Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,102
പിന്നെ ഇപ്പോൾ ഡൽഹിയിൽ ഈ അടുടുത്ത് ഉണ്ടായ ഡൽഹിയിൽ
പിന്നെ ഇപ്പോൾ ഡൽഹിയിൽ ഈ ഇടെ അടുത്തിടെ ഉണ്ടായ ഡൽഹിയിൽ
15,103
അവിടുത്തെ വായു ഫുള്ള് മലിനീകരണമായിട്ടുള്ള ഒരു സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്
അവിടെത്തെ വായു ഫുള്ള് മലിനീകരണമായിട്ടുള്ള ഒരു സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്
15,104
കാരണംമെന്താെന്ന് വെച്ച കഴിഞ്ഞാല്
കാരണമെന്താണെന്ന് വെച്ചു കഴിഞ്ഞാൽ
15,105
അവിടുത്തെ വാഹനങ്ങളിൽ നിന്ന് വന്ന പുകയാണ് എല്ലാത്തിനും പ്രശ്നമായിട്ട് മാറിയിരിക്കുന്നത്
അവിടുത്തെ വാഹനങ്ങളിൽ നിന്നു വന്ന പുകയാണ് എല്ലാറ്റിനും പ്രശ്നമായിട്ട് മാറിയിരിക്കുന്നത്
15,106
അപ്പോൾ അതുപോലെ ഇന്ത്യയില് പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ മനുഷ്യര് തന്നെയാണ് ഉണ്ടാക്കിിക്കൊണ്ടിരിക്കുന്നത്
അപ്പോൾ അതുപോലെ ഇന്ത്യയിൽ പല ഭാഗത്തും ഇങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ മനുഷ്യർ തന്നെയാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്
15,107
നമുക്കിവിടെ ഭൂമിയില ജീവിക്കാൻ പറ്റാത്ത ഒര അവസ്ഥയാണ് ഇപ്പം ഉണ്ടായിട്ടുള്ളത്
നമുക്കിവിടെ ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പം ഉണ്ടായിട്ടുള്ളത്
15,108
ഇപ്പോൾ വേനൽമഴ തന്നെ ഇല്ലാത്തൊരവസ്ഥയാണ്
ഇപ്പോൾ വേനൽ മഴ തന്നെ ഇല്ലാത്തൊരവസ്ഥയാണ്
15,109
ഈ കാല സമയത്തൊക്കെ നല്ല രീതിയിലുള്ള മഴയൊക്കെ ലഭിക്കേണ്ട ഒരു സമയമായിരുന്നു പക്ഷേ എന്നാൽ മഴയും കാര്യങ്ങളൊന്നും ഇപ്പോ ലഭിക്കുന്നില്ല ഇപ്പോൾ നല്ല രീതിയിലുള്ള ചൂട് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥയായിട്ടാണ് മാറിയിരിക്കുന്നത്
ഈ കാല സമയത്തൊക്കെ നല്ല രീതിയിലുള്ള മഴയൊക്കെ ലഭിക്കേണ്ട ഒരു സമയം ആയിരുന്നു പക്ഷെ എന്നാൽ മഴയും കാര്യങ്ങളൊന്നും ഇപ്പോൾ ലഭിക്കുന്നില്ല ഇപ്പം നല്ല രീതിയിലുള്ള ചൂട് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥ ആയിട്ടാണ് മാറിയിരിക്കുന്നത്
15,110
അങ്ങനെയൊക്കെയാണ് ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും മാറിയിട്ടുള്ളതെന്ന് നമുക്ക് പറയാം
അങ്ങനെ ഒക്കെയാണ് ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും മാറിയിട്ടുള്ളതെന്ന് നമുക്ക് പറയാം
15,111
ജനിച്ച കുട്ടികളെ പരിപാലിക്കുക എന്നുള്ളത് മെയിനായിട്ട് ആ കുട്ടികളുടെ അമ്മയിൽ കൂടി തന്നെ ആദ്യത്തെ
ജനിച്ച കുട്ടികളെ പരിപാലിക്കുക എന്നുള്ളത് മെയിനായിട്ട് ആ കുട്ടികളുടെ അമ്മയിൽക്കൂടിത്തന്നെ ആദ്യത്തെ
15,112
ഒരു വർഷക്കാലത്തെ അവരുടെ
ഒരു വർഷക്കാലത്തെ അവരുടെ
15,113
പരിപാലനം സാധ്യമാകും
പരിപാലനം സാധ്യമാകും
15,114
അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് അമ്മയുടെ പാല് തന്നെ കൊടുക്കണം
അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് അമ്മയുടെ പാൽ തന്നെ കൊടുക്കണം
15,115
ആ ഒരു വർഷം അവർക്ക് മറ്റുള്ള ആഹാരങ്ങളൊന്നും പറ്റില്ല
ആ ഒരു വർഷം അവർക്ക് മറ്റുള്ള ആഹാരങ്ങളൊന്നും പറ്റില്ല
15,116
അവർക്ക് പ്രത്യേക കുട്ടികൾക്കുള്ള ആഹാരങ്ങൾ കണ്ടെത്തി കൊടുക്കണം
അവർക്ക് പ്രത്യേകം കുട്ടികൾക്കുള്ള ആഹാരങ്ങൾ കണ്ടെത്തി കൊടുക്കണം
15,117
അതിപ്പോൾ വിപണിയിൽ മേടിക്കാൻ കിട്ടണതോ അല്ലെങ്കിൽ സ്വന്തമായിട്ട് നമ്മള് പാരമ്പര്യമായിട്ട് ആർജിച്ച് ഉണ്ടാക്കിയിട്ടുള്ളതോ ആ ഭക്ഷണമാണ്
അതിപ്പോൾ വിപണിയിൽ മേടിക്കാൻ കിട്ടുന്നതോ അല്ലെങ്കിൽ സ്വന്തമായിട്ട് നമ്മൾ പാരമ്പര്യമായിട്ട് ആർജ്ജിച്ച് ഉണ്ടാക്കിയിട്ടുള്ളതുമായ ഭക്ഷണമാണ്
15,118
അവർക്ക് കൊടുക്കുക താല അതുപോലെ തന്നെ അവരെ താരാട്ടു പാടി ഉറക്കുക എന്നുള്ളതൊക്കെയാണ് അതിൻ്റെ കാര്യങ്ങള്
അവർക്ക് കൊടുക്കുക എന്തായാലും അതുപോലെത്തന്നെ അവർ താരാട്ടുപാടി ഉറക്കുക എന്നുള്ളതൊക്കെയാണ് അതിൻ്റെ കാര്യങ്ങൾ
15,119
പിന്നെ ഉറക്കം ഉറങ്ങാൻ വരെ ബുദ്ധിമുട്ടുണ്ടകുന്ന രീതിയിലുള്ള കുട്ടികള ഉണ്ട് കരച്ചിലും ഒക്കെ ഉണ്ടാകും അതിനൊക്കെ സാന്ധ്വാനയപ്പെടുത്തി തട്ടി ചെറുത് ചെറുതായി മുളിച്ചൊക്കെയ ആായിട്ട് ഓരോ പാട്ടുകളുടെ ശകലങ്ങള ഇട്ട കൊടുത്ത് കുട്ടിക കുട്ടികളെ അങ്ങനെ പരിപാലിക്കുക
പിന്നെ ഉറക്കം ഉറങ്ങാൻ വരെ ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിലുള്ള കുട്ടികൾ കരച്ചിലും ഒക്കെയുണ്ടാവും അതിനെയൊക്കെ സാന്ത്വനപ്പെടുത്തി തട്ടി ചെറുതായി മൂളിച്ച ഒക്കെയായിട്ട് ഓരോ പാട്ടുകളുടെ ശകലങ്ങൾ ഇട്ടു കൊടുത്ത് കുട്ടികളെ അങ്ങനെ പരിപാലിക്കുക
15,120
അവരുടെ ഭക്ഷണം പൂർണ്ണമായിട്ടും
അവരുടെ ഭക്ഷണം പൂർണ്ണമായിട്ടും
15,121
അതുപോലെയുള്ള ഉപ്പില്ലാത്ത ഭക്ഷണങ്ങള്
അതുപോലെയുള്ള ഉപ്പില്ലാത്ത ഭക്ഷണങ്ങൾ
15,122
അല്ലെങ്കിൽ ഇപ്പോൾ ആണെങ്കിൽ സറിളാക്ക് പോലെയുള്ള വസ്തുക്കള്
അല്ലെങ്കിൽ ഇപ്പോൾ ആണെങ്കിൽ സെർലാക്ക് പോലുള്ള വസ്തുക്കൾ
15,123
കുട്ടികൾക്ക് കൊടുക്കേണ്ടത്അങ്ങനെയാണ് ഒന്നും
കുട്ടികൾക്ക് കൊടുക്കേണ്ടത് മുഴുവൻ അങ്ങനെയാണ് ഒന്നും
15,124
പുതിയതായിട്ടുള്ളതല്ലൊക്കെ പഴയതൊക്കെ ആയിട്ടുള്ളതാണ് കൊടുക്കണത് അതു തന്നെയാണ് അതിൻ്റെ ശരിയം
പുതിയതായിട്ടുള്ളതല്ല ഒക്കെ പഴയതൊക്കെയായിട്ടുള്ളതാണ് കൊടുക്കണത് അതുതന്നെയാണ് അതിൻ്റെ ശരി
15,125
യോനോ എസ് ബിഐയിൽ ഇനി വരുന്ന പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പ് ഓൺ ചെയ്യുക
യോനോ എസ്ബിഐയിൽ ഇനിവരുന്ന പേയ്മെൻറ്റുകൾക്കുള്ള അറിയിപ്പ് ഓൺ ചെയ്യുക
15,126
എണ്ണം പിടിക്കുന്ന പ്രവർത്തനത്തിൽ തട്ടലോ കയ്യടിയോ അതിനുശേഷം പൂർണ്ണമായ താളചക്രത്തിലെ ഉപതാളങ്ങളുടെ എണ്ണമിടുക്കലും ഉൾപ്പെടുന്നു
എണ്ണം പിടിക്കുന്ന പ്രവർത്തനത്തിൽ തട്ടലോ കയ്യടിയോ അതിനുശേഷം പൂർണ്ണമായ താളചക്രത്തിലെ ഉപതാളങ്ങളുടെ എണ്ണമെടുക്കലും ഉൾപ്പെടുന്നു
15,127
ആ ഇത് ജാസം അല്ലേ
ആ ഇത് ജാസിമല്ലേ
15,128
ആ ഞാൻ എൻ്റെ ഒരു ഫ്രണ്ട് പറഞ്ു വിളിക്കുന്നതാണ് പിനെ റിയൽ എസ്റ്റേറ്റ് ആയിട്ടൊരു സ്ഥലം എന്താണ് ഉണ്ടെന്ന് പറഞ്ഞു എനിക്ക് കോലഴന്ന് പറഞ്ഞ സ്ഥലത്ത് ഒരു വീട് വെക്കണമായിരുന്നു സ്ഥലം മേടിക്കണയിരുന്നു
ആ ഞാൻ എൻ്റെയൊരു ഫ്രണ്ട് പറഞ്ഞ് വിളിക്കുന്നതാണ് ഇങ്ങനെ റിയൽ എസ്റ്റേറ്റ് ആയിട്ട് സ്ഥലം എന്താ ഉണ്ടെന്ന് പറഞ്ഞു എനിക്ക് കൊലെഡീന്ന് പറഞ്ഞ സ്ഥലത്ത് ഒരു വീട് വെയ്ക്കണായിരുന്നു സ്ഥലം മേടിക്കാനായിരുന്നു
15,129
എനിക്ക് വേണ്ടത് ഒരു എന്താ പറയുക അറ്റ്ലീസ്റ്റ് ഒരു ഫോർട്ടി സെൻറ്സ് സെൻറ് സ്ഥലം എങ്കിലും വേണം
എനിക്ക് വേണ്ടത് ഒരു എന്താ പറയുക അറ്റ്ലീസ്റ്റൊരു ഫോട്ടി സെന്റ് സെന്റ് സ്ഥലം എങ്കിലും വേണം
15,130
ആ എനിക്ക്രു രണ്ടായിരത്ത അഞ്ഞൂറ് സ്ക്വയർ ഫീറ്റ ഉുള്ള ഒരു വീട് വെക്കണം അതിന് വേണ്ടിയിട്ട ആാണ് അ അതുമായി
ആ എനിക്ക് രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിലൊള്ള വീട് വയ്ക്കണം അതിന് വേണ്ടീട്ടാണ്
15,131
ഓൾമോസ്റ്റ് മിഡിലായിട്ട് അതായത് എന്നാ ടൗണും അല്ല എന്നാലും തട്ടോ ഉള്ളിലും അല്ല മനസ്സിലായില്ലേ അതായത് ഞാൻ നിൽക്കുന്ന സ്ഥലത്ത് എനിക്ക് ഒരു രണ്ട് മൂന്ന് രണ്ട് ആ ഓക്കെ അങ്ങനെ
ഓൾമോസ്റ്റ് മിഡിലായിട്ട് അതായത് എന്നാൽ ടൗണുമല്ല എന്നാലൊട്ട് ഉള്ളിലുവല്ല മനസിലായില്ലേ അതായത് ഞാൻ നിൽക്കുന്ന സ്ഥലത്തീന്നെനിക്ക് രണ്ട് മൂന്ന് രണ്ട് ആ ഓക്കെ അങ്ങനെ
15,132
അങ്ങനത്തെ സ്ഥലങ്ങൾ ഉണ്ടോ
അങ്ങനത്തെ സ്ഥലങ്ങളുണ്ടോ
15,133
ബഡ്ജറ്റ് ഇപ്പോൾ സെൻറ്റന് എനിക്ക് എന്താ ഒരു ഫൈൽ ടെൻ ലാക്സോളം സെൻറിന്
വച്ചിട്ട് ഇപ്പൊൾ സെന്റിനെനിക്കെന്നാൽ ഒരു ഫയൽ റ്റെൻ ലാക്ക്സോളം സെന്റിന്
15,134
ണേന് പ്രശ്നമില്ല
പോകുന്നതിന് പ്രശ്നമില്ല
15,135
എൻ്റെന്ന പതിനഞ്ച് ലക്ഷംന്ന് പറയുമ്പോൾത് കുറച്ച് പ്രൈസില ആണ് അപ്പോൾ അത് എന്താണ് എത്ര പ്രൈസ ആാം കാരണം എന്താണ് അവിടെ എത്ര പ്രത്യേകതയ ഉള്ളത്
ഇതേ എന്ന പതിനഞ്ച് ലക്ഷം പറയുമ്പോൾ അത് കുറച്ച് പ്രൈസ്ലി ആണ് അപ്പൊൾ അതെന്താ അത്ര പ്രൈസിലി ആയി വരണം എന്താണവിടത്രെ എവിടെയാ ഉള്ളെ
15,136
അത് നോക്കാം ഞാൻ സ്ഥലം ഓക്കെ സ്ഥലം ഞാൻ അത് നോക്കിയിട്ട് പറയാം അത് നിങ്ങൾ ഒരു ദിവസം ഫ്രീ ആകുമ്പോൾ വന്ന് കാണിച്ച് തന്നാൽ മതി പിന്നെ നിങ്ങളുടെ കൺസ്ട്രക്ഷൻൻ്റെ കാര്യം നിങ്ങൾ ഏജൻസി ഉണ്ടെന്ന് പറഞ്ഞോ അത് എങ്ങനെയാണ്
അപ്പം നോക്കാം ഞാൻ സ്ഥലം ഓക്കെ സ്ഥലം ഞാൻ അത് വന്ന് നോക്കീട്ട് പറയാം അത് ഞങ്ങളൊരു ദിവസം ഫ്രീ ആകുമ്പോൾ വന്ന് കാണിച്ച് തന്നാൽ മതി പിന്നെ ഞങ്ങളുടെ കൺസ്ട്രക്ഷൻ്റെ കാര്യംണ്ട് ഏജൻസി ഉണ്ടെന്ന് പറഞ്ഞു അത് എങ്ങനെയാണ്
15,137
സത്ത്് ഒന്നുമ ഇല്ല എനിക്ക് ഞാൻല്ല രണ്ടായിരത്തി അഞ്ഞൂറ് ഒരു രണ്ടായിരത്തിഞ്ഞൂറ് സ്ക്വയർ ഫീറ്റെങ്കിലും വേണം ത്രീ തൗസൻഡ ആണ എനിക്ക് വേണ്ടത് രണ്ടായിരത്തഞ്ഞൂറ് ആായാലും കുഴപ്പമില്ല രണ്ടായിരത്തിഞ്ഞൂറ് സ്ക്വയർ ഫീറ്റ് വേണം ഇതിലരു മിനിമം അഞ്ച് ബെഡ് റൂംസ് വേണം എനിക്ക് ഒരു കിച്ചൺ പിന്നെ വരാന്ത വേണം
കോൺസെപ്റ്റ് ഒന്നുമില്ല എനിക്ക് ഞാൻ പറഞ്ഞില്ലേ രണ്ടായിരത്തഞ്ഞൂറ് ഒരു രണ്ടായിരത്തഞ്ഞൂറ് സ്ക്വയർ ഫീറ്റെങ്കിലും വേണം ത്രീ തൗസൻഡാണ് എനിക്ക് വേണ്ടത് രണ്ടായിരത്തി അഞ്ഞൂറായാലും കുഴപ്പമില്ല രണ്ടായിരത്തഞ്ഞൂറ് സ്കൊയർ ഫീറ്റ് വേണം അതിലൊരു മിനിമ് അഞ്ച് ബെഡ്റൂംസ് വേണം എനിക്ക് ഒരു കിച്ചെൺ പിന്നെ വരാന്ത വേണം
15,138
യൂണിങ്ക് ആയിട്ടുള്ള സ്റ്റൈല ക്രിയേറ്റ് ചെയ്യണം അത്രള്ളൂ
യൂണിക്ക് ആയിട്ടുള്ള സ്റ്റൈലിൽ ക്രിയേറ്റ് ചെയ്യണം അത്രേയുള്ളൂ
15,139
അത് അത് അങ്ങനെ ഞാൻ അങ്ങനത്തെ അങ്ങനത്തെ അ സ്പെസിഫിക്കേഷൻസ് ഒന്നും ഇല്ല
അത് അത് അങ്ങനെ ഞാൻ അങ്ങനത്തെ അങ്ങനത്തെ പേ സ്പെസിഫിക്കേഷൻസൊന്നുമില്ല
15,140
രണ്ട് ആറ് പൂജ്യം ആറ് പൂജ്യം രണ്ട് എന്ന ഏരിയ കോഡ് ഉള്ള കോവോവാക്സ് വാക്സിനായുള്ള വാക്സിനേഷൻ സെൻറർ ഫിൽട്ടർ ചെയ്യുക
രണ്ട് ആറ് പൂജ്യം ആറ് പൂജ്യം രണ്ട് എന്ന ഏരിയ കോഡ് ഉള്ള കോവോവാക്സ് വാക്സിനായുള്ള വാക്സിനേഷൻ സെന്റർ ഫിൽട്ടർ ചെയ്യുക
15,141
പറഞ്ഞ കേേട്ടാ ആ പറഞ്ഞോളൂ
ആ പറഞ്ഞോ ചേട്ടാ ആ പറഞ്ഞോളൂ
15,142
അതല്ലേ വാട്ടർ ടാങ്കിലേ
അതിലെ വാട്ടർ ടാങ്കിലെ
15,143
ഓക്കെ ഇതിപ്പോൾ നമുക്കിപ്പോൾ ഇത് എവിടെയാണ് പണിയേണ്ടത് വീടിിൻ്റെ മുകളിലാണോ അതോ നമുക്ക് സെപ്പറേറ്റ് പില്ലർ ഇട്ട് പണിയാണോ
ഇതിപ്പോൾ നമുക്കിപ്പോൾ ഇത് എവിടെയാണ് പണിയേണ്ടത് വീട്ടിൻ്റെ മുകളിലാണോ അതോ നമുക്ക് സെപ്പറേറ്റ് പില്ലർ ഇട്ടു പണിയണോ
15,144
ഇപ്പോൾ പതിനയ്യായിരം ലിറ്ററിൻ്റെ പതിനഞ്ചായിരം ലിറ്റർ പറയുമ്പോൾ നമുക്ക് ഇപ്പോൾ ഒരു മൂന്ന് ഒ ആ എട്ട് പത്ത് ദിവസത്തിൻ്റെ പണി വരും അത് ഇപ്പോൾ വർക്കേഴ്സിൻ്റെ അവൈലബിലിറ്റി നോക്കിയിട്ട് നമുക്ക് അത് നമുക്ക് പെട്ടെന്ന് തീർക്കാൻ നോക്കാം ഇപ്പോൾ ഒരു വർക്ക് ഓൾറെഡി നടന്നുകണ്ടി ഇരിക്കുന്നുണ്ട്
ഇപ്പോൾ പതിനയ്യായിരം ലിറ്ററിൻ്റെ പതിഞ്ചായിരം ലിറ്ററെന്ന് പറയുമ്പോൾ നമുക്ക് ഇപ്പോൾ ഒരു മൂന്ന് ഒരു എട്ട് പത്ത് ദിവസത്തിൻ്റെ പണി വരും അതിപ്പോൾ വർക്കേഴ്സിൻ്റെ അവൈലബിലിറ്റി നോക്കിയിട്ട് ആൾക്കാർ നമുക്ക് പെട്ടെന്ന് തീർക്കാൻ നോക്കാം ഇപ്പോൾ ഒരു വർക്ക് ഓൾറെഡി നടന്നുകൊണ്ടിരിക്കുന്നുണ്ട്
15,145
അപ്പോൾ നമുക്ക് അത് കഴിഞ്ഞിട്ട് നമുക്കിത് സ്റ്റാർട്ട് ചെയ്യാം നമുക്കൊരു പത്ത് ദിവസത്തിനുള്ളിൽ തീർക്കാൻ നോക്കാം നമുക്കിപ്പോൾ ഒരു പത്തിരുപത് പേര വർക്കേഴ്സ് ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് തീർക്കാമല്ലോ
അപ്പോൾ നമുക്ക അത് കഴിഞ്ഞിട്ട് നമുക്കിത് സ്റ്റാർട്ട് ചെയ്യാം നമുക്ക് ഒരു പത്ത് ദിവസത്തിനുള്ളിൽ തീർക്കാൻ നോക്കാം നമുക്ക് ഒരു പത്തിരുപതു വർക്കേഴ്സ് ഉണ്ടെങ്കിൽ പെട്ടെന്ന് തീർക്കാമല്ലോ
15,146
ആ അത്
ആ അത്
15,147
ഓക്കെ ഓക്കെ നമുക്കത് പെട്ടെന്ന് ചെയ്തു തരാം ഇനിയിപ്പോൾ ഇതിലിപ്പോൾ കല്ലും ഞെട്ടലും മണരൊക്കെ അ ഇപ്പോൾ എന്താ നിങ്ങൾ അടിക്കുമോ അതോ ഞങ്ങൾ
ഓക്കേ ഓക്കേ നമുക്കത് പെട്ടെന്ന് ചെയ്ത് തരാം ഇനി ഇപ്പോൾ ഇതിനിപ്പോൾ കല്ലും മെറ്റലും മണലുമൊക്കെ അതിപ്പോൾ എന്താ നിങ്ങൾ അടിക്കുമോ അതോ ഞങ്ങൾ
15,148
ഓക്കെ അപ്പോൾ നമുക്കിപ്പോൾ ഒരു നാലഞ്ച് യൂണിറ്റ് വേണ്ടി വരും നെറ്
ഓക്കേ നമുക്ക് ഇപ്പോൾ ഒരു നാലഞ്ച് യൂണിറ്റ് വേണ്ടിവരും
15,149
ഓക്കെ അപ്പോൾ അത് ഇപ്പോ ഇത് സ്റ്റാർട്ടിങ്ങിൽ ഇത് ഇറക്കിയാൽ മതി പിന്നെ നമുക്ക് അവൈലബിലിറ്റി നോക്കി നമുക്ക് വേണമെങ്കിൽ പിന്നെ അടുത്ത് ഇറക്കിയാൽ മതി
ഓക്കേ അപ്പോൾ അത് ഇപ്പോൾ ഇത് സ്റ്റാർട്ടിങ്ങിൽ ഇത് ഇറക്കിയാൽ മതി പിന്നെ നമുക്ക് അവൈലബിലിറ്റി നോക്കി നമുക്ക് വേണമെങ്കിൽ പിന്നെ അടുത്തത് ഇറക്കിയാൽ മതി
15,150
ഓക്കെ നമുക്കിപ്പോൾ മാക്സിമം സ്റ്റാർട്ട് ചെയ്യാം നേരത്തെ തന്നെ പിന്നെ നമുക്ക്തിൻ്റെ മുകളിൽ എങ്ങനെയാണ ഇത് വെള്ളം സംഭരിക്കാം മഴവെള്ളം ഇതാകണ പോലെ വേണോ അതോ നമുക്ക് മുകളിൽ വാർ ഇതാക്കണോ അതോ ഷീറ്റ് ഇടണം
ഓക്കേ നമുക്കിപ്പോൾ മാക്സിമം സ്റ്റാർട്ട് ചെയ്യാം നേരത്തെ തന്നെ പിന്നെ നമുക്ക് അതിൻ്റെ മുകളിൽ എങ്ങനെയാണ് അത് വെള്ളം സംഭരിക്കാൻ മഴവെള്ളം താഴണ പോലെ വേണോ അതോ മുകളിൽ ഇതാക്കണോ അതോ ഷീറ്റ് ഇടണോ
15,151
ആ അല്ല നമുക്ക് മുകളിൽ വാർക്കണോ അതോ ഷീറ്റ് തന്നോ ടാങ്കിൻ്റെ മുകളിൽ
ആ അല്ലാ നമുക്ക് മുകളിൽ വാർക്കണോ അതോ ഷീറ്റ് ഇടണോ ടാങ്കിൻ്റെ മുകളിൽ
15,152
പാർക്കണ അല്ലേ ഓക്കെ അപ്പം
വാർക്കണം അല്ലെ ഓക്കേ അപ്പോൾ മുകളിൽ
15,153
ആ അത്നമുക്ക് ക്ലീൻചെയ്യാനുള്ള ഇത്കൊടുക്കാം
ആ അത് നമുക്ക് ക്ലീൻ ചെയ്യാനുള്ള ഇത് കൊടുക്കാം
15,154
അപ്പോൾ നമുക്കിപ്പോൾ
അപ്പോൾ നമുക്ക് ഇപ്പോൾ
15,155
ആ ഒരുനാല്
ആ ഒരു നാല്
15,156
രണ്ട് ലക്ഷം അതിൻ്റെ അടുത്ത് വരും നമുക്ക് പിന്നിയിപ്പോൾ എന്താന്ന അവസ്ഥന്ന് അറിയില്ല നമുക്ക് മാക്സിമം അതിനുള്ളിൽ ചെയ്തുതരാം അത്ര വരില്ല എന്നാലും അതിൻ്റെ ഉള്ളിൽ നമുക്ക് മാക്സിമം
രണ്ടു ലക്ഷം അതിൻ്റെ അടുത്ത് വരും നമുക്ക് ഇനി ഇപ്പോൾ എന്താണ് അവസ്ഥ അറിയില്ല നമുക്ക് മാക്സിമം അതിനുള്ളിൽ ചെയ്ത് തരാം അത്രയും വരില്ല എന്നാലും അതിൻ്റെ ഉള്ളിൽ നമുക്ക് മാക്സിമം
15,157
അപ്പോൾ നമുക്കിപ്പോൾ രണ്ട ദിവസത്തിനുള്ളിൽ സ്റ്റാർട്ട് ചെയ്യാംത് ഓക്കേ
അപ്പോൾ നമുക്കിപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ സ്റ്റാർട്ട് ചെയ്യാം അത് ഓക്കേ
15,158
ആ രണ്ട് ദിവസത്തിനുള്ളിൽ നമുക്കത് സ്റ്റാർട്ട് ചെയ്യാം അപ്പോൾ നിങ്ങള അവിടെ ഉണ്ടാവുമോ അതോ ഞങ്ങൾ എങ്ങനെയാണിപ്പോൾ
ആ രണ്ട് ദിവസത്തിനുള്ളിൽ നമുക്കത് സ്റ്റാർട്ട് ചെയ്യാം അപ്പോൾ നിങ്ങൾ അതോ ഞങ്ങൾ എങ്ങനെയാണ് അപ്പോൾ
15,159
ഓക്കെ ഓക്കെ അപ്പോ ഞാന എന്നാൽ രണ്ട് ദിവസ രണ്ട് ദിവസത്തിനുള്ളിൽ തന്നെ എല്ലാം സെറ്റാക്കിയിട്ട് നിങ്ങളെന്ന് വിളിക്കാം അപ്പോൾ നിങ്ങള അവിടേക്ക് വന്നാൽ മതി സൈറ്റേക്ക്
ഓക്കേ ഓക്കേ അപ്പോൾ ഞാനെന്നാൽ രണ്ട് ദിവസം രണ്ടു ദിവസത്തിനുള്ളിൽ തന്നെ എല്ലാം സെറ്റാക്കിയിട്ട് നിങ്ങളെയൊന്ന് വിളിക്കാം അപ്പോൾ നിങ്ങൾ അവിടേക്ക് വന്നാൽ മതി സൈറ്റിലേക്ക്
15,160
ആ ഒരു അങ്ങനെ അടിക്കണം കേട്ടോളൂ കല്ലും മണലൊക്കെ അടിച്ചിട്ടോുള്ളൂ ഇനിയിപ്പോൾ അപ്പോൾ വന്നിട്ട ഇിനി ഓടാൻ നിൽക്കേണ്ട
കല്ലും മണലുമൊക്കെ അടിച്ചിട്ടുള്ളൂ ഇനിയിപ്പോൾ അപ്പോൾ വന്നിട്ട് ഇനി ഓടാൻ നിൽക്കണ്ട
15,161
ആ ഓക്കേ ശരി
ഓക്കേ ശരി
15,162
ഇരുപത്തയ്യായിരം നാൽ്പത്തി രണ്ടായിരത്തി അഞ്ഞൂറ് മുപ്പത്തി ആറായിരത്തി എഴുന്നൂറ് എൺപത്തെട്ടായിരത്തി നാന്നൂറ്റി പത്ത് പതിനെട്ടായിരത്തി അറുന്നൂറ്റി രണ്ട്
ഇരുപത്തയ്യായിരം നാല്പത്തിരണ്ടായിരത്തഞ്ഞൂറ് മുപ്പത്താറായിരത്തി എഴുന്നൂറ് എൺപത്തെട്ടായിരത്തി നാന്നൂറ്റിപ്പത്ത് പതിനെട്ടായിരത്തി അറുന്നൂറ്റി രണ്ട്
15,163
കോഴിക്കോട് കാസർഗോഡ് കണ്ണൂർ വയനാട് ഇടുക്കി
കോഴിക്കോട് കാസർഗോഡ് കണ്ണൂർ വയനാട് ഇടുക്കി
15,164
ഒന്ന് ഒന്ന് രണ്ടായിരത്തി പതിനൊന്ന് രണ്ട് രണ്ട് രണ്ടായിരത്തി പതിനഞ്ച് ആറ് അഞ്ച് രണ്ടായിരത്തി പതിനാറ് എട്ട് ഏഴ് രണ്ടായിരത്തി ഇരുപത്തി രണ്ട് ഒൻപത് ഒമപത് രണ്ടായിരത്തി ഒൻപത്
ഒന്ന് ഒന്ന് രണ്ടായിരത്തിപതിനൊന്ന് രണ്ട് രണ്ട് രണ്ടായിരത്തിപതിനഞ്ച് ആറ് അഞ്ച് രണ്ടായിരത്തിപതിനാറ് എട്ട് ഏഴ് രണ്ടായിരത്തിഇരുപത്തിരണ്ട് ഒൻപത് ഒൻപത് രണ്ടായിരത്തിഒൻപത്
15,165
ഇപ്പോൾ നമ്മൾ ബലഹീനത അല്ലെങ്കിൽ ശക്തി ആ വിഷയത്തെക്കുറിച്ച് സംസാരിക്കുകാണ പറയുമ്പോൾ ഇപ്പോൾ ബലഹീനത ഞാൻ പറയുകാണ പറഞ്ഞു കഴിഞ്ഞാൽ വാക്ക് അല്ലെങ്കിൽ
ഇപ്പോൾ നമ്മള് ബലഹീനത അല്ലെങ്കിൽ ശക്തി ആ വിഷയത്തെക്കുറിച്ച് സംസാരിക്കണം എന്ന് പറയുമ്പോൾ ഇപ്പോൾ ബലഹീനത ഞാൻ പറയുവാണെന്നു പറഞ്ഞു കഴിഞ്ഞാൽ വാക്ക് അല്ലെങ്കിൽ
15,166
ഞാൻ കൊടുത്ത വാക്ക് എങ്ങനെയെങ്കിലും അതിപ്പോൾ എന്ത് നഷ്ടം വന്നാലും
ഞാൻ കൊടുത്ത വാക്ക് എങ്ങനേങ്കിലും അത് ഇപ്പോൾ എന്ത് നഷ്ടം വന്നാലും
15,167
എന്താ പറയുക അത് ചെയ്തു കൊടുക്കണം അങ്ങനെയുള്ള രീതിയിലുള്ള ആളാണ് ഞാാൻ അപ്പോൾ അതിപ്പോൾ ബിസിനസ്സ ആയാലും ശരി ഫ്രണ്ടിനോട് പറഞ്ഞ കാര്യങ്ങളായാലും ശരി ആരോട് പറഞ്ഞ കാര്യങ്ങളായാലും ഇപ്പോ നമ്മളൊരു വാക്ക് അവരോട് പറഞ്ഞാൽ അത് നമ്മള്ഞാൻ ചെയ്ത് കൊടുക്കും
എന്താ പറയുക അത് ചെയ്ത് കൊടുക്കണം അങ്ങനെ ഉള്ള രീതിയിലുള്ള ആളാണ് ഞാൻ അപ്പോൾ അതിപ്പോൾ ബിസിനസ്സ് ആയാലും ശരി ഫ്രണ്ടിനോട് പറഞ്ഞ കാര്യങ്ങൾ ആയാലും ശരി ആരോട് പറഞ്ഞ കാര്യങ്ങൾ ആയാലും ഇപ്പോൾ നമ്മൾ ഒരു വാക്ക് അവരോട് പറഞ്ഞ അത് നമ്മള് ഞാൻ ചെയ്ത് കൊടുക്കും
15,168
അപ്പോൾ അതിൽ നിിന്ന് കുറെ നഷ്ടവും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് ചില സമയത്ത് നമുക്കിപ്പോൾ കച്ചവടംന്ന് പറയണ സമയത്ത് എന്താ പറയുക
അപ്പോൾ അതിൽ നിന്ന് കുറെ നഷ്ടവും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് ചില സമയത്ത് നമുക്ക് ഇപ്പോൾ കച്ചവടം എന്ന് പറയുന്ന സമയത്ത് എന്താ പറയുക
15,169
നമുക്ക് പറഞ്ഞ എമൗണ്ട് അവർക്ക് അല്ലെങ്കിൽ നമുക്ക് മാർക്കറ്റ് മാർക്കറ്റ് അനുസരിച്ചാണ് നമ്മുടെ കച്ചവടും കാര്യങ്ങളൊക്കെ ഇരിക്കുക അപ്പോൾ മാർക്കറ്റില വില റേറ്റ് കമ്മിയ ആായാല നമുക്കിപ്പോൾ പറഞ്ഞ വിലയക്ക് അ ഉടമസ്ഥങ്ങൾർക്ക് അല്ലെങ്കിൽ അതിൻ്റെ ക്ലയന്റ്റന് നമ്മൾ പറഞ്ഞ വില കൊടുക്കണം
നമുക്ക് പറഞ്ഞ എമൗണ്ട് അവർക്ക് അല്ലെങ്കിൽ നമുക്ക് മാർക്കറ്റ് മാർക്കറ്റ് അനുസരിച്ച് ആണ് നമ്മുടെ കച്ചവടവും കാര്യങ്ങളൊക്കെ ഇരിക്കുക അപ്പോൾ മാർക്കറ്റില് വില റേറ്റ് കമ്മി ആയാല് നമുക്ക് ഇപ്പോൾ പറഞ്ഞ വിലയ്ക്ക് ഉടമസ്ഥർക്ക് അല്ലെങ്കിൽ അതിൻ്റെ ക്ലൈൻറ്റിന് അതിൻ്റെ പറഞ്ഞ വില കൊടുക്കണം
15,170
ആ സമയത്ത് എന്താണ് അല്ലാണ്ട് നമുക്ക് ആ നേരത്ത് പോയിട്ട് വാക്ക് മാറാനോ അങ്ങനത്തെ കാര്യങ്ങളൊന്നും പറ്റില്ല അപ്പോൾ നമുക്ക് നമ്മുടെ കാര്യത്തിൽ എങ്ങനെ നോക്കിയാലും നഷ്ടം വരികയള്ളൂ കാരണം അവർക്ക് പറഞ്ഞാൽ പൈസ കൊടുക്കുമ വേണം അപ്പോ നമുക്കതിന്ന് ആ പണിയെടുത്ത്ന്ന് ലാഭമോ വലിയ ഇതൊന്നും കിട്ടില്ല നമ്മളാ പണിയെടുത്ത് വേസ്റ് ആകുകയും ചെയ്യും
ആ സമയത്ത് എന്താണ് അല്ലാണ്ട് നമുക്ക് നേരത്ത് പോയിട്ട് വാക്ക് മാറാനോ അങ്ങനത്തെ കാര്യങ്ങളൊന്നും പറ്റില്ല അപ്പോൾ നമുക്ക് നമ്മുടെ കാര്യത്തിന് എങ്ങനെ നോക്കിയാലും നഷ്ടം വരികയുള്ളൂ കാരണം അവർക്ക് പറഞ്ഞ പൈസ കൊടുക്കുകയും വേണം അപ്പോൾ നമുക്ക് അതിനു ആ പണി എടുത്തതിന് ലാഭമോ വലിയ ഇതൊന്നും കിട്ടില്ല നമ്മള് ആ പണി എടുത്തത് വേസ്റ്റ് ആകുകയും ചെയ്യും
15,171
അത് എനിക്ക് ചില സമയത്ത് എനിക്കരു ബലനഹീനതയായിട്ട് തോന്നിയിട്ടുണ്ട് പിന്നെ എന്ത് പ്രശ്നവും ഏത് തരം സാഹചര്യത്തില നേരിടാമ എന്നുള്ളൊരു കോൺഫിഡൻസ് എനിക്കിണ്ട് ഇപ്പോൾ എന്ത് പ്രശ്നം വന്നാലും നമ്മളതിനെ നേരിടും അതെനിക്കൊരു ബലമായിട്ടാണ് തോന്നണ ഇപ്പോൾ ഏത് സാഹചര്യത്തിലും
അത് എനിക്ക് ചില സമയത്ത് എനിക്ക് ഒരു ബലഹീനത ആയിട്ട് തോന്നിയിട്ടുണ്ട് പിന്നെ എന്ത് പ്രശ്നവും ഏതു തരം സാഹചര്യത്തിലും നേരിടാം എന്നുള്ളൊരു കോൺഫിഡൻസ് എനിക്ക് ഉണ്ട് ഇപ്പോൾ എന്ത് പ്രശ്നം വന്നാലും നമ്മൾ അതിനെ നേരിടും അത് എനിക്കൊരു ബലം ആയിട്ട് ആണ് തോന്നണേ ഏതു സാഹചര്യത്തിലും
15,172
പുതിയൊരു സാഹചര്യത്തിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റുക അങ്ങനത്തെ ചില കാര്യങ്ങളിൽ എനിക്ക് ഭയങ്കര ആത്മവിശ്വാസമുണ്ട് ഇപ്പോൾ പുതിയൊരു സ്ഥലം അല്ലെങ്കിൽ പുതിയ ആൾക്കാര അറിയപ്പെടാത്ത സ്ഥലം അങ്ങനത്തെ സ്ഥലങ്ങളിലൊക്കെ പോയാലും അത്യാവശ്യം
പുതിയൊരു സാഹചര്യത്തിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റുക അങ്ങനത്തെ ചില കാര്യങ്ങൾ എനിക്ക് ഭയങ്കര ആത്മവിശ്വാസം ഉണ്ട് ഇപ്പോൾ പുതിയ സ്ഥലം അല്ലെങ്കിൽ പുതിയ ആൾക്കാര് അറിയപ്പെടാത്ത സ്ഥലം അങ്ങനത്തെ സ്ഥലങ്ങളിൽ ഒക്കെ പോയാലും അത്യാവശ്യം
15,173
ഒന്ന്ര മാക്സിമം ഒരു ദിവസം കൊണ്ടൊക്കെ അവിടുത്തെ ആൾക്കാരായിട്ട് നല്ല മിഗാവാനും കാര്യങ്ങളൊക്കെ പെട്ടെന്ന് ക്് ക്യാച്ച്പ്പ് ചെയ്യാൻ പറ്റുംെന്നുള്ളൊരു കോൺഫിഡൻസ് ഉണ്ട്
ഒന്ന് മാക്സിമം ഒരു ദിവസം കൊണ്ട് ഒക്കെ അവിടത്തെ ആൾക്കാരായിട്ട് നല്ല മിംഗിൽ ആവാനും കാര്യങ്ങൾ ഒക്കെ പെട്ടെന്ന് കാ ക്യാച്ച് അപ്പ് ചെയ്യാൻ പറ്റും എന്നുള്ളൊരു കോൺഫിഡൻസ് ഉണ്ട്
15,174
നൂറ്റിയ ഒന്ന് മുന്നൂറ്റി മുപ്പത്തി മൂന്ന് അഞ്ഞൂറ്റി അമ്പത്തി അഞ്ച് തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
നൂറ്റി ഒന്ന് മുന്നൂറ്റി മുപ്പത്തി മൂന്ന് അഞ്ഞൂറ്റമ്പത്തഞ്ച് തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
15,175
പന്ത്രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന്
പന്ത്രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി മൂന്ന്
15,176
ഒരുപാട് സന്തോഷം സുഖമായിട്ട് ഇരിക്കുന്നു നിങ്ങൾക്കിപ്പോ സുഖമല്ലേ
ഒരുപാട് സന്തോഷം സുഖമായിട്ടിരിക്കുന്നു നിങ്ങൾക്കൊക്കെ സുഖമല്ലേ
15,177
എനിക്ക് ഒരുപാട് സന്തോഷം എ എന്നെ ഈ അഭുഗത്തിലേക്ക് ക്ഷണിച്ചല്ലോ അതിന് തന്നെ ഒത്തിരി സന്തോഷം
എനിക്ക് ഒരുപാട് സന്തോഷം എന്നെ ഈ അഭിമുഖത്തിലേക്ക് ക്ഷണിച്ചല്ലോ അതിന് തന്നെ ഒത്തിരി സന്തോഷം
15,178
പുരസ്കാരങ്ങളെ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമല്ലേ അതുപോലെ തന്നെ എന്താ പറയുക ജീവിതം മൊത്തത്തിൽ തന്നെ മാറിപ്പോയി
പുരസ്ക്കാരങ്ങളെ കിട്ടുന്നത് തന്നെയൊരു ഭാഗ്യമല്ലേ അതുപോലെ തന്നെ എന്താണ് പറയുക ജീവിതം മൊത്തത്തിൽ തന്നെ മാറിപ്പോയി
15,179
ഇപ്പോൾ പുറത്തൊക്കെ പോകുമ്പോൾ എല്ലാവരും നമ്മള തിരിച്ചറിയുമ്പോൾ ഭയങ്കര സന്തോഷം എല്ലാവരും വന്നിട്ട് അടുത്ത് നിന്നിട്ട് നമ്മുടെ ഫോട്ടോ എടുക്കാനും ഒക്കെ നിൽക്കുമ്പോൾ തന്നെ വലിയൊരു സന്തോഷമാണ് അത് കാണുമ്പോൾ തന്നെ നമുക്ക്രു എന്താ അവവർ സ്നേഹകൾ ഒക്കെ നമുക്ക് തരുമ്പോൾ ഒരു സന്തോഷമല്ലേ
ഇപ്പോൾ പുറത്തൊക്കെ പോവുമ്പോൾ എല്ലാവരും നമ്മളെ തിരിച്ചറിയുമ്പോൾ ഭയങ്കര സന്തോഷം എല്ലാവരും വന്നിട്ട് അടുത്ത് നിന്നിട്ട് നമ്മുടെ ഫോട്ടോ എടുക്കാനും ഒക്കെ നിൽക്കുമ്പോൾ തന്നെ വലിയൊരു സന്തോഷമാണ് അത് കാണുമ്പോൾ തന്നെ നമുക്ക് ഒരു അത് അവർ സ്നേഹങ്ങൾ ഒക്കെ നമുക്ക് തരുമ്പോൾ ഒരു സന്തോഷമല്ലേ
15,180
എൻ്റെ അച്ഛൻ നല്ലൊരു ഗായകനാണ് മാത്രമല്ല സംഗീതത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തി കൂടാണ് അദ്ദേഹമാണ് എന്നെ ഈ സംഗീത ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്
എൻ്റെ അച്ഛൻ നല്ലൊരു ഗായകനാണ് മാത്രമല്ല സംഗീതത്തെ വളരെയധികം സ്നേഹിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം ആണ് എന്നെ ഈ സംഗീത ലോകത്തേക്ക് കൈ പിടിച്ച് നടത്തിയത്
15,181
പിന്നീട് അങ്ങോട്ടൊക്കെ ഒരുപാട് ഗുരുക്കന്മാരെയും സംഗീതത്തിൻ്റെ സംഗീതജ്ഞരൊക്കെ കീഴിൽ പഠിക്കാനും പറ്റി അവരു കൂടെ
പിന്നീട് അങ്ങോട്ടൊക്കെ ഒരുപാട് ഗുരുക്കന്മാരെയും സംഗീതത്തിൻ്റെ സംഗീതജ്ഞരുടെ ഒക്കെ കീഴിൽ പഠിക്കാനും പറ്റി അവരുടെ കൂടെ
15,182
എന്താ പറയുക പാടാനും ഒക്കെ അവസരം കിട്ടി അങ്ങനെയാണ് ഈ ലോകത്തേക്ക് ഞാൻ വന്നത് സംഗീത ലോകത്തേക്ക് ചെറുപ്പം മുതലേ ഞാൻ നന്നായിട്ട് പാടുമായിരുന്നു അങ്ങനെയാണ് ഇന്തിലേക്ക് വന്നത്
എന്താണ് പറയുക പാടാനും ഒക്കെ അവസരം കിട്ടി അങ്ങനെയാണ് ഈ ലോകത്തേക്ക് ഞാൻ വന്നത് സംഗീത ലോകത്തേക്ക് ചെറുപ്പം മുതലേ ഞാൻ നന്നായിട്ട് പാടുമായിരുന്നു അങ്ങനെയാണ് ഇതിലേക്ക് വന്നത്
15,183
ഗായിക എന്ന് പറയുമ്പോൾ നമുക്ക് ഒത്തിരി പേരുണ്ടല്ലോ ഇപ്പോൾ സുജാത ചേച്ചി ആയിക്കോട്ടെ ജാനകയമ്മ ആയിക്കോട്ടെ ചിത്ര ചേച്ചി ആയിക്കോട്ടെ അവരൊക്കെ ഒരുപാട് സുശീലമ്മ അവരൊക്കെ ഭയങ്കര ഇഷ്ടമാണ്
ഗായിക എന്ന് പറയുമ്പോൾ നമുക്കൊത്തിരി പേരുണ്ടല്ലോ ഇപ്പോൾ സുജാത ചേച്ചി ആയിക്കോട്ടെ ജാനകിയമ്മ ആയിക്കോട്ടെ ചിത്ര ചേച്ചി ആയിക്കോട്ടെ അവരൊക്കെ ഒരുപാട് സുശീലാമ്മ അവരെയൊക്കെ ഭയങ്കര ഇഷ്ടമാണ്
15,184
ചിത്രശേഷിയാണ് എൻ്ത് എണ് എന്നാം
ചിത്ര ചേച്ചിയാണ് എൻ്റെ എല്ലാം
15,185
മറക്കാൻ പറ്റാത്ത ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽേഏറ്റവും കൂടുതൽ എനിക്ക് സന്തോഷം തോന്നിയത്െന്ന് വെച്ചാൽ നമ്മുടെ എല്ലാവരെയും പ്രിയപ്പെട്ട നമ്മുടെ ലാലേട്ടൻ്റെ കൂടെ ഒരു സിനിമയിൽ പാടി അഭിനയിക്കാന ഉുള്ള ഒ ഒരു അവസരം എനിക്ക് കിട്ടി
മറക്കാൻ പറ്റാത്ത ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ എനിക്ക് സന്തോഷം തോന്നിയതെന്ന് വെച്ചാൽ നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട നമ്മുടെ ലാലേട്ടൻ്റെ കൂടെ ഒരു സിനിമയിൽ പാടി അഭിനയിക്കാനുള്ള ഒരവസരം എനിക്ക് കിട്ടി
15,186
അത് തന്നെ വലിയൊരു സന്തോഷമായിട്ട് ഞാൻ കാണണം അതിലും വലിയൊരു പുരസ്കാരങ്ങളോ അല്ലെങ്കിൽ വേറെ എന്തെങ്കിലും എൻ്റെ ജീവിതത്തിൽ എനിക്ക് കിട്ടാൻ ഉണ്ടോന്ന് എനിക്ക് അറിയത്തില്ല അത്രയും സന്തോഷമാണ്
അത് തന്നെ വലിയൊരു സന്തോഷമായിട്ട് ഞാൻ കാണുന്നു അതിലും വലിയൊരു പുരസ്ക്കാരങ്ങളോ അല്ലെങ്കിൽ വേറെ എന്തെങ്കിലും എൻ്റെ ജീവിതത്തിൽ ഇനി കിട്ടാൻ ഉണ്ടോ എന്ന് എനിക്കറിയത്തില്ല അത്രയും സന്തോഷമാണ്
15,187
എൻ്റെ ആരാധകരോട് ഒരുപാട് സന്തോഷമുണ്ട് കാരണംെന്ന് വെച്ചാൽ എനിക്ക് വേണ്ടി അവർ ഒരുപാട്
എന്നും എൻ്റെ ആരാധകരോട് ഒരുപാട് സന്തോഷമുണ്ട് കാരണമെന്ന് വെച്ചാൽ എനിക്ക് വേണ്ടി അവർ ഒരുപാട്
15,188
യജിക്കുന്നുണ്ട് എന്നെ നല്ല രീതിയിൽ പിന്തുണയക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് അതുപോലെ തന്നെ ഒരുപാട് സഹായങ്ങൾ എനിക്ക് വേണ്ടി ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി മറ്റുള്ളവരെ എൻ്റെ പേരിൽ മറ്റുള്ളവരെ സഹായിക്കുന്നുണ്ട് പാവപ്പെട്ടവര ഒക്കെ ആയിട്ട് സഹായിക്കുന്നുണ്ട് അതുകൊണ്ട് ഇനിയും അവർക്ക് അതുപോലെ ചെയ്യാൻ പറ്റട്ടെ എന്നാണ് എൻ്റെ
ത്യജിക്കുന്നുണ്ട് ആ എന്നെ നല്ല രീതിയിൽ പിന്തുണക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് അതുപോലെതന്നെ ഒരുപാട് സഹായങ്ങളും എനിക്ക് വേണ്ടി ചെയ്യുന്നുണ്ട് എനിക്ക് വേണ്ടി മറ്റുള്ളവരെ എൻ്റെ പേരിൽ മറ്റുള്ളവരെ സഹായിക്കുന്നുണ്ട് പാവപ്പെട്ടവരെ ഒക്കെ ആയിട്ട് സഹായിക്കുന്നത് അതുകൊണ്ട് ഇനിയും അവർക്ക് അതുപോലെ ചെയ്യാൻ പറ്റട്ടേയെന്നാണ് എൻ്റെ
15,189
ആഗ്രഹം ഇനി അവർ അതുപോലെ തന്നെ ചെയ്ത് അവരുടെ പ്രാർത്ഥനയും എല്ലാം എൻ്റെ കൂടെ തന്നെ വേണം അവരുടെ പിന്തുണ ഇല്ലെങ്കിലും ഞാൻ ഒരിക്കലും ഈ നിലയിൽ എത്തില്ല അത്രയും അവരെന്നെ പിന്തുണക്കുന്നുണ്ട് എല്ലാ കാര്യത്തിലും
ആഗ്രഹം ഇനിയും അവർ അതുപോലതന്നെ ചെയ്ത് അവരുടെ പ്രാർത്ഥനയും എല്ലാം എൻ്റെ കൂടെത്തന്നെ വേണം അവരുടെ പിന്തുണ ഇല്ലെങ്കിൽ ഞാൻ ഒരിക്കലും ഈ നിലയിലെത്തില്ല അത്രയും അവരെന്നെ പിന്തുണക്കുന്നുണ്ട് എല്ലാ കാര്യത്തിലും
15,190
എനിക്ക് മരിക്കുന്നത് വരെ ഈ സംഗീത ലോകത്ത് തുടരണംെന്നാണ് ആഗ്രഹം മറ്റുള്ളവർ
എനിക്ക് മരിക്കുന്നത് വരെ ഈ സംഗീത ലോകത്ത് തുടരണമെന്നാണ് ആഗ്രഹം മറ്റുള്ളവർ
15,191
എന്താണ് പറയുക ഒരിക്കലും വെറുക്കാത്ത അല്ലെങ്കിൽ അവർക്ക് ഒരിക്കലും മോശമായിട്ട് തോന്നാത്ത ഒരു നല്ലൊരു ഗായകനായിട്ട് വരാൻ ആണ് എൻ്റെ താല്പര്യം അതാണ് എനിക്ക് ബദ്ധിമുട്ട്
എന്താണ് പറയുക ഒരിക്കലും വെറുക്കാത്ത അല്ലെങ്കിൽ അവർക്ക് ഒരിക്കലും മോശമായിട്ട് തോന്നാത്ത ഒരു നല്ലൊരു ഗായകനായിട്ട് വരാനാണ് എൻ്റെ താൽപര്യം അതാണ് എനിക്ക് ഇനി
15,192
അയ്യോ ഇപ്പോൾ ഞാനൊരു ബന്ധത്തിലുമ അല്ല ഇനി ഇപ്പോൾ ആയിക്കൂടായക ഇല്ലെന്ന് ഞാൻ പറയുന്നില്ല കാരണംെന്ന് വെച്ചാൽ മുന്നോട്ടുള്ള ജീവിതം എങ്ങനെയ ആവുമെന്ന് നമുക്കല്ലല്ലോ പറയാൻ പറ്റുന്നത് ദൈവത്തിൻ്റെ അടുത്തല്ലേ അതുകൊണ്ട് ഇപ്പോൾ ഒരു ബന്ധത്തിലും അല്ല ഇനി ആയിക്കൂടാതെ ഇല്ല ഇപ്പോൾ എനിക്ക് സംഗീതത്തോട് മാത്രമേ താല്പര്യമുള്ളൂ സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കുക അതിൽെന്തെങ്കിലും എനിക്ക്
അയ്യോ ഇപ്പോൾ ഞാൻ ഒരു ബന്ധത്തിലുമല്ല ഇനി ഇപ്പോൾ ആയിക്കൂടായ്കയില്ലെന്ന് ഞാൻ പറയുന്നില്ല കാരണം എന്ന് വെച്ചാൽ മുന്നോട്ടുള്ള ജീവിതം എങ്ങനെയാവുമെന്ന് നമുക്ക് അല്ലല്ലോ അറിയാൻ പറ്റുന്നത് ദൈവത്തിൻ്റെ അടുത്തല്ലേ അതുകൊണ്ട് ഇപ്പോൾ ഒരു ബന്ധത്തിലുമല്ല ഇനി ആയിക്കൂടാതെ ഇല്ല ഇപ്പോൾ എനിക്ക് സംഗീതത്തോട് മാത്രമേ താൽപര്യം ഉള്ളൂ സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കുക അതിൽ എന്തെങ്കിലും എനിക്ക്
15,193
കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുക പൂർണ്ണമായും സംഗീതമാണ് എൻ്റെ ലോകം
കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുക എൻ്റെ പൂർണ്ണമായും സംഗീതമാണ് എൻ്റെ ലോകം
15,194
ഒരുപാട് സന്തോഷം എന്നെ ഈ അഭിമുഖത്തിലേക്ക് വിളിച്ചതിനും നിങ്ങളെ ഈ തിരക്ക് പിടിച്ച അഭിമുഖങ്ങളൊക്കെ എല്ലാവരുുംമായിട്ടും നടത്തുന്നുണ്ടല്ലോ അതിൽ എന്നെയും ഈ വറിയ കലാ കലാകാരനായ എന്നെയും ഉൾപ്പെടുത്തിയതിന്ും ഒരുപാട് സന്തോഷം എങ്ങനെയാണ് നിങ്ങളോടും നന്ദി പറയേണ്ടതെന്ന്നെ അറിയില്ല ഇനിയും ഇതുപോലെ തന്നെ എന്നെ ഇനിയും പിന്തുണക്കുക ഇനിയും എൻ്റെ കൂടെ തന്നെ ഉണ്ടാവുക നമുക്ക് ഈ യാത്രയിൽ
ഒരുപാട് സന്തോഷം എന്നെ ഈ അഭിമുഖത്തിലേക്ക് വിളിച്ചതിനും നിങ്ങളെ ഈ തിരക്ക് പിടിച്ച അഭിമുഖങ്ങളൊക്കെ എല്ലാവരുമായിട്ടും നടത്തുന്നുണ്ടല്ലോ അതിൽ എന്നെയും ഈ എളിയ കലാകലാകാരനായ എന്നെയും ഉൾപ്പെടുത്തിയതിന് ഒരുപാട് സന്തോഷം എങ്ങനെയാണ് നിങ്ങളോടും നന്ദി പറയണ്ടേ എന്ന് തന്നെ അറിയില്ല ഇനിയും ഇതുപോലെതന്നെ എന്നെ ഇനിയും പിന്തുണയ്ക്കുക ഇനിയും എൻ്റെ കൂടെ തന്നെ ഉണ്ടാവുക നമുക്ക് ഈ യാത്രയിൽ
15,195
മുന്നോട്ടേക്ക് പോകാം എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം ഒരു നല്ലൊരു പിന്തുണയായിട്ട് തന്നെ എൻ്റെ കൂടെ ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു
മുന്നോട്ടേക്ക് പോകാം എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം ഒരു നല്ലൊരു പ് പിന്തുണയുമായിട്ട് തന്നെ എൻ്റെ കൂടെ ഉണ്ടാവുവെന്ന് ഞാൻ വിശ്വസിക്കുന്നു
15,196
എൻ്റെ രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പറായ ഏഴ് ഏഴ് രണ്ട് അഞ്ച് മൂന്ന് ആറ് അഞ്ച് മൂന്ന് ആറ് ഒന്ന് മൂന്ന് ഉപയോഗിച്ച് ഒരു എച്ച് പി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക
എൻ്റെ രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പർ ആയ ഏഴ് ഏഴ് രണ്ട് അഞ്ച് മൂന്ന് ആറ് അഞ്ച് മൂന്ന് ആറ് ഒന്ന് മൂന്ന് ഉപയോഗിച്ച് ഒരു എച്ച്പി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക
15,197
എനിക്ക് വൈകുന്നേരം ഒരു ജാക്കറ്റ്
എനിക്ക് വൈകുന്നേരം ഒരു ജാക്കറ്റ് ആവശ്യമുണ്ടോ
15,198
പാലക്കാടെന്ന് പറയുമ്പോൾ പാലക്കാട് ജില്ലയിൽ എപ്പോഴും അത്യാവശ്യം നല്ല ചൂട് അനുഭവപ്പെടുന്ന ഒരു ജില്ല തന്നെയാണ് നമ്മുടെ കേരളത്തിൽ എടുക്കുകയാണെങ്കിൽ തന്നെ ഏറ്റവും ചൂടുള്ള ജില്ല എന്നറിയപ്പെടുന്നത് ചിലപ്പോൾ പാലക്കാട് തന്നെയായിരിക്കും
പാലക്കാട് എന്ന് പറയുമ്പോൾ പാലാക്കാട് ജില്ലയിൽ എപ്പോഴും അത്യാവശ്യം നല്ല ചൂട് അനുഭവപ്പെടുന്ന ഒരു ജില്ല തന്നെ ആണ് നമ്മുടെ കേരളത്തിൽ എടുക്കുവാണെങ്കിൽ തന്നെ ഏറ്റവും ചൂടുള്ള ജില്ല എന്ന് അറിയപ്പെടുന്നത് ഇപ്പം പാലക്കാട് തന്നെ ആയിരിക്കും
15,199
കാരണം എന്താണെന്ന് ചോദിച്ച് പറഞ്ഞാൽ ഇവിടെ മഴ അത്ര ഇപ്പോൾ അധികമായിട്ട് വരുന്നില്ല പ്രളയത്തിന് ശേഷം മഴ എന്ന് പറയുന്നത് അങ്ങനെ കാര്യമായിട്ട് വരുന്നില്ല നമ്മൾ കർക്കിടക മാസത്തിൽ പോലും മഴ കാര്യമായിട്ട് വരുന്നില്ല അപ്പോൾ അതുകൊണ്ട് തന്നെ കൃഷിയൊക്കെ കൃഷി കൃഷിയും കൃഷിക്കാരൊക്കെ ഭയങ്കരമായിട്ടും അതിനെ
കാരണം എന്താണെന്നു വെച്ചാൽ കാരണം ഇവിടെ മഴ അത്ര ഇപ്പോൾ അധികം ആയിട്ട് വരുന്നില്ല പ്രളയത്തിന് ശേഷം മഴ എന്ന് പറയുന്നതും അങ്ങനെ കാര്യം ആയിട്ട് വരുന്നില്ല നമ്മൾ കർക്കിടക മാസത്തിൽ പോലും മഴ കാര്യായിട്ട് വരുന്നില്ല അപ്പോൾ അതുകൊണ്ട് തന്നെ കൃഷിയൊക്കെ കൃഷി കൃഷിയും കൃഷിക്കാരും ഒക്കെ ഭയങ്കരമായിട്ടും അതിനെ
15,200
നോക്ക കാണുകയാണ് അപ്പോൾ മഴ വരാത്തത കൊണ്ട് തന്നെ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് ചില ടൈമിൽ ഈ പൊള്ളേറ്റിട്ട് തന്നെ കുറേ ആൾക്കാർ ഹോസ്പിറ്റലൈസ്ഡ് ആകുന്നുണ്ട് അപ്പോൾ അങ്ങനെ വെച്ച് നോക്കുമ്പോൾ പാലക്കാട് ജില്ലയിൽ കാലാവസ്ഥ ഭയങ്കര മോശമാണ്
നോക്കി കാണുകയാണ് അപ്പോൾ മഴ വീഴാത്തതുകൊണ്ട് തന്നെ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് ചില ടൈമിൽ ഈ പൊള്ളൽ ഏറ്റിട്ട് തന്നെ കുറേ ആൾക്കാർ ഹോസ്പിറ്റലൈസ്ഡ് ആകുന്നുണ്ട് അപ്പം അങ്ങനെ വെച്ച് നോക്കുമ്പോൾ പാലക്കാട് ജില്ലയിലെ കാലാവസ്ഥ ഭയങ്കര മോശം ആണ്
15,201
ആ ചേട്ടാ സ്വിഗ്ഗിയ അല്ലേ ഞാൻ നേരത്തെ ഫുഡ് ഓർഡർ ചെയ്തായിരുന്നു
ആ ചേട്ടാ സ്വിഗ്ഗിയല്ലേ ഞാൻ നേരത്തെ ഫുഡ് ഓർഡർ ചെയ്തായിരുന്നു