Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
14,702
ആളുക് അവരവരുടെ സ്വന്തം നാടുകളെക്കുറിച്ച് അറിയുന്നത് നല്ല കാര്യം തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നൊക്കെ നമുക്ക് അറിയാൻ പറ്റും പിന്നെ ന്യൂസ് കാര്യങ്ങളിലൂടെ തന്നെ നമുക്ക് നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്ന എന്നൊക്കെ അറിയാൻ പറ്റും
ആളുകൾ അവരവരുടെ സ്വന്തം നാടുകളെക്കുറിച്ച് അറിയുന്നത് നല്ല കാര്യം തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നൊക്കെ നമുക്കറിയാന് പറ്റും പിന്നെ ന്യൂസ് കാര്യങ്ങളിലൂടെ തന്നെ നമുക്ക് നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെയാ നടക്കുന്നതെന്നൊക്കെ അറിയാന് പറ്റും
14,703
പിന്നെ നമ്മുടെ സംസ്ഥാനത്ത് നമ്മുടെ നമുക്ക് എത്ര സംസ്ഥാനങ്ങളുണ്ട് എന്നൊക്കെ അറിയുന്നത് നല്ല കാര്യം തന്നെയാണ് ആ സംസ്ഥാനത്ത് അവർ സംസാരിക്കുന്ന ഭാഷകളെക്കുറിച്ചും മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ ആചാരങ്ങൾ അതൊക്കെ പഠച്ച് വെച്ചാൽ നമുക്കൊരു സുഖമാണ് നമുക്ക്
പിന്നെ നമ്മുടെ സംസ്ഥാനത്ത് നമ്മുടെ നമുക്ക് എത്ര സംസ്ഥാനങ്ങള് ഉണ്ട് എന്നൊക്കെ അറിയുന്നത് നല്ല കാര്യം തന്നെയാണ് ആ സംസ്ഥാനത്ത് അവര് സംസാരിക്കുന്ന ഭാഷകളെക്കുറിച്ചും മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ ആചാരങ്ങള് അതൊക്കെ പഠിച്ച് വെച്ചാല് നമുക്കൊരു സുഖമാണ് നമുക്ക്
14,704
നമുക്ക് ആ സ്ഥലത്തേക്ക് പോകേണ്ടി വന്ന ആ സംസ്ഥാനത്തേക്ക് പോകേണ്ടി വന്നാൽ തന്നെ നമുക്കൊന്നുകൊണ്ട് പേടിക്കാതെ നമുക്ക് അവരോട് സംസാരിക്കാനുള്ള ഭാഷ അറിയാവുന്നതിലൂടെ ഇംഗ്ലീഷ് ആണെൽിൽ പോലും
നമുക്ക് ആ സ്ഥലത്തേക്ക് പോവേണ്ടിവന്നാൽ ആ സംസ്ഥാനത്തേക്ക് പോവേണ്ടിവന്നാൽ തന്നെ നമുക്കൊന്നുകൊണ്ടും പേടിക്കാതെ നമ്മുക്കവരോട് സംസാരിക്കാനുള്ള ഭാഷ അറിയാവുന്നതിലൂടെ ഇംഗ്ലീഷ് ആണേല് പോലും
14,705
ഇംഗ്ലീഷ് ആണെങ്കിൽ നമുക്ക്ത് സംസാരിക്കാൻ പറ്റും നമ്മുടെ ഭാഷേനെക്കാട്ടും കൂടുതൽ നമ്മള് ഇംഗ്ലീഷ് പഠിച്ചാൽ തന്നെ നമുക്ക് അവരോട് സംസാരിക്കാൻ നേരിട്ട് പറയാനും പറ്റും
ഇംഗ്ലീഷ് ആണെങ്കിൽ നമുക്ക് സംസാരിക്കാന് പറ്റും നമ്മുടെ ഭാഷേനെക്കാട്ടും കൂടുതല് നമ്മള് ഇംഗ്ലീഷ് പഠിച്ചാൽത്തന്നെ നമുക്ക് അവരോട് സംസാരിക്കാം നേരിട്ട് പറയാനും പറ്റും
14,706
അതുകൊണ്ട് തന്നെ ആളുകൾ അവരുടെ സംന്ത സംസ്ഥാനത്തെക്കുറിച്ച് അറിയുന്നത് നല്ല കാര്യം തന്നെയാണ് പിന്നെ ഭൂമിശാസ്ത്രത്തെക്കുറിച്ച് അറിയുന്നത് നല്ല കാര്യം തന്നെയാണ് ഭൂമി ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്നതൊക്കെ ഒട്ടുമിക്ക കാര്യങ്ങളും നല്ലതാണ്
അതുകൊണ്ട്തന്നെ ആളുകള് അവരുടെ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് അറിയുന്നത് നല്ല കാര്യം തന്നെയാണ് പിന്നെ ഭൂമി ശാസ്ത്രത്തെക്കുറിച്ച് അറിയുന്നതും നല്ല കാര്യം തന്നെയാണ് ഭൂമിയെ ഭൂമിയില് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്നതൊക്കെ ഒട്ടുമിക്ക കാര്യങ്ങളും നല്ലതാണ്
14,707
നിങ്ങളുടെ കാർട്ടിലുള്ള പീഡിയ ഷ്യൂർ സീറോ സുക്രോസ് പോഷകാഹാരപ്പൊടി ഐറ്റംസ് സ്റ്റോക്കില്ല
നിങ്ങളുടെ കാർട്ടിലുള്ള പീഡിയാഷ്യൂർ സീറോ സുക്രോസ് പോഷകാഹാരപ്പൊടി ഐറ്റം സ്റ്റോക്കില്ല
14,708
ആ ഞാൻ എടുത്തിരിക്കുന്നന്ന് പറയുമ്പം ഡ്രോയിംങ്ങ് ക്ലാസാണ് എന്ന് പറയുമ്പം പലരുടെ അനുഭവങ്ങളും അവര വരയ്ക്കുന്ന രീതിയും എന്തൊക്കെ വെച്ചിട്ടാണ് അവവർ വരയ്ക്കുന്നത്
ആ ഞാൻ എടുത്തിരിക്കുന്നത് എന്ന് പറയുമ്പം ഡ്രോയിങ് ക്ലാസ് ആണ് അത് എന്ന് പറയുമ്പം പലരുടെയും അനുഭവങ്ങളും അവരുടെ രീതിയും എന്തൊക്കെ വെച്ചിട്ടാണ് അവർ വരക്കുന്നത്
14,709
അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവര് നമ്മുടെ അടുത്ത്നുഭ വന്ന് പറഞ്ഞിട്ടുണ്ട് അത് ചിലര ഫോണിൽ കൂടെൊക്കെ വരയ്ക്കൽ് അതിൻ്റെ ഓരോ ഷേ്പപ്പിനുള്ളും അല്ല അതിൻ്റകത്തുള്ളത ഉണ്ട് അതിൽ കൂടെ വരയ്ക്കുന്നവരുണ്ട് കുറേ പേര ലാപ്പ് അങ്ങനെയുള്ള ഉപയോഗങ്ങള് അങ്ങനെയുള്ള പല ഇതിലും വരയ്ക്കുന്നുണ്ട്
അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ അവർ നമ്മുടെ അടുത്ത് വന്നു പറഞ്ഞിട്ടുണ്ട് അത് ചിലർ ഫോണിൽക്കൂടി ഒക്കെ വരയ്ക്കൽ ൻ്റെ ഓരോ ഷെയ്പ്പിങ്ങും എല്ലാം അതിൻ്റെ അകത്ത് ഉള്ളതുകൊണ്ട് അതിൽ കൂടി വരയ്ക്കുന്നവരുണ്ട് ലാപ്പ് അങ്ങനെ ഉള്ള ഉപകരണങ്ങൾ അങ്ങനെയുള്ള പല ഇതിലും വരയ്ക്കുന്നുണ്ട്
14,710
ചിലരന്ന് പറയുമ്പം ഈ പെൻസിൽ വെച്ച് വരയ്ക്കുന്നവരുണ്ട് അവര് അവരുടെ അടുത്ത് നിന്ന് നമുക്ക് പലതരത്തിലുള്ള അനുഭവങ്ങളുണ്ട് അവരുടെ യൂസ് ചെയ്യുന്ന പെൻസിൽസ്
ചിലർ എന്ന് പറയുമ്പം ഈ പെൻസിൽ വെച്ച് വരയ്ക്കുന്നവരുണ്ട് അവർ അവരുടെ അടുത്ത് നിന്ന് നമുക്ക് പല രീതിയിൽ ഉള്ള അനുഭവങ്ങൾ ഉണ്ട് അവരുടെ യൂസ് ചെയ്യുന്ന പെൻസിൽസ്
14,711
അങ്ങനെയുള്ള കാര്യങ്ങള് അതിൻ്റെ കളറുക് പിന്നെ ഈ വാട്ടർ കളർ അങ്ങനെയുള്ള ഓരോ കളറുകളുടെ പേരും പിന്നെ അതിൻ്റെ കമ്പനികള് അതിൻ്റെ ഏതാണ് ഏറ്റവും ഗുണമുള്ളത് അതില് കൊണ്ടുള്ള എന്തൊക്കെയൊക്കെ കാര്യങ്ങളാണോ അങ്ങനെയുള്ള കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
അങ്ങനെ ഉള്ള കാര്യങ്ങൾ അതിൻ്റെ കളറുകൾ പിന്നെ ഈ വാട്ടർ കളർ അങ്ങനെ ഉള്ള ഓരോ കളറുകളുടെ പേരും പിന്നെ അതിൻ്റെ കമ്പനികൾ അതിൻ്റെ ഏതാണ് ഏറ്റവും ഗുണം ഉള്ളത് അതിനെ കൊണ്ടുള്ള എന്തൊക്കെ കാര്യങ്ങൾ ആണോ അങ്ങനെയുള്ള കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
14,712
പിന്നെന്ന് പറയുമ്പം ലാപ്പി ലാപ്പിക്കൂടെ വരയ്ക്കുന്നവരും കുറെേ ഉണ്ട് അവരുടെയും കുറേ കാര്യങ്ങള പറഞ്ഞു തന്നിട്ടുണ്ട് ഇങ്ങനെ ഇന്ന രീതിയില ഇന്ന ആപ്പുണ്ട് അതിലൂടെ വരച്ച കഴിഞ്ഞാൽ ഇത്ര പെർഫെക്ഷൻ കിട്ടും
പിന്നെ എന്ന് പറയുമ്പം ലാപ്പ് ആ ലാപ്പിൽ കൂടി വരയ്ക്കുന്നവരും കുറെ ഉണ്ട് അവരുടെയും കുറേ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഇങ്ങനെ ഇന്ന രീതിയിൽ ഇന്ന ഏപ്പ് ഉണ്ട് അതിലൂടെ വരച്ചു കഴിഞ്ഞാൽ ഇത്ര പെർഫെക്ഷൻ കിട്ടും
14,713
അങ്ങനെ വലതും പറഞ്ഞു തന്നിട്ടുണ്ട് അതിൻ്റകത്തുള്ള കളർ കൊടുക്കുന്ന രീതികൾ നമുക്ക അറിയാത്തത് അവർ പറഞ്ഞഞ് തന്നിട്ടുണ്ട് നമ്മള അറിയുന്നത് അത്യാവശ്യം തന്നെ അവർക്കും പറഞ്ഞു കൊടുത്തുക അങ്ങനെൊ ഒരു രീതിയിലാണ്
അങ്ങനെ പലതും പറഞ്ഞു തന്നിട്ടുണ്ട് അതിൻ്റെ അകത്തുള്ള കളർ കൊടുക്കാവുന്ന രീതികൾ നമുക്ക് അറിയാത്തത് അവർ പറഞ്ഞു തന്നിട്ടുണ്ട് നമ്മൾ അറിയുന്നത് അത്യാവശ്യം തന്നെ അവർക്കും പറഞ്ഞു കൊടുത്ത് അങ്ങനെ ഒരു രീതിയിലാണ്
14,714
സർക്കാർ ഓഫീസുകൾ നൽകുന്ന സേവനം നല്ലത് തന്നെയാണ് കാരണം ഞമ്മക്കിപ്പോൾ പ പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യമായിട്ട് പോവുകാണ പറഞ്ഞാൽ
സർക്കാർ ഓഫീസുകൾ സ് നൽകുന്ന സേവനം നല്ലത് തന്നെയാണ് കാരണം ഞങ്ങൾക്കിപ്പോൾ പെ പെട്ടെന്നെന്തെങ്കിലും അത്യാവശ്യം ആയിട്ട് പോവാണെന്ന് പറഞ്ഞാൽ
14,715
അവര് നമ്മളെ കൺസിഡർ ചെയ്യാറുണ്ട് അതുപോലെ തന്നെ നമ്മളെ മാത്രമല്ല മൊത്തം എല്ലാവരിനെയും കൺസിഡർ ചെയ്യാറൊക്കെുണ്ട് പുതിയ സ്കീമുകൾ കൊണ്ടുവരാറുണ്ട് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിട്ട് അല്ലെങ്കിൽ വിദ്യാഭ്യാസ സ്കീമ
അവര് നമ്മളെ കൺസിഡറെയ്യാറ്ണ്ട് അതുപോലെ തന്നെ നമ്മളെ മാത്രമല്ല മൊത്തം എല്ലാവരിനേം കൺസിഡറെയ്യാറൊക്ക്ണ്ട് പുതിയ സ്കീമുകള് കൊണ്ട് വരാറുണ്ട് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടീട്ട് അല്ലെങ്കി വിദ്യാഭ്യാസ സ്കീമ്
14,716
കുട്ടികൾ പഠിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് അങ്ങനെയുള്ള സ്കീം സൈക്കിൾ അങ്ങനെയുള്ള സ്കീമുകളൊക്കെ കൊണ്ടുവരാറുണ്ട്
കുട്ടികൾ പഠിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് അ അങ്ങനെയുള്ള സ്കീമ് സൈക്കിള് അങ്ങനെയുള്ള സ്കീമുകളൊക്കെ കൊണ്ട് വരാറുണ്ട്
14,717
പിന്നെയെന്ന് പറഞ്ഞാൽ വയസ്സായ അമ്മമാർക്ക് പെൻഷൻ അങ്ങനെയുള്ള സ്കീമുകളൾ കൊണ്ടുവരാറുണ്ട്
പിന്നേന്ന് പറഞ്ഞ ആ വയസ്സായ അമ്മമാർക്ക് പെൻഷൻ അങ്ങനെയുള്ള സ്കീമുകൾ ഇപ്പൊൾ കൊണ്ട് വരാറ്ണ്ട്
14,718
കുഴപ്പം ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്
കുഴപ്പം ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ സർക്കാർ പോയിക്കൊണ്ടിരിക്കുന്നത്
14,719
ഒരുപാട് നല്ല വശങ്ങളും ചെയ്തിട്ടുണ്ട് കുറച്ച് ചീത്തവശങ്ങളും ചെയ്തിട്ടുണ്ട് പക്ഷേ കൂടുതൽ നല്ലവശങ്ങളൊക്കെയാണ് എല്ലാവരും ചെയ്തിട്ടുള്ളത്
ഒരുപാട് നല്ല വശങ്ങളും ചെയ്തിട്ടുണ്ട് കുറച്ച് ചീത്ത വശങ്ങളും ചെയ്തിട്ടുണ്ട് പക്ഷെ കൂടുതൽ നല്ല വശങ്ങളൊക്കെയാണ് എല്ലാവരും ചെയ്തിട്ടുള്ളത്
14,720
എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നമ്മുടെ ജില്ലയിൽ എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ് സർക്കാർ
എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നമ്മടെ ജില്ലയിൽ എല്ലാവർക്കും യൂസ്ഫുൾ ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ് സർക്കാർ
14,721
കൊണ്ട വന്നിട്ടുള്ളതും എല്ലാവരും ഈ ലൈഫില എല്ലാവരനെയും കൺസിഡർ ചെയ്യുന്നതും ഒരേപോലെ കൺസിഡർ ചെയ്യാൻ പറ്റുന്നതും ഏറ്റവും വലിയ ഭാഗ്യം തന്നെയാണെന്ന് പറയാം അതുകൊണ്ട് അവൻ്റെ സേവനം നല്ലത് തന്നെയാണ്
കൊണ്ട് വന്നിട്ടുള്ളതും എല്ലാവരെ ലൈഫിലെ എല്ലാവരിനേം കൺസിഡറെയ്യുന്നതും ഒരേ പോലെ കൺസിഡറെയ്യാൻ പറ്റുന്നതും ഏറ്റവും വലിയ ഭാഗ്യം തന്നെ ആണെന്ന് പറയാം അത്കൊണ്ട് അതിൻ്റെ സേവനം നല്ലത് തന്നെയാണ്
14,722
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ പ്രിയപ്പെട്ട വിഷയംന്ന് പറഞ്ഞാൽ മലയാളയിരുന്നു കാരണം
സ്കൂളിൽ പഠിക്കുന്ന സമയത്ത് പ്രിയപ്പെട്ട വിഷയം എന്ന് പറഞ്ഞാൽ മലയാളം ആയിരുന്നു കാരണം
14,723
പ്രൈമറി ലാംഗ്വേജ് മലയാളയത്ുകൊണ്ട് തന്നെ മലയാളമായിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടതക്ക മലയാളത്തിലെ കവിതകൾ കഥകൾ എന്നിവ ഇഷ്ടത് കൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ടത് മലയാളമായിരുന്നു പിന്നെ ഒന്നുള്ളത് കെമിസ്ട്രി അതുപോലെ ഫിസിക്സ്
പ്രൈമറി ലാംഗ്വേജ് മലയാളം ആയതുകൊണ്ടു തന്നെ മലയാളം ആയിരുന്നു കൂടുതൽ ഇഷ്ടപെടുന്നത് മലയാളത്തിലെ കവിതകൾ കഥകൾ എന്നിവ ഇഷ്ടമായതുകൊണ്ടു തന്നെ ഏറ്റവും പ്രിയപ്പെട്ടത് മലയാളമായിരുന്നു പിന്നെ ഒന്നുള്ളത് കെമിസ്ട്രി അതുപോലെ ഫിസിക്സ്
14,724
ഇതിൽ രണ്ടിലും നമുക്ക്
ഇതിൽ രണ്ടിലും നമുക്ക്
14,725
സയൻറിഫിക് ആയിട്ടുള്ള കുറെേ കാര്യങ്ങള ഉള്ളതുകൊണ്ട്ന്നെ കുറ കൗതുകകരമായിട്ടുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫിസിക്സും കെമിസ്ട്രിയും ഇഷ്ടമാണ് എന്നല ഏറ്റവും കൂടുതൽ ഇഷ്ടം മലയാളം മലയാളം തന്നെയായിരുന്നു മലയാളത്തിൽ കൂടുതൽ കഥകൾ ഇഷ്ടമാണ് കഥകൾ വായിക്കാൻ ഇഷ്ടമാണ് മലയാളത്തിൽ ബുക്കുകൾ വായിക്കാൻ ഇഷ്ടമാണ്
സയൻറിഫിക് ആയിട്ടുള്ള കുറെ കാര്യങ്ങള് ഉള്ളതുകൊണ്ട് നമുക്ക് തന്നെ കുറെ കൗതുകകരമായ കാര്യങ്ങള് ഉള്ളതുകൊണ്ട് ഫിസിക്സും കെമസ്ട്രീയും ഭ ഇഷ്ടമാണ് എന്നാലും ഏറ്റവും കൂടുതലിഷ്ടം മലയാളം മലയാളം തന്നെയായിരുന്നു മലയാളത്തില് കൂടുതൽ കഥകളിഷ്ടമാണ് കഥകള് വായിക്കാനിഷ്ടമാണ് മലയാളത്തില് ബുക്കുകള് വായിക്കാനിഷ്ടമാണ്
14,726
മലയാളത്തിൽ കവിതകളും എല്ലാം തന്നെയ ഉപരി എനിക്ക് മലയാളത്തിലെ കഥകൾ ഏറ്റവും കൂടുതൽ വായിക്കാൻ ഇഷ്ടമാണ് അതുകൊണ്ട തന്നെ സ്കൂൾ പഠിക്കുന്ന കാലത്ത് കാലഘട്ടത്തിൽ മലയാളം
മലയാളത്തിൽ കവിതകളും എല്ലാം തന്നെ ഉപരി എനിക്ക് മലയാളത്തിലെ കഥകള് ഏറ്റവും കൂടുതല് വായിക്കാനിഷ്ടമാണ് അതുകൊണ്ടു തന്നെ സ്കൂളിൽ പഠിക്കുന്ന കാലത്ത് കാലഘട്ടത്തില് മലയാളം
14,727
മലയാളം തന്നെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അത്ുകഴിഞ്ഞാൽ ഈ പറഞ്ഞ ഫിസിക്സും കെമിസ്ട്രിയും കാരണം അതിൽ നമുക്ക് ക ശാസ്ത്രപരമായ കൗതകങ്ങൾ ഉള്ളത്ുകണ്ട് തന്നെ അത് ഭയങ്കര ഇഷ്ടമാണ് ഇതെല്ലാമാണ് എനിക്കിഷ്ടപ്പെട്ടത്
മലയാളം തന്നെയാണ് ഏറ്റവും കൂടുതലിഷ്ടം അതു കഴിഞ്ഞാൽ ഈ പറഞ്ഞ ഫിസിക്സും കെമിസ്ട്രിയും കാരണം അതില് നമുക്ക് കൗ ശാസ്ത്രപരമായ കൗതുകങ്ങൾ ഉള്ളതു കൊണ്ടു തന്നെ അത് ഭയങ്കര ഇഷ്ടമാണ് ഇതെല്ലാമാണെനിക്ക് ഇഷ്ടപെട്ടത്
14,728
ഹലോഹലോ അതെ പറഞ്ഞോളൂ മാഡം
ഹലോ ഹലോ അതെ പറഞ്ഞോളൂ മാഡം
14,729
എന്താണ് പറ്റിയത് മാഡം
എന്താണ് പറ്റിയത് മാഡം
14,730
ആ ഓക്കെനിന്ന് ഇ നിന്ന് വരാം
ആ ഓക്കെ ഇന്ന് ഈവനിംഗ് ആയിരുന്നു
14,731
ആ ഓക്കെ ആ ഇപ്പോൾ വല്ലോ സറില ഇപ്പോൾ ബാറ്ററിീൻ്റെോ അങ്ങനെ എന്തെങ്കിലും ഒക്കെ ഇഷ്യൂ ആവാൻ ആണ ചാൻസ് ഇല്ല തല സ്പാർക്ലഗോ അങ്ങന എന്തെങ്കിലും ഇഷ്യൂ ആയിരിക്കും പെട്രോൾ ഉണ്ടോ വണ്ടിയിൽ എണ്ണ ഉള്ളത ആണോ
ആ ഓക്കെ ഇപ്പോൾ വല്ലതും സാരമില്ല ഇപ്പോൾ ബാറ്ററീൻ്റെ അങ്ങനെ എന്തേലും ഒക്കെ ഇഷ്യൂ ആവാൻ ആണ് ചാൻസ് ഇല്ലേല് സ്പാർക്ക് പ്ലഗ്ഗോ അങ്ങനെ എന്തേലും ഇഷ്യൂ ആയിരിക്കും പെട്രോൾ ഉണ്ടോ വണ്ടിയില് എണ്ണ ഉള്ള ആണോ
14,732
ഉണ്ടല്ലേ ഓക്കെ ആ ഇത്പ്പോ നമുക്ക് എന്താ കംപ്ലയിൻറ്ന്ന് കററ്റ് പറയാൻ പറ്റില്ല നമ്മൾ ഒന്ന് വന്ന് ചെക്ക് ചെയ്യേണ്ടി വരും
ഉണ്ട് അല്ലേ ഓക്കെ ഇത് ഇപ്പോൾ നമുക്ക് എന്താ കംപ്ലയിന്റെന്ന് കറക്റ്റ് പറയാൻ പറ്റില്ല നമ്മൾ ഒന്ന് വന്ന് ചെക്ക് ചെയ്യണ്ടി വരും
14,733
മാഡം എന്തേലും അർജൻറ് ആണോ നമുക്ക് ഇപ്പോൾ ഒരു പെൻഡിങ്ങന് വർക്ക് ഉണ്ടായിരുന്നു തിരക്കുള്ളതണോ
മാഡം എന്തേലും അർജൻറ്റ് ആണോ നമുക്ക് ഇപ്പോൾ ഒര് പെൻഡിംഗില് വർക്ക് ഉണ്ടായിരുന്നു തിരക്ക് ഉള്ള ആണോ
14,734
ആ ഓക്കെ എന്നാൽ ഞമ്മള ഇപ്പോൾ വരാം
ആ ആ ഓക്കെ എന്നാൽ ഞമ്മൾ ഇപ്പോൾ വരാം
14,735
വണ്ടി ഇപ്പോൾ റിക്കവറിമാാൻിൻ്റെ ആവശ്യം നമുക്ക്വിടെ വന്നിട്ട് എന്താ കംപ്ലയിൻറ്റ് എന്ന് നോക്കിയിട്ട് നമുക്ക് ചെയ്യാം റിക്കവറി ബാൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ട് അപ്പോൾ എന്താ കംപ്ലയിൻറ്ന്ന് അറിയാണ്ട് നമുക്ക് ഇപ്പോൾ ഒന്ന് ചെയ്യാനും പറ്റില്ലല്ലോ അപ്പോൾ വന്ന് ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തിട്ട് നമുക്ക് നോക്കാം
നമുക്ക് ഇപ്പോൾ റിക്വയർമെൻറ്റ് ആവശ്യം നമുക്ക് അവിടെ വന്നിട്ട് എന്താ കംപ്ലയിൻറ്റ് നോക്കീട്ട് നമുക്ക് ചെയ്യാം റിക്കവറി വാൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ട് ഇപ്പോൾ എന്താ കംപ്ലയിൻറ്റീന്ന് അറിയാണ്ട് നമ്മുക്ക് ഇപ്പോൾ ഒന്നും ചെയ്യാനും പറ്റില്ലല്ലോ അപ്പോൾ വന്ന് ഒന്ന് ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തിട്ട് നമുക്ക് നോക്കാം
14,736
പിന്നെ ഇപ്പം നമുക്ക് വന്ന് നോക്കുന്നതിന് പേയ്മെൻറ്റ് എക്സ്ട്രാ വേണ്ടിരിക്കും കാരണം നമുക്ക് ഇവിടെ വർക്ക്ഷോപ്പിൽ കൊണ്ട വരുന്നതും അവിടെ വന്ന് നോക്കുന്നതിനും റേറ്റ് വ്യത്യാസം ഉണ്ടാവും
ഇപ്പോൾ നമുക്ക് വന്ന് നോക്കുന്നേന് പേയ്മെൻറ്റ് എക്സ്ട്രാ വേണ്ടി വരും കാരണം നമുക്ക് ഇവിടെ വർക്ക് ഷോപ്പിൽ കൊണ്ട് വരുന്നതും അവിടെ വന്ന് നോക്കുന്നേനും റേറ്റ് വ്യത്യാസം ഉണ്ടാവും
14,737
അപ്പം നാൽ അജസ്സ ഒന്ന് ചെക്ക് ചെയ്യണം എന്നിട്ട് നമുക്ക് പറാം എങ്ങനെ
വന്നാൽ ജസ്റ്റ് അത് ഒന്ന് ചെക്ക് ചെയ്യാം എന്നിട്ട് നമുക്ക് പറയാം എങ്ങനെ
14,738
ഇല്ല നമുക്ക് ജസ്റ്റ് വണ്ടി നന്നാക്കി കഴിഞ്ഞിട്ട് നിങ്ങൾ പേയ്മെൻറ്റ് ചെയ്ാൽ മതി റെഡി ആക്ക കഴിഞ്ഞിട്ട് കുഴപ്പം ഒന്നുമ ഇല്ലെന്ന് തോന്നുവാണെങ്കിൽ നിങ്ങൾ പേയ്മെൻറ്റ് ചെയ്താൽ മതി വേറെ വിഷയം ഒന്നുമ ഇല്ല
ഇല്ല ജസ്റ്റ് നമുക്ക് വണ്ടി നന്നാക്കി കഴിഞ്ഞിട്ട് നിങ്ങള് പേയ്മെൻറ്റ് ചെയ്താൽ മതി റെഡി ആയി കഴിഞ്ഞിട്ട് കുഴപ്പം ഒന്നും ഇല്ലാന്ന് തോന്നുവാണെങ്കിൽ നിങ്ങൾ പേയ്മെൻറ്റ് ചെയ്താൽ മതി വേറെ ഇഷ്യൂ ഒന്നും ഇല്ല
14,739
മാഡം ഞാൻ വന്ന് കഴിഞ്ഞിട്ട് കീ അങ്ങളെ ഏപ്പിച്ചിട്ട് മാഡം പോകാൻ ഉണ്ടെങ്കിൽ അർജൻറ്റ് ആണെങ്കിൽ പൊക്കോളൂ വണ്ടി നന്നാക്കി കഴിയുമ്പോൾ നമ്മൾ വിളിക്കാം എന്നിട്ട് മാഡം വന്നിട്ട് കളക്ട് ചെയ്താൽാം
മാഡം ഞാൻ വന്ന് കഴിഞ്ഞിട്ട് കീ അങ്ങ് ഏല്പിച്ചിട്ട് മാഡം പോവാൻ ഉണ്ടെങ്കീ അർജൻറ്റ് ആണെങ്കിൽ പൊക്കോളൂ വണ്ടി നന്നാക്കി കഴിയുമ്പോൾ നമ്മള് വിളിക്കാം എന്നിട്ട് മാഡം വന്നിട്ട് കളക്ട് ചെയ്താൽ മതി
14,740
അപ്പം മാഡം കറക്റ്റ് ലൊക്കേഷൻഴ
അപ്പോൾ മാഡം കറക്റ്റ് ലൊക്കേഷന് അയക്ക്
14,741
ഇത് നമുക്ക് ചെറിയ കംപ്ലയിൻറ്റ് ഒക്കെ ആണെങ്കിൽ നമുക്ക് ഇന്ന് തന്നെ ചെയ്ത് തരാൻ പറ്റും
ഇത് നമുക്ക് ചെറിയ കംപ്ലയിൻറ്റ് ഒക്കെ ആണെങ്കിൽ നമ്മക്ക് ഇന്ന് തന്നെ ചെയ്തു തരാൻ പറ്റും
14,742
പിന്നെ നോക്കണം
പിന്നെ നോക്കണം
14,743
ആ ഓക്കെ ഇല്ല അത്ര ഒന്ന് ഡിലേ ആവില്ല എന്തായാലും നമുക്ക് പെട്ടെന്ന് തന്നെ ചെയ്ത് തരാൻ പറ്റും
ആ ഓക്കെ ഇല്ല അത്ര ഒന്നും ഡിലേ ആവൂല്ല എന്തായാലും നമുക്ക് പെട്ടെന്ന് തന്നെ ചെയ്ത് തരാൻ പറ്റും
14,744
ആ മാഡം എന്തായാലും വാട്സ്ആപ്പിൽ ഇപ്പോൾ വണ്ടി കിടക്കുന്ന ലൊക്കേഷൻ ഒന്ന് എനിക്ക് വാട്സ്ആപ്പ് ചെയ്തിട്ട് ഞാൻ വന്ന് നോക്കക്കോളാം
ആ മാഡം എന്തായാലും വാട്ട്സ്ആപ്പിൽ ഇപ്പോൾ വണ്ടി കിടക്കുന്ന ലൊക്കേഷൻ ഒന്ന് എനിക്ക് വാട്ട്സ്ആപ്പ് ചെയ്തിട്ട് ഞാൻ വന്ന് നോക്കിക്കോളാം
14,745
ഓക്കെ മാഡം എന്തായാലും അവിടെ വെയിറ്റ് ചെയതോളൂ ഞാൻ ഇപ്പം തന്നെ വരാം എന്തേ
ഓക്കെ മാഡം എന്തായാലും അവിടെ വെയിറ്റ് ചെയ്തോളൂ ഞാൻ ഇപ്പത്തന്നെ വരാം എന്തായാലും
14,746
ആ ഓക്കെ താങ്ക്യൂ മാഡം
ആ ഓക്കെ താങ്ക്യൂ മാം
14,747
ആമസോൺ ഓഹരി വില
ആമസോൺ ഓഹരി വില
14,748
പാരയങ്ങളിൽ നിന്നുള്ള കിഴിവുള്ള ഇനങ്ങൾ എന്നെ കാണിക്കുക
പാനീയങ്ങളിൽ നിന്നുള്ള കിഴിവുള്ള ഇനങ്ങൾ എന്നെ കാണിക്കുക
14,749
ഞറുണ്ടാക്കിയ ഇത് പാവകൾ വൂളനൂലി കൊണ്ടുള്ള പാവകൾ സ്കാഫ് ഉടുപ്പ് സെറ്റർ അതൊക്കെ ഓരോരുത്തർും കൊടുത്തിട്ടുണ്ട് അതുമാത്രമല്ല പിന്നെ ഈ കല്യാണത്തിൽ വേണ്ട ബൊക്കകൾ ബൊക്ക ഉണ്ടാക്കി കൊടുത്തിട്ടുണ്ട് അതൊക്കെത് നല്ലൊരു അനുഭവമായിരുന്നു
ഞാനുണ്ടാക്കിയ ഇത് പാവകൾ വൂളനൂലുകൊണ്ടുള്ള പാവകൾ സ്കാർഫ് ഉടുപ്പ് സെറ്ററ് അതൊക്കെ ഞാൻ ഓരോരുത്തർക്ക് കൊടുത്തിട്ടുണ്ട് അത് മാത്രമല്ല പിന്നെ ഈ കല്യാണത്തിന് വേണ്ട ബൊക്കകൾ ബൊക്കയുണ്ടാക്കി കൊടുത്തിട്ടുണ്ട് അതൊക്കെ നല്ല പരമായിട്ട് പോവുമായിരുന്നു
14,750
അതൊക്കെ ഇഷ്ടമാണ് ഈ
അതൊക്കെ ഇഷ്ടമാണ് ഈ
14,751
വൂളനൂല കൊണ്ട് പാപങ്ങളെയൊക്കെ ഉണ്ടാക്കി വണ്ടിയിലൊക്കെ തൂക്കല്ലേ അതുപോലത്തെയൊക്കെ അതൊക്കെ പിന്നെ ചിത്രം വരച്ചിട്ട്
വൂളനൂൽ കൊണ്ട് പാവകളെയൊക്കെയുണ്ടാക്കി വണ്ടിയിലൊക്കെ തൂക്കൂലേ അതുപോലത്തെയൊക്കെ അതൊക്കെ പിന്നെ ചിത്രം വരച്ചിട്ട്
14,752
പെയിൻറ് പെയിൻറ് കൊടുക്കുക അങ്ങനത്തെയൊക്കെ അതൊക്കെ ഇഷ്ടമുള്ള ഒരു പണി പണിയായിരുന്നു
പെയിൻ്റുകൾ പെയിൻറ് കൊടുക്കുക അതൊക്കെ അതൊക്കെ ഇഷ്ടമുണ്ടായിരുന്ന പണി പണിയായിരുന്നു
14,753
ഇരുപത് നൂറ് ഇരുന്നൂറ് അഞ്ഞൂറ് ആയിരം
ഇരുപത് നൂറ് ഇരുനൂറ് അഞ്ഞൂറ് ആയിരം
14,754
രണ്ട് പൊതികൾ റിഗാമി അച്ചടിച്ച പേപ്പർ പാർട്ടി കപ്പുകളുടെ വില എന്താണ്
രണ്ട് പൊതികൾ ഒറിഗാമി അച്ചടിച്ച പേപ്പർ പാർട്ടി കപ്പുകളുടെ വില എന്താണ്
14,755
ജിയോ മണിയിൽ നിന്ന് എൻ്റെ കോൺടാക്റ്റ് ലിസ്റ്റിൽ പുറത്തുള്ള ആളുകളിൽ നിന്ന് എൻ്റെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കുക
ജിയോ മണിൽ നിന്ന് എൻ്റെ കോൺടാക്റ്റ് ലിസ്റ്റിന് പുറത്തുള്ള ആളുകളിൽ നിന്ന് എൻ്റെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കുക
14,756
ഗാനം ആവർത്തിക്കൂ
ഗാനം ആവർത്തിക്കൂ
14,757
സ്കൂളുകളിലെ പ്രൊജക്ടറ് പങ്കെടുത്ത ഒരു അനുഭവം എന്ന് പറയുകയാണ് പറഞ്ഞാൽ ആറാം ക്ലാസ്സിൽ
സ്കൂളുകളിലെ പ്രോജക്ട് പങ്കെടുത്ത ഒരു അനുഭവം എന്ന് പറയുക എന്ന് പറഞ്ഞാൽ ആറാം ക്ലാസില്
14,758
ആ ആററാം മുതൽ ആറാം ക്ലാസ് മുതൽ ഞങ്ങളുടെ സ്കൂളുകളിലെ എല്ലാവർക്കും പ്രൊജക്റ്റും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ ആ സമയത്ത് ചെറിയ ചെറിയ അന്ന് ചെറിയ കുട്ടികള ചെറിയ സോളാർ വാട്ടർ ഹീറ്ററ് പിന്നെ ചെയ്തത് പെരിമിഡ് പിന്നെ ഒരു വോൾക്കാനോ എട്ടാം ക്ലാസ്സിലൊട്ടെയാണ് അതുകണ്ട് വോൾക്കാനോ ചെയ്തത്
ആറ് മുതൽ ആറാം ക്ലാസ് മുതൽ ഞങ്ങളുടെ സ്കൂളുകളില് എല്ലാവർക്കും പ്രോജക്ടും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ ആ സമയത്ത് ചെറിയ ചെറിയ അന്ന് ചെറിയ കുട്ടികള് ചെറിയ സോളാർ വാട്ടർ ഹീറ്റർ പിന്നെ ചെയ്തത് പിരമിഡ് പിന്നെ ഒരു വോൾക്കാനോ എട്ടാം ക്ലാസിൽ ഒക്കെയാണെന്ന് തോന്നുന്നുണ്ട് വോൾക്കാനോ ചെയ്തത്
14,759
പിന്നെ ഒരു ഡ്രില്ലാണ് ചെയ്തത് പിന്നെ ചെയ്തത് ഗ്രീൻ ഹൗസ് പ്രൊജക്റ്റ് ഗ്രീൻ ഹൗസ് എഫക്ടിിൻ്റെ അതിൻ്റെ മൊത്തം ഒരു പ്രൊജക്റ്റും കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു പത്താം ക്ലാസ്സിൽ ഉണ്ടായിരുന്നില്ല പിന്നെ ചെയ്ത പ്രൊജക്റ്റ് എന്ന് പറയുമ്പോൾ ഒരു മംഗൾയാൻ്റെ അതായത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മംഗൾയാൻ്റെ ഒരു ത്രീ ഡൈമൻഷണൽ
പിന്നെ ഒരു ഡ്രിൽ ആണ് ചെയ്തത് പിന്നെ ചെയ്തത് ഗ്രീൻ ഹൗസ് പ്രോജക്ട് ഗ്രീൻ ഹൗസ് എഫക്ടിന്റെ അതിൻ്റെ മൊത്തം ഒരു പ്രോജക്ടും കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു പത്താം ക്ലാസിൽ ഉണ്ടായിരുന്നില്ല പിന്നെ ചെയ്ത പ്രോജക്ട് എന്ന് പറയുമ്പോൾ ഒരു മംഗൾയാൻ്റെ അതായത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മംഗളയാന്റെ ഒരു ത്രീ ഡയമെൻഷണൽ
14,760
വർക്ക്ഔട്ടും പ്രൊജക്റ്റും കൂടിയിട്ടുള്ള അതിൽ ചെറിയ അതിൻ്റെ എങ്ങനെയാണ് അതിൻ്റെ ചെറിയൊരു ഡെമോ മംഗളേൻ്റെ ഒരു ഡെമോ ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ചെയ്തത് ആ പിന്നെ നമ്മുടെ ഇന്ത്യയുടെ മിസൈലുകളുടെൊക്കെ ഒരു ചെറിയ ഡെമോ കാര്യങ്ങളൊക്കെ ചെറിയ അത്യാവശ്യം ഒരു
വർക്ക് ഔട്ടും പ്രൊജക്ടും കൂടിയിട്ടുള്ള അതില് ചെറിയ അതിൻ്റെ എങ്ങനെയാണ് അതിൻ്റെ ചെറിയ ഒരു ഡെമോ മംഗൾയാൻ്റെ ഒരു ഡെമോ ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ചെയ്തത് ആ പിന്നെ നമ്മുടെ ഇന്ത്യയുടെ മിസൈലുകളുടെ ഒക്കെ ഒരു ചെറിയ ഡെമോ കാര്യങ്ങളൊക്കെ ചെറിയത് അത്യാവശ്യം ഒരു
14,761
ഒന്നരടി ഹൈറ്റുള്ള മോഡൽസൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു
ഒന്നര അടി ഹൈറ്റുള്ള മോഡൽസ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു
14,762
അതിലെല്ലാത്തിനും ഇപ്പോൾ നല്ല രീതിക്കുള്ള ഇത് ടീച്ചർമാരുടെ പങ്കാളിത്തവും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു കൂട്ടുകാരുടെ സപ്പോർട്ടും കാര്യങ്ങളൊക്കെ അപ്പോൾ നല്ല രീതിക്ക് ചെയ്യാൻ പറ്റിയ എല്ലാവരും നല്ല അഭിപ്രായമാണത് പറഞ്ഞത്
അതിലെല്ലാത്തിനും ഇപ്പോൾ നല്ല രീതിയ്ക്കുള്ള ഇത് ടീച്ചർമാരുടെ പങ്കാളിത്തവും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു കൂട്ടുകാരുടെ സപ്പോർട്ടും കാര്യങ്ങളൊക്കെ അപ്പോൾ നല്ല രീതിയ്ക്ക് ചെയ്യാൻ പറ്റി എല്ലാവരും നല്ല അഭിപ്രായമാണ് അത് പറഞ്ഞത്
14,763
നൂറ് ഇരുന്നൂറ് മുന്നൂറ് നാന്നൂറ് അഞ്ഞൂറ്
നൂറ് ഇരുന്നൂറ് മുന്നൂറ് നാനൂറ് അഞ്ഞൂറ്
14,764
ഇന്ത്യയിലെ ഗതാഗത സംവിധാനംന്ന് പറഞ്ഞാല് പഴയ കാലത്തിനേക്കാട്ടും ഒരുപാട് മെച്ചപ്പെട്ടിട്ടാണുള്ളത് ആദ്യകാലങ്ങള ആദ്യ കാലഘട്ടങ്ങളന്ന് പറഞ്ഞാൽ റോഡുക പിന്നെ ആളുകള് തന്നെ ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്
ഇന്ത്യയിലെ ഗതാഗത സംവിധാനമെന്ന് പറഞ്ഞാൽ പഴേ കാലത്തിനേക്കാളും ഒരുപാട് മെച്ചപ്പെട്ടിട്ടാണ് ഉള്ളത് ആദ്യ കാലങ്ങൾ ആദ്യ കാലഘട്ടങ്ങളിൽ നിന്ന് പറഞ്ഞാൽ റോഡുകൾ പിന്നെ ആളുകൾ തന്നെ ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്
14,765
അങ്ങനെ പറഞ്ഞാൽ മണ്ണിട്ട് മണ്ണുകൊണ്ട് ഉള്ള റോഡുകളായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഈ കാലഘട്ടത്തിൽന്ന് പറഞ്ഞാൽ നാലുവരിപ്പാത എട്ടുവരിപ്പാത
അങ്ങനെ പറഞ്ഞാൽ മണ്ണിട്ട മണ്ണ് കൊണ്ട് ഉള്ള റോഡുകളായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഈ കാലഘട്ടത്തിലെന്ന് പറഞ്ഞാൽ നാല് വരിപ്പാത എട്ട് വരിപ്പാത
14,766
അങ്ങനെയുള്ള മേൽപ്പാത അങ്ങനെയൊക്കെ ഒരുപാട് യാത്രാ മാർഗ്ഗങ്ങളൊക്കെ ഒരുപാടുണ്ട് പിന്നേെന്ന് പറഞ്ഞാൽ ട്രാഫിക്കാണ് ട്രാഫിക് ബ്ലോക്കാണ് കൂടുതലായിട്ടും ഉള്ളത് എന്തെങ്കിലും രോഗിയായിട്ടോ എന്തെങ്കിലും എമർജൻസി ആയിട്ടൊക്കെ പോവുകയാണെങ്കിൽ തന്നെ വഴിയിലും ഫുുള്ള് ഗതാഗത തടസ്സമൊക്കെ ഉണ്ടാവാറുണ്ട്
അങ്ങനെയുള്ള മേൽപ്പാത അങ്ങനെയൊക്കെ ഒരുപാട് യാത്രാ മാർഗ്ഗങ്ങളൊക്കെ ഒരുപാടുണ്ട് പിന്നെയെന്ന് പറഞ്ഞാൽ ട്രാഫിക്കാണ് ട്രാഫിക്ക് ബ്ലോക്കാണ് കൂടുതലായിട്ടുള്ളത് എന്തെങ്കിലും രോഗിയായിട്ടോ എന്തെങ്കിലും എമർജൻസി ആയിട്ടൊക്കെ പോവുകയാണെങ്കിൽ തന്നെ ആ വഴിയിൽ ഫുള്ള് ഗതാഗത തടസ്സമൊക്കെ ഉണ്ടാകാറുണ്ട്
14,767
പിന്നെ യാത്രാ മാർഗങ്ങൾ യാത്രാ മാർഗ്ഗങ്ങൾക്ക് ആളുകൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞാൽ ബൈക്ക് ലോറി ജീപ്പ് ബസ്
പിന്നെ യാത്രാ മാർഗ്ഗങ്ങൾ യാത്രാ മാർഗ്ഗങ്ങൾക്ക് ആളുകൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞാൽ ബൈക്ക് ലോറി ജീപ്പ് ബസ്സ്
14,768
ഓട്ടോറിക്ഷ അങ്ങനത്തെ ഒരുപാട് വാഹനങ്ങളും ഉണ്ട് വാഹനങ്ങളിലൂടെ യാത്ര ചെയ്യാൻ ആളുകളൾ ഒരുപാടു ഉണ്ട്
ഓട്ടോറിക്ഷ അങ്ങനത്തെ ഒരുപാട് വാഹനങ്ങളും ഉണ്ട് വാഹനങ്ങളിലൂടെ യാത്ര ചെയ്യാൻ ആളുകൾ ഒരുപാടു ഉണ്ട്
14,769
പിന്നെ ഇത്രയും വാഹനങ്ങൾ റോഡ കൂടെ പോകുമ്പോൾ പിന്നെ ഗതാഗത ഗതാഗത ഉണ്ടാവാറുണ്ട്
പിന്നെ ഈ ഇത്രയും വാഹനങ്ങൾ റോട്ടിൽ കൂടെ പോകുമ്പോൾ പിന്നെ ഗതാഗത ഗതാഗത ഉണ്ടാകാറുണ്ട്
14,770
അതുകൊണ്ട് തന്നെ ഈ ഗതാഗത സംവിധാനം ഇന്ത്യയിൽ തന്നെ ഇപ്പോൾ ആദ്യത്തെ പോലെ എല്ലാം ഇപ്പോൾ ഒരുപാട് മാറിയിട്ടുമുണ്ട്
അതുകൊണ്ട് തന്നെ ഈ ഗതാഗത സംവിധാനം ഇന്ത്യയിൽ തന്നെ ഇപ്പം ആദ്യത്തെ പോലെയല്ല ഇപ്പം ഒരുപാട് മറിയിട്ടും ഉണ്ട്
14,771
വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറായ ഒമ്പത് ഏഴ് ആറ് ഒന്ന് ഏഴ് അഞ്ച് രണ്ട് രണ്ട് ആറ് ഏഴ് ഏറിലേക്ക് അയച്ച ഒടി പി നൽകുക
വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺനമ്പറായ ഒൻപത് ഏഴ് ആറ് ഒന്ന് ഏഴ് അഞ്ച് രണ്ട് രണ്ട് ആറ് ഏഴ് ആറിലേക്ക് അയച്ച ഒ ടി പി നൽകുക
14,772
വയനാട് കോഴിക്കോട് തൃശൂർ കണ്ണൂർ കാസർഗോഡ്
വയനാട് കോഴിക്കോട് തൃശ്ശൂർ കണ്ണൂർ കാസർഗോഡ്
14,773
ഞായറാഴ്ച വസതരം ധരിച്ചാലുംഭയങ്കരതണുപ്പായിരിക്കുമോ
ഞായറാഴ്ച വസ്ത്രം ധരിച്ചാലും ഭയങ്കര തണുപ്പായിരിക്കുമോ
14,774
എയ്റ്റ് ഡബിൾ സീറോ സിക്സ് നയൻ വൺ ടു എയ്റ്റ് സീറോ ടു വൺ ഫൈവ് സീറോ എയ്റ്റ് അറ്റ് വൈ ബി എൽ എന്ന യു പി ഐ ഐഡിയിലേക്ക് അയയ്ക്കുക
എയ്റ്റ് ഡബിൾ സീറോ സിക്സ് നയൻ വൺ ടു എയ്റ്റ് സീറോ ടു വൺ ഫൈവ് സീറോ എയ്റ്റ് അറ്റ് വൈ ബി എൽ എന്ന യുപിഐ ഐഡിയിലേക്ക് അയയ്ക്കുക
14,775
തൽഫലമായി ഫ്രഞ്ച് ആഫ്രിക്കൻ അധികാരികൾക്ക് വലിയ സുരക്ഷാ നടപടികൾ ഏറ്റെടുക്കേണ്ടി വന്നു
തൽഫലമായി ഫ്രഞ്ച് ആഫ്രിക്കൻ അധികാരികൾക്ക് വലിയ സുരക്ഷാനടപടികൾ ഏറ്റെടുക്കേണ്ടി വന്നു
14,776
എനിക്കിഷ്ടപ്പെട്ട മത്സ്യങ്ങൾ ഏതൊക്കെയാെന്ന് വെച്ചാല മത്തി മാന്തള് ചെമ്മീൻ സൂത
എനിക്കിഷ്ടപ്പെട്ട മത്സ്യങ്ങൾ ഏതൊക്കെയെന്ന് വെച്ചാൽ മത്തി മാന്തൾ ചെമ്മീൻ സൂത
14,777
അങ്ങനെ നെത്തള് അങ്ങനെ കുഞ്ഞ് കുഞ്ഞഞ് മീനുകളെയാണ് എനിക്കിഷ്ടം സാധാരണ ആൾക്കാർക്ക് കഴിക്കന്
അങ്ങനെ നെത്തൾ അങ്ങനെ കുഞ്ഞു കുഞ്ഞു മീനുകളെയാണ് എനിക്കിഷ്ടം സാധാരണ ആൾക്കാർക്ക് കഴിക്കാൻ
14,778
ഇവിടെ വേറെ എൻ്റെ വീട്ടിൽ തന്നെ വേറെ നോക്കുകാണെങ്കില ഏട്ട അയില അങ്ങനെയൊക്കെ അങ്ങനെ മത്തി അങ്ങനെയൊക്കെ കഴിക്കാനാണ് ഇഷ്ടം ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളാണ് ചിലവർക്ക് കുഞ്ഞ മീനുക് കഴിക്കാനായിരിക്കും ഇഷ്ടം ചിലവർക്ക് വലിയ മീനുക് കഴിക്കാനായിരിക്കും ഇഷ്ടം
ഇവിടെ വേറെ എൻ്റെ വീട്ടിൽ തന്നെ വേറെ നോക്കുകയാണെങ്കിൽ ഏട്ടാ അയില അങ്ങനെയൊക്കെ അങ്ങനെ മത്തി അങ്ങനെയൊക്കെ കഴിക്കാനാണിഷ്ടം ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളാണ് ചിലർക്ക് കുഞ്ഞുമീനുകൾ കഴിക്കാനായിരിക്കും ഇഷ്ടം ചിലർക്ക് വലിയ മീനുകൾ കഴിക്കാനായിരിക്കും ഇഷ്ടം
14,779
ചിലർക്ക് കഷ്ണം മീന് കഴിക്കാനായിരിക്കും ഇഷ്ടം അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ് നമുക്ക് എനിക്കിവിടെ ഇഷ്ടം കുഞ്ഞ മീനുക് കഴിക്കാനാണ് അതിങ്ങനെ വറുത്തിട്ട് കഴിക്കാനാണ് എനിക്കിഷ്ടം
ചിലർക്ക് കഷ്ണം മീൻ കഴിക്കാനായിരിക്കും ഇഷ്ടം അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ് നമുക്ക് എനിക്കിവിടെ ഇഷ്ടം കുഞ്ഞുമീനുകൾ കഴിക്കാനാണ് അതിങ്ങനെ വറുത്തിട്ട് കഴിക്കാനാണ് എനിക്കിഷ്ടം
14,780
പഴയ തലമുറയും പുതിയ തലമുറയും അതിൻ്റെ ഇടയിലുള്ള തലമുറയന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് രണ്ട് തലമുറയും കിട്ടിയിട്ടുണ്ട് അതായത് പഴയ തലമുറേൻ്റെ എൻഡിങ്ങും
പഴയ തലമുറയും പുതിയ തലമുറയും അതിൻ്റെ ഇടയിലുള്ള തലമുറാന്ന് പറഞ്ഞു കഴിഞ്ഞാല് എനിക്ക് രണ്ട് തലമുറയും കിട്ടീട്ടുണ്ട് അതായത് പഴയ തലമുറയിൻ്റെ എൻഡിങ്ങും
14,781
പുതിയ തലമുറയുടെ സ്റ്റാർട്ടിങ്ങും ആ രണ്ടിലുള്ള രീതിയിലാണ് ഉള്ളത് വളരെ വ്യത്യാസമായിട്ടുള്ള വ്യ ഇത് തന്നെയാണ് രണ്ട് തലമുറയിൽ നിന്ന് കാണാൻ കഴിയുന്നത്
പുതിയ തലമുറയുടെ സ്റ്റാർട്ടിങ്ങും ആ രണ്ടിലുള്ള രീതിയിലാണ് ഉള്ളത് വളരെ വ്യത്യാസമായിട്ടുള്ള വിധത്തിൽ ഇത് തന്നെയാണ് രണ്ട് തലമുറയിൽ നിന്ന് കാണാൻ കഴിയുന്നത്
14,782
ജീവിത ശൈലി തന്നെയാണ് രണ്ടിലും വ്യത്യാസമായിട്ട് കാണുന്നത്
ജീവിത ശൈലി തന്നെയാണ് രണ്ടിലും വ്യത്യാസായിട്ട് കാണുന്നത്
14,783
പഴയ തലമുറയിലുള്ള ഫുഡിങ്ങി ഫുഡ് ഇതിൻ്റെ നേച്ചറേഴസ് അങ്ങനത്തെ എല്ലാം വ്യത്യാസമായിട്ട് തന്നെയാണ് ഇപ്പോത്തെ തലമുറയിലുള്ളത് ഇപ്പോഴത്തെ തലമുറ വരുന്നാൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ തന്നെ ആ രീതിയിലുള്ള മാറ്റങ്ങൾ വളരെ രീതിയിൽ തന്നെയുണ്ട്
പഴയ തലമുറയിലുള്ള ഫുഡിങ് ഫുഡ് ഇതിൻ്റെ നേചേഴ്സ് അങ്ങനത്തെ എല്ലാം വ്യത്യാസമായി തന്നെയാണ് ഇപ്പത്തെ തലമുറയിലുള്ളത് ഇപ്പത്ത തലമുറയില് വരുന്ന പഠിക്കുന്ന കുട്ടികളാണെൽ തന്നെ ആ രീതിയിലുള്ള മാറ്റങ്ങള് രീതിയിൽ തന്നെയുണ്ട്
14,784
ഇ തമ്മിലുള്ള സവിധാനംന്ന് പറഞ്ഞാൽ ഡ്രസ്സിങ്ങിൽ തന്നെ വളരെ വ്യത്യാസമുള്ളതുണ്ട് കാഴ്ചപ്പാട് ഡ്രസ്സിങ്ങിലെ കാഴ്ചപ്പാട് പഴയ ആൾക്കാരുടെ കാഴ്ചപ്പാടും പുതിയ ആൾക്കാരുടെ കാഴ്ചപ്പാടും രണ്ടും രണ്ടായിട്ടാണ് ഉള്ളത് ആ ഡ്രസ്സിങ്ങിൽ അതായത്
അവര് തമ്മിലുള്ള സാമ്യതകൾന്ന് പറഞ്ഞാൽ ഡ്രസിങ്ങിൽ തന്നെ വളരെ വ്യത്യാസുള്ളതുണ്ട് കാഴ്ചപ്പാട് ഡ്രസിങ്ങിലെ കാഴ്ചപ്പാട് പഴയ ആൾക്കാരുടെ കാഴ്ചപ്പാടും പുതിയ ആൾക്കാരുടെ കാഴ്ചപ്പാടും രണ്ടും രണ്ടായിട്ടാണ് ഉള്ളത് ഡ്രസ്സിങ്ങില് അതായത്
14,785
സ്ത്രീകളുടെയും പുരുഷന്മാരുടെയും ഡ്രസ്സിങ്ങിലെ വ്യത്യാസങ്ങൾ വളരെ വ്യത്യാസമായിട്ടാണ്ള്ളത് പഴയ തലമുറനെ അപേക്ഷിച്ച് വളരെ വ്യത്യാസ രീതിയിൽ തന്നെയാണ് ഉള്ളത്
സ്ത്രീകളുടെയും പുരുഷൻമാരുടെയും ഡ്രസിങ്ങിലെ വ്യത്യാസങ്ങൾ വളരെ വ്യത്യാസായിട്ടാണുള്ളത് പഴയ തലമുറയിനെ അപേക്ഷിച്ച് വളരെ വ്യത്യാസ രീതിയിൽ തന്നെയാണുള്ളത്
14,786
ഹോങ്കോങ് ടോക്കിയോ ലണ്ടൻ ന്യൂയോർക്ക് പാരിസ്
ഹോങ്കോങ് ടോക്കിയോ ലണ്ടൻ ന്യൂയോർക്ക് പാരിസ്
14,787
ആ ഞാന അങ്ങനെ കരുതുന്നുണ്ട് പ്രപഞ്ചത്തില എല്ലാ ഗ്രഹങ്ങൾക്കും ജീവനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത് ഗ്രഹങ്ങൾക്കും മാത്രമല്ല എല്ലാ മൃഗങ്ങൾക്കാണെങ്കിലും മനുഷ്യർക്കാണെങ്കിലും ജന്തുക്കൾക്കാണെങ്കിലും എല്ലാ എല്ലാത്തിനും ജീവനുണ്ട് ജീവനില്ലാത്ത ഒ ഒന്നുമില്ല കല്ലിനും കല്ലന് വരെ ജീവനുണ്ടെന്നാണ് പറയണ്ടത്
ആ ഞാനങ്ങനെ കരുതുന്നുണ്ട് പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങൾക്കും ജീവനുണ്ടെന്നാണ് ഞാന് വിശ്വസിക്കുന്നത് ഗ്രഹങ്ങൾക്കു മാത്രല്ല എല്ലാ മൃഗങ്ങൾക്കാണെങ്കിലും മനുഷ്യർക്കാണെങ്കിലും ജന്തുക്കൾക്കാണെങ്കിലും എല്ലാ എല്ലാത്തിനും ജീവനുണ്ട് ജീവനില്ലാത്ത ഒന്നുമില്ല കല്ലിനു കല്ലിനു വരെ ജീവനുണ്ടെന്നാണ് പറയണ്ടത്
14,788
കല്ലിന് ജീവനുണ്ട് മരങ്ങൾക്ക് ജീവനുണ്ട് ഇലകൾക്ക് ജീവനുണ്ട് അത് കൊഴിയുന്നത് വരെ ജീവനുള്ളതുകൊണ്ടാണ് ഇലകൾ കൊഴിയുന്നത് വരെ അതുകൊണ്ട് തന്നെ ഗ്രഹങ്ങളിൽ ജീവനുണ്ടെന്ന് ഞാൻ കരുതുന്നുണ്ട്
കല്ലിന് ജീവനുണ്ട് മരങ്ങൾക്ക് ജീവനുണ്ട് ഇലകൾക്ക് ജീവനുണ്ട് അത് കൊഴിയുന്നത് വരെ ജീവനുള്ളതുകൊണ്ടാണ് ഇലകൾ കൊഴിയുന്നത് വരെ അത്കൊണ്ട്തന്നെ ഗ്രഹങ്ങളിൽ ജീവനുണ്ടെന്ന് ഞാൻ കരുതുന്നുണ്ട്
14,789
ഗ്രഹങ്ങളന്ന് പറഞ്ഞാൽ ഒരുപാട് ഗ്രഹങ്ങളുംുണ്ട് പിന്നെന്താ മരങ്ങളിലാണെങ്കിലും ഇലകളിലാണെങ്കിലും കായികനിയിലാണെങ്കിലും എല്ലാത്തിലും ഓരോ ജീവനുകളുണ്ട് അത്ന്നും നിലനിൽക്കുന്നുമ ഉണ്ട് അതുകൊണ്ട് തന്നെ എല്ലാത്തിലും നമ്മള അങ്ങനെ തന്നെയാണ് കരുതുന്നതും
ഗ്രഹങ്ങൾന്ന് പറഞ്ഞാൽ ഒരുപാട് ഗ്രഹങ്ങളുണ്ട് പിന്നെന്താ മരങ്ങളിലാണെങ്കിലും എലകളിലാണെങ്കിലും കായികനിയിലാണെങ്കിലും എല്ലാത്തിലും ഓരോ ജീവനുകളുണ്ട് അത് എന്നും നിലനിൽക്കുന്നും ഉണ്ട് അത്കൊണ്ടുതന്നെ എല്ലാത്തിലും നമ്മളങ്ങനെത്തന്നെയാണ് കരുതുന്നതും
14,790
ഞാൻ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നു വിശ്വസിക്കുകയും ചെയ്യുന്നത് അതുകൊണ്ട് അതേപോലെ തന്നെ ജീവനുള്ളത് ഒരുപാട് വസ്തുക്കളുണ്ട് ജീവനുള്ളത് കാറ്റിനായാൽ തന്നെ വായവിനായാൽ തന്നെ ജീവനുണ്ടെന്നാണ് പറയുന്നത്
ഞാനെങ്ങനെത്തന്നെയാണ് വിശ്വസിക്കുന്നെ വിശ്വസിക്കുകയും ചെയ്യുന്നത് അതുകൊണ്ട് അതേപോലെ തന്നെ ജീവനുള്ളത് ഒരുപാട് വസ്തുക്കളുണ്ട് ജീവനുള്ളത് കാറ്റിനായാത്തന്നെ വായുവിലായാത്തന്നെ ജീവനുണ്ടെന്നാണ് പറയുന്നത്
14,791
ഷീജ ഷിബു ഷിനു
ഷീജ ഷിബു ഷിനു
14,792
ഷീ ഷിജു അനീറ്റ അലീന
ഷിജു അനീറ്റ അലീന
14,793
എന്റെ ഫ്രഷോ വലിയ താറാവ് മുട്ടകൾ ഓർഡറിന്റെ നിലയറിയെ ഞാൻ ആഗ്രഹിക്കുന്നു
എന്റെ ഫ്രെഷോ വലിയ താറാവ് മുട്ടകൾ ഓർഡറിന്റെ നില അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
14,794
അന്ന് ബ്രിട്ടീഷുകാർ പഞ്ചാബ് എന്ന് ലാഹോർ കേന്ദ്രീകരിച്ചുള്ള ഒരു വലിയ ഭരണവിഭാഗത്തെയായിരുന്നു
അന്ന് ബ്രിട്ടീഷുകാർ പഞ്ചാബ് എന്ന് വിശേഷിപ്പിച്ചത് ലാഹോർ കേന്ദ്രീകരിച്ചുള്ള ഒരു വലിയ ഭരണവിഭാഗത്തെയായിരുന്നു
14,795
പണ്ടത്തെ ഒരു തലമുറ നോക്കുകാണെങ്കിൽ ഏറ്റവും കൂടുതൽ ചെയ്തുകൊണ്ടിരുന്ന കൃഷി കാര്യങ്ങളായിരുന്നു അവരുടെ ഒരു വരുമാന മാർഗ്ഗങ്ങൾ കാര്യങ്ങളൊക്കെ വന്നിരുന്നത് പിന്നെ പിന്നെ ആയി കഴിഞ്ഞപ്പോൾ അതിൽ നിന്നും ലാഭങ്ങളും കാര്യങ്ങളൊക്കെ കുറഞ്ഞു വരുന്നനുസരിച്ചും
പണ്ടത്തൊരു തലമുറ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ചെയ്തു കൊണ്ടിരുന്നത് കൃഷി കാര്യങ്ങളായിരുന്നു അവരുടെ ഒരു വരുമാന മാർഗങ്ങൾ കാര്യങ്ങളൊക്കെ വന്നിരുന്നത് പിന്നെ പിന്നെ ആയിക്കഴിഞ്ഞപ്പോൾ അതിൽ നിന്നും ലാഭങ്ങളും കാര്യങ്ങളൊക്കെ കുറഞ്ഞു വരുന്നതിനനുസരിച്ചും
14,796
അവിടുത്തെ കാലാവസ്ഥയും കാര്യങ്ങളൊക്കെ അനുസരിച്ച് കൃഷി നഷ്ടങ്ങളും കാര്യങ്ങളൊക്കെ വന്നു തുടങ്ങിയപ്പോൾ കൃഷിയെന്ന് പറയുന്ന സാധനം എല്ലാവരും തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരുന്നു
ഇപ്പോഴത്തെ കാലാവസ്ഥയും കാര്യങ്ങളൊക്കെ അനുസരിച്ച കൃഷിയിൽ നഷ്ടങ്ങളും കാര്യങ്ങളൊക്കെ വന്നു തുടങ്ങിയപ്പോൾ കൃഷി എന്ന് പറയുന്ന സാധനം എല്ലാവരും തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരുന്നു
14,797
അപ്പോൾ ഈ പഴയപഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്ക് വന്നു തുടങ്ങിയപ്പോഴത്തേക്കും ആർക്കും തന്നെ കൃഷിന്ന് പറയുന്ന സാധനത്തിനെക്കുറിച്ച് വലിയ താല്പര്യങ്ങളോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് വന്നിട്ടുണ്ടായിരുന്നു
അപ്പോൾ ഈ പഴയ തലമുറയിൽ നിന്നും പുതിയ തലമുറയിലേക്ക് വന്ന് തുടങ്ങിയപ്പോഴത്തേയ്ക്കും ആർക്കും തന്നെ കൃഷിയെന്നു പറയുന്ന സാധനത്തിനെക്കുറിച്ച് വലിയ താല്പര്യങ്ങളോ കാര്യങ്ങളോ ഒന്നുമില്ലാത്തൊരു അവസ്ഥയിലേക്ക് വന്നിട്ടുണ്ടായിരുന്നു
14,798
എല്ലാവർക്കും മണ്ണിലിറങ്ങി പണിയെടുക്കുക എന്ന് പറയുന്നത് അത്ര അധികം ഇഷ്ടമുള്ള ഒരു കാര്യമൊന്നുംല്ലാത്ത രീതിയിലേക്ക് മാറി തുടങ്ങിയിട്ടുണ്ടായിരുന്നു പിന്നെ എങ്ങനെ ഏത് രീതിയിൽ എങ്ങനെ കൃഷി ചെയ്യണം എങ്ങനെ ഏത് രീതിയിൽ ചെയ്യണമ എന്ന അറിയാത്ത കുറേ അധികം ആൾക്കാർ ഇപ്പം നമ്മുടെ തലമുറയിൽ തന്നെ വരുന്നുണ്ട് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ
എല്ലാവർക്കും മണ്ണിലിറങ്ങി പണിയെടുക്കുക എന്ന് പറയുന്നത് അത്രയധികം ഇഷ്ടമുള്ളൊരു കാര്യമൊന്നുമല്ലാത്ത രീതിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ടായിരുന്നു പിന്നെ എങ്ങനെ ഏത് രീതിയിൽ എങ്ങനെ കൃഷി ചെയ്യണം എങ്ങനെ ഏത് രീതിയിൽ ചെയ്യണമെന്നും അറിയാത്ത കുറേ അധികം ആൾക്കാർ ഇപ്പം നമ്മുടെ തലമുറയിൽ തന്നെ വരുന്നുണ്ട് കാരണം എന്താണെന്ന് വെച്ചു കഴിഞ്ഞാൽ
14,799
പണ്ടത്തെ രീതിയിലോ പണ്ട് എങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് ഏത് രീതിയിലാണ് ചെയ്തുകൊണ്ടിരുന്നത് അതൊന്നും അറിയാത്ത ഇഷ ഒരുപാട് ആൾക്കാര് കാര്യങ്ങൾ വരുന്നുണ്ട്
പണ്ടത്തെ രീതിയിലും പണ്ട് എങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് ഏത് രീതിയിലാണ് ചെയ്തുകൊണ്ടിരുന്നത് അങ്ങനെയൊന്നും അറിയാത്ത ഇഷ് ഒരുപാട് ആൾക്കാർ കാര്യങ്ങൾ വരുന്നുണ്ട്
14,800
കൃഷി എന്ന് പറയുന്ന ഒരു സാധനത്തിന് ഇപ്പം ആർക്കും അത്രേ താല്പര്യമുള്ളതോ എങ്ങനെയാണിത് ചെയ്യേണ്ടതെന്നോ അതിൻ്റെ രീതികളോ ഒന്നും അറിയാത്ത തലമുറയാണ് ഇപ്പംൾ നിലവിലുള്ളത്
കൃഷിയെന്നു പറയുന്നൊരു സാധനത്തിനെ ഇപ്പം ആർക്കും അത്ര താല്പര്യമുള്ളതോ എങ്ങനെയാണിത് ചെയ്യേണ്ടതെന്നോ അതിൻ്റെ രീതികളോ ഒന്നും അറിയാത്ത തലമുറയാണ് ഇപ്പോൾ നിലവിലുള്ളത്
14,801
പിന്നെ കൃഷിയന്ന് പറയുന്ന സാധനം നമുക്ക് അത്രയും അധികം ഇമ്പോർട്ടൻറ് ഉള്ള കാര്യമാണെന്നുള്ളത് ഇപ്പോത്തരു തലമുറ്ക്ക് അറിയത്ത പോലില്ലാത്ത ഒരവസ്ഥയാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന സാധനങ്ങളൊക്കെ നമുക്ക് മുന്നിൽ
പിന്നെ കൃഷിയെന്നു പറയുന്ന സാധനം നമുക്ക് അത്രയും അധികം ഇമ്പോർട്ടൻറ്റുള്ള കാര്യമാണെന്നുള്ളത് ഇപ്പോഴത്തെയൊരു തലമുറയ്ക്ക് അറിയത്തുപോലുമില്ലാത്തൊരു അവസ്ഥയാണ് കാരണം എന്താണെന്ന് വെച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന സാധനങ്ങളൊക്കെ നമുക്ക് മുന്നിൽ