Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,302
ആ എനിക്ക് നല്ലതന്ന എന്തനു വിളിച്ചത് എന്തേനു
ആ ഒക്കെ നല്ല തന്നെ എന്തേനു വിളിച്ചത് എന്തേനു
15,303
ആ ആ വാടയക്കാം ആ ഒരു വീടുണ്ട്
ആ ആ വാടകയ്ക്ക് ആണോ ആ ഒര് വീട് ഉണ്ട്
15,304
ആെ നിങ്ങൾ ഫാമിലിക്ക് യൂസ് ചെയ്യേണ്ടരിക്കാം
ആ ഇങ്ങ് ഫാമിലിക്ക് സ്റ്റേ ചെയ്യേണ്ടിയിട്ടാണ്
15,305
ബാച്ച് ബസ്ന് കൊടുക്കുന്നില്ലല്ലോ
ബാച്ചിലേഴ്സിന് കൊടുക്കുന്നില്ലല്ലൊ
15,306
ആ നോക്കാം പക്ഷെ ഇന ഫാമിലക്ക്ാണ് കൂടുതൽ പോകുന്നത്
ആ നോക്കാം പക്ഷെ ഇത് ഫാമിലിക്കാണ് കൂടുതൽ പോന്നത്
15,307
ആ ആ ഓക്കെ ഓക്കെ ആ എ്റെ ഈ നമ്പറിൽ വിളിക്കാം
ആ ആ ഓക്കെ ഓക്കെ ആ ഇൻ്റെ ഈ നമ്പറില് വിളിക്കാം
15,308
കഴിഞ്ഞ ആഴ്ച മുതൽ എനിക്ക് വളർത്തുമൃഗങ്ങളുടെ ഭക്ഷണഇന ഇനങ്ങൾ ലഭിച്ചിട്ടില്ല അതിൻ്റെ ഡെലിവറി തീയതി എപ്പോഴാണ്
കഴിഞ്ഞ ആഴ്ച മുതൽ എനിക്ക് വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇന ഇനങ്ങൾ ലഭിച്ചിട്ടില്ല അതിൻ്റെ കണക്കാക്കിയ ഡെലിവറി തീയതി എപ്പോഴാണ്
15,309
നമസ്കാരംസാർ
നമസ്കാരം സാർ
15,310
ആ വരൂ ഇരിക്കും
ആ വരൂ ഇരിക്കൂ
15,311
ആ പററി ആ
ആ പറയൂ ആ
15,312
അപ്പോൾ ആ ഞങ്ങൾക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ട് സാർ ഞങ്ങൾ ഓൾ ഓവർ ഇന്ത്യ എല്ലാവിടെയും ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് അപ്പോൾ ഏത് ഡെസ്റ്റിനേഷൻ ആണ് നിഞങ്ങൾക്ക് താല്പര്യംെന്ന് പറഞ്ഞാൽ നമുക്ക് അത് പറ്റാം
അപ്പം ആ ഞങ്ങൾക്ക് ഒരുപാട് ഒപ്ഷൻസ് ഉണ്ട് സാർ ഞങ്ങൾ ഓൾ ഓവർ ഇന്ത്യ എല്ലാവരുടെയും ഞങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് അപ്പോൾ ഏത് ഡെസ്റ്റിനേഷനാണ് നിങ്ങൾക്ക് താൽപര്യം എന്ന് പറഞ്ഞാൽ നമുക്ക് അത് ഇതാക്കാം
15,313
ഓക്കെ നമുക്ക് കുടൈക്കനാൽ ഉണ്ട് കുള മണാലി മൂന്നാർ അങ്ങനെ ഒരുപാട് സ്ഥലങ്ങള ഉണ്ട് നമ്മുടെ അവൈലബിലിറ്റി ഉണ്ട്
ഓക്കെ നമുക്ക് കൊടൈക്കനാലുണ്ട് കുളുമണാലി മൂന്നാർ അങ്ങനെ ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ അവൈലബിലിറ്റി ഉണ്ട്
15,314
ഡിസ്റ്റൻസ് കൂടിയത് നമുക്ക് കുള് മണാലി തന്നെ നമുക്ക് എന്നാൽ പ്ലാൻ ചെയ്യാം
ഡിസ്റ്റൻസ് കൂടിയത് നമുക്ക് കുളുമണാലി തന്നെ നമുക്ക് എന്ന പ്ലാൻ ചെയ്യാം
15,315
ഓക്കെ ആ ഫാം എട്ട് പേരുണ്ട് നമുക്ക് ഒരാൾക്ക് അവിടേക്ക് ചിലവ് വരുന്നത് മൂവായിരം രൂപയാണ്
ഓക്കെ ആ ഫാമ് എട്ട് പേരുണ്ട് നമുക്ക് ഒരാൾക്ക് അവിടേക്ക് ചിലവ് വരുന്നത് മൂവായിരം രൂപയാണ്
15,316
മൂവായിരംരൂപയാണ് അതിൽ നമുക്ക് എല്ലാം
മൂവായിരം രൂപയാണ് അതിൽ നമുക്ക് എല്ലാം
15,317
ആ അത് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം ആ നമുക്ക് എല്ലാം ഒരു ഫുഡ് അക്കമഡേഷൻ അതേപോലെ ട്രാവല്ലിഗ എക്സ്പെൻസ് എല്ലാം നമുക്ക് അതിൽ വരുന്നുണ്ട്
ആ അത് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം ആ നമുക്ക് എല്ലാം ഒരു ഫുഡ്ഡ് അക്കമഡേഷൻ അതേപോലെ ട്രാവെലിങ്ങ് എക്സ്പെൻസ് എല്ലാം അതിൽ വരുന്നുണ്ട്
15,318
ആ എല്ലാം കൂടി ചേർത്ത് ഒരാൾക്ക് മൂവായിരം ആണ് വരുന്നത് പിന്നെ നിങ്ങൾ എട്ട് പേരു ഉള്ളത്ുകണ്ട് നമുക്ക് അതിൽ ഡിസ്കൗണ്ട് ചെയ്യാം
ആ എല്ലാംകൂടി ചേർത്ത് ഒരാൾക്ക് മൂവായിരമാണ് വരുന്നത് പിന്നെ നിങ്ങൾ എട്ട് പേരുള്ളതുകൊണ്ട് നമുക്ക് അതിൽ ഡിസ്കൗണ്ട് ചെയ്യാം
15,319
ആ ഓക്കെ ആ അത് ആ നമ്മൾ ആ അത് നമുക്ക് ട്രെയിൻ ആവാം ഫ്ലൈറ്റ് ടിക്കറ്റ് അങ്ങനത്തെ സംഭവങ്ങൾ ഒക്കെ നമുക്ക് ഉണ്ട് ഇത്രയും ദൂര ആയതൊണ്ട് നിങ്ങൾ പത്ത് ദിവസം ആണ് നിങ്ങളുടെ ഇത്െന്ന് നമ്മൾ പറഞ്ഞട്ടണ്ടത്
ആ ഓക്കെ ആ അത് നമ് ആ നമ്മൾ ആ അത് നമുക്ക് പ്ലെയിൻ ആവാം ഫ്ലൈറ്റ് ടിക്കറ്റ് അങ്ങനത്തെ സംഭവങ്ങളൊക്കെ നമുക്കുണ്ട് ഇത്രയും ദൂരം ആയതുകൊണ്ട് പത്ത് ദിവസമാണ് നിങ്ങളുടെ ഇതെന്ന് നമ്മൾ പറഞ്ഞല്ലോ
15,320
ആ പത്ത് ദിവസംയതുകൊണ്ട് നമുക്ക് പല അവിടുത്തെ എല്ലാം ഒരു ട്രാവൽ ഗൈഡ് നമ്മുടെ ഒപ്പം ഉണ്ടാവും അവർ നമ്മള എല്ലാ സ്ഥലങ്ങളും കാണിക്കാൻ അങ്ങനത്തെ സംഭവങ്ങൾ എല്ലാം ഉണ്ട് അതുപോലെ അവിടെ നമ്മുടെ
ആ പത്ത് ദിവസമായതു കൊണ്ട് നമുക്ക് പല അവിടുത്തെ എല്ലാ ഒരു ട്രാവൽ ഗൈഡ് നമ്മടെ ഒപ്പം ഉണ്ടാവും അവർ നമ്മളെ എല്ലാ സ്ഥലങ്ങളും കാണിക്കാൻ അങ്ങനത്തെ സംഭവങ്ങൾ എല്ലാ ഉണ്ട് അതുപോലെ അവിടെ നമ്മടെ
15,321
ഓ അതല്ല ആ ആ സ ആ ഞങ്ങളെ വിശ്വസിക്കാം ഞങ്ങള ഇപ്പോൾ എത്ര പത്ത് വർഷത്തോളയി ഞങ്ങൾീ ബിസിനസ് ചെയ്യുന്നു അപ്പോൾ ഞങ്ങൾക്ക് ട്രസ്റ്റഡ് ആണ് ഞങ്ങൾ അവിടുത്തെ ഞങ്ങൾ ട്രാവൽ ഗീഡ് ഞങ്ങളുടെ കസ്റ്റമർ കെയറും എല്ലാം അത്രയും എഫിഷ്യൻറ് ആണ്
ഓ അതെല്ലാവേ ആ ആ സാർ ആ ഞങ്ങളെ വിശ്വസിക്കാം ഞങ്ങളിപ്പോൾ എത്ര പത്ത് വർഷത്തോളമായി ഞങ്ങൾ ഈ ബിസിനസ്സ് ചെയ്യുന്നു അപ്പോൾ ഞങ്ങൾക്ക് ട്രഷറാണ് ഞങ്ങൾ അവിടുത്തെ ഞങ്ങളുടെ ട്രാവൽ ഗൈഡ് കസ്റ്റമർ കെയറും എല്ലാം അത്രയും എഫിഷ്യന്റാണ്
15,322
ആ അപ്പോൾ സാർ ഏത് ഡേറ്റിലേക്കാണ് പ്ലാൻ ചെയ്യണ
ആ അപ്പോ സാർ എന്ത് ഏത് ഡേറ്റിലേക്കാണ് പ്ലാൻ ചെയ്യുന്നത്
15,323
ഏത് ഡേറ്റിലേക്കാണ് സാർ പ്ലാൻ ചെയ്യുന്നത്
ഏത് ഡേറ്റിലേക്കാണ് സാറ് പ്ലാൻ ചെയ്യുന്നത്
15,324
ഓക്കെ ആ മുപ്പത്തൊന്നിന് അപ്പംൾ ആ ടൈമിൽുള്ള ഞങ്ങളുടെ പാക്കേജ് എടുക്കുവയാണെങ്കിൽ സാറിന് ഡിസ്കൗണ്ട് എന്തായാലും ഉണ്ടാവും ഞങ്ങളുടെ ഇപ്പോൾ ഓഫർ ഞങ്ങൾ കൊടുക്കുന്നുണ്ട് ആ ഫിഫ്റ്റി പെർസെൻറ്റ് ഡിസ്കൗണ്ടിൽ ഞങ്ങൾ ആ
ഓക്കെ ആ മുപ്പത്തൊന്നിനാണ് ആ ടൈമിലുള്ള ഞങ്ങളുടെ പാക്കേജ് എടുക്കുവാണെങ്കിൽ സാറിന് ഡിസ്കൗണ്ട് എന്തായാലും ഉണ്ടാവും ഞങ്ങളുടെ ഇപ്പോൾ ഓഫർ ഞങ്ങൾ കൊടുക്കുന്നുണ്ട് ആ ഫിഫ്റ്റി പെർസെന്റ് ഡിസ്കൗണ്ടിൽ ഞങ്ങൾ ആ
15,325
ആ അപ്പോ ചെയ്യാം സാർ
ആ അത് ഓക്കെയാണ് സാർ
15,326
സാർ ഞങ്ങൾക്ക് ആ ഡീറ്റെയിൽസും കാര്യങ്ങള എല്ലാം ഞങ്ങൾക്ക് ഒന്ന് ഞങ്ങൾക്ക് ഒന്ന് വാട്ട്സ്ആപ്പ് ചെയ്താൽ മതി ആ
സാർ ഞങ്ങൾക്ക് ആ ഡീറ്റേയ്ൽസും കാര്യങ്ങളും എല്ലാം ഞങ്ങൾക്കൊന്ന് ഞങ്ങൾക്കൊന്ന് വാട്സപ്പ് ചെയ്താൽ മതി ആ
15,327
ആണ അതിൻ്റെൊപ്പം എന്താ ബാക്കി
ആ അതിന്റൊപ്പം എന്താ ബാക്കി ചെയ്
15,328
ആ അത് ഞങ്ങൾ കോൾ ചെയ്യാം ബാക്കി പേയ്മെൻറ്റിൻ്റെ കാര്യങ്ങളും എല്ലാം ഞങ്ങൾ പറയാം അതുപോലെ ബാക്കി സാറിന് വേണ്ടണ്ട എക്സ്ട്രാ എന്തൊക്കെ വേണമെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ അത് നമ്മൾ ചെയ്യാം അതായത് ഇത്ര ലക്ഷറി ഫീച്ചർ കാര്യങ്ങൾ എന്തെങ്കിലും ഹോട്ടലിലോ
ആ അത് ഞങ്ങൾ കോൾ ചെയ്യാം ബാക്കി പേയ്മെന്റിന്റെ കാര്യങ്ങളും എല്ലാം ഞങ്ങൾ പറയാം ആ അതുപോലെ ബാക്കി സാറിന് വേണ്ട എക്സ്ട്രാ എന്തൊക്കെ വേണമെന്നു പറഞ്ഞു കഴിഞ്ഞാൽ അതും ഞങ്ങൾ ചെയ്യാം അതായത് നിങ്ങൾക്കിപ്പോൾ ലക്ഷുറി സീറ്റ് കാര്യങ്ങളെന്തെങ്കിലും ഹോട്ടലിലോ
15,329
ഓക്കെ പിന്നെ ക്യാമ ഫയർ അങ്ങനത്തെ കാര്യങ്ങളൊക്കെ
ഓക്കെ പിന്നെ ക്യാമ്ഫയർ അങ്ങനതെ കാര്യങ്ങളൊക്കെ
15,330
ആ ഓക്കെ സാർ
ആ ഓക്കെ സാർ
15,331
ആ ഓക്കെ ഓക്കെ ആ ഓക്കെ ആ അപ്പം ഞങ്ങൾ ഇത് ഫിക്സ് ചെയ്തിട്ട് സാറിനെ അറിയിക്ക
ആ ഓക്കെ ഓക്കെ ആ ഓക്കെ ആ അപ്പം ഞങ്ങൾ ഇത് ഫിക്സ് ചെയ്തിട്ട് സാറിനെ അറിയിക്കാം
15,332
ഓക്കെ ശരി എന്നാൽ താങ്ക്യൂ താങ്ക്യൂ ശരി
ഓക്കെ ശരി എന്നാൽ താങ്ക് യൂ താങ്ക് യൂ
15,333
ഏറെ ചിരിപ്പിച്ച ഒരു സമാഹാരം എന്ന് പറയുന്നത് പെട്ടെന്ന് ചോദിച്ചപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ എൻ്റെ ഉപ്പാപ്പക്ക് ഒരു ആനുണ്ടായിരുന്നു എന്ന് പറയുന്ന
ഏറെ ചിരിപ്പിച്ച ഒരു സമാഹാരം എന്ന് പറയുന്നത് പെട്ടന്ന് ചോദിച്ചപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ൻ്റ ഉപ്പാപ്പാക്കൊരു ആനണ്ടാർന്നു എന്ന് പറയുന്ന
15,334
ഹാസ്യപരമായി ഒരുപാടൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിൻ്റെ ചില ഭാഷാ പ്രയോഗങ്ങളും
അതിൽ ഹാസ്യപരമായി ഒരുപാടൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിൻ്റെ ചില ഭാഷാ പ്രയോഗങ്ങളും
15,335
അദ്ദേഹം ചിലരോട് ചോദിക്കുന്നതും മറുപടി പറയുന്നതുമായ ഓരോ സന്ദർഭങ്ങളുമൊക്കെ എനിക്ക് ഞാൻ അധികം ഒരു ഒരുപാട് ആസ്വദിച്ചിട്ടുണ്ട്
അദ്ദേഹം ചിലരോട് ചോദിക്കുന്നതും മറുപടി പറയുന്നതുമായ ഓരോ സന്ദർഭങ്ങളുമൊക്കെ എനിക്ക് ഞാനധികം ഒര് ഒര്പാട് ആസ്വദിച്ചിട്ടുണ്ട്
15,336
കാരണം അദ്ദേഹത്തിൻ്റെ ശൈലി സംസാരത്തിലുള്ള അദ്ദേഹത്തിൻ്റെ
കാരണം അദ്ദേഹത്തിൻ്റെ ശൈലി സംസാരത്തിലുള്ള അദ്ദേഹത്തിൻ്റെ
15,337
ഹാസ്യം കലർന്ന മറുപടി ഇവയെല്ലാം എന്നെ ഏറെ
ഹാസ്യം കലർന്ന മറുപടി ഇവയെല്ലാം എന്നെയേറെ
15,338
ചരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്
15,339
ചില ഹാസ്യങ്ങൾ ചിരിപ്പിക്കുക മാത്രമല്ല നമ്മൾ എന്തുകൊണ്ട് അങ്ങനെ മുൻപ് ചിന്തിച്ചില്ല എന്ന കൂടി
ചില ഹാസ്യങ്ങൾ ചിരിപ്പിക്കുക മാത്രമല്ല നമ്മളെന്തുകൊണ്ടങ്ങനെ മുമ്പ് ചിന്തിച്ചില്ല എന്ന് കൂടി
15,340
ചില ഹാസ്യങ്ങൾ ഉണ്ടായിട്ടുണ്ട്
ചില ഹാസ്യങ്ങളുണ്ടായിട്ടുണ്ട്
15,341
ഹാസ്യപരമായി ഒരുപാട്
ഹാസ്യപരമായി ഒരുപാട്
15,342
പുസ്തകങ്ങളും നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് എൻ്റെ മനസ്സിലേക്ക് ഓടി വരുന്നത്
പുസ്തകങ്ങളും നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് എൻ്റെ മനസ്സിലേക്ക് ഓടിവരുന്നത്
15,343
ഈയൊരു പുസ്തകമാണ്
ഈ ഒരു പുസ്തകമാണ്
15,344
എനിക്കഏറെ വിഷമങ്ങളും വ്യാകുലതകളും നിറഞ്ഞ
എനിക്കേറെ വിഷമങ്ങളും വ്യാകുലതകളും നിറഞ്ഞ
15,345
ഉറൂബിനെ പോലുള്ള കഥാപാത്രങ്ങളോടും
ഉറൂബിനെപ്പോലുള്ള കഥാപാത്രങ്ങളോടും
15,346
ആട് ജീവിതത്തില് നജീമിനെ പോലുള്ള കഥാപാത്രങ്ങളുടെയും
ആട് ജീവിതത്തില് നജീബിനെപ്പോലുള്ള കഥാപാത്രങ്ങളുടെയും
15,347
ജീവിതങ്ങൾ വായിക്കാനും വായിച്ചറിയുവാനും
ജീവിതങ്ങൾ വായിക്കാനും അത് വായിച്ചറിയുവാനും
15,348
ആണ്എനിക്ക് കൂടുതലും ഇഷ്ടവുംതാല്പര്യവും
ആണ് എനിക്ക് കൂടുതലും ഇഷ്ടവും താല്പര്യവും
15,349
പക്ഷേ ഇദ്ദേഹത്തിൻ്റെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഈൊരു കൃതി
പക്ഷേ ഇദ്ദേഹത്തിൻ്റെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഈ ഒരു കൃതി
15,350
ഉത്സാഹത്തോടെ വായിച്ചു തീർത്തുക എന്നുള്ളതാണ്
ഉത്സാഹത്തോടെ വായിച്ചു തീർത്തു എന്നുള്ളതാണ്
15,351
ഒന്ന് നമ്മൾ വായിച്ച തുടങ്ങിയാൽ
ഒന്ന് നമ്മള് വായിച്ചു തുടങ്ങിയാൽ
15,352
നമുക്കത് സമയം പോകുന്നത്ത അറിയാതെ നമ്മളത് വായിച്ച്ു തീർക്കും എന്നുള്ളതാണ് ആ ഒരു കൃതിയുടെ വിശേഷണം
നമുക്കത് സമയം പോവുന്നത് അറിയാതെ നമ്മളത് വായിച്ചു തീർക്കും എന്നുള്ളതാണ് ആ ഒരു കൃതിയുടെ വിശേഷണം
15,353
പ്രധാന ഉപജീവന മാർ്ഗ്ഗം കൃഷിയാണ് നെൽകൃഷിയാണ് കൂടുതലായും ചെയ്യുന്നത് ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം ഞങ്ങൾ പാരമ്പര്യമായി കൃഷിയാണ് ചെയ്തു പോകുന്നത്
പ്രധാന ഉപജീവന മാർഗ്ഗം കൃഷിയാണ് നെൽകൃഷിയാണ് കൂടുതലായും ചെയ്യുന്നത് ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം ഞങ്ങൾ പാരമ്പര്യമായി കൃഷിയാണ് ചെയ്ത് പോകുന്നത്
15,354
അപ്പോൾ അതുകൊണ്ട് ആ മേഖലയെക്കറിച്ചുള്ള ഒരു അറിവും അതിനുള്ള സ്ഥലവും നമുക്ക് ലഭ്യമാണ് അതുകൊണ്ടാണ് ഈ ജോലി തിരഞ്ഞെടുക്കുന്നത്
അപ്പോൾ അതുകൊണ്ട് ആ മേഖലയെക്കുറിച്ചുള്ള ഒരറിവും അതിനുള്ള സ്ഥലവും നമുക്ക് ലഭ്യമാണ് അതുകൊണ്ടാണ് ഈ ജോലി തിരഞ്ഞെടുക്കുന്നത്
15,355
വൈക്കം മുഹമ്മദ് ബഷീർ മലയാളികളുടെ മനസ്സിൽ ഏറെ ഇടം പിടിച്ച ഒരുഎഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ മലയാളികളുടെ മനസ്സിൽ ഏറെ ഇടം പിടിച്ച ഒരു എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
15,356
ഞാൻ ഉൾപ്പെടെ എല്ലാ മലയാളികളെയും ഏറെ ഏറെ രസിപ്പച്ച് ചിന്തിപ്പിച്ച ആസ്വദിപ്പിച്ച ഒരു എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷൻ
ഞാൻ ഉൾപ്പടെ എല്ലാ മലയാളികളെയും ഏറെ ഏറെ രസിപ്പിച്ച ചിന്തിപ്പിച്ച ആസ്വദിപ്പിച്ച ഒരു എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
15,357
അദ്ദേഹത്തിൻ്റെ കൃതികൾ വളരെരസിപ്പിക്കുന്നതും
അദ്ദേഹത്തിൻ്റെ കൃതികൾ വളരെ രസിപ്പിക്കുന്നതും
15,358
വളരെയേറെ ചിന്തിപ്പിക്കുന്നതും മനോഹരവും അദ്ദേഹത്തിൻ്റെ ഭാഷാ ഭാഷാരീതി തന്നെ വളരെയേറെ മൃദുലവും
വളരെ ഏറെ ചിന്തിപ്പിക്കുന്നതും മനോഹരവും അദ്ദേഹത്തിൻ്റെ ഭാഷാ ഭാഷാരീതി തന്നെ വളരെയേറെ മൃദുലവും
15,359
അർത്ഥപൂർവ്വവുംഉള്ള ഭാഷയാണ്
അർത്ഥപൂർവ്വവും ഉള്ള ഭാഷയാണ്
15,360
അദ്ദേഹത്തിൻ്റെ കൃതികളിൽ ഏറെന്നെ ആസ്വദിപ്പിച്ചത് പാത്തുമയുടെ ആണ് എന്ന ഒരു ഭാഗമാണ്
അദ്ദേഹത്തിൻ്റെ കൃതികളിൽ ഏറെ എന്നെ ആസ്വദിപ്പിച്ചത് പാത്തുമ്മയുടെ ആട് എന്ന ഒരു ഭാഗമാണ്
15,361
പത്തുമ്മയുടെ ആട് എന്ന അദ്ദേഹത്തിൻ്റെ രചന വളരെയേറെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും
പാത്തുമ്മയുടെ ആട് എന്ന അദ്ദേഹത്തിൻ്റെ രചന വളരെ ഏറെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും
15,362
നമ്മ നമുക്ക് വലിയൊരു പാഠം തന്നെ കാണിച്ചു തരുന്ന ഒരു
നമുക്ക് വലിയൊരു പാഠം തന്നെ കാണിച്ചു തരുന്ന ഒരു
15,363
വൈക്കം മുഹമ്മദ് ബഷീർ എന്ന് പറയുന്ന വ്യക്തി
വൈക്കം മുഹമ്മദ് ബഷീർ എന്നു പറയുന്ന വ്യക്തി
15,364
ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് ചലിക്കുന്ന ഓരോ വാക്കുകളും ഏത് മനുഷ്യരെയും ചിന്തിപ്പിക്കുന്നതും ആസ്വദിപ്പിക്കുന്നതുമാണ്
ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് ചലിക്കുന്ന ഓരോ വാക്കുകളും ഏത് മനുഷ്യരേയും ചിന്തിപ്പിക്കുന്നതും ആസ്വദിപ്പിക്കുന്നതുമാണ്
15,365
വൈക്കം മുഹമ്മദ് ബഷീറിൻ്റെ
വൈക്കം മുഹമ്മദ് ബഷീറിൻ്റെ
15,366
കൃതികൾ ഏത് മലയാളികളുടെയും ആഴത്തിൽസ്പർശിക്കുന്നതാണ്
കൃതികൾ ഏത് മലയാളികളുടെയും ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നതാണ്
15,367
വൈക്കം മുഹമ്മദ് ബഷീർ അത്ര മേൽ മലയാളികളെ ആസ്വദിപ്പിക്കുന്നുണ്ട്
വൈക്കം മുഹമ്മദ് ബഷീർ അത്രമേൽ മലയാളികളെ ആ ആസ്വദിപ്പിക്കുന്നുണ്ട്
15,368
അദ്ദേഹത്തിൻ്റെ ഭാഷാരീതി തന്നെ വളരെയേറെരസകീയമായരീതിയിലാണ്
അദ്ദേഹത്തിൻ്റെ ഭാഷാരീതി തന്നെ വളരെയേറെ രസകീയമായ രീതിയിലാണ്
15,369
മലയാള എഴുത്തുകാരുടെ ഇടയിൽ വളരെയേറെ ഇടം വളരെയേറെ നല്ല രീതിയിൽ ഇടം പിിടിച്ച ഒരു മഹാസാധനം തന്നെയാണ്
മലയാള എഴുത്തുകാരുടെ ഇടയിൽ വളരെ ഏറെ ഇടം വളരെയേറെ നല്ല രീതിയിൽ ഇടം പിടിച്ച ഒരു മഹാ സാദരം തന്നെയാണ്
15,370
ഇപ്പോൾ ഒരു നല്ല അതായത് ഇപ്പോൾ പല രീതിയിലുള്ള കളികള കാര്യങ്ങളൊക്കെ നമ്മുടെ കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഇപ്പം ലോകത്ത് തന്നെയാണ് ഇഷ്ടംപോലെ നടക്കുന്നുണ്ട്
ഇപ്പോൾ ഒരു നല്ല അതായത് ഇപ്പം പല രീതിയിലുള്ള കളികൾ കാര്യങ്ങളൊക്കെ നമ്മുടെ കേരളത്തിലാണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും ഇപ്പോൾ ലോകത്ത് തന്നെയാണേ ഇഷ്ടംപോലെ നടക്കുന്നുണ്ട്
15,371
ഇപ്പോൾ ലാസ്റ്റ് മിനിറ്റ് വരെ പിടിച്ചു നിീർത്താൻ പറ്റുന്ന കളികൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല നമുക്ക് കൂടുതലായിട്ടും ഫുട്ബോൾ കളിയാണ് കൂടുതലായിട്ടും ലാസ്റ്റ് മിനിറ്റ് വരെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത്
ലാസ്റ്റ് മിനിറ്റ് വരെ പിടിച്ച് നിർത്താൻ പറ്റുന്ന കളികൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും ഫുട് ബോൾ കളിയാണ് കൂടുതലായിട്ടും ലാസ്റ്റ് മിനിറ്റ് വരെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത്
15,372
അത് ചിലപ്പോൾ ഓരോ സെക്കൻഡിലും ചിലപ്പോൾ ഗോളുക് വീഴാനുള്ള ചാൻസും കാര്യങ്ങളൊക്കെ കൂടുതലാണ് ഇപ്പം കേരളത്തിൽ കേരളത്തിൽ അഭിമുഖരിച്ച് കേരള ബ്ലാസ്റ്റേഴ്സും അങ്ങനെ പല രീതിയിലുള്ള ഫുട്ബോൾ കളിക്കാരൊക്കെ
അത് ചിലപ്പോൾ ഓരോ സെക്കന്റിലും ചിലപ്പം ഗോളുകൾ വീഴാനുള്ള ചാൻസും കാര്യങ്ങളും ഒക്കെ കൂടുതലാണിപ്പം കേരളത്തിൽ കേരളത്തിൽ അഭിമുഖരിച്ച് കേരളാ ബ്ലാസ്റ്റേഴ്സും അങ്ങനെ പല രീതിയിലുള്ള ഫുട് ബോൾ കളിക്കാരൊക്കെ
15,373
അതിലുണ്ട് അപ്പംൾ അതൊക്കെ കാണാൻ നല്ല രസമാണ് കാരണം ചില അവസാന സെക്കൻഡുകളിലൊക്കെ ചിലപ്പോൾ ഗോളും കാര്യങ്ങളൊക്കെ വീഴും അപ്പോ അവസാന മിനിറ്റില ചിലപ്പോൾ എന്താ സംഭവിക്കുക എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല അപ്പം
അതിലുണ്ട് അപ്പം അതൊക്കെ കാണാൻ നല്ല രസമാണ് കാരണം ചില അവസാന സെക്കൻഡുകളിലൊക്കെ ചിലപ്പോൾ ഗോളും കാര്യങ്ങളൊക്കെ വീഴും അപ്പം അവസാന മിനിറ്റിൽ ചിലപ്പോൾ എന്താ സംഭവിക്കുക എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല അപ്പം
15,374
ഫുട്ബോള കളിയാണ് കൂടുതലായിട്ടും അവസാന മിനിറ്റിൽ വരെ നമുക്ക് കാണാൻ പറ്റിയ ഒന്ന് പിന്നെ ക്രിക്കറ്റ് ക്രിക്കറ്റ് പക്ഷേ നമുക്ക് എക്സ്പെക്റ്റ് ചെയ്യാം എങ്ങനെയായിരിക്കും പക്ഷെ
ഫുട് ബോൾ കളിയാണ് കൂടുതലായിട്ടും അവസാന മിനിറ്റിൽ വരെ നമുക്ക് കാണാൻ പറ്റിയ ഒന്ന് പിന്നെ ക്രിക്കറ്റ് ക്രിക്കറ്റ് പക്ഷെ നമുക്ക് എക്സ്പെക്റ്റ് ചെയ്യാം എങ്ങനെയായിരിക്കും പക്ഷെ
15,375
ചില സമയങ്ങളിൽ ഇപ്പം ഒന്നോ രണ്ടോ റൺസ് എടുക്കേണ്ട സമയവും ഒരു ബോള് ഉണ്ടകുന്ന സമയമൊക്കെ ആണെങ്കിൽ നമുക്ക്
ചില സമയങ്ങളിൽ ഇപ്പം ഒന്നോ രണ്ടോ റൺസ് എടുക്കേണ്ട സമയവും ഒരു ബോൾ ഉണ്ടാകുന്ന സമയം ഒക്കെ ആണെങ്കിൽ നമുക്ക്
15,376
എക്സ്പെക്റ്റേഷനിൽ് അർത്ഥമില്ലാണ്ടായിപ്പകും കാരണം അതൊക്കെ ചിലപ്പോൾ ഒരു മിനിറ്റിലൊക്കെ ചിലപ്പോൾ മാറാനുള്ള ചാൻസുണ്ട് നമ്മളൊരു സിക്സ് അടിച്ചാൽ ജയിക്കാവുന്ന കളിയൊക്കെ ആയിരിക്കും ചിലപ്പോൾസ് ചിലപ്പോൾ ഒരു റണ്ണ് പോലും എടുക്കാൻ പറ്റാണ്ട് ചിലപ്പോൾ നമ്മൾ് തോൽവിയുടെ
എക്സ്പെക്റ്റേഷനിൽ അർത്ഥമില്ലാണ്ടായി പോകും കാരണം അതൊക്കെ ചിലപ്പോൾ ഒരു മിനിറ്റിലൊക്കെ ചിലപ്പം മാറാനുള്ള ചാൻസ് ഉണ്ടാകും നമ്മൾ ഒരു സിക്സ് അടിച്ചാൽ ജയിക്കാവുന്ന കളിയൊക്കെ ആയിരിക്കും ചിലപ്പോൾ സിക്സ് ചിലപ്പോൾ ഇത് റണ്ണ് പോലും എടുക്കാൻ പറ്റാണ്ട് ചിലപ്പോൾ നമ്മൾ തോൽവിയുടെ
15,377
ഇതിലെത്തും പക്ഷേ അങ്ങനത്തെ കുറേ കളികളുണ്ട് അപ്പം നമുക്ക് ഇതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു മിനിറ്റിൽ തന്നെ നമുക്ക് എക്സ്പെക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ഇതാണ് അവസാനം വരെ നമുക്ക് പിടിച്ച നിർത്താൻ പറ്റുന്ന കളികളാണ് ഫുട്ബോളും ക്രിക്കറ്റും എന്നൊക്കെ പറഞ്ഞാൽ
ഇതിലെത്തും പക്ഷെ അങ്ങനത്തെ കുറേ കളികളുണ്ട് അപ്പം നമുക്ക് ഇതൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു മിനിറ്റിൽ തന്നെ നമുക്ക് എക്സ്പെക്റ്റ് ചെയ്യാൻ പറ്റാത്ത സാ ഒരു ഇതാണ് അവസാനം വരെ നമുക്ക് പിടിച്ച് നിർത്താൻ പറ്റുന്ന കളികളാണ് ഫുട്ബോളും ക്രിക്കറ്റും എന്നൊക്കെ പറഞ്ഞാൽ
15,378
പാലക്കാട് ജില്ലയിലെ പ്രാദേശിക സംരക്ഷണ അല്ലെങ്കിൽ പരിസ്ഥിതി സംരഭങ്ങൾ എന്ന് പറയാൻ ഒരുപാടുണ്ട്
പാലക്കാട് ജില്ലയിലെ പ്രാദേശിക സംരക്ഷണ അല്ലെങ്കിൽ പരിസ്ഥിതി സംരംഭ സംരഭങ്ങൾ എന്ന് പറയാൻ ഒരുപാടുണ്ട്
15,379
ചൂലന്നൂർ മയിൽ മയിൽ സങ്കേതം പിന്നെ മലമ്പുഴ ഡാം പോത്തുണ്ടി ഡാം അതുപോലെ തന്നെ ധോണി കവ
ചൂളന്നൂർ മയിൽ പക് മയിൽ സങ്കേതം പിന്നെ മലമ്പുഴ ഡാം പോത്തുണ്ടി ഡാം അതുപോലെ തന്നെ ധോണി കവ
15,380
സൈലം വാലി അങ്ങനെ ഒരുപാട് പരിസ്ഥിതി സംരംഭങ്ങൾ ഒരുപാടുണ്ട് തീർച്ചയായും ഈ സംരംഭങ്ങളൊക്കെ തീർച്ചയായും സമൂഹത്തെ അല്ലെങ്കിൽ പാലക്കാട് ജില്ലയുടെ വളർച്ചയ്ക്കും വികസനത്തിനും സഹായിക്കുന്നു
സൈലന്റ് വാലി അങ്ങനെ ഒരുപാട് പരിസ്ഥിതി സംരംഭങ്ങൾ ഒരുപാട് ഉണ്ട് തീർച്ചയായും ഈ സംരംഭങ്ങളൊക്കെ തീർച്ചയായും സമൂഹത്തെ അല്ലെങ്കിൽ പാലക്കാട് ജില്ലയുടെ വളർച്ചക്കും വികസനത്തിനും സഹായിക്കുന്നു
15,381
ഈ സംരംഭങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട് കാരണം പരിസ്ഥിതി സംരംഭ സ്ഥലമാണ് അത് സംരക്ഷിക തന്നെ വേണം അത് പൊതു
ഈ സംരംഭങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട് കാരണം പരിസ്ഥിതി സംരംഭ സ്ഥലമാണ് അത് സംരക്ഷിക്കുക തന്നെ വേണം അത് പൊതു
15,382
നമ്മുടെ ജനങ്ങളിൽ നിന്നും അത് സംരക്ഷിക്കണം കാരണം ഇപ്പോൾ നോക്കുകയാണെങ്കിൽ നമ്മുടെ കൊല്ലങ്കോട് ഗ്രാമം ഒരു ടൂറിസ്റ്റ് ഗ്രാമമായി മാറുകയാണ് അപ്പോൾ ഒരുപാട് സഞ്ചാരികൾ അവിടെ അവിടത്തോട്ട് എത്തുന്നുണ്ട്
നമ്മുടെ ജനങ്ങളിൽ നിന്നും അത് സംരക്ഷിക്കണം കാരണം ഇപ്പോൾ നോക്കുകയാണെങ്കിൽ നമ്മൾ കൊല്ലംകോട് ഗ്രാമം ഒരു ടൂറിസ്റ്റ് ഗ്രാമമായി മാറുകയാണ് അപ്പോൾ ഒരുപാട് സഞ്ചാരികളവിടെ അവിടത്തോട്ട് എത്തുന്നുണ്ട്
15,383
പക്ഷേ അവരൊക്കെ ആ ഒരു ഗ്രാമത്തെ വന്ന് പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് ആ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുകയാണ്
പക്ഷെ അവരൊക്കെ ആ ഒരു ഗ്രാമത്തെ വന്ന് പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് ആ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുകയാണ്
15,384
അപ്പോൾ സമൂഹത്തിൽഅല്ലെങ്കിൽ ആളുകളിൽനിന്നുംനമ്മൾനമ്മുടെ പരിസ്ഥിതി സംരംഭങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്
അപ്പോൾ നമ്മൾ സമൂഹത്തിൽ അല്ലെങ്കിൽ ആളുകളിൽ നിന്നും നമ്മൾ നമ്മുടെ പരിസ്ഥിതി സംരംഭങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്
15,385
അതിനുള്ള മാർഗ്ഗങ്ങളും പുതിയ പുതിയ രീതികളും കണ്ടെത്തേണ്ടതിരിക്കുന്നുണ്ട് ടൂറിസ് സഞ്ചാരമായി മാറിയുന്ന ഒരുപാട് എല്ലാ പരിസ്ഥിതി സംരംഭങ്ങളും
അതിനുള്ള മാർഗ്ഗങ്ങളും പുതിയ പുതിയ രീതികളും കണ്ടത്തേണ്ടതായി ഇരിക്കുന്നുണ്ട് ടൂറിസ്റ്റ് സഞ്ചാരമായി മാറിക്കൊണ്ടിരിക്കുന്ന ഒരുപാട് എല്ലാ പരിസ്ഥിതി സംരംഭങ്ങളും
15,386
അപ്പോൾ അതിൻറേതായ രീതിയിൽ പ്ലാസ്റ്റിക്കും മറ്റതിൻ്റെ ഉപയോഗം കുറച്ച കൊണ്ടും ആ ഒരു സംരംഭത്തെ അതേപോലെ നിലനിർത്താൻ സാധിക്കണം
അപ്പോൾ അതിൻ്റെതായ രീതിയിൽ പ്ലാസ്റ്റിക്കും മറ്റേതിൻ്റെ ഉപയോഗം കുറച്ച് കൊണ്ടും ആ ഒരു സംരംഭത്തെ അതേ പോലെ നിലനിർത്താൻ സാധിക്കണം
15,387
അതുപോലെ സീതാർക്കുണ്ട് കൊല്ലംകോട് തന്നെ ഒരുപാട് സ്ഥലങ്ങളുണ്ട് ഒരുപാട് ഹരിതാപകരമായ ഒരു ഗ്രാമമാണ് കൊല്ലംങ്കോട്
അതേപോലെ സീതാർക്കുണ്ട് കൊല്ലംകോട് തന്നെ ഒരുപാട് സ്ഥലങ്ങള് ഉണ്ട് ഒരുപാട് ഹരിതാഭകരമായ ഒരു ഗ്രാമമാണ് കൊല്ലംകോട്
15,388
പിന്നെ വിജയംന്ന് പറയുമ്പോൾ നമ്മുടെ പാലക്കാടിൻ്റെ തന്നെ ഒരു പ്രശസ്തി അല്ലെങ്കിൽ പാലക്കാടിനെക്കറിച്ച് പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ഈ ഒരു സ്ഥലങ്ങളൊക്കെയാണ്
പിന്നെ വിജയം എന്ന് പറയുമ്പോൾ അത് നമ്മുടെ പാലക്കാടിൻ്റെ തന്നെ ഒരു പ്രശസ്തി അല്ലെങ്കിൽ പാലക്കാടിനെ കുറിച്ച് പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് ഈ ഒരു സ്ഥലങ്ങളൊക്കെയാണ്
15,389
സൈനം വാലി ധോണി പ്രശസ്തമായ സ്ഥലങ്ങളാണ് ഒരുപാട് ആളുകൾ ഒരുപാട് സഞ്ചാരികള മറ്റു സ്ഥലങ്ങളിൽ ദൂര സ്ഥലങ്ങളിൽ നിന്നൊക്കെ കാണാനായിട്ട് വരുന്നുണ്ട്
സൈലന്റ് വാലി ധോണി പ്രശസ്തമായ സ്ഥലങ്ങളാണ് ഒരുപാട് ആളുകൾ ഒരുപാട് സഞ്ചാരികൾ മറ്റ് സ്ഥലങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്നൊക്കെ കാണാനായിട്ട് വരുന്നുണ്ട്
15,390
അങ്ങനെ പാലക്കാടിൻ്റെ ഒരു ഹൃദയം എന്ന് വേണമെങ്കിൽ തന്നെ ഇവയൊക്കെ പറയാം മലമ്പുഴ ഡാമൊക്കെ അത്രയും പ്രശസ്തമായിട്ട ഒരു സ്ഥലമാണ് അപ്പോൾ അവിടെ ഒരുപാട് സംരക്ഷിക്കപ്പെട്ട ഒരുപാട് ഇ സസ്യങ്ങളായിക്കോട്ടെ അല്ലെങ്കിൽ ഒരുപാട് സൈലന്റ് വാലിലായിക്കോട്ടെ ഒരുപാട് ജീവികളെയൊക്കെ സംരക്ഷിക്കുന്നുണ്ട്
അങ്ങനെ പാലക്കാടിൻ്റെ ഒരു ഹൃദയം എന്നു വേണമെങ്കിൽത്തന്നെ ഇവയൊക്കെ പറയാം മലമ്പുഴ ഡാമൊക്കെ അത്രയും പ്രശസ്തമായിട്ടുള്ളൊരു സ്ഥലമാണ് അപ്പോൾ അവിടെ ഒരുപാട് സംരക്ഷിക്കപ്പെട്ട ഒരുപാട് സസ്യങ്ങളായിക്കോട്ടെ അല്ലെങ്കിൽ ഒരുപാട് സൈലന്റ് വാലിയിലായിക്കോട്ടെ ഒരുപാട് ജീവികളെയൊക്കെ സംരക്ഷിക്കുന്നുണ്ട്
15,391
എൻ്റെ വീട്ടിൽ ഞാൻ പരിസ്ഥിതി സംരക്ഷിക്കുന്ന രീതിയിൽ ഞാൻ ചെടികളൊക്കെ നടാറുണ്ട് പണ്ട് സ്കൂളിൽ നിന്ന് കിട്ടുന്ന ചെടികളൊക്കെ വീട്ടിൽ വന്ന് നട്ട് പിന്നീട് അതിന് വെള്ളമൊഴിച്ചും മറ്റും നന്നായി പരിപാലിക്കുന്നുണ്ട്
എൻ്റെ വീട്ടിൽ ഞാൻ പരിസ്ഥിതി സംരക്ഷിക്കുന്ന രീതിയിൽ ഞാൻ ചെടികളൊക്കെ നാടാറുണ്ട് പണ്ട് സ്കൂളിൽ നിന്ന് കിട്ടുന്ന ചെടികളൊക്കെ വീട്ടിൽ വന്ന് നട്ട് പിന്നീടതിന് വെള്ളം ഒഴിച്ചും മറ്റും നന്നായി പരിപാലിക്കുന്നുണ്ട്
15,392
വീട്ടിന് പുറകുവശത്തായിട്ട് അത്യാവശ്യം മരങ്ങളും മറ്റും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതിൽ വേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്യാറുണ്ട്
വീട്ടിന് പുറകു വശത്തായിട്ട് അത്യാവശ്യം മരങ്ങളും മറ്റും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതിൽ വേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്യാറുണ്ട്
15,393
അങ്ങനെ ഒരുവിധം കുഴപ്പമില്ലാണ്ട് ഏകദേശം ചെയ്യാറുണ്ട് പിന്നെ
അങ്ങനെ ഒരു വിധം കുഴപ്പമില്ലാണ്ട് ഏകദേശം ചെയ്യാറുണ്ട് പിന്നെ
15,394
ഇവിടെ എന്തെങ്കിലും സ്കൂളുകളൾ ഞാൻ പണ്ട് പഠിച്ചിരുന്നു സ്കൂളുകളിൽ പിറന്നാളിന് ഞാൻ ഒരു തൈ ആായിരുന്നു ഞാൻ സ്കൂളിലോട്ട്രു സമ്മാനമായിട്ട് കൊടുക്കുക മിഠായി കൊടുക്കുന്നതിന് പകരം ഒരു തൈ സ്കൂളിലോട്ട് സംഭാവന എന്ന രീതിയിലാണ് ഞാൻ ചെയ്തിരുന്നത്
ഇവിടെ എന്തെങ്കിലും സ്കൂളുകളിൽ ഞാൻ പണ്ട് പഠിച്ചിരുന്നു സ്കൂളുകളിൽ പിറന്നാളിന് ഞാൻ ഒരു തൈ ആയിരുന്നു ഞാൻ സ്കൂളിലോട്ട് സമ്മാനമായിട്ട് കൊടുക്കുക മിട്ടായി കൊടുക്കുന്നതിന് പകരം ഒരു തൈ സ്കൂളിലോട്ട് സംഭാവന എന്ന രീതിയിലാണ് ഞാൻ ചെയ്തിരുന്നത്
15,395
ആ ചേട്ടാ ഞാൻ ഇവിടെ എന്നും കഴിക്കാൻ വരുന്ന ആളായിരുന്നു ചേട്ടന അറിയാമല്ലോ
ആ ചേട്ടാ ഞാൻ ഇവിടെ എന്നും കഴിക്കാൻ വരുന്ന ആളാണ് ചേട്ടനറിയാമല്ലോ
15,396
എനിക്കിപ്പോൾ ഇന്നും ഞാൻ ഇന്നും ഓർഡർ ചെയ്യുന്ന ഫുഡ് എല്ലാം മതി
എനിക്കിപ്പം ഇന്നും ഞാനെന്നും ഓർഡറ് ചെയ്യുന്ന ഫുഡെല്ലാം മതി
15,397
ആ ചിക്കൻബിരിയാണി ചില്ലിചിക്കൻ
ആ ചിക്കൻ ബിരിയാണി ചില്ലി ചിക്കൻ
15,398
ആ എല്ലായി എടത്തും കേട്ടോ
ആ എല്ലാം എടുത്തോട്ടോ
15,399
ആ ഇവിടുത്തെ ഏറ്റവും എനിക്ക് ഇവിടുത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് അതാണെന്ന് എനക്ക്റിയാമല്ലോ അപ്പോൾ
ആ ഇവിടുത്തെ ഏറ്റവും എനിക്ക് ഇവിടുത്തെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫുഡ് അതാണെന്ന് നിങ്ങൾക്ക് അറിയാല്ലോ അപ്പോൾ
15,400
അതു തന്നെ എടുത്താൽ മതി
അത് തന്നെ എടുത്താൽ മതി
15,401
ആ ഫ്രണ്ട്സിന എല്ലാവർക്കും അതു തന്നെ മതി അപ്പോൾ ചേട്ടാ ഞാൻ ഇന്ന് ഓർഡർ ചെയ്യുന്നത് അതേപോലെ തന്നെ എടുത്തോ
ആ ഫ്രണ്ട്സിന് എല്ലാവർക്കും അത് തന്നെ മതി അപ്പോൾ ചേട്ടാ ഞാൻ എന്നും ഓർഡറ് ചെയ്യുന്ന അതേപോലെ തന്നെ എടുത്തോ