Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
15,502 | ഒരു ബിരിയാണില്ലേ ഓർഡർ ചെയ്തത് അത് അപ്പോൾ തന്നെ ഡെലിവറി ടൈം അതിൽ കാണിക്കേണ്ടതല്ലേ വൈകുമെങ്കിൽ ട്രാഫിക്കണോ അതോ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത് | ഒരു ബിരിയാണിയല്ലേ ഓർഡർ ചെയ്തത് അത് അപ്പോൾത്തന്നെ ഡെലിവറി ടൈം അതിൽ കാണിക്കേണ്ടതല്ലേ വൈകുമെങ്കിൽ ട്രാഫിക്കാണോ അതോ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നത് |
15,503 | അത് നിങ്ങൾ ഞങ്ങളെ വിളിച്ച അറിയിക്കേണ്ടതല്ലേ | അത് നിങ്ങൾ ഞങ്ങളെ വിളിച്ചറിയിക്കേണ്ടതല്ലേ |
15,504 | ഞങ്ങൾ ഉച്ചയ്ക്ക്ഭക്ഷണം കഴിക്കാൻ വേണ്ടി ഓർഡർചെയ്ത സാധനമല്ലേ | ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഓർഡർ ചെയ്ത സാധനമല്ലേ |
15,505 | ഇപ്പോൾ സമയം ഒന്നര | ഇപ്പോൾ സമയം ഒന്നര കഴിഞ്ഞിരിക്കുന്നു |
15,506 | ഇനിയും വൈകുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഓർഡർ റദ്ദാക്കുന്നതാണ് | ഇനിയും വൈകുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഓർഡർ റദ്ദാക്കുന്നതാണ് |
15,507 | നിങ്ങളുടെ ഡെലിവറി കട്ട് ചെയ്യുന്നതാണ് ഓർഡർക്യാൻസൽ ചെയ്യുകയും ചെയ്യുന്നു | നിങ്ങളുടെ ഡെലിവറി ചാർജ് കട്ട് ചെയ്യുന്നതാണ് ഓർഡർ ക്യാൻസൽ ചെയ്യുകയും ചെയ്യുന്നു |
15,508 | എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ക കള കായികമാണ് ഉദ്ദേശിക്കുന്നത് ക്രിക്കറ്റാണ് അപ്പോ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമെന്ന് പറയുമ്പോൾ ഇവിടെ ഞങ്ങൾ ഒഴിവു സമയങ്ങളിലൊക്കെ എല്ലാവരും കൂടി ചേർന്ന് ക്രിക്കറ്റ് കളിക്കാറുണ്ട് | എനിക്ക് ഏറ്റവും കൂടുതലിഷ്ടപ്പെട്ട ഒരു കായിക കലാ കായികമാണ് ഉദ്ദേശിക്കുന്നത് ക്രിക്കറ്റാണ് അപ്പോൾ ക്രിക്കറ്റ് കളിക്കാന് ഇഷ്ടം എന്ന് പറയുമ്പോള് ഇവിടെ ഞങ്ങളുടെ ഒഴിവ് സമയങ്ങളിലൊക്കെ എല്ലാവരും കൂടെ ചേര്ന്ന് ക്രിക്കറ്റ് കളിക്കാറുണ്ട് |
15,509 | അപ്പോൾ ഏകദേശം ഒരുപാട് ആളുകൾ ആവശ്യമുള്ളൊരു കളിയാണ് ക്രിക്കറ്റ് | അപ്പോൾ ഏകദേശം ഒരുപാട് ആളുകള് ആവശ്യമുള്ളൊരു കളിയാണ് ക്രിക്കറ്റ് |
15,510 | അപ്പോൾ അതിന്റേതായ തമാശകളും മറ്റു കാര്യങ്ങളൊക്കെ കളിക്കുന്ന സമയത്ത് ഉണ്ടാവണം അതുപോലെ തന്നെ ചെറുപ്പം തൊട്ടേ ക്രിക്കറ്റും മറ്റും ടി വിയില് കണ്ടും നമുക്ക് ഒരുപാട് ആരാധന തോന്നിയിട്ടുള്ള ആളക്കാരും കളിക്കണതുകൊണ്ട് നമ്മള ആ ഒരു മേഖലയെ അല്ലെങ്കില ഇഷ്ടപ്പെടുന്നു ഇപ്പോൾ സച്ചിന് വിരാട് കോഹ്ലി അതുപോലെ തന്നെ രോഹിത് ശര്മ്മ | അപ്പോൾ അതിന്റേതായ തമാശകളും മറ്റു കാര്യങ്ങളൊക്കെ കളിക്കുന്ന സമയത്ത് ഉണ്ടാവണം അതുപോലെത്തന്നെ ചെറുപ്പം തൊട്ടേ ക്രിക്കറ്റും മറ്റും ടിവിയില് കണ്ടും നമുക്ക് ഒരുപാട് ആരാധന തോന്നിയിട്ടുള്ള ആള്ക്കാരും കളിക്കുന്നതുകൊണ്ട് നമ്മള് ആ ഒരു മേഖലയെ അല്ലെങ്കിൽ ഇഷ്ടപ്പെടുന്നു ഇപ്പോൾ സച്ചിന് വിരാട് കൊഹ്ലി അതുപോലെത്തന്നെ രോഹിത് ശര്മ്മ |
15,511 | ധോണി അങ്ങനെ ഒരുപാട് ആൾക്കാർ ഒരുപാട് നമുക്ക് ഇഷ്ടപ്പെട്ട ഒരുപാട് ആരാധകർള്ള ഇവരെയൊക്കെ കാണുമ്പോൾ നമുക്കും തീർച്ചയായും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉണ്ടാവാറുണ്ട് അപ്പോൾ അവധിിക്കാല കാല അവധിക്കാലത്തൊക്കെ ഇവിടെ എല്ലാവരും കൂടി ചേർന്ന് കളിക്കാറുണ്ട് | ധോണി അങ്ങനെ ഒരുപാട് ആള്ക്കാര് ഒരുപാട് നമുക്ക് ഇഷ്ടപ്പെട്ട ഒരുപാട് ആരാധകരുള്ള ഇവരെയൊക്കെ കാണുമ്പോള് നമുക്കും തീര്ച്ചയായും ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉണ്ടാവാറുണ്ട് അപ്പോൾ അവധിക്കാല കാലസ ആ അവധിക്കാലത്തൊക്കെ ഇവിടെ എല്ലാവരും കൂടി ചേര്ന്ന് കളിക്കാറുണ്ട് |
15,512 | അങ്ങനെപ്പോൾ ആര് ജയിക്കുന്നു പരാജയപ്പെടുന്നു എന്നുള്ളതൊന്നുമല്ല തീരച്ചും തീരച്ച തീര്ച്ചും ഭയങ്കര രസകരമായിട്ടൊക്കെയാണ് കളിക്കാറുള്ളത് | അങ്ങനെ അപ്പോൾ ആരു ജയിക്കുന്നു പരാജയപ്പെടുന്നു എന്നുള്ളതൊന്നും അല്ല അ തീര്ച്ചും തീര്ച്ച തീര്ച്ചും ഭയങ്കര രസകരമായിട്ടും ഒക്കെയാണ് കളിക്കാറുള്ളത് |
15,513 | ഇപ്പോൾ ഈ വിനോദം അങ്ങനെ നമ്മൾ ആലോചിക്കണ പറഞ്ഞ കഴിഞ്ഞാൽ കുറേ നമ്മള ഉത്സവങ്ങളൊക്കെ മെയിനായിട്ട് കുറേ ഓരോരോ പെരു ഈ വിനോദത്തമായിട്ട് ബന്ധപ്പെട്ട് | ഇപ്പോൾ ഈ വിനോദം എങ്ങനെ നമ്മളാലോചിക്കണതെന്ന് പറഞ്ഞുകഴിഞ്ഞാൽ കുറെ നമ്മളുത്സവങ്ങളൊക്കെ മെയിനായിട്ട് കുറെ ഓരോരോ പെരു ഈ വിനോദവുമായിട്ട് ബന്ധപ്പെട്ട് |
15,514 | ഇപ്പോൾ ഉണ്ട് ഇപ്പോൾ നമ്മൾ നോക്കുകയാണ പറഞ്ഞു കഴിഞ്ഞാൽ ഈ മച്ചാട് മാമാവാഗം മച്ചാട് മാമവാഗത്തിൽന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ കൃത്രിമമായിട്ട് ഈ കുതിര തന്നെ കുതിരയുടെ പോലത്തെ സംഭവം ഉണ്ടാക്കി കെട്ട് കെട്ടുകതിര എന്ന് പറയും അനെ അതുണ്ടാക്കിയിട്ട് | ഇപ്പോൾ ഉണ്ട് ഇപ്പോൾ നമ്മൾ നോക്കണതെന്ന് പറഞ്ഞുകഴിഞ്ഞാൽ ഈ മച്ചേഡ് മാമാങ്കം മച്ചേഡ് മാമാങ്കത്തിലെന്ന് പറഞ്ഞുകഴിഞ്ഞാൽ നമ്മൾ കൃത്രിമമായിട്ട് ഈ കുതിരേനെ കുതിരയുടെ പോലത്തെ സംഭവം ഉണ്ടാക്കി കെ കെട്ടുകുതിരയെന്ന് പറയും അതിന് അതുണ്ടാക്കിയിട്ട് |
15,515 | അത് നമ്മള ഒരു ഒരു ഹൈറ്റിൽ കുറച്ച് ഹൈറ്റിലായിട്ടരു എന്താ പറയുക ഒരു തുണി തുണി പോലത്ത അത് വലിച്ച് കെട്ടിയിട്ടുണ്ടാകും അതിലേക്ക് എറിഞ്ഞ് കൊള്ളിക്കുക അതാണ് അതിലൊരു മത്സര മൂല്യം അല്ലെങ്കിൽ ഒരു മത്സര ബുദ്ധി പറഞ്ഞാൽ അതില അങ്ങനെയാണ് വരുന്നത് | അത് നമ്മൾ ഒരു ഒരു ഹൈറ്റില് കുറച്ച് ഹൈറ്റിലായിട്ടൊരു എന്താ പറയുക ഒരു തുണി തുണി പോലത്തത് വലിച്ച് കെട്ടിയിട്ടുണ്ടാവും അതിലേക്ക് എറിഞ്ഞ് കൊള്ളിക്കുക അതാണ് അതിലൊരു മത്സരമൂല്യം അല്ലെങ്കിൽ മത്സരബുദ്ധിയെന്ന് പറഞ്ഞാൽ അതിൽ അങ്ങനെയാണ് വരണത് |
15,516 | അപ്പോൾ അതില് എത്ര ഹൈറ്റില എറിയാൻ പറ്റണ അതില നമുക്ക് മെയിനായിട്ട് രണ്ട് മൂന്ന് കാര്യങ്ങൾ വരും ഇത് നമ്മള് ജസ്റ്റ് എറിഞ്ഞാൽ മാത്രം വരുക ഇത് മുകളിലേക്ക് എറിയണ സമയത്ത് എല്ലാവരും ഇപ്പോൾ ആ നിൽക്കണ ഒരു പത്തി ഇരുപത് പേരുണ്ടെങ്കിൽ എല്ലാവരും ഒരേ ടൈമിങ്ങില് കറക്റ്റായിട്ട് എറിഞ്ഞാൽ മാത്രമേ അത് കറക്റ്റായിട്ട് മുകളിലേക്ക് പോോയള്ളൂ ഇല്ലെങ്കിൽ അത് ചെരിഞ്ു പോകും അല്ലെങ്കിൽ അത് കറക്റ്റായിട്ട് പോകണ്ട ആദ്യം ഫ്രണ്ട് പൊങ്ങും പിന്നെ ബാക്ക് പോും അങ്ങനെയൊക്കെ ആകും അപ്പോൾ | അപ്പോൾ അതിൽ എത്ര ഹൈറ്റിൽ എറിയാൻ പറ്റണതും അതിൽ നമുക്ക് മെയിനായിട്ട് രണ്ട് മൂന്ന് കാര്യങ്ങള് വരും ഇത് നമ്മള് ജസ്റ്റ് എറിഞ്ഞാൽ മാത്രം പോരാ ഇത് മുകളിലേക്ക് എറിയണ സമയത്ത് എല്ലാവരും ഇപ്പോൾ ആ നിൽക്കണ ഒരു പത്തിരുപത് പേരുണ്ടെങ്കിൽ ആ എല്ലാവരും ഒരേ ടൈമിങ്ങില് കറക്ടായിട്ട് എറിഞ്ഞാൽ മാത്രമേ അത് കറക്ടായിട്ട് മുകളിലേക്ക് പോവുകയുള്ളൂ ഇല്ലെങ്കിൽ അത് ചെരിഞ്ഞ് പോവും ഇല്ലെങ്കിൽ അത് കറക്ടായിട്ട് ഇവിടെ ആദ്യം ഫ്രണ്ട് പൊങ്ങും പിന്നെ ബാക്ക് പൊങ്ങും അങ്ങനെയൊക്കെ ആവും അപ്പോൾ |
15,517 | അത് അവരുടെ ഒരു ഒരുമയും അതുപോലെ തിരിച്ച വരണ സമയത്ത് ഒരേപോലെ പിടിച്ചില്ലാന്ന് പറഞ്ഞാൽ അതിൻ്റെ വന്ന് കാല് നിലത്തടിക്കും അപ്പോൾ അത് കേടു് വരും അപ്പോൾ ആത് നമുക്ക് ഒരു ഐക്യവും കാര്യങ്ങളൊക്കെ അതിൽ നിന്ന് ഉണ്ടാക്കാൻ പറ്റും പിന്നെ നമുക്ക് നോക്കുകയാണ പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ തൃശ്ശൂർ പൂരം തൃശ്ശൂർ പൂരത്തിലും ഇതേപോലെ ആവശ്യത്തിന് | അത് അവരുടെ ഒരു ഒരുമയും അതുപോലെ തിരിച്ച് വരണ സമയത്ത് ഒരേപോലെ പിടിച്ചില്ലാന്ന് പറഞ്ഞ് അതിൻ്റെ വന്ന് കാല് നിലത്തടിക്കും അപ്പോൾ അത് കേട് വരും അപ്പോൾ നമുക്കൊരു ഐക്യവും കാര്യങ്ങളൊക്കെ അതിൽനിന്ന് ഉണ്ടാക്കാൻ പറ്റും പിന്നെ നമുക്ക് നോക്കേണ്ടതെന്ന് പറഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ തൃശൂർ പൂരം തൃശൂർ പൂരത്തിലും ഇതേപോലെ ആവശ്യത്തിന് |
15,518 | എന്താ പറയുക മൂല്യവും പിന്നെ ഇഷ അവിടെ നമ്മൾ കുറെേ ആൾക്കാരുടെ ഒത്തൊരുമയും കൂട്ടായ്മയൊക്കെ കാണാൻ പറ്റും | എന്താ പറയുക മൂല്യവും പിന്നിഷ് അവിടെ നമ്മൾ കുറേ ആൾക്കാരുടെ ഒത്തൊരുമയും കൂട്ടായ്മയുമൊക്കെ കാണാൻ പറ്റും |
15,519 | പിന്നെ ചെട്ടിക്കുളങ്ങര ഭരണി തിരുന്നൂക്കര ആറാട്ട് അങ്ങനെ പല പല പ്ര പ്രോഗ്രാമുകളും അല്ലെങ്കിൽ ഉത്സവങ്ങൾ നമ്മുടെ കേരളത്തിൽ | പിന്നെ ചെട്ടിക്കുളങ്ങര ഭരണി പിന്നെ അങ്ങനെ പല പല പ്രോഗ്രാമുകൾ അല്ലെങ്കിൽ ഉത്സവങ്ങൽ നമ്മുടെ കേരളത്തിൽ |
15,520 | എങ്ങനെ വിനോദവമായിട്ട് ബന്ധപ്പെട്ടിട്ട് നടക്കുന്നുണ്ട് ഓരോരുത്തര എന്ത പറഞ്ഞാൽ ഓരോ ഓരോ സ്ഥലത്ത് ഓരോ രീതിയിലുള്ള അവരുടെ ആചാരങ്ങള അനുഷ്ഠിക്കുമ്പോൾ അതിനനുസരിച്ചുള്ള ഇത് നമുക്ക് കാണാൻ പറ്റും | ഇങ്ങനെ വിനോദമായിട്ട് ബന്ധപ്പെട്ടിട്ട് നടക്കുന്നുണ്ട് ഓരോത്തരും എന്ന് പറഞ്ഞാൽ ഓരോ ഓരോ സ്ഥലത്ത് ഓരോ രീതിയിലുള്ള അവരുടെ ആചാരങ്ങള് അനുഷ്ഠിക്കുമ്പോൾ അതിനനുസരിച്ചുള്ള ഇത് നമുക്ക് കാണാൻ പറ്റും |
15,521 | എന്തുകൊണ്ടാണ് പിൻകോഡ് മൂന്ന് ആറ് എട്ട് അഞ്ച് പൂജ്യം ഏഴ് ഉള്ള പ്രദേശത്ത് ഇ എസ് ഐ സി കേന്ദ്രങ്ങൾ ഇല്ലാത്തത് | എന്തു കൊണ്ടാണ് പിൻ കോഡ് മൂന്ന് ആറ് എട്ട് അഞ്ച് പൂജ്യം ഏഴ് ഉള്ള പ്രദേശത്ത് ഈ എസ് ഐ സി കേന്ദ്രങ്ങൾ ഇല്ലാത്തത് |
15,522 | എൻ്റെ മകൻ്റെ വെച്ച് നോക്കുകയാണെങ്കിൽ | എൻ്റെ മകൻ്റെ വച്ച് നോക്കുവാണെങ്കിൽ |
15,523 | ആ ഒരു കാലഘട്ടത്തിൽ അ ജനിക്കുന്ന വളരുന്നതായ സമൂഹത്തിലെ ആ ഒരു കാലഘട്ടത്തിൽ ഏത് വിദ്യാഭ്യാസമാണോ | ആ ഒരു കാലഘട്ടത്തിൽ അവൻ ജനിക്കുന്ന വളരുന്നതായ സമൂഹത്തിൽ ആ ഒരു കാലഘട്ടത്തിൽ ഏത് വിദ്യാഭ്യാസമാണോ |
15,524 | അവന ഉയർന്ന തലത്തില എത്തിക്കുന്നത് ആ ഒരു വിദ്യാഭ്യാസം ആ ഒരു മേഖല ആ ഒരു ഇവിടെ വരെ എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് | അവനുയർന്ന തലത്തിലെത്തിക്കുന്നത് ആ ഒരു വിദ്യാഭ്യാസം ആരു മേഖല ആ ഒരു ഇവിടെവരെ എത്തണമെന്നാണ് ഞാനാഗ്രഹിക്കുന്നത് |
15,525 | എങ്കിലല്ലേ അവൻ അവൻ്റെേതായ കാഴ്ചപ്പാടുകളെ വളർത്തിയെടുക്കാനും അവന് | എങ്കിലല്ലേ അവനവൻറ്റേതായ കാഴ്ചപ്പാടുകളെ വളർത്തിയെടുക്കാനും അവന് |
15,526 | അവൻ്റെ വരുമാനത്തിൽ ജീവിക്കാനൊക്കെ വേണ്ടതായ ഒരു വിദ്യാഭ്യാസം അവിടെവരെ എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എൻ്റെ സഹോദരൻ്റെ വെച്ച് നോക്കുമ്പ അവനിപ്പോൾ വിദ്യാഭ്യാസം നേടി അവൻ അവൻ്റെേതായ ഒരു ജോലി നേടി കഴിഞ്ഞു ഇനിാൻ സഹോദരനെപ്പറ്റി | അവൻറ്റെ വരൂമാനത്തിൽ ജീവിക്കാനൊക്കെ വേണ്ടതായൊരു വിദ്യാഭ്യാസം അവിടെവരെ എത്തണമെന്നാണ് ഞാനാഗ്രഹിക്കുന്നത് എൻ്റെ സഹോദരനെ വെച്ചുനോക്കുമ്പോൾ അവനിപ്പോൾ വിദ്യാഭ്യാസം നേടി അവനവൻറ്റേതായ ജോലി നേടി കഴിഞ്ഞു പിന്നെ സഹോദരനെപ്പറ്റി |
15,527 | നോക്കേണ്ട കാര്യമില്ലല്ലോ അ സമയം മകൻ്റെ വച്ച് നോക്കുകയാണെങ്കിൽ ആ ഒരു കാലഘട്ടത്തിൽ അവന് അവൻ്റെേതായ ഒരു ഇതിയിൽ കാഴ്ചപ്പാടുണ്ടാവുമല്ലോ | നോക്കണ്ട കാര്യമില്ലല്ലൊ അതേ സമയം മകൻ്റെ വച്ചു നോക്കുവാണെങ്കിൽ ആ ഒരു കാലഘട്ടത്തിൽ അവനു അവൻറ്റേതായ ഒര് ഇതില് കാഴ്ചപ്പാടുണ്ടാകുമല്ലോ |
15,528 | അവന എവിടെ വരെ പഠിക്കണംമെന്നുള്ള ആഗ്രഹം ഞാൻവൻ്റെ ഒപ്പം കൂട്ടു നിൽക്കും അവന അവിടെ വരെ എത്തിക്കാനുള്ള മാർഗ്ഗങ്ങൾ ഞാൻ ശ്രമിക്കും | അവനെവിടെ വരെ പഠിക്കണമെന്നാണോ ആഗ്രഹം ഞാനവൻറ്റെയൊപ്പം കൂട്ട് നിക്കും അവനെ അവിടെ വരെ എത്തിക്കാനുള്ള മാർഗ്ഗങ്ങൾ ഞാൻ ശ്രമിക്കും |
15,529 | അത്രയേ പറയാനുള്ളൂ | അത്രയെ പറയാനുള്ളൂ |
15,530 | എൻ്റെ ആർ ബി എൽ ബാങ്ക് അക്കൗണ്ടിൽ എതര പണം ബാക്കിയുണ്ട് | എൻ്റെ ആർ ബി എൽ ബാങ്ക് അക്കൗണ്ടിൽ എത്ര പണം ബാക്കിയുണ്ട് |
15,531 | എന്റെ ഷോപ്പിംഗ് ലിസററിൽ നിന്ന് നെസ്ലെ മഞ്ച് വേഫർബാർഡ്രോപ്പ്ചെയ്യുക | എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് നെസ്ലെ മഞ്ച് വേഫർ ബാർ ഡ്രോപ്പ് ചെയ്യുക |
15,532 | ആമസോണിൽ നിന്നുള്ള എൻ്റെ കൂപ്പണിൻ്റെ നീട്ടാൻഎനിക്ക് കഴിയുമോ | ആമസോണിൽ നിന്നുള്ള എൻ്റെ കൂപ്പണിൻ്റെ കാലാവധി നീട്ടാൻ എനിക്ക് കഴിയുമോ |
15,533 | അങ്ങനെ ഒരു തീരുമാനം എടുക്കേണ്ട സന്ദർഭമൊന്നും ഉണ്ടായിട്ടില്ല പിന്നെ ഉണ്ടായത് പറയുകയാണെങ്കിൽ ഈ ഡെലിവറീൻ്റെ സമയത്ത് കുനിയാൻ കുനിയാൻ പാടില്ല കുനിയാൻ പാടില്ല അടങ്ങി നിൽക്കണം അടിിച്ച വാരരുത് അലക്കാൻ പാടില്ല അങ്ങനത്തെയൊക്കെ ഒരുപാട് കാര്യങ്ങൾ കാര്യങ്ങളെക്കുറിച്ച് ഉപദേശങ്ങളൊക്കെ കേൾക്കാറുണ്ട് | അങ്ങനെ ഒരു തീരുമാനമെടുക്കേണ്ട സന്ദർഭമൊന്നും ഉണ്ടായിട്ടില്ല പിന്നെ ഉണ്ടായത് പറയുകയാണെങ്കില് ഈ ഡെലിവറീൻ്റെ സമയത്ത് കുനിയാ കുനിയാൻ പാടില്ല കുനിയാൻ പാടില്ല അടങ്ങി നിക്കണം അടിച്ചു വാരരുത് അലക്കാൻ പാടില്ല അങ്ങനത്തേക്കെ ഒരുപാട് കാര്യങ്ങൾ കാര്യങ്ങളും കുറച്ച് ഉപദേശങ്ങളൊക്കെ പ കേൾക്കാറുണ്ട് |
15,534 | ഉമ്മയാണെങ്കിൽ വീട്ടിലുള്ളവർ മുതിർന്നവരൊക്കെ നമ്മൾ കുറെ ഉപദേശിക്കാറുണ്ട് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് നടക്കണം അടിച്ച വാരരുത് | അമ്മയാണെങ്കിലും വീട്ടിലുള്ളവരും മുതിർന്നവരൊക്കെ നമ്മളെ കുറെ ഉപദേശിക്കാറുണ്ട് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് നടക്കണം അടിച്ചു വാരരുത് |
15,535 | അടിച്ച വാരണം അങ്ങനത്തെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് നമുക്കാണെങ്കൽിൽ അതൊന്നും ചെയ്യാൻ പറ്റൂില്ല നമ്മുടെ ഓരോ ബുദ്ധിമുട്ടും കുഞ്ഞു പള്ളയിലുള്ള സമയത്തൊക്കെ അങ്ങനെയൊക്കെ നമുക്ക് കുനിയാൻ പറ്റൂല അടിച്ചു വരാൻ പറ്റൂില്ല ആ സമയത്തൊക്കെ ഒരുപാട് ഉപദേശങ്ങൾ കേൾക്കേണ്ടി വരാറുണ്ട് | അടിച്ചു വാരണം അങ്ങനത്തെ ഒരുപാട് കാര്യങ്ങള് പറയുന്നുണ്ട് നമുക്കാണേൽ അതൊന്നും ചെയ്യാൻ പറ്റുകയും ഇല്ല നമ്മടെ ഓരോ ബുദ്ധിമുട്ടും കുഞ്ഞു പള്ളേലുള്ള സമയത്തൊക്കെ അങ്ങനെയൊക്കെ നമുക്ക് കുനിയാൻ പറ്റില്ല അടിച്ചു വാരാൻ പറ്റില്ല ആ സമയത്തൊക്കെ ഒരുപാട് ഉപദേശങ്ങൾ കേൾക്കേണ്ടി വരാറുണ്ട് |
15,536 | നമ്മള പിന്നെ അത് കേൾക്കല്ലാണ്ട് പിന്നെ വേറെ വഴിയൊന്നും ഇല്ലല്ലോ | നമ്മള് പിന്നെ അത് കേൾക്കുക അല്ലാണ്ട് പിന്നെ വേറെ വഴിയൊന്നും ഇല്ലല്ലോ |
15,537 | പിന്നെ കുഞ്ഞുണ്ടായി കഴിഞ്ഞാലും അതേപോലെ തന്നെയാണ് കുഞ്ഞിനെ നോക്കണില്ല കഴിക്കാൻ സമ കറക്റ്റ് സമയത്ത് കൊടുക്ക കൊടുക്കാറില്ല ഉറക്കലില്ല അങ്ങനത്തെയൊക്കെ ഒരുപാട് കാര്യങ്ങൾ കേൾക്കാറുണ്ട് | പിന്നെ കുഞ്ഞുണ്ടായി കഴിഞ്ഞാലും അതേ പോലെ തന്നെയാണ് കുഞ്ഞിനെ നോക്കണില്ല കഴിക്കാൻ സമ കറക്റ്റ് സമയത്ത് കൊടുക്കാൻ കൊടുക്കാറില്ല ഉറക്കലില്ല അങ്ങനത്തെയൊക്കെ ഒരുപാട് കാര്യങ്ങള് കേൾക്കാറുണ്ട് |
15,538 | കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള മൊബൈലുകളിൽ ബട്ടണുകളാണ് ഉണ്ടായിരുന്നത് അത് ഉപയോഗിക്കുമ്പോൾ വളരെയധികം പ്രയാസമാണ് ഒരു വിൻഡോയിൽ നിന്ന്ും മറ്റൊരു വിൻഡോയിലേക്ക് പോകുമ്പോൾ വളരെയധികം ബുദ്ധിമുട്ടുക നേരിട്ടിട്ടുണ്ട് | കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള മൊബൈലുകളിൽ ബട്ടണുകൾ ആണ് ഉണ്ടായിരുന്നത് അത് ഉപയോഗിക്കുമ്പോൾ വളരെയധികം പ്രയാസമാണ് ഒരു വിൻഡോയിൽ നിന്നും മറ്റൊരു വിൻഡോയിലേക്ക് പോകുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് |
15,539 | ഇൻറർനെറ്റ് ഉപയോഗിക്കുന്നതിലും വളരെയധികം സ്ലോ ആയിട്ടാണ് കാണപ്പെട്ടിട്ടുള്ളത് | ഇൻറ്റർനെറ്റ് ഉപയോഗിക്കുന്നതിലും വളരെയധികം സ്ലോ ആയിട്ടാണ് കാണപ്പെട്ടിട്ടുള്ളത് |
15,540 | വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത് എന്നാൽ ഇപ്പഴത്തെ സ്മാർട്ട് ഫോണുകളിൽ വളരെയധികം | വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത് എന്നാല് ഇപ്പത്തെ സ്മാർട്ട് ഫോണുകളിൽ വളരെയധികം |
15,541 | ഫീച്ചറുകൾ നമുക്ക് പുതിയതായി വന്നിട്ടുണ്ട് എല്ലാ ഫീച്ചറുകളിലും ഓരോ തായ ഗുണങ്ങളുണ്ട് ഇൻ്റർനെറ്റിൻ്റെ കാര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് ഇൻ്റർനെറ്റിൻ്റെ സ്പീഡും ലഭ്യതയും ചില ചില കുറവും കാര്യങ്ങള എല്ലാം വളരെയധികം മേന്മയാണ് ഇപ്പോൾ ഉള്ളത് ഞാൻ ഉപയോഗിക്കുന്നത് വി ഐ സിമ്മ ആണ് | ഫീച്ചറുകൾ നമുക്ക് പുതിയതായി വന്നിട്ടുണ്ട് എല്ലാ ഫീച്ചറുകളിലും ഓരോതായ ഗുണങ്ങളുണ്ട് ഇൻറ്റർനെറ്റിൻ്റെ കാര്യങ്ങളിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് ഇൻറ്റർനെറ്റിൻ്റെ സ്പീഡും ലഭ്യതയും ചെല ചെല കുറവും കാര്യങ്ങളും എല്ലാം വളരെയധികം മേന്മയാണ് ഇപ്പോൾ ഉള്ളത് ഞാൻ ഉപയോഗിക്കുന്നത് വി ഐ സിമ്മാണ് |
15,542 | പ്രതിമാസംേ ഏകദേശം ഇരുന്നൂറ്റമ്പത് മുന്നൂറ് രൂപയോളം ഓരോന്നിൽ നമുക്ക് വരുന്നുണ്ട് അത് കൂടാതെ വൈഫൈ മോഡവും എടുത്തിട്ടുണ്ട് അതിലും വളരെയധികം ഇൻ്റർനെറ്റിൻ്റെ ലഭ്യത നമുക്ക് എളുപ്പമാക്കിയിട്ടുണ്ട് നെറ്റ് കിട്ടാൻ ഇപ്പോൾ വളരെ എളുപ്പമാണ് | പ്രതിമാസം ഏകദേശം ഇരുനൂറ്റി അമ്പത് മുന്നൂറ് രൂപയോളം ഓരോന്നിലും നമുക്ക് വരുന്നുണ്ട് അതു കൂടാതെ വൈഫൈ മോഡവും എടുത്തിട്ടുണ്ട് അതിലും വളരെയധികം ഇൻറ്റർനെറ്റിൻ്റെ ലഭ്യത നമുക്ക് എളുപ്പമാക്കിയിട്ടുണ്ട് നെറ്റ് കിട്ടാൻ ഇപ്പോൾ വളരെ എളുപ്പമാണ് |
15,543 | ആ വരൂ ഇരിക്കൂ | ആ വരു ഇരിക്കൂ |
15,544 | എന്താ പേര് | എന്താ പേര് |
15,545 | ആല്ലേ എവിടെന്നാണ് വരുന്നത് സ്ഥലം എവിടെയയാണ് | ആണല്ലെ എവിടെ നിന്നാണ് വരുന്നത് സ്ഥലം എവിടെയാണ് |
15,546 | ആ പാലക്കാട് തന്നെയാണ് ഓക്കെ ഇപ്പോൾ നിലവിൽ എന്താണ് ഒന്ന് സെൽഫ് ആയിട്ട്ൊന്ന് ഇൻട്രഡ്യൂസ് ചെയ്യാൻ പറ്റുമോ എന്താ എവിടന്നാണ് വരുന്നത് മറ്റേ ക്വാളിഫിക്കേഷനും കാര്യങ്ങളൊക്കെ | ആ ആ പാലക്കാട് തന്നെ ആണ് ഒക്കെ ഇപ്പോൾ നിലവിൽ എന്താണ് ഒന്ന് ബ്രീഫ് ആയിട്ട് ഒന്ന് ഇൻട്രോഡ്യൂസ് ചെയ്യാൻ പറ്റുമോ എന്താണ് എവിടെ നിന്നാണ് വരുന്നത് എന്നൊക്കെ ക്വാളിഫിക്കേഷനും കാര്യങ്ങളൊക്കെ |
15,547 | അതെ ഓക്കെ | ആ ഒക്കെ |
15,548 | ഡിഗ്രി എവിടെയയാണ് പഠിച്ചത് ഡിഗ്രി എവിടെയാണ് ചെയ്തിട്ടുണ്ടായിരുന്നത് | ആ ഡിഗ്രീ എവിടെ പഠിച്ചത് ഡിഗ്രീ എവിടെയാണ് ചെയ്തിട്ടുണ്ടായത് |
15,549 | എ ജെ കെ കോളേജ ആയിുന്നത് ഓക്കെ യൂണിവേഴ്സിറ്റി ഏതാ അപ്പോൾ | എ ജെ ക്കേ കോളേജ് ആയിരുന്നു ഒക്കെ യൂണിവേഴ്സിറ്റി ഏതാണ് അപ്പോൾ |
15,550 | ഒന്നാമത്യണല്ല ഓക്കെ ഓ ബ കോം ആരുന്നു അല്ലേ | അണ്ണാമല ആണ് ഒക്കെ ഓ ബികോം ആയിരുന്നു അല്ലേ |
15,551 | ഓ അവിടെ തന്നെയാണല്ലേ ഓക്കെ പിന്നെ ഡിഗ്രിക്ക് എത്ര പെർസെൻറ്റേജ് മാർക്ക് ഉണ്ടായിരുന്നു | ആ അവിടെ തന്നെ ആണല്ലെ ഒക്കെ പിന്നെ ഡിഗ്രീക്ക് എത്ര പെർസൻ്റെജ് മാർക്ക് ഉണ്ടായിരുന്നു |
15,552 | എഴുപത്തഞ്ച് ശതമാനം ഉണ്ടായിരുന്നു അല്ലേഓ അപ്പോൾ കുഴപ്പമില്ല ബ കോമിനോ എം കോമിനോ | എഴുപത്തി അഞ്ച് ശതമാനം അല്ലെ ഒക്കെ ഓ അപ്പോൾ കുഴപ്പമില്ല ആ ബി കോമിന് എം കോമിനൊ |
15,553 | ഓക്ക കുപ്പില്ല ഏത് ഇയറാ പാസ് ഔട്ട് ആയത് | ഓഹ് കുഴപ്പമില്ല ഏത് ഇയറിലാ പാസ് ഔട്ട് ആയത് |
15,554 | പതിനാറല്ലേ ഓക്കെ ഇതിന് മുമ്പ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടോ അങ്ങനെ എന്തെങ്കിലും എക്സ്പീരിയൻസും കാര്യങ്ങളൊക്കെ എവിടെങ്കിലും വർക്ക് ചെയ്തിട്ടുണ്ടായിരുന്നോ അക്കൗണ്ട്സിൽ | പതിനാറ് അല്ലേ ഒക്കെ ഇതിന് മുൻമ്പ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടോ അങ്ങനെ എന്തെങ്കിലും എക്സ്പീരിയൻസും കാര്യങ്ങളൊക്കെ എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടായിരുന്നോ അക്കൌൻഡ്സില് |
15,555 | ഓ എത്ര മാസമോ എത്ര മന്ത് ആയിരരുന്നുോ അല്ലെങ്കിൽ ഇയർ ആയിരുന്നോ ഇറയക്ക | ഓഹ് എത്ര മ് മാസമോ എത്ര മന്ത് ആയിരുന്നു അതോ ഇനി ഇയർ ആയിരുന്നു വർക്ക് ചെയ്തത് |
15,556 | ബാംഗ്ലൂർ പോയി അല്ലേ ഓ അപ്പോൾ അവിടെ | ബാംഗ്ലൂര് പോയി അല്ലേ ഓഹ് അപ്പോൾ അവിടെ |
15,557 | ഓ അവിടെയും അക്കൌണ്ട് സെക്ഷനിൽ തന്നെയാണോ വർക്ക് ചെയ്തത് | ഓഹ് അവിടെയും അക്കൌണ്ട് സെക്ഷനിൽ തന്നെ ആയിരുന്നോ വർക്ക് ചെയ്തത് |
15,558 | ഓ ഓ അപ്പോൾ ആ ഇപ്പോൾ അവിടെ നിന്ന് വർക്ക് ചെയ്യണോ അതോ അവിടെ ക്വാർട്ടേഴ്സിൽ നിന്ന് വർക്ക് ചെയ്യണോ | ഓഹ് ഓഹ് അപ്പോൾ ആ ഇപ്പോൾ അവിടെ നിന്ന് വർക്ക് ചെയുവാണോ അതോ അവിടെ കൊട്ടേഴ്സ് നിന്ന് വർക്ക് ചെയുവാണോ |
15,559 | ആ അതെ അല്ലെ ഓക്കെ നമുക്ക് ഇവിടെ മൊത്തം അക്കൗണ്ട് സെക്ഷൻ തന്നെയാണ് ഇവിടെയും വർക്കിംഗ് വരുന്നത് | ആണല്ലെ ഓക്കെ ഓക്കെ നമുക്ക് ഇവിടെ മൊത്തം അക്കൌണ്ട് സെക്ഷൻ തന്നെ ആണ് ഇവിടെ വർക്കിങ് വരുന്നത് |
15,560 | മൊത്തം അക്കൗണ്ട് സെക്ഷനിലെ കാര്യങ്ങളൊക്കെ അറിയാമല്ലോ അപ്പോൾ അതൊക്കെ ഒന്ന് നോക്കി നടത്തുക പിന്നെ നിങ്ങള താഴെ തന്നെ കുറച്ച് രണ്ട മൂന്ന് സ്റ്റാഫ് ഉണ്ടാകും | മൊത്തം അക്കൌണ്ട് സെക്ഷനിലെ കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ അതൊക്കെ ഒന്ന് നോക്കി നടത്തുക പിന്നെ നിങ്ങളുടെ താഴെ തന്നെ കുറച്ച് പേര് രണ്ടു മൂന്ന് സ്റ്റാഫ് ഉണ്ടാവും |
15,561 | അപ്പോൾ അവരുടെ കാര്യങ്ങളൊക്കെ അവരുടെ ഇതും മൊത്തം കാൽക്കുലറ്റ് ഒന്ന് ടാലി ആക്കുക മൊത്തം വരവ് | അപ്പോൾ അവരുടെ കാര്യങ്ങൾ ഒക്കെ അവരുടെ ആ ഇതും മൊത്തം കാൽക്കുലേറ്ററിൽ ഒന്ന് ടാലീ ആക്കുക മൊത്തം വരവ് |
15,562 | അക്കൗണ്ട്സിൻ്റെ പൈസേൻ്റെ കാര്യങ്ങളൊക്കെ ഒന്ന് ചെക്ക് ചെയ്യുക അന്നയക്കെന്ന ക്ലിയർ ചെയ്യുക അത്രയൊക്കെ ഉള്ളൂ ഇവിടെയും മെയിൻ ആയിട്ടുള്ള വർക്ക്ന്ന് പറയണത് വലിയ ബുദ്ധിമുട്ടുള്ളതൊന്നും അല്ല വർക്ക്ൊക്കെ | ആ അക്കൌണ്ട്സിൻ്റെ പൈസയുടെ കാര്യങ്ങളൊക്കെ ഒന്ന് ചെക്ക് ചെയ്യുക എന്തൊക്കെ ആണെന്ന് ക്ലിയർ ചെയ്യുക ഇത്രെയൊക്കെ ഉള്ളൂ ഇവിടെയും മെയിന് ആയിട്ടുള്ള വർക്ക് എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ട് ഉള്ളതൊന്നും അല്ല |
15,563 | പിന്നെ അവിടെ അവിടെ എന്തുകൊണ്ടാണ് നിർത്ത സാലറി നമ്മൾ മുപ്പതാണ് ഇപ്പോൾ ഫഷ കേറിയതുകൊണ്ട് പിന്നെുക്ക് ആ സ്റ്റാർട്ടിങ് നമുക്ക് പിന്നെ എക്സ്പീരിയൻസ് ഒക്കെ ഉള്ളതുകൊണ്ട് ഒരു മുപ്പത് വരെ മാക്സിമം തരാം നമുക്ക് | പിന്നെ അവിടെ അവിടെ എന്തുകൊണ്ടാണ് നിർത്താൻ കാരണം സാലറി നമ്മൾ മുപ്പത് ആണ് ഇപ്പോൾ ഫ്രഷ് കേറിയത് കൊണ്ട് പിന്നെ നിങ്ങൾ ആ സ്റ്റാർട്ടിങ് പിന്നെ എക്സ്പീരിയൻസ് ഒക്കെ ഉളളത് കൊണ്ട് ഒരു മുപ്പത് വരെ മാക്സിമം തരാം നമുക്ക് |
15,564 | ഓക്കെ അപ്പോൾ അവിടെ എന്താ നിർത്താൻ കാരണം എന്തായിരുന്നു | ഒക്കെ അപ്പോൾ അവിടെ എന്താ നിർത്താൻ കാരണം എന്തായിരുന്നു |
15,565 | ആ ഓക്കെ നമുക്കിപ്പോൾ ഇവിടെ പോയി വരാനുള്ള ദൂരമേ ഉള്ളൂ ഓ ശരി ഓക്കെ നമുക്കിവിടെ ഓക്കെ ഇങ്ങനെയാണ് വർക്ക് വരുന്നത് വർക്ക് രാവിലെ ഒമപത്േ ടു അഞ്ചാണ് സാധ ഓഫീസ് ടൈം തന്നെയാണ് നമുക്ക് വർക്കിംഗ ടൈം ആട്ട് വരുന്നത് അപ്പോൾ നമുക്ക് ഇതിപ്പോൾ ഓക്കെ അല്ലേ സാലറി ഒക്കെ | ആ ഒക്കെ നമുക്ക് ഇപ്പോൾ ഇവിടെ പോയി വരാനുള്ള ദൂരം ഒളളൂ ആ ശരി ആക്കാ നമുക്ക് ഇവിടെ ഒക്കെ അങ്ങനെ ആണെന്ന് വർക്ക് വരുന്നത് വർക്ക് രാവിലെ ഒൻമ്പതെ ടൂ അഞ്ച് ആണ് സാധാ ഓഫീസ് ടൈം തന്നെ ആണ് ഒക്കെ നമുക്ക് വർക്കിങ് ടൈം വരുന്നത് അപ്പോൾ നമുക്ക് ഇതിപ്പോൾ ഒക്കെ അല്ലേ സാലറി ഒക്കെ |
15,566 | ഓക്കെ അപ്പോൾ ഞാൻ എന്നാൽ എപ്പോഴാണ് ജോയിൻ ചെയ്യാൻ പറ്റുന്നതിൻ്റെ കാര്യങ്ങളൊക്കെ ഞാനൊന്ന് ഇതായിട്ട് വാട്സ്ആപ്പ് ചെയ്യോ അല്ലെങ്കിൽ വിളിക്കുകയോ ചെയ്യാം ഓക്കേ | ഒക്കെ അപ്പോൾ ഞാൻ എന്നാൽ എപ്പോഴാണ് ജോയിൻ ചെയ്യാൻ പറ്റുന്നത് അതിൻ്റെ കാര്യങ്ങളൊക്കെ ഞാൻ ഒന്ന് ഇതായിട്ട് വാട്ട്സപ്പ് ചെയ്യുക അല്ലെങ്കിൽ വിളിക്കുകയും ചെയ്യാം ഒക്കെ |
15,567 | ഓക്കെ ശരി ശരി | ഒക്കെ ശരി ശരി |
15,568 | ബ്രസീൽ അമേരിക്ക ജപ്പാൻ ചൈന ഇന്ത്യ | ബ്രസീൽ അമേരിക്ക ജപ്പാൻ ചൈന ഇന്ത്യ |
15,569 | എൻ്റെ ജീവിതകാലത്ത് സംഭവിച്ച പ്രധാന ഒരു സാങ്കേതിക വിദ്യ മാറ്റം എന്ന് പറയുന്നത് | ൻ്റെ ജീവിതകാലത്ത് സംഭവിച്ച പ്രധാന ഒരു സാങ്കേതികവിദ്യ മാറ്റമെന്ന് പറയുന്നത് |
15,570 | മൊബൈൽ ഫോണിൻ്റെ മാറ്റമാണ് എന്തെന്ന് വെച്ചാൽ സാധാരണ മൊബൈൽ ഫോണുകളിൽ നിന്നും സ്മാർട്ട് ഫോണുകളിലേക്കുള്ള മാറ്റമാണ് എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായ സാങ്കേതിക വിദ്യയിലുള്ള പ്രധാനപ്പെട്ട മാറ്റം | മൊബൈൽ ഫോണിൻ്റെ മാറ്റമാണ് എന്തെന്നുവെച്ചാൽ സാധാരണ മൊബൈൽ ഫോണുകളിൽ നിന്നും സ്മാർട്ട് ഫോണുകളിലേക്ക് ഉള്ള മാറ്റമാണ് എൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഉണ്ടായ സാങ്കേതിക വിദ്യയിലുള്ള പ്രധാനപ്പെട്ട മാറ്റം |
15,571 | അത് ഒരുപാട് രീതിയിൽ നമ്മുടെ ജീവിതത്തില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഈ സ്മാർട്ട് ഫോണിൻ്റെ വരവ് കാരണം നമ്മൾ നേരിട്ട് പോയി ചെയ്യേണ്ട പല കാര്യങ്ങളും സ്മാർട്ട് ഫോണിലൂടെ വീട്ടിലിരുന്ന് തന്നെ ചെയ്യേണ്ട ഒരു ഘട്ടം തന്നെ ഉണ്ടായിട്ടുണ്ട് എന്ത് കാര്യങ്ങളാണെങ്കിലും നമുക്ക് സ്മാർട്ട് ഫോണിലൂടെ ചെയ്യാവുന്നതാണ് | ഇത് ഒരുപാട് രീതിയില് നമ്മുടെ ജീവിതത്തില് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഈ സ്മാർട്ട് ഫോണിൻ്റെ വരവ് കാരണം നമ്മൾ നേരിട്ട് പോയി ചെയ്യേണ്ട പല കാര്യങ്ങളും സ്മാർട്ട് ഫോണിലൂടെ വീട്ടിലിരുന്നു തന്നെ ചെയ്യേണ്ട ഒരു ഘട്ടം തന്നെ ഉണ്ടായിട്ടുണ്ട് എന്ത് കാര്യങ്ങളാണെങ്കിലും നമുക്ക് സ്മാർട്ട് ഫോണിലൂടെ ചെയ്യാവുന്നതാണ് |
15,572 | അതിലെ പ്രധാനപ്പെട്ട ഒന്ന് എന്തെന്ന് വെച്ചാൽ ആശയവിനിമയം ഒരാളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തുവാനും എങ്ങനെ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുവാനും എന്ത് കാര്യങ്ങൾ വേണമെങ്കിലും അയക്കുവാനും എല്ലാം സ്മാർട്ട് ഫോണിലൂടെ കഴിയും അതുപോലെ തന്നെ ബാങ്കിങ് | അതിലെ പ്രധാനപ്പെട്ട എന്തെന്ന് വെച്ചാൽ ആശയവിനിമയം ഒരാളുമായിട്ട് നേരിട്ട് ആശയ വിനിമയം നടത്തുവാനും എങ്ങനെ ഈ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുവാനും എന്തു കാര്യങ്ങൾ വേണമെങ്കിലും അയക്കുവാനും എല്ലാം സ്മാർട്ട് ഫോണിലൂടെ കഴിയും അതുപോലെതന്നെ ബാങ്കിംഗ് |
15,573 | ബാങ്കിങ് മേഖലയും സ്മാർട്ട് ഫോണിലൂടെ വളരെ പ്രയോജനകരമായി ഉപയോഗിക്കാവുന്നതാണ് ഇത് നമ്മുടെ ജോലിയിലും പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിപ്പിച്ചിട്ടുണ്ട് | ബാങ്കിംഗ് മേഖലയും സ്മാർട്ട് ഫോണിലൂടെ വളരെ പ്രയോജനകരമായി ഉപയോഗിക്കാവുന്നതാണ് ഇത് നമ്മുടെ ജോലിയിലും പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിപ്പിച്ചിട്ടുണ്ട് |
15,574 | നമ്മൾക്കരു ജോലിസ്ഥലത്ത് നിന്നും മറ്റൊരാളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഫോണിൻ്റെ ഉപയോഗം വളരെയധികം എളുപ്പം | നമുക്കൊരു ജോലി സ്ഥലത്തുനിന്നും മറ്റൊരാളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഫോണിൻ്റെ ഉപയോഗം വളരെയധികം എളുപ്പം |
15,575 | കൂടെ സംഭവിച്ച ഒന്ന് ഒന്നാണ് അതുപോലെ തന്നെ ഒരാൾക്ക് ഡോക്യുമെൻറ് | കൂടെ സംഭവിച്ച ഒന്ന് ഒന്നാണ് അതുപോലെതന്നെ ഒരാൾക്ക് ഡോക്യുമെന്റ് |
15,576 | ഡോക്യുമെൻറ് ഒരു ജോലിസ്ഥലത്ത് നിന്ന് അയച്ച കൊടുക്കാനും വേണ്ട വിവരങ്ങളെല്ലാം കൈമാറുവാനും എല്ലാം സ്മാർട്ട് ഫോണിൻ്റെ വരവ് നമുക്ക് വളരെയധികം ഉപകാരപ്രദമാണ് | ഡോക്യുമെൻന്റ് ഒരു ജോലിസ്ഥലത്തുനിന്ന് അയച്ചുകൊടുക്കാനും എൽ വേണ്ട വിവരങ്ങൾ എല്ലാം കൈമാറുവാനും എല്ലാം സ്മാർട്ട് ഫോണിൻറെ വരവ് നമുക്ക് വളരെയധികം ഉപകാരപ്രദമാണ് |
15,577 | അതുപോലെ തന്നെ ഒരു വ്യക്തിയുമായിട്ട് മീറ്റിംഗ് ഗ്രൂപ്പ് ഗ്രൂപ്പുകളായി മീറ്റിംഗ് നടത്തുവാനും എല്ലാം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാറുണ്ട് | അതുപോലെതന്നെ ഒരു വ്യക്തിയുമായിട്ട് മീറ്റിംഗ് ഗ്രൂപ്പ് ഗ്രൂപ്പുകളായി മീറ്റിംഗ് നടത്തുവാനും എല്ലാം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാറുണ്ട് |
15,578 | അതുപോലെ തന്നെയാണ് ജോലി സംബന്ധമായ പണത്തിൻ്റെ ഇടപാടുകൾ എല്ലാം എളുപ്പത്തിൽ് നമുക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് | അതുപോലെതന്നെയാണ് ജോലിസംബന്ധമായ പണത്തിൻ്റെ ഇടപാടുകൾ എല്ലാം എളുപ്പത്തിൽ നമുക്ക് സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് |
15,579 | അങ്ങനെ സ്മാ ഈ സ്മാർട്ട് ഫോണിൻ്റെ വരവ് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം | അങ്ങനെ സ്മാ ഈ സ്മാർട്ട്ഫോണിൻ്റെ വരവ് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുതന്നെ പറയാം |
15,580 | ആ വിവാഹ ദിവസങ്ങളിൽ പധുവനെ | ആ വിവാഹ ദിവസങ്ങളിൽ വധുവിനെ |
15,581 | വള മാല പോലുള്ള സമ്മാനങ്ങളൊക്കെ കൊടുക്കാറുണ്ട് അതൊക്കെ ഇവിടെ പതിവുള്ള കാര്യത്തിന്നെയാണ് | വള മാല പോലുള്ള സമ്മാനങ്ങളൊക്ക കൊടുക്കാറുണ്ട് അതൊക്കെ ഇവിടെ പതിവുള്ള കാര്യം തന്നെയാണ് |
15,582 | സ്ത്രീധനം എന്ന് പറഞ്ഞിട്ട് അങ്ങനെയൊന്നും കൊടുക്കാറില്ലെ കൂടി | സ്ത്രീധനം എന്ന് പറഞ്ഞിട്ട് അങ്ങനെയൊന്നും കൊടുക്കാറില്ലെങ്കിൽ കൂടി |
15,583 | സമ്മാനമായിട്ട് കാറ് | സമ്മാനമായിട്ട് കാറ് |
15,584 | അതുപോലെ പണം ബാങ്കിൽ എന്തെങ്കലും ഡെപ്പോസിറ്റ് ചെയ്ത് കൊടുക്കുക അങ്ങനെയൊക്കെ ചെയ്യാറുണ്ട് പക്ഷെ സ്ത്രീധനത്തിൻ്റെ പേരിൽ എല്ലന്ന്ും പറയും കൂടി സ്ത്രീധനത്തിൻ്റെ പേരിലാണ് ഇതെല്ലാം കൊടുക്കുന്നത് | അതുപോലെ പണം ബാങ്കിലെന്തെങ്കിലും ഡെപ്പോസിറ്റ് ചെയ്ത് കൊടുക്കുക അങ്ങനെയൊക്കെ ചെയ്യാറുണ്ട് പക്ഷെ സ്ത്രീധനത്തിൻ്റെ പേരിൽ എല്ലാവരും പറയും എങ്കിൽ കൂടി സ്ത്രീധനത്തിൻ്റെ പേരിലാണ് ഇതെല്ലാം കൊടുക്കുന്നത് |
15,585 | ഇട്ട് കൊടുക്കുന്ന സ്വർണ്ണം ഉൾപ്പെടെ എൻ്റെ അഭിപ്രായത്തില അത് സ്ത്രീധനമായിട്ട് തന്നെ കണക്കാക്കണം | ഇട്ട് കൊടുക്കുന്ന സ്വർണ്ണം ഉൾപ്പെടെ എൻ്റെ അഭിപ്രായത്തിലത് സ്ത്രീധനമായിട്ട് തന്നെ കണക്കാക്കണം |
15,586 | അത് ഒരു സന്തോഷത്തിൻ്റെ പേരിൽ കൊടുക്കുന്നുെന്ന് പുറമേ പറയുമെങ്കിൽ കൂടി | അത് ഒരു സന്തോഷത്തിൻ്റെ പേരിൽ കൊടുക്കുന്നതന്ന് പുറമെ പറയുമെങ്കിൽ കൂടി |
15,587 | അത് സ്ത്രീധനത്തിൻ്റെഭാഗമാണെന്നാണ് വിശ്വസിക്കുന്നത് | അത് സ്ത്രീധനത്തിൻ്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് |
15,588 | അതല്ലാതെ കൂട്ടുകാരും ബാക്കിയുള്ള ബന്ധുക്കള അവവർ കൊടുക്കുന്നത് സ്നേഹം നേക്കുകാണെന്ന് നമുക്ക് പറയാം | അതല്ലാതെ കൂട്ടുകാരും ബാക്കിയുള്ള ബന്ധുക്കള് അവര് കൊടുക്കുന്നത് സ്നേഹമെന്ന നിലയ്ക്കാന്ന് നമുക്ക് പറയാം |
15,589 | അന്നനകൾ ബാക്കി | സമ്മാനങ്ങള് ബാക്കി |
15,590 | സ്ത്രീധനം തന്നെയാണ് എൻ്റെ ഒരു അഭിപ്രായം | സ്ത്രീധനം തന്നെയാണ് എൻ്റെ ഒരു അഭിപ്രായം |
15,591 | എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് ഫ്രഷോ മത്തങ്ങ ഡ്രോപ്പ് ചെയ്യുക | എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് ഫ്രെഷോ മത്തങ്ങ ഡ്രോപ്പ് ചെയ്യുക |
15,592 | ബൻവാരിലാൽ പുരോഹിതാണ് നിലവിൽ കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ ഭരണാധികാരി | ബൻവാരിലാൽ പുരോഹിതാണ് നിലവിൽ കേന്ദ്ര ഭരണ പ്രദേശത്തിൻ്റെ ഭരണാധികാരി |
15,593 | ഫ്രീചാർജിൽ നിന്ന് എൻ്റെ തരിപുര ഗ്രാമീൺ ബാങ്ക് ഡെബിറ്റ്കാർഡ്നീക്കം ചെയ്യാമോ | ഫ്രീചാർജിൽ നിന്ന് എൻ്റെ ത്രിപുര ഗ്രാമീൺ ബാങ്ക് ഡെബിറ്റ് കാർഡ് നീക്കം ചെയ്യാമോ |
15,594 | വേനൽക്കാലമാണെങ്കിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും എല്ലാ ചെടികൾക്കും വെള്ളമ ഒഴിക്കും മഴക്കാലമാണെങ്കിൽ ഒരു നേരമേ വെള്ളം ഒഴിക്കുള്ളൂ പിന്നെ ആവശ്യമായ എല്ലാ വളം ജൈവവളമാണ് കൂടുതല ഉപയോഗിക്കുക | വേനൽക്കാലമാണെങ്കില് എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും എല്ലാ ചെടികൾക്കും വെള്ളമൊഴിക്കും മഴക്കാലമാണെങ്കില് ഒരു നേരമെ വെള്ളൊഴിക്കൊള്ളൂ പിന്നെ ആവശ്യമായ എല്ലാ വളവും ജൈവവളം ആണ് കൂടുതല് ഉപയോഗിക്കുക |
15,595 | ജപോലെത്ത ചാണകം ചാണകം പശുുള്ളത് ചാണകം ഏറ്റവും കൂടുതൽ ഇടുന്നത് പിന്നെ നമ്മുടെ പച്ചക്കറികളും അടുക്കളുടെ ബാക്കി വേസ്റ്റുകളുണ്ടാാവും അതൊക്കെ വേസ്റ്റ് ഒരു ബിന്നിൽ ഡിപ്പ് ചെയ്ത് വെച്ചിട്ട് അത് കാലം കുറച്ച് കഴിഞ്ഞപ്പോൾ അതിൽ വെണ്ണീരും ചാണകവും കൂടി ഒന്നിച്ചാക്കി ഒരു വളമാക്കിയിട്ട് എല്ലാത്തിനും | ജൈവ വളം എന്നെച്ചാല് ചാണകം ചാണകം ആണ് പശു ഉള്ളതുകൊണ്ട് ചാണകം ഉണ്ട് ഏറ്റവും കൂടുതല് ഇടുന്നത് പിന്നെ നമ്മള് പച്ചക്കറികളും അടുക്കളയിലെ ബാക്കി വേസ്റ്റ്കളുണ്ടാവും അതൊക്കെ വേസ്റ്റ് ഒരു ബിന്നില് ഡിപ്പെയ്ത് വെച്ചിട്ട് അത് കാലം കുറച്ച് കയ്യുമ്പം വെണ്ണീരും ചാണകവും കൂടി ഒന്നിച്ചാക്കി ഒരു വളമാക്കീട്ട് എല്ലത്തിനും |
15,596 | ഉപയോഗിക്കാറുണ്ട് പിന്നെ എന്തെങ്കിലും അണുക്കളോ അല്ലെ പാറ്റകളോ പ്രാണികളോ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനുള്ള കീടനാശിനികളും ഉപയോഗിക്കാറുണ്ട് ചില പ്ലാൻറ്റുകൾക്ക് പുറത്തുനന്ന് വാങ്ങുന്ന കെമിക്കൽസ് | ഉപയോഗിക്കാറുണ്ട് പിന്നെ എന്തെങ്കിലും അണുക്കളോ അല്ലെൽ പാറ്റകളോ പ്രാണികളോ ഉണ്ടെങ്കില് അതിനെ നശിപ്പിക്കാനുള്ള കീഡനാശിനികള് ഉപയോഗിക്കറുണ്ട് ചില പ്ലാന്റുകൾക്ക് പുറത്തുനിന്ന് വാങ്ങുന്ന കെമിക്കൽസ് |
15,597 | അതായത് ഇപ്പം നമ്മള ബാക്കി ഫെർട്ടിലൈസേഴസ് ഉണ്ടാവലെ വളങ്ങൾ അതും ഉപയോഗിക്കാറുണ്ട് | അതായത് ഇപ്പം നമ്മള് ബാക്കി ഫെഡ്ലൈസസുണ്ടാവോലോ വളങ്ങള് അതും ഉപയോഗിക്കാറുണ്ട് |
15,598 | ഫെർട്ടിലൈസർ ഇംഗ്ലീഷ് ഫെർട്ടിലൈസർ ഉപയോഗിക്കുന്നതിലന് കുറച്ചധികം കിട്ടും ജൈവവളങ്ങളാണ് കൂടുതൽ തന്നെയാണ് ഉപയോഗിക്കാറ് | ഫെഡ്ലൈസറ് ഇംഗ്ലീഷ് ഫെഡ്ലൈസറ് ഉപയോഗിക്കുന്നതില്ന് കുറച്ചധികം കിട്ടും ജൈവ വളങ്ങളാണ് കൂടുതലും തന്നെ ഞാൻ ഉപയോഗിക്കാറ് |
15,599 | ഇരാപ്പ | ഇതല്ലേ ആപ്പീസ് |
15,600 | പണിയുണ്ട് പഴയ വീടാണതേ മുമ്പ് പൈപ്പും കാര്യങ്ങളൊക്കെ പഴയ മാറ്റിയിട്ട് ഒരു ടാങ്കൊക്കെ വെക്കണം വാഷ് ഫേസ് ബാത്റൂമിൽ ടാ്പൊക്കെ വെക്കണം | പണിയുണ്ട് പഴയ വീടാണത് മുമ്പ് പൈപ്പും കാര്യങ്ങളൊക്കെ പഴയത് മാറ്റി ഇട്ടതേയുള്ളു ഇനി ടാങ്കൊക്കെ വെക്കണം വാഷ് ബേസ് ബാത്റൂമിലിട്ട് അപ്പുറത്ത് വെക്കണം |
15,601 | മുഴുവനായിട്ട് ചെയയണം പഴയതിനൊക്കെ മാറ്റിയിട്ട്പുതിയതൊക്കെവെക്കണം | മുഴുവനായിട്ട് ചെയ്യണം പഴയതിനൊക്കെ മാറ്റിയിട്ട് പുതിയതൊക്കെ വെക്കണം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.