Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
15,702 | ഡാർജിലിംഗ് ജൽപ്പായ്ഗുരി അലിപുർ ദുവാർ ജില്ലകളിലെ ദുവാർ പ്രദേശങ്ങളിൽ ചിതറ കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തേയിലത്തോട്ട ഗോത്രവർഗ്ഗക്കാർക്കിടയിലാണ് ക്രിസ്തുമതം പ്രധാനമായും കാണപ്പെടുന്നത് | ഡാർജിലിംഗ് ജൽപായ്ഗുരി അലിപുർദുവാർ ജില്ലകളിലെ ദുവാർ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തേയിലത്തോട്ട ഗോത്രവർഗ്ഗക്കാർക്കിടയിലാണ് ക്രിസ്തുമതം പ്രധാനമായും കാണപ്പെടുന്നത് |
15,703 | ഇപ്പോൾ വെള്ളം അരിക്കാനാണ് അതിനെ ശുദ്ധീകരിക്കാന നമ്മള കുറെ രീതിക്കൾ നമ്മൾ് ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ എൻ്റെ വീട്ടില് ചെയ്യുന്ന രീതി എന്ന് പറയുകയാണെങ്കിൽ തന്നെ എന്താ പറയുക | ഇപ്പം വെള്ളം അരിക്കാനാണേലും ശുദ്ധീകരിക്കാനാണേലും നമ്മള് കുറെ രീതികള് നമ്മള് ഫോള്ളോ ചെയ്യുന്നുണ്ട് ഇപ്പം എൻ്റെ വീട്ടില് ചെയ്യുന്ന രീതിന്ന് പറയുവാണെങ്കിൽ തന്നെ എന്താ പറയുക |
15,704 | ഇപ്പം നമ്മളിങ്ങെ വീട്ടിലെ കുറ രീതികൾ നമ്മള് ഫോളോ ചെയ്യുന്നുണ്ട് ഒന്ന് വെച്ചി നമ്മള ഈ അരിപ്പിയൊക്കെ ഉണ്ടാവില്ല ഈ ചായൊക്കെ അരിക്കുന്ന അതുപോലെത്തന്നെ വലിയ അരിപ്പക്കണ്ട് ഈ പാരൊക്കെ അരിക്കുന്ന സൈസ് അരിപ്പ ഉണ്ടാവും അരിപ്പിയിൽ നമ്മള് വെള്ളമൊഴിച്ചിട്ട് അരിച്ചെടുക്കുകാനാണ് ചെയ്യുന്നത് അല്ലെങ്കിൽ പിന്നെ തുണിയിലൊക്കെ നമ്മള് കയറ്റുന്ന പോലത്തെ വെള്ളമൊക്കെണങ്കിൽ തുണിയിലൊക്കെ പിടിച്ചിട്ട് | ആ ഇപ്പം നമ്മളൊരു വീട്ടില് കുറെ രീതികള് നമ്മള് ഫോളോ ചെയ്യുന്നുണ്ട് ഒന്ന് വെച്ചാൽ ഈ അരിപ്പ ഒക്കേണ്ടാവുല്ലേ ഈ ചായയൊക്കെ അരിക്കുന്ന അതുപോൽത്തൊരു വലിയൊരു അരിപ്പ ഒക്കെയില്ലേ ഈ പലക്കെ അരിക്കുന്ന സൈസ് അരിപ്പ ഉണ്ടാകും അരിപ്പയിൽ നമ്മള് വെള്ളമൊഴിച്ചിട്ട് അരിച്ചെടുക്കാറാ ചെയ്യുന്നത് അല്ലേ പിന്നെ തുണിയിലൊക്കെ നമ്മള് കിണറ്റിൽ നിന്ന് കോരുന്ന വെള്ളമൊക്കെ ഇങ്ങനെ തുണിയിലൊക്കെ പിടിച്ചിട്ട് |
15,705 | ഒരു ബക്കറ്റിൻ്റെ മുകളിൽ വിരിച്ചിട്ട് അങ്ങനെ അതിൻ്റെുള്ളിൽ കൂടിൊക്കെ ആ വേസ്റ്റൊക്കെ ആ തുണക്കെ തങ്ങിന്ന്ോളും പിന്നെ ശുദ്ധീകരിക്കാനുള്ള ഒരു മാർഗം എന്ന് പറ ഫിൽട്ടർ ചെയ്യുന്ന ഒരു സംഭവം ഫിൽറ്റർ ചെയ്യുന്നൊരു ബക്കറ്റ്ണ്ടരു സംഭവമുണ്ട് അതിനല്ലാത്ത് നമ്മള് വെള്ളമൊഴിക്കുക | ഒരു ബക്കറ്റിൻ്റെ മുകളില് വിരി വിരിച്ചിട്ട് അങ്ങനെ അതിൻ്റെ ഉള്ളിൽ കൂടെ ഉള്ളിൽ കൂടീട്ടുള്ള വേസ്റ്റക്കെ ആ തുണിയേല് തങ്ങി നിന്നോളും പിന്നെ ശുദ്ധീകരിക്കാനൊള്ളൊരു മാർഗ്ഗം എന്ന് പറഞ്ഞാൽ ഫിൽറ്ററു ചെയ്താൽ സമ്മർ ഫിൽറ്ററ് ചെയ്തൊരു ബക്കറ്റ് പോലത്തെ സംഭവം ഉണ്ട് അതിനാത്ത് നമ്മള് വെള്ളമൊഴിക്കുക |
15,706 | വെള്ളം വെച്ചിട്ട് നമ്മള ഇതാക്കുകയാണെങ്കിൽ നമുക്ക് ശുദ്ധ വെള്ളം കിട്ടുമെന്നാണ് പറയുന്നത് നമ്മൾ വെള്ളം ഒഴിക്കുകയാണെങ്കില നമ്മളിപ്പോൾ കനങ്ങിയ വെള്ളമാണെങ്കിലും ചങ്ങ എന്ത് വെള്ളമാണെങ്കും നമ്മൾ ഒഴിക്കുകയാണെങ്കിൽ രിച്ച് നമുക്ക് കിട്ട നല്ല ശുദ്ധമായിട്ട് തെളിഞ്ഞ വെള്ളമായിട്ടായിരിക്കും കിട്ടിട്ടുണ്ടാവുക | വെള്ളമൊഴിച്ചിട്ട് നമ്മള് ഇതാക്കുവാണെങ്കിൽ നമുക്ക് ശുദ്ധ വെള്ളം കിട്ടുന്നതാണ് പറയുന്നത് നമ്മള് വെള്ളമൊഴിക്കുവാണെങ്കില് നമ്മള് ഇപ്പം കലങ്ങിയ വെള്ളാണെങ്കിലും ചീ എന്ത് വെള്ളാണേലും നമ്മള് ഒഴിക്കുവാണേല് തിരിച്ച് നമുക്ക് കിട്ടുന്നത് നല്ല ശുദ്ധായിട്ട് തെളിഞ്ഞ വെള്ളായിട്ടായിരിക്കും കിട്ടനൊണ്ടാവുക |
15,707 | ഇതാണ് നമ്മുടെ ഓരോ മാർഗ്ന്ന് പറയുന്നത് ഇതുപോലെ തന്നെ കുറെേ മാർഗ് നമ്മൾ ഫോളോ ചെയ്യുന്നുണ്ട് ഇപ്പോൾ ഒരു വീട്ടുപാഗങ്ങളിൽ ഒന്നാണ് ഈ ഫിൽട്ടറും പിന്നെ അരിപ്പയൊക്കെ | ഇതാണ് നമ്മള് ഓരോ മാർഗ്ഗം എന്ന് പറയുന്നത് ഇതേ ഇതുപോലെ തന്നെ കുറെ മാർഗ്ഗങ്ങള് നമ്മള് ഫോളോ ചെയ്യുന്നുണ്ട് ഇപ്പം ഒരു വീട്ടുപകരണങ്ങളിൽ ഒന്നാണെങ്കിൽ ഫിൽറ്ററും പിന്നെ അരിപ്പയൊക്കെ |
15,708 | അമ്മോ ഞങ്ങളുടെ എൻ്റെ വീട്ടിലൊക്കെന്ന് പറയുകാണെങ്കിൽ ഇതുപോലത്തൊക്കെയാണ് നമ്മൾ വെള്ളം ശുദ്ധീകരിക്ക ശുദ്ധീകരിക്കാറുള്ളത് ഇതാണ് ഞങ്ങൾ ചെയ്യുന്ന രീതി എന്ന് പറയുന്നത് | അങ്ങനെ എൻ്റെ വീട്ടിലക്കേന്ന് പറയുവാണെങ്കില് ഇതുപോലത്തെ ഒക്കെയാണ് നമ്മള് വെള്ളം ശുദ്ധിക്യ ശുദ്ധീകരിക്കാറൊള്ളെ ഇതാണ് ഞങ്ങള് ചെയ്യുന്ന രീതി എന്ന് പറയുന്നത് |
15,709 | മനുഷ്യർന്ന് പറഞ്ഞു കഴിഞ്ഞാൽ എപ്പോഴും അവരുടെ വേരുകളിലേക്കൊക്കെ പോകാൻ ആഗ്രഹിക്കുന്നത് വേരുകള എന്നൊക്കെ പറഞ്ഞ കഴിഞ്ഞാൽ അവര് | മനുഷ്യരെന്ന് പറഞ്ഞു കഴിഞ്ഞാൽ എപ്പോഴും അവരുടെ വേരുകളിലേക്കൊക്കെ പോകാൻ ആഗ്രഹിക്കുന്ന വേരുകൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അവർ |
15,710 | പണ്ട് ജനിച്ച് വളർന്ന ഓരോ ടൈമും കാര്യങ്ങളൊക്കെ അവർ ഓർത്തു നോക്കും ഇപ്പോൾ എൻ്റെ തന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ് എനിക്ക് എപ്പോഴും | പണ്ട് ജനിച്ച് വളർന്ന ഓരോ ടൈമും കാര്യങ്ങളൊക്കെ അവര് ഓർത്ത് വെക്കും ഇപ്പോൾ എൻ്റേതുതന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് എനിക്ക് എപ്പോഴും |
15,711 | എൻ്റെ അമ്മേൻ്റെ വീട്ടിലൊക്കെ പോയി നിൽക്കുന്നത് എനിിക്കിപ്പോഴും ഓർമ്മയുണ്ട് അപ്പോൾ അതിലേക്കൊക്കെ തിരിച്ചു പോകണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ എൻ്റെ ഇപ്പോൾ അമ്മയ്ക്ക എെന്ന് പറഞ്ഞു കഴിഞ്ഞാൽ ഞാനും എൻ്റെ ഒരു പെങ്ങളും മാത്രമേ ഉുള്ളൂ അപ്പോൾ എൻ്റെ അമ്മമ്മയ്ക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് | എൻ്റെ അമ്മേൻ്റെ വീട്ടിലൊക്കെ പോയി നിൽക്കുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് അപ്പോൾ അതിലേക്കൊക്കെ തിരിച്ചു പോവണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ് കാരണം എന്ത് വെച്ച് കഴിഞ്ഞാൽ ഞാൻ എൻ്റെ ഇപ്പോൾ അമ്മയ്ക്കെന്നു പറഞ്ഞു കഴിഞ്ഞാൽ ഞാനും എൻ്റെ ഒരു പെങ്ങളും മാത്രമേ ഉള്ളൂ അപ്പോൾ എൻ്റെ അമ്മമ്മയ്ക്കെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് |
15,712 | ആറ് ആറ് മക്കളാണ് അപ്പോൾ ആറ് പേർക്കും ഈ രണ്ട് പേര് വെച്ചിട്ട് മൊത്തം കുറെേ പിള്ളേരും കാര്യങ്ങളൊക്കെുണ്ട് അപ്പോൾ ഏകദേശം എൻ്റെ ഏജ് തൊട്ട് ഇപ്പോൾ എൻ്റെ മാമൻ്റെ രണ്ട് പിള്ളേരും അവര എന്നെക്കാട്ടൊക്കെ മൂത്തതാണ് ഇപ്പോൾ വർക്കിലൊക്കെ ആണെങ്കിലും അവര നമ്മൾ് കോൺടാക്ടൊക്കെ ഉണ്ട് പക്ഷേ എന്നാലും | ആറ് ആറ് മക്കളാണ് അപ്പോൾ ആറ് പേർക്കും ഈ രണ്ടു പേര് വെച്ചിട്ട് മൊത്തം കുറേ പിള്ളേരും കാര്യങ്ങളും ഒക്കെ ഉണ്ട് അപ്പോൾ ഏകദേശം എൻ്റെ ഏജ് തൊട്ട് ഇപ്പോൾ എൻ്റെ മാമൻ്റെ രണ്ട് പിള്ളേര് അവരെന്നെ കാട്ടൊക്കെ മൂത്തതാണ് ഇപ്പോൾ വർക്കിലൊക്കെ ആണെങ്കിലും അവര് നമ്മള് കോണ്ടാക്ടൊക്കെ ഉണ്ട് പക്ഷേ എന്നാലും |
15,713 | അവരുമായിട്ട് വലിയ മിംഗ്ലിങ്ങും കാര്യങ്ങളൊന്നുമില്ല പണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് നല്ല രീതിയില് എല്ലാവരുമായിട്ട് മിംഗ്ലിങ്ങും ചെയ്ത് നമ്മള് സാറ്റ് കളി പിന്നെ ക്രിക്കറ്റ് കളി അങ്ങനത്തെ ഓരോ കളികളൊക്കെ കളിച്ച് സാറ്റ് എന്നൊക്കെ പറഞ്ഞു കഞ്ഞാൽ നല്ല അടിപൊളിയായിട്ടാണ് കളിക്കുന്നത് അപ്പോൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ് ഒരു ഓർമ്മയാണ് | അവരും ആയിട്ട് വലിയ മിംഗ്ലിംഗും കാര്യങ്ങളൊന്നും ഇല്ല പണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് നല്ല രീതിയില് എല്ലാരും ആയിട്ട് മിംഗ്ലിംഗും ചെയ്ത് നമ്മള് സാറ്റ് കളി പിന്നെ ക്രിക്കറ്റ് കളി അങ്ങനത്തെ ഓരോ കളികളൊക്കെ കളിച്ച് സാറ്റ് എന്നൊക്കെ പറഞ്ഞാൽ നല്ല അടിപൊളിയായിട്ടാണ് കളിക്കുന്നത് അപ്പോൾ അതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് ഒരു ഓർമ്മയാണ് |
15,714 | അപ്പോൾ ആ തറവാട്ടിലൊക്കെ പോയി നിൽക്കുക അങ്ങനത്തെ കാര്യങ്ങള് നമ്മള് കളിയൊക്കെ കളിക്കുക ഇപ്പോൾ എൻ്റെ മാമൻ്റെ മോൻ്റെ വീടാണ് ഈ തറവാടെന്ന് പറഞ്ഞു കഴഞ്ഞാൽ അപ്പോ അവിടെയൊക്കെ പോയി കളിക്കാനൊക്കെ ഭയങ്കര ഇഷ്ടമുള്ളൊരു കാര്യമാണ് അപ്പോൾ അതിലേക്കൊക്കെ പോകാൻ വേണ്ടിയിട്ട് ഞാനിപ്പോഴും കൊതിക്കുന്നുണ്ട് | അപ്പോൾ ആ തറവാട്ടിലൊക്കെ പോയി നിൽക്കുക അങ്ങനത്ത കാര്യങ്ങൾ നമ്മള് കളിയാക്കുക കളിക്കുക ഇപ്പോൾ എൻ്റെ മാമൻ്റെ മോൻ്റെ വീടാണ് ഈ തറവാടെന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ അവിടെയൊക്കെ പോയി കളിക്കാനൊക്കെ ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ് അപ്പോൾ അതിലേക്കൊക്കെ പോവാൻ വേണ്ടിയിട്ട് ഞാൻ ഇപ്പോഴും കൊതിക്കുന്നുണ്ട് |
15,715 | പോൾ മുരളി മോഹൻ ശശി ശുഭ | പോള് മുരളി മോഹൻ ശശി ശുഭ |
15,716 | മറ്റ് ചികിത്സക്ക് ഒരുപാട് ചികിത്സ ചെയ്യാൻ ഒരുപാട് മ മാർഗ്ഗങ്ങളും മറ്ററ് കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നോക്കുകയാണെന്ന് വെച്ചാൽ ആയുർവേദം ഉണ്ട് സിദ്ധ ഹോമിയോപ്പതി അങ്ങനെ ഒരുപാട് ചികിത്സിക്കാനുള്ള പല സംവിധാനങ്ങള ഇപ്പോൾ നിലവിലുണ്ട് | ആ മറ്റു ചികിത്സയ്ക്ക് ഒരുപാട് ചികിത്സ ചെയ്യാൻ ഒരുപാട് മ മാർഗ്ഗങ്ങളും മറ്റു കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നോക്കുകയാണെന്ന് വെച്ചാൽ ആയുർവേദമുണ്ട് സിദ്ധ അങ്ങനെ ഒരുപാട് ചികിത്സിക്കാനുള്ള പല സംവിധാനങ്ങളിപ്പോൾ നിലവിലുണ്ട് |
15,717 | അപ്പോൾ എനിക്ക് അതിനെക്കുറിച്ച് അറിയുമോ ഞാന് ചെറുപ്പത്തില് ഹോമിയോ ഡോക്ടറിനെ കണ്ടിട്ടുണ്ടായിരുന്നു അപ്പോൾ ഹോമിയോ മരുന്ന്െന്ന് പറയുമ്പോൾ നമുക്ക് ചെറുപ്പത്തിൽ് എനിക്ക് എൻറെര അറിവില ചെറുതായിട്ടുള്ള ആ ഒരു ചെറിയൊരു നമ്മള മിഠായി പോലരു ചെറിയൊരു വെള്ള കളറില ഒരു ഗുളികയാണ് | അപ്പോൾ എനിക്ക് അതിനെക്കുറിച്ച് അറിയുമോ ഞാൻ ചെറുപ്പത്തിൽ ഹോമിയോ ഡോക്ടറിനെ കണ്ടിട്ടുണ്ടായിരുന്നു അപ്പോൾ ഹോമിയോ മരുന്ന് എന്ന് പറയുമ്പോൾ ചെറുപ്പത്തിൽ എനിക്ക് എൻ്റെ ഒരറിവിൽ ചെറുതായിട്ടുള്ള ആ ഒരു ചെറിയൊരു നമ്മളെ മിഠായി പോലൊരു ഒരു ചെറിയ വെള്ള കളറിലുള്ള ഗുളികയാണ് |
15,718 | നല്ല കഴിക്കാൻ നല്ല രസമാണ് നല്ല മധുരമാണെന്ന രീതിയിൽ എനിക്ക് അപ്പോത്തെ ആ ഒരു അറിവ് മാത്രമേ ഉള്ളൂ പക്ഷേ എന്നാലും ചികിത്സാ സംവിധാനങ്ങള ഇപ്പോൾ ആയുർവേദത്തിലായിക്കോട്ടെ സിദ്ധയിലായിക്കോട്ട് ഒരുപാട് മാറ്റങ്ങളുണ്ട് ഇപ്പോൾ നമുക്ക് ഒരു രോഗിയെ ചികിത്സിക്കണെന്നണ്ടെങ്കിൽ | നല്ല കഴിക്കാൻ നല്ല രസമാണ് നല്ല മധുരമാകുന്ന രീതിയിൽ എനിക്ക് അപ്പോഴത്തെ ആ ഒരു അറിവ് മാത്രമേയുള്ളൂ പക്ഷേ എന്നാലും ചികിത്സ സംവിധാനങ്ങൾ ഇപ്പോൾ ആയുർവേദത്തിലായിക്കോട്ടെ സിദ്ധയിലായിക്കോട്ടെ ഒരുപാട് മാറ്റങ്ങളുണ്ട് അപ്പോൾ നമുക്ക് രോഗിയെ ചികിത്സിക്കണം എന്നുണ്ടെങ്കിൽ |
15,719 | നമുക്ക് ആശുപത്രികളിൽ പോയിട്ടുള്ള ചികിത്സ മാത്രമല്ല ആയുർവേദത്തിൽ അല്ലെങ്കിൽ ഒരു ആയുർവേദത്തിലും ഒരുപാട് നൈപുണ്യം നേടിയവ ഉണ്ട് അപ്പോൾ അങ്ങനെ അവരുടെ കീഴിൽ നമ്മൾ ചികിത്സിക്കുന്ന സമയത്ത് അതിൻ്റേതായ മാറ്റങ്ങളും മറ്റ് പച്ചിലക്കൂട്ടുകളും മറ്റും ഒക്കെ എന്താ പറയുക നമ്മൾ പ്രകൃതിയിൽ തന്നെയുള്ള ഓരോ | അത് നമുക്ക് ആശുപത്രികളിൽ പോയിട്ടുള്ള ചികിത്സ മാത്രമല്ല ആയുർവേദത്തിൽ അല്ലെങ്കിൽ ഒരു ആയുർവേദത്തിലും ഒരുപാട് നൈപുണ്യം നേടിയവർ ഉണ്ട് അപ്പോൾ അങ്ങനെ ആ അവരുടെ കീഴിൽ നമ്മൾ ചികിത്സിക്കുന്ന സമയത്ത് അതിൻറ്റേതായ മാറ്റങ്ങളും മറ്റ് പച്ചില കൂട്ടുകളും മറ്റും ഒക്കെ എന്താ പറയുക നമ്മൾ പ്രകൃതിയിൽ തന്നെയുള്ള ഓരോ |
15,720 | എന്താ പറയുക ഔഷധങ്ങൾ ഉപയോഗിച്ചിട്ടായിരിക്കും അവരുടെ മരുന്ന് കൂട്ടുണ്ടാവുക അപ്പോൾ അതിൻ്റേതായ മാറ്റങ്ങൾ സംഭവിക്കാൻ അപ്പോൾ ശരീരം മുഴുവൻ | എന്താ പ ഔഷധങ്ങൾ ഉപയോഗിച്ചിട്ടായിരിക്കും അവരുടെ മരുന്ന് കൂട്ട് ഉണ്ടാവുക അപ്പോൾ അതിൻറ്റേതായ മാറ്റങ്ങൾ സംഭവിക്കാൻ ഇപ്പോൾ ശരീരം മുഴുവൻ |
15,721 | എന്താ പറയുക ശരീരം മുഴുവൻ കാലും കയ്യും അനങ്ങാത്ത ഒരു പല ആളുകൾക്കും ഇങ്ങനെ ആയുർവേദത്തിൽ ചികിത്സച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് | എന്താ പറയുക ശരീരം മുഴുവൻ കാലും കൈയും അനങ്ങാത്ത ഒരു പല ആളുകൾക്കും ഇങ്ങനെ ആയുർവേദത്തിൽ ചികിത്സിച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് |
15,722 | അപ്പോൾ അങ്ങനെ ആയുർവേദത്തിൽ ചികിത്സിക്കുന്നവരും ഒരുപാട് പേരുണ്ട് സിദ്ധ ഹോമിയോപ്പറ്റ ആശ്രയിക്കുന്നവർ ഒരുപാട് പേരുണ്ട് അതൊക്കെ ഓരോ ആൾക്കാരുടെ താല്പര്യം പോലെ ഉണ്ടാാവും | അപ്പോൾ അങ്ങനെ ആയുർവേദത്തിൽ ചികിത്സിക്കുന്നവരും ഒരുപാട് പേരുണ്ട് സിദ്ധ ഹോമിയോപ്പതി ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട് അതൊക്കെ ഒരോ ആൾക്കാരുടെ താത്പര്യം പോലെ ഉണ്ടാകും |
15,723 | തർച്ചയായും ആശുപത്രിുടെ ചികിത്സ പോലെ തന്നെയാണ് ഇവയും നല്ല ചികിത്സ തന്നെയാണ് | തീർച്ചയായും ആശുപത്രിയിലെ ചികിത്സ പോലെ തന്നെ തന്നെയാണ് ഇവയും നല്ല ചികിത്സ തന്നെയാണ് |
15,724 | ഹലോ ഇത് ക്യാബ് ഡ്രൈവർ അല്ലേ | ഹലോ ഇത് ക്യാബ് ഡ്രൈവർ അല്ലെ |
15,725 | എനിക്കൊന്ന് മൂന്നാാർ പോകണമായിരുന്നു ആ അപ്പോൾ വയനാട്ടിൽ നിന്നാണ് പോകേണ്ടത് മാനന്തവാടിീന്ന് പറഞ്ഞ സ്ഥലത്തനിന്ന് | എനിക്കൊന്നു മൂന്നാറുപോണമായിരുന്നുആ അപ്പോൾ വയനാട്ടീന്നാണ് പോകേണ്ടത് മാനന്തവാടിന്ന് പറഞ്ഞ സ്ഥലത്തുനിന്ന് |
15,726 | അപ്പോ എത്ര രൂപയകും മൂന്നറ് വരെ പോകന് | അപ്പൊ എത്ര രൂപയാവും മൂന്നാർ വരെ പോവാന് |
15,727 | ആ കുറച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ | കുറച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ |
15,728 | അതായത് എനിക്ക ഇപ്പോൾ അവിടെ പോയിട്ട്ൊന്ന് സ്റ്റേ ചെയ്യണം രണ്ട് മൂന്ന് ദിവസത്തെ ഒരു ഇത്ണ്ട് രണ്ട് ദിവസം അവിടെ നിൽക്കേണ്ടി വരും അപ്പോൾ നിൽക്കാന നിൽക്കാനൊക്കെ പറ്റില്ലേ അവിടെ | അതായത് എനിക്കിപ്പോ അവിടെ പോയിട്ടൊന്ന് സ്റ്റേ ചെയ്യണം രണ്ട് മൂന്ന് ദിവസത്തെ ഒരിതുണ്ട് രണ്ട് ദിവസം അവിടെ നിൽക്കേണ്ടി വരും അപ്പോൾ നിക്കാൻ ഉള്ളത് നിക്കാനൊക്കെ പറ്റില്ലേ അവിടെ |
15,729 | ആ ഓക്കെ അപ്പോൾ ഇ എവിടെയയാണ് സ്ഥലം എവിടെയായിരുന്നുരുന്നു | ഓക്കെ അപ്പോൾ എവിടെയാ സ്ഥലം ഇത് എവിടെയായിരുന്നു |
15,730 | തൃശ്ശൂരണല്ലേ ആ ഓക്കെ ഓക്കെ എനിക്ക് | തൃശ്ശൂരാണല്ലേ ഓക്കെ ഓക്കെ |
15,731 | വാങ്ങൂ അല്ലേ ആ ഓക്കെ അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് മാനന്തവാടിയിലേക്ക് ഒന്ന് വരുവരുന്നോ | വാങ്ങും അല്ലെ ഓക്കെ അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് മാനന്തവാടിയിലേക്ക് ഒന്ന് വരുമായിരുന്നോ |
15,732 | ഇന്ന് പോരെെ നാളെ രാവിലെ ആകുമ്പഴത്തേക്കക്ക് എത്തുമായിരിക്കും | ഇന്ന് പോരെ നാളെ രാവിലെ ആവുമ്പഴേക്കും എത്തുവായിരിക്കും |
15,733 | ആ അപ്പോൾ ഇവിടെ വന്നിട്ട് എന്നെ മാനന്തവാടി ഞാൻ ഇവിടെ ഹോട്ടൽ റോള എക്സിലാണ് താമസിക്കുന്നത് ആ അപ്പോൾ അവിടെ വന്ന് എന്നെ ഒന്ന് പിക്ക് ചെയ്തിട്ട് എൻ്റെ ഒരു കുറച്ച് ഫ്രണ്ട്സും ഉണ്ടാവും വഴിക്ക നിന്ന് കയറാൻ ആ അപ്പോൾ അവരേും കൂട്ടിയിട്ട് നേരെ മൂന്നാർക്ക് പോകാൻ വേണ്ടിയിട്ടായിരുന്നു | അപ്പോൾ ഇവിടെ വന്നിട്ട് എന്നെ മാനന്തവാടി ഞാൻ ഇവിടെ ഹോട്ടൽ റോളെക്സിലാണ് താമസിക്കുന്നത് അതെ അപ്പോൾ അവിടെ വന്ന് എന്നെ ഒന്ന് പിക്ക് ചെയ്തിട്ട് എൻ്റെ കുറച്ച് ഫ്രണ്ട്സും ഉണ്ടാവും വഴിക്കിന്ന് കേറാന് അപ്പൊ അവരെയും കൂട്ടീട്ട് നേരെ മൂന്നാർക്ക് പോവാൻ വേണ്ടീട്ടായിരുന്നു |
15,734 | ആ ഓക്കെ അവിടെ നമ്മ ഇടയക്ക് വഴിക്ക്ന്ന് നിർത്തിയ ഒക്കെ തരില്ലേ | ഓക്കെ അവിടെ ഇടക്ക് വഴിക്ക് നിർത്തി ഒക്കെ തരില്ലേ |
15,735 | ഫുഡ്കഴിക്കാനും അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ | ഫുഡ് കഴിക്കാനും അങ്ങനത്തെ കാര്യങ്ങൾക്കൊക്കെ |
15,736 | ആ ഓക്കെ എ സി ഉണ്ടോ വണ്ടീയിൽ | ഓക്കെ എസി ഉണ്ടോ വണ്ടീല് |
15,737 | ആ ഓക്കെ ഓക്കെ പിന്നെ പിന്നെ എന്താ വെച്ചാൽ അവിടെ കുറച്ച് നേരം സ്റ്റേ ഒക്കെ ചെയ്യേണ്ടി വരും അപ്പോൾ അതൊന്നും പ്രശ്നം ഇ അല്ലേ | അതെ ഓക്കെ ഓക്കെ പിന്നെ എന്തുവെച്ചാല് അവിടെ കുറച്ച് നേരം സ്റ്റേ ഒക്കെ ചെയ്യേണ്ടി വരും അപ്പോൾ അതൊന്നും പ്രശ്നം ഇല്ലലോലേ |
15,738 | ഏത് പതിനായിരം രൂപയയാണ് | ഏത് പതിനായിരം രൂപയാ |
15,739 | ആ അവിടുന്ന് അവിടുന്ന് കുറച്ച് വേറെ കുറേ സ്ഥലങ്ങളിലേക്ക ഒക്കെ പോകാനുണ്ട് അതായത് വട്ടവട അങ്ങനെ കുറേ സ്ഥലങ്ങളൊക്കെ ഉണ്ട് മൂന്നാറിൽ | അതെ അവിടുന്ന് കുറച്ച് വേറെ കുറേ സ്ഥലങ്ങളിൽ ഒക്കെ പോകാനുണ്ട് അതായത് വട്ടവട അങ്ങനെ കുറെ സ്ഥലങ്ങളൊക്കെ ഉണ്ട് മൂന്നാറില് |
15,740 | ആണോ അങ്ങനെ ആ ഓക്കെ അത് ഏകദേശം എത്ര വരുവമായിരിക്കും | ആണോ ഏകദേശം എത്രവരുവായിരിക്കും |
15,741 | ഓ ഓക്കെ ഓക്കെ ആഹ ആ എന്നാൽ നാളെ രാവിലെ ആകുമ്പോഴത്തേക്കും എത്തൂല്ലരിക്കും എത്തുമായിരിക്കും അല്ലേ | ഓ ഓ ഓക്കെ ഓക്കെ എന്നാ നാളെ രാവിലെ ആവുമ്പഴേക്കും എത്തൂലെ എത്തുവായിരിക്കും അല്ലെ |
15,742 | ആ ഓക്കെ എന്നാൽ ശരി എന്നാൽ | ഓക്കെ എന്നാ ശരി |
15,743 | ദയവായിമുന്നൂറ് രൂപ എൻ്റെ ഓക്സിജൻ വാലറ്റിലേക്ക്ട്രാൻസ്ഫർ ചെയ്യുക | ദയവായി മുന്നൂറ് രൂപ എൻ്റെ ഓക്സിജൻ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
15,744 | ഞാനൊരു ഹെഡ്സെറ്റ് വാങ്ങിയിരുന്നു ആ ഹെഡ്സെറ്റിനാണെന്നുണ്ടെങ്കിൽ അതിൻ്റെ സൗണ്ട് സിസ്റ്റോ കാര്യങ്ങളോ ഒന്നും ക്ലിയറ ആകുന്നില്ല ബാസോ കാര്യങ്ങളോ ഒന്നും നോർമലി കിട്ടുന്നില്ല | ഞാനൊരു ഹെഡ്സെറ്റ് വാങ്ങിയാരുന്നു ആ ഹെഡ്സെറ്റിനാണെന്നുണ്ടെങ്കിൽ അതിൻ്റെ സൗണ്ട് സിസ്റ്റമോ കാര്യങ്ങളോ ഒന്നും ക്ലിയർ ആവുന്നില്ല ബാസ്സോ കാര്യങ്ങളോ ഒന്നും നോർമലി കിട്ടുന്നില്ല |
15,745 | ഭയങ്കര ഒരു | ഭയങ്കര ഒരു |
15,746 | ബിൽഡ് ക്വാളിറ്റിയോ കാര്യങ്ങളോ ഒന്നുമില്ലാത്ത ഒരു പ്രോഡക്റ്റ് അതിൻ്റെ ബിൽഡ് ക്വാളിറ്റിയ ആണെങ്കിൽ ബ്ലാസ്റ്റക്ാണ് പക്ക ബ്ലാസ്റ്റിക്കാണ് അത് പെട്ടെന്ന് പൊട്ടി പോകുന്നുണ്ട് അതുപോലെ തന്നെ സൗണ്ട് ക്ലോ ക്ലാരിറ്റി ആണെങ്കിൽ തന്നെ | ബിൽഡ് ക്വാളിറ്റിയോ കാര്യങ്ങളോ ഒന്നുമില്ലാത്തൊരു പ്രോഡക്റ്റ് അതിൻ്റെ ബിൽഡ് ക്വാളിറ്റി ആണെങ്കിൽ ബ്ലാസ്റ് ചെയ്കയാണ് പക്കാ ബ്ലാസ്റ്റിംഗാണ് അതു പെട്ടന്ന് പൊട്ടി പോകുന്നുണ്ട് അതുപോലെതന്നെ സൗണ്ട് ക്ലോക് ക്ലാരിറ്റി ആണെങ്കിൽ തന്നെ |
15,747 | സൗണ്ടിൽ ഭയങ്കരമായി നോയിസ് കാര്യങ്ങളൊക്കെ പെട്ടെന്ന് വരുന്നുണ്ട് ഒരു പതർച്ച കാര്യങ്ങള് ഒട്ടും ക്ലിയറ ആകുന്നില്ല വോയിസ് കാര്യങ്ങള് ഹെഡ്സെറ്റിൻ്റെ സൗണ്ട് സിസ്റ്റം തന്നെ ഭയങ്കര ഫീ്ലിയറാണ് അതുപോലെ തന്നെ ബിൽഡ് ക്വാളിറ്റിയും ഭയങ്കര മോശമാണ് | സൗണ്ടില് ഭയങ്കരമായി നോയ്സ് കാര്യങ്ങളൊക്കെ പെട്ടന്ന് വരുന്നുണ്ട് ഒരു പതറിച്ച കാര്യങ്ങള് ക്ലിയർ ആകുന്നില്ല വോയിസ് കാര്യങ്ങള് ഹെഡ്സെറ്റിൻ്റെ സൗണ്ട് സിസ്റ്റം തന്നെ ഭയങ്കര ഫെയിലിയറാണ് അതിൻ്റെ ബിൽഡ് ക്വാളിറ്റിയും ഭയങ്കര മോശം ആണ് |
15,748 | ബാസ് കാര്യങ്ങള ഒന്നും വരുന്നില്ല ചില സമയത്ത് സൗണ്ട് കേൾക്കുന്നില്ല നോയിസ് കാര്യങ്ങളാണ് പ്രൊഡക്റ്റ് ടോട്ടലി ഒരു വേസ്റ്റ്ന്ന് തന്നെ പറയേണ്ട അവസ്ഥയാണ് | ബാസ്സ് കാര്യങ്ങള് ഒന്നും വരുന്നില്ല ചില സമയത്ത് സൗണ്ട് കേക്കുന്നില്ല നോയിസ് കാര്യങ്ങളാണ് പ്രോഡക്ട് റ്റോട്ടലി ഒരു വേസ്റ്റെന്ന് തന്നെ പറയണ്ട അവസ്ഥയാണ് |
15,749 | ചില്ലറ വ്യാപനങ്ങൾ കാണ വെച്ചാൽ ചെറിയ ചെറിയ കടകൾ നമുക്ക് വീടിനടുത്തൂടെ ചെറിയ ചെറിയ കടകളൊക്കെ ഈ | ചില്ലറ വ്യാപാരങ്ങൾ എന്ന് വെച്ചാൽ ചെറിയ ചെറിയ കടകൾ നമുക്ക് വീടിനടുത്തുള്ള ചെറിയ ചെറിയ കടകൾ ഒക്കെ ഈ |
15,750 | ചിണറ വ്യാപാരങ്ങളാണ് അതുപോലെ തന്നെ ഹോൾസാലായി വലിയ കടകൾ വലിയ വലിയ സൂപ്പർ മാർക്കറ്റുകൾ അവിടെയൊക്കെ പച്ചക്കറി ലഭ്യമാണ് അടുത്ത കാലത്തായി പച്ചക്കറിയുടെ വലകളൊക്കെ വലുതായിക്കൂടി തക്കാളിക്കൊക്കെ നല്ല വള്ളമായി അതുകൊണ്ടു തന്നെ | ചില്ലറ വ്യാപാരങ്ങളാണ് അതുപോലെത്തന്നെ ഹോൾസെയിലായി വല്ല്യ കടകൾ വല്ല്യ വല്ല്യ സൂപ്പർ മാർക്കറ്റുകൾ അവിടെയൊക്കെ പച്ചക്കറികൾ ലഭ്യമാണ് അടുത്ത കാലത്തായി പച്ചക്കറികളുടെ വിലയൊക്കെ വലുതായി കൂടി തക്കാളിക്കൊക്കെ നല്ല വിലയായി അതുകൊണ്ടുതന്നെ |
15,751 | അത്രക്കളി കർഷകക്കാർക്ക് നല്ല ഏണിങ്സ് ഉണ്ടായിരുന്നു അതേപോലെ | തക്കാളി കർഷകർക്ക് നല്ല ഏർണിങ്സ് ഉണ്ടായിരുന്നു അതേപോലെ |
15,752 | പച്ചക്കറിക്ക് മരുന്നടിക്കുന്നതൊക്കെ ഈ കാലത്ത് സപൂർവമാണ് ഓൺലൈൻ ഷോപ്പിങ്ങിനെ പറ്റി പറയുകയാണെങ്കിൽ ഓൺലൈൻ ഷോപ്പിംങ്് വഴി നമുക്ക് പച്ചക്കറികൾ വാങ്ങിക്കഴിഞ്ഞാൽ നല്ല വിശം എന്ന് പറയാണ നമുക്ക് സമയം ലാഭിക്കാൻ പറ്റും അതേപോലെ തന്നെ നമുക്ക് ഡോറിൻ്റെ അടുത്ത് വന്ന് അവർ പച്ചക്കറി തീരും അതേപോലെ തന്നെ | പച്ചക്കറിക്ക് മരുന്നടിക്കുന്നതൊക്കെ ഈ കാലത്ത് അപൂർവ്വമാണ് ഓൺലൈൻ ഷോപ്പിങ്ങിനെ പ്പറ്റി പറയുകയാണെങ്കിൽ ഓൺലൈൻ ഷോപ്പിങ്ങ് വഴി നമുക്ക് പച്ചക്കറികൾ വാങ്ങിക്കുകയാണെങ്കിൽ നല്ല മെച്ചമെന്ന് പറയുന്നത് നമുക്ക് സമയം ലാഭിക്കാൻ പറ്റും അതേപോലെത്തന്നെ നമുക്ക് ഡോറിൻ്റെയടുത്ത് വന്ന് അവർ പച്ചക്കറി തരും അതേപോലെത്തന്നെ |
15,753 | നമുക്ക് എമൗണ്ടും നമുക്ക് കുറവായിരിക്കും അതേപോലെ തന്നെ | നമുക്ക് എമൌണ്ടും നമുക്ക് കുറവായിരിക്കും അതേപോലെത്തന്നെ |
15,754 | പിന്നീട് മോശം വിഷം പറയുകയാണെങ്കിൽ ഈ പച്ചക്കറികൾ ഫ്രഷണോ എന്ന് നമുക്ക് നോക്കി വാങ്ങാൻ സാധിക്കില്ല എക്സ്ട്രാ ചാർജസ് മേ് ബി ചില ഡെലിവറിക്കാർ കൊടുക്കും എക്സ്ട്രാ ചാർജസ് അവർക്ക് വേണ്ടിയിട്ട് അവരുടെ ഏർണിങ്സിന് വേണ്ടിയിട്ട് അതേപോലെ തന്നെ | പിന്നീട് മോശവശം പറയുകയാണെങ്കിൽ ഈ പച്ചക്കറികൾ ഫ്രഷാണോ എന്ന് നമുക്ക് നോക്കി വാങ്ങാൻ സാധിക്കില്ല എക്സ്ട്രാ ചാർജെസ് മേ ബീ ചില ഡെലിവറിക്കാർക്ക് കൊടുക്കും എക്സ്ട്രാ ചാർജെസ് അവർക്ക് വേണ്ടിയിട്ട് അവരുടെ ഏണിങ്സിന് വേണ്ടീട്ട് അതേപോലെത്തന്നെ |
15,755 | പിന്നീട ഒരു ചീത്തവശം പറയുകയാണെങ്കിൽ ഇ ഈ എത്രത്തോളം ആ വെജിറ്റബിൾസ് പച്ചക്കറികളൊക്കെ ഫ്രഷ ആണ നമുക്ക് അറിയാൻ സാധിക്കില്ല | പിന്നീട് ഒരു ചീത്തവശം പറയുകയാണെങ്കിൽ ഇത് ഈ എത്രത്തോളം ആ വെജിറ്റബ്ൾസ് പച്ചക്കറികളൊക്കെ ഫ്രഷാണോ നമുക്കറിയാൻ സാധിക്കില്ല |
15,756 | ഇപ്പോൾ പരസ്യംന്ന് വെച്ചിട്ടുണ്ടെങ്കിൽ അതായത് ഒരു ഉൽപ്പന്നത്തെയോ ഒരു വസ്തുവിനെയോ അല്ലെങ്കിലിപ്പോൾ ഒരു പ്രസ്ഥാനത്തെയോ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളൊരു മാർഗ്ഗമാണ് നമുക്ക് പരസ്യംന്ന് വെച്ചിട്ടുണ്ടെങ്കിൽ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പല വഴിയുണ്ട് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേണെങ്കില് ന്യൂസ് പിന്നെ അതുപോലെത്തന്നെ | ഇപ്പം പരസ്യം എന്നു വെച്ചിട്ടുണ്ടെങ്കിൽ അതായത് ഒരു ഉൽപ്പന്നത്തെയോ ഒരു വസ്തുവിനെയോ അല്ലെങ്കിൽ ഇപ്പോൾ ഒരു പ്രസ്ഥാനത്തെയോ പൊതു ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു മാർഗ്ഗമാണ് നമുക്കു പരസ്യം എന്നു വെച്ചിട്ടുണ്ടെങ്കിൽ അപ്പോളെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പല വഴിയുണ്ട് അപ്പോഴെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേണമെങ്കിൽ ന്യൂസ് പിന്നെ അതുപോലെ തന്നെ |
15,757 | പിന്നെ അതുപോലെ ന്യൂസുണ്ട് പിന്നെ അതുപോലെ തന്നെ ന്യൂസ് വഴി അതായത് ന്യൂസ് ചാനൽ വഴി പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ടിവി ഷോസ് പിന്നെ അതുപോലെ തന്നെ നമുക്ക് വേണമെങ്കിൽ പറയാം നമ്മുടെ ഇൻസ്റ്റഗ്രാം അതായത് | പിന്നെ അതുപോലെ ന്യൂസ് ഉണ്ട് പിന്നെ അതുപോലെ തന്നെ ന്യൂസ് വഴി അതായത് ന്യൂസ് ചാനൽ വഴി പിന്നെ എന്നു വെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ടിവി ഷോസ് പിന്നെ അതുപോലെ തന്നെ നമുക്ക് വേണമെങ്കിൽ പറയാം നമ്മുടെ ഇൻസ്റ്റാഗ്രാം അതായത് |
15,758 | മീഡിയാസ് കാര്യങ്ങൾ് അതിലൊക്കെ നമുക്കിങ്ങനെ പരസ്യങ്ങള കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ നമുക്ക് കൂടുതല അതായത് നമ്മള എപ്പോഴും കാണുന്ന പരസ്യം എ വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അങ്ങനെ കാണുവയാണെങ്കിൽ നമ്മള് പൊതുവേ നമ്മളിപ്പം ആ പരസ്യത്തിൻ്റെ സ്ഥലത്തൊക്കെ പോകുകാണെങ്കിൽ അതായത് | മീഡിയാസ് കാര്യങ്ങൾ അതിലൊക്കെ നമുക്കിങ്ങനെ പരസ്യങ്ങൾ കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ടെങ്കിൽ നമുക്കു കൂടുതൽ അതായത് നമ്മൾ എപ്പോഴും കാണുന്ന പരസ്യം എന്നു വെച്ച് നമുക്ക് അങ്ങനെ കാണുവാണെങ്കിൽ നമ്മൾ പൊതുവേ നമ്മളിപ്പോൾ പരസ്യത്തിൻ്റെ സ്ഥലത്തൊക്കെ പോവാണെങ്കിൽ അതായത് |
15,759 | അത്ൊക്കെ മേടിക്കാൻ പോകാണങ്ക നമുക്ക് എപ്പോഴും കാണുന്ന ഒരു പരസ്യമാണ് നമ്മൾ സാധനങ്ങളൊക്കെ മേടിക്കാൻ പോകല്ലോ അപ്പോ സാധനങ്ങളൊക്കെ മേടിക്കാൻ പോകുമ്പോൾ തന്നെ നമുക്ക് ഭയങ്കര ഒരു | അതായത് മേടിയ്ക്കാൻ പോയാൽ തന്നെ നമുക്ക് എപ്പോഴും കാണുന്ന ഒരു പരസ്യമാണ് നമ്മൾ സാധനങ്ങളൊക്കെ മേടിക്കാൻ പോകുമല്ലോ അപ്പോൾ സാധനങ്ങളൊക്കെ മേടിക്കാൻ പോകുമ്പോൾ തന്നെ നമുക്ക് ഭയങ്കരമായ ഒരു |
15,760 | ഇതായിരിക്കും എന്താണന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് പെട്ടെന്ന് കാണുമ്പോൾ ഇത് ഞാൻ പരസ്യത്തിൽ കണ്ടാനല്ലോ ഇത് നല്ല സാധന ആയിരിക്കും എന്നുള്ളരു മൈൻഡിൽ നമ്മൾ മേടിക്കും അതാണ് ഈ പരസ്യ കമ്പനിക്കാരുടെ മെയിനായിട്ടുള്ള ഉദ്ദേശം ഇതാണ് ഇപ്പോൾ പരസ്യത്തെക്കറിച്ച് പറയാനാണെങ്കിൽ ഇതാണ് | ഇതായിരിക്കും എന്താണെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതായത് പെട്ടെന്നു കാണുമ്പോൾ ഇതു നാം ഞാൻ പരസ്യത്തിൽ കണ്ടതാണല്ലോ ഇത് നല്ല സാധനം ആയിരിക്കും എന്നൊരു മൈൻഡിൽ നമ്മൾ മേടിയ്ക്കും അതാണ് ഈ പരസ്യ കമ്പനിക്കാരുടെ മെയിനായിട്ടുള്ള ഉദ്ദേശം അതാണിപ്പോൾ പരസ്യത്തെക്കുറിച്ചു പറയാനാണെങ്കിൽ ഇതേ ഉള്ളൂ |
15,761 | മറ്റു പട്ടണങ്ങളിലെ സ്കൂളുകളെ അപേക്ഷിച്ച് ഞങ്ങളുടെ പ്രദേശത്തെ സ്കൂളുകളെ കുറിച്ച് വളരെ നല്ല അഭിപ്രായമാണുള്ളത് നല്ല അധ്യാപകരും പ്രിൻസിപ്പളുമാണ് ഇവിടെയ ഉുള്ളത് | മറ്റു പട്ടണങ്ങളിലെ സ്കൂളുകളെ അപേക്ഷിച്ച് ഞങ്ങളുടെ പ്രദേശത്തെ സ്കൂളുകളെക്കുറിച്ച് വളരെ നല്ലഭിപ്രായമാണുള്ളത് നല്ല അധ്യാപകരും പ്രിന്സിപ്പളും ആണ് ഇവിടെ ഉള്ളത് |
15,762 | മോശം അഭിപ്രായം എന്ന് പറയുന്നത് | മോശം അഭിപ്രായം എന്നു പറയുന്നത് |
15,763 | കുറച്ചും കൂടി നമുക്ക് ആക്ടിവിറ്റികൾ അല്ലെങ്കിൽ കായികപരമായ കഴിവുകള് ഉള്ള കുട്ടികളെ ശ്രദ്ധിക്കാനും അവവർക്ക് വേണ്ട ട്രെയിനിങ്ങുകൾ കൊടുക്കുവാനുള്ള സൗകര്യം ഇവിടെയില്ല അതിന്റേതായ ഒരു കുറവ് മാത്രമാണ് ഉള്ളത് | കുറച്ചുംകൂടി നമുക്ക് ആക്റ്റിവിറ്റികള് അല്ലെങ്കില് കായികപരമായ കഴിവുകള് ഉള്ള കുട്ടികളെ ശ്രദ്ധിക്കാനും അവര്ക്ക് വേണ്ട ട്രയിനിങ്ങുകള് കൊടുക്കുവാനുള്ള സൗകര്യം ഇവിടെ ഇല്ല അതിൻ്റെതായ ഒരു കുറവുമാത്രമാണ് ഉള്ളത് |
15,764 | ഞാൻ നടത്തിയ ഏറ്റവും സവിശേഷമായ ഒരു മലകയറ്റമാണ് ക്ലൈമബിങ്ങ ആണ് | ഞാൻ നടത്തിയ ഏറ്റവും സവിശേഷമായ ഒരു മലകയറ്റമാണ് ക്ലൈമ്പിങ് ആണ് |
15,765 | കൊല്ലംകോടൊക്കെ ഭാഗത്തുള്ള കേരളത്തിൽ തന്നെ പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ഭാഗത്തുള്ള അത് പാട പാടമാണ് നല്ല വിശാലമായി പച്ച പരവതാനി വിരിച്ച പോലുള്ള ഒരു പാടമാണ്ത് അവിടെ ഫുള്ള് നമുക്ക് കണ്ട കണ്ണിന് കുളിലണിയിരിക്കണ ഒരു കാഴ്ചയാണത് ഫുള്ള് പച്ച പരവതാനി ഇങ്ങനെ വിരിച്ച് കിടക്കുന്ന ഒരു പാടം | കൊല്ലംകോടൊക്കെ ഭാഗത്തുള്ളത് കേരളത്തിൻ്റെ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഭാഗത്തുള്ളത് അത് പാട പാടമാണു നല്ല വിശാലമായ പച്ച പരവതാനി വിരിച്ച പോലുള്ള ഒരു പാടമാണ് അത് അവിടെ ഫുൾ നമ്മൾക്ക് കണ്ടാൽ കണ്ണിന് കുളിരണിയിക്കുന്ന ഒരു കാഴ്ചയാണത് ഫുൾ പച്ച പരവതാനി ഇങ്ങനെ വിരിച്ച് കിടക്കുന്ന ഒരു പാടം |
15,766 | താഴ്ന്ന് നോക്കുമ്പോൾ ഒന്ന് അതിലിങ്ങനെ തെങ്ങ് കുലച്ച് നിൽക്കുന്ന തെങ്ങുകൾ അതേപോലെ ഇതൊക്കെയാണ് പ്രധാനപ്പെട്ടൊന്ന് | താഴെ നിന്ന് നോക്കുമ്പോൾ ഒന്ന് അതിൽ ഇങ്ങനെ ഈ തെങ്ങ് കുലച്ച് നിൽക്കുന്ന തെങ്ങുകൾ അതേപോലെ ഇതൊക്കെയാണ് പ്രധാനപ്പെട്ട ഒന്ന് |
15,767 | നമ്മളത് അതിൻ്റെ നടുവിലൂടെ നടന്നു മല കയറി മുകളിലെത്തി ക്ലൈമ്പ് ചെയ്ത് ആ ലൊക്കേഷനിലെത്തി താഴോട്ട് നോക്കുമ്പോൾുള്ള കാഴ്ച വളരെ വളരെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും | നമ്മൾ തൊക്ക് അതിന് നടുവിലൂടെ നടന്ന് മല കയറി മുകളിലെത്തി ക്ലൈമ്പ് ചെയ്ത് ആ ലൊക്കേഷനിലെത്തി താഴോട്ട് നോക്കുമ്പോഴുള്ള കാഴ്ച്ച വളരെ വളരെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും |
15,768 | കണ്ണിന് ഭംഗിയരുന്ന ഒരു കാഴ്ചാണത് താഴത്തിങ്ങനെ നോക്കിയാൽ | കണ്ണിന് ഭംഗിയായുള്ള ഒരു കാഴ്ച്ചയാണത് താഴത്തിങ്ങനെ നോക്കിയാൽ |
15,769 | ഒന്നും കാണില്ല ഫുള്ള് പച്ചപ്പാണ് പച്ചപ്പങ്ങനെ ക അങ്ങനെ നിറഞ്ഞ് കിടക്കുകയാണ് പച്ചപ്പ് പച്ചപ്പ് അതേപോലെ കുളങ്ങള പാടശേഖരങ്ങൾ മരങ്ങൾ നമുക്ക് അത്രയും അവിടെ കയറി നിൽക്കുമ്പോൾ | ഒന്നും കാണില്ല ഫുള്ള് പച്ചപ്പാണ് പച്ചപ്പങ്ങനെ അങ്ങനെ നിറഞ്ഞ് കിടക്കുകയാണ് പച്ചപ്പ് പച്ചപ്പ് അതേപോലെ കുളങ്ങള് പാടശേഖരങ്ങള് മരങ്ങള് നമുക്ക് അത്രയും അവിടെ കയറി നിൽക്കുമ്പോൾ |
15,770 | നമുക്ക് ശ്വാസമ എടുക്കുമ്പോൾ അത് ഫീൽ ചെയ്യാൻ പറ്റും നളെ വളരെ റിലാക്സ ആായിട്ട് നല്ല ശുദ്ധമായ പൊലൂഷൻൊന്നും ഇല്ലാത്ത | നമുക്ക് ശ്വാസം എടുക്കുമ്പോൾ അത് ഫീല് ചെയ്യാൻ പറ്റും നാളെ വളരെ റിലാക്സായിട്ട് നല്ല ശുദ്ധമായ പൊല്യൂഷനൊന്നും ഇല്ലാത്ത |
15,771 | നല്ല ഓക്സിജൻ നമുക്ക് ശ്വസിക്കുമ്പോൾ നമുക്ക് അതിൻ്റെ പ്രത്യേക ഫീൽ് നമുക്ക് കിട്ടും | നല്ല ഓക്സിജൻ നമുക്ക് ശ്വസിക്കുമ്പോൾ നമുക്ക് അതിൻ്റെ പ്രത്യേക ഫീല് നമുക്ക് കിട്ടും |
15,772 | എൻ്റെ വീട് ഗ്രാമത്തിലാണെങ്കിലും കോർപ്പറേഷൻ പരിധിയിൽ വരുന്ന | എൻ്റെ വീട് ഗ്രാമത്തിലാണെങ്കിലും കോർപ്പറേഷൻ പരിധിയിൽ വരുന്ന |
15,773 | ഒരു സ്ഥലത്തിലാണ് ഞാൻ താമസിക്കുന്നത് അവിടെ വെള്ളത്തിനായാലും ശുദ്ധവെള്ളമായാലും നല്ല ഭക്ഷണാലും എല്ലാവർക്കും ലഭിക്കാറുണ്ട് എന്തെങ്കിലും ദാരിദ്ര്യമുള്ള വീട്ടിലുള്ളവരാണെങ്കിൽ പാർട്ടി സംബന്ധമായിട്ട് പ്രവർത്തിക്കുന്ന ആൾക്കാർ അവർക്ക് നല്ല ഭക്ഷണവും നല്ല വെള്ളവും എത്തിക്കുന്നുണ്ട് എന്തെങ്കിലും വെള്ള ക്ഷാമമ ഉണ്ടെങ്കിൽ കിണറുള്ള മറ്റ് വീടുകളിൽ പോയിട്ട് വീടുകള് | ഒരു സ്ഥലത്തിലാണ് ഞാൻ താമസിക്കുന്നത് അവിടെ വെള്ളത്തിനായാലും ശുദ്ധ വെള്ളം ആയാലും നല്ല ഭക്ഷണായാലും എല്ലാർക്കും ലഭിക്കാറുണ്ട് എന്തെങ്കിലും ദാരിദ്ര്യമുള്ള വീട്ടിലുള്ളവരാണെങ്കില് പാർട്ടി സംബന്ധമായിട്ട് പ്രവർത്തിക്കുന്ന ആൾക്കാര് അവർക്ക് നല്ല ഭക്ഷണവും നല്ല വെള്ളവും എത്തിക്കുന്നുണ്ട് എന്തെങ്കിലും വെള്ള ക്ഷാമം ഉണ്ടെങ്കില് കിണറുള്ള മറ്റു വീടുകളില് പോയിട്ട് വീടുകള് |
15,774 | ആൾക്കാരും വെള്ളം എടുത്ത് സ്വന്തം വീട്ടിൽ പോയിട്ട് പാചകം ചെയ്ത് കഴിക്കുന്ന ഒരു പ്രവണതിയും എൻ്റെ നാട്ടില കാണാറുണ്ട് അതുകൊണ്ട് പോഷകാഹാരക്കുറവ് എൻ്റെ നാട്ടിലെ | ആൾക്കാര് വെള്ളം എടുത്ത് സ്വന്തം വീട്ടില് പോയിട്ട് പാചകം ചെയ്ത് കഴിക്കുന്ന ഒരു പ്രവണതയും എൻ്റെ നാട്ടില് കാണാറുണ്ട് അതുകൊണ്ട് പോഷക ആഹാരക്കുറവ് എൻ്റെ നാട്ടില് |
15,775 | ജനങ്ങളെ ബാധിക്കാറും ഇപ്പംൾ ബാധിക്കുന്നില്ല ആ പ്രശ്നം മുന്നേ ഉണ്ടായിരുന്നു ഇപ്പംൾ അതൊക്കെ ഇല്ല | ജനങ്ങളെ ബാധിക്കാറുണ്ട ഇപ്പ ബാധിക്കുന്നില്ല ആ പ്രശ്നം മുന്നേ ഉണ്ടായിരുന്നു ഇപ്പം അതൊക്കെ ഇല്ല |
15,776 | അതെയോ ഓക്കെ മാഡം ഇപ്പോൾ എവിടെന്നാണ് വരുന്നത്േ | അതെയോ ഓകെ മാഡം ഇപ്പോൾ എവിടെ നിന്നാണ് വരുന്നത് |
15,777 | അതെല്ലേ ഓക്കെ നമ്മൾ കേരളത്തിൽ ഫേമസ്ന്ന് പറയുമ്പോൾ ഓണമാണ് മെയിനയിട്ട് | അതെയല്ലേ ഓക്കേ നമ്മൾ കേരളത്തിൽ ഫെയ്മസ് എന്ന് പറയുമ്പോൾ ഓണമാണ് മെയിൻ ആയിട്ട് |
15,778 | ഓണം നമുക്ക് ശരിക്കുംെന്ന് പറഞ്ഞാൽ ഒരു പത്ത് പന്ത്രണ്ട് ദിവസത്തെ ഒരു വലിയ ഒരു ഉത്സവം പോലെ അല്ലെങ്കിൽ എല്ലാ വീടുകളിലും ഇപ്പോൾ എല്ലാ ആൾക്കാരും ഒരേപോലെ ആഘോഷിക്കുന്ന ഒരു പരിപാടിയാണ്് ഓണം | ഓണം നമുക്ക് ശരിക്കും എന്ന് പറഞ്ഞാൽ ഒരു പത്ത് പന്ത്രണ്ട് ദിവസത്തെ ഒരു വലിയ ഒരു ഉത്സവം പോലെ അല്ലെങ്കിൽ എല്ലാ വീടുകളിലും ഇപ്പോൾ എല്ലാ ആൾക്കാരും ഒരേപോലെ ആഘോഷിക്കുന്ന ഒരു പരിപാടിയാണ് ഓണം |
15,779 | പിന്നെ ഓണത്തിന് എല്ലാടയും സ്കൂളുകളും കോളേജുകളും ഒക്കെ ലീവാണ് ഒരു പത്ത് ദിവസം ലീവ് എല്ലാവർക്കും ഉണ്ട് പിന്നെ സർക്കാർ ഓഫീസുകളിൽ ലീവ്ുണ്ടാവും ഒരു നാലഞ്ച് ദിവസവും | പിന്നെ ഓണത്തിന് എല്ലാവരുടെയും സ്കൂളുകളും കോളേജുകളും ഒക്കെ ലീവാണ് ഒരു പത്ത് ദിവസം ലീവ് എല്ലാവർക്കും ഉണ്ട് പിന്നെ സർക്കാർ ഓഫീസുകളിലും ലീവ് ഉണ്ടാവും ഒരു നാലഞ്ച് ദിവസം |
15,780 | ഓണം ആ ഓണം വലിയ ഗംഭീര പരിപാടിയാണ് | ഓണം ആഹ് ഓണം വലിയ ഗംഭീര പരിപാടിയാണ് |
15,781 | നമ്മുടെ മലയാളം മാസം ചിങ്ങ മാസത്തിനാണ് ഓണം വരാറ് | നമ്മുടെ മലയാളമാസം ചിങ്ങമാസത്തിലാണ് ഓണം വരാറ് |
15,782 | ആ അതിൽ അത്തം നാ അത്തംന്ന് പറയഞ്ഞാൽ നാളന്ന് പത്ത് ദിവസം കഴിഞ്ഞാൽ തിരുവോണം എന്നൊരു ചോദട്ടുണ്ട് അത്തം പത്തിന് തിരുവോണം | ആ അതിൽ അത്തം നാ അത്തം എന്ന് പറയുന്ന നാളിന് പത്ത് ദിവസം കഴിഞ്ഞാൽ തിരുവോണം എന്നൊരു ചൊല്ലുണ്ട് അത്തം പത്തിന് തിരുവോണം |
15,783 | നമ്മൾ മെയിനായിട്ട് നാല് ദിവസമാണ് ഓണം ആഘോഷിക്കാറ് ഉത്രാളം തിരുവോണം അവിട്ടം ചതയം | നമ്മൾ മെയിൻ ആയിട്ട് നാല് ദിവസമാണ് ഓണം ആഘോഷിക്കാറ് ഉത്രാടം തിരുവോണം അവിട്ടം ചതയം |
15,784 | അതാണ് ആ | അതാണ് ആ ഓ |
15,785 | അതെ അത്ര മുതൽ നമ്മൾ പൂക്കള ഇടാനും അങ്ങനത്തെ പരിപാടിയൊക്കെ തുടങ്ങും | അതെ അത്തം മുതൽ നമ്മൾ പൂക്കളം ഇടാനും അങ്ങനത്തെ പരിപാടിയൊക്കെ തുടങ്ങും |
15,786 | ആ അതെ അത്ത പോലെ നമ്മൾ പൂക്കള ഇടും എല്ലാ ദിവസവും വീട്ടിലെ ഫുള്ള കുട്ടികളും ഉമ്മമാരും എല്ലാവരും കൂടിയിരുന്ന് പൂക്കളൊക്കെ ഇടും പിന്നെ വിരുന്ന പോലെരു ആൾക്കാരൊക്കെ തിരിച്ച വരും | ആ അതെ ആ അത്തം മുതൽ നമ്മൾ പൂക്കളം ഇടും എല്ലാദിവസവും വീട്ടിൽ പിന്നെ കുട്ടികളും ഉമ്മമാരും എല്ലാവരും കൂടി ഇരുന്ന് പൂക്കൾ ഒക്കെ ഇടും എന്നിട്ട് വിരുന്ന് പോയ ആൾക്കാരൊക്കെ തിരിച്ചു വരും |
15,787 | ആ ഓണത്തിന്്റെ പിന്നെ സദ്യ ഉണ്ടാവും കുറേ അമ്പലങ്ങളിൽ അതിൻ്റെ ഫേമസ് ആയിട്ടുള്ള അമ്പലപ്പുഴ സദ്യയുണ്ട് പിന്നെ അതുപോലെ ആറാട്ടുപുഴ സദ്യയുണ്ട് ഇങ്ങനെ കുറേ ഫേമസ് ആയിട്ടുള്ള സദ്യ ഈ ഓണത്തിനോട് അനുബന്ധിച്ചിട്ടുണ്ട് | ആ ഓണത്തിന് പിന്നെ സദ്യ ഉണ്ടാവും കുറെ അമ്പലങ്ങളിൽ ഫേമസ് ആയിട്ടുള്ള അമ്പലപ്പുഴ സദ്യയുണ്ട് പിന്നെ അതുപോലെ ആറാട്ടുപുഴ സദ്യയുണ്ട് അങ്ങനെ കുറേ ഫേമസ് ആയിട്ടുള്ള സദ്യ ഈ ഓണത്തിനോട് അനുബന്ധിച്ച് ഉണ്ട് |
15,788 | അമ്പലപ്പുഴയുണ്ട് ആറാട്ടു പുുഴയുണ്ട് പിന്നെ ഈ വള്ളംകളി സദ്യ വള്ളംകളി ഓണത്തിനോട് അനുബന്ധിച്ചാണ് വരാറ് കേട്ടിട്ടുണ്ടോ വള്ള | അമ്പലപ്പുഴ ഉണ്ട് ആറാട്ടുപുഴ ഉണ്ട് പിന്നെ ഈ വള്ളംകളി സദ്യ വള്ളംകളി ഓണത്തിനോട് അനുബന്ധിച്ചാണ് വരാറ് കേട്ടിട്ടുണ്ടോ വള്ളം |
15,789 | ആ അതുണ്ട് ഈ വള്ളം കളി കേട്ടിട്ടുണ്ടോ നി് | ആ അതുണ്ട് ഈ വള്ളംകളി കേട്ടിട്ടുണ്ടോ നിങ്ങൾ |
15,790 | ആ വള്ളങ്ങളളി ഒരു അടിപൊളി പരിപാടിയാണ് നമ്മൾ അത വെച്ച് കഴിഞ്ഞാൽ മൂന്ന് അതായത് സ്ഥിരമായിട്ട് കുറേ ടീമുകള ഉണ്ടാവും അവര നമ്മൾ ഈ സാധാരണ ഈ ബൈക്ക് റേസും ഇതുപോലെയൊക്കെ ഉണ്ടല്ലോ | ആ വള്ളംകളി ഒരു അടിപൊളി പരിപാടിയാണ് നമ്മൾ അതു വെച്ചുകഴിഞ്ഞാൽ മൂന്ന് അത് സ്ഥിരമായിട്ട് കുറെ ടീമുകൾ ഉണ്ടാവും അവര് നമ്മൾ ഈ സാധാരണ ഈ ബൈക്ക് റേസ് എന്ന് പോലെ ഒക്കെ ഉണ്ടല്ലോ |
15,791 | അതുപോലെ അവർ മറ്റേ നമ്മൾ വള്ളത്തിൽ വേമരാട്ട് കായലിലും അഷ്ടമുടി കായലിലൊക്കെ വള്ളം വെച്ചിട്ട് വലിയ നീണ്ട ഇതുണ്ടാവും ഓ പള്ളി ഓടങ്ങൾ എന്നൊക്കെ പറഞ്ഞിട്ട് ആ സംഭവം വലിയ നല്ല നീളുള്ള സംഭവങ്ങള അതിലരു പത്തിരുപത്തിനാല് പേര് ഒരുമിച്ച് ഇരുന്ന് തുഴഞ്ഞ് | അതുപോലെ അവര് മറ്റേ നമ്മൾ വള്ളത്തിൽ വേമ്പനാട്ടുകായലിലും അഷ്ടമുടി കായലിലുമൊക്കെ വള്ളം വെച്ചിട്ട് വലിയ നീണ്ട ഇത് ഉണ്ടാവും ഓൾ പള്ളിയോളങ്ങൾ എന്നൊക്കെ പറഞ്ഞിട്ട് ആ സംഭവം വലിയ തന്നെ നീളമുള്ള സംഭവങ്ങൾ അതിൽ ഒരു പത്തിരുപത്തിനാല് പേര് ഒരുമിച്ചിരുന്ന് തുഴഞ്ഞ് |
15,792 | ഒരു നാലഞ്ച് ടീമിൻ്റൊപ്പം മത്സരിച്ച് അതിൽ കപ്പ്ടിക്കുന്ന ടീമുക അങ്ങനെ ഒരു നല്ല കാണാൻെന്നല്ലൊരു നല്ലൊരു ഉഷാർ പരിപാടിയാണത് | ഒരു നാലഞ്ച് ടീമിന്റെ ഒപ്പം മത്സരിച്ച് അതിൽ കപ്പ് അടിക്കുന്ന ടീമുകൾ അങ്ങനെ ഒരു നല്ല കാണാൻ തന്നെ നല്ലൊരു ഉഷാറ് പരിപാടിയാണത് |
15,793 | സാധാരണ സെപ്റ്റംബർ ആ മാസങ്ങളിലാണ് വരാറ് | സാധാരണ ഓഗസ്റ്റ് സെപ്റ്റംബർ ആ മാസങ്ങളിലാണ് വരാറ് |
15,794 | അതെ അതെ പിന്നെ തൃശ്ശൂർ പുലിക്കളി ഉണ്ട് ചതേം ദിവസം ആ അതും ഉഷാറ പരിപാടിയാണ് നമ്മൾ തൃശ്ശൂർ അന്ന് ഫുള്ള് ട്രാഫിക്ക ഒക്കെ ബ്ലോക്ക്യിരിക്കും രാവിലെ തൊട്ട് എല്ലാ അവിടുത്തെ ചെറിയ ചെറിയ അമ്പലങ്ങളിൽ നിന്ന് പിന്നെ കുറേ ടീമുകള ഇതേപോലെ പുലികളുടെ വേഷങ്ങളൊക്കെ കെട്ടിയിട്ട് നല്ല കൊട്ടും വാദ്യവും മേളങ്ങളും കേട്ട് ഇങ്ങനെ തൃശ്ശൂർ റൗണ്ടിൽ ഇങ്ങനെ കളിക്കും നല്ല രസമാണ് അപ്പം അത് കാണാൻ കുറേ അമ്മമാരുണ്ടാവും | അതെയതെ പിന്നെ തൃശ്ശൂർ പുലിക്കളി ഉണ്ട് ചതയം ദിവസം ആ അതും ഉഷാറ് പരിപാടിയാണ് നമ്മുടെ തൃശ്ശൂർ അന്ന് ഫുള്ള് ട്രാഫിക്ക് ഒക്കെ ബ്ലോക്ക് ആയിരിക്കും രാവിലെ തൊട്ട് എല്ലാ അവിടത്തെ ചെറിയ ചെറിയ അമ്പലങ്ങളിൽ നിന്നും പിന്നെ കുറേ ടീമുകൾ ഇതേപോലെ പുലികളുടെ വേഷങ്ങളൊക്കെ കെട്ടിയിട്ട് നല്ല കൊട്ടും വാദ്യവും മേളങ്ങളും കേട്ട് ഇങ്ങനെ തൃശ്ശൂർ റൗണ്ടിൽ ഇങ്ങനെ കളിക്കും ആ അത് നല്ല രസമാണ് അപ്പോൾ അത് കാണാൻ കുറേ അമ്മമാർ ഉണ്ടാകും |
15,795 | അതൊരു നല്ല രസമുള്ള പരിപാടിയാണ് | അതൊരു നല്ല രസമുള്ള പരിപാടിയാണ് |
15,796 | ആ ഓക്കെ ഓക്കെ പിന്നെ എല്ലാ വീട്ടിലും സദ്യയും കാര്യങ്ങളൊക്കെ ഉണ്ടാവും അതൊക്കെ തന്നെ ഉള്ളൂ അല്ലാണ്ട് ഓണം ആ പിന്നെ എല്ലാവർക്കും കുറേ ഡ്രസ്സും കാര്യങ്ങളൊക്കെ എടുക്കും കുട്ടികൾ എന്നായാലും എല്ലാവരും ഒരുമിച്ച് ഒത്ത ചേരണ ഒരു പരിപാടിയാണ് ഓണം | ആ ഓക്കേ ഓക്കേ ഞാൻ പിന്നെ എല്ലാ വീട്ടിലും സദ്യയും കാര്യങ്ങളും ഒക്കെ ഉണ്ടാവും അതൊക്കെ തന്നെയുള്ളൂ അതല്ലാണ്ട് ഓണം ആ പിന്നെ എല്ലാവർക്കും കുറേ ഡ്രസ്സും കാര്യങ്ങളും ഒക്കെ എടുക്കും കുട്ടികൾ എന്നാലും എല്ലാവരും ഒരുമിച്ച് ഒത്തുചേരുന്ന ഒരു പരിപാടിയാണ് ഓണം |
15,797 | അതെ അതെ കേരളത്തിറെ പേര കേട്ട് ഫേമസ്ായിട്ടുള്ള ഫെസ്റ്റിവലിനാണ് ഓണം പിന്നെ വിഷു ഉണ്ട് പിന്നെ ദീപാവലി അങ്ങനെ കുറേയധികം ഉണ്ട് എന്നാലെ ഓണത്തിൻ്റെ അത്ര ഏതും വരിൂല്ല | അതെ അതെ കേരളത്തിലെ പേര് കേട്ട ഫെയ്മസ് ആയിട്ടുള്ള ഫെസ്റ്റിവൽ തന്നെയാണ് ഓണം പിന്നെ വിഷു ഉണ്ട് പിന്നെ ദീപാവലി അങ്ങനെ കുറെയധികം ഉണ്ട് എന്നാലും ഓണത്തിന്റെ അത്രയും എതും വരില്ല |
15,798 | ഓക്കെ എന്തായാലും വിളിക്കും | ഓക്കേ എന്തായാലും വിളിക്കും |
15,799 | ആ ഞങ്ങൾ അങ്ങനെ ഇൻഷൂറ ആായിട്ട് ഒന്ന കിട്ടുക | ആ ഞങ്ങള് അങ്ങനെ ഇൻഷൂറായ്റ്റൊന്നുമില്ല |
15,800 | താല്പര്യം ഇപ്പോൾ കുറച്ച് ടൈറ് ആാണ് | താൽപര്യം ഇപ്പോൾ കുറച്ച് ടൈറ്റാണ് |
15,801 | അഞ്ഞൂറ്റി എഴുപത്തി രണ്ട് രൂപയാണ് | അഞ്ഞൂറ്റെഴുപത്തിരണ്ട് രൂപയോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.