Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,002
ഈ നെഗറ്റീവ്സ് എന്ന് പറയുമ്പം നമ്മുടെ വീട്ടിലൊക്കെ എല്ലാവരുടെയും വീട്ടിൽ തന്നെ ഉണ്ടാകുന്ന സാധന പാചകം ചെയ്യുന്ന നേരത്തെ നമ്മള ഈ ഗ്യാസടുപ്പ് അതിൻ്റെ ഗ്യാസ് അങ്ങനെയുള്ള കാര്യങ്ങൾ
ഈ നെഗറ്റീവ്സ് എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിലൊക്കെ എല്ലാവരുടെയും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സാധനം ആണ് പാചകം ചെയ്യുന്ന നേരത്ത് നമ്മള് ഈ ഗ്യാസ് അടുപ്പ് അതിൻ്റെ ഗ്യാസ് അങ്ങനെയുള്ള കാര്യങ്ങള്
15,003
നമ്മൾ് പാചകം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അതിൻ്റെ ഗ്യാസ് എന്ന് പറയുന്നത് അത് പല സമയത്തും
നമ്മള് പാചകം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അതിൻ്റെ ഗ്യാസ് എന്ന് പറയുന്നത് അത് പല സമയത്തും
15,004
ഓരോരോ രീതിയിലേക്കെ ആയിരിക്കും അതിൻ്റെ പൊട്ടിത്തെറികള അങ്ങനെയുള്ള പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ട് പിന്നെ നമ്മള് ഈ ഡ്രസ്സൊക്കെ ഇട്ടിട്ട് നല്ല ഈ ഷാളൊക്കെ ഇട്ടിട്ട് പോയിട്ട് പാചകം ചെയ്യുമ്പം അതിൻ്റെ കൂടെ കത്തി മേലിലൊക്കെ ഇതാവാനും പിന്നെ നമ്മളെന്തേലും അശ്രദ്ധ കാരണം
ഓരോരോ രീതിയിലക്കെയായിരിക്കും അയിൻ്റെ പൊട്ടിത്തെറികള് അങ്ങനെയുള്ള പല തരത്തിലുള്ള പ്രശ്നങ്ങളുണ്ട് പിന്നെ നമ്മള് ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് നല്ല ഈ ഷാളക്കെ ഇട്ടിട്ട് പോയിട്ട് പാചകം ചെയ്യുമ്പം അതിൻ്റെ കൂടെ കത്തി മുകളിലേക്ക് ഇതാവാനും പിന്നെ നമ്മള് എന്തേലും അശ്രദ്ധ കാരണം
15,005
ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടാവാനും അങ്ങനെ പലതരത്തിലുള്ള ഗ്യാസായിട്ടുള്ളുണ്ട് നമ്മള ഈ ഗ്യാസിൽ നിന്ന് അതിൻ്റെ സ്വിച്ച് പിന്നെ
ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടാവാനും അങ്ങനെ പലതരത്തിലുള്ള കേസ് കെട്ടുകളും ഉണ്ട് നമ്മള് ഈ ഗ്യാസിൽ നിന്ന് അതിൻ്റെ സ്വിച്ച് പിന്നെ
15,006
അതിൻ്റെ കണക്റ്റിങ് അതെല്ലാം പെർഫെക്റ്റ് കറക്ടറ് അല്ലെങ്കിൽ അതിൽ നിന്ന് പലതരത്തിലുള്ള ദോഷങ്ങളും
അതിൻ്റെ കണക്റ്റിംഗ് അതെല്ലാം പെർഫെക്റ്റ് കറക്റ്റ് അല്ലെങ്കിൽ അതിൽ നിന്ന് പലതരത്തിലുള്ള ദോഷങ്ങള്
15,007
അങ്ങനെക്കെ ഉണ്ടാകാനുള്ള ചാൻസ ഉണ്ട് പൊട്ടിത്തെറിക്കലും പിന്നെ തീപടുത്തവും വീടിന് തീ പിടിക്കും അങ്ങനെ പലതരത്തിലുള്ള ഗ്യാസൊക്കും ഉണ്ടാവാനുണ്ട് അതുകൊണ്ട് നമ്മള ഗ്യാസ് ഉപയോഗിക്കുമ്പം വളരെ ഇതാക്കിയിട്ട് വേണം ഉപയോഗിക്കാൻ അല്ലെ അത് പൊട്ടിത്തെറിച്ച് പലതരത്തിലുള്ള അപകടങ്ങളും ഉണ്ടാകും
അങ്ങനെ ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് പൊട്ടി തെറിക്കലും പിന്നെ തീപിടിത്തവും വീടിന് തീപിടിക്കും അങ്ങനെ പലതരത്തിലുള്ള കേസ് കെട്ടുകളും ഉണ്ടാവലുണ്ട് അതുകൊണ്ട് നമ്മള് ഗ്യാസ് ഉപയോഗിക്കുമ്പം വളരെ ഇതാക്കിയിട്ട് വേണം അത് ഉപയോഗിക്കാൻ അല്ലെങ്കിൽ അത് പൊട്ടിത്തെറിച്ച് പലതരത്തിലുള്ള അപകടങ്ങളും ഉണ്ടാവും
15,008
പലരുടെയും ഡ്രെസ്സില സൈഡിൽ കൂടെ കത്തിക്കയറി അങ്ങനെ ഭയങ്കര അപകടം ഉണ്ടായിട്ടുമുണ്ട്
പലരുടെയും ഡ്രസ്സില് സൈഡ് കൂടെ കത്തി കയറി അങ്ങനെ ഭയങ്കര അപകടം ഉണ്ടായിട്ടും ഉണ്ട്
15,009
ഇന്ത്യയിലിപ്പോൾ നമുക്ക് മത കേന്ദ്രങ്ങള അല്ലെങ്കിൽ അങ്ങനത്തെ അമ്പലങ്ങള് പള്ളികളൊക്കെ ഒന്ന് മെയിനായിട്ട് നോക്കുകയാണെന്ന് പറയുമ്പോൾ
ഇന്ത്യയില് ഇപ്പോൾ നമുക്ക് മത കേന്ദ്രങ്ങള് അല്ലങ്കിൽ അങ്ങനത്തെ അമ്പലങ്ങള് പള്ളികളൊക്കെ നാം മെയിനായിട്ട് നോക്കാണെന്ന് പറയുമ്പോൾ
15,010
ഒരു നമുക്ക് ഓരോ ജില്ലയിലും അല്ലെങ്കിൽ ഓരോ സംസ്ഥാനത്തും ഓരോ അമ്പലങ്ങള ഇപ്പോൾ കേരളം നോക്കുകയാണെങ്കിൽ ശബരിമലയുണ്ട് ഗുരുവായൂരുണ്ട് തിരുവത്തപ്പള്ളിുണ്ട് പിന്നെ കൊടുങ്ങല്ലൂർ പള്ളിയുണ്ട് ഭീമാപള്ളിുണ്ട് അങ്ങനെ പിന്നെ തമിഴ്നാട്ടില് പഴനി മുരുകൻ്റെ അമ്പലം അതുപോലെ മീൻ മധുര മീനാക്ഷിുണ്ട്
ഒരു നമുക്കോരോ ജില്ലയിലും അല്ലങ്കിൽ ഓരോ സംസ്ഥാനത്തും ഓരോ അമ്പലങ്ങള് ഇപ്പോൾ കേരളം നോക്കുവാണെങ്കിൽ ശബരിമല ഉണ്ട് ഗുരുവായുരുണ്ട് തിരുവത്ത പള്ളി ഉണ്ട് പിന്നെ കൊടുങ്ങല്ലൂര് പള്ളി ഉണ്ട് ബീമാ പള്ളി ഉണ്ട് അങ്ങനെ പിന്നെ തമിഴ്നാട്ടില് പഴനി മുരുകൻ്റെ അമ്പലം അതുപോലെ മീ മധുര മീനാക്ഷി ഉണ്ട്
15,011
പിന്നെ അവിടെ ഒട്ടനവധി പള്ളികളും കാര്യങ്ങളൊക്കെ ഉണ്ട് ഓരോരോ സംസ്ഥാനത്തെയും അതിൻറേതായ ഇപ്പോൾ തിരുപ്പതി പിന്നെ നമ്മൾ നോക്കുകയാണ പറയുമ്പോൾ ഈ താജ്മഹൽ താജ്മഹൽ അവവർ മതപരമായിട്ട് അല്ലെങ്കിലും എന്തായാലും അത്യാവശ്യം ആൾക്കാര് ഒരു വിസിറ്റ് ചെയ്യണ അല്ലെങ്കിൽ സന്ദർശിക്കണ ഒരു കേന്ദ്രം തന്നെയാണ്
പിന്നെ അവടെ ഒട്ടനവധി പള്ളികളും കാര്യങ്ങളുമൊക്കെ ഉണ്ട് ഓരോ സാ സംസ്ഥാനത്തേയും അതിൻറ്റേതായ ഇപ്പോൾ തിരുപ്പതി പിന്നെ നമ്മള് നോക്കണ് പറയുമ്പോൾ ഈ താജ് മഹല് താജ് മഹല് മതപരമായിട്ടല്ലെങ്കിലും എന്തായാലും അത്യാവശ്യം ആൾക്കാര് ഒരു വിസിറ്റ് ചെയ്യുന്ന അല്ലങ്കിൽ സന്ദർശിക്കുന്ന ഒരു കേന്ദ്രം തന്നെയാണ്
15,012
പിന്നെ ഈ നമ്മുടെ ഗുരുദ്വാരാസ് ഇപ്പോൾ നമ്മള പഞ്ചാബിലൊക്കെ നോക്കുകെന്ന് പറയുമ്പോൾ ആ ഗുരുദ്വാരാ സൺ ടെമപിൾ പോലത്തെ അങ്ങനത്തെ അമ്പലങ്ങള പിന്നെ അങ്ങനെ ഒട്ടനവധി ക്ഷേത്രങ്ങളും അമ്പലങ്ങളും പള്ളികളും നമുക്ക് ഇന്ത്യയിൽ കാണാൻ പറ്റും
പിന്നെ ഈ നമ്മുടെ ഗുരുദ്വാരാസ് ഇപ്പം നമ്മുടെ പഞ്ചാബിലൊക്കെ നോക്കണന്ന് പറയുമ്പോൾ ആ ഗുരുദ്വാര സൺ ടെംപിള് പോലത്തെ അങ്ങനത്തെ അമ്പലങ്ങള് പിന്നെ അങ്ങനെ ഒട്ടനവധി ക്ഷേത്രങ്ങളും അമ്പലങ്ങളും പള്ളികളും നമുക്ക് ഇന്ത്യയില് കാണാൻ പറ്റും
15,013
ഹലോ ഒലയ ഊബറല്ലേ
ഹലോ ഒലെ ഊബറല്ലേ
15,014
ആ എനിക്ക് ഇന്ന് കോഴിക്കോട നിന്ന് മിഠായിത്തേരി വരെ പോകണമായിരുന്നു
ആ എനിക്ക് ഇന്ന് കോഴിക്കോടൊന്ന് മിഠായി തെരുവ് വരെ പോകണമായിരുന്നു
15,015
ആ പോണമായി
ആ പോകണമായിരുന്നു
15,016
ആ ഇപ്പംഈ സമയത്ത്
ആ ഇപ്പം ഈ സമയത്ത്
15,017
ഒ ഒരുര ഏഴരയക്ക ആകുമ്പോഴേക്കും വരാൻ പറ്റുമോ
ഒരു ഏഴരയൊക്കെ ആകുമ്പോഴേക്കും വരാൻ പറ്റുവോ
15,018
ആ ഞാനിപ്പോ ഉള്ളത് ടൗണിലാണ് ഉള്ളത് കോഴിക്കോട്
ആ ഞാൻ ഇപ്പം ഉള്ളത് ടൗണിലാണുള്ളത് കോഴിക്കോട്
15,019
ആ ടൗണിൽ
ആ ടൗണിൽ തന്നെയാണുള്ളത്
15,020
ആ നിങ്ങൾ വേഗം വരുമോ
ആ നിങ്ങള് വേഗം വരുമോ
15,021
അല്ല എത്ര സമയം എടുക്കുമായിരിക്കും
അല്ല എത്ര സമയം എടുക്കുവായിരിക്കും
15,022
ആ ഞാൻ ഇവിടെത്തന്നെ നിൽക്കാം കുറച്ച് ലഗേജ ഉണ്ട് എടുക്കാന് വേണ്ടിയിട്ട് അപ്പംൾ അതുകൊണ്ടാണ് ബസ്സിന് പോകാൻ പറ്റത്തില്ല
ആ ഞാൻ ഇവിടെത്തന്നെ നിൽക്കാം കുറച്ച് ലഗേജ്ണ്ട് എടുക്കാൻ വേണ്ടിയിട്ട് അപ്പം അതുകൊണ്ടാണ് ബസ്സിന് പോകാന് പറ്റത്തില്ല
15,023
ആ ഓക്കെ അപ്പം എത്രയാ കൂലി വരുന്നത് വന്നിട്ട്
ആ ഓക്കെ അപ്പം എത്രയാണ് കൂലി വരുന്നത് വന്നിട്ട്
15,024
ആ ഞാൻ ഗൂഗിൾ പേവഴി ചെയ്യാം
ആ ഞാൻ ഗൂഗിൾ പേ വഴി ചെയ്യാം
15,025
ഒന്ന് പെട്ടെന്ന് വരാമോ
ഒന്ന് പെട്ടന്ന് വരുമോ
15,026
ആ ഓക്കെ ഓക്കെ ഞാനിവിടെ തന്നെ നിൽക്കാം നിങ്ങൾ എത്താന ആകുമ്പോൾ ഒന്ന് കോള ചെയ്യൂട്ടോ ഓക്കെ ശരി എന്നാൽ
ആ ഓക്കെ ഓക്കെ ഞാൻ ഇവിടത്തന്നെ നിൽക്കാം നിങ്ങള് എത്താറാകുമ്പം ഒന്ന് കോള് ചെയ്യൂ കെട്ടോ ഓക്കെ ശരി എന്നാൽ
15,027
എൻ്റെ ലൊക്കേഷനു സമീപമുള്ള ഗതാഗതത്തെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി നൽകുക
എൻ്റെ ലൊക്കേഷനു സമീപമുള്ള ഗതാഗതത്തെ കുറിച്ചുള്ള വിവരങ്ങൾ ദയവായി നൽകുക
15,028
ജന്മദിനങ്ങൾ വിവാഹം ഏതെങ്കിലുമൊക്കെ ഒരു ഞന കൂട്ടുകാരും വീട്ടുകാരുമായിതന്നെയാണ് മാക്സിമം ആഘോഷിക്കുന്നത്
ജന്മദിനങ്ങൾ വിവാഹം ഏതെങ്കിലുമൊക്കെ ഒരു നേട്ടം ഞാൻ കൂട്ടുകാരും വീട്ടുകാരുമായി തന്നെയാണ് മാക്സിമം ആഘോഷിക്കുന്നത്
15,029
ഒരിക്കലും ഒരു ആഘോഷപൂരിതമായ ലൈഫ് അല്ലെങ്കിൽ ഒരു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരാളല്ല എൻ്റെ പരിമിതികളിൽ നിന്നും എൻ്റെ ചെറിയ ചെറിയ സന്തോഷങ്ങളിൽ നിന്നും
ഒരിക്കലും ഒരു ആഘോഷ പൂരിതമായ ലൈഫ് അല്ലെങ്കിൽ ഒരു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരാളല്ല എൻ്റെ പരിമിതികളിൽ നിന്നും എൻ്റെ ചെറിയ ചെറിയ സന്തോഷങ്ങളിൽ നിന്നും
15,030
എൻ്റെ പ്രിയപ്പെട്ടവർക്കും എൻ്റെ ചുറ്റുമുള്ളവർക്കും മാക്സിമം സന്തോഷവും അഭിമാനവും നൽകുക എന്നുള്ളരു ഉത്തമ ബോധ്യത്തോടെ ജീവിക്കുന്ന ഒരാളാണ് ഞാൻ
എൻ്റെ പ്രിയപ്പെട്ടവർക്കും എൻ്റെ ചുറ്റുമുള്ളവർക്കും മാക്സിമം സന്തോഷവും അഭിമാനവും നൽകുക എന്നുള്ളൊരു ഉത്തമ ബോധത്തോടെ ജീവിക്കുന്ന ഒരാളാണ് ഞാൻ
15,031
എനിക്ക് താഴെ തന്നിരിക്കുന്ന അല്ലെങ്കിൽ ജന്മദിനങ്ങൾ വിവാഹം വേറെ എന്തെങ്കിലും നേട്ടങ്ങൾ എന്നിവ
എനിക്ക് താഴെ തന്നിരിക്കുന്ന അല്ലെങ്കിൽ ജന്മദിനങ്ങൾ വിവാഹം വേറെന്തെങ്കിലും നേട്ടങ്ങൾ എന്നിവ
15,032
എന്നീ ഓർമ്മകളിലേക്ക് പോകുമ്പോൾ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്
എന്നീ ഓർമ്മകളിലേക്ക് പോകുമ്പോഴേ എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്
15,033
എൻ്റെ ജന്മദിനമാണ് ഈ കഴിഞ്ഞു പോയ ജന്മദിനമാണ് ഒരിക്കലും
എൻ്റെ ജന്മദിനമാണ് ഈ കഴിഞ്ഞ് പോയ ജന്മദിനമാണ് ഒരിക്കലും
15,034
എല്ലാ കൊല്ലവും സാധാരണ ദിവസം പോലെ കഴിഞ്ഞു പോകാറുള്ള ദിവസമൊന്നുമല്ല എൻ്റെ ജന്മദിനം എൻ്റെ അച്ഛനും എൻ്റെ അമ്മയും എൻ്റെ സഹോദരിയും ചേർന്ന് മാക്സിമം അവരെ കൊണ്ട നോക്കുന്ന വിധം സന്തോഷപൂരിതമാക്കി എന്നെ മാറ്റാൻ അവർ മാക്സിമം ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരുടെ സാഹചര്യങ്ങളിൽ നിന്ന്ുകൊണ്ട് തന്നെ പക്ഷേ ഇതിൽ നിന്ന്
എല്ലാ കൊല്ലവും സാധാരണ ദിവസം പോലെ കഴിഞ്ഞ് പോകാറുള്ള ദിവസമൊന്നുമല്ല എൻ്റെ ജന്മദിനം എൻ്റെ അച്ഛനും എൻ്റെമ്മയും എൻ്റെ സഹോദരിയും ചേർന്ന് മാക്സിമം അവരെ കൊണ്ടാകുന്ന വിധം സന്തോഷപൂരിതമാക്കി എന്നെ മാറ്റാൻ അവർ മാക്സിമം ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരുടെ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ പക്ഷേ ഇതിൽ നിന്ന്
15,035
കഴിഞ്ഞ മറ്റ് ബർത്ത് ഡേകളിൽ നിന്ന് അല്ലെങ്കിൽ മറ്റു ജന്മദിനങ്ങളിൽ നിന്ന് കഴിഞ്ഞ കൊല്ലത്തെ അല്ലാതെ എൻ്റെ ഇരുപത്തി മൂന്നാം ജന്മദിനം എന്തുകൊണ്ടാണ് ഇത്ര സ്പെഷ്യൽ ആകുന്നത് എന്ന് ചോദിച്ച എൻ്റെ കൂട്ടുകാർ തന്നെയാണ് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ ഞാൻ പോലും അറിയാതെ എനിക്കൊരു
കഴിഞ്ഞ മറ്റ് ബർത്ത്ഡേകളിൽ നിന്ന് അല്ലെങ്കിൽ മറ്റ് ജന്മദിനങ്ങളിൽ നിന്ന് കഴിഞ്ഞ കൊല്ലത്തെ അല്ലാതെ എൻ്റെ ഇരുപത്തി മൂന്നാം ജന്മദിനം എന്തുകൊണ്ടാണ് ഇത്ര സ്പെഷ്യൽ ആകുന്നതെന്ന് ചോദിച്ചാൽ എൻ്റെ കൂട്ടുകാർ തന്നെയാണ് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ ഞാൻ പോലുമറിയാതെ എനിക്കൊരു
15,036
എൻ്റെ ഇഷ്ടത്തിലുള്ള ഒരു വസ്ത്രം എനിക്കൊരു ഷൂസ്
എൻ്റെ ഇഷ്ട്ടത്തിലുള്ളൊരു വസ്ത്രം എനിക്കൊരു ഷൂസ്
15,037
എൻ്റെ പേരെഴുതിയ എന്നെ കളിയാക്കുന്ന രീതിയിലാണെങ്കിൽ പോലും എൻ്റെ പേരെഴുതിയ ഒരു കേക്ക് എനിക്ക് മേടിച്ചു തന്നു
എൻ്റെ പേരെഴുതിയ എന്നെ കളിയാക്കുന്ന രീതിയിലാണെങ്കിൽ പോലും എൻ്റെ പേരെഴുതിയ ഒരു കേക്ക് എനിക്ക് മേടിച്ച് തന്നു
15,038
കാര്യം അവർക്ക് സാധാരണ ഒരു ദിവസം പോലെ വാട്സആപ്പിൽൊ ഒരു സ്റ്റാറ്റസ്ൊക്കെ ഇട്ട് എന്നെ ഒന്ന് വിഷ് ചെയ്ത് കടന്നു പോകമായിരുന്നു പക്ഷേ അവർ എത്രയോ ദൂരം താണ്ടി അവർ നിൽക്കുന്ന സ്ഥലത്ത് നിന്നും എൻ്റെ നേറ്റീവ് പ്ലേസിൽെത്തി എന്നെ വിഷ് ചെയ്തു ഈ കേക്ക്െല്ലാം മുറിച്ചു സന്തോഷമായിട്ട് അവർ പിറിഞ്ഞു അപ്പോൾ നമുക്കും നമുക്ക് വേണ്ടി ചിന്തിക്കാനും അല്ലെങ്കിൽ ഞങ്ങളുടെ ജന്മദിനം ആലോചിക്കാനും
കാര്യം അവർക്ക് സാധാരാണോരു ദിവസം പോലെ വാട്സാപ്പിലൊരു സ്റ്റാറ്റസ്സക്കെ ഇട്ട് എന്നെ ഒന്ന് വിഷ് ചെയ്താൽ കടന്ന് പോകായിരുന്നു പക്ഷേ അവരെത്രയോ ദൂരം താണ്ടി അവർ നിൽക്കുന്ന സ്ഥലത്ത് നിന്നും എൻ്റെ നേറ്റീവ് പ്ലേസിലെത്തി എന്നെ വിഷ് ചെയ്തു കേക്കെല്ലാം മുറിച്ച് സന്തോഷമായിട്ട് അവർ പിരിഞ്ഞു അപ്പോൾ നമുക്കും നമുക്ക് വേണ്ടി ചിന്തിക്കാനും അല്ലെങ്കിൽ ഞങ്ങടെ ജന്മദിനം ആലോചിക്കാനും
15,039
ഞങ്ങൾക്കും ഒരാളുണ്ട് എന്നൊരു തോന്നൽ വരുന്നിടത്താണ് എൻ്റെ ജീവിതം ധന്യമാകുന്നു എന്നുള്ളൊരു മൊമെൻറിലേക്ക് ഞാൻ എത്തിയത് ഈ ഒരനുഭവം
ഞങ്ങൾക്കും ഒരാളുണ്ട് എന്നൊരു തോന്നൽ വരുന്നിടത്താണ് എൻ്റെ ജീവിതം ധന്യമാകുന്നു എന്നുള്ളൊരു മോമെൻറ്റിലേക്ക് ഞാൻ എത്തിയത് ഈ ഒരനുഭവം
15,040
ഈ ഒരവസരത്തി നിങ്ങളടുത്ത് പങ്കിടുന്നതിലൂടെ എൻ്റെ ഓർമ്മ പുതുക്കലായി ആ ഒരവസരത്തിന് നന്ദി അതുപോലെ തന്നെ
ഈ ഒരവസരത്തിൽ നിങ്ങളെടുത്ത് പങ്കെടുന്നതിലൂടെ എൻ്റെ ഓർമ്മ പുതുക്കലായി ആ ഒരവസരത്തിന് നന്ദി അതുപോലെ തന്നെ
15,041
എൻ്റെ സന്തോഷം നൽകുന്ന നിമിഷങ്ങളിലെല്ലാം ഞാൻ ഇത് ചിന്തിക്കും എനിക്ക് ദുഃഖം വരുന്ന നിമിഷങ്ങളിലെല്ലാം ഞാൻ സന്തോഷിക്കും
എൻ്റെ സന്തോഷം നൽകുന്ന നിമിഷങ്ങളിലെല്ലാം ഞാനിത് ചിന്തിക്കും എനിക്ക് ദുഃഖം വരുന്ന നിമിഷങ്ങളിലെല്ലാം ഞാൻ സന്തോഷിക്കും
15,042
ഇത് ചിന്തിച്ച കൊണ്ട് സന്തോഷിച്ചുകണ്ടിരിക്കും കാര്യം ഈ അനുഭവങ്ങൾ മാത്രമാണ് എന്നെ ലൈവാക്കി നിർത്തുന്നത്ത എന്നെ സന്തോഷമാക്കി കൊണ്ട് പോകുന്നത്ും സന്തോഷമാക്കി ഇരിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്
ഇത് ചിന്തിച്ച് കൊണ്ട് സന്തോഷിച്ച് കൊണ്ടിരിക്കും കാര്യം ഈ അനുഭവങ്ങൾ മാത്രമാണ് എന്നെ ലൈവാക്കി നിർത്തുന്നതും എന്നെ സന്തോഷമാക്കി കൊണ്ട് പോകുന്നതും സന്തോഷമാക്കി ഇരിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്
15,043
ഫോൺ നമ്പർ എട്ട് ഒന്ന് ഒന്ന് അഞ്ച് രണ്ട് ആറ് ഒന്ന് അഞ്ച് ഏഴ് രണ്ട് ഒൻ്പത് ഒടി പി ഒന്ന് ആറ് ഒന്ന് മൂന്ന് പൂജ്യം ഏഴ് എന്നിവ ഉപയോഗിച്ച് യുമാനിലേക്ക് ലോഗിൻ ചെയ്യുക
ഫോൺ നമ്പർ എട്ട് ഒന്ന് ഒന്ന് അഞ്ച് രണ്ട് ആറ് ഒന്ന് അഞ്ച് ഏഴ് രണ്ട് ഒൻപത് ഒ റ്റി പി ഒന്ന് ആറ് ഒന്ന് മൂന്ന് പൂജ്യം ഏഴ് എന്നിവ ഉപയോഗിച്ച് ഉമാങ്ങിലേക്ക് ലോഗിൻ ചെയ്യുക
15,044
ചൈന പാക്കിസ്ഥാൻ ജർമ്മനി ദുബായ് ഒമാൻ സൗദി
ചൈന പാകിസ്ഥാൻ ജർമ്മനി ദുബായ് ഒമാൻ സൗദി
15,045
കൃഷിത്തൊഴിലിനെ കുറിച്ച് പറയുമ്പോൾ കൃഷിത്തൊഴിലൂടെ നമ്മൾക്ക് കിട്ടുന്നത് ഏറ്റവും വലിയൊരു കാര്യം എന്ന് വെച്ചാൽ മനസംതൃപ്തിയാണ് അതുപോലെ തന്നെ വിഷരഹിതമായിട്ടുള്ള പച്ചക്കറി ഉണ്ടാക്കി നമ്മുടെ കുടുംബത്തിന് കൊടുക്കാൻ പറ്റും എന്നതും വലിയൊരു സന്തോഷം നൽകുന്ന ഒരു കാര്യമാണ്
കൃഷിത്തൊഴിലിനെ കുറിച്ച് പറയുമ്പോൾ കൃഷിത്തൊഴിലിലൂടെ നമ്മൾക്ക് കിട്ടുന്നത് ഏറ്റവും വലിയൊരു കാര്യം എന്ന് വെച്ചാൽ മനഃസംതൃപ്തിയാണ് അതുപോലെതന്നെ വിഷ രഹിതമായിട്ടുള്ള പച്ചക്കറി ഉണ്ടാക്കി നമ്മുടെ കുടുംബത്തിന് കൊടുക്കാൻ പറ്റും എന്നതും വലിയ ഒരു സന്തോഷം നൽകുന്ന ഒരു കാര്യമാണ്
15,046
ജർമ്മനി കൊളംബിയ
ജർമനി കൊളംബിയ
15,047
ബ്രസീൽ അർജൻറീന കൊറിയ
ബ്രസീൽ അർജന്റീന കൊറിയ
15,048
കോഴി വളർത്തുന്നരു നല്ല ഒരു നമുക്ക് നല്ല ലാഭമുള്ള ഒരു പരിപാടിയാണ്
കോഴിവളർത്തുന്നത് ഒരു നല്ല ഒരു നമുക്ക് നല്ല ലാഭമുള്ള ഒരു പരിപാടിയാണ്
15,049
അല്ലെങ്കിൽ തീർച്ചയായും നല്ല അത്ര നമുക്ക് അത്ര നമുക്ക് കഠിനമേറിയ കാര്യമൊന്നുമ അല്ല
അല്ലെങ്കിൽ തീർച്ചയായും നല്ല അത്ര നമുക്ക് അത്ര നമുക്ക് കഠിനമേറിയ കാര്യമൊന്നുമല്ല
15,050
കോഴി വളർത്തുന്ന രീതി ചോദിച്ചാൽ നമുക്ക് നാല് കോഴിയാണെങ്കിൽ അല്ലെങ്കിൽ പത്ത് കോഴിയാണെങ്കിൽ അതിലൊരു പൂവൻ കോഴിയും മറ്റ് പിടക്കോഴികളും വെച്ച് വളർത്താവുന്നതാണ്
കോഴിവളർത്തുന്ന രീതി ചോദിച്ചാൽ നമുക്ക് നാലു കോഴിയാണെങ്കിൽ അല്ലെങ്കിൽ പത്തു കോഴിയാണെങ്കിൽ അതിലൊരു പൂവൻകോഴിയും മറ്റ് പിടക്കോഴികളെയും വച്ച് വളർത്താവുന്നതാണ്
15,051
പിന്നെ കോഴിയുടെ കോഴിക്ക് പ്രത്യേകിച്ച് ഒരു കൂട് കിട്ടുകയാണെങ്കിൽ അത്രയും നല്ലത് മരത്തിൻ്റെക്കെ കൂടാണെങ്കിൽ അത്രയും നല്ലത് പിന്നെ നഗരങ്ങളിലൊക്കെ ആാണെങ്കിൽ കോഴികളിനെ ഒരു പ്രത്യേക സമയത്ത് മാത്രം പുറത്തു വിടുക പിന്നെ കൂട്ടില അടയ്ക്കുക എന്നാണ് ഗ്രാമപ്രദേശങ്ങളിലാണെങ്കിൽ എപ്പോഴും തുറന്നു വിടാനും കുറച്ചും കൂടി സ്വതന്ത്രമായിട്ട് കോഴികൾ നടക്കാനും
പിന്നെ കോഴിയുടെ കോഴിക്ക് പ്രത്യേകിച്ചൊരു കൂട് കെട്ടുകയാണെങ്കിൽ അത്രയും നല്ലത് മരത്തിൻറെയൊക്കെ കൂടാണെങ്കിൽ അത്രയും നല്ലത് പിന്നെ നഗരങ്ങളിലൊക്കെയാണെങ്കിൽ കോഴികളുടെ ഒരു പ്രത്യേക സമയത്തുമാത്രം പുറത്തുവിടുക പിന്നെ കൂട്ടിലടയ്ക്കാവുന്നതാണ് ഗ്രാമപ്രദേശങ്ങളിലാണെങ്കിൽ എപ്പോഴും തുറന്ന് വിടാനും കുറച്ചുംകൂടി സ്വതന്ത്രമായിട്ട് കൂടിൽ നടക്കാനും
15,052
അനുവദിക്കാവുന്നതാണ് പിന്നെ കോഴി വളർത്തുന്ന തീറ്റയൊക്കെ നോക്കുകയാണെങ്കിൽ അരി ഗോതമ്പ് സോയ മീൻപൊടി
അനുവദിക്കാവുന്നതാണ് പിന്നെ കോഴിവളർത്തുന്നത് തീറ്റയൊക്കെ നോക്കുകയാണെങ്കിൽ അരി ഗോതമ്പ് സോയ മീൻപൊടി
15,053
അങ്ങനെ ഒരുപാട് സാധനങ്ങൾ തീറ്റുള്ള കോഴികൾ കഴിക്കാറുണ്ട്
അങ്ങനെ ഒരുപാട് സാധനങ്ങൾ തീറ്റയുള്ള കോഴികൾ കഴിക്കാറുണ്ട്
15,054
പിന്നെ നമുക്ക് ഓരോ കോഴി ഓരോ കോഴി ഇനങ്ങളുണ്ട് നാടൻ കോഴിയുണ്ട് ബ്രോയയിലർ കോഴിയുണ്ട് കരിൻകോഴിയുണ്ട് ടർക്കി അങ്ങനെ ഒരുപാട് കോഴികളുണ്ട് അപ്പോൾ അതിനനുസരിച്ച് ഓരോ
പിന്നെ നമുക്ക് ഓരോ കോഴി ഓരോ കോഴിയിനങ്ങളുണ്ട് നാടൻകോഴിയുണ്ട് ബ്രോയിലർ കോഴിയുണ്ട് കരിങ്കോഴിയുണ്ട് ടർക്കി അങ്ങനെ ഒരുപാട് കോഴികളുണ്ട് അപ്പോൾ അതിനനുസരിച്ചു ഒരു
15,055
മുട്ടയിടുന്നതിനും ഓരോ വ്യത്യാസങ്ങളുണ്ട് ബ്രോയിലർ കോഴിയാണെങ്കിൽ ഒരുപാട് കാലം മുട്ടയിടും നാടൻ കോഴിയൊക്കെ ആാണെങ്കിൽ കുറച്ചുകാലം മുട്ടയിടും പിന്നീടത് അണയിരിക്കാനുള്ള ഒരു
മുട്ടയിടുന്നതിനും ഓരോ വ്യത്യാസങ്ങളുണ്ട് ബ്രോയിലർ കോഴിയാണെങ്കിൽ ഒരുപാട് കാലം മുട്ടയിടും നാടൻ കോഴിയൊക്കെയാണെങ്കിൽ കുറച്ചുകാലം മുട്ടയിടും പിന്നീടത് അടയിരിക്കാനുള്ള ഒരു
15,056
കാലഘട്ടത്തിലേക്ക്് മാറും അങ്ങനെ മുട്ടയിടാൻ വേണ്ടി സാധാ കൂടെ തന്നെ ഉപയോഗിക്കാം പിന്നീട് മുട്ട വിരിയിക്കാനുള്ള ഇതൊക്കെയാണ വെച്ചാൽ മറ്റ് വേറെ കൂട്ടിലോട്ട് മാറ്റി അതിനന് അവിടെ ഇരുന്ന് മുട്ട വിരിയിക്കാവുന്നതാണ്
കാലഘട്ടത്തിലോട്ട് മാറും അങ്ങനെ മുട്ടയിടാൻ വേണ്ടി സാധാ കൂടുത്തന്നെ ഉപയോഗിക്കാം പിന്നീട് മുട്ട വിരിയിക്കാനുള്ള ഇതൊക്കെയാണെന്നുവച്ചാൽ മറ്റു വേറെ കൂട്ടിലോട്ട് മാറ്റി അതിനെ അവിടെ ഇരുന്ന് മുട്ടവിരിയിക്കാവുന്നതാണ്
15,057
പിന്നീട് കൊടുക്കുകയാണെങ്കിൽ തീറ്റയൊക്കെ അത്യാവശ്യം നല്ല തീറ്റയാണ് കോഴിക്ക് കൊടുക്കുകയന്നെങ്കിൽ അതിനനുസരിച്ച് നമുക്ക് നല്ല മുട്ട കിട്ടും
പിന്നീട് കൊടുക്കുകയാണെങ്കിൽ തീറ്റയൊക്കെ അത്യാവശ്യം നല്ല തീറ്റയാണ് കോഴിക്ക് കൊടുക്കുകയാണെങ്കിൽ അതിനനുസരിച്ചു നമുക്ക് നല്ല മുട്ടകിട്ടും
15,058
പിന്നെ കോഴി വളർത്ത എന്ന് പറയുമ്പോൾ നമുക്ക് മുട്ട നമുക്ക് വിളയിലും കൊടുക്കാവുന്ന അല്ലെങ്കില് വീട്ടാവശ്യങ്ങളക്ക മുട്ട എടുക്കാം അല്ലെങ്കിൽ നമുക്ക് കോഴിനെ കോഴീൻ്റെ ഇറച്ചി ആയിട്ട് നമുക്ക് കോഴി ഉപയോഗിക്കാം
പിന്നെ കോഴി വളർത്തുകയെന്നു പറയുമ്പോൾ നമുക്ക് മുട്ട നമുക്ക് വെളിയിലും കൊടുക്കാവുന്നതാണ് അല്ലെങ്കിൽ വീട്ടാവശ്യങ്ങൾക്കും മുട്ടയെടുക്കാം അല്ലെങ്കിൽ നമുക്ക് കോഴീനെ കോഴിയുടെ ഇറച്ചിയായിട്ടും നമുക്ക് കോഴി ഉപയോഗിക്കാം
15,059
പിന്നെ വീടുകളിൽ നമ്മൾ ചെറിയ ചെറിയ മൃഗങ്ങള വീട്ടിലിപ്പോൾ ചെറിയ ചെറിയ മൃഗങ്ങളൊക്കെ നോക്കുകയാണെങ്കിൽ നായക്കുട്ടിയുണ്ട്
പിന്നെ വീടുകളിൽ നമ്മൾ ചെറിയ ചെറിയ മൃഗങ്ങൾ വീട്ടിൽ ഇപ്പോൾ ചെറിയ ചെറിയ മൃഗങ്ങളൊക്കെ നോക്കുകയാണെങ്കിൽ നായക്കുട്ടിയുണ്ട്
15,060
അപ്പോൾ അതിനെ പരിപാലിക്കാൻ ചെറിയൊരു കൂട് കിട്ടിയിട്ടുണ്ട് അത് വീടിൻ്റെ ഉള്ളിലോട്ട അങ്ങനെ വരാറില്ല അപ്പോൾ അതി്റെ ഭക്ഷണം കാര്യങ്ങളും അതെല്ലാം കഴിക്കാറുണ്ട് വീട്ടിൽ നമ്മൾ കൊടുക്കണം എല്ലാം കഴിക്കാറുണ്ട്
അപ്പോൾ അതിനെ പരിപാലിക്കാൻ ചെറിയൊരു കൂട് കെട്ടിയിട്ടുണ്ട് അത് വീടിൻ്റെ ഉള്ളിലോട്ടങ്ങനെ വരാറില്ല അപ്പോൾ അതിൻറെ ഭക്ഷണം കാര്യങ്ങളും അതെല്ലാം കഴിക്കാറുണ്ട് വീട്ടിൽ നമ്മൾ കൊടുക്കണ എല്ലാം കഴിക്കാറുണ്ട്
15,061
ഇറച്ചിയും മീനും ഇടയ്ക്ക് ആഴ്ചയിൽ കൊടുക്കും പിന്നെ ചോറും മറ്റു കാര്യങ്ങളും എല്ലാം കൊടുക്കാറുണ്ട് പിന്നെ കുളിപ്പിക്കുന്നതും മറ്റു കാര്യങ്ങളുംൊക്കെ രണ്ടാഴ്ച കൂടുമ്പോൾ ആഴ്ച ഒരിക്കലൊക്കെ കുളിപ്പിക്കാറുണ്ട്
ഇറച്ചിയും മീനും ഇടയ്ക്ക് ആഴ്ചയിൽ കൊടുക്കും പിന്നെ ചോറും മറ്റ് കാര്യങ്ങളും എല്ലാം കൊടുക്കാറുണ്ട് പിന്നെ കുളിപ്പിക്കുന്നത് മറ്റു കാര്യങ്ങളൊക്കെ രണ്ടാഴ്ച്ച കൂടുമ്പോൾ ആഴ്ച്ചയിലൊരിക്കലൊക്കെ കുളിപ്പിക്കാറുണ്ട്
15,062
അങ്ങനെ കുഴപ്പമില്ല നമ്മൾ ചെറിയ മൃഗങ്ങളെ വളർത്തുകെന്ന് വെച്ചാൽ ഒരുപാട് നമുക്ക് നായ്ക്കളൊക്കെ വളർത്തുകെന്ന് വെച്ചാൽ ഒരുപാട് നല്ല കാര്യമാണ് കാരണം വീട്ടില ആരെങ്കിലും വരുമ്പോൾ നമുക്ക്
അങ്ങനെ കുഴപ്പമില്ല നമ്മൾ ചെറിയ മൃഗങ്ങളെ വളർത്തുകയാണ് വെച്ചാൽ ഒരുപാട് നമുക്ക് നായ്ക്കളൊക്കെ വളർത്തുകയാണ് വെച്ചാൽ ഒരുപാട് നല്ല കാര്യമാണ് കാരണം വീട്ടിലാരെങ്കിലും വരുമ്പോൾ നമുക്ക്
15,063
നമുക്ക് ഒരു അല്ലെങ്കിൽ നമുക്കൊരു വീട്ടിലൊരു നമുക്കൊരു സമാധാനത്തോടെ ഇരിക്കാൻ അല്ലെങ്കിൽ ഒരാൾ കാവലായി നിൽക്കണ്ട എന്നുള്ളൊരു ഇത് വരും
നമുക്ക് ഒരു അല്ലെങ്കിൽ നമുക്കൊരു വീട്ടിൽ ഒരു നമുക്കൊരു സമാധാനത്തോടെ ഇരിക്കാൻ അല്ലെങ്കിൽ ഒരാൾ കാവലായി നിൽക്കുന്നുണ്ടെന്നൊരു ഇത് വരും
15,064
അങ്ങനെ കോഴി വളർത്തലും അത്യാവശ്യം നല്ല ഒരു ഇതു തന്നെയാണ് കോഴി അത്യാവശ്യം വീട്ടിലെ മറ്റ് തീറ്റ ഗോതമ്പ് അരിയ ഒഴിച്ച് ബാക്കി മറ്റും നമ്മുടെ വീടുകളിൽ ബാക്കി വരുന്ന കറികളും മറ്ു ചോറും ഒക്കെ കോഴികൾ കഴിക്കാറുണ്ട്
അങ്ങനെ കോഴിവളർത്തലും അത്യാവശ്യം നല്ല ഒരു ഇതുതന്നെയാണ് കോഴി അത്യാവശ്യം വീട്ടിലെ മറ്റ് തീറ്റ ഗോതമ്പ് അരി ഒഴിച്ചു ബാക്കി മറ്റും നമ്മുടെ വീടുകളിൽ ബാക്കി വരുന്ന കറികളും മറ്റ് ചോറും ഒക്കെ കോഴികൾ കഴിക്കാറുണ്ട്
15,065
ഒന്ന് ഒന്ന് രണ്ടായിരത്തി പതിനാല് അഞ്ച് അഞ്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പതിനാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻ്പത്
ഒന്ന് ഒന്ന് രണ്ടായിരത്തി പതിനാല് അഞ്ച് അഞ്ച് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പതിനാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
15,066
പത്തൊ പത്ത് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി േഴ് പതിനാല് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട്
പത്തൊൻപത് നാല് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് പതിനാല് പത്തേ രണ്ടായിരത്തി ഇരുപത്തിരണ്ട്
15,067
അടുക്കളകളിലും അതേപോലെ തന്നെ ശുചിമുറികളിലും കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് എലിയും പാറ്റകളും ഇതിനെ തടയാൻ വേണ്ടി നമുക്ക് കുറച്ച് കാര്യങ്ങള ചെയ്യാൻ സാധിക്കും
അടുക്കളകളിലും അതേപോലെ തന്നെ ശുചിമുറികളിലും കണ്ടു വരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് എലിയും പാറ്റകളും ഇതിനെ തടയാൻ വേണ്ടി നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും
15,068
നമ്മുടെ പരിസരവും ശുചിമുറിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം അതുപോലെ തന്നെ അടുക്കളിയിലെ പാത്രങ്ങൾ എപ്പോഴും രാത്രി കഴുകി വെക്കണം അതേപോലെ വേസ്റ്റ് പുറത്തിടാതെ ഇരിക്കണം അതുപോലെ ശുചിമുറി എപ്പോഴും ക്ലീനായി സൂക്ഷിക്കണം
നമ്മുടെ പരിസരവും ശുചിമുറിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം അതുപോലെത്തന്നെ അടുക്കളയിലെ പാത്രങ്ങൾ എപ്പോഴും രാത്രി കഴുകി വെക്കണം അതേപോലെ വേസ്റ്റ് പുറത്തിടാതെ ഇരിക്കണം അതുപോലെ ശുചിമുറി എപ്പോഴും ക്ലീനായി സൂക്ഷിക്കണം
15,069
ഡിസിൻഫക്റ്റ് ഉപയോഗിച്ച് എപ്പോഴും ശുചിമുറി വൃത്തിയാക്കണം അതുപോലെ കീടാണുക്കളെ തടയുന്ന വസ്തുക്കള ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കണം അതുപോലെ തന്നെ
ഡിസിൻഫെക്റ്റ് ഉപയോഗിച്ച് എപ്പോഴും ശുചിമുറി വൃത്തിയാക്കണം അതുപോലെ കീടാണുക്കളെ തടയുന്ന വസ്തുക്കൾ ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കണം അതുപോലെത്തന്നെ
15,070
പാറ്റയെ നശിപ്പിക്കുന്ന അതിനെ ആകർഷിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് അതിനെ നശിപ്പിക്കാം അതുേപോലെ തന്നെ എലിക്കണികൾ ഉപയോഗിച്ച് എലികളെ പിടിക്കുകയും അതിനെ നശിപ്പിക്കുകയും നമുക്ക് ചെയ്യാൻ സാധിക്കും
പാറ്റയെ നശിപ്പിക്കുന്ന അതിനെ ആകർഷിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് അതിനെ നശിപ്പിക്കാം അതേപോലെ തന്നെ എലിക്കെണികൾ ഉപയോഗിച്ച് എലികളെ പിടിക്കുകയും അതിനെ നശിപ്പിക്കുകയും നമുക്ക് ചെയ്യാൻ സാധിക്കും
15,071
അതുപോലെ തന്നെ നമ്മൾെപ്പോഴും നമ്മുടെ വീടും പരിശ്രമ പരിസരത്തുള്ള ചെടികൾ ചെടികളെല്ലാം വൃത്തിയായി വെട്ടി സൂക്ഷിക്കണം
അതുപോലെ തന്നെ നമ്മൾ എപ്പോഴും നമ്മുടെ വീടും പരിശ്രമ പരിസരത്തുള്ള ചെടികളും ചെടികൾ എല്ലാം വൃത്തിയായി വെട്ടി സൂക്ഷിക്കണം
15,072
അതുമൂലമൊക്കെ നമുക്ക് ഇത് തടയാനായിട്ട് സാധിക്കും
അതുമൂലം ഒക്കെ നമുക്ക് ഇത് തടയാൻ ആയിട്ട് സാധിക്കും
15,073
കഴിഞ്ഞ ഈ ഒരു വർഷത്തിനിടെ നമ്മള ഏറ്റവും ഞെട്ടലോടെ തന്നെ കണ്ടന്ന ഒരു സംഭവമുണ്ട്
കഴിഞ്ഞ ഈ ഒരു വർഷത്തിനിടെ നമ്മളേറ്റവും ഞെട്ടലോടെ തന്നെ കണ്ട് നിന്ന ഒരു സംഭവം ഉണ്ട്
15,074
പിന്നെ എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള ഇടിയും ഇടിയും മിന്നും കാറ്റും മഴയുംൊക്കെ ഉള്ള സമയത്താണ് സമയത്ത്
പിന്നെ എന്താന്നുവച്ചിട്ടുണ്ടെങ്കി നമ്മള് ഇടിയും ഇടിയും മിന്നും കാറ്റും മഴയും ഒക്കെ ഉള്ള സമയത്താണ് സമയത്ത്
15,075
നമ്മൾ അയൽ അയലവക്കത്തൊരു വീട്ടിൽ എന്തോ അനുഗ്രഹം കൊണ്ട് അവിടെ വീട്ടിലെ ആളുകൾ ആരും ഉണ്ടായിട്ടില്ല
നമ്മള് അയൽ അയൽവക്കത്തൊരു വീട്ടില് എന്തോ അനുഗ്രഹം കൊണ്ട് അവിടെ വീട്ടില് ആളുകൾ ആരും ഉണ്ടായിട്ടില്ല
15,076
ആ വീട്ടില ഇടിമിന്നല ഏർക്കുകയും അവരുടെ ഫ്രിഡ്ജില് തീ പിടിക്കുകയും ആ ഒരു തീൻ്റെ എഫക്ടില് ആ വീട് മുഴുവന ഒരു കത്തി നശിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്
അവരുടെ വീട്ടില് ഇടിമിന്നൽ ഏൽക്കുകയും അവരുടെ ഫ്രിഡ്ജില് തീ പിടിക്കുകയും ആ ഒരു തീൻ്റെ എഫക്ടില് ആ വീട് മുഴുവൻ കത്തിനശിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്
15,077
അപ്പോ നമ്മളെല്ലാവരും അത് കണ്ട് നിൽക്കുകല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു ആ വീട്ടിലാണെങ്കിൽ അരിയും അരി അരി തുടങ്ങി പാത്രങ്ങൾ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ അവവർ ഇട്ടുുകടുക്കുന്ന ഡ്രസ്സുകള അടക്കെ എല്ലാ സാധനങ്ങളും
അപ്പോൾ നമ്മളെല്ലാരും അത് കണ്ടു നിക്കല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥായായിരുന്നു ആ വീട്ടിലാണെങ്കില് അരിയും അരി അരി തുടങ്ങി പാത്രങ്ങള് വീട്ടില് നമ്മള് ഉപയോഗിക്കുന്ന പാത്രങ്ങള് അവര് ഇട്ടിരിക്കുന്ന ഡ്രെസ്സുകളടക്കം എല്ലാ സാധനങ്ങളും
15,078
കത്തി നശിച്ചിട്ടുള്ള ഒരു സിറ്റുവേഷൻ ആയിരുന്നു അവർക്കിനി ഒന്നും തിരിച്ച കിട്ടാനില്ലാതെ അവരെടെ രേഖകളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും കാര്യങ്ങളും പഠിക്കുന്ന സാധനങ്ങളും ഡ്രസ്സുകളും
കത്തി നശിച്ചിട്ടുള്ള ഒരു സിറ്റുവേഷൻ ആയിരുന്നു അവർക്കിനിയൊന്നും തിരിച്ചുകിട്ടാനില്ലാതെ അവരെ രേഖകളും കുട്ടിയ്ള് സർട്ടിഫിക്കറ്റുകളും കാര്യങ്ങളും പഠിക്കുന്ന സാധനങ്ങളും ഡ്രെസ്സുകളും
15,079
എല്ലാം എല്ലാം വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഒര ഒറ്റൊരു ഇടിമിന്നല ഏറ്റതിൻ്റെ ഒരി ഇതിൽ ഫുള്ള് കത്തി നശിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടായിരുന്നു
എല്ലാം എല്ലാ ആ വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും ഒര്ഒറ്റൊരു ഇടിമിന്നലേറ്റതിൻ്റെ ഒരിതില് ഫുള്ള് കത്തി നശിക്കുന്ന ഒരു സിറ്റുവേഷൻ ഉണ്ടായിരുന്നു
15,080
അപ്പോ അത് നമ്മള എല്ലാവരും അടുത്തുള്ളവരാണെങ്കിലും അവരുടെ കുടുംബക്കാരാണെങ്കിലും എല്ലാവരും ഞെട്ടലോടെയാണ് അത് ആ ഒരു സംഭവം കണ്ട നിന്നത്
അത് നമ്മളെല്ലാരും അടുത്തുള്ളൊരാണെങ്കിലും അവരെ കുടുംബക്കാരാണെങ്കിലും എല്ലാരും ഞെട്ടലോടെയാണ് അതാഒരു സംഭവം കണ്ടു നിന്നത്
15,081
അതാണിപ്പോൾ അടുത്തുണ്ടായതിൽ പെട്ടെന്ന് ഓർത്തിരിക്കുന്നതും വളരെ വളരെ സങ്കടപ്പെട്ടു എല്ലാവരും ടെൻഷൻ അടിച്ചൻ പോയ ഒരു സംഭവമാണത്
അതാണിപ്പോൾ അടുത്തുണ്ടായേല് പെട്ടന്ന് ഓർത്തിരിക്കുന്നതും വളരെ വളരെ സങ്കടപെട്ടുപോയ എല്ലാരും ടെൻഷൻ അടിച്ചുംപോയൊരു സംഭവാണത്
15,082
രണ്ട് മക്കളുണ്ടായിരുന്നു അവരന്ന് വെക്കേഷനും കാര്യങ്ങളും ഒക്കെ ആയിട്ട് അവരെന്തോ അവിടെ ഉണ്ടായിരുന്നില്ല അവവർ വീട്ടിൽ പോയതായിരുന്നു
രണ്ടു മക്കളുണ്ടായിരുന്നു അവരന്ന് വെക്കേഷൻ കാര്യങ്ങളുംഒക്കെയായിട്ട് അവരെന്തോ അവിടുണ്ടായിരുന്നില്ല അവര് വീട്ടിൽ പോയതാരുന്നു
15,083
പിന്നെ വീട്ടിൽ വേറെ ആരും ഉണ്ടായിട്ടില്ല അവവർ ജോലിക്ക് പോയതും പുറത്തു പോയതുംൊക്കെ ആയിരുന്നു ആ ഒരു സമയത്തയതുകണ്ട് തന്നെ ആർക്കും ആൾക്കാർക്ക് ആർക്കും കുഴപ്പമുണ്ടായില്ല പക്ഷെ അവ ഒരു വീട് പൂർണ്ണമായും കത്തി നശിച്ചു അ അത് നമ്മൾ കണ്ടത് ക ഈ ഒരു അടുത്ത് കണ്ടതിലുള്ള ഏറ്റവും
പിന്നെ വീട്ടില് വേറെ ആരുണ്ടായിട്ടില്ല അവര് ജോലിക്ക് പോയതും പുറത്തുപോയതും ഒക്കെയായിരുന്നുആ ഒരു സമയത്തായത് കൊണ്ടന്നെ ആർക്കും ആൾക്കാർക്ക് ആർക്കും കുഴപ്പഇണ്ടായില്ല പക്ഷെ അവരുടെ വീട് പൂർണമായും കത്തി നശിച്ചു അത് നമ്മള് കണ്ടത് ഈ ഒരു അടുത്ത് കണ്ടതിലുള്ള ഏറ്റവും
15,084
മറക്കാൻ പറ്റാത്ത ഒര അനുഭവമായിട്ടാണ്ുള്ളത്
മറക്കാൻ പറ്റാത്ത ഒരനുഭവായിട്ടാണുള്ളത്
15,085
ഞാൻ പൂന്തോട്ടം പരിപാലിക്കാൻ തുടങ്ങിയിട്ട് വറെ വർഷങ്ങളായി പൂന്തോട്ടം ഒരുക്കുന്നത് എൻ്റെ ഒരു താല്പര്യമാണ് പൂന്തോട്ടം പരിപാലനം എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ഹോബി കൂടിയാണ് എൻ്റെ വീട്ടിൽ ധാരാളം വിവിധ തരത്തിലുള്ള
ഞാൻ പൂന്തോട്ടം പരിപാലിക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി പൂന്തോട്ടം ഒരുക്കുന്നത് എൻ്റെ ഒരു താത്പര്യമാണ് പൂന്തോട്ടം പരിപാലനം എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ഹോബി കൂടിയാണ് എൻ്റെ വീട്ടിൽ ധാരാളം വിവിധ തരത്തിലുള്ള
15,086
ചെമ്പരത്തികൾ അതേപോലെ തന്നെ വിവിധ തരത്തിലുള്ള റോസ ചെടികൾ എട്ടുമണി പൂക്കൾ ചൈനീസ് ബാത്സം വിവിധ തരത്തിലുള്ള വിവിധ തരത്തിലുള്ള
ചെമ്പരത്തികൾ അതുപോലെ തന്നെ വിവിധതരത്തിലുള്ള റോസ് ചെടികൾ എട്ടുമണിപ്പൂക്കൾ ചൈനീസ് ബോൽസം വിവിധതരത്തിലുള്ള വിവിധതരത്തിലുള്ള
15,087
പു കുറേ കളർ ചെടികൾ എന്നിവയെല്ലാം ഉണ്ട് അതിനെല്ലാം ഞാൻ നല്ല രീതിയിൽ വളം കൊടുക്കുകയും
കുറേ കളർ ചെടികൾ എന്നിവയെല്ലാം ഉണ്ട് അതിനെല്ലാം ഞാൻ നല്ല രീതിയിൽ വളം കൊടുക്കുകയും
15,088
സമയാസമയങങളിൽ വെള്ളംകൊടുക്കുകയുംഅതിൻ്റെ പൂക്കൾ കഴിഞ്ഞ ഉടനെ തന്നെ അതിൻ്റെ
സമയാസമയങ്ങളിൽ വെള്ളം കൊടുക്കുകയും അതിൻ്റെ പൂക്കൾ കഴിഞ്ഞ ഉടനെ തന്നെ അതിൻ്റെ
15,089
ചെറിയ കമ്പ് മാറ്റി വെട്ടിക്കളയുകയും എങ്കിൽ മാത്രമേ പുതിയ അവ അവന്ന് വരികയും വീണ്ടും പൂക്കള ഉണ്ടാവുകയുംെല്ലാം ചെയ്യുന്നുള്ളു ചെയ്യുകയുള്ളൂ
ചെറിയ കമ്പും മാറ്റി വെട്ടിക്കളയുകയും എങ്കിൽ മാത്രമേ പുതിയ അവ ഒന്ന് വരുകയും വീണ്ടും പൂക്കളുണ്ടാകുകയുമെല്ലാം ചെയ്യുന്നുള്ളു ചെയ്യുകയുള്ളു
15,090
അതുകൊണ്ട് പുതിയ പൂക്കളും എല്ലാ സമയത്തും ധാരാളം പൂക്കൾ എൻ്റെ പൂന്തോട്ടത്തിൽ
അതുകൊണ്ട് പുതിയ പൂക്കളും എല്ലാം സമയത്തും ധാരാളം പൂക്കൾ എൻ്റെ പൂന്തോട്ടത്തിൽ
15,091
ഉണ്ടാവാറുണ്ട് അത് എനിക്ക് വളരെയധികം ഇഷ്ടമാണ് വിവിധ തരത്തിലുള്ള പൂക്കളെ കാണുമ്പോൾ ധാരാളം
ഉണ്ടാകാറുണ്ട് അത് എനിക്ക് വളരെയധികം ഇഷ്ടമാണ് വിവിധ തരത്തിലുള്ള പൂക്കളെ കാണുമ്പോൾ ധാരാളം
15,092
പൂമ്പാറ്റകൾ പറന്ന കളിക്കുന്നതും അതെല്ലാം ഒരു രസമാണ് പ്രകൃതിയെ അത്രയധികം ഞാൻ സ്നേഹിക്കുന്നു അതുകൊണ്ട തന്നെ പൂക്കളോടും ഞാൻ വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ഇഷ്ടപ്രകാരം പൂ പുതിയ പുതിയ ചെടികളെല്ലാം വെക്കുന്നതിനും എല്ലാത്തിനും ഞാൻ സമയം കണ്ടെത്താറുണ്ട്
പൂമ്പാറ്റകൾ പറന്ന് കളിക്കുന്നതും അതെല്ലാം ഒരു രസമാണ് പ്രകൃതിയെ അത്രയധികം ഞാൻ സ്നേഹിക്കുന്നു അതുകൊണ്ട് തന്നെ പൂക്കളോടും ഞാൻ വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ട് ഇഷ്ടപ്രകാരം പൂ പുതിയ പുതിയ ചെടികളെല്ലാം വെക്കുന്നതിനും എല്ലാറ്റിനും ഞാൻ സമയം കണ്ടെത്താറുണ്ട്
15,093
ഇന്ന് ഇന്ത്യയില് അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല ഒരുപാട് പ്രശ്നങ്ങള് നമ്മുടെ ഇന്ത്യയിൽ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട് കാരണം
ഇന്ന് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ഇന്ത്യയിൽ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട് കാരണം
15,094
പല രീതിയിലുള്ള പ്രശ്നങ്ങൾപല രീതിയിലുള്ളസ്ഥലങ്ങളെ
പല രീതിയിലുള്ള പ്രശ്നങ്ങൾ പല രീതിയിലുള്ള സ്ഥലങ്ങളെ
15,095
ഇപ്പോൾ ഒരുപാട് കുന്ന് മലകള് അങ്ങനത്തെ തിങ്ങി നിറഞ്ഞ് നിൽക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ട്
ഇപ്പോൾ ഒരുപാട് കുന്ന് മലകൾ അങ്ങനത്തെ തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ട്
15,096
അതൊക്കെ നല്ല രീതിയിലിപ്പോൾ ഇടിച്ച് താത്തിക്കൊണ്ടിരിക്കുകയാണ് അവിടെ വീടും കാര്യങ്ങളൊക്കെ പണിയാൻ വേണ്ടിയിട്ട് കുന്നും മലകള് മരങ്ങള് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഇടിച്ച് നികത്തി അവിടെ വീടും കാര്യങ്ങളൊക്കെ വെക്കുക ഫ്ലാറ്റ് പണിയുക റിസോർ്ടട്ട് പണിയുക
അതൊക്കെ നല്ല രീതിയിൽ ഇപ്പോൾ ഇടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ് അവിടെ വീടും കാര്യങ്ങളൊക്കെ പണിയാൻ വേണ്ടിയിട്ട് കുന്നും മലകൾ മരങ്ങൾ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഇടിച്ചു നികത്തി അവിടെ വീടും കാര്യങ്ങളൊക്കെ വെക്കുക ഫ്ലാറ്റ് പണിയുക റിസോർട്ട് പണിയുക
15,097
ഇങ്ങനെ ആയിരിക്കുകയാണ് മനുഷ്യര്
ഇങ്ങനെ ആയിരിക്കുകയാണ് മനുഷ്യർ
15,098
അപ്പോൾ നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇന്ത്യയിൽ നിന്ന് പല ഭാഗത്തും അനുഭവപ്പെട്ടിട്ടുണ്ട്
അപ്പം നല്ല രീതിയിലുള്ള വ്യത്യാസവും കാര്യങ്ങളൊക്കെ നമ്മുടെ ഇന്ത്യയിൽ ഇന്ന് പല ഭാഗത്തും അനുഭവപ്പെട്ടിട്ടുണ്ട്
15,099
ഇപ്പോൾ മണ്ണ് മാന്തി ആ മണ്ണ് വേറെവിടെയെങ്കിലും കൊണ്ടോ തള്ളുക അതുപോലെത്തന്നെ നദി ഇടിച്ച നിരത്തി നദിയെ തന്നെ ഇല്ലാണ്ടാക്കുക മണല് വാരുക
ഇപ്പോൾ മണ്ണ് മാന്തി ആ മണ്ണ് വേറെ എവിടെയെങ്കിലും കൊണ്ട് തള്ളുക അതുപോലെ തന്നെ നദി ഇടിച്ചു നിരത്തി നദിയെ തന്നെ ഇല്ലാതെ ആക്കുക മണൽ വാരുക
15,100
കുറേയധികം മണൽ മാഫിയ സംഘങ്ങള് ഇപ്പോൾ നമ്മുടെ കേരളത്തിൽ് തന്നെ ഇഷ്ടം പോലെ ഉണ്ട് മണല് പിടിച്ച കൊണ്ട് പോയിട്ട് ഇഷ്ടംപലെ ലോറികൾ പിടിച്ചിട്ടുണ്ട്
കുറേ അധികം മണൽ മാഫിയ സംഘങ്ങൾ ഇപ്പം നമ്മുടെ കേരളത്തിൽ തന്നെ ഇഷ്ടംപോലെ ഉണ്ട് മണൽ പിടിച്ചുകൊണ്ട് പോയിട്ട് ഇഷ്ടംപോലെ ലോറികൾ പിടിച്ചിട്ടുണ്ട്
15,101
അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് നമമുടെജീവിതത്തിൽ ഇപ്പോൾ
അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത്