Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
14,902 | ആഅത് കുഴപ്പമില്ല | ആ അത് കുഴപ്പമില്ല |
14,903 | അപ്പം അതെങ്ങനെയാണ് ഇത്ര അതെങ്ങനെയാണ് പൈസയ ഒക്കെ വരുന്നത് | അപ്പം അതെങ്ങനെയാണ് ഇത്രേ അതെങ്ങനാണ് പൈസയൊക്കെ വരണ് |
14,904 | ഒരു മൂന്ന് ബസ് കേണ്ട വരും | ഒരൂ മൂന്ന് ബസ് വേണ്ട വരും |
14,905 | അറുപത്തി നാലിൻ്റെ ആയ കുഴപ്പമില്ലായിരുന്നു | അറുപത്തി നാലിൻ്റെ ആയാൽ കുഴപ്പമില്ലൈരുന്നു |
14,906 | ആ ബസ് ഏതാണ് അങ്ങനെയൊക്കെ അറിയാൻ പറ്റുമോ | ആ ബസ് ഏതാണ് അങ്ങനൊക്കെ അറിയാൻ പറ്റുമൊ |
14,907 | ആ നമുക്ക് ചെന്ന് വണ്ടിയൊക്കെ നോക്കാനൊക്കെ പറ്റുമോ അങ്ങനെയാണ് | ആ നമുക്ക് ചെന്ന് വണ്ടിയൊക്കെ നോക്കാനൊക്കെ പറ്റുമൊ അങ്ങനെ |
14,908 | ആ ആയിക്കണ്ടെ | ആ ആയിക്കോട്ടെ |
14,909 | ചൈനീസ്ഭക്ഷണത്തിന് ഏററവും റേറ്റ്ചെയ്ത ഡെലിവറി ഓപ്ഷനുകൾ പട്ടികപ്പെടുത്തുക | ചൈനീസ് ഭക്ഷണത്തിന് ഏറ്റവും റേറ്റ് ചെയ്ത ഡെലിവറി ഓപ്ഷനുകൾ പട്ടികപ്പെടുത്തുക |
14,910 | ശരീരഭാരം കൂട്ടാൻ പൊതുവെ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ മുട്ടയുടെ വെള്ള പാല് മുതലായ പ്രോട്ടീൻ കൂടുതലായിട്ട് വരുന്ന അങ്ങനെയുള്ള ഭക്ഷണ സാധനങ്ങളാണ് കൂടുതലായിട്ടും | ശരീരഭാരം കൂട്ടാൻ പൊതുവെ എന്താണെന്ന് വച്ച് കഴിഞ്ഞാ പൊതുവെ മുട്ടയുടെ വെള്ള പാല് മുതലായ പ്രോട്ടീൻ കൂടുതലായിട്ട് വരുന്ന അങ്ങനെയുള്ള ഭക്ഷണസാധനങ്ങളാണ് കൂടുതലായിട്ടും |
14,911 | ഗ്രാമങ്ങളിലൊക്കെ നമ്മൾ കണ്ടുവരുന്നത് അതായത് ശരീരത്തിന് ഭാരം കൂട്ടുന്നതിന് നല്ല ആഹാരം കഴിക്കുക പിന്നെ | ഗ്രാമങ്ങളിലൊക്കെ നമ്മള് കണ്ട് വരുന്നത് അതായത് ശരീരത്തിന് ഭാരം കൂട്ടുന്നതിന് നല്ല ആഹാരം കഴിക്കുക പിന്നെ |
14,912 | നെയ്യ് പോലുള്ളവയൊക്കെ കൂടുതലായിട്ട് കഴിക്കുന്നതൊക്കെയാണ് എന്താ പറയുക ഭാരം കൂട്ടാനായിട്ട് ഉപയോഗിക്കുന്നത് പിന്നെ ലേഹ്യം പോലുള്ള നാട്ട വൈദ്യം അതായത് | നെയ്യ് പോലുള്ളവയെക്കെ കൂടുതലായിട്ട് കഴിക്കുന്നതൊക്കെയാണ് എന്താ പറയ്യാ ഭാരം കൂട്ടാനായിട്ട് ഉപയോഗിക്കുന്നത് പിന്നെ ലേഹ്യം പോലുള്ള നാട്ട് വൈദ്യങ്ങളിൽ |
14,913 | ആയുർവേദ തരത്തിലാണെങ്കിൽ ലേഹ്യം അങ്ങനെയുള്ള സാധനങ്ങളും ചില കഷായങ്ങളൊക്കെ ഉപയോഗിച്ചും വണ്ണം കൂട്ടാൻ വേണ്ടിയിട്ട് ശ്രമിക്കുന്നവരും ഉണ്ട് | ആയുർവേദ തരത്തിലാണെങ്കിൽ ലേഹ്യം അങ്ങനെയുള്ള സാധനങ്ങളും ചില കഷായങ്ങളൊക്കെ ഉപയോഗിച്ചും വണ്ണം കൂട്ടാൻ വേണ്ടിട്ട് ശ്രമിക്കുന്നവരും ഉണ്ട് |
14,914 | പിന്നെ നാട ഭക്ഷണത്തിൽ തന്നെയെന്ന് പറയുമ്പോൾ കഞ്ഞിയും പയറും കപ്പ അങ്ങനെയുള്ള ഭക്ഷണങ്ങളൊക്കെ കൂടുതലും ഈ എന്താ പറയുക ഭാരം കൂടാൻ ആഗ്രഹിക്കുന്നവർ കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് | പിന്നെ നാടൻ ഭക്ഷണത്തീ തന്നെന്ന് പറയുമ്പോൾ കഞ്ഞീം പയറും കപ്പ അങ്ങനെയുള്ള ഭക്ഷണങ്ങളൊക്കെ കൂടുതലും ഈ എന്താ പറയുക ഭാരം കൂടാൻ ആഗ്രഹിക്കുന്നവര് കഴിക്കുന്നത് ഞാൻ കണ്ടിട്ടൊണ്ട് |
14,915 | പിന്നെ ഭാരംന്ന് പറയുമ്പോൾ ഭാരം കൂട്ടാൻ ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളാണ് കണ്ടിട്ടുള്ളത് പിന്നെ നാട്ട് വൈദ്യമാരെന്നൊക്കെ പറഞ്ഞാൽ ചില പച്ച മരുന്നുകൾ എന്തൊക്കെയോ | പിന്നെ ഭാരംന്ന് പറയുമ്പൊ ഭാരം കൂട്ടാൻ ഇത്തരത്തിലൊള്ള ഓരോ കാര്യങ്ങളാണ് കണ്ടിട്ടുള്ളത് പിന്നെ നാട്ട് വൈദ്യന്മാരൊന്നൊക്കെ പറഞ്ഞാൽ ചില പച്ച മരുന്നുകൾ എന്തൊക്കെയൊ |
14,916 | ഒക്കെ കൊടുക്കുന്നതായിട്ട് നമ്മള് കേട്ടിട്ടുണ്ട് പക്ഷേ എന്താണെന്ന് വെച്ചാൽ കൃത്യമായിട്ട് എനിക്ക് ഇതിനെപ്പറ്റി കൂടുതൽ അറിവ് ലഭിച്ചിട്ടില്ല | കൊടുക്കുന്നതായിട്ട് നമ്മള് കേട്ടിട്ടൊണ്ട് പക്ഷെ എന്താന്നുവച്ചാ കൃത്യമായിട്ട് എനിക്കിതിനെ പറ്റി കൂടുതൽ അറിവ് ലഭിച്ചിട്ടില്ല |
14,917 | ഇത്തരത്തിലൊക്കെയാണ് കൂടുതലായിട്ടും എന്താ പറയുക വണ്ണം വെക്കാനും ഭാരം കൂട്ടാനൊക്കെയയിട്ട് ആളുകള് കഴിച്ചു വരുന്നത് ഞാൻ കണ്ടിട്ടുള്ളത് | ഇത്തരത്തിലൊക്കെയാണ് കൂടുതലായിട്ടും എന്താ പറയ്യാ വണ്ണം വയ്ക്കാനും ഭാരം കൂട്ടാനൊക്കെയായിട്ട് ആളുകള് കഴിച്ചു വരുന്നത് ഞാൻ കണ്ടിട്ടുള്ളത് |
14,918 | നിങ്ങളുടെ ഇ എഫ് പി ഒ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനായുള്ള ലോഗിൻ ഒ ടി പി ഏഴ് രണ്ട് രണ്ട് മൂന്ന് മൂന്ന് ഏഴ് രണ്ട് ഒൻപത് മൂന്ന് നാല് ഒന്ന് ആണ് | നിങ്ങളുടെ ഇ എഫ് പി ഒ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനായുള്ള ലോഗിൻ ഒ ടി പി ഏഴ് രണ്ട് രണ്ട് മൂന്ന് മൂന്ന് ഏഴ് രണ്ടേ ഒൻപതേ മൂന്ന് നാല് ഒന്ന് ആണ് |
14,919 | നിങ്ങൾക്ക് എൻ്റെ പടടികകൾകണ്ടെത്താമോ | നിങ്ങൾക്ക് എൻ്റെ പട്ടികകൾ കണ്ടെത്താമോ |
14,920 | കോവിൻ പോർട്ടലിൽ എൻ്റെ ഫോൺ നമ്പർ എൺപത്തയൊൻ്പത് നാല്പത്തിനാല് അറുപത്തിമൂന്ന് നാല്പത്തിമൂന്ന് അൻ്പത് ആറ് രജിസ്റ്റർ ചെയ്യുക പ്രാമാണീകരണമായി എംപൻ ഉപയോഗിക്കുക | കോവിൻ പോർട്ടലിൽ എന്റെ ഫോൺ നമ്പർ എമ്പത്തൊമ്പതെ നാല്പത്തിനാല് അറുപതിമൂന്ന് നാല്പതി മൂന്ന് അമ്പത് ആറ് രജിസ്റ്റർ ചെയ്യുക പ്രാമാണീകരണമായി എം പിൻ ഉപയോഗിക്കുക |
14,921 | ഈ ലിസ്റ്റ് സമീപകാല മാറ്റങ്ങൾ പ്രതിഫലിപ്പിച്ചേക്കില്ല | ഈ ലിസ്റ്റ് സമീപകാലമാറ്റങ്ങൾ പ്രതിഫലിപ്പിച്ചേക്കില്ല |
14,922 | ഹലോ ആ നിങ്ങൾ എവിടെയാണ്ുള്ളത് സെവൻ ത്രീ വൺ സിക്സ് അല്ലേ വണ്ടീൻ്റെ നമ്പർ | ഹലോ അ നിങ്ങൾ എവിടെയാണെന്നുള്ളത് സെവൻ ത്രീ വൺ സിക്സ് അല്ലേ വണ്ടിൻ്റെ നമ്പർ |
14,923 | എനിക്ക് എവിടെയാണന്ന് കറക്റ്റ് കാണാൻ കഴിയുന്നില്ല ഞാന് ഈ അമ്പലത്തിൻ്റെ അടുത്ത് നിൽക്കുന്ന ഒരു കടയുണ്ടല്ല അമ്പലത്തിൻ്റെ അടുത്തൊരു കട അതിൻ്റെ അടുത്താണ് നിൽക്കുന്നത് നിങ്ങൾ മറ്റേ ഫ്ലൈ ഓവർ വഴി വരുവാണെങ്കിൽ പെട്ടെന്ന് തന്നെ ഇവിടെ എത്താൻ കഴിയും | എനിക്ക് എവിടെയാണെന്ന് കറക്റ്റ് കാണാൻ കഴിയുന്നില്ല ഞാന് ഈ അമ്പലത്തിൻ്റെ അടുത്ത് നിൽക്കുന്ന ഒരു കടയുണ്ടല്ലോ അമ്പലത്തിൻ്റെ അടുത്തൊരു കട അതിൻ്റെ അടുത്താ നിക്കുന്നത് നിങ്ങള് മറ്റേ ഫ്ലൈ ഓവർ വഴി വരുവാണെങ്കിൽ പെട്ടെന്ന് തന്നെ ഇവിടെ എത്താൻ കഴിയും |
14,924 | ആ അതെ അതെ ഒരു പിങ്ക് ഡ്രസ്സാണ് ഞാൻ ഇട്ടിട്ടുള്ളത് പക്ഷേ നിങ്ങൾ എവിടെയാണന്ന് എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ | ആ അതെ അതെ ഒരു പിങ്ക് ഡ്രസ്സ് ആണ് ഞാൻ ഇട്ടിട്ടുള്ളത് പക്ഷേ നിങ്ങൾ എവിടെയാന്നെനിക്ക് കാണാൻ കഴിയുന്നില്ലല്ലോ |
14,925 | ആ ഞാൻ കുറച്ച നേരം ആ ഇവിടെ തന്നെ നിൽക്കുന്നുണ്ട് പക്ഷേ വണ്ടി കാണുന്നില്ല നിങ്ങളുടെ ക ഒരു റെഡ് കളർ വാഹനമാണോ റെഡ് കളർ | ആ ഞാൻ കൊറച്ചു നേരം ആയി ഇവിടെ തന്നെ നിക്കുന്നുണ്ട് പക്ഷേ വണ്ടി കാണുന്നില്ല നിങ്ങളുടെ കാ ഒരു റെഡ് കളർ വാഹനമാണോ റെഡ് കളർ |
14,926 | അവിടുന്ന് കുറച്ച് മുൻപോട്ട് വന്നിട്ടുണ്ടെങ്കിൽ ഈ അമ്പലമുണ്ട് അമ്പലത്തി്റെ തൊട്ടടുത്തുള്ള കടയിൻ്റെ മുന്നിൽ തന്നെയാണ് ഞാൻ നിൽക്കുന്നത് അതെ അതെ ആ അതിലൂടെ റൈറ്റ് എടുത്തിട്ട് വന്നാൽ മതി കാണുന്നുണ്ടോ നിങ്ങൾക്ക് | അ അവിടുന്ന് കുറച്ച് മുമ്പോട്ട് വന്നിട്ടുണ്ടെങ്കിൽ ഒരു അമ്പലമുണ്ട് അമ്പലത്തിൻ്റെ തൊട്ടടുത്തുള്ള കടേൻ്റെ മുന്നിൽ തന്നെയാണ് ഞാൻ നിക്കുന്നത് അതെ അതെ ആ അതിലൂടെ റൈറ്റ് എടുത്തിട്ട് വന്നാൽ മതി കാണുന്നുണ്ടോ നിങ്ങൾക്ക് |
14,927 | ആ ആ അതെ അതെത കുറച്ചും കൂടെ മുമ്പോട്ട് വന്നിട്ടുണ്ടെങ്കിൽ ആ ഓക്കെ ഓക്കെ | ആ ആ അതെ അതെ കുറച്ചുകൂടെ മുമ്പോട്ടു വന്നിട്ടുണ്ടെങ്കിൽ ആ ആ ഓക്കേ ഓക്കേ |
14,928 | ഇപ്പം അതായത് എത്ര മണിക്കൂർ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് കൂടുതൽ് ഇരുപത്തിനാല് മണിക്കൂറ നമുക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് തന്നെ പറയാം ഇപ്പം ഞാൻ ജോലി ചെയ്യുന്നത് വർക്ക് ചെയ്യുന്ന സ്ഥലത്താണെങ്കിൽ ഞ എനിക്ക് പിന്നെ അതായത് സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത് അവിടെയൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ വൈദ്യുതി ഇപ്പം ഇലക്ട്രിസിറ്റി ഏതെങ്കിലും ദിവസം പവർ കൗട്ടോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അതായത് എന്തെങ്കിലും പണിയോ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ | ഇപ്പം അതായത് എത്ര മണിക്കൂറ് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് വച്ചിട്ടുണ്ടെൽ നമുക്ക് കൂടുതല് ഇരുപത്തിനാല് മണിക്കൂറും നമുക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് തന്നെ പറയാം ഇപ്പം ഞാൻ ജോലി ചെയ്യുന്ന വർക്ക് ചെയ്യുന്ന സ്ഥലത്താണെങ്കി ഞാ എനിക്ക് പിന്നെ അതായത് സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത് അവിടേക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ വൈദ്യുതി ഇപ്പം എലെക്ട്രിസിറ്റി ഏതെങ്കിലും ഒരു ദിവസം പവർ കട്ടോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിലതായത് എന്തെങ്കിലും പണിയോ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ |
14,929 | പിന്നെ അവരാദ്യമേ പറയും പിന്നെ ജനറേറ്ററ് കാര്യങ്ങൾ അങ്ങനത്തെ കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് നമുക്ക് ഫുൾ ടൈം അതായത് കറണ്ട് കാര്യങ്ങളൊക്കെ കിട്ടുന്നുണ്ട് | പിന്നെ അവരാദ്യമേ പറയും പിന്നെ ജനറേറ്ററ് കാര്യങ്ങള് അങ്ങനത്തെ കാര്യങ്ങളക്കേള്ളതുകൊണ്ട് നമുക്ക് ഫുൾ ടൈം അതായത് കറൻറ്റ് കാര്യങ്ങളൊക്കെ കിട്ടുന്നൊണ്ട് |
14,930 | പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ വൈദ്യുതിത മുടക്കം അതായത് കാരണ വ്യ അതായത് വൈദ്യുതി എന്തെങ്കിലും മുടക്കം കാര്യങ്ങളുണ്ടെങ്കില അവര് ഒന്നുമില്ലേ നമുക്ക് മെസ്സേജ് കാര്യങ്ങളൊക്കെ വരും അപ്പം നമ്മളിപ്പോൾ എന്തെങ്കിലും വർക്ക് കാര്യങ്ങളൊക്കെ ചെയ്ുന്നുണ്ടെങ്കിൽ നമ്മള് നേരത്തെ ചെയ്ത് തീർക്കാനും അങ്ങനത്തെയൊക്കെ ശ്രമിക്കാറുണ്ട് പിന്നെ നമുക്ക് വീട്ടിലൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ അങ്ങനെ | പിന്നേന്ന് വച്ചിട്ടുണ്ടെങ്കിൽ വൈദ്യുതി മുടക്കം അതായത് കറൻറ്റ് കട്ട് അതായത് വൈദ്യുതി എന്തെങ്കിലും മുടക്കം കാര്യങ്ങളുണ്ടെങ്കിലവര് ഒന്നൂല്ലേ നമുക്ക് മെസ്സേജ് കാര്യങ്ങളൊക്കെ വരും അപ്പം നമ്മളിപ്പോൾ എന്തെങ്കിലും വർക്ക് കാര്യങ്ങളൊക്കെ ചെയ്തിട്ടൊണ്ടെൽ നമ്മള് നേരത്തെ ചെയ്ത് തീർക്കാനും അങ്ങനത്തെയൊക്കെ ശ്രമിക്കാറുണ്ട് പിന്നെ നമുക്ക് വീട്ടിലക്കേന്ന് വച്ചിട്ടുണ്ടെൽ അങ്ങനെ |
14,931 | കറണ്ട് അതായത് ലേറ്റ് പോകുന്നരവസ്ഥ ഇപ്പോൊന്നുമില്ല ആദ്യത്തെ കാലത്തൊക്കെ ഉണ്ടായിരുന്നു പവർ കട്ട് അതായത് രാത്രി അതായത് അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ആ ഒരു ടൈമിലൊക്കെ അതായത് ആദ്യമൊക്കെ ഉണ്ടായിരുന്നു പക്ഷേ ഇപ്പോക്കെന്ന് വെച്ചിട്ടുണ്ടെങ്കിൽ പവർ കട്ടൊക്കെ വളരെ കുറവാണ് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് | കറൻറ്റ് അതായത് ലൈറ്റ് പോകുന്ന ഒരവസ്ഥ ഇപ്പോളൊന്നുമില്ല ആദ്യത്തെ കാലത്തൊക്കെയുണ്ടായിരുന്നു പവർ കട്ട് അതായത് രാത്രി അതായത് അരമണിക്കൂറ് അല്ലങ്കിൽ ഒരു മണിക്കൂറ് ആ ഒര് ടൈമിലൊക്കെ അതായത് ആദ്യമൊക്കെയുണ്ടായിരുന്നു പക്ഷെ ഇപ്പന്ന് പറഞ്ഞേച്ചാൽ പവർ കട്ടൊക്കെ വളരെ കുറവാണ് അപ്പന്ന് വച്ചിട്ടുണ്ടെങ്കില് |
14,932 | അങ്ങനെയൊരു പ്രശ്നം ഇപ്പംൾ ഉണ്ടാവുന്നില്ല അപ്പം അതിനെക്കുറിച്ച് പറയാനാണെങ്കിൽ അത്രേ ഉള്ളൂ അങ്ങനെ വൈദ്യുതി വലിയ മുടക്കം കാര്യങ്ങളൊന്നും ഉണ്ടാവാറില്ല | അങ്ങനെ ഒരു പ്രശ്നം ഇപ്പമുണ്ടാവുന്നില്ല അപ്പം അതിനെക്കുറിച്ച് പറയാനാണെങ്കില് അത്രേയുള്ളൂ അങ്ങനെ വൈദുതി വലിയ മുടക്കം കാര്യങ്ങളൊന്നും ഉണ്ടാവാറില്ല |
14,933 | അവൾ സൗന്ദര്യത്തിൻ്റെ ആൾരൂപമാണ് ധീരതയുടെ പ്രതീകവുമാണ് | അവൾ സൗന്ദര്യത്തിൻ്റെ ആൾ രൂപമാണ് ധീരതയുടെ പ്രതീകവുമാണ് |
14,934 | രണ്ട് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പതിമൂന്ന് എട്ട് രണ്ടായിരം ഇരുപത്തഞ്ച് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തൊന്ന് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട് നാല് ഏഴ് രണ്ടായിരത്തി ഇരുപത്തി മൂന്ന് | രണ്ട് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് പതിമൂന്നേ എട്ട് രണ്ടായിരം ഇരുപത്തഞ്ച് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തൊന്ന് പത്ത് രണ്ടായിരത്തി ഇരുപത്തിരണ്ട് നാല് ഏഴ് രണ്ടായിരത്തി ഇരുപത്തിമൂന്ന് |
14,935 | ബ്ലഗ് കുത്തുമ്പോൾ ഓൺ ചെയ്യുക അല്ലെങ്കിൽ ഓഫ് ചെയ്യുക | പ്ലഗ്ഗ് കുത്തുമ്പോൾ ഓൺ ചെയ്യുക അല്ലെങ്കിൽ ഓഫ് ചെയ്യുക |
14,936 | ഇപ്പോൾ എൻ്റെ രണ്ടാമത്തെ പ്രോഡക്റ് എന്ന് പറയുമ്പോൾ ഫേസ് വാഷാണ് അപ്പോൾ ഫേസ് വാഷ്ന്ന് പറയുമ്പോൾ ഞാനിപ്പോൾ യൂസ് ചെയ്തുകൊണ്ടിരുന്ന ഫേസ് വാഷിന് എന്താ പറയുക | ഇപ്പോൾ എൻ്റെ രണ്ടാമത്തെ പ്രോഡക്റ്റ് എന്ന് പറയുമ്പോൾ ഫെയ്സ് വാഷാണ് അപ്പോൾ ഫെയ്സ് വാഷ് എന്ന് പറയുമ്പോൾ ഞാൻ ഇപ്പോൾ യൂസ് ചെയ്തുകൊണ്ടിരിക്കുന്ന ഫെയ്സ് വാഷിന് എന്താണ് പറയുക |
14,937 | അത്യാവശ്യം റേറ്റും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു റേറ്റിങ്ങ ഒക്കെ നോക്കിയിട്ടാണ് ഞാൻ എടുത്തിരുന്നത് അപ്പോൾ വന്ന് കഴിഞ്ഞ് നോക്കുമ്പോഴാണ് നമുക്ക് ഇത് യൂസ് ചെയ്യാൻ തുടങ്ങിയ പിന്നെയാണ് നമുക്ക് മനസ്സിലായത് ഇതിൻ്റെ | അത്യാവശ്യം റേയ്റ്റും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു റേയ്റ്റിങ് ഒക്കെ നോക്കിയിട്ടാണ് ഞാൻ എടുത്തിരുന്നത് അപ്പോൾ വന്ന് കഴിഞ്ഞു നോക്കുമ്പോഴാണ് നമുക്ക് ഇത് യൂസ് ചെയ്യാൻ തുടങ്ങിയ പിന്നെയാണ് നമുക്ക് മനസ്സിലായത് ഇതിന്റെ |
14,938 | ഫാൾട്ടും കാര്യങ്ങളൊക്കെ കാരണം ഇത് യൂസ് ചെയ്യാൻ തുടങ്ങിയ പിന്നെ ഞാൻ നോക്കുമ്പോൾ ഉണ്ട് എന്താ പറയുക ഫേസ് വല്ലാണ്ട് ഡ്രൈ ആവുന്നുണ്ട് | ഫാ ഫോൾട്ടും കാര്യങ്ങളൊക്കെ കാരണം ഇത് യൂസ് ചെയ്യാൻ തുടങ്ങിയ പിന്നെ ഞാൻ നോക്കുമ്പോഴുണ്ട് എന്താണു പറയുക ഫെയ്സ് വല്ലാതെ ഡ്രൈ ആകുന്നുണ്ട് |
14,939 | എന്താ പറയുക വലിഞ്ഞ് സ്കിന്നൊക്കെ വല്ലാണ്ട് വലിയുന്നുണ്ടായിരുന്നു പിന്നെ ഇത് പിംപിൾസിനൊക്കെ എന്താ പറയുക റെസ്ട്രിക്റ്് ചെയ്യൂ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും | എന്താണു പറയുക വലിഞ്ഞ് സ്കിന്നൊക്കെ വല്ലാതെ വലിയുന്നുണ്ടായിരുന്നു പിന്നെ ഇത് പിംപിൾസിനെയൊക്കെ റെ എന്താ പറയുക റെസ്ട്രിക്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും |
14,940 | എനിക്ക് മുഖത്ത ഇങ്ങനെ പിം്പിൾസൊന്നും പോയിരുന്നില്ല അപ്പോൾ അതൊരു ഭയങ്കര ബുദ്ധിമുട്ടാണ് കാരണം നമ്മള ഇത്രയും ക്യാഷ്ൊക്കെ സ്പെൻഡ് ചെയ്ത് ഈ സാധനം മേടിച്ചിട്ടും നമുക്ക് നല്ല ബെറ്ററായിട്ടുള്ള റിസൾട്ട് കിട്ടിയില്ലെങ്കിൽ പിന്നെ ഇത് യൂസ് ചെയ്യുന്ന നതിൽ വലിയ കാര്യമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത് കാരണം | എനിക്ക് മുഖത്ത് ഇങ്ങനെ പിംപിൾസ് ഒന്നും പോയിരുന്നില്ല അപ്പോൾ അത് ഒരു ഭയങ്കര ബുദ്ധിമുട്ടാണ് കാരണം നമ്മൾ ഇത്രയും ക്യാഷ് ഒക്കെ സ്പെന്റ്റ് ചെയ്തു ഈ സാധനം മേടിച്ചിട്ടും നമുക്ക് നല്ല ബെറ്ററായിട്ടുള്ള റിസൾട്ട് കിട്ടിയില്ലെങ്കിൽ പിന്നെ ഇത് യൂസ് ചെയ്യുന്നതിൽ വലിയ കാര്യമൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് കാരണം |
14,941 | നമ്മൾ നോക്കുമ്പോൾ നമുക്ക് അത്യാവശ്യം ക്യാഷിന് വെർത്ത് ആയിട്ടുള്ള പ്രോഡക്റ്റ് തന്നെ വേണമെന്നായിരുന്നു അപ്പോൾ നമ്മൾ് ക്യാഷ് ഇത്രയും സ്പെൻഡ് ചെയ്തിട്ട് ഈ സാധനത്തിന് യൂസ് ചെയ്തിട്ട് നമുക്ക് ഒരു ഗുണവും കിട്ടുന്നില്ലായിരുന്നു അപ്പോൾ പിന്നെ ഇത് യൂസ് ചെയ്തിട്ട് വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത് ക്യാഷിന് പറ്റിയരു പ്രോഡക്റ്റായിട്ട് എനിക്ക് വെർത്ത് ആയിട്ടുള്ള പ്രോഡക്റ്ായിട്ട് എനിക്ക് തോന്നിയില്ല അപ്പോൾ ഈ ഫേസ് വാഷ് യൂസ് ചെയ്യുന്നതിലും ഭേദം യൂസ് ചെയ്യാണ്ടിരിക്കുന്നതാണെന്നാണ് എൻ്റെ നിഗമനം | നമ്മൾ നോക്കുമ്പോൾ നമുക്ക് അത്യാവശ്യം ക്യാഷിന് വെർത്ത് ആയിട്ടുള്ള പ്രോഡക്റ്റ് തന്നെ വേണമെന്നായിരുന്നു അപ്പോൾ നമ്മൾ ക്യാഷ് ഇത്രയും സ്പെൻഡ് ചെയ്തിട്ട് ഈ സാധനത്തിന് നാ യൂസ് അത് ചെയ്തിട്ട് നമുക്ക് ഒരു ഗുണവും കിട്ടുന്നില്ലായിരുന്നു അപ്പോൾ പിന്നെ ഇത് യൂസ് ചെയ്തിട്ട് വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നിയത് ക്യാഷിന് പറ്റിയ ഒരു പ്രോഡക്റ്റായിട്ട് എനിക്ക് വെർത്തായിട്ടുള്ള പ്രോഡക്റ്റായിട്ട് എനിക്ക് തോന്നിയില്ല അപ്പോൾ ഈ ഫെയ്സ് വാഷ് യൂസ് ചെയ്യുന്നതിലും ഭേദം യൂസ് ചെയ്യാണ്ട് ഇരിക്കുന്നതാണെന്നാണ് എന്റെയൊരു നിഗമനം |
14,942 | ലതിക കാഞ്ചന പ്രേമ ഹൃദയ് | ലതിക കാഞ്ചന പ്രേമ അമൽ ഹൃദയ് |
14,943 | ഇപ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിലന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള ആരോഗ്യ സംരക്ഷണവും കാര്യങ്ങളൊക്കെ നമുക്ക് ഇവിടെയുണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ് കാരണണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ മറ്ു സംസ്ഥാനങ്ങളിൽ ചിലപ്പോൾ നമ്മള് എന്തെങ്കിലും ആക്സിഡൻറ്ായിട്ടൊക്കെ പോവുകയാണെങ്കിൽ ഇപ്പോൾ നമ്മൾ് ബാംഗ്ലൂര ഉദാഹരണത്തിന് ബാംഗ്ലൂര ഒക്കെ എടുക്കുകയാണെങ്കിൽ | ഇപ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിൽ എന്ന് പറഞ്ഞ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള ആരോഗ്യ സംരക്ഷണവും കാര്യങ്ങളുമൊക്കെ നമുക്ക് ഇവിടെയുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞാൽ കാരണം എന്താണെന്ന് വച്ച് കഴിഞ്ഞാൽ മറ്റ് സംസ്ഥാനങ്ങളിൽ ചിലപ്പോൾ നമ്മൾ എന്തെങ്കിലും ആക്സിഡന്റായിട്ടൊക്കെ പോവുകയാണെങ്കിൽ ഇപ്പോൾ നമ്മൾ ബാംഗ്ലൂർ ഉദാഹരണത്തിന് ബാംഗ്ലൂരൊക്കെ എടുക്കുകയാണെങ്കിൽ |
14,944 | നമ്മളിപ്പോൾ അവിടുന്ന് വണ്ടി ഒന്ന് തട്ട കഴിഞ്ഞ് കഴിഞ്ഞാൽ അവിടെയുള്ളവരെ ആരെയും ഹോസ്പിറ്റലിലേക്കൊന്നും കൊണ്ടു പോോകാനൊന്നും | നമ്മളിപ്പോൾ അവിടുന്ന് വണ്ടി ഒന്ന് തട്ടി കഴിഞ്ഞ് കഴിഞ്ഞാൽ അവിടെ ഉള്ളവർ ആരേയും ഹോസ്പിറ്റലിലേക്കൊന്നും കൊണ്ട് പോകാനൊന്നും |
14,945 | ഒരു മനസാക്ഷിയും കാര്യങ്ങളൊന്നും കാണിക്കൂില്ല കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ അവിടെ ഉള്ളവരെന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടെ ഒരു കാര്യമായിട്ട് അങ്ങനെ പോയിക്കൊണ്ടിരിക്കും കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഒരാളിപ്പോൾ അവിടെ വണ്ടി ആക്സിഡൻറ്ായിട്ട് കിടന്നാൽ പോലും വന്ന് നോക്കുകയോ | ഒരു മനസ്സാക്ഷിയും കാര്യങ്ങളൊന്നും കാണിക്കില്ല കാരണമെന്ന് വച്ച് കഴിഞ്ഞാൽ അവിടെ ഉള്ളവരെന്ന് പറഞ്ഞ് കഴിഞ്ഞാൽ ആ അവരുടെ ഒരു കാര്യവുമായിട്ട് അങ്ങനെ പോയിക്കൊണ്ടിരിക്കും കാരണം എന്താണെന്ന് വച്ച് കഴിഞ്ഞാൽ ഒരാളിപ്പോൾ അവിടെ വണ്ടി ആക്സിഡന്റായിട്ട് കിടന്നാൽ പോലും വന്ന് നോക്കുകയോ |
14,946 | ഒന്നുമില്ല ഇപ്പോൾ നമ്മൾ മലയാളികളൊക്കെ ആണെങ്കിൽ കൂടുതലായിട്ടും മലയാളികളൊക്കെ ആണെങ്കിൽ അങ്ങനെ എന്താ പറയുക നമ്മളെ തല്ലാനൊക്കെ നോക്കും ചിലപ്പോൾ നമ്മള നമ്മുടെ ഭാഗത്തല്ല തെറ്റ് എന്നുണ്ടെങ്കിലും നമ്മളെ അവര വന്നിട്ട് തല്ലുകോ കാര്യങ്ങളൊക്കെ ചെയ്യും അപ്പം നമ്മളൊന്ന് ആശുപത്രി കൊണ്ടു പോകാൻ പോലും ആരുണ്ടാവില്ല നമ്മളിപ്പോൾ അഥവാ ആശുപത്രിയിലൊക്കെ എത്തിപ്പെട്ടാലും | ഒന്നുമില്ല ഇപ്പോൾ നമ്മൾ മലയാളികളൊക്കെ ആണെങ്കിൽ കൂടുതലായിട്ടും മലയാളികളൊക്കെ ആണെങ്കിൽ അങ്ങനെ എന്താണ് പറയുക നമ്മളെ തല്ലാനൊക്കെ നോക്കും ചിലപ്പോൾ നമ്മളെ നമ്മുടെ ഭാഗത്തല്ല തെറ്റ് എന്നുണ്ടെങ്കിലും നമ്മളെ അവർ വന്നിട്ട് തല്ലുകയോ കാര്യങ്ങളൊക്കെ ചെയ്യും അപ്പോൾ നമ്മളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും ആരും ഉണ്ടാകില്ല നമ്മളിപ്പോൾ അഥവാ ആശുപത്രിയിലൊക്കെ എത്തിപ്പെട്ടാലും |
14,947 | അവര് നമ്മളെ ചിലപ്പോൾ നോക്കാനൊന്നും കൂട്ടാക്കില്ല നമുക്കിപ്പോൾ വലിയ ഭാഷയോ കാര്യങ്ങളോൊന്നും അറിയില്ലെങ്കിൽ നമ്മളെടുത്ത്ന്ന് എങ്ങനെ പൈസ പിഴിയാെന്നൊക്കെയാണ് അവര് നോക്കുക അപ്പം നല്ല രീതിയില നമ്മുടെ കുറച്ചും കൂടെ ബെറ്ററായിട്ട് എനിക്ക് തോന്നുന്നത് നമ്മുടെ സംസ്ഥാനം തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് പൈസയും കാര്യങ്ങളൊക്കെ കുറവായിട്ട് ഉള്ളതാണ് | അവർ നമ്മളെ ചിലപ്പോൾ നോക്കുവാനൊന്നും കൂട്ടാക്കില്ല നമ്മൾക്കിപ്പോൾ വലിയ ഭാഷയോ കാര്യങ്ങളൊന്നും അറിയില്ലെങ്കിൽ നമ്മളുടെ അടുത്തുനിന്ന് എങ്ങനെ പൈസ പിഴിയാമെന്നൊക്കെയാണ് അവർ നോക്കുക നല്ല രീതിയിൽ നമ്മുടെ കുറച്ചും കൂടി ബെറ്ററായിട്ട് എനിക്ക് തോന്നുന്നത് നമ്മുടെ സംസ്ഥാനം തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് പൈസയും കാര്യങ്ങളുമൊക്കെ കുറവായിട്ട് ഉള്ളതാണ് |
14,948 | ഇന്ത്യ ടുഡേയിലെ ഇന്നത്തെ പ്രധാന വാർത്തകൾ | ഇന്ത്യ ടുഡെയിലെ ഇന്നത്തെ പ്രധാന വാർത്തകൾ |
14,949 | ഇപ്പോൾ അധ്യാപകര് സ്കൂളിൽ പഠിപ്പിക്കുന്നത് അവർക്ക് സിലബസ് അനുസരിച്ചിട്ട് സയൻസ് ആായിക്കോട്ടെ മാത്സ് ആയിക്കോട്ടെ ഇംഗ്ലീഷ് ആയിക്കോട്ടെ മലയാളംയിക്കോട്ടെ ആ ബുക്കില എന്താണോ പറയണത് അത് അതേ പഠിക്ക് പഠിപ്പിച്ചു പോകുന്നൊരു സ്ഥിതിയാണ് ഇന്ന് സ്കൂളുകളിൽ കാണുന്നത് പക്ഷേ അതല്ല | ഇപ്പോൾ അധ്യാപകര് സ്കൂളിൽ പഠിപ്പിക്കുന്നത് അവർക്ക് സിലബസ് അനുസരിച്ചിട്ട് സയൻസായിക്കോട്ടെ മാത്സ് ആയിക്കോട്ടെ ഇംഗ്ലീഷ് ആയിക്കോട്ടെ മലയാളം ആയിക്കോട്ടെ ആ ബുക്കിലെന്താണോ പറയണത് അത് അതേപടിക്ക് പഠിപ്പിച്ചു പോകുന്നൊരു സ്ഥിതിയാണ് ഇന്ന് സ്കൂളുകളിൽ കാണുന്നത് പക്ഷെ അതല്ല |
14,950 | കുട്ടികൾക്ക് പഠിപ്പിച്ച കൊടുക്കേണ്ടത് സമൂഹത്തിൽ അവവർങ്ങനെ പെരുമാറണം മുതിർന്നവരോടെങ്ങനെ പെരുമാറണം സ്ത്രീകളോട് കുട്ടികളോടെങ്ങനെ പെരുമാറണം ആ രീതിയിലുള്ള സാമൂഹികപരമായിട്ടുള്ള ഒരുപാട് കാര്യങ്ങള അധ്യാപകർ കുട്ടികൾക്ക് പഠിപ്പിക്കേണ്ടതുണ്ട് അതാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം | കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് സമൂഹത്തില് അവരെങ്ങനെ പെരുമാറണം മുതിർന്നവരോടെങ്ങനെ പെരുമാറണം സ്ത്രീകളോട് കുട്ടികളോടെങ്ങനെ പെരുമാറണം ആ രീതിലുള്ള സാമൂഹികപരമായിട്ടുള്ള ഒരുപാട് കാര്യങ്ങള് അധ്യാപകർ കുട്ടികൾക്ക് പഠിപ്പിക്കേണ്ടതുണ്ട് അതാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം |
14,951 | ഞാൻ സ്റ്റെയിൻലെസ്സ് സ്റ്റീലിൻ്റെ കത്തികളാണ് ഉപയോഗിക്കാറുള്ളത് കാരണം അത് തുരുമ്പിയിടുക്കില്ല മാത്രമല്ല അതിന് നല്ല മൂച്ചയുമാണ് | ഞാൻ സ്റ്റൈൻലെസ്സ് സ്റ്റീലിൻ്റെ കത്തികളാണ് ഉപയോഗിക്കാറുള്ളത് കാരണം അത് തുരുമ്പടിക്കില്ല മാത്രവുമല്ല അതിന് നല്ല മൂർച്ചയുമാണ് |
14,952 | അതുകൊണ്ട് തന്നെ ഞാൻ സ്റ്റെയിൻലെസ് സ്റ്റീലിൻ്റെ കത്തികളാണ് എനിക്ക് വേണ്ടപ്പെട്ടവർക്ക് ഞാൻ വാങ്ങിച്ച കൊടുക്കാറുള്ളതും മറ്റുള്ളവർ ആരെങ്കിലും എന്നോട് ചോദിക്കുകയാണെങ്കിലും അതു തന്നെയാണ് ഞാൻ പറയാറുള്ളത് | അതുകൊണ്ട് തന്നെ ഞാൻ സ്റ്റൈൻലെസ്സ് സ്റ്റീലിൻ്റെ കത്തികളാണ് എനിക്ക് വേണ്ടപ്പെട്ടവർക്ക് ഞാൻ വാങ്ങിച്ചു കൊടുക്കാറുള്ളതും മറ്റുള്ളവർ ആരെങ്കിലും എന്നോട് ചോദിക്കുകയാണെങ്കിലും അത് തന്നെയാണ് ഞാൻ പറയാറുള്ളത് |
14,953 | ഞാൻ ഉപയോഗിക്കുന്ന കത്തി സ്റ്റെയിൻലെസ്സിൻ്റതാണ് മാത്രമല്ല അതിനന് മൂർച്ച കൂട്ടുകയോ അതിൻ്റെ മൂർച്ച പോവുകയോ ചെയ്യാറില്ല | ഞാൻ ഉപയോഗിക്കുന്ന കത്തി സ്റ്റൈൻലെസ്സിൻ്റെതാണ് മാത്രമല്ല അതിനെ മൂർച്ച കൂട്ടുകയോ അതിൻ്റെ മൂർച്ച പോവുകയോ ചെയ്യാറില്ല |
14,954 | അത് വളരെ സിമ്പിളായിട്ട് നമുക്ക് മുറിക്കാനും പറ്റും നമ്മുടെ കയ്യിലൊന്നും പെട്ടെന്ന് മുറിവും ആവില്ല അതുകൊണ്ട് സ്റ്റെയിൻലെസ്സ് സ്റ്റീലിൻ്റെ കത്തികളാണ് ഏറ്റവും നല്ലത് അത് തുരുമ്പിക്കാത്തത കൊൊണ്ട് തന്നെ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം | അത് വളരെ സിംപിളായിട്ട് നമുക്ക് മുറിക്കാനും പറ്റും നമ്മുടെ കയ്യിലൊന്നും പെട്ടന്ന് മുറിവും ആവില്ല അതുകൊണ്ട് സ്റ്റെയിൻലെസ്സ് സ്റ്റീലിൻ്റെ കത്തികളാണ് ഏറ്റവും നല്ലത് അത് തുരുമ്പിക്കാത്തത് കൊണ്ട് തന്നെ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം |
14,955 | റൈഡ് ട്രാക്ക് പ്ലേ ചെയ്യുക | റൈഡ് മ്യൂസിക് ട്രാക്ക് പ്ലേ ചെയ്യുക |
14,956 | എൻ്റെ ഫ്രണ്ട്സും കസിൻസൊക്കെ ഉപയോഗിക്കുന്ന ഫോണുകൾ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ ഓൺലൈനിൽ നിന്നും ഈ മൊബൈൽ ഫോൺ ഓർഡർ ചെയ്തിരുന്നത് അവർ വളരെയേറെ നല്ല രീതിയിൽ പാക്ക് ചെയ്ത് എനിക്ക് ഇത് ഡെലിവറി ചെയ്തിട്ടുണ്ട് നല്ല ഫോണാണ് | എന്റെ ഫ്രണ്ട്സും കസിൻസും ഒക്കെ ഉപയോഗിക്കുന്ന ഫോണുകൾ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ ഓൺലൈനിൽ നിന്നും ഈ മൊബൈൽ ഫോൺ ഓർഡർ ചെയ്തിരുന്നത് അവർ വളരെയേറെ നല്ലരീതിയിൽ പാക്ക് ചെയ്ത് എനിക്ക് ഇത് ഡെലിവെറി ചെയ്തിട്ടുണ്ട് നല്ല ഫോണാണ് |
14,957 | ഫോണിന് നല്ല ക്ലിയറുണ്ട് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള ഫോണാണ് അതിന് അധികം റേറ്ൊന്നും വരുന്നില്ല നല്ല മെമ്മറി പവറും നല്ല ക്യാമറയുംുണ്ട് | ഫോണിന് നല്ല ക്ലിയർ ഉണ്ട് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയില് ഉള്ള ഫോൺ ആണ് അതിനു അധികം റേറ്റ് ഒന്നും വരുന്നില്ല നല്ല മെമ്മറി പവറും ക്യാമറയും ഉണ്ട് |
14,958 | നമ്മൾ മൊബൈലില വീഡിയോസും ഗെയിമുകളും ഒക്കെ കളിച്ചാലും പെട്ടെന്നൊന്നും ചാർജ് തീരുന്നില്ല വളരെയേറെ നല്ലൊരു ഫോണാണ് ഇവർ നമുക്ക് ഉപയോഗിക്കാൻ നല്ല കംഫർട്ടബിളാണ് വളരെയേറെ നല്ലൊരു ഫോണാണ് | നമ്മൾ മൊബൈലിൽ വീഡിയോസും ഗെയിമുകളും ഒക്കെ കളിച്ചാലും പെട്ടന്നൊന്നും ചാർജ്ജ് തീരുന്നില്ല വളരെയേറെ നല്ലൊരു ഫോൺ ആണ് ഇവർ നമുക്ക് ഉപയോഗിക്കാൻ നല്ല കംഫർട്ടബിൾ ആണ് വളരെയേറെ നല്ലൊരു ഫോൺ ആണ് |
14,959 | ആറ് ഒന്ന് നാല് എട്ട് ഒൻപത് മൂന്ന് അഞ്ച് എട്ട് ഒന്ന് മൂന്ന് എട്ട് എന്ന ഫോൺ നമ്പറിനായി എൻ എസ്്പിയുടെ സമർപ്പിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ | ആറ് ഒന്ന് നാല് എട്ട് ഒൻപത് മൂന്ന് അഞ്ച് എട്ട് ഒന്ന് മൂന്ന് എട്ട് എന്ന ഫോൺ നമ്പറിനായി എൻ എസ്പിയുടെ സമർപ്പിച്ച എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാമോ |
14,960 | വൈവിധ്യങ്ങളുടെ നാടായിട്ടാണ് ഇന്ത്യ എന്ന രാജ്യം അറിയപ്പെടുന്നത് ഭൂപ്രകൃതി ഭാഷ തുടങ്ങിയ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ഇന്ത്യയക്ക് | വൈവിധ്യങ്ങളുടെ നാടായിട്ടാണ് ഇന്ത്യ എന്ന രാജ്യം അറിയപ്പെടുന്നത് ഭൂപ്രകൃതി ഭാഷ തുടങ്ങിയ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ഇന്ത്യക്ക് |
14,961 | ഉപ്പ് സത്യാഗ്രഹം ആണ് നമുക്ക് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്ര നിമിഷം ഒരുപാട് പടവെട്ടിയാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസ് നെഹ്റു തുടങ്ങിയ നേതാക്കൾ വെള്ളക്കാരുടെ അടുത്ത് നിന്ന് ഇന്ത്യ എന്ന രാജ്യത്തെ മോചിപ്പിച്ച് ഇന്നത്തെ ആ ഇന്ത്യയിലേക്ക് കൊണ്ട വന്നത് | ഉപ്പ് സത്യാഗ്രഹം ആണ് നമുക്ക് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒരു ചരിത്ര നിമിഷം ഒരുപാട് പടവെട്ടിയാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസ് നെഹ്റു തുടങ്ങിയ നേതാക്കൾ വെള്ളക്കാരുടെ അടുത്ത് നിന്ന് ഇന്ത്യ എന്ന രാജ്യത്തെ മോചിപ്പിച്ച് ഇന്നത്തെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് |
14,962 | നമ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി സുഭാഷ് ചന്ദ്രബോസ് നെഹ്റു തുടങ്ങിയ ഒരുപാട് നേതാക്കൾ നമുക്ക് പങ്കെടുത്തിട്ടുണ്ട് അതൊക്കെ ഓരോ ചരിത്ര നിമിഷങ്ങളാണ് നമുക്ക് അഭിമാനി ഇന്ത്യയിൽ ജനിച്ച ഓരോ പൗരന്മാർക്കും | നമുക്ക് സ്വതന്ത്ര സമരത്തിൽ ഗാന്ധിജി സുഭാഷ് ചന്ദ്രബോസ് നെഹ്റു തുടങ്ങിയ ഒരുപാട് നേതാക്കൾ നമുക്ക് പങ്കെടുത്തിട്ടുണ്ട് അതൊക്കെ ഓരോ ചരിത്ര നിമിഷങ്ങളാണ് നമുക്ക് അഭിമാനി ഇന്ത്യയിൽ ജനിച്ച ഓരോ പൗരന്മാർക്കും |
14,963 | അഭിമാനിക്കാവുന്ന ഒരുപാട് നിമിഷങ്ങൾ തന്നിട്ടാണ് നമ്മുടെ നേതാക്കന്മാർ നമ്മൊക്കെ വിട്ടു പോയത് | അഭിമാനിക്കാവുന്ന ഒരുപാട് നിമിഷങ്ങൾ തന്നിട്ടാണ് നമ്മുടെ നേതാക്കന്മാർ നമ്മെയൊക്കെ വിട്ട് പോയത് |
14,964 | ഇപ്പോൾ നമ്മുടെ തോട്ടത്തിലൊക്കെ നമ്മളിപ്പം നടന്ന മരങ്ങളിലിപ്പം കായ്കനികള് കാര്യങ്ങളൊക്കെ ഉണ്ടാവുന്നതും അതായത് ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം ഇപ്പോൾ നമ്മളൊരു ചെറിയൊരു വാഴ വെക്കുകയാണെങ്കിൽ അതിലൊരു ഇപ്പം വലിയ അ അത്യാവശ്യം വലുതൊന്നും ആവണ്ട അതികില ചെറിയൊരു കൊലയാണെങ്കിലും അത് നമുക്കത്ണ്ടാവുമെന്ന് കാണുമ്പോൾ നമുക്ക് വലിയൊരു സന്തോഷമാണ് അപ്പോ നമ്മളത് പററിച്ച് വെട്ടി നമ്മള് പഴിപ്പിച്ച് തിന്നുമ്പോൾ നമുക്ക് ഭയങ്കര സന്തോഷമാക നമ്മളുണ്ടാക്കിയതാണല്ലോ | ഇപ്പം നമ്മുടെ തോട്ടത്തിലൊക്കെ നമ്മള് ഇപ്പം നടുന്ന മരങ്ങളില് ഇപ്പം കായ്കനികള് കാര്യങ്ങളക്കെ ഇണ്ടാവുന്നതും അതായത് ഇപ്പം നമുക്ക് വേണങ്കി പറയാം ഇപ്പം നമ്മളൊരു ചെറിയ ഒരു വാഴ വെക്കുവാണെങ്കില് അതിലൊരു ഇപ്പം വല്യ അത്യാവശ്യം വലുതൊന്നു ആവണ്ട അധികം ചെറിയ ഒരു കൊലയാണെങ്കിലും അത് നമുക്ക് അതുണ്ടാവുന്നത് കാണുന്ന നമുക്ക് വലിയൊരു സന്തോഷാണ് അപ്പം നമ്മളത് പറിച്ച് വെട്ടി നമ്മള് പഴുപ്പിച്ച് തിന്നുമ്പം നമുക്ക് ഭയങ്കര സന്തോഷം ആവും നമ്മളുണ്ടാക്കിയതാണല്ലോ |
14,965 | പ്പോ നമ്മളിപ്പോൾ കഴിക്കുമ്പോൾ തന്നെ നമ്മളെല്ലാവരോടും പറയും ഇപ്പം ഞാന ഉണ്ടാക്കിയ കൊലയാണ് അത്ാ അതിൻ്റെ പഴാണെന്നൊക്കെ പറഞ്ഞിട്ട് നമ്മളെല്ലാവർക്കും കൊടുക്കും കഴിക്കും ഒക്കെ ചെയ്യും പിന്നെ അതുപോലെ തന്നെ നമ്മളിപ്പോൾ ചെടികളുടെ കാര്യം പറയുകയാണെങ്കിൽ നമ്മള ഒരുപാട് ചെടികൾ നടുന്ന നടന്ന വ്യക്തികൾ ഒരുപാടുണ്ടാകും | എന്നാൽ പിന്നെ നമ്മളിപ്പോൾ കഴിക്കുമ്പോൾ തന്നെ നമ്മളെല്ലാവരോടും പറയും ഇപ്പം ഞാൻ ഉണ്ടാക്കിയ കൊലയാണ് അതാ അതിൻ്റെ പഴാണന്നക്കെ പറഞ്ഞിട്ട് നമ്മള് എല്ലാവർക്കും കൊടുക്കും കഴിക്കുവൊക്കെ ചെയ്യും പിന്നെ അതുപോലെ തന്നെ നമ്മളിപ്പോ ചെടികളുടെ കാര്യം പറയുവാണെങ്കില് നമ്മള് ഒരു പാട് ചെടികള് നടുന്ന നടുന്ന വ്യക്തികൾ ഒരുപാടുണ്ടാകും |
14,966 | ചിലരൊക്കെ അടുത്ത വീട്ടിൽ നിന്നൊക്കെ ഓരോ കമ്പൊക്കെ കുത്തി പിന്നെ ചിലപ്പോൾ അതായത് കമ്പുകളൊക്കെ പിന്നെ അതായത് ചെടീൻ്റെ കമ്പുകളൊക്കെ മേടിച്ച് പിന്നെ വീട്ടില കൊണ്ട് നടും അത് നല്ലവണം വെള്ളമൊക്കെ ഒഴിച്ച് പിന്നെ വെള്ളമൊക്കെ ഒഴച്ച് കൊടുക്കുകാണെങ്കിൽ അതിന് വളമൊക്കെ ഇടുവയാണെങ്കിലും | ചെലവരൊക്കെ അടുത്ത വീട്ടീന്നക്കെ ഓരോ കമ്പൊക്കെ കുത്തി പിന്നെ ചിലപ്പം അത് പിന്നെ കമ്പുകളൊക്കെ പിന്നെ അതായത് ചെടീൻ്റെ കമ്പുകളക്കെ മേടിച്ച് പിന്നെ വീട്ടില് കൊണ്ട് നടും അത് നല്ലോണം വെള്ളൊക്കെ ഒഴിച്ച് പിന്നെ വെള്ളൊക്കെ ഒഴിച്ച് കൊടുക്കുവാണെങ്കിൽ അതിന് വളം ഒക്കെ ഇടുവാണെങ്കിലും |
14,967 | പിന്നെ നല്ലോണ്ണം തഴച്ച് വളരും അതിൽ് പൂക്കൾ് കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ തന്നെ നമുക്ക് മനസ്സിന് ഭയങ്കര ഒരു സന്തോഷമാണ് നമ്മള് നട്ട ചെടയിൽുന്നൊരു പൂ വിരിിയുമ്പോൾ നമുക്കത് ഭയങ്കരൊരു നമുക്ക് മനസ്സിന് ഭയങ്കരരു ഉണർവ്വ് നമുക്ക് സന്തോഷമാണ് | പിന്നെ നല്ലോണം തഴച്ച് വളരും അതില് പൂക്കള് കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ തന്നെ മനസ്സിന് തന്നെ ഒരു സന്തോഷാണ് നമ്മള് നട്ട ചെടീന്നൊരു പൂ വിരിയുമ്പോൾ നമുക്കത് ഭയങ്കര ഒരു നമുക്ക് മനസ്സിന് ഭയങ്കര ഒരു ഉണർവ് നമുക്കൊരു സന്തോഷോണ് |
14,968 | എനക്ക്െൻ്റെ കൺസ്യൂമർ ഡ്യൂറബിൾ വായ്പ മധ്യപ്രദേശ് ഗ്രാമീൺ ബാങ്കിൽ ആമസോൺ പേ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ | എനിക്ക് എൻ്റെ കൺസ്യൂമർ ഡ്യൂറബിൾ വായ്പ മധ്യപ്രദേശ് ഗ്രാമീൺ ബാങ്കിൽ ആമസോൺ പേ വഴി തിരിച്ചടയ്ക്കാൻ കഴിയുമോ |
14,969 | പത്തിായിരം രൂപ ഹ്യൂമൺ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുക | പതിനായിരം രൂപ ഹ്യൂമൻ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുക |
14,970 | ഫോം പരിശീലിപ്പിക്കുമ്പോൾ ഒരു ആക്രമണകാരിയെ ദൃശ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു | ഫോം പരിശീലിപ്പിക്കുമ്പോൾ ഒരു ആക്രമണക്കാരിയെ ദൃശ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു |
14,971 | കേരള തമിഴ്നാടു കർണാടക ആന്ധ്രാപ്രദേശ് ഗോവ | കേരള തമിഴ്നാടു കർണാടക ആന്ധ്രാപ്രദേശ് ഗോവ |
14,972 | ഞങ്ങളുടെ ഗ്രാമത്തിലെ യുവാക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന സ്ഥലം ബാംഗ്ലൂരാണ് | ഞങ്ങളുടെ ഗ്രാമത്തിലെ യുവാക്കള് ഏറ്റവും കൂടുതല് തെരഞ്ഞെടുക്കുന്ന സ്ഥലം ബാംഗ്ലൂര് ആണ് |
14,973 | ഇത് കൂടുതൽ കുട്ടികളെ ഐ ടി ഫീൽഡിലേക്ക് ആകർഷിക്കുന്നു | ഇത് കൂടുതല് കുട്ടികളെ ഐടി ഫീല്ഡിലേക്ക് ആകര്ഷിക്കുന്നു |
14,974 | ധാരാളം കുട്ടികള് ഇന്ന് ഐ ടി ഫീല്ഡിലാണ് വര്ക്ക് ചെയ്യുന്നത് അവ | ധാരാളം കുട്ടികള് ഇന്ന് ഐടി ഫീല്ഡിലാണ് വര്ക്ക് ചെയ്യുന്നത് |
14,975 | ഡിഗ്രിയോ അല്ലെങ്കില് പ്ലസ് ടുവോ കഴിഞ്ഞ ഉടനെ അവര ഏതെങ്കിലും കമ്പ്യൂട്ടര കോഴ്സ് തിരഞ്ഞെടുക്കുന്നു അതിനു ശേഷം ഐ ടി മേഖലയിലേക്ക് ജോലി ചെയ്യുന്നതിന് വേണ്ടി പോകുന്നു ഐ ടി മേഖലയിൽ ജോലി കിട്ടുവാാൻ ഇപ്പോള് ഏറ്റവും കൂടുതല് സാധ്യതയുള്ള കാലമാണ് | ഡിഗ്രിയോ അല്ലെങ്കില് പ്ലസ്ടുവോ കഴിഞ്ഞ ഉടനെ അവര് ഏതെങ്കിലും കമ്പ്യുട്ടര് കോഴ്സ് തെരഞ്ഞെടുക്കുന്നു അതിന് ശേഷം ഐടി മേഖലയിലേക്ക് ജോലി ചെയ്യുന്നതിന് വേണ്ടി പോകുന്നു ഐടി മേഖലയില് ജോലി കിട്ടുവാന് ഇപ്പോള് ഏറ്റവും കൂടുതല് സാധ്യതയുള്ള കാലമാണ് |
14,976 | അതുകൊണ്ടു തന്നെ അതിലക്ക് കുടിയേറാനും ആ ഐ ടി മേഖലയിലേക്ക് കുടിയേറാനും മാത്രമല്ല അത് വർക്ക് അറ്റ് ഹോം ചെയ്യാനും എല്ലാം സാധിക്കുന്നതാണ് | അതുകൊണ്ടു തന്നെ അതില് ക്ക് കുടിയേറാനും ആ ഐടി മേഖലയിലേക്ക് കുടിയേറാനും മാത്രമല്ല അത് വര്ക്ക് അറ്റ് ഹോമ്മ് ചെയ്യാനും എല്ലാം സാധിക്കുന്നതാണ് |
14,977 | സാധാരണക്കാര്ക്ക് പോലും ഏറ്റവും എളുപ്പത്തില് പഠിച്ച് മനസ്സിലാക്കാവുന്ന ഒരു ഫീല്ഡ് തന്നെയാണ് ഐ ടി മേഖല | സാധാരണക്കാര്ക്ക് പോലും ഏറ്റവും എളുപ്പത്തില് പഠിച്ച് മനസ്സിലാക്കാവുന്ന ഒരു ഫീല്ഡ് തന്നെയാണ് ഐടി മേഖല |
14,978 | അതുകൊണ്ട തന്നെ എല്ലാ യുവാക്കളും വളരെ വേഗത്തിൽ ജോലിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതും ഐ ടി മേഖലയാണ് | അതുകൊണ്ട് തന്നെ എല്ലാ യുവാക്കളും വളരെ വേഗത്തില് ജോലിക്ക് വേണ്ടി തെരഞ്ഞെടുക്കുന്നതും ഐടി മേഖലയാണ് |
14,979 | ഐ ടി മേഖലയില് വര്ക്ക് ചെയ്യുമ്പോള് അവരുടെ ജോലി സാധ്യതകള കൂടി വര്ധിക്കുകയാണ് ചെയ്യുന്നത് | ഐടി മേഖയലില് വര്ക്ക് ചെയ്യുമ്പോള് അവരുടെ ജോലി സാധ്യതകള് കൂടി വര്ദ്ധിക്കുകയാണ് ചെയ്യുന്നത് |
14,980 | പാലക്കാടിൽ പ്രാധാന്യമായുള്ളൃ വ്യവസായം പറഞ്ഞു വെച്ചാൽ നെല്ലാണ് നെ പാലക്കാടിൻ്റെ നെല്ലര എന്ന് പറയും കേരളത്തിൻ്റെ നെല്ലര എന്ന് പറയുമ്പോൾ പാലക്കാടാണ് പാലക്കാട് ജില്ലയാണ് അത് കൂടാതെ നെല്ലല്ലാതെ കുറെ വ്യവസായ സ്ഥാപനങ്ങൾ ഇവിടെയുണ്ട് എന്താണ് മെഴുകുതിരി ഉൽപാദിക്കുന്നുണ്ട് | പാലക്കാടിൽ പ്രാധാനമായുള്ള വ്യവസായം പറഞ്ഞു വെച്ചാൽ നെല്ലാണ് നെൽ പാലക്കാടിൻ്റെ നെല്ലറ എന്ന് പറയും കേരളത്തിൻറെ നെല്ലറ എന്ന് പറയുമ്പോൾ പാലക്കാടാണ് പാലക്കാട് ജില്ലയാണ് അതു കൂടാതെ നെല്ല് അല്ലാതെ കുറേ വ്യവസായ സ്ഥാപനങ്ങൾ ഇവിടെയുണ്ട് എന്താണ് മെഴുകുതിരി ഉൽപ്പാദിപ്പിക്കുന്നുണ്ട് |
14,981 | എന്താണ് സ്റ്റീൽ കമ്പികൾ എന്താണ് വീടുകൾക്ക് ഉണ്ടാക്കേണ്ട സ്റ്റീൽ കമ്പികൾ ഇവിടെ ഉൽപാദിക്കുന്നുണ്ട് വിൻറ് മില്ല് കറ എന്താണ് | എന്താണ് സ്റ്റീൽ കമ്പികൾ എന്താണ് വീടുകൾക്ക് ഉണ്ടാക്കേണ്ട സ്റ്റീൽ കമ്പികൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് വിൻഡ് മില്ല് കറ എന്താണ് |
14,982 | വൈദ്യുതി ഉപ എന്താ വൈദ്യുതി എടുക്കാനുള്ള കാറ്റിൽന്ന് നമ്മൾ വൈദ്യുതി ഉൽപാദിക്കാനുള്ള | വൈദ്യുതി എന്താണ് വൈദ്യുതി എടുക്കാനുള്ള കാറ്റിൽനിന്ന് നമ്മള് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള |
14,983 | പ്രോസ് എന്താണ് മില്ല് അവിടെ എന്താണ് പാലക്കാട് ജില്ലയിലുണ്ട് അതല്ലാതെ ഇവിടെ മൺപാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട് | പ്രോസ് എന്താണ് മില്ല് അവിടെ എന്താണ് പാലക്കാട് ജില്ലയിൽ ഉണ്ട് അതല്ലാതെ ഇവിടെ മൺപാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട് |
14,984 | റബ്ബർ കൃഷികളുണ്ട് റബ്ബറ നിന്ന് അത് പാലെടുത്തിട്ട് ടയർ ഉണ്ടാക്കണ ആ വ്യവസായം ഇവിടെ ചെയ്യുന്നുണ്ട് | റബ്ബർ കൃഷികൾ ഉണ്ട് റബ്ബർ എന്ന് അത് പാലെടുത്തിട്ട് ടയർ ഉണ്ടാക്കുന്ന ആ വ്യവസായം ഇവിടെ ചെയ്യുന്നുണ്ട് |
14,985 | ആ ഹലോ ഞാൻ പ്ലസ് ടു ഗ്രാജുവേറ്റ് അല്ലേ പ്ലസ് ടു കഴിഞ്ഞ് നിൽക്കുവമായിുന്നേ അപ്പം എനിക്ക് ഇതിനെപ്പറ്റി ഐ എസ് ആർ ഒ സംബന്ധമായിട്ടുള്ള എന്തെങ്കിലും പ്രൊഫഷൻ തിരഞ്ഞെടുക്കാൻ താല്പര്യം ഉണ്ടായിട്ട് അതിനെപ്പറ്റി കുറച്ച് കാര്യങ്ങൾ അറിയാൻ വേണ്ടി ഞാൻ കോൾ ചെയ്യുവാണ അപ്പം എനക്ക് ഇപ്പം ഇതിന് പോണെങ്കിൽ | ആ ഹലോ ആ ഞാൻ പ്ലസ് ടൂ ഗ്രാജുവേറ്റ് അല്ല പ്ലസ് ടൂ കഴിഞ്ഞു നിക്കുവായിരുന്നു അപ്പം എനിക്ക് ഇതിനെപ്പറ്റി ഐഎസ്ആർഓ സംബന്ധമായിട്ടുള്ള എന്തെങ്കിലും പ്രൊഫഷൻ തിരഞ്ഞെടുക്കാൻ താൽപ്പര്യം ഉണ്ടായിട്ട് അതിനെപ്പറ്റി കുറച്ചുകാര്യങ്ങൾ അറിയാൻ വേണ്ടി ഞാൻ കോൾ ചെയ്യുവാണെ ഇപ്പം എനിക്കിപ്പം അതിന് പോകണമെങ്കിൽ |
14,986 | ഞാൻ പ്ലസ്്ടൂവിൽ് ബയോമാക്സ് | ഞാൻ പ്ലസ് ടൂവിൽ ബയോമാത്സ് |
14,987 | അങ്ങനെ ഞാൻ സ്പെസിഫിക്യിട്ടൊന്നും തീരുമാനിച്ചിട്ടില്ല ഇതുവരെയ അതിനെപ്പറ്റിയൊക്കെ ഒന്ന് ജോബുകൾ എന്തൊക്കെയ ഉണ്ട് എന്തൊക്കെയ ഉണ്ടെന്നൊക്കെ അറിയാൻ വേണ്ടിയാണ് ഞാൻ കോൾ ചെയ്തത് | അങ്ങനെ ഞാൻ സ്പെസിഫിക് ആയിട്ടൊന്നും തീരുമാനിച്ചിട്ടില്ല ഇതുവരയും അതിനെപ്പറ്റിയൊക്കെയൊന്ന് ജോബുകൾ എന്തൊക്കെയുണ്ട് എന്തൊക്കെയുണ്ടെന്നു അറിയാൻ വേണ്ടിയാണ് ഞാൻ കോൾ ചെയ്തത് |
14,988 | ആ ആ അപ്പം എനിക്കിപ്പം വേ വേറെ കുറച്ച് കാര്യങ്ങളും കൂടെ എന്ത് ഏത് ഡിഗ്രി ഇപ്പം എന്താണ് ഞാൻ ചൂസ് ചെയ്യേണ്ടതെന്നൊക്കെ ഉള്ളതിൻ്റെ ഒരു ബേസിക് കാര്യങ്ങൾ എന്തെങ്കിലും ഒന്ന് | ആ അപ്പം എനിക്കിപ്പം വേ വേറെ കുറച്ചു കാര്യങ്ങളും കൂടെ എന്ത് ഏതു ഡിഗ്രിയിപ്പം എന്താണ് ഞാൻ ചൂസ് ചെയ്യേണ്ടതെന്നൊക്കെ ഉള്ളതിൻറെ ഒരു ബേസിക് കാര്യങ്ങളെന്തെങ്കിലുമൊന്ന് |
14,989 | ബി എസ് സി അതാണോ ഉദ്ദേശിക്കുന്നത് ബി എസ് സി ഫിസി കെമിസ്ട്രി | ബി എസ്സി അത് അതാണോ ഉദ്ദേശിക്കുന്നത് ബി എസ്സി അങ്ങനത്തെ |
14,990 | ഓക്കെ ഓക്കെ ആ ആ ആ അപ്പം ഈ ഈ നമ്പറിലേക്ക് | ഓക്കേ ഓക്കേ ആ ആ ആ അപ്പം ഈ ഈ നമ്പറിലേയ്ക്ക് |
14,991 | ഈ നമ്പറിലേക്ക് അതിൻ്റെ കൂടുതൽ കാര്യങ്ങൾ ഹലോ കേൾക്കാമോ | ഈ നമ്പറിലേയ്ക്ക് അതിൻറെ കൂടുതൽ കാര്യങ്ങൾ ഹലോ കേൾക്കാവോ |
14,992 | ഹലോ | ഹലോ ആ |
14,993 | ആ ഡി ഡി പി | ആ ഡീ ഡീ പി |
14,994 | എന്തോ പറഞ്ഞു തരുന്നല്ലോ ഹലോ | എന്തോ പറഞ്ഞിരുന്നല്ലോ ഹലോ |
14,995 | എൻ്റെ പേ എൻ്റെ പേര് ദേവിക പ്രിയസ് | എൻ്റെ പേര് എൻ്റെ പേര് ദേവിക പി ആർ |
14,996 | ആ പ്ലസ് ടു കഴിഞ്ഞിട്ട നക്ക് മ | ആ പ്ലസ് ടൂ കഴിഞ്ഞിട്ട് നിൽക്കുന്നു |
14,997 | ആ ഓക്കെ ഓക്കെ ആ അപ്പോൾ ഞാൻ ഇതിലേക്കൊന്ന് അയച്ചേക്ക് കേട്ടോ | ആ ഓക്കേ ഓക്കേ ആ അപ്പം ഞാൻ ഇതിലേയ്ക്ക് ഒന്നയച്ചേക്ക് കേട്ടോ |
14,998 | ഓക്കെ ശരി | ഓക്കേ ശരി |
14,999 | എൻ്റെ കുടുംബവും കുട്ടികളും അവധിക്കാലത്ത് നമ്മൾ പാലക്കാട് ജില്ലയിലുള്ള മലമ്പുഴ ഡാമിൽ കാണാൻ പോകാറുണ്ട് അവിടെ നല്ല രീതിയിലുള്ള ഡാം തുറന്നിട്ടുണ്ടെങ്കിൽ ആ ഒരു വെള്ളത്തിൻ്റെ വ്യൂവും | എൻ്റെ കുടുംബവും കുട്ടികളും അവധിക്കാലത്ത് നമ്മൾ പാലക്കാട് ജില്ലയിലുള്ള മലമ്പുഴ ഡാമിൽ കാണാൻ പോവാറുണ്ട് അവിടെ നല്ല രീതിയിലുള്ള ഡാം തുറന്നിട്ടുണ്ടെങ്കിൽ ആ ഒരു വെള്ളത്തിൻ്റെ വ്യൂവും |
15,000 | അതുപോലെ തന്നെ അവിടുത്തെ പുഴയുടെ വ്യവും എല്ലാം ഭയങ്കര രസകരമാവും സന്തോഷങ്ങളുമാണ് അവിടെ പോകുന്നതിൽ കുട്ടികൾക്കും കുടുംബത്തിനും ഭയങ്കര സന്തോഷം തരുന്ന കാര്യമാണ് | അതുപോലെ തന്നെ അവിടുത്തെ പുഴയുടെ വ്യൂവും എല്ലാം ഭയങ്കര രസകരവും സന്തോഷമുള്ളതുമാണ് അവിടെ പോകുന്നതിൽ കുട്ടികൾക്കും കുടുംബത്തിനും ഭയങ്കര സന്തോഷം തരുന്ന കാര്യമാണ് |
15,001 | അവിടെ അതുപോലെ തന്നെ അവിടെയുള്ള പ്രദേശത്തുള്ള ഭക്ഷണ വിഭവങ്ങളുംെല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് അതുകൊണ്ട് തന്നെയാണ് ഇതെല്ലാം തിരഞ്ഞെടുക്കാനുള്ള കാരണവും അവിടെ പോയാൽ നമ്മൾ വളരെ സമയം സന്തോഷിച്ചിരിക്കുകയും കാറ്റുകൊണ്ട് ഭയങ്കര സന്തോഷത്തോടെ നേച്ചുർ അതുപോലെ തന്നെ പ്രകൃതി ആസ്വദിച്ചിരിക്കുകയും ചെയ്യാറുണ്ട് | അവിടെ അതുപോലെ തന്നെ അവിടെയുള്ള പ്രദേശത്തുള്ള ഭക്ഷണ വിഭവങ്ങളും എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് അതുകൊണ്ടു തന്നെയാണ് ഇതെല്ലാം തിരഞ്ഞെടുക്കാനുള്ള കാരണവും അവിടെ പോയാൽ നമ്മള് വളരെ സമയം സന്തോഷിച്ചിരിക്കുകയും കാറ്റുകൊണ്ട് ഭയങ്കര സന്തോഷത്തോടെ നേച്ചർ അതുപോലെ തന്നെ പ്രകൃതി ആസ്വദിച്ചിരിക്കുകയും ചെയ്യാറുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.