Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
1,801 | സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക് | സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക് |
1,802 | കാളിദാസൻകഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു | കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു |
1,803 | സംഭവതതിൽ ഷബ്നയേയുംനൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു | സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു |
1,804 | പോകുന്ന വഴി മുന്നൂറ് അടി താഴ്ചയിലേക്കു വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത് | പോകുന്ന വഴി മൂന്നൂറ് അടി താഴ്ചയിലേക്കു വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത് |
1,805 | പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം | പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം |
1,806 | അവിടെയുള്ള ഒരു വൃക്ഷത്തിൻറ്റെ ചുവട്ടിൽവെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് | അവിടെയുള്ള ഒരു വൃക്ഷത്തിൻറ്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് |
1,807 | ഒരു സാധാരണമാർഗ്ഗമാണ് തൂങ്ങി മരണം | ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം |
1,808 | ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത് | ഒക്ടോബർ ആറിന് ഗോവയിൽ വെച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത് |
1,809 | ആൺകുടടികൾകകുംപെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ ഇവിടെയുള്ളത് | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത് |
1,810 | മുൻധാരണയൊന്നുമില്ലാതെയാണ് ഭൂമിയഅളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു | മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു |
1,811 | ഓരോ രാജ്യത്തും ക്രിക്കറ്റ്നിയന്ത്രിക്കുന്നഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട് | അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട് |
1,812 | ഷാൻ റഹ്മാനാണ് സംഗീത സംവിധാനം ഓം പ്രകാശാണ് ഛായാഗ്രഹണം | ഷാൻ റഹ്മാനാണ് സംഗീതസംവിധാനം ഓം പ്രകാശാണ് ഛായാഗ്രാഹണം |
1,813 | ലഡുവും മിഠായികളും വിതരണംചെയ്തുംപ്രവർത്തകർ ആവേശംപങ്കിട്ടു | ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു |
1,814 | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
1,815 | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലേഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് |
1,816 | കൊട്ടാരക്കര പട്ടണം വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക | കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക |
1,817 | അമേരിക്കയിലും നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് |
1,818 | അവ നിർദ്ദേശങ്ങളുടെ അർത്ഥംവേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു | അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു |
1,819 | ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവുംവലിയ നിഘണ്ടു | ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു |
1,820 | കുറ്റകൃത്യങ്ങൾ പെൺഫ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു | കുറ്റകൃത്യങ്ങൾ പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു |
1,821 | പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങങോടടൂരിലാണസംഭവം | പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം |
1,822 | പാതാളരാമായണം ആട്ടക്കഥകിളിപ്പാട്ട് എന്നിവയും രചിച്ചു | പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു |
1,823 | ഇത് തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് | ഇത് തമിഴ് നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് |
1,824 | അത് വയറിൽ കുടുങ്ങി രോഗങ്ങളോമരണമോ ഒക്കെയും സംഭവികകാൻ സാധ്യതയുണ്ട് | അത് വയറിൽ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട് |
1,825 | കാളകൾ വളരെ മാംസളമായവയുംപശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ് | കാളകൾ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ് |
1,826 | ഭാഗവതസപ്താഹ യജ്ഞത്തിന്കല്പകശ്ശേരി വേണുമൂസ്സത് നേതൃത്വം നൽകി | ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി |
1,827 | അബ്ദുൽവഹീദ്ഖാനും അബ്ദുൽ കരീംഖാനുമാണ് കിരാന ഘരാന സ്ഥാപിച്ചത് | അബ്ദുൽ വഹീദ്ഖാനും അബ്ദുൽ കരീംഖാനുമാണ് കിരാന ഘരാന സ്ഥാപിച്ചത് |
1,828 | എന്നാൽ പലരും സ്കൂളിലും കോളേജിലും എത്തിയതിന് അവധിയറിഞ്ഞത് | എന്നാൽ പലരും സ്കൂളിലും കോളേജിലും എത്തിയതിന് ശേഷമാണ് അവധിയറിഞ്ഞത് |
1,829 | ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ ശശീന്ദ്രൻ പ്രസംഗിച്ചു | ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കെ ആർ ശശീന്ദ്രൻ പ്രസംഗിച്ചു |
1,830 | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾറിപ്പോർട്ടിൽ | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു |
1,831 | തീഷ്ണമായ സമരത്തിൻറ്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി | തീക്ഷണമായ സമരത്തിൻറ്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി |
1,832 | മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽശക്തമായ വിമർശനവുമായിസൈറ സലീം | മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം |
1,833 | പൊങ്ങച്ചത്തിൽ അച്ചടിമഷിപുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും | പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും |
1,834 | എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത് | എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത് |
1,835 | നഗര സാമ്രാജ്യത്തിൻറ്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം | വിജയ നഗര സാമ്രാജ്യത്തിൻറ്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം |
1,836 | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് |
1,837 | അടൂർ ഗോപാലകൃഷ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത് | അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത് |
1,838 | ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി | ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി |
1,839 | സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് കൊള്ളുകയാണ് | സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ് |
1,840 | അതിനാൽ കോർപറേഷൻറ്റെ നിക്ഷേപങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് | അതിനാൽ കോർപ്പറേഷൻറ്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് |
1,841 | പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യഉടമകളുടെ കൈവശമായി മാറി | പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി |
1,842 | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു |
1,843 | അമ്മ ഷൺമുഖവടിവിൽ നിന്നാണ് ബാലപാഠങ്ങൾ അഭ്യസിച്ചത് | അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിൻറ്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് |
1,844 | അദ്ദേഹത്തിൻറ്റെയോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു | അദ്ദേഹത്തിൻറ്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു |
1,845 | ചെറുശാഖകളിൽനിന്ന്പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം | ചെറുശാഖകളിൽനിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം |
1,846 | ആദമിനു വിധേയയായി കഴിഞഞ ഒരുമാതൃകാഭാര്യയായി അവൾപ്രത്യക്ഷപ്പെടുന്നു | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു |
1,847 | അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും ന്യൂതന ലിപികൾ ഉപയോഗിച്ചിരുന്നു | അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു |
1,848 | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിരഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് |
1,849 | നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ്നോവലിലെ സംഭവങ്ങൾ നടക്കുന്നത് | നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത് |
1,850 | ആൻഡമാൻ എന്നും നെക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത് | ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത് |
1,851 | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നുംവ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത് | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത് |
1,852 | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
1,853 | ഏതവസരത്തിലും ഓം മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് | ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട് |
1,854 | അറ്റ്ലാൻറ്റിർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു | അറ്റ്ലാൻറ്റിർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു |
1,855 | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തഞ്ചു റൺസിന് പുറത്തായിരുന്നു | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റിഇരുപത്തഞ്ച് റൺസിന് പുറത്തായിരുന്നു |
1,856 | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
1,857 | അഡ്മിഷൻടിക്കറ്റ് ഒ ടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ്ചെയ്യാം | അഡ്മിഷൻ ടിക്കറ്റ് ഒ ടി ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം |
1,858 | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത് | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗ്ക്കത്ത് |
1,859 | അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താച് ഹോട്ടലിൽ റസ്റ്റോറൻറ്റ് മാനേജരാണ് | അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറൻറ്റ് മാനേജരാണ് |
1,860 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായ്യാകം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
1,861 | നൈജീരിയയിൽജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ് | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ് |
1,862 | മികച്ച ഗുണനിലവാരവും തനിമയുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക് | മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക് |
1,863 | മുപ്പത്തിൊന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ | മുപ്പത്തി ഒന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ |
1,864 | കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ | കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ |
1,865 | വിജയിക്കൂസാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വംപഠിച്ചിറങ്ങൂ | മംഗൾയാനുകൾ വിജയിക്കൂ സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ |
1,866 | അതിനുശേഷം കമലഹാസൻ അഭിനയത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു | അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു |
1,867 | അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു | അതിനാൽ ഓരോ സമയവും അൽപാൽപമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു |
1,868 | മാർഗരജ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണൗബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
1,869 | ഇന്ത്യൻ സ്വാതന്ത്ര സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി | ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് ബ്രിട്ടീഷുകാരുടെ തടങ്കലിലായി |
1,870 | അദ്ദേഹംഇംഗ്ലീഷ് മലയാളം തമിഴ് എനനീ ഭാഷകളിൽ പ്രാവീണ്യം നേടി | അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി |
1,871 | അമേരിക്കലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
1,872 | അവർക്ക് വേണ്ടുന്നനിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ പോന്നു | അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു |
1,873 | കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ മാറ്റങ്ങളും സംഭവിച്ചിരുന്നു | കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു |
1,874 | ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും | അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും |
1,875 | അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവുംകൂടുതൽപ്രിയങ്കരനായത്അവരുടെഇടയിലാണ് | അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ് |
1,876 | സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദരയമൊനനും ഉണ്ടായിരുന്നില്ല | സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല |
1,877 | ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാ രഹസ്യം | ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം |
1,878 | സമർഥനായ സൈന്യാധിപനായിരുന്ന തിരുമല നിരവധി പ്രദേശങ്ങൾ അക്രമിച്ചു കീഴടക്കി | സമർഥനായ സൈന്യാധിപനായിരുന്ന തിരുമല നിരവധി പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി |
1,879 | പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിനു കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക | പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക |
1,880 | പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻശ്രമിച്ചിട്ടുണ്ട് | പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് |
1,881 | അന്നുണ്ടായ രാഷ്ട്രീയധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ഭാഗത്തു | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് |
1,882 | അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ്ഈ ദോശയുടെ പിന്നിൽ | അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ |
1,883 | മറുപടി കിട്ടാത്തതിനാൽ പണം വാഗ്ദാനം ചെയ്തു തിരിച്ചു പോവുകയായിരുന്നു | മറുപടി കിട്ടാത്തതിനാൽ പണം വാഗ്ദാനം ചെയ്ത് തിരിച്ചു പോവുകയായിരുന്നു |
1,884 | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുധ മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
1,885 | എ ഐ സി സി ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽസ്ഥാനാർഥിയാകും | എ ഐ സി സി ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും |
1,886 | അതിനുശേഷം ഈപ്രവാഹങ്ങൾ ദക്ഷിണ അററലാൻററിക കടന്ന്മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാൻറ്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
1,887 | അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നുംഉയരുന്ന ശബ്ദങ്ങളാണത് | അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത് |
1,888 | അതിൽ മൂന്നുതവണ തൊണ്ണൂറ്റിഒൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
1,889 | പാഠഭാഗങ്ങൾ വിശദീകരിച്ച്പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി | പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി |
1,890 | അവയിൽ എല്ലാമല്ലെങ്കിലും കുറേ ധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് | അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് |
1,891 | കഥകളിയിൽ മുഖത്തെഴുത്തിനുള്ളചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു | കഥകളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു |
1,892 | സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു | സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു |
1,893 | ഉപയോഗിക്കാതെ ബാക്കികിടക്കുന്ന ആവൃത്തികളാണ് ഡാററാ കൈമാറാൻ ഉപയോഗിക്കുന്നത് | ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത് |
1,894 | അതിനാൽ മോഹൻദാസിൻറ്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു | അതിനാൽ മോഹൻദാസിൻറ്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു |
1,895 | അടുത്തപട്ടണമായപറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട് | അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട് |
1,896 | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവ്വഹിച്ചു | ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു |
1,897 | അവരുടെ അറിവനുസരിച്ച് വരെ മക്കയിലെങ്ങുംഒരു ജലാശയത്തിൻറ്റെ സാധ്യത ഇല്ലായിരുന്നു | അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിൻറ്റെ സാധ്യത ഇല്ലായിരുന്നു |
1,898 | പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നുകയറി | പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു |
1,899 | കൊച്ചി രാജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി | കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി |
1,900 | അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു | അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.