Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,502 | ഇനി ഇനി ഞാൻ ആവർത്തിക്കില്ലായിച്ച ആ | ഇനി ഇനി ഞാൻ ആവർത്തിക്കില്ല ചേച്ചി |
14,503 | ആ ഞാനിപ്പോൾ ആ നാളെപ്പോൾന്തായാലും നേരത്തെ വരാം | ആ ഞാൻ ഇപ്പൊൾ ആ നാളെ ഇപ്പോൾ എന്തായാലും നേരത്തെ വരാം |
14,504 | ആ ശ്രദ്ധിക്കുകേച്ചി | ആ ശ്രദ്ധിക്കാം ചേച്ചി |
14,505 | ആ ചേച്ചി ആ എന്നാൽ ഞാൻ ശ്രദ്ധിച്ചോളാം | ആ ചേച്ചി ആ എന്നാൽ ഞാൻ ശ്രദ്ധിച്ചോളാം |
14,506 | ശരി എന്നച്ചേ ഞാൻ പോവണൂ ശരി | ശരിയെന്നാൽ ചേച്ചി ഞാൻ പോവണു |
14,507 | എൻ്റെ പ്രദേശത്ത്ന്ന് പറയുമ്പോൾ കബനിപ്പുഴ ഇവിടെയാണ് കബനിപ്പുഴ നമ്മുടെ ഓരോ ഭാഗങ്ങളിലായിട്ട് ഇങ്ങനെ | എൻ്റെ പ്രദേശത്ത് നിന്ന് തുടങ്ങുന്ന കബനിപ്പുഴ ഇവിടെയാണ് കബനിപ്പുഴ നമ്മുടെ ഓരോ ഭാഗങ്ങളായിട്ടിങ്ങനെ |
14,508 | ഇവിടെ മാനന്ത മാനന്തവാടിയിലായിട്ടും പരവരത്തായിട്ടും കബനിപ്പുഴ വിസ്തിരിച്ച് കിടക്കുന്നുണ്ട് അത് നമ്മള ഉപയോഗിക്കുന്നതെന്ന് വെച്ചാല് | ഇവിടെ മാനന്ത മാനന്തവാടിയിലായിട്ടും പനമരത്തായിട്ടും കബനിപ്പുഴ വിസ്തരിച്ച് കിടക്കുന്നുണ്ട് അത് നമ്മള് ഉപയോഗിക്കുന്നതെന്ന് വച്ചാല് |
14,509 | ചില വെള്ളം ചില നമ്മുടെ ഈ ജില്ലയിൽ തന്നെ ചില ചില സമയങ്ങളിൽ വേനൽക്കാലത്തൊക്കെ വെള്ളം വറ്റി പോോകുന്ന അവസ്ഥ ഒക്കെ വരുമ്പോൾ ഈ പുഴയില കൂടെയാണ് അവര കുളിയും | ചില അ വെള്ളം ചില നമ്മുടെ ഈ ജില്ലയിൽ തന്നെ ചില സ്ത ചില സമയങ്ങളിൽ വേനൽക്കാലത്തൊക്കെ വെള്ളം വറ്റി പോകുന്ന അവസ്ഥ ഒക്കെ വരുമ്പോൾ ഈ പുഴയിലൂടെയാണവര് കുളിയും |
14,510 | അതുപോലെ അല അലക്കുകയൊക്കെ ചെയ്യാം അതുപോലെ പുഴയിൽ നിന്നും നമ്മൾ് വെള്ളം ശേഖരിച്ച കൊണ്ട് വന്ന് വീട്ടിൻ്റെ വീട്ടാവശ്യങ്ങൾക്കെ ഉപയോഗിക്കുക വീട്ടിൻ പുഴയിൻ്റെ അടുത്തുള്ളവർക്ക് വീട്ടാവശ്യങ്ങൾക്കൊക്കെ ഉപയോഗിക്കണം പിന്നെ അതുപോലെ ജലനിധി എന്ന് പറയുന്ന പദ്ധതിയുണ്ട് | അതുപോലെ അലക്ക് അലക്കുകയൊക്കെ ചെയ്യാം അതുപോലെ പുഴയിൽ നിന്നും നമ്മള് വെള്ളം ശേഖരിച്ച് കൊണ്ടുവന്ന് വീട്ടിൻ്റെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാം വീട്ട് പുഴേൻ്റെ അടുത്തുള്ളവർക്ക് വീട്ടാവശ്യങ്ങൾക്കൊക്കെ ഉപയോഗിക്കണം പിന്നെ അതുപോലെ ജലനിധിന്ന് പറയുന്ന പദ്ധതിയുണ്ട് |
14,511 | അതിലൂടെ തന്നെ ഒരുപാട് ആൾക്കാർക്ക് വീട്ടിൽ വീട്ടിലെ അലക്കാനും അതുപോലെ തുടയ്ക്കാനും പാത്രം കഴുകാനൊക്കെ ഈ ജലനിധി വെള്ളം നമുക്ക് ഉപയ ഉപയോഗപ്പെടു | അതിലൂടെ തന്നെ ഒരുപാട് ആൾക്കാർക്ക് വീട്ടിൽ വീട്ടിലെ അലക്കാനും അതുപോലെ തുടക്കാനും പത്രം കഴുകാനുവൊക്കെ ഈ ജലനിധി വെള്ളം നമുക്ക് ഉപയൊ ഉപയോഗപ്പെടു |
14,512 | ഉപയോഗപ്പെടുത്താനായിട്ട് കഴിയുന്നുണ്ട് അതുപോലെ തന്നെ ന നദിയിലൂടെയുള്ള ഡാമാണോന്ന് അറിയില്ല ഇവിടെ ഒരു പടിഞ്ഞാറത്ര ഡാമുണ്ട് ആ ഡാം ഒരു മഴക്കാലങ്ങളിലൊക്കെ ഒരുപാട് വെള്ളം നിറഞ്ഞ് ഡാം തുറക്കേണ്ടതായിട്ടൊക്കെ വരുന്ന | ഉപയോഗപ്പെടുത്താനായിട്ട് കഴിയുന്നുണ്ട് അതുപോലെ തന്നെ നം നദിയിലൂടെയുള്ള ഡാമാണോന്നറിയില്ല ഇവിടെ ഒരു പടിഞ്ഞാറേക്കര ഡാമുണ്ട് ആ ഡാമ് ഒരു മഴക്കാലങ്ങളിലൊക്കെ ഒരുപാട് വെള്ളം നിറഞ്ഞു ഡാമ് തുറക്കേണ്ടതായിട്ടൊക്കെ വരുന്ന |
14,513 | വരുന്നുണ്ട് ഒരുപാട് ഒരുപാട് മത്സ്യ മത്സ്യങ്ങളും അതുപോലെ മീനിനെ പിടിക്കാനും ഈ പുഴകളിൽ നിന്നൊക്കെ മീനിനെ പിടിക്കാനും എല്ലാവരും പോകുന്നുണ്ട് ഈ മഴക്കാലത്തൊക്കെ എല്ലാവരും വല | വരുന്നുണ്ട് ഒരുപാട് ഒരുപാട് മൽസ്യ മത്സ്യങ്ങളും അതുപോലെ മീനിനെ പിടിക്കാനും ഈ പുഴകളിൽ നിന്നൊക്കെ മീനിനെ പിടിക്കാനും എല്ലാവരും പോകുന്നുണ്ട് ഈ മഴക്കാലത്തൊക്കെ എല്ലാവരും വല |
14,514 | വലയിടാനും അതുപോലെ ചുണ്ടയിടാനൊക്കെ പോകാറുണ്ട് മീ എൻ്റെ എൻ്റെ വീട്ടിൽ നിന്ന് എൻ്റെ വീട്ടിൽ നിന്ന് തന്നെ മഴക്കാലങ്ങളൊക്കെ മീനിനെ പിടിക്കാനൊക്കെ എൻ്റെ ഉപ്പയൊക്കെ പോകാറുണ്ട് | വലയിടാനും അതുപോലെ ചൂണ്ടയിടാനൊക്കെ പോകാറുണ്ട് മീ എൻ്റെ എൻ്റെ വീട്ടിൽ നിന്ന് എൻ്റെ വീട്ടിൽ നിന്ന് തന്നെ മഴക്കാലൊക്കെ മീനെ പിടിക്കാനൊക്കെ ഉപ്പയൊക്കെ പോകാറുണ്ട് |
14,515 | രാധ രാധിക ജയൻ രവി ബിന്ദു | രാധ രാധിക ജയൻ രവി ബിന്ദു |
14,516 | കേരള കർണാടക തമിഴ്നാടു ഗുജറാത്ത് ആന്ധ്രാപ്രദേശ് മധ്യപ്രദേശ് | കേരളാ കർണാടക തമിഴ്നാടു ഗുജറാത്ത് ആന്ധ്ര പ്രദേശ് മധ്യ പ്രദേശ് |
14,517 | തിരുവനനതപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ പാലക്കാട് | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ വയനാട് പാലക്കാട് |
14,518 | കേരള കർണാടക ഗോവ ദില്ലി | കേരള കർണാടക ഗോവ ഡില്ലി |
14,519 | സ്വപ്ന കാഞ്ചന ചെച്ചു ശ്രീമതി നിഷ | സ്വപ്ന കാഞ്ചന ചെച്ചു ശ്രീമതീ നിഷ |
14,520 | യു ടി ഐ എന്ന തരത്തിൽ ഇ എസ് ഐ സി സെൻറർ ആയുർവേദം സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക | യു റ്റി ഐ എന്ന തരത്തിൽ ഇ എസ് ഐ സി സെന്റർ ആയുർവേദം സ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക |
14,521 | സണ്ണി ഡിയോൾ സംവിധാനം ചെയ്ത ചിത്രം പ്രത്യേകതയും ഈചിത്രത്തിനുണ്ട് | സണ്ണി ഡിയോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് |
14,522 | മാഡ്രിഡ് മിലാൻ മാഞ്ചസ്റ്റർ ന്യൂയോർക്ക് പരിസ് | മാഡ്രിഡ് മിലാൻ മാഞ്ചെസ്റ്റർ ന്യൂയോർക്ക് പാരീസ് |
14,523 | ഞാൻ ഹോട്ടലുകളിലൊക്കെ പോയി എന്താ കഴിക്കാന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിനായിട്ട് ബിരിയാണിയാണ് കഴിക്കുക ബിരിയാണി പൊറോട്ട അങ്ങനെ ഹസ്ബൻഡ് മേടച്ച്ു തരില്ല കാരണം പൊറോട്ട കഴിച്ചിട്ടുണ്ടെങ്കിൽ വയറേൻ എടുക്കും എന്നൊക്കെ പറഞ്ഞി മൈുദ ആയതുകൊണ്ട് അങ്ങനെ മേടിച്ച തരാറില്ല കൂടുതലും ബിരിയാണിയാണ് കഴിക്കാറ് കഴിക്കാൻ എന്ത് വേണമെങ്കിലും മേടിച്ചു തരും അപ്പോ ഞാനെനിക്കിഷ്ടമുള്ള അങ്ങനെ കഴിക്കാറുണ്ട് പക്ഷെ എന്ത് ഇഷ്ടമെന്ന് പറഞ്ഞാൽ ലാസ്റ്റ് നമ്മള് ബിരിയാണ ബിരിയാണി ബിരിയാണയിലേക്കാണ് എത്താറ് | ഞാൻ ഹോട്ടലുകളിലൊക്കെ പോയി എന്താ കഴിക്കാന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിനായിട്ട് ബിരിയാണിയാണ് കഴിക്കുക ബിരിയാണി പൊറോട്ട അങ്ങനെ ഹസ്ബൻഡ് മേടിച്ചു തരില്ല കാരണം പൊറോട്ട കഴിച്ചിട്ടുണ്ടെങ്കിൽ വയറുവേദന എടുക്കും എന്ന് പറഞ്ഞ് മൈദ ആയതുകൊണ്ട് അങ്ങനെ മേടിച്ച് തരാറില്ല കൂടുതലും ബിരിയാണിയാണ് കഴിക്കാറ് കഴിക്കാൻ എന്തുവേണമെങ്കിലും മേടിച്ച് തരും അപ്പോ ഞാൻ എനിക്ക് ഇഷ്ടമുള്ള അങ്ങനെ കഴിക്കാറില്ല പക്ഷേ എന്ത് ഇഷ്ടം എന്ന് പറഞ്ഞാലും ലാസ്റ്റ് നമ്മൾ ബിരിയാണി ബിരിയാണിലേക്കാണ് എത്താറ് |
14,524 | ഇപ്പോ ബിരിയാണിയാണ് കൂടുതലായിട്ടും ഹോട്ടലുകളിൽ നിന്ന് കഴിക്കാറ് പിന്നെ സാദാ ചോറ് കഴിക്കാറുണ്ട് അങ്ങനെ അധികവും സാദാ ചോറൊന്നും കഴിക്കാറില്ല പിന്നെ അതുപോലെ തന്നെ മസാലദാശ ഒക്കെ കഴിക്കാൻ പോകുമായിരുന്നു | അപ്പോൾ ബിരിയാണിയാണ് കൂടുതലായിട്ടും ഹോട്ടലുകളിൽ നിന്ന് കഴിക്കാറ് പിന്നെ സാധാ ചോറ് കഴിക്കാറുണ്ട് അങ്ങനെ അധികം സാദാ ചോർ ഒന്നും കഴിക്കാറില്ല പിന്നെ അതുപോലെതന്നെ മസാല ദോശയൊക്കെ കഴിക്കാൻ പോവായിരുന്നു |
14,525 | നമുക്കിവിടെ ദോശ്ക്ക് മാത്രമുള്ള സ്പോട്ടൊക്കെ ഉണ്ട് അപ്പോം അവിടെയൊക്കെ പോയിട്ട് മസാലദോശ അങ്ങനെ വെറൈറ്റി ഐറ്റംസ് ഓഫ് ദോശകള് അങ്ങനെയുള്ള കഴിക്കാനൊക്കെ പോകാറുണ്ടായിരുന്നു പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ തട്ടുകിടകളില | നമുക്കിവിടെ ദോശയ്ക്ക് മാത്രമുള്ള സ്പോട്ടൊക്കെ ഉണ്ട് അപ്പൊ അവിടെയൊക്കെ പോയിട്ട് മസാല ദോശ അങ്ങനെ വെറൈറ്റി ഐറ്റംസ് ഓഫ് ദോശകള് അങ്ങനെയുള്ളതൊക്കെ കഴിക്കാനൊക്കെ പോകാറുണ്ടായിരുന്നു പിന്നെന്ന് വച്ച തട്ടുകടകളിൽ |
14,526 | തട്ടുകടകളിലെന്ന് വെച്ചിട്ടുണ്ടെങ്കില് തട്ടുകടകളിൽ് പോകാറുണ്ട് അങ്ങനെ അധികമൊന്നും അങ്ങനെ കഴിക്കാറില്ല അപ്പോൾ പഴയ എണ്ണ ആയതുകൊണ്ട് അങ്ങനെ മേടച്ച്ു തരാറില്ല തട്ടുകടകൾന്ന് എന്നാലും ഇടയ്ക്ക് വല്ലപ്പോഴൊക്കെ മേടച്ച്ു തരാറുണ്ട് അപ്പോൾ അവിടന്നൊക്കെ ഞാന് പത്തല് അതായത് പത്തിരി ചിക്കൻ സിക്സ്റ്റി ഫൈവ് ചിക്കൻ ചില്ലി അങ്ങനത്തൊക്കെയാണ് മേടച്ച് തരാറ് | തട്ടുകടകള്ന്ന് വെച്ചിട്ടുണ്ടെങ്കിൽ തട്ടുകടകളിൽ പോവാറുണ്ട് അങ്ങനെ അധികം ഒന്നും അങ്ങനെ പോ കഴിക്കാറില്ല പഴയ എണ്ണ ആയതുകൊണ്ട് അങ്ങനെ മേടിച്ചു തരാറില്ല തട്ടുകടകളിൽ നിന്ന് എന്നാലും വല്ലപ്പോഴും ഇടക്കൊക്കെ മേടിച്ച് തരാറുണ്ട് അപ്പ അവിടുന്നൊക്കെ ഞാൻ പത്തല് അതായത് പത്തിരീം ചിക്കൻ സിക്സ്റ്റി ഫൈവ് ചിക്കൻ ചില്ലി അങ്ങനത്തെയൊക്കെയാണ് മേടിച്ച് തരാറ് |
14,527 | അപ്പം എനിക്കതാണ് കഴിക്കാൻ ഇഷ്ടം പിന്നെ പൂരിയൊക്കെ ഒരു പ്രാവശ്യം അങ്ങനെ പൂരിയൊക്കെ മേടിച്ച് കഴിച്ചിട്ടുള്ളൂ കൂടുതലും പത്തിരിയും ചിക്കൻ സിക്സ്റ്റി ഫൈവ ഒക്കെയാണ് മേടിക്കുക | അപ്പോൾ എനിക്ക് അതാണ് കഴിക്കാനും ഇഷ്ടം പിന്നെ പൂരിയൊക്കെ ഒരു പ്രാവശ്യം എങ്ങാനും പൂരിയൊക്കെ മേടിച്ചു കഴിച്ചിട്ടുള്ളൂ കൂടുതലും പത്തിരിയും ചിക്കൻ സിക്സ്റ്റി ഫൈവൊക്കെയാണ് മേടിക്കാറ് |
14,528 | എനക്ക്െൻ്റെ ശ്രീറാം ഫിനാൻസ് കമ്പനിയിലെ വിദ്യാഭ്യാസ വായ്പ പേയു മണി വഴി തിരിച്ചടയ്ക്കാൻ കഴിയുമോ | എനിക്കെൻ്റെ ശ്രീറാം ഫിനാൻസ് കമ്പനിയിലെ വിദ്യാഭ്യാസ വായ്പ പേയു മണി വഴി തിരിച്ചടയ്ക്കാൻ കഴിയുമോ |
14,529 | നിരവധിറെയ്ഡുകൾ നടത്തുകയും നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു | നിരവധി റെയ്ഡുകൾ നടത്തുകയും നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു |
14,530 | പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള എന്ന് പറയ്പോൾ എല്ലാ അവിടുത്തും ഉണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യാതൊരു കുറവില്ല അത് സ്കൂൾ തലത്തിലാണെങ്കിലും കോളേജ് തലത്തിലാണെങ്കിലും ശരി | പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളൾ എന്ന് പറയുമ്പോൾ എല്ലായിടത്തുമുണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യാതൊരു കുറവുമില്ല അതു സ്കൂള് തലത്തിലാണെങ്കിലും കോളേജ് തലത്തിലാണെങ്കിലും ശരി |
14,531 | സർക്കാര് തരത്തിലുണ്ട് പ്രൈവറ്റ് തരത്തിലുണ്ട് എഞ്ജിനീയറിംങ് കോളേജ ഉണ്ട് ഐ ടി ഐ ഉണ്ട് ഐ ടി ഐകള പ്രത്യേക പരിശീലനം കൊടുത്തിട്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വേണ്ടി എല്ലായിടത്തും ഐ ടി ഐകളുണ്ട് കുഴമത്തുണ്ട് | സർക്കാർ തരത്തിലുണ്ട് പ്രൈവറ്റ് തരത്തിലുണ്ട് എൻജിനിയറിങ്ങ് കോളേജുണ്ട് ഐ ടി ഐ ഉണ്ട് ഐടിഐകള് പ്രത്യേക പരിശീലനം കൊടുത്തിട്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വേണ്ടി എല്ലായിടത്തും ഐ ടി ഐകളുണ്ട് കുഴമനത്ത് ഉണ്ട് |
14,532 | അതുപോലെ വെള്ളപ്പാറയിലുണ്ട് | അതുപോലെ വെള്ളപ്പാറയിലുണ്ട് |
14,533 | അതുപോലെപെൺകുട്ടികൾക്ക് | അതുപോലെ തന്നെ പെൺകുട്ടികൾക്ക് |
14,534 | നേഴ്സിങ്ങിനുള്ള സ് സ്കൂളിലുണ്ട് കോളേജുണ്ട് | നേഴ്സിങ്ങിനുള്ള സ്കൂളുണ്ട് കോളേജുണ്ട് |
14,535 | അതുപോലെ മെയിൻ പാലക്കാട് ജില്ലയില എന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് മേഖലയിൽ പുതിയ ഏവിയേഷൻ കോ അറിഞ്ഞ നെഹ്റു കോളേജാണ് | അതുപോലെ മെയിൻ പാലക്കാട് ജില്ലയിലെ എന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് മേഖലയിലും പുതിയ ഏവിയേഷൻ അത് പറഞ്ഞാ നെഹ്റു കോളേജാണ് |
14,536 | അതുപോലെ അമ്മണിയുണ്ട് അതുപോലെ അങ്ങനെ പ്രൈവറ്റ് കോളേജ് എൻജിനീയറിങ് കോളേജ് ഒരുപാട് വന്നിട്ടുണ്ട് പാലക്കാട് മലമ്പുഴയില | അതുപോലെ അമ്മിണിയുണ്ട് അതുപോലെ അങ്ങനെ പ്രൈവറ്റ് കോളേജ് എൻജിനിയറിങ്ങ് കോളേജ് ഒരുപാട് വന്നിട്ടുണ്ട് പാലക്കാട് മലമ്പുഴയിൽ |
14,537 | എൻ എസ് എസിൻ്റെ എൻജിനീറിങ്ങ് കോളേജുണ്ട് കഞ്ചിക്കോടാണ് നമ്മുടെ | എൻ എസ് എസിൻ്റെ എൻജിനിയറിങ്ങ് കോളേജൂണ്ട് കഞ്ഞിക്കോടാണ് നമ്മുടെ |
14,538 | ഐഐ ടി ഉള്ളത് | ഐ ഐ ടി ഉള്ളത് |
14,539 | പിന്നെ എൻ എസ് എസ്ൻ് എൻജിനിയറിങ്ങ് കോളേജ് കോളേജ് ഒറ്റപ്പാലത്താണുള്ളത് | പിന്നെ എൻ എസ് എസിൻ്റെ എൻജിനിയറിങ്ങ് കോളേജ് കോളേജ് ഒറ്റപ്പാലത്താണ് ഉള്ളത് |
14,540 | ഏവിയേഷൻ സയൻസ് പഠിപ്പിക്കുന്ന ആകെ ഒരെണ്ണം പ്രൈവറ്റിലള്ളത് അത് എയർോനോട്ടിസ് എൻചിനീയറിങ്ങാണ് അത് പഠിപ്പിക്കണ നെഹ്റു കോളേജിലാണ് അത് പാലക്കാട് ജില്ലയിലെ | ഏവിയേഷൻ സയൻസ് പഠിപ്പിക്കുന്ന ആകെ ഒരെണ്ണം പ്രൈവറ്റുള്ളത് അത് ഏറോനോട്ടിസ്സ് എൻജിനീയറിങ്ങാണ് അത് പഠിപ്പിക്കണത് നെഹ്റു കോളേജിലാണ് അത് പാലക്കാട് ജില്ലയിലെ |
14,541 | പാമ്പാടിയാണ് അല്ല ലക്കിടി മംഗലത്താണ് | പാമ്പാടിയാണ് അല്ല ലക്കിടി മങ്ങലത്താണ് |
14,542 | പിന്നെ ഐ ഐടി ഐകള് ഒരുപാടുണ്ട് എല്ലാ ബ്ലോക്കിൻ്റെ കീഴിലും പഞ്ചായത്തിൻ്റെ കീഴില ഒരുപാട് മറ്റേ പുതിയ തരത്തിലുള്ള കോളേജുകളുണ്ട് | പിന്നെ ഐ ഐ ടി ഐകള് ഒരുപാടുണ്ട് എല്ലാ ബ്ലോക്കിൻ്റെ കീഴിലും പഞ്ചായത്തിൻ്റെ കീഴില് ഒരുപാട് മറ്റേ പുതിയ തരത്തിലുള്ള കോളേജുകളുണ്ട് |
14,543 | അങ്ങനെ ഒരുപാട് സംരംഭങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ കുട്ടികളെ താങ്ങാവുന്ന ഫീസ്െന്ന് പറഞ്ഞാൽ അത്രത്ര വലിയ ഫീസ് എന്ന് പറയാനില്ല സർക്കാർ് തലത്തില | അങ്ങനെ ഒരുപാട് സംരംഭങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ കുട്ടികളെ താങ്ങാവുന്ന ഫീസെന്ന് പറഞ്ഞാൽ അത്രമാത്രം വലിയ ഫീസെന്ന് പറയാനില്ല സർക്കാർ തലത്തിൽ |
14,544 | ആ സ്ഥാനത്ത് കോളേജ് തലത്തിൽ എൻജിനിയയറിങ് തലത്തിലൊക്കെ പ്രൈവറ്ററ്ണെങ്കിൽ നല്ല ഫീസ് വേണം | ആ സ്ഥാനത്ത് കോളേജ് തലത്തിൽ തലത്തിലൊക്കെ പ്രൈവറ്റാണെങ്കിൽ നല്ല ഫീസ് വേണം |
14,545 | ആ ആളുകൾ ഇഷ്ടപ്പെടുന്ന കോഴ്സ് അല്ല ആളുകൾ ഇഷ്ടപ്പെടുന്ന കോഴ്സുകളൾ എന്നതിലുപരി ഇപ്പോ മെയിനായിട്ട് ഐ ടി ഐ ഐടി ആണ അല്ലെങ്കിൽ ട്രിപിളി ആണ് | ആ ആളുകൾ ഇഷ്ടപ്പെടുന്ന കോഴ്സ് അല്ല ആളുകൾ ഇഷ്ടപ്പെടുന്ന കോഴ്സുകൾ എന്നതിലുപരി ഇപ്പോൾ മെയ്നായിട്ട് ഐ ടി ഐ ഐ ഐ ടിയാണ് അല്ലെങ്കിൽ ട്രിപ്പിൾ ഇയാണ് |
14,546 | അതുപോലെ തന്നെ സിവിൽ എഞ്ചിനീയറിങ്ങാണ് കാരണം ഏതിനോടാണോ ഈ ഈ കാലഘട്ടത്തിൽ കൂടുതൽ | അതുപോലെ തന്നെ സിവിൽ എൻജിനിയറിങ്ങാണ് കാരണം ഏതിനോടാണോ ഈ ഈ കാലഘട്ടത്തിൽ കൂടുതൽ |
14,547 | തൊഴിൽ കിട്ടാൻ സാധ്യത ആ കോഴ്സിനെ ഇഷ്ടപ്പെടുക എന്നല്ലാതെ ആ വിഷയത്തിനോട് താല്പര്യപ്പെട്ട് അങ്ങനെ വിഷയങ്ങള കൈകാര്യം ചെയ്യാനും പഠിക്കാനും വേണ്ടിയിട്ടുള്ള ആൾക്കാരല്ല ഇപ്പോൾ അത് ഏത് തലത്തിലനായാലും ഇപ്പോൾ ഐ ടിഐയിലൊക്കെ ഏത് സീറ്റിനാണ് കിട്ടെങ്കാലും ചേരണു അത് പഠിക്കണു | തൊഴിൽ കിട്ടാൻ സാധ്യത ആ കോഴ്സിനെ ഇഷ്ടപ്പെടുക എന്നതല്ലാതെ ആ വിഷയത്തിനോട് താൽപര്യപ്പെട്ട് അങ്ങനെ വിഷയങ്ങള് കൈകാര്യം ചെയ്യാനും പഠിക്കാനും വേണ്ടീട്ടുള്ള ആൾക്കാരല്ല ഇപ്പോൾ അതേത് തരത്തിലായാലും ഇപ്പോൾ ഐ ടി ഐയിലൊക്കെ ഏത് സീറ്റാണ് കിട്ടണത് അതിൽ ചേരണു അത് പഠിക്കണു |
14,548 | അത് അതിനോട് എന്തെങ്കിലും ചിലപ്പോൾ പ്രത്യേകിച്ചൊരു മാനസിക താല്പര്യം എന്തെങ്കിലും അറിവ് കേട്ട് പരിചയം അല്ലെങ്കിൽ ചേട്ടന അലിയനോ അല്ലെങ്കിൽ മറ്റുള്ളവര അവരുൻ്റെ കുടുംബത്തിലുള്ള ആരെങ്കിലും അതിനോടൊക്കെ ഉണ്ടെങ്കിൽ അപ്പോൾ അതിനോട് കൂടുതൽ ആഭിമുഖ്യം ഉണ്ടായി അതില ചേരണ അത്രേയള്ളൂ | അത് അതിനോട് എന്തെങ്കിലും ചിലപ്പോൾ പ്രത്യേകിച്ചൊരു മാനസ്സിക താൽപര്യം എന്തെങ്കിലും അറിവോ കേട്ട് പരിചയമോ അല്ലെങ്കിൽ ആ ചേട്ടനോ അനിയനോ അല്ലെങ്കിൽ മറ്റുള്ളവരോ അവരുടെ കുടുംബത്തുള്ള ആരെങ്കിലുമോ അതിനോടൊക്കെ ഉണ്ടെങ്കിൽ അപ്പോൾ അതിനോട് കൂടുതൽ ആഭിമുഖ്യം ഉണ്ടായി അതിൽ ചേരണു ഇത്രേ ഉള്ളു |
14,549 | സംസ്ഥാനത്ത് പൊതുവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അത്ര വലിയ കുറവൊന്നുമില്ല ഇഷ്ടപ്രകാരമ ഉണ്ട് | സംസ്ഥാനത്ത് പൊതുവെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അത്ര വല്യ കുറവൊന്നുമില്ല ഇഷ്ടപ്രകാരമുണ്ട് |
14,550 | ഇരുപത്തിയഞ്ച് മൂവായിരത്തി ഇരുന്നൂറ് നാലായിരത്തി എണ്ണൂറ് പതിനയ്യായിരം അൻപതിനായിരം | ഇരുപത്തിയഞ്ച് മുവായിരത്തി ഇരുന്നൂറ് നാലായിരത്തി എണ്ണൂറ് പതിനായ്യായിരം അന്പതിനായിരം |
14,551 | ഹിമാചൽ പ്രദേശ് | ഹിമാചൽ പ്രദേശ് |
14,552 | പശ്ചിമ ബംഗാൾ | പശ്ചിമ ബംഗാൾ |
14,553 | വസ്ത്രങ്ങൾ ഞാൻ കെഴുകുന്നത് എനിക്ക് ഇപ്പോ എനിക്ക് എത്ര വസ്ത്രം കെഴുകാനുണ്ട് എന്ന് നോക്കിയിട്ട് അതിനനുസരിച്ച് ജ വെള്ളം എടുക്കും അതിന് മാത്രമായിട്ട് ഒരു ബക്കറ്റില എടുത്തിട്ട് വസ്ത്രങ്ങൾ കെഴുകും | വസ്ത്രങ്ങൾ ഞാൻ കഴുകുന്നത് എനിക്കിപ്പോ എനിക്ക് എത്ര വസ്ത്രം കെഴുകാനുണ്ട് എന്നു നോക്കീട്ടു അതിനു അനുസരിച്ചു വെള്ളം എടുക്കും അതിനു മാത്രായിട്ടു ഒരു ബക്കറ്റിൽ എടുത്തിട്ടു വസ്ത്രങ്ങൾ കെഴുകും |
14,554 | ഇനിയിപ്പോൾ മഴക്കാലത്താണെങ്കിൽ മഴവെള്ളം ശേഖരിച്ച് ബാക്കി നമ്മുടെ കിണറ്റിൽ നിന്ന് കിട്ടുന്ന വെള്ളത്തിന് | ഇനീപ്പോ മഴക്കാലത്തു ആണെങ്കിൽ മഴവെള്ളം ശേഖരിച്ചു ബാക്കി നമ്മൾ കിണറ്റിൽ നിന്നും കിട്ടുന്ന വെള്ളത്തിനു |
14,555 | പകരം അത് അത്രയും നമുക്കവിടെ സംരക്ഷിക്കല്ല അതിനു പകരം മഴവെള്ളം ഉപയോഗിച്ച് വസ്ത്രങ്ങൾ കെഴുകാറുണ്ട് അതുപോലെ തന്നെ വേനൽക്കാലമാണെങ്കിൽ സൂര്യപ്രകാശത്തിൽ തന്നെ വസ്ത്രങ്ങൾ ഉണക്കും പക്ഷേ | പകരം അതു അത്രേയും നമുക്ക് അവിടെ സംരക്ഷിക്കാലോ അതിനു പകരം മഴവെള്ളം ഉപയോഗിച്ചു വസ്ത്രങ്ങൾ കഴുകാറുണ്ട് അതുപോലെ തന്നെ വേനൽ കാലം ആണെങ്കിൽ സൂര്യപ്രകാശത്തിൽ തന്നെ വസ്ത്രങ്ങൾ ഉണക്കും പക്ഷേ |
14,556 | മഴക്കാലത്താണെങ്കിൽ വീടിനുള്ളിൽ വസ്ത്രങ്ങള ഇടും വീടിനുള്ളിലൊക്കെ വസ്ത്രങ്ങള ഇടും അതുപോലെ തന്നെ ഈ വസ്ത്രങ്ങള കെഴുകിയ വെള്ളം കൊണ്ട് നമ്മൾ പച്ചക്കറിക്കും അതുപോലെ തന്നെ പൂച്ചെടികൾക്കൊക്കെ വെള്ളം ഒഴിക്കാൻ പറ്റും | മഴക്കാലത്ത് ആണെങ്കിൽ വീടിനുള്ളിൽ വസ്ത്രങ്ങൾ ഇടും വീടിനുള്ളിൽ ഒക്കെ വസ്ത്രങ്ങൾ ഇടും അതുപോലെ തന്നെ ഈ വസ്ത്രങ്ങൾ കഴുകിയ വെള്ളം കൊണ്ട് നമ്മൾ പച്ചക്കറിക്കും അതുപോലെ തന്നെ പൂച്ചെടികൾക്ക് ഒക്കെ വെള്ളം ഒഴിക്കാൻ പറ്റും |
14,557 | സന്ദർശകർക്ക് വിനോദരൂപങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്ന് പറയുമ്പം പറശ്ശിനിക്കടവിലുള്ള വിസ്മയ | സന്ദർശകർക്ക് വിനോദരൂപങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്ന് പറയുമ്പോൾ പറശ്ശിനിക്കടവിലുള്ള വിസ്മയ |
14,558 | വാട്ടർ തീം പാർക്ക് എന്താ പറയുക ഭയങ്കരമായിട്ട് ആൾക്കാർക്ക് ഒരുപാട് എന്താ പറയുക കുഞ്ഞുകുട്ടികൾ തൊട്ടിട്ട് വലിയ ആൾക്കാർക്ക് വരെ ഒരുപാട് ഇത് സന്തോഷം നൽകുന്ന അല്ലെങ്കിൽ ഒരുപാട് രീതിയിൽ അവരുടെ | വാട്ടർ തീം പാർക്ക് എന്താണ് പറയുക ഭയങ്കരമായിട്ട് ആൾക്കാർക്ക് ഒരുപാട് എന്താണ് പറയുക കുഞ്ഞുകുട്ടികൾ തൊട്ടിട്ട് വലിയ ആൾക്കാർക്ക് വരെ ഒരുപാട് ഇത് സന്തോഷം നൽകുന്ന അല്ലെങ്കിൽ ഒരുപാട് രീതിയിൽ അവരുടെ |
14,559 | ജീവിതത്തിൽ ഒരു ഭാഗമാക്കാൻ പറ്റുന്നൊ ഒരു വാട്ടർ തീം പാർക്കാണ് വിസ്മയ എന്ന് പറയുന്നത് പിന്നീടുള്ളത്െന്ന് പറഞ്ഞു കഴിഞ്ഞാൽ കണ്ണൂരിൽ തന്നെയുള്ള | ജീവിതത്തിൽ ഒരു ഭാഗമാകാൻ പറ്റുന്ന ഒരു വാട്ടർ തീം പാർക്കാണ് വിസ്മയ എന്ന് പറയുന്നത് പിന്നീടുള്ളതെന്ന് പറഞ്ഞുകഴിഞ്ഞാൽ കണ്ണൂർ തന്നെയുള്ള |
14,560 | പയ്യാമ്പലം ബീച്ച് ചാൽ ബീച്ച് അങ്ങനെ കുറ സ്ഥലങ്ങളുണ്ട് നമുക്ക് നമ്മളുടെ സമയം | പയ്യാമ്പലം ബീച്ച് ചാൽ ബീച്ച് അങ്ങനെ കുറേ സ്ഥലങ്ങളുണ്ട് നമുക്ക് നമ്മളുടെ സമയം |
14,561 | അല്ലെങ്കിൽ നമുക്ക് സന്തോഷിക്കാൻ പറ്റുന്ന നമ്മൾ ജീവിതത്തിൽ കുറച്ച് നല്ല നിമിഷങ്ങൾ കൊടുക്കാൻ പറ്റുന്ന ചില നല്ല നല്ല നല്ല സ്ഥലങ്ങൾ ഒരുപാടുണ്ട് പിന്നെ അത പിന്നെ പറയുന്നത് | അല്ലെങ്കിൽ നമുക്ക് സന്തോഷിക്കാൻ പറ്റുന്ന നമ്മുടെ ജീവിതത്തിലെ കുറച്ച് നല്ല നിമിഷങ്ങൾ കൊടുക്കാൻ പറ്റുന്ന ചില നല്ല നല്ല നല്ല സ്ഥലങ്ങൾ ഒരുപാടുണ്ട് പിന്നെ അത് പിന്നെ പറയുന്നത് |
14,562 | അമ്യൂസ്മെൻറ് പാർക്ക് മൃഗശാലകൾ പറശ്ശിനിക്കടവ് തന്നെയുള്ള ഒരുപാട് മൃഗശാലകളുണ്ട് | അമ്യൂസ്മെന്റ് പാർക്ക് മൃഗശാലകൾ പറശ്ശിനിക്കടവ് തന്നെയുള്ള ഒരുപാട് മൃഗശാലകളുണ്ട് |
14,563 | അങ്ങനെ പറയാനാണെങ്കിൽ നല്ല രീതിയിൽ പല രീതിയിൽ നമുക്ക് നമ്മളുടെ ആൾക്കാർക്ക് സന്തോഷവും സമാധാനവും നൽകാൻ വേണ്ടിയിട്ട് ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് നമ്മളുടെ നാട്ടിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉണ്ട് | അങ്ങനെ പറയാനാണെങ്കിൽ നല്ല രീതിയിൽ പല രീതിയിൽ നമുക്ക് നമ്മളുടെ ആൾക്കാരൊക്കെ സന്തോഷവും സമാധാനവും നൽകാൻ വേണ്ടിയിട്ട് ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് നമ്മളുടെ നാട്ടിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉണ്ട് |
14,564 | പതിനേഴ് അഞ്ച് ആയിരത്തി തൊള്ളായിരത്തി അമ്പത്തൊൻ്പത് | പതിനേഴ് അഞ്ച് ആയിരത്തി തൊള്ളായിരത്തി അമ്പത്തൊമ്പത് |
14,565 | പത്ത് രണ്ട് ആയിരത്തിതൊള്ളായിരത്തി എഴുപത് | പത്ത് രണ്ട് ആയിരത്തി തൊള്ളായിരത്തി എഴുപത് |
14,566 | മുപ്പത്തൊന്ന്മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് | മുപ്പത്തൊന്ന് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് |
14,567 | ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് | മൂന്ന് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് |
14,568 | പത്ത്രണ്ട് ആയിരത്തിതൊള്ളായിരത്തിഎൺപത് | പത്ത് രണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത് |
14,569 | ഇന്ത്യൻ രൂപയും എസ് ഡോളറും തമ്മിലുള്ള തമ്മിലുള്ള എക്സ്ചേഞ്ച് നിരക്ക് എന്താണ് | ഇന്ത്യൻ രൂപയും എസ് ഡോളറും തമ്മിലുള്ള തമ്മിലുള്ള എക്സ്ചേഞ്ച് നിരക്ക് എന്താണ് |
14,570 | ഈ കാലാവസ്ഥയും സന്ദർഭമൊക്കെ പരിഗണിച്ചിട്ട് വേണം നമ്മൾ എപ്പോഴും സഞ്ചാരികള ഒരു സ്ഥലങ്ങൾ കാണാൻ പോകാൻ | ഈ കാലാവസ്ഥയും സന്ദർഭവുമൊക്കെ പരിഗണിച്ചിട്ട് വേണം നമ്മളെപ്പോഴും സഞ്ചാരികൾ ഓരോ സ്ഥലങ്ങൾ കാണാൻ പോകാൻ |
14,571 | കാരണം നമ്മുടെ കൂടെ ഉള്ളവരുടെ അവസ്ഥ കൂടി നമ്മൾ മനസ്സിലാക്കണം പക്ഷേ മാർച്ചില് മാർച്ചില വെക്കേഷൻൊക്കെ ആകുമ്പോഴാണ് കുട്ടികൾക്കൊക്കെ ഫ്രീ ആകുന്നത് അപ്പോൾ കുട്ടികളൊക്കെ ആ സമയത്തായിരിക്കും വരുന്നുണ്ടാവുക അപ്പോൾ നമ്മൾ ആ സമയത്ത് വരുന്ന സമയത്ത് പാലക്കാട് ജില്ലയിലൊക്കെയാണ് നല്ല ചൂടുള്ള സമയമാണ് | അത് നമ്മുടെ കൂടെ ഉള്ളവരുടെ അവസ്ഥ കൂടി നമ്മൾ മനസ്സിലാക്കണം പക്ഷെ മാർച്ചിൽ മാർച്ചിൽ വെക്കേഷനൊക്കെ ആകുമ്പോഴാണ് കുട്ടികൾക്കൊക്കെ ഫ്രീ ആകുന്നത് അപ്പോൾ കുട്ടികളൊക്കെ ആ സമയത്തായിരിക്കും വരുന്നുണ്ടാവുക അപ്പോൾ നമ്മൾ ആ സമയത്ത് വരുന്ന സമയത്ത് പാലക്കാട് ജില്ലയിൽ ഒക്കെ ആണെങ്കിൽ നല്ല ചൂടുള്ള സമയമാണ് |
14,572 | പക്ഷേ മാർത്ത സമയത്ത് നമുക്ക് കാണാൻ കാണാൻ കുറേ ഉത്സവങ്ങളൊക്കെ ഉണ്ട് പാലക്കാട് നമ്മുടെ രമമാറ വല്ലങ്ങി വേലയുണ്ട് വടക്കൻന്തറ വേല | ആ പക്ഷെ മാർച്ച് സമയത്ത് നമുക്ക് കാണാൻ കാണാൻ കുറേ ഉത്സവങ്ങൾ ഒക്കെ ഉണ്ട് പാലക്കാട് നെന്മാറ വല്ലങ്കി വേലയുണ്ട് വടക്കുന്തറ വേല |
14,573 | മണപ്പുള്ളിക്കാവ് വേല അങ്ങനെ കുറേ വേലകളുണ്ട് ആ വേലകളക്ക് ആനകൾ നറന്ന്ു നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് അതൊക്കെ വന്ന് കാണെന്നുണ്ടെങ്കിൽ ആ മാർച്ച് സമയങ്ങളിലൊക്കെ വരണം | മണപ്പുള്ളിക്കാവ് വേല അങ്ങനെ കുറേ വേലകളുണ്ട് വേലകൾക്ക് ആനകൾ നിരന്ന് നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് അതൊക്കെ ഒന്ന് കാണണം എന്നുണ്ടെങ്കിൽ ആ മാർച്ച് സമയങ്ങളിലൊക്കെ വരണം |
14,574 | മാർച്ച് പിന്നെ ആ മാർച്ച് സമയത്ത് നമുക്ക് ഇവിടെ കുറേ ഉത്സവങ്ങളൊക്കെ നടക്കുന്നുണ്ട് അത് കഴിഞ്ഞാൽ പിന്നെ ഈ മഴക്കാലത്തൊക്കെ വരിുകയാണെന്നുണ്ടെങ്കിലാണ് നമ്മൾ ഈ നമ്മുടെ ഈ മലമ്പുഴ ഡാമൊക്കെ | മാർച്ച് പിന്നെ ആ മാർച്ച് സമയത്ത് നമുക്ക് കുറേ ഉത്സവങ്ങളൊക്കെ നടക്കുന്നുണ്ട് അതു കഴിഞ്ഞാൽ പിന്നെ ഈ മഴക്കാലത്തൊക്കെ വരുകയാണെന്ന് ഉണ്ടെങ്കിലാണ് നമ്മൾ ഈ നമ്മുടെ ഈ മലമ്പുഴ ഡാമക്കെ |
14,575 | തുറക്കുന്ന ഒരു സീനുണ്ട് വെള്ളം കുതിച്ച് ചാടുന്നതും കുറേ വെള്ളച്ചാട്ടങ്ങളുണ്ട് ഇവിടെ ധോണി വെള്ളച്ചാട്ടം മീൻവെല്ലം | തുറക്കുന്ന ഒരു സീനുണ്ട് വെള്ളം കുതിച്ച് ചാടുന്നതും കുറേ വെള്ളച്ചാട്ടങ്ങളുണ്ട് ഇവിടെ ധോണി വെള്ളചാട്ടം മീൻ വല്ലം |
14,576 | കുറ ഈ ഡാമുകളിലൊക്കെ പോകണം ഡാമുകളൊക്കെ അതായത് ഇപ്പോഴ ഇപ്പോഴത്തെ ഡാമ് പണ്ടത്തെ പോലെ വെള്ളം മാത്രമല്ല | കുറേ ഡാമുകളിലൊക്കെ പോകണം ഡാമുകളിലൊക്കെ ഇപ്പോഴത്തെ ഡാം പണ്ടത്തെപ്പോലെ വെള്ളം മാത്രമല്ല |
14,577 | അവിടെ നമുക്ക് കാണാൻ ഒരുപാട് കാര്യങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട് മലമ്പുഴ ഡാമിലാണെങ്കിലും പോത്തുണ്ടി ഡാമിലൊക്കെ കുട്ടികൾക്ക് കളിക്കാനാണെങ്കിലും മുതിർന്നവർക്ക് പോയിട്ട് വിശ്രമിക്കാനാണെങ്കിലും | അവടെ നമുക്ക് കാണാൻ ഒരുപാട് കാര്യങ്ങൾ ഒരുക്കി വച്ചിട്ടുണ്ട് മലമ്പുഴ ഡാമിലാണെങ്കിലും പോത്തുണ്ടി ഡാമിലൊക്കെ കുട്ടികൾക്ക് കളിക്കാനാണെങ്കിലും മുതിർന്നവർക്ക് പോയിട്ട് വിശ്രമിക്കാനാണെങ്കിലും |
14,578 | അങ്ങനെ കുറേ കാര്യങ്ങൾ അവിടെ ഒരുക്കി വെച്ചിട്ടുണ്ട് അപ്പോൾ നമ്മള ഈ മഴക്കാലം കഴിഞ്ഞ് അല്ലെങ്കിൽ ജൂൺ ജൂലൈ ആ സമയത്തൊക്കെ നമ്മൾ പോവുകാണെന്നുണ്ടെങ്കിൽ നല്ല | അങ്ങനെ കുറേ കാര്യങ്ങൾ അവിടെ ഒരുക്കി വച്ചിട്ടുണ്ട് അപ്പോൾ ആ നമ്മുടെ ഈ മഴക്കാലം കഴിഞ്ഞ് അല്ലെങ്കിൽ ജൂൺ ജൂലൈ ആ സമയത്തൊക്കെ നമ്മൾ പോകുകയാണെന്നുണ്ടെങ്കിൽ നല്ല |
14,579 | നല്ലൊരു കാഴ്ച നമുക്ക് അവിടെന്ന് കിട്ടാറുണ്ട് പിന്നെ ഈ കുറച്ച് തണുപ്പൊക്കെ ആവുമ്പോൾ നമ്മള ഈ മലയോര പ്രദേശങ്ങളിലൊക്കെ ഇങ്ങനെ താമസിക്കാൻ വരാറുണ്ട് ഫോറസ്റ്റ് കാടുകളിലൊക്കെ പോകാൻ വേണ്ടിയിട്ട് | നല്ല ഒരു കാഴ്ച്ച നമുക്ക് അവിടെ നിന്ന് കിട്ടാറുണ്ട് പിന്നെ ഈ കുറച്ച് തണുപ്പൊക്കെ ആവുമ്പോൾ നമ്മൾ ഈ മലയോര പ്രദേശങ്ങളിലൊക്കെ ഇങ്ങനെ താമസിക്കാൻ വരാറുണ്ട് ഫോറസ്റ്റ് കാടുകളിലൊക്കെ പോകാൻ വേണ്ടിയിട്ട് |
14,580 | അപ്പോൾ ഒരു ഫെബ്രുവരി മാസങ്ങളിലൊക്കെ വരുമ്പോൾ നല്ല തണുപ്പുള്ള സമയത്തൊക്കെയാണെന്നുണ്ടെങ്കിൽ ആ മലയോര പ്രദേശത്ത് പോയിട്ട് ആ മൂടൽ മഞ്ഞഞ് നിറഞ്ഞു നിൽക്കുന്ന ആ ഒരു സെനൊക്കെ കാണാൻ തന്നെ എന്താണ് നല്ല സമയമാണ് | അപ്പോൾ ഒരു ഫെബ്രുവരി മാസങ്ങളിലൊക്കെ വരുമ്പോൾ നല്ല തണുപ്പുള്ള സമയത്തൊക്കെ ആണെന്നുണ്ടെങ്കിൽ ആ മലയോര പ്രദേശത്ത് പോയിട്ട് ആ മൂടൽ മഞ്ഞ് നിറഞ്ഞു നിൽക്കുന്ന ആ ഒരു സീനൊക്കെ കാണാൻ തന്നെ എന്താണ് നല്ല സമയമാണ് |
14,581 | ഇപ്പോൾ വരുമ്പോൾ നമ്മൾ ഏത് സ്ഥലത്താണോ നമ്മൾ പോകുന്നത് ആ സ്ഥലത്ത് നമുക്ക് എന്താണോ കാണേണ്ടത് അതിനനുസരിച്ചാണ് നമുക്കിപ്പോൾ | അപ്പോൾ വരുമ്പോൾ നമ്മൾ ഏത് സ്ഥലത്താണോ നമ്മൾ പോകുന്നത് ആ സ്ഥലത്ത് നമുക്ക് എന്താണോ കാണേണ്ടത് അതിനനുസരിച്ച് പോകണം നമുക്കിപ്പോൾ |
14,582 | മഴക്കാടിലൊക്കെയാണ് നമുക്ക് പോകേണ്ടതെന്നുണ്ടെങ്കിൽ നമ്മളൊരു കുറച്ച് തണുപ്പുള്ള ഈ സമയത്തോ അങ്ങനെയൊക്കെ വന്ന കഴിഞ്ഞാൽ നമുക്ക് നല്ലോണം കാണാൻ പറ്റും കുറച്ച് മഴക്കാലമൊക്കെ കഴിഞ്ഞിട്ട് വന്ന കഴിഞ്ഞാൽ കുറച്ച് മഴക്കാലമൊക്കെ കഴിഞ്ഞിട്ട് വന്ന് കഴിഞ്ഞാൽ നമുക്കതിൽന്ന് | മഴ കാടിലൊക്കെയാണ് നമുക്ക് പോകേണ്ടത് എന്നുണ്ടെങ്കിൽ നമ്മൾ ഒരു കുറച്ച് തണുപ്പുള്ള ഈ സമയത്തോ അങ്ങനെ കണ്ടു കഴിഞ്ഞാൽ നമുക്ക് നല്ലോണം കാണാൻ പറ്റും കുറച്ച് മഴക്കാലമൊക്കെ കഴിഞ്ഞിട്ട് വന്ന് കഴിഞ്ഞാൽ കുറച്ച് മഴക്കാലമൊക്കെ കഴിഞ്ഞിട്ട് വന്ന് കഴിഞ്ഞാൽ നമുക്ക് അതിന്ന് |
14,583 | പക്ഷെ മഴയൊക്കെ മഴയ വെള്ളം വെള്ളം ഒഴുകുന്നതൊക്കെ നല്ല രീതിയിൽ കാണാൻ പറ്റും നല്ല നല്ല സമയത്ത് നോക്കിയിട്ട് വരണം ഉത്സവങ്ങളൊക്കെ കാണണംെന്നാണെന്നുണ്ടെങ്കിൽ ആനകള നിറക്ക പല പല വെടിക്കെട്ട് ഉത്സവങ്ങളൊക്കെ ഉണ്ട് അപ്പോ അതൊക്കെ കാണുന്നുുണ്ടെങ്കിൽ ഒരു ഫെബ്രുവരി മാർച്ച് ആ സമയത്തൊക്കെ വരുന്നതായിരിക്കും നല്ലത് | കുറച്ച് മഴയൊക്കെ മഴവെള്ളം വെള്ളം ഒഴുകുന്നതൊക്കെ നല്ല രീതിയിൽ കാണാൻ പറ്റും നല്ല നല്ല സമയത്ത് നോക്കിയിട്ട് വരണം ഉത്സവങ്ങളൊക്കെ കാണണമെന്ന് ആണെന്നുണ്ടെങ്കിൽ ആനകളുടെ ഇതൊക്കെ പല പല വെടിക്കെട്ടും ഉത്സവങ്ങളൊക്കെ ഉണ്ട് അപ്പോൾ അതൊക്കെ കാണണമെന്നുണ്ടെങ്കിൾ ഒരു ഫെബ്രുവരി മാർച്ച് ആ സമയത്തൊക്കെ വരുന്നതായിരിക്കും നല്ലത് |
14,584 | കോഴിക്കോട് ജില്ലയില കുറച്ച് പ്രധാനമായ സ്ഥലങ്ങള എന്ന് പറയുമ്പോൾ നമുക്ക് ഫാമിലി അങ്ങനെ ഫ്രണ്ട്സ് അവരൊക്കെയ ആയിട്ട് | കോഴിക്കോട് ജില്ലയില് കുറച്ച് പ്രധാനമായ സ്ഥലങ്ങളെന്ന് പറയുമ്പം നമുക്ക് ഫാമിലി അങ്ങനെ ഫ്രണ്ട്സ് അവരൊക്കെ ആയിട്ട് |
14,585 | കറങ്ങാൻ പറ്റിയ കുറച്ച് സ്ഥലങ്ങളന്ന് പറയുമ്പം മെയിനായിട്ടെന്ന് പറയുമ്പോ മിഠായി തെരിവൊക്കെുണ്ട് മിട്ടായി തെരുവെന്ന് പറയുമ്പോൾ ഫാമിലിൻ്റെ കൂടെ പോയി കഴിഞ്ഞാലും കുട്ടികൾക്കാണേലും അല്ലെങ്കിൽ വന്നവർക്കാണേിലും ഡ്രസ്സ് എടുത്ത് കൊടുക്കുക അങ്ങനെയുള്ള കാര്യങ്ങൾ | കറങ്ങാൻ പറ്റിയ കുറച്ച് സ്ഥലങ്ങളെന്ന് പറയുമ്പം മെയിനായിട്ടെന്ന് പറയുമ്പം മിട്ടായി തെരുവൊക്കെ ഉണ്ട് മിട്ടായി തെരുവെന്ന് പറയുമ്പം ഫാമിലീൻ്റെ കൂടെ പോയി കഴിഞ്ഞാലും കുട്ടികൾക്കാണേലും അല്ലങ്കിൽ വന്നവർക്കാണേലും ഡ്രസ്സ് എടുത്ത് കൊടുക്കുക അങ്ങനെയുള്ള കാര്യങ്ങള് |
14,586 | പിന്നെയെന്ന് പറയുമ്പോൾ ബീച്ച് ബീച്ച് സൈഡ് എന്ന് പറയുമ്പോൾ നമുക്ക് ഈവെനിങ്് ടൈം പോയിട്ട് ഫാമിലി ഫ്രണ്ട്സ് അങ്ങനെയുള്ളവരുടെ കൂടെ പോയിട്ട് നമുക്ക് | പിന്നേന്ന് പറയുമ്പം ബീച്ച് ബീച്ച് സൈഡെന്ന് പറയുമ്പം നമുക്ക് ഈവെനിംഗ് ടൈമ് പോയിട്ട് ഫാമിലി ഫ്രണ്ട്സ് അങ്ങനെ ഉള്ളവരുടെ കൂടെ പോയിട്ട് നമുക്ക് |
14,587 | അവിടെ അടിിച്ചപൊളിച്ച് ജീ നടക്കാം പിന്നെയുള്ളന്ന് പറയുമ്പോൾ തുഷാരഗിരി തുഷാരഗിരിന്ന് പറയുമ്പോൾ ഒരു വാട്ടർ ഫാൾസ് ആാണ് അവിടെന്ന് പറയുമ്പോൾ നമുക്ക് നമ്മുടെ ഫ്രണ്ട്സിൻ്റെ ഒപ്പം പോയി നീന്തി അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് നമുക്ക് അടിപൊളിയായിട്ട് അവിടതാക്കാം അങ്ങനെ അടച്ച്ു പൊളിച്ച് ജീവിക്കാം പിന്നെയെന്ന് പറയുമ്പം ലയൻസ് പാർക്കുണ്ട് | അവിടെ അടിച്ച് പൊളിച്ച് ജീവി നടക്കാം പിന്നെ ഉള്ളതെന്ന് പറയുമ്പം തുഷാരഗിരി തുഷാരഗിരിന്ന് പറയുമ്പോൾ ഒരു വാട്ടർ ഫാൾസ് ആണ് അവിടേന്ന് പറയുമ്പോൾ നമുക്ക് നമ്മുടെ ഫ്രണ്ട്സിൻ്റെ ഒപ്പം പോയി നീന്തി അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് നമുക്ക് അടിപൊളി ആയിട്ട് അവിടെ ഇതാക്കാം അങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കാം പിന്നേന്ന് പറയുമ്പം ലയൺസ് പാർക്കുണ്ട് |
14,588 | പിന്നെ സ് സ്വീറ്റ് സ്ട്രീം ഉണ്ട് അതെന്ന് പറയുമ്പം കോഴിക്കോടില മെയിനായിട്ടുള്ളെന്ന് പറയുമ്പോൾ ഈ ഹലുവ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കിട്ടുന്ന സ്ഥലമുണ്ട് പിന്നെയെന്ന് പറയുമ്പം കുറെേ മ്യൂസിയംസ് ഉണ്ട് കോഴിക്കോട്ന്ന് പറയുമ്പം അവിടെ നമുക്ക് കാണാൻ മാത്രം ഇങ്ങനെ കാണാൻെന്ന് പറയുമ്പം കുറെ കുറെേ സ്ഥലങ്ങളുണ്ട് | പിന്നെ സ്വീ സ്വീറ്റ് സ്ട്രീമുണ്ട് അതെന്ന് പറയുമ്പം കോഴിക്കോടുള്ള മെയിനായിട്ടുള്ളേന്ന് പറയുമ്പം ഈ ഹലോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കിട്ടുന്ന സ്ഥലോണ്ട് പിന്നേന്ന് പറയുമ്പം കുറെ മ്യൂസിയമ്സ് ഉണ്ട് കോഴിക്കോടെന്ന് എന്ന് പറയുമ്പം അവിടെ നമുക്ക് കാണാൻ മാത്രം ഇങ്ങനെ കാണാന്ന് പറയുമ്പം കുറെ കുറെ സ്ഥലങ്ങളുണ്ട് |
14,589 | അവിടെയൊക്കെ നമുക്ക് ഫാമിലിയോ അല്ലെങ്കിൽ ഒറ്റയ്ക്കോ അങ്ങനെ ഇങ്ങനെ കുറേ സ്ഥലങ്ങള ഉള്ളതുകൊണ്ട് അതൊന്നും നമുക്ക് ഒരു ദിവസം കൊണ്ട് അങ്ങനെയൊന്നും കണ്ട തീർക്കാൻക്കെ സാധിക്കുന്നതന്നുംല്ലായിരിക്കും | അവിടെ ഒക്കെ നമുക്ക് ഫാമിലിയോ അല്ലെങ്കിൽ ഒറ്റക്കോ അങ്ങനെ ഇങ്ങനെ കുറെ സ്ഥലങ്ങളുള്ളതുകൊണ്ട് അതൊന്നും നമുക്ക് ഒരു ദിവസം കൊണ്ട് അങ്ങനെയൊന്നും കണ്ട് തീർക്കാൻ സാധിക്കുന്ന ഒന്നല്ലായിരിക്കും |
14,590 | ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പോകുന്നത് നമുകകസോഷ്യൽ മീഡിയ കൂടിയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള | ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പരസ്യം പോകുന്നത് നമുക്ക് സോഷ്യൽ മീഡിയ കൂടിയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള |
14,591 | എത്തിക്കാൻ സാധിക്കും ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ്െങ്ക ഫേസ്ബുക്ക് വഴിയോ ഇൻസ്റ്റാഗ്രാം വഴിയോ നമ്മളൊരു വീഡിയോ ഇടുവയാണെങ്കിൽ അത് പെട്ടെന്ന് ആളുകളിലേക്ക് എത്താനുള്ള സാഹചര്യം ഇപ്പോൾ കൂടുതലാണ് കൂടുതൽ ആളുകളും ഇപ്പോൾ സോഷ്യൽ മീഡിയ ആണല്ലോ ഉപയോഗിക്കുന്നത് അപ്പോൾ ആ വഴിയെ പരസ്യം ചെയ്യുകയാണെങ്കില ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും | എത്തിക്കാൻ സാധിക്കും ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ് ഫേസ് ബുക്ക് വഴിയോ ഇൻസ്റ്റാഗ്രാം വഴിയോ നമ്മൾ ഒരു വീഡിയോ ഇടുവാണെങ്കിൽ അത് പെട്ടെന്ന് ആളുകളിലേക്ക് എത്താനുള്ള സാഹചര്യം ഇപ്പോൾ കൂടുതലാണ് കൂടുതൽ ആളുകളും ഇപ്പൊൾ സോഷ്യൽ മീഡിയ ആണല്ലോ ഉപയോഗിക്കുന്നത് അപ്പ ആ വഴിയെ പരസ്യം ചെയ്യുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും |
14,592 | ഇപ്പോഴത്തെ സാഹചര്യത്തിൽ | ഇപ്പോഴത്തെ സാഹചര്യത്തില് |
14,593 | ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്നത് കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ പരസ്യം ചെയ്യുകയാണെങ്കിൽ കുട്ടികൾ വഴി അത് മാതാപിതാക്കളിലേക്കും മറ്റുള്ളലേക്കും അത് പടരാനുള്ള സാഹചര്യം ഏറ്റവും കൂടുതലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മുട്ടായിയോ അല്ലെങ്കിൽ കുട്ടികൾക്ക് ഇഷ്ടം ഇപ്പോ സ്കൂൾ ടൈം ആയതുകൊണ്ട് | ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്നത് കുട്ടികൾക്കിഷ്ട്ടപ്പെട്ട രീതിയിൽ പരസ്യം ചെയ്യുവാണെങ്കിൽ കുട്ടികൾ വഴി അത് മാതാപിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അത് പടരാനുള്ള സാഹചര്യം ഏറ്റവും കൂടുതൽ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ മിഠായിയോ അല്ലങ്കിൽ കുട്ടികൾക്കിഷ്ടം ഇപ്പൊ സ്കൂൾ ടൈം ആയത് കൊണ്ട് |
14,594 | ബാഗ് കോട ബുക്ക് അതിലൊക്കെ വെറൈറ്റി ആയിട്ടുള്ള എന്തെങ്കിലും സംഭവം കൊണ്ടുവന്നിട്ട് അത് കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചിട്ട്ത് സോഷ്യൽ മീഡിയ വഴി മുന്നോട്ട് പോകുകാണെങ്കിൽ | ബാഗ് കൊട ബുക്ക് അതിലൊക്കെ വെറൈറ്റിയായിട്ടുള്ള എന്തെങ്കിലും സംഭവം കൊണ്ടുവന്നിട്ട് അത് കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് അത് സോഷ്യൽ മീഡിയ വഴി മുന്നോട്ടു പോകുവാണെങ്കില് |
14,595 | ഏറ്റവും കൂടുതൽ ആ പരസ്യം മുന്നോട്ട് നിൽക്കും | ഏറ്റവും കൂടുതല് ആ പരസ്യം മുന്നോട്ട് നിക്കും |
14,596 | അങ്ങനെ വള്ളിച്ചെടികളും ചെടികളും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്കിഷ്ടപ്പെട്ടതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ | അങ്ങനെ വള്ളിച്ചെടികളും ചെടികളുന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്കിഷ്ടപ്പെട്ടേന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ |
14,597 | ഇപ്പത്തെ ട്രെൻഡ അനുസരിച്ച് ഇപ്പത്തെ ഇപ്പഴത്തെ ഏറ്റവും വലിയ ട്രെൻഡാണ് ബൊോഗൈൻ വില്ല എന്ന് പറഞ്ഞൊരു ചെടി അോ അത് കാണുമ പറഞ്ഞ നല്ല മനോഹരമാണ് നല്ല വെറൈറ്റി കളേഴ്സ ഉണ്ട് | ഇപ്പത്തെ ട്രെൻഡ് ആണ് ബോഗെയിൻ വില്ലാന്ന് പറഞ്ഞൊരു ചെടി അത് കാണുമ്പം തന്നെ നല്ല മനോഹരാണ് നല്ല വെറൈറ്റി കളേഴ്സുണ്ട് |
14,598 | ഇപ്പോൾ റോസുണ്ട് വൈറ്റുണ്ട് അങ്ങനത്തെ ഒരുപാട് കളറുള്ളൊരിതാണ് കാണന്തണ്ടല്ല ഐശ്വര്യാണ് ഇപ്പോഴത്തെ എല്ലാ വീടുകളുടെയും മുന്നിൽ തന്നെ ഒരു ബക്കി വില്ലെങ്കിലും ഉണ്ടായിരിക്കും കാരണം അത്രയ്ക്ക് അടിപൊളിയാണ് അത്രയ്ക്ക് ട്രെൻഡ ആകുന്നൊരു ചെടിയാണത് | ഇപ്പം റോസുണ്ട് വൈറ്റുണ്ട് അങ്ങനത്തെ ഒരുപാട് കളറൊള്ളൊരിതാണ് കാണാൻ തന്നെ നല്ല ഐശ്വര്യാണ് ഇപ്പഴത്തെ എല്ലാ വീടുകളുടെയും മുന്നെത്തന്നെ ഒരു ബോഗെയിൻ വില്ലയെങ്കിലും ഉണ്ടായിരിക്കും കാരണം അത്രയ്ക്കും അടിപൊളിയാണ് അത്രയ്ക്കും ട്രെൻഡായുള്ള ചെടിയാണത് |
14,599 | അത് കാണാൻ നല്ല എനിക്ക് ഭയങ്കരി ഇഷ്ടമുള്ളൊരു സാധനമാണത് എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ അതിങ്ങനെ വിരി അങ്ങനെ പകുതി വിരിയയുള്ളൂ എന്നാൽ വിരി വിരിയോന്നും പറയാൻ പറ്റില്ല മുട്ടയന്നും പറയാൻ പറ്റില്ല ഒരു രണ്ട കൂടിരിതിലായിട്ട് നിൽക്കുന്നത് അതെനിക്ക് എൻ്റെ ഫേവറേറ്റാണത് | അത് കാണാൻ നല്ല എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു സാധനാണത് എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ അതിങ്ങനെ വിരി ഇങ്ങനെ പകുതി വിരിയുള്ളു എന്നാൽ വിരി വിരിഞ്ഞുന്നു പറയാൻ പറ്റില്ല മൊട്ടാന്നും പറയാൻ പറ്റില്ല ഒരു രണ്ടുംക്കൂടി ഇതിലായിട്ടാ നിക്കുന്നത് അതെനിക്ക് എൻ്റെ ഫേറേറ്റാണത് |
14,600 | നല്ല രസമാണ് കാണാൻ എനിക്ക് ഭയങ്കരി ഇഷ്ടമാണ് എൻ്റെ വീട്ടിലുണ്ട് കുറ വെറൈറ്റി കളേഴ്സൊക്കെയുണ്ട് എനിക്കിഷ്ടപ്പെട്ടതാണ് ഞാനത് എവിടെേലും കണ്ടിട്ടുണ്ടെങ്കിൽ തിരഞ്ഞഞ് പിടിച്ച് അതിൻ്റെ എന്താ കൊമ്പൊക്കെ മേടിച്ച് വീട്ടിൽ കൊണ്ടുപോയി ഇതൊക്കാക്കാറുണ്ട് എനിക്കത്ര്ക്ക് ഇഷ്ടമാണത് അതുകൊണ്ടാണ് | അത് നല്ല രസാണ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് എൻ്റെ വീട്ടിലുണ്ട് കുറെ വെറൈറ്റി കളേഴ്സൊക്കെയുണ്ട് എനിക്കിഷ്ടപ്പെട്ട അതാണ് ഞാനത് എവിടേലും കണ്ടിട്ടുണ്ടെങ്കിൽ തെരഞ്ഞുപിടിച്ച് അതിൻ്റെ എന്താ കൊമ്പൊക്കെ മേടിച്ച് വീട്ടിൽക്കൊണ്ടുപോയി ഇതൊക്കെ ആക്കാറുണ്ട് എനിക്കത്രയ്ക്കും ഇഷ്ടാണത് അതുകൊണ്ടാണ് |
14,601 | ബിന്ദു സന്ധ്യസിജിൽ രമേഷ് സുരേഷ് | ബിന്ദു സന്ധ്യ സിജിൽ രമേഷ് സുരേഷ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.