Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,602 | പുതിയ തലമുറ കൃഷിയോട് കുറച്ച് ഇപ്പോൾ താല്പര്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് അല്ലെങ്കിൽ ആ ഒരു താൽപര്യം വരുത്താനായിട്ട് നാം ഓരോരുത്തരും ശ്രമിക്കണം പുതിയ തലമുറ എപ്പോഴും | പുതിയ തലമുറ കൃഷിയോട് കുറച്ച് ഇപ്പോൾ താത്പര്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് അല്ലെങ്കിൽ ആ ഒരു താത്പര്യം വരുത്താനായിട്ട് നാം ഓരോരുത്തരും ശ്രമിക്കണം പുതിയ തലമുറയോ എപ്പോഴും |
14,603 | ജങ് ഫുഡ് അല്ലെങ്കിൽ പാക്കറ്റ് ഫുഡിനെ ആശ്രയിച്ചാണ് ഇന്ന് കാലത്ത് ജീവിക്കുന്നത് ആ ഒരു രീതി മാറിയാൽ തന്നെ | ജംഗ് ഫുഡ് അല്ലെങ്കിൽ പാക്കറ്റ് ഫുഡ്ഡിനെ ആശ്രയിച്ചാണ് ഇന്ന് കാലത്ത് ജീവിക്കുന്നത് ആ ഒരു രീതി മാറിയാൽ തന്നെ |
14,604 | സ്വന്തമായിട്ട് ഒരു ചെടി നടുക അതിൽ ഒരു പൂവുണ്ടാവുന്നത് അല്ലെങ്കിൽ അതിലൊരു | സ്വന്തമായിട്ട് ഒരു ചെടി നടുക അതിൽ ഒരു പൂവുണ്ടാകുന്നത് അതിലൊരു |
14,605 | എന്തെങ്കിലും പഴങ്ങൾ ഉണ്ടകുന്നത് അതെല്ലാം കണ്ട് ആസ്വദിച്ച് അതിനെ പരിപാലിക്കാനുള്ള ഒരു | എന്തെങ്കിലും പഴങ്ങളുണ്ടാകുന്നത് അതെല്ലാം കണ്ട് ആസ്വദിച്ച് അതിനെ പരിപാലിക്കാനുള്ള ഒരു |
14,606 | സ് മനസ്സ് നമ്മുടെ മക്കളോട് അല്ലെങ്കിൽ വരുന്ന തലമുറയ്ക്ക് നമ്മൾ പറഞ്ഞു കൊടുത്തെങ്കിൽ മാത്രമേ ഈ പ്രകൃതി നല്ല രീതിയിൽ നിലനിൽക്കുന്നുള്ളൂ ഒരു ചെടി നശിപ്പിക്കുകയാണെങ്കിൽ | മനസ്സ് നമ്മുടെ മക്കളോട് അല്ലെങ്കിൽ വരുന്ന തലമുറക്ക് നമ്മൾ പറഞ്ഞ് കൊടുത്തെങ്കിൽ മാത്രമേ ഈ പ്രകൃതി നല്ല രീതിയിൽ നിലനിൽക്കുന്നുള്ളു ഒരു ചെടി നശിപ്പിക്കുകയാണെങ്കിൽ |
14,607 | പത്ത് ചെടി അതിു മുമ്പ് വെച്ചിരിക്കണം എന്ന ഒരു ബോധം നമ്മുടെ മക്കളെ അല്ലെങ്കിൽ നമ്മുടെ പുതിയ തലമുറയെ ന ഓരോരുത്തരും ഓർമ്മപ്പെടുത്തണം | പത്ത് ചെടി അതിന് മുൻപ് വെച്ചിരിക്കണം എന്ന ഒരു ബോധം നമ്മുടെ മക്കളെ അല്ലെങ്കിൽ നമ്മുടെ പുതിയ തലമുറയെ നാം ഓരോരുത്തരും ഓർമ്മപ്പെടുത്തണം |
14,608 | പുതിയ തലമുറ കുറച്ചൊക്കെ കൃഷി ചെയ്യാനുള്ള താൽപര്യം ഇന്നത്തെ കാലത്തെ കുട്ടികൾക്ക് വരുന്നുണ്ട് അതിന് ഉത്സാഹം കൊണ്ടാണോ കൗതുകം കൊണ്ടാണോ എന്നറിയില്ല അതിനന്െ ആ താൽപര്യത്തെ നിലനിർത്തി പോക | പുതിയ തലമുറ കുറച്ചൊക്കെ കൃഷി ചെയ്യാനുള്ള താത്പര്യം ഇന്നത്തെക്കാലത്തെ കുട്ടികൾക്ക് വാ വരുന്നുണ്ട് അത് ഉത്സാഹം കൊണ്ട് ആണോ കൗതുകം കൊണ്ടാണോ എന്നറിയില്ല അതിനെ ആ താത്പര്യത്തെ നിലനിർത്തി പോകും |
14,609 | നിലനിർത്താൻ വേണ്ടി നമ്മള ോരോരുത്തരും അവരോട് നല്ല രീതിയിൽ ഇതിനെ താല്പര്യപ്പെടുത്താനുള്ള | നിലനിർത്താൻ വേണ്ടി നമ്മളോരോരുത്തരും അവരോട് നല്ല രീതിയിൽ ഇതിനെ താത്പര്യപ്പെടുത്താനുള്ള |
14,610 | വഴികളെല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് അവരെ ഈ രീതിയിലേക്ക് നാം ഓരോരുത്തരും പുതിയ തലമുറയെ കൊണ്ട വരേണ്ടത് ആവശ്യമാണ് | വഴികളെല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് അവരെ ഈ രീതിയിലേക്ക് നാം ഓരോരുത്തരും പുതിയ തലമുറയെ കൊണ്ട് വരേണ്ടത് ആവശ്യമാണ് |
14,611 | മോസകോമിലാൻ മാൻഡ്രിഡ് ദുബായ് മുംബൈ | മോസ്കോ മിലാൻ മാൻഡ്രിഡ് ദുബായ് മുംബൈ |
14,612 | ഞാൻ നമ്മുടെ ഡിഗ്രി പഠിക്കണ സമയത്ത് കലാരൂപംന്ന് പറയാൻ പറ്റില്ല പക്ഷേ നമ്മുടെ | ഞാൻ ഈ നമ്മുടെ ഡിഗ്രി പഠിക്കുന്ന സമയത്ത് കലാരൂപമെന്നു പറയാൻ പറ്റില്ല പക്ഷേ നമ്മുടെ |
14,613 | മംഗളയാൻ അതായത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗളയാൻൻ്റെ ഒരു മോഡല ഞാൻ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു | മംഗൽയാൻ അതായത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗൽയാൻ്റെ ഒരു മോഡൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു |
14,614 | അത്യാവശ്യം പ്ലാസ്റ്റർോ പാരിസ് പിന്നെ തെർമോക്കോള അങ്ങനത്തെ കാര്യങ്ങളൊക്കെ വെച്ചിട്ടാണ് ഞാന അതുണ്ടാക്കിയത് എന്താെന്ന് വെച്ച് കഴിഞ്ഞാൽ അതിൽ നല്ല അത്യാവശ്യം | അത്യാവശ്യം പ്ലാസ്റ്റർ ഓഫ് പാരിസ് പിന്നെ തെർമോക്കോൾ അങ്ങനത്തെ കാര്യങ്ങളൊക്കെ വച്ചിട്ടാണ് ഞാൻ അത് ഉണ്ടാക്കിയത് എന്താണെന്നു വച്ചുകഴിഞ്ഞാൽ അതിൽ നല്ല അത്യാവശ്യം |
14,615 | കാണാൻ ഒരു ഒരു വലിപ്പമുള്ള മാതിരിയുള്ള ഒരു കാര്യങ്ങളൊക്കെ ആയിരുന്നു അതിൻ്റെ | കാണാൻ ഒരു ഒരു വലിപ്പമുള്ള മാതിരിയുള്ള ഒരു മോഡലും കാര്യങ്ങളൊക്കെ ആയിരുന്നു അതിൻ്റെ |
14,616 | ആ അത്യാവശ്യം ഒരു പത്ത് മുപ്പത് കിലോ വെയിറ്ററ് ഉണ്ടാവും പിന്നെ അതിൻ്റെ എല്ലാ സെറ്റപ്പ് അതായത് എങ്ങനെയാണോ മംഗളയാനൻ്റെ സെറ്റപ്പ് അത് അതിൻ്റെ ആൻറിന കാര്യങ്ങള് സോളാർ പാനൽ് | ആ അത്യാവശ്യം ഒരു പത്തു മുപ്പത് കിലോ വെയ്റ്റ് ഉണ്ടാകും പിന്നെ അതിൻ്റെ എല്ലാ സെറ്റപ്പ് അത് ഇതെങ്ങനെയാണോ മംഗളയാൻ്റെ സെറ്റപ്പ് അത് അതിൻ്റെ ആന്റിന കാര്യങ്ങൾ സോളാർ പാനൽ |
14,617 | പിന്നെ അതിൻ്റെ റി റിസീവേഴ്സ് അസെപ്റ്റേഴ്സ് അങ്ങനെ പല അതായത് അതിൻ്റെ ഡിവൈസസ് മുഴുവാൻ ഏകദേശം ഞാൻ ഒരു തൊണ്ണൂറ് ശതമാനവും അതിൻ്റെ മോഡല പോലെ പറ്റാവുന്ന പോലെ നമുക്ക് ഞാനും വേറെ രണ്ട് കൂട്ടുകാരുണ്ടായിരുന്നു ഞങ്ങൾ രണ്ടാളും കൂടാണ് മൂന്നാളും കൂടിയാണ് അതുണ്ടാക്കിയത് | പിന്നെ അതിൻ്റെ റെസീവേഴ്സ് അങ്ങനെ പല അതായത് അതിൻ്റെ ഡിവൈസസ് മുഴുവൻ ഏകദേശം ഞാൻ ഒരു തൊണ്ണൂറ് ശതമാനവും അതിൻ്റെ മോഡലുപോലെ പറ്റാവുന്നപോലെ നമുക്ക് ഞാനും വേറെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു ഞങ്ങൾ രണ്ടാളും കൂടിയാണ് മൂന്നാളും കൂടിയാണ് അതുണ്ടാക്കിയത് |
14,618 | അതി ഏകദേശം ഒരു ചിലവായിട്ട് വന്നത് ഞങ്ങൾക്കൊരു രണ്ടായിരത്തി ആ മൂവായിരത്തിൻ്റെ താഴെ പൈസയാണ് ഞങ്ങൾക്ക് ചിലവ് വന്നത് | അതിന് ഏകദേശം ഒരു ചിലവായിട്ടു വന്നത് ഞങ്ങൾക്ക് ഒരു രണ്ടായിരത്തി മൂവായിരത്തിൻ്റെ താഴെ പൈസയാണ് ഞങ്ങൾക്ക് ചിലവ് വന്നത് ചെലവ് വന്നത് |
14,619 | അതെനിക്ക് നല്ലൊരു പ്രചോദനമായിരുന്നു പുതിയ പുതിയ മോഡല ഉണ്ടാക്കാനൊക്കെ ആയിട്ട് അത് കഴിഞ്ഞിട്ട് ഞാൻ പിന്നെ ചാന്ദ്രയാൻ്റെ ഒരു മോഡല് ഇപ്പോൾ ഉണ്ടാക്കാൻ ശ്രമിച്ചുകണ്ടിരിക്കുന്നുണ്ട് ഇപ്പോൾ നമ്മുടെ ച ചാന്ദ്രയാൻ ത്രീയ വിക്ഷേപിച്ചതിൻ്റെതായിട്ട് അതിൻ്റെ ഒരു മോഡല് | അതെനിക്ക് നല്ലൊരു പ്രചോദനമായിരുന്നു പുതിയ പുതിയ മോഡൽ ഉണ്ടാക്കാനൊക്കെയായിട്ട് അതു കഴിഞ്ഞിട്ട് ഞാൻ പിന്നെ ചാന്ദ്രയാൻ്റെ ഒരു മോഡൽ ഇപ്പോൾ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ നമ്മുടെ ചന്ദ്രായൻ ത്രീ വിക്ഷേപിച്ചതിൻ്റെ ഇതായിട്ട് അതിൻ്റെ ഒരു മോഡൽ |
14,620 | അതിൻ്റെ ഡിവൈസസിൻ്റെ മോഡലും കാര്യങ്ങളൊക്കെ ഉണ്ടാക്കാൻ ഒരു താല്പര്യമുണ്ട് പിന്നെ ഞാൻ ഈ അത്യാവശ്യം നമ്മുടെ ഈ ബസ്സുകളും കാര്യങ്ങളും കെ എസ് ആർ ടി സി ബസ്സ് പ്രൈവറ്റ് ബസ്സുകളൾ ലോറി കറ് അങ്ങനത്തെ സാധനങ്ങളൊക്കെ ഉണ്ടാക്കാൻ എനിക്ക് ഭയങ്കര താല്പര്യമാണ് | അതിൻ്റെ ആ ഡിവൈസസിൻ്റെ മോഡലും കാര്യങ്ങളുമൊക്കെ ഉണ്ടാക്കാൻ ഒരു താല്പര്യമുണ്ട് പിന്നെ ഞാൻ ഈ അത്യാവശ്യം നമ്മുടെ ഈ ബസ്സുകളും കാര്യങ്ങളും കെ എസ് ആർ ടി സി ബസ്സ് പ്രൈവറ്റ് ബസ്സുകൾ ലോറി കാർ അങ്ങനത്തെ സാധനങ്ങളൊക്കെ ഉണ്ടാക്കാൻ എനിക്ക് ഭയങ്കര താല്പര്യമാണ് |
14,621 | പിന്നെ എന്താണ് പ്രതിമെന്ന രീതിയിൽ ഞാൻ ഈ ഇടയ്ക്കൊരു പ്രതിമ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു | പിന്നെയെന്താണ് പ്രതിമയെന്ന രീതിയിൽ ഞാൻ ഈ എടയ്ക്കൊരു പ്രതിമ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു |
14,622 | നമ്മുടെ ഗാന്ധിജിയുടെ ഒരുപ്രതിമയാണ് ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചത് ഏകദേശം ഗാന്ധിജിയുടെ സാമ്യമുള്ളഒരു പ്രതിമയാണ് ഞാൻ ഉണ്ടാക്കിയത് | നമ്മുടെ ഗാന്ധിജിയുടെ ഒരു പ്രതിമയാണ് ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചത് ഏകദേശം ഗാന്ധിജിയുടെ സാമ്യമുള്ള ഒരു പ്രതിമയാണ് ഞാൻ ഉണ്ടാക്കിയത് |
14,623 | എനിക്ക് അത്യാവശ്യം കണ്ടവരൊക്കെ കുഴപ്പമില്ല നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ എന്നാണ് ഒരു അഭിപ്രായം പറഞ്ഞത് | എനിക്ക് അത്യാവശ്യം കണ്ടവരൊക്കെ കുഴപ്പമില്ല നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട് കാണാനെന്നാണ് അവർ അഭിപ്രായം പറഞ്ഞത് |
14,624 | രാജൻ ശാന്ത രശ്മി ഷഫ്മ സഫ്രൻ | രാജൻ ശാന്ത രശ്മി ഷഫ്മ സഫ്റിൻ |
14,625 | ഗാസികളാണ് ഏറ്റവും വലിയ വിഭാഗം തൊട്ടുപന്നാലെ ഗാരോകളും പിന്നെ ജയന്തിയാസും | ഖാസികളാണ് ഏറ്റവും വലിയ വിഭാഗം തൊട്ടുപിന്നാലെ ഗാരോകളും പിന്നെ ജൈന്തിയാസും |
14,626 | ഹലോ ചേട്ടാ ഞാൻ നേരത്തെ ഓർഡർ ചെയ്തിരുന്നു എന്നാലും എനിക്ക അതിൽ ആ ഓർഡറിൽ കുറച്ചും കൂടി ഐറ്റംസ് ഏഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് | ഹലോ ചേട്ടാ ഞാൻ നേരത്തെ ഓർഡർ ചെയ്തിരുന്നു എന്നാലും എനിക്ക് അതില് ആ ഓർഡറില് കുറച്ചും കൂടി ഐറ്റംസ് ഏഡ് ചെയ്യണം എന്ന് ആഗ്രഹമുണ്ട് |
14,627 | അപ്പോൾ കുറച്ച് സ്വീറ്റ് ഐറ്റംസ് കുറച്ച് ആഏഡ് ചെയ്യണമെന്നുണ്ട് അപ്പോൾ ഒന്ന് മെനു ഒന്ന് കാണച്ച് തന്നാൽ ഞാനൊന്ന് പറയാമായിരുന്നു ഓരോ ഡെസേർട്ടും കാര്യങ്ങളും ഐസ് ക്രീം കേക്ക് അൽവാ അതിനൊക്കെ വെറൈറ്റീസ് ഒക്കെ ഒന്ന് നോക്കാനായിരുന്നു ഒന്ന് മെനു കൊണ്ടുവന്നാൽ കുറച്ചും കൂടി ഓർഡറിൽ പറയാമായിരുന്നു | അപ്പോൾ കുറച്ച് സ്വീറ്റ് ഐറ്റംസ് കുറച്ച് ഏഡ് ചെയ്യണം എന്നുണ്ട് അപ്പോൾ ഒന്ന് മെനു ഒന്ന് കാണിച്ച് തന്നാൽ ഞാൻ ഒന്ന് പറയാമായിരുന്നു ഓരോ ഡെസേർട്ടും കാര്യങ്ങളും ഐസ് ക്രീം കേക്ക് ഹൽവ അതിൻ്റെ ഒക്കെ വെറൈറ്റിസും ഒക്കെ ഒന്ന് നോക്കാനായിരുന്നു ഒന്ന് മെനു കൊണ്ടുവന്നാൽ കുറച്ചും കൂടി ഓർഡറിൽ പറയാമായിരുന്നു |
14,628 | ചണ്ഡീഗഡ് ജില്ലയിലെ കോവാക്സിൻ വാക്സിനിനായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഫിൽട്ടർ ചെയ്യുക | ചണ്ഡീഗഢ് ജില്ലയിലെ കോവാക്സിൻ വാക്സിനിനായുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഫിൽട്ടർ ചെയ്യുക |
14,629 | കോവിൻ പോർട്ടലിൽ എൻ്റെ ഫോൺ നമ്പർഏഴ് നാല് എട്ട് രണ്ട് അഞ്ച് ഒൻപത് ഒൻപത് ഏഴനാല് അഞ്ച് ഒൻപത് രജിസ്റ്റർ ചെയ്യുക പ്രമാണീകരണമായിഎം പി ഐ എൻ ഉപയോഗിക്കുക | കോ വിൻ പോർട്ടലിൽ എൻ്റെ ഫോൺ നമ്പർ ഏഴ് നാല് എട്ട് രണ്ട് അഞ്ച് ഒൻപത് ഒൻപത് ഏഴ് നാല് അഞ്ച് ഒൻപത് രജിസ്റ്റർ ചെയ്യുക പ്രമാണീകരണമായി എം പി ഐ എൻ ഉപയോഗിക്കുക |
14,630 | ഇരുപത് മിനിറ്റ് നിശ്ശബ്ദമാക്കുക | ഇരുപത് മിനിറ്റ് നിശബ്ദമാക്കുക |
14,631 | സോഷ്യൽ മീഡിയാസിന് വളരെ ഇമ്പോർട്ടന്റ് ഉള്ള കാലഘട്ടമാണ് ഇത് അതുപോലെ ഇപ്പോൾ ഓരോ വെറൈറ്റി കണ്ടൻസുമായി ആളുകൾ തരംഗമായിക്കൊണ്ട് നിൽക്കുന്ന ഒരു കാലഘ കാലഘട്ടം കൂടിയാണിത് | സോഷ്യൽ മീഡിയാസിന് വളരെ ഇമ്പോർട്ടൻറ്റുള്ള കാലഘട്ടമാണ് ഇത് അതുപോലെ ഇപ്പോ ഓരോ വെറൈറ്റി കണ്ടൻസുമായി ആളുകൾ തരംഗമായി കൊണ്ട് നിൽക്കുന്ന ഒരു കാലഘട്ടം കൂടിയാണിത് |
14,632 | ഇപ്പോൾ ഫുഡ് ഐറ്റംസ്്ലോഗ് കാര്യങ്ങൾ ഓഫ്റോഡ് എക്സട്ര നമ്മുടെ മുന്നിൽ തന്നെ കാണാവുന്നതാണ് അപ്പോൾ അതുപോലെയുള്ള കണ്ടൻറ് വെച്ച് ആളുകളിലേക്ക് എത്തിക്കുകയും അവർക്കതിനെക്കുറിച്ചുള്ള ഐഡി ഐഡിയ കിട്ടാനത് സഹായിക്കുന്നുണ്ട് | ഇപ്പോൾ ഫുഡ് ഐറ്റംസ് വ്ളോഗ് കാര്യങ്ങൾ ഓഫ് റോഡ് എക്സട്ര നമ്മടെ മുൻപിൽ തന്നെ കാണാവുന്നതാണ് അപ്പോൾ അതുപോലെ ഉള്ള കണ്ടൻറ് വച്ച് ആളുകളിലേക്ക് എത്തിക്കുകയും അവർക്ക് അതിനെ കുറിച്ചുള്ള ഐഡിയ ഐഡിയ കിട്ടാനിത് സഹായിക്കുന്നുണ്ട് |
14,633 | അതുപോലെ തന്നെ ഇപ്പോൾ ഇൻസ്റ്റഗ്രാം വഴിയൊക്കെ കഴിവുകൾ തെളിയിക്കാനായിട്ട് മിമിക്രി പാട്ടുപാടുക നൃത്തം ചെയ്യുക അതുപോലെ അഭിനയിക്കുക തുടങ്ങിയൊക്കെ കാഴ്ചവെച്ച് വ്യ വ്യത്യസ്തമായ കാര്യങ്ങൾ കൊണ്ടുവരുന്നുണ്ട് | അതുപോലെ തന്നെ ഇപ്പോൾ ഇൻസ്റ്റഗ്രാം വഴിയൊക്കെ ഈ കഴിവുകൾ തെളിയിക്കാനായിട്ട് മിമിക്രി പാട്ട് പാടുക നൃത്തം ചെയ്യുക അതുപോലെ അഭിനയിക്കുക തുടങ്ങിയതൊക്കെ കാഴ്ചവച്ച് വ്യത്യസ്തമായ കാര്യങ്ങൾ കൊണ്ടുവരുന്നുണ്ട് |
14,634 | ഇപ്പോഴത്തെ തലമുറ അവരുടെ കഴിവുകൾപ്രകടിപ്പിക്കാനും മാക്സിമം അത്ആളുകളിലേക്ക് എത്തിക്കാനും അതുപോലെ അത് | ഇപ്പോഴത്തെ തലമുറ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും മാക്സിമം അത് ആളുകളിലേക്ക് എത്തിക്കാനും അതുപോലെ അത് |
14,635 | അവര് സോഷ്യൽ മീഡിയ ഹെല്പ് ചെയ്യുന്നുണ്ട് | അവരെ സോഷ്യൽ മീഡിയ ഹെല്പ് ചെയ്യുന്നുണ്ട് |
14,636 | പുറത്തെ ഇപ്പോഴത്തെ താപനില എത്രയാണ് | പുറത്തെ ഇപ്പോഴത്തെ താപനില എത്രയാണ് |
14,637 | വെജിറ്റൽ ബ്രാൻഡിന്റെ മിറിൻഡ ഓറഞ്ച് ഡ്രിങ്ക് അയക്കരുത് | വെജിറ്റൽ ബ്രാൻഡിന്റെ മിറിൻഡ ഓറഞ്ച് സോഫ്റ്റ് ഡ്രിങ്ക് അയക്കരുത് |
14,638 | ഹലോ ഫാസ്റ്റ് ട്രാക്ക് ഏജൻസി അല്ലേ എൻ്റെ പേര് അഫ്സലേ ഞാൻ ഇന്നലെ ഞങ്ങളുടെ കെ എൽ ഫോർട്ടിണ വൺ ടു വൺ ത്രീ എന്ന വണ്ടിയിൽ സഞ്ചരിക്കുകുണ്ടായി തൃശ്ശൂരിൽ നിന്ന് പാലക്കാടിലേക്ക് | ഹലോ ഫാസ്റ്റ്ട്രാക്ക് ഏജൻസി അല്ലേ എന്റെ പേര് അഫ്സൽ ഞാൻ ഇന്നലെ കെ എൽ ഫോർട്ടി നെയൻ എം വൺ ടു വൺ ത്രീ എന്നാൽ വണ്ടിയില് സഞ്ചാരിക്കുകയുണ്ടായി തൃശ്ശൂരിൽ നിന്നു പാലക്കാടിലേക്ക് |
14,639 | അപ്പോൾ നമുക്ക് വളരെ മോശം അനുഭവമാണ് ഇങ്ങളുടെ അടുത്തു നിന്ന് ഉണ്ടായത് അതായത് വണ്ടി പഞ്ചറായി പിന്നെ അതേപോലെ തന്നെ ഇങ്ങളുടെ ഡ്രൈവർ ശരിയല്ല ഡ്രൈവർ എന്തോ | അപ്പോൾ നമുക്ക് ഭയങ്കര മോശം അനുഭവമാണ് നിങ്ങളെ അടുത്ത് നിന്ന് ഉണ്ടായത് അതായത് വണ്ടി പഞ്ചറായി പിന്നെ അതേപോലെ തന്നെ പിന്നെ ഡ്രൈവർ ശരിയല്ല ഡ്രൈവർ എന്തോ |
14,640 | മദ്യപിച്ചിട്ടുള്ളതുപലെ നമുക്ക് തോന്നി സോ നിഞങ്ങൾ അതിന് വേണ്ടതായ തക്കതായ കാരണങ്ങൾ നിങ്ങൾ എടുക്കും എന്ന് നമ്മൾ വിചാരിക്കണം | മദ്യപിച്ചിട്ടുള്ളതു പോലെ നമുക്ക് തോന്നിയത് സോ നിങ്ങൾ അതിന് വേണ്ടതായ തക്കതായ കാരണങ്ങൾ നിങ്ങൾ എടുക്കും എന്ന് നമ്മൾ വിചാരിക്കുകയാണ് |
14,641 | ഇപ്പോൾ കേരളത്തിലെ തന്നെ വിവിധ അതായത് വിവിധ പ്രദേശങ്ങളിൽ പല രീതിയിലുള്ള അതായത് സംസ്കാരവും കാര്യങ്ങളൊക്കെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നതാണ് ഇപ്പം | ഇപ്പോൾ കേരളത്തിലെ തന്നെ വിവിധ അതായത് വിവിധ പ്രദേശങ്ങളില് പല രീതിയിലുള്ള അതായിത് സംസ്കാരവും കാര്യങ്ങളൊക്കെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നതാണ് ഇപ്പോൾ |
14,642 | അമേരിക്കൻ സംസ്കാരം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള മോഡേൺ സംസ്കാരമാണ് നമ്മളെ കേരളത്തിലേക്ക് ഇപ്പോൾ കൊണ്ട വന്നിട്ടുള്ളത് | അമേരിക്കൻ സംസ്കാരം എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള മോഡേൺ സംസ്കാരമാണ് നമ്മളെ കേരളത്തിലേക്ക് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത് |
14,643 | എെന്ന് വച്ച് കഴിഞ്ഞാൽ ബ്രട്ടീഷ്ുകാരൊക്കെെന്ന് പറഞ്ഞു കഴിഞ്ഞാല നല്ല രീതിയിലുള്ള ഒരു വ്യത്യാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇതിലേക്ക് കൊണ്ട വന്നിട്ടുണ്ട് അപ്പോൾ അത് പല രീതിയിലാണ് എല്ലാവരും ചെയ്യുന്നെന്ന് വേണമെങ്കിൽ പറയാം അവര എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില ഉള്ള ഒരു | ബ്രിട്ടീഷുകാരൊക്കെ എന്ന് പറഞ്ഞ് കഴിഞ്ഞാല് നല്ല രീതിയിലുള്ള ഒരു വ്യത്യാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട് അപ്പോൾ അത് പല രീതിയിലാണ് എല്ലാവരും ചെയ്യുന്നത് വേണമെങ്കിൽ പറയാം അവര് എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില് ഉള്ള ഒരു |
14,644 | ഇപ്പം പല രീതിയിലുള്ള കൾച്ചറാണ് അവരുടെ ഡ്രസ്സിംങ് സ്റ്റൈൽ അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും മാറി നിൽക്കുന്നത് | ഇപ്പോൾ പല രീതിയിലുള്ള കൾച്ചർ ആണ് അവരുടെ ഡ്രസ്സിംഗ് സ്റ്റൈൽ അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് കൂടുതലായിട്ടും മാറി നിൽക്കുന്നത് |
14,645 | അപ്പോൾ അത് നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട് ഇപ്പോൾ അമേരിക്കൻ സ്റ്റൈൽ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മോഡേൺ ആയിട്ടുള്ള ഡ്രസ്സും ഇപ്പോൾ പെണ്ണ് ലേഡീസ് ധരിക്കുന്നതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ | അപ്പോൾ അത് നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട് ഇപ്പോൾ അമേരിക്കൻ സ്റ്റൈൽ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് മോഡേൺ ആയിട്ടുള്ള ഡ്രസ്സും ഇപ്പോൾ പെണ്ണ് ലേഡീസ് ധരിക്കുന്ന ഒക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ |
14,646 | ജീൻസും ടോപ്പും അങ്ങനത്തെ സ്റ്റൈലൊക്കെയാണ് കൂടുതലായിട്ടും കൊണ്ടുവന്നത് പിന്നെ അറേബ്യൻ സംസ്കാരം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഫുഡും കാര്യങ്ങളൊക്കെ | ജീൻസും ടോപ്പും അങ്ങനത്തെ സ്റ്റൈൽ ഒക്കെയാണ് കൂടുതലായിട്ടും കൊണ്ടുവന്നത് പിന്നെ അറേബ്യൻ സംസ്കാരം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഫുഡും കാര്യങ്ങളും ഒക്കെ |
14,647 | വേറെ തന്നെയായിരിക്കും ഇപ്പോൾ അറേബ്യൻ ഫുഡ് എന്നൊക്കെ പറഞ്ഞിട്ട് ഇവിടെ നമ്മുടെ നാട്ടിലൊക്കെ ഇഷ്ടംപോലെ ലഭ്യമാണ് ഷവായി അങ്ങനത്തെ രോ അവരുടേതായിട്ടുള്ള രീതിയിൽ തന്നെയുള്ള പേരും കാര്യങ്ങളൊക്കെയാണ് നമ്മുടെ നാട്ടിലേക്ക് വന്നത് ഇപ്പോൾ ചൈനീസ് ഫുഡ് അങ്ങനത്തെ ഫുഡും കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിലേക്ക് ഇഷ്ടംപോലെ വന്നിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം | വേറെ തന്നെയായിരിക്കും ഇപ്പോൾ അറേബ്യൻ ഫുഡ് എന്നൊക്കെ പറഞ്ഞിട്ട് ഇവിടെ നമ്മുടെ നാട്ടിലൊക്കെ ഇഷ്ടം പോലെ ലഭ്യമാണ് ഷവായി അങ്ങത്തെ ഓരോ അവരുടെതായിട്ട് ഉള്ള രീതിത്തന്നെയുള്ള പേരും കാര്യങ്ങളും ഒക്കെയാണ് നമ്മുടെ നാട്ടിലേക്ക് വന്നത് ഇപ്പൊൾ ചൈനീസ് ഫുഡ് അങ്ങനത്തെ ഫുഡും കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിലേക്ക് ഇഷ്ടംപോലെ വന്നിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം |
14,648 | ഞാൻ ആമസോൺ പ്രൈം ഉപയോഗിച്ച സിനിമകൾ കാണാറുണ്ട് നെറ്റ്ഫ്ലിക്സിലും സിനിമകൾ കാണാറുണ്ട് | ഞാൻ ആമസോൺ പ്രൈം ഉപയോഗിച്ച് സിനിമകൾ കാണാറുണ്ട് നെറ്റ്ഫ്ലിക്സിലും സിനിമകൾ കാണാറുണ്ട് |
14,649 | ഇത് നമ്മുടെ നമുക്ക് പുതിയതായിട്ട് പുതിയതായിട്ട് തിയേറ്ററില ഇറങ്ങിയ സിനിമ വളരെ പെട്ടെന്ന് കാണാനും അതൊന്ന നമ്മുടെ കേബിൾ ടി വിയിലെ | ഇത് നമ്മുടെ നമുക്ക് പുതിയതായിട്ട് പുതിയതായിട്ട് തീയേറ്ററിൽ ഇറങ്ങിയ സിനിമ വളരെ പെട്ടെന്ന് കാണാനും അത് നമ്മുടെ കേബിൾ ടീവിയിൽ |
14,650 | കിട്ടാൻ സാധ്യത കുറവാണ് കിട്ടും അത് മിനിമം ഒരു ആറു മാസമോ എട്ടു മാസമോ ഒരു കൊല്ലമൊക്കെ കഴിഞ്ഞിട്ടാണ് ഇതൊക്കെ കേബിൾ ടി വിയിൽ കിട്ടുന്നത് പക്ഷേ ആമസോൺ പ്രൈം പോലത്തെ സംവിധാനങ്ങളിൽ അത് വളരെ പെട്ടെന്ന് തന്നെ നമുക്ക് കിട്ടും ീയേറ്ററിൽ കൊണ്ട് ീയേറ്ററിൽ പോയി കാണേണ്ട ആവശ്യം ഇപ്പോഴത്തെ | കിട്ടാൻ സാധ്യത കുറവാണ് കിട്ടും അത് മിനിമം ഒരു ആറ് മാസമോ എട്ട് മാസമോ ഒരു കൊല്ലമോ ഒക്കെ കഴിഞ്ഞിട്ടാണ് ഇതൊക്കെ കേബിൾ ടീവിയിൽ കിട്ടുന്നത് പക്ഷേ ആമസോൺ പ്രൈം പോലത്തെ സംവിധാനങ്ങളിൽ ഇത് വളരെ പെട്ടെന്നു തന്നെ നമുക്ക് കിട്ടും തീയേറ്ററിൽ കൊണ്ടുപോ തീയേറ്ററിൽ പോയി കാണേണ്ട ആവശ്യം ഇപ്പോളത്തെ |
14,651 | സം ഇപ്പോഴത്തെ അവസ്ഥയിൽ കുറഞ്ഞഞ് വരികയാണ് | സംവി ഇപ്പോളത്തെ അവസ്ഥയിൽ കുറഞ്ഞു വരികയാണ് |
14,652 | തിരഞ്ഞെടുപ്പ് സമയത്ത് ധാരാളം ബഹളങ്ങൾ ഉണ്ടാവും തതിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം എല്ലാ വാഹനങ്ങളിലും മൈക്കുകൾ വെച്ച് അങ്ങോട്ടുംുമിങ്ങോട്ടും ഓടിക്കൊണ്ടേയിരിക്കും ആകെ ശബ്ദ കോോലാഹലമായിരിക്കും | തെരെഞ്ഞെടുപ്പ് സമയത്തു ധാരാളം ബഹളങ്ങൾ ഉണ്ടാവും തെരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം എല്ലാ വാഹനങ്ങളിലും മൈക്കുകൾ വച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടേയിരിക്കും ആകെ ശബ്ദ കോലാഹലമായിരിക്കും |
14,653 | നമുക്ക് ഒരു യാത്രയ്ക്ക് പോകാൻ ഒരു വാഹനവും കിട്ടുകയില്ല കൂടുതൽ സമയം പ്രചരണങ്ങൾക്ക് വേണ്ടി വൈദ്യുതി ഉപയോഗിക്കുന്നത് കൊണ്ട് | നമുക്കൊരു യാത്രയ്ക്ക് പോവാൻ ഒരു വാഹനവും കിട്ടുകയില്ല അപ്പം കൂടുതൽ സമയം പ്രചാരണങ്ങൾക്കു വേണ്ടി വൈദ്യുതി ഉപയോഗിക്കുന്നതു കൊണ്ട് |
14,654 | സമ്മേളനങ്ങളും പൊതുപരിപാടികളും ജാഥകളും എല്ലാം ഉ ഉള്ളത കൊൊണ്ട് വൈദ്യുതിക്ക് നിയന്ത്രണം വരും | സമ്മേളനങ്ങളും പൊതുപരിപാടികളും ജാഥകളും എല്ലാം ഉള്ളതു കൊണ്ട് വൈദ്യുതിക്ക് നിയന്ത്രണം വരും |
14,655 | വൈദ്യുതി നിയന്ത്രണം വരുന്നത് കൊണ്ട് തന്നെ എൻറെ ജീവിതത്തിൽ വളരെയധികം വിഷമം അനുഭവിക്കും കാരണം എനിക്ക് ഒരു ഓയിൽ മില്ലാണ് ഉള്ളത് അതില കറണ്ട് വൈദ്യുതി മുടങ്ങുമ്പോൾ എൻ്റെ മെഷീൻ പ്രവർത്തിപ്പിക്കാൻ എനിക്ക് സാധ്യമല്ല | വൈദ്യതി നിയന്ത്രണം വരുന്നതു കൊണ്ടു തന്നെ എൻ്റെ ജീവിതത്തിൽ വളരെയധികം വിഷമം അനുഭവിക്കും കാരണം എനിക്കൊരു ഓയിൽ മില്ലാണ് ഉള്ളത് അതിലെ കറണ്ട് വൈദ്യുതി മുടങ്ങുമ്പോൾ എൻ്റെ മിഷൻ പ്രവർത്തിപ്പിക്കാൻ എനിക്ക് സാധ്യമല്ല |
14,656 | എന്റെ അടുത്ത ഇവൻറ്റ് മായക്കുക | എന്റെ അടുത്ത ഇവൻറ് മായ്ക്കുക |
14,657 | വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ യുണീക്ക് ആർട്സ് ആൻഡ് ഇൻറീരിയേഴ്സ് സ്റ്റോറേജ് ടാങ്കിനൊപ്പം മിക്കി മോസ് വാട്ടർ ഗൺ എന്നതിന് സൂചിപ്പിച്ച വില ശരിയല്ല | വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ യുണീക്ക് ആർട്സ് ഇൻറ്റിരിയേഴ്സ് സ്റ്റോറേജ് ടാങ്കിനൊപ്പം മിക്കി മൗസ് വാട്ടർ ഗൺ എന്നതിന് സൂചിപ്പിച്ച വില ശരിയല്ല |
14,658 | വയനാട് കൊല്ലംകണ്ണൂർ കാസർഗോഡ്എറണാകുളം | വയനാട് കൊല്ലം കണ്ണൂർ കാസർഗോഡ് എറണാകുളം |
14,659 | അടുത്തുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രം പെയ്ഡ് കോർബോവാക്സ് വാക്സിൻ നൽകുന്നുണ്ടോ | അടുത്തുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രം പെയ്ഡ് കോർബൊവാക്സ് വാക്സിൻ നൽകുന്നുണ്ടോ |
14,660 | പത്തായിരത്തി പതിനൊന്ന് ഇരുപതിനായിരത്തി ഇരുപത്തൊന്ന് മുപ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് നാൽപ്പതിനായിരത്തി നാന്നൂറ്റി നാൽപ്പത്തി നാല് അൻ്പതിനായിരത്തി അഞ്ഞൂറ്റി നാൽ്പത്തി അഞ്ച് | പത്തായിരത്തി പതിനൊന്ന് ഇരുപത്തിനായിരത്തി ഇരുപത്തൊന്ന് മുപ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് നാപ്പത്തിനായിരത്തി നാന്നൂറ്റി നാപ്പത്തി നാല് അമ്പതിനായിരത്തി അഞ്ഞൂറ്റി നാപ്പത്തി അഞ്ച് |
14,661 | ഇരുപത്തഞ്ച് അമ്പത്തഞ്ച് എഴുപത്തഞ്ച് നൂറ്റഞ്ച് അഞ്ഞൂറ്റി അമ്പത്തിയഞ്ച് | ഇരുപത്തഞ്ച് അമ്പത്തഞ്ച് എഴുപത്തഞ്ച് നൂറ്റഞ്ച് അഞ്ഞൂറ്റി അമ്പത്തി അഞ്ച് |
14,662 | എന്റെ പേയ്മെൻറ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും ബി ആർ ബി പൊട്ടാറ്റോ ചിപ്സ് ക്രിീയേറ്റീവ് സ്പേസ് ക്ലാസിക് റെഡ്സ്റ്റോൺ രാഖി ഫ്രഷോ സിഗ്നേച്ചർ പുതുതായി ചുട്ടുപഴുത്ത പ്ലെയിൻ ലാവാഷ് എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല | എന്റെ പേയ്മെൻറ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും ബി ആർ ബി പൊട്ടറ്റോ ചിപ്സ് ക്രിയേറ്റീവ് സ്പേസ് ക്ലാസിക്ക് റെഡ് സ്റ്റോൺ രാഖി ഫ്രെഷോ സിഗ്നേച്ചർ പുതുതായി ചുട്ടുപഴുത്ത പ്ലെയിൻ ലാവാഷ് എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല |
14,663 | എൻ്റെ പ്രദേശ പ്രദേശത്തെ പ്രധാന മാധ്യമം എന്ന് പറയുന്നത് റേഡിയോ ഉണ്ട് ടി വി ഉണ്ട് അതിൽ റേഡിയോ | എന്റെ പ്രദേശ് പ്രദേശത്തെ പ്രധാന മാധ്യമം എന്ന് പറയുന്നത് റേഡിയോ ഉണ്ട് ടിവി ഉണ്ട് അതില് റേഡിയോ |
14,664 | പൊതുവേ ഇപ്പോൾ ആളുകൾ അധികം ഉപയോഗിക്കുന്നില്ലല്ലോ വളരെ ചുരുക്കം പേരെ റേഡിയോ ഉപയോഗിക്കുന്നുള്ളൂ ടെലിവിഷൻ്റെ പ്രാധാന്യം വന്നതോടെ തന്നെ | പൊതുവേ ഇപ്പൊൾ ആളുകൾ അധികം ഉപയോഗിക്കുന്നില്ലല്ലോ വളരെ ചുരുക്കം പേരേ റേഡിയോ ഉപയോഗിക്കുന്നുള്ളൂ ടെലിവിഷന്റെ പ്രാധാന്യം വന്നതോടെതന്നെ |
14,665 | ടെലിവിഷൻ സിനിമ തുടങ്ങിയതിൻ്റെയൊക്കെ ഇത് വന്നതോട് തന്നെ റേഡിയോയുടെ പ്രാധാന്യം കുറയുകയും അതോടൊപ്പം ഒരുവിധ ആളുകളെല്ലാവരും ടെലിവിഷനും സിനിമയും തുടങ്ങി മറ്ററ് പല മേഖലകളിലേക്കും ഫോൺ് തുടങ്ങി പല ഇതിലേക്കാണ് ആളുകൾ ഇപ്പോൾ പോകുന്നത് | ടെലിവിഷൻ സിനിമ തുടങ്ങിയതിന്റെയൊക്കെ ഇത് വന്നതോടെതന്നെ റേഡിയോയുടെ പ്രാധാന്യം കുറയുകയും അതോടൊപ്പം ഒരുവിധം ആളുകൾ എല്ലാവരും ടെലിവിഷനും സിനിമയും തുടങ്ങി മറ്റ് പല മേഖലകളിലേക്കും ഫോൺ തുടങ്ങി പല പല ഇതിലേക്കാണ് ആളുകൾ ഇപ്പോൾ പോകുന്നത് |
14,666 | അതിൽ തന്നെ ഏറ്റവും നോക്കുകയാണെങ്കിൽ ഫോൺ ഫോണാണ് മൊബൈൽ ഫോണാണ് ഇപ്പം നമ്മുടെ ഈ സമൂഹത്തിൻ്റെ ഒരുവിധം എല്ലാവരുടെയും ഒ ഒരു ഇതെന്ന് പറയുന്നത് അതായത് ഫോണില്ലാതെ ജീവിക്കാൻ പറ്റാത്ത ഒര അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നത് | അതിൽത്തന്നെ ഏറ്റവും നോക്കുവാണെങ്കിൽ ഫോണ് ഫോൺ മൊബൈൽ ഫോൺ ആണ് ഇപ്പം നമ്മുടെ ഈ സമൂഹത്തിന്റെ ഒരുവിധം എല്ലാവരുടെയും ഒരു ഇതെന്ന് പറയുന്നത് അതായത് ഫോണില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നത് |
14,667 | ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഫോണിൽ കളിക്കാനും ഗെയിം കളിക്കാനും ഫോണില സോഷ്യൽ മീഡിയകൾ യൂസ് ചെയ്യാനുംൊക്കെയാണ് | ഇപ്പൊൾ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഫോണിൽ കളിയ്ക്കാനും ഗെയിം കളിക്കാനും ഫോണിൽ സോഷ്യൽ മീഡിയകൾ യൂസ് ചെയ്യാനുമൊക്കെയാണ് |
14,668 | ഇപ്പോൾ സമീപകാലത്ത് റേഡിയോ ടിവി ഇതൊക്കെ വിട്ട് മൊബൈലിലേക്ക് തന്നെയാണ് ഒരുത ആളുകളെല്ലാം പോയിരിക്കുന്നത് | ഇപ്പൊൾ സമീപ കാലത്ത് റേഡിയോ ടിവി ഇതൊക്കെ വിട്ട് മൊബൈലിലേക്ക് തന്നെയാണ് ഒരുവിധം ആളുകളെല്ലാം പോയിരിക്കുന്നത് |
14,669 | അഞ്ച് നാല് രണ്ടായിരത്തി ഒമ്പത് മൂന്ന് ഏഴ് രണ്ടായിരത്തി ഒന്ന് പന്ത്രണ്ട് രണ്ട് രണ്ടായിരത്തഞ്ച് മൂന്ന് നാല് രണ്ടായിരത്തി പത്ത് ആറ് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് | അഞ്ച നാല് രണ്ടായിരത്തി ഒമ്പത് മൂന്ന് ഏഴ് രണ്ടായിരത്തി ഒന്ന് പന്ത്രണ്ട് രണ്ട് രണ്ടായിരത്തഞ്ച് മൂന്ന് നാല് രണ്ടായിരത്തിപ്പത്ത് ആറ് ഏഴ് രണ്ടായിരത്തി ഇരുപത്തൊന്ന് |
14,670 | ഹലോ ഒരുക്യാബ് വേണമായിരുന്നു | ഹലോ ഒരു ക്യാബ് വേണമായിരുന്നു |
14,671 | ആ ഒരഞ്ച് കിലോമീറ്റർ | ആ ഒരഞ്ചു കിലോമീറ്റർ |
14,672 | ആ പനവലി ടു കാട്ടിക്കുളം | ആ പനവള്ളി ട്ടു കാട്ടുകുളം |
14,673 | ആ റോഡൊന്നും മോശമില്ല ആ ഓക്കെ നല്ല റോഡാണ് | ആ റോഡൊന്നും മോശമില്ല ആ ഓക്കേ നല്ല റോഡാണ് |
14,674 | ആ ഒന്ന് തിരുനെല്ലേക്കും പോകണമായിരുന്നു അപ്പോ തിരുനെല്ലക്ക് എത്ര റേറ്റ് | ഒന്ന് തിരുനെല്ലിക്കും പോവണമായിരുന്നു തിരുനെല്ലിക്കെത്രയാ റേറ്റ് |
14,675 | എഴുന്നൂറ്റുപ്പ്യോ ഓക്കെ അപ്പോൾ കാട്ടിക്കുളത്തേക്കാണെങ്കിൽ | എഴുനൂറുപ്പ്യ ഓക്കേ അപ്പോൾ കാട്ടിക്കുളത്തേക്കാന്നെങ്കിൽ |
14,676 | അഞ്ഞൂറ് രണ്ടും സെയിമാണ് ഏകദേശം | അഞ്ഞൂറ് രണ്ടും സൈമാണ് ഏകദേശം |
14,677 | ആ റോഡ് കുറച്ച് മോശമാണ് തിരുനെല്ലിക്കുള്ളത് ഓ അതുകൊണ്ടാണോ കൂടുതലേ ആ ഓക്കേ ആ എൻ്റെ കുടുംബത്തോടൊപ്പം എനിക്ക് എന്താ പറയുക അടുത്തുള്ള മറ്റേ ബാണാസുവരയിലൊന്ന് പോകണമായിരുന്നു അപ്പം എന്താ പറയുക ഒരു ക്യാബ് ബുക്ക് ചെയ്യണം | ആ റോഡ് കുറച്ച് മോശമാണ് തിരുനെല്ലിക്കുള്ളത് ഓ അതുകൊണ്ടാണോ കൂടുതൽ ആ ഓക്കേ ആ എൻ്റെ കുടുംബത്തോടൊപ്പം എനിക്ക് എന്താ പറയുക അടുത്തുള്ള മറ്റേ ബാണാസുരയിലൊന്നു പോവണമായിരുന്നു അപ്പം എന്താ പറയുക ഒരു ക്യാബ് ബുക്ക് ചെയ്യണം |
14,678 | എത്ര പേരാണ് നാല് പേരാണ് | എത്ര പേരാ നാല് പേരാണ് |
14,679 | ആ നാല് പേർക്ക് ആ വൺ ഡേ | ആ നാല് പേർക്ക് ആ വൺ ഡേ |
14,680 | ഫൈവ് തൗസൻഡോ | ഫൈവ് തൗസൻറ്റാ |
14,681 | അപ്പോൾ സീറ്റിനനുസരിച്ച് മാറോ അപ്പോ ആറു പേരാണ് | അപ്പോൾ സീറ്റിനനുസരിച്ച് മാറുമോ അപ്പോൾ ആറുപേരാണ് |
14,682 | എയ്റ്റ് തൗസൻഡ് വരും | ഏയിറ്റ് തൌസൻഡ് വരും |
14,683 | ആ ഓക്കെ ഒരു നാല് പേരുള്ള ക്യാബ് വേണമായിരുന്നു കേട്ടോ | ആ ഓക്കേ ഒരു നാലു പേരുള്ള ക്യാബ് വേണമായിരുന്നു കേട്ടോ |
14,684 | ആ ഓക്കെ ആ ഓക്കെ ഓക്കെ വൺ ഹവറാ ആ ഓക്കെ താങ്ക് യൂ | ആ ഓക്കേ ആ ഓക്കേ ഓക്കേ വണ്ണവറാ ആ ഓക്കേ താങ്ക് യൂ |
14,685 | ഇപ്പോൾ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മാത്സ് തന്നെയായിരുന്നു കാരണം എൻ്റെ മാത്സ് ടീച്ചറിനെ കാണാൻ അടിപൊളിയായിരുന്നു സോ അതുകൊണ്ടാണ് ഞാൻ കണക്കിഷ്ടപ്പെടാൻ കാരണം | അപ്പോൾ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ മാത്സ് തന്നെയായിരുന്നു കാരണം എൻ്റെ മാത്സ് ടീച്ചറിനെ കാണാൻ അടിപൊളിയായിരുന്നു സോ അതുകൊണ്ടാണ് ഞാൻ കണക്ക് ഇഷ്ടപ്പെടാൻ കാരണം |
14,686 | ക്ലാസ്സിലുള്ള എല്ലാ ചെക്കന്മാരും ആ ടീച്ചറിന തന്നെയായിരുന്നു വായി നോക്കിക്കൊണ്ടിരുന്നത് പിന്നെ ഞാൻ മാത്രമായിട്ട് മാറാൻ ചാൻസില്ലല്ലോ | ക്ലാസ്സിലുള്ള എല്ലാ ചെക്കൻമാരും ആ ടീച്ചറിനെ തന്നെയാണ് വായിൽ നോക്കിക്കൊണ്ടിരുന്നത് പിന്നെ ഞാൻ മാത്രമായിട്ട് മാറാൻ ചാൻസില്ലല്ലോ |
14,687 | അതുകൊണ്ട തന്നെ എന്താ പറയുക മാത്സ് ടീച്ചറിനെ വായി നോക്കാനൊക്കെ ആയിട്ടായിരുന്നു ഞാൻ മെയിനായിട്ടും മാത്സ് ക്ലാസ്സിൽ ഇരരുന്നു കൊണ്ടിരുന്നത് | അതുകൊണ്ട് തന്നെ എന്താ പറയുക മാത്സ് ടീച്ചറിനെ വായിനോക്കാനെക്കെ ആയിട്ടായിരുന്നു ഞാൻ മെയ്നായിട്ടും മാത്സ് ക്ലാസ്സില് ഇരുന്നോണ്ടിരുന്നത് |
14,688 | പിന്നെ എന്നെ സംബന്ധിച്ചിടത്തോളം എന്താ പറയുക ക്ലാസ്സില് മാത്രമല്ല ഓൾമോസ്റ്റ് സ്കൂളിൽ തന്നെ ഏറ്റവും വലിയൊരു കുഴപ്പനായിട്ടാണ് എന്നെ എല്ലാവരും കണ്ടുകൊണ്ടിരുന്നത് | പിന്നെ എന്നെ സംബന്ധിച്ചെടത്തോളം എന്താ പറയുക ക്ലാസ്സില് മാത്രല്ല ഓൾ മോസ്റ്റ് സ്കൂളിലെ തന്നെ ഏറ്റവും വലിയ ഒരു ഒഴപ്പനായിട്ടാണ് എന്നെ എല്ലാവരും കണ്ടോണ്ടിരുന്നത് |
14,689 | പിന്നെ ടീച്ചേഴ്സിനൊക്കെ നമ്മളൊരു പ്രത്യേക കാര്യമായിരുന്നു കാരണം ഇപ്പോഴും ഓർത്തിരിക്കുന്നരു സ്റ്റുഡൻറാണ് ഞാനെന്നാണ് എല്ലാവരും പറയുന്നത് ഇപ്പോഴും ചെന്ന് കഴിഞ്ഞാലും ഓൾമോസ്റ്റ് എൻ്റെ എല്ലാ ടീച്ചർമാർക്കും എന്നെ ഓർമ്മയുണ്ട് ചെന്ന് കണ്ടാൽ തന്നെ നമ്മളോട് ഇങ്ങോട്ട് പേര് പറയുന്നൊരു ടീച്ചേഴ്സാണ് ഇപ്പോഴും എനിക്കുള്ളത് അപ്പോൾ | പിന്നെ ടീച്ചേഴ്സിനൊക്കെ നമ്മളെ ഒരു പ്രത്യേക കാര്യമായിരുന്നു കാരണം ഇപ്പഴും ഓർത്തിരിക്കുന്ന ഒരു സ്റ്റുഡൻറ്റാണ് ഞാൻ എന്നാണ് എല്ലാവരും പറയുന്നത് ഇപ്പഴും ചെന്ന് കഴിഞ്ഞാലും ഓൾ മോസ്റ്റ് എൻ്റെ എല്ലാ ടീച്ചർമാർക്കും എന്നെ ഓർമ്മയിണ്ട് ചെന്ന് കണ്ടാ തന്നെ നമ്മളോട് ഇങ്ങോട്ട് പേര് പറയുന്നൊരു ടീച്ചേഴ്സാണ് ഇപ്പഴും എനിക്കുള്ളത് അപ്പോൾ |
14,690 | അങ്ങനെയൊക്കെ വെച്ച് പോോകുമ്പോൾ ആ ടീച്ചറിനെയൊക്കെ നമ്മള് ഇപ്പോൾ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് കാരണം അങ്ങനെയൊരു ടീച്ചറിൻ്റെയൊക്കെ കൂടെ പഠിക്കാൻ എന്താ പറയുക പഠിപ്പിക്കാൻ അവർക്ക് പഠിപ്പിക്കാൻ നമ്മളെയൊക്കെ കിട്ടിയത് അവരുടെ ഒരു ഭാഗ്യമാണ് അതുപോലെ നമുക്ക് അതുപോലെ ടീച്ചേഴ്സന്െ കിട്ടിയത് നമ്മുടെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത് | അങ്ങനെയൊക്കെ വച്ച് നോക്കുമ്പോൾ ആ ടീച്ചറിനെയൊക്കെ നമ്മള് ഇപ്പോ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് കാരണം അങ്ങനെ ഒരു ടീച്ചറിൻ്റെക്കെ കൂടെ പഠിക്കാൻ എന്താ പറയുക പഠിപ്പിക്കാനവർക്ക് പഠിപ്പിക്കാൻ നമ്മളെയൊക്കെ കിട്ടിയത് അവരുടെ ഒരു ഭാഗ്യമാണ് അതുപോലെ നമ്മുക്കതുപോലെ ടീച്ചേഴ്സിനെ കിട്ടിയത് നമ്മുടെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത് |
14,691 | എ്റെ നിലവിലെ ലൊക്കേഷൻ ട്വീറ്റ് ചെയ്യുക | എന്റെ നിലവിലെ ലൊക്കേഷൻ ട്വീറ്റ് ചെയ്യുക |
14,692 | നാല് മണിക്കൂറ് നിശബ്ദ മൂഡ് | നാല് മണിക്കൂറ് നിശബ്ദ മോഡ് |
14,693 | ഇന്ത്യയിലെ ഭക്ഷണ രീതികൾന്ന് പറയുമ്പോൾ ഒരുപാട് വെറൈറ്റീസ് ഓഫ് ഭക്ഷണമാണ് ഇപ്പോൾ ഇന്ത്യയിൽ നോക്കുമ്പോൾ | ഇന്ത്യയിലെ ഭക്ഷണ രീതികൾ എന്ന് പറയുമ്പോൾ ഒരുപാട് വെറൈറ്റീസ് ഓഫ് ഭക്ഷണമാണ് ഇപ്പോൾ ഇന്ത്യയിൽ നോക്കുമ്പോൾ |
14,694 | ഇന്ത്യയിൽ തന്നെ എത്ര എത്രയോ സംസ്ഥാനങ്ങളുണ്ട് അപ്പോൾ ഈ ഇത്രയും സംസ്ഥാനങ്ങളിൽ പല തരം ഭക്ഷണങ്ങളാണ് ഉണ്ടാക്കുന്നത് | ഇന്ത്യയിൽ തന്നെ എത്ര എത്രയോ സംസ്ഥാനങ്ങൾ ഉണ്ട് അപ്പോൾ ഈ ഇത്രയും സംസ്ഥാനങ്ങളില് പല തരം ഭക്ഷണങ്ങളാണ് ഉണ്ടാക്കുന്നത് |
14,695 | ഇപ്പോൾ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞറ് എന്ന രീതിയിൽ നാല് രീതിയിൽ ഇന്ത്യയെ വേർതിരിച്ചിട്ടുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഓരോ സംസ്ഥാനത്തും | ഇപ്പോൾ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് എന്ന രീതിയിൽ നാല് രീതിയിൽ ഇന്ത്യയെ വേർതിരിച്ചിട്ടുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഓരോ സംസ്ഥാനത്തും |
14,696 | തെക്കുള്ള നമ്മുടെ കേരളത്തിലും അതുപോലെ വടക്കിലുള്ള നമ്മുടെ ജമ്മുുകാശ്മീരിലും ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകൾ പലതും വ്യത്യസ്തമാണ് | തെക്കുള്ള നമ്മുടെ കേരളത്തിലും അതുപോലെ വടക്കുള്ള നമ്മുടെ ജമ്മു കാശ്മീരിലും ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകൾ പലതും വ്യത്യസ്തമാണ് |
14,697 | ഇന്ത്യയിലെ ഭക്ഷണ രീതികളെന്ന് പറയുമ്പോൾ കേരളത്തിലായിക്കോട്ടെ നമുക്കിവിടെ ഇഡ്ലി ദോശ സാമ്പാർ അങ്ങനെ അതുപോലെ തന്നെ ചപ്പാത്തി അതുപോലെ തന്നെ ചോറും മറ്റു കറികളും അങ്ങനെ ഒരുപാട് സ്പൈസി ആയിട്ടുള്ള ഒരു സ്പൈസി ആായിട്ടുള്ള ഭക്ഷണക്കൂട്ടുകളാണ് പൊതുവെ കേരളത്തിലുള്ളത് അതാണ് പൊതുവെ മലയാളികള്ക്ക് ഇഷ്ടം | ഇന്ത്യയിലെ ഭക്ഷണരീതികൾ എന്ന് പറയുമ്പോൾ കേരളത്തിൽ ആയിക്കോട്ടെ നമുക്ക് ഇവിടെ ഇഡ്ഡലി ദോശ സാമ്പാർ അങ്ങനെ അതുപോലെ തന്നെ ചപ്പാത്തി അതുപോലെ തന്നെ ചോറും മറ്റ് കറികളും അങ്ങനെ ഒരുപാട് സ്പൈസി ആയിട്ടുള്ള ഒരു സ്പൈസി ആയിട്ടുള്ള ഭക്ഷണ കൂട്ടുകളാണ് പൊതുവേ കേരളത്തിൽ ഉള്ളത് അതാണ് പൊതുവേ മലയാളികൾക്ക് ഇഷ്ടം |
14,698 | എന്നാൽ അങ്ങോട്ട് | എന്നാൽ അങ്ങോട്ട് |
14,699 | എന്നാല് വടക്കോട്ട് പോകുന്ന സമയത്ത് ഈ ഒരു എരിവയറിയ ഭക്ഷണങ്ങൾ അത്ര താല്പര്യമില്ലാത്ത ആളക്കാരുും ഉണ്ട് അവര്ക്ക് അങ്ങനെ ഒരുപാട് മസാലകളും മറ്റും കാര്യങ്ങള് ചെർത്ത് ഭക്ഷണങ്ങളായിരിക്കില്ല അവരുടെ | എന്നാൽ വടക്കോട്ട് പോകുന്ന സമയത്ത് ഈ ഒരു എരിവേറിയ ഭക്ഷണങ്ങൾ അത്ര താല്പര്യം ഇല്ലാത്ത ആൾക്കാരും ഉണ്ട് അവർക്ക് അങ്ങനെ ഒരുപാട് മസാലകളും മറ്റും കാര്യങ്ങൾ ചേർത്ത് ഭക്ഷണങ്ങൾ ആയിരിക്കില്ല അവരുടെ |
14,700 | പ്രിയമായിട്ടുണ്ടാവുക മസാലകളൊക്കെെന്ന് പറയുമ്പോൾ നമുക്ക് പല രുചിക്കൂട്ടുകൾ ഇപ്പോൾ ചിക്കന് കറിയൊക്കെ വൽക്കണ സമയത്ത് പല മസാലകളും മറ്റും ചേർ്ത്തിട്ടാണ് ഉണ്ടാക്കാറുള്ളത് അത് നമ്മുടെ കേരളീയർക്കുള്ളൊരു കേരളീയർക്ക് മാത്രം പറയാവുന്ന ഒരു അവകാശം അല്ലെങ്കിൽ അതാണ് കേരളീയർ്ക്ക് മാത്രം അഭിമാനകരമ എന്ന് പറയുന്ന കാര്യമാണ് | പ്രിയമായിട്ടുണ്ടാവുക മസാലകളൊക്കെയെന്ന് പറയുമ്പോൾ നമുക്ക് പല രുചിക്കൂട്ടുകൾ ഇപ്പോൾ ചിക്കൻ കറിയൊക്കെ വയ്ക്കണ സമയത്ത് പല മസാലകളും മറ്റും ചേർത്തിട്ടാണ് ഉണ്ടാക്കാറുള്ളത് അത് നമ്മുടെ കേരളീയർക്കുള്ളൊരു കേരളീയർക്ക് മാത്രം പറയാവുന്ന ഒരു അവകാശമല്ലെങ്കിൽ അതാണ് കേരളീയർക്ക് മാത്രം അഭിമാനകരമായി എന്ന് പറയുന്ന കാര്യമാണ് |
14,701 | ഓക്സിജനിൽ നിന്ന് എൻ്റെ ഐസി ഐസി ഐബാങ്ക് ഡെബിറ്റ്കാർഡ് നീക്കം ചെയയാമോ | ഓക്സിജനിൽ നിന്ന് എൻ്റെ ഐ സി ഐ സി ഐ ബാങ്ക് ഡെബിറ്റ് കാർഡ് നീക്കം ചെയ്യാമോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.