Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
15,602 | കുറച്ച് എന്തായാലും ഒരു മൂന്ന ദാവസ്യം പണിയുണ്ടാവും | കുറച്ച് എന്തായാലും ഇത് മൂന്നാല് ദിവസം പണിയുണ്ടാകും |
15,603 | ടാങ്ക് നമുക്ക് മേലെ വഴെക്കാലോ പറ്റില്ലേ | ടാങ്ക് അതിന് നമുക്ക് മേലെ വയ്ക്കാമല്ലൊ പറ്റില്ലേ |
15,604 | ഒ കഴിക്കാം ആ ആയിരത്തി ആ ആയിരം മതി ആയിരം ആയിരത്തഞ് നോക്കാം അ അപ്പോൾ പറ്റിയ പോലെ ചെയ്യാം | ഇങ്ങനെ വയ്ക്കില്ല മൂവായിരത്തിൻ്റെ ആ ആയിരം മതി ആയിരം ആയിരത്തഞ്ഞൂറ് നോക്കാം അത് അപ്പം പറ്റിയ പോലെ ചെയ്യാം |
15,605 | ക്ലോസ് സെറ്റ് നമുക്ക് മാറ്റണം ക്ലോസ് സെറ്റ് മാറ്റണം പുതിയത് വെക്കണ്ടത് | ക്ളോസറ്റ് നമുക്ക് മാറ്റണം ക്ളോസറ്റ് മാറ്റണം പുതിയത് വയ്ക്കാം അത് |
15,606 | നമുക്കത് ഇന്ത്യൻ ക്രോസറ്് മാറ്റിയിട്ട് യൂറോപ്പ്യിന ആക്കാം | നമുക്കത് ഇന്ത്യൻ ക്ലോസെറ്റ് മാറ്റിയിട്ട് യൂറോപ്യൻ ആക്കാം |
15,607 | അപ്പോൾ അതിലെന്താ രണ്ട് ടാപ്പ് ഷവറും | അപ്പോൾ ആതിലെന്തൊരമുണ്ട് ടാപ്പും ഈ ഷവറും |
15,608 | പുറത്ത് പുറത്ത് അങ്ങനെ ഇരിക്കില്ല അത് കുഴപ്പമില്ല | പുറത്ത് പുറത്തെങ്ങനെ ഇരിക്കട്ടെ അത് കുഴപ്പമില്ല |
15,609 | നമുക്ക് ഷവറും വെക്കണം പിന്നെ ഒരു വാഷ് ഫേസും പോലെ നമുക്ക് ഫുള്ളി ഒന്ന് സെറ്റ് ചെയ്യണം | നമക്ക് ഷവറും വയ്ക്കണം പിന്നെയൊരു വാഷ് ബേസിൻ പോലെ ഫുള്ളി ഒന്ന് സെറ്റ് ചെയ്യണം |
15,610 | സിങ്ക് ടൈപ്പ്ില്ല ഇപ്പോൾ പുതിയ മോഡല ഒക്കെ ഉണ്ടാവുമല്ലോ നമുക്ക് കടയിൽ പോയി നോക്കിയിട്ടേ | ഇങ്ക് ടൈപ്പില്ലേ ഇപ്പം പുതിയതും മോഡലുമൊക്കെ ഉണ്ടാകുമല്ലൊ നമുക്ക് കടയിൽ പോയി നോക്കിയിട്ട് |
15,611 | സെലക്ട് ചെയ്യാംന്തായാലും ദിവസം എന്തായാലും ഇറങ്ങാം | സെലക്ട് ചെയ്യാം ഒരു ദിവസം എന്തായാലും ഇറങ്ങാം |
15,612 | പിന്നെ വീട് വെളി വെളിയില ഒരു മൂന്നാല് ടാപ്പും കൂടി വെ്ക്കാം വെളിയിലേ ഒരു മൂന്നാല് ടാപ്പ് എക്സ്ട്രാ കൂടി വെ്ക്കണം | പിന്നെ വീട് വെളിക്ക് വെളിയില് മൂന്നൊരു ടാപ്പും കൂടെ വരും വെക്കാം വെളിയിലെ ഒരു മൂന്ന് നാല് ടാപ്പ് എക്സ്ട്രാ അങ്ങോട്ട് വെക്കാം |
15,613 | വൻബോൾ ഉള്ളായിരുന്നു ആ ഇവിടെ കണക്ഷൻ ഉണ്ടല്ലോ | നല്ലപോലെ വേണോ ആ ഇവിടെ കണക്ഷൻ ഉണ്ടല്ലൊ |
15,614 | സാാർക്ക എവിടെ അങ്ങാതിയിലാണ് | ബാക്കിയുള്ള സ്ഥലത്ത് അങ്ങോട്ട് ചെയ്യാം |
15,615 | നന്നായിക്കോട്ടെ അതാകുമ്പോൾ വിലയും കമ്മിയ ഉണ്ടാവും | അന്നായിക്കോട്ടെ അതാകുമ്പോൾ വിലയും കമ്മിയുണ്ടാകും |
15,616 | ആ അപ്പ ഫിക്സ് ചെയല്ലാം | ആ അത് ഫിക്സ് ചെയ്യാം |
15,617 | ഇല്ല നിങ്ങൾക്ക് അവിടെ നിങ്ങള എന്തായാലും എപ്പോഴും പോയി എടുക്കണതല്ലേ അപ്പോൾ നിങ്ങൾക്ക് എന്തായാലും അറിയണ വരാണ് നമുക്ക് കമ്മിയ ഒക്കെ ആക്കുമല്ലോ റേറ്റ് കമ്മിയക്കില്ലേ | ഇല്ല നിങ്ങൾക്ക് ആകുംട നിങ്ങളെന്തായാലും എപ്പളും പോയി എടുക്കുന്നത് അല്ലേ അപ്പോൾ നിങ്ങൾക്കെന്തായാലും അറിയുന്ന പോലെയാണല്ലോ പോവാറ് കമ്മിയൊക്കെയാക്കുവല്ലോ റേറ്റിതൊക്കെയല്ലേ |
15,618 | ആ അപ്പോ അതു കായിട്ടും കുഴപ്പമില്ല | ആ അപ്പോൾ അതായാലും കുഴപ്പമില്ലല്ലൊ |
15,619 | ഏകദേശം എത്രയവുംും | ഏകദേശം എത്ര ആകും |
15,620 | നിങ്ങൾ എപ്പോളും സൗകര്യം പോലെ ചെയ്യും എന്തായാലും നിങ്ങൾ എല്ലാവിടെയും ചെയ്യണത അല്ലേ | നിങ്ങളെപ്പളും സൗകര്യം പോലെ ചെയ്യ് എന്തായാലും നിങ്ങളെല്ലാവിടെയും ചെയ്യുന്നത് അല്ലെ |
15,621 | തുമില സ ആായിക്കൂടിയിട്ട് പുട്ടൊന്നും ഇല്ലല്ലോ അല്ലേ | ചുവരിൻ്റെ സൈഡിൽ കൂടെയിട്ടാൽ പോട്ടുവൊന്നുവില്ലല്ലോ അല്ലേ |
15,622 | ആ ഒരു ദിവസം ഒരാള നിങ്ങൾ എക്സ്ട്രാ കൊണ്ടുവന്നാൽ മതി അത് കുഴപ്പമൊന്നുമില്ല | ആ ഒരുദിവസം വേണേൽ ഒരാളെ നിങ്ങള് എക്സ്ട്രാ കൊണ്ടന്നോയ് അത് കുഴപ്പമൊന്നുമില്ല |
15,623 | നമുക്കെന്തായാലും സാധനം എടുക്കാൻ പോകണ്ട എന്തായാലും നാളെ നാളെ ആ് നമുക്കൊന്ന ഇറങ്ങാം | നമുക്കെന്തായാലും സാധനം എടുക്കാൻ പോകണ്ടെ എന്തായാലും നാളെ നാളെയൊന്ന് നമുക്കൊന്നിറങ്ങാം |
15,624 | ഓ ഓ വൈകിട്ട് അവിടെ വ വന്നാൽ മതി ആ നമുക്ക് ഒരു ദിവസം പോയിട്ട് സാധനം എടുത്തിട്ട് കണ്ടിട്ട് പിന്നെ തുടങ്ങാമല്ലോ | ഓ ഓ വൈകിട്ട് വല്ലതും ഇതിലേ വന്നാൽ മതി ആ നമുക്കൊരു ദിവസം പോയിട്ട് സാധനം എടുത്തിട്ട് വന്നിട്ട് തുടങ്ങാമല്ലോ |
15,625 | ആ നിങ്ങള ഈ സിമെന്റിിൻ്റെയും മള്ളേൻ്റെയും കാര്യം പറഞ്ഞാൽ ഞാനത് അങ്ങട്ടരാളുണ്ട് മപ്പൻ്റെ നിന്ന് ഇറക്കാം | ആ നിങ്ങൾ ഈ സിമെന്റിന്റേം മണലിന്റേയും കാര്യം പറഞ്ഞാൽ ഞാനത് ഇവിടൊരാളുണ്ട് മൂപ്പരുടെ കൈയിൽ നിന്നറക്കാം |
15,626 | ശരി ഓക്ക | എത്രയാണ് വരിക |
15,627 | ഓക്കെ ശരി എന്നാൽ | ഓക്കെ ശരി എന്നാൽ |
15,628 | കാസർഗോഡ് തിരുവനന്തപുരം ആലപ്പുഴ | കാസർകോട് തിരുവനന്തപുരം ആലപ്പുഴ |
15,629 | പാലക്കാട്വയനാട് | പാലക്കാട് വയനാട് |
15,630 | എനിക്ക് ജോലി സ്ഥലത്ത് തെറ്ററ് പറ്റിയൊരു സന്ദർഭത്തെെക്കുറിച്ച് പറയാമോന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഞാനൊരു അംഗൻവാടിയില് ഞാന് കുറച്ച കാലം നിന്നിട്ടുണ്ടായിരുന്നു അതായത് ഒരു ആറ്ു മാസം എനിക്ക് അംഗൻവാടിയില് കിട്ടിട്ടുണ്ടായിരുന്നു | എനിക്ക് ജോലിസ്ഥലത്ത് തെറ്റ് പറ്റിയ ഒരു സന്ദർഭത്തെ കുറിച്ച് പറയാമോന്നു ചോദിച്ചിട്ടുണ്ടെങ്കിൽ ഞാനൊരു അംഗൻവാടില് ഞാൻ കുറച്ച് കാലം നിന്നിട്ടുണ്ടായിരുന്നു അതായതൊരു ആറു മാസം എനിക്ക് അംഗൻവാടില് കിട്ടിട്ടുണ്ടായിരുന്നു |
15,631 | അപ്പോെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ ടീച്ചറായിട്ടായിരുന്നു നിന്നുകൊണ്ടിരുന്നത് അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ആയ ഒരു ചേച്ചി ഉണ്ടായിരുന്നു അപ്പോൾ ആ ചേച്ചി | അപ്പൊന്നു വെച്ചിട്ടുണ്ടെങ്കിൽ ഞാൻ ടീച്ചറായിട്ടായിരുന്നു നിന്നുകൊണ്ടിരുന്നത് അപ്പോന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ആയ ഒരു ചേച്ചി ഉണ്ടായിരുന്നു അപ്പോൾ ആ ചേച്ചി |
15,632 | ഒരു ദിവസം ഒരു രണ്ടു ദിവസം ലീവായിരുന്നു അപ്പം കുറേ ഒരു പത്ത് കുട്ടികളോളം ഉണ്ടായിരുന്നു അപ്പം അവര നോക്കണം അവർക്കുള്ള ഫുഡ് ഉണ്ടാക്കണം ആ ഒരു അവസ്ഥയായിരുന്നു എനിക്ക് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോൾ ഞാന് കഞ്ഞിയൊക്കെ അടുപ്പത്തിട്ട് അതായത് ചെറുപയറ് ചെറുപയറായിരുന്നു കുട്ടികൾക്ക് അന്ന് അപ്പോഴ വെച്ച ചെുപയര കുക്കറില വെച്ച് കുക്കറില വെച്ച് അതായത് | ഒരു ദിവസം രണ്ടു ദിവസം ലീവായിരുന്നു അപ്പം കുറെ ഒരു പത്ത് കുട്ടികളോളം ഉണ്ടായിരുന്നു അപ്പോൾ അവരെയും നോക്കണം അവർക്കുള്ള ഫുഡും ഉണ്ടാക്കണം ആ ഒരു അവസ്ഥയായിരുന്നു എനിക്ക് അപ്പൊന്നു വെച്ചിട്ടുണ്ടെങ്കിൽ പിന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ അപ്പോൾ ഞാന് കഞ്ഞിയൊക്കെ അടുപ്പത്തിട്ട് അതായത് ചെറുപയര് ആ ചെറുപയറായിരുന്നു കുട്ടികൾക്കന്ന് അപ്പോൾ എന്താ വെച്ചാ ചെറുപയറ് കുക്കറിൽ വെച്ച് വെള്ളമൊഴിച്ച് അതായത് |
15,633 | പിന്നേ കുക്കറില വെച്ച് കഴിഞ്ഞപ്പം പിന്നെ ഞന് ആരോ അമൃതം പൊടിയോ എന്തോ മേടിക്കാൻ വന്നപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ അവരോട് വർത്തനം പറഞ്ഞ് നിന്നു പോയി കുറച്ച നേരം | പിന്നേ കുക്കറില് വെച്ച് കഴിഞ്ഞപ്പം പിന്നെ ഞാന് ആരോ അമൃതംപൊടി എന്തോ മേടിക്കാൻ വന്നപ്പം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാനവരോട് വർത്താനം പറഞ്ഞു നിന്നുപോയി കുറച്ചുനേരം |
15,634 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ | അപ്പൊന്നു വെച്ചിട്ടുണ്ടെങ്കില് |
15,635 | കുറച്ച് കഴിയുമ്പോൾ ഞാൻ പോയി നോക്കിയപ്പോഴത്തേക്ക് കുക്കറില് ചെറുപായറി ഇങ്ങനെ കരിഞ്ഞിരിക്കുന്നു അതായിരുന്നു എനിക്ക് ഏറ്റവും തെറ്റ് പറ്റിയരു സന്ദർഭംന്ന് വെച്ച പിന്നെ പിന്നെ കുഴപ്പമില്ല എന്നാലും ഞാൻ അഡ്ജസ്റ്റ് ചെയ്തു അതി ഇങ്ങനെ ഭക്ഷണം ഇങ്ങനെ കൊടുത്തായിരുന്നു പിന്നെ എനിക്ക് അങ്ങനെൊരു തെറ്റ് പറ്റിയിട്ടില്ല പിന്നെ ഞാനത് നല്ലോണണം ശ്രദ്ധിച്ചായിരുന്നു പിന്നെ എനിക്കത് തന്നെയായിരുന്നു ശ്രദ്ധ | കുറച്ച് കഴിയുമ്പോൾ ഞാൻ പോയി നോക്കിയപ്പോഴത്തേക്ക് കുക്കറില് ചെറുപയറിങ്ങനെ കരിഞ്ഞിരിക്കുന്നു അതായിരുന്നു എനിക്ക് ഏറ്റവും തെറ്റ് പറ്റിയ ഒരു സന്ദർഭംന്നു വെച്ചാ പിന്നെപ്പിന്നെ കൊഴപ്പുല്ല എന്നാലും ഞാന് അഡ്ജസ്റ്റ് ചെയ്തു കാരണം എങ്ങനെയോ ഭക്ഷണം കൊടുത്തായിരുന്നു പിന്നെനിക്ക് അങ്ങനൊരു തെറ്റ് പറ്റിയിട്ടില്ല പിന്നെ ഞാനത് നല്ലവണ്ണം ശ്രദ്ധിച്ചായിരുന്നു പിന്നെ എനിക്കതെന്നെയായിരുന്നു ശ്രദ്ധ |
15,636 | എയർടെൽ മണി വഴി സേവ് ചെയ്യാത്ത മൊബൈൽ നമ്പറിലേക്ക് പണം അയയ്ക്കാൻ കഴിയുമോ | എയർടെൽ മണി വഴി സേവ് ചെയ്യാത്ത മൊബൈൽ നമ്പറിലേക്ക് പണം അയക്കാൻ കഴിയുമോ |
15,637 | സൈനിക യൂണിഫോം ധരിച്ചെത്തിയ ചാവേർ ബസിലേക്ക് കയറി സ്വയം പൊട്ടിത്തെറിക്കുകയും ബസ് രണ്ട് കഷണങ്ങളായി പിളരുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു | സൈനിക യൂണിഫോം ധരിച്ചെത്തിയ ചാവേർ ബസിലേക്ക് കയറി സ്വയം പൊട്ടിത്തെറിക്കുകയും ബസ്സ് രണ്ട് കഷണങ്ങളായി പിളരുകയുമായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു |
15,638 | വിളക്കിൻ്റെ നിറംചുവപ്പാക്കി മാറ്റുക | വിളക്കിൻ്റെ നിറം ചുവപ്പാക്കി മാറ്റുക |
15,639 | പാലക്കാട് ജില്ലയിലെ പ്രധാന ഭക്ഷണങ്ങളൊക്കെെന്ന് പറയുമ്പോൾ രാമശ്ശേരി ഇഡലി പാലക്കാട് പ്രസിദ്ധമായിട്ടുള്ള ഒരു ഭക്ഷണമാണ് രാമശ്ശേരി ഇഡലി എന്ന് പറയുന്നത് അതിൻ് കൂടെ | പാലക്കാട് ജില്ലയിലെ പ്രധാന ഭക്ഷണങ്ങളൊക്കെയെന്ന് പറയുമ്പോൾ രാമശ്ശേരി ഇഡ്ഡലി പാലക്കാട് പ്രസിദ്ധമായിട്ടുള്ളൊരു ഭക്ഷണമാണ് രാമശ്ശേരി ഇഡ്ഡലി എന്ന് പറയുന്നത് അതിന് കൂടെ |
15,640 | ചട്നി ചമ്മന്തി അതുപോലെ തന്നെ ദോശ ഇതൊക്കെ പാലക്കാടള്ള പരമ്പരാഗത വിഭവങ്ങളാണ് അപ്പോൾ അങ്ങനെ പരമ്പരാഗത വിഭവങ്ങളൊക്കെ | ചട്നി ചമ്മന്തി അതുപോലെ തന്നെ ദോശ ഇതൊക്കെ പാലക്കാട് ഉള്ള പരമ്പരാഗത വിഭവങ്ങളാണ് അപ്പോൾ അങ്ങനെ പരമ്പരാഗത വിഭവങ്ങളൊക്കെ |
15,641 | പാലക്കാടിന മാത്രം അവകാശപ്പെടുന്നതാണ് അപ്പോൾ പിന്നെ പാലക്കാട് സദ്യ എന്ന് പറയയുമ്പോൾ അതിനൊരു പ്രത്യേക രുചി തന്നെയാണ് കാരണം | പാലക്കാടിന് മാത്രം അവകാശപ്പെടുന്നതാണ് അപ്പോൾ പിന്നെ പാലക്കാട് സദ്യയെന്ന് പറയുമ്പോൾ അതിനൊരു പ്രത്യേക രുചി തന്നെയാണ് കാരണം |
15,642 | മറ്റേത് ജില്ലയ്ക്കും അല്ലാതെ പ്രത്യേകം രുചി കൂട്ടുകളിലാണ് പാലക്കാട് ജില്ലയില സദ്യ ഉണ്ടാക്കുന്നത് അതിലെ പ്രധാന താരമായി ഇഞ്ചിപ്പുളി ഇഞ്ചിപ്പുളി നോക്കുകയാണ വെച്ചാൽ | മറ്റേത് ജില്ലയ്ക്കുമിലാത്ത പ്രത്യേക രുചിക്കൂട്ടുകളിലാണ് പാലക്കാട് ജില്ലയിലെ സദ്യ ഉണ്ടാക്കുന്നത് അതിലെ പ്രധാന താരമായി ഇഞ്ചിപ്പുളി ഇഞ്ചിപ്പുളി നോക്കുകയാണെന്ന് വച്ചാൽ |
15,643 | പല പേരുകളിലാണ് ഇഞ്ചിപ്പുളി പാലക്കാട് തന്നെ അറിയപ്പെടുന്നത് പുളി ഇഞ്ചി എന്നും അങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത് | പല പേരുകളിലാണ് ഇഞ്ചിപ്പുളി പാലക്കാട് തന്നെ അറിയപ്പെടുന്നത് പുളിയിഞ്ചി എന്നും അങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത് |
15,644 | അങ്ങനെ ഈ ഒരു പാലക്കാട്ജില്ലയുടെ ഈ ഒരു സംസ്കാരത്തെയും ചരിത്രത്തെയും ഇതെലലാം പ്രതിഫലിപ്പിക്കുകയാണ് | അങ്ങനെ ഈ ഒരു പാലക്കാട് ജില്ലയുടെ ഈ ഒരു സംസ്കാരത്തെയും ചരിത്രത്തെയും ഇതെല്ലാം പ്രതിഫലിപ്പിക്കുകയാണ് |
15,645 | നല്ല ഭക്ഷണം കിട്ടുന്ന ഒരുപാട് ഹോട്ടലുകളുണ്ട് ഇപ്പോൾ നല്ല വെജിറ്റേറിയൻ ഹോട്ടലുകളുണ്ട് ഇപ്പോൾ നമ്മുടെ വീടുകളില ഉണ്ടാക്കുന്നുന്ന മാതിരി ഹോംലി ഫുഡ് ലഭ്യമായിട്ടുള്ള ഒരുപാട് ഹോട്ടലുണ്ട് സംഗമ ഹോട്ടൽ മലബാർ ഹോട്ടല് ഡൈൻ റെസ്റ്റോറൻറ് പോലുള്ള ഒരുപാട് ഹോട്ടലുകളുണ്ട് | നല്ല ഭക്ഷണം കിട്ടുന്ന ഒരുപാട് ഹോട്ടലുകളുണ്ട് ഇപ്പോൾ നല്ല വെജിറ്റേറിയൻ ഹോട്ടലുകളുണ്ട് ഇപ്പോൾ നമ്മുടെ വീടുകളിലുണ്ടാക്കുന്ന മാതിരി ഹോംലി ഫുഡ് ലഭ്യമായിട്ടുള്ള ഒരുപാട് ഹോട്ടലുകളുണ്ട് സംഗമ ഹോട്ടൽ മലബാർ ഹോട്ടൽ ഡൈൻ റെസ്റ്ററെൻറ് അതുപോലുള്ള ഒരുപാട് ഹോട്ടലുകളുണ്ട് |
15,646 | അപ്പന്നെ ഇന്ത്യയിലെ ഗതാഗത സംവിധാനം എങ്ങനെയുള്ളതെന്നൊക്കെ വെച്ച് കഴിഞ്ഞാൽ നല്ല രീതിയിലുള്ള ഗതാഗത സംവിധാനവും കാര്യങ്ങളൊക്കെ വന്നതാണ് ഇപ്പോഴന്ന് പറഞ്ഞു കഴിഞ്ഞാല മോദി പുതുതായിട്ട് ഉദ്ഘാടനം ചെയ്ത ബാംഗ്ലൂർ മൈസൂർ എൻ എച്ച് ഹൈവേ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അടിപൊളിയായിട്ട് ആർുവരി പാതയാണ് വന്നത് | ഇപ്പോഴെന്നാൽ ഇന്ത്യയിലെ ഗതാഗത സംവിധാനം എങ്ങനെയുള്ളതാണെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ നല്ല രീതിയിലുള്ള ഗതാഗത സംവിധാനം കാര്യങ്ങളൊക്കെ വന്നതാണ് ഇപ്പോഴെന്ന് പറഞ്ഞ് കഴിഞ്ഞാൽ മോദി പുതുതായിട്ട് ഉദ്ഘാടനം ചെയ്ത ബാംഗ്ലൂർ മൈസൂർ എൻ എച്ച് ഹൈവെയെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ അടിപൊളിയായിട്ട് ആറ് വരി പാതയാണ് വന്നത് |
15,647 | പിന്നെെന്ന് പറഞ്ഞാൽ നമുക്ക് റോഡ് വഴി മാർഗ്ഗമല്ലാണ്ട് നമുക്ക് പല രീതിയിലുള്ള ഗതാഗതം നമുക്ക് ഇപ്പോൾ സൗകര്യമാണ് ഇപ്പോ നമുക്ക് അതായത് നമുക്ക് | പിന്നെ എന്ന് പറഞ്ഞാൽ നമുക്ക് റോഡ് വഴി മാർഗം അല്ലാണ്ട് നമുക്ക് പല രീതിയിലുള്ള ഗതാഗതം നമുക്ക് ഇപ്പോൾ സൗകര്യമാ ണ് ഇപ്പോൾ നമുക്ക് അതായത് നമുക്ക് |
15,648 | ഫ്ലൈറ്റ് വഴിയും കാര്യങ്ങളൊക്കെ നമുക്ക് പല സ്ഥലങ്ങളിലൊക്കെ പോകാൻ വേണ്ടി സാധിക്കുന്നതയാണ് നമുക്ക് കോഴിക്കോട് തന്നെ കരിപ്പൂർ വിമാനത്താവളവും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ | ഫ്ലൈറ്റ് വഴിയും കാര്യങ്ങളൊക്കെ നമുക്ക് പല സ്ഥലങ്ങളിലൊക്കെ പോവാൻ വേണ്ടി സാധിക്കുന്നതാണ് നമുക്ക് കോഴിക്കോട് തന്നെ കരിപ്പൂർ വിമാനത്താവളം കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ |
15,649 | റെയിൽവേ സ്റ്റേഷനും കാര്യങ്ങളൊക്കെയുണ്ട് നമുക്ക് റെയിൽവേണ കുറച്ചും കൂടി ബെറ്ററ ആായിട്ടുള്ളത് ക്യാഷ് കുറവൊക്കെ റെയിൽവേണ നമുക്ക് റോഡ് വഴി പോകുന്നതിനേക്കാട്ടൊക്കെ കൂടുതലും നല്ലത് നമുക്ക് റെയിൽവേ വഴി പോകുന്നതാണ് അപ്പോൾ സമയവും നമുക്ക് ലാഭമാണ് | റെയിൽ വേ സ്റ്റേഷനും കാര്യങ്ങളൊക്കെ ഉണ്ട് നമുക്ക് റെയിൽവേയാണ് കുറച്ചും കൂടി ബെറ്ററായിട്ടുള്ളത് ക്യാഷ് കുറവൊക്കെ റെയിൽവേയാണ് നമുക്ക് റോഡ് വഴി പോകുന്നതിനെക്കാളൊക്കെ കൂടുതലും നല്ലത് നമുക്ക് റെയിൽ വേ വഴി പോകുന്നതാണ് പക്ഷെ സമയവും നമുക്ക് ലാഭമാണ് |
15,650 | ക്യാഷും നമുക്ക് ലാഭമാണ് അപ്പോൾ ഇതൊക്കെയെന്ന് പറഞ്ഞു കഴഞ്ഞാൽ മെയിനായിട്ടുള്ള ഗതാഗത സംവിധാനങ്ങളൊക്കെയാണ് അപ്പോൾത് നല്ല രീതിയിൽ നമ്മള ഉപയോഗിക്കുന്ന ഒരാളാണ് അപ്പോൾ നല്ല രീതിയിൽ മെച്ചപ്പെട്ടു വരുന്ന ഒരു ഗതാഗത സംവിധ സംവിധാനമാണ് നമ്മുടെ ഇന്ത്യയില ഇപ്പോൾ നിലവിലുള്ളത് | ക്യാഷും നമുക്ക് ലാഭമാണ് അപ്പോൾ ഇതൊക്കെയെന്ന് പറഞ്ഞ് കഴിഞ്ഞാൽ മെയിനായിട്ടുള്ള ഗതാഗത സംവിധാനങ്ങളൊക്കെയാണ് അപ്പോൾ നല്ല രീതിയിൽ നമ്മൾ അത് ഉപയോഗിക്കുന്ന ഒരാളാണ് അപ്പോൾ നല്ല രീതിയിൽ മെച്ചപ്പെട്ട് തന്നെ ഒരു ഗതാഗത സംവിധമാണ് സംവിധാനമാണ് നമ്മുടെ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളത് |
15,651 | ഫോട്ടോഗ്രാഫിക്ക് പല ഡിഗ്രി കോഴ്സുകളും ലോകത്തുടനീളം അവൈലബിൾാണ് ഇവ ചെയ്യുന്നത് ഫോട്ടോഗ്രാഫിയുടെ | ഫോട്ടോഗ്രഫിക്ക് ഇപ്പം എല്ലാ ഡിഗ്രി കോഴ്സുകളും ലോകത്ത് ഉടനീളം അവൈലബിൾ ആണ് ഇവർ ചെയ്യുന്നത് ഫോട്ടോഗ്രഫിയുടെ |
15,652 | എല്ലാ വശങ്ങളും പഠിപ്പിക്കുകയും നമ്മളൊരു ഫോട്ടോഗ്രാഫി സ്റ്റൈൽ നേടിയെടുക്കുകയും ചെയ്യുക എന്നതിനായിട്ടുള്ള ഒരു പരിശ്രമത്തിൻ്റെ ഭാഗമായാണ് ഇത് ചെയ്യുന്നത് | എല്ലാ വശങ്ങളും പഠിപ്പിക്കുകയും നമ്മുടെ ഫോട്ടോഗ്രഫി സ്റ്റൈൽ നേടി എടുക്കുകയും ചെയ്യുക എന്നതിനായിട്ടുള്ള ഒരു പരിശ്രമത്തിൻ്റെ ഭാഗമായി ആണ് ഇത് ചെയ്യുന്നത് |
15,653 | ഇതിനായി പല സ്ഥാപനങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും മറ്റും നൽകുന്നുണ്ട് ചിലതാണ് ഇം്പാക്റ്റ് ഫോട്ടോഗ്രാഫി പ്രോഗ്രാം ഇൻ കേപ്പ് ടൗൺ കേപ്പ് ടൗൺ എന്ന സ്ഥലത്തുള്ള ഇമ്പാക്റ്റ് ഫോട്ടോഗ്രാഫി കോഴ്സാണ് ഇവ ഇതിനായിട്ടുള്ള എല്ലാ ക്യാമറയുടെ കാര്യങ്ങൾ മുതും എല്ലാം പഠിപ്പിക്കും | ഇതിനായി പല സ്ഥാപനങ്ങളും അന്താരാഷ്ട്ര അംഗികാരം ഉള്ള സെർട്ടിഫിക്കറ്റുകളും മറ്റും നൽകുന്നുണ്ട് ചിലതാണ് ഇമ്പാക്ട് ഫോട്ടോഗ്രഫി പ്രോഗ്രാം കേപ്പ് ടൗൺ എന്ന സ്ഥലത്തുള്ള ഒരു ഇമ്പാക്ട് ഫോട്ടോഗ്രാഫി കോഴ്സ് ഇവർ അതിനായിട്ടുള്ള എല്ലാം ക്യാമറയുടെ കാര്യങ്ങൾ മുതൽ എല്ലാം പഠിപ്പിക്കും |
15,654 | അതേപോലെ സ്കൂൾ ഓഫ് ക്രിയേറ്റീവ് ഫോട്ടോഗ്രാഫി എന്ന് പറയുന്ന സ്കൂൾ നൽകുന്നത് പല | അതേപോലെ സ്കൂൾ ഓഫ് ക്രീയേറ്റീവ് ഫോട്ടോഗ്രാഫി എന്ന് പറയുന്ന സ്കൂൾ നൽകുന്നത് പല |
15,655 | മൂല്യവത്തായ കാര്യങ്ങളും നൽകുന്നുണ്ട് വൈൽഡ് ലൈഫ് ആൻഡ് ട്രാവൽ ഫോട്ടോഗ്രാഫി പ്രോഗ്രാം പഠിപ്പിക്കുന്നത് എങ്ങനെ വൈൽഡ് ലൈഫിലെയും വിനോദസഞ്ചാര സമയങ്ങളിലെയുംുള്ള കാര്യങ്ങൾ പകർത്താം അതിനായിട്ടുള്ള കോമ്പോസിഷൻ തുടങ്ങി | മൂല്യവത്തായ കാര്യങ്ങളും നൽകുന്നുണ്ട് വൈൽഡ്ലൈഫ് ആൻഡ് ട്രാവൽ ഫോട്ടോഗ്രാഫി പ്രോഗ്രാം ഇവിടെ പഠിപ്പിക്കുന്നത് എങ്ങനെ വൈൽഡ്ലൈഫിലെയും വിനോദസഞ്ചാര സമയങ്ങളിലെയും ഉള്ള കാര്യങ്ങൾ പകർത്താം അതിനായിട്ടുള്ള കോമ്പോസിഷൻ തുടങ്ങി |
15,656 | പല തലത്തിലുള്ള കാര്യങ്ങൾക്ക എങ്ങനെ ഒരു വന്യജീവിയുടെ ചിത്രം പകർത്തം അതിനു വേണ്ട കാര്യങ്ങൾ അതിനു വേണ്ട | പല തരത്തിലുള്ള കാര്യങ്ങൾ എങ്ങനെ ഒരു വാ വന്യജീവിയുടെ ചിത്രം പകർത്താം അതിനു വേണ്ട കാര്യങ്ങൾ അതിനു വേണ്ട |
15,657 | എല്ലാ സാങ്കേതികമായും അല്ലാത്തതുമായ കാര്യങ്ങൾ പഠിപ്പിക്കുന്നു | എല്ലാ സാങ്കേതികമായും അല്ലാത്തതുമായ കാര്യങ്ങൾ പഠിപ്പിക്കാൻ |
15,658 | പിന്നെ എട്ടാഴ്ച കൊണ്ടുള്ള ബൂഷ് ആൻഡ് ബീച്ച് കൺസെർവേഷൻ ഇൻ കെനിയ കെനിയയിലുള്ള ഒരു ബീച്ച് അതുപോലുള്ള അങ്ങനത്തെ സ്ഥലങ്ങളെ പകർത്തുവാനും അതിനെ പറ്റി പഠിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഉുള്ളത് | പിന്നെ എട്ട് ആഴ്ച കൊണ്ടുള്ള ഓഷ്യൻ ബീച്ച് കൺസേർവേഷൻ ഇൻ കെനിയ കെന്യയിലുള്ള ഉള്ള ഒരു ബീച്ച് അതുപോലുള്ള അങ്ങനത്തെ സ്ഥലങ്ങൾ പകർത്തുവാനും അതിനെ പറ്റി പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഉള്ളത് |
15,659 | ബ്യൂറോ എ ഐസിൻ്റെ ഫോട്ടോഗ്രാഫി പ്രോഗ്രാം ഇതുപോലെ തന്നെയാണ് ഫോട്ടോഗ്രാഫികൾ പല തലങ്ങളിൽ പഠിപ്പിക്കുന്ന മോഡേൺ ഫോട്ടോഗ്രാഫി പ്രോഗാരങ്ങൾ പഠിപ്പിക്കുകയും അതിനായിട്ടുള്ള കാര്യങ്ങൾ നേടി നൽകുവാനും അതിനുള്ളൊരു സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു ഈ കോഴ്സുകളുടെ എല്ലാം സർട്ടിഫിക്കറ്റിന് അ അന്താരാഷ്ട്ര അംഗീകാരമുണ്ട് | ബ്യുറോ ഫോട്ടോഗ്രാഫി പ്രോഗ്രാം ഇതുപോലെ തന്നെ ആണ് ഫോട്ടോഗ്രാഫിയുടെ പല തലങ്ങളും പഠിപ്പിക്കുന്ന ഫോട്ടോഗ്രഫി തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുകയും അതിനായിട്ടുള്ള കാര്യങ്ങൾ നേടി നൽകുവാനും അതിനുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു ഈ കോഴ്സുകളുടെ എല്ലാം സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര അംഗീകാരം ഉണ്ട് |
15,660 | ഞാനൊരു ചാർജർണണ എടുത്തിട്ടുണ്ടായി അതെനിക്ക് അത്ര സാറ്റിസ്ഫൈഡ് അല്ല അതിൻ്റെ ഞാൻ വിചാരിച്ച പോലെരു പ്രൊഡക്റ്ററ്ായിരുന്നില്ല അത് | ഞാനൊരു ചാർജറൊന്ന് എടുത്തിട്ടുണ്ടായിരുന്നു അതെനിക്ക് അത്ര സ്റ്റാറ്റിസ്ഫൈഡ് അല്ലാ എൻ്റെ ഞാൻ വിചാരിച്ച പോലെ ഒരു പ്രൊഡക്റ്റായിരുന്നില്ല അത് |
15,661 | ഫാസ്റ്റ് ചാർജറയിരിക്കുന്ന പറഞ്ഞട്ടാണ് എടുത്തത് പക്ഷെ ചാർജിങ് ടൈമ കമ്മിയാണ് അതി്റെ വോൾട്ടേജ് കമ്മി ആായതുകൊണ്ടായിരിക്കും ടൈമും കമ്മിയത് വലിയ ക്വാളിറ്റി ഇല്ലെ പ്രത്യക്ഷിച്ച പോലെരു പ്രൊഡക്റ് ആായിരുന്നില്ല അത് | ഫാസ്റ്റ് ചാർജറായിരിക്കും എന്ന് പറഞ്ഞിട്ടാണ് എടുത്തത് പക്ഷേ ചാർജിങ് ടൈമ് കമ്മിയാണ് അതിൻ്റെ വോൾട്ടേജ് കമ്മിയായോണ്ടായിരിക്കും ടൈമും കമ്മിയായത് പിന്നെ ക്വാളിറ്റി ഇല്ല ഞാൻ ഉദ്ദേശിച്ച പോലെ ഒരു പ്രൊഡക്റ്റായിരുന്നില്ല അത് |
15,662 | ഞാൻ ഉദ്ദേശിച്ചതിൽ കുറച്ചുകൂടി ക്വാളിറ്റി ഉണ്ടകുന്നതാണ് ഇത് ക്വാളിറ്റി ഇല്ല പെട്ടെന്ന് ച ഹീറ്റകുന്നുണ്ട് ചാർജർ അതുപലെ കേബിളും ലെങ്ത്ത് കമ്മിയാണ് കേബിളുണ്ട് ചാർജറിൻ്റെ അഡാപ്റ്ററ് പെട്ടെന്ന് ഹീറ്റാകുന്നുണ്ട് ഫോണ അത് എഫക്റ്റ് ചെയ്യുന്നുണ്ട് ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഹീറ്റകുന്നുണ്ട് അത് ചാർജറിൻ്റെ ഇഷ്യൂ ആയിരിക്കും | ഞാൻ ഉദ്ദേശിച്ചത് ഇതിലും കുറച്ചുംകൂടി ക്വാളിറ്റി ഉണ്ടാവും എന്നാണ് ഇത് ക്വാളിറ്റി ഇല്ലാ പെട്ടന്ന് ചാർ ഹീറ്റാവുന്നുണ്ട് ചാർജറ് അതുപോലെ തന്നെ കേബിളും ലെങ്ത് കമ്മിയാണ് കേബിളിൻ്റെ ചാർജറിൻ്റെ അഡാപ്റ്ററ് പെട്ടന്ന് ഹീറ്റാവുന്നുണ്ട് ഫോൺ മൊത്തം എഫക്റ്റെയ്യുന്നുണ്ട് ഫോണും ചാർജെയ്യുന്ന സമയത്ത് ഫോണും ഹീറ്റാവുന്നുണ്ട് അത് ചാർജറിൻ്റെ ഇഷ്യൂ ആയിരിക്കും |
15,663 | അതുകൊണ്ട് എനിക്ക് ചാർജർ ഇഷ്ടപ്പെട്ടില്ലത ഒരു ചാർജറിനെക്കുറിച്ച് എനിക്കൊരു നെഗറ്റീവ് ഒപ്പീൻ ചെയന്നാണ് ഉണ്ടത് | അതുകൊണ്ട് എനിക്ക് ഈ ചാർജറ് ഇഷ്ടപ്പെട്ടില്ല അതൊരു ഈ ചാർജറിനെ കുറിച്ച് എനിക്കൊരു നെഗറ്റീവ് ഒപ്പീനിയനാണ് ഉള്ളത് |
15,664 | ഈ പ്രൊഡക്റ്റ് വളരെ മോശം സാധനമാണ് കാരണം നോർമൽ ഫാസ്റ്റ് ചാർജർൊക്കെള്ള സമയത്ത് ഈ ചാർജർ ചാർജ് ആകാൻ നല്ല ടൈമ എടുക്കുന്നുണ്ട് | പ്രൊഡക്റ്റ് വളരെ മോശം സാധനമാണ് ഇപ്പോൾ നോർമൽ ഫാസ്റ്റ് ചാർജറൊക്കെ ഇള്ള സമയത്ത് ഈ ചാർജറ് ചാർജാവാൻ തന്നെ നല്ല ടൈമെടുക്കുന്നുണ്ട് |
15,665 | കെ ആർ കോളനിയിൽ നിന്നാണ് | കെ ആർ കോളനിയിൽ നിന്നാണേ |
15,666 | അപ്പോൾ ഈ വരുന്ന ദീപാവലിയോട അനുബന്ധിച്ച് നമ്മൾ ഇവിടെ കോളനിയിൽ വലിയ രീതിയിലുള്ളൊ ഒരു ആഘോഷം നടത്താൻ വിചാരിക്കുന്നുണ്ട് | ഈ വരുന്ന ദീപാവലിയോട് അനുബന്ധിച്ച് നമ്മള് അവിടെ കോളനിയില് വലിയ രീതിയിലുള്ള ഒര് ആഘോഷം നടത്താൻ വിചാരിക്കുന്നുണ്ട് |
15,667 | അപ്പോൾ ദീപാവലി അമ്മോ മധുരമാണല്ലോ ഏറ്റോ അപ്പോൾ ഇവിടെ കോളനിയിലുള്ള എല്ലാ നിവാസികളുടെയും അഭിപ്രായത്തിൽ നിങ്ങൾ നൽകുന്ന മധുരങ്ങൾ വള വളരെ | അപ്പോൾ ദിപാവലിയാകുമ്പോൾ മധുരമാണല്ലോ ഏറ്റവും അപ്പം ഇവിടെ കോളനിയിലുള്ള എല്ലാ നിവാസികളുടെയും അഭിപ്രായത്തില് നിങ്ങള് നൽകുന്ന മധുരങ്ങള് വള വളരെ |
15,668 | രുചിയുള്ളതാണെന്ന് അറിയാൻ സാധിച്ചു അതുകൊണ്ടാണ് നിങ്ങളെ തന്നെ വിളിക്കുന്നത് അപ്പോൾ നമ്മുടെ ഉത്സവത്തോടനുബന്ധിച്ച് ഒരു പത്ത് വ്യത്യസ്ത തരത്തിലുള്ള മധുരപലാഹാരങ്ങൾ വേണമെന്നാണ് ഇവിടെയുള്ളവരെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുള്ളത് | രുചിയുള്ളതാന്ന് അറിയാൻ സാധിച്ചു അതുകൊണ്ടാണ് നിങ്ങളെ തന്നെ വിളിക്കുന്നത് അപ്പോൾ നമ്മുടെ ഉത്സവത്തോട് അനുബന്ധിച്ച് ഒരു പത്ത് വ്യത്യസ്ത തരത്തിലുള്ള മധുര പലഹാരങ്ങള് വേണമെന്നാണ് ഇവിടെയുള്ളവരെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുള്ളതും |
15,669 | അപ്പോൾ ഏകദേശം ഒരു മുപ്പത് കുടുംബാംഗങ്ങളുണ്ട് അപ്പോൾ മുപ്പത് കുടുംബാംഗങ്ങൾക്ക് കഴിക്കാൻ ആവശ്യമായ | അപ്പോൾ ഏകദേശം ഒരു മുപ്പത് കുടുംബാംഗങ്ങളുണ്ട് അപ്പം മുപ്പത് കുടുംബാംഗങ്ങൾക്ക് കഴിക്കാനാവശ്യമായ |
15,670 | മധുരപലഹാരങ്ങളാണ് നമുക്ക് വേണ്ടത് അപ്പം ദീപാവലി പന്ത്രണ്ടിന് ദീപാവലിയോടനുബന്ധിച്ച് നമ്മൾ പതിനൊന്നിനാാണ് | മധുര പലഹാരങ്ങളാണ് നമുക്ക് വേണ്ടത് അപ്പം ദീപാവലി പന്ത്രണ്ടിന് ദീപാവലിയോട് അനുബന്ധിച്ച് നമ്മള് പതിനൊന്നിനാന്ന് |
15,671 | പരിപാടികൾ നടത്തുന്നത് അപ്പോൾ ആ പതിനൊന്നിന് വൈകുന്നേരത്ത് നമുക്ക് ആവശ്യം വരിക | പരിപാടികള് നടത്തുന്നത് അപ്പോൾ പതിനൊന്നിന് വൈകുന്നേരത്ത് നമുക്ക് ആവശ്യം വരിക |
15,672 | അപ്പോൾ പതിനൊന്ന് വൈകുന്നേരത്തേക്ക് ഈ പത്ത് വ്യത്യസ്ത തരത്തിലുള്ള അപ്പോൾ അതിൻ്റെ കിലോ കണക്കുകളൊക്കെ നിങ്ങൾ അതിനനുസരിച്ചിട്ട് നമ്മൾ പറയാം അത് നിങ്ങളുടെ ടൈമിൽ ലഭ്യമാണോന്ന്റിഞ്ഞാലല്ലേ നമുക്കത് പറയാൻ പറ്റുകുള്ളൂ അപ്പോൾ അത് ലഭ്യമാണോ എന്നറിയാൻ വേണ്ടിയിട്ടാണ് ഞാൻ നിങ്ങളെ വിളിക്കുന്നത് | അപ്പം പതിനൊന്ന് വൈകുന്നേരത്തേക്ക് ഈ പത്ത് വ്യത്യസ്ത തരത്തിലുള്ള അപ്പം അതിൻ്റെ കിലോ കണക്കുകളൊക്കെ നിങ്ങള് അതിനനുസരിച്ചിട്ട് നമ്മള് പറയാം അത് നിങ്ങടെ ടൈമില് ലഭ്യമാണോന്ന് അറിഞ്ഞാലല്ലേ നമുക്കത് പറയാൻ പറ്റുകയുള്ളു അപ്പം അത് ലഭ്യമാണോ എന്ന് അറിയാൻ വേണ്ടീട്ടാണ് ഞാൻ നിങ്ങളെ വിളിക്കുന്നത് |
15,673 | അപ്പോൾ അത് ലഭ്യമാണെങ്കിൽ നിങ്ങളെന്ത് ചെയ്യുകത് പറയുക നമ്മള ഇന്ന് തന്നെ അതിനുള്ള ഒരു ഉറപ്പ് നിങ്ങൾ തരണം കാരണം നമുക്ക് അഥ എത്തിയില്ലെങ്കിൽ നമുക്ക് മറ്റുള്ളവരോട് അന്വേഷിക്കേണ്ടതാണല്ലോ | അപ്പം അത് ലഭ്യമാണെങ്കില് നിങ്ങളെന്തെയ്യാ ഇത് പറയുക നമ്മള് ഇന്ന് തന്നെ അതിനുള്ള ഒരു ഉറപ്പ് നിങ്ങള് തരണം കാരണം നമുക്ക് അഥവാ എത്തിയില്ലെങ്കിൽ നമുക്ക് മറ്റുള്ളവരോട് അന്വേഷിക്കണ്ടതാണല്ലോ |
15,674 | അപ്പോൾ എന്തായാലും നമുക്കൊരു പത്ത് വ്യത്യസ്ത രങ്കിലും വേണം അതാണ് നമ്മൾ ഏറ്റവും കൂടുതലായിട്ട് പറയുന്നത് നമ്മൾ അത്രയും കാര്യമായിട്ട് കൊണ്ടാടാൻ തീരുമാനിച്ചതാണ് | അപ്പം എന്തായാലും നമുക്കൊരു പത്ത് വ്യത്യസ്ത തരങ്ങളും വേണം അതാ നമ്മളേറ്റവും കൂടുതലായിട്ട് പറയുന്നത് നമ്മള് അത്രയും കാര്യമായിട്ട് കൊണ്ടാടാൻ തീരുമാനിച്ചതാണ് |
15,675 | അപ്പോൾ നിങ്ങളതിനുള്ളൊരു മറുപടി എന്തായാലും നമുക്ക് തരിക | അപ്പം നിങ്ങള് അതിനുള്ളൊരു മറുപടി എന്തായാലും നമുക്ക് തരിക |
15,676 | ശരീര ഭാരം കുറയ്ക്കാനായിട്ട് നമ്മള് പ്രധാനമായിട്ടും ഭക്ഷണം കൺണ്ട്രോള ചെയ്യണം | ശരീര ഭാരം കുറയ്ക്കാനായിട്ടു നമ്മൾ പ്രധാനമായിട്ടും ഭക്ഷണം കണ്ട്രോൾ ചെയ്യണം |
15,677 | അപ്പോൾ അതായത് കൂടുതലായിട്ടും മാംസമായിട്ടുള്ള അതായത് മാംസ്യം കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം നമ്മൾ കുറയ്ക്കുക പിന്നെ നോൺ വെജ് ഐറ്റംസ് കണ്ട്രോൾ ചെയ്യുക കഴിക്കാണ്ടിരിക്കണ്ടെന്നല്ല കട്രോൾ ചെയ്യണം അതായത് ഒരുപാട് കഴിക്കാൻ പാടില്ല ഒരളവിൽ വരെ കഴിക്കുക | അപ്പോൾ അതായത് കൂടുതലായിട്ടും മാംസമായിട്ടുള്ള അതായത് മാംസ്യം കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണം നമ്മൾ കുറയ്ക്കുക പിന്നെ നോൺ വെജ് ഐറ്റംസ് കണ്ട്രോൾ ചെയ്യുക കഴിക്കാണ്ട് ഇരിക്കണ്ട എന്നല്ല കണ്ട്രോൾ ചെയ്യണം അതായത് ഒരുപാട് കഴിക്കാൻ പാടില്ല ഒരു അളവിൽ വരെ കഴിക്കുക |
15,678 | പിന്നെ നമ്മള് നടത്ത കുറച്ച് എക്സർസൈസും കാര്യങ്ങളും ഇൻക്രീസ് ചെയ്യുക പിന്നെ നാട്ടിലെ പ്രചാരത്തിലുള്ള എന്താ പറയുക ഭക്ഷണ രീതി ഇതേപോലെ തന്നെയാണ് ഇപ്പോൾ നമ്മള് അരിഭക്ഷണം മാക്സിമം കുറയ്ക്കാൻ നോക്കുക അരിഭക്ഷണം കുറച്ചിട്ട് ഗോതമ്പ് അങ്ങനത്തെ ഭക്ഷണം കൂടുതലാക്കുക | പിന്നെ നമ്മൾ നടത്തം കുറച്ച് എക്സ്ർസൈസും കാര്യങ്ങളും ഇൻക്രീസ് ചെയ്യുക പിന്നെ നാട്ടിൽ പ്രചാരത്തിലുള്ള എന്താ പറയുക ഭക്ഷണ രീതി ഇതുപോലെ തന്നെയാണ് ഇപ്പോൾ നമ്മൾ അരി ഭക്ഷണം മാക്സിമം കുറയ്ക്കാൻ നോക്കുക അരി ഭക്ഷണം കുറച്ചിട്ട് ഗോതമ്പ് അങ്ങനത്തെ ഭക്ഷണം കൂടുതൽ ആക്കുക |
15,679 | പിന്നെ എന്താ പറയുക വേറൊരു രീതിയിലുള്ള നമ്മൾ ജങ്ക് ഫുഡ്സ് നാട്ട് ഇപ്പോൾ നാട്ടില് ഭക്ഷണ രീതി ശീലച്ച് വന്ന ആൾക്ക് പെട്ടെന്ന് പോയിട്ട് പുറത്തു നിന്ന് ജങ്ക് ഫുഡ് കൂടുതലായിട്ട് കഴിക്കാൻ തുടങ്ങിിക്കഴിഞ്ഞാൽ അത് ആളുടെ തടി അല്ലെങ്കിൽ കൂ ശരീരഭാരം കൂടും | പിന്നെ എന്താ പറയുക വേറെ ഒരു രീതിയിലുള്ള ആ ജങ്ക് ഫുഡ്സ് നാട്ടിൽ ഇപ്പോൾ നാട്ടിലെ ഭക്ഷണ രീതി ശീലിച്ചു വന്നയാൾക്ക് പെട്ടെന്നു പോയിട്ട് പുറത്തു നിന്ന് ജങ്ക് ഫുഡ് കൂടുതലായിട്ട് കഴിക്കാൻ തുടങ്ങി കഴിഞ്ഞാൽ അത് അയാളുടെ തടി അല്ലെങ്കിൽ കൂ ശരീരഭാരം കൂട്ടും |
15,680 | പിന്നെ നമ്മൾ ഡെയിലി ഈ നാരങ്ങ നീര് നാരങ്ങ നീര് അ നാരങ്ങ വെള്ളമല്ല നാരങ്ങ നീര് കുടിക്കുക നാരങ്ങ മൊത്തം അടിച്ച് പിഴിഞ്ഞിട്ട് അതിൻ്റെ ആ വെള്ളം ചേർക്കാണ്ട് കട്ടികളുടെ നീര് കുടിക്കുക പിന്നെ നമ്മള് മെയിനായിട്ട് അതില് യൂസ് ചെയ്യണെന്ന് പറയുമ്പോൾ ഈ എന്താ പറയുക | പിന്നെ നമ്മൾ ഡെയിലി ഈ നാരങ്ങ നീര് നാരങ്ങ നീര് അതായത് നാരങ്ങ വെള്ളമല്ല നാരങ്ങ നീര് കുടിക്കുക നാരങ്ങ മൊത്തം അടിച്ചു പിഴിഞ്ഞിട്ട് അതിൻ്റെ ആ വെള്ളം ചേർക്കാതെ കട്ടിയുള്ള നീര് കുടിക്കുക പിന്നെ നമ്മൾ മെയിൻ ആയിട്ട് അതിൽ യൂസ് ചെയ്യണമെന്നു പറയുമ്പോൾ ഈ എന്താ പറയുക |
15,681 | കുറച്ച് വർക്ക്ൗട്ടും കാര്യങ്ങളും മെയിനായിട്ട് ചെയ്യണം പിന്നെ രണ്ട് മൂന്ന് കാര്യങ്ങളിൽ ഒന്നായിട്ട് പിന്നെ വരുന്നത് ഇൻചിനീറും കാര്യങ്ങളൊക്കെ റെഗുലറായിട്ട് കുറച്ച്ാൽ നമ്മുടെ വയറിൻ്റെ ഗ്യാസ് അങ്ങനത്തെ പ്രശ്നങ്ങളോടൊപ്പം ഈ ശരീരഭാഗം നമുക്ക് നമ്മുടെ കൺട്രോളിൽ വരും | കുറച്ച് വർകൗട്ടും കാര്യങ്ങളും മെയിൻ ആയിട്ടു ചെയ്യണം പിന്നെ രണ്ടു മൂന്ന് കാര്യങ്ങളിൽ ഒന്നായിട്ട് പിന്നെ വരുന്നത് ഇഞ്ചി നീരും കാര്യങ്ങളൊക്കെ റെഗുലർ ആയിട്ട് കുറച്ച് നമ്മുടെ വയറിൻ്റെ ഗ്യാസ് അങ്ങനത്തെ പ്രശ്നങ്ങളോടൊപ്പം ഈ ശരീരഭാരവും നമുക്ക് നമ്മുടെ കൺട്രോളിൽ വരും |
15,682 | എൻ്റെ ഉത്കാൽ ഗ്രാമീണ ബാങ്ക് അക്കൗണ്ട് ആയ നാല് രണ്ട് മൂന്ന് നാല് ഒൻപത് ഒന്ന് ആറ് നാല് നാല് എട്ട് നാല് എട്ട് ആറ് എന്നതിൽ നിന്ന് നൂറ് രൂപ ഗൂഗിൾ പേ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക | എൻ്റെ ഉത്കൽ ഗ്രാമീണ് ബാങ്ക് അക്കൗണ്ട് ആയ നാല് രണ്ട് മൂന്ന് നാല് ഒൻപത് ഒന്ന് ആറ് നാല് നാല് എട്ട് നാല് എട്ട് ആറ് എന്നതിൽ നിന്ന് നൂറ് രൂപ ഗൂഗിൾ പേ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
15,683 | ഇപ്പോൾ ഇന്ത്യയിൽ നമുക്ക് പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങളാണ് ഉള്ളത് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാല നമ്മുടെ ഇപ്പ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും ആരോഗ്യ സംവിധാനമൊക്കെ നല്ല രീതിയിൽ മെച്ചപ്പെട്ട് വരുന്നുണ്ട് പക്ഷേ ഇന്ത്യക്ക് പുറമേുള്ള സ്ഥലങ്ങള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല അവിടുത്തെ അവസ്ഥ വളരെ മോശമായ രീതിയിലാണ് ഉള്ളത് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാല | ഇപ്പോൾ ഇന്ത്യയിൽ നമുക്ക് പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങളാണ് ഉള്ളത് കാരണമെന്നു വച്ചു കഴിഞ്ഞാൽ നമ്മുടെ കേരളത്തിൽ തന്നെ പല സ്ഥലങ്ങളിലും ആരോഗ്യ സംവിധാനമൊക്കെ നല്ല രീതിയിൽ മെച്ചപ്പെട്ടു വരുന്നുണ്ട് പക്ഷെ ഇന്ത്യയ്ക്ക് പുറമെയുള്ള സ്ഥലങ്ങളെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അവിടുത്തെ അവസ്ഥ വളരെ മോശമായ രീതിയിലാണ് ഉള്ളത് കാരണം എന്തെന്നു വച്ച് കഴിഞ്ഞാൽ |
15,684 | അവരുടെ ഓരോ സ്ഥിതികളും കാര്യങ്ങളൊക്കെ അറിയുമ്പോൾ നമുക്ക് വ വളരെ വിഷമമാണ് ഉള്ളത് കാരണം അവിടെ ഇപ്പോൾ ഒരു ആക്സിഡൻറ്ായിട്ട് ചെന്നാൽ പോലും ആരും അവര നോക്കുന്നില്ല പിന്നെ എന്താ പറയുക വളരെയധികം പ്രശ്നങ്ങളാണ് അവിടെ ഉള്ളത് | അവരുടെ ഓരോ സ്ഥിതികളും കാര്യങ്ങളുമൊക്കെ അറിയുമ്പോൾ നമുക്ക് വളരെ വിഷമമാണ് ഉള്ളത് കാരണം അവിടെ ഇപ്പോൾ ഒരു ആക്സിഡന്റ് ആയിട്ട് ചെന്നാൽ പോലും ആരും അവരെ നോക്കുന്നില്ല പിന്നെ എന്താ പറയുക വളരെയധികം പ്രശ്നങ്ങളാണ് അവിടെയുള്ളത് |
15,685 | അവവർ പറയും ഇപ്പം മലയാളികളൊക്കെ ആണെങ്കിൽ അവവർ പറയും നിങ്ങൾ പോലീസിൻ്റെ അടുത്ത് പോയിട്ട് വ | അവർ പറയും ഇപ്പോൾ മലയാളികളൊക്കെ ആണെങ്കിൽ അവർ പറയും നിങ്ങൾ പോലീസിന്റടുത്തു പോയിട്ട് വാ |
15,686 | അങ്ങനെ ഇങ്ങനെയാണെന്നൊക്കെയാണ് പറയാറ് അപ്പോൾ അത് നമുക്ക് നല്ല രീതിയിലുള്ളൊരു വെല്ലുവിളിയാണ് നൽകുന്നത് പിന്നെ ഒന്നാമത് നല്ലൊരു മുറിവും കാര്യങ്ങളൊക്കെ ആണെങ്കിൽ ചിലപ്പോൾ നമുക്ക് പെട്ടെന്ന് മരിച്ചു പോകാനുള്ള സാധ്യതകളൊക്കെയുണ്ട് അപ്പോ അവര ആരൊന്നും ഏറ്റെടുക്കില്ല പിന്നെ ഒന്നാമത് ഈ ഹോസ്പിറ്റലുകൾ വളരെ കുറവാണ് ഈ പുറത്തന്ന് പറഞ്ഞു കഴിഞ്ഞാൽ് | അങ്ങനെ ഇങ്ങനെ ആണെന്നൊക്കെയാണ് പറയാറ് അപ്പോൾ അത് നമുക്ക് നല്ല രീതിയിലുള്ള ഒരു വെല്ലുവിളിയാണ് നൽകുന്നത് പിന്നെ ഒന്നാമത് നല്ലൊരു മുറിവും കാര്യങ്ങളൊക്കെ ആണെങ്കിൽ ചിലപ്പോൾ നമുക്ക് പെട്ടെന്ന് മരിച്ചു പോകാനുള്ള സാധ്യതകളൊക്കെ ഉണ്ട് അപ്പോൾ അവരാരും ഒന്നും ഏറ്റെടുക്കില പിന്നെ ഒന്നാമത് ഹോസ്പിറ്റലുകൾ വളരെ കുറവാണ് ഈ പുറത്തുനിന്ന് പറഞ്ഞു കഴിഞ്ഞാൽ |
15,687 | പിന്നെ നമുക്ക് ഈ ഹോസ്പിറ്റല ഉള്ളതെന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടുതലും അവരുടേതായ ഭാഷയിലൊക്കെയാണ് കൂടുതലായിട്ടും എഴുതിയാറത് അപ്പോൾ ഇംഗ്ലീഷിലൊക്കെ എഴുതവയാണെങ്കിൽ കുറച്ച കൂടി മെച്ചപ്പെട്ട രീതിയിൽ നമുക്ക് ഹോസ്പിറ്റലുകളിലൊക്കെ പോകാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് | പിന്നെ നമുക്ക് ഈ ഹോസ്പിറ്റലിൽ ഉള്ളതെന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടുതലും അവരുടേതായ ഭാഷയിലേക്കാണ് കൂടുതലായിട്ടും എഴുതിയത് ഇംഗ്ലീഷിലൊക്കെ എഴുതുവാണെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ നമുക്ക് ഹോസ്പിറ്റലുകളിലൊക്കെ പോകാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് |
15,688 | പാഠശാലഎന്ന സിനിമയിലെ മുജെ തേരി വൺസ് അപ്പോൺ എ ടൈം ഇൻമുംബൈയിലെ തുംജോആയോ എന്നിവയുംഅവർ പാടി | പാഠശാല എന്ന സിനിമയിലെ മുജെ തേരി വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈയിലെ തും ജോ ആയോ എന്നിവയും അവർ പാടി |
15,689 | ഇന്ത്യയില് കായിക വിനോദങ്ങള് | ഇന്ത്യയില് കായികവിനോദങ്ങള് |
15,690 | മെയിനായിട്ട് വരുന്നത് ക്രിക്കറ്റ് തന്നെയാണ് | മെയിനായിട്ട് വരുന്നത് ക്രിക്കറ്റ് തന്നെയാണ് |
15,691 | അപ്പോൾ ക്രിക്കറ്റിനെ കുറിച്ച് പറയാൻ കുറേയധികം കളിക്കാരും ഇപ്പോൾ വളരെയധികം സപ്പോർട്ട് ഇന്ത്യൻ ദേശീയ അല്ലങ്ക ഇന്ത്യ ആൾക്കാര് അധികം സപ്പോർട്ട് ചെയ്യുന്നത് ക്രിക്കറ്റിനെ തന്നെയാണ് | അപ്പോൾ ക്രിക്കറ്റിനെക്കുറിച്ച് പറയാൻ കുറേ അധികം കളിക്കാരും ഇപ്പോൾ വളരെ അധികം സപ്പോർട്ട് ഇന്ത്യൻ ദേശീയ അല്ലെങ്കിൽ ആൾക്കാർ അധികം സപ്പോർട്ട് ചെയ്യുന്നത് ക്രിക്കറ്റിനെത്തന്നെയാണ് |
15,692 | അതിപ്പോൾ ഇപ്പോൾ നമുക്ക് ട്രെൻഡിങ് ആയിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമും അതുപോലെ വമൻസ് ക്രിക്കറ്റ് ടീമും രണ്ട് ക്രിക്കറ്റ് ടീമിനും നല്ല രീതിക്ക് സപ്പോർട്ടും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ അവര് നല്ല രീതിക്ക് കളിക്കുന്നുണ്ട് കുറേ അധികം കളിക്കാരും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോ നമ്മള പ്രമുഖരായിട്ട് കളിക്കാരെ നോക്കുകയാണെന്ന് പറയുമ്പോൾ | അത് ഇപ്പോ ൾ ഇപ്പോൾ നമുക്ക് ട്രെൻഡിങ്ങ് ആയിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമും അതുപോലെ രണ്ട് ക്രിക്കറ്റ് ടീമിന് നല്ല രീതിക്ക് സപ്പോർട്ടും കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് അപ്പോൾ അവര് നല്ല രീതിക്ക് കളിക്കുന്നുണ്ട് കുറേ അധികം കളിക്കാരും കാര്യങ്ങളൊക്കെ ഉണ്ട് നമ്മൾ പ്രമുഖരായിട്ട് കളിക്കാരെ നോക്കുകയാണെന്ന് പറയുമ്പോൾ |
15,693 | സച്ചിനുണ്ട് ഗവാസ്കർ ഉണ്ട് പിന്നെ കോഹ്ലി രോഹിത് ശർമ്മ മിതാലി രാജ് | സച്ചിനുണ്ട് ഗവാസ്ക്കറുണ്ട് പിന്നെ കോഹ്ലി രോഹിത് ശർമ്മ മിതാലി രാജ് |
15,694 | അങ്ങനെ കുറേ അധികം കളിക്കാര ഇപ്പോൾ നമ്മൾ ബോളേഴ്സ് നോക്കുകയാണെന്ന് പറയുമ്പോൾ ബുമറയുണ്ട് ഇർഫാൻ പട്ടാനുണ്ട് യൂസഫ് പട്ടാനുണ്ട് | അങ്ങനെ കുറേ അധികം കളിക്കാര് ബൗളേഴ്സ് നോക്കുകയാണെന്ന് പറയുമ്പോൾ ഭുമ്രയുണ്ട് ഇർഫാൻ പത്താൻ ഉണ്ട് യൂസഫ് പത്താൻ ഉണ്ട് |
15,695 | പിന്നെ സഹീർഖാൻ ശരീശാനത | പിന്നെ സഹീർ ഖാൻ ശ്രീശാന്ത് |
15,696 | അങ്ങനെ കുറേ അധികം ഇപ്പോൾ മലയാളികൾ നോക്കുകയാണ പറയുമ്പോൾ പഴയ കളിക്കാരൻ ശ്രീശാന്ത് ഒരു പഴയ കളിക്കാരനാണ് പിന്നെ ഇപ്പോൾ നമുക്ക് നിലവില വേറെ മലയാളി എന്ന് പറയാനായിട്ടുള്ളത് സഞ്ജു ഉണ്ട് തിരുവനന്തപുരത്തെ സഞ്ജു സാംസൺുണ്ട് അങ്ങനെ ഒട്ടനവധി നല്ല താരങ്ങള നമ്മുടെ ഇന്ത്യയില കളിക്കുന്നുണ്ട് | അങ്ങനെ കുറേ അധികം ഇപ്പോൾ മലയാളികൾ നോക്കുകയാണെന്ന് പറയുമ്പോൾ ഇച്ചിരി പഴയ കളിക്കാരൻ ശ്രീശാന്ത് ഒരു പഴയ കളിക്കാരനാണ് പിന്നെ ഇപ്പോൾ നമുക്ക് നിലവിൽ വേറെ മലയാളി എന്ന് പറയാൻ ആയിട്ടുള്ളത് സഞ്ജു ഉണ്ട് തിരുവനന്തപുരത്തെ സഞ്ജു സാംസൺ ഉണ്ട് അങ്ങനെ ഒട്ടനവധി നല്ല താരങ്ങള് നമ്മുടെ ഇന്ത്യയിൽ കളിക്കുന്നുണ്ട് |
15,697 | പിന്നെ വേറെ നമുക്ക് പറയാൻ പറ്റണ ഒരു കായിക വിനോദം എന്ന് പറയണത് ഫുട്ബോളാണ് | പിന്നെ വേറേ നമുക്ക് പറയാൻ പറ്റുന്ന ഒരു കായിക വിനോദം എന്ന് പറയുന്നത് ഫുട്ബോളാണ് |
15,698 | ഫുട്ബോൾ അത്യാവശ്യം എല്ലാവിടെയും കളച്ച് വരുന്നത് അത്യാവശ്യം നല്ല രീതിക്കിപ്പോൾ ഇന്ത്യയിലും നല്ല പ്രചാരത്തിലുള്ള കളി തന്നെയാണ് | ഫുട്ബോള് അത്യാവശ്യം എല്ലാവരും കളിച്ച് വരുന്ന അത്യാവശ്യം നല്ല രീതിക്ക് ഇപ്പോൾ ഇന്ത്യയിലും നല്ല പ്രചാരത്തിൽ ഉള്ള കളി തന്നെയാണ് |
15,699 | അതിന് കുട്ടികൾക്ക് കുറേ സമയം പെട്ടെന്ന് കളിക്കാൻ പഠിക്കാൻ പറ്റുന്ന രീതിയിലുള്ള കളിയാണ് ഫുട്ബോള് | അതിന് കുട്ടികൾക്ക് കുറേ സമയം പെട്ടന്ന് കളിക്കാൻ പഠിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള കളിയാണ് ഫുട്ബോള് |
15,700 | അതില് നമുക്ക് കായിക താരങ്ങള നോക്കുകയാണെന്ന് പറഞ്ഞാൽ സുനിൽ ഛേത്രി ഉണ്ട് പിന്നെ നമ്മുടെ കേരളത്തിലെ ഇപ്പോൾ പുതിയ ആൾക്കാര് കെ പി രാഹുല്ടി പിന്നെ | അതിൽ നമുക്ക് കായിക താരങ്ങളെ നോക്കുകയാണെന്ന് പറഞ്ഞാൽ സുനിൽ ഛേത്രി ഉണ്ട് പിന്നെ നമ്മുടെ കേരളത്തിലെ ഇപ്പോൾ പുതിയ കളിക്കാർ കെ പി രാഹുല് പിന്നെ |
15,701 | അതുപോലെ എന്താ പറയുക കുറ കുറേ കളിക്കാര് നമ്മുടെ രാജ്യത്ത് രാജ്യത്തിന് വേണ്ടി കളിക്കുന്നുണ്ട് സഞ്ജേഷ് ഡിങ്കനുണ്ട് ർപ്പററ്റ് സിഗ സന്ധു അങ്ങനെ കുറേ അധികം ആൾക്കാര് നമ്മുടെ രാജ്യത്തിന് വേണ്ടി ഫുട്ബോൾ കളിക്കുന്നവരായിട്ടുള്ള ആൾക്കാരും ഉണ്ട് | അതുപോലെ എന്താ പറയുക ഒരു കുറേ കളിക്കാര് നമ്മുടെ രാജ്യത്ത് രാജ്യത്തിന് വേണ്ടി കളിക്കുന്നുണ്ട് സഞ്ജേഷ് ഉണ്ട് അങ്ങനെ കുറേ അധികം ആൾക്കാര് നമ്മുടെ രാജ്യത്തിന് വേണ്ടി ഫുട്ബോൾ കളിക്കുന്നവരായിട്ടുള്ള ആൾക്കാരും ഉണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.