Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,802 | എത്തുന്നുണ്ട് അത് അന്യസംസ്ഥാനങ്ങളിൽ നിന്നും കാര്യങ്ങളിൽ നിന്നുമൊക്കെ നമ്മുടെ അരിയിലേക്ക് എത്തുവുന്ന രീതിയാണ് വരുന്നത് | എത്തുന്നുണ്ട് അത് അന്യ സംസ്ഥാനങ്ങളിൽ നിന്നും കാര്യങ്ങളിൽ നിന്നും ഒക്കെ നമ്മുടെ അരികിലേക്കെത്തുക എന്ന രീതിയാണ് വരുന്നത് |
14,803 | അപ്പം അങ്ങനെ കിട്ടുന്ന സാധനങ്ങൾ നമ്മുടെ ഇരിക്കുന്ന സ്ഥലത്തേക്ക് എത്തുന്നുണ്ട് പിന്നെ കൃഷിന്ന് പറഞ്ഞൊരുപ അതായത് നമ്മുടെ വരുമാന മാർഗ്ഗത്തിലേക്ക് എത്തിക്കാൻ പറ്റാത്തൊര അവസ്ഥയും കാര്യങ്ങളൊക്കെ എത്തുന്നുണ്ട് അപ്പം എല്ലാവരും കൃഷി എന്ന് പറയുന്ന കാര്യത്തിൻ്റെ ഒരു ഇമ്പോർട്ടൻസോ കാര്യങ്ങളോ ഒന്നും | അപ്പം അങ്ങനെ കിട്ടുന്ന സാധനങ്ങൾ നമ്മുടെ ഇരിക്കുന്ന സ്ഥലത്തേക്ക് എത്തുന്നുണ്ട് പിന്നെ കൃഷിയെന്ന് പറഞ്ഞൊരു അതായത് നമ്മുടെ വരുമാനമാർഗ്ഗത്തിലേക്കെത്തിക്കാൻ പറ്റാത്തൊരവസ്ഥയും കാര്യങ്ങളൊക്കെ എത്തുന്നുണ്ട് അപ്പം എല്ലാവരും കൃഷി എന്നു പറയുന്ന കാര്യത്തിൻ്റെ ഒരു ഇമ്പോർട്ടൻസൊ കാര്യങ്ങളോ ഒന്നും |
14,804 | തന്നെ അറിയാത്ത തലമുറയും കാര്യങ്ങളൊക്കെയാണ് നമുക്ക് ചുറ്റുമുള്ളത് അതുകൊണ്ട് തന്നെ ഇപ്പോൾ കൃഷി എന്ന് പറയുന്നൊരു ഇതിന് ആരും തന്നെ ഇമ്പോർട്ടൻസ് കൊടുക്കുകയോ ഒന്നും ചെയ്യുന്നില്ല അപ്പം | തന്നെ അറിയാത്ത തലമുറയും കാര്യങ്ങളൊക്കെയാണ് നമുക്ക് ചുറ്റും ഉള്ളത് അതുകൊണ്ട് തന്നെ ഇപ്പോൾ കൃഷിയെന്നുപറയുന്ന ഒരു ഇതിന് ആരും തന്നെ ഇമ്പോർട്ടൻസ് കൊടുക്കുകയോ ഒന്നും ചെയ്യുന്നില്ല അപ്പം |
14,805 | കൃഷിയെന്ന് പറയുമ്പം അത്രയധികം ഇമ്പോർട്ടൻസ്ായ ഒരു കാര്യം തന്നെയാണ് കാരണം നമുക്ക് നമ്മുടേതായ ആവശ്യത്തിനുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കുകയും കാര്യങ്ങൾ ചെയ്യുന്നത് | കൃഷിയെന്ന് പറയുമ്പോൾ അത്രയധികം ഇമ്പോർട്ടൻസ് ആയൊരു കാര്യം തന്നെയാണ് കാരണം നമുക്ക് നമ്മുടേതായ ആവശ്യത്തിനുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കുകയും കാര്യങ്ങൾ ചെയ്യുന്നത് |
14,806 | വിഷമോ കാര്യങ്ങളോ ഒന്നുമില്ലാത്ത ഫുഡ് കാര്യങ്ങളൊക്കെ നമുക്ക് തന്നെ കഴിക്കാനും ഒക്കെ പറ്റുന്ന ഒരു അവസ്ഥ ഇതാണ് പക്ഷേ ഇപ്പോഴത്തെ തലമുറ അതൊന്നും ചിന്തിക്കുന്നു പോലുമില്ല | വിഷോ കാര്യങ്ങളോ ഒന്നുമില്ലാത്ത ഫുഡ് കാര്യങ്ങളൊക്കെ നമുക്ക് തന്നെ കഴിക്കാനും ഒക്കെ പറ്റുന്നൊരു അവസ്ഥ ഇതാണ് പക്ഷെ ഇപ്പോഴത്തെ തലമുറ അതൊന്നും ചിന്തിക്കുന്നു പോലുമില്ല |
14,807 | അവരവരുടെ ലൈഫ് കാര്യങ്ങളൊക്കെയ ആയിട്ട് മുന്നോട്ട് പോകാൻ വേണ്ടിയിട്ട് ഇങ്ങനത്തെ മറ്റു രാജ്യങ്ങളൊക്കെ ആശ്രയിക്കുമ്പോൾ ഫുഡ് കാര്യങ്ങളൊന്നും കിട്ടാത്ത അവസ്ഥയും കാര്യങ്ങളൊക്കെ വരുന്നുണ്ട് | അവരവരുടെ ലൈഫ് കാര്യങ്ങളൊക്കെ ആയിട്ട് മുന്നോട്ട് പോകാൻ വേണ്ടിയിട്ട് ഇങ്ങനത്തെ മറ്റു രാജ്യങ്ങളെയൊക്കെ ആശ്രയിക്കുമ്പോൾ ഫുഡ് കാര്യങ്ങളൊന്നും കിട്ടാത്ത അവസ്ഥയും കാര്യങ്ങളൊക്കെ വരുന്നുണ്ട് |
14,808 | ഞാൻ പുസ്തകങ്ങള് വാങ്ങാറുള്ളത് അമൻ ബുക്ക് സ്റ്റോൾസ് നിന്നും അതുപോലെ തന്നെ ഇമേജ് ബുക്ക് സ്റ്റോറിൽ നിന്നാണ് വാങ്ങാറുള്ളത് അവിടെ പുസ്തകങ്ങള എടുക്കുകയന്ന് വെച്ചാൽ നമുക്ക് വിലക്കുറഞ്ഞും മറ്റും ഓഫറിലും നമുക്ക് പുസ്തകങ്ങള കിട്ടാറുണ്ട് | ഞാൻ പുസ്തകങ്ങള് വാങ്ങാറുള്ളത് അമന് ബുക്ക് സ്റ്റോള്സില് നിന്നും അതുപോലെ തന്നെ ഇമേജ് ബുക്ക് സ്റ്റോറില് നിന്നുമാണ് വാങ്ങാറുള്ളത് അവിടെ പുസ്തകങ്ങള് എടുക്കുകയാണെന്ന് വച്ചാല് നമുക്ക് വില കുറഞ്ഞും മറ്റും ഓഫറില് നമുക്ക് പുസ്തകങ്ങള് കിട്ടാറുണ്ട് |
14,809 | ഹലോ ഹലോ ആ അക്ബർട്ട് ട്രാവൽസല്ലേ | ഹലോ ഹലോ ആ അക്ബർ ട്രാവൽസല്ലേ |
14,810 | ഞങ്ങൾ ഒരു ഒരു വൺ മന്ത് മുന്നേ കോളേജ് സ്റ്റുഡൻറ്റ്സ് മൈസൂർക്കരു ടൂർ പോയില്ലേ ആ ടൂറിന് ആ അതേ പാക്കേജ് നമുക്കൊന്ന് കിട്ടുമോ ഒരു | ഞങ്ങള് ഒരു ഒരു വൺ മന്ത് മുന്നേ കോളേജ് സ്റ്റുഡൻറ്സ് മൈസൂർക്ക് ഒരു ടൂറ് പോയില്ലേ ആ ടൂർ അതേ പാക്കേജ് നമുക്കൊന്ന് കിട്ടുമോ ഒരു |
14,811 | ഒരു ടൂർ പ്ലാനിങ് ഉണ്ടായിരുന്നു അതെനിക്ക് കിട്ടുമോ | ഒരു ടൂർ പ്ലാനിങ്ങുണ്ടായിരുന്നു അതുതന്നെ കിട്ടുമോ |
14,812 | അത് കോളേജ് കോപ്പറേറ്റീവ് കോളേജ് കുറച്ച് സ്റ്റുഡൻറ്റ്സ് എല്ലാവരും കൂടെ | അത് കോളേജ് കോപ്പറേറ്റീവ് കോളേജ് കുറച്ച് സ്റ്റുഡൻ്റസ് എല്ലാവരും കൂടെ |
14,813 | ആ അത് തന്നെ കിട്ടുമോന്ന് ചോദിച്ചത് നമുക്ക് നല്ല ഗേഡായിരുന്നു കൂടെയുള്ളത് മൊത്തത്തിൽ നല്ല കംഫർട്ട ആായിരുന്നുരുന്നു അപ്പോൾ അത് തന്നെ കിട്ടുമെങ്കിൽ വളരെ ഉപകാരമായിരുന്നു ഇത് ഊട്ടിക്ക് ഊട്ടി ഊട്ടിക്ക് വേണ്ടിയിട്ട് ഞങ്ങളൊരു പത്താളേ ഉണ്ടാവുള്ളൂ | ആ അതുതന്നെ കിട്ടുവോന്ന് ചോദിച്ചത് നമുക്ക് നല്ല ഗൈഡായിരുന്നു കൂടെയുള്ളത് മൊത്തത്തിൽ നല്ല കംഫർട്ടായിരുന്നു അപ്പൊൾ അതുതന്നെ കിട്ടുമെങ്കിൽ വളരെ ഉപകാരമായിരുന്നു ഇത് ഊട്ടിക്ക് ഊട്ടി ഊട്ടിക്ക് വേണ്ടിട്ട് ഞങ്ങളൊരു പത്താളേ ഉണ്ടാവുള്ളു |
14,814 | താളൻ പറ്റിയ | പത്ത് ആളിന് പറ്റിയ |
14,815 | ഓ അതുമതി അതുമതി ആ അത മതി | ഓ അതുമതി അതുമതി ആ ആ മതി |
14,816 | ഡേറ്റ് നെക്സ്റ്റ് വീക്ക് നെക്സ്റ്റ് മൺഡേ | ഡേറ്റ് നെക്സ്റ്റ് വീക്ക് നെക്സ്റ്റ് മൺഡേ |
14,817 | അതു തന്നെ വേണമെന്ന് ചോദിച്ചത് അവർ നല്ലൊരു എന്താ പറയുക നമുക്ക് നല്ല കംഫർട്ടായിരുന്നുരുന്നു ഇപ്പോ മക്കളും കുറച്ച് ഫാമിലിയും കൂടെ ഉണ്ട് അപ്പോ അവർക്കും കൂടെ ഒരു കംഫർട്ട ആായിട്ടുള്ള രീതിയിലുള്ള ഒരു യാത്രയാണല്ലോ അതെ അതെ അതെ അത് തന്നെ ആ ആ | അതെന്നെ വേണന്ന് ചോദിച്ചത് അവര് നല്ലൊരു എന്താപറയുക നമുക്ക് നല്ല കംഫർട്ടായിരിന്നു മക്കളും കുറച്ചു ഫാമിലിയും കൂടിണ്ട് അപ്പോ അവർക്കും കൂടെ ഒരു കംഫർട്ടായിട്ടുള്ള രീതിയിലുള്ള ഒരു യാത്രയാണല്ലോ അതെ അതെ അതെ അതെന്നെ ആ ആ |
14,818 | ഒന്നറിയിക്കും അവരെ തന്നെ വേണമെന്നാണ് നല്ലൊരുതരുന്നു അതുകൊണ്ടാണ് അത തന്നെ വാശി പിടിക്കുന്നത് ആയിക്കോട്ടെ ആ ശരി ശരി ആ ഞാൻ സൺഡേ അങ്ങോട്ട് വിളിക്കാം ആ കൺഫേം ആ കൺഫേമായിട്ട് ആ ഓക്കെ ഓക്കെ താങ്ക്യൂ സോ മച്ച് | ഒന്നറിയിക്കോ അവരെത്തന്നെ വേണെന്നാണ് നല്ലൊരു ഇതായിരുന്നു അതുകൊണ്ടാണ് അതന്നെ വാശിപിടിക്കുന്നത് ആയിക്കോട്ടെ ആ ശരി ശരി ആ ഞാൻ സൺഡേ അങ്ങോട്ട് വിളിക്കാം ആ കൺഫോം കൺഫോർമായിട്ട് ആ ഓക്കേ താങ്ക്യൂ സോ മച്ച് |
14,819 | അവളെ സംസ്കരിച്ച സ്ഥലം ഇന്ന് ശക്തിസ്ഥൽ എന്നാണ് അറിയപ്പെടുന്നത് | അവളെ സംസ്കരിച്ച സ്ഥലം ഇന്ന് ശക്തി സ്ഥൽ എന്നാണ് അറിയപ്പെടുന്നത് |
14,820 | ഇന്നിപ്പോൾ നമ്മുടെ ഇന്ത്യയിൽ അനുഭവിക്കുന്നത് എന്തായാലും കുടിവെള്ളക്ഷാമം ഉണ്ട് എവിടെയൊക്കെയോ എത്രയോ ആൾക്കാർ നല്ല ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്നവരുണ്ട് നമ്മുടെ നാട്ടിൻ പ്രദേശത്ത് ആ ഒരു കുഴപ്പം വരുന്നില്ല പക്ഷേ എങ്കിൽ ടൗൺ ഏരിയയിൽ | ഇന്നിപ്പോൾ നമ്മുടെ ഇന്ത്യയിൽ അനുഭവിക്കുന്നത് എന്തായാലും കുടിവെള്ളക്ഷാമമുണ്ട് എവിടെയൊക്കെയോ എത്രയോ ആൾക്കാർ നല്ല ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്നവരുണ്ടു നമ്മുടെ നാട്ടിൻ പ്രദേശത്ത് ആ ഒരു കുഴപ്പം വരുന്നില്ല പക്ഷേ എങ്കിൽ ടൗൺ ഏരിയയിൽ |
14,821 | ഒക്കെ എല്ലാവരും നന്നായിട്ട് നമ്മളൊക്കെ യാത്ര പോകുമ്പോൾ തന്നെ നമ്മുടെ വെള്ളം നമ്മുടെ നാട്ടിലെ വെള്ളത്തിൻ്റെ രുചിക്ക് വേണ്ടിയിട്ട് കൊതിയോടെ നിന്നിട്ടുണ്ട് അന്യ സംസ്ഥാനങ്ങളിലൊക്കെ പോകുമ്പോൾ കിണർ വെള്ളമില്ല പൈപ്പ് വെള്ളമാണ് പിന്നെ എന്താ പറയേണ്ടത് | ഒക്കെ എല്ലാവരും നന്നായിട്ട് നമ്മളൊക്കെ യാത്ര പോകുമ്പോൾ തന്നെ നമ്മുടെ വെള്ളം നമ്മുടെ നാട്ടിലെ വെള്ളത്തിൻ്റെ രുചിക്ക് വേണ്ടിട്ട് കൊതിയോടെ നിന്നിട്ടുണ്ട് അന്യസംസ്ഥാനങ്ങളൊക്കെ പോകുമ്പോൾ കിണർ വെള്ളമില്ല പൈപ്പ് വെള്ളമാണ് പിന്നെ എന്താ പറയേണ്ടത് |
14,822 | ഇലക്ട്രിസിറ്റിൻറെ ഉപയോഗം | ഇലക്ട്രിസിറ്റിൻ്റെ ഉപയോഗം |
14,823 | അതും കൂടുതലാണ് അപ്പോ സർക്കാർ ഇപ്പംൾ ഇലക്ട്രിസിറ്റിയ ഒക്കെ എല്ല പറയന്ന് പണ്ടത്തെ പോലെയല്ല നല്ല ചൂട് കൂടി കൂടി കൂടി വരിുക വിദേശ രാജ്യങ്ങൾ പോലെ ഭയങ്കരമായിട്ട് ചൂട് കൂടി വരുന്ന സാഹചര്യമാണ് ഇപ്പം നമ്മുടെ നാട്ടിലുള്ളത് | അതും കൂടുതലാണ് അപ്പോൾ സർക്കാർ ഇപ്പോൾ ഇലക്ട്രിസിറ്റി ഒക്കെ എല്ലാം പറയുന്നത് പണ്ടത്തെ പോലെയല്ല നല്ല ചൂട് കൂടിക്കൂടി കൂടി വരുകയാണ് വിദേശരാജ്യങ്ങൾ പോലെ ഭയങ്കരമായിട്ട് ചൂട് കൂടി വരുന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത് |
14,824 | അപ്പം എല്ലാവരും ഫാനും എ സിയുടെൊക്കെ ഉപഭോഗം കൂടിയിട്ടാണ് ഉള്ളത് | അപ്പം എല്ലാവരും ഫാനും എ സിയുടെയൊക്കെ ഉപഭോഗം ഭോഗം കൂടിയിട്ടാണുള്ളത് |
14,825 | അപ്പം അതിനനുസരിച്ച് ലഭ്യമാക്കാൻ നമ്മുടെ സർക്കാരിൻ്റെ കയ്യിൽ കറണ്ട് ഇല്ലാത്ത അവസ്ഥയാണ് വരുന്നത് അപ്പം അത് അവർ പവർ കട്ടായിട്ടും | അപ്പം അതിനനുസരിച്ച് ലഭ്യമാക്കാൻ നമ്മുടെ സർക്കാറിൻ്റെ കയ്യിൽ കറണ്ട് ഇല്ലാത്ത അവസ്ഥയാണ് വരുന്നത് അപ്പോൾ അത് അവർ പവർ കട്ടായിട്ടും |
14,826 | അങ്ങനെ കുറച്ച് കുറച്ച് കൊണ്ടുവരുക നമ്മൾ ഉപയോഗിക്കുന്ന ബൾബുകൾ മാറ്റുക വോൾട്ട് കുറച്ച് കൊണ്ട് ഉപയോഗിക്കാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു | അ അങ്ങനെ കുറച്ചു കുറച്ച് കൊണ്ടുവരാൻ നമ്മൾ ഉപയോഗിക്കുന്ന ബൾബുകൾ മാറ്റുക വോൾട്ട് മ കുറച്ചു കൊണ്ട് ഉപയോഗിക്കാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു |
14,827 | എല്ലാവരും അങ്ങനെ ചെയ്യണം പിന്നെ തടാകങ്ങൾ ഒക്കെ വറ്റി വറ്റി വളര കാണല്ലോ വരള കാണ | എല്ലാവരും അങ്ങനെ ചെയ്യണം പിന്നെ തടാകങ്ങൾ ഒക്കെ വറ്റി വറ്റി വളരാണല്ലോ വരളുകയാണ് |
14,828 | അപ്പോൾ ഈ കാലാവസ്ഥേൻ്റെ പ്രശ്നം കൊണ്ടാണ് മഴക്ക് പണ്ടൊക്കെ മഴക്ക് മഴ നന്നായിട്ട് ആറ്ു മാസംന്ത മിത ശീതോഷണ കാലാവസ്ഥ എന്നൊക്കെ ആയിരുന്നു നമ്മുടെ നാട്ടിൽ പറയുന്നത് | അപ്പോൾ ഈ കാലാവസ്ഥേന്റെ പ്രശ്നം കൊണ്ടാണ് മഴ പണ്ടൊക്കെ മഴയ്ക്ക് മഴ നന്നായിട്ട് ആറുമാസം മിത ശീതോഷ്ണ കാലാവസ്ഥയെന്നൊക്കെ ആയിരുന്നു നമ്മുടെ നാട്ടിൽ പറയുന്നത് |
14,829 | ഇപ്പം അങ്ങനെയൊന്നുമില്ല ഇപ്പം എന്താ പറയണ്ടത് മഴയൊക്കെ വളരെ വളരെ കുറഞ്ഞ അളവിൽ മാത്രമേ ലഭിക്കുന്നുള്ളൂ മരങ്ങളൊക്കെ മുറിച്ച് കളയുന്ന കൊൊണ്ട് നമുക്കിപ്പം മഴയൊന്നും ഇല്ല ഇല്ലായെന്ന് തന്നെ പറയാം | ഇപ്പം അങ്ങനെയൊന്നുമില്ല ഇപ്പം എന്താ പറയേണ്ടത് മഴയൊക്കെ വളരെ വളരെ കുറഞ്ഞ അളവിൽ മാത്രമേ ലഭിക്കുന്നുള്ളൂ മരങ്ങളൊക്കെ മുറിച്ചു കളയുന്നുണ്ട് നമുക്കിപ്പോൾ മഴയൊന്നും ഇല്ല ഇല്ലാന്ന് തന്നെ പറയാം |
14,830 | അപ്പംൾ അതുകൊണ്ട് നമുക്ക് കരണ്ട് ഉൽപാദിപ്പിക്കണം അപ്പംൾ അതിന് വെള്ളം വേണ്ടേ ഇപ്പോ മഴ പെയ്യാത്തിടത്തോളം കാലം നമുക്ക് വെള്ളത്തിൻ്റെ ലഭ്യത വളരെ കുറയും അപ്പം | അപ്പം അതുകൊണ്ട് നമുക്ക് കറണ്ട് ഉല്പാദിപ്പിക്കാൻ അപ്പോൾ അതിന് വെള്ളം വേണ്ടേ അപ്പോൾ മഴ പെയ്യാത്തിടത്തോളം കാലം നമുക്ക് വെള്ളത്തിൻ്റെ ലഭ്യത വളരെ കുറയും അപ്പോൾ |
14,831 | നമ്മൾ നമ്മുടെ നാട്ടിൽ ഒരുപാട് മരങ്ങളൊക്കെ നട്ട് വളർത്തി നമുക്ക് മഴയൊക്കെ പെയ്ത് അങ്ങനെ വെള്ളമൊക്കെ കെട്ടി കഴിഞ്ഞാൽ മാത്രമേ പണ്ട് നമ്മൾ ഉണ്ടായിരുന്ന ഒരു ഭൂമിയെ ഭൂമിയിലേക്ക് നമുക്ക് തിരിച്ച് ഒരു പോക്ക് ഉണ്ടാവുള്ളൂ ആ കാലാവസ്ഥയും ഒക്കെ നമ്മൾ തിരിച്ച കൊണ്ട വരേണ്ടിയിരിക്കുന്നു | നമ്മൾ നമ്മുടെ നാട്ടിലെ ഒരുപാട് മരങ്ങളൊക്കെ നട്ട് വളർത്തി നമുക്ക് മഴയൊക്കെ പെയ്ത അങ്ങനെ വെള്ളമൊക്കെ കിട്ടിക്കഴിഞ്ഞാൽ മാത്രമേ പണ്ട് നമ്മൾ ഉണ്ടായിരുന്ന ഒരു ഭൂമിയെ ഭൂമിയിലേയ്ക്ക് നമുക്ക് തിരിച്ച് ഒരു പോക്ക് ഉണ്ടാവുകയുള്ളൂ ആ കാലാവസ്ഥയും ഒക്കെ നമ്മൾ തിരിച്ചുകൊണ്ട് വരേണ്ടിയിരിക്കുന്നു |
14,832 | അപ്പോ സർക്കാറും ഒരുപാട് സംരംഭങ്ങളൊക്കെ തുടങ്ങ അങ്ങനെ മഴ എന്താ പറയുക മരങ്ങൾ വെച്ച് പിടിപ്പിക്കാനും കുട്ടികൾക്ക് സ്കൂളിൽന്നേ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക | അപ്പം സർക്കാറും ഒരുപാട് സംരംഭങ്ങളൊക്കെ തുടങ്ങി അങ്ങനെ മഴാ എന്താ പറയാ മരങ്ങൾ വെച്ച് പിടിപ്പിക്കാനും കുട്ടികൾക്ക് സ്കൂളിൽന്നെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക |
14,833 | അ ഇനി വരുന്ന തലമുറയെങ്കിലും അങ്ങനെയൊക്കെ ചെയ്താലേ അടുത്ത വരും വരും തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റയുള്ളൂ | ഇനി വരുന്ന തലമുറ എങ്കിലും അങ്ങനെയൊക്കെ ചെയ്താലേ അടുത്ത വരും വരും തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളു |
14,834 | പേ യു മണി ഉപയോഗിച്ച് നാളെ രാവിലെ ഒമ്പത് മണിക്ക് തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് നൂറ് രൂപ ട്രാൻസ്ഫർ ചെയ്യുക | പേയുമണി ഉപയോഗിച്ച് നാളെ രാവിലെ ഒമ്പത് മണിക്ക് തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് നൂറ് രൂപ ട്രാൻസ്ഫർ ചെയ്യുക |
14,835 | പാലക്കാട് ജില്ലയിൽ ആചരിക്കുന്ന പ്രധാന ഉത്സവമാണ് കൽപ്പാത്തിരഥോത്സവം കൽപ്പാത്തി ഒരുഅമ്പലത്തിൽനടക്കുന്ന ഉത്സവമാണ് കൽപ്പാത്തിരഥോത്സവം | പാലക്കാട് ജില്ലയിൽ ആചരിക്കുന്ന പ്രധാന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം കൽപ്പാത്തി ഗ്രാമത്തിലെ ഒരു അമ്പലത്തിൽ നടക്കുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം |
14,836 | ജനങ്ങൾെല്ലാവരും കവിടെ ചേർന്ന് ഒരു വലിയൊരു രഥത്തിന് നാൽപ്പത്തൊന്ന് ദിവസം വഋതു എല്ലാം എടുത്ത് ഈ വ്രതത്തിന് | ജനങ്ങൾ എല്ലാവരും കൂടെ ചേർന്ന് ഒരു വലിയ ഒരു രഥത്തിനെ നാൽപ്പത്തൊന്ന് ദിവസം വ്രതം എല്ലാം എടുത്ത് ഈ വ്രതത്തിനെ |
14,837 | വലിച്ച് അമ്പലത്തിലെത്തിക്കുക എന്നതാണ് ആചാരം | വലിച്ച് അമ്പലത്തിൽ എത്തിക്കുക എന്നതാണ് ആചാരം |
14,838 | അമ്പലത്തിൽ എത്തിക്കുന്നതോടുകൂടി ഉത്സവം അവസാനിക്കുകണ്ടേ പാലക്കാട് നടക്കുന്ന വല വലിയൊരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം ഭാരതപ്പുഴയുടെ തീരത്ത് കിടക്കുന്ന ക കൽപ്പാത്തിയിൽ നാളുകളായിട്ട് നടന്ന വരുന്ന | അമ്പലത്തിൽ എത്തിക്കുന്നതോടുകൂടി ഉത്സവം അവസാനിക്കുക ഉണ്ടായി പാലക്കാട് നടക്കുന്ന വലിയൊരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കൽപ്പാ കൽപ്പാത്തി നാളുകളായിട്ട് നടന്നു വരുന്ന |
14,839 | ഉത്സവംഒരു സംസ്കാരത്തിൻ്റെ തന്നെ ഒരു ഭാഗമാണ് | ഉത്സവം ഒരു സംസ്കാരത്തിൻ്റെ തന്നെ ഒരു ഭാഗമാണ് |
14,840 | അതുകൂടാതെ പല സ്ഥലങ്ങളിലായിട്ട് നടക്കുന്ന അമ്പലത്തിലെ ഉത്സവങ്ങൾ അതെല്ലാം തന്നെ ഒരു | അതുകൂടാതെ പല സ്ഥലങ്ങളിൽ ആയിട്ട് നടക്കുന്ന അമ്പലത്തിലെ ഉത്സവങ്ങൾ അതെല്ലാം തന്നെ ഒരു |
14,841 | നാടിൻ്റെ ഒരു ചൈതന്യം വിളിച്ച ോതുന്ന ഓരോ കാര്യങ്ങളാണ് | നാടിൻ്റെ ഒരു ചൈതന്യം വിളിച്ചോതുന്ന ഓരോ കാര്യങ്ങളാണ് |
14,842 | എൻ്റെ വീട്ടിൽ എല്ലാ തരത്തിലുള്ള ചെടികളുണ്ട് നമ്മള ഈ കുഞ്ഞു കുഞ്ഞഞ് ചെടികൾ കുഞ്ഞ കുഞ്ഞഞ് പൂ വരുന്ന ചെടികൾ തൊട്ടിട്ട് വലിയ വലിയ ചെടികളുണ്ട് അപ്പോൾ നമ്മൾരും പൂക്കളിൻ്റെ ചെടികളിനെക്കുറിച്ച് പറയാനുണ്ടെങ്കിൽ പത്തുമണിയുണ്ട് വാടമല്ലിയുണ്ട് കോഴിച്ചൂട്ടിയുണ്ട് ചെണ്ടുമല്ലി ചെമ്പരത്തി ജമന്തി | എൻ്റെ വീട്ടിൽ എല്ലാ തരത്തിലുള്ള ചെടികളുമുണ്ട് നമ്മളുടെ ഈ കുഞ്ഞു കുഞ്ഞു ചെടികൾ കുഞ്ഞു കുഞ്ഞു പൂ വരുന്ന ചെടികൾ തൊട്ടിട്ട് വലിയ വലിയ ചെടികളുണ്ട് അപ്പോൾ നമ്മളാരും പൂക്കളിൻ്റെ ചെടികളെക്കുറിച്ച് പറയുക എന്നുണ്ടെങ്കിൽ പത്തു മണിയുണ്ട് വാടാമല്ലിയുണ്ട് കോഴിച്ചുട്ടിയുണ്ട് ചെണ്ടുമല്ലി ചെമ്പരത്തി ജമന്തി |
14,843 | പിന്നെ നന്ദ്യാർ വട്ടം അങ്ങനെ നിറയെ ചെടികളുണ്ട് നല്ല നല്ല കളറുകളുണ്ട് വള്ളിിച്ചെടികൾ പറയുമ്പോൾ നമ്മള ഈ നമ്മൾ ഗ്രീനറിക്ക് വേണ്ടിയിട്ട് ഭംഗിക്ക് വേണ്ടിയിട്ട് നമ്മൾ പടർത്തി വളരു ചെടികളുണ്ട് പാഷൻ ഫ്രൂട്ടിൻ്റെ ചെടികളൊക്കെ നമ്മൾ നല്ല തണുപ്പും കിട്ടും | പിന്നെ നമ്പ്യാർവട്ടം അങ്ങനെ നിറയെ ചെടികളുണ്ട് നല്ല നല്ല കളറുകളുണ്ട് വള്ളിച്ചെടികൾ പറയുമ്പോൾ നമ്മളെ ഈ നമ്മൾ ഗ്രീനറിക്ക് വേണ്ടിയിട്ട് ഭംഗിക്ക് വേണ്ടിയിട്ട് നമ്മൾ പടർത്തി വിടുന്ന ചെടികളുണ്ട് പാഷൻ ഫ്രൂട്ടിൻ്റെ ചെടികളൊക്കെ നമ്മൾ നല്ല തണുപ്പും കിട്ടും |
14,844 | അതിങ്ങനെ വളർന്ന് വളർന്ന് ഇങ്ങനെ എന്താ പറയുക വള്ളികളായിട്ട് ഇങ്ങനെ പൊക്കുകയും ചെയ്യും അങ്ങനത്തെ ചെടികളുണ്ട് പിന്നെ നമ്മൾ | അതിങ്ങനെ വളർന്ന് വളർന്ന് ഇങ്ങനെ എന്താ പറയുക വള്ളികളായിട്ട് ഇങ്ങനെ പോവുകയും ചെയ്യും അങ്ങനത്തെ ചെടികളുണ്ട് പിന്നെ നമ്മൾ |
14,845 | എന്താണ് മണി പ്ലാാൻറ് വെച്ച് പിടിപ്പിച്ചിട്ടുണ്ട് നമ്മുടെ വീട്ടിൽ രണ്ടങ്കിലും മണി പ്ലാൻറ് ഉണ്ട് പിന്നെ എന്താണ് നമ്മള ഈ കെസ്കാസസ്ന്ന് പറയുന്ന ഒരു ചെടി നമ്മള അവിടെ കൊണ്ട് വെത്തിച്ചിട്ടുണ്ട് ആ ചെടന്ന് പറയുമ്പോൾ | എന്താണ് മണി പ്ലാന്റ് വച്ചു പിടിപ്പിച്ചിട്ടുണ്ട് നമ്മുടെ വീടിൻ്റെ ഫ്രണ്ടിൽ മണി പ്ലാന്റുണ്ട് പിന്നെ എന്താണ് നമ്മൾ ഈ കസ്കസോസെന്നു പറയുന്ന ഒരു ചെടി നമ്മൾ അവിടെ കൊണ്ടു വച്ചിട്ടുണ്ട് ആ ചെടിയെന്നു പറയുമ്പോൾ |
14,846 | നല്ല എന്താണ ഇങ്ങനെ പടർന്ന് വരും താഴോട്ട് ഇങ്ങനെ പടർന്ന് വരും അല്ലല്ലെങ്ക കിളികളൊക്കെ കൂട് കൂട്ടാറുണ്ട് ഇപ്പോൾ പൂക്കളുടെ ഭാഗമായിട്ട് നമ്മളിങ്ങനെ ചെടികളൊക്കെയാണ് പത്ത മണി ചെടിയൊക്കെ പറയുമ്പോൾ | അല്ല ഇതാണിങ്ങനെ ഈ പടർന്ന് വരും താഴോട്ടിങ്ങനെ പടർന്ന് വരും അതിൽ കിളികളൊക്കെ കൂട് കൂട്ടാറുണ്ട് അപ്പോൾ പൂക്കളിൻ്റെ ഭാഗമായിട്ട് നമ്മൾ ഇങ്ങനെ ചെടികളൊക്കെയാണ് പത്തു മണി ചെടിയൊക്കെ പറയുമ്പോൾ |
14,847 | വിധത്തിലാണ് അതുപോലെ തന്നെ തെച്ചി അങ്ങനെ അങ്ങനെ കുറേ ചെടികളുണ്ട് ചെമ്പരത്തി പല നിറത്തിലുണ്ട് വെള്ള മഞ്ഞ ചുവപ്പ് അങ്ങനെയുള്ള പല നിറത്തില ചെമ്പരത്തികൾ നമ്മൾ വെച്ച് പിടിപ്പിക്കാറുണ്ട് അത് കഴിഞ്ഞ് പിന്നെ നമ്മൾപ്പ മരങ്ങളെക്കറിച്ച് പറയാനുണ്ടെങ്കിൽ നമ്മളിവിടെ മാവ് | വിധത്തിലാണ് അതുപോലെത്തന്നെ തെച്ചി അങ്ങനെ അങ്ങനെ കുറേ ചെടികളുണ്ട് ചെമ്പരത്തി പല നിറത്തിലുണ്ട് വെള്ള മഞ്ഞ ചുവപ്പ് അങ്ങനെയുള്ള പല നിറത്തിൽ ചെമ്പരത്തികൾ വച്ചു പിടിപ്പിക്കാറുണ്ട് അതുകഴിഞ്ഞ് പിന്നെ നമ്മൾ ഇപ്പോൾ മരങ്ങളെക്കുറിച്ച് പറയാനുണ്ടെങ്കിൽ നമ്മളുടെ മാവ് |
14,848 | പ്ലാവ് പിന്നെഷപ്പോട്ട റംബൂട്ടാൻ മാതാളങ്ങ | പ്ലാവ് പിന്നെ സപ്പോട്ട റംബൂട്ടാൻ മാതളനാരങ്ങ |
14,849 | പേരക്കിടയ ഉണ്ട് അങ്ങനെ കുറേ ചാമ്പ്ക്ക അങ്ങനെ കുറേ ചെടികളും ഒക്കെ നമ്മളിവിടെ വെച്ച പിടിപ്പിച്ചിട്ടുണ്ട് | പേരക്കയുടേതുണ്ട് അങ്ങനെ കുറേ ചാമ്പക്ക അങ്ങനെ കുറേ ചെടികളും ഒക്കെ നമ്മളിവിടെ വച്ചു പിടിപ്പിച്ചിട്ടുണ്ട് |
14,850 | തമിഴ്നാട് കർണാടക ഉത്തരാഖണ്ഡ് മഹാരാഷ്ട്ര ഒറീസ | തമിഴ്നാട് കര്ണാടക ഉത്തരാഖണ്ഡ് മഹാരാഷ്ട്ര ഒറീസ |
14,851 | കേരള കർണാടക തമിഴ്നാട് ഗോവ പഞ്ചാബ് ഗുജറാത്ത് ആന്ധ്രാപ്രദേശ് | കേരള കർണാടക തമിഴ്നാട് ഗോവ പഞ്ചാബ് ഗുജറാത്ത് ആന്ധ്രപ്രദേശ് |
14,852 | ഞാൻ എക്സർസൈസ് കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് ഇങ്ങനെ ഓട്ടവും കാര്യങ്ങളൊക്കെ പണ്ട് സ്കൂളിൽ പഠിച്ചുകണ്ടിരുന്ന സമയത്ത് നമ്മൾ ഇങ്ങനെ ഇപ്പോ സ്പോർട്സിനും കാര്യങ്ങളൊക്കെ പങ്കെടുക്കുമ്പോൾ ആ സമയങ്ങളിൽ മാത്രമായിരുന്നു | ഞാൻ എക്സസൈസ് കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് ഇങ്ങനെ ഓട്ടം കാര്യങ്ങളൊക്കെ പണ്ട് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് നമ്മള് ഇങ്ങനെ ഇപ്പോൾ സ്പോർട്സിനും കാര്യങ്ങളിലൊക്കെ പങ്കെടുക്കുമ്പോൾ ആ സമയങ്ങളിൽ മാത്രമായിരുന്നു |
14,853 | അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്നത് ഇപ്പോൾ അങ്ങനത്തെ കാര്യങ്ങളൊന്നും ചെയ്യുന്നില്ല പക്ഷേ അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്ന സമയത്ത് നല്ല ഫിറ്റ്നസ്സും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു നല്ല | അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തു കൊണ്ടിരുന്നത് ഇപ്പം അങ്ങനത്തെ കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല പക്ഷേ അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്ന സമയത്ത് നല്ല ഫിറ്റ്നസും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു നല്ല |
14,854 | ഇപ്പോൾ ഹെൽത്തിയയിട്ടുംൊക്കെയായിരുന്നു ഉണ്ടായിരുന്നത് അതുപോലെ ഫുട്ബോള കാര്യങ്ങളൊക്കെ കളിച്ചുകൊണ്ടിരുന്ന സമയത്ത് നല്ലപോലെ ഓടുകൊക്കെ ചെയ്യുമായിരുന്നു അതുപോലെ ആ സമയത്ത് എക്സർസൈസും കാര്യങ്ങളൊക്കെ ചെയ്യുായിരുന്നുരുന്നു അതിനു വേണ്ടിയിട്ട് റണ്ണിങ്ങും | ഇപ്പോൾ ഹെൽത്തിയായിട്ടും ഒക്കെയായിരുന്നു ഉണ്ടായിരുന്നത് അതുപോലെ ഫുട്ബോള് കാര്യങ്ങളൊക്കെ കളിച്ചു കൊണ്ടിരുന്ന സമയത്ത് നല്ലപോലെ ഓടുക ഒക്കെ ചെയ്യുവായിരുന്നു അതുപോലെ ആ സമയത്ത് എക്സസൈസും കാര്യങ്ങളൊക്കെ ചെയ്യുവായിരുന്നു അതിനു വേണ്ടിട്ട് റണ്ണിങ്ങും |
14,855 | കാര്യങ്ങളും ഓട്ടോവും ഒക്കെ ഉണ്ടായിരുന്നു ആ സമയത്ത് നല്ല ഫിറ്റ്നെസും നല്ല ഹെൽത്തിയയിട്ടും നല്ല എനർജെറ്റിക്ക ആയിട്ട് നടക്കാനൊക്കെ പറ്റുന്നുണ്ടായിരുന്നു നമ്മൾ പതിയെ പതിയെ ആ ഇതൊക്കെ മാറി ഇങ്ങനെ ഫോൺ് കാര്യങ്ങളൊക്കെയി ഇങ്ങനെ | കാര്യങ്ങളും ഓട്ടവും ഒക്കെ ഉണ്ടായിരുന്നു ആ സമയത്ത് നല്ല ഫിറ്റ്നസും നല്ല ഹെൽത്തിയായിട്ടും നല്ല എനർജറ്റിക് ആയിട്ട് നടക്കാനും ഒക്കെ പറ്റുന്നുണ്ടായിരുന്നു നമ്മള് പതിയെ പതിയെ ആ ഇതൊക്കെ മാറി ഇങ്ങനെ ഫോണ് കാര്യങ്ങളൊക്കെ ആയി ഇങ്ങനെ |
14,856 | വർക്ക് കാര്യങ്ങളൊക്കെ ആയിട്ട് ഇങ്ങനെ മാറി തുടങ്ങിയ സമയത്ത് നമ്മുടെ ഫിറ്റ്നെസ്സും കാര്യങ്ങളൊക്കെ പോയിട്ടുണ്ട് പണ്ടത്തെ വച്ച് നോക്കുമ്പോ ഓരോ വർക്ക്ഔട്ടും കാര്യങ്ങളൊക്കെ ചെയ്യുന്ന സമയത്തും പിന്നെ നല്ലപോലെ | വർക്ക് കാര്യങ്ങളൊക്കെ ആയിട്ട് ഇങ്ങനെ മാറിയ ഇറങ്ങിയ സമയത്ത് നമ്മളെ ഫിറ്റ്നസും കാര്യങ്ങളൊക്കെ പോയിട്ടുണ്ട് പണ്ടത്തെ വെച്ച് നോക്കുമ്പോൾ ഓരോ വർക്ക് ഔട്ടും കാര്യങ്ങളൊക്കെ ചെയ്യുന്ന സമയത്തും പിന്നെ നല്ലപോലെ |
14,857 | സ്പോർട്സില ആക്റ്റീവ് ആായിരുന്ന സമയങ്ങളിലും കളികളും കാര്യങ്ങളൊക്കെ ആയിട്ട് നടന്നുകൊണ്ടിരുന്ന സമയത്തൊക്കെ ആ ഒരു സിറ്റുവേഷൻ ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഭയങ്കരമായിട്ട് ചേഞ്ച് ആയിട്ടുണ്ട് ഇപ്പോഴത്തെ ഒരു ഇത് നോക്കുമ്പോൾ | സ്പോർട്സില് ആക്ടീവായിരുന്ന സമയങ്ങളിലും കളികളും കാര്യങ്ങളൊക്കെ ആയിട്ട് നടന്നുകൊണ്ടിരുന്ന സമയത്തൊക്കെ ആ ഒരു സിറ്റുവേഷനും ഇതോക്കെ വെച്ചു നോക്കുമ്പോൾ ഭയങ്കരമായിട്ട് ചേഞ്ച് ആയിട്ടുണ്ട് ഇപ്പത്തേ ഒരു ഇത് നോക്കുമ്പോൾ |
14,858 | കാരണം ആ സമയത്ത് നമുക്ക് നല്ല ഫിറ്റ്നെസും കാര്യങ്ങളും ഭയങ്കരമായിട്ടൊരു എനർജിയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു | കാരണം ആ സമയത്ത് നമുക്ക് നല്ല ഫിറ്റ്നസും കാര്യങ്ങളും ഭയങ്കരമായിട്ട് ഒരു എനർജിയും കാര്യങ്ങളൊക്കെ ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു |
14,859 | പിന്നെ അതുപോലെ തന്നെ ഇപ്പം ഈ ഓരോ ട്രെയിനിങ്ങിൻ്റെ ഭാഗമായിട്ടൊക്കെയുള്ള ട്രെനിങ്ങും ട്രെയിലും കാര്യങ്ങളൊക്കെ നടത്താറുണ്ടായിരുന്നു അപ്പോൾ അതൊക്കെ | പിന്നെ അതുപോലെ തന്നെ ഇപ്പം ഈ ഒരു ട്രെയിനിങ്ങിൻ്റെ ഭാഗായിട്ടൊക്കെ ഉള്ള ട്രെയിനിങ്ങും ട്രയലും കാര്യങ്ങളൊക്കെ നടത്താറുണ്ടായിരുന്നു അപ്പോൾ അതൊക്കെ |
14,860 | കൂടുതൽ കുറച്ചും കൂടി എനർജി കിറ്റിക്ക ആയി നിൽക്കാനും നമ്മുടെ സ്റ്റാമിന കാര്യങ്ങളൊക്കെ കീപ്പ് ചെയ്യാനുംൊക്കെ ഭയങ്കരമായിട്ട് സഹായിച്ചിട്ടുണ്ടായിരുന്നു | കൂടുതൽ കുറച്ചും കൂടി എനർജറ്റിക്കായി നിൽക്കാനും നമ്മുടെ സ്റ്റാമിന കാര്യങ്ങളൊക്കെ കീപ്പ് ചെയ്യാനൊക്കെ ഭയങ്കരമായിട്ട് സഹായിച്ചിട്ടുണ്ടായിരുന്നു |
14,861 | ഞാൻ ഇന്നലെ ഓൺലൈനില ഒരു ഹെയർ ഓയിൽ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അതെനിക്ക് ഇന്നലെ കിട്ടി | ഞാനിന്നലെ ഓണ്ലൈനിൽ ഒരു ഹെയര് ഓയിൽ ഓര്ഡര് ചെയ്തിട്ടുണ്ടായിരുന്നു അതെനിക്കിന്നലെ കിട്ടി |
14,862 | അപ്പോൾ നല്ല അതിൻ്റെ റിവ്യൂ എല്ലാം കണ്ടപ്പോൾ നല്ലൊരു പ്രൊഡക്റ്റായിട്ട് നല്ലൊരു പ്രൊഡക്റ്റാണ് ഞാനത് കയ്യിലെത്തി കഴിഞ്ഞപ്പോൾ അതിൻ്റെ ആ ഹെയറ ഓയിലിൻ്റെ സ്മെല്ലൊക്കെ അടിപൊളിയാണ് അപ്പോൾ അതിനകത്ത് മുട കൊഴിച്ചിൽ മാറുമെന്നൊക്കെയാണ് പറയുന്നത് അപ്പോൾ ഒന്ന് നല്ലോ്ണം ഹെയറില് | അപ്പോൾ നല്ല അതിന്റെ റിവ്യൂ എല്ലാം കണ്ടപ്പോൾ നല്ലൊരു പ്രോഡക്റ്റായിട്ട് നല്ലൊരു പ്രോഡക്റ്റാണ് ഞാനിത് വാ മേ കയ്യിലെത്തികഴിഞ്ഞപ്പോൾ അതിന്റെ ആ ഹെയറോയിലിന്റെ സ്മെല്ലോക്കെ അടിപൊളിയാണ് അപ്പോൾ അതിനകത്ത് മുടികൊഴിച്ചിൽ മാറുമെന്നൊക്കെയാണ് പറയുന്നത് അപ്പോൾ ഒന്ന് നല്ലവണ്ണം ഹെയറിൽ |
14,863 | തേച്ച് പിടിപ്പിച്ചിട്ട് ഇതായി കഴിഞ്ഞാല് ഒരു രണ്ട ദിവസം കഴിയുമ്പോ തന്നെ അതിൻ്റെ റിസൾട്ട് കാണാൻ പറ്റുമെന്നാണ് പറയുന്നത് അപ്പോൾ ഞാനത് രണ്ടു ദിവസം ചെയ്തു നോക്കിയായിരുന്നു അപ്പോൾ നല്ലൊരു മാറ്റമാണുള്ളത് അപ്പോൾ എന്താ പറയുക എല്ലാവരും | തേച്ച് പിടിപ്പിച്ചിട്ട് ഇതായി കഴിഞ്ഞാൽ ഒരു രണ്ടു ദിവസം കഴിയുമ്പം തന്നെ അതിന്റെ റിസള്ട്ട് കാണാന് പറ്റുമെന്നാണ് പറയുന്നതപ്പോൾ ഞാനത് രണ്ടു ദിവസം ചെയ്ത് നോക്കിയായിരുന്നു അപ്പോൾ നല്ലൊരു മാറ്റമാണ് ഉള്ളത് അപ്പോൾ എന്താപറയുക എല്ലാവരും |
14,864 | ഈൊ ഒരു ഹെയർ ഓയിൽ വാങ്ങിക്കണം വാങ്ങിക്കണംെന്നാണ് എൻ്റെ അഭിപ്രായം അപ്പോൾ നല്ല നല്ല എന്താ പറയുക നല്ല വെളിച്ചെണ്ണേൻ്റെ മണം ആ കാച്ചിയ എണ്ണേൻ്റെ മണം നല്ലൊരു ഇതായിട്ടുണ്ട് അപ്പോൾ അതൊരു എന്താ പറയുക എല്ലാവരും അതും വാങ്ങച്ച് തീക്കുക അപ്പോൾ ഹെയർ എന്താ പറയുക കൊഴിച്ചലൊക്കെ ഉണ്ടെങ്കിൽ അതൊക്കെ മാറ മുടി കൊൊഴിച്ചലൊക്കെ ഉണ്ടെങ്കില് നല്ലൊരു എണ്ണയാണ് ആ ഹെയർ ഓയിൽ | ഈയൊരു ഹെയർ ഓയിൽ വാങ്ങിക്ക് വാങ്ങിക്കണമെന്നാണ് എന്റെ അഭിപ്രായം അപ്പോൾ നല്ല നല്ല ന്ന എന്താ പറയുക നല്ല വെളിച്ചെണ്ണേന്റെ മണം ആ കാച്ചിയ എണ്ണേന്റെ മണം നല്ലൊരു നല്ലൊരു ഇതായിട്ടുണ്ട് അപ്പോൾ അതൊരു എന്താ പറയുക എല്ലാവരും അത് വാങ്ങിച്ച് തേക്കുക അപ്പോൾ ഹെയര് എന്താ പറയുക കൊഴിച്ചിലൊക്കെ ഉണ്ടെങ്കിൽ അതൊക്കെ മാറും മുടി കൊഴിച്ചിലൊക്കെ ഉണ്ടെങ്കിൽ നല്ലൊരു എണ്ണയാണ് ആ ഹെയര് ഓയിൽ |
14,865 | നിയാസ് ഷഹൻ റാഫി അൻസാബ് ആകാശ് | നിയാസ് ഷഹൻ റാഫി അൻസാർ ആകാശ് |
14,866 | ഉയർന്ന ശബ്ദം എന്ന വാക്ക് എങ്ങനെയാണ് ഉച്ചരിക്കുക | ഉയര്ന്ന ശബ്ദം എന്ന വാക്ക് എങ്ങനെയാണ് ഉച്ചരിക്കുക |
14,867 | യു യു എസ് എ | യു യുഎസ്എ |
14,868 | നമ്മുടെ നാട്ടിലെ പ്രധാന ആദിവാസി മേഖലകൾ പിന്നെ ബ്രൈമൂർ വിതുുര | നമ്മുടെ നാട്ടിലെ പ്രധാന ആദിവാസി മേഖലകൾ പിന്നെ ബ്രൈമോറ് വിധുര |
14,869 | പൊന്മുടി ഇതൊക്കെയാണ് എനിക്കറിയാവുന്നത് പിന്നെ സംസ്ഥാനങ്ങളിലെ ഗോത്രങ്ങളെ കുറിച്ച് അധികം അറിഞ്ഞുകൂട പക്ഷേ എന്നാലും അട്ടപ്പാടിയിലൊക്കെ ഒരുപാട് ആദിവാസി ആൾക്കാർ ഒരുപാട് താമസിക്കുന്നുണ്ട് | പൊന്മുടി ഇതൊക്കെയാണ് എനിക്കറിയാവുന്നത് പിന്നെ സംസ്ഥാനങ്ങളിൽ ഗോത്രങ്ങളെ കുറിച്ച് അധികം അറിഞ്ഞുകൂടാ പക്ഷേ എന്നാലും അട്ടപ്പാടീലൊക്കെ ഒരുപാട് ആദിവാസി ആൾക്കാർ ഒരുപാട് താമസിക്കുന്നുണ്ട് |
14,870 | അവരുടെ വിദ്യാഭ്യാസവും ആരോഗ്യകരമായ എല്ലാ കാര്യങ്ങളും ഒരുപാട് പിന്നിലോട്ടാണ് | അവരുടെ വിദ്യാഭ്യാസവും ആരോഗ്യകരമായ എല്ലാ കാര്യങ്ങളും ഒരുപാട് പിന്നിലോട്ടാണ് |
14,871 | റോഡിൽ നിന്നൊക്കെ ഒരുപാട് ഉള്ളിലോട്ടാണ് അവരൊക്കെ താമസിക്കുന്നത് അപ്പോൾ അവിടെ ആരോഗ്യ മേഖലയിലൊക്കെ ആശുപത്രികളിൽ പോകാനും എല്ലാത്തിനും കാലതാമസം റോഡൊന്നും ഇില്ലാത്ത | റോഡിൽ നിന്നൊക്കെ ഒരുപാട് ഉള്ളിലോട്ടാണ് അവരൊക്കെ താമസിക്കുന്നത് അപ്പോൾ അവിടെ ആരോഗ്യ മേഖലയിലൊക്കെ ആശൂപത്രികളിൽ പോകാനും എല്ലാത്തിനും കാല താമസം റോഡൊന്നുമില്ലാത്ത |
14,872 | സ്ഥലങ്ങളൊക്കെ ആയതുകൊണ്ട് അവർക്ക് ആശുപത്രിയിലൊക്കെ പോകാനൊക്കെ ഒരുപാട് താമസമാണ് | സ്ഥലങ്ങളൊക്കെ ആയതു കൊണ്ട് അവർക്ക് ആശുപത്രിയിലൊക്കെ പോകാനൊക്കെ ഒരുപാട് താമസമാണ് |
14,873 | പിന്നെ അതുപോലെ തന്നെ ശിശ മരണ നിരക്കൊക്കെ ഒരുപാട് കൂടുതലാണ് ആദിവാസി അമ്മമാർക്ക് | പിന്നെ അതുപോലെ തന്നെ ശിശു മരണ നിരക്കൊക്കെ ഒരുപാട് കൂടുതലാണ് ആദിവാസി അമ്മമാർക്ക് |
14,874 | സമയത്തിന് ഹോസ്പിറ്റലിൽ പോകാനും അവർക്ക്പോഷകകരമായ കഴിക്കാതെയൊക്കെ ധാരാളം കുഞ്ഞുങ്ങൾ | സമയത്തിന് ഹോസ്പിറ്റലിൽ പോകാനും അവർക്ക് പോഷകകരമായ ആഹാരങ്ങളൊന്നും കഴിക്കാതെയൊക്കെ ധാരാളം കുഞ്ഞുങ്ങൾ |
14,875 | പ്രസവത്തിലെ മരിച്ചു പോകുന്നതായിട്ടൊക്കെ ഉണ്ട് അതുപോലെ തന്നെ കുറച്ച് കൂടുതൽ ആദിവാസികള ഉള്ളത് വയനാട് ജില്ലയിലാണ് | പ്രസവത്തിൽ മരിച്ചു പോകുന്നതായിട്ടൊക്കെ ഉണ്ട് അതുപോലെ തന്നെ കൊ കുറച്ച് കൂടുതലാദിവാസികളുള്ളത് വയനാട് ജില്ലയിലാണ് |
14,876 | പിന്നെ | പി പിന്നെ |
14,877 | സൈക്കാട്രി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും ബ്രാഞ്ച് ഓഫീസ് കേന്ദ്രതരമുള്ളതുമായ ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്തുക | സൈക്യാട്രി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും ബ്രാഞ്ച് ഓഫീസ് കേന്ദ്ര തരം ഉള്ളതുമായ ഹിമാചൽ പ്രദേശ്ൽ സ്ഥിതി ചെയ്യുന്ന ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്തുക |
14,878 | രാജാവ് സമർത്ഥനായ ഒരു ഭരണാധികാരി മാത്രമല്ല യുദ്ധത്തിൽ മുന്നിൽ നിന്ന് നയിക്കുകയും മുറിവേറ്റവരെ ശുത്ര്രൂഷിക്കുകയും ചെയ്യുന്ന ഒരു മികച്ച ജനറൽ കൂടിയായിരുന്നുവെന്ന് യാത്രാ വിവരണങ്ങൾ സൂചിപ്പിക്കുന്നു | രാജാവ് സമർത്ഥനായ ഒരു ഭരണാധികാരി മാത്രമല്ല യുദ്ധത്തിൽ മുന്നിൽ നിന്ന് നയിക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന ഒരു മികച്ച ജനറൽ കൂടിയായിരുന്നുവെന്ന് യാത്രാവിവരണങ്ങൾ സൂചിപ്പിക്കുന്നു |
14,879 | മാലാസ് കച്ച ആം ഫ്രൂട്ട് സിറപ്പന്റെ പാക്കേജിംഗ് മോശമായിരുന്നു | മാലാസ് കച്ച ആം ഫ്രൂട്ട് സിറപ്പിന്റെ പാക്കേജിംഗ് മോശമായിരുന്നു |
14,880 | കോട്ടയം പത്തനംതിട്ട ഇടുക്കി മലപ്പുറം ആലപ്പുഴ | കോട്ടയം പത്തനംതിട്ട ഇടുക്കി മലപ്പുറം ആലപ്പുഴ |
14,881 | പുതിയ പട്ടിക ഉപയോഗിച്ച് പുതുക്കുക | പുതിയ പട്ടിക ഉപയോഗിച്ച് പുതുക്കുക |
14,882 | ഇന്ന് കുറച്ച കഴിഞ്ഞന് നൽകിയ ഓർഡർ ആവർത്തിക്കുക എന്നാൽ ദി ബേക്കേഴ്സ് ഡസൺ ബർഗർ ബൺസിന് പകരം രണ്ട് ബാഗുകൾ നെസ്ലെ നെസ്റ്റം ബേബി സീരിയൽ ചേർക്കുക | ഇന്ന് കുറച്ചു കഴിഞ്ഞു നൽകിയ ഓർഡർ ആവർത്തിക്കുക എന്നാൽ ദി ബേക്കേഴ്സ് ഡസൻ ബർഗർ ബൺസിന് പകരം രണ്ട് ബാഗുകൾ നെസ്ലെ നെസ്റ്റം ബേബി സീരിയൽ ചേർക്കുക |
14,883 | ഫ്രീചാർജ് വഴി എസ് ഐ പിയിൽ നിന്ന് എനിക്ക് പണം പിൻവലിക്കാൻ കഴിയുമോ | ഫ്രീ ചാർജ് വഴി എസ് ഐ പിയിൽ നിന്ന് എനിക്ക് പണം പിൻവലിക്കാൻ കഴിയുമോ |
14,884 | ആ ഗുഡ് മോർണിംഗ് സാർ | ആ ഗുഡ് മോണിംഗ് സർ |
14,885 | പിന്നെ ഒരു കല്യാണത്തിന് ബുക്ക് ചെയ്യാൻ വേണ്ടിയിട്ട് ആയിരുന്നേ | പിന്നേ ഒരു കല്യാണത്തിന് ബുക്ക് ചെയ്യാൻ വേണ്ടീട്ടായിരുന്നെ |
14,886 | ഈ മാസംല്ല | ഈ മാസം ലാസ്റ്റ് |
14,887 | ചെക്കൻ്ഡ വീട്ടുകാർ ആണ | ചെക്കൻ്റെ വീട്ടുകാരാണ് |
14,888 | ഇവിടെ പനമല്ലി | ഇവിടെ പനോലി |
14,889 | കറ്റ് ലൊക്കേഷൻ | കറക്റ്റ് ലൊക്കേഷൻ |
14,890 | പനേലി പി ഒ | പനോലി പിഒ |
14,891 | പനൂരില പി ഒ | പനോലി പിഒ |
14,892 | ആ കാട്ടങ്ങളള കഴിഞ്ഞട്ട എത്താം | ആ കാട്ടിങ്കളും കഴിഞ്ഞിട്ട് എത്തണം |
14,893 | ആ ഫുഡും നമുക്ക് എങ്ങനെയാണ് റേറ്റ് ഒക്കെ വരുന്നത് | ആ ഫുഡും നമുക്കെങ്ങനെയാണ് റേറ്റൊക്കെ വരുന്നത് |
14,894 | ആ വൺ ലാക്ക് | ആ ഒൻപത് |
14,895 | അപ്പോൾ കുറച്ചും കൂടെ ആ ഒരുക്കണം പിന്നെ ചെക്കനെണ ഒരുക്കേണ്ടത് വധന്നെല്ല | അപ്പൊൾ കുറച്ചുംകൂടെ കൂടെ ആ ഒരുക്കണം പിന്നേ ചെക്കനെ ആണ് ഒരുക്കണ്ടത് വധുവിനെ അല്ല |
14,896 | പിന്നെ കുറച്ച് അത്യാവശ്യം മോഡലി ഇങ്ങന ആട്ട് ചെയ്യണം | പിന്നേ കുറച്ച് അത്യാവശ്യം മോഡലിങ്ങായിട്ട് ചെയ്യണം |
14,897 | അപ്പോൾ റേറ്റ് എങ്ങനെ കൂടുമോ | അപ്പൊൾ റേറ്റ് എങ്ങനെ കൂടുമൊ |
14,898 | ആ ഒന്നര പിന്നെ ഫുഡ് എങ്ങനെയ ബൊഫയോ എങ്ങനെ ബിരിയാണിയോ അങ്ങനെ എന്തെങ്കിലും ആണോ | ആ ഒന്നര പിന്നേ ഫുഡ് എങ്ങനാ ബൊഫെയൊ അങ്ങനെ ബിരിയാണിയോ അങ്ങനെന്തെങ്കിലും ആണോ |
14,899 | പിന്നെ ആ നമ്മൾ എല്ലാ കൂട്ടവും നോക്കിയിട്ട് കിട്ടന്നാൽ മതി അല്ലേ | പിന്നേ ആ നമ്മളെല്ലാ കൂട്ടവും നോക്കീട്ട് വിട്ട് തന്നാൽ മതിലെ |
14,900 | പിന്നെ പിന്നെ നമുക്ക് ഇവിടെ നമ്മുടെ എറണാകുളത്താണ് വധുൻ്റെ വീട് അപ്പോൾ നമുക്ക് അങ്ങോട്ട് പോകാൻ വേണ്ടി ഒരു വണ്ടിയൊക്കെ സെറ്റ് ചെയ്യാൻ ആ | പിന്നേ പിന്നെ നമുക്ക് ഇവിടെ നമ്മുടെ എറണാകുളത്താണ് പിന്നെ വധൂൻ്റെ വീട് അപ്പൊൾ നമക്ക് അങ്ങോട്ട് പോവാൻ വേണ്ടി ഒരു വണ്ടിയൊക്കെ സെറ്റെയ്യാൻ |
14,901 | ടൂറിസ് സ്റ്റസ് തന്നെ വേണ്ടി വരും | ടൂറിസ്റ്റ് ബസ് തന്നെ വേണ്ട വരും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.