Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,402
ആ വെറൈറ്റി ആയിട്ട് വേറെ എന്തെങ്കിലും എടുക്കുകയാണെങ്കിൽ എടുത്താം പക്ഷേ ഇനി ഞാൻ എന്നും കഴിക്കുന്ന ഫുഡ് ഐറ്റംസ് തന്നെ മതി അത് ചേട്ടന അറിയല്ല ഞാൻ എന്ന ഇവിടെ വന്ന് വെച്ചാൽ ഇങ്ങനത്തെ ആ ഫുഡുകൾ മാത്രമേ കഴിക്കാറുള്ളൂ അതാണ് എനിക്ക്ിവിടുത്തെ ഫേവറേറ്റ് ആയിട്ട് സ്പെഷ്യൽ ആയിട്ട് തോന്നിയത് അപ്പോ അത്െ മടിത്
ആ വെറൈറ്റി ആയിട്ട് വേറെ എന്തെങ്കിലും എടുക്കുവാണെങ്കിൽ എടുത്തോ പക്ഷെ ഇനി ഞാൻ എന്നും കഴിക്കുന്ന ഫുഡ് ഐറ്റംസ് തന്നെ മതി അത് ചേട്ടനറിയാല്ലോ ഞാൻ എന്ന് ഇവിടെ വന്നാച്ചാ ഇങ്ങനത്തെ ആ ഫുഡ്കള് മാത്രേ കഴിക്കാറൊള്ളൂ അതാണെനിക്ക് ഇവിടുത്തെ ഫേവറേറ്റായിട്ട് സ്പെഷ്യൽ ആയിട്ട് തോന്നിയേ അപ്പം അത് തന്നെ എടുത്താൽ മതി
15,403
ആ ആയിക്കോട്ടെ ശരി ചേട്ടാ ഒരു അഞ്ച് മിനിറ്റിനുള്ളിൽ റെഡി ആയാലും മതി കുഴപ്പമൊന്നുമില്ല വെയിറ്റ് ചെയ്യാം
ആ ആയിക്കോട്ടെ ശരി ചേട്ടാ ഒരു അഞ്ച് മിനിറ്റിനുള്ളിൽ റെഡിയായാലും മതി കുഴപ്പം ഒന്നുമില്ല വെയ്റ്റ് ചെയ്യാം
15,404
ആ ചിക്കൻ ബിരിയാണി പിന്നെ എൻറെ ചില്ലി ചിക്കൻ
ആ ചിക്കൻ ബിരിയാണി പിന്നെ ഉണ്ട് ചില്ലി ചിക്കൻ
15,405
പിന്നെ ഓം്ലെറ്റ് അങ്ങനെയുള്ളതെല്ലാം
പിന്നെ ഓംലെറ്റ് അങ്ങനെ ഉള്ളതെല്ലാം
15,406
ആ അത് അങ്ങനെ എടുത്താൽ മതി
ആ അതെ അങ്ങനെ എടുത്താൽ മതി
15,407
ആ ഹലോ പറഞ്ഞൂ
ആ ഹലോ പറയൂ
15,408
ആ അതേല്ലോ മാഡം പറയൂ
ആ അതെയല്ലോ മാഡം പറയൂ
15,409
ആ ആ ട്രിപ്പിനാണ്
ആ ആ ട്രിപ്പിൽ ആണ്
15,410
ആ മാഡം ടവലർ ഏതാണ് സ്കൂട്ടിണോ അതോ ബൈക്സ് ആണോ എന്താണ് മാഡം നോക്കുന്നത്
ആ മാഡം ടൂ വീലർ ഏതാണ് സ്കൂട്ടി ആണോ അതോ ബൈക്ക്സ് ആണോ എന്താണ് മാഡം നോക്കുന്നത്
15,411
ബൈക്ക് നമുക്ക്െല്ലാം അവൈലബിൾ ആണ് ഇപ്പോൾ ബുള്ളറ്റ് ഉണ്ടെങ്കിൽ ബുള്ളറ്റ് പിന്നെ ഡ്യൂക്ക് ആർ സി ലൈക്ക് അങ്ങനത്തെ ഒരുപാട് വണ്ടികൾ വരുന്നുണ്ട് പിന്നെ ടു ട്വൻറ്റി പൾസർ പിന്നെ ഡൊമിനാർ അങ്ങനെ എല്ലാ വണ്ടികളും ഉണ്ട്
ബൈക്ക് നമ്മൾക്ക് എല്ലാം അവൈലബിൾ ആണ് ഇപ്പോൾ ബുള്ളറ്റ് ഉണ്ടെങ്കിൽ ബുള്ളറ്റ് പിന്നെ ഡ്യൂക്ക് ആർ സി ലൈക്ക് അങ്ങനത്തെ ഒരുപാട് വണ്ടികൾ വരുന്നുണ്ട് ആ പിന്നെ റ്റുറ്റൊൻറ്റി പൾസർ പിന്നെ ഡൊമിനാർ അങ്ങനെ എല്ലാ വണ്ടികളും ഉണ്ട്
15,412
വൺ ഡേയക്ക് ബുള്ളറ്റിനൊക്കെ ആണെങ്കിൽ ഒരു ടു ടു തൗസൻറിിന് മേലക്കെ ആവുംും മാഡം പിന്നെ നിങ്ങൾക്ക് ഓഫ്റോഡൊക്കെ പോകാനാണെങ്കിൽ ഹിമാലയൻസ് അവൈലബിൾ ആണ് ഏതാ വേണ്ടതെന്ന് വെച്ചാൽ അതിന്റേതായ ഇതിൽ നിങ്ങൾ തരും മാഡം
വൺ ഡേയ്ക്ക് ബുള്ളറ്റിനൊക്കെ ആണെങ്കിൽ ഒരു ടൂ തൗസൻ്റിന്റെ മേലെയൊക്കെ ആവും മാഡം പിന്നെ നിങ്ങൾക്ക് ഓഫ് റോഡ് ഒക്കെ പോവാൻ ആണെങ്കിൽ ഹിമാലയൻസ് അവൈലബിൾ ആണ് ഏതാണ് വേണ്ടത് എന്നുവച്ചാൽ അതിന്റേതായ ഇതിൽ ഞങ്ങൾ തരും മാഡം
15,413
ഓരോ വണ്ടീൻ്റെ അത് അനുസരിച്ചായിരിക്കും റെൻറിന് ക്യാഷ് കൂടുന്നത് ഹിമാലയനൊക്കെ ആണെങ്കിൽ ത്രീ തൗസൻഡ് അടുത്ത് എത്തും
ഓരോ വണ്ടീൻ്റെ അത് അനുസരിച്ച് ആയിരിക്കും റെൻ്റിനു ക്യാഷ് കൂടുന്നത് ഹിമാലയൻ ഒക്കെ ആണെങ്കിൽ ത്രീ തൗസൻഡ് അടുത്തെത്തും
15,414
ആ അതെ അതെ
ആ അതെ അതെ
15,415
സ്കൂട്ടിക്ക് ഏറ്റവും കുറവാണ് മാഡം സ്കൂട്ടക്ക്ണ ഇപ്പോൾ കുറച്ച് ഇത്ള്ളത് അതായത് ഒരു വൺ തൗസൻഡ് എയയിറ്റ് ഹൺഡ്രഡിിനൊക്കെ ഒരു ഡേയ്ക്ക് പിന്നെ നിങ്ങൾക്കൊരു ഫൈവ് ടു ടെൻ ഡേയ്സിലൊക്കെ എടുക്കുവാണെങ്കിൽ അതിൻ്റെ ഒരു ചെറിയ ഡിസ്കൗണ്ട്സ് ഒക്കെ ഉണ്ട് മാഡം ഒരു തൗസൻഡ് റുപ്പീസ് ഒക്കെ ചിലപ്പോൾ കുറച്ച് തരും
സ്കൂട്ടിക്ക് ഏറ്റവും കുറവാണ് മാഡം സ്കൂട്ടിക്ക് ആണ് ഇപ്പോൾ കുറച്ച് ഇത് ഉള്ളത് അതായത് ഒരു വൺ തൗസന്റ് എയിറ്റ് ഹൺഡ്രെഡിനൊക്കെ ഒരു ഡേയ്ക്ക് പിന്നെ നിങ്ങൾക്കൊരു ഫൈവ് ടൂ ടെൻ ഡേയ്സിനൊക്കെ എടുക്കുവാണെങ്കിൽ അതിൻ്റെ ഒരു ചെറിയ ഡിസ്കൗണ്ട്സൊക്കെ ഉണ്ട് മാഡം ഒരു തൗസന്റ് റുപ്പീസ് ഒക്കെ ചിലപ്പോൾ കുറച്ച് തരും
15,416
എല്ലാ വണ്ടിക്കും ഉണ്ട്
എല്ലാ വണ്ടിക്കു ഉണ്ട്
15,417
പെട്രോൾ ഒരു ടുൂ തൗസൻറ്് റുപ്പീസിന് കമ്പനി അടച്ച് തരും പിന്നെ നിങ്ങൾക്ക് ഒരു ഡേയക്ക് ആണെങ്കിൽ ഒരുര അഞ്ഞൂറ് രപയ്ക്ക് അടിച്ച് തരുള്ളൂ പിന്നെ കുറേ ഡേയ്സേക്ക് എടുക്കുവാണെങ്കിൽ ടു തൗസൻഡ് റുപ്പീസിന് ഇവിടെ കമ്പനി അടിച്ച് തരും ബാക്കി നിങ്ങൾ കൈയിൽ നിന്ന് എടുത്ത് അടിക്കേണ്ടി വരും മാഡം
പെട്രോൾ ഒരു ടൂ തൗസന്റ് റുപ്പീസിന് കമ്പനി അടിച്ച് തരും പിന്നെ നിങ്ങൾക്ക് ഒരു ഡേയ്ക്ക് ആണെങ്കിൽ ഒരു അഞ്ഞൂറ് രൂപയ്ക്ക് അടിച്ച് തരികയുള്ളൂ പിന്നെ കുറേ ഡേയ്സ് ഒക്കെ എടുക്കുവാണെങ്കിൽ ഒരു ടൂ തൗസന്റ് റുപ്പീസിനു ഇവിടെ കമ്പനി അടിച്ച് തരും ബാക്കി നിങ്ങൾ കന്നെടുത്ത് അടിക്കേണ്ടി വരും മാഡം
15,418
നിങ്ങൾ റെഡി ആക്കേണ്ട ആവശ്യംില്ല മാഡം കമ്പനി തന്നെ റെഡി ആക്കി തരും അ അതുപോലെ തന്നെ ആ ടൈമിൽ അതേ വണ്ടി വേറെ ഒരാൾ അവിടെന്ന് അറേഞ്ച് ചെയ്ത് നിങ്ങൾക്ക് തരും മാഡം പിന്നെ നിങ്ങളുടെ കയ്യിൽ നിന്ന് ഉണ്ടാവുന്ന മിസ്റ്റേക്കിൽ എന്തെിലും ആക്സിഡൻറോ അങ്ങനെ എന്തെങ്കിലും പറ്റുന്ന ആണെങ്കിൽ നിങ്ങൾ തന്നെ റെഡി ആക്കേണ്ടി വരും മാഡം അല്ലാണ്ട് വേറെ എന്തെങ്കിലും കംപ്ലയിൻ വണ്ടീൻ്റെ കംപ്ലയിൻറ് ആണെങ്കിൽ അത് കമ്പനി തന്നെറെഡി ആക്കി തരും
നിങ്ങൾ റെഡി ആക്കേണ്ട ആവശ്യമില്ല മാഡം കമ്പനി എല്ലാം റെഡി ആക്കിത്തരും അതുപോലെ തന്നെ ആ ടൈമിൽ അതേ വണ്ടി വേറൊരാള് അവിടെനിന്ന് അറേഞ്ച് ചെയ്ത് നിങ്ങൾക്ക് തരും മാഡം പിന്നെ നിങ്ങളുടെ കയ്യിൽ നിന്ന് ഉണ്ടാവുന്ന മിസ്റ്റേക്ക് എന്തെങ്കിലും ആക്സിഡെൻ്റോ അങ്ങനെ എന്തെങ്കിലും പറ്റുന്ന ആണെങ്കിൽ നിങ്ങൾ തന്നെ റെഡി അക്കേണ്ടിവരും മാഡം അല്ലാണ്ട് വേറെ എന്തെങ്കിലും കംപ്ലയിൻ്റ് വണ്ടീൻ്റെ കംപ്ലയിൻ്റ് ആണെങ്കിൽ അത് കമ്പനി തന്നെ റെഡി ആക്കിത്തരും
15,419
പെട്രോളന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ ഒരു ദിവസത്തേക്കാണ് നിങ്ങൾക്ക് വണ്ടി റെൻറിന് വേണ്ടതെന്നുണ്ടെങ്കിൽ അഞ്ഞൂറ് രൂപയ്ക്ക് കമ്പനി അടിച്ചു തരും ബാക്കി നിങ്ങൾ അടിക്കണം പിന്നെ ഒരു ഫൈവ് ടു ടെൻ ഡേയ്സിന് നിങ്ങൾക്ക് വണ്ടി വേണമെങ്കിൽ ടു തൗസൻഡ് റുപ്പീസിന് കമ്പനി അടിച്ച തരും ബാക്കി നിങ്ങൾ തന്നെ ചെയ്യണം മാഡം
പെട്രോൾ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ ഒരു ദിവസത്തേക്ക് ആണ് നിങ്ങൾക്ക് വണ്ടി റെൻ്റിനു വേണ്ടതെന്നുണ്ടെങ്കിൽ അഞ്ഞൂറ് രൂപയ്ക്ക് കമ്പനി അടിച്ച് തരും ബാക്കി നിങ്ങൾ അടിക്കണം പിന്നെ ഒരു ഫൈവ് ടു ടെൻ ഡേയ്സിനു നിങ്ങൾക്ക് വണ്ടി വേണമെങ്കിൽ ടൂ തൗസന്റ് റുപ്പീസിന് കമ്പനി അടിച്ച് തരും ബാക്കി നിങ്ങൾ തന്നെ ചെയ്യണം മാഡം
15,420
ഒരു ത്രീ തൗസൻറിിൻന്റെ അടുത്ത് വരും
ഒരു ത്രീ തൗസന്റിന്റെ അടുത്ത് വരും
15,421
അതിന് ഡിസ്കൗണ്ട്സ് ഉണ്ടാവും ആ
അതിന്റേതായ ഡിസ്കൌണ്ട്സ് ഉണ്ടാവും ആ
15,422
വേ എല്ലാം അവൈലബിൾ ആണ് നിങ്ങൾ വേണ്ടത് ഏതാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി
എല്ലാം അവൈലബിൾ ആണ് നിങ്ങൾ വേണ്ടത് ഏതാണെന്നുവച്ചാൽ പറഞ്ഞാൽ മതി
15,423
ആ ഓക്കെ കൺഫേം ചെയ്തിട്ട് നിങ്ങൾ വിളിച്ചാൽ മതി മാഡം
ആ ഓക്കെ കൺഫേം ചെയ്തിട്ട് നിങ്ങൾ വിളിച്ചാൽ മതി മാഡം
15,424
ഞങ്ങൾ കസിൻസ് എല്ലാവരും കൂടി പോയിട്ടൊരു ഫാമിലി പിക്ക് എടുത്തിട്ടുണ്ടായിരുന്നു അപ്പോൾ അതെടുക്കാൻ പോയപ്പോൾ ഞങ്ങളെല്ലാവരും കൂടി പോയി
ഞങ്ങള് കസിൻസ് എല്ലാവരും കൂടി പോയിട്ടൊരു ഫാമിലി പിക്ക് എടുത്തിട്ടുണ്ടായിരുന്നു അപ്പോൾ അത് എടുക്കാൻ പോയപ്പോൽ ഞങ്ങൾ എല്ലാരും കൂടിപ്പോയി
15,425
ഒരു ഒരു ഞങ്ങളുടെ നാട്ടിലുള്ള ഒരു സ്ഥലത്തിലാണ് പോയത് ഒരു ടൂറിസ്റ്റ് പ്ലേസിലാണ് പോയത്
ഒരു ഞങ്ങളുടെ നാട്ടിലുള്ള ഒരു സ്ഥലത്തിലാണ് പോയത് ഒരു ടൂറിസ്റ്റ് പ്ലേസിൽ ആണ് പോയത്
15,426
അപ്പോൾ അവിടെ പോയി എല്ലാവരും കൂടി പോയി ഒരു ഡാം പോലത്തെ ഒരു സ്ഥലമാണ് അതിന് ചുറ്റും നമ കാടും കാര്യങ്ങളൊക്കെ ആയിട്ട്
അപ്പോൾ അവിടെ പോയി എല്ലാവരും കൂടിപ്പോയി ഒരു ഡാം പോലത്തെ ഒരു സ്ഥലമാണ് അതിന് ചുറ്റിലും കാടും കാര്യങ്ങളും ഒക്കെയായിട്ട്
15,427
നല്ല ഭംഗിയുള്ളൊരു സ്ഥലമാണ് ഫുള്ള് മൃഗങ്ങളും കാര്യങ്ങളൊക്കെ വരുന്നൊരു സ്ഥലമാണ് കാടിനുള്ളിലുള്ളൊരു
നല്ല ഭംഗിയുള്ള ഒരു സ്ഥലമാണ് ഫുൾ മൃഗങ്ങളും കാര്യങ്ങളുമൊക്കെ വരുന്ന ഒരു സ്ഥലമാണ് കാടിനുള്ളിൽ
15,428
ഡാം പോലത്തെൊരു സ്ഥലം ഫുള്ള് ചുറ്റിനും നല്ല പച്ചപ്പുള്ള പുൽ മൈതാനവും
ഡാം പോലത്തെ ഒരു സ്ഥലം ഫുൾ ചുറ്റിലും നല്ല പച്ചപ്പുള്ള പുൽ മൈതാനവും
15,429
അതിനെ തൊട്ട് ബോക്കിലായിട്ട് നല്ല കാടും ഇല്ലി മുുളങ്ങളൊക്കെ ആയിട്ട് നല്ല അടിപൊളിയായിട്ടുള്ള ഒരു ക്ലൈമറ്റും കാര്യങ്ങളൊക്കെ വരുന്നതാണ് അത് ഇപ്പോൾ ഉച്ച സമയത്താണേങ്കലും രാവിലൊണേിലുംൊക്കെ ഭയങ്കരമായി ക്ലൈമറ്റ് അനുസരിച്ച് മാറി മാറി മാറി ഓരോ വ്യൂ കാര്യങ്ങളൊക്കെ വരുന്ന രീതിയിലുള്ള സ്ഥലമാണ്
അതിന് തൊട്ട് ബേക്കിലായിട്ട് നല്ല കാടും ഇല്ലിമുളങ്ങളും ഒക്കെയായിട്ട് നല്ല അടിപൊളിയായിട്ടുള്ള ഒരു ക്ലൈമറ്റും കാര്യങ്ങളും ഒക്കെ വരുന്നതാണ് അത് ഇപ്പൊ ഉച്ച സമയത്താണേലും രാവിലെയാണേലും ഒക്കെ ഭയങ്കരമായി ക്ലൈമറ്റ് അനുസരിച്ച് മാറി മാറി മാറി ഓരോ വ്യൂ കാര്യങ്ങളൊക്കെ വരുന്ന രീതിയിലുള്ള സ്ഥലമാണ്
15,430
അപ്പോൾ ഞങ്ങളെല്ലാവരും കൂടി പോയി എല്ലാവരും കൂടെ നിന്ന് എടുത്തൊരു പിിക്കുണ്ട് അപ്പോൾ അന്ന് ഞങ്ങള ഒരു ക്യാമറ വെച്ചിട്ടാണ് പിക്ക് എടുത്തിരുന്നത് അപ്പോൾ അത് എടുത്ത സമയത്ത്ന്ന് പറയുമ്പം നല്ല ലൈറ്റിങ്ങും കാര്യങ്ങളൊക്കെ മോർണിങ് ആയിരുന്നു
ഞങ്ങൾ എല്ലാരും കൂടിപ്പോയി എല്ലാരും കൂടി നിന്ന് എടുത്തൊരു പിക്ക് ഉണ്ട് അപ്പൊ അന്ന് ഞങ്ങൾ ഒരു ക്യാമറ വെച്ചിട്ടാണ് പിക്ക് എടുത്തിരുന്നത് അപ്പോൾ അത് എടുത്ത സമയത്ത് എന്ന് പറയുമ്പോൾ നല്ല ലൈറ്റിംഗും കാര്യങ്ങളുമൊക്കെ മോർണിംഗ് ആയിരുന്നു
15,431
ആ സമയത്തെ ലൈറ്റിങ്ങും കാര്യങ്ങളൊക്കെ വെച്ചിട്ട് നല്ല അടിപൊളി ഒരു പിക്കായിട്ടാണ് അത് കിട്ടിയത് പിന്നെ എല്ലാവരും ഉള്ളൊരു പിക്ക്ായതുകൊണ്ട് തന്നെ അത് ഭയങ്കര മെമ്മറബിൾ പിിക്കായിരുന്നു എല്ലാവർക്കും ഭയങ്കര ഒരു വാല്യൂസും കാര്യങ്ങളൊക്കെള്ള ഒരു പിക്കാണ് കാരണം എല്ലാവരുടെയും ഒരു ഹാപ്പി മൂവ്മെൻറ് എന്ന് പറയുന്ന സാധനം ക്യാപ്ചർ ചെയ്ത സമയത്ത് കിട്ടിയ ഒരു പിക്കാണ് എല്ലാവരും കൂടി ഒത്തുകൂടിയ സമയത്ത് കിട്ടിയ ഒരു അടിപൊളി മൂവ്മെൻറ് തന്നെയായിരുന്നു
ആ സമയത്തെ ലൈറ്റിംഗും കാര്യങ്ങളൊക്കെ വെച്ചിട്ട് നല്ല അടിപൊളി ഒരു പിക്കായിട്ടാണ് അത് കിട്ടിയത് പിന്നെ എല്ലാവരും ഉള്ളൊരു പിക്ക് ആയത് കൊണ്ട് തന്നെ അത് ഭയങ്കര മെമ്മറബിൾ പിക്ക് ആയിരുന്നു എല്ലാവര്ക്കും ഭയങ്കര ഒരു വാല്യൂസും കാര്യങ്ങളൊക്കെ ഉള്ള ഒരു പിക്ക് ആണ് കാരണം എല്ലാവരുടെയും ഒരു ഹാപ്പിമൊമൻ്റെ എന്ന് പറയുന്ന ഒരു സാധനം ക്യാപ്ചർ ചെയ്ത സമയത്ത് കിട്ടിയ ഒരു പിക്കാണ് എല്ലാരും കൂടി ഒത്തുകൂടിയ സമയത്ത് കിട്ടിയ ഒരു അടിപൊളി മൊമെൻ്റെ തന്നെയായിരുന്നു
15,432
പിന്നെ ആ സ്ഥലവും കാര്യങ്ങളൊക്കെ ഡിപൻഡബിൾ ആയത് കൊണ്ടും സ്ഥലത്തിൻ്റെ ഒരു പ്രത്യേകതയും കൊണ്ടും ആ പിക്ക് വളരെ ഇതായിരുന്നു പിന്നെ എല്ലാവരുടെയും സന്തോഷം ആ പിക്കിൻ്റെ ഉള്ളിൽ തന്നെ കാണാനുണ്ടായിരുന്നു എല്ലാവരുടെയും ഫേസിൽ കിട്ടിയിട്ടുണ്ടായിരുന്നു
പിന്നെ ആ സ്ഥലവും കാര്യങ്ങളൊക്കെ ഡിപെൻഡബിൾ ആയതുകൊണ്ടും ആ സ്ഥലത്തിൻ്റെ ഒരു പ്രത്യേകത കൊണ്ടും ആ പിക്ക് വളരെ ഇതായിരുന്നു പിന്നെ എല്ലാവരുടെയും സന്തോഷം ആ പിക്കിൻ്റെ ഉള്ളിൽ തന്നെ കാണാനുണ്ടായിരുന്നു എല്ലാരുടെയും ഫേസിൽ കിട്ടിയിട്ടുണ്ടായിരുന്നു
15,433
ജി ആർ ബി ബോംബെ ഹൽവയുടെ ഉൽപ്പന്ന നിലവാരത്തിന് അഞ്ച് നക്ഷത്രങ്ങൾ
ജി ആർ ബി ബോംബെ ഹൽവയുടെ ഉൽപ്പന്ന നിലവാരത്തിന് അഞ്ച് നക്ഷത്രങ്ങൾ നൽകുക
15,434
ആ സർ
ആ സാർ
15,435
ആ മാടെ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാൻ അതിൻ്റെ ഒന്ന് ചോദിക്കാൻ വന്നതാണ്
ആ ഞാൻ കുട്ടികൾക്ക് അഡ്മിഷനെടുക്കാൻ എന്തുചെയ്യണമെന്നു ചോദിക്കാൻ വന്നതാണ്
15,436
ഒരാൾക്ക് എൽ കെ ജിക്കും ഒരു കുട്ടി രണ്ടാം ക്ലാസ്സിനുമ ആാണ്് അപ്പോൾ
ഒരാൾക്ക് എൽകെജിക്കും ഒരു കുട്ടി രണ്ടാംക്ലാസ്സിലേക്കുമാണ് അപ്പോൾ
15,437
ആ രണ്ട് പേര
ആ രണ്ടുപേര്
15,438
ആ ഇവിടെ ഇപ്പംൾ അന്വേഷിച്ചപ്പോൾ ഇത്തി നല്ല സ്കൂളാണ് പഠിപ്പിക്കുന്നതെല്ലാം കുഴപ്പമില്ല എന്നൊക്കെ പറഞ്ഞത് അപ്പോൾ
ആ ഇവിടെ ഇപ്പോൾ അന്വേഷിച്ചപ്പോൾ നല്ല സ്കൂളാണ് പഠിപ്പിക്കുന്നതെല്ലാം കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു അപ്പോൾ
15,439
ഇങ്ങോട്ട് വന്ന് ചോദിക്കാവന്ന് വന്നോ
ഇങ്ങോട്ടു വന്നു ചോദിക്കാൻ വന്നതാണ്
15,440
അപ്പം എൽ കെ ജിക്ക് ക്ലാസ്സ് എപ്പോഴാണ് തുടങ്ങുന്നത്
അപ്പോൾ എൽകെജിക്ക് ക്ലാസ്സെപ്പോഴാണ് തുടങ്ങുന്നത്
15,441
രണ്ടാം ക്ലാസ്സ് അതൊക്കെയാണ്
രണ്ടാംക്ലാസ്സ് അതൊക്കെയോ
15,442
അത് ടൗണത്തെ ഒരു സ്കൂളിലാണ് അപ്പോൾ അവിടെ പഠിപ്പിക്കല് കുറച്ച് കമ്മിയാണ്
അത് ടൗണിത്തെയൊരു സ്കൂളിലാണ് അപ്പോൾ അവിടെ പഠിപ്പിക്കൽ കുറച്ച് കമ്മിയാണ്
15,443
അപ്പോൾ അവിടുന്ന് ഇവിടെയകുമ്പോൾ രണ്ടും എൽ കെജിയ ഉണ്ട് അപ്പോൾ രണ്ട പേർക്ക ഒപ്പം പോകാൻ പറ്റുന്ന സ്കൂള ഇവിടെ അടുത്തുമാണ് പിന്നെ ഇവിടുത്തെ സ്കൂൾ വേന വീട്ടൻ്റെ ഫ്രണ്ടിൽ കൂടെ വരുന്നുണ്ട്
അപ്പോൾ അവിടുന്ന് ഇവിടെയാകുമ്പോൾ എൽകെജിയുമുണ്ട് അപ്പോൾ രണ്ടുപേർക്കും ഒപ്പം പോകാൻ പറ്റുന്ന സ്കൂളിവിടെ അടുത്തുമാണ് പിന്നെ ഇവിടുത്തെ സ്കൂൾ വാൻ വീട്ടിൻ്റെ ഫ്രണ്ടിൽക്കൂടെ വരുന്നുണ്ട്
15,444
യാത്രാ സൗകര്യമൊക്കെ ഉണ്ട അപ്പോൾ പിന്നെ ഇവിടെക്ക ആക്ക വഞ്ഞിട്ടാണ്
യാത്രസൗകര്യമൊക്കെയുണ്ട് അപ്പോൾ പിന്നെ ഇവിടേക്ക് ആക്കാന് പറഞ്ഞിട്ടാണ്
15,445
വീട് നമ്മുടെ കണ്ണന്നൂര ഇവിടെ വരും
വീട് നമ്മുടെ കണ്ണനൂർ അവിടെ വരും
15,446
ആ അതോ
ആ അതാ
15,447
അപ്പോൾ അതുകൊണ്ടാണ് ഇവിടേക്ക് മാറ്റാവന്നത്
അപ്പോൾ അതുകൊണ്ടാണ് ഇവിടേക്ക് മാറ്റാൻ വന്നത്
15,448
ആ എത്രയയാണ്
ആ എത്രയാണ്
15,449
ഡോണേഷൻ ആല്ലണ അല്ലേ
ഡോണെഷൻ ഒക്കെ അല്ലെ
15,450
എല്ലാംനിങ്ങൾ തന്നെപ്രൊവൈഡ് ചെയ്യും
എല്ലാം നിങ്ങൾ തന്നെ പ്രൊവൈഡ് ചെയ്യും
15,451
ബസ് ഫീസ് നമ്മളാണല്ലേ
ബസ് ഫീസ് നമ്മളാണല്ലേ
15,452
ഓക്കെ അപ്പോൾ
ഓക്കേ അപ്പോൾ
15,453
രണ്ട പേർക്കും അപ്പോൾ മൂന്ന് മണി വരെ ഉണ്ടാവുള്ളൂ ബസ് അതോ എൽ കെ ജി ഉള്ളവർക്ക് കുറച്ച് നേരത്തെ വിടും
രണ്ടുപേർക്കുമപ്പോൾ മൂന്നുമണിവരെ ഉണ്ടാവുകയുള്ളു ക്ലാസ്സ് അതോ എൽകെജിയുള്ളവർക്ക് കുറച്ച് നേരത്തെ വിടുമോ
15,454
മൂന്ന മണി വരെ ഉണ്ടാവല്ലേ പത്ത മണി തൊട്ട് മൂന്ന മണി വരെ അല്ല ഒൻ്പത് മണി തൊട്ട് മൂന്ന മണി വരെയല്ലേ രണ്ടാം ക്ലാസ്സുള്ള
മൂന്നുമണിവരെ ഉണ്ടാകുമല്ലെ പത്തുമണിതൊട്ട് മൂന്നുമണി അല്ല ഒമ്പത് മണിതൊട്ട് മൂന്നുമണിവരെല്ലേ രണ്ടാംക്ലാസ്സിൽ ഉള്ളവർക്ക്
15,455
ആ ഇവിടെ വീട്ടൻ വീടിൻ്റെ അടുത്താണ്
ആ ഇവിടെ വീടിൻ്റെ അടുത്ത് തന്നെ
15,456
അ നിങ്ങൾ പ്രൊവൈഡ് ചെയ്യണ്ടല്ലേ ഉച്ച ഭക്ഷണം അവിടെ സ്കൂളിൽാണല്ലേ
അത് നിങ്ങൾ പ്രൊവൈഡ് ചെയ്യുമല്ലേ ഉച്ചഭക്ഷണം അവിടെ സ്കൂളിലാണല്ലേ
15,457
പ്ലാഗ്രൗണ്ടൊക്കെ എങ്ങനെയാണ് ഇവിടെ
പ്ലൈഗ്രൗണ്ടൊക്കെ എങ്ങനെയെവിടെ
15,458
സ്കൂളിൽ പ്ലേഗ്രൗണ്ട് കളിക്കാൻ കുട്ടികൾക്ക് കളിക്കാനുള്ള
സ്കൂളിൽ പ്ലൈഗ്രൗണ്ട് കളിയ്ക്കാൻ കുട്ടികൾക്ക് കളിക്കാനുള്ള
15,459
എല്ലാം ആ ഡൊണേഷനിൽ ഉൾപ്പെടല്ലേ
എല്ലാം ആ ഡൊനേഷനിൽ ഉൾപ്പെടില്ലേ
15,460
സെപ്പറേറ്റ് ആണ് അപ്പോൾ നമ്മൾ എടുക്കണം
സെപ്പറേറ്റാണ് അപ്പോൾ നമ്മൾ എടുക്കണം
15,461
ആ ടി സികാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്
ആ ടി സി കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്
15,462
ശരി സാർ
ശരി സർ
15,463
നിങ്ങൾ സുഗന്ധ എണ്ണകൾ വീണ്ടും വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ അവയുടെ വൈവിധ്യം വാഗ്ദാനം ചെയ്തുകൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുക
നിങ്ങൾ സുഗന്ധ എണ്ണകൾ വീണ്ടും വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ അവയുടെ വൈവിധ്യം വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുക
15,464
കരാട്ടയുടെ ആദ്യകാല ശൈലികൾ പലപ്പോഴും ശൂറി ഡേ നഹാഡേ തൊമാരിടെേ എന്നിങ്ങനെ പൊതുവൽക്കരിക്കപ്പെട്ടിട്ടുണ്ട് അവ ഉടലെടുത്ത മൂന്ന് നഗരങ്ങളുടെ പേരിലാണവ അറിയപ്പെടുന്നത്
കരാട്ടെയുടെ ആദ്യകാല ശൈലികൾ പലപ്പോഴും ഷൂറിടെ നഹാടെ തൊമാരിടെ എന്നിങ്ങനെ പുതുവൽക്കരിക്കപ്പെട്ടിട്ടുണ്ട് അവ ഉടലെടുത്ത മൂന്ന് നഗരങ്ങളുടെ പേരിലാണവ അറിയപ്പെടുന്നത്
15,465
മൂന്ന് ഒമ്പത് എട്ട് രണ്ട് ആറ് ആറ് പിൻകോഡിൽ എനിക്ക് കോർബെവാക്സ് വാക്സിൻ എവിടെ ലഭിക്കും
മൂന്ന് ഒൻപത് എട്ട് രണ്ട് ആറ് ആറ് പിൻകോഡിൽ എനിക്ക് കോർബെവാക്സ് വാക്സിൻ എവിടെ ലഭിക്കും
15,466
രണ്ടായിരത്തി ഇരുന്നൂറ്റി അൻപത്
രണ്ടായിരത്തി ഇരുനൂറ്റി അൻപത്
15,467
മുന്നൂറ്റി മുപ്പത്തി
മുന്നൂറ്റി മുപ്പത്തി മൂന്ന്
15,468
എനിക്ക് എൻ്റെ ശ്രീറാം ഫിനാൻസ് കമ്പനിയിലെ ഭവന വായ്പ പേടിഎം വഴി തിരിച്ചടയ്ക്കാൻ കഴിയുമോ
എനിക്ക് എൻ്റെ ശ്രീറാം ഫിനാൻസ് കമ്പനിയിലെ ഭവന വായ്പ പേ ടി എം വഴി തിരിച്ചടയ്ക്കാൻ കഴിയുമോ
15,469
അായത് കോഴിക്കോട് ഒരു സൂപ്പർ മറ് സൂപ്പർ മാർക്കറ്റ് നടത്തുന്ന ആാണേ
അത് കോഴിക്കോട് ഇത് സൂപ്പർമാന് നടത്തുന്ന സൂപ്പർ മാർക്കറ്റ് നടത്തുന്നത് ആണെ
15,470
ഇപ്പോൾ നമ്മൾ കുറച്ച് വെജിറ്റബിൾസ് ഹോൾ്സെൽ ആയിട്ട് കിട്ടുമോന്ന് അറിയാൻ വേണ്ടിള
അപ്പം നമ്മള് കുറച്ച് വെജിറ്റബിൾസ് ഹോൾസെയിൽ ആയിട്ട് കിട്ടുവോന്നു അറിയാൻ വേണ്ടി വിളിച്ച
15,471
ആ എല്ലാംതന്നെവേണ്ടിവരും കുറച്ച് ബൾക്ക് ആയിട്ട് തന്നെ വേണം
ആ എല്ലാം തന്നെ വേണ്ടി വരും കുറച്ച് ബൾക്ക് ആയിട്ട് തന്നെ വേണം
15,472
അത് എന്നത്തേക്ക അവൈലബിൾ ആയിട്ട് ഉണ്ടാവുക ഈ വീക്ക് ലാസ്റ്റ് ഈ വീക്ക് ലാസ്റ്ന്ന് പറയുമ്പോൾ ഇപ്പം
അത് എന്നത്തേക്കാണ് അവൈലബിൾ ആയിട്ട് ഉണ്ടാവുക ഈ വീക്ക് ലാസ്റ്റ് ആയി ഈ വീക്ക് ലാസ്റ്റെന്ന് പറയുമ്പം എപ്പം
15,473
അതിപ്പോൾ ഞാൻ പിന്നെ അറിയിച്ചാൽ പോോരെ ഒന്ന് തീരുമാനിച്ചിട്ട് അപ്പോൾ റേറ്റ് ഒക്കെ എങ്ങനെയാണ് വരക കുറച്ച് ഡിസ്കൗണ്ട് ഒക്കെ തരാൻ പറ്റില്ലേ
അത് ഇപ്പോൾ ഞാൻ പിന്നെ അറിയിച്ചാൽ പോരെ വന്ന് തീരുമാനിച്ചിട്ട് അപ്പം റേറ്റ് ഒക്കെ എങ്ങനെയാണ് വരാം കുറച്ച് ഡിസ്കൗണ്ട് ഒക്ക തരാൻ പറ്റില്ലെ
15,474
ആ ഓക്കെ ആ
ആ ഓക്കെ ആ
15,475
ആ ചെയ്യാൻക്കാം
ആ ചെയ്യാം ചെയ്യാം
15,476
നെക്സ്റ്റ്വീക്ക് ലാസ്റ്റ് ആയിട്ട് മതി എന്നാൽ
നെക്സ്റ്റ് വീക്ക് ലാസ്റ്റ് ആയിട്ട് മതി എന്നാൽ
15,477
ആ കോഴിക്കോട് കോഴിക്കോ
ആ കോഴിക്കോട് കോഴിക്കോട്
15,478
ആ വൺ വീക്കിലേക്കെ ഉള്ള മതി പിന്നെ ഫ്രഷ് ആയിരിക്കണം അത്യാവശ്യം നല്ല ഫ്രഷ് ആയിരിക്കണം
ആ വൺ വീക്കിലേക്ക് ഉള്ള മതി പിന്നെ ഫ്രഷ് ആയിരിക്കണം അത്യാവശ്യം നല്ല ഫ്രഷ് ആയിരിക്കണം
15,479
ആ ഓക്കെ എന്നാൽ
ആ ഓക്കെ എന്നാൽ
15,480
ആ ആയിക്കോട്ടെ
ആ ആ ആയിക്കോട്ടെ
15,481
ആ എന്നാൽ മൊത്തം എല്ലാം കൂടെ ഒന്ന് കാൽകുലേറ്റ് ചെയ്ത് പറയുവായിരുന്നെങ്കിൽ ഞാൻ ഡിസ്കൗണ്ട് അല്ല ഇതായിട്ട് അഡ്വാൻസ്ായിയിട്ട് അയച്ചോളാം
ആ എന്നാൽ മൊത്തം എല്ലാം കൂടിയൊന്ന് കാൽക്കുലേറ്റ് ചെയ്ത് പറയുവായിരുന്നെങ്കിൽ ഞാൻ ഡിസ്കൗണ്ട് അല്ല ഇതായിട്ട് അഡ്വാൻസ് ആയിട്ട് അയച്ചോളാം
15,482
എല്ലാം തന്നെ വേണം ഓൽമോസ്റ്
എല്ലാം തന്നെ വേണം ഓൾമോസ്റ്റ്
15,483
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ
ഇപ്പോൾ കേരളത്തില് വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ
15,484
എല്ലാ കാര്യങ്ങളിലും നല്ല രീതിയിലുള്ളൊരു ചുവടുവെപ്പ് വിദ്യാർത്ഥികൾ കാണിക്കുന്നുണ്ട്
എല്ലാ കാര്യങ്ങളിലും നല്ല രീതിയിലുള്ള ഒരു ചുവടു വെയ്പ്പ് വിദ്യാർത്ഥികള് കാണിക്കുന്നുണ്ട്
15,485
അപ്പോ അതിന് നമ്മള് മാതാപിതാക്കൾ തന്നെ ആദ്യം മുന്നിട്ടിറങ്ങുക തന്നെ ചെയ്യണം
അപ്പം അതിന് നമ്മള് മാതാപിതാക്കള് തന്നെ ആദ്യം മുന്നിട്ട് ഇറങ്ങുക തന്നെ ചെയ്യണം
15,486
അധ്യാപകരും അധ്യാപികന്മാരും
അധ്യാപകരും അധ്യാപികമാരും
15,487
അതിന് നല്ല രീതിയിലുള്ള പ്രോത്സാഹനം കൊടുക്കണം ഇതൊക്കെയാണ് മെയിനായിട്ട് ചെയ്യേണ്ടൊരു ഘടകംന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മള് വീട്ടിലുള്ളവ തന്നെ നല്ല രീതിയിലുള്ള ഒരു
അതിന് നല്ല രീതിയിലുള്ള പ്രോത്സാഹനം കൊടുക്കണം ഇതൊക്കെയാണ് മെയിനായിട്ട് ചെയ്യണ്ടൊരു ഘടകം എന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മള് വീട്ടിലുള്ളവര് തന്നെ നല്ല രീതിയിലുള്ള ഒരു
15,488
ആ കുട്ടിക്ക് എന്ത് കഴിവാണ് ഉള്ളതെന്ന് നമ്മള് മനസ്സിലാക്കേണ്ട ഒരു കാര്യമാണ് എന്നിട്ട് വേണം അവരെ എന്തിന് വിടണം ഏത് പഠിക്കാൻ വിടണം എന്ന് തീരുമാനിക്കുന്നത് അപ്പോൾ ഇതൊക്കെ ഒരു കാര്യമായിട്ട് നമ്മള് ചെയ്യേണ്ട ഒന്നാണ്
ആ കുട്ടിക്ക് എന്ത് കഴിവാണ് ഉള്ളത് എന്ന് നമ്മള് മനസ്സിലാക്കണ്ടൊരു കാര്യമാണ് എന്നിട്ട് വേണം അവരെ എന്തിന് വിടണം ഏത് പഠിക്കാൻ വിടണം എന്ന് തീരുമാനിക്കുന്നത് അപ്പം ഇതൊക്കെയൊരു കാര്യമായിട്ട് നമ്മള് ചെയ്യണ്ട ഒന്നാണ്
15,489
കുട്ടികൾക്ക് പലര പലർക്കും പല രീതിയിലുള്ള കഴിവുകളാണ്
കുട്ടികൾക്ക് പലരും പലർക്കും പല രീതിയിലുള്ള കഴിവുകളാണ്
15,490
ഇപപോൾഒരാളെ ഉപമിച്ച് നമ്മളൊരിക്കലും നമ്മുടെ കുട്ടിയെ തരംതാഴ്ത്തരുത്
ഇപ്പോൾ ഒരാളെ ഉപമിച്ച് നമ്മളൊരിക്കലും നമ്മുടെ കുട്ടിയെ തരം താഴ്ത്തരുത്
15,491
അവര്നല്ലോണംപഠിക്കുന്നുണ്ട് നീ നല്ലോണം പഠിക്കുന്നില്ല എന്നൊന്നും ഒരു കാരണവശാലും നമ്മളത് പറയാൻ പാടില്ല
അവര് നല്ലോണം പഠിക്കുന്നുണ്ട് നീ നല്ലോണം പഠിക്കുന്നില്ല എന്നൊന്നും ഒരു കാരണവശാലും നമ്മളത് പറയാൻ പാടില്ല
15,492
ഓരോരുത്തർക്കും പല രീതിയിലുള്ള കഴിവുകളുണ്ടകും അപ്പോൾ ആ കുട്ടി നല്ലോണം പഠിക്കുന്നുണ്ടാവും എൻ്റെ കുട്ടി അത്രയും പഠിക്കുന്നില്ല എന്താണന്ന് എനിക്കറിയില്ല അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ അപ്പോൾ നമ്മളതിനെ മനസ്സിലാക്കി
ഓരോർത്തർക്കും പല രീതിയിലുള്ള കഴിവുകളുണ്ടാവും അപ്പം ആ കുട്ടി നല്ലോണം പഠിക്കുന്നുണ്ടാവും എൻ്റെ കുട്ടി അത്രയും പഠിക്കുന്നില്ല എന്താന്നെനിക്കറിയില്ല അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങള് അപ്പം നമ്മളതിനെ മനസ്സിലാക്കി
15,493
അതിന് വേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത് അങ്ങനെ ചെയ്തു കഴിഞ്ഞാൽ മാത്രമേ നമ്മുടെ കുട്ടി നല്ല രീതിയിൽ്
അതിന് വേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത് അങ്ങനെ ചെയ്ത് കഴിഞ്ഞാൽ മാത്രമേ നമ്മളുടെ കുട്ടി നല്ല രീതിയില്
15,494
എത്തുകയുള്ളൂ ഇതൊക്കെയാണ് മെയിനായിട്ട് വിദ്യാഭ്യാസം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്കൊരു നല്ല രീതിയിലുള്ളൊരു ജോലി കിട്ടി നമ്മുടെ മാതാപിതാക്കളെ നല്ല രീതിയില നോക്കാൻ വേണ്ടിയിട്ടാണ് നമ്മള് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്
എത്തുകയുള്ളൂ ഇതൊക്കെയാണ് മെയിനായിട്ട് വിദ്യാഭ്യാസം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മക്കൊരു നല്ല രീതിയിലുള്ളൊരു ജോലി കിട്ടി നമ്മുടെ മാതാപിതാക്കളെ നല്ല രീതിയില് നോക്കാൻ വേണ്ടിയിട്ടാണ് നമ്മളുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്
15,495
ഇതൊക്കെയാണ് മെയിനായിട്ടുള്ള ഒരു ഉള്ളടക്കം എന്ന് വേണമെങ്കിൽ പറയാം
ഇതൊക്കെയാണ് മെയിനായിട്ടുള്ളൊരു ഉള്ളടക്കം എന്ന് വേണമെങ്കിൽ പറയാം
15,496
ഹലോ ഞാൻ നിങ്ങളുടെ ഓൺലൈൻ ആപ്പിൽ നിന്ന് രാവിലെ പത്ത് മണിക്ക് ഒരു ബിരിയാണി ഓർഡർ ചെയ്തതാണ്
ഹലോ ഞാൻ നിങ്ങളുടെ ഓൺലൈൻ ആപ്പിൽ നിന്ന് രാവിലെ പത്തു മണിക്കൊരു ബിരിയാണി ഓർഡർ ചെയ്തതാണ്
15,497
നിങ്ങൾ പന്ത്രണ്ടരയ്ക്ക് വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞു ഇപ്പോൾ സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു
നിങ്ങൾ പന്ത്രണ്ടരയ്ക്ക് വീട്ടിലെത്തിക്കാമെന്നു പറഞ്ഞു ഇപ്പോൾ സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു
15,498
എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും വൈകിയത്
എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും വൈകിയത്
15,499
കസ്റ്റമർ പറഞ്ഞ സമയത്ത് കൊണ്ട വരേണ്ടതല്ലേ ഇതിനാണോ നിങ്ങൾ ഞങ്ങളുടെ കയ്യിൽ് നിന്ന് പൈസ മേടിക്കുന്നത്
കസ്റ്റമർ പറഞ്ഞ സമയത്തു കൊണ്ടുവരേണ്ടതല്ലേ ഇതിനാണോ നിങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്ന് പൈസ മേടിക്കുന്നത്
15,500
എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത് ഇതിനാണോ ഞങ്ങൾ നിങങൾകകപൈസ തരുന്നത് വൈകുമെങകിൽ അത് നേരത്തെ അറിയിക്കേണ്ടതല്ലേ
എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത് ഇതിനാണോ ഞങ്ങൾ നിങ്ങൾക്ക് പൈസ തരുന്നത് വൈകുമെങ്കിൽ അത് നേരത്തെ അറിയിക്കേണ്ടതല്ലേ
15,501
എന്താണ്പറഞ്ഞസമയം കഴിഞഞിടടും ഡെലിവറി ചെയ്യാത്തത്
എന്താണ് കാരണം പറഞ്ഞ സമയം കഴിഞ്ഞിട്ടും ഡെലിവറി ചെയ്യാത്തത്