Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
16,002
കഴിവ് എന്തായാലും വേണ്ട ഒരു കാര്യം തന്നെയാണ് ഒട്ടുമില്ലാത്ത ഒരു കഴിവില്ലാത്ത ഒരു വ്യക്തിക്ക് ക്ഷമയും ഭാവനയും ഉണ്ടെങ്കിൽ ഒരു ചിത്രം രൂപീകരിക്കാൻ സാധിക്കുകയില്ല കഴിവുള്ളവനാണല്ലോ ചിത്രം വരയ്ക്കാൻ
കഴിവ് എന്തായാലും വേണ്ടൊരു കാര്യം തന്നെയാണ് ഒട്ടുമില്ലാത്ത ഒരു കഴിവില്ലാത്ത ഒരു വ്യക്തിക്ക് ക്ഷമയും ഭാവനയും ഇണ്ടെങ്കിൽ ഒരു ചിത്രം രൂപീകരിക്കാൻ സാധിക്കുകയില്ല കഴിവുള്ളവനാണല്ലോ ചിത്രം വരയ്ക്കാൻ
16,003
അവിടെ ശ്രമിക്കുന്നത് ആ ഒരു കഴിവുള്ളചിത്രകാരന് ഒരുചിത്രത്തെ ഇനിയും മെച്ചപ്പെടുത്തണമെങ്കിൽ ക്ഷമ വേണമെന്ന് തന്നെ ഞാൻ പറയും
അവിടെ ശ്രമിക്കുന്നത് ആ ഒരു കഴിവുള്ള ചിത്രകാരന് ഒരു ചിത്രത്തെ ഇനിയും മെച്ചപ്പെടുത്തണമെങ്കിൽ ക്ഷമ വേണമെന്ന് തന്നെ ഞാൻ പറയും
16,004
അതിനുശേഷം ഭാവന നമ്മൾ മനസ്സില ഒരു ചിത്രം ഇങ്ങനെ കാണുക മനസ്സില ഒരു ചിത്രം കണ്ടതിനു ശേഷം കഴിവുള്ള ഒരു ചിത്രകാരന് അത്േ പേപ്പറിൽ പകർത്താൻ വേണ്ടി സാധിക്കും
അതിനുശേഷം ഭാവന നമ്മൾ മനസ്സിലൊരു ചിത്രമിങ്ങനെ കാണുക മനസ്സിലൊരു ചിത്രം കണ്ടതിനു ശേഷം കഴിവുള്ള ഒരു ചിത്രകാരന് അത് പേ പേപ്പറിൽ പകർത്താൻ വേണ്ടി സാധിക്കും
16,005
അതുപോലെ തന്നെ വേറൊരു ചിത്രം കാണുമ്പോൾ നമ്മളത് നന്നായി നിരീക്ഷിക്കുക നിരീക്ഷിക്കുന്നതിലൂടെ പല അർഥങ്ങളും നമുക്ക്
അതുപോലതന്നെ വേറൊരു ചിത്രം കാണുമ്പോൾ നമ്മളത് നന്നായി നിരീക്ഷിക്കുക നിരീക്ഷിക്കുന്നതിലോടെ പല അർഥങ്ങളും നമുക്ക്
16,006
ആ നിരീക്ഷണത്തിലൂടെ നമുക്ക് വേറെ ഒരു ടോപപിക നമുക്ക് കിട്ടും ആ ടോപ്പിക്കിലൂടെ നമുക്ക് വേറൊരു ചിത്രം
ആ നിരീക്ഷണത്തിലൂടെ നമുക്ക് വേറെ ഒരു ടോപ്പിക് നമുക്ക് കിട്ടും ആ ടോപ്പിക്കിലൂടെ നമുക്ക് വേറൊരു ചിത്രം
16,007
വരയ്ക്കാൻ വേണ്ടി സാധിക്കും അപ്പോൾ ഒരു കലാകാരന് വേണ്ടത് ക്ഷമ വേണം അതുപോലെ തന്നെ നിരീക്ഷണ ശക്തി വളരെ അത്യാവശ്യമാണ്
വരയ്ക്കാൻ വേണ്ടി സാധിക്കും അപ്പോൾ ഒരു കലാകാരന് വേണ്ടത് ക്ഷമ വേണം അതുപോലതന്നെ നിരീക്ഷണ ശക്തി വളരെ അത്യാവശ്യമാണ്
16,008
നല്ലൊരു ചിത്രത്തെ നമ്മൾ നിരീക്ഷിിച്ച നോക്കുമ്പോൾ നമുക്ക് പല അർത്ഥങ്ങൾ ലഭ്യമാകും നമ്മുടെ മനസ്സിന് വളരെ ശാന്തത ലഭിക്കുകയും ചെയ്യും കാരണം അത്രയും മനോഹരമായ ഒരു ചിത്രം കാണുമ്പോൾ നമ്മൾ അതിശയിച്ച് അവിടെ നിന്ന്ു പോവുകയാണ് എങ്ങനെയാണ് ഇതിൽ ഇത്രയും അർത്ഥത്തോടെ ഇവർക്ക് വരയ്ക്കാൻ കഴിയുക എന്നുള്ളത്
നല്ലൊരു ചിത്രത്തെ നമ്മൾ നിരീക്ഷിച്ചു നോക്കുമ്പോൾ നമുക്ക് പല അർഥങ്ങൾ ലഭ്യമാകും നമ്മുടെ മനസ്സിന് വളരെ ശാന്തത ലഭിക്കുകയും ചെയ്യും കാരണം അത്രയും മനോഹരമായ ഒരു ചിത്രം കാണുമ്പോൾ നമ്മൾ അതിശയിച്ച് അവിടെ നിന്ന് പോകുകയാണ് എങ്ങനെയാണ് ഇതിൽ ഇത്രയും അർഥതോടെ ഇവർക്ക് വരയ്ക്കാൻ കഴിയുക എന്നുള്ളത്
16,009
ഇപ്പോൾ പല കാലാവസ്ഥകളിലും ചെടികള നന്നായിട്ട് വളരുന്ന ഒരു ഇതാണുള്ളത് നമ്മള അതിനനുസരിച്ച് വെള്ളവും കാര്യങ്ങളൊക്കെ ഒഴിച്ച് കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള ചെടികളും കാര്യങ്ങളൊക്കെ ഉണ്ടാവും
അപ്പോൾ പല കാലാവസ്ഥകളിലും ചെടികൾ നന്നായിട്ട് വളരുന്ന ഒരു ഇതാണുള്ളത് നമ്മളതിന് അനുസരിച്ച് വെള്ളവും കാര്യങ്ങളൊക്കെ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള ചെടികളും കാര്യങ്ങളൊക്കെ ഉണ്ടാവും
16,010
ഇപ്പോൾ ഓരോ കാലാവസ്ഥകളിലും പല രീതിയിലുള്ള ചെടികൾ ഉണ്ടാകുന്ന ഒരു കാലാവസ്ഥയാണ് കാരണം എെന്താ വെച്ച് കഴിഞ്ഞാൽ ഇപ്പോന്ന് പറഞ്ഞു കഴിഞ്ഞാൽ് ഒരു വ്യത്യസ്തപരമായിട്ടുള്ള ഒരു കാലാവസ്ഥയും കാര്യങ്ങളൊക്കെയാണ് ഉള്ളതെന്ന് പറയാം
ഇപ്പോൾ ഓരോ കാലാവസ്ഥകളിലും പല രീതിയിലുള്ള ചെടികള് ഉണ്ടാവുന്നൊരു കാലാവസ്ഥയാണ് കാരണം എന്തെന്ന് വെച്ചു കഴിഞ്ഞാല് ഇപ്പോഴെന്ന് പറഞ്ഞുകഴിഞ്ഞാൽ ഒരു വ്യത്യസ്തപരമായിട്ടുള്ള ഒരു കാലാവസ്ഥയും കാര്യങ്ങളൊക്കെയാണ് ഉള്ളതെന്ന് പറയാം
16,011
കാരണം ഇപ്പം മഴ ടൈമിലൊന്നും അങ്ങനെ നല്ല രീതിയിലുള്ള മഴയും കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്
കാരണം ഇപ്പോൾ മഴ ടൈമിൽ ഒന്നും അങ്ങനെ നല്ല രീതിയിലുള്ള മഴയും കാര്യങ്ങളും ഒന്നും ഇല്ലാത്ത കൊണ്ട്
16,012
ചിലപ്പോൾ ചെടികളൊക്കെ ഉണങ്ങി പോകാനുള്ള സാധ്യതകളൊക്കെ വളരെ കൂടുതലാണ് അപ്പം നമ്മള് നല്ല രീതിയിലതിന് വെള്ളവും കാര്യങ്ങളൊക്കെ ഒഴിച്ചു കൊടുത്താൽ മാത്രമേ അതിനനുസരിച്ചുള്ള വെള്ളവും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ അപ്പോ അത് നമ്മള് മെയിനായിട്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അപ്പം അത് നല്ല രീതിയിൽ ചെയ്തില്ലെങ്കില് ഇപ്പം ചെടികളൊക്കെ പെട്ടെന്ന് ഉണങ്ങി പോകാനും അങ്ങനത്തെ പല രീതിയിലുള്ള സാധ്യതകളൊക്കെുണ്ട്
ചിലപ്പോൾ ചെടികളൊക്കെ ഉണങ്ങി പോകാനുള്ള സാധ്യതകളൊക്കെ വളരെ കൂടുതലാണ് അപ്പോൾ നമ്മൾ നല്ല രീതിയിൽ അതിന് വെള്ളവും കാര്യങ്ങളൊക്കെ ഒഴിച്ചു കൊടുത്താൽ മാത്രമേ അതിനനുസരിച്ചുള്ള വെള്ളവും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ അപ്പോൾ അത് നമ്മൾ മെയിനായിട്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അപ്പോൾ അത് നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ ഇപ്പോൾ ചെടികളൊക്കെ പെട്ടെന്ന് ഉണങ്ങി പോകാനും അങ്ങനത്തെ പല രീതിയിലുള്ള സാധ്യതകളൊക്കെ ഉണ്ട്
16,013
ഇപ്പോൾ ഇപ്പോൾ ഓരോ ചെടികളും ഇപ്പോൾ റോസയുണ്ട് ഡാലിയ അങ്ങനത്തെ പല രീതിയിലുള്ള ചെടികളുണ്ട് ഇതൊക്കെ നമുക്ക് നല്ല രീതിയിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ്
അപ്പോൾ ഇപ്പോൾ ഓരോ ചെടികള് ഇപ്പോൾ റോസ ഉണ്ട് ഡാലിയ അങ്ങനത്തെ പല രീതിയിലുള്ള ചെടികളുണ്ട് ഇതൊക്കെ നമുക്ക് നല്ല രീതിയില് വളർത്തി എടുക്കാൻ പറ്റുന്ന ഒന്നാണ്
16,014
നിങ്ങൾ എങ്ങനെ ഒരു നല്ല തുക്ക പാചകം ചെയ്യും
നിങ്ങൾ എങ്ങനെ ഒരു നല്ല തുക്പ പാചകം ചെയ്യും
16,015
നമ്മളുടെ പ്രദേശത്തെ പ്രശസ്തമായ സ്കൂളുകളൾന്ന് പറഞ്ഞാൽ ഒരുപാട് സ്കൂളുകളുണ്ട് ജി വി എച്ച് എസ് എസ് ഗവൺമെൻറ്ാണെങ്കിലും പ്രൈവറ്റ ആാണെങ്കിലും അങ്ങനെയുള്ള ഒരുപാട് സ്കൂളുകളൊക്കെുണ്ട് അതിൻ്റെ പ്രത്യേകതാന്ന് പറഞ്ഞാൽ പ്രൈവറ്റിലാണെങ്കിൽ നമ്മൾ പൈസ കൊടുത്തിട്ടാണ് പഠിക്കുന്നത് അതുപോരായിട്ട് അതി്റെ പുറമെ ഫീസ് കാര്യങ്ങള് അങ്ങനെ ബുക്കിൻ്റെ പൈസ
നമ്മളുടെ പ്രദേശത്തെ പ്രശസ്തമായ സ്കൂളുകൾ എന്ന് പറഞ്ഞാൽ ഒരുപാട് സ്കൂളുകൾ ഉണ്ട് ജി വി എച്ച് എസ് എസ് ഗവൺമെൻറ് ആണെങ്കിലും പ്രൈവറ്റ് ആണെങ്കിലും അങ്ങനെയുള്ള ഒരുപാട് സ്കൂളുകളൊക്കെ ഉണ്ട് അതിൻ്റെ പ്രത്യേകതാന്ന് പറഞ്ഞാൽ പ്രൈവറ്റ് ആണെങ്കിൽ നമ്മൾ പൈസ കൊടുത്തിട്ടാണ് പഠിക്കുന്നത് അതുപോരാഞ്ഞിട്ട് അതിന് പുറമെ ഫീസ് കാര്യങ്ങൾ അങ്ങനെ ബുക്കിൻ്റെ പൈസ
16,016
പി ടി എ ഫണ്ട് അങ്ങനെയുള്ള ഒരുപാട് പൈസകൾ വേണം ചേരാൻ പോകുമ്പോൾ തന്നെ നല്ലൊരു പൈസ ചിലവാണ് പ്ര കൂടുതൽ പറഞ്ഞാൽ പൈസ കെട്ടി പഠിക്കുന്നതാണ് ഈ പ്രൈവറ്റിലൊക്കെ എന്നാൽ ഗവൺമെൻറ്റന്നാണെങ്കിൽ
പി ടി എ ഫണ്ട് അങ്ങനെയുള്ള ഒരുപാട് പൈസകൾ വേണം ചേരാൻ പോകുമ്പോൾ തന്നെ നല്ലൊരു പൈസ ചെലവാണ് പ്ര കൂടുതൽ പറഞ്ഞാൽ പൈസ കെട്ടി പഠിക്കുന്നതാണ് ഈ പ്രൈവറ്റിലൊക്കെ എന്നാൽ ഗവൺമെൻറ്ന്ന് ആണെങ്കിൽ
16,017
മാസത്തിൽ വരുന്ന ഒരു പി ടി എ ഫണ്ട് മാത്രമേ ഉള്ളൂ വേറെൊരു പിരിവ് കാര്യങ്ങളൊന്നുമില്ല നമുക്ക് നമ്മുടെ ഗവൺമെൻറ്ായിട്ട് ഗവൺമെൻറ് പ്രൈവറ്റും തമ്മിൽ വ്യത്യാസമൊന്നുമില്ല പ്രൈവറ്റ് പഠിപ്പിക്കുന്നത് തന്നെയാണ് ഗവൺമെന്റ്റും പഠിപ്പിക്കുന്നത് ഗവൺമെൻറ് പഠിപ്പിക്കുന്ന തന്നെയാണ് പ്രൈവറ്റും പഠിപ്പിക്കുന്നത് എന്നാൽ
മാസത്തില് വരുന്ന ഒരു പിടിഎ ഫണ്ട് മാത്രമേയുള്ളൂ വേറെ ഒരു പിരിവു കാര്യങ്ങളൊന്നുമില്ല നമുക്ക് നമ്മുടെ ഗവൺമെൻറ് ആയിട്ട് ഗവൺമെൻറ് പ്രൈവറ്റ് തമ്മിൽ വ്യത്യാസമൊന്നുമില്ല പ്രൈവറ്റ് പഠിപ്പിക്കുന്നത് തന്നെയാണ് ഗവൺമെന്റിലും പഠിപ്പിക്കുന്നത് ഗവൺമെൻറ് പഠിപ്പിക്കുന്നത് തന്നെയാണ് പ്രൈവറ്റ് പഠിപ്പിക്കുന്നത് എന്നാൽ
16,018
കുറച്ച് റിച്ച ആായിട്ടുള്ള പൈസയുള്ള ആളുകളാരൊക്കെ പ്രൈവറ്റിലാണ് കുട്ടികളെ കൊണ്ടുപോയി ചേർത്തുന്നത് എന്നാൽ നമ്മളെ പോലെയുള്ള സാധാരണക്കാരായ ആളുകളൊക്കെ ഗവൺമെൻറിൽ തന്നെയാണ് പഠിക്കുന്നത് ഞാനും ഗവൺമെൻറ് സ്കൂളിൽ തന്നെയാണ് പഠിച്ചതും
കുറച്ച് റിച്ച് ആയിട്ടുള്ള പൈസ ഉള്ള ആൾക്കാർക്കാരുകളൊക്കെ പ്രൈവറ്റിലാണ് കുട്ടികളെക്കൊണ്ട് പോയി ചേർത്തുന്നത് എന്നാൽ നമ്മളെപ്പോലുള്ള സാധാരണക്കാരായ ആളുകളൊക്കെ ഗവൺമെന്റിൽ തന്നെയാണ് പഠിക്കുന്നത് ഞാനും ഗവൺമെന്റ് സ്കൂൾ തന്നെയാണ് പഠിച്ചതും
16,019
ഹിമാലയത്തിന് എത്ര ഉയരമുണ്ട്
ഹിമാലയത്തിന് എത്ര ഉയരമുണ്ട്
16,020
ഒരു കമ്പനി കണ്ടെത്തുന്നതിന് തിരയുക നിങ്ങൾക്ക് താൽപ്പര്യമുള്ളകമ്പനിയുമായി ബന്ധപ്പെടുക
ഒരു കമ്പനി കണ്ടെത്തുന്നതിന് ഓൺലൈനിൽ തിരയുക നിങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനിയുമായി ബന്ധപ്പെടുക
16,021
കൃഷി ചെയ്യുന്നത് പുരാതനമായ കൈമാറി വരുന്ന അറിവിലൂടെ ആണ്
കൃഷി ചെയ്യുന്നത് വളരെ പുരാതനമായ കൈമാറി വരുന്ന അറിവിലൂടെ ആണ്
16,022
ഒരു കൃഷി ചെയ്യുമ്പോൾകർഷകന് ആകൃഷിയെക്കുറിച്ച് പൂർണ്ണ അറിവ് ലഭിക്കുന്നതായിരിക്കുംഅത് തലമുറകളായി കൈമാറി വരുന്ന അറിവും
ഒരു കൃഷി ചെയ്യുമ്പോൾ കർഷകന് ആ കൃഷിയെക്കുറിച്ച് പൂർണ്ണ അറിവ് ലഭിക്കുന്നതായിരിക്കും അത് തലമുറകളായി കൈമാറി വരുന്ന അറിവും
16,023
ഇപ്പോൾ സർക്കാർ കൃഷി ഭവനിലൂടെ നൽകുന്ന മറ്റ് വിവരങ്ങളും കൂട്ടിയിണക്കിയാണ് കൃഷി നടക്കുന്നത്
ഇപ്പോൾ സർക്കാർ കൃഷിഭവനിലൂടെ നൽകുന്ന മറ്റു വിവരങ്ങളും കൂട്ടിയിണക്കിയാണ് കൃഷി നടക്കുന്നത്
16,024
എപ്പോൾ നടണം എങ്ങനെ നടണം എന്നെല്ലാം കർഷകന് വളരെ വ്യക്തമായിട്ട അറിയാം അത് പ്രധാനമായും തീരുമാനിക്കപ്പെടുന്നത് വെള്ളത്തിൻ്റെ ലഭ്യതയും
എപ്പോൾ നടണം എങ്ങനെ നടണം എന്നെല്ലാം കർഷകന് വളരെ വ്യക്തമായിട്ടറിയാം അത് പ്രധാനമായും തീരുമാനിക്കപ്പെടുന്നത് വെള്ളത്തിൻ്റെ ലഭ്യതയും
16,025
നടുന്ന വിത്തിൻ്റെ പ്രത്യേകതകളം വെച്ചാണ്
നടുന്ന വിത്തിൻ്റെ പ്രത്യേകതകളും വെച്ചാണ്
16,026
വെള്ളം ലഭ്യമായാല കർഷകന് കൃഷി നട്ട് അത് നേരെ പരിപാലിക്കാൻ പറ്റുള്ളൂ അത് കാരണം മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണെങ്കിൽ വ്യക്തമായി നല്ല ശക്തമായി മഴ പെയ്യാൻ തുടങ്ങുമ്പോൾ മാത്രമേ കൃഷി കർഷകന് അത് നടാനും മറ്റു കാര്യങ്ങൾക്കും പറ്റുള്ളൂ
വെള്ളം ലഭ്യമായാലേ കർഷകന് കൃഷി നട്ട് അത് നേരെ പരിപാലിക്കാൻ പറ്റുകയുളളൂ അത് കാരണം മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷി ആണെങ്കിൽ വ്യക്തമായും നല്ല ശക്തമായ മഴ പെയ്യാൻ തുടങ്ങുമ്പോൾ മാത്രമേ കർഷകന് അത് നടാനും മറ്റ് കാര്യങ്ങൾക്കും പറ്റുള്ളൂ
16,027
അല്ല മറ്റ് കിണറുകളോ അല്ലെങ്കിൽ കനാലുകളോ ഉപയോഗിച്ച് വെള്ളം നനയ്ക്കാൻ പറ്റുന്ന കൃഷിത്തോട്ടമാണെങ്കിൽ അതിൻ്റെ സഹായത്തോടുകൂടി കർഷകന് നടാവുന്നതാണ്
അല്ല മറ്റു കിണറുകളോ അല്ലെങ്കിൽ കനാലുകളോ ഉപയോഗിച്ച് വെള്ളം നനയ്ക്കാൻ പറ്റുന്ന കൃഷി ത്തോട്ടമാണെങ്കിൽ അതിൻ്റെ സഹായത്തോടു കൂടി കർഷകന് നടാവുന്നതാണ്
16,028
എങ്ങനെയാണെങ്കിലും വെള്ളത്തിൻ്റെ ലഭ്യതയും മാത്രമല്ല കാലാവസ്ഥ അനുകൂലമാകുമ്പോഴും ആണ് കർഷകൻ നടുന്നത്
എങ്ങനെ ആണെങ്കിലും വെള്ളത്തിൻ്റെ ലഭ്യതയും മാത്രമല്ല കാലാവസ്ഥ അനുകൂലമാകുമ്പോഴും ആണ് കർഷകൻ നടുന്നത്
16,029
കാലാവസ്ഥ ഒരു പ്രധാന ഘടകമാണ് കൃഷിക്ക് ചില കൃഷികൾ വളരെ പ്രത്യേക കാലാവസ്ഥകളിൽ മാത്രം ചെയ്യാൻ പറ്റുന്നതും ചില മിക്ക കാലാവസ്ഥകളിലും ചെയ്യാൻ പറ്റുന്നതുമാണ് അതുകൊണ്ട് ഏത് കൃഷി രീതിയാണോ ചെയ്യുന്നത് അതിനനുസരിച്ച്
കാലാവസ്ഥ ഒരു പ്രധാന ഘടകമാണ് കൃഷിയ്ക്ക് ചില കൃഷിയിൽ വളരെ പ്രത്യേക കാലാവസ്ഥകളിൽ മാത്രം ചെയ്യാൻ പറ്റുന്നതും ചില മിക്ക കാലാവസ്ഥകളിലും ചെയ്യാൻ പറ്റുന്നതുമാണ് അതുകൊണ്ടു ഏതു കൃഷി രീതി ആണോ ചെയ്യുന്നത് അതിനനുസരിച്ച്
16,030
കാലാവസ്ഥയക്ക് അനുയോജ്യമായി സമയക്രമത്തിൽ കൃഷി ആരംഭിക്കുന്നതാണ്
കാലാവസ്ഥയ്ക്ക് അനുയോജ്യമായി സമയക്രമത്തിൽ കൃഷി ആരംഭിക്കുന്നതാണ്
16,031
ദുബായ് പേരിസ് ലണ്ടൻ ടോക്കിയോ
ദുബായ് ന്യൂയോർക്ക് പേരിസ് ലണ്ടൻ ടോക്കിയോ
16,032
ഇപ്പോൾ ഞാൻ ഞാൻ പഠിച്ചിട്ടില്ല പക്ഷേ എൻ്റെ കോളേജിൽ അതുണ്ടായിരുന്നു ഞാൻ പഠിച്ച കോളേജില ഇപ്പോൾ ബി ആർക്കന്ന് പറഞ്ഞിട്ടൊരു സെക്ഷൻ തുടങ്ങിയിണ്ട് ബാച്ചിൽ ഓഫ് ആർക്കിടെക്ചർ
ഇപ്പോൾ ഞാൻ ഞാൻ പഠിച്ചിട്ടില്ല പക്ഷേ എന്റെ കോളേജില് അത് ഉണ്ടായിരുന്നു ഞാൻ പഠിച്ച കോളേജില് ഇപ്പോൾ ബി ആർക്കെന്ന് പറഞ്ഞിട്ടൊരു സെക്ഷൻ തുടങ്ങിയിട്ടുണ്ട് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ
16,033
അതിലെന്താ വെച്ച് കഴിഞ്ഞാൽ നമ്മുടെ ഇൻറീരിയർ ഡിസൈൻ നമ്മുടെ വീടിിൻ്റെ കാര്യങ്ങള അങ്ങനെ ആർക്കിടെക്ചർ വലിയ വലിയ ബിൽഡിങ്ങിൻ്റെ ആർക്കിടെക്ചർ
അതിലെന്താ വെച്ച് കഴിഞ്ഞാൽ നമ്മുടെ ഇൻറീരിയർ ഡിസൈൻ നമ്മുടെ വീടിൻ്റേയും കാര്യങ്ങൾ അങ്ങനെ ആർക്കിടെക്ചർ വലിയ വലിയ ബിൽഡിങ്ങിന്റെ ആർക്കിടെക്ചറ്
16,034
അങ്ങനത്തെ കാര്യങ്ങളൊക്കെ ഇപ്പോൾ വരയ്ക്കാൻ കഴിവുള്ള കുട്ടികൾക്ക് അങ്ങനത്തെയാണ് മെയിനായിട്ട് അവർ ഫോക്കസ് ചെയ്യണത് അതൊരു നല്ല ജോലി സാധ്യതയും കാര്യങ്ങളൊക്കെ ഉള്ളതാണ്
അങ്ങനത്തെ കാര്യങ്ങളൊക്കെ ഇപ്പോൾ വരയ്ക്കാൻ കഴിവുള്ള കുട്ടികൾക്ക് അങ്ങനത്തെയാണ് മെയിനായിട്ടവര് ഫോക്കസ് ചെയ്യുന്നത് അതൊരു നല്ല ജോലി സാധ്യതയും കാര്യങ്ങളൊക്കെ ഉള്ളതാണ്
16,035
ഇപ്പോൾ നമ്മൾ് നോക്കുകാണെന്ന് പറയുമ്പോൾ ഓരോ തല തലങ്ങളിലും വിവിധമായ ഇപ്പോൾ എന്താ നോക്കുകണ നമ്മള് മെയിനായിട്ട് നോക്കുമ്പോൾ ബിൽഡിങ്ങുകളും കാര്യങ്ങളൊക്കെ ഇഷ്ടംപലെ വന്നുകൊണ്ടിരിക്കുന്നുണ്ട്
ഇപ്പോൾ നമ്മൾ നോക്കുകയാണെന്ന് പറയുമ്പോൾ ഓരോ തലത്തി തലങ്ങളിലും വിവിധമായ ഇപ്പോൾ എന്താ നോക്കണേ നമ്മള് മെയിനായിട്ട് നോക്കുമ്പോൾ ബിൽഡിങ്ങുകളും കാര്യങ്ങളൊക്കെ ഇഷ്ടം പോലെ വന്നു കൊണ്ടിരിക്കുന്നുണ്ട്
16,036
അപ്പോൾ അതിനൊക്കെ ഒരുപാട് ആർക്കിടെക്ചർമാരും കാര്യങ്ങളൊക്കെ വേണം അപ്പോൾ പണ്ടത്തെ പോലെയൊന്നുമല്ല ഓരോത്തിനും കൃത്യമായ പ്ലാനിങ്ങും കാര്യങ്ങളും ഇപ്പോൾ നമ്മള ഒരു ബിൽഡിങ്
അപ്പോൾ അതിനൊക്കെ ഒരുപാട് ആർക്കിടെക്ചർമാരും കാര്യങ്ങളൊക്കെ വേണം അപ്പോൾ പണ്ടത്തെപ്പോലെയൊന്നുമല്ല ഓരോത്തിനും ഇപ്പോൾ കൃത്യമായ പ്ലാനിങ്ങും കാര്യങ്ങളും ഇപ്പോൾ നമ്മള് ഒരു ബിൽഡിങ്
16,037
പണിയാനാണെങ്കിലും അത് അതുപോലെ അത് ഇടിച്ച പൊളിക്കാനാണെങ്കിലും നമ്മള് കൃത്യമായിട്ടുള്ള പ്ലാനും കാര്യങ്ങളുംെ ചെയ്യണം അപ്പോൾ ഈ മേഖലയിൽ നല്ല രീതിക്കുള്ള
പണിയാനാണെങ്കിലും അത് അതുപോലെ അത് ഇടിച്ചു പൊളിക്കാനാണെങ്കിലും നമ്മള് കൃത്യമായിട്ടുള്ള പ്ലാനിങ്ങും കാര്യങ്ങളോ ചെയ്യണം അപ്പോൾ ഈ മേഖലയില് നല്ല രീതിക്കുള്ള
16,038
നല്ല രീതിക്കുള്ള ഒരു ജോലി അവസരങ്ങള ഇപ്പോൾ നന്നുകൊണ്ടിരിക്കുന്നുണ്ട് പിന്നെ നമ്മുടെ സർക്കാർ കോളേജുകളിൽ നോക്കുകയാണ പറഞ്ഞാൽ ബി എസ് സിസ് ക്ലപ്ച്ചറിഗന്ന് പറഞ്ഞിട്ടുള്ള കോഴ്സുകളും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോ നമ്മുടെ
നല്ല രീതിക്കുള്ള ഒരു ജോലി അവസരങ്ങളും നമ്മള് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട് പിന്നെ നമ്മളെ സർക്കാർ കോളേജുകളില് നോക്കുകയാണെന്ന് പറഞ്ഞാൽ ബി എസ് സി സ്ട്രക്ചറിംങ് പറഞ്ഞിട്ടുള്ള കോഴ്സുകളും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നമ്മുടെ
16,039
ഈ മണ്ണ് കൊണ്ടുള്ള സംഭവങ്ങള ഉണ്ടാക്കുക അതുപോലെ വര മറ്റേ വരയ്ക്കാനുള്ള പരിപാടികള്
ഈ മണ്ണ് കൊണ്ടുള്ള സംഭവങ്ങൾ ഉണ്ടാക്കുക അതുപോലെ വര മറ്റേ വരയ്ക്കാനുള്ള പരിപാടികള്
16,040
അങ്ങനത്തെ കുറേ കോഴ്സുകളൾ ഇപ്പോൾ പുതിയതായിട്ട് വന്നുകൊണ്ടിരിക്കുന്നുണ്ട് നമ്മുടെ മനുഷ്യൻ്റെ സ്വതസിദ്ധമായ കഴിവുകളെ വർദ്ധിപ്പിക്കാൻ വേണ്ടിയിട്ട് എന്ത് കഴിവാനുള്ള ആ കഴിവിനനുസരിച്ചുള്ള ഇപ്പോ കോഴ്സുകള് കുറേ കോഴ്സുകളൾ ഇപ്പോൾ വന്നിട്ടുണ്ട്
അങ്ങനത്തെ കുറേ കോഴ്സുകൾ ഇപ്പോൾ പുതുതായിട്ട് വന്നു കൊണ്ടിരിക്കുന്നുണ്ട് നമ്മുടെ മനുഷ്യന്റെ സ്വതസിദ്ധമായ കഴിവുകളെ വർദ്ധിപ്പിക്കാൻ വേണ്ടിയിട്ട് എന്ത് കഴിവാണ് ഉള്ളത് ആ കഴിവിനനുസരിച്ച് ഉള്ള ഇപ്പോൾ കോഴ്സുകൾ കുറേ കോഴ്സുകൾ ഇപ്പോൾ വന്നിട്ടുണ്ട്
16,041
അപ്പോൾ അങ്ങനെ നോക്കുമ്പോൾ നമ്മുടെ നമുക്ക് അതായത് പണ്ടെന്ന് പറയുമ്പോൾ ചെറിയ ചെറിയ ഇപ്പോൾ രണ്ട് സയൻസോ അല്ലെങ്കിൽ കൊമേഴ്ക്സോ അത് എടുത്തുകൊണ്ട് തീരും
അപ്പോൾ അങ്ങനെ നോക്കുമ്പോൾ നമ്മുടേതായ നമുക്ക് അതായത് പണ്ടെന്ന് പറയുമ്പോൾ ചെറിയ ചെറിയ ഇപ്പോൾ രണ്ട് സയൻസോ അല്ലെങ്കിൽ കൊമേർസോ അതെടുത്തു കൊണ്ട് തീരും
16,042
ഇപ്പോൾ അങ്ങനെയല്ല നമുക്ക് നമുക്ക് എന്താണോ പഠിക്കാൻ താല്പര്യം അങ്ങനത്തെ ഫീൽഡുകൾ നമുക്ക് ചൂസ് ചെയ്ത് പഠിക്കാം അതിനനുസരിച്ച് നമുക്ക് ജോലികൾ കിട്ടും
ഇപ്പോൾ അങ്ങനെയല്ല അത് നമുക്ക് പഴയ നമുക്കെന്താണോ പഠിക്കാൻ താല്പര്യം അങ്ങനത്തെ ഫീൽഡുകള് നമുക്ക് ചൂസ് ചെയ്തു പഠിക്കാം അതിനനുസരിച്ച് നമുക്ക് ജോലികള് കിട്ടും
16,043
അങ്ങനെയാണ് നമ്മളിപ്പോൾ പക്ഷെ പണ്ട്ന്ന് നോക്കുമ്പോൾ രണ്ട് കോഴ്സ് പഠിിച്ച കഴിഞ്ഞാൽ അത് കഴിഞ്ഞു അല്ലെങ്കിൽ അതിൻ്റെ വർക്ക് കഴിഞ്ഞു
അങ്ങനെയാണ് നമ്മളിപ്പോ പക്ഷേ പണ്ട് എന്ന് നോക്കുമ്പോൾ രണ്ട് കോഴ്സ് പഠിച്ചു കഴിഞ്ഞാൽ അതു കഴിഞ്ഞു അല്ലെങ്കിൽ അതിന്റെ വർക്ക് കഴിഞ്ഞു
16,044
അപ്പോൾ നമുക്കെന്താ ബുദ്ധിമുട്ടന്ന് വെച്ച് കഴിഞ്ഞാൽ അതില അങ്ങനെ തിളങ്ങാനോ അല്ലെങ്കിൽ വേറെ കാര്യങ്ങൾ ചെയ്യാനോ ഒന്നും അതിൽ പറ്റുന്നില്ല
അപ്പോൾ നമുക്കെന്താ ബുദ്ധിമുട്ടെന്ന് വെച്ച് കഴിഞ്ഞാൽ അതില് അങ്ങനെ തിളങ്ങാനോ അല്ലെങ്കില് വേറെ കാര്യങ്ങള് ചെയ്യാനോ ഒന്നും അതിൽ പറ്റുന്നില്ല
16,045
നമുക്ക് അത് ആഗ്രഹം ഉണ്ടെങ്കിൽ പോലും നമുക്ക് ആ വിഷയം പിന്നെ നമ്മളെ മറന്ന്ു വീണം് കാരണം നമ്മുടെ ജീവിതം പിന്നെ വേറെ വഴിക്ക് രീതിയില വേറെ രീതിയിൽ മുന്നോട്ട് പോകാൻ തുടങ്ങും അപ്പോൾ
നമുക്ക് അതായത് ആഗ്രഹം ഉണ്ടെങ്കിൽ പോലും നമുക്ക് ആ വിഷയം പിന്നെ നമ്മള് മറന്നു പോവുകയാണ് കാരണം നമ്മുടെ ജീവിതം പിന്നെ വേറെ വഴിക്ക് രീതിയിലായി വേറെ രീതിയില് മുന്നോട്ടു പോകാൻ തുടങ്ങും അപ്പോൾ
16,046
പിന്നെ നമുക്ക് ഓട്ടോമാറ്റിക്ായിട്ട് നമ്മളാ കഴിവുകളെ മറക്കും അപ്പോൾ ഇപ്പോഴത്തെ കാലഘട്ടത്തില ഓരോ കോഴ്സുകളും ഇങ്ങനത്തെ തുടങ്ങണ കാരണം കൊണ്ട് നമ്മുടെ സ്വന്തമായ കഴിവുകളെ നമുക്ക് ഉത്തേജിപ്പിച്ചെടുക്കാനും കാര്യങ്ങൾക്കൊക്കെ നമുക്ക് സാധിക്കുന്നുണ്ട്
പിന്നെ നമുക്ക് ഓട്ടോമാറ്റിക്കായിട്ട് നമ്മളാ കഴിവുകളെ മറക്കും അപ്പോൾ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇപ്പോൾ വേറെ കോഴ്സുകളും ഇങ്ങനെ തുടങ്ങണ കാരണം കൊണ്ട് നമ്മുടെ സ്വന്തമായ കഴിവുകളെ നമുക്ക് ഉത്തേജിപ്പിച്ച് എടുക്കാനും കാര്യങ്ങൾക്കൊക്കെ നമുക്ക് സാധിക്കുന്നുണ്ട്
16,047
ഒൻ്പത് ഏഴ് ഒമ്പത് രണ്ട് അഞ്ച് അഞ്ച് നാല് ഏഴ് ഏഴ് അഞ്ച് മൂന്ന് അഞ്ച് പി ആർ എ എൻ നമ്പറുള്ള എൻ്റെ എ പി വൈ അക്കൗണ്ടിലെ മൊത്തം ഹോൾഡിംഗ എത്രയാണ്
ഒൻപത് ഏഴ് ഒൻപത് രണ്ട് അഞ്ച് അഞ്ച് നാല് ഏഴ് ഏഴ് അഞ്ച് മൂന്ന് അഞ്ച് പി ആർ എ എൻ നമ്പറുള്ള എൻ്റെ എ പി വൈ അക്കൗണ്ടിലെ മൊത്തം ഹോൾഡിംഗ് എത്രയാണ്
16,048
മത്സ്യബന്ധനം ഇറങ്ങുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് കാലാവസ്ഥ
മത്സ്യ ബന്ധനത്തിന് ഇറങ്ങുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് കാലാവസ്ഥ
16,049
അതിൽ ഞാനിതുവരെ അങ്ങനെ വലിയ പ്രശ്നങ്ങളിലൊന്നും പോയി ചെന്ന് ചാടിയിട്ടില്ല കാരണം നമ്മൾ ഗവൺമെൻറ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് നമ്മൾ മത്സ്യബന്ധനത്തിന് പോകാറുള്ളത്
അതിൽ ഞാനിതു വരെ അങ്ങനെ വലിയ പ്രശ്നങ്ങളിൽ ഒന്നും പോയി ചെന്ന് ചാടിയിട്ടില്ല കാരണം നമ്മൾ ഗവൺമെൻറ് നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് നമ്മൾ മത്സ്യബന്ധനത്തിന് പോകാറുള്ളത്
16,050
വിഷകരമായ വിഷമകരമായ നിമിഷങ്ങൾ വരാറുണ്ടെങ്കിലും അത് ആ സാഹചര്യങ്ങളെ തടുത്ത് നിർത്താനുള്ള
വിഷമകരമായ വിഷമകരമായ നിമിഷങ്ങൾ വരാറുണ്ടെങ്കിലും അത് ആ സാഹചര്യങ്ങളെ തടുത്ത് നിർത്താനുള്ള
16,051
സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് നമ്മൾ മത്സ്യബന്ധനം നടത്താറുള്ളത്
സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് നമ്മൾ മത്സ്യ ബന്ധനം നടത്താറുള്ളത്
16,052
മഴയിലും കാറ്റിലും
മഴയിലും കാറ്റിലും
16,053
പല പ്രശ്നങ്ങൾനേരിടുന്നുണ്ടെങ്കിലും
പല പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും
16,054
നമ്മക്ക് അതിനുള്ള സേഫ്റ്റികളും മറ്റും കാര്യങ്ങളും എല്ലാം കരുതിയാണ് നമ്മൾ മത്സ്യബന്ധത്തിനായി ഇറങ്ങാറുള്ളത്
നമക്ക് അതിനുള്ള സേഫ്റ്റികളും മറ്റും കാര്യങ്ങളും എല്ലാം കരുതിയാണ് നമ്മൾ മത്സ്യ ബന്ധനത്തിന് ഇറങ്ങാറുള്ളത്
16,055
ചിലസമയങ്ങളിൽ മത്സ്യം കിട്ടാത്ത
ചില സമയങ്ങളിൽ മത്സ്യം കിട്ടാത്ത അവസ്ഥയുണ്ട്
16,056
ചില ട്രോളിംങ് നിരോധനം അങ്ങനെയുള്ള അവസ്ഥകളിൽ നമ്മൾ ജീവിക്കാൻ പെടാ പാടപെടാറുണ്ട്
ചില ട്രോളിങ് നിരോധനം അങ്ങനെയുള്ള അവസ്ഥകളിൽ നമ്മൾ ജീവിക്കാൻ പെടാപ്പാട് പെടാറുണ്ട്
16,057
ഇപ്പോൾ നമ്മള് യൂസ് ചെയ്യുന്നത് വ നോർമൽ ബോട്ടാണ് കോണോൾന്ന് പറഞ്ഞഞ് കഴിഞ്ഞാൽ അപ്പോൾ നമ്മള അതിൽ നിന്ന് യൂസ് ചെയ്യുമ്പോ നമുക്ക്
ഇപ്പം നമ്മൾ യൂസ് ചെയ്യുന്നത് എന്ന് വെച്ചാല് നോർമൽ ബോട്ടാണ് കോനോൾ എന്ന് പറഞ്ഞിരുന്നാല് അപ്പം നമ്മള് അതിന് യൂസ് ചെയ്യുന്നത് നമുക്ക്
16,058
മോട്ടറില് തന്നെ പോകുന്നുണ്ട നല്ല പ്രശ്നമില്ല അപ്പോൾ നമുക്ക് സമയങ്ങള് നിർത്താം അതുപോലെ തുഴയുന്നതകുമ്പോൾ പ്രശ്നം എന്ന് വെച്ച് കഴിഞ്ഞാല് എക്സ്ട്രാ ഒരു അധ്വാനം കൂടി വരുന്നുണ്ട് തുഴയണം അങ്ങനെ ഒരു പ്രശ്നം വരുന്നുണ്ട് അല്ലാണ്ട് വലിയ വലിയ ബോട്ടുകളിൽ പോകുന്ന കാരണം ചെറിയ ചെറിയ ബോട്ടുകളിൽ പോയിക്കഴിഞ്ഞാല്
മോട്ടറിൽ തന്നെ പോകുന്നത് കൊണ്ട് അതിന് പ്രശ്നമില്ല അപ്പം നമുക്ക് സമയങ്ങള് നിർത്താം തുഴയുന്നതാവുമ്പോൾ പ്രശ്നമെന്നുവെച്ചിരുന്നാല് എക്സ്ട്രാ ഒരു അധ്വാനം കൂടെ വരുന്നുണ്ട് തൊഴയണം അങ്ങനെ ഒരു പ്രശ്നം വരുന്നുണ്ട് അല്ലാണ്ട് വലിയ വലിയ ബോട്ടുകളിൽ പോവുന്നേ കാലും ചെറിയ ചെറിയ ബോട്ടുകളിൽ പോയി കഴിഞ്ഞാല്
16,059
അത്യാവശ്യം സാധനം കിട്ടും ഇപ്പോൾ നമ്മള ചില ടൈമുകളിൽ
അത്യാവശ്യം സാധനം കിട്ടും നമ്മള് ചില ടൈമുകളില്
16,060
കപ്പലിലൊക്കെ പോകാറുണ്ട് കപ്പലിലൊക്കെ പോയിട്ട് അത്യാവശ്യം ചെറിയൊരു കപ്പല് വലിയ എന്താ പറയുക കപ്പലല്ല ചെറിയരു കപ്പല് അപ്പോൾ അതിനകത്തൊക്കെ പോകെന്ന് വെച്ചാല് നമ്മള് പോകുമ്പോൾ ബൾക്കായിട്ട് കുറച്ച് കുറേ ആൾക്കാരുണ്ടാവ ബൾക്കായിട്ട് ക്വാണ്ടിറ്റി നമുക്ക് കുറച്ച് ഉൾക്കടലിലേക്ക് പോയിട്ടാണ് നമ്മളെടുക്കാന് ഇപ്പോൾ നമ്മള് സാധാ ബോട്ടിലൊക്കെ പോകുകയാണെങ്കിൽ മോട്ടറൊക്കെ വെച്ച ബോട്ടിലൊക്കെ ആണെങ്കില്
കപ്പൽ ഒക്കെ പോകാറുണ്ട് കപ്പൽ ഒക്കെ പോയിട്ട് അത്യാവശ്യം ചെറിയൊരു കപ്പല് വലിയ എന്താ പറയുക കപ്പലല്ല ചെറിയൊരു കപ്പല് അപ്പം അങ്ങനത്തെ ഒക്കെ പോകുന്നതെന്നുവെച്ചാല് നമ്മള് പോകുമ്പോൾ ബൾക്ക് ആയിട്ട് കുറച്ച് കുറെ ആൾക്കാരുണ്ടാവും ബൾക്ക് ആയിട്ട് ക്വാണ്ടിറ്റി നമുക്ക് കുറച്ച് ഉൾക്കടലിലേക്കു പോയിട്ടാണ് നമ്മൾ എടുക്കാറ് ഇപ്പം നമ്മള് സാധാ ബോട്ടിൽ ഒക്കെ പോകുവാണെങ്കിൽ മോട്ടർ ഒക്കെ വെച്ചാൽ ബോട്ടിലൊക്കെ ആണെങ്കില്
16,061
അത്യാവശ്യം ദൂരം പോയിട്ട് നമുക്ക് തിരമാല വന്നാൽ നമ്മള് തിരിച്ചടിക്കാൻ പറ്റുന്ന രീതിയിലുള്ള ബോട്ടായിരിക്കും അങ്ങനെ അതിലൊരു അഞ്ചാറ് പേരൊക്കെയാണ് പോകാൻ പറ്റുള്ളൂ അങ്ങനെയുള്ള വ്യത്യാസമണ്ട് പിന്നെ തുൊഴയുന്ന ബോട്ടാകുമ്പോ ആൾക്കാർക്ക് എണ്ണം കൂടുതലാണെങ്കിൽ പോലും നമുക്കന്ത വെച്ച് കഴിഞ്ഞാല് തുൊഴയുന്ന ഒരു എനർജിയും കൂടെ എക്സ്ട്രാ ആവശ്യമുണ്ട് അങ്ങനെയാണ് രണ്ടിനും കൂടെ വ്യത്യാസം എന്ന് പറഞ്ഞു കഴിഞ്ഞാല്
അത്യാവശ്യം ദൂരം പോയിട്ട് നമുക്ക് തിരമാല വന്നാല് തിരിച്ചടിക്കാൻ പറ്റുന്ന രീതിയിലുള്ള ബോട്ട് ആയിരിക്കും അങ്ങനെ അതിലൊരു അഞ്ചാറു പേരൊക്കെ പോകാൻ പറ്റുള്ളൂ അങ്ങനെയുള്ള വ്യത്യാസമുണ്ട് പിന്നെ തുഴയുന്ന ബോട്ട് ആവുമ്പം ആൾക്കാർക്ക് എണ്ണം കൂടുതലാണെങ്കിൽ പോലും നമുക്ക് എന്ന് വച്ചിരുന്നാൽ തുഴയുന്ന ഒരു എനർജികുടെ എക്സ്ട്രാ ആവശ്യമുണ്ട് അങ്ങനെ രണ്ടിനും കൂടെ വ്യത്യാസം എന്ന് പറഞ്ഞിരുന്നാല്
16,062
പ്യൂരാമേറ്റ് വെളുത്തുള്ളിപ്പൊടി തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ്
പ്യുരാമേറ്റ് വെളുത്തുള്ളിപ്പൊടി തിരികെ നൽകുന്നതിനുള്ള നടപടി ക്രമം എന്താണ്
16,063
ഇന്ദിര പങകജം സുഗുണ സബിത രാജഗോപാൽ
ഇന്ദിര പങ്കജം സുഗുണ സബിത രാജഗോപാൽ
16,064
ആ ഹലോ ചേട്ടാ ഞാൻ ഇവിടെ
ആ ഹലോ ചേട്ടാ ഞാന് ഇവിടെ
16,065
എറണാകുളത്ത നിന്നാണ് വിളിക്കുന്നത് നമുക്കൊന്ന് എടപ്പള്ളി വരെ പോകണം ഞാനിവിടെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നുണ്ട് അപ്പോൾ എടപ്പള്ളി പോയി അവിടുന്ന്രു സുഹൃത്തിനെ വിളിച്ചിട്ട് ആലുവ വരെ ഒന്ന് പോകണം ആലുവ മെട്രോ സ്റ്റേഷൻ വരെ ഒന്ന് പോകണം
എറണാകുളത്ത് നിന്നാ വിളിക്കുന്നെ നമുക്ക് ഒന്ന് ഇടപ്പള്ളിവരെ പോകണം ഞാൻ ഇവിടെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നുണ്ട് അപ്പൊ ഇടപ്പള്ളി പോയി അവിടുന്ന് ഒരു സുഹൃത്തിനെ വിളിച്ചിട്ട് ആലുവ വരെ ഒന്ന് പോകണം ആലുവ മെട്രോ സ്റ്റേഷൻ വരെ ഒന്ന് പോകണം
16,066
അപ്പോൾ എന്താ പ്രൈസ് റേറ്റ് എത്ര വരും
അപ്പൊ എന്താ പ്രൈസ് റേറ്റ് എത്ര വരും
16,067
ബ്രിട്ടൻഇന്ത്യ
ബ്രിട്ടൻ ഇന്ത്യ
16,068
ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകളിൽ ഞാൻ അഞ്ഞൂറ് രൂപ ചിലവാക്കിയാൽ ദയവായി എന്നെ അറിയിക്കുക
ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷനുകളിൽ ഞാൻ അഞ്ഞൂറ് രൂപ ചിലവാക്കിയാൽ ദയവായി എന്നെ അറിയിക്കുക
16,069
എൻ്റെ വീട്ടിൽ കക്കൂസ് ഉണ്ട് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് പ്രഭാതകൃത്യങ്ങൾക്കൊക്കെ കക്കൂസ് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ് ഇപ്പം ഇപ്പോൾ നമ്മുടെ
എൻ്റെ വീട്ടിൽ കക്കൂസ് ഉണ്ട് കാരണം എന്താവെച്ചുകഴിഞ്ഞാൽ നമുക്ക് പ്രഭാത കൃത്യങ്ങൾക്കൊക്കെ കക്കൂസ് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ് ഇപ്പം ഇപ്പം നമ്മുടെ
16,070
നമ്മളിപ്പം കക്കൂസ് ഇല്ലാത്തവരന്ന് പറഞ്ഞു കഴിഞ്ഞാൽ അവവർ ഈ പുറത്തൊക്കെ പോയി ബാത്ത്റൂമിലൊക്കെ പോ പോകാണ്ട് നമ്മൾ പുറത്ത് പറമ്പിലൊക്കെ പോയിരുന്ന്
പ്രാ നമ്മൾ ഇപ്പം കക്കൂസില്ലാത്തവർ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ ഈ പുറത്തൊക്കെ പോയി ബാത്ത്റൂമിൽ ഒക്കെ പോയി പോകാണ്ട് നമ്മൾ പുറത്ത് പറമ്പിൽ ഒക്കെ പോയിരുന്ന്
16,071
പ്രഭാതകൃത്യങ്ങളൊക്കെ ചെയ്യുന്നവരൊക്കെയുണ്ട് അപ്പോൾ അവർക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളിപ്പം ശരിക്കും ഈ കക്കൂസിൻ്റെ ഉപയോഗം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ
പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്യുന്നവരൊക്കെ ഉണ്ട് അപ്പം അവർക്ക് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഇപ്പം ശരിക്കും ഈ കക്കൂസിൻ്റെ ഉപയോഗം എന്ന് വെച്ചുകഴിഞ്ഞാൽ
16,072
നമ്മുടെ നാട്ടിൽ പകർച്ച വ്യാധികളൊക്കെ വല്ലാണ്ട് കൂടുതലായിരുന്നു പണ്ടുള്ള സമയങ്ങളിലൊക്കെ അപ്പോൾ അവർ
നമ്മുടെ നാട്ടിൽ പകർച്ച വ്യാധികളൊക്കെ വല്ലാണ്ട് കൂടുതലായിരുന്നു പണ്ടുള്ള സമയങ്ങളിൽ ഒക്കെ അപ്പോൾ അവർ
16,073
ഈ നമ്മുടെ മലമന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളിപ്പോൾ അതിനകത്ത് കയറി ചവിട്ടിയൊക്കെ കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് അണുബാധയൊക്കെ ഉണ്ടകാനുള്ള ചാൻസ് കൂടുതലാണ് അപ്പം
ഈ നമ്മുടെ മലം എന്ന് പറഞ്ഞുകഴിഞ്ഞാൽ നമ്മൾ ഇപ്പോൾ അതിനകത്ത് കയറി ചവിട്ടിയൊക്കെ കഴിഞ്ഞാൽ നമുക്ക് പെട്ടന്ന് അണുബാധയൊക്കെ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ് അപ്പം
16,074
ഈ മനുഷ്യരുടെ മല എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് നമ്മൾ പലതരം ഭക്ഷണങ്ങളാണ് കഴിക്കുന്നത് അപ്പം എല്ലാത്ത നിന്നും ഉള്ള വിസർജന വിസർജ്യ ഇതായതുകൊണ്ട്
ഈ മനുഷ്യരുടെ മലം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് നമ്മൾ പലതരം ഭക്ഷണങ്ങളാണ് കഴിക്കുന്നത് അപ്പോൾ എല്ലാത്തിൽനിന്നും ഉള്ള വിസർജ്ജന വിസർജ്ജന ഇതായത് കൊണ്ട്
16,075
നമുക്ക് പല രോഗങ്ങളും വരും അപ്പോൾ നമുക്ക് അത് ശ്വസിച്ചാലോ നമ്മൾ അതിനകത്ത് കയറി ചവിട്ടിയാലോ എന്തെങ്കിലുമൊക്കെ പല അസുഖങ്ങളും വരുന്ന കൊണ്ട്
നമുക്ക് പല രോഗങ്ങളും വരും അപ്പോൾ നമുക്ക് ശ്വസിച്ചാലോ നമ്മൾ അതിനകത്തു കേറി ചവിട്ടിയാലോ എന്തെങ്കിലുമൊക്കെ പല അസുഖങ്ങളും വരുന്നത് കൊണ്ട്
16,076
നമ്മള തന്നെ എന്ത് ചെയ്ത് അത് ഒരു കക്കൂസ് ഉണ്ടാക്കി അതിനകത്ത് കാര്യങ്ങളൊക്കെ സാധിക്കാൻ വേണ്ടിയിട്ടാണ് കക്കൂസ് നിർമ്മിച്ചത് അപ്പോൾ ഇപ്പോൾ എല്ലാ വീട്ടിലും കക്കൂസ്ുണ്ട് എല്ലാ വീട്ടിലും കക്കൂസ് യൂസ് ചെയ്യണെന്നാണ് പറയുന്നത്
നമ്മൾ തന്നെ എന്ത് ചെയ്തു അത് ഒരു കക്കൂസ് ഉണ്ടാക്കി അതിനകത്ത് കാര്യങ്ങൾ ഒക്കെ സാധിക്കാൻ വേണ്ടീട്ടാണ് കക്കൂസ് നിർമ്മിച്ചത് അപ്പോൾ ഇപ്പോൾ എല്ലാ വീട്ടിലും കക്കൂസ് ഉണ്ട് എല്ലാ വീട്ടിലും കക്കൂസ് യൂസ് ചെയ്യണം എന്നാണ് പറയുന്നത്
16,077
കാരണം അതില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് ആൾക്കാർക്ക് ബാത്റൂമിൽ പോകാനും ഇപ്പോഴത്തെ കൾച്ചർ അനുസരിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ എല്ലാ വീട്ടിലും ബാത്റൂം വേണെന്നാണ്
കാരണം അതില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് ആൾക്കാർക്ക് ബാത്ത്റൂമിൽ പോകാനും ഇപ്പം കൾച്ചർ അനുസരിച്ച് പറയുകയാണെങ്കിൽ ഇപ്പം എല്ലാ വീട്ടിലും ബാത്ത് റൂം വേണമെന്നാണ്
16,078
ഐ എസ്ആർഒ ഫെസിലിറ്റി
ഐഎസ്ആർഓ ഫെസിലിറ്റി
16,079
ഐ എസ്ആർഒ ഫെസിലിറ്റി ഹലോ
ഐഎസ്ആർഓ ഫെസിലിറ്റി ഹലോ
16,080
ഓക്കെ മനസ്സിലായി പ്ലസ് ടുവിന് ഏത് കോഴ്സ് ആായിരുന്നുരുന്നു എടുത്തത്
ഓക്കേ മനസ്സിലായി പ്ലസ് ടൂന് ഏതു കോഴ്സ് ആയിരുന്നു എടുത്തത്
16,081
ഏത് ജോബാണ് ഐ എസ്ആർ ഒയിൽ പ്രീഫർ ചെയ്യുന്നത്
ഏതു ജോബാണ് ഐ എസ് ആർ ഓയിൽ പ്രിഫർ ചെയ്യുന്നത്
16,082
ഈ ഇതിൻ്റെ ജോബിനെപ്പറ്റിയും അതുപോലെ നമ്മൾ എന്ത് പഠിക്കുന്നു എന്നതിനെ പറ്റിയുംള്ള ഒരു ഡീറ്റെയിൽ വീഡിയോ ഞാൻ ഈ നമ്പറിലേക്ക് അയച്ചു തരാം എന്തെങ്കിലും സംശയങ്ങളോ കാര്യങ്ങളോ ഒക്കെ ഉണ്ടെങ്കിൽ ഈ നമ്പറിലേക്ക് തന്നെ വിളിച്ചാൽ മതി ഏത് സമയം വേണമെങ്കിലും വിളിക്കാം ഓക്കെ വേറെ എന്തെങ്കിലും അറിയാൻ
ഈ ഇതിൻറെ ജോബിനെപറ്റിയും അതുപോലെ നമ്മളെന്തു പഠിക്കുന്നു എന്നുള്ളതിനെപ്പറ്റിയും ഉള്ളൊരു ഡീറ്റൈൽ വീഡിയോ ഞാനീ നമ്പറിലേയ്ക്ക് അയച്ചുതരാം എന്തെങ്കിലും സംശയങ്ങളോ കാര്യങ്ങളോ ഒക്കെയുണ്ടെങ്കിൽ ഈ നമ്പറിലേയ്ക്ക് തന്നെ വിളിച്ചാൽ മതി ഏതുസമയം വേണേലും വിളിക്കാം ഓക്കെ വേറെന്തെങ്കിലും അറിയാൻ
16,083
യൂഷ്വലി സയൻസ് ഗ്രൂപ്പ് ആയതുകണ്ട് തന്നെ സയൻസ് ഗ്രൂപ്പ് ഉള്ള ഡിഗ്രി തന്നെ പ്രിഫർ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് ഇങ്ങനെ ഒരു എയിമിലേക്ക് പോകുമ്പോൾ
യൂഷ്വലി സയൻസ് ഗ്രൂപ്പ് ആയതുകൊണ്ടുതന്നെ സയൻസ് ഗ്രൂപ്പ് ഉള്ള ഡിഗ്രി തന്നെ പ്രിഫർ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് ഇങ്ങനെ ഒരു എയിമിലേയ്ക്ക് പോകുമ്പോൾ
16,084
ആ ബി എസ് സി ഫിസിക്സ് ബി എസ് സി കെമിസ്ട്രി പോലുള്ള കോഴ്സുകൾ പ്രിഫർ ചെയ്യുന്നതായിരിക്കും നല്ലത് അത് തന്നെയല്ല സയൻസ് കോഴ്സുകൾ രണ്ടായിരത്തിലധികം കോഴ്സുകൾ നമുക്ക് ഇപ്പോ നിലവിൽ അവൈലബിൾ ആണ്
ആ ബി എസ്സി ഫിസിക്സ് ബി എസ്സി കെമിസ്ട്രി പോലുള്ള കോഴ്സുകൾ പ്രിഫർ ചെയ്യുന്നതായിരിക്കും നല്ലത് അതുതന്നെയല്ല സയൻസ് കോഴ്സുകൾ രണ്ടായിരത്തിലധികം കോഴ്സുകൾ നമുക്ക് ഇപ്പം നിലവിൽ അവൈലബിൾ ആണ്
16,085
ബി എസ് സി എന്നാൽ ഡി അണ്ടർ ജ
ബി എസ്സി എല്ലാ ഡി അണ്ടർ ജ
16,086
ആ കേൾക്കാം കൂടുതൽ കാര്യങ്ങൾ ഈ നമ്പറിലേക്ക് അയച്ചു തരുന്നതായിരിക്കും ഓക്കെ
ആ കേൾക്കാം കൂടുതൽ കാര്യങ്ങൾ ഈ നമ്പറിലേയ്ക്ക് അയച്ചുതരുന്നതായിരിക്കും ഓക്കേ
16,087
ആ ഹലോ പേരൊന്ന് ഫുൾ നെയിമ ഒന്ന് പറയാമോ ഇവിടെ റെക്കോർഡ് ചെയ്യാനായിട്ടാണേ നക്ക്
ആ ഹലോ പേരെന്താ ഫുൾ നെയിം ഒന്ന് പറയാമോ ഇവിടെ റെക്കോർഡ് ചെയ്യാനായിട്ടാണ്
16,088
വേവിയ പി ആർ ഓക്കെ ഓക്കെ
ദേവിക പി ആർ ഓക്കേ ഓക്കേ
16,089
എനിക്ക് ഗാല ഓഫ് ലണ്ടൻ നെയിൽ പോളിഷ് റിമൂവർ ഓർഗാനിക് ഇന്ത്യ വെള്ള ബസുമതി അരി ഡോൺ മൊണ്ടെ ഒണക്കിയ ആപ്രിക്കോട്ട് എന്നിവ നീക്കം ചെയ്യണം നിങ്ങൾക്ക് അവ എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാമോ
എനിക്ക് ഗാല ഓഫ് ലണ്ടൻ നെയിൽ പോളിഷ് റിമൂവർ ഓർഗാനിക്ക് ഇന്ത്യ വെള്ള ബസുമതി അരി ഡോൺ മൊണ്ടെ ഉണക്കിയ ആപ്രിക്കോട്ട് എന്നിവ നീക്കം ചെയ്യണം നിങ്ങൾക്ക് അവ എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാമോ
16,090
ഇപ്പം ഞാനൊരു ഫോട്ടോഗ്രാഫറാണെങ്കിൽ ഞാൻ മെയിനായിട്ട് ഇന്ത്യയെ എനിക്കിപ്പം ഇന്ത്യയെ കാണിക്കാനായിട്ടൊക്കെ ഒരവസരം ലഭിച്ചാൽ ഞാനെന്താ കാണിക്കുകന്ന് വെച്ചിട്ടുണ്ടെങ്കിൽ
ഇപ്പം ഞാനൊരു ഫോട്ടോഗ്രാഫറാണെങ്കിൽ ഞാൻ മെയിനായിട്ട് ഇന്ത്യയെ എനിക്കിപ്പം ഇന്ത്യയെ കാണിക്കാനായിട്ടൊക്കെ ഒരവസരം ലഭിച്ചാൽ ഞാനെന്താ കാണിക്കുകാന്ന് വെച്ചിട്ടുണ്ടെങ്കിൽ
16,091
ഇപ്പം മെയിനായിട്ടുള്ള അതായത് ജല മലിനീകരണം ആണ് മെയിൻ ഇപ്പം കാരണംെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മുടെ ജില്ലയിൽ തന്നെ നമുക്ക് വേണമെങ്കിൽ പറയാം
ഇപ്പം മെയിനായിട്ടുള്ളൊരു അതായത് ജല മലിനീകരണം ആണ് മെയിന് ഇപ്പം കാരണം എന്താ വെച്ചിട്ടുണ്ടങ്കിൽ നമ്മുടെ ജില്ലേത്തന്നെ നമുക്ക് വേണമെങ്കിൽ പറയാം
16,092
ഇപ്പം കടലിലാണെങ്കിലും കായലുകളിലാണെങ്കിലും നമുക്കൊരുപാട് വേസ്റ്റും കാര്യങ്ങളൊക്കെ നിറഞ്ഞ കൊണ്ടിരിക്കയാണ് ഇപ്പം ആ വെള്ളങ്ങളൊക്കെയാണ് നമ്മള് കുടിക്കാനും അതായത് എങ്ങനെ ഏതെങ്കിലും വഴി നമുക്ക് എത്തുന്നത്തും അപ്പം അതാരും ചിന്തിക്കുന്നില്ല എല്ലാവരും ഇതൊക്കെ വൃത്തിയേടാക്കുന്നതും
ഇപ്പോൾ കടലിലാണെങ്കിലും കായലുകളിലാണെങ്കിലും നമുക്കൊരുപാട് വേസ്റ്റും കാര്യങ്ങളൊക്കെ നിറഞ്ഞു കൊണ്ടിരിക്ക്യാണ് ഇപ്പം ആ വെള്ളങ്ങളൊക്കെയാണ് നമ്മള് കുടിക്കാനും അതായത് എങ്ങനെ ഏതെങ്കിലും വഴി നമുക്കെത്തുന്നത് അപ്പം അതാരും ചിന്തിക്കുന്നില്ല എല്ലാരും ഇതൊക്കെ വൃത്തി കേടാക്കുന്നതും
16,093
എല്ലാം നമ്മള മനുഷ്യന്മാരാണ് അപ്പോ അതിൻ്റെ ഫോട്ടോകളും കാര്യങ്ങളൊക്കെ എടുത്ത് പിന്നെ ഇന്ത്യയെ കാണച്ച് കൊടുക്കുകയാണെങ്കിൽ
എല്ലാം നമ്മള് മനുഷ്യന്മാരാണ് അപ്പോൾ അതിൻ്റെ ഫോട്ടോകളും കാര്യങ്ങളൊക്കെ എടുത്ത് പിന്നെ ഇന്ത്യയെ കാണിച്ചു കൊടുക്കുവാണെങ്കിൽ
16,094
ചിലപ്പോൾ ഇവർക്കൊക്കെ കുറച്ച് ബോധം കാര്യങ്ങളൊക്കെ വന്നിട്ട് എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇതൊക്കെ അതായത് ഈ ഒരു പിന്നെ അവസ്ഥ പിന്നെ ഉണ്ടാവാതിരിക്കാൻ അതായത് എല്ലാവരും ഒന്ന് ശ്രമിച്ചിട്ടുണ്ടെങ്കിൽ നല്ലതാണല്ലോ അപ്പോ ഞാനതാണ് ഉദ്ദേശിക്കുന്നത്
ചിലപ്പോൾ ഇവർക്കൊക്കെ കുറച്ച് ബോധം കാര്യങ്ങളൊക്കെ വന്നിട്ട് എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇതൊക്കെ അതായത് ഈയൊരു പിന്നെ അവസ്ഥ പിന്നെ ഇണ്ടാവാതിരിക്കാൻ അതായത് എല്ലാവരും ഒന്ന് ശ്രമിച്ചിട്ടുണ്ടെങ്കിൽ നല്ലതാണല്ലോ അപ്പോൾ ഞാനതാണ് ഉദ്ദേശിക്കുന്നത്
16,095
ഇരുപത് പത്ത് രണ്ടായിരത്തി പത്തൊമ്പത് മുതൽ മൂന്ന്പന്ത്രണ്ട്രണ്ടായിരത്തി ഇരുപത് വരെയുള്ള എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററിഎന്നെ
ഇരുപത് പത്ത് രണ്ടായിരത്തി പത്തൊമ്പത് മുതൽ മൂന്ന് പന്ത്രണ്ട് രണ്ടായിരത്തി ഇരുപത് വരെയുള്ള എൻ്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി എന്നെ കാണിക്കുക
16,096
ഗ്വാളിയാറിൽ ഇപ്പോൾ മഴ
ഗ്വാളിയാറിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ടോ
16,097
ഇപ്പോ കായികത്തെ നമ്മൾ പറയുകയാണെങ്കിൽ ഇപ്പോൾ ഇപ്പോൾ ഇ അവിടുത്തെ കുട്ടികൾ ഏറ്റവും കൂടുതലും കായിക വിനോദങ്ങളാണ്
ഇപ്പം കായികത്തിൽ നമ്മൾ പറയുകയാണെങ്കിൽ ഇപ്പോൾ ഇപ്പോഴത്തെ കുട്ടികൾ ഏറ്റവും കൂടുതലും ക കായികവിനോദങ്ങളാണ്
16,098
നമ്മൾ വളർന്ന് വന്നുകൊണ്ടിരിക്കുന്നു ഇപ്പോഴത്തെ കുട്ടികൾക്കാണെങ്കിലും ഏറ്റവും കൂടുതൽ ക്രേസ് ആയിട്ടുള്ളത് ഫുട്ബോൾ എന്ന് പറയുന്ന കായിക വിനോദമാണ് അപ്പം നമ്മള അതിനെ കൂടുതലായിട്ടും വളർത്തിയെടുക്കുകയും അതിനേക്ക് വേണ്ടിയിട്ടുള്ള പിള്ളേരെ നമ്മൾ
നമ്മൾ വളർന്ന് വന്നു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കുട്ടികൾക്കാണേലും ഏറ്റവും കൂടുതൽ ക്രേസായിട്ടുള്ളത് ഫുട്ബോൾ എന്നു പറയുന്ന കായികവിനോദമാണ് അപ്പം നമ്മൾ അതിനെ കൂടുതലായിട്ടും വളർത്തിയെടുക്കുകയും അതിലേയ്ക്ക് വേണ്ടിട്ടുള്ള പിള്ളേരെ നമ്മൾ
16,099
പിള്ളേരെ വളർത്തിയെടുക്കുകയും കോച്ചിങ് കൊടുക്കുകയും മുതലായവയാണ് നമ്മൾ ചെയ്യേണ്ടത് അപ്പോൾ അങ്ങനെയൊക്കെ ആകുമ്പോഴത്തേക്കും നമുക്ക് കൂടുതലായും കളിക്കുവാനായിട്ടുള്ള സ്ഥലങ്ങളും ആവശ്യമായിട്ടുണ്ട് ഗ്രൗണ്ട ഇല്ലാതെ
പിള്ളേരെ വളർത്തിയെടുക്കുകയും കോച്ചിങ് കൊടുക്കുകയും മുതലായവയാണ് നമ്മൾ ചെയ്യേണ്ടത് അപ്പോൾ അങ്ങനെയൊക്കെ ആകുമ്പോഴത്തേക്കും നമുക്ക് കൂടുതലായും കളിക്കുവാനായിട്ടുള്ള സ്ഥലങ്ങളും ആവശ്യമായിട്ടുണ്ട് ഗ്രൗണ്ട് ഇല്ലാതെ
16,100
ഇന്നത്തെ കാലത്ത് ഒരിടത്തും സ്പോർട്സിന് വലിയ കാര്യങ്ങളൊന്നും ഇല്ലല്ലോ ഇപ്പം ഇന്നത്തെ കാലത്തായത് കൊൊണ്ട് തന്നെ എല്ലായിടത്തും വീടുകളും മറ്റ്
ഇന്നത്തെ കാലത്ത് ഒരിടത്തും സ്പോർട്സിന് വലിയ കാര്യങ്ങളൊന്നും ഇല്ലല്ലോ അപ്പം ഇന്നത്തെ കാലമായതുകൊണ്ട് തന്നെ എല്ലായിടത്തും വീടുകളും മറ്റ്
16,101
സംഭവങ്ങളൊക്കെയാണല്ലോ വളർന്നു വരുന്നത് അപ്പോൾ ഈ കളിസ്ഥലങ്ങളും പാടങ്ങളും എല്ലാം നികത്തിയിട്ടാണല്ലോ ഇവർര ഫ്ലാറ്റും കാര്യങ്ങളെല്ലാം പണിയുന്നത് അപ്പോ അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ കായിക
സംഭവങ്ങളൊക്കെയാണല്ലോ വളർന്ന് വരുന്നത് അപ്പോൾ ഈ കളി സ്ഥലങ്ങളും പാടങ്ങളുമെല്ലാം നികത്തിയിട്ടാണല്ലോ ഇവർ ഫ്ലാറ്റും കാര്യങ്ങളെല്ലാം പണിയുന്നത് അപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ കായികം