Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,202
ആ ഇവിടെ വടക്കഞ്ചേരിയിൽന്ന്
ആ ഇവിടെ വടക്കഞ്ചേരിയിൽനിന്നും
15,203
ചെറിയൊരു പ്രശ്നമാണ് ആ ഫുഡിൻ്റെ ഡെലിവറി ചെയ്യുന്ന അഡ്രസ്സ ഒന്ന് മാറ്റാൻ പറ്റുമോ കാരണം അത് ഓർഡർ ചെയ്യുമ്പോൾഴെ എൻ്റെ വീട്ടിലായിരുന്നു ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ഫ്രണ്ടിൻ്റെ വീട്ടിലേക്ക് പോകും അപ്പോൾ ആ അഡ്രസ്സിലേക്ക് ങ്ങൾക്ക് എന്തെങ്കിലും പറ്റുമോ
ചെറിയൊരു പ്രശ്നമുണ്ട് അത് ആ ഫുഡിൻ്റെ ഡെലിവെറി ചെയ്യുന്ന അഡ്രസ്സ് ഒന്ന് മാറ്റാൻ പറ്റുമോ കാരണം അത് ഓർഡർ ചെയ്യുമ്പോൾ ഞാൻ എൻ്റെ വീട്ടിലായിരുന്നു ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഇപ്പോൾ ഒരു ഫ്രണ്ടിൻ്റെ വീട്ടിലേക്ക് പോകും അപ്പോൾ ആ അഡ്രസ്സിലേക്ക് ആക്കാൻ എന്തെങ്കിലും പറ്റുമോ
15,204
അല്ല ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്യുന്നാണ് പറഞ്ഞത് പക്ഷേ ഡെലിവറി ചെയ്യേണ്ട പഴയ അഡ്രസ്സല്ല ഒരു പുതിയ അഡ്രസ്സിലേക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ അതിന് എന്താക്കാണ് ചെയ്യേണ്ടത്
അല്ല ഒരു മണിക്കൂറിനുളളിൽ ഡെലിവറി ചെയ്യാമെന്ന് പറഞ്ഞത് പക്ഷെ ഡെലിവറി ചെയ്യേണ്ട ആ പഴയ അഡ്രസ്സല്ല ഒരു പുതിയ അഡ്രസ്സിലേക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത്
15,205
കാരണം ഞങ്ങൾ ഫ്രണ്ട്സിൻ്റെ വീട്ടിലേക്ക് പോവാണ് അപ്പോ അവിടെ അവിടേക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ
കാരണം ഞങ്ങൾ ഫ്രണ്ട്സിൻ്റെ വീട്ടിലേക്ക് പോവുകയാണ് അപ്പോൾ അവിടെ അവിടേക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ
15,206
ആ വടക്കഞ്ചേരിയിൽ നിന്ന് ഇപ്പോൾ ഒരു ആലത്തൂർക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ ആലത്തൂരാണ് ഫ്രണ്ടിൻ്റെ വീട് അപ്പോൾ അങ്ങോട്ടൊക്കെയാണ് ഫുഡ് എത്തിക്കാൻ പറ്റുമോ
ആ വടക്കാഞ്ചേരിയിൽ നിന്ന് ഇപ്പോൾ ഒരു ആലത്തൂരിലേക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ ആലത്തൂരാണ് ഫ്രണ്ടിൻ്റെ വീട് അപ്പോൾ അങ്ങോട്ടേക്കാണ് ഫുഡ് എത്തിക്കാൻ പറ്റുമോ
15,207
പഴയ അഡ്രസ്സ് ഒന്ന് മാറ്റാനാണന്ന്
പഴയ അഡ്രസ്സൊന്നു മാറ്റണം എന്നാൽ
15,208
ആ ചേട്ടാ അഡ്രസ്സിലേക്ക് വന്നാൽ മതി അവിടെയാണ്ഞങ്ങൾ ഇനിഅവിടെ ഉണ്ടാവുക
ആ ചേട്ടാ ആ അഡ്രസ്സിലേക്ക് വന്നാൽ മതി അവിടെയാണ് ഞങ്ങൾ ഇനി അവിടെ ഉണ്ടാവുക
15,209
ഇപ്പോൾ എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെിട്ടു ഇനിയിപ്പോൾ പഴയ അഡ്രസ്സേക്ക് വന്ന് വെച്ചാൽ അവിടെ ആരും ഉണ്ടായിില്ല അതുകൊണ്ടാണ്
അപ്പം എല്ലാവരും കൂടി അങ്ങോട്ട് പുറപ്പെട്ടു ഇനിയിപ്പോൾ പഴയ അഡ്രസ്സിലേക്ക് വന്നു വെച്ചാൽ അവിടെ ആരും ഉണ്ടാവില്ല അതുകൊണ്ടാണ്
15,210
അല്ലെങ്കിൽ ഡെലിവറി ചെയ്യാൻ വരുന്ന ആളുടെ നമ്പർ തന്നാൽ ഞാൻ വിളിച്ച അഡ്രസ് പറഞ്ഞഞ് കൊടുക്കാം അപ്പോൾ അങ്ങോട്ട് വന്നാൽ മതി
ആ അല്ലെങ്കിൽ ഡെലിവറി ചെയ്യാൻ വരുന്ന ആളുടെ നമ്പർ തന്നാൽ ഞാൻ വിളിച്ച അഡ്രസ്സ് പറഞ്ഞു കൊടുക്കാം അപ്പം അങ്ങോട്ട് വന്നാൽ മതി
15,211
ആ അതിന് എന്തെങ്കിലും അഡീഷണൽ പേയ്മെൻറ്റ് വേണമെങ്കിൽ അത് നമ്മൾ റെഡി ചെയ്യാം
ആ അതിനെന്തെങ്കിലും അഡിഷണൽ പേയ്മെൻ്റ് വേണമെങ്കിൽ അത് നമ്മൾ റെഡി ചെയ്യാം
15,212
അത്രേയള്ളൂ ചേട്ടാ ഒന്ന് സംസാരിച്ചിട്ട്ന്നാൽ ഇതാക്കി തന്നാലും മതി
അത്രേ ഉള്ളൂ ചേട്ടൻ ഒന്ന് സംസാരിച്ചിട്ട് എന്നാൽ ഇതാക്കി തന്നാലും മതി
15,213
ആ ശരിശരി ചേട്ടാ ശരി
ആ ശരി ശരി ചേട്ടാ ശരി
15,214
ഹലോ അസ്സലാമ അലൈക്കും റോഹാമത്ത് ഹോട്ടല അല്ലേ അവിടെ തലശ്ശേരി ബിരിയാണിുണ്ടോ
ഹലോ അസലാമു അലൈക്കും റെഹ്മത്തു ഹോട്ടൽ അല്ലേ അവിടെ തലശ്ശേരി ബിരിയാണി ഉണ്ടോ
15,215
ആ ഉണ്ടല്ലേ ഞാന എൻ്റെ ഫ്രണ്ടിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് അത് പെട്ടെന്ന് കഴിക്കാൻ ഓർമ്മ വന്നത്
ആഹ് ഉണ്ടല്ലേ ഞാനെൻ്റെ ഫ്രണ്ടിനെ കുറിച്ച് ആലോചിച്ചപ്പോൾ ആണ് അത് പെട്ടെന്ന് കഴിക്കാൻ ഓർമ്മ വന്നത്
15,216
അവിടെ തലശ്ശേരി വേണമെ ഉണ്ടോ
അവിടെ തലശ്ശേരി ബിരിയാണി ഉണ്ടോ
15,217
ആ ഉണ്ടല്ലേ അപ്പോൾ നമ്മളൊരു മൂന്ന് നാല് പേരുണ്ട് അപ്പോൾ അങ്ങനെ അതിൻ്റെ പോഷണ എല്ലാം എങ്ങനെ ഉണ്ടാവുക മൂന്ന് നാല് പേർക്ക് എത്ര ബിരിയാണി വോണോ
ആഹ് ഉണ്ടല്ലേ അപ്പോൾ നമ്മളൊരു മൂന്നാല് പേരുണ്ട് അപ്പോൾ അങ്ങനെ അതിൻ്റെ പോഷനലൊക്കെ എങ്ങനാ ഉണ്ടാവുക മൂന്നു നാല് പേർക്ക് എത്ര ബിരിയാണി വേണം
15,218
എന്നാൽ നിങ്ങൾ ഒരു മൂന്ന് ഫുൾ ബിരിയാണി ചിക്കൻ വെച്ചോ ലഗോൺ ചിക്കൻ ആയിരിക്കൂല്ലേ
എന്നാൽ നിങ്ങള് ഒരു മൂന്നു ഫുൾ ബിരിയാണി ചിക്കൻ വെച്ചൊ ലെഗ് ഓൺ ചിക്കൻ ആയിരിക്കുകയില്ലെ
15,219
ആ ഓക്കെ ഓക്കെ എന്നാൽ നിങ്ങൾ ഒരു രണ്ട് മണിയാകുമ്പോഴത്തേക്ക് വീട്ടിൽ ഓർഡർ ഡെലിവറി ചെയ്യും
ആഹ് ഓക്കെ ഓക്കെ എന്നാൽ നിങ്ങള് അത് രണ്ട് മണി ആകുമ്പോളത്തേക്ക് വീട്ടിൽ ഓർഡർ ഡെലിവറി ചെയ്യ്
15,220
നിങ്ങൾ വിളിച്ച ഞാൻ അഡ്രസ്സ് പറഞ്ഞു തരാം
നിങ്ങൾ വിളിച്ചോ ഞാൻ അഡ്രസ് പറഞ്ഞു തരാം
15,221
ആളുകളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കാൻ നല്ല രീതിയിൽ സ്വാധീനിക്കാൻ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട് എന്നാണ് എനിക്ക് അഭിപ്രായമുള്ളത് ഇതില എന്തെന്ന് വെച്ചാൽ നമ്മൾ് കളിക്കുന്ന കളികള് ഇപ്പോൾ ഫുട്ബോള ആയിക്കോട്ടെ ക്രിക്കറ്റ് ആയിക്കോട്ടെ ഏത് കളിയായാലും അത് ആളുകളുടെ ആത്മവിശ്വാസത്തെ ഉണർത്തുവാനും
ആളുകളുടെ ജീവിതനിലവാരത്തെ സ്വാധീനിക്കാൻ നല്ല രീതിയിൽ സ്വാധീനിക്കാൻ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട് എന്നാണ് എനിക്ക് അഭിപ്രായം ഉള്ളത് ഇതിൽ എന്തെന്ന് വെച്ചാൽ നമ്മള് കളിക്കുന്ന കളികള് ഇപ്പോൾ ഫുട്ബോൾ ആയിക്കോട്ടെ ക്രിക്കറ്റ് ആയിക്കോട്ടെ ഏത് കളിയായാലും അത് ആളുകളുടെ ആത്മവിശ്വാസത്തെ ഉണർത്തുവാനും
15,222
വെല്ലുവിളികളെ നേരിടുവാനും അവരുടെ മനസ്സിനെ സജ്ജമാക്കുന്നുണ്ട് അതുപോലെ തന്നെ അവരുടെ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കുവാനും എല്ലാം ഈ കളികൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്
വെല്ലുവിളികളെ നേരിടുവാനും അവരുടെ മനസ്സിനെ സജ്ജമാക്കുന്നുണ്ട് അതുപോലെത്തന്നെ അവരുടെ മാനസികസമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ എല്ലാം ഈ കളികൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്
15,223
അവവർ കളിക്കുമ്പോൾ അവരുടെ മാനസിക സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവുകയും അവർക്കൊരു പുത്തൻ ഉണർവ് നേടാൻ കളികള സാധ്യമാകുന്നുണ്ട് അതുപോലെ തന്നെ കളികളില ഒരു നേതൃത്വം
അവര് കളിക്കുമ്പോൾ അവരുടെ മാനസിക സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാവുകയും അവർക്കൊരു പുത്തൻ ഉണർവ് നേടാൻ കളികള് സാധ്യമാകുന്നുണ്ട് അതുപോലെത്തന്നെ കളികളിലെ ഒരു നേതൃത്വം
15,224
നേതൃത്വ ഗുണം കിട്ടുവാനും ഈ കളികൾ സാധ്യമാകുന്നുണ്ട് എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട്
നേതൃത്വഗുണം കിട്ടുവാനും ഈ കളികൾ സാധ്യമാകുന്നുണ്ട് എന്നാണ് എൻ്റെ ഒരു കാഴ്ചപ്പാട്
15,225
അതുപോലെ തന്നെ നമ്മള ഈ കളി നല്ല കളിക്കാർക്ക് കൂടുതൽ ജീവിത നിലവാരം ഉയർത്താൻ സാധിക്കുന്നുണ്ട് കാരണം അവർക്ക് മുന്നേറാനും പുതിയ പുതിയ രീതിയിലേക്ക് മാറുവാനും മുന്നോട്ട് പോകാനും
അതുപോലെത്തന്നെ നമ്മളീ കളി നല്ല കളിക്കാർക്ക് കൂടുതൽ ജീവിത നിലവാരം ഉയർത്താൻ സാധിക്കുന്നുണ്ട് കാരണം അവർക്ക് മുന്നേറാനും പുതിയ പുതിയ രീതിയിലേക്ക് മാറുവാനും മുന്നോട്ടു പോകുവാനും
15,226
ഈ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട് കാരണം വളരെയധികം ഉയര ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഈ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട്
ഈ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട് വളരെയധികം ഉയര ഉയരങ്ങളിലേക്ക് കൊണ്ട് പോകാൻ ഈ കളികളെ കൊണ്ട് സാധ്യമാകുന്നുണ്ട്
15,227
അവർക്കിപ്പോൾ ഒരു കളിയിൽ നല്ല നല്ലൊരു ഫുട്ബോൾ കളിക്കാരന് ഇപ്പോൾ എന്താ പറയുക ദേശീയ ടീമിലേക്ക് എത്തുവാനും ക്ലബ്ബുകളിൽ കളിക്കാനും സാധിച്ചാൽ അത് അവരുടെ ജീവിത നിലവാരത്തെ വളരെയധികം സ്വാധീനിക്കും കാരണം അവർക്ക് ആ കളികൊണ്ട് കൂടുതൽ സാമ്പത്തികമായിട്ടും
അവർക്ക് ഇപ്പോൾ ഒരു കളിയിൽ നല്ല നല്ലൊരു ഫുട്ബോൾ കളിക്കാരനെ ഇപ്പോൾ എന്താ പറയുക ദേശീയ ടീമിലേക്ക് എത്തുവാനും ക്ലബ്ബുകളിൽ കളിക്കാനും സാധിച്ചാൽ അത് അവരുടെ ജീവിത നിലവാരത്തെ വളരെയധികം സ്വാധീനിക്കും കാരണം അവർക്ക് ആ കളി കൊണ്ട് കൂടുതൽ സാമ്പത്തികമായിട്ടും
15,228
സാമ്പത്തികപരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും അത് അവരെ അവരെ മാത്രമല്ല സമൂഹത്തിനും നല്ല രീതിയിൽ ഉയർത്തിക്കൊണ്ടുവരാൻ ഈ കളികളെ കൊണ്ട് സാധിക്കും എന്നാണ് എനിക്ക് പറയാനുള്ളത്
സാമ്പത്തികപരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും അത് അവരെ അവരെ മാത്രമല്ല സമൂഹത്തിനും നല്ല രീതിയില് ഉയർത്തിക്കൊണ്ട് വരാൻ ഈ കളികളെ കൊണ്ട് സാധിക്കും എന്നാണ് എനിക്ക് പറയാനുള്ളത്
15,229
പാലക്കാട് കണ്ണൂര്കാസർഗോഡ് തിരുവനന്തപുരം വയനാട്
പാലക്കാട് കണ്ണൂര് കാസർഗോഡ് തിരുവനന്തപുരം വയനാട്
15,230
ഞാനിവിടെ പറയാൻ പോകുന്നത് ഞാൻ ഈ ഇടയ്ക്ക് മേടിച്ച ഒരു ബി എൽ ഡി സി ഫാനിൻ്റെ ഒരു റിവ്യൂ ആണ അത് ഭയങ്കര ഒരു നല്ലൊരു ഫാനായിരുന്നു
ഞാനിവിടെ പറയാൻ പോവുന്നത് ഞാൻ ഈയിടയ്ക്ക് മേടിച്ചൊരു ബി എൽ ഡി സി ഫാനിൻ്റെ ഒരു റിവ്യൂ ആണ് അത് ഭയങ്കര ഒരു നല്ലൊരു ഫാനായിരുന്നു
15,231
ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഒരു ഇം്പെക്സിൻ്റെ ഒരു ബി എൽ ഡി സി ഫാനാണ് ഞാൻ വാങ്ങിച്ചത് മൂന്ന് ലീഫുള്ള ഒരു ഫാനായിരുന്നു
ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഒരു ഇമ്പെക്സിൻ്റെ ഒരു ബി എൽ ഡി സി ഫാനാണ് ഞാൻ വാങ്ങിച്ചത് മൂന്ന് ലീഫ് ഉള്ള ഒരു ഫാനായിരുന്നു
15,232
ഒരു വൈറ്റ് കളർ ഫാനാണ് ഞാൻ മേടിച്ചത് വീട്ടില ഹാളിൽ ഇടാൻ വേണ്ടിയിട്ടാണ് ഞാൻ ആ ഒരു ഫാൻ മേടിച്ചത്
ഒരു വൈറ്റ് കളറ് ഫാൻ ആണ് മേടിച്ചത് വെറുതെ ഹാളിലിടാൻ വേണ്ടീട്ടാണ് ഞാനാ ഒരു ഫാൻ മേടിച്ചത്
15,233
ഈ ഒരു പ്രൈസില ഈ ഒരു ഫാൻ ഭയങ്കര വെർത്തയിട്ട് എനിക്ക് തോന്നി നമുക്കിപ്പോൾ സാധാരണ ഉള്ള ഫാനിനെ അപേക്ഷിച്ച്
ഈ ഒരു പ്രൈസിൽ ഈ ഒരു ഫാൻ ഭയങ്കര വെർത്തായിട്ടെനിക്ക് തോന്നി നമുക്കിപ്പോൾ സാധാരണ ഉള്ള ഫാനിനെ അപേക്ഷിച്ച്
15,234
നല്ല രീതിയിൽ കറണ്ട് ലാഭിക്കാൻ ഈ ഫാനിനെ കൊണ്ട് സാധിക്കുന്നുണ്ട് അതുപോലെ നല്ല രീതിയിൽ നല്ല സ്പീഡിൽ ഈ ഫാൻ കറങ്ങുന്നുണ്ട് നമ്മള പഴയ ഫാനിൻ്റെ മോട്ടറിനെ അപേക്ഷിച്ച് ഇരട്ടി സ്പീഡിലാണ് ഈ ഫാനിൻ്റെ മോട്ടർ കറങ്ങുന്നത്
നല്ല രീതിയിൽ കറന്റ് ലാഭിക്കാൻ ഈ ഫാനിനെ കൊണ്ട് സാധിക്കുന്നുണ്ട് അത് പോലെ നല്ല രീതിയിൽ നല്ല സ്പീഡിൽ ഈ ഫാൻ കറങ്ങുന്നുണ്ട് നമ്മൾ പഴയ ഫാനിൻ്റെ മോട്ടോറിനെ അപേഷിച്ച് ഇരട്ടി സ്പീഡിലാണ് ഈ ഫാനിൻ്റെ മോട്ടറ് കറങ്ങുന്നത്
15,235
അപ്പോൾ നമുക്ക് പെട്ടെന്ന് തന്നെ റൂം മത്തം കൂളിങ്ങ ആകും
അപ്പം നമുക്ക് പെട്ടെന്ന് തന്നെ റൂം മൊത്തം കൂളിംഗ് ആവും
15,236
അതുപോലെ ഇതിൻ്റെ ഹീറ്റിങ്് കപ്പാസിറ്റിയൊക്കെ ഭയങ്കര കുറവാണ് ഹീറ്റിങ് ഒന്നും അങ്ങനെ ആവുന്നില്ല
അതുപോലെ ഇതിന് ഹീറ്റിങ് കപ്പാസിറ്റി ഒക്കെ ഭയങ്കര കുറവാണ് ഹീറ്റിങ് ഒന്നും അങ്ങനെ ആവുന്നില്ല
15,237
നമുക്കിപ്പോൾ ഈ ഇച്ചരി വില കൂടുതലാണെങ്കിലും ഒരു അഞ്ച് മാസം കൊണ്ടൊക്ക നമുക്ക് ഈ ഫാനിൻ്റെ വിലയിൽന്ന് നമുക്ക് ഭയങ്കര ലാഭം കിട്ടും അതായത് കറണ്ടിൻ്റെ
നമുക്കിപ്പോൾ ഈ ചെറിയ വില കൂടുതലാണെങ്കിലും ഒരു അഞ്ച് മാസം കൊണ്ടൊക്കെ നമുക്ക് ഈ ഫാനിൻ്റെ വിലയിൽനിന്ന് നമുക്ക് ഭയങ്കര ലാഭം കിട്ടും അതായത് നമ കരണ്ടിൻ്റെ
15,238
യൂസേജ് കുറയുമ്പോൾ കറണ്ട് ബില്ലിൽ നിന്നും കിട്ടുന്ന ലാഭം അതത് ഇ ഫാൻ ഉപയോഗിക്കുമ്പോൾ കറണ്ട് ബില്ലിൽ നല്ല വ്യത്യാസം വരും അങ്ങനെ നമുക്ക്ത് ഭയങ്കര ലാഭമായിട്ട് മാറും കുറച്ച് പൈസ കൊടുത്ത് മേടിച്ചാലും അത് നമുക്ക് കറണ്ടിൻ്റെ ഉപയോഗം കുറയ്ക്കാൻ നല്ലപോലെ പറ്റും
യൂസേജ് കുറയുമ്പോൾ കരണ്ട് ബില്ലീന്ന് കിട്ടുന്ന ലാഭം അത് ഈ ഫാൻ ഉപയോഗിയ്ക്കുമ്പോൾ കരണ്ട് ബില്ലിൽ നല്ലപോലെ വ്യത്യാസം വരും അങ്ങനെ നമുക്ക് അത് ഭയങ്കരെ ലാഭം ആയിട്ട് മാറും കുറച്ച് പൈസ കൊടുത്ത് മേടിച്ചാലും അത് നമുക്ക് കരണ്ടിന്റെയുപയോഗം കുറയ്ക്കാൻ നല്ല പോലെ പറ്റും
15,239
പിന്നെ ഭയങ്കര ഡിസൈനിങ്ും കാര്യങ്ങളൊക്കെ നല്ലൊരു ലുക്ക് ഷൈനിങ് ലുക്ക് ആൻഡ് ഷൈനിങ് ഉള്ളൊരു ഫാനാണ്
പിന്നെ ഭയങ്കര ഡിസൈനും കാര്യങ്ങളൊക്കെ നല്ലൊരു ലുക്ക് ഷൈനിങ് ലുക്ക് ആൻഡ് ഷൈനി ആയിട്ടുള്ളൊരു ഫാനാണ്
15,240
നമുക്കിപ്പോൾ വീടിൻ്റെ ഹാളിലൊക്കെ ഇടാം നല്ലൊരു ഫാൻ തന്നെയാണത് അതുപോലെ ഇത് നമുക്ക് റിമോട്ട് വെച്ചിട്ടൊക്കെ കണ്ട്രോൾ ചെയ്യാം ഇപ്പോൾ റെഗുലേറ്ററിൻ്റെ ആവശ്യമില്ല നമ്മളിപ്പോൾ ടിവൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സോഫയിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് സ്പീഡ് അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് നമ്മൾ എഴുന്നേച്ച് പോയി സ്വിച്ച് ബോർഡിൻ്റെ അടുത്ത് വരെ പോകേണ്ട ആവശ്യമൊന്നുമില്ല നമുക്കിതി റിമോട്ട് വെച്ച് സ്പീഡ് കൺട്രോൾ ചെയ്യുകയൊക്കെ ചെയ്യാം
നമുക്കിപ്പോൾ വീട്ടിൻ്റെ ഹാളിലൊക്കെ ഇടാം നല്ലൊരു ഫാൻ തന്നെയാണിത് അതുപോലെ ഇത് നമുക്ക് റിമോട്ട് വെച്ചിട്ടൊക്കെ കണ്ട്രോള് ചെയ്യാം അപ്പോൾ റെഗുലേറ്ററിൻ്റെ ആവശ്യം ഇല്ല നമ്മളിപ്പോൾ ടി വി ഒക്കെ കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സോഫയിലിരുന്ന് ടി വി കണ്ടുകൊണ്ടിരിയ്ക്കണ സമയത്ത് നമുക്ക് സ്പീഡ് അഡ്ജെസ്റ് ചെയ്യാൻ വേണ്ടീട്ട് നമ്മൾ എഴുന്നേറ്റ് പോയി സ്വിച്ച് ബോർഡിൻ്റടുത്ത് വരെ പോകേണ്ട ആവശ്യം ഒന്നുമില്ല നമുക്കിതിൽ റിമോട്ട് വെച്ച് സ്പീഡ് കണ്ട്രോള് ചെയ്യുകയൊക്കെ ചെയ്യാം
15,241
അതുപോലെ വോയിസ് കമൻറ്സ് വെച്ചിട്ട് നമുക്ക് ഇതിനെ സ്പീഡ് കൺട്രോൾ ചെയ്യാനൊക്കെ പറ്റും അലക്സ പോലിലൊക്കെ യൂസ് ചെയ്യാം
അതുപോലെ വോയിസ് കമൻട്സ് വെച്ച് നമുക്ക് തന്നെ സ്പീഡ് കണ്ട്രോള് ചെയ്യാനൊക്കെ പറ്റും അലക്സ പോലുള്ളതൊക്കെ യൂസ് ചെയ്യാം
15,242
എന്നാലും ഇത് ഭയങ്കര വറുത്തായി തോന്നി നല്ലൊരു ഫാനാണത് എല്ലാവരും ഇങ്ങനത്തെ ഫാൻ വാങ്ങി ഉപയോഗിക്കുന്നത് നന്നായിരിക്കും
ഇത് ഭയങ്കര വെർത്ത് ആയി തോന്നി നല്ലൊരു ഫാനാണിത് എല്ലാവരും ഇങ്ങനത്തെ ഫാൻ വാങ്ങി ഉപയോഗിയ്ക്കുന്നത് നന്നായിരിക്കും
15,243
ദയവായി മാസം ഫാസ്ടാഗ് ബില്ലിൻ്റെ ട്രാൻസാക്ഷൻ റെസിപ്റ്റ് എന്നെ കാണിക്കുക
ദയവായി മാസം ഫാസ്ടാഗ് ബില്ലിൻ്റെ ട്രാൻസാക്ഷൻ റെസീപ്റ്റ് എന്നെ കാണിക്കുക
15,244
സ്കൂളിൽ പഠിച്ചുകണ്ടിരുന്ന സമയത്ത് എനിക്ക് ഇഷ്ടപ്പെട്ട പ്രധാന വിഷയം എന്ന് പറയുന്നത് ഹിസ്റ്ററി ആയിരുന്നു അത് ഇഷ്ടപ്പെടാൻ കാരണം അത് പഠിപ്പിച്ചുകണ്ടിരുന്ന സാറായിരുന്നു സറ് വളരെ നന്നായി തന്നെ ക്ലാസ്സ് എടുക്കാറക്കാറുണ്ടായിരുന്നു
സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് എനിക്കിഷ്ടപ്പെട്ട പ്രധാന വിഷയം എന്ന് പറയുന്ന ഹിസ്റ്ററി ആയിരുന്നു അത് ഇഷ്ടപ്പെടാൻ കാരണം അത് പഠിപ്പിച്ചു കൊണ്ടിരുന്ന സാറായിരുന്നു സാറ് വളരെ നന്നായി തന്നെ ക്ലാസ് എടുക്കാറുണ്ടായിരുന്നു
15,245
സറ് വ വളരെ സൗഹൃദപരമായിട്ടായിരുന്നു കുട്ടികളോട് പെരുമാറിയിട്ടുണ്ടായിരുന്നത് സറ് ക്ലാസ എടുക്കുന്ന രീതിയും വളരെ ഉത്സാഹകരവും അതേപോലെ തന്നെ ഇൻട്രസ്റ്റ് കൊണ്ടുവരുന്ന രീതിയിലുമാണ് ക്ലാസ്സ് എടുത്തിട്ടുണ്ടായിരുന്നത് അതുകൊണ്ട തന്നെ എനിക്ക് ഹിസ്റ്ററി ക്ലാസ്സില ഇരിക്കാൻ വളരെ ഇഷ്ടമായിരുന്നു അതുപോലെ തന്നെ
സാർ വ വളരെ സൗഹൃദപരമായിട്ട് ആയിരുന്നു കുട്ടികളോട് പെരുമാറിയിട്ടുണ്ടായിരുന്നത് സാറ് ക്ലാസ്സെടുക്കുന്ന രീതിയും വളരെ ഉത്സാഹകരവും അതേപോലെ തന്നെ ഇൻട്രസ്റ്റ് കൊണ്ടു വരുന്ന രീതിയിലുമാണ് ക്ലാസ്സ് എടുത്തുണ്ടായിരുന്നത് അതുകൊണ്ട് തന്നെ എനിക്ക് ഹിസ്റ്ററി ക്ലാസിൽ ഇരിക്കാൻ വളരെ ഇഷ്ടമായിരുന്നു അതുപോലെ തന്നെ
15,246
പഴയ കാലത്തിൻ്റെ ഇതും പഴയകാലത്തെ ചരിത്രങ്ങളും പഠിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു
പഴയ കാലത്തിൻ്റെതും പഴയ പഴയകാലത്തെ ചരിത്രങ്ങളും പഠിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു
15,247
അതുകൊണ്ടാണ് എനിക്ക് ഹിസ്റ്ററി ഒരുപാട് ഇഷ്ടപ്പെടാൻ കാരണം അതിൻ്റെ കാരണം അത എടുത്തിരുന്ന സറ് തന്നെ
അതുകൊണ്ടാണ് എനിക്ക് ഹിസ്റ്ററി ഒരുപാട് ഇഷ്ടപ്പെടാൻ കാരണം അതിൻ്റെ കാരണം അത് എടുത്തിരുന്ന സാറ് തന്നെ
15,248
ാണ് സാറെ എടുത്ത തരുന്ന രീതി ആണ് എനിക്ക് ഒരുപാട് ഇഷ്ടം തോന്നാനുള്ള കാരണം
ആണ് സാർ എടുത്തിരുന്ന രീതി ആണ് എനിക്ക് ഒരുപാട് ഇഷ്ടം തോന്നാനുള്ള കാരണം
15,249
മലയാള ഭാഷയെ നമ്മള് ഹിന്ദിയായിട്ട് താരതമ്യം ചെയ്യുമ്പോൾ
മലയാളഭാഷയെ നമ്മള് ഹിന്ദിയായിട്ട് താരതമ്യം ചെയ്യുമ്പോൾ
15,250
ഹിന്ദി എന്ന് പറയണ ഒരു ഭാഷ ഔദ്യോഗിക ഭാഷയാവാൻ കാരണം സത്യം പറയുകയാണെങ്കിൽ ഹിന്ദി ഒരു ഒരു എന്താ പറയുക സംസ്ഥാനത്തിൻ്റെ ഭാഷ അങ്ങനെ പറയാൻ പറ്റില്ല
ഹിന്ദി എന്ന് പറയണ ഒരു ഭാഷ ഔദ്യോഗിക ഭാഷയാവാൻ കാരണം സത്യം പറയാണെങ്കി ൽ ഹിന്ദി ഒരു ഒരു എന്താ പറയുക സംസ്ഥാനത്തിൻ്റെ ഭാഷ അങ്ങനെ പറയാൻ പറ്റില്ല
15,251
എന്താ പറയുക ഹിന്ദി നോർത്തില് അതായത് നോർത്ത് ഇന്ത്യയിലെ നോർത്ത് ഭാഗംത്തിൽ സംസാരിക്കുന്ന അതായത് കുറ സംസ്ഥാനങ്ങളൽ സംസാരിക്കും ഈ ഹിന്ദി എന്ന ഭാഷ അതൊരു എന്താ പറയുക അതുകൊണ്ടാണ് അതൊരു ദേശീയ ഭാഷയായിട്ട് നമ്മള് കണക്കാക്കുന്നത്
എന്താ പറയുക ഹിന്ദി നോർത്തില് അതായത് നോർത്ത് അതായത് ഇന്ത്യയില് നോർത്ത് ഭാഗത്തില് സംസാരിക്കുന്ന അതായത് കുറേ സംസ്ഥാനങ്ങള് ഈ സംസാരിക്കുന്ന ഹിന്ദി എന്ന ഭാഷ അത് ഒരു എന്താ പറയുക അതുകൊണ്ടാണ് അതിനെ ദേശീയ ഭാഷയായിട്ടത് നമ്മള് കണക്കാക്കുന്നത്
15,252
ഇപ്പോൾ മലയാള ഭാഷാന്ന് പറയുമ്പോൾ മലയാളികൾ അല്ലെങ്കിൽ ഒരു കേരള ഒരു സംസ്ഥാനം അങ്ങനെൊരു ഇതിലേക്ക് ഒതുങ്ങി നിൽക്കണ ഒരു ഭാഷയാണ് പക്ഷേ കേരളത്തിലുള്ള ആൾക്കാര് ഒട്ടനവധി ആൾക്കാര് പല പല പ്രദേശങ്ങളിൽ പോയിട്ട് ഈ മലയാള ഭാഷ പ്രചരിപ്പിക്കുന്നുണ്ട് അല്ലെങ്കിൽ അവര് പോകുന്ന സ്ഥലത്തൊക്കെ ഈ മലയാള ഭാഷ പ്രചാരത്തിലെത്തുന്നുണ്ട്
ഇപ്പം മലയാള ഭാഷാന്ന് പറയുമ്പോൾ മലയാളികള് അല്ലെങ്കി ഒരു കേരള ഒരു സംസ്ഥാനം അങ്ങനെ ഒരു ഇതിലേക്ക് ഒതുങ്ങി നിൽക്കുന്ന ഒരു ഭാഷയാണ് പക്ഷെ കേരളത്തിലുള്ള ആൾക്കാരും ഒട്ടനവധി ആൾക്കാരും പല പല പ്രദേശങ്ങളില് പോയിട്ട് ഈ മലയാളഭാഷ പ്രചരിപ്പിക്കുന്നൊണ്ട് അല്ലെങ്കിൽ അവര് പോകുന്ന സ്ഥലത്തൊക്കെ ഈ മലയാള ഭാഷ പ്രചാരത്തിലെത്തുന്നുണ്ട്
15,253
നേരെ മറിച്ച് ഹിന്ദിന്ന് പറയുമ്പോൾ ഹിന്ദി ഭാഷയക്ക് ഒരു സംസ്കാരമ അങ്ങനെയൊന്നും നമുക്ക് പറയാൻ പറ്റില്ല പക്ഷേ നമ്മ നമ്മുടെ മലയാള ഭാഷേനെ ഒരു സാംസ്കാരികമായിട്ട് നമുക്ക് അല്ലെങ്കിൽ വൈകാരികമായിട്ട് കൂടുതലായിട്ട് പറയാൻ പറ്റുന്നതാണ്
നേരെ മറിച്ച് ഹിന്ദി എന്ന് പറയുമ്പോൾ ഹിന്ദി ഭാഷക്ക് ഒരു സംസ്കാരമോ എങ്ങനെയൊന്നുംപറയാൻ പറ്റില്ല പക്ഷെ നമ്മുടെ മലയാള ഭാഷായെ ഒരു സംസ്കാരികമായിട്ട് വൈകാരികമായിട്ട് കൂടുതലായിട്ട് പറയാൻ പറ്റുന്നതാണ്
15,254
നമ്മുടെ മലയാള ഭാഷ ഹിന്ദി ഭാഷയെ നോക്കുമ്പോൾ അത് അതില് നമുക്ക് സംസ്കാരം അങ്ങനെ കാണാൻ പറ്റില്ല കാരണംന്ന് പറയുമ്പോൾ കോമണായിട്ട് അത് കുറേ ആൾക്കാര് കോമണായിട്ട് സംസാരിക്കുന്ന ഒരു ഭാഷയയത കൊൊണ്ടാണ് അതിനെ നമ്മുടെ ദേശീയ ഭാഷയായിട്ട് അംഗീകരിച്ചിരിക്കുന്നത്
നമ്മുടെ മലയാളഭാഷ ഹിന്ദി ഭാഷയെ നോക്കുമ്പോൾ അത് അതില് നമുക്ക് സംസ്കാരം അങ്ങനെ കാണാൻ പറ്റില്ല കാരണം എന്ന് പറയുമ്പോ കോമൺ ആയിട്ട് അത് കുറേ ആൾക്കാര് കോമണ് ആയിട്ട് സംസാരിക്കുന്നൊരു ഭാഷയായത് കൊണ്ടാണ് അതിനെ നമ്മുടെ ദേശീയ ഭാഷയായിട്ട് അംഗീകരിച്ചിരിക്കുന്നത്
15,255
ചേട്ടാ ഞാൻ വിളിച്ചതേ വാടക്കൊ ഒരു കാാർ എടുക്കാൻ വേണ്ടിയിട്ടാണ് അപ്പോ എനിക്കൊരു കാർ വേണമായിരുന്നു ഇപ്പോൾ ഒരു പത്ത് പന്ത്രണ്ട് സീറ്റുള്ള കാർ തന്നെ വേണം
ചേട്ടാ ഞാൻ വിളിച്ചത് വാടകയ്ക്ക് കാർ എടുക്കാൻ വേണ്ടീട്ടാണ് എനിക്കൊരു കാർ വേണമായിരുന്നു ഇപ്പൊൾ ഒരു പത്തു പണ്ട്രഡ് സീറ്റ് ഉള്ള കാർ തന്നെ വേണം
15,256
ഞങ്ങള ഫ്രണ്ട്സായിട്ട് ഒന്ന് മൂന്നാറ് ഇടുക്കി ആ ഭാഗത്തൊക്കെ ഒന്ന് കറങ്ങാൻ വേണ്ടിട്ടാണ്
ഞങ്ങള് ഫ്രണ്ട്സായിട്ട് മൂന്നാർ ഇടുക്കി ആ ഭാഗത്തൊക്കെ ഒന്ന് കറങ്ങാൻ വേണ്ടീട്ടാണ്
15,257
ഇപ്പോ ഒരു മൂന്ന് നാല് ദിവസത്തെ യാത്രയാണ് ഉദ്ദേശിച്ചിരിക്കുന്നത്ത്
ഇപ്പൊരു മൂന്ന് നാല് ദിവസത്തെ യാത്രയാണ് ഉദ്ദേശിച്ചിരിക്കുന്നത്
15,258
നിങ്ങളുടെ അവിടെ എങ്ങനെയാണ് കാറും സൗകര്യങ്ങളൊക്കെ ഉണ്ടോ എന്താണ് കാറിൻ്റെ റെൻറ് റേറ്റ് വരുന്നത് ഒരു ദിവസം എത്ര റേറ്റ് വരും
നിങ്ങടവിടെ എങ്ങനെയാണ് കാറ് സൗകര്യങ്ങളൊക്കെ ഉണ്ടോ എന്താണ് കാറിൻ്റെ റെൻറ്റ് റേറ്റ് വരുന്നത് ഒരു ദിവസം എത്ര റേറ്റ് വരും
15,259
അതേപോലെ നമുക്കിപ്പോൾ ഒരു ദിവസം ഇരുന്നൂറ് കിലോമീറ്ററും മറ്റോണല്ലേ ഓഡ മറ്റേ ലിമിറ്ള്ളത് അതില കൂടുതൽ കിലോമീറ്ററയി പറഞ്ഞാൽ കിലോമീറ്റർ പെർ ചാർജ് എത്രയകും അതൊക്കെ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു
അതേപോലെ നമുക്ക്പ്പോ ഒരു ദിവസം ഇരുനൂറു കിലോമീറ്റർ മറ്റോ ആണല്ലേ ഓടുന്നെ മറ്റേ ലിമിറ്റ് ഉള്ളത് അതിൽ കൂടുതൽ കിലോമീറ്റർ ആയ വരുന്ന കിലോമീറ്റർ പെർ ചാർജ് എത്രയാകും അതൊക്കെ ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു
15,260
എന്നാലാണ് എനിക്ക് അതിനനുസരിച്ചിട്ടുള്ള വണ്ടി ചെറുതാക്കാനോ അല്ലെങ്കിൽ വേറെന്തെങ്കിലും പ്ലാൻ ചെയ്യാൻ പറ്റുള്ളൂ അപ്പോൾ നിങ്ങളതിൻ്റെ കിലോമീറ്റർ ചാർജും കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും
എന്നാലാണ് എനിക്ക്തിനനുസരിച്ചിട്ടുള്ള വണ്ടി ചെറുതാക്കാനോ അല്ലെങ്കിൽ വേറെന്തെങ്കിലും പ്ലാൻ ചെയ്യാൻ പറ്റുള്ളൂ അപ്പോൾ നിങ്ങൾ അതിൻ്റെ കിലോമീറ്റർ ചാർജും കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞ് തന്നാൽ നന്നായിരിക്കും
15,261
ഭക്ഷ്യ എണ്ണ ഇനങ്ങൾക്ക് എന്തെങ്കിലും ഫെസ്റ്റിവൽഓഫറുണ്ടോ
ഭക്ഷ്യ എണ്ണ ഇനങ്ങൾക്ക് എന്തെങ്കിലും ഫെസ്റ്റിവൽ ഓഫറുണ്ടോ
15,262
നിങ്ങളുടെ ഇ എഫ് പി രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിനായുള്ള ലോഗിൻ ഒ ടി പി എട്ട് പൂജയംആറ് എടട മൂന്ന് മൂന്ന് പൂജയംഒന്ന്മൂന്ന് എട്ട്ആണ്
നിങ്ങളുടെ ഇ എഫ് പി ഒ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനായുള്ള ലോഗിൻ ഒ ടി പി എട്ട് പൂജ്യം ആറ് മൂന്ന് എട്ട് മൂന്ന് മൂന്ന് പൂജ്യം ഒന്ന് മൂന്ന് എട്ട് ആണ്
15,263
ഞാൻ കൃഷി തുടങ്ങാനുള്ള മെയിനായിട്ടുള്ള കാര്യംന്ന് പറയുമ്പോ കൃഷിിവനി ചെന്ന് അവരുടെ ഓരോ അഡ്വൈസ് ക്ലാസ്സുകള് പിന്നെ അവരായിട്ട് അവര നമുക്ക് കുറേ വിത്തുകള് അങ്ങനെ ചെടികളൊക്കെ തരും അതുകൊണ്ട് നട്ടും അതിൽ നിന്ന് നമുക്ക് പലതരത്തിലുള്ള കായ്കളും
ഞാൻ കൃഷി തുടങ്ങാനുള്ള മെയിനായിട്ടുള്ള കാര്യം എന്ന് പറയുമ്പം കൃഷിഭവനിൽ ചെന്ന് അവരുടെ ഓരോ അഡ്വൈസ് ക്ലാസ്സുകൾ പിന്നെ അവരായിട്ട് അവർ നമുക്ക് കുറേ വിത്തുകൾ അങ്ങനെ ചെടികളൊക്കെ തരും അതുകൊണ്ട് നട്ടും അതിൽ നിന്ന് നമുക്ക് പലതരത്തിലുള്ള കായ്കളും
15,264
നമുക്ക് തിന്നാനുള്ള കാര്യങ്ങളും അങ്ങനെയൊക്കെ ഇതാക്കിയാണ് ഞാൻ അത്താക്കിയത് പിന്നെയെന്ന് പറയുമ്പം അടുത്തുള്ള ആരക്കില ഒക്കെ ഉണ്ടാവില്ലേ ഈ കൃഷി ചെയ്യുന്നവ
നമുക്ക് തിന്നാനുള്ള കാര്യങ്ങളും അങ്ങനെയൊക്കെ ഇതാക്കി ആണ് ഞാൻ അത് ഉണ്ടാക്കിയത് പിന്നെ എന്ന് പറയുമ്പോൾ അടുത്തുള്ള ആരെങ്കിലും ഒക്കെ ഉണ്ടാവില്ലേ ഈ കൃഷി ചെയ്യുന്നവർ
15,265
അതേപോലെ നെല്ല് കൃഷി അങ്ങനെ എന്തേലുമൊക്കെ ചെയ്യുന്നവരുണ്ടാവില്ലേ അവരുടെ അടുത്ത് നിന്ന് ഇതെങ്ങനെയാണ് ചെയ്യേണ്ടത് അതിലെന്തൊക്കെ വളം ഇടണം
അതുപോലെ നെൽ കൃഷി അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നവരും ഉണ്ടാവില്ലേ അവരുടെ അടുത്ത് ചെന്ന് ഇത് എങ്ങനെ ചെയ്യേണ്ടത് അതിൽ എന്തൊക്കെ വളം ഇടണം
15,266
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള അന്വേഷിച്ച് അതിനെക്കുറിച്ച് ഇങ്ങനെ പഠിച്ച് അതിൻ്റെ ഓരോരോ കാര്യങ്ങളും എപ്പോളാണ് ഇത് വിത്തിടേണ്ടത് എപ്പോളാണ് ഇത് കൊയ്യേണ്ടത് അങ്ങനെയുള്ള പറക്കേണ്ടത് അങ്ങനെയുള്ള ഓരോരോ കാര്യങ്ങളും
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ അന്വേഷിച്ച് അതിനെക്കുറിച്ച് ഇങ്ങനെ പഠിച്ച് അതിൻ്റെ ഓരോരോ കാര്യങ്ങളും എപ്പോളാണ് ഇത് വിത്തിടേണ്ടത് എപ്പോളാണ് ഇത് കൊയ്യേണ്ടത് അങ്ങനെയുള്ള പറിക്കേണ്ടത് അങ്ങനെയുള്ള ഓരോരോ കാര്യങ്ങളും
15,267
പിന്നെ എന്തൊക്കെ വിത്തി കട്ടാലും എന്തൊക്കെ ഇത് കിട്ടും നമ്മുടെ ഈ നാടിനനുസരിച്ച് കാലാവസ്ഥക്കനുസരിച്ചുള്ള എന്തൊക്കെ ചെടികളാണ് ഇവിടെ വളരുന്നത് അങ്ങനെയുള്ള കാര്യങ്ങളും
പിന്നെ എന്തൊക്കെ വിത്തിട്ടാൽ എന്തൊക്കെ ഇത് കിട്ടും നമ്മൾ ഈ നാടിന് അനുസരിച്ച് കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള എന്തൊക്കെ ചെടികളാണ് ഇവിടെ വളരുന്നത് അങ്ങനെയുള്ള കാര്യങ്ങളും
15,268
പിന്നെ കൃഷി ഭാനി ചെന്ന് കഴിഞ്ഞപ്പം അവിടെന്ന് നമുക്ക് കുറെ ക്ലാസ്സ് എടുത്ത് തരും അതിലൂടെൊക്കെയാണ് ഇങ്ങനെ പഠിച്ചത് അവരുടെ പലതരത്തിലുള്ള ക്ലാസ്സുണ്ടാകും പിന്നെ അവരുടെ ബുക്കുണ്ട് ആ ബുക്കിലൊക്കെ നമ്മളിങ്ങനെ വായിച്ചിരിക്കുമ്പോൾ നമുക്ക് അതിൻറകത്ത് മനസ്സിലകും എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെ ഇതാക്കും എന്നൊക്കെ ഉള്ളത് അതിലൂടെയാണ് ഞാൻ കൃഷി പഠിച്ചത്
പിന്നെ കൃഷി ഭവനിൽ ചെന്ന് കഴിഞ്ഞപ്പം അവിടുന്ന് നമുക്ക് കുറെ ക്ലാസ്സ് എടുത്തു തരും അതിലൂടെയൊക്കെയാണ് ഇങ്ങനെ പഠിച്ചത് അവരുടെ പലതരത്തിലുള്ള ക്ലാസ്സ് ഉണ്ടാകും പിന്നെ അവരുടെ ബുക്ക് ഉണ്ട് ആ ബുക്കിലൊക്കെ നമ്മൾ ഇങ്ങനെ വായിച്ചിരിക്കും നമുക്കതിൻ്റെ അകത്ത് മനസ്സിലാകും എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് ഇതാക്കിന്നുള്ളത് അതിലൂടെയാണ് ഞാൻ കൃഷി പഠിച്ചത്
15,269
പരസ്പരം ഒത്തുകൂടാനും കൂട്ടുകാരെ തമ്മിൽ നല്ല നല്ലൊരു മനോഹരമായ നിമിഷങ്ങൾ നമുക്ക് പങ്കിടാനും ഒക്കെ നമുക്ക് ഈ കളികളിലൂടെ സാധിക്കും അതുപോലെ തന്നെ വൈകുന്നേരങ്ങളിൽ നമ്മൾ ഒരു സ്കൂൾ വിട്ട് വന്ന പ്രായം സ്കൂൾ പ്രായത്തിലാണ്െ നമുക്ക് സ്കൂൾ വിട്ട് വന്നാൽ നമ്മൾ എന്ത് ചെയ്യും അമ്മമാരെ നമുക്ക് ഭക്ഷണം ഉണ്ടാക്കി തരും അത് കഴിച്ച ശേഷം നമുക്ക് നമ്മൾ കൂട്ടുകാരോടൊപ്പം നമ്മൾ കളിക്കാൻ പോകും
പരസ്പരം ഒത്തുകൂടാനും കൂട്ടുകാർ തമ്മിൽ നല്ല നല്ലൊരു മനോഹരമായ നിമിഷങ്ങൾ നമുക്ക് പങ്കിടാനും ഒക്കെ നമുക്ക് ഈ കളികളിലൂടെ സാധിക്കും അതുപോലെത്തന്നെ വൈകുന്നേരങ്ങളിൽ നമ്മൾ ഒരു സ്കൂൾ വിട്ടു വന്ന പ്രായം സ്കൂൾ പ്രായത്തിലാണെങ്കിൽ സ്കൂൾ വിട്ട് വന്ന് നമ്മൾ എന്തു ചെയ്യും അമ്മമാർ നമുക്ക് ഭക്ഷണം ഉണ്ടാക്കിത്തരും അത് കഴിച്ച ശേഷം നമുക്ക് നമ്മുടെ കൂട്ടുകാരോടൊപ്പം നമ്മൾ കളിക്കാൻ പോവും
15,270
അതൊരു ഒരു മറക്കാൻ പറ്റാത്ത കാര്യമാണ് അതൊക്കെൊ ഒരു എ
അതൊരു ഒരു മറക്കാൻ പറ്റാത്ത കാര്യമാണ് അതൊക്കെ ഇപ്പോൾ ഒരു എന്ന്
15,271
ുള്ളൊരു അനുഭവമാണ അതൊക്കെ നമ്മൾ അവരുമായിട്ട് കളിക്കും നമുക്ക് അവരുമായിട്ട് നമ്മുടെ സംഭാഷണത്തില ഏർപ്പെടും അങ്ങനെ ചിലവർ നമുക്കറിയാത്ത നമ്മുടെ കൂട്ടുകാാർ കൂട്ടുകാരൊക്കെ വരും കളിക്കാൻ
അങ്ങനെയുള്ളൊരു അനുഭവമാണ് മറ്റേ നമ്മൾ അവരുമായിട്ട് കളിക്കും നമുക്കവരുമായിട്ട് നമ്മൾ സംഭാഷണത്തിൽ ഏർപ്പെടും അങ്ങനെ ചിലവർ നമുക്ക് അറിയാത്ത നമ്മുടെ കൂട്ടുകാരുടെ കൂട്ടുകാരൊക്കെ വരും കളിക്കാൻ
15,272
അപ്പോൾ നമുക്ക് നമ്മൾ അറിയാത്തവരുമായിട്ട് നമ്മൾ പരസ്പരം പരിചയപ്പെടും നമ്മൾ പരസ്പരം ബന്ധപ്പെടും അതേപോലെ തന്നെ നമുക്ക് പരസ്പരം നമുക്ക് ഒരു
അപ്പോൾ നമുക്ക് നമ്മളറിയാത്തവരുമായിട്ട് നമ്മൾ പരസ്പരം പരിചയപ്പെടും നമ്മൾ പരസ്പരം ബന്ധപ്പെടും അതേപോലെത്തന്നെ നമുക്ക് പരസ്പരം നമുക്ക് ഒരു
15,273
നല്ല രീതിക്കുള്ള ഫ്രണ്ട്ഷിപ്പ് നമുക്ക് സുഹൃത്ത് ബന്ധം നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതേപോലെ തന്നെ പിന്നീട് പറയുകയാണെങ്കിൽ
നല്ല ഒരു രീതിക്കുള്ള ഫ്രണ്ട്ഷിപ്പ് നമുക്ക് സുഹൃത്ത് ബന്ധം നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും അതേപോലെത്തന്നെ പിന്നീട് പറയുകയാണെങ്കിൽ
15,274
ഈ കളികളിലൂടെ നമുക്ക് നമ്മുടെ സമയം നമുക്ക് നമ്മൾ നമ്മള ഈ റിലാക്സ് ചെയ്യാൻ എടുക്കുന്ന സമയം അത് നമ്മൾ കളിക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് നല്ല നിമിഷങ്ങൾ നമുക്കുണ്ടാകും
ഈ കളികളിലൂടെ നമ്മൾക്ക് നമ്മുടെ സമയം നമുക്കും നമുക്ക് നമ്മൾ ഈ റിലാക്സ് ചെയ്യാനെടുക്കുന്ന സമയം അത് നമ്മൾ കളിക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് നല്ല നിമിഷങ്ങൾ നമ്മൾക്ക് ഉണ്ടാകും
15,275
അതേപോലെ തന്നെ പിന്നീട് കളികളെ ഓർത്ത് നമ്മൾ നമുക്ക് നമുക്ക് തന്നെ ഓർത്താൽ നമ്മുടെ കൂട്ടുകാരെയൊക്കെ എത്രത്തോളം നമ്മൾ കളിച്ചിട്ടുണ്ട് നമ്മൾ കൂട്ടുകാരുമായി എങ്ങനെയൊക്കെ ആയിരുന്നു എന്നൊക്കെ നമുക്ക് ചിന്തിക്കുവാൻ സാധിക്കും
അതേപോലെത്തന്നെ പിന്നീട് കളികളെ ഓർത്തു നമ്മൾ നമുക്ക് നമുക്ക് തന്നെ ഓർത്താൽ നമ്മളെ കൂട്ടുകാരെയൊക്കെ എത്രത്തോളം നമ്മൾ കളിച്ചിട്ടുണ്ട് നമ്മൾ കൂട്ടുകാരുമായി എങ്ങനെയൊക്കെയായിരുന്നു എന്ന് നമുക്ക് ചിന്തിക്കുവാൻ സാധിക്കും
15,276
അതേപോലെ തന്നെ നമ്മൾ ഉൾനാടുകളിലുള്ള കളികൾന്ന് പറയുന്നത് കൊച്ച കൊച്ച കളികളാകും ഈ കൊച്ച കൊച്ച കളികളിലൂടെ തന്നെ നമുക്ക് ഇന്ന് ഈ മൊബൈൽ ഫോണിലൂടെ കിട്ടുന്ന ഈ പറയുന്ന സന്തോഷങ്ങളിൽ ഇരട്ടി ഇരട്ടി നമുക്ക് ഉൾനാടുകളിലെ കളികളിൽ നിന്ന് കിട്ടും ഈ
അതേപോലെത്തന്നെ നമ്മൾ ഉൾനാടുകളിലുള്ള കളികളെന്നു പറയുന്നത് കൊച്ചു കൊച്ചു കളികളാണ് ഈ കൊച്ചു കൊച്ചു കളികളിലൂടെ തന്നെ നമുക്ക് എന്ത് ഈ മൊബൈൽ ഫോണിലൂടെ കിട്ടുന്ന ഈ പറയുന്ന സന്തോഷങ്ങൾ ഇരട്ടിയുടെ ഇരട്ടി നമ്മൾക്ക് ഉൾനാടുകളിലെ കളികളിൽ നിന്ന് കിട്ടും ഈ
15,277
ഈ ഇപ്പോഴത്തെ ആൾക്കാരൊക്കെ ഈ ഗ്രൗണ്ടിൽ കൂടെ പന്ത് തട്ടാൻ മടിയുള്ള ആൾക്കാരുണ്ട് അന്നത്തെയൊക്കെ കാലത്ത് ചെറുപായത്തിലെല്ലാം ഞങ്ങൾ
ഈ ഇപ്പോഴത്തെ ആൾക്കാരൊക്കെ ഈ ഗ്രൗണ്ടുകളിൽക്കൂടി പന്ത് തട്ടാൻ മടിയുള്ള ആൾക്കാരുണ്ട് അന്നത്തേയൊക്കെ കാലത്തു ചെറുപ്രായത്തിൽ എല്ലാം ഞങ്ങൾ
15,278
പാടങ്ങളിൽ കണ്ണങ്ങളിൽ വെള്ളം കയറി കഴിഞ്ഞാൽ അവിടെ ഫുട്ബോൾ കളിക്കും അതൊക്കെ ഒരു മനോഹരമായ നിമിഷങ്ങളാണ് ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ്
പാടങ്ങളിൽ കണ്ടങ്ങളിൽ വെള്ളം കയറിക്കഴിഞ്ഞാൽ അവിടെ ഫുട്ബോൾ കളിക്കും അതൊക്കെ ഒരു മനോഹരമായ നിമിഷങ്ങളാണ് ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ്
15,279
നമുക്ക് ഒത്തുകൂടി നമുക്ക് സംസാരിക്കാം പരസ്പരം പരിചയപ്പെടാം പരസ്പരം കളിയാക്കാം പരസപരം നമ്മുടെ
നമുക്ക് ഒത്തുകൂടി നമുക്ക് സംസാരിക്കാം പരസ്പരം പരിചയപ്പെടാം പരസ്പരം കളിയാക്കാം പരസ്പരം നമ്മുടെ
15,280
ബന്ധങ്ങൾ നമ്മൾ കൂട്ടുകാരുമായുള്ള അത്രയും നമുക്ക് അടുക്കാം ഒരു ഒരു അത്രയും നമുക്ക് ഒരു ഫ്രണ്ട്ഷിപ്പ് നമുക്ക് ബിൽഡ് ചെയ്ത എടുക്കാൻ സാധിക്കും പിന്നീട് പറയുകയാണെങ്കിൽ
ബന്ധങ്ങൾ നമ്മൾ കൂട്ടുകാരുമായുള്ള അത്രേയും നമുക്ക് അടുക്കാം ഒരു ഒരു അത് നമുക്ക് ഒരു ഫ്രണ്ട്ഷിപ്പ് നമുക്ക് ബിൽഡ് ചെയ്തെടുക്കാൻ സാധിക്കും പിന്നീട് പറയുകയാണെങ്കിൽ
15,281
ഈ ഉൾനാടുകളിലെങ്കിൽ കളികളെല്ലാം ഒരു പ്രായം വരെ ഉണ്ടാവുള്ളൂ ആ പ്രായത്തിന് ശേഷം നമുക്ക് അത്ങ്ങട്ട് അത് നമ്മളാൽ ഉപേക്ഷിക്കപ്പെടും പിന്നീട് അത് ഓർക്കുമ്പോൾ നമുക്ക് നമുക്ക് എത്ര നമ്മൾ
ഈ ഉൾനാടുകളിൽ ഈ കളികളെല്ലാം ഒരു പ്രായം വരെ ഉണ്ടാവുകയുള്ളൂ ആ പ്രായത്തിന് ശേഷം നമുക്ക് അത് അങ്ങോട്ട് അത് നമ്മളാൽ ഉപേക്ഷിക്കപെടും പിന്നീട് അത് ഓർക്കുമ്പോൾ നമുക്ക് നമുക്ക് ആ എത്ര നമ്മൾ
15,282
കാര്യമായ കളികളെല്ലാം ആസ്വദിച്ചിരുന്നു കളിച്ചിരുന്നു അനുഭവിച്ചിരുന്നു ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നില്ലോ എന്ന ദുഃഖം വരെ നമുക്ക് ഉണ്ടായേക്കാം
കാര്യമായ കളികളെല്ലാം ആസ്വദിച്ചിരുന്നു കളിച്ചിരുന്നു അനുഭവിച്ചിരുന്നു ഇപ്പോൾ നമ്മൾക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ദുഃഖം വരെ നമുക്ക് ഉണ്ടായേക്കാം
15,283
എറണാകുളം കാസർഗോഡ് പാലക്കാട്
എറണാകുളം കാസർകോട് പാലക്കാട്
15,284
എൻ്റെആക്സിസ് ബാങ്ക് ലൈം അക്കൗണ്ടിൽ അറുപതിനായിരം രൂപയിൽ കൂടുതൽ
എൻ്റെ ആക്സിസ് ബാങ്ക് ലൈം അക്കൗണ്ടിൽ അറുപതിനായിരം രൂപയിൽ കൂടുതൽ ഉണ്ടോ
15,285
സജീവ് ശരീരാഗ അരുൺ സുരേഷ് രാഘവ് മാധവ
സജീവ് ശ്രീരാഗ് അരുൺ സുരേഷ് രാഘവ് മാധവ്
15,286
ഇന്ന് വൈകുന്നേരം മഴ
ഇന്ന് വൈകുന്നേരം മഴ പെയ്യുമോ
15,287
കൈമൂർ ജില്ലയിൽ പതിനഞ്ച് ടു പതിനേഴ് വയസ്സ് പരായകകാർകകായി കോവോവാക്സ് വാക്സിൻ നൽകുന്ന സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രമുണ്ടോ
കൈമൂർ ജില്ലയിൽ പതിനഞ്ച് ടു പതിനേഴ് വയസ്സ് പ്രായക്കാർക്കായി കോവോവാക്സ് വാക്സിൻ നൽകുന്ന സമീപത്തുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രമുണ്ടോ
15,288
റേഡിയേഷൻ തെറാപ്പിയുടെ സംയോജനമാണ് താഴ്ന്ന ഘട്ടത്തിലുള്ള മലാശയ ക്യാൻസറിനുള്ള സമീപനത്തിലെ പ്രാഥമിക വ്യത്യാസം
റേഡിയേഷൻ തെറാപ്പിയുടെ സംയോജനമാണ് താഴ്ന്ന ഘട്ടത്തിലുള്ള മലാശയ കാൻസറിനുള്ള സമീപനത്തിലെ പ്രാഥമിക വ്യത്യാസം
15,289
നമ്മൾ ഓരോ ദിവസവും ചിലന്തോറും ഓരോ ദ ഓരോ തരത്തിൽ നമ്മൾ എല്ലാം മെച്ചപ്പെട്ട് വരികയാണല്ലോ അപ്പോൾ നമ്മൾ പാചകത്തിലും വിവിധ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്
നമ്മൾ ഓരോ ദിവസം ചെല്ലുന്തോറും ഓരോതു ഓരോ തരത്തിൽ നമ്മൾ എല്ലാം മെച്ചപ്പെട്ട് വരികയാണല്ലോ അപ്പൊൾ നമ്മൾ പാചകത്തിലും വിവിധ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്
15,290
അപ്പം ഇത് കുറെ കാര്യങ്ങൾ നമുക്ക് അറിവില്ലായായും വരുന്നുണ്ട് ഞാനിത് കുറച്ചും കൂടെ ഇതിനെക്കുറിച്ച് അറിയാനായിട്ട് കുക്കറി റിയാലിറ്റി ഷോകൾ കാണാറുണ്ട് ടിവിയിൽ ഏത് പ്രോഗ്രാം വന്നാലും കാണാറുണ്ട്
അപ്പൊൾ ഇത് കുറെ കാര്യങ്ങൾ നമുക്ക് അറിവില്ലായ്മയും വരുന്നുണ്ട് ഞാൻ ഇത് കുറച്ചും കൂടെ ഇതിനെ കുറിച്ച് അറിയാനായിട്ട് കുക്കറി റിയാലിറ്റി ഷോകൾ കാണാറുണ്ട് ടീവിയിൽ ഏത് പ്രോഗ്രാം വന്നാലും കാണാറുണ്ട്
15,291
അത് കാണുമ്പോൾ അവരത് എന്ത എങ്ങനെയൊക്കെ എന്തൊക്കെ ഉപയോഗിച്ച് എങ്ങനെയൊക്കെ പാചകം ചെയ്യുന്നത്െന്ന് നമുക്ക്റിയാൻ പറ്റുന്നു കൂടാതെ ജഡ്ജ്മെൻറ് ചെയ്യുമ്പം അതിൻ്റെ കുറവുകൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരുന്നു അത് മനസ്സിലാക്കാൻ പറ്റുന്നു അപ്പം പിന്നെ നമ്മളത് വീട്ടിൽ പരീക്ഷിക്കുമ്പം
അത് കാണുമ്പോൾ അവരത് എങ്ങനെയൊക്കെ എന്തൊക്കെ ഉപയോഗിച്ച് എങ്ങനെയൊക്കെ പാചകം ചെയ്തെന്ന് നമുക്ക് അറിയാൻ പറ്റുന്നു കൂടാതെ ജഡ്ജ്മെന്റ് ചെയ്യുമ്പോൾ അതിൻ്റെ കുറവുകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരുന്നു അത് മനസ്സിലാക്കാൻ പറ്റുന്നു അപ്പൊൾ പിന്നെ നമ്മൾ അത് വീട്ടിൽ പരീക്ഷിക്കുമ്പോൾ
15,292
നമുക്ക് ഏകദേശം അതേപോലെ തന്നെ ചെയ്തെടുക്കാനും പറ്റുന്നു അങ്ങനെ ഈ റിയാലിറ്റി ഷോകളിലൂടെയൊക്കെ ഒരുപാട്
നമുക്ക് ഏകദേശം അതേപോലെ തന്നെ ചെയ്ത് എടുക്കാനും പറ്റുന്നു അങ്ങനെ ഈ റിയാലിറ്റി ഷോകളിലൂടെ ഒരുപാട്
15,293
പരിപാടികളിലൊക്കെ ഒരുപാട് നമുക്ക് അറിവുകൾ കിട്ടുന്നുണ്ട് ഇങ്ങനെ പാചക പരീക്ഷണങ്ങൾ നമ്മൾ നടത്തുന്ന വഴി നമുക്കും പുതിയ അനുഭ പുതിയ പാചകങ്ങൾ ഉണ്ടാക്കാൻ പറ്റുന്നു അത് പുതിയ ഓരോരോ അനുഭവങ്ങളാകുന്നു അങ്ങനെ എല്ലാ പാചക പരിപാടികളും ഞാൻ കാണാറുണ്ട്
പരിപാടികളിൽ ഒക്കെ നമുക്ക് അറിവുകൾ കിട്ടുന്നുണ്ട് ഇങ്ങനെ പാചക പരീക്ഷണൾ നമ്മൾ നടത്തുന്ന വഴി നമുക്കും പുതിയ അനുഭവ പുതിയ പാചകങ്ങൾ ഉണ്ടാക്കാൻ പറ്റുന്നു അത് പുതിയ ഓരോരോ അനുഭവങ്ങൾ ആകുന്നു അങ്ങനെ എല്ലാ പാചക പരിപാടികളും ഞാൻ കാണാറുണ്ട്
15,294
എല്ലാ പാചക റിയാലിറ്റി ഷോ കഴ
എല്ലാ പാചക റിയാലിറ്റി ഷോ
15,295
തുന്നലിനെ കുറിച്ചൊക്കെ പറയുകയാണെങ്കിൽ ഇപ്പോൾ ഓരോരുത്തര്ക്ക് ഇഷ്ടമുള്ള കളർ എന്താണെന്ന് വെച്ചാൽ ഓരോ ഓരോ ആള്ക്കാരെ നമ്മള കാണുമ്പോൾ നമുക്ക് മനസ്സിലാകുമല്ലോ അപ്പം അവര്ക്കിഷ്ടമുള്ള കളര നോക്കി അവരുടെ നിറം അനുസരിച്ച്
തുന്നലിനെ കുറിച്ചൊക്കെ പറയുകയാണങ്കിൽ ഇപ്പോൾ ഓരോരുത്തര്ക്കും ഇഷ്ടമുള്ള കളര് എന്താന്ന് വെച്ചാല് ഒരേ ഒരെയാള്ക്കാരെ നമ്മൾ കാണുമ്പോള് നമുക്ക് മനസിലാകുമല്ലോ അപ്പോൾ അവര്ക്കിഷ്ടമുള്ള കളര് നോക്കി അവരുടെ നിറം അനുസരിച്ച്
15,296
നമ്മള് തുണിയെടുത്ത് തുന്നി കൊടുക്കാറുണ്ട് പിന്നെ നല്ല നിറമുള്ളവര്ക്ക് അതിന്റേതായ കളറിലുള്ളത് എടുക്കും നിറം കുറഞ്ഞവര്ക്ക് അതിന്റെ കളറെ എടുക്കും പിന്നെ
നമ്മൾ തുണി എടുത്ത് തുന്നി കൊടുക്കാറുണ്ട് പിന്നെ നല്ല നിറമുള്ളവര്ക്ക് അതിന്റെതായ കളറിലുള്ളത് എടുക്കും നിറംകുറഞ്ഞവര്ക്ക് അതിന്റെ കളര് എടുക്കും പിന്നെ
15,297
എല്ലാം ത നന്നായിട്ട് ചെയ്തു കൊടുക്കാറുണ്ട് അവരെ കളർ അനുസരിച്ച് ചെയ്യുന്നുണ്ട് പിന്നെ ഇനി കളർ കളറെ എങ്ങനെയെന്ന് പറഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള കളറെന്ന് പറഞ്ഞാൽ നമ്മള് കടയിലേക്ക് പോയിട്ട് നമുക്ക്ിഷ്ടമുള്ള കളർ നോക്കിയെടുക്കും എനിിക്കൊരുപാട് കളറുകള് ഇഷ്ടമാണ്
എല്ലാം തയ്ച്ചു നന്നായിട്ട് ചെയ്ത് കൊടുക്കാറുണ്ട് അവരെ കളറനുസരിച്ച് ചെയ്യുന്നുണ്ട് പിന്നെ ഇനി കളര് കളര് എങ്ങനെ എന്നു പറഞ്ഞാല് ഏറ്റവും ഇഷ്ടമുള്ള കളറെന്നു പറഞ്ഞാല് നമ്മൾ കടയിലേക്ക് പോയിട്ട് നമുക്കിഷ്ടമുള്ള കളര് നോക്കി എടുക്കും എനിക്ക് ഒരുപാട് കളറുകള് ഇഷ്ടമാണ്
15,298
എന്നാലും എടുത്ത് പറയുകയാണെങ്കിൽ മഞ്ഞ എനിക്കിഷ്ടമാണ് പിന്നെ ഓറഞ്ച് കളർ ഇഷ്ടമാണ്
എന്നാലും എടുത്തു പറയുകയാണെങ്കില് മഞ്ഞ എനിക്കിഷ്ടമാണ് പിന്നെ ഓറഞ്ച് കളറിഷ്ടമാണ്
15,299
പൊന്മാൺ നീല ഇഷ്ടമാണ് നേവി ബ്ലൂ നീല ഇഷ്ടമാണ് ഒരുപാട് കളറൊക്കെ എനിക്കിഷ്ടമാണ് പിന്നെ ചുവപ്പ് എനിിക്കത്ര ഇഷ്ടമല്ല റെഡ് കളർ എനിക്ക് വലിയ താല്പര്യമുള്ള കളറല്ല എന്നാലും ഉപയോഗിക്കാറുണ്ട് എടുക്കാറൊക്കെ ഉണ്ട്
പൊന്മാന്നീല ഇഷ്ടമാണ് നേവി ബ്ലു നീല ഇഷ്ടമാണ് ഒരുപാട് കളറൊക്കെ എനിക്കിഷ്ടമാണ് പിന്നെ ചുവപ്പെനിക്ക് അത്ര ഇഷ്ടമല്ല റെഡ് കളര് എനിക്ക് വലിയ താല്പര്യമുള്ള കളറല്ല എന്നാലും ഉപയോഗിക്കാറുണ്ട് എടുക്കാറും ഒക്കെയുണ്ട്
15,300
പതിനഞ്ച് ഇരുപത്തി നാല് മുപ്പത്തിഅറുപത്തി നാല് പതിനേഴ്
പതിനഞ്ച് ഇരുപത്തി നാല് മുപ്പത്തി രണ്ട് അറുപത്തി നാല് പതിനേഴ്
15,301
ആ കുറച്ച് തിരക്കിലായിപ്പോയി എന്താ അതിൻറെ അവസ്ഥ എന്താ
ആ കുറച്ച് തിരക്കിൽ ആയിപ്പോയി എന്താ ഇൻ്റ അവസ്ഥ എന്താ