Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,701 | കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു | കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു |
1,702 | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരതത്തിൽ | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ |
1,703 | അണുബോംബിൻറ്റെ പിതാവ്എന്നറിയപ്പെടുന്നപോൾറോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തുനിന്നും നീക്കംചെയ്യുക | അണുബോംബിൻറ്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക |
1,704 | അതിനാൽമെർക്കുറി ആറ്റവും ഇലക്ട്രോണുംതമ്മിലുള്ള ഘട്ടനം അനിലാസതികമാകാൻ ഏറെ സാധ്യതയുണ്ട് | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് |
1,705 | പിന്നീട് ആ നാടകബന്ധം ചോ രാമസവാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു | പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു |
1,706 | മാസററർ ബെഡ്റൂമിൻറ്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് | മാസ്റ്റർ ബെഡ്റൂമിൻറ്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് |
1,707 | എണ്ണമയമുണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം | എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണ് പലരുടെയും സംശയം |
1,708 | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
1,709 | ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ് | ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ് |
1,710 | അറബ് ലോകത്തെഏറ്റവും പരധാനപപെടട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ളതയാറെടുപ്പിലാണ് സൗദി അറേബ്യ | അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ |
1,711 | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുകഎന്നതായിരുന്നുപ്രധാന ലക്ഷ്യം | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം |
1,712 | ആസ്മാ രോഗനിർണയത്തിൻറ്റെഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം | ആസ്മാ രോഗനിർണയത്തിൻറ്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം |
1,713 | സസ്യങ്ങളുംജന്തുക്കളുംഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത് | സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത് |
1,714 | ഗൗതംബുദ്ധ് നഗറിനു കീഴിലെ നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പിഎം എൽ എ | ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മാരാണ് |
1,715 | ചെയ്തു കഴിഞ്ഞു എെങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല |
1,716 | അത് തിരുവിതാംകൂർ രാജവംശത്തിൻറ്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം | അത് തിരുവിതാംകൂർ രാജവംശത്തിൻറ്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ്ഉണ്ടായത് എന്ന് പറയാം |
1,717 | ആസ്റ്ററുടെ പ്രധാനനയങ്ങളിൽ ഓർവെലിൻറ്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രധാന നയങ്ങളിൽ ഓർവെലിൻറ്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
1,718 | അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം കേരളത്തിൽ കുറവാണ് | അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെഉല്പാദനം കേരളത്തിൽ കുറവാണ് |
1,719 | പക്ഷേ മരുന്നിനെ പൂർണ്ണമായും പൂറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും | പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും |
1,720 | വില്യം പത്നികെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു | വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു |
1,721 | മജീദിനെ ഒക്ടോബർ പത്തൊമപതിന് ലോസ് ഏയ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊമ്പതിനു ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
1,722 | അതിനാൽ സംഭവചക്രവാളത്തിൽെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദർശ്യമാകുന്നു | അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു |
1,723 | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ് ഐ മാർക്ക് നാല്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ് ഐ മാർക്ക് നാൽപ്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം |
1,724 | ദൗത്യം ഹബിളിൻറ്റെ ഉപയോഗകാലഘട്ടത്തിനുശേഷം അതിനെ ഭരമണപഥതതിൽ നിനനുംനീക്കുന്നതിനായിരിക്കും | അടുത്ത ദൗത്യം ഹബിളിൻറ്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
1,725 | ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു | ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു |
1,726 | എ ഐ സി സി ലീഗൽസെൽ ചെയർമാൻ വിവേക് തൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും | എ ഐ സി സി ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും |
1,727 | മാംസം ഉക്ഷത്തിൻറ്റെയോ ഋഷഭതതിൻററെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു | മാംസം ഉക്ഷത്തിൻറ്റെയോ ഋഷഭത്തിൻറ്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
1,728 | ആ വർഷത്തെലോകകപ്പിനിടയിൽ സച്ചിൻറ്റെപിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിൻറ്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
1,729 | അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് | അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് |
1,730 | അതിവേഗ ഗതാഗതസംവിധാനമായ ബാംഗലൂർ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് | അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് |
1,731 | സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവിക്കോലമാണ് കളത്തിലെ പ്രത്യേകത | സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത |
1,732 | അകത്ത് കൊത്ത് വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് |
1,733 | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിതാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം |
1,734 | അതിനുശേഷംസൈനീകർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനീകർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
1,735 | വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമ്മതും ആഡംബര കാർ വാങ്ങിയതിനാണ് കേസ് | വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് കേസ് |
1,736 | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യതനിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു |
1,737 | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട് | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട് |
1,738 | അതോടെ അമ്പലത്തിനുചുറ്റുമുള്ള എല്ലാആലിന്മേലും ഗോപുരതതിലും കൊടിക്കൂറകൾ കെട്ടുന്നു | അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു |
1,739 | ഇതാണ് ഉപയോഗിക്കുന്ന ശാസ്ത്രീയമായകാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത് | ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത് |
1,740 | പർണശാലക്കകത്തെ രക്നപീഠത്തിൽ സ്വർണത്തിൽ തീർത്ത ഗുരുവിൻറ്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു | പർണ്ണശാലക്കകത്തെ രത്നപീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത ഗുരുവിൻറ്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു |
1,741 | ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കണം | ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം |
1,742 | യേശുവിൻറ്റെ മരണശേഷം യഹോവ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു | യേശുവിൻറ്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
1,743 | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾതിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
1,744 | ഒഡിഷയയിൽ നിന്നുള്ള സുരമാ പാധേയാണ് ഡെല്ലിൻറ്റെ ഡയറക്ടർ സ്ഥാനത്ത് | ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിൻറ്റെ ഡയറക്ടർ സ്ഥാനത്ത് |
1,745 | ഇതിനുകാരണം ഇവയുടെ ലളിതമായ ജനിതകഘടനയും ജൈവരാസഘടനയുമാണ് | ഇതിനു കാരണം ഇവയുടെ ലളിതമായ ജനിതക ഘടനയും ജൈവരാസഘടനയുമാണ് |
1,746 | അശ്വതിനാളിനു മുന്നേ തന്നെവിദൂരദേശങ്ങളിൽ നിന്നുംനിരവധി പേർ | അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും |
1,747 | അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണുതക്ക് ഇത് ഉത്തമോദാഹരണമാണ് | അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ് |
1,748 | അതിനു ശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
1,749 | ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമപ പരുവത്തിലാക്കുക | ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക |
1,750 | പുതിയ നിയമത്തിൻറ്റെ എട്ട് ഗ്രീക്ക്പതിപ്പുകൾഇദ്ദേഹം പ്രസിദ്ധീകരിച്ചു | പുതിയ നിയമത്തിൻറ്റെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു |
1,751 | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതിഎന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
1,752 | എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും | എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും |
1,753 | വാരിക സർക്കാരിൻറ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തയ്യാറാക്കിയത് | വാരിക സർക്കാരിൻറ്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് തയ്യാറാക്കിയത് |
1,754 | അവിടെ മസ്ദിജ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗകര്യങ്ങളുമുണ്ട് | അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗ കര്യങ്ങളുമുണ്ട് |
1,755 | അതുപോലെ തന്നെപാരിഷ് പ്രവർത്തനങ്ങളിൽ അതീവതാൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് |
1,756 | അവിടങ്ങളിൽവെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ളതൻറ്റെ രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തൻറ്റെ സൈന്യം രൂപീകരിച്ചു |
1,757 | കഴിഞ്ഞ സീസണിൽ മൂന്നുതവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽതന്നെ | കഴിഞ്ഞ സീസണിൽ മൂന്നുതവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽത്തന്നെ |
1,758 | ഇവക്ക് ഉൽപാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത് | ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത് |
1,759 | അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകംസ്ഥാപിച്ചിരുന്നു | അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു |
1,760 | അങ്ങനെമരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആടടം ആടപ്പെടുന്നു | അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു |
1,761 | വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽനിന്നായിരുന്നു | വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു |
1,762 | പഞ്ചായത്ത് പരസിഡൻററഎം ടി അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു | പഞ്ചായത്ത് പ്രസിഡൻറ്റ് എം ടി അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു |
1,763 | ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമെല്ലാമാണ് ഇങ്ങനെ ചെയ്യുന്നത് | ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമെല്ലാമാണ് ഇങ്ങനെ ചെയ്യുന്നത് |
1,764 | അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്നജീവിത നിലവാരംപുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് | അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് |
1,765 | പേറ്റിയമ്മിൻറ്റെ ആൻഡ്രോയിഡ് ഐ ഓ എസ് പതിപ്പുകളിൽ പുതിയഫീച്ചർ ലഭ്യമാവും | പേറ്റിയമ്മിൻറ്റെ ആൻഡ്രോയിഡ് ഐ ഓ എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും |
1,766 | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിൻറ്റെയഅടുത്തേക്ക് പറന്നു വരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിൻറ്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു |
1,767 | അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല | അമേരിക്കയിലെ വിദഗ് ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല |
1,768 | അയാൾ ലുക്രേത്തിയ എന്ന ഉന്നതകൊലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
1,769 | അന്ന് കേരളത്തിൽപൊതുവായ ഒരു സാഹിത്യ ഗദ്യഭാഷഇല്ലാത്തതായിരുന്നുപ്രധാന പരശനം | അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം |
1,770 | ആ വർഷം തന്നെയാണ്കത്തിടപാടുകൾ നടതതുനനതിനതപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിന് തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
1,771 | പാഞ്ചാലിയുടെ മുഖം മളാനമായി ഞാൻ ഊഹിച്ചു പിറുപിറുത്തു | പാഞ്ചാലിയുടെ മുഖം മ്ളാനമായി ഞാൻ ഊഹിച്ചു സുധാമണി പിറുപിറുത്തു |
1,772 | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ദ്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
1,773 | ഓരോ വിഭാഗവുംനന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങങളും താഴെ | ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ |
1,774 | അലർജി പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് | അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് |
1,775 | അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു | അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു |
1,776 | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അനവേഷണം ആരംഭിച്ചു | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു |
1,777 | പണവും താരഷോയും ആണൊ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത് | പണവും താരഷോയും ആണോ റസാഖിൻറ്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത് |
1,778 | അറബിക്കടലിൻറ്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാനതുറമുഖങ്ങളിലൊന്നാണ് | അറബിക്കടലിൻറ്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് |
1,779 | ആ വർഷം തന്നെ തെനാലി എന്ന സിനിമയിലും കമലഹാസൻ അഭിനയിച്ചു | ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു |
1,780 | സിൽക്കിൽനിന്ന്അഴീക്കൽതുറമുഖത്തേക്ക് ഒന്നര കിലോമീറ്റർ അകലമുണ്ട് | സിൽക്കിൽനിന്ന് അഴീക്കൽ തുറമുഖത്തേക്ക് ഒന്നര കിലോമീറ്റർ അകലമുണ്ട് |
1,781 | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സദാചാരബോധത്തിൻറ്റെ ഒരുഘടകമാകാം | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിൻറ്റെ ഒരു ഘടകമാകാം |
1,782 | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനാതാദൾ സെക്യുലർ |
1,783 | അസുഖത്തെ തുടർന്ന്ചാവെസിൻറ്റെ സത്യപ്രതിജ്ഞ സുപ്രീംകോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു | അസുഖത്തെ തുടർന്ന് ചാവെസിൻറ്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു |
1,784 | അയാൾക്ക്വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ എന്ന് അയാൾ പറഞ്ഞു | അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു |
1,785 | അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തിതീർപ്പിനെ സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി | അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തു തീർപ്പിന് സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി |
1,786 | ആവശ്യക്കാർക്ക്പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരികകാവുനനതാണ | ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് |
1,787 | സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ് | സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ് |
1,788 | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതംനയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു |
1,789 | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയഅൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി | അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി |
1,790 | എന്നാൽ മാസങ്ങളോളം ഭക്ഷണംകഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് | എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് |
1,791 | സമുദ്രത്തിൻറ്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിൻറ്റെ താമസമെന്ന്വിശ്വസിക്കുന്നു | സമുദ്രത്തിൻറ്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിൻറ്റെ താമസമെന്ന് വിശ്വസിക്കുന്നു |
1,792 | വൻതോതിൽകൃഷിചെയ്യുന്നതിന് മണണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം | വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം |
1,793 | എന്നാൽ സ്ഥാനമേൽക്കാൻമേയിൽ ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു | എന്നാൽ സ്ഥാനമേൽക്കാൻ മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു |
1,794 | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന് അർത്ഥം | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം |
1,795 | ആനകൾസഞ്ചരിക്കുന്ന വഴികളുടെ ഓരതതായിരികകും ഇത്തരം കുഴികൾ കുഴിക്കുക | ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക |
1,796 | കഴിഞ്ഞപത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുനനു | കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു |
1,797 | അഭ്യസ്തവിദ്യരല്ലാത്തവർക്കുംതൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു | അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു |
1,798 | വീരകേരളൻറ്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എനനും ഒരു വിശ്വാസംഉണ്ട് | വീരകേരളൻറ്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
1,799 | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദൽ ലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
1,800 | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന കൃഷിപ്പിഴഒഴിവായി | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.