Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
14,402
പിന്നെ അതെ
പിന്നെ അതേ
14,403
ഇന്ത്യയിൽ മൊത്തത്തിൽ വ്യാപിക്കുക എങ്ങനെ ചോദച്ച് പറഞ്ഞാൽ നമ്മൾ നമ്മള അത്രയും ഇൻറലിജൻറ് ആവണം ആ ഒരു എഴുത്തിനായാലും അതിനായാലും നന്നായിട്ട് ഇൻറലിജൻറ് ആവണം എന്നാലേ നമുക്ക് ഓരോതും പബ്ലിഷ് ചെയ്യാൻ വേണ്ടി നമുക്ക് പറ്റുള്ളൂ
ഇന്ത്യയിൽ മൊത്തത്തിൽ വ്യാപിക്കുക ഏങ്ങനെ ചോദിച്ച് പറഞ്ഞാൽ നമ്മൾ നമ്മളത്രയും ഇൻ്റലിജൻ്റാവണം ആ ഒരു എഴുത്തിനായാലും അതിനായാലും നന്നായിട്ട് ഇൻ്റലിജൻ്റാവണം എന്നാലേ നമുക്കാ ഓരോ ഇതും പബ്ലിഷ് ചെയ്യാൻ വേണ്ടി നമുക്ക് പറ്റുള്ളൂ
14,404
പക്ഷേ എഴുതും പക്ഷേ അത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റല്ല എന്നാണ് ഭയങ്കര ഒരു
പക്ഷെ എഴുതും പക്ഷേ അത് ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയില്ല എന്നാണ് ഭയങ്കര ഒരു
14,405
സങ്കടം എന്ന് പറയുന്നത് പിന്നെ ഇത് ഇപ്പോഴത്തെ ജനറേഷൻയാലും അത് ഭയങ്കര എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങളാണ്
സങ്കടം എന്ന് പറയുന്നത് പിന്നീട് ഇപ്പോഴത്തെ ജനറേഷൻ ആയാലും അത് ഭയങ്കര എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങളാണ്
14,406
ഞാൻ എഴുതിയിട്ടുള്ളതും ഇത്ര നാൾ എഴുതിയിട്ടുള്ളതും ഇപ്പോൾ എഴുതുന്നതും അപ്പോൾ
ഞാൻ എഴുതിയിട്ടുള്ളതും ഇത്രനാൾ എഴുതിയിട്ടുള്ളതും ഇപ്പോൾ എഴുതുന്നതും അപ്പോൾ
14,407
നല്ല ഇൻസ്പെയർ ആവുന്ന എന്തെങ്കിലുമൊക്കെയിന് ഞാൻ എഴുതിയിട്ടുള്ളത്
നല്ല ഇൻസ്പെയർ ആവുന്ന എന്തെങ്കിലുമൊക്കെ ആയിരുന്നു ഞാൻ എഴുതിയിട്ടുള്ളത്
14,408
പാലക്കാട് ജില്ലയില
പാലക്കാട് ജില്ലയില്
14,409
ലഭ്യമായ പ്രാദേശിക ഭവനങ്ങളന്ന് വെച്ചാൽ
ലഭ്യമായ പ്രാദേശിക ഭവനം എന്നു ചോദിച്ചാൽ
14,410
ഒരുപാടുണ്ട് അപ്പാർട്ട്മെൻറുകളുണ്ട് പിന്നെ ഫ്ലാറ്റുകളുണ്ട് ഈനി ബഡ്ജറ്റ് ഫ്രണ്ട്ലി ആണെങ്കിൽ ചെറിയ ചെറിയ ലോക്കൽ വീടുകളുണ്ട്
ഒരുപാടുണ്ട് അപ്പാർട്ട്മെന്റുകൾ ഉണ്ട് പിന്നെ ഫ്ലാറ്റുകൾ ഉണ്ട് ഈ ബഡ്ജറ്റ് ഫ്രണ്ട്ലി ആണെങ്കിൽ ചെറിയ ചെറിയ ലോക്കൽ വീടുകളുണ്ട്
14,411
എന്ന് പറയുമ്പോൾ ലോക്കൽ വീടുകളന്ന് പറയുമ്പോൾ അതിന് വടക ഒരു മൂവായിരം ടു മൂവായിരം അയ്യായിരം ടുഴ എ്ണായിരം വരും
എന്നു പറയുമ്പോൾ ലോക്കൽ വീട് എന്നു പറയുമ്പോ അയിനു വാടക ഒരു മൂവായിരം ടു മൂവായിരം അയ്യായിരം ടു എട്ടായിരം വരും
14,412
ഒരു അപ്പാർട്ട്മെൻറ് ഒക്കെ ആണെങ്കിൽ പത്ത് ടു പതിനഞ്ച് ആ ലെവലൊക്കെ വരും ഫ്ലാറ്റ് ആണെങ്കിലും
ഒരു അപ്പാർട്മെൻറ്റോക്കെയാണെങ്കിൽ പത്തു ടു പതിനഞ്ച് ആ ലെവലൊക്കെ വരും ഫ്ലാറ്റ് ആണെങ്കിലും
14,413
ഇനി സിറ്റി ഏരിയകളാണെങ്കിൽ കുറച്ചും കൂടി കൂടും കാരണം സിറ്റി പ്രദേശങ്ങളിൽ എല്ലാ മിക്ക സൗകര്യങ്ങളും ലഭ്യമാണ്
ഇനി സിറ്റി ഏരിയകളാണെങ്കിൽ കൊറച്ചും കൂടിയും കൂടും കാരണം സിറ്റി പ്രദേശങ്ങളിള് എല്ലാ മിക്ക സൗകര്യങ്ങളും ലഭ്യമാണ്
14,414
ആളുകൾക്ക് പരമാവധി നല്ല രീതിയിൽ
ആളുകളൊക്കെ പരമാവധി നല്ല രീതിയിൽ
14,415
ജീവിക്കാൻ പ താമസിക്കാൻ പടുന്ന സൗകര്യങ്ങളുള്ള സ്ഥലങ്ങളാണ്
ആണ് ജീവിക്കാൻ താമസിക്കുക പിന്നെ സൗകര്യങ്ങളുള്ള സ്ഥലങ്ങളാണ്
14,416
സൗകര്യങ്ങൾക്കാണെങ്കിൽ അത്യാവശ്യശ്യം വാടക വരും സ്കൂൾ അതേപോലെ ഓഫീസുകളും അ അടുത്തുള്ളവരക്കെയ അത്യാവശ്യം വാടകക്കെ ഉണ്ടാകും
സൗകര്യങ്ങൾക്കാണെങ്കിൽ അത്യാവശ്യം വാടക വരും സ്കൂള് അതേപോലെ ഓഫീസുകൾ ഇതിനടുത്തുള്ളവരൊഴികയും അത്യാവശ്യം വാടകയൊക്കെ ഉണ്ടാവും
14,417
കണ്ണൻപ്രിയ സുഗന്ധിഅർജുൻ നിഷ
കണ്ണൻ പ്രിയ സുഗന്ധി അർജുൻ നിഷ
14,418
വിദ്യാഭ്യാസം തൊഴിൽ നേതൃത്വത്തില് എന്താണ് വെല്ലുവിളികള എന്ന് ചോദിച്ച് പറഞ്ഞാൽ ഇപ്പോൾ പി എസ്സിൻ്റെ കാര്യം എടുത്ത് പറയുകയാണെങ്കിൽ തന്നെ
വിദ്യാഭ്യാസം തൊഴിൽ നേതൃത്വത്തിൽ എന്താണ് വെല്ലുവിളികൾ എന്ന് ചോദിച്ച് പറഞ്ഞാൽ ഇപ്പോൾ പി എസ് സീൻ്റെ കാര്യം എടുത്തു പറയുകയാണെങ്കിൽ തന്നെ
14,419
നമ്മൾ പഠിച്ച് ഒരു രണ്ട് വർഷം ഏകദേശം നമ്മളൊന്ന് സെറ്റായി വരുമ്പോഴേക്കും എക്സാം വന്നു
നമ്മൾ പഠിച്ച് ഒരു രണ്ടുവർഷം ഏകദേശം നമ്മൾ ഒന്ന് സെറ്റായി വരുമ്പോഴേക്കും എക്സാം വന്നു
14,420
എക്സാം വന്ന് നമ്മള എഴുതി ആ ലിസ്റ്റിലുണ്ട് എന്ന് പറഞ്ഞാൽ ഈ നടക്കുന്നതിലാണോ ഈ ഒരു കാലഘട്ടത്തിലാണോന്ന് പറഞ്ഞാൽ
എക്സാം വന്നാൽ നമ്മൾ എഴുതി ആ ലിസ്റ്റിൽ ഉണ്ട് എന്നു പറഞ്ഞാൽ ഈ നടക്കുന്നതിലാണോ ഈ ഒരു കാലഘട്ടത്തിൽ ആണെന്ന് പറഞ്ഞാൽ
14,421
ഒരുപാട് മാറ്റങ്ങളുണ്ട് പി എസ് സി ഒരുപാട് മാറ്റം വരുത്തുന്നുണ്ട്
ഒരുപാട് മാറ്റങ്ങൾ ഉണ്ട് പി എസ് സി ഒരുപാട് മാറ്റം വരുത്തുന്നുണ്ട്
14,422
നമ്മള ലിസ്റ്റ് വന്നാലും നമ്മളെ ജോലിക്ക് കയറ്റാൻ ഭയങ്കര തടസ്സം ബുദ്ധിമുട്ട് അവര ലാഗ് ചെയ്ത് പോകാനൊക്കെ കാണാറുണ്ട്
നമ്മുടെ ലിസ്റ്റ് വന്നാലും നമ്മളെ ജോലിക്ക് കയറ്റാൻ ഭയങ്കര തടസ്സം ബുദ്ധിമുട്ട് അവർ ലാഗ് ചെയ്തു പോകുകയാണെന്നൊക്കെ കാണാറുണ്ട്
14,423
അവർക്ക് അത്രയും എന്താണ് തൊഴിലാണെങ്കിലും എസ് സിക്ക് വേരെ എസ്റ്റ എസ് റ്റക്ക് വേരെ ഒ ബി സിക്കാർക്ക് വര എന്നൊക്കെ പറഞ്ഞിട്ട് കുറേ നിബന്ധനകളൊക്കെ അവവർപ്പോഴും ഇതാക്കുന്നുണ്ട്
അവർക്ക് അത്രയും എന്താണ് തൊഴിലിലാണെങ്കിലും എസ് സിക്ക് പകരം എസ് ടി എസ് ടിക്ക് പകരം ഒ ബി സിക്കാർക്ക് വേറെ എന്നൊക്കെ പറഞ്ഞിട്ട് കുറേ നിബന്ധനകളൊക്കെ അവർ ഇപ്പോഴും ഇതാക്കുന്നുണ്ട്
14,424
കോവാക്സിൻ വാക്സിൻ നൽകുന്ന വാറങ്കൽ വാകസിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ്കാണിക്കുക
കോവാക്സിൻ വാക്സിൻ നൽകുന്ന വാറങ്കൽ വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക
14,425
ഇന്നത്തെ ക്രിക്കറ്റ് മതസരതതിൻറെ വിവരങ്ങൾ തരൂ
ഇന്നത്തെ ക്രിക്കറ്റ് മത്സരത്തിൻ്റെ വിവരങ്ങൾ തരൂ
14,426
ഇപ്പം അതിശൈത്യകാലമൊക്കെ വരുമ്പോൾ നമുക്ക് ചെടികളൊക്കെ വളർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ് എൻ്റെ വീട്ടിലൊക്കെ ഒരുപാട് ചെടിയും കാര്യങ്ങളൊക്കെ ഉണ്ട് അതായത് ഇപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ചെണ്ടുമല്ലിക്കറെ ഒരു സീസണണ
ഇപ്പോൾ അതിശൈത്യ കാലമൊക്കെ വരുമ്പോൾ നമുക്ക് ചെടികളൊക്കെ വളർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ് എൻ്റെ വീട്ടിലൊക്കെ ഒരുപാട് ചെടിയും കാര്യങ്ങളൊക്കെ ഉണ്ട് അതായത് ഇപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ചെണ്ടുമല്ലികേൻറെ ഒരു സീസണാണ്
14,427
അപ്പോൾ ഒരുപാട് ചെണ്ടുവലികയും കാര്യങ്ങളൊക്കെ ഉണ്ട് എൻ്റെ വീട്ടില്
നമുക്ക് ഒരുപാട് ചെണ്ടുമല്ലികയും കാര്യങ്ങളൊക്കെയുണ്ട് എൻ്റെ വീട്ടിൽ
14,428
പിന്നെ അതുപോലെ തന്നെ ഡാലിയ ഡാലിയൊക്കെ ഓരോ സീസണിലേ ഉണ്ടാവുകയുള്ളൂ പിന്നെ അങ്ങനെ തുൊളസി അങ്ങനത്തെ കുറേ ചെടികളുണ്ടല്ലോ അപ്പോ തുളസിയൊക്കെ നമുക്ക് നല്ലൊരു ഔശ്യത്തെ ഗുണം ചെയ്യുന്നൊരു ചെടിയാണ്
പിന്നതുപോലെത്തന്നെ ഡാലിയ ഡാലിയയൊക്കെ ഓരോ സീസണിലേ ഉണ്ടാവുകയുള്ളു പിന്നങ്ങനെ തുളസി അങ്ങനത്തെ കുറേ ചെടികളുണ്ടല്ലോ അപ്പോൾ തുളസിയൊക്കെ നമുക്ക് നല്ലൊരു ഔഷധഗുണം ചെയ്യുന്നൊരു ചെടിയാണ്
14,429
അപ്പം ആ ചെടികളൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കില് ഒരുപാട് ചെടികളുണ്ട് അപ്പോൾ ഞാനെങ്ങനെയെന്ന് വെച്ചാൽ വേനൽക്കാലത്തെ എങ്ങനെ പരിപാലിക്കുക വെച്ചാൽ മഴക്കാലത്ത് അതായത് വേനൽ അതായത് ഓവറ് ചൂടില്ലാത്തരു ടൈമന്ന് വച്ചിട്ടുണ്ടെങ്കിൽ ഞാൻ ഒന്നരോടെയൊക്കെയാണ് വെള്ളമൊക്കെ കുളയുക അതായത് വെള്ളമൊക്കെ തളിക്കാറ് ചെടികളില്
അപ്പോൾ ആ ചെടികളൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് ചെടികളുണ്ട് അപ്പോൾ ഞാനെങ്ങനെയാണെന്ന് വച്ചാൽ വേനൽക്കാലത്തെങ്ങനെ പരിപാലിക്കുകയെന്ന് വച്ചാൽ മഴക്കാലത്ത് അതായത് വേനൽ അതായത് ഓവറ് ചൂടല്ലാത്ത ടൈമിലെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ ഒന്നരാടമൊക്കെയാണ് വെള്ളമൊക്കെ കുടയുക അതായത് വെള്ളമൊക്കെ തളിക്കാറ് ചെടിക്കളിൽ
14,430
പിന്നെ വേനൽക്കാലം അതായത് ഭയങ്കര അതിശൈത്യമൊക്കെ വരുമ്പം ഡെയിലി വൈകുന്നേരം അതായത് ഉച്ചക്കൊന്ന ഒരിക്കലും വെള്ളം തെളിക്കാൻ പാടില്ല
പിന്നെ വേനൽക്കാലം അതായത് ഭയങ്കര അതിശൈത്യമൊക്കെ വരുമ്പോൾ ഡെയിലി വെകുന്നേരം അതായത് ഉച്ചക്കൊന്നും ഒരിക്കലും വെള്ളം തളിക്കാൻ പാടില്ല
14,431
ഒന്നില്ലെങ്കിൽ രാവിലെ വെള്ളമാക്കുക അല്ലെങ്കിൽ വൈകുന്നേരം എന്നിട്ട് മണ്ണെല്ലാം ഒന്ന് കുത്തി കൊൊടുക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ നമുക്ക് ചെടി നല്ലോണം റെഡിയാക്കാൻ പറ്റുള്ളൂ അപ്പോൾ മെയിനായിട്ട് വെള്ളമാണ് നിർബന്ധം
ഒന്നുമില്ലെങ്കിൽ രാവിലെ വെള്ളമാക്കുക അല്ലങ്കിൽ വൈകുന്നേരം എന്നിട്ട് മണ്ണെല്ലാം ഒന്ന് കുത്തിക്കൊടുക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം നമുക്ക് ചെടി നല്ലവണ്ണം റെഡിയാക്കാൻ പറ്റുകയുള്ളൂ അപ്പോൾ മെയിനായിട്ട് വെള്ളമാണ് നിർബന്ധം
14,432
എൻ്റെ പ്രിയപ്പെട്ട ബാല്യകാല സ്മരണ എന്നത് എൻ്റെ എൻ്റെയും എൻ്റെ കസിൻസിൻ്റെ കൂടെയൊക്കെയുള്ള ചില വൈകുന്നേരങ്ങളിലും അതുപോലെ സ്കൂളുകളിൽ പോകുന്നതുംൊക്കെയാണ്
എൻ്റെ പ്രിയ്യപ്പെട്ട ബാല്യകാല സ്മരണ എന്നത് എൻ്റെ എൻ്റെയും എൻ്റെ കസിൻസിൻ്റെ കൂടെയൊക്കെ ഉള്ള ചില വൈകുന്നേരങ്ങളിലും അതുപോലെ സ്കൂളുകളിൽ പോകുന്നതൊക്കെ ആണ്
14,433
അപ്പോൾ ഞാനും എൻ്റെ അനിയനും പിന്നെ ചേച്ചയൊക്കെ കൂടെ അതുപോലെ എൻ്റെ കസിൻസും ഒക്കെ കൂടെ വൈകുന്നേരങ്ങളിൽ അക്ക് കളിക്കുമായിരുന്നു അതുപോലെ ഗോട്ടി കളിക്കുമായിരുന്നു ഇതൊക്കെ നല്ലൊ ഒരു അനുഭവം തന്നെയായിരുന്നു
അപ്പോൾ ഞാനും എൻ്റെ അനിയനും പിന്നെ ചേച്ചിയൊക്കെ കൂടെ അതുപോലെ എൻ്റെ കസിൻസൊക്കെ കൂടെ വൈകുന്നേരങ്ങളിൽ അക്ക് കളിക്കുവായിരുന്നു അതുപോലെ ഗോട്ടി കളിക്കുവായിരുന്നു ഇതൊക്കെ നല്ലൊരനുഭവം തന്നെയായിരുന്നു
14,434
ഇനിയ ഒരിക്കലും ഈ ഒരു സ്മരണയൊന്നും നമുക്ക് തിരിച്ചു കിട്ടില്ലല്ലോ എന്നാൽ പോലും അത് ഇന്നും ഒരു നല്ലൊരു നല്ലൊരു ഓർമ്മകളെ നമ്മിൽ തന്നെ നിലനിൽക്കുന്നുണ്ട്
ഇനിയൊരിക്കലും ഈ ഒരു സ്മരണയൊന്നും നമുക്ക് തിരിച്ച് കിട്ടില്ലല്ലോ എന്നാൽ പോലും അത് ഇന്നും ഒരു നല്ലൊരു നല്ലൊരു ഓർമ്മകള് നമ്മളിൽ തന്നെ നിലനിൽക്കുന്നുണ്ട്
14,435
അതുപോലെ സ്കൂളുകളിൽ മഴയ മഴക്കാലങ്ങളിലൊക്കെ സ്കൂളിലേക്ക് പോകുന്നതും കൊട ചോടി അതുപോലെ വഴ സൈഡിലൂടെ വെള്ളമൊക്കെ ഒഴുകുന്നുണ്ടെങ്കിൽ അതിലൂടെ തന്നെ നടക്കുന്നതും അതൊക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
അതുപോലെ സ്കൂളുകളിൽ മഴയ മഴക്കാലങ്ങളിലൊക്കെ സ്കൂളിലേക്ക് പോകുന്നതും കുടചൂടി അതുപോലെ വഴ് സൈഡിലൂടെ വെള്ളോക്കെ ഒഴുകുന്നുണ്ട് അതിലൂടെ തന്നെ നടക്കുന്നതും അതൊക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
14,436
പക്ഷികൾക്കായി ധാന്യങ്ങൾ വെള്ളവും വെക്കാറുണ്ട് വെള്ളം ഒരു മരത്തിൽ ചട്ടിയിൽ തൂക്കി ഇടാറുണ്ട് ധാന്യങ്ങൾ വീടിൻ്റെ മുറ്റത്ത് പക്ഷികൾ വന്നാൽ മാത്രം
പക്ഷികൾക്കായി ധാന്യങ്ങളും വെള്ളവും വയ്ക്കാറുണ്ട് വെള്ളം ഒരു മരത്തില് ചട്ടിയില് തൂക്കിയിടാറുണ്ട് ധാന്യങ്ങള് വീടിൻ്റെ മുറ്റത്ത് പക്ഷികള് വന്നാൽ മാത്രം
14,437
ധാന്യങ്ങൾ കൊടുക്കും വീട്ടുമറ്റത്തെ പൂന്തോട്ടത്തിലേക്ക് പക്ഷികളെ ആഗ്രഹിക്കുന്നതിന് പക്ഷി പൂക്കളുടെ കളറുകളും അതിലുള്ള തേനകളും തന്നെയാണ് പക്ഷികളെ കൂടുതലായി ആഗ്രഹിക്കുന്നത് നിരവധി വ്യത്യസ്ത തരങ്ങളായ പൂക്കൾ വീടുകളിൽ ഉള്ളത കൊൊണ്ട് തന്നെ ഒരു നിരവധി പക്ഷികളും വീടുകളിലേക്ക് വരാറുമുണ്ട്
ധാന്യങ്ങള് കൊടുക്കും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് പക്ഷികളെ ആഗ്രഹിക്കുന്നതിന് പക്ഷേ പൂക്കളുടെ കളറുകൾ അതിലുള്ള തേനികളും തന്നെയാണ് പക്ഷികളെ കൂടുതലായി ആഗ്രഹിക്കുന്നത് നിരവധി വ്യത്യസ്തതരങ്ങളായ പൂക്കൾ വീടുകളിലുള്ളത് കൊണ്ട് തന്നെ ഒരു നിരവധി പക്ഷികളും വീടുകളിലേക്ക് വരാറുമുണ്ട്
14,438
അലാറം രാവിലെ എട്ട മണിക്ക് സെറ്റ് ചെയ്യുക
അലാറം രാവിലെ എട്ട് മണിക്ക് സെറ്റ് ചെയ്യുക
14,439
നമ്മുടെനാട്ടിലെ കർഷകര്ഇപ്പോൾ മാർക്കറ്റിലോട്ട് സാധനങ്ങൾഎത്തിക്കാൻ
നമ്മുടെ നാട്ടിലെ കർഷകര് ഇപ്പോൾ മാർക്കറ്റിലോട്ട് സാധനങ്ങൾ എത്തിക്കാൻ വേണ്ടിയിട്ട്
14,440
ബുദ്ധിമുട്ട അനുഭവിക്കുന്നത്ന്ന് പറഞ്ഞാല മെയിനായിട്ട് യാത്രയാണ് വാഹനങ്ങളിൽ ഇപ്പോൾ കൊണ്ടുവരുന്നതാണ് അതായത് ഇപ്പോൾ നല്ല ചക്കയോ പൂളക്കിഴങ്ങോ ചക്കര കിഴങ്ങോ
ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്ന് പറഞ്ഞാല് മെയിനായിട്ട് യാത്രയാണ് വാഹനങ്ങളിൽ ഇപ്പോൾ കൊണ്ട് വരുന്നതാണ് അതായത് ഇപ്പോൾ വല്ല ചക്കയോ പൂളക്കിഴങ്ങോ ചക്കര കിഴങ്ങോ
14,441
അങ്ങനെയുള്ള സാധനങ്ങളൊക്കെ ഇപ്പോൾ അര കൊണ്ട വരുകയന്ന് പറയുമ്പോൾ അവർക്ക് അതിനന് വേണ്ടി ഒരു വണ്ടി വിളിക്കണം ഒരു പെട്ടി വണ്ടി വിളിക്കുക എന്നിട്ട് വേണം കൊണ്ട വരുക അപ്പോൾ അതിൻ്റെ ചിലവ് കുറച്ച് ബുദ്ധിമുട്ടായിരിക്കും അവർക്ക്
അങ്ങനെ ഉള്ള സാധനങ്ങൾ ഒക്കെ ഇപ്പോൾ ഒര് കൊണ്ടു വരിക എന്ന് പറയുമ്പോൾ അവർക്ക് അതിന് വേണ്ടി ഒരു വണ്ടി വിളിക്കണം ഒരു പെട്ടി വണ്ടി വിളിക്കുക എന്നിട്ട് വേണം കൊണ്ട് വരാൻ അപ്പോൾ അതിൻ്റെ ചിലവ് കുറച്ച് ബുദ്ധിമുട്ടായിരിക്കും അവർക്ക്
14,442
അതുപോലെ പിന്നെ ഇപ്പോൾ കർഷകരിപ്പോൾ പ്രായമായവരൊക്കെ ആയിരിക്കും കൂടുതലും കർഷി കൃഷി ചെയ്യുന്നവ അപ്പോ അവർക്ക് ഈ സാധനം വണ്ടിയില എടുത്ത് കയറ്റുക വണ്ടി നിന്ന് ഇറക്കുക അപ്പോ മുഴുവനും ചിലവായില്ല പറഞ്ഞാൽ അന്ന് വിറ്റു പോയില്ല പറഞ്ഞാൽ വീണ്ടും അത് തിരിച്ചും വീണ്ടും വണ്ടിയിലോട്ട് കയറ്റി വീട്ടിലോട്ട് കൊണ്ട വരണം അപ്പോൾ അതൊക്കെ അവരെ ബാധിക്കും അതുപോലെ ഇപ്പോൾ വണ്ടിക്ക് കൊടുക്കുന്ന വണ്ടി ചാർജ്
അതുപോലെ പിന്നെ ഇപ്പോൾ കർഷകരിപ്പോൾ പ്രായമായവരൊക്കെ ആയിരിക്കും കൂടുതലും കർഷ കൃഷി ചെയ്യുന്നവര് അപ്പോൾ അവർക്ക് ഈ സാധനം വണ്ടിയിൽ എടുത്ത് കയറ്റുക വണ്ടിയിൽ നിന്ന് ഇറക്കുക മുഴുവനും ചിലവായില്ല എന്ന് പറഞ്ഞ് അന്ന് വിറ്റ് പോയില്ല പറഞ്ഞ് വീണ്ടും അത് തിരിച്ച് വീണ്ടും വണ്ടിയിലോട്ട് കയറ്റി വീട്ടിലോട്ട് കൊണ്ട് വരണം അപ്പോൾ അതൊക്കെ അവരെ ബാധിക്കും അതുപോലെ ഇപ്പോൾ വണ്ടിക്ക് കൊടുക്കാൻ തന്നെ വണ്ടി ചാർജ്
14,443
അത ഇപ്പോൾ അവർക്ക്ാച്ചത്ര വരുമാനം അന്ന് വിറ്ു പോയില്ല കിട്ടിയില്ല വില കുറവായിരുന്നു എന്ന് വെച്ചാൽ അവവർ
അതും ഇപ്പോൾ അവർക്ക് വിചാരിച്ച അത്ര വരുമാനം അന്ന് വിറ്റു പോയില്ല കിട്ടില്ല വില കുറവായിരുന്നു എന്ന് വെച്ച് അവരെ ആ
14,444
ബുദ്ധിമുട്ടുകള ഉണ്ടാകും ഇപ്പോൾ വണ്ടിക്ക് കൊടുക്കാനുള്ള പൈസ ഇപ്പോൾ അല്ലെങ്കിൽ ഇപ്പോൾ ലോഡിങ് അായത് വണ്ടി ക യറ്റവും ഇറക്കുകയും ചെയ്യാനുള്ള കാശ് അതൊക്കെ അവർക്ക് ബുദ്ധിമുട്ട് വരും
ബുദ്ധിമുട്ടുകൾ ഉണ്ടാകും വണ്ടിക്ക് കൊടുക്കാനുള്ള പൈസ ഇപ്പോൾ അല്ലെങ്കിൽ ഇപ്പോൾ ലോഡിങ് വണ്ടിയിൽ കയറ്റും ഇറക്കും ചെയ്യാനുള്ള കാശ് അതൊക്കെ അവർക്ക് ബുദ്ധിമുട്ട് വരും
14,445
പിന്നെയെന്ന് പറഞ്ഞാൽ കാലാവസ്ഥ ഇപ്പോ മഴയൊക്കുള്ള ടൈമാണെങ്കിൽ ഇവർക്ക്ത് കൊണ്ടുവരാനൊക്കെ കുറച്ച് ബുദ്ധിമുട്ടായിരിക്കും മഴയും ചളിയുംൊക്കെയ ആയിട്ട്
പിന്നേ എന്ന് പറഞ്ഞാല് ക കാലാവസ്ഥ ഇപ്പോൾ മഴയൊക്കെ ഉള്ള ടൈമാണെങ്കിൽ അവർക്ക് കൊണ്ട് വരാനൊക്കെ കുറച്ച് ബുദ്ധിമുട്ടായിരിക്കും മഴയും ചളിയും ഒക്കെ ആയിട്ട്
14,446
അപ്പോൾ അവർക്ക് ഒറ്റയക്ക് ഇതുനെ മാർക്കറ്റിലോട്ട് എത്തിക്കാൻ സാധിക്കില്ല ഒരാളുടെ സഹായം ഇല്ലാണ്ട് മാർക്കറ്റിലോട്ട് എത്തിക്കാം എന്ന് പറയുന്നത് കർഷകർക്ക് നേരിട്ടട്ട് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്
അപ്പോൾ അവർക്ക് ഒറ്റക്ക് മാർക്കറ്റിലോട്ട് എത്തിക്കാൻ സാധിക്കില്ല ഒരാളുടെ സഹായം ഇല്ലാണ്ട് മാർക്കറ്റിലോട്ട് എത്തിക്കാൻ എന്ന് പറയുന്നത് കർഷകർക്ക് നേരിട്ട് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്
14,447
പിന്നെ അവർക്ക് സമയവും കുറവായിരിക്കും ഇപ്പോൾ അല്ലെങ്കിൽ കൃഷിയിടത്തിൽ വല്ല പണിയുണ്ടാകും അല്ലെങ്കിൽ വേറെ വല്ല ഫഗ്ഷൻ ഉണ്ടാകും ഇപ്പോൾ മാർക്കറ്റ് എന്ന് പറയുന്നത് ഒരു ദിവസമേ ഉണ്ടാവുകയുള്ളൂ
പിന്നെ അവർക്ക് സമയവും കുറവായിരിക്കും ഇപ്പോ അല്ലെങ്കിൽ കൃഷിയിടത്തില് ഇതുപോലെ പണിയുണ്ടാകും അല്ലെങ്കിൽ വേറെ വല്ല ഫങ്ക്ഷൻ ഉണ്ടാകും ഇപ്പോൾ മാർക്കറ്റ് എന്ന് പറയുന്നത് ഒരു ദിവസമേ ഉണ്ടാകുകയുള്ളു
14,448
അപ്പോൾ ആഴ്ചയിൽ ഒരു ദിവസമായിരിക്കും മാർക്കറ്റ് ഉണ്ടാവുക അപ്പോൾ അന്നത്തെ ദിവസം അവർക്ക് വേറെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ അതില ഏർപ്പെടും അപ്പോ ഇത് അങ്ങോട്ട് കൊണ്ടുവരാൻ പറ്റിയെന്ന് വരില്ല
ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമായിരിക്കും മാർക്കറ്റ് ഉണ്ടാവുക അപ്പം അന്നേ ദിവസം അവർക്ക് വേറെ ഏന്തെങ്കിലും പരുപാടി ഉണ്ടെങ്കില് അതില് ഏർപ്പെടും അപ്പം ഇത് ഇങ്ങോട്ട് കൊണ്ടു വരാൻ പറ്റിയെന്ന് വരില്ല
14,449
അപ്പോൾ അവര് കൂടുതലും കിട്ടുന്ന വിലയ്ക്ക് വീട്ടിൽ നിന്ന് തന്നെ വിൽക്കാൻ നോക്കുംപ്പോൾ ആർക്കെങ്കിലുംൊക്കെ അത്യാവശ്യക്കാരുണ്ടെങ്കിൽ നേരിട്ട് വീടുകളിൽ നിന്ന് തന്നെ വിൽക്കും എല്ലാ പറഞ്ഞാൽ ഒന്നിച്ചെടുക്കുന്ന ആൾക്കാരുണ്ടാവല്ലോ
അപ്പോൾ അവര് കൂടുതലും കിട്ടുന്ന വിലയ്ക്ക് വീട്ടിൽ നിന്ന് തന്നെ സ വിൽക്കാൻ നോക്കും ആർക്കെങ്കിലൊക്കെ അത്യാവിശ്യക്കാര് ഉണ്ടെങ്കിൽ നേരിട്ട് വീടുകളിൽ തന്നെ വിൽക്കും ഇല്ലാ പറഞ്ഞാൽ അവരുടെ ഒന്നിച്ചെടുക്കുന്ന ആൾക്കാരുണ്ടാകുമല്ലോ
14,450
ഏജൻറുമാരെ കണ്ട് അവർക്ക് ഒന്നിച്ച് കൊടുക്കും അപ്പോൾ അവർക്ക് വില കുറച്ച് കുറവായിരിക്കും കിട്ടുന്നത്
ഏജൻറ്റ്മാരെ കണ്ട് അവർക്ക് ഒന്നിച്ച് കൊടുക്കും അപ്പം അവർക്ക് വില കുറച്ച് കുറവായിരിക്കും കിട്ടുന്നത്
14,451
ചിലപ്പോൾ മാർക്കറ്റിൽ വന്ന് പറഞ്ഞാൽ പത്ത് രൂപ അധികം കിട്ടുമായിരിക്കും ഏജൻറമാര അതിൽ നേരിട്ട് കൊടുത്തുവാണെങ്കിൽ അവർ ഒരുമിച്ചത് കൊണ്ടുപോകും പക്ഷേ അത് വരുവാണെങ്ക ഇവർക്ക് നഷ്ടമാണ് പക്ഷേ മറ്റുള്ള ചിലവുകളെഭ
ചിലപ്പോൾ മാർക്കറ്റില് എന്ന് പറഞ്ഞാൽ പത്തു രൂപ അധികം കിട്ടുമായിരിക്കും ഈ ഏജൻറ്റ്മാരിൽ നേരിട്ട് കൊടുക്കുവാണെങ്കിൽ അവര് ഒരുമിച്ച് ഇത് കൊണ്ട് പോകും പക്ഷെ അത് ഒരു കണക്കിന് ഇവർക്ക് നഷ്ടമാണ് പക്ഷെ മറ്റുള്ള ചിലവുകൾ അപേ
14,452
മറ്റുള്ള ചിലവുകളെ നോക്കുമ്പോൾ ചിലപ്പോൾ ഇത് നല്ലതായിരിക്കും കാരണം അവർക്കതിനന് വേണ്ടി പിണീണ്ട് ബുദ്ധിമുട്ടേണ്ട ആവശ്യമല്ലല്ലോ വണ്ടി കയറ്റും ഇറക്കും കൊണ്ടപോകും കൊണ്ട വരും ആ ഒരു ഇതൊക്കെ ബുദ്ധിമുട്ടുകളൊക്കെ അവർക്ക് ഒഴിവായി കിട്ടും
മറ്റുള്ള ചിലവുകളെ നോക്കുമ്പോൾ ചിലപ്പോൾ ഇത് കൂ നല്ലതായിരിക്കും കാരണം അവർക്ക് അതിന് വേണ്ടി പണിയെടുത്ത് ബുദ്ധിമുട്ടേണ്ട ആവിശ്യമില്ലലോ വണ്ടിയിൽ കയറ്റും ഇറക്കും കൊണ്ടുപോകും കൊണ്ടുവരും ആ ഒരു ഇതൊക്കെ ബുദ്ധിമുട്ടുകൾ ഒക്കെ ഇവർക്ക് ഒഴിവായി കിട്ടും
14,453
ജിൽസി മിലൺ ശോഭ ചന്ദ്രിക സുഗന്ധി
ജിൽസി മിലൺ ശോഭ ചന്ദ്രിക സുഗന്തി
14,454
നിങ്ങളുടെ കാർഡിലുള്ള ഫാക്കൽ മാറ്റ് ഗ്യാസ് ലൈറ്റർ ഐറ്റം് സ്റ്റോക്കില്ല
നിങ്ങളുടെ കാർട്ടിലുള്ള ഫാക്കൽമാൻ ഗ്യാസ് ലൈറ്റർ ഐറ്റം സ്റ്റോക്കില്ല
14,455
സാങ്കേതിക വിദ്യ എന്നൊക്കെ പറഞ്ഞഞ് കഴിഞ്ഞാൽ നല്ല രീതിയിൽ ഉള്ളൊരു പുരോഗതിയും കാര്യങ്ങളൊക്കെ സാങ്കേതിക വിദ്യക്ക് ഉണ്ട് ഇപ്പം നമ്മുടെ ഓരോ കാര്യങ്ങളൊക്കെ നമ്മൾ് സെർച്ച് ചെയ്യുന്നത് നമ്മൾ നെറ്റിലൂടെയാണ് അപ്പോൾ പല രീതിയിലുള്ള
സാങ്കേതിക വിദ്യാന്നൊക്കെ പറഞ്ഞ് കഴിഞ്ഞാല് നല്ല രീതിയില് ഉള്ളൊരൂ പുരോഗതിയും കാര്യങ്ങളൊക്കേ സാങ്കേതിക വിദ്യയ്ക്കുണ്ട് ഇപ്പം നമ്മുടെ ഓരോ കാര്യങ്ങളൊക്കെ നമ്മള് സെർച്ച് ചെയ്യുന്നത് നമ്മള് നെറ്റിലൂടെയാണ് അപ്പോൾ പല രീതിയിലുള്ള
14,456
കാര്യങ്ങളൊക്കെ നമുക്ക് നെറ്റിലൂടെയും എല്ലാം അറിയാൻ വേണ്ടി സാധതരിക്കും ഇപ്പോൾ നമുക്കിപ്പോൾ എന്തെങ്കിലും അസുഖമോ കാര്യങ്ങളോ വന്നു കഴിഞ്ഞാൽ തന്നെ
കാര്യങ്ങളൊക്കെ നമുക്ക് നെറ്റിലൂടെയും എല്ലാം അറിയാൻ വേണ്ടി സാധിക്കും ഇപ്പോൾ നമുക്ക് ഇപ്പം എന്തെങ്കിലും അസുഖമോ കാര്യങ്ങളോ വന്ന് കഴിഞ്ഞാൽ തന്നെ
14,457
പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് ഇപ്പോൾ എന്തെങ്കിലും എം ആർ ഐ സ്കാനിങ് അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മള് ചെയ്യുന്ന സമയത്ത്
പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ചെയ്യാൻ വേണ്ടീട്ട് സാധിക്കുന്നെയാണ് ഇപ്പോൾ എന്തെങ്കിലും എം ആർ ഐ സ്കാനിങ് അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മള് ചെയ്യുന്ന സമയത്ത്
14,458
നമുക്ക് പല രീതിയിലുള്ള മെഷീൻസും കാര്യങ്ങളൊക്കെ നമുക്ക് ഹോസ്പിറ്റലുകളിലൊക്കെ ഉണ്ട് അപ്പോൾ അത് നമുക്ക് നല്ലൊരു ഗുണമാണ് ഉണ്ടാക്കിയിട്ടുള്ളത് ഇപ്പോന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാം ആധുനിക കാലഘട്ടവും കാര്യങ്ങളൊക്കെ ആയിട്ടാണ് ഉള്ളത് ഇപ്പോൾ നമുക്ക് എന്ത് ഇപ്പം ഓരോ
നമുക്ക് പല രീതിയിലുള്ള മിഷിൻസും കാര്യങ്ങളൊക്കെ നമുക്ക് ഹോസ്പിറ്റലുകളിലൊക്കെ ഉണ്ട് അപ്പോൾ അത് നമുക്ക് നല്ലൊരു ഗുണമാണ് ഇണ്ടാക്കിയിട്ടുള്ളത് ഇപ്പംന്ന് പറഞ്ഞ് കഴിഞ്ഞാൽ എല്ലാം ആധുനിക കാലഘട്ടം കാര്യങ്ങളൊക്കെയായിട്ടാണ് ഉള്ളത് ഇപ്പോൾ നമുക്ക് എന്ത് ഇപ്പം ഓരോ
14,459
എക്യുപ്മെൻറ്സും കാര്യങ്ങളും ഇപ്പോൾ വണ്ടിടക്കം നമുക്ക് എല്ലാം നമ്മുടെ കൈ വിരൽ തുമ്പിൽ നമുക്ക് കിട്ടും ഇപ്പോൾ നമ്മൾ വണ്ടി വിളിച്ച് കഴിഞ്ഞാലും അല്ലെങ്കിൽ ഒരു സ്കൂട്ടി പോലുംില്ലാത്ത വീടുകളൊക്കെ വളരെയധികം കുറവാണ് ഇപ്പം നമുക്ക്
എക്യുപ്മെൻറ്റ്സും കാര്യങ്ങളും ഇപ്പോൾ വണ്ടി അടക്കം നമുക്ക് എല്ലാം നമ്മടെ കൈ വിരൽ തുമ്പിൽ നമുക്ക് കിട്ടും ഇപ്പോൾ നമുക്കൊരു വണ്ടി വിളിച്ച് കഴിഞ്ഞാലും അല്ലെങ്കിൽ ഒരു സ്കൂട്ടി പോലും ഇല്ലാത്ത വിടുകളൊക്കേ വളരേ അധികം കുറവാണ് ഇപ്പം നമുക്ക്
14,460
അതൊക്കെ നല്ല രീതിയില് ഉപയോഗിക്കുന്ന ആൾക്കാരുണ്ട് മെച്ചപ്പെട്ട രീതിയില ഉപയോഗിക്കുന്ന ആൾക്കാര് ഉണ്ട് അപ്പോൾ അതിൽ നിന്നൊക്കെ നല്ല രീതിയിലുള്ള പുരോഗതിയും കാര്യങ്ങളൊക്കെ നമ്മള ഇപ്പോൾ നല്ല രീതിയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്
അതൊക്കെ നല്ല രീതിയില് ഉപയോഗിക്കുന്ന ആൾക്കാരുണ്ട് മെച്ചപ്പെട്ട രീതിയില് ഉപയോഗിക്കുന്ന ആൾക്കാര് ഉണ്ട് അപ്പോൾ അതില്ന്നൊക്കെ നല്ല രീതിയിലുള്ള പുരോഗതിയും കാര്യങ്ങളൊക്കേ നമ്മള് ഇപ്പോൾ നല്ല രീതിയിലാണ് പൊയ്കൊണ്ടിരിക്കുന്നത്
14,461
ഞാൻ ഞാനരു ഒരു ആട പരസ്യം കണ്ടിട്ട് വിളിക്കുവായിരുന്നുുന്ന ഒരു സ്ഥലം ആ പ്ലോട്ട് കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞ അത് കറക്റ്റ് പ്രോപ്പർ സ്ഥലം ഇടമായിരുന്നു സാറ
ഞാൻ ഒരു പറയൂ ഞാൻ ഒരു ഒരു ആഡ് പരസ്യം കണ്ട് വിളിക്കുകയായിരുന്നേ ഒരു സ്ഥലം ആ പ്ലോട്ട് കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഇത് കറക്റ്റ് പ്രോപ്പർ സ്ഥലം എവിടെ ആയിരുന്നു സാറെ
14,462
ഓ ലുലുവിൻ് അടുത്ത അല്ലേ
ഓ ലുലൂൻ്റെ അടുത്താണ് അല്ലേ
14,463
അപ്പോൾ അവിടെ നമുക്കൊരു ഒരു ഒരു എന്താ പറയുക ഒരു അത്രാഴചം
ഇപ്പോൾ അവിടെ നമുക്ക് ഒരു ഒരു ഒരു എന്താണ് പറയുക അത് ഒരു പത്ത് ലക്ഷം
14,464
ഫുൾ ആയിട്ടാണ് അല്ലേ ആ അപ്പോ
ഫുൾ ആയിട്ടാണ് അല്ലേ ആ തോന്നി
14,465
ഓ ആ ഓക്കെ ഓക്കെ അപ്പോ നമ്മുടെ സെൻ
തോന്നി ആ ഓക്കെ ഓക്കെ ആ നമ്മുടെ സെൻറ്റിന്
14,466
നമ്മ അപ്പം നമുക്ക് സെൻറിിൻ്റെ വാല്യൂ എങ്ങനെ ആയിരുന്നു വരുന്നത്
അപ്പോൾ നമുക്ക് സെൻറ്റിൻ്റെ വാല്യൂ എങ്ങനെ ആയിരുന്നു വരുന്നത്
14,467
രണ്ടേമുക്കാൽ
രണ്ടേ മുക്കാൽ
14,468
ഓക്കെ ഓക്കെ ഇത്
ഓക്കെ ഓക്കെ പിന്നെ
14,469
ആതിപ്പോൾ നമുക്ക് എനിക്ക് മൊത്തമായിട്ട് എടുത്ത കൊെള്ളമന്ന ഉണ്ടായിരുന്നു
ആ ഇപ്പോൾ നമുക്ക് എനിക്ക് മൊത്തം ആയിട്ട് എടുത്താൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു
14,470
ആ മത്ത ആ മൊത്തത്തില എടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു
ആ മൊത്തം ആ മൊത്തത്തിൽ എടുത്താൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു
14,471
ഇപ്പോ നമുക്ക്
ഇപ്പോൾ നമുക്ക്
14,472
ആ നമുക്ക് ഈ കൺസ്ട്രക്ഷൻ വർക്ക് നമുക്ക് ഈ വില്ല് വേണ്ടത് ഉള്ള ഒരു ഒരു ഇതിലാണ് നമ്മൾ നോക്കുന്നത്
ആ നമുക്ക് ഈ കൺസ്ട്രക്ഷൻ വർക്ക് നമുക്ക് ഈ വില്ല വേണ്ടത് ഉള്ള ഒരു ഒരു ഇതിൽ ആണ് നമ്മൾ നോക്കുന്നത്
14,473
ആപിന്നെ
ആ പിന്നെ
14,474
ഒരു ദിവസം ഞാൻ അടുത്ത ആഴ്ച ഒരു ദിവസം ഞാൻ ഒന്ന് കാണാൻ വരാം സ്ഥലം കാണാൻ വരാം
ഒരു ദിവസം ഞാൻ ആ അടുത്തയാഴ്ച്ച ഒരു ദിവസം തന്നെ ഒന്ന് കാണാൻ വരാം സ്ഥലം കാണാൻ വരാം
14,475
ആ വരാം വരാം ആ അപ്പന്ന്ാൽ വന്നിട്ട് വിളിക്കാം ഓക്കെ ഓക്കെ
ആ വരാം വരാം അത് എന്നാൽ വന്നിട്ട് വിളിക്കാം ഓക്കെ ഓക്കെ
14,476
ചൈന
ചൈന ജപ്പാൻ
14,477
കാനഡ ഇംഗലണട ഓസ്ട്രേലിയ ഇന്ത്യ
കാനഡ ഇംഗ്ലണ്ട് ഓസ്ട്രേലിയ ഇന്ത്യ
14,478
നമുക്കറിയാവുന്ന അതായത് മറ്റു ഭാഷകളമായിട്ട് മലയാള ഭാഷയെ താരതമ്യം ചെയ്യാമെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ് ഇപ്പം നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ വേറെ ഭാഷകളും കാര്യങ്ങളൊന്നും വലിയ കാര്യമായിട്ട്റിയില്ല മലയാളമ അല്ലാണ്ട്
നമ്മക്കറിയാവുന്ന അതായത് മറ്റ് ഭാഷാകളുവായിട്ട് മലയാള ഭാഷയെ താരതമ്യം ചെയ്യാണെന്ന് വച്ചിട്ടുണ്ടെങ്കില് ഇപ്പം നമുക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ അങ്ങനെ വേറെ ഭാഷകളും കാര്യങ്ങളൊന്നും വലിയ കാര്യായിട്ടറിയില്ല മലയാളം അല്ലാണ്ട്
14,479
നമുക്ക് കൂടുതലായിട്ടും മലയാളം തന്നെയാണ് അറിയുന്നത് അപ്പം ഇപ്പം മക്കളും കുട്ടികളൊക്കെ അങ്ങനെ ഓരോന്ന ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോഴൊക്കെ
നമുക്ക് കൂടുതലായിട്ടും മലയാളം തന്നെയാണ് അറിയുന്നത് അപ്പം ഇപ്പം മക്കളും കുട്ടികളക്കെ ഇങ്ങനെ ഓരോന്നും ഇങ്ങനെ സംസാരിക്കുന്ന കാണുമ്പോഴൊക്കെ
14,480
അതായത് അവരിങ്ങനെ ഇംഗ്ലീഷും കാര്യങ്ങളൊക്കെ അതായത് സംസാരിക്കും അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് കൂടുതലായിട്ട് അതായത് നമുക്ക് വലിയ കാര്യമായിട്ട് അറിയുമൊന്നുമില്ല കാരണം അവർക്കായിരിക്കും കൂടുതലായിട്ട് അറിയാം പക്ഷേ അവര നമ്മളോട് സംസാരിക്കുമ്പോൾ മലയാളത്തിലൊക്കെയാണ് സംസാരിക്കുക
ഇത് അവരിങ്ങനെ ഇംഗ്ലീഷും കാര്യങ്ങളൊക്കെ അതായത് സംസാരിക്കും അങ്ങനേക്കെ ചെയ്യുമ്പോൾ നമുക്ക് കൂടുതലായിട്ട് അതായത് നമുക്ക് വലിയ കാര്യായിട്ട് അറിയുകയൊന്നും ഇല്ല എന്നാൽ അവർക്കായിരിക്കും കൂടുതലായിട്ടറിയ പക്ഷെ അവര് നമ്മളോട് സംസാരിക്കുമ്പോൾ മലയാളത്തിലൊക്കെയാണ് സംസാരിക്കുക
14,481
പിന്നെ ഇപ്പോ നമുക്ക് നമ്മുടെ ഇവിടെ ഇപ്പോൾ കൂടുതൽ ആൾക്കാരന്ന് വെച്ചിട്ടുണ്ടെങ്കിൽ കുട്ടികളും കാര്യങ്ങളൊക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ മലയാളംൊക്കെ ആയിരിക്കും കൂടുതലും സംസാരിക്കുക
പിന്നിപ്പം നമുക്ക് നമ്മുടെ ഇവിടെ ഇപ്പോൾ കൂടുതലാൾക്കാരെന്ന് വച്ചിട്ടുണ്ടെങ്കില് കുട്ടികള് കാര്യങ്ങളൊക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ മലയാളോക്കെയായിരിക്കും കൂടുതലും സംസാരിക്കുക
14,482
പിന്നെ മലയാളവും പിന്നെ ഇംഗ്ലീഷ് അങ്ങനെയുള്ളത് അതായത് നമ്മളോട് സംസാരിക്കുമ്പോൾ മലാളത്തിൽ തന്നെയാണ് സംസാരിക്കും കാരണം നമുക്ക് അതല്ലേ അറിയുള്ളൂ അപ്പം അവര് കൂടുതലായിട്ടും ഇംഗ്ലീഷ് അവർ സ്കൂളിലൊക്കെ പല ഭാഷകളും കാര്യങ്ങളൊക്കെ പഠിക്കുന്നുണ്ടാവും
പിന്നെ മലയാളവും പിന്നെ ഇംഗ്ലീഷ് അങ്ങനേള്ളത് അതായത് നമ്മളോട് സംസാരിക്കുമ്പോൾ മലയാളത്തി തന്നെയാണ് സംസാരിക്കുക കാരണം നമുക്ക് അതല്ലേ അറിയൂള്ളൂ ഇപ്പം അവര് കൂടുതലായിട്ട് ഇംഗ്ലീഷ് അവര് സ്കൂളിലൊക്കെ പല ഭാഷകളും കാര്യങ്ങളൊക്കെ പഠിക്കുന്നുണ്ടാകും
14,483
ജനുവരി ആയിരത്തി തൊണ്ണൂറ്റി ഒനന
ജനുവരി അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്
14,484
ജനുവരി എട്ട്
ജനുവരി എട്ട്
14,485
ആയിരത്തിതൊണ്ണൂറ്റി ഒൻപത് ഫെബ്രുവരി നാല രണ്ടായിരത്തി ഇരുപത്തി ഒന്ന്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഫെബ്രുവരി നാല് രണ്ടായിരത്തി ഇരുപത്തി ഒന്ന്
14,486
ജൂൺരണ്ട് രണ്ടായിരത്തിഇരുപത്തി ഏഴ് ഡിസംബർ ഒനന രണ്ടായിരത്തി ഒൻപത
ജൂൺ രണ്ട് രണ്ടായിരത്തി ഇരുപത്തി ഏഴ് ഡിസംബർ ഒന്ന് രണ്ടായിരത്തി ഒൻപത്
14,487
തൊണ്ണൂറ്റിനാല് നാൽപ്പത്താറ് നാൽപ്പത്തിനാല് തൊണ്ണൂറ്റിമൂന്ന് മുപ്പത്തിനാല് എട്ട് അറ്റ് എച്ച്ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് മുപ്പതിനായിരം രൂപ ലഭിച്ചോ എന്ന് പരിശോധിക്കുക
തൊണ്ണൂറ്റിനാല് നാൽപ്പത്താറ് നാൽപ്പത്തിനാല് തൊണ്ണൂറ്റിമൂന്ന് നാൽപ്പത്തിനാല് എട്ട് അറ്റ് എച്ച്ഡിഎഫ്സി ബാങ്ക് എന്നതിൽ നിന്ന് എനിക്ക് മുപ്പതിനായിരം രൂപ ലഭിച്ചോ എന്ന് പരിശോധിക്കുക
14,488
ആ എന്ത ചച്ച വേറെന്തെങ്കിലും ഉണ്ടോ എന്തെങ്കിലും ചെയ്യാനുണ്ടോ
ആ എന്താ ചേച്ചി വേറെയെന്തെങ്കിലുമുണ്ടോ എന്തെങ്കിലും ചെയ്യാനുണ്ടോ
14,489
അതെ അതെ എന്താ ചച്ചി
അതെ അതെ എന്താ ചേച്ചി
14,490
ആത ചേച്ചി എന്താ കുഴപ്പമുണ്ടോ ഞാൻ എല്ലാം ഇട്ടിട്ടുണ്ടല്ലോ
ആ അതെ ചേച്ചി എന്താണ് കുഴപ്പമുണ്ടോ ഞാൻ എല്ലാം ഇട്ടിട്ടുണ്ടല്ലോ
14,491
അയ്യോ ചേച്ചി ഞാൻ അത് ശ്രദ്ധിച്ചില്ല പെട്ടെന്ന് ഓർമ്മ വന്നില്ല അയ്യോ
അയ്യോ ചേച്ചി ഞാൻ അതു ശ്രദ്ധിച്ചില്ല പെട്ടെന്ന് ഓർമ്മ വന്നില്ല അയ്യോ
14,492
അയ്യോ അയ്യോ ചേച്ചി ഞാൻ ശ്രദ്ധിച്ചില്ല
അയ്യോ അയ്യോ ചേച്ചി ഞാൻ അതു ശ്രദ്ധിച്ചില്ല
14,493
ആ ഇനിയിപ്പോൾ
ആ ഇനിയിപ്പോൾ
14,494
ആ നോക്കാം ചേച്ചി എന്നാൽ ചെയ്യാം ഞാൻ ഇനി ചെയ്യില്ല ഓക്കെ ചെയ്യാം മ
ആ നോക്കാം ചേച്ചി എന്നാൽ ചെയ്യാം ഞാൻ ഇനി ചെയ്യാം
14,495
ആ ആ ആ
ആ ആ
14,496
ആ ആ ചേച്ചി വീട്ടിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട് അപ്പം ഞാൻ അത്ാലോചിച്ച ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എൻ്റെ തെറ്റ തന്നെയാണ് കുറച്ച്
ആ ആ ചേച്ചി വീട്ടിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട് അപ്പോൾ ഞാൻ അതാലോചിച്ചുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എൻ്റെ തെറ്റ് തന്നെയാണ് കുറച്ച്
14,497
അതേച്ചേ വീട്ടിൽ ആ
അതെ ചേച്ചി വീട്ടിൽ
14,498
ആ ചേച്ചി കുറച്ച് ഞാൻ ആ
ആ ചേച്ചി കുറച്ച് ഞാൻ
14,499
ആ ശരി ആ
ആ ആ
14,500
ആ ഓക്കെ ശരി ആ
ആ ഓക്കേ ശരി
14,501
ആ ആ ശരി ചേച്ചി ചെയ്യാം
ആ ആ ശരിയേച്ചി ചെയ്യാം