Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
15,902 | നമ്മൾ പ്രത്യേകിച്ച് അവരോടൊന്നും അങ്ങനത്തെ കാര്യങ്ങളൊന്നും പറയേണ്ട കാര്യങ്ങൾ തന്നെല്ല അപ്പം അതൊക്കെ ഒന്നാമത് മലയാളം പഠിക്കുന്നതിൻ്റെ ഒരു കാരണമായിട്ട് മാറാം | നമ്മൾ പ്രത്യേകിച്ച് അവരോടൊന്നും അങ്ങനത്തെ കാര്യങ്ങളൊന്നും പറയണ്ട കാര്യങ്ങൾ തന്നെയില്ല അപ്പം അതൊക്കെ ഒന്നാമത് മലയാളം പഠിക്കുന്നതിൻ്റെ ഒരു കാരണമായിട്ട് മാറാം |
15,903 | പിന്നെ നമ്മള് നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയിട്ടാണ് ഈ ഹരിശ്രീയും കാര്യങ്ങളൊക്കെ നമ്മള് എഴുതിക്കുന്നത് അപ്പോൾ അത് അതിലൂടെ തന്നെ നമ്മള് മലയാളം ഭാഷയക്ക് തുടക്കമിട്ടൂ എന്ന് വേണമെങ്കിൽ പറയാം ഹരിശ്രീ എഴുതിയിട്ടാണ് കൂടുതല ആൾക്കാരും എഴുത്തിനൊക്കെ ഇരുത്തിയതിന് ശേഷം മാത്രമേ നമ്മള് സ്കൂളിലേക്കൊക്കെ പോകുന്നുള്ളൂ അപ്പോൾ അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ മലയാളവുമായിട്ട് നമ്മള് ബന്ധപ്പെട്ടിരിക്കുകയാണ് | പിന്നെ നമ്മൾ നല്ല രീതിയിലുള്ള വിദ്യാഭാസം കിട്ടാൻ വേണ്ടിയിട്ടാണ് ഈ ഹരി ശ്രീയും കാര്യങ്ങളൊക്കെ നമ്മൾ എഴുതിക്കുന്നത് അപ്പം അത് അതിലൂടെ തന്നെ നമ്മൾ മലയാളം ഭാഷക്ക് തുടക്കമിട്ടുവെന്ന് വേണമെങ്കിൽ പറയാം ഹരിശ്രീ എഴുതിയിട്ടാണ് കൂടുതലാൾക്കാരും എഴുത്തിനൊക്കെ ഇരുത്തിയതിനു ശേഷം മാത്രമേ നമ്മൾ സ്കൂളിലേക്കൊക്കെ പോകുന്നുള്ളൂ അപ്പം അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾത്തന്നെ മലയാളവുമായിട്ട് നമ്മൾ ബന്ധപ്പെട്ടിരിക്കുകയാണ് |
15,904 | കേരളത്തിലെ വാർത്ത ദയവായിഎന്നോട് പറയൂ | കേരളത്തിലെ വാർത്ത ദയവായി എന്നോട് പറയൂ |
15,905 | എനിക്ക് കുറച്ച് ചികകൻ ഉണ്ട് ഇത് തയ്യാറാക്കാം | എനിക്ക് കുറച്ച് ചിക്കൻ ഉണ്ട് ഇത് എങ്ങനെ തയ്യാറാക്കാം |
15,906 | ഇരുന്നൂറ് രൂപ എൻ്റെ ഡിഫോൾട്ട് ഫ്രീചാർജ് അക്കൗണ്ടിൽ നിന്ന് എൻ്റെ മറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക | ഇരുന്നൂറ് രൂപ എൻ്റെ ഡിഫോൾട്ട് ഫ്രീ ചാർജ് അക്കൗണ്ടിൽ നിന്ന് എൻ്റെ മറ്റേ ലിങ്ക്ഡ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
15,907 | ഷില്ലോങ്ങിൽ നിന്ന് മേഘാലയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മറ്റ് തലസ്ഥാനങ്ങളിലേക്കും ആസാമിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിലേക്കും രാവും പകലും ബസ് സർവീസുകൾ ലഭ്യമാണ് | ഷില്ലോങ്ങിൽ നിന്ന് മേഘാലയയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മറ്റ് തലസ്ഥാനങ്ങളിലേക്കും ആസാമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളിലേക്കും രാവും പകലും ബസ് സർവീസുകൾ ലഭ്യമാണ് |
15,908 | ആ ചേട്ടാ നമുക്കേ പാലക്കാട് ജംഗഷനിലേക്ക്ൊന്ന് പോകണം വിക്ടോറിയ കോളേജിലേക്ക് അപ്പോൾ നമ്മള് ഇപ്പോൾ ഇവിടെ നിൽക്കുന്നത് നമ്മുടെ ഒറ്റപാലത്താണ് അപ്പോൾ നമുക്ക് അങ്ങോട്ടേക്ക് പോകാൻ എന്തെങ്കിലും വണ്ടികളോ എന്തെങ്കിലും ഒഴിവാക്കി കിടക്കുന്നുണ്ടോ | ആ ചേട്ടാ നമുക്കേ പാലക്കാട് ജംഗ്ഷനിലേക്ക് ഒന്ന് പോകണം വിക്ടോറിയ കോളേജിൽ ആക്കി അപ്പോൾ നമ്മള് എപ്പം ഇവിടെ നിക്കണ്ടേ നമ്മള് ഒറ്റപ്പാലത്താണ് അപ്പോൾ നമുക്ക് അങ്ങോട്ടേക്ക് പോകാൻ ഇനി വണ്ടികളും എന്തെങ്കിലും ഒഴിവായി കിടപ്പുണ്ടോ |
15,909 | ആ നമുക്ക് ഇവിടന്നൊരു | ആ നമുക്ക് ഇവിടന്ന് ഒരു |
15,910 | എനിക്ക് പന്ത്രണ്ട് മണിക്ക് എക്സാമുണ്ട് അപ്പോൾ ഒരു പതിനൊന്ന് മണിക്ക് അവിടെ എത്തുന്ന രീതിയില എത്തണം | ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് എക്സാം ഉണ്ട് അപ്പോൾ നമുക്ക് അപ്പോൾ പതിനൊന്നു മണിക്ക് അവിടെ എത്തുന്ന രീതിയിൽ എത്തണം |
15,911 | അതെ അതെ ഇപ്പോൾ നമ്മളിവിടെ ഒറ്റപ്പാലത്ത് ഇവിടെ ഒറ്റപ്പാലം ജംങ്ഷനന്ന് ലെഫ്റ്റിലേക്ക് പോകുന്ന വഴിയിൽ തന്നെയാണ് നമ്മൾ നിൽക്കുന്നത് അപ്പം നമുക്കിവിടെന്ന് പാലക്കാടേക്ക് എത്തണം | ആ ചേട്ടാ ഇപ്പോൾ നമ്മള് ഒറ്റപ്പാലത്ത് ഇവിടെ ഒറ്റപ്പാലം ജംഗ്ഷനില് ലെഫ്റ്റിലേക്ക് പോകുന്ന വഴില് തന്നെ ആണ് നമ്മള് നിക്കുന്നത് അപ്പോൾ നമുക്ക് ഇവിടുന്നു പാലക്കാടേക്ക് എത്തണം |
15,912 | പന്ത്രണ്ട് മണിക്ക് പതിനൊന്ന് മണിക്ക് മുമ്പ് എത്തില്ലേ ഇവിടെ | പന്ത്രണ്ടു മണിക്ക് പതിനൊന്നു മണിക്ക് മുൻപ് എത്തില്ലേ അവിടെ |
15,913 | എത്തുമല്ലോ അല്ലേ അപ്പം എങ്ങനെയാണ് അവവർവിടെ വരുമോ അതോ നമ്മള ഡീറ്റെയിൽസ് പറഞ്ഞഞ് കൊടുക്കണോ | എത്തുവല്ലോ അല്ലെ അപ്പം എങ്ങനെയാണു അവര് ഇവിടെ വരുവോ അതോ നമ്മള് ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കണോ |
15,914 | നിങ്ങൾ വിളിച്ചാൽ പറയാമല്ലോ അല്ലേ ഓക്കെ അപ്പം നമ്മൾ പേയ്മെൻറ് ഇപ്പോൾ ചെയ്യണോ അതോ അവവർ അവരുടെ കയ്യിലാണോ കൊടുക്കേണ്ടത് | നിങ്ങള് ഒന്നിച്ചാൽ പറയൂല്ലോ അല്ലെ ഓക്കെ അപ്പോൾ നമ്മള് പെയ്മെന്റ് ഇപ്പോൾ ചെയ്യാനോ അല്ലെങ്കിൽ അവരുടെ കയ്യിൽ ആണോ കൊടുക്കേണ്ടേ |
15,915 | അവർ ഡയല കൊടുത്താൽ മതില്ലേ ഓക്കെ ഓക്കെയോ ആ ഓക്കെ അപ്പോൾ ഒരു എത്ര മണിക്ക് മുമ്പ് എത്തും | അവരുടെ കയ്യില് കൊടുത്താൽ മതിലെ ഓക്കെ ഓക്കെ ഓക്കെ അപ്പോൾ ഒരു എത്ര മണിക്ക് മുൻപ് എത്തും |
15,916 | ആ എത്തുമല്ലോ അല്ലേ ആ ഓക്കെ റെഡി ശരി ശരി | ആ എത്തുവല്ലോ അല്ലെ ഓക്കെ റെഡി ശരി ശരി |
15,917 | രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തിരണ്ട് അധ്യയന വർഷത്തിൽ ഐ ഐ ടി മദ്രാസ് ഒരു അംഗീകൃത എ ഐ സി ടി ഇ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നോ എന്ന് പരിശോധിക്കണം | രണ്ടായിരത്തി ഇരുപത്തൊന്ന് ഇരുപത്തിരണ്ട് അധ്യയന വർഷത്തിൽ ഐ ഐ ടി മദ്രാസ് ഒരു അംഗീകൃത എ ഐ സി ടി ഇ ഇൻസ്റ്റിട്യുട്ട് ആയിരുന്നോ എന്ന് പരിശോധിക്കണം |
15,918 | അഞ്ച് എട്ട് ഏഴ് എട്ട് ആറ് ആറ് പിൻകോഡുള്ള പ്രദേശത്തിന സമീപം ഏതെങ്കിലും ഇ എസ് ഐ സി കേന്ദ്രതര ബ്രാഞ്ച് ഓഫീസ് ഉണ്ടോ | അഞ്ച് എട്ട് ഏഴ് എട്ട ആറ് ആറ് പിൻകോഡുള്ള പ്രദേശത്തിന് സമീപം ഏതെങ്കിലും ഇഎസ്ഐസി കേന്ദ്ര തരം ബ്രാഞ്ച് ഓഫീസ് ഉണ്ടോ |
15,919 | ആ ചേച്ചി ചേച്ചി പോകാനായോ ഒരു മിനിറ്റ് ഒരു കാര്യം പറയാൻ വേണ്ടിട്ടായിരുന്നേ | ആ ചേച്ചീ ചേച്ചി പോകാനായോ ഒരു മിനുറ്റ് ഒരു കാര്യം പറയാൻ വേണ്ടിയിട്ടായിരുന്നു |
15,920 | ആ ചേച്ചി ഇപ്പോൾ കുറച്ച് നാളായല്ലോ ഇപ്പോൾ ഒരു ഒരാഴ്ചൊക്കെയല്ലോ നമ്മളിവിടെ ചേച്ചീിനെ ജോലിക്ക് നിർത്തിയിട്ട് | ആ ചേച്ചി ഇപ്പോൾ കുറച്ച് നാളായല്ലോ ഇപ്പോൾ ഒര് ഒരാഴ്ച്ചയൊക്കെ ആയല്ലോ നമ്മളിവിടെ ചേച്ചീനെ ജോലിക്ക് നിർത്തിയിട്ട് |
15,921 | ആ ചച്ച കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് കഴിഞ്ഞ ദിവസം വാഷിംഗ് മെഷീനിൽ തുണിയിട്ടത് ഓർക്കുണ്ടോ | ആ ചേച്ചി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് കഴിഞ്ഞ ദിവസം വാഷിംഗ് മെഷീനിൽ തുണി ഇട്ടത് ഓർക്കുന്നുണ്ടോ |
15,922 | ആ ഞാനത് പ്രത്യേകം പറഞ്ഞ് പ്രത്യേകം പറഞ്ഞരുന്നതല്ലായിരുന്നു അതായത് കല്ലുകളുള്ള സ്റ്റോൺസ് ഉള്ള തുണികൾ വേറെ ഇടണം കളറ് ഇളകുന്നത് വേറെ ഇടണം വൈറ്റ് ഡ്രസ്സ് വേറെ ഇടണംെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോ ഇപ്പോൾ ഇതാ വാഷിംഗ് മെഷീനിലുള്ള എല്ലാ കളറും ഒരേപോലെ | ഞാനത് പ്രത്യേകം പറഞ്ഞ പ്രത്യേകം പറഞ്ഞായിരുന്നില്ലായിരുന്നോ അതായത് കല്ലുകളുള്ള സ്റ്റോൺസ് ഉള്ള തുണികൾ വേറെ ഇടണം കളർ ഇളകുന്നത് വേറെ ഇടണം വൈറ്റ് ഡ്രെസ് വേറെ ഇടണം എന്ന് ഞാൻ പറഞ്ഞത് അല്ലായിരുന്നോ ഇപ്പോൾ ഇതാ വാഷിംഗ് മെഷീനിലുള്ള എല്ലാ ഒരേപോലെ ആയി |
15,923 | അ മാത്രമല്ല അതിൽ ആ തുണികളൊന്നും എല്ലാം കൂടി ഒത് ഒട്ടിപ്പോയി ഒരു വിധയിപ്പോയി അത അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സെപ്പറേറ്റ് ആയിട്ടുള്ളത് സെപ്പറേറ്റിലേക്ക് ഇടണം എന്ന് പറഞ്ഞത് | അത് മാത്രമല്ല അതില് ആ തുണികളൊന്നും എല്ലാം കൂടി ഇത് ഒട്ടിപ്പോയി ഒരു വിധമായി ഇപ്പോൾ അത് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സെപ്പറേറ്റ് ആയിട്ടുള്ളത് സെപ്പറേറ്റിലേക്ക് ഇടണം എന്ന് പറഞ്ഞത് |
15,924 | അത് സാരമല്ല | അത് സാരമില്ല |
15,925 | ആ അത് കുഴപ്പമൊന്നുമില്ല ഇനി തൊട്ട് ഒന്ന് നോക്കണേ | അത് കുഴപ്പമൊന്നുമില്ല ഇനിത്തൊട്ട് ഒന്ന് നോക്കണേ |
15,926 | പിന്നെ മൂപ്പ് ക്ലീൻ ചെയ്തിട്ട് ഞങ്ങള മോൻ്റെ റൂമിൻ്റെ അവിടെല്ലേ കഴിഞ്ഞ ദിവസം ക്ലീൻ ചെയ്തത് | പിന്നെ മോപ് ക്ലീൻ ചെയ്തിട്ട് ഞങ്ങൾ മകൻ്റെ റൂമിൻ്റെ അവിടെ അല്ലേ കഴിഞ്ഞ ദിവസം ക്ലീൻ ചെയ്തത് |
15,927 | അവിടെ വെള്ളം ഇങ്ങനെ ഇട്ടേക്കരുത് ലൈക്ക് കീവീൻ ചെയ്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ വെള്ളം തുടച്ചണോ | അവിടെ വെള്ളം ഇങ്ങനെ ഇട്ടേക്കരുത് ലൈക്ക് ക്ലീൻ ചെയ്ത് കഴിഞ്ഞാൽ അപ്പോൾ തന്നെ ആ വെള്ളം തുടച്ചു |
15,928 | അവടെ വന്നിട്ട് ഇന്നലെ തെന്നി വീണു പാലിന എണ്ട് ഉൾുക്കൊക്കെ പറ്റിയേക്കുവന്ന് പറഞ്ഞത് അപ്പോൾ അതും കൂടി ഒന്ന് ശ്രദ്ധിക്കണേ | അവൻ എന്നിട്ട് ഇന്നലെ തെന്നി വീണു കാല് രണ്ട് ഉളുക്കൊക്കെ പറ്റിയിരിക്കുകയാണെന്നാണ് പറഞ്ഞെ അപ്പോൾ അതും കൂടി ഒന്ന് ശ്രദ്ധിക്കണേ |
15,929 | പിന്നെ ഡഷ് ഡഷൊന്നും വാഷ് ചെയ്തിട്ടേ ഉണ്ടായിരുന്നില്ല ഞങ്ങൾ കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ജോലിക്ക് പോയി എക്സോസഡയിട്ട് തിരിച്ചു വരണതുകൊണ്ടാണോ ഞങ്ങൾ ചെക്ക് ചെയ്ത് വെച്ചത് | പിന്നെ ഡിഷ് ഡിഷൊന്നും വാഷ് ചെയ്തിട്ടേ ഉണ്ടായിരുന്നില്ല ഞങ്ങള് കഴിഞ്ഞ ദിവസം ഞങ്ങൾ ക്ക് ജോലിക്ക് പോയി എക്സ്ഹോസ്റ്റെഡായിട്ട് തിരിച്ചു വരണത് കൊണ്ടാണ് ഞങ്ങൾ ചേച്ചീനെ വെച്ചത് |
15,930 | അപ്പോൾ അതിനും വലിയ പണി തന്നാൽ എങ്ങനെയാണ് ഞാൻ വന്ന് നോക്കുമ്പോഴേ കാണുന്നത് വാഷിംഗ് മെഷീനിലെ ഡ്രസ്സൊക്കെ ആകെ കിടക്കുന്നു അപ്പോഴത്തേക്കും അവനും വീണു ഫ്ലോറൊന്നും നേരക്കായിട്ടില്ല ഡിഷും വാഷ് ചെയ്തിട്ടില്ല അപ്പോൾ എനിക്കേ വയ്യാതെ വരുന്നത്ുകൊണ്ടാണല്ലോ ചേച്ചീനെ നിർത്തിയത് | അപ്പോൾ അതിനും വലിയ പണി തന്നാൽ എങ്ങനെയാണ് ഞാൻ വന്ന് നോക്കുമ്പോഴേക്കും കാണുന്നത് വാഷിംഗ് മെഷീനിൽ ഡ്രെസ്സൊക്കെ ആകെ കിടക്കുന്നു അപ്പോഴത്തേക്ക് അവനും വീണു ചോറൊന്നും നേരേ ആയിട്ടില്ല ഡിഷും വാഷ് ചെയ്തിട്ടില്ല അപ്പോൾ എനിക്കേ വയ്യാതെ വരുന്നത് കൊണ്ടാണല്ലോ ചേച്ചീനെ നിർത്തിയത് |
15,931 | ആ എനിക്ക അറിയാം എല്ലാവർക്കും ഒരേ ജീവിതംയിരിക്കണംമെന്നില്ലല്ലോ പക്ഷെ നമ്മൾ അത് | ആ എനിക്ക് അറിയാം എല്ലാവർക്കും ഒരേ ജീവിതമാ യിരിക്കണം എന്നില്ലല്ലോ പക്ഷെ അത് നമ്മള് അത് |
15,932 | കണ്ടറിഞ്ഞ് ചെയ്യണ്ടേ | കണ്ടറിഞ്ഞു ചെയ്യണ്ടേ |
15,933 | അത് സാരമല്ല ആ എന്തായാലും അത് ഇപ്പോ കുറച്ച തല്ലേ ആയിട്ടുള്ളൂ അതിൻ്റെ ഇതായിരിക്കുംെന്ന് എനിക്ക് മനസ്സിലായി | അത് സാരമില്ല ആ എന്തായാലും അതിപ്പോൾ കുറച്ച് അല്ലേ ആയിട്ടുള്ളൂ അതിൻ്റെ ഒരു ഇതായിരിക്കും എന്ന് എനിക്ക് മനസ്സിലായി |
15,934 | അത് നാളെ തൊട്ട് ശരിയാക്കിയാൽ മതി പിന്നെ രാവിലെ ചെയ്യേണ്ടത് എന്താെന്ന്റിയുമോ രാവിലെ | അത് നാളെത്തൊട്ട് ശരിയാക്കിയാൽ മതി പിന്നെ രാവിലെ ചെയ്യേണ്ടതെന്താണെന്ന് അറിയോ രാവിലെ |
15,935 | ആദ്യം പണി വേറെ എന്ത് തൂക്കാനോ തുട്ക്കാനോ അഓടിക്കാനോ ഒന്നും പോകണ്ട രാവിലെ തന്നെ കൊച്ചിനെ ക്ലാസ്സിലേക്ക് ആക്കാൻ വേണ്ടിട്ട് അവൻ്റെ ടിഫിൻ പാക്ക് ടിിഫിൻ ഞാൻ ഉണ്ടാക്കും ടിിഫിൻ പാക്ക് ചെയ്ത് അവൻ്റെ ബാഗിലേക്ക് എടുത്ത് വെച്ചിട്ട് ആകൂൾ സ്കൂൾ ബസ് വരുമ്പോൾ ഒന്ന് അവിടെ വരെത് കൊണ്ടുപോയാൽ മതി | ആദ്യം പണി വേറെ എന്ത് തൂക്കാനോ തുടയ്ക്കാനോ അടിക്കാനോ ഒന്നും പോവണ്ട രാവിലെ തന്നെ കൊച്ചിനെ ക്ലാസിലേക്ക് ആക്കാൻ വേണ്ടി അവൻ്റെ മെയിൻ ടാസ്ക് ടിഫിൻ ഞാൻ ഉണ്ടാക്കും ടിഫിൻ പാക്ക് ചെയ്ത് അവൻ്റെ ബാഗിലേക്ക് എടുത്ത് വെച്ചിട്ട് ആ സ്കൂൾ സ്കൂൾ ബസ് വരുമ്പോൾ ഒന്ന് അവിടെ വരെ കൊണ്ടു പോയാൽ മതി |
15,936 | അവ പോയി കഴിഞ്ഞിട്ട് ഫ്ലോറ് ക്ലീനിങ്ങോ ബാക്കിയ ഉള്ളതൊക്കെ നോക്കിയ മതി | അവൻ പോയി കഴിഞ്ഞിട്ട് ഫ്ലോർ ക്ലീനിങ്ങോ ബാക്കി ഉള്ളതൊക്കെ നോക്കിയാൽ മതി |
15,937 | ആ അത്ര ചെയ്താൽ മതി പിന്നെ വൈകുന്നേരം വരുമ്പോഴല്ല പണിയല്ല ആ ഡിഷും കൂടി വാഷ് ചെയ്ത് വെച്ചാൽ പിന്നെ ഒന്നും ചെയ്യാൻ ഉണ്ടാവില്ലായിരിക്കും | ആ അത്രയും ചെയ്താൽ മതി പിന്നെ വൈകുന്നേരം വരുമ്പോഴുള്ള പണിയല്ലേ ആ ഡിഷും കൂടി വാഷ് ചെയ്ത് വെച്ചാൽ പിന്നെ വേറെ ഒന്നും ചെയ്യാൻ ഉണ്ടാവില്ലായിരിക്കും |
15,938 | ആ നാളത്തേക്ക് ഒരു പണി അഡ്വാൻ അത് സാരമല്ല ഒരു പണിയെന്ന് വെച്ച് കഴിഞ്ഞാൽ ആ | ആ നാളെത്തേക്ക് ഒരു പണി അത് സാരമില്ല ഒരു പണിയെന്നു വെച്ച് കഴിഞ്ഞാല് ആ |
15,939 | ആാ ലാസ്റ്റത്തെ റൂമില്ലേ നമ്മുടെ ഡെയനിംഗ് ഹാളിൻ്റെ അപ്പുറത്തുള്ള റൂം അവിടുത്തെ മാറാലൊക്കെ ഒന്ന് അടിച്ച്ടാണ് ലൈക്ക് കുറച്ച് ആൾക്കാർ വരുന്നുണ്ട് ഞങ്ങളുടെ നാട്ടിൽന്ന് അച്ഛനും അമ്മയൊക്കെ വരുന്നുണ്ട് അതും കൂടി ഒന്ന് ചെയ്താൽ മതി വേറെ ഒന്നും ചെയ്യാനില്ല നാടത്തേക്ക് | ആ ലാസ്റ്റിലത്തെ റൂമില്ലേ നമ്മുടെ ആ ഡെയിനിംഗ് ഹോളിന്റെ അപ്പുറത്തുള്ള റൂം അവിടുത്തെ മാറാലയൊക്കെ അടിച്ചിടണേ ലൈക് കുറച്ച് ആൾക്കാര് വരുന്നുണ്ട് ഞങ്ങളുടെ നാട്ടിൽ നിന്ന് അച്ഛനും അമ്മയൊക്കെ വരുന്നുണ്ട് അതും കൂടി ഒന്ന് ചെയ്താൽ മതി വേറെ ഒന്നും ചെയ്യാനില്ല ഇനി നാളെത്തേക്ക് |
15,940 | ആ ശരി ഒന്ന് ശ്രദ്ധിക്കണം കേട്ടോ എനിക്ക് മനസ്സിലായിരുന്നു പുതിയ ആളായപ്പോൾ അതിൻ്റെ ഒരു എക്സ്പീരിയൻസ് ഇല്ലായ്മ അതൊക്കെ ഉണ്ടാവും | ആ ശെരി ഒന്ന് ശ്രദ്ധിക്കണം കേട്ടോ എനിക്ക് മനസ്സിലായിരുന്നു പുതിയ ആളായപ്പോൾ അതിൻ്റെയൊരു എക്സ്പീരിയൻസ് ഇല്ലായ്മ അതൊക്കെ ഉണ്ടാവും |
15,941 | പിന്നെ തൻ്റെ കണ്ടീഷനും നമുക്കറിയില്ലല്ലോ വീട്ടിലെങ്ങനെയാണ് ഓരോരുത്തരുടെൊക്കെ വീടൊക്കെ വേറെ പോലെയല്ലേ | പിന്നെ തന്റെ കണ്ടീഷനും ഞമ്മൾക്ക് അറിയില്ലല്ലോ വീട്ടിലെങ്ങനെയാണ് ഓരോരുത്തരുടൊക്കെ ജീവിതമൊക്കെ വേറെ പോലെ അല്ലേ |
15,942 | ശരി നാള ശരിയാക്കിയാൽ മതി ആ ശരി | ശരി ആയി നാളെ ശരി ആക്കിയാൽ മതി ആ ശരി |
15,943 | ഇത് വിന്നേഴ്സ് റെസ്റ്റോറൻറല്ലേ | ഇത് വെന്നീസ് റസ്റ്റോറന്റ അല്ലേ |
15,944 | ആ ഞാൻ ഒരു നമ്മുടെ ഒരു ഉത്സവത്തിൻ്റെ ഒ ഒരു ആവശ്യത്തിന് വേണ്ടിയിട്ടായിുന്നേ | ഹാ ഞാന് ഒരു നമ്മടൊരു ഉത്സവത്തിന്ടെ ഒരു ആവശ്യത്തിനു വേണ്ടിയിട്ടായിരുന്നെ |
15,945 | നമ്മള അമ്പലത്തില കുറച്ച് മധുര പലഹാരങ്ങളൊക്കെ കൊടുക്കാൻ വേണ്ടിയിട്ടായിരുന്നു | നമ്മളമ്പലത്തില് കുറച്ച് മധുര പലഹാരങ്ങളൊക്കെ കൊടുക്കാന് വേണ്ടിയിട്ടായിരുന്നു |
15,946 | ആ അതെ അതെ അതെ | ആ അതെ അതെ അതെ |
15,947 | അപ്പോൾ അതിന് നിങ്ങളടുത്ത് അത്യാവശ്യം മധുരപലഹാരങ്ങളൊക്കെ ഉണ്ടോന്ന്റിയാൻ വേണ്ടിയിട്ടായിരുന്നു ഞാൻ വിളിച്ചത് | അപ്പോൾ അതിന് നിങ്ങള്ടടുത്ത് അത്യാവശ്യം മധുര പലഹാരങ്ങളൊക്കെ ഉണ്ടോന്നറിയാൻ വേണ്ടിട്ടായിരുന്നു ഞാന് വിളിച്ചത് |
15,948 | ആ നിങ്ങളുടെ ബേക്കറിയിലേക്കല്ലേ | ആ നിങ്ങളുടെ ബേക്കറിയിലേക്കല്ലേ |
15,949 | അവിടെയെല്ലാം അവൈലബിൾ ആയിട്ടുണ്ടോ | അവിടെയെല്ലാം അവൈലബ്ളായിട്ടുണ്ടോ |
15,950 | ആ ഓക്കെ ഓക്കെ അപ്പോൾ അതിനന്െന്തെങ്കിലും ഓഫറുകളോ കാര്യങ്ങളോ എന്തെങ്കിലും ഉണ്ടോ | ആ ഓക്കെ ഓക്കെ അപ്പോൾ അതിനെന്തെങ്കിലും ഓഫറുകളോ കാര്യങ്ങളോ എന്തെങ്കിലും ഉണ്ടോ |
15,951 | ഉണ്ടല്ലേ ഓക്കെ | ഉണ്ടല്ലേ ഓക്കേ |
15,952 | ആ ഇപ്പോൾ ഒന്നാമത് പൂജാ ഹോളി ഡേയ്സ ഒക്കെല്ലേ അപ്പോ അതിന്റേതായിട്ടുള്ള ഓഫറുകളും കാര്യങ്ങളൊക്കെ നിങ്ങളുടെ അടുത്തുണ്ടാാവുമല്ലോ അതാ വിളിച്ചു നോക്കിയത് | ആ ഇപ്പോൾ ഒന്നാമത് പൂജാ ഹോളിഡേയ്സ് ഒക്കെ അല്ലേ അപ്പം അതിൻ്റെതായിട്ടുള്ള ഓഫറുകളും കാര്യങ്ങളൊക്കെ നിങ്ങളടുത്തുണ്ടാവല്ലോ അതാ വിളിച്ചു നോക്കിയത് |
15,953 | എന്നാല ഒന്ന് അയച്ചു തരുമോ ഒന്ന് | എന്നാല് ഒന്ന് പ്പൊ അയച്ചു തരുവൊ ഒന്ന് |
15,954 | ഓക്കെ ഞാൻ ലൊക്കേഷൻ ഞാൻ വാട്സആപ്പ് ചെയ്തേക്കാം ഓക്കെ എന്നാൽ | ഓക്കെ ഞാന് ലൊക്കേഷന് ഞാന് വാടസ്ആപ്പ് ചെയ്തേക്കാം ഓക്കെന്നാ |
15,955 | അതെ എത്ര വർഷത്തേക്കുള്ളതാണ് | അതെ എത്ര വർഷത്തേക്കുള്ളതാണ് |
15,956 | ഓ അങ്ങനെ ടോട്ടൽ ആയിട്ട് ഉുള്ള എമൗണ്ട് അല്ലാണ്ട് വർഷം അല്ല അല്ലേ | ഓ അങ്ങനെ ടോട്ടൽ ആയിട്ടുള്ള എമ അല്ലാണ്ട് വർഷം അല്ലല്ലേ |
15,957 | ഇല്ല ലൈഫ് ഇൻഷുറൻസ് മതിയാവ പിന്നെ ഈ ആക്സിഡൻറ് ഒക്കെ സംഭവിച്ച കഴിഞ്ഞാൽ ഈ ക്ലെയിം എന്ത് ചെയ്യും ഇപ്പോൾ അറുപത് വയസ്സിിന ഉുള്ളിൽ | ഇല്ല ലൈഫ് ഇൻഷുറൻസ് മതിയാകും പിന്നെ ഈ ആക്സിഡൻറ്റ് ഒക്കെ സംഭവിച്ച് കഴിഞ്ഞാൽ ഈ ക്ലെയിം എന്ത് ചെയ്യും അപ്പോൾ അറുപത് വയസ്സിനുള്ളിൽ |
15,958 | ആറ് മാസത്തിലാണ് അപ്പോൾ മന്ത്ലി അടയ്ക്കണ്ട അല്ലേ | ആറ് മാസത്തിലാണ് അപ്പോൾ മന്ത്ലി അടക്കണ്ടല്ലെ |
15,959 | അപ്പോൾ അറുപതാമത്തെ വയസ്സിൽ നമുക്ക് എടുക്കാൻ പറ്റുള്ളൂ | അപ്പോൾ അറുപതാമത്തെ വയസില് നമുക്ക് എടുക്കാൻ പറ്റുവൊള്ളൂ |
15,960 | ഓ അപ്പോ നമുക്ക് ഇതിൽ ഇടയിലൊന്ന് എടുക്കാനും യൂസ് ചെയ്യാനും ഒന്നും പറ്റില്ല അതിൻ്റെ എമൗണ്ട് | ഓ അപ്പോൾ നമുക്ക് ഇതില് ഇടയിലൊന്നും എടുക്കാനോ യൂസ് ചെയ്യാനോ പറ്റില്ല അതിൻ്റെ എമൗണ്ട് |
15,961 | ട്ടിങ് തന്നെ ആരം രൂപയില | സ്റ്റാർട്ടിങ് തന്നെ ആയിരം രൂപയിലാ |
15,962 | എമൗണ്ട് പ്ലെയിം ഇതാവും | എമൗണ്ട് ക്ലെയിം സ്റ്റാൻഡ് ആവും |
15,963 | ബാക്കിയല്ല ബാക്കിയെല്ലാത്തിനും | ബാക്കി ബാക്കി എല്ലാത്തിനും |
15,964 | അപ്പോൾ ആ ലാസ്റ്റ് എമൗണ്ട് ആകുമ്പോൾ എത്ര വരും നമുക്ക്െടുക്കാൻ പറ്റും ലാസ്റ്റ് അറുപത് വയസ്സ് കഴിഞ്ഞാൽ പെൻഷനായിട്ട് തന്നെ വരും കുറച്ച് കുറച്ച് എമൗണ്ട് ആയിട്ട് വരുന്ന അല്ല ടോട്ടലായിട്ട് നമുക്ക് എടുക്കാൻ പറ്റുമോ | അപ്പോൾ ലാസ്റ്റ് എമൗണ്ട് ആകുമ്പോൾ എത്ര വരും നമുക്ക് എടുക്കാൻ പറ്റും ലാസ്റ്റ് അറുപത് വയസു കഴിഞ്ഞാൽ പെൻഷൻ ആയിട്ട് തന്നെ വരും കുറച്ച് കുറച്ച് എമൌണ്ട് ആയിട്ട് വരുന്നാ അല്ലേൽ ടോട്ടൽ ആയിട്ട് നമുക്ക് എടുക്കാൻ പറ്റുവോ |
15,965 | ആ കേൾക്കുന്നുണ്ട് | ആ കേൾക്കുന്നുണ്ട് |
15,966 | ആ അപ്പോ അത് നോമലേക്ക് കിട്ടും | ആ അപ്പോൾ അത് നോമിനീക്ക് കിട്ടും |
15,967 | പെൻഷൻ എത്ര എമൗണ്ട് വെച്ചിട്ട് തരും | അപ്പോൾ പെൻഷന് എത്ര എമൗണ്ട് വെച്ച് തരും |
15,968 | ആ അപ്പോ ആ എമൗണ്ടിന് അനുസരിച്ചിട്ട് ഉള്ളത് ഓക്കെ | ആ അപ്പോൾ ആ എമൗണ്ട്ന് അനുസരിച്ചിട്ടുള്ളത് ഓക്കേ |
15,969 | ഓക്കെ ക്ലിയർ | ഓക്കേ ക്ലിയർ ആയി |
15,970 | അല്ല ഡോക്യൂുമമെൻറ്റ്സ് എങ്ങനെ ഞാൻ എത്തിക്കണോ അല്ല വരുമോ ഇപ്പോ ചോദിക്കാൻ വ എന്നാൽ | അല്ല ഡോക്യൂമെൻറ്റ്സ് എങ്ങനെ ഞാൻ എത്തിക്കണോ അല്ല വരുവോ അത് ചോദിക്കാൻ വന്നതാ |
15,971 | ഫോട്ടോറെ ആവശ്യമുണ്ടോ | ഫോട്ടോ വല്ലതും ആവശ്യമുണ്ടോ |
15,972 | അപ്പോൾ ഞാൻ താങ്ക്യൂ | അപ്പോൾ ഞാൻ താങ്ക്യു |
15,973 | അതിന് പ്രത്യേകിച്ചൊരു വയസ്സുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല കാരണം ഏതൊരു കുട്ടിക്കും ഏതൊരു പ്രായത്തില വേണമെങ്കിലും ആരംഭിക്കാൻ പറ്റുന്ന ഒന്നാണ് ഈ ചിത്രരചനയൊക്കെ ഓരോ കുട്ടികളുടെ കഴിവനുസരിച്ചിരിക്കും അവരവരുടെ ഈ കലകളുടെ ആരംഭമൊക്കെ | അതിന് പ്രത്യേകിച്ച് ഒരു വയസ്സ് ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല കാരണം ഏതൊരു കുട്ടിക്കും ഏതൊരു പ്രായത്തിൽ വേണെങ്കിലും ആരംഭിക്കാൻ പറ്റുന്ന ഒന്നാണ് ഈ ചിത്ര രചനയൊക്കെ ഓരോ കുട്ടികളുടെ കഴിവ് അനുസരിച്ച് ഇരിക്കും അവരവരുടെ ഈ കലകളുടെ ആരംഭം ഒക്കെ |
15,974 | ആ ഒരു കുട്ടിക്ക് സ്വയം തോന്നി ചെയ്യുമ്പോഴാണ് അത് കുറച്ചുകൂടി തൃപ്തികരാവുക അല്ലാണ്ട് ഒരാൾ നിർബന്ധിിച്ചത് ചെയ്യുമ്പോൾ അതിലൊരു തൃപ്തി ഉണ്ടാവില്ല ആ കുട്ടിക്ക് എന്ത് തോന്നുന്നുും അത് ചെയ്യുമ്പോഴാണ് അതിനൊരു തൃപ്തി വരിക | ഒരു കുട്ടിക്ക് സ്വയം തോന്നി ചെയ്യുമ്പോഴാണ് അത് കുറച്ച് കൂടെ തൃപ്തികരാവുക അല്ലാണ്ട് ഒരാൾ നിർബന്ധിച്ച് അത് ചെയ്യുമ്പോൾ അതിലൊരു തൃപ്തി ഉണ്ടാവില്ല ആ കുട്ടിക്ക് എന്ത് തോന്നുന്നോ അത് ചെയ്യുമ്പോഴാണ് അതിനൊരു തൃപ്തി വരിക |
15,975 | പിന്നെ ഈ ഒരു ശരിയായ പ്രായം എന്ന് പറയാൻ ഒരു പ്ര അങ്ങനെൊരു വയസ്സില്ല ഏതൊരു കുട്ടിക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ പറ്റുന്നതാണ് ഈ ചിത്രരചനയൊക്കെ കുട്ടിയുടെ കഴിവനുസരിച്ചിരിക്കും കൂടുതലായിട്ടുള്ളത് | പിന്നെ ഒരു ശരിയായ പ്രായം എന്ന് പറയാൻ അങ്ങനെ ഒരു വയസില്ല ഏതൊരു കുട്ടിക്കും എപ്പോ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ ചിത്ര രചനയൊക്കെ കുട്ടിയുടെ കഴിവ് അനുസരിച്ചിരിക്കും കൂടുതൽ ആയിട്ടുള്ളത് |
15,976 | പിന്നെ അതിന് പ്രത്യേകിച്ച് ഒരു വൈസ ഉുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല | പിന്നെ അതിന് പ്രത്യേകിച്ച് ഒരു വയസ്സുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല |
15,977 | അതായത് ചിത്രരചനന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കുട്ടികൾക്ക് ഇൻട്രസ്റ്റ് തോന്നി ചെയ്യേണ്ടരു കാര്യമാണ് ഇൻട്രസ്റ്റ് ഇല്ലാണ്ട് ചെയ്യുമ്പോൾ അത് അതത്ര മനോഹരമൊന്നായിരിക്കില്ല ഇൻട്രസ്റ്റോട് കൂടി ചേരുമ്പോൾ കുറച്ചുകൂടെ | അതായത് ചിത്രരചന എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കുട്ടികൾക്ക് ഇൻട്രെസ്റ്റ് തോന്നി ചെയ്യേണ്ട ഒരു കാര്യമാണ് ഇൻട്രെസ്റ്റ് ഇല്ലാണ്ട് ചെയ്യുമ്പോൾ അത് അത്ര മനോഹരം ഒന്നും ആയിരിക്കില്ല ഇൻട്രെസ്റ്റോടു കൂടി ചെയ്യുമ്പോൾ കുറച്ച് കൂടെ |
15,978 | അതൊരു മനോഹരമായ ഒരു ചിത്രമായിട്ട് വരും പിന്നെ അതിന് പ്രയത്ന ഉണ്ടായി വരുന്ന പിള്ളേർക്കൊന്നും ചെയ്യാൻ പറ്റില്ല അതായത്രു മൂന്ന് ടു മൂന്ന് വയസ്സ് തൊട്ടൊക്കെ ചെയ്യാൻ പറ്റുായിരിക്കും ചെറിയൊരു | അതൊരു മനോഹരമായ ഒരു ചിത്രമായിട്ട് വരും പിന്നെ അതിന് ഉണ്ടായി വരുന്ന പിള്ളേർക്കൊന്നും ചെയ്യാൻ പറ്റില്ല അതായത് ഒരു മൂന്ന് ടു മൂന്ന് വയസ്സ് തൊട്ടൊക്കെ ചെയ്യാൻ പറ്റുമായിരിക്കും ചെറിയൊരു |
15,979 | ചെറുതായിട്ട ഇങ്ങനെ പെൻസിലൊക്കെ പിടിച്ചു തുടങ്ങുന്ന ഒരു പ്രായക ഇതാണ് കുട്ടികളുടെ ആ ഒരു വയസ്സ് തൊട്ട് ഏതൊരു കുട്ടിക്ക് എപ്പോൾ വേണേങ്കലും ചിത്രം വരയ്ക്കാൻ പറ്റും | ചെറുതായിട്ട് ഇങ്ങനെ പെൻസിലൊക്കെ പിടിച്ചു തുടങ്ങുന്ന ഒരു പ്രായം അതാണ് കുട്ടികളുടെ ആ ഒരു വയസ്സ് തൊട്ട് ഏതൊരു കുട്ടിക്കും എപ്പോ വേണെങ്കിലും ചിത്രം വരയ്ക്കാൻ പറ്റും |
15,980 | ഏതൊരു കുട്ടിയും ആഗ്രഹിക്കുന്ന പോലെ വരണെന്നൊന്നുമില്ല എങ്കിലും ചെയ്ത് ചെയ്ത് പരിശീലിച്ച് ബെറ്ററാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചിത്രരചന | ഏതൊരു കുട്ടിയും ആഗ്രഹിക്കണ പോലെ വരണം എന്നൊന്നുമില്ല എങ്കിലും ചെയ്ത് ചെയ്ത് പരിശീലിച്ച് ബെറ്ററാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചിത്രരചന |
15,981 | മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമോ | മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമോ |
15,982 | റിയ നിത നൂഹ ശാന്തി | റിയ നിത നൂഹ ശാന്തി |
15,983 | കൃഷിയെക്കുറിച്ച് ഞങ്ങൾ പുതിയ തലമുറയോട് എന്നും പറയാറുള്ളത് നാം ഒരു ചെടി നശിപ്പിക്കുകയാണെങ്കിൽ ഒരു പത്ത് ചെടി വെച്ച് പിടിപ്പിക്കണം ആദ്യം പത്ത് ചെടി വെച്ച് പിടിപ്പിച്ചതിന് ശേഷം മാത്രമേ ഒരു ചെടി നിങ്ങൾ നശിപ്പിക്കാവു | കൃഷിയെ കുറിച്ച് ഞങ്ങൾ പുതിയ തലമുറയോട് എന്നും പറയാറുള്ളത് നാം ഒരു ചെടി നശിപ്പിക്കുകയാണെങ്കിൽ ഒരു പത്ത് ചെടി വെച്ച് പിടിപ്പിക്കണം ആദ്യം പത്ത് ചെടി വച്ച് പിടിപ്പിച്ചതിന് ശേഷം മാത്രമേ ഒരു ചെടി നിങ്ങൾ നശിപ്പിക്കാവു |
15,984 | അതായത നമ്മുടെനമുക്ക് ആവശ്യമായ നമുക്കാവശ്യമായപച്ചക്കറിയും | അതായത് നമ്മുടെ നമുക്ക് ആവശ്യമായ ഓക്സിജനും നമുക്കാവശ്യമായ പച്ചക്കറിയും |
15,985 | എല്ലാം നമുക്ക് ജീവിക്കാൻ ആവശ്യമായ ആഹാര വസ്തുക്കളും ഭക്ഷ്യവസ്തുക്കളും എലലാംതരുന്നത് ചെടികളും എല്ലാമാണ് | എല്ലാം നമുക്ക് ജീവിക്കാൻ ആവശ്യമായ ആഹാര വസ്തുക്കളും ഭക്ഷ്യവസ്തുക്കളും എല്ലാം തരുന്നത് ചെടികളും കൃഷിക്കാരും എല്ലാമാണ് |
15,986 | അതുകൊണ്ടു തന്നെ കൃഷിയെ നമ്മൾ വളരെയധികം സ്നേഹിക്കണം നമ്മുടെ വീട്ടിൽ നമുക്കാവശ്യമായ പച്ചക്കറികളും | അതുകൊണ്ട് തന്നെ കൃഷിയെ നമ്മൾ വളരെ അധികം സ്നേഹിക്കണം നമ്മുടെ വീട്ടിൽ നമുക്കാവശ്യമായ പച്ചക്കറികളും |
15,987 | നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം ഉണ്ടാക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം എന്നാണ് നമ്മുടെ തലമുറയോട് പുതിയ തലമുറയോട് ഞങ്ങൾ പറയാറുള്ളത് നമ്മുടെ വീട്ടിലേക്ക് നമ്മുടെ വീട്ടിൽ നിറയെ പൂച്ചെടികൾ വളർത്തുക | നമുക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളെല്ലാം ഉണ്ടാക്കാൻ നാം ഓരോരുത്തരും മുന്നിട്ടെറങ്ങണം എന്നാണ് നമ്മുടെ തലമുറയോട് പുതിയ തലമുറയോട് ഞങ്ങൾ പറയാറുള്ളത് നമ്മുടെ വീട്ടിലേക്ക് നമ്മുടെ വീട്ടിൽ നിറയെ പൂച്ചെടികൾ വളർത്തുക |
15,988 | അതിൽ നിന്ന് പൂക്കൾിൽ പൂച്ചെടികളിൽ നിന്ന് പൂവ് പൂമ്പാറ്റ അതുപോലെ ചെറിയ ചെറിയ പ്രാണികളെല്ലാം വന്ന് പൂവ് തേൻ കുടിക്കുന്നു | അതിൽ നിന്ന് പൂക്കൾ പൂച്ചെടികളിൽ നിന്ന് പൂവ് പൂമ്പാറ്റ അതുപോലെ ചെറിയ ചെറിയ പ്രാണികളെല്ലാം വന്ന് പൂവ് തേൻ കുടിക്കുന്നു |
15,989 | അത് അവരുടെ ഭക്ഷണമാണ് അതേപോലെ അപ്പോൾ നമ്മൾ ഉണ്ടാക്കുന്ന പൂവിൽ നിന്ന് അവർക്ക് ഒരു അടുത്തൊരു ജീവിക്ക് നമുക്ക് ഭക്ഷണം നൽകാനായിട്ട് | അത് അവരുടെ ഭക്ഷണമാണ് അതേപോലെ അപ്പം നമ്മൾ ഉണ്ടാക്കുന്ന പൂവിൽ നിന്ന് അവർക്ക് ഒരു അടുത്തൊരു ജീവിക്ക് നമുക്ക് ഭക്ഷണം നൽകാനായിട്ട് |
15,990 | സാധിക്കുന്നു അതേപോലെ നമ്മളാലാവുന്ന എന്തെല്ലാം കാര്യങ്ങൾ നമുക്ക് കൃഷിയിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുക നമ്മളാലാവുന്ന നമുക്ക് ചെയ്യാൻ പറ്റുന്ന നമ്മുടെ വീടും പരിസരവും | സാധിക്കുന്നു അതേപോലെ നമ്മളാലാവുന്ന എന്തെല്ലാം കാര്യങ്ങൾ നമുക്ക് കൃഷിയിൽ ചെയ്യാൻ പറ്റു അതെല്ലാം ചെയ്യുക നമ്മളാലാവുന്ന നമുക്ക് ചെയ്യാൻ പറ്റുന്ന നമ്മുടെ വീടും പരിസരവും |
15,991 | വൃത്തിയാക്കാൻ നല്ല ഒരു കാര്യമാണ് ഒരു പൂ പൂന്തോട്ടം അല്ലെങ്കിൽ ഒരു പച്ചക്കറിത്തോട്ടം | വൃത്തിയാക്കാൻ നല്ല ഒരു കാര്യമാണ് ഒരു പൂന്തോ പൂന്തോട്ടം അല്ലങ്കിൽ ഒരു പച്ചക്കറിത്തോട്ടം |
15,992 | പൂന്തോട്ടത്തിൽ നമുക്ക് കുറെേ പൂക്കളെ ലഭിക്കും നമ്മുടെ വീട്ടിൽ വൃത്തിയാക്കി വെക്കാനും | പൂന്തോട്ടത്തിൽ നമുക്ക് കുറെ പൂക്കളെ ലഭിക്കും നമ്മുടെ വീ വീട്ടിൽ വൃത്തിയാക്കി വക്കാനും |
15,993 | എല്ലാം നല്ലതാണ് പൂത്തോട്ടം വളർത്തൽ അതായത് കുട്ടികൾക്ക് അതിലേക്ക് ഒരു ഇഷ്ടം തോന്നിയാൽ | എല്ലാം നല്ലതാണ് പൂന്തോട്ടം വളർത്തല് അതായത് കുട്ടികൾക്ക് അതിലേക്ക് ഒരു ഇഷ്ട്ടം തോന്നിയാൽ |
15,994 | അവരുടെ മനസ്സ് നല്ലതായി തീരുകയും അതിലേക്കൊരു സ ഇഷ്ടം വരുമ്പോൾ അവരെ നശിപ്പിക്കുന്ന ഒരു ശീലം ഇല്ലാതാവുകയും ചെയ്യും | അവരുടെ മനസ്സ് നല്ലതായി തീരുകയും അതിലേക്ക് ഒരൂ സം ഇഷ്ട്ടം വരുമ്പോൾ അവരെ നശിപ്പിക്കുന്ന ഒരു ശീലം ഇല്ലാതാവുകയും ചെയ്യും |
15,995 | പാത്രങ്ങളിലെ മികച്ചഓഫർഏതാണ് | പാത്രങ്ങളിലെ മികച്ച ഓഫർ ഏതാണ് |
15,996 | മേഘാലയയിൽ പതിനെട്ട് പ്ലസ് പ്രായക്കാർക്ക് കോവോവാക്സ് വാക്സിൻ എവിടെ നിന്ന് ലഭിക്കും | മേഘാലയയിൽ പതിനെട്ട് പ്ലസ് വയസ്സ് പ്രായക്കാർക്ക് കോവോവാക്സ് വാക്സിൻ എവിടെ നിന്ന് ലഭിക്കും |
15,997 | ചിത്രരചന ആളുകൾക്ക് രോഗശാന്തി നൽകുമെന്ന് നമുക്ക് വേണമെങ്കിൽ പറയാം കാരണമെന്തെന്നാൽ | ചിത്ര രചന ആളുകൾക്ക് രോഗ ശാന്തി നൽകുമെന്ന് നമുക്ക് വേണമെങ്കിൽ പറയാം കരണമെന്തെന്നാൽ |
15,998 | വ വയലാർ രാമവർമ്മ അങ്ങനെയുള്ള വലിയ വലിയ ചിത്രകാരന്മാരൊക്കെ വരച്ച ചിത്രങ്ങൾ നമ്മൾ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൽ വളരെയധികം അർത്ഥങ്ങൾ ഒളിച്ചിരിപ്പുണ്ട് ആ അർത്ഥങ്ങൾ മനസ്സിലാക്കണമെങ്കിൽ വളരെയധികം കഴിവും ആവശ്യമാണ് | വ വയലാർ രാമവർമ അങ്ങനെയുള്ള വലിയ വലിയ ചിത്രകാരന്മാരൊക്കെ വരച്ച ചിത്രങ്ങൾ നമ്മൾ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൽ വളരെയധികം അർഥങ്ങൾ ഒളിച്ചിരിപ്പുണ്ട് ആ അർഥങ്ങൾ മനസ്സിലാക്കണമെങ്കിൽ വളരെയധികം കഴിവും ആവശ്യമാണ് |
15,999 | വലിയ വലിയ ചിത്രകാരന്മാരുടെ ചിത്രങ്ങൾ നിരീക്ഷിക്കുമ്പോൾ നമ്മൾ വളരെ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട് എങ്ങനെയാണ് അവര ഈ ചിത്രങ്ങൾ വരച്ചതെന്ന് ചിലതൊക്കെ ഫോട്ടോ എടുത്ത്വിടെ വെച്ചതാണോ എന്ന് പോലും നമ്മൾ സംശയിച്ചു പോകും അത്ര മനോഹരമാണ് ചില ചിത്രങ്ങൾ കാണാൻ | വലിയ വലിയ ചിത്രകാരന്മാരുടെ ചിത്രങ്ങൾ നിരീക്ഷിക്കുമ്പോൾ നമ്മൾ വളരെ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് എങ്ങനെയാണ് അവരീ ചിത്രങ്ങൾ വരച്ചത് എന്ന് ചിലതൊക്കെ ഫോട്ടോയെടുത്ത് അവിടെ വെച്ചതാണോ എന്ന് പോലും നമ്മൾ സംശയിച്ചുപോകും അത്ര മനോഹരമാണ് ചില ചിത്രങ്ങൾ കാണാൻ |
16,000 | പേരറിയാത്ത ഒരുപാട് ചിത്രകാരന്മാർ നമ്മുടെ ഈ ലോകത്തുണ്ട് അവരുടെയൊക്കെ ചിത്രങ്ങൾ ഇപ്പോഴും പുറത്ത് വന്ന കാണില്ല | പേരറിയാത്ത ഒരുപാട് ചിത്രകാരന്മാർ നമ്മുടെ ഈ ലോകത്തുണ്ട് അവരുടെയൊക്കെ ചിത്രങ്ങൾ ഇപ്പോഴും പുറത്ത് വന്നുകാണില്ല |
16,001 | ഒരു ചിത്രകാരൻ്റെ ഏറ്റവും വേണ്ട ഒരു കഴിവ് എന്ന് പറയുന്നത് ഞാൻ പറയും ക്ഷമയാണ് ക്ഷമയുണ്ടെങ്കിൽ കലാകാരന് അത്രയും നിരീക്ഷിച്ചുകണ്ട് ഒരു ചിത്രം ഭാവനയിലൂടെ വരയ്ക്കാൻ വേണ്ടി സാധിക്കും | ഒരു ചിത്രകാരൻ്റെ എറ്റവും വേണ്ട ഒരു കഴിവ് എന്ന് പറയുന്നത് ഞാൻ പറയും ക്ഷമയാണ് ക്ഷമയുണ്ടെങ്കിൽ കലാകാരന് അത്രയും നിരീക്ഷിച്ചുകൊണ്ട് ഒരു ചിത്രം ഭാവനയിലൂടെ വരയ്ക്കാൻ വേണ്ടി സാധിക്കും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.