനിക്ക് ഇഷ്ടം എന്നു പറയുകയാണെങ്കിൽ ഡ്രോയിങ്സ് തന്നെയാണ് |
14,379 | പ്രാൻ നമ്പർ നാൽപ്പത്തിരണ്ട് തൊണ്ണൂറ്റാറ് പതിനാറ് മുപ്പത്തേഴ് നാൽപ്പത്തൊൻപത് ഇരുപത്തെട്ടിലെ അടൽ പെൻഷൻ യോജനയിൽ എൻ്റെ സംഭാവന തുക പരിശോധിക്കാമോ | പ്രാൻ നമ്പർ നാല്പത്തി രണ്ട് തൊണ്ണൂറ്റാറ് പതിനാറ് മുപ്പത്തേഴ് നാല്പത്തൊൻപത് ഇരുപത്തെട്ടിലെ അടൽ പെൻഷൻ യോജനയിൽ എൻ്റെ സംഭാവന തുക പരിശോധിക്കാമോ |
14,380 | എനിക്ക് ഏറ്റവും ഉദാരമായിട്ട് തോന്നിയത് | എനിക്കേറ്റവും പ്രധാനമായിട്ട് തോന്നിയത് |
14,381 | ഉത്തമമായി തോന്നിയത് ഇൻ്റർനെറ്റ് വഴിയുള്ളതാണ് അ കുറേ അത്യാവശ്യം സുഗമമായതാണ് നമുക്ക് ഏറ്റവും എളുപ്പം അത് ചെയ്യാം നമുക്ക് വേറൊരാളുടെ സഹായം വേണ്ടി വരില്ല പിന്നെ വെറുതെ ഫോമൊന്നും നമുക്ക് ഫില്ല് ചെയ്യേണ്ട ആവശ്യം വരത്തില്ല അത് നമുക്ക് ഒറ്റയക്ക് തന്നെ ഫിൽ ചെയ്യാൻ പറ്റുന്നതാണ് | ഉത്തമമായി തോന്നിയത് ഇൻ്റെർനെറ്റ് വഴിയുള്ളതാണ് ആ അതില് കുറെ അത്യാവശ്യം സുഗമമായതാണ് നമുക്കേറ്റവും എളുപ്പം അത് ചെയ്യാൻ നമുക്ക് വേറൊരാളുടെ സഹായം വേണ്ടിവരില്ല പിന്നെ വെറുതെ ഫോമുകള് നമുക്ക് ഫില്ല് ചെയ്യണ്ട ആവശ്യം വരത്തില്ല നമുക്ക് ഒറ്റക്ക് തന്നെ ഫിൽ ചെയ്യാൻ പറ്റുന്നതാണ് |
14,382 | ഇൻ്റർനെറ്റിൽന്ന് നമുക്ക് മുഖാമുഖം കണ്ടുള്ളതിനേക്കാളും അനുയോജ്യമായിട്ട് നമുക്ക് എല്ലാം ചെയ്യാൻ പറ്റും ഫർ എക്സാമ്പിൾ നമുക്കിപ്പം ഒരാളുടെ കയ്യിൽ നിന്ന് വേറൊരാളുടെ കയ്യിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെങ്കിൽ | പിന്നെ ഇൻ്റെർനെറ്റിൽ നമുക്ക് മുഖാ മുഖം തമ്മിൽ തമ്മിൽ കാണും അനുയോജ്യമായിട്ട് നമുക്ക് എല്ലാം ചെയ്യാൻ പറ്റും ഫ്രഷാണെങ്കിൽ നമുക്കിപ്പം ഒരാളുടെ കൈയിൽ നിന്നും വേറൊരാളുടെ കൈയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണങ്കില് |
14,383 | മറ്റേതാണെങ്കിൽ അവിടെ പോയി ചെയ്യണം അതല്ലെങ്കിൽ നമുക്ക് ഇൻ്റർനെറ്റ് വഴോടാണ്െ ആ ഒരു സ്പോട്ടിൽ ആ ഒരു അതേ സമയം തന്നെ ചെയ്യാം അതേപോലെ തന്നെയാണ് നമ്മുടെ | മറ്റതാണെങ്കില് അവിടെ പോയി ചെയ്യണം അതല്ലങ്കിൽ നമുക്ക് ഇന്റർനെറ്റ് വഴിയുള്ളതാണ് ആ ഒരു സ്പോട്ടിൽ ആ ഒരു സമയം തന്നെ ചെയ്യാം അതെ പോലെതന്നെയാണ് നമ്മുടെ |
14,384 | കുറേ ബാങ്കിലെ കുറേ കാര്യങ്ങൾ നമുക്ക് മുഖാമുഖം പോകുന്നതിനേക്കാളും നല്ലത് ഇൻ്റർനെറ്റ് വഴിയാണ് കാരണം അത് സെയിം എഫക്ടറ് നമുക്ക് വീട്ടിലിരുന്ന് അല്ലെങ്കിൽ ആ ഒരു സമയം വേണ്ട സമയത്ത് കറക്റ്റ് കിട്ടും | കുറെ ബാങ്കില് കുറെ കാര്യങ്ങള് നമുക്ക് മുഖാമുഖം പോകുന്നതിനേക്കാളും നല്ലത് ഇന്റർനെറ്റ് വഴിയാണ് കാരണം അത് സെയിം എഫക്റ്റ് നമുക്ക് കിട്ടിയിരുന്ന് അല്ലെങ്കിൽ ആ ഒരു സമയം വേണ്ട സമയത്ത് കറക്റ്റ് കിട്ടും സമയത്ത് കിട്ടും |
14,385 | പിന്നെ ഇൻ്റർനെറ്റിനുള്ളൊരു പോരായ്മ എന്ന് വെച്ചാൽ നമ്മുടെ സംശയങ്ങള അങ്ങനെ പെട്ടെന്ന് തീർക്കാൻ പറ്റത്തില്ല പക്ഷേ അതിനും ഇന്ന് കുറ വഴികളുണ്ട് ഉദാഹരണത്തിന് യൂട്യൂബിൽ നോക്കി നമുക്ക് നമ്മുടെ സംശയങ്ങൾ തീർക്കാം | പിന്നെ ഇന്റർനെറ്റിനുള്ളരു പോരായ്മാന്ന് വച്ചാൽ നമ്മുടെ സംശയങ്ങളങ്ങനെ പെട്ടന്ന് തീർക്കാൻ പറ്റത്തില്ല പക്ഷെ അതിനും ഇന്ന് കുറെ വഴികൾ ഉണ്ട് ഉദാഹരണത്തിന് യൂട്യൂബിൽ നോക്കിയാൽ നമുക്ക് നമ്മുടെ സംശയങ്ങൾ തീർക്കാം |
14,386 | അങ്ങനെ എല്ലാം നുക്ക് ചെയ്യാം പക്ഷെ അതൊക്കെ ഒരു ഇരട്ടിപ്പണിയാണ് എന്നാലും | എല്ലാമൊക്കെ ചെയ്യാം പക്ഷെ അതൊക്കെയൊരു ഇരട്ടി പണിയാണ് എന്നാലും |
14,387 | ഈ ഒരു ഇൻ്റർനെറ്റിലുള്ളതാണ് ഏറ്റവും കൂടുതൽ എത്തമം പക്ഷേ ഈ ഇൻ്റർനെറ്റ് ഇല്ലാത്ത കടകളിൽ ഇത് ഭയങ്കരമായിട്ട് അഡ്വാൻസ്യിട്ട് എഫക്ട് ചെയ്യാൻ സാധ്യതയുണ്ട് | ഈ ഇന്റർനെറ്റുള്ളതാണ് ഏറ്റവും കൂടുതൽ ഉത്തമം പക്ഷെ നെറ്റില്ലാത്ത കടകളിൽ ഭയങ്കരയിട്ട് അഡ്വാൻസായിട്ട് എഫക്റ്റ് ചെയ്യാൻ സാധ്യതയുണ്ട് |
14,388 | നമുക്ക് തന്നെ ഇപ്പോൾ മത്സ്യം കഴിക്കണമെങ്കിൽ കടലിൽ പോകുന്ന ഒരുപാട് ആൾക്കാരുണ്ട് അവരവരുടെ ജീവൻ പണയപ്പെടുത്തിയാണ് അവവർ കടലിലേക്ക് പോകുന്നത് അങ്ങനെ അവവർ കടലിൽ പോകുന്നത കൊണ്ടാണ് നമുക്ക് മീ മീനിന് മത്സ്യം കിട്ടുന്നത് തന്നെ ഇല്ലെങ്കില ഇപ്പോൾ അവര പോയിട്ടില്ലെങ്കിൽ നമുക്ക് കിട്ടത്തൂല്ല നമ്മള് മീന് ഫിഷിനെക്കറിച്ച് ഫിഷ് കഴിക്കുമ ഒന്നും ഇല്ലായിരുന്നു | നമുക്കുതന്നെ ഇപ്പോൾ മത്സ്യം കഴിക്കണമെങ്കിൽ കടലിൽ പോകുന്ന ഒരുപാട് ആൾക്കാരുണ്ട് അവരവരുടെ ജീവൻ പണയപ്പെടുത്തിയാണ് അവർ കടലിലേക്ക് പോകുന്നത് അങ്ങനെ അവർ കടലിൽ പോകുന്നതു കൊണ്ടാണ് നമുക്ക് മീൻ മത്സ്യം കിട്ടുന്നത് തന്നെ ഇല്ലെങ്കിൽ ഇപ്പോൾ അവർ പോയിട്ടില്ലെങ്കിൽ നമുക്ക് കിട്ടത്തും ഇല്ല നമ്മൾ മീൻ ഫിഷ്ഷിനെ കുറേ ഫിഷ് കഴിക്കും ഒന്നും ഇല്ലായിരുന്നു |
14,389 | പിന്നെയന്ന് പറഞ്ഞാൽ അവര പോകുന്ന സമയത്ത് അവരുടെ കുടുംബങ്ങൾക്കുള്ള സങ്കടങ്ങളും അവര തിരിച്ചു വരുന്നത് വരെ ഒരു സമാധാനംില്ലാത്ത ഒരു ജീവിതമായിരിക്കും അവരുടേത് ഇങ്ങനെ മത്സ്യത്തിന് മത്സ്യബന്ധനത്തിന് പോകുന്ന ഒരുപാട് ആൾക്കാരുണ്ട് | പിന്നെയെന്നു പറഞ്ഞാൽ അവർ പോകുന്ന സമയത്ത് അവരുടെ കുടുംബങ്ങൾക്കുള്ള സങ്കടങ്ങളോ അവർ തിരിച്ചു വരുന്നതു വരെ ഒരു സമാധാനം ഇല്ലാത്തൊരു ജീവിതമായിരിക്കും അവരുടേത് ഇങ്ങനെ മത്സ്യത്തിന് മത്സ്യ ബന്ധനത്തിന് പോകുന്ന ഒരുപാട് ആൾക്കാരുണ്ട് |
14,390 | ജലമലിനീകരണം കാരണം ഈ മഴയും | ജല മലിനീകരണം കാരണം ഈ മഴയും |
14,391 | മഴയും ഇടിമിന്നലും ഒക്കെ കാരണം അവർക്ക് കടലിൽ പോവാാത്ത സന്ദർഭങ്ങളൊക്കെ ഉണ്ട് ആ സമയത്തൊക്കെ അവർക്ക് വേറൊരു മാർഗ്ക്കുംില്ല വേറൊരു പണി അവർക്കറിയില്ല മുക്കുവരായിരിക്കും കടലിൽ മീൻ പിടിക്കുന്നത് അവർക്ക് വേറൊരു പണി അറിയില്ല അവര ആ ഒരു പണിക്കേ പോകുള്ളൂ ആ സമയത്തൊക്കെ അവവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നൊക്കെ ഉണ്ട് | മഴയും ഇടിമിന്നലും ഒക്കെ കാരണം അവർക്ക് കടലിൽ പോകാത്ത സന്ദർഭങ്ങളൊക്കെ ഉണ്ട് ആ സമയത്തൊക്കെ അവർക്ക് വേറെ ഒരു മാർഗ്ഗമില്ല വേറൊരു പണി അവർക്കറിയില്ല മുക്കുവരായിരിക്കും കടലിൽ മീൻ പിടിക്കുന്നത് അവർക്ക് വേറൊരു പണിയും അറിയില്ല അവർ ആ ഒരു പണിക്കേ പോവുകയുള്ളൂ ആ സമയത്തൊക്കെ അവരൊരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നൊക്കെ ഉണ്ട് |
14,392 | ശനിയാഴ്ച പന്ത്രണ്ട് മണിക്ക് എനിക്ക് ഒരു അപ്പോയിൻമെൻറ് ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുക | ശനിയാഴ്ച പന്ത്രണ്ട് മണിക്ക് എനിക്ക് ഒരു അപ്പോയിന്റ്മെന്റ് ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുക |
14,393 | ആ ഹലോ ഇത് ഗോൾഡ് റെസ്റ്റോറൻറ്ല്ലേ ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു | ഹലോ ഇത് ഗോൾഡ് റെസ്റ്റോറന്റല്ലേ ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു |
14,394 | രണ്ട് ചിക്കൻ ബിരിയാണിയും നാല് പൊറോട്ടയും രണ്ട് അൽഫാമുമ ആണ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് എന്നാൽ ഞാൻ ഓർഡർ ചെയ്തുന്ന ഒരു അൽഫാം മാത്രമാണ് എനിക്ക് കിട്ടിയത് അപ്പോൾ ഞാൻ ഓർഡർ ചെയ്ത ചില സാധനങ്ങൾ കാണാനില്ല | രണ്ട് ചിക്കൻ ബിരിയാണിയും നാല് പൊറോട്ടയും രണ്ട് അൽഫാമുമാണ് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നത് എന്നാൽ ഞാൻ ഓർഡർ ചെയ്തന്ന് ഒരൽഫാം മാത്രമാണ് എനിക്ക് കിട്ടിയത് അപ്പോൾ ഞാൻ ഓർഡർ ചെയ്ത ചില സാധനങ്ങൾ കാണാനില്ല |
14,395 | വന്നിട്ടില്ല ഇതിലില്ല അപ്പോൾ എങ്ങനെയാണ് നിങ്ങൾക്ക് എന്തെങ്കിലും തെറ്റു പറ്റിയതാണോ അതോ എന്താണ് ചെയ്യേണ്ടത് എങ്ങനെ നിങ്ങൾ രണ്ടാമത് കൊണ്ടുവരുമോ എന്താണ് നിങ്ങള എങ്ങനെയൊക്കെ ചെയ്യാൻ കാരണം | വന്നിട്ടില്ല ഇതിലില്ല അപ്പോൾ എങ്ങനെയാണ് നിങ്ങൾക്കെന്തെങ്കിലും തെറ്റ് പറ്റിയതാണോ അതോ എന്താണ് ചെയ്യേണ്ടത് ഇങ്ങനെ നിങ്ങൾ രണ്ടാമത് കൊണ്ടു വരുമോ എന്താണ് നിങ്ങളിങ്ങനെയൊക്കെ ചെയ്യാൻ കാരണം |
14,396 | ആരംഭിക്കുക ടാപ്പ് ചെയ്യുക തുടർന്ന് ക്രമീകരണങ്ങൾ തിരഞ്ഞെടുക്കുക | ആരംഭിക്കുക ടാപ്പു ചെയ്യുക തുടർന്ന് ക്രമീകരണങ്ങൾ തിരഞ്ഞെടുക്കുക |
14,397 | എനിക്ക് എഴുതാൻ ഭയങ്കര ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാൽ ഞന ചെറുപ്പംമുതലേ കഥയൊക്കെ എഴുതുമായിരുന്നു കഥയും നോവലുകൾ അങ്ങനെയൊക്കെ എഴുതുമായിരുന്നു | എനിക്ക് എഴുതാൻ ഭയങ്കര ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാൽ ഞാൻ ചെറുപ്പം മുതലേ കഥയൊക്കെ എഴുതുമായിരുന്നു കഥയും നോവലുകൾ അങ്ങനെയൊക്കെ എഴുതുമായിരുന്നു |
14,398 | പക്ഷേ വലുതായപ്പോൾ അത് പബ്ലിഷ് ചെയ്യാൻ അങ്ങനെയൊന്നും പറ്റയില്ല ചെറുപ്പം മുതലേ ഞാൻ എല്ലാം എഴുതിയെല്ലാം പ്രാക്ടീസ്ൊക്കെ ചെയ്തിട്ടുണ്ട് നല്ല നല്ല കവിതകളായിരുന്നു കഥ കഥകളായിരുന്നു ക കഥകളൊക്കെ കുറേ | പക്ഷേ വലുതായപ്പോൾ അത് പബ്ലിഷ് ചെയ്യാൻ അങ്ങനെയൊന്നും പറ്റിയില്ല ചെറുപ്പം മുതലേ ഞാൻ എല്ലാം എഴുതി എല്ലാം പ്രാക്ടീസൊക്കെ ചെയ്തിട്ടുണ്ട് നല്ല നല്ല കവിതകളായിരുന്നു കഥ കഥകളായിരുന്നു കഥകളൊക്കെ കുറേ |
14,399 | നന്നായിട്ട് മറ്റുള്ളവർക്ക് ഇൻസ്പയെയർ ചെയ്യാൻ പറ്റുന്നരു കഥയൊക്കൊയിരുന്നു ഞാൻ എഴുതിയത് നന്നായിട്ട് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു വേഡ്സ തന്നെയായിരുന്നു ഞാൻ എഴുതിയത് എല്ലാവർക്കും എല്ലാവരിലൂടെയും ഒര അഭിപ്രായം തന്നെ എനിക്ക് കേട്ടിട്ടുണ്ടായിരുന്നു പോസിറ്റീവ് അഭിപ്രായം തന്നെയായിരുന്നു നന്നായിട്ട് ചെയ് നന്നായിട്ട് എഴുതാൻ അറിയും | നന്നായിട്ട് മറ്റുള്ളവർക്ക് ഇൻസ്പെയർ ചെയ്യാൻ പറ്റുന്നൊരു കഥയൊക്കെയായിരുന്നു ഞാൻ എഴുതിയത് നന്നായിട്ട് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു വേർഡ്സിൽ തന്നെയായിരുന്നു ഞാൻ എഴുതിയത് എല്ലാവർക്കും എല്ലാവരിലൂടെയും ഒരു അഭിപ്രായം തന്നെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു പോസിറ്റീവ് അഭിപ്രായം തന്നെയായിരുന്നു നന്നായിട്ട് നന്നായിട്ട് എഴുതാനറിയും |
14,400 | അലലെങകിൽനന്നായിഇനിയും എഴുതണം അങ്ങനെയൊക്കെപറഞ്ഞിട്ടുണ്ട് കവിതയാണെങ്കിലും കവിത | അല്ലെങ്കിൽ നന്നായി ഇനിയും എഴുതണം അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് കവിതയാണെങ്കിലും കവിത |
14,401 | ചെറുപ്പം മുതല ഇങ്ങനെ പഠിച്ച് വന്നപ്പോൾ ഞാൻ ഏകദേശം ഒരു ടെൻത്ത് വരെയൊക്കെ അത് കണ്ടിന്യൂ ചെയ്തു ടെൻത്ത് വരെ ഞാൻ എൻ്റെ ഓരോ കവിതകളും ഞാൻ ടീച്ചേഴ്സ്മാരനെയൊക്കെ കാണിച്ച് അവരിലൂടെ എന്തെങ്കിലുമൊക്കെ നമുക്ക് ഇൻസ്പയർ ചെയ്യാൻ പറ്റുന്ന എന്തെങ്കിലുമൊക്കെ പറയുമ്പോൾ അത് ഭയങ്കര സന്തോഷമായിരുന്നു അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട് | ചെറുപ്പം മുതലേ അങ്ങനെ പഠിച്ചു വന്നപ്പോൾ ഞാൻ ഏകദേശം ഒരു ടെൻത്ത് വരെയൊക്കെ അത് കണ്ടിന്യു ചെയ്തു ടെൻത്ത് വരെ ഞാൻ എൻ്റെ ഓരോ കവിതകളും ഞാൻ ടീച്ചേഴ്സ്മാരെ ഒക്കെ കാണിച്ച് അവരിലൂടെ എന്തെങ്കിലുമൊക്കെ നമുക്ക് ഇൻസ്പെയർ ചെയ്യാൻ പറ്റണം എന്തെങ്കിലുമൊക്കെ പറയുമ്പോൾ അത് ഭയങ്കര സന്തോഷമായിരുന്നു അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.