Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,102 | മേഖലയിലേക്ക് ഉള്ള കുട്ടികളുടെ അളവ് കുറയുകയും അവർക്ക് കളിക്കാനുള്ള സ്ഥലങ്ങൾ കുറയുകയും ചെയ്യുന്നതിലൂടെ | മേഖലയിലേയ്ക്ക് ഉള്ള കുട്ടികളുടെ അളവ് കുറയുകയും അവർക്ക് കളിക്കാനുള്ള സ്ഥലങ്ങൾ കുറയുകയും ചെയ്യുന്നതിലൂടെ |
16,103 | നമ്മളുടെ കായിക കായിക ഇനങ്ങളെ നമ്മൾ നശിപ്പിക്കുകയാണ് ഏറ്റവും കൂടുതലും ചെയ്യുന്നത് മുതലായ ഇപ്പം ഫുട്ബോളിനെ പറ്റി പറയുകയാണെങ്കിൽ ഏറ്റവും കൂടുതലും ക്രൈസ് ഉള്ളത് ഫുട്ബോളിനോടാണ് | നമ്മളുടെ കായിക കായിക ഇനങ്ങൾ നമ്മൾ നശിപ്പിക്കുകയാണ് ഏറ്റവും കൂടുതലും ചെയ്യുന്നത് മുതലായപ്പോൾ ഫുട്ബോളിനെ പറ്റി പറയുവാണെങ്കിൽ ഏറ്റവും കൂടുതലും ക്രയിസുള്ളത് ഫുട്ബോളിനോടാണ് |
16,104 | കുട്ടികൾക്ക് അപ്പം അങ്ങനെ വരുമ്പോഴത്തേക്കും പോയി കഴിഞ്ഞ ലോകകപ്പിലാണെങ്കിൽ തന്നെ എല്ലായിടത്തും കട്ട ഓഫും കാര്യങ്ങളുംൊക്കെ ആയിരുന്നല്ലോ ഉയരുന്നത് അപ്പം | കുട്ടികൾക്ക് അപ്പോൾ അങ്ങനെ വരുമ്പോഴത്തേയ്ക്കും പ ഈ കഴിഞ്ഞ ലോക കപ്പിലാണെൽ തന്നെ എല്ലായിടത്തും കട്ട് ഓഫും കാര്യങ്ങളും ഒക്കെ ആയിരുന്നല്ലോ എന്ന് അപ്പം |
16,105 | അതിൽ തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ എല്ലാവർക്കും ഈ കായിക കായികത്തോടുള്ള ഒരു ആവേശവും സ്പിരിറ്റും എന്നത് അപ്പം നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കേണ്ടത് അവരെയാണല്ലോ ഇപ്പോൾ ആ | അതിൽ തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ എല്ലാവർക്കും ഈ കായിക കായികത്തോടുള്ള ഒരു ആവേശവും സ്പിരിറ്റും എന്നത് അപ്പം നമ്മൾ ഏറ്റവും കൂടുതൽ സഹായിക്കേണ്ടത് അവരെയാണല്ലോ അപ്പോൾ ആ |
16,106 | ആ ഒരു സ്പോർട്സിന നമ്മൾ വളർത്തിയെടുക്കുകയും നമ്മുടെ അഭിമാനമായിട്ട് മാറുകയുംുമ അല്ല ചെയ്യേണ്ടത് നമ്മുടെ ഇന്ത്യയുടെ അഭിമാനമായി മാറുകയും കുറെേ കുട്ടികളെ | ആ ഒരു സ്പോർട്സിന് നമ്മൾ വളർത്തിയെടുക്കുകയും നമ്മുടെ അഭിമാനമായിട്ട് മാറുകയുമല്ലേ ചെയ്യേണ്ടത് നമ്മുടെ ഇന്ത്യയുടെ അഭിമാനമായി മാറുകയും കുറെ കുട്ടികളെ |
16,107 | അതിലേക്ക് വളർത്തിയെടുക്കുകയും അവരെ ജയിപ്പിക്കുകയും അവർക്ക് വേണ്ടി കോച്ചിങ് കൊടുക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ നമ്മുടെ രാജ്യത്തിന് ആയിരിക്കുമല്ലോ അതിൻ്റെ | അതിലേയ്ക്ക് വളർത്തിയെടുക്കുകയും അവരെ ജയിപ്പിക്കുകയും അവർക്ക് വേണ്ടി കോച്ചിങ് കൊടുക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ നമ്മുടെ രാജ്യത്തിന് ആയിരിക്കുമല്ലോ അതിൻ്റെ |
16,108 | മേന്മ കിട്ടുകയും ചെയ്യുന്നത് അപ്പം അതിനു വേണ്ടി സഹായിക്കണെന്നാണ് എൻ്റെ ഒരു അഭിപ്രായം അങ്ങനെ വരുമ്പോഴത്തേക്കും | മേന്മ കിട്ടുകയും ചെയ്യുന്നത് അപ്പോൾ അതിനുവേണ്ടി സഹായിക്കണമെന്നാണ് എൻ്റെ ഒരു അഭിപ്രായം അങ്ങനെ വരുമ്പോഴേയ്ക്കും |
16,109 | അങ്ങനെ വരുമ്പോഴത്തേക്കും കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുകയും ഈ മൊബൈൽ ഫോണിൻ്റെയും അങ്ങനത്തെ കാര്യങ്ങളുടെ എല്ലാം ഉപയോഗം കുറയുകയും ചെയ്യുന്നതിലൂടെ | അങ്ങനെ വരുമ്പോഴേയ്ക്കും കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുകയും ഈ മൊബൈൽ ഫോണിന്റെയും അങ്ങനത്തെ കാര്യങ്ങളുടെ എല്ലാം ഉപയോഗം കുറയുകയും ചെയ്യുന്നതിലൂടെ |
16,110 | ഓരോ കുട്ടിയും ആരോഗ്യവാനായിട്ടുള്ള ഉള്ള കാര്യങ്ങള ഏർപ്പെടുകയൊക്കെ ചെയ്യുന്നതിലൂടെ നമുക്ക് നല്ലൊരു | ഓരോ കുട്ടിയേയും ആരോഗ്യവാനായിട്ടുള്ള ഉള്ള കാര്യങ്ങളും ഏർപ്പെടുകയും ഒക്കെ ചെയ്യുന്നതിലൂടെ നമുക്ക് നല്ലൊരു |
16,111 | തലമുറയെ സൃഷ്ടിച്ചെടുക്കുകയും സൃഷ്ടിച്ചെടുക്കുകയും ചെയ്യാൻ സാധിക്കുന്നു ഇപ്പോൾ ഈ സ്കൂളുകളിലാണെങ്കിൽ തന്നെ ഇപ്പം ഈ സ്പോർട്സ് ഡേ എന്നൊക്കെ വരുമ്പോഴത്തേക്കും കുട്ടികള കൂടിിക്കൂടി വരികയാണ് അങ്ങനെ കൂടിിക്കൂടി വരുമ്പോഴത്തേക്കും നമുക്ക് സ്പോർട്സിനെ കൂടു കുട്ടികളുടെ എണ്ണം വളരെയധികം കൂടുന്നു | തലമുറയെ സൃഷ്ടിച്ചെടുക്കുവാൻ സൃഷ്ടിച്ചെടുക്കുകയും ചെയ്യാൻ സാധിക്കുന്നു ഇപ്പോൾ ഈ സ്കൂളുകളിൽ ആണെങ്കിൽ തന്നെ ഇപ്പം ഈ സ്പോർട്സ് ഡേ എന്നൊക്കെ വരുമ്പോഴേക്കും കുട്ടികൾ കൂടി കൂടി വരുകയാണ് അങ്ങനെ കൂടി കൂടി വരുമ്പോഴേക്കും നമുക്ക് സ്പോർട്സിനെ കൂടുതൽ കുട്ടികളുടെ എണ്ണവും വളരെ അധികം കൂടുന്നു |
16,112 | വളരെയധികം കൂടുന്നു അങ്ങനെ വരുന്ന രീതിയിൽ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ ഇതിലേക്ക് പ്രചോദിപ്പിക്കുകയും വളർത്തിയെടുക്കുകയും വേണം നമ്മൾ ചെയ്യാൻ അങ്ങനെ വളർത്തിയെടുക്കുന്നതിലൂടെ ഓരോ വീട് ഓരോ കുട്ടികളും വെച്ചവിടായി വന്നിരിക്കുകയും ചെയ്യുന്നു | വളരെ അധികം കൂടുന്നു അങ്ങനെ വരുന്ന രീതിയിൽ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ ഇതിലേക്ക് പ്രചോദിപ്പിക്കുകയും വളർത്തിയെടുക്കുകയും വേണം നമ്മൾ ചെയ്യാൻ അങ്ങനെ വളർത്തി എടുക്കുന്നതിലൂടെ ഓരോ വീടു ഓരോ കുട്ടികളും മെച്യുർഡായി വന്നിരിക്കുകയും ചെയ്യുന്നു |
16,113 | അങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ ഓരോ കുട്ടികളുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് നമ്മൾ നടത്തിക്ക കൊണ്ട നടത്തിക്കൊണ്ടിരിക്കുന്നത് | അങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ ഓരോ കുട്ടികളുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളുമാണ് നമ്മൾ നടത്തി കൊ കൊണ്ടോ നടത്തിക്കൊണ്ടിരിക്കുന്നത് |
16,114 | നടത്തിക്കൊണ്ടിരിക്കുന്നത് അങ്ങനെ വരുന്ന രീതിയിൽ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ സഹായിക്കുകയും അതിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നതിലൂടെ | നടത്തിക്കൊണ്ടിരിക്കുന്നത് അങ്ങനെ വരുന്ന രീതിയിൽ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ സഹായിക്കുകയും അതിലേയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നതിലൂടെ |
16,115 | നമ്മൾ ചെയ്യേണ്ടിതിരിക്കുന്നു | നമ്മൾ ചെയ്യേണ്ടിയിരിക്കുന്നു |
16,116 | ഇങ്ങനെ വന്ന കഴിഞ്ഞാൽ | അങ്ങനെ വന്ന് കഴിഞ്ഞാൽ |
16,117 | കുട്ടികൾക്ക് വേണ്ടിയ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ അവരെ വളർത്തുവാനും അവർക്ക് ഇഷ്ടപ്പെട്ട കായിക രീതിയിൽ അവർക്ക് വളരുവാനും സഹായിക്കുകയും ചെയ്യുന്നു ഇങ്ങനെ | കുട്ടികൾക്ക് വേണ്ടിയുള്ള അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ അവരെ വളർത്തുവാനും അവർക്ക് ഇഷ്ടപ്പെട്ട കായിക രീതിയിൽ അവർക്ക് വളരുവാനും സഹായിക്കുകയും ചെയ്യുന്നു അങ്ങനെ |
16,118 | ഇപ്പം ഏറ്റവും കൂടുതൽ നമ്മളിപ്പം ഒരു പഞ്ചായത്തിൽ ചെന്ന് അവർക്ക് കളിക്കുവാൻ വേണ്ടിയുള്ള | ഇപ്പം ഏറ്റവും കൂടുതൽ നമ്മൾ ഇപ്പം ഒരു പഞ്ചായത്തിൽ ചെന്ന് അവർക്ക് കളിക്കുവാൻ വേണ്ടിയുള്ള |
16,119 | സ്ഥലങ്ങളും നമ്മൾ ചോദിക്കണം അവർക്ക് വേണ്ടിയ ആവശ്യങ്ങളെല്ലാം നടത്തി കൊടുക്കുകയും ചെയ്യുകയാണെങ്കിൽ | സ്ഥലങ്ങളും നമ്മൾ ചോദിക്കണം അവർക്ക് വേണ്ടിയുള്ള ആവശ്യങ്ങളെല്ലാം നടത്തി കൊടുക്കുകയും ചെയ്യുകയാണെങ്കിൽ |
16,120 | നമുക്ക് തലമു തലമുറയെ വാർത്തെടുക്കുകയും ചെയ്യാൻപറ്റും ഈ സ്പോർട്സ് സ്പോർട്സ് | നമുക്ക് നല്ലൊരു തലമു തലമുറയെ വാർത്തെടുക്കുകയും ചെയ്യാൻ പറ്റും ഈ സ്പോർട്സ് സ്പോർട്സ് |
16,121 | ഇനങ്ങളിലേക്ക് കുട്ടികളുടെ അളവ് കുറയുകയും ചെയ്താൽ പിന്നെ കുട്ടികൾ വീട്ടിൽ തന്നെ ഇരിപ്പാവുകയും ചെയ്യും ഫോണിൽ തന്നെ നോക്കുകയും ചെയ്യും അവരുടെ ആരോഗ്യം നശിച്ചു പോവുകയും ചെയ്യും അവർക്ക് നമുക്ക് | ഇനങ്ങളിലേയ്ക്ക് കുട്ടികളുടെ അളവ് കുറയുകയും ചെയ്താൽ പിന്നെ കുട്ടികൾ വീട്ടിൽ തന്നെ ഇരിപ്പാവുകയും ചെയ്യും ഫോണി തന്നെ നോക്കുകയും ചെയ്യും അവരുടെ ആരോഗ്യം നശിച്ച് പോകുകയും ചെയ്യും അവർക്ക് നമുക്ക് |
16,122 | ഒരു യാതൊരു ബെനിഫിറ്റും ഇതിലൂടെ കിട്ടുകയും ചെയ്യുന്നില്ല അപ്പോ അങ്ങനെ വരുമ്പോഴത്തേക്കും നമ്മൾ അവർക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുക്കുകയാണെങ്കിൽ അവര ലോക പറയുന്ന സ്പോർട്സ് മൻ ആവുകയും നമ്മുടെ ഇന്ത്യക്ക് അഭിമാനമാവുകയും ചെയ്യും അതിലൂടെ നമുക്ക് നല്ലൊരു മേന്മ കിട്ടുകയും ചെയ്യും | ഒരു യാതൊരു ബെനിഫിറ്റും ഇതിലൂടെ കിട്ടുകയും ചെയ്യുന്നില്ല അപ്പം അങ്ങനെ വരുമ്പോഴത്തെക്കും നമ്മൾ അവർക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കുകയാണെങ്കിൽ അവർ ലോകം അറിയുന്ന സ്പോർട്സ് മാൻ ആവുകയും നമ്മുടെ ഇന്ത്യക്ക് അഭിമാനം ആകുകയും ചെയ്യും അതിലൂടെ നമുക്ക് നല്ലൊരു മേന്മ കിട്ടുകയും ചെയ്യും |
16,123 | നല്ലൊരു മേൻ്പ കിട്ടുകയും ചെയ്യും അപ്പോൾ എനിക്ക് പറയാനുള്ളത് ഇത്ര മാത്രം ഇപ്പോ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ വളർത്തിയെടുക്കുക | നല്ലൊരു മേന്മ കിട്ടുകയും ചെയ്യും അപ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രം ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതലും കുട്ടികളെ വളർത്തിയെടുക്കുക |
16,124 | സ്പോർട്സിലേക്ക് സ്പോർട്സിലേക്ക് നയിക്കുക അങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ നമുക്ക് നല്ലൊരു രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും സ്പോർട്സിലെങ്ങും നമുക്ക് സ്പോർട്സില നമുക്ക് ഇഷ്ടം പോോലെ ട്രോഫികളും കാര്യങ്ങളും കിട്ടുകയും ചെയ്യും | സ്പോർട്സിലേയ്ക്ക് ചെ സ്പോർട്സിലേയ്ക്ക് നയിക്കുക അങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ നമുക്ക് നല്ലൊരു രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും സ്പോർട്സിൽ എങ്ങും നമുക്ക് സ്പോർട്സില് നമുക്ക് ഇഷ്ടംപോലെ ട്രോഫികളും കാര്യങ്ങളും കിട്ടുകയും ചെയ്യും |
16,125 | ഇരുന്നൂറ് രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ ഛത്തീസ്ഗഢ് രാജ്യ ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ | ഇരുന്നൂറ് രൂപയുടെ ഒരു ഇടപാട് നടത്താൻ ആവശ്യമായ പണം എൻ്റെ ഛത്തീസ്ഗഡ് രാജ്യ ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ ഉണ്ടോ |
16,126 | ഞാനിപ്പോൾ പണിയെടുത്തുകണ്ടിരിക്കുന്ന ഒരു വ്യക്തിഗതമായ | ഞാൻ ഇപ്പോൾ പണിയെടുത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിഗതമായ |
16,127 | ഒരു ലക്ഷ്യംന്ന് പറയുന്നത് സ്വന്തമായി ഒരു സ്ഥാപനം നിർമ്മിക്കുക എന്നുള്ളതാണ് ഒരു സ്ഥാപനം കെട്ടിപ്പടുത്തുയർത്തുക എന്നുള്ളതാണ് | ഒരു ലക്ഷ്യമെന്ന് പറയുന്നത് സ്വന്തമായി ഒരു സ്ഥാപനം നിർമ്മിക്കുക എന്നുള്ളതാണ് ഒരു സ്ഥാപനം കെട്ടിപ്പടുത്തുയർത്തുക എന്നുള്ളതാണ് |
16,128 | ഇതിന് അതായത് ഒരു ആ ആൻഡ്രോയിഡ് ആപ്പ് നിർമ്മിക്കുന്ന ഒരു സ്ഥാപനത്തെ വളർത്തിയെടുക്കണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് നാളത്തെ ഒരു ആഗ്രഹമാണ് | ഇതിന് അതായത് ഒരു ആൻഡ്രോയിഡ് ആപ്പ് നിർമ്മിക്കുന്ന ഒരു സ്ഥാപനത്തെ വളർത്തി എടുക്കണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് നാളത്തെ ഒരു ആഗ്രഹമാണ് |
16,129 | ഒരിക്കലും മറ്റുള്ളവരുടെ കീഴിൽ പണിയെടുക്കുന്ന ആളല്ലാതെ മറ്റുള്ളവർക്ക് പണി നൽകുന്ന ഒരാളായിട്ട് മാറണം എന്നുള്ളൊ ഒരു ഐഡിയെ ഒരു ആശയത്തിൽ നിന്നാണ് ഈ ഒരു ആശയം ഉയർത്ത് ഉണ്ടായത് | ഒരിക്കലും മറ്റുള്ളവരുടെ കീഴിൽ പണിയെടുക്കുന്ന ആൾ അല്ലാതെ മറ്റുള്ളവർക്ക് പണി നൽകുന്ന ഒരാളായിട്ട് മാറണം എന്നുള്ളൊര് ഐഡിയ ഒരാശയത്തിൽ നിന്നാണ് ഈ ഒരു ആശയം ഉയർത്ത് ഉണ്ടായത് |
16,130 | ഇതിനായിട്ട് ചെയ്യുന്നത് ഇതിലോട്ട് ആദ്യംത്തെ ഒരു പടിയായിട്ട് ചെയ്യുന്നത് സ്വയം കാര്യം പഠിക്കുക എന്നുള്ളതാണ് | ഇതിനായിട്ട് ചെയ്യുന്നത് ഇതിലോട്ട് ആദ്യം ഒരു പടിയായിട്ട് ചെയ്യുന്നത് സ്വയം കാര്യം പഠിക്കുക എന്നുള്ളതാണ് |
16,131 | അതിന വേണ്ടി പ്രവർത്തിക്കുകയും അതിനായിട്ട് വേണ്ട കാര്യങ്ങളെ പറ്റി അന്വേഷണം നടത്തുകയും അതിനായിട്ടുള്ള | ഇതിനു വേണ്ടി പ്രവർത്തിക്കുകയും ഇതിനായിട്ട് വേണ്ട കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും അതിനായിട്ടുള്ള |
16,132 | ട്രെയിനിംങ് നേടുകയും ചെയ്യുന്നുണ്ട് അതുപോലെ തന്നെ ഇതിൻ്റെ കൂടെ ഒപ്പം ചെയ്യുവാനായി കൂട്ടുകാരെയും ഇതിക്ക് ആകർഷിക്കുന്നുണ്ട് | ട്രെയിനിങ്ങ് നേടുകയും ചെയ്യുന്നുണ്ട് അതുപോലെത്തന്നെ ഇതിൻ്റെ കൂടെ ഒപ്പം ചെയ്യുന്നതിനായി കൂട്ടുകാരെയും ഇതിലേക്ക് ആകർഷിക്കുന്നുണ്ട് |
16,133 | സ്വന്തമായിട്ടൊരു സ്ഥാപനം എന്നുള്ളത് പലരുടെയും ഒരു ആഗ്രഹവും ആശയ ആയിരിക്കും ഇതിനന് വേണ്ടിയിട്ട് ഒരുപാട് ഞാൻ പ്രവർത്തിക്കുന്നുണ്ട് ഇതിലരു മുന്നിൽ എത്താൻ പറ്റും എന്ന് വിചാരിക്കുന്നു എഞ്ചിനീയറിങ്ങിൽ നിന്ന് ഇറങ്ങിയ ശേഷം എവിടെയെങ്കിലും | സ്വന്തമായിട്ടൊരു സ്ഥാപനം എന്നുള്ളത് പലരുടേയും ഒരു ആ ആഗ്രഹവും ആശയും ആയിരിക്കും ഇതിന് വേണ്ടിയിട്ട് ഒരുപാട് പ്രവർത്തിക്കുന്നുണ്ട് ഇന്നിവരെ മുന്നില് എത്താൻ പറ്റും എന്ന് വിചാരിക്കുന്നു എൻജിനീയറിംഗിൽ നിന്ന് ഇറങ്ങിയ ശേഷം എവിടെയെങ്കിലും |
16,134 | ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് അതിനത്തിൻ്റെ പ്രവർത്തനങ്ങളെയും മറ്റും മനസ്സിലാക്കിയ ശേഷം സ്വന്തമായിട്ടൊരു സ്ഥാപനം തുടങ്ങുക എന്നുള്ളതാണ് ഇപ്പോൾ | ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് അതിൻ്റെ പ്രവർത്തനങ്ങളേയും മറ്റും മനസ്സിലാക്കിയ ശേഷം സ്വന്തമായിട്ടൊരു സ്ഥാപനം തുടങ്ങുക എന്നുള്ളതാണ് ഇപ്പോൾ |
16,135 | അതിനായിട്ടാണ് പ്രക്ഷേമിച്ച കൊണ്ടിരിക്കുന്നത് ഇപ്പോൾ എഞ്ചിനീയറിങ്ങിന് ശേഷം ഒരു നല്ല സ്ഥാപനത്തിൽ ജോലി നേടുകയും അവിടെരുത്തി അവരായിട്ട് മാക്സിമം കമ്മ്യൂണിക്കേറ്റ് ചെയ്ത് ങ്ങൾ മനസ്സിലാക്കുകയും ഇതിൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി അതിൻ്റെ റിസ്കുകളെയും | അതിനായിട്ടാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ എഞ്ചിനീയറിംഗിന് ശേഷം ഒരു നല്ല സ്ഥാപനത്തിൽ ജോലി നേടുകയും അവിടെ എത്തി നിർത്തി അവരുമായിട്ട് മാക്സിമം കമ്മ്യൂണിക്കേറ്റ് ചെയ്ത് ഞങ്ങൾ മനസ്സിലാക്ക്കയും ഇതിൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി അതിൻ്റെ റിസ്കുകളേയും |
16,136 | അതിൻ്റെ പ്രവർത്തന രീതികളെയുംൊക്കെ പറ്റി അറിയണം അറിഞ്ഞ് മനസ്സിലാക്കി ഇതിനെ മുന്നോട്ട് പോകണം എന്നുള്ളതാണ് ഇപ്പോൾ കരുതിക്കൊണ്ടിരിക്കുന്നത് എതിനായിട്ട് പറ്റും എന്ന് തന്നെ വിശ്വസിക്കുന്നു | അതിൻ്റെ പ്രവർത്തന രീതികളേയും ഒക്കെപ്പറ്റി അറിയണം അറിഞ്ഞ് മനസ്സിലാക്കി എങ്ങനെ മുന്നോട്ട് പോകണം എന്നുള്ളതാണ് ഇപ്പോൾ കരുതി കൊണ്ടിരിക്കുന്നത് എന്ന് തന്നെ വിശ്വസിക്കുന്നു |
16,137 | ഒരു തോക്ക് ഉപയോഗിക്കുമ്പോൾ രാസത്വരകങ്ങളുടെ ജ്വലനം തുടങ്ങുന്നതിനാൽ വെടിവെക്കുന്ന പ്രവർത്തനത്തെ പലപ്പോഴും ഫയറിംഗ് എന്ന് വിളിക്കുന്നു | ഒരു തോക്ക് ഉപയോഗിക്കുമ്പോൾ രാസത്വരകങ്ങളുടെ ജ്വലനം തുടങ്ങുന്നതിനാല് വെടിവയ്ക്കുന്ന പ്രവർത്തനത്തെ പലപ്പോഴും ഫയറിംഗ് എന്ന് വിളിക്കുന്നു |
16,138 | എെ ബി സൂപ്പർ മാർക്കറ്റ് മാനന്തവാടി | എബീസ് സൂപ്പർ മാർക്കറ്റ് മാനന്തവാടി |
16,139 | ഏക എന്തിന് വേണ്ടിയിട്ടായിരുന്നു എത് ആവശ്യത്തിലേക്കുള്ളത് | ഏതൊക്കെ എന്തിന് വേണ്ടിയിട്ടാർന്നു എന്ത് ആവശ്യത്തിന് വേണ്ടിയിട്ടാർന്നു |
16,140 | പല്യാനത്തിന് വേണ്ടിയിട്ട് ആഹാ ഹോൾസെൽ റേറ്റിലാണ് സാധനം വേണ്ടത് അല്ലേ എന്തൊക്കെ വേണം | കല്യാണത്തിന് വേണ്ടിയിട്ട് ഓക്കേ ഹോൾസെയിൽ റേറ്റിനാണ് സാധനങ്ങൾ വേണ്ടത് അല്ലെ എന്തൊക്കെ വേണം |
16,141 | എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് | എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് |
16,142 | എങ്ങനെ എന്തിനൊക്കെ ഉുള്ള പച്ചക്കറിയാണ് വേണ്ടത് | എങ്ങനെയാ എന്തിനൊക്കെയുള്ള പച്ചക്കറിയാണ് വേണ്ടത് |
16,143 | സാമ്പാറിനുള്ളതും ഉപ്പേരിക്കുള്ളതും വേണം | സാമ്പാറിനുള്ളതും ഉപ്പേരിക്കുള്ളതും വേണം |
16,144 | ആ ആ പയറൊക്കെ എത്ര കിലോ വെച്ച് വേണം അഞ്ച് കിലോ ഒക്കെ നണ്ടോ | അ പയറൊക്കെ എത്ര കിലോ വെച്ച് വേണം അഞ്ച് കിലോ ഒക്കെ നിർത്താം |
16,145 | അഞ്ച് കിലോടയർ വേണം | അഞ്ച് കിലോ പയർ വേണം |
16,146 | പിന്നെ ഫ ആ ഹോൾസൈയിൽ ആയിട്ട് കിട്ടും | പിന്നെ ആ ഹോൾസെയിൽ ആയിട്ട് കിട്ടും |
16,147 | കിലോന് ഇരുപത്തഞ്ച് രൂപ വെച്ചാണ് വരുന്നത് | കിലോയിന് ഇരുപത്തി അഞ്ച് രൂപ വെച്ചാണ് വരുന്നേ |
16,148 | ആ വണ്ടി നമ്മൾ സെയിൽ ചെയ്ത് തരും നിങ്ങൾക്ക് അങ്ങോട്ടേക്ക് എത്തിച്ച തരും | അ വണ്ടി ഞങ്ങൾ സെയിൽ ചെയ്ത് തരും നിങ്ങൾക്ക് അങ്ങോട്ടേക്ക് എത്തിച്ച് തരും |
16,149 | എന്തൊക്കെ സാധനങ്ങൾ ഒന്ന് ലിസ്റ്റ് പറഞ്ഞിരുന്നെങ്കിൽ നമുക്ക് അതിന്നുസരിച്ച് ചെയ്യമായിരുന്നോ | വേണ്ടത്ര സാധനങ്ങൾ ഒന്ന് ലിസ്റ്റ് പറഞ്ഞിരുന്നെങ്കിൽ നമുക്ക് അതിനനുസരിച്ച് ചെയ്യാർന്നു |
16,150 | ഉുള്ളിക്ക് നമുക്ക് ഇപ്പം മു മുപ്പത്തെട്ട് രൂപയാണ് ഹോൾസെയിൽ റേറ്റ് വരുന്നത് കേട്ടോ | നമുക്കിപ്പം മുപ്പത്തെട്ട് രൂപയാണ് ഹോൾസെയിൽ റേറ്റ് വരുന്നത് ട്ടോ |
16,151 | ഉള്ളിയുടെ വില ആ | ഉള്ളിയുടെ വില അ |
16,152 | വേറെ എന്തേ | വേറെ എന്തെങ്കിലും |
16,153 | ക്ാരറ്റ് ആ ഹാ | കാരറ്റ് അ അ |
16,154 | ക്യാരറ്റ് പത്ത് കിലോ വേണ അല്ലേ | കാരറ്റ് പത്ത് കിലോ വേണമല്ലേ |
16,155 | ആ ഇത് കറക്റ്റ് സ്ഥലം എവിടെയാണ് മലമ്പാടി നിന്ന് എത്ര കിലോമീറ്ററ പരിധിക്കള്ളിലാണ് വരുന്നത് | ആ ഇത് കറക്റ്റ് സ്ഥലം എവിടെയാണ് മാനന്തവാടിയിൽ നിന്ന് എത്ര കിലോമീറ്റർ പരിധിക്കുള്ളിലാണ് വരുന്നേ |
16,156 | എവിടുത്തേക്കാണ് നമ്മൾ സാധനം എത്തിക്കണ്ടത് നാല് കിലോമീറ്റർ പോധിക്കും | എവിടുത്തേയ്ക്കാണ് നമ്മൾ ഈ സാധനങ്ങൾ എത്തിച്ച് കൊടുക്കേണ്ടത് നാല് കിലോമീറ്റർ പരിധിയിൽ |
16,157 | ആ ഓക്കെ അപ്പോൾ ഈ ഈ കോളിലേക്ക് ഇത് ഈ നമ്പറിലേക്ക് കണക്ടറ് ചെയ്താൽ പോരെേ നിങ്ങളുടെ സാധനം എപ്പോഴത്തേനാണ് വേണ്ടത് | അ അപ്പോൾ ഈ കോളിലേക്ക് ഈ നമ്പറിലേക്ക് കണക്റ്റ് ചെയ്താൽ പോരെ നിങ്ങൾടെ സാധനം എപ്പോഴത്തെനാണ് വേണ്ടത് |
16,158 | ഏത് സമയത്തേക്കാണ് എത്തിക്കേണ്ടത് | ഏത് സമയത്തേക്കാ എത്തിക്കേണ്ടത് |
16,159 | മലയാളത്തിൽ സംസാരിക്കാനോ എഴുതുവാനോ ഇതുവരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല കാരണം ഞാൻ ചെറുപ്പകാലം തൊട്ടെ മലയാളം മീഡിയം സ്കൂളിൽ പഠിച്ച് വന്നതാണ് | മലയാളത്തിൽ സംസാരിക്കാനോ എഴുതുവാനോ ഇതുവരെ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നട്ടില്ല കാരണം ഞാൻ ചെറുപ്പകാലം തൊട്ടേ മലയാളം മീഡിയം സ്കൂളില് പഠിച്ച് വന്നതാണ് |
16,160 | പ്ലസ് ടു ലാംഗ്വേജ് പ്രീഫർ ചെയ്തതും ഡിഗ്രിക്ക് ലാംഗ്വേജ് പ്രീഫർ ചെയ്തതും | പ്ലസ് ടു ലാംഗ്വേജ് പ്രീഫെറ് ചെയ്തതും ഡിഗ്രിക്ക് ലാംഗ്വേജ് പ്രീഫെറ് ചെയ്തതും |
16,161 | മലയാളം തന്നെയായിരുന്നു പിന്നെ എല്ലാ പരീക്ഷകളിലും ഭാഷാ മാധ്യമമായിട്ട് ഞാൻ കൈകാര്യം ചെയ്യുന്നതും മലയാളം തന്നെയാണ് | മലയാളം തന്നെ ആയിരുന്നു പിന്നെല്ലാ പരീക്ഷകളിലും ഭാഷാമാധ്യമമായിട്ട് ഞാൻ കൈകാര്യം ചെയ്യുന്നതും മലയാളം തന്നെയാണ് |
16,162 | മറ്റ് ഭാഷകളേക്കാൾ കൂടുതല ഇന്ന് നമ്മുടെ സമൂഹത്തിൽ ഇംഗ്ലീഷ് ആണല്ലോ ഏറ്റവും കൂടുതൽ എല്ലാവരും ഉപയോഗിക്കുന്നതും എല്ലാവർക്കും പരിചിതമായ ഭാഷകൾും ഇംഗ്ലീഷ് ആയാൽ പോലും അത് കൈകാര്യം ചെയ്യുന്നതിൽ കുറച്ച് പിഴകൾുണ്ടായാലും മലയാളം എഴുതുമ്പോഴോ സംസാരിക്കുവാനോ ഒരു ബുദ്ധിമുട്ടും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല | മറ്റ് ഭാഷകളേക്കാൾ കൂടുതലായി ഇന്ന് നമ്മുടെ സമൂഹത്തിൽ ഇംഗ്ലീഷ് ആണല്ലോ ഏറ്റവും കൂടുതൽ എല്ലാവരും ഉപയോഗിക്കുന്നതും എല്ലാവർക്കും പരിചിതമായ ഭാഷകളും ഇംഗ്ലീഷ് ആയാൽ പോലും അത് കൈ കാര്യം ചെയ്യുന്നതിൽ കുറച്ച് പിഴകളുണ്ടായാൽ മലയാളം എഴുതുമ്പോഴോ സംസാരിക്കുവാനോ ഒരു ബുദ്ധിമുട്ടും ഇത് വരെ നേരിടേണ്ടി വന്നട്ടില്ല |
16,163 | ഇന്നലെ ഡെലിവർചെയ്തവളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇനങ്ങൾ കാലാവധി കഴിഞ്ഞു | ഇന്നലെ ഡെലിവർ ചെയ്ത വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇനങ്ങൾ കാലാവധി കഴിഞ്ഞു |
16,164 | ആയിരം രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം | ആയിരം രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം |
16,165 | മല കയറുമ്പോൾ അതായത് ഈ എനിക്ക് സത്യം പറഞ്ഞാൽ ഹൈറ്റ് ഭയങ്കര പേടിയായിരുന്നു അത് ഓവർകം ചെയ്യാൻ വേണ്ടിയിട്ട് തന്നെയാണ് ഞാൻീ മല കയറ്റം പഠിക്കാൻ അല്ലെങ്കിൽ കയറാൻ തുടങ്ങിയത് | മല കയറുമ്പോൾ അതായത് ഈ എനിക്ക് സത്യം പറഞ്ഞാ ഹൈറ്റ് ഭയങ്കര പേടിയായിരുന്നു അത് ഓവർകം ചെയ്യാൻ വേണ്ടീട്ട് തന്നെയാണ് ഞാന് മലകയറ്റം പഠിക്കാൻ അല്ലെങ്കിൽ കയറാൻ തുടങ്ങിയത് |
16,166 | അപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് പ്രാവശ്യം കയറുമ്പോൾ നല്ല പേടിയും കാര്യങ്ങളും ഉണ്ടായിരുന്നു | അപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് പ്രാവശ്യം കേറുമ്പോൾ നല്ല പേടിയും കാര്യങ്ങളും ഉണ്ടായിരുന്നു |
16,167 | എന്താ പറയുക ആദ്യം ചെറിയ ചെറിയ ഹൈറ്റ് ചെറിയ ഹൈറ്റ് എന്ന് പറയുമ്പോൾ ഒരു മന്നൂറ് അടി മുന്നൂറ്റമ്പത് അടി അങ്ങനത്തെ ചെറിയ കുന്നുകളും കാര്യങ്ങളൊക്കെ ആയി കയറിയിട്ടുണ്ടായിരുന്നത് | എന്താ പറയുക ആദ്യം ചെറിയ ചെറിയ ഹൈറ്റ് ചെറിയ ഹൈറ്റ് എന്ന് പറയുമ്പോൾ ഒരു മുന്നൂറടി മുന്നൂറ്റമ്പത്തടി അങ്ങനത്തെ ചെറിയ കുന്നുകളും കാര്യങ്ങളൊക്കെ ആയിരുന്നു കയറിയിട്ടുണ്ടായിരുന്നത് |
16,168 | പിന്നെ പിന്നെ വലിയ കുന്നുകൾ കയറാൻ തുടങ്ങി നല്ല എന്താ പറയുക അദ്യത്തെ ഒരു കുറേ സമയം പതുക്കാണ് കയറയിട്ടുണ്ടായിരുന്നത് അതുപോലെ എന്താ പറയുക കൂടെ ആൾക്കാരുണ്ടായിരുന്നു | പിന്നെ പിന്നെ വലിയ കുന്നുകൾ കയറാൻ തുടങ്ങി നല്ല എന്താ പറയുക ആദ്യത്തെ ഒരു കുറേ സമയം പതുക്കെയാണ് കേറീണ്ടായിരുന്നത് അത് പോലെ എന്താ പറയുക കൂടെ ആൾക്കാരുണ്ടായിരുന്നു |
16,169 | അങ്ങനത്തെ സംഭവങ്ങളൊക്കെ നിറയ ഉണ്ടായിണ്ട് ഇപ്പോൾ വീ വീണിട്ടുണ്ട് കൈ കയ്യിൻ്റെ വിരലൊടിഞ്ഞിട്ടുണ്ട് | അങ്ങനത്തെ സംഭവങ്ങൾ ഒക്കെ നിറയെ ഇണ്ടായിട്ടുണ്ട് വീണ് കൈ കൈയിൻ്റെ വിരലൊടിഞ്ഞിട്ടുണ്ട് |
16,170 | കയതില് സ്ക്രാച്ച് വന്നിട്ടുണ്ട് അപ്പോൾ ആ സമയത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളും പിന്നെയും വീട്ടുകാരുടെ ഇതും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പക്ഷേ ഞാൻ എന്താ വെച്ച് കഴിഞ്ഞാൽ എൻ്റെ ഉള്ളില പേടി മാറണമെങ്കിൽ എനിക്കത് ചെയ്യണം എന്നുള്ള ആ ഒരു വാശിയ ഉണ്ട് പിന്നെയും പിന്നെയും കുറെേ | കൈയില് സ്ക്രാച്ച് വന്നിട്ടുണ്ട് അപ്പോൾ ആ സമയത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളും പിന്നെ വീട്ടുകാരുടെ ഇതും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ എന്താ വെച്ച് കഴിഞ്ഞാ എൻ്റെ ഉള്ളില് പേടി മാറണം എങ്കിൽ എനിക്കത് ചെയ്യണം എന്നുള്ള ഒരു വാശിയും ഉണ്ട് പിന്നെയും പിന്നെയും കുറേ |
16,171 | കുറേ പ്രാവശ്യം ട്രൈ ചെയ്തു | കുറേ പ്രാവശ്യം ട്രൈ ചെയ്തു |
16,172 | പിന്നെ ഇപ്പോൾ എന്ന് പറയുമ്പോൾ പേടി ചെറിയ പേടിിയ ഉണ്ടെങ്കിലും ഇപ്പോൾ എന്തായാലും ഒറ്റയക്ക് പോകാനുള്ളരു കോൺഫിഡൻസും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് മുമ്പ്െന്ന് പറയുമ്പോൾ ആൾക്കാരില്ല ആൾക്കാരുണ്ട് അങ്ങനത്തെ ഇത് മാത്രമേ ഞാൻ പോകാറുള്ളൂ ഇപ്പോൾ അങ്ങനെയൊന്നുമില്ല ഇപ്പോൾ ഏത് രാത്രിയയാലും പകലായാലും പോകാം എന്നുള്ളൊരു ഒറ്റയക്ക് പോയി ചെയ്യാമ എന്നുള്ളൊരു കോൺഫിഡൻസും കാര്യങ്ങളും വന്നിട്ടുണ്ട് പക്ഷേ നമ്മൾ അതൊരു അഹങ്കാരമല്ല നമ്മളെന്താ പറയുക | പിന്നെ ഇപ്പോൾ എന്ന് പറയുമ്പോൾ പേടി ചെറിയ പേടി ഇണ്ടെങ്കിലും ഇപ്പോൾ എന്തായാലും ഒറ്റക്ക് പോകാനുള്ള ഒരു കോൺഫിഡൻസും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് മുൻപ് എന്ന് പറയുമ്പോ ആൾക്കാര് ഇല്ല അതായത് ആൾക്കാരുണ്ട് അങ്ങനത്തെ ഇത് മാത്രേ ഞാൻ പോകാറുള്ളൂ ഇപ്പോൾ അങ്ങനെ ഒന്നുമല്ല ഇപ്പം ഏത് രാത്രിയായാലും പകലായാലും പോവാം എന്നുള്ള ഒരു ഒറ്റക്ക് പോയി ചെയ്യാം എന്നുള്ള ഒരു കോൺഫിഡൻസും കാര്യങ്ങളും വന്നിട്ടുണ്ട് പക്ഷെ നമ്മൾ അതിന് അഹങ്കാരമില്ല നമ്മൾ എന്താ പറയുക |
16,173 | ചെയ്യും നമ്മളെ കൊൊണ്ട് പറ്റും അങ്ങനെയുള്ളരു ഫീലിങ്് നമ്മള് ചെയ്ത് ചെയ്ത് പ്രാക്ടീസ് ചെയ്ത് വന്നതാണ് കേട്ടോ അപ്പോൾ അതെനിക്ക് നല്ലൊരു കോൺഫിഡൻസാണ് നൽകിയിരിക്കരുത് | ചെയ്യും നമ്മളെ കൊണ്ട് പറ്റും അങ്ങനെയുള്ള ഒരു ഫീലിംഗ് നമ്മള് ചെയ്ത് ചെയ്ത് പ്രാക്ടീസ് ചെയ്ത് വന്നതാണ് കേട്ടോ അപ്പോൾ അത് എനിക്ക് നല്ലൊരു കോൺഫിഡൻസാണ് നൽകിയിരിക്കുന്നത് |
16,174 | ആക്ഷൻ ക്യാൻസർ ഹോസ്പിറ്റലിൽ ക്യാഷ്ലെസ്സ് സൗകര്യം ലഭ്യമാണോ | ആക്ഷൻ കാൻസർ ഹോസ്പിറ്റലിൽ ക്യാഷ്ലെസ്സ് സൗകര്യം ലഭ്യമാണോ |
16,175 | ഇപ്പോൾ സൈക്കിളൊക്കെ ഓടിച്ച് തുടങ്ങുന്നവർക്ക് എന്താ പറയുക വരുന്നരു ബുദ്ധിമുട്ടെന്ന് പറഞ്ഞാൽ ബാലൻസിങ് തന്നെയാണ് കാരണം സൈക്കിളൊക്കെ ബാലൻസ്ില കിട്ടണമെങ്കിൽ ആദ്യം ഓടിക്കുന്നവരൊക്കെയണെങ്കിൽ ഭയര ബുദ്ിമട്ടും കാര്യങ്ങളൊക്കെ ആയിരിക്കും പിന്നെ മെല്ലെ മെല്ലാണ് നമുക്ക് സൈക്കിൾ ബാലൻസൊക്കെ കിട്ടുകയുള്ളൂ അപ്പോൾ അതൊരു വലിയ ബുദ്ധിമുട്ടായിട്ടാണ് എനിക്ക് തോന്നുന്നത് | ഇപ്പോൾ സൈക്കിൾ ഒക്കെ ഓടിച്ചു തുടങ്ങുന്നവർക്ക് എന്താ പറയുക വരുന്ന ഒരു ബുദ്ധിമുട്ടെന്നു പറഞ്ഞാൽ ബാലൻസിംഗ് തന്നെയാണ് കാരണം സൈക്കിളൊക്കെ ബാലൻസ് ചെയ്തു കിട്ടണമെങ്കിൽ ആദ്യം ഓടിക്കുന്നവരൊക്കെയാണെങ്കിൽ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ആയിരിക്കും പിന്നെ മെല്ലെ മെല്ലെ ആണ് നമുക്ക് സൈക്കിൾ ബാലൻസ് ഒക്കെ കിട്ടുകയുള്ളൂ അപ്പോൾ അതൊരു വലിയ ബുദ്ധിമുട്ടായിട്ടാണ് എനിക്ക് തോന്നുന്നത് |
16,176 | പിന്നെ അവ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ ചോദച്ച് കഴിഞ്ഞാൽ ആരെങ്കിലും ബാലൻസ് ചെയ്ത് കൊടുത്ത് മെല്ലെ മെല്ലെ ഓടിച്ച് ഓടിച്ച് പഠിച്ചാൽ തന്നെയാണ് ബാലൻസിങ് കിട്ടുള്ളൂ | പിന്നെ അവ എങ്ങനെ ഒഴിവാക്കാം എന്നൊക്കെ ചോദിച്ചു കഴിഞ്ഞാൽ ആരെങ്കിലും ബാലൻസ് ചെയ്തു കൊടുത്ത് മെല്ലെ മെല്ലെ ഓടിച്ചോടിച്ച് പഠിച്ചാൽ തന്നെയാണ് ബാലൻസിംഗ് കിട്ടുകയുള്ളൂ |
16,177 | പിന്നെ അത് പിന്നെ ഇതൊക്കെ ഉപയോഗിക്കുമ്പോൾ കർശനമായിട്ട് നമ്മൾ പാലിക്കേണ്ട ചെയ്യുന്ന നമ ചില നിയമങ്ങളൊക്കെ ഉണ്ട് | പിന്നെ അത് പിന്നെ ഇതൊക്കെ ഉപയോഗിക്കുമ്പോൾ കർശനമായിട്ട് നമ്മൾ പാലിക്കേണ്ട ചില നിയമങ്ങളൊക്കെയുണ്ട് |
16,178 | അപ്പോൾ ഇപ്പോൾ സൈക്കിളൊക്കെ ഓടിക്കുകയാണെങ്കിൽ നമ്മൾ ഇട ദിവശം കൂടി തന്നെ ഓടിക്കണം പിന്നെ എന്താ പറയുക ഓവർറ് അത്തെ വേഗമൊന്നും പാടില്ല | അപ്പോൾ അപ്പോൾ സൈക്കിളൊക്കെ ഓടിക്കുകയാണെങ്കിൽ നമ്മളിടതുവശം കൂടിത്തന്നെ ഓടിക്കണം പിന്നെ എന്താ പറയുക ഓവർ അമിത വേഗം ഒന്നും പാടില്ല |
16,179 | പിന്നെ ശ്രദ്ധിക്കണം റോഡിൻ്റെ ഓപ്പോസിറ്റ് വരുന്ന വണ്ടികളായിക്കോട്ടെ നമ്മള് വാലത്തോട്ടം കോട്ടേലൊക്കെ തിരിയാനൊക്കെ ആാണെങ്കിൽ ഓപ്പോസിറ്റ് വണ്ടികള എന്തെങ്കിലുമൊക്കെ ഉണ്ടോ എന്നൊക്കെ ശ്രദ്ധിക്കുക അങ്ങനെയൊക്കെ കാര്യങ്ങളൊക്കെ നിയമങ്ങളൊക്കെ പാലിച്ചതിനു ശേഷം മാത്രമേ ഇത് ഓടിക്കാവുള്ളൂ | പിന്നെ ശ്രദ്ധിക്കണം റോഡിൻ്റെ ഓപ്പോസിറ്റ് വരുന്ന വണ്ടികളായിക്കോട്ടെ നമ്മൾ വലത്തോട്ട് എങ്ങോട്ടെങ്കിലുമൊക്കെ തിരിയാനൊക്കെ ആണെങ്കിൽ ഓപ്പോസിറ്റ് വണ്ടികൾ എന്തെങ്കിലുമൊക്കെ ഉണ്ടോയെന്നൊക്കെ ശ്രദ്ധിക്കുക അങ്ങനെയൊക്കെ കാര്യങ്ങളൊക്കെ നിയമങ്ങളൊക്കെ പാലിച്ചതിന് ശേഷം മാത്രമേ ഇത് ഓടിക്കാവൂ |
16,180 | അല്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടാകുംാ മറ്റ് വാഹനക്കാർക്കോ യാത്രക്കാർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടേണ്ടതായിട്ട് വരും | അല്ലെങ്കിൾ നമ്മൾക്ക് ബുദ്ധിമുട്ടാവും മറ്റു വാഹനക്കാർക്ക് യാത്രക്കാർക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടേണ്ടതായിട്ട് വരും |
16,181 | അപ്പോൾ എന്താ പറയുക ഈ സൈക്ലിഗ ആയിക്കോട്ടെ ബൈക്കിംങ് ആയിക്കോട്ടെ എന്താണെങ്കിലും നമ്മൾ ഓടിക്കുമ്പോൾ അതിൻ്റേതായ രീതിയിൽ ഓടിച്ചില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടേണ്ടതായിട്ട് വരും അപ്പോൾ അതൊരു വലിയ പ്രശ്നമാണ് അപ്പോൾ നോക്കി ശ്രദ്ധിച്ച് വണ്ടി ഓടിക്കുന്നതാണ് എപ്പോഴും നമുക്കും നല്ലത് മറ്റുള്ളവർക്കും നല്ലത് | അപ്പോൾ എന്താ പറയുക ഈ സൈക്ലിംഗ് ആയിക്കോട്ടെ ബൈക്കിംഗ് ആയിക്കോട്ടെ എന്താണെങ്കിലും നമ്മൾ ഓടിക്കുമ്പോൾ അതിന്റേതായ രീതിയിൽ ഓടിച്ചില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ നേരിടേണ്ടതായിട്ടു വരും അപ്പോൾ അതൊരു വലിയ പ്രശ്നമാണ് അപ്പോൾ നോക്കി ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്നതാണ് എപ്പോഴും നമ്മൾക്കും നല്ലത് മറ്റുള്ളവർക്കും നല്ലത് |
16,182 | ഞാൻ കുറ കാലമായി കളിച്ചുകൊണ്ടിരിക്കുന്ന ഒരു മനോഹരമായ ഗെയിമാണ് ടെമ്പിൾ റൺ ടു | ഞാൻ കുറേ കാലമായി കളിച്ചു കൊണ്ടിരിക്കുന്ന ഒരു മനോഹരമായ ഗെയിമാണ് ടെംപിൾ റൺ ടു |
16,183 | അതിൽ ഒരു പയ്യൻ അല്ലെങ്കിൽ ഒരു കൊച്ചുൂട്ടി ഓടുകയായിരിക്കും ബാക്കിൽ നമ്മളെ എവിടെയെങ്കിലും തട്ടിയാൽ ബോക്കിൽൊ ഒരു ഡ്രാഗർ നമ്മളെ പിടിക്കാൻ വരും ആ ഗെയിമന്ന് പറയണ നമ്മൾക്ക് ചെറു ഞാൻ ഏകദേശം | അതിൽ ഒരു പയ്യൻ അല്ലങ്കിൽ ഒരു കൊച്ചു കുട്ടി ഓടുകയായിരിക്കും ബേക്കിൽ നമ്മൾ എവിടെയെങ്കിലും തട്ടിയാൽ ബാക്കിൽ ഒരു ഡ്രാഗൺ നമ്മളെ പിടിക്കാൻ വരും ആ ഗെയിമെന്ന് പറയണത് നമ്മളൊക്കെ ചെറു ഞാൻ ഏകദേശം |
16,184 | അഞ്ച് അഞ്ച് കൊല്ലങ്ങൾക്ക് മുമ്പേ മുതൽ കളിക്കുന്ന ഗെയിമാണ് ടൈം പാസ് എക്സ്റ്റ് നമുക്ക് ഒരു ടൈം പാസിന് വേണ്ടി കളിക്കാൻ പറ്റുന്ന ഒരു ബെസ്റ്റ് ഗെയിമാണ് ടെമ്പിൾ റൺ എന്ന് പറയുന്നത് പിന്നീട് ഞാൻ ഏറ്റവും അധികം കളിച്ച ഗെയിമാണ് ഈ ഫുട്ബോൾ | അഞ്ച് അഞ്ച് കൊല്ലങ്ങൾക്ക് മുമ്പേ മുതൽ കളിക്കുന്ന ഗെയിമാണ് ടൈം പാസ്സ് എക്സ് നമുക്ക് ഒരു ടൈം പാസ്സിന് വേണ്ടി കളിക്കാൻ പറ്റുന്നൊരു ബെസ്റ്റ് ഗെയിമാണ് ടെംപിൾ റൺ എന്നു പറയുന്നത് പിന്നീട് ഞാൻ ഏറ്റവും അധികം കളിച്ച ഗെയിമാണ് ഇ ഫുട്ബോൾ |
16,185 | പ്രോ എവല്യൂഷൻ സോക്കർ അല്ലെങ്കിൽ പെസ്സ് എന്ന് പറയും ഈ ഗെയിംന്ന് പറയുന്നത് ഫുട്ബോൾ ഗെയിമാണ് നമുക്ക് പ്ലയേഴ്സിനെ പർച്ചേസ് ചെയ്യുകയും നമുക്ക്തിലൂടെ കോയിൻസ് കിട്ടുകയും ആ കോയിൻസ് വെച്ച് നമുക്ക് പല തരത്തിലുള്ള നമ്മുടെ | പ്രൊ എവല്യൂഷൻ സോക്കർ അല്ലെങ്കിൽ പെസ് എന്നു പറയും ഈ ഗൈയിം എന്ന് പറയുന്നത് ഫുട്ബോൾ ഗെയിമാണ് നമുക്ക് പ്ലയേഴ്സിനെ പർച്ചേസ് ചെയ്യുകയും നമുക്കത്തിലൂടെ കോയിൻസ് കിട്ടുകയും ആ കോയിൻസ് വച്ച് നമുക്ക് പലതലത്തിലുള്ള നമ്മുടെ |
16,186 | പക്ഷേ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ കുട്ടികള അതിന് അഡിക്റ്റ ആകും | പക്ഷെ ഒരു പ്രശ്നം എന്താന്ന് വച്ചാൽ കുട്ടികൾ അതിന് അഡിക്റ്റാകും |
16,187 | പക്ഷേ എൻ്റെ ഞാനൊരു കൺട്രോൾ വെച്ച് ഇത്ര ദിവസത്തിൽ ഇത്ര വീക്കിൽ അല്ലെങ്കിൽ ഇത്ര ഡേ്സിൽ ഇത്ര ഗെയിം ഇത്ര മാച്ചസ് ഓൾ മാത്രമേ കളിക്കൂ എന്നാണ് പല പല ടൂർണമെൻറുകളും ഒക്കെ നമുക്കതിൽ കളിക്കാൻ പറ്റും നമുക്ക് നമ്മുടെ ഫ്രണ്ടുമായിട്ടും പല തരത്തിലുള്ള ഗെയിമുകൾ കളിക്കാൻ പറ്റും നമുക്ക് ഫ്രണ്ടുമായി മാറ്റ് വെച്ച് ടൈം കൂട്ടാം ബോളുകൾ മാറ്റാം അതിലൂടെ നമുക്ക് നമുക്ക് നമ്മുടെ | പക്ഷെ എൻ്റെ ഞാനൊരു കൺട്രോൾ വച്ച് ഇത്ര ദിവസത്തിൽ ഇത്ര വീക്കിൽ അല്ലെങ്കിൽ ഇത്ര ഡെയ്സിൽ ഇത്ര ഗെയിം ഇത്ര മാച്ചസ് ഓൾ മാത്രമേ കളിക്കൂ എന്നാണ് പല പല ടൂർണമെന്റുകളും ഒക്കെ നമുക്കിതിൽ കളിക്കാൻ പറ്റും നമുക്ക് നമ്മുടെ ഫ്രണ്ടുമായിട്ടും പല തരത്തിൽ ആ ഗെയിമുകൾ കളിക്കാൻ പറ്റും നമുക്ക് ഫ്രണ്ടുമായി മാച്ച് വച്ച് ടൈം കൂട്ടാം ബോളുകൾ മാറ്റാം അതിലൂടെ നമുക്ക് നമുക്ക് നമ്മുടെ |
16,188 | ഫ്രണ്ട്സുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാം അത് നമുക്കൊരു ഒരു ഒരു സന്തോഷം നൽകുന്ന ഒരു ഗെയിമാണ് ഈ പെസ് അല്ലെങ്കിൽ പ്രോ എവല്യൂഷൻ സോക്കർ അല്ലെങ്കിൽ ഇ ഫുട്ബോൾ എന്ന് പറയുന്നത് ഈ ഇ ഫുട്ബോൾ എന്ന് പറയുന്നത് ഈ പ്രോ എവല്യൂഷൻ സോക്കർ ഈ അഞ്ച കൊല്ലം മുമ്പേ വരെ തുടങ്ങിയ ഗെയിമായിരുന്നു | ഫ്രണ്ട്സുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാം അത് നമുക്കൊരു ഒരു ഒരു സന്തോഷം നൽകുന്ന ഒരു ഗെയിമാണ് ഈ പെസ് അല്ലെങ്കിൽ പ്രൊ എവല്യൂഷൻ സോക്കർ അല്ലെങ്കിൽ ഇ ഫുട്ബോൾ എന്ന് പറയുന്നത് ഈ ഇ ഫുട്ബോൾ എന്ന് പറയുന്നത് ഈ പ്രൊ എവല്യൂഷൻ സോക്കർ ഈ അഞ്ച് കൊല്ലം മുൻപേ ഇവര് തുടങ്ങിയ ഗെയിമായിരുന്നു |
16,189 | പ്രൊവല്യൂഷൻസ് ഒക്കെ ടു തൗസൻഡ് സോറി ടു തൗസൻഡ് ടെൻ മുതൽ ഈ ഗെയിമ ഉുള്ളതാണ് പിന്നീട് അത് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ മുതൽ അത് ഈ ഫുട്ബോളായി മാറുകയും | പ്രൊ എവല്യൂഷൻ സോക്കർ ടു തൗസന്റ് ട്വൽവ് ടു തൗസന്റ് ടെൻ മുതൽ ഈ ഗെയിമുള്ളതാണ് പിന്നീട് അത് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ മുതൽ അത് ഇ ഫുട്ബോൾ ആയി മാറുകയും |
16,190 | പല യൂസേഴ്സ് അതിൽ നിന്ന് പിന്മാറുകയും ചെയ്തു ഇപ്പോ കാരണം പ്രൊവല്യൂഷൻ സോക്കറിൽ കിട്ടിയിരുന്ന ആ ഒരു ആ ഒരു എക്സ്പീരിയൻസ് ഈ ഈ ഫുട്ബോളിൽ നമുക്ക് കിട്ടാതൊയി | പല യൂസേഴ്സ് അതിൽ നിന്ന് പിൻമാറുകയും ചെയ്തു ഇപ്പോൾ ഇപ്പോൾ കാരണം പ്രൊ എവല്യൂഷൻ സോക്കറില് കിട്ടിയിരുന്ന ആ ഒരു ആ ഒരു എക്സ്പീരിയൻസ് ഈ ഇ ഫുഡ്ബോളിൽ നമുക്ക് കിട്ടാതെ ആയി |
16,191 | ഈ ഫുട്ബോൾ പലതരം അപ്ഡേറ്റ്സ് കൊ ഉണ്ടെങ്കിലും പക്ഷെ പഴയ ഒരു ഗെയിമിൻ്റെ രീതിയിൽ പറയുകയാണെങ്കിൽ കറക്കി ഒരു പ്ലയർ എടുക്കുന്ന രീതി അത്വർ മാറ്റി അവർക്ക്ിഷ്ടമുള്ള പ്ലയർ തരിക അങ്ങനെയെന്നുള്ള രീതിക്ക അത് പലർക്ക്ും ആക്സെപറ്റ് ചെയ്യാൻ വേണ്ടി പറ്റിയിരുന്നില്ല | ഇ ഫുട്ബോൾ പല തരം അപ്ഡേറ്റ്സ് ഉണ്ടെങ്കിലും പക്ഷെ പഴയ ഒരു ഇപ്പോൾ ഗെയിമിൻ്റെ രീതിയിൽ പറയുകയാണെങ്കിൽ കറക്കി ഒരു പ്ലയറെ എടുക്കുന്ന രീതി അത് അവര് മാറ്റി അവർക്ക് ഇഷ്ടമുള്ള പ്ലയറെ തരിക അങ്ങനെയെന്നുള്ള രീതിയായി അത് പലർക്കും ഏക്സപ്റ്റ് ചെയ്യാൻ വേണ്ടി പറ്റിയിരുന്നില്ല |
16,192 | പിന്നീട് എന്താ ഒരു ഗെയിം കളിച്ചതെന്ന് പറയുന്നത് ബി ജി എം ഐ കളിച്ചിട്ടുണ്ട് അതുേപോലെ തന്നെ ഫ്രീ ഫയർ കളിച്ചിട്ടുണ്ട് ഇതൊക്കെ ഇതൊക്കെ അഡിക്റ്റ ആകുന്ന ഗെയിമാണ് പക്ഷേ നമ്മുടെ ഒരു രീതിക്ക് കൊണ്ടുപോയാൽ അതൊക്കെ നമുക്ക് നല്ലൊരു രസകരമായ ഒരു ഗെയിമാക | പിന്നീട് എന്താ ഒരു ഗെയിം കളിച്ചതെന്ന് പറയുന്നത് ബി ജി എം എ കളിച്ചിട്ടുണ്ട് അതുപോലെ ഫ്രീ ഫയർ കളിച്ചിട്ടുണ്ട് ഇതൊക്കെ ഇതൊക്കെ അഡിക്റ്റ് ആകുന്ന ഗെയിമാണ് പക്ഷെ നമ്മൾ ഒരു രീതിക്ക് കൊണ്ടുപോയാൽ ഇതൊക്കെ നമ്മൾക്ക് നല്ലൊരു രസകരമായ ഒരു ഗെയിമാവും |
16,193 | പിന്നെ കമ്പ്യൂട്ടറിൽ ഞാൻ ഫിഫ കളിച്ചിട്ടുണ്ട് അതുേപോലെ തന്നെ ഗ്രാൻഡ് ദെഫ്റ്റ് ഓട്ടോ സി ടി എ വൈ സിറ്റ അതൊക്കെ കു രസകരമായ രീതിയിൽ കളിക്കാവുന്ന ഗെയിമുകളാണ് പലരും പല അർത്ഥത്തിൽ ആ ഗെയിമുകൾ കാണുന്നത് ഒന്നുള്ളൊരു | പിന്നെ കമ്പ്യൂട്ടറിൽ ഞാൻ ഫിഫ കളിച്ചിട്ടുണ്ട് അതുപോലെ ഗ്രാന്റ് തെഫ്റ്റ് ഓട്ടോ ജി ടി എ വൈസ് സിറ്റി അതൊക്കെ രസകരമായ രീതിയിൽ കളിക്കാവുന്ന ഗെയിമുകളാണ് പലരും പല അർഥത്തിലാണ് ഗെയിമുകൾ കാണുന്നത് എന്നുള്ള ഒരു |
16,194 | മോശം കാര്യമാണ് പക്ഷേ ഒരു വ്യത്യസ്ത തരമായ എക്സ്പീരിയ എക്സ്പീരിയൻസ് നമുക്ക് ആ ഗെയിമിൽ നിന്ന് കിട്ടും | മോശം കാര്യമാണ് പക്ഷെ ഒരു വ്യത്യസ്തതരമായ എക്സ്പീരിയൻസ് നമുക്ക് ആ ഗെയിമിൽ നിന്ന് കിട്ടും |
16,195 | ട്വൽവ് തേർട്ടീൻ ട്വൻറി വൺ ട്വൻറി ടു ട്വൻറി ത്രീ | ട്വൽവ് തേർട്ടീൻ ട്വൻ്റി വൺ ട്വൻ്റി റ്റൂ ട്വൻ്റി ത്രീ |
16,196 | ഇയെപ്പറ്റി നല്ല പ്രതീക്ഷയുള്ള ഒരാളാണ് ഞാൻ | എൻ്റെ ഭാവിയെപ്പറ്റി നല്ല പ്രതീക്ഷയുള്ള ഒരാളാണ് ഞാൻ |
16,197 | ചെറുപ്പം മുതലേ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു ചെറുപ്പം മുതലേ എനിക്ക് കുറെേ കുറെേ ആഗ്രഹങ്ങളുണ്ട് പലതും എത്തണ എന്നൊക്കെ ആഗ്രഹിച്ച ആഗ്രഹങ്ങളുണ്ട് അതിൽ ഇപ്പോൾ ഞാൻ എത്തി നിൽക്കുന്നത് നമ്മൾ ചെറുപ്പം മുതലേ കുറേ മാറ്റുമല്ലോ ആഗ്രഹങ്ങൾ ഒര ആഗ്രഹത്തിൽ ഉറയ്ക്കും പിന്നെ മാറ്റി മാറ്റി മാറ്റി അങ്ങനെ ഡോക്ടർ മുതൽ തുടങ്ങി ആഗ്രഹങ്ങൾ മാറി മാറി | ചെറുപ്പം മുതലേ കുറേ ആഗ്രഹങ്ങളായിരുന്നു ചെറുപ്പം മുതലേ എനിക്ക് കുറേ കുറേ ആഗ്രഹങ്ങളുണ്ട് പലതും എത്തണം എന്നൊക്കെ ആഗ്രഹിച്ച ആഗ്രഹങ്ങളുണ്ട് അതിൽ ഇപ്പോൾ ഞാൻ എത്തിനിൽക്കുന്നത് നമ്മൾ ചെറുപ്പം മുതലേ കുറേ മാറ്റുമല്ലോ ആഗ്രഹങ്ങൾ ഒരാഗ്രഹത്തിൽ ഉറയ്ക്കും പിന്നെ മാറ്റി മാറ്റി മാറ്റി അങ്ങനെ ഡോക്ടർ മുതൽ തുടങ്ങി ആഗ്രഹങ്ങൾ മാറി മാറി |
16,198 | ഇപ്പോൾ കുറ വർഷങ്ങളായിട്ട് എൻ്റെ ആഗ്രഹം ഒരു ആർമിക്കാരനാവുക എന്നുള്ളതാണ് പട്ടാളക്കാരൻ ഇന്ത്യയുടെ ഒരു സോൾജർ അത് ആർമി വേണമെന്നില്ല നേവി ആവണംെന്നില്ല എയർഫോഴ്സ് ആവണെന്നില്ല ഏതായാലും ഒരു ആർമഡ് ഫോഴ്സ് ഇന്ത്യയുടെ ഡിഫെൻസീവ് ഫോഴ്സ് ആയിട്ടുള്ള ഒന്ന് | ഇപ്പോൾ കുറേ വർഷങ്ങളായിട്ട് എൻ്റെ ആഗ്രഹം ഒരു ആർമിക്കാരനാവുക എന്നുള്ളതാണ് പട്ടാളക്കാരൻ ഇന്ത്യയുടെ ഒരു സോൾജിയർ അത് ആർമി വേണം എന്നില്ല നേവി ആവണം എന്നില്ല എയെർഫോഴ്സ് ആകണം എന്നില്ല ഏതായാലും ഒരു ആർമ്ഡ് ഫോഴ്സ് ഇന്ത്യയുടെ ഡിഫെൻസിവ് ഫോഴ്സ് ആയിട്ടുള്ള ഒന്ന് |
16,199 | അതിൽ ഏതായാലും | അതില് ഏതായാലും |
16,200 | അതാണ് എൻ്റെ ഒരു ആഗ്രഹം എൻ്റെ ഒരു എയിം് എല്ലാം അതാണ് | അതാണ് എൻ്റെ ഒരു ആഗ്രഹം എൻ്റെ ഒരു എയിം എല്ലാം അതാണ് |
16,201 | അപ്പോൾ അതിനന് വേണ്ടിയിട്ട് വർക്കഔട്ട്ജ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് ഓട്ടമുണ്ട് അതുപോലെുള്ള എക്സാംസിന് വേണ്ടി പ്രിപ്പയർ ചെയ്യാറുണ്ട് നല്ല നല്ല വോക്കൻസീസ് വരുമ്പോൾ അതിനൊക്കെ അപ്ലൈ ചെയ്യാറുണ്ട് എക്സാംസ് എഴുതാറുണ്ട് അങ്ങനെ | അപ്പോൾ അതിനു വേണ്ടിയിട്ട് വർക്കൌട്ട് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് ഓട്ടമുണ്ട് അതുപോലെ എല്ലാ എക്സാംസിനു വേണ്ടി പ്രീപയർ ചെയ്യാറുണ്ട് നല്ല നല്ല വാക്കൻസിസ് വരുമ്പോൾ അതിനു വേണ്ടി അപ്ലൈ ചെയ്യാറുണ്ട് എക്സാംസ് എഴുതാറുണ്ട് അങ്ങനെ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.