Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
15,802
മൂന്ന് മാസം കൂടുമ്പോൾ എത്ര അടക്കണ്ടത്
മൂന്ന് മാസം കൂടുമ്പോൾ എത്രയാണ് അടയ്ക്കണ്ടത്
15,803
നാല് വർഷമ
നാല് വർഷമാ
15,804
ആ നോക്കട്ടെ ഞാൻ നോക്കിയിട്ടേ
ആ ആ ആ നോക്കട്ടെ ഞാൻ നോക്കയിട്ടേ
15,805
ആ ഹസ്ബൻഡ് ഇപ്പോൾ ഇവിടെ ഇല്ല പുറത്ത്ു പോയതായിുന്ന
ആ ഹസ്ബന്റ് ഇപ്പോൾ ഇവടെയില്ല പുറത്ത് പോയതായിരുന്നേ
15,806
ആ ഹസ്ബൻഡ ജോലിയുണ്ട്
ആഹ് ഹസ്ബൻറ്ന് ജോലി ഉണ്ട്
15,807
ഫണ്ടേ ആയിരിക്കും ലീവിൻ്റെ കാര്യമൊക്കെ
സൺഡേ ആയിരിക്കും ലീവിൻ്റെ കാര്യമൊക്കെ
15,808
ആ ഏവനിംഗിൽ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി കേട്ടോ
ആ ആ ഈവനിങ് ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി കേട്ടോ
15,809
നാല് വർഷത്തെ ബയിസ് കണിലാണ്്
നാല് വർഷത്തെ പോളിസിയാണ് അല്ലെ
15,810
ആ എന്നാൽ ഓക്കെ
ആ എന്നാൽ ഓക്കേ
15,811
എൻ്റെ വീട്ടിൽ ധാരാളം പൂക്കളുണ്ട് വിവിധ തരത്തിലുള്ള പൂക്കളുണ്ട് ചെമ്പരത്തി തന്നെ ഒരു ഇരുപത്തിയഞ്ച് ഇനം ചെമ്പരത്തികളുണ്ട്
എൻ്റെ വീട്ടിൽ ധാരാളം പൂക്കളുണ്ട് വിവിധ തരത്തിലുള്ള പൂക്കളുണ്ട് ചെമ്പരത്തി തന്നെ ഒരു ഇരുപത്തി അഞ്ച് ഇനം ചെമ്പരത്തികള് ഉണ്ട്
15,812
അതിൽ അതേപോലെ ഈ പൂക്കളെല്ലാം ഞാൻ എ അമ്പലത്തിൽ കൊണ്ടുപോയി കൊടുക്കും അല്ലെങ്കിൽ അടുത്ത വീട്ടുകളിലേക്ക് ആവശ്യമായ പൂക്കളൊക്കെ എൻ്റെ വീട്ടിൽ നിന്നാണ് കൊണ്ടു പോകാറുള്ളത്
അതിൽ അതേപോലെ ഈ പൂക്കളെല്ലാം ഞാൻ അമ്പലത്തിൽ കൊണ്ട് പോയി കൊടുക്കും അല്ലങ്കിൽ അടുത്ത വീടുകളിലേക്ക് ആവശ്യമായ പൂക്കളൊക്കെ എൻ്റെ വീട്ടിൽ നിന്നാണ് കൊണ്ട് പോവാറുള്ളത്
15,813
കുറ പൂക്കൾ ഞാൻ ചെടിയിൽ നിൽക്കും അതിൽ നിന്ന് ചിത്രശലഭങ്ങളും വണ്ടുകളെല്ലാം വന്ന് തേൻ കുടിക്കും അത് എനിക്ക് ആസ്വദിക്കുന്നത് നല്ല ഇഷ്ടമുള്ളൊരു കാര്യമാണ്
കുറേ പൂക്കൾ ഞാൻ ചെടിയിൽ നിൽക്കും അതിൽ നിന്ന് ചിത്രശലഭങ്ങളും വണ്ടുകളെല്ലാം വന്ന് തേൻ കുടിക്കും അത് എനിക്ക് ആസ്വദിക്കുന്നത് നല്ല ഇഷ്ടമുള്ള ഒരു കാര്യമാണ്
15,814
എൻ്റെ ജോലി എനിക്ക് ഇഷ്ടപ്പെട്ടരു ഹോബി തന്നെയാണ് ഗാർഡനിങ് ഗാർഡനിങ് അതേപോലെ പച്ചക്കറികൾ പഴങ്ങളെല്ലാം ഉണ്ടാക്കുക എന്നുള്ളത്
എൻ്റെ ജോലി എനിക്ക് ഇഷ്ട്ടപ്പെട്ടൊരു ഹോബി തന്നെയാണ് ഗാർഡനിങ്ങ് ആ ഗാർഡനിങ്ങ് അതേപോലെ പച്ചക്കറികള് പഴങ്ങളെല്ലാം ഉണ്ടാക്കുക എന്നുള്ളത്
15,815
പഴങ്ങൾ ധാരാളം പഴങ്ങൾ ഫരൂടടി അടക്കം എൻ്റെവീട്ടിലുണ്ട്അതിൽ നിനന ഞാൻ ജ്യൂസ് ഫ്രൂട്ടി ധാരാളം പറിച്ച്
പഴങ്ങൾ ധാരാളം പഴങ്ങൾ ഫ്രൂട്ടി അടക്കം എൻ്റെ വീട്ടിലുണ്ട് അതിൽ നിന്ന് ഞാൻ ജ്യൂസ് ഫ്രൂട്ടി ധാരാളം പറിച്ച്
15,816
ജ്യൂസ് അടിക്കും എ എൻ്റെ ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കിയുള്ളവർക്ക്ല്ല ബാക്കിയുള്ളവർക്ക് ഞാൻ വെറുതെ കൊടുക്കുകയാണ് പതിവ് ഫ്രൂട്ടിൽ നിന്ന് ജ്യൂസ് ഉണ്ടാക്കും ഞാൻ പിന്നെ ജാം ഉണ്ടാക്കും
ജ്യൂസടിക്കും എൻ്റെ ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കിയുള്ളവർക്ക് ബാക്കിയുള്ളവർക്ക് ഞാൻ വെറുതെ കൊടുക്കുകയാണ് പതിവ് ഫ്രൂട്ടിയിൽ നിന്ന് ജ്യൂസ് ഉണ്ടാക്കും ഞാൻ പിന്നെ ജാം ഉണ്ടാക്കും
15,817
പിന്നെ ധാരാളം പഴങ്ങളും പച്ചക്കറികളും എല്ലാം എല്ലാവർക്കും കൊടുക്കുന്ന ഒരു ശീലമുണ്ട് എനിക്ക്
പിന്നെ ധാരാളം പഴങ്ങളും പച്ചക്കറികളും എല്ലാം എല്ലാവർക്കും കൊടുക്കുന്നൊരു ശീലമുണ്ടെനിക്ക്
15,818
ആ വരൂ
ആ വരൂ
15,819
ആരുടെ പാരന്റ ആണ
ആരുടെ പാരന്റ് ആണ്
15,820
അഖിലിൻ്റെ ആ ആ അഖിൽ കെ അല്ലേ
അഖിലിൻ്റെ ആ ആ അഖിൽ കെ അല്ലെ
15,821
ക്ലാസം രണ്ടകിലുണ്ടേ
ക്ലാസ്സിൽ രണ്ടഖിലുണ്ടേ
15,822
അപ്പോൾ എന്താ വീട്ടിൽ വന്നിട്ട് അതിൽ പഠിക്കാറുണ്ടോ
ഇപ്പോൾ എന്താ വീട്ടിൽ വന്നിട്ട് അഖില് പഠിക്കാറുണ്ടോ
15,823
അയ്യോ പത്താം ക്ലാസ്ണ ലിമിറ്റ് എന്നാൽ ഇപ്പോഴാണ് ശ്രദ്ധിക്കേണ്ടത് അറിയാലോ പത്താം ക്ലാസാണ് ഇവിടുന്നാണ് നമ്മളുടെ എങ്ങോട്ടാണ് ഇനി ഇതാവേണ്ടതെന്നുള്ളതൊക്കെ തീരുമാനിക്കുക മെയിൻ പത്താം ക്ലാസ് പത്താം ക്ലാസ്സ് ഇല്ലെങ്കിൽ ഒന്നും ആവില്ല ഈ കാലത്തൊക്കെ
അയ്യോ പത്താം ക്ലാസ്സാണ് ലിമിറ്റ് ചെന്നാൽ ഇപ്പഴാണ് ശ്രദ്ധിക്കണ്ടത് അറിയാലോ പത്താം ക്ലാസാണ് ഇവിടുന്നാണ് നമ്മളുടെ എങ്ങോട്ടാണിനി ഇതാവണ്ടേന്നൊള്ളതൊക്കെ തീരുമാനിക്കുക മെയിൻ പത്താം ക്ലാസ്സാണ് പത്താം ക്ലാസ്സില്ലെങ്കിൽ ഒന്നും ആവില്ല ഈ കാലത്തൊക്കെ
15,824
ആ യൂണി ടെസ്റ്റ്ൻ്റെ പേപ്പറൊക്കെ വീട്ടിൽ കാണിച്ച് തന്നിട്ടുണ്ടോ
ആ യൂണിറ്റ് ടെസ്റ്റിൻ്റെ പേപ്പറൊക്കെ വീട്ടില് കാണിച്ച് തന്നിട്ടൊണ്ടോ
15,825
ആ അല്ല സാധാരണ ആൺകുട്ടികൾ ചിലപ്പോൾ വീട്ടിൽ കാണിക്കാറില്ല ഞങ്ങൾ ഇവിടുന്ന് ചോദിക്കുമ്പോൾ ആണൊക്കെ പറയാറുണ്ട് വീട്ടിൽ കാണച്ച് വന്നിട്ടൊക്കെ ഉണ്ടല്ലേ
ആ അല്ല സാധാരണ ആൺ കുട്ടികള് ചിലപ്പോൾ വീട്ടിൽ കാണിക്കാറില്ല ഞങ്ങള് ഇവിടന്ന് ചോദിക്കുമ്പോൾ ആന്നൊക്കെ പറയാറുണ്ട് വീട്ടില് കാണിച്ച് തന്നിട്ടൊക്കെയൊണ്ട് അല്ലേ
15,826
ആ അഞാൻ അങ്ങനെ വരൂ അകില് മാർക്കൊന്നും കുഴപ്പമില്ല വലിയ മോശമല്ല കണക്കിൽ കുറച്ച് കുറവോട്ടാണ്
ആ ഇവനങ്ങനേ വരൂ അഖില് മാർക്കൊന്നും കുഴപ്പമില്ല ആ വലിയ മോശം ഇല്ല ആ കണക്കില് കുറച്ച് പുറകോട്ടാണ്
15,827
ആ കണക്കിലാണ് കുറച്ച് മാർക്ക് കുറവ് കണ്ടത് ഞാൻ തന്നെയാണ് കണക്കെടുക്കണത്
ആ കണക്കിലാണ് കുറച്ച് മാർക്ക് കുറവ് കണ്ടത് ഞാൻ തന്നെയാണ് കണക്കെടുക്കുന്നത്
15,828
അപ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കാത്ത പ്രശ്നംൊന്നുമില്ല പക്ഷെ എന്താലില്ല മാർക്ക് കമ്മിയാണ് ബാക്കി സബ്ജെക്റ്ിൽ വെച്ച് നോക്കുമ്പോൾ
അപ്പം ക്ലാസ്സില് ശ്രദ്ധിക്കാത്ത പ്രശ്നമൊന്നുമില്ല എന്താന്നറിയില്ല മാർക്ക് കമ്മിയാണ് ബാക്കി സബ്ജെക്ട് വെച്ച് നോക്കുമ്പോൾ
15,829
അപ്പോൾ വീട്ടിൽ വന്നാൽ കണക്കല്ലേ അപ്പോൾ ചീട തന്നെ പഠിക്കാൻ പറയുക
അപ്പോൾ വീട്ടില് വന്നാൽ കണക്കല്ലേ അപ്പോൾ ചെയ്ത് തന്നെ പഠിക്കാൻ പറയുക
15,830
ഈ കുത്തി ഇരുന്ന് ചെയ്ത് പഠിക്ക എന്നാലേ കണക്ക് പടിയേുള്ളൂ ഈ ബുക്കിലുള്ളത് അങ്ങനെ അല്ലല്ലോ ചോദിക്കുക ചിലപ്പോൾ തിരിച്ചിട്ടായിരിക്കും ക്വസ്റ്റ്യൻസ് വരിക അപ്പം നമ്മൾ ചെയ്ത് പഠിച്ച് പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രേ ഉള്ളൂ കണക്കിലൊക്കെ മാർക്ക് സ്കോർ ചെയ്യാൻ പറ്റുക
ഈ കുത്തിയിരുന്ന് ചെയ്ത് പഠിക്ക് എന്നാലെ കണക്ക് പഠിക്കുകയുള്ളു ഈ ബുക്കിലുള്ളത് അങ്ങനെയല്ലല്ലോ ചോദിക്കുക ചിലപ്പോൾ തിരിച്ചിട്ടാരിക്കും ക്വസ്റ്റ്യൻസ് വരിക അപ്പം നമ്മൾ ചെയ്ത് പഠിച്ച് പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമെ ഉള്ളു കണക്കിലൊക്കെ മാർക്ക് സ്കോറ് ചെയ്യാൻ പറ്റുക
15,831
ഞാൻ ഹോം വർക്ക് ഒക്കെ കൊടുക്കാറുണ്ട് ഇവര് എല്ലാവരും ഒന്നും ചെക്ക് ചെയ്യാൻ ടൈം കിട്ടാറില്ല എല്ലാ ചെയ്ത ചോദിക്കുമ്പോൾ ആന്ന് പറയും ഇനി അവിടെ വന്ന് കോപ്പി അടിിച്ച് ചെയ്യണ്ടതാണോന്നൊും നമുക്ക് അറിയില്ലല്ലോ
ഞാൻ ഹോം വർക്കൊക്കെ കൊടുക്കാറുണ്ട് ഇവര് എല്ലാവരും ഒന്നും ചെക്ക് ചെയ്യാൻ ടൈമ് കിട്ടാറില്ല ഈ എല്ലാ ചെയ്തോന്ന് ചോദിക്കുമ്പോൾ ആന്ന് പറയും ഇനി അവിടെ വന്ന് കോപ്പിയടിച്ച് ചെയ്യുന്നത് ആണോന്നൊന്നും നമ്മക്കറിയില്ലല്ലോ
15,832
ആ ആ ക്ലാസ്സിൽ വലിയ അലമ്പവുംും പ്രശ്നങ്ങളൊന്നുമല്ല ക്ലാസ്സിലൊക്കെ കയറാറുണ്ട് എല്ലാ അറ്റൻഡൻസും എല്ലാ കാര്യങ്ങളും ഉണ്ട്
ആ ആ ക്ലാസ്സില് വലിയ അലമ്പോ പ്രശ്നങ്ങളോ ഒന്നും ഇല്ല ക്ലാസ്സിലൊക്കെ കയറാറുണ്ട് എല്ലാ അറ്റെൻഡൻസും എല്ലാ കാര്യങ്ങളുമുണ്ട്
15,833
ഇപ്പോൾ കഴിഞ്ഞ ടെസ്റ്റിലും മാർക്ക് വലിയ കുഴപ്പമൊന്നുമില്ല പക്ഷേ ഇതിൽ മാത്രം കുറച്ച് കമ്മിയ കണ്ടു അതാണ് അപ്പോൾ അത് കണക്ക് ചിലപ്പോൾ താല്പര്യം ഇല്ലാത്തതുകൊണ്ടായിരിക്കും എന്തായാലും ചെയ്ത് പഠിച്ചാലേ ഉള്ളൂ അതിൽ മാർക്ക് സ്കോർ ചെയ്യാൻ പറ്റുക
ഇപ്പോൾ കഴിഞ്ഞ ടെസ്റ്റിലും മാർക്ക് വലിയ കുഴപ്പമൊന്നും ഇല്ല പക്ഷേ ക ഇതില് മാത്രം കുറച്ച് കമ്മി കണ്ടു അതാണ് അപ്പോൾ അത് കണക്ക് ചിലപ്പോൾ താല്പര്യം ഇല്ലാത്തത് കൊണ്ടായിരിക്കും എന്തായാലും ചെയ്ത് പഠിച്ചാലെയൊള്ളു അതില് മാർക്ക് സ്കോറ് ചെയ്യാൻ പറ്റുക
15,834
ഏയ് ട്യൂഷന് നമ്മൾ വിടായിരിക്കയാണ് നല്ലത് കാരണം ഇവിടന്നും കുറേ കുട്ടികൾ ക്ലാസ്സ് ഇങ്ങനെ കേൾക്ക് ട്യൂഷന് പോയാലും ഇങ്ങനെ ക്ലാസ്സ് കേട്ടോണ്ട ഇരിക്കല്ലേ അതിൽ സ്വയം എന്തെങ്കിലും പഠിക്കണമെങ്കിൽ ഒറ്റ്ക്ക് തന്നെ ഇരുന്ന് ചെയ്യണ്ടേ അവിടെ പോയാലും ഇങ്ങനെ ക്ലാസ്സ് കേൾക്ക് തന്നെ അല്ലേ ഉള്ളൂ
ഏയ് ട്യൂഷന് നമ്മള് വിടാതിരിക്കുവാണ് നല്ലത് കാരണം ഇവിടന്നും കുറേ കുട്ടികള് ക്ലാസ്സിന്നിങ്ങനെ ട്യൂഷനു പോയാലും ഇങ്ങനെ ക്ലാസ് കേട്ടോണ്ടിരിക്കില്ലേ അതിന് സ്വയം എന്തെങ്കിലും പഠിക്കണമെങ്കിൽ ഒറ്റയ്ക്ക് തന്നെ ഇരുന്ന് ചെയ്യണ്ടേ അവിടെ പോയാലും ഇങ്ങനെ ക്ലാസ് കേൾക്കുക തന്നെയൊള്ളു
15,835
പിന്നെ പത്താം ക്ലാസ് ആകുമ്പോൾ ട്യൂഷൻ നമ്മൾ എല്ലാവരും കൊണ്ടുപോയി ചേർത്തും ട്യൂഷൻ അധികം പഠിക്കാൻ പക്ഷെ അപ്പോഴാണ് അവർക്ക് തീരെ ടൈം കിട്ടാത്തത്
പിന്നെ പത്താം ക്ലാസ്സാകുമ്പോൾ ട്യൂഷൻ നമ്മളെല്ലാരും കൊണ്ടുപോയി ചേർക്കും ട്യൂഷൻ അധികം പഠിക്കാൻ പക്ഷേ അപ്പഴാണ് അവർക്ക് തീരെ ടൈമ് കിട്ടാത്തത്
15,836
അവര സ്വയയിരുന്ന് പഠിക്കണ്ടേ
അവര് സ്വയം ഇരുന്ന് പഠിക്കണ്ടേ
15,837
ആ നമ്മള ഇിനിയിപ്പോൾ എക്സാം ടൈം ആകുമ്പോക്കും നമ്മൾ സ്പെഷ്യൽ ക്ലാസ്സ ഒക്കെ വെക്കും വൈകിട്ട്ൊ ഒരു അരമണിക്കൂറ് എക്സ്ട്രാ ക്ലാസ ഒക്കെ വെക്കും ഇതിപ്പോൾ ഫസ്റ്റ് ടെസ്റ്റ് അല്ലേ യൂണിറ്റ് ടെസ്റ്റ് ആയതുകൊണ്ടാണ് യമിറ്റ് ടൈം ഒക്കെ ആകുമ്പോൾക്കും വെക്കും
ആ നമ്മളിനിയിപ്പോൾ എക്സാം ടൈമ് ആകുമ്പഴേക്കും നമ്മള് സ്പെഷ്യൽ ക്ലാസ്സൊക്കെ വയ്ക്കും വൈകിട്ടൊരര മണിക്കൂറ് എക്സ്ട്രാ ക്ലാസ്സൊക്കെ വെക്കും ഇതിപ്പോൾ ഫസ്റ്റ് ടെസ്റ്റ് അല്ലേ യൂണിറ്റ് ടെസ്റ്റ് ആയതുകൊണ്ടാണ് ഇനി മിഡ് ടേമൊക്കെ ആകുമ്പഴേക്കും
15,838
അപ്പോൾ അത് നമുക്ക് ശരിയാക്കാം
അപ്പോൾ നമുക്ക് ശരിയാക്കാം
15,839
ആ ആ അത് ഒരുവിധം കുട്ടികളൊക്കെ അങ്ങനെ തന്നെയാണ്പ്പോ ഇനി മാത്സ് താല്പര്യം ഇല്ല്ടിട്ട ആാവും
ആ അത് ഒരുവിധം കുട്ടികളൊക്കെ അങ്ങനെ തന്നാ ഇനി മാത്സ് താല്പര്യം ഇല്ലാഞ്ഞിട്ടാവും
15,840
ആ അപ്പോൾ ചെയ്ത് പഠിക്കണം ചെയ്ത് പഠിച്ചാലേ മാത്സ് പഠിക്കൂ ബുക്ക് ഇങ്ങനെ വായിച്ച നോക്കി പഠിച്ചിട്ടൊന്നും കാര്യമില്ല
ആ ഞാ അപ്പോൾ ചെയ്ത് പഠിക്കണം ചെയ്ത് പഠിച്ചാലെ മാത്സ് പഠിയൂ ബുക്ക് അങ്ങനെ പിന്നെ വായിച്ച് നോക്കി പഠിച്ചിട്ടൊന്നും കാര്യവില്ല
15,841
അപ്പോ അതൊന്ന് ശ്രദ്ധിച്ചാൽ മതി
അപ്പോൾ അതൊന്ന് ശ്രദ്ധിച്ചാൽ മതി
15,842
ആ ഓക്കെ വേറെ കുഴപ്പമൊന്നുമില്ല നല്ല കുട്ടിയാണ്
ആ ഓക്കെ വേറെ കുഴപ്പമൊന്നുമില്ല നല്ല കുട്ടിയാണ്
15,843
ആ ആ ഓക്കെ അതൊക്കെ ഞങ്ങൾ ഇവിടുന്ന് ശ്രദ്ധിക്കും
ആ ആ ഓക്കെ അതൊക്കെ ഞങ്ങളിവിടുന്ന് ശ്രദ്ധിക്കും
15,844
ആ ശരി ആ താങ്ക്ൂ
ആ ശരി ആ തെ
15,845
ആരോഗ്യം നിലനിർത്തൽ നമ്മള് എന്തൊക്കെ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നതെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ നമ്മള ആരോഗ്യം നിലനിർത്തന്ന് വെച്ചിട്ടുണ്ടെങ്കിൽ മെയിനായിട്ട് നമ്മള് മൂന്ന് നേരം കറക്റ്റ് ഭക്ഷണം കഴിക്കുക അതാണ് നമുക്ക് മെയിനായിട്ട് വേണ്ടത്
ആരോഗ്യം നിലനിർത്താൻ നമ്മൾ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഏർപ്പെടുന്നതെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ നമ്മൾ ആരോഗ്യം നിലനിർത്താൻ വച്ചിട്ടുണ്ടെങ്കിൽ മെയ്നായിട്ട് നമ്മള് മൂന്ന് നേരം കറക്റ്റ് ഭക്ഷണം കഴിക്കുക അതാണ് നമുക്ക് മെയിൻ ആയിട്ട് വേണ്ടത്
15,846
അങ്ങനെ നമ്മൾ ഭക്ഷണം കഴിച്ചാൽ നമുക്ക് എല്ലാ തരത്തിലുള്ള അതായത് നമ്മളങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ നമുക്ക് പല അസുഖങ്ങളിൽ നിന്നും
അങ്ങനെ നമ്മൾ ഭക്ഷണം കഴിച്ചാൽ നമുക്ക് എല്ലാത്തരത്തിലുള്ള അതായത് നമ്മളങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ നമുക്ക് പല അസുഖങ്ങളിൽ നിന്നും
15,847
രക്ഷ നേടാനുള്ളൊരു സാധ്യത കൂടുതലാണ് അപ്പോ നമ്മള് മൂന്ന നേരം മാക്സിമം നല്ലവണം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് നല്ലോണം എക്സസൈസ്
രക്ഷ നേടാനുള്ളൊരു സാധ്യത കൂടുതലാണ് അപ്പോൾ നമ്മൾ മൂന്ന് നേരം മാക്സിമം നല്ലവണ്ണം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ നല്ലവണ്ണം എക്സസൈസ്
15,848
അതായത് വീട്ടിൽ വെറുതെ ഫുഡ്ൊക്കെ കഴിച്ച ഇങ്ങനെ ഇരിക്കുന്ന ആൾക്കാരാണെങ്കിൽ
അതായത് വീട്ടിൽ വെറുതെ ഫുഡൊക്കെ കഴിച്ച് ഇങ്ങനെ ഇരിക്കുന്ന ആൾക്കാരാണെങ്കിൽ
15,849
മോർണിംഗ് വാക്ക് ഓർ ഈവെനിംഗ് വാക്ക് അങ്ങനെയൊക്കെ ചെയ്യുക പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് നല്ലോണ്ണം നടക്കുക അതേപലെ എക്സസൈസ് കാര്യങ്ങളൊക്കെ ചെയ്യാൻ ഇൻട്രസ്റ്റ് ഉുള്ളവനാണെങ്കിൽ അങ്ങനെയൊക്കെ ചെയ്യുക ആ സമയത്തിന് ഭക്ഷണം കഴിച്ചാൽ തന്നെ നമുക്ക് പല
മോർണിംഗ് വോക്ക് ഓർ ഈവനിംഗ് വോക്ക് അങ്ങനെയൊക്കെ ചെയ്യുക പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മൾ നല്ലവണ്ണം നടക്കുക അതായത് എക്സസൈസ് കാര്യങ്ങളൊക്കെ ചെയ്യാൻ ഇൻ്റെറസ്റ്റുള്ളവരാണെങ്കിൽ അങ്ങനെയൊക്കെ ചെയ്യുക ആ സമയത്തിന് ഭക്ഷണം കഴിച്ചാൽ തന്നെ നമുക്ക് പല
15,850
അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും അപ്പോ നമ്മള ആദ്യം അത് ശ്രദ്ധിക്കുക പിന്നേന്ന് വെച്ചിട്ടുണ്ടെങ്കിൽ സമയത്തിന് ഇപ്പം നൈറ്റ് നമ്മള് ഫുഡ് കഴിച്ച് കഴിഞ്ഞിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടേ കിടക്കാവുള്ളൂ അങ്ങനെയൊക്കെ ആകുമ്പോൾ നമുക്ക് ദഹന പ്രക്രിയയൊക്കെ നല്ല രീതിയിൽ് നടക്കും അപ്പോ നമ്മള അതൊക്കെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് നല്ല രീതിയിൽ ആരോഗ്യം നിലനിർത്താൻ സാധിക്കും
അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും അപ്പോൾ നമ്മൾ ആദ്യം അത് ശ്രദ്ധിക്കുക പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ സമയത്തിനിപ്പോൾ ഡയറ്റ് നമ്മൾ ഫുഡ് കഴിച്ച് കഴിഞ്ഞിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടേ കിടക്കാവുള്ളു അങ്ങനെയൊക്കെയാകുമ്പോൾ നമുക്ക് ദഹന പ്രക്രിയയൊക്കെ നല്ല രീതിയിൽ നടക്കും നമ്മൾ അതൊക്കെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് നല്ല രീതിയിൽ ആരോഗ്യം നിലനിർത്താൻ സാധിക്കും
15,851
ഈ സ്റ്റാമ്പുകളും നാണയങ്ങളും കല്ലുകളൊക്കെ ശേഖരിക്കുന്നതിൻ്റെ വിദ്യാഭ്യാസ മൂല്യംന്ന് പറഞ്ഞാല് അങ്ങനെയുള്ളതൊക്കെ എടുത്ത് വെച്ചിട്ട് നമ്മള് പ്രദർശനമൊക്കെ ചെയ്യുന്നത് നല്ല കാര്യം തന്നെയാണ് അങ്ങനെ ചെയ്യുന്നവരൊക്കെയുണ്ട് നമ്മളിപ്പോൾ സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ
ഈ സ്റ്റാമ്പുകളും നാണയങ്ങളും കല്ലുകളൊക്കെ ശേഖരിക്കുന്നതിൻ്റെ വിദ്യാഭ്യാസ മൂല്യമെന്ന് പറഞ്ഞാല് അങ്ങനെ ഉള്ളതൊക്കെ എടുത്ത് വച്ചിട്ട് നമ്മള് പ്രദർശനമൊക്കെ ചെയ്യുന്നത് നല്ല കാര്യം തന്നെയാണ് അങ്ങനെ ചെയ്യുന്നവരൊക്കെയുണ്ട് നമ്മളിപ്പം സ്കൂളില് പഠിക്കുന്ന സമയത്തൊക്കെ
15,852
ഓരോ കുട്ടികൾക്കും ഉണ്ടകും ഇങ്ങനെ ഒരുരേ കുട്ടിക്കിപ്പോൾ സ്റ്റാമ്പ് കളക്ഷൻ ഉണ്ടാവും വേറൊരു കുട്ടിക്ക് നാണയം ചില കുട്ടികൾക്ക് കല്ലുകള് കല്ലുകളെന്ന് പറഞ്ഞാൽ് പല ആകൃതിയിലുള്ള ചെറിയ ചെറിയ കല്ലുകളൊക്കെ ഉണ്ടാകും
ഓരോ കുട്ടികൾക്കുണ്ടാവും ഇങ്ങനെ ഒരു കുട്ടിക്കിപ്പം സ്റ്റാമ്പ് കളക്ഷന്ണ്ടാവും വേറൊരു കുട്ടിക്ക് നാണയം ചില കുട്ടികൾക്ക് കല്ല്കള് കല്ല്കൾന്ന് പറഞ്ഞാല് പല ആകൃതിയിലുള്ള ചെറിയ ചെറിയ കല്ലുകളൊക്കെയുണ്ടാകും
15,853
ചിലതില് ആ ചില കല്ലുകളില് അവര് കട്ട് ചെയ്തിട്ടൊക്കെ കല്ലൊക്കെ ഷേയി്പ്പൊക്കെ ആക്കിയിട്ട് അതിലെന്തെങ്കിലൊക്കെ എഴുതിയിട്ടോ
ചിലതില് ആ ചില കല്ലുകളില് അവര് കട്ട് ചെയ്തിട്ടക്കെ കല്ലൊക്കെ ഷേയ്പ്പൊക്കെ ആക്കീട്ട് അതിലെന്തെങ്കിലുമൊക്കെ എഴുതിയിട്ടോ
15,854
ഇല്ലെങ്കില എന്തെിലും പിക്ചേഴ്സ ഒക്കെ വരച്ചിട്ടൊക്കെ വെക്കാറുണ്ട് പിന്നെ ഇപ്പോൾ കല്ലുകളില് കുറേ ആർട്ട് വർക്കൊക്കെ ചെയ്യുന്നവരൊക്കെയുണ്ട് കല്ലുകളില് അവരുടെ പേരെഴുതുക പിന്നെ അല്ലെങ്കിൽ ദൈവത്തിൻ്റെൊക്കെ ചിത്രങ്ങളൊക്കെ വരച്ച വെക്കുക ഓം അങ്ങനെയുള്ള എന്തെങ്കിലൊക്കെ പദങ്ങളൊക്കെ എഴുതി വെ്ക്കുക അങ്ങനെയൊക്കെ ചെയ്യുന്നവരൊക്കെയുണ്ട്
ഇല്ലങ്കില് എന്തേലും പിക്ച്ചേഴ്സക്കെ വരച്ചിട്ടൊക്കെ വെക്കാറുണ്ട് പിന്നെ ഇപ്പം കല്ലുകളില് കുറെ ആർട്ട് വർക്കൊക്കെ ചെയ്യുന്നവരക്കെയുണ്ട് കല്ലുകളില് അവരുടെ പേര് എഴുതുക പിന്നെ അല്ലെങ്കില് ദൈവത്തിൻ്റെയൊക്കെ ചിത്രങ്ങളൊക്കെ വരച്ച് വയ്ക്കുക ഓം അങ്ങനേയുള്ള എന്തെങ്കിലൊക്കെ പദങ്ങളൊക്കെ എഴുതി വയ്ക്കുക അങ്ങനെയൊക്കെ ചെയ്യുന്നവരക്കെയുണ്ട്
15,855
അതൊക്കെ പ്രദർശനത്തിന് വെക്കുമ്പോഴാണ് കാണാൻ രസങ്ങളൊക്കെ ഉള്ളത് നാണയങ്ങളും അതേപോലെ തന്നെയാണ് ഈ നാണയങ്ങളന്ന് പറഞ്ഞാല് രണ്ട രൂപ എൻറെ ഇപ്പോൾ ഒരു രൂപ രണ്ട് രൂപ മൂന്ന് രൂപ അങ്ങനെയൊക്കെയുള്ള നാണയങ്ങളാണ്
അതൊക്കെ പ്രദർശനത്തിന് വെക്കുമ്പഴാണ് കാണാൻ രസങ്ങളൊക്കുള്ളത് നാണയങ്ങളും അതേപോലെ തന്നെയാണ് ഈ നാണയങ്ങൾന്ന് പറഞ്ഞാല് രണ്ട് രൂപൻ്റെയോ ഇപ്പം ഒരു രൂപ രണ്ട് രൂപ മൂന്ന് രൂപ അങ്ങനെയൊക്കെയുള്ള നാണയങ്ങളാണ്
15,856
എന്നാൽ ആദ്യമെന്ന് പറഞ്ഞാല് അമ്പത് പൈസ ഇരുപത്തഞ്ച് പൈസ പത്ത് പൈസ അങ്ങനെയുള്ള പൈസകളൊക്കൊയിരുന്നു ഇപ്പോന്ന് പറഞ്ഞാൽ ആരുടെ കയ്യില അങ്ങനെയൊന്നും കാണാറൊന്നുമില്ല
എന്നാൽ ആദ്യമെന്ന് പറഞ്ഞാല് അമ്പത് പൈസ ഇരുപത്തഞ്ച് പൈസ പത്ത് പൈസ അങ്ങനേയുള്ള പൈസകളൊക്കെ ആയിരുന്നു ഇപ്പോന്ന് പറഞ്ഞാൽ ആരിൻ്റെ കയ്യിലും അങ്ങനെ ഒന്നും കാണാറൊന്നും ഇല്ല
15,857
എൻ്റെ കുടുംബംന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാനുണ്ട് എൻ്റെ അമ്മ അച്ഛൻ
എൻ്റെ കുടുംബം എന്ന് വച്ചിട്ടുണ്ടെങ്കിൽ ഞാനുണ്ട് എൻ്റെ അമ്മ അച്ഛൻ
15,858
പിന്നെ എനിക്കൊരു രണ്ട വയസ്സായിട്ടുള്ളരു മോനുണ്ട് പിന്നെ എൻ്റെ ഹസ്ബൻഡ് പിന്നെ ഹസ്ബൻഡിൻറെ
പിന്നെ എനിക്കൊരു രണ്ട് വയസ്സായിട്ടുള്ള ഒരു മോനുണ്ട് പിന്നെ എൻറെ ഹസ്ബൻഡ് പിന്നെ ഹസ്ബൻഡിൻ്റെ
15,859
അമ്മ അച്ഛൻ എല്ലാവരുും ഉണ്ട് അപ്പം പിന്നെ എൻ്റെ സ്വന്തം വീടെന്ന് വെച്ചിട്ടുണ്ടെങ്കിൽ മലപ്പുറത്താണ് അപ്പം പിന്നെ എൻ്റെ പിന്നെ എൻ്റെ ഹസ്ബൻഡിൻ്റെ വീടാണ് കോഴിക്കോട് അപ്പോൾ നമ്മുടെ കല്യാണം കഴിഞ്ഞിട്ട്
അമ്മ അച്ഛൻ എല്ലാവരും ഉണ്ട് അപ്പോൾ പിന്നെ എൻ്റെ സ്വന്തം വീട് എന്ന് വെച്ചിട്ടുണ്ടെങ്കിൽ മലപ്പുറത്താണ് അപ്പം പിന്നെ എൻ്റെ പിന്നെ ഹസ്ബൻഡിൻ്റെ വീടാണ് കോഴിക്കോട് അപ്പോൾ നമ്മടെ കല്യാണം കഴിഞ്ഞിട്ട്
15,860
ആറ്ു വർഷം ആകുന്നു അപ്പം ആറ്ു വർഷം ഇപ്പം എനിക്ക് അഞ്ചാമത്തെ വർഷമാണ് എനിക്ക് ജോലി കിട്ടിയത് ഗവൺമെൻറ് ജോലിയാണ് കിട്ടിയത്
ആറു വർഷം ആകുന്നു അപ്പം ആറുവർഷം അപ്പം എനിക്ക് അഞ്ചാമത്തെ വർഷമാണ് എനിക്ക് ജോലി കിട്ടിയത് ഗവൺമെൻറ്റ് ജോലിയാണ് കിട്ടിയത്
15,861
അപ്പം സുഹൃത്തുക്കളെന്ന് വച്ചിട്ടുണ്ടെങ്കിൽ എനിിക്ക ഒരുപാടുണ്ട് എൻ്റെ ബെസ്റ്റ് ഫ്രണ്ട്സിൻ്റെ പേരന്ന് വെച്ചിട്ടുണ്ടെങ്കിൽ അഖില അനിത രാഖി
അപ്പം സുഹൃത്തുക്കൾ എന്ന് വച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഒരുപാടുണ്ട് എൻ്റെ ബെസ്റ്റ് ഫ്രണ്ട്സിൻ്റെ പേര് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അഖില അനിത രാഖി
15,862
ദിപേഷ് മിഥുൻ രാഹുൽ അജയ് അങ്ങനെയുള്ളതാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് പക്ഷെ ഒരുപാട് ബെസ്റ്റ് ഫ്രണ്ട്സ ഉണ്ട് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾക്കാരാണ് ഇവര് അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ എപ്പോഴും എന്തിനാണെങ്കിലും കട്ടയ്ക്ക് നിൽക്കുന്ന ഫ്രണ്ട്സാണ് അതുകൊണ്ട് തന്നെ എനിക്ക് അവരെയാണ് ഏറ്റവും ഇഷ്ടം
ദീപേഷ് മിഥുൻ രാഹുൽ അജയ് അങ്ങനെയുള്ളവരാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് പക്ഷേ ഒരുപാട് ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾക്കാരാണ് ഇവര് അപ്പോ എന്ന് വെച്ചിട്ടുണ്ടെങ്കിൽ എപ്പോഴും എന്തിനാണെങ്കിലും കട്ടക്ക് നിൽക്കുന്ന ഫ്രണ്ട്സ് ആണ് അതുകൊണ്ടുതന്നെ എനിക്ക് അവരെയാണ് എനിക്ക് ഏറ്റവും ഇഷ്ടം
15,863
ഉത്തർപ്രദേശ് തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ്
ഉത്തർപ്രദേശ് തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ്
15,864
പാഞ്ചു പണിക്കറിന് മുന്നൂറ് രൂപ ത്രൈമാസികം ഓട്ടോമാറ്റിക് ആയി അയ്ക്കുന്നത് നിർത്താനും പകരം എഴുപതിനായിരം രൂപ എംസ്വൈപ്പ് വഴി അയക്കാനും കഴിയുമോ
പാഞ്ചു പണിക്കറിന് മുന്നൂറ് രൂപ ത്രൈമാസികം ഓട്ടോമാറ്റിക്ക് ആയി അയക്കുന്നത് നിർത്താനും പകരം എഴുപതിനായിരം രൂപ എംസ്വൈപ്പ് വഴി അയക്കാനും കഴിയുമോ
15,865
ആയിഷ റംല റുക്കിയ ഹസീന ഖദീജ
ആയിഷ റംല റുഖിയ ഹസീന ഖദീജ
15,866
ഇന്ത്യ നേപ്പാൾ ഭൂട്ടാൻ ഇസ്രായേൽ
ഇന്ത്യ നേപ്പാൾ ഭൂട്ടാൻ ഇസ്രായേൽ
15,867
നമുക്ക് പാട്ടിൻ്റെ മെയിൻ അല്ലെങ്കിൽ ഒരു അടിസ്ഥാന ഘടകം എന്ന് പറയുന്നത് നമ്മുടെ ശ്വാസഗതി അല്ലെങ്കിൽ നമ്മുടെ വായു നിയന്ത്രണമാണ്
നമുക്ക് പാട്ടിൻ്റെ മെയിൻ അല്ലെങ്കിൽ ഒരു അടിസ്ഥാനഘടകം എന്നു പറയണത് നമ്മുടെ ശ്വാസഗതി അല്ലെങ്കിൽ നമ്മുടെ വായുനിയന്ത്രണം ആണ്
15,868
അതിന് എന്താ പറയുക അതിൽ നമ്മുടെ കുറേ കാര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുണ്ട് വായു നിയന്ത്രണത്തില അല്ലെങ്കിൽ എന്താ പറയുക വായു നിയന്ത്രണം നമ്മുടെ ശ്വാസഗതി താളം
അതിന് എന്താ പറയുക അതിൽ നമ്മള് കുറേ കാര്യങ്ങള് ബന്ധപ്പെട്ടിരിക്കണണ്ട് വായുനിയന്ത്രണത്തില് അല്ലെങ്കിൽ എന്താ പറയുക വായു നിയന്ത്രണം നമ്മുടെ ശ്വാസഗതി താളം
15,869
താളത്തി മെയിനായിട്ട് ബേസ് ചെയ്തിരിക്കുന്നത് നമുക്ക് എത്ര നേരം ശ്വാസം പിടിച്ചിരിക്കാൻ പറ്റും അപ്പോൾ അത്രയും ഹൈ പിച്ചില് അല്ലെങ്കിൽ കണ്ടിന്യൂസ്യിട്ട് നിർത്താണ്ട് ശ്വാസം എടുക്കാണ്ട് പാടാൻ പറ്റണണ രീതിയിൽ അപ്പോൾ എന്താ പറയുക നിർത്താണ്ടെ പാടാൻ പറ്റുന്ന സംവിധ അങ്ങനത്തെ ഇതിലേക്ക് നമ്മള്
താളത്തിന് മെയിനായിട്ട് ബേസ് ചെയ്തിരിക്കുന്നത് നമുക്ക് എത്ര നേരം ശ്വാസം പിടിച്ചിരിക്കാൻ പറ്റും അപ്പോൾ അത്രയും ഹൈ പിച്ചിൽ അല്ലെങ്കിൽ കണ്ടിന്യൂസായിട്ട് നിർത്താണ്ട് ശ്വാസം എടുക്കാണ്ട് പാടാൻ പറ്റണണ രീതിയിൽ അപ്പോൾ എന്താ പറയുന്നത് നിർത്താണ്ട് പാടാൻ പറ്റുന്ന സംവിധാ അങ്ങനത്തെ ഇതിലേക്ക് നമ്മള്
15,870
വളർന്ന് വരണം അതിന് നമുക്ക് മെയിനായിട്ട് സാധകം ചെയ്യുക പിന്നെ ശ്വാസം പിടിച്ച വെച്ച് വെള്ളത്തിനടിയിൽ അങ്ങനത്തെ കാര്യങ്ങൾ ചെയ്യുക അങ്ങനത്തെ ചില കാര്യങ്ങൾ ചെയ്യുക പിന്നെ നമുക്ക് കൃത്യമായ യോഗ
വളർന്ന് വരണം അതിന് നമുക്ക് മെയിനായിട്ട് സാധകം ചെയ്യുക പിന്നെ ശ്വാസം പിടിച്ചു വച്ചു വെള്ളത്തിനടിയിൽ അങ്ങനത്തെ കാര്യങ്ങള് ചെയ്യുക അങ്ങനത്തെ ചെറിയ കാര്യങ്ങൾ ചെയ്യുക പിന്നെ നമുക്ക് കൃത്യമായി യോഗ
15,871
യോഗ ചെയ്യുന്നതിലൂടെ നമുക്ക് അത് കറക്റ്റായിട്ട് നമ്മുടെ ശ്വാസഗതി താളം കണ്ട് അതിൽ കൃത്യമായ ഇത് എന്താ പറയുക നമുക്കൊരു കഴിവ് കിട്ടും കൃത്യമായ ശ്വാസഗതി കിട്ടുന്നതോടൊപ്പം നമുക്ക് നമ്മുടെ
യോഗ ചെയ്യുന്നതിലൂടെ നമുക്ക് അത് കറക്റ്റായിട്ട് നമ്മുടെ ശ്വാസഗതി താളം കണ്ട് അതിൽ കൃത്യമായ ഇതുകള് എന്താ പറയുക നമുക്ക് ഒരു കഴിവ് കിട്ടും കൃത്യമായ ശ്വാസഗതി കിട്ടും അതോടൊപ്പം നമുക്ക് നമ്മുടെ
15,872
കുറച്ചും കൂടെ കൂടുതൽ നേരം പ പാടാനും അത് നിർത്താണ്ട് പാടാനുള്ള കഴിവും കാര്യങ്ങളൊക്കെ കിട്ടും അല്ലെങ്കിൽ കുറച്ച് നേരം പാടുമ്പോഴേക്കും നമുക്ക് എന്താ പറയുക ബുദ്ധിമുട്ടകും
കുറച്ചുകൂടെ കൂടുതൽ നേരം പാടാനും അത് നിർത്താണ്ട് പാടാനുള്ള കഴിവും കാര്യങ്ങളൊക്കെ കിട്ടും അല്ലെങ്കിൽ കുറച്ചുനേരം പാടുമ്പോഴേക്ക് നമുക്ക് എന്താ പറയുക ലേശം ബുദ്ധിമുട്ടാവും
15,873
പിന്നെ നിർത്തേണ്ടി വരും അപ്പോൾ അതൊക്കെ ഒഴിവാക്കാനായിട്ട് എന്താ നല്ലൊരു ശ്വാസം നമ്മൾ പിടിച്ചേക്കണം അപ്പോൾ അതിന് സിഗററ്റ് വലി അങ്ങനത്തെ പരിപാടികളൊന്നും പാടില്ല പിന്നെ ഒരുപാട് ലെങ്സിനെ അഫക്ടറ് ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അതില് അങ്ങനെ ഇതൊക്കെയാണ് നമ്മളതിന് മെയിനായിട്ട് ശ്രദ്ധിക്കേണ്ടത്
പിന്നെ നിർത്തേണ്ടി വരും അപ്പോൾ അതൊക്കെ ഒഴിവാക്കാനായിട്ട് എന്താ നല്ലൊരു ശ്വാസം നമ്മള് പിടിച്ചു വെക്കണം അപ്പോൾ അതിന് ഈ സിഗരറ്റ് വലി അങ്ങനത്തെ പരിപാടി ഒന്നും പാടില്ല പിന്നെ ഒരുപാട് ലെങ്സിനെ അഫക്റ്റ് ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അതിൽ അങ്ങനെ ഇതൊക്കെയാണ് നമ്മളതില് മെയിനായിട്ട് ശ്രദ്ധിക്കേണ്ടത്
15,874
എൻ്റെ ഏറ്റവും വലിയ ശക്തിന്ന് പറയുന്നത് എൻ്റെ കുടുംബം തന്നെയാണ് കുടുംബം കഴിഞ്ഞിട്ട് എനിക്ക് വേറെ എന്തും ഉള്ളൂ നമ്മൾ നമ്മുടെ കൂടെ വേറെ ആരൊക്കെയ ഉണ്ട് എന്തൊക്കെയ ഉണ്ടെന്ന് പറഞ്ഞാലും
എൻ്റെ ഏറ്റവും വലിയ ശക്തിയെന്നു പറയുന്നത് എൻ്റെ കുടുംബം തന്നെയാണ് കുടുംബം കഴിഞ്ഞിട്ടേ എനിക്ക് വേറെ എന്തും ഉള്ളൂ നമ്മൾ നമ്മുടെ കൂടെ വേറെ ആരൊക്കെയുണ്ട് എന്തൊക്കെയുണ്ടെന്നു പറഞ്ഞാലും
15,875
നമുക്ക് ഏറ്റവും ശക്തി തരുന്നത് എപ്പോഴും നമ്മുടെ സപ്പോർട്ടായിട്ട് നിൽക്കുന്നത് നമ്മുടെ കുടുംബത്തിലുള്ളവർ തന്നെയാണ് അപ്പോൾ എന്ത് കാര്യത്തിനാണെങ്കിലും ചെറിയ ചെറിയ കാര്യം സങ്കടം വന്നാലും സന്തോഷം വന്നാലും
നമുക്ക് ഏറ്റവും ശക്തി തരുന്നത് എപ്പോഴും നമ്മുടെ സപ്പോർട്ടായിട്ട് നിൽക്കുന്നത് നമ്മുടെ കുടുംബത്തിലുള്ളവർ തന്നെയാണ് അപ്പോൾ എന്തു കാര്യത്തിനാണെങ്കിലും ചെറിയ ചെറിയ കാര്യം സങ്കടം വന്നാലും സന്തോഷം വന്നാലും
15,876
നമുക്ക് അവരുടെടുത്ത് പോയി പറഞ്ഞു കഴിഞ്ഞാൽ സൊല്യൂഷനൊന്നും കിട്ടിയില്ലെങ്കിൽ കൂടിയും അല്ലെങ്കിൽ അവരെക്കൊണ്ടൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ പോലും നമുക്ക് പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സമാധാനമുണ്ട്
നമുക്ക് അവരുടെ അടുത്തുപോയി പറഞ്ഞു കഴിഞ്ഞാൽ സൊല്യൂഷനൊന്നും കിട്ടിയില്ലെങ്കിൽ കൂടിയും അല്ലെങ്കിൽ അവരെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നാൽ പോലും നമുക്ക് പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സമാധാനം ഉണ്ട്
15,877
അതെനിക്ക് കട്ടന്ന് കിട്ടുന്ന കുടുംബത്തിൽ തന്നെയാണ് അതുകൊണ്ട് എൻ്റെ ഏറ്റവും വലിയ ശക്തിയാണ് എവിടെ പോയി പറഞ്ഞാലും എവിടെയാണെങ്കിലും നമുക്ക്
അതെനിക്ക് കിട്ടുന്നത് കുടുംബത്തിൽ നിന്നു തന്നെയാണ് അതുകൊണ്ട് എൻ്റെ ഏറ്റവും വലിയ ശക്തിയാണ് എവിടെപ്പോയി പറഞ്ഞാലും എവിടെയാണെങ്കിലും നമുക്ക്
15,878
അല്ല കുടുംബത്തിൽ നിന്ന് വിളച്ച് കഴിഞ്ഞാൽ നമുക്ക് കിട്ടുന്ന ഒരു സമാധാനമുണ്ട് എവിടെ പോയാലും അന്വേഷിക്കാനാണെങ്കിലും പറയാനാണെങ്കിലും എല്ലാത്തിനും ആരാണ് നമ്മുടെ കുടുംബം തന്നെയാണ് നമുക്ക് എപ്പോഴും നമ്മുടെ എന്താണ് കൂടുണ്ടാവുകന്ന് പറയുന്നത് അവരുടുത്ത് നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം അവവർ അവരുടെടുത്ത് എന്ത് വേണമെങ്കും പറയാം
കുടുംബത്തിൽ നിന്ന് വിളിച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടുന്നൊരു സമാധാനമുണ്ട് എവിടെപ്പോയാലും അന്വേഷിക്കാനാണെങ്കിലും പറയാനാണെങ്കിലും എല്ലാത്തിനും ആരാണ് നമ്മുടെ കുടുംബം തന്നെയാണ് നമുക്കെപ്പോഴും നമ്മുടെ എന്താണ് കൂടെ ഉണ്ടാവുകയെന്നു പറയുന്നത് അവരുടെ അടുത്ത് നമുക്ക് എന്തു വേണമെങ്കിലും ചെയ്യാം അവർ അവരുടെ അടുത്ത് എന്തു വേണമെങ്കിലും പറയാം
15,879
സോൾ എന്നെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്ത എല്ലാവിടെയും കൊണ്ടു പോോകുന്നതും എല്ലാം ചെയ്തു തരുന്നത് നമ്മുടെ കുടുംബം തന്നെയാണ്
അപ്പോൾ എന്നെ എല്ലാ കാര്യത്തിനും സപ്പോർട്ട് ചെയ്ത് എല്ലാവിടേയും കൊണ്ടുപോകുന്നതും എല്ലാം ചെയ്തുതരുന്നതും നമ്മുടെ കുടുംബം തന്നെയാണ്
15,880
കുടുംബത്തിലുള്ളവർ തന്നെയാണ് പിന്നെ എൻ്റെ ഏറ്റവും വലിയ ബലഹീനതന്ന് പറയുകയെന്നുണ്ടെങ്കിൽ ഞാനാണെങ്കിൽ എല്ലാവരെയും പെട്ടെന്ന് അങ്ങോട്ട് വിശ്വസിച്ചു പോകും അതാണ് എൻ്റെ ഏറ്റവും വലിയ ബലഹീനത പറയുന്നത് എന്തിനേൊന്നുമല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ആ ശരിെന്ന് പറഞ്ഞഞ് അങ്ങ സമ്മതിക്കും
കുടുംബത്തിലുള്ളവരു തന്നെയാണ് പിന്നെ എൻ്റെ ഏറ്റവും വലിയ ബലഹീനത എന്നുപറയുകയാണെന്നുണ്ടെങ്കിൽ ഞാനാണെങ്കിൽ എല്ലാവരെയും പെട്ടന്നങ്ങോട്ട് വിശ്വസിച്ചു പോകും അതാണെന്റെ ഏറ്റവും വലിയ ബലഹീനത പറയുന്നത് എന്തിനെയെന്നൊന്നും ഇല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ആ ശരിയെന്നു പറഞ്ഞങ്ങോട്ട് സമ്മതിക്കും
15,881
അതങ്ങോട്ട് വിശ്വസിക്കും പട്ടിനെ പോലെ എന്നിട്ട് അവരെന്താ പറയണ പറഞ്ഞാൽ അത് ഏറ്റു പറഞ്ഞ കൊണ്ടേരിക്കും അത്ന്നെ എപ്പോഴും അബദ്ധത്തിൽ കൊണ്ട് എത്തിച്ചിട്ടേ ഉള്ളൂ
അതുകണ്ടു വിശ്വസിക്കും പൊട്ടീനെപ്പോലെ എന്നിട്ട് അവരെന്താണ് പറയണത് അതേറ്റുപറഞ്ഞോണ്ടിരിക്കും അതുതന്നെ എപ്പോഴും അബദ്ധത്തിൽ കൊണ്ടെത്തിച്ചിട്ടേ ഉള്ളു
15,882
അപ്പോൾ അതു തന്നെയാണ് എൻ്റെ ഏറ്റവും വലിയ പണ്ടത്തരംന്ന് പറയുന്നത് ബലഹീനത എന്ന് പറയുന്നത് ഞാനങ്ങനെ ചെയ്യണ്ടാ ചെയ്യണ്ടാന്ന് വിചാരിച്ചാലും എന്തെങ്കിലുമൊക്കെ പറഞ്ഞങ്ങനെ വിശ്വസിപ്പിച്ചിട്ട്
അപ്പോൾ അതു തന്നെയാണ് എൻ്റെ ഏറ്റവും വലിയ മണ്ടത്തരമെന്നു പറയുന്നത് ബലഹീനയെന്നു പറയുന്നത് ഞാനങ്ങനെ ചെയ്യണ്ട ചെയ്യണ്ടായെന്നു വിചാരിച്ചാലും എന്തെങ്കിലുമൊക്കെ പറഞ്ഞങ്ങോട്ട് വിശ്വസിപ്പിച്ചിട്ട്
15,883
അതിലെ കൊണ്ട് എന്ത് ചെയ്യും എന്നെക്കണ്ട് എത്തിക്കും ഇതാണ് സാധാരണ ഉണ്ടാകുന്നത് ഇതാണ് എൻ്റെ പരിഹീനത എന്ന് പറയാൻ
അതിൽ കൊണ്ടെന്തുചെയ്യും എന്നെക്കൊണ്ട് എത്തിക്കും ഇതാണ് സാധാരണ ഉണ്ടാവുന്നത് ഇതാണ് എൻ്റെ ബലഹീനതയെന്നു പറയുക
15,884
ഇപ്പോ പത്രങ്ങളെക്കുറിച്ച് പറയാനാണെങ്കിൽ നമുക്കിപ്പോൾ നമ്മുടെ ജില്ലയിലെ പ്രാദേശിക പത്രങ്ങളൊക്കെ ധാരാളം ഉണ്ട് ഇപ്പോ നമുക്ക് വേണമെങ്കിൽ പറയാം
ഇപ്പോൾ പത്രങ്ങളെ കുറിച്ച് പറയാനാണെങ്കിൽ നമുക്കിപ്പോൾ നമ്മുടെ ജില്ലയിലെ പ്രാദേശിക പത്രങ്ങളൊക്കെ ധാരാളുണ്ട് ഇപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം
15,885
അതായത് പ്രാദേശിക വാർത്തകളിലുള്ള നമുക്ക് പല വാർത്തകളും കാര്യങ്ങളൊക്കെ നമുക്ക് മാധ്യമങ്ങളിലൂടെക്ക് ലഭിക്കും
അതായത് പ്രാദേശിക വാർത്തകളെ നമുക്ക് പല വാർത്തകളും കാര്യങ്ങളൊക്കെ നമുക്ക് മാധ്യമങ്ങളിലൂടെയൊക്കെ ലഭിക്കും
15,886
മാധ്യമങ്ങളെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പത്രങ്ങളുണ്ട് അതുപോലെ തന്നെ ടി വി അതൊക്കെ നമ്മുടെരു മാധ്യമം തന്നെയാണ്
മാധ്യമങ്ങളുന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് പത്രങ്ങളുണ്ട് അതുപോലെത്തന്നെ ടി വി അതൊക്കെ നമ്മുടെ ഒരു മാധ്യമം തന്നെയാണ്
15,887
അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കിപ്പോൾ എന്തെങ്കിലും അതായത് വിവര സ്രോതസ്സുകള് കാര്യങ്ങളൊക്കെ നമുക്ക് എന്ത് വിവരം അറിയണമെങ്കിലും നമുക്ക് പത്രം നോക്കിയാൽ മതി ഇപ്പോ നമ്മുടെ ജില്ലേൻ്റെ കാര്യമാണെങ്കിൽ നമുക്ക് അതായത് നമ്മുടെ പത്രത്തി നമ്മുടെ ജില്ലേൻ്റെ മാത്രമായിട്ടുള്ള പല ന്യൂസുകളും നമുക്കൊരു പേജില് ഫുള്ളായിട്ട് തന്നെ ഉണ്ടാകും പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ലോക വാർത്ത അതായത്
അപ്പൊന്നു വെച്ചിട്ടുണ്ടെങ്കി നമുക്കിപ്പോൾ എന്തെങ്കിലും അതായത് കാര്യങ്ങളൊക്കെ നമുക്ക് എന്ത് വിവരങ്ങളും അറിയണെങ്കി നമുക്ക് ഇപ്പോൾ പത്രം നോക്കിയാൽ മതി ഇപ്പൊ നമുക്ക് നമ്മുടെ ജില്ലേൻ്റെ കാര്യണെങ്കി നമുക്ക് അതായത് നമ്മുടെ പത്രത്തിൻ്റെ നമ്മുടെ ജില്ലേൻ്റെ മാത്രായിട്ടുള്ള പല ന്യൂസുകളും നമുക്ക് ഒരു പേജില് ഫുള്ളായിട്ട് തന്നെയുണ്ടാവും പിന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ലോക വാർത്ത അതായത്
15,888
അങ്ങനെയുള്ള പല വാർത്തകളും നമുക്ക് കിട്ടും ഇപ്പം നമുക്ക് ദേശാഭിമാനിയുണ്ട് മാതൃഭൂമിയുണ്ട് മാധ്യമംുണ്ട് പിന്നെ മലയാള മനോരമയുണ്ട് അങ്ങനെ എൻ്റെ വീട്ടില വളത്തന്ന് പിന്നെ വരുത്തുന്നത് മലയാള മനോരമയാണ്
അങ്ങനെയുള്ള പല വാർത്തകളും നമുക്ക് കിട്ടും ഇപ്പോൾ നമുക്ക് ദേശാഭിമാനിയുണ്ട് മാതൃഭൂമിയുണ്ട് മാധ്യമം ഉണ്ട് പിന്നെ മലയാള മനോരമയിണ്ട് അങ്ങനെ എൻ്റെ വീട്ടില് വരുത്തുന്നത് പിന്നെ വരുത്തുന്നത് മലയാള മനോരമയാണ്
15,889
പിന്നേെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെ തന്നെ ഇപ്പോൾ പത്രം വരത്തില്ലെങ്കിൽ നമുക്ക് ടി വിയിൽ തന്നെ എത്രയോ ന്യൂസ് ചാനലുകളുണ്ട് നമുക്കിപ്പോൾ അത് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമുക്കറിയേണ്ട കാര്യങ്ങളൊക്കെ നമുക്ക് അറിയാൻ സാധിക്കും
പിന്നേന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെത്തന്നെ ഇപ്പോൾ പത്രം വരുത്തുന്നില്ലെങ്കിൽ നമുക്ക് ടിവിത്തന്നെ എത്രയോ ന്യൂസ് ചാനലുകളുണ്ട് നമുക്ക് അപ്പോൾ അത് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് നമുക്കറിയേണ്ട കാര്യങ്ങളൊക്കെ നമുക്ക് അറിയാൻ സാധിക്കും
15,890
പാലക്കാട് ജില്ലയിലെ പ്രാദേശിക സംരക്ഷണത്തിൻ്റെ ഭാഗമായി ഹരിത കർമ്മസേന പ്ലാസ്റ്റിക്കുകളെല്ലാം ശേഖരിക്കുകയും
പാലക്കാട് ജില്ലയിലെ പ്രാദേശിക സംരക്ഷണത്തിൻ്റെ ഭാഗമായി ഹരിതകർമ്മ സേന പ്ലാസ്റ്റിക്കുകളെല്ലാം ശേഖരിക്കുകയും
15,891
അവയെല്ലാം സംസ്കരണശാലയിൽ കൊണ്ടുപോയി കൊടുത്ത് സംസ്കരണം നടത്തുകയും ചെയ്യുന്നുണ്ട്
അവയെല്ലാം സംസ്കരണ ശാലയിൽ കൊണ്ട് പോയി കൊടുത്ത് സംസ്കരണം നടത്തുകയും ചെയ്യുന്നുണ്ട്
15,892
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടിയും ചരുവ് പ്രദേശങ്ങളിലെല്ലാം ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടിയും ചരിവ് പ്രദേശങ്ങളിലെല്ലാം ധാരാളം ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്
15,893
പുല്ലുകൾ അതേപോലെ പൂച്ചെടികൾ എല്ലാം സംരക്ഷി വെച്ച് പിടിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് മണ്ണൊലിിക്ക ഒലിച്ചു പോവുകയുമില്ല പ്രകൃതിെ പ്രകൃതിയെ കാണാൻ നല്ല ഭംഗിയുള്ളതാകും
പുല്ലുകള് അതേപോലെ പൂച്ചെടികള് എല്ലാം സംരക്ഷി വച്ച് പിടിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് മണ്ണൊലി ഒലിച്ച് പോവുകയുമില്ല പ്രകൃതിയിലെ പ്രകൃതിയെ കാണാൻ നല്ല ഭംഗിയുള്ളതാകും
15,894
മാത്രമല്ല ചൂലന്നൂര മയിൽ സങ്കേതത്തിന് പ്രത്യേക സംരക്ഷണ വലയം ചു ഏർപ്പെടുത്തിയിട്ടുണ്ട്
മാത്രമല്ല ചൂലന്നൂര് മയിൽ സങ്കേതത്തിന് പ്രത്യേക സംരക്ഷണ വലയം ഏർപ്പെടുത്തിയിട്ടുണ്ട്
15,895
അവിടേക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളോ പ്ലാസ്റ്റിക് ഡപ്പകളോ ഒന്നും കടത്തിവിടാറില്ല
അവിടേക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളോ പ്ലാസ്റ്റിക് ഡപ്പകളോ ഒന്നും കടത്തി വിടാറില്ല
15,896
മാത്രമല്ല അവിടെ പോകുന്ന വ്യക്തികളെ പ്രത്യേകം പ്രത്യേകം പരിശോധനയൊക്കെ നടത്തിയന് ശേഷമാണ് മയിൽ സങ്കേതത്തിലേക്ക് കയറ്റി വിടുകയുള്ളൂ ഇപ്പ ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാട്ടിനകത്തേക്ക് വാഹനങ്ങൾ കയറ്റി വിടുന്ന വിടില്ല
മാത്രമല്ല അവിടെ പോകുന്ന വ്യക്തികളെ പ്രത്യേകം പ്രത്യേകം പരിശോധനയൊക്കെ നടത്തിയതിന് ശേഷം മാത്രമാണ് മയിൽ സങ്കേതത്തിലേക്ക് കയറ്റി വിടുകയുള്ളു ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാട്ടിനകത്തേക്ക് വാഹനങ്ങൾ കയറ്റി വിടുന്നി വിടില്ല
15,897
അങ്ങനെയെല്ലാം ചെയയുനനുണട
അങ്ങനെയെല്ലാം ചെയ്യുന്നുണ്ട്
15,898
പിന്നെ ഖരമാലിന്യങ്ങളെല്ലാം സംസ്കരണശാലയിൽ കൊണ്ടുപോയി സംസ്കരിച്ച് അത് വേറെ പുതിയ വസ്തുക്കളാക്കി രൂപാന്തരപ്പെടുത്തുന്നു
പിന്നെ ഖര മാലിന്യങ്ങളെല്ലാം സംസ്കരണശാലയിൽ കൊണ്ട് പോയി സംസ്കരിച്ച് അത് വേറെ പുതിയ വസ്തുക്കളാക്കി രൂപാന്തരപെടുത്തുന്നു
15,899
ഇതെല്ലാമാണ് പാലക്കാട് ജില്ലയിൽ ചെയ്യുന്നത് കൂടാതെ പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ധാരാളം മരങ്ങളെല്ലാം റോഡ് സൈഡുകളിൽ വെച്ച് പിടിപ്പിക്കുന്നുണ്ട് അതിനെ അതിനൊക്കെ കൃത്യമായ സംരക്ഷണവും നൽകി വരുന്നുണ്ട്
ഇതെല്ലാമാണ് പാലക്കാട് ജില്ലയിൽ ചെയ്യുന്നത് കൂടാതെ പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ധാരാളം മരങ്ങളെല്ലാം റോഡ് സൈഡുകളില് വച്ച് പിടിപ്പിക്കുന്നുണ്ട് അതിനെ അതിനേക്കെ കൃത്യമായി സംരക്ഷണവും നൽകി വരുന്നുണ്ട്
15,900
നമ്മള ഇപ്പോൾ മലയാളം പഠിക്കുന്നത്തെന്ന് വെച്ച് കഴിഞ്ഞാൽ മലയാളം നമ്മളിപ്പോൾ ചെറുപ്പത്തിൽ തൊട്ട് തന്നെ നമ്മൾ മലയാളം പഠിക്കുന്ന ഒരാളാണ് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ജനിച്ചവടം മുതൽ തന്നെ നമ്മൾ കേട്ട് വളരുന്ന ഒന്നാണ് മലയാളംന്ന് പറഞ്ഞു കഴിഞ്ഞാൽ മലയാള ഭാഷയാണ് നമ്മൾ ആദ്യമായിട്ട് കേൾക്കുന്നത്
നമ്മൾ ഇപ്പം മലയാളം പഠിക്കുന്നതെന്ന് വെച്ചു കഴിഞ്ഞാൽ മലയാളം നമ്മളിപ്പോൾ ചെറുപ്പത്തിൽ തൊട്ടു തന്നെ നമ്മൾ മലയാളം പഠിക്കുന്ന ഒരാളാണ് കാരണം എന്താണെന്നുവെച്ചു കഴിഞ്ഞാൽ നമ്മൾ ജനിച്ച അവിടം മുതൽ തന്നെ നമ്മൾ കേട്ട് വളരുന്ന ഒന്നാണ് മലയാളമെന്നു പറഞ്ഞു കഴിഞ്ഞാൽ മലയാള ഭാഷയാണ് നമ്മൾ ആദ്യമായിട്ട് കേൾക്കുന്നത്
15,901
അപ്പോൾ ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ അമ്മ ആദ്യമായിട്ട് പറയുന്നത് മോനെ എന്നൊക്കെ ആയിരിക്കും ചിലപ്പോൾ വിളിക്കുന്നത് അപ്പോൾ അതൊക്കെ മലയാളം ഭാഷയായിട്ടാണ് മാറിയിരിക്കുന്നത് അപ്പോൾ അത് നമ്മള് ഓട്ടോമാറ്റിക്കായിട്ട് നമ്മളത് പഠിച്ച വരുന്ന ഒന്നാണ് മലയാളംന്ന് പറഞ്ഞു കഴിഞ്ഞാല്
അപ്പോൾ ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാലമ്മ ആദ്യമായിട്ട് പറയുന്നത് മോനേയെന്നൊക്കെ ആയിരിക്കും ചിലപ്പം വിളിക്കുന്നത് അപ്പം അതൊക്കെ മലയാളം ഭാഷ ആയിട്ടാണ് മാറിയിരിക്കുന്നത് അപ്പം അത് നമ്മൾ ഓട്ടോമാറ്റിക്കായിട്ട് നമ്മളത് പഠിച്ചു വരുന്ന ഒന്നാണ് മലയാളമെന്നു പറഞ്ഞു കഴിഞ്ഞാൽ