Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,202 | ഇതുവരെ ആർമിയുടെ ഒരു റിക്രൂട്ട്മെൻറ് പോയിട്ടുണ്ട് എയർഫോഴ്സ് എക്സാം എഴുതി നേവിയുടെ ഒരു എക്സാം എഴുതിയിട്ടുണ്ട് ബി എസ് എഫിൻ്റെ ഒരു എക്സാം എഴുതിയിട്ടുണ്ട് അങ്ങനെ അതുകൊണ്ട് അതൊക്കെരു എക്സ്പീരിയൻസ് ആാണ് അടുത്ത പ്രാവശ്യം എഴുതുമ്പോൾ ഒന്നുകൂടി ബെറ്റർ ആക്കാനുള്ള അതുകൊണ്ട് എൻ്റെ കരിയറിൻ്റെ എയിം എന്ന് പറയുന്നത് ഡിഫൻസ് ഫോഴ്സ് തന്നെയാണ് | ഇതുവരെ ആർമിയുടെ ഒരു റിക്രൂട്ടിമെന്റിനു പോയിട്ടുണ്ട് എയർഫോഴ്സ് എക്സാം എഴുതി നേവി ഒരു എക്സാം എഴുതിയിട്ടുണ്ട് ബി എസ് എഫിന്റെ ഒരു എക്സാം എഴിതിയിട്ടുണ്ട് അങ്ങനെ അതുകൊണ്ട് അതൊക്കെ ഒരു എക്സ്റ്റെൻസ് ആണ് അടുത്തപ്രാവശ്യം എഴുതുമ്പോൾ ഒന്നുകൂടി ബെറ്റർ ആക്കാനുള്ള അതുകൊണ്ട് എൻ്റെ കരിയറിന്റെ എയിം എന്ന് പറയുന്നത് ഡിഫെൻസ് ഫോഴ്സ് ആണ് |
16,203 | അസ്റ്റോണിഷ് ആൻറി ബാക്ടീരിയൽ ഉപരിതല ക്ലീനറിന് എപ്പോഴാണ് അറുപത് ശതമാനംഓഫർ വീണ്ടും വരിക | അസ്റ്റോണിഷ് ആൻറി ബാക്ടീരിയൽ ഉപരിതല ക്ലീനറിന് എപ്പോഴാണ് അറുപത് ശതമാനം ഓഫർ വീണ്ടും വരിക |
16,204 | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ പാലക്കാട് മലപ്പുറം | തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴാ പാലക്കാട് മലപ്പുറം |
16,205 | എൻ്റെ പുതുവൈ ഭാരതിയാർ ഗ്രാമ ബാങ്ക് അക്കൗണ്ടിൽ എത്ര ബാക്കിയുണ്ട് | എൻ്റെ പുതുവൈ ഭാരതിയാർ ഗ്രാമ ബാങ്ക് അക്കൗണ്ടിൽ എത്ര ബാക്കിയുണ്ട് |
16,206 | എട്ട് അഞ്ച് അഞ്ച് ഏഴ് ഏഴ് ഏഴ് അഞ്ച് അഞ്ച് ഏഴ് പൂജ്യം ആറ് എന്ന ഫോൺ നമ്പറുള്ള ഗുണഭോക്താവിൻ്റെ പേര് മറിയാമ്മ തമ്പാൻ എന്നതിനായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒടിപ ആയി ഏഴ് എട്ട് ആറ് നാല് പൂജ്യം ഏഴ് ഉപയോഗിക്കാം | എട്ട് അഞ്ച് അഞ്ച് ഏഴ് ഏഴ് ഏഴ് അഞ്ച് അഞ്ച് ഏഴ് പൂജ്യം ആറ് എന്ന ഫോൺ നമ്പറുള്ള ഗുണഭോക്താവിന്റെ പേര് മറിയാമ്മ തമ്പാൻ എന്നതിനായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒ ടി പി ആയി ഏഴ് എട്ട് ആറ് നാല് പൂജ്യം ഏഴ് ഉപയോഗിക്കാം |
16,207 | ഹലോ ആ ഏട്ടാ നാളെ എയർപോർട്ടിലേക്ക് പോകാൻ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അത് എത്ര സമയത്ത് വീടിൻ്റെ അവിടെ എത്തും എന്നറിയാൻ വേണ്ടിയിട്ടാണ് അന്വേഷിക്കാൻ വേണ്ടി വിളിച്ചതായിുന്നത് | ഹലോ ആ ഏട്ടാ നാളെ എയർപോർട്ടിലേക്ക് പോകാൻ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അത് എത്ര സമയത്ത് വീടിൻ്റെ അവിടെ എത്തും എന്നറിയാൻ വേണ്ടിയിട്ടാണ് അന്വേഷിക്കാൻ വേണ്ടി വിളിച്ചതായിരുന്നു |
16,208 | ആ കൃത്യസമയത്ത് തന്നെ വരുമല്ലോ അല്ലേ നിങ്ങളുടെ പേരെന്തായിരുന്നു | ആ കൃത്യ സമയത്ത് തന്നെ വരുമല്ലോ അല്ലെ നിങ്ങളുടെ പേരെന്തായിരുന്നു |
16,209 | ഓക്കെ ചഏട്ടാ ഓക്കെ അപ്പോൾ പത്ത് മണിക്ക് മുമ്പായിട്ട് വരും ഓക്കെ ചേട്ടാ അപ്പോൾ കൃത്യസമയത്തിന് വരണം കാരണം നമുക്ക് ഒരു | ഓക്കേ ചേട്ടാ ഓക്കേ അപ്പോൾ പത്തു മണിക്ക് മുൻപായിട്ട് വരും ഓക്കേ ചേട്ടാ അപ്പോൾ കൃത്യസമയത്തു തന്നെ വരണം അപ്പോൾ നമുക്ക് ഒരു |
16,210 | മൂന്ന് മണിക്കാണ് ഫ്ലൈറ്റ് ഒരു പന്ത്രണ്ട് മണിയാകുമ്പോഴേക്കും അവിടെ എയർപോർട്ടിൽ കയറണം | മൂന്ന് മണിക്കാണ് ഫ്ലൈറ്റ് പന്ത്രണ്ട് മണി ആകുമ്പോഴേക്കും അവിടെ എയർപോർട്ടിൽ കയറണം |
16,211 | അപ്പോൾ വൈകാതെഎത്തുമല്ലോ അല്ലേ കുറച്ച്നേരത്തെ ഒരു ഒൻപതരയ്ക്ക്എത്തിയാലും കുഴപ്പമില്ല | അപ്പോൾ വൈകാതെ എത്തുമല്ലോ അല്ലേ കുറച്ച് നേരത്തെ ഒരു ഒൻപതരയ്ക്ക് എത്തിയാലും കുഴപ്പമില്ല |
16,212 | നിങ്ങളുടെ എവിടെയാണ് നിങ്ങളുടെ വീട് എവിടെയാണ് നിങ്ങൾ അവിടുന്ന് ഇവിടെ എത്താൻ എത്ര സമയം എടുക്കും അതില്ല കേട്ടാ അപ്പോൾ ട്രാഫിക്ക് എല്ലാം നോക്കിയിട്ട് കുറച്ച് അഥവാ രാവിലെ ഉച്ച നല്ല ട്രാഫിക്ക ഉണ്ടെങ്കിൽ ലേറ്റ്ായി കഴിഞ്ഞാൽ എയർപോർട്ടിൽ കയറാൻ വൈകുമല്ലോ അപ്പോൾ കുറച്ച് നേരത്തെ വരാൻ ശ്രമിക്കണം ലേറ് ആവാാതെ ഒരു ഒൻപതര ആകുമ്പോഴേക്കും എത്താൻ ശ്രമിക്കണം | നിങ്ങളുടെ എവിടെയാണ് നിങ്ങളുടെ വീട് എവിടെയാണ് അവിടെ നിന്ന് ഇവിടെ എത്താൻ എത്ര സമയം എടുക്കും അതിൽ അപ്പോൾ ട്രാഫിക്ക് എല്ലാം നോക്കിയിട്ട് കുറച്ച് അഥവാ രാവിലെ എന്നുവച്ചാൽ ട്രാഫിക്ക് ഉണ്ടെങ്കിൽ ലേറ്റായി കഴിഞ്ഞാൽ എയർപോർട്ടിൽ കയറാൻ വൈകുമല്ലോ അപ്പോൾ കുറച്ച് നേരത്തെ വരാൻ ശ്രമിക്കണം ലേറ്റ് ആകാതെ ഒരു ഒൻപതര ആകുമ്പോഴേക്കും എത്താൻ ശ്രമിക്കണം |
16,213 | ഓക്കെ ആ കേഏട്ടാ അപ്പോൾ കൃത്യസമയത്ത് എത്തുമല്ലോ അല്ലേ വൈകരുത് വൈകി കഴിഞ്ഞാൽ ബുദ്ധിമുട്ടാകും അഥവാ നിങ്ങൾ വൈ ലേറ്റായി വല്ലാതെ ലേറ്റ ആാവുകാണമെങ്കിൽ ഞവിന്ന് വേറെ കാർ പിടിച്ച് പോകും | ഓക്കേ ആ ചേട്ടാ അപ്പോൾ കൃത്യസമയത് എത്തുമല്ലോ അല്ലെ വൈകരുത് വൈകി കഴിഞ്ഞാൽ ബുദ്ധിമുട്ടാകും അഥവാ നിങ്ങൾ വൈകി ലേറ്റായാൽ വല്ലാതെ ലേറ്റ് ആകുകയാണേൽ വേറെ കാർ പിടിച്ച് പോകും |
16,214 | വല്ലാതെ ഒൻ്പതരയ്ക്ക് ഒൻ്പതര ഒൻ്പതേ മുക്കാല ആകുമ്പോഴേക്കും എത്താൻ പറ്റയില്ലെന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾ വരണ്ട | വല്ലാതെ ഒൻപതരയ്ക്ക് ഒൻപതര ഒൻപതേ മുക്കാൽ ആകുമ്പോഴേക്കും എത്താൻ പറ്റിയില്ല എന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾ വരണ്ട |
16,215 | പതിനഞ്ച് പതിനേഴ് വയസ്സ് പ്രായത്തിലുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന ഏതെങ്കിലും പെയ്ഡ് വാക്സിനേഷൻ കേന്ദ്രം യമുനാ നഗർ ലഭ്യമാണോ | പതിനഞ്ച് പതിനേഴ് വയസ്സ് പ്രായത്തിലുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന ഏതെങ്കിലും പെയ്ഡ് വാക്സിനേഷൻ കേന്ദ്രം യമുനാനഗറിൽ ലഭ്യമാണോ |
16,216 | ഷിയാസ് അശ്വിൻഅമൽ ലതിക സുശീല | ഷിയാസ് അശ്വിൻ അമൽ ലതിക സുശീല |
16,217 | പതിമൂന്ന് ഓഗസ്റ്റ് രണ്ടായിരത്തി രണട | പതിമൂന്ന് ഓഗസ്റ്റ് രണ്ടായിരത്തി രണ്ട് |
16,218 | ആഗസററ പതിനഞ്ച് ആയിരത്തിതൊള്ളായിരത്തി നാൽപ്പത്തി | ആഗസ്റ്റ് പതിനഞ്ച് ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി അഞ്ച് |
16,219 | രണ്ടായിരത്തി ഇരുപത്തി രണ്ട് സെപ്റ്റംബർ പന്ത്രണ്ട് | രണ്ടായിരത്തി ഇരുപത്തി രണ്ട് സെപ്റ്റംബർ പന്ത്രണ്ട് |
16,220 | ജൂലൈ രണ്ടായിരത്തി മൂന്ന് | പതിനേഴ് ജൂലൈ രണ്ടായിരത്തി മൂന്ന് |
16,221 | ഇരുപത്തി രണ്ട്ജനുവരി രണ്ടായിരത്താറ് | ഇരുപത്തി രണ്ട് ജനുവരി രണ്ടായിരത്താറ് |
16,222 | ആലപ്പുഴ പാലക്കാട് പത്തനംതിട്ട കോട്ടയം ഇടുക്കി | ആലപ്പുഴ പാലക്കാട് പത്തനംതിട്ട കോട്ടയം ഇടുക്കി |
16,223 | ഇന്ത്യ ബ്രസീൽ ഫ്രാൻസ് | ഇന്ത്യ ബ്രസീൽ ഫ്രാൻസ് |
16,224 | ചൈന ഓസ്ട്രേലിയ യുണൈറ്റഡ്സ്റ്റേറ്റ്സ് | ചൈന ഓസ്ട്രേലിയ യുണൈറ്റഡ് സ്റ്റേറ്റ്സ് |
16,225 | ഇ ബുക്കന്ന് പറയുമ്പോൾൾ ഇലക്ട്രോണിക് ബുക്ക് അത് നമ്മൾ ഇപ്പോൾ ഈ കാലഘട്ടത്തിൽ ആരും ലൈബ്രറിയിലോട്ട് പോയിട്ടോ അവിടെൊന്നും ആരും ബുക്ക് പഠിക്കുന്നില്ല അപ്പോൾ എല്ലാവരും മൊബൈലിലൂടെ ഇ ബുക്ക് വഴിയാണ് എല്ലാവരും | ഇ ബുക്ക് എന്ന് പറയുമ്പോൾ ഇലക്ട്രോണിക് ബുക്ക് അത് നമ്മള് ഇപ്പോൾ ഈ കാലഘട്ടത്തില് ആരും ലൈബ്രറിയിലോട്ട് പോയിട്ടോ അവിടെ നിന്ന് ആരും ബുക്ക് മേടിക്കുന്നില്ല അപ്പോൾ എല്ലാവരും മൊബൈലിലൂടെ ഇ ബുക്ക് വഴിയാണ് എല്ലാവരും |
16,226 | ബുക്ക് പഠിക്കുന്നതും നോട്സ് നോക്കുന്നതും ഇതൊക്കെ നമ്മുടെ കണ്ണിന് പ്രശ്നമാവുകയും പിന്നെക്കെ നമ്മുടെ കണ്ണ് കമ്മ്യൂണിക്കേഷൻ സ്കിൽ് നഷ്ടപ്പെടുകയും ചെയ്യുന്നു ഇതുമൂലം അതുകൊണ്ട് | ബുക്ക് മേടിക്കുന്നതും നോട്സ് നോക്കുന്നതും ഇതൊക്കെ നമ്മുടെ കണ്ണിന് പ്രശ്നമാകുകയും പിന്നെ നമ്മുടെ കണ്ണ് കമ്മ്യൂണിക്കേഷൻ സ്ക്കില്ല് നഷ്ടപ്പെടുകയും ചെയ്യുന്നു ഇത് മൂലം അതുകൊണ്ട് |
16,227 | ഇത് കഴിവതും ഒഴിവാകകാൻനോക്കുക | ഇത് കഴിവതും ഒഴിവാക്കാൻ നോക്കുക |
16,228 | കോവാക്സിൻ വാക്സിൻ നൽകുന്ന പാറ്്ന വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക | കോവാക്സിൻ നൽകുന്ന പാട്ന വാക്സിൻ കേന്ദ്രത്തിൻ്റെ ലിസ്റ്റ് കാണിക്കുക |
16,229 | എൺപത് ശതമാനം കിഴിവ് എല്ലാ മറിനേറ്്റ്സിലും ബാധകമാണോ | എൺപത് ശതമാനം കിഴിവ് എല്ലാ മറിനേഡ്സിലും ബാധകമാണോ |
16,230 | കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ പാലക്കാടായ എൻ്റെ നാട്ടിൽ കൂടുതലായിട്ട് ഉപയോഗിക്കുന്നത് റോഡ് ഗതാഗതമാണ് അതുകൊണ്ട് തന്നെ ഞങ്ങൾ റോഡ് ഗതാഗതമാണ് കൂടുതലായിട്ട് ആശ്രയിക്കുന്നത് | കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്ത ജില്ലയായ പാലക്കാടായ എൻ്റെ നാട്ടിൽ കൂടുതലായിട്ട് ഉപയോഗിക്കുന്നത് റോഡ് ഗതാഗതമാണ് അതുകൊണ്ട്തന്നെ ഞങ്ങൾ റോഡ് ഗതാഗതമാണ് കൂടുതലായിട്ട് ആശ്രയിക്കുന്നത് |
16,231 | ആലപ്പുഴ കൊല്ലം എന്നീ ജില്ലകളിൽ ജലഗതാഗതം എങ്ങനെയാണോ അത്തരത്തിലുള്ളരു രീതിയിൽ തന്നെയാണ് പാലക്കാടില | ആലപ്പുഴ കൊല്ലം എന്നി ജില്ലകളിൽ ജല ഗതാഗതം എങ്ങനെയാണോ അത്തരത്തിലുള്ള ഒരു രീതിയിൽ തന്നെയാണ് പാലക്കാടില് |
16,232 | റോഡ് ഗതാഗതം ഞങ്ങൾ ഉപയോഗിക്കുന്നത് പാലക്കാടെന്ന് പറയുന്ന രണ്ടാമത്തെ വലിയ ജില്ലയിൽ എയർപോർട്ട് എന്ന സംവിധാനം ഇല്ലെങ്കിലും അതുപോലെ തന്നെ പാലക്കാടിലെ പല മേഖലകളിലും റെയിൽവേ എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിലും റോഡ് ഗതാഗതം ഞങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട് | റോഡ് ഗതാഗതം ഞങ്ങൾ ഉപയോഗിക്കുന്നത് പാലക്കാട് എന്ന് പറയുന്ന രണ്ടാമത്തെ വലിയ ജില്ലയിൽ എയർപോർട്ട് എന്ന സംവിധാനം ഇല്ലെങ്കിലും അതുപോലെത്തന്നെ പാലക്കാടില് പല മേഖലകളിലും റെയിൽവേ എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിലും റോഡ് ഗതാഗതം ഞങ്ങളെ വളരെ അധികം സഹായിക്കുന്നുണ്ട് |
16,233 | പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഉൾനാടുകളിലും അതുപോലെ തന്നെ ഉൾ പ്രദേശങ്ങളിൽ വരെ ഇന്ന് റോഡുകൾ എത്തിപ്പെടുന്നുണ്ട് | പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഉൾനാടുകളിലും അതുപോലെത്തന്നെ ഉൾ പ്രദേശങ്ങളിൽ വരെ ഇന്ന് റോഡുകൾ എത്തിപ്പെടുന്നുണ്ട് |
16,234 | അതുകൊണ്ട് തന്നെ നമ്മൾക്ക് എത്ര പെട്ടെന്ന് വേണമേലും എത്തിപ്പെടാനും ഏത് സമയത്ത് വേണേലും എത്തിപ്പെടാനും പറ്റുന്ന ഒരു ഗുണനിലവാരം കൂടിയ ഒരു സംവിധാനമാണ് ഇവിടുത്തെ റോഡ് ഗതാഗതം എന്ന് പറയുന്നത് | അതുകൊണ്ടുതന്നെ നമ്മൾക്ക് എത്ര പെട്ടന്ന് വേണമെങ്കിലും എത്തിപ്പെടാനും ഏത് സമയത്ത് വേണമെങ്കിലും എത്തിപ്പെടാനും പറ്റുന്ന ഒരു ഗുണ നിലവാരം കൂടിയ ഒരു സംവിധാനമാണ് ഇവിടുത്തെ റോഡ് ഗതാഗതം എന്ന് പറയുന്നത് |
16,235 | അതുപോലെ തന്നെ പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഗതാഗതം മാർഗ്ഗങ്ങൾ വളരെ കൂടുതലാണ് ഓട്ടോ ആണേലും ബസ് ആണേിലും ഇരുചക്ര വാഹനംാണേലും ഇന്ന് നിരത്തുകളിൽ കൂടുതലുണ്ട് അതുകൊണ്ട് തന്നെ പാലക്കാട് പോലുള്ളൊരു ജില്ലയിൽ റോഡ് ഗതാഗതം വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് | അതുപോലെത്തന്നെ പണ്ടത്തെ അപേക്ഷിച്ച് ഇന്ന് ഗതാഗതം മാർഗ്ഗങ്ങൾ വളരെ കൂടുതലാണ് ഓട്ടോ ആണേലും ബസ് ആണേലും ഇരു ചക്ര വാഹനം ആണേലും ഇന്ന് നിരത്തുകളിൽ കൂടുതലുണ്ട് അതുകൊണ്ട് തന്നെ പാലക്കാട് പോലുള്ള ഒരു ജില്ലയിൽ റോഡ് ഗതാഗതം വളരെ ഉപകാര പ്രദമായിട്ടുള്ള ഒന്നാണ് |
16,236 | ഇന്ന് എല്ലാ വീടുകളിലും ഓട്ടോ കാർ ബൈക്ക് എന്നീ വാഹനങ്ങൾള്ള ഉള്ളത കൊണ്ട് തന്നെ നമ്മുടെ ഈ പ്രദേശം അല്ലെങ്കിൽ ഈ പാലക്കാട് പോലുള്ളരു പ്രദേശത്ത് റോഡ് ഗതാഗതം വളരെ അധികം ഗുണം ചെയ്യുന്നുണ്ട് | ഇന്ന് എല്ലാ വീടുകളിലും ഓട്ടോ കാർ ബൈക്ക് എന്നി വാഹങ്ങൾ ഉള്ള ഉള്ളതുകൊണ്ടുതന്നെ നമ്മുടെ ഈ പ്രദേശം അല്ലെങ്കിൽ ഈ പാലക്കാട് പോലുള്ള ഒരു പ്രദേശത്ത് റോഡ് ഗതാഗതം വളരെ അധികം ഗുണം ചെയ്യുന്നുണ്ട് |
16,237 | പല മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിൽ വരെ റോഡ് എത്തിപ്പെടുന്നത് കൊണ്ട് തന്നെ ആൾക്കാർ ഈ നാട്ടിലുള്ള ആൾക്കാർ കൂടുതലായിട്ട് ഉപയോഗിക്കുന്നത് റോഡ് ഗതാഗതം തന്നെയാണ് | പല മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിൽ വരെ റോഡ് എത്തിപ്പെടുന്നത് കൊണ്ടുതന്നെ ആൾക്കാര് ഈ നാട്ടിലുള്ള ആൾക്കാർ കൂടുതലയിട്ട് ഉപയോഗിക്കുന്നത് റോഡ് ഗതാഗതം തന്നെയാണ് |
16,238 | വികസനത്തിൻ്റെയും വളർച്ചയുടെയും കാര്യത്തിൽ വയനാട് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളും അവസരങ്ങളന്ന് വെച്ചാല | വികസനത്തിൻ്റെയും വളർച്ചയുടെയും കാര്യത്തിൽ വയനാട് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളും അവസരങ്ങളും എന്ന് വെച്ചാൽ |
16,239 | മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയ്ക്ക് പൊതുവെ വികസനം കുറവാണ് എങ്കിൽ പോലും ഇക്കാലഘട്ടത്തില് ഒരുപാട് വികസന വികസനവുമായി ബന്ധപ്പെട്ട വളർച്ചകളൊക്കെ ഉണ്ടായിട്ടുണ്ട് | മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലക്ക് പൊതുവെ വികസനം കുറവാണ് എങ്കിൽ പോലും ഇക്കാലഘട്ടത്തിലെ ഒരുപാട് വികസന വികസനവുമായി ബന്ധപ്പെട്ട് വളർച്ചകളൊക്കെ ഉണ്ടായിട്ടുണ്ട് |
16,240 | ഒരുപാട് ആൾക്കാര് മറ്റ് ജില്ലകളെ ജില്ലകളിലേക്ക് വിനോദസഞ്ചാരത്തിനും മറ്റും പോവുകയും എ പോയി പോവുകയും എന്നാൽ വയനാട്ടിൽ കുറവായിരുന്നു ആ ആ കാലട എന്നാൽ ഇന്ന് | ഒരുപാടാൾക്കാർ മറ്റ് ജില്ലകളെ ജില്ലകളിലേക്ക് വിനോദസഞ്ചാരത്തിനും മറ്റും പോകുകയോ എൻ പോയി പോവുകയും എന്നാൽ വയനാട്ടിൽ കുറവായിരുന്നു അ അക്കാലകളിൽ എന്നാലിന്ന് |
16,241 | ഒരുവിധപ്പെട്ട എല്ലാവരും എല്ലാ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് ഓരോ ദിവസം കൂടുന്തോറും ആൾക്കാരെ വിനോദസഞ്ചാരത്തിനായി എത്തിപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ വിനോദസഞ്ചാര ഒന്നൂുടെ | ഒരു വിധപ്പെട്ട എല്ലാവരും എല്ലാ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് ഓരോ ദിവസം കൂടുന്തോറും ആൾക്കാര് വിനോദസഞ്ചാരത്തിനായി എത്തിപ്പെടുന്നുണ്ട് അതുകൊണ്ടു തന്നെ കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ വിനോദ സഞ്ചാര ഒന്നൂടെ |
16,242 | ഒന്നൊരു വിപുലമാക്കാം | ഒന്നൂടെ വിപുലമാക്ക |
16,243 | വിപുലമാക്കുകയും അതുപോലെ ഒരുപാട് സ്ഥലങ്ങൾ അറിയപ്പെടാത്ത വിനോദ സ്ഥലങ്ങൾ മറ്റുള്ളവരിലേക്ക് പരസ്യ വഴി അല്ലെങ്കിൽ ഒരു അറിവ് അവർക്ക് എവിടെയാണ് സ്ഥലം എങ്ങനെ എന്താണ് ഇതിനെപ്പറ്റിയുള്ളര അറിവ് മറ്റുള്ളവർക്ക് കൂടെ പകർന്ന കൊടുത്താൽ ഇനിയ ഒരുപാട് വിനോദ വിനോദസഞ്ചാരികൾ വീണ്ടും വയനാട്ടിലേക്ക് എത്തി വയനാട്ടിലേക്ക് എത്തിപ്പെടാൻ പറ്റും അവർക്ക് | വിപുലമാക്കുകയും അതുപോലെ ഒരുപാട് സ്ഥലങ്ങളറിയപ്പെടാത്ത വിനോദ സ്ഥലങ്ങൾ മറ്റുള്ളവരിലേക്ക് പരസ്യമായി അല്ലെങ്കിൽ ഒരറിവ് അവർക്ക് എവിടെയാണ് സ്ഥലം എങ്ങനെ എന്താണ് ഇതിനെ പറ്റിയുള്ള ഒരു അറിവ് മറ്റുള്ളവർക്ക് കൂടെ പകർന്ന് കൊടുത്താൽ ഇനിയും ഒരുപാട് വിനോദ വിനോദ സഞ്ചാരികള് വീണ്ടും വയനാട്ടിലേക്ക് എത്തി വയനാട്ടിലേക്ക് എത്തിപ്പെടാൻ പറ്റും അവർക്ക് |
16,244 | അതുപോലെ തന്നെ കൃഷിയും കൃഷിയും ജൈവ കൃഷി ഈ ഇവിടെ വയ വയനാട്ടിൽന്ന് വെച്ചാൽ | അതുപോലെ തന്നെ കൃഷിയും കൃഷിയും ജൈവകൃഷി ഇവടെ വയ വയനാട്ടിൽ വെച്ചാൽ |
16,245 | ഒരുപാട്രാസവളങ്ങൾ അല്ലെങ്കിൽ മറ്റുള്ള | ഒരുപാട് രാസവളങ്ങൾ അല്ലെങ്കിൽ മറ്റുള്ള |
16,246 | ഫെർട്ട്ലൈറ്റ് സെസ ഒക്കെ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ആൾക്കാർക്കും അതുപോലെ ജനങ്ങൾക്കും അത് ഉപയോഗിക്കുന്നവർക്കൊക്കെ വളരെ | ഫെഡ്ലൈറ്റ് റിസെർസൊക്കെ ഉപയോഗിച്ച് കൃഷി ചെയുന്നത് ആൾക്കാർക്കും അതുപോലെ ജനങ്ങൾക്കും അതുപയോഗിക്കുന്നവർക്കും ഒക്കെ വളരെ |
16,247 | അധികം ദോഷകരമാണ് എന്നാൽ ഇവിടെ വയനാട്ടിൽ ജൈവ കൃഷി കൂടുതലായിട്ടും കണ്ട കണ്ടുവരുന്നത് കൊൊണ്ട് തന്നെ ജൈവ ഒന്നുകൂടെ കൃഷിയെ | അധികം ദോഷകരമാണ് എന്നാൽ ഇവിടെ വയനാട്ടിൽ ജൈവ കൃഷി കൂടുതലായിട്ടും കണ്ടു കണ്ടുവരുന്നത് കൊണ്ടുതന്നെ ജൈവ ഒന്നുകൂടെ കൃഷിയെ |
16,248 | വിപുലമാക്കുകയും അതുപോലെ തന്നെ ജൈവവളം കൂടുതലായിട്ട് എത്തിച്ച കൊടുക്കുകയും കുറഞ്ഞ നിരക്കിൽ കുറഞ്ഞ പൈസ നിരക്കില എത്തിക്കുകയും കൃഷി ഒന്നുകൂടെ മെച്ചപ്പെട്ട രീതിയിലാക്കാനും എല്ലാവരും വയനാട്ടിലേക്കാണ് ഈ പച്ചപ്പ് ഹരിതം എന്നൊക്കെ ഉള്ളൊരു | വിപുലമാക്കുകയും അതുപോലെ തന്നെ ജൈവ വളം കൂടുതലായിട്ട് എത്തിച്ച് കൊടുക്കുകയും കു കുറഞ്ഞ നിരക്കിൽ അല്ലെ കുറഞ്ഞ പൈസ നിരക്കിൽ എത്തിക്കുകയും കൃഷി ഒന്നൂടെ മെച്ചപ്പെട്ട രീതിയിൽ ആക്കാനും എല്ലാവരും വയനാട്ടിലേക്കാണ് ഈ പ പച്ചപ്പ് ഹരിതം എന്നൊക്കെ ഉള്ളൊരു |
16,249 | എന്നൊക്കെയുള്ളൊരു മൈൻഡാണ് മറ്റുള്ള ജില്ലകളിലെ ആൾക്കാർക്ക് ഇവിടെ വയനാട് ജില്ല എന്ന് വെച്ചാൽ അതുകൊണ്ട് തന്നെ ഇത് ഒരു വലിയൊരു കാര്യമാണ് ഇത് ഈ കൃഷിയും വിനോദസഞ്ചാര ഇതൊക്കെ ഒന്ന് മെച്ചപ്പെട്ടാൽ ഒന്നുകൂടെ വികസനത്തിന് വഴിയൊരുക്കുന്നതാണ് ഈ വയനാട് ജില്ലയക്ക് വേണ്ടിയിട്ട് | എന്നൊക്കെയുള്ളൊരു മൈന്റാണ് മറ്റുളള ജില്ലകളിലെ ആൾക്കാർക്ക് ഇവിടെ വയനാട് ജില്ലയെന്ന് വെച്ചാൽ അതുകൊണ്ടുതന്നെ ഇത് ഒരു വലിയൊരു കാര്യമാണ് ഇത് ഈ കൃഷിയും വിനോദ സഞ്ചാരം അതൊക്കെ ഒന്ന് മെച്ചപ്പെട്ടാൽ ഒന്നൂടെ വികസനത്തിന് വഴിയൊരുക്കുന്നതാണ് ഈ വയനാട് ജില്ലക്ക് വേണ്ടീട്ട് |
16,250 | രാജു രഞ്ജിത്ത് രജീഷ് മൃദുല | രാജു രഞ്ജിത്ത് റജീഷ് മൃദുല |
16,251 | അനൂപ് നന്ദു | അനൂപ് സനൂപ് നന്ദു |
16,252 | കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ |
16,253 | പ്രാഥമിക വിദ്യാഭ്യാസം അല്ലെങ്കിൽ പഠന അവസരങ്ങളും വളരെ നല്ല രീതിയിൽ നല്ല ഗുണനിലവാരവുംുള്ളമായിരുന്നു ഈ അവസരങ്ങൾ ജില്ലകളിൽ മൊത്തത്തിലും വികസനത്തും | പ്രാഥമിക വിദ്യാഭ്യാസം അല്ലെങ്കിൽ പഠനാവസരങ്ങളും വളരെ നല്ല രീതിയിൽ നല്ല ഗുണനിലവാരവും ഉള്ളതായിരുന്നു ഈ അവസരങ്ങളിൽ ജില്ലകളിൽ മൊത്തത്തിൽ വികസനത്തിൽ |
16,254 | വളരെ നല്ല മാറ്റങ്ങൾ സംഭവിച്ചു വിദ്യാഭ്യാസം പഠനം അവസരങ്ങൾ വികസനം വളർച്ച സമീപത്തുള്ള ചില പ്രശസ്തമായ കോച്ചിംങ്് ക്ലാസുകളും എല്ലാവരും | വളരെ നല്ല മാറ്റങ്ങൾ സംഭവിച്ചു വിദ്യാഭ്യാസം പഠനം അവസരങ്ങൾ വികസനം വളർച്ച സമീപത്തുള്ള ചില പ്രശസ്തമായ കോച്ചിങ്ങ് ക്ലാസ്സുകളും എല്ലാവരും |
16,255 | ചേർന്ന് നല്ല രീതിയിൽ കോഴിക്കോടെ എന്ന ജില്ലയിലെ വിദ്യാഭ്യാസ രീതി നല്ല രീതിയിൽ ഉയർത്തു പിന്നെ കൊൾടുതൽ ഇൻസ്റ്റിറ്റ്യൂഷനുകളും പുതിയ കോഴ്സുകളും | ചേർന്ന് നല്ല രീതിയിൽ കോയിക്കോടെന്ന ജില്ലയിലെ വിദ്യാഭ്യാസം രീതി നല്ല രീതിയിൽ ഉയർത്തും പിന്നെ കൂടുതൽ ഇൻസ്റ്റിറ്റൂഷനുകളും പുതിയ കോഴ്സുകളും |
16,256 | പുതുതലമുറയക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും കോഴിക്കോട് ജില്ലയിൽ വളരെ നല്ല രീതിയിൽ മുൻഗണന കൊടുക്കുന്നുണ്ട് | പുതു തലമുറക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും കോഴിക്കോട് ജില്ലയിൽ വളരെ നല്ല രീതിയിൽ മുൻഗണന കൊടുക്കുന്നുണ്ട് |
16,257 | നല്ലൊരു സിറ്റിയായി മാറുകയായിരുന്നു കോഴിക്കോട് സർക്കാരുകളുമെല്ലാം ഒത്തു ചേർന്നാണ് ഇങ്ങനെയുള്ള വിജയത്തിന് പിന്നിൽ | നല്ലൊരു സിറ്റിയായി മാറുകയായിരുന്നു കോഴിക്കോട് സർക്കാരുകളുമെല്ലാം ഒത്തുചേർന്നാണ് ഇങ്ങനെയുള്ള വിജയത്തിന് പിന്നിൽ |
16,258 | ഹലോ ഹലോ പറ എൻ്റെ പേര് അഞ്ചിഗ ആണ ഞാൻ കണ്ണൂരിൽന്ന് വിളിക്കുന്നതാണ് എനിക്ക് എനിക്ക് ഫുട്ബോൾ പഠിക്കണമായിരുന്നു സാർ അപ്പോൾ എങ്ങനെയാണ് നിങ്ങളെ കോച്ചിങ്ങിൻ്റെ എല്ലാം വിവരം സമയംെല്ലാം എങ്ങനെയാണ്െന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതേന് | ഹലോ ഹലോ അതെ സാർ എൻ്റെ പേര് അഞ്ചൂന്നാണ് ഞാൻ കണ്ണൂരുന്ന് വിളിക്കുന്നെയാണ് അനക്ക് അനക്ക് ഫുട്ബോള് പഠിക്കണമായിരുന്നു സാർ അപ്പോൾ എങ്ങനെയാണ് നിങ്ങളെ കോച്ചിംഗിൻ്റെ എല്ലാം വിവരം സമയം എല്ലാം എങ്ങനെയാണ് അറിയാൻ വേണ്ടീട്ട് വിളിച്ചതേനു |
16,259 | എത്ര മണി മുതൽ എത്ര മണി വരില്ല | എത്ര മണി മുതൽ എത്ര മണി വരെയാണ് |
16,260 | ഞാന ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞ് | ഞാൻ ഇപ്പോൾ പത്താം ക്ലാസ്സ് കഴിഞ്ഞു |
16,261 | പത്താം ക്ലാസ് കഴിഞ്ഞേ അപ്പംൾ എനിക്ക് ഫുട്ബോൾ പഠിക്കണമന്ന് പണ്ടര ആഗ്രഹം ഉണ്ട് അപ്പോൾ എനക്ക് അത്ല്ല ചേരാൻ വേണ്ടിയിട്ട് തന്നാൻ വിളിക്കുന്നത് എങ്ങനെയാാണ് സമയം എന്നെല്ലാം പറഞ്ഞ് തന്നാൽ അതിൽ ചേരാൻ വേണ്ടിയിട്ട്ാണ് | പത്താം ക്ലാസ്സ് കഴിഞ്ഞതാണ് അപ്പോൾ അനക്ക് ഫുട്ബോള് പഠിക്കണമെന്ന് പണ്ടേ ഒരാഗ്രഹം ഉണ്ട് അപ്പോ അനക്ക് അതിന് ചേരാൻ വേണ്ടീട്ട് ഞാൻ വിളിക്കുന്നതാണ് എങ്ങനെയാണ് സമയം എങ്ങനെയാണ് എല്ലാം പറഞ്ഞ് തന്നാൽ അതിന് ചേരാൻ വേണ്ടീട്ടേനു |
16,262 | എത്ര മണി | എത്ര മണി |
16,263 | ആ ആ ഓക്കെ ആ | ആ ആ ഓക്കെ ആ |
16,264 | ആ ആ വൈകുന്നേരം | ആ ആ വൈകുന്നേരം |
16,265 | ആറര മുതൽ എട്ട് മണിര തന്നെ | ആറ് അര മുതൽ എട്ട് മണി വരെ അല്ലേ |
16,266 | പിന്നെ ഇല്ല ഞാൻ പത്താം ക്ലാസ് കഴിഞ്ഞേ | പിന്ന ഇല്ല ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞു |
16,267 | പരീക്ഷ ആ പരീക്ഷ എഴുതിയിട്ട് നിൽക്കുന്നതാണ് | പരീക്ഷ ആ പരീക്ഷ എഴുതിയിട്ട് നിൽക്കുന്നാണ് |
16,268 | എനക്ക് ഏത് സമയമായാലും പ്രശ്നം ഇല്ല അപ്പോൾ എനിക്ക് രാവിലെ രാവിലത്തെ ബാച്ചിൽ വരാൻ പറ്റിില്ലെങ്കിൽ വൈകുന്നേരം വന്നാലും പ്രശ്നംല്ലല്ലോ മാഷേ | അനക്ക് ഏത് സമയം ആയാലും പ്രശ്നം ഇല്ല അപ്പോൾ അനക്ക് രാവിലെ ആ രാവിലത്തെ ബാച്ചിൽ വരാൻ പറ്റീറ്റില്ലെങ്കിൽ വൈകുന്നേരം വന്നാലും പ്രശ്നം ഇല്ലല്ലോ മാഷേ |
16,269 | എത്രാ പൈസന്നൊന്നും പറഞ്ഞിട്ടില്ലല്ലോ ഒരു മാസം എത്ര പൈസ ആവുംും | എത്രയാണ് പൈസാന്ന് ഒന്നും പറഞ്ഞിട്ട് ഇല്ലല്ലോ ഒരു മാസം എത്ര പൈസ ആകും |
16,270 | ആ നാളെ ഞാൻ അച്ഛനേും കൂട്ടീയിട്ട് വരാം മഷ കാണാൻ വരാം എങ്ങനെയാണ് അതെന്നല്ല എന്താല ഇപ്പോ അതെയാ | ആ നാളെ വാ ഞാൻ അച്ഛനെയും കൂട്ടീട്ട് വരാം മാഷേ കാണാൻ വരാം എങ്ങനെ ആണെന്ന് എല്ലാം എന്നാൽ അപ്പോൾ അതെയോ |
16,271 | മക്ഷേ കുറേ കുട്ടികള ഉണ്ട ഈ നമ്മൾ ഈ വാര സൈഡിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ | മാഷേ കുറെ കുട്ടികൾ ഉണ്ടാ ഈ നമ്മളുടെ ഈ വാരം സൈഡുന്ന് ആരെങ്കിലും വരുന്നുണ്ടോ |
16,272 | ശരിമാഷ എന്നാൽ ഞാൻ നാളെ | ശരി മാഷേ എന്നാൽ ഞാൻ നാളെ |
16,273 | ഇല്ല ഇല്ല എവിടെയയാണ് | ഇല്ല ഇല്ല എവിടെയാണ് |
16,274 | ആ ശരി ശരി സാറ് എന്നാൽ ഞാൻ നാളെ അച്ഛനേും കൂട്ടീട്ട് വരാം എന്നിട്ട് സാർ പൈസേൻ്റെ കാര്യംെല്ലാം പറാം എന്നിട്ട് ആ പനക്ക് നാളെ ചേ ആ ചേരാം ആ ശരി സാർ താങ്ക് യൂ സാർ | ആ ശരി ശരി സാറ് എന്നാൽ ഞാൻ നാളെ അച്ഛനെയും കൂട്ടീട്ട് വരാം എന്നിട്ട് സാറ് ആ പൈസേൻ്റെ കാര്യം എല്ലാം പറ എന്നിട്ട് ആ വന്നിട്ട് നാളെ ചേ ആ ചേരാം ആ ശരി സാർ താങ്ക് യൂ സാർ |
16,275 | മലയാള ഭാഷ സംസാരിക്കുന്നതിൽ ഞാൻഅഭിമാനം എനിക്ക് | മലയാള ഭാഷ സംസാരിക്കുന്നതിൽ ഞാൻ അഭിമാനം എനിക്ക് അഭിമാനം തോന്നുന്നുണ്ട് |
16,276 | കാരണം എന്താണ ചോദച്ച് പറഞ്ഞാൽ നമ്മുടെ മാതൃഭാഷയാണ് മലയാളം എന്ന് പറയുന്നത് അപ്പോൾ അത്രയും പ്രൗഡ്ള്ളൊരു ഭാഷ തന്നെയാണ് | കാരണം എന്താണെന്ന് ചോദിച്ച് വന്നാ നമ്മുടെ മാതൃഭാഷയാണ് മലയാളം എന്ന് പറയുന്നത് അപ്പോൾ അത്രയും പ്രൗഡ് ഉള്ളൊരു ഭാഷ തന്നെയാണ് |
16,277 | അപ്പോൾ മറ്റുള്ളവരുടെ മുന്നിലും നമുക്ക് നിങ്ങളുടെ ഭാഷ ഏതാണെന്ന് ചോദിച്ച് പറഞ്ഞാൽ മലയാളമെന്ന് നമുക്ക് പറയാൻ ആ ഒരു ധൈര്യം | അപ്പോൾ മറ്റുള്ളവരുടെ മുന്നിലും നമുക്ക് നിങ്ങളുടെ ഭാഷ ഏതാന്ന് ചോദിച്ച് വന്നാൽ മലയാളം എന്ന് നമുക്ക് പറയാൻ ആ ഒരു ധൈര്യം |
16,278 | അത്രയും നല്ലൊരു ലാംഗ്വേജണ മലയാളം എന്ന് പറയുന്നത് അപ്പോ അതിന് അത്രയും ഇമ്പോർട്ടൻസ് കൊടുത്തിട്ടായിരിക്കും നമ്മൾ ഓരോ വാക്കും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ | അത്രയും നല്ല ഒരു ലാംഗ്വേജാണ് മലയാളം എന്ന് പറയണത് അപ്പോൾ അതിന് അത്രയും ഇംപോർട്ടൻസ് കൊടുത്തിട്ടായിരിക്കും നമ്മള് ഒരോ വാക്കും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ |
16,279 | കൂടുതൽ ബേർഡ്സൾ യൂസ് ചെയ്യുന്ന ഓരോ കേരളത്തിലെ ഓരോ ജില്ലകളിലും മലയാള ഭാഷ എല്ലാവരും യൂസ് ചെയ്യുന്നുണ്ട് പക്ഷെ ജില്ലകളിലെ സ്ലാങ്ങുകൾ വേറെ ആയതുകൊണ്ട് | കൂടുതൽ വേർഡ്സ് ഒക്കെ യൂസ് ചെയ്യുന്ന ഓരോ കേരളത്തിൽ ഓരോ ജില്ലകളിലും മലയാളഭാഷ എല്ലാവരും യൂസ് ചെയ്യേണ്ട പക്ഷെ ജില്ലകളിലെ സ്ലാങ്ങുകൾ വേറെ ആയത് കൊണ്ട് |
16,280 | അപ്പോൾ ഇപ്പോൾ പാലക്കാട് ഭാഷയാണെങ്കിലും അല്ലെങ്കിൽ തൃശ്ശൂര എറണാകുളം അങ്ങനെ എല്ലാവ അവരുടെ എല്ലാവരുയും | അപ്പം ഇപ്പോൾ പാലക്കാട് ഭാഷയാണെങ്കിലും അല്ലെങ്കിൽ തൃശ്ശൂര് എറണാകുളം അങ്ങനെ എല്ലാവിധ അവരിണ്ടല്ലോ |
16,281 | സ്ലാങ് വ്യത്യാസംുണ്ടാകും ഇപ്പോൾ ഞാൻ പാലക്കാട് ആയതുകൊണ്ട് എൻ്റെ സ്ലാങ് വ്യത്യാസമുണ്ട് പക്ഷേ മലയാള ഭാഷ സംസാരിക്കുന്നതിൽ | സ്ലാങ് വ്യത്യാസം ഉണ്ടാകും ഇപ്പോൾ ഞാൻ പാലക്കാട് ആയതുകൊണ്ട് എൻ്റെ സ്ലാങ് വ്യത്യാസമുണ്ട് പക്ഷെ മ മലയാള ഭാഷ സംസാരിക്കുന്നതില് |
16,282 | അഭിമാനം ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാൻ പുറത്ത് പോയാലും ആര് ചോദിച്ചാലും | അഭിമാനം ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാനും പുറത്ത് പോയാലും ആര് ചോദിച്ചാലും |
16,283 | ഞാൻ ഏത് ഭാഷയാണ് അല്ലെങ്കിൽ ാൻ താൻ എവിടെന്ന് വന്നുന്ന് ചോദിിച്ച പറഞ്ഞാൽ ഞാൻ ധൈര്യത്തോട് പറയും ഞാൻ കേരളത്തിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത് | ഞാന് ഏത് ഭാഷയാണ് അല്ലെങ്കിൽ ഞാൻ താൻ എവിടുന്നു വന്നു എന്ന് ചോദിച്ച് പറഞ്ഞാൽ ഞാൻ ധൈര്യത്തോടെ പറയും ഞാൻ കേരളത്തിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത് |
16,284 | എൻ്റെ മാതൃഭാഷയാണെന്ന് പറയും കൂടുതലായിട്ടും നമ്മൾക്ക് ആ ഒരു പ്രൗഡ് തന്നെയാണ് അത് സംസാരിക്കുന്നതിലും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിലും നമുക്ക് ആ കിട്ടുന്ന ഒരു പ്രൗഡ് തന്നെയാണ് | എൻ്റെ മാതൃഭാഷയാണ് എന്ന് പറയും കൂടുതലായിട്ടും നമ്മൾക്ക് ആ ഒരു പ്രൗഡ് തന്നെയാണ് ആ സംസാരിക്കുന്നതിലും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് നമുക്ക് ആ കിട്ടുന്ന ഒരു പ്രൗഡ് തന്നെയാണ് |
16,285 | കൂടുതൽ യൂസ് ചെയ്യുന്നത് നമ്മളുടെ പൊതുവായിട്ട് നമ്മൾ ഡെയിലി യൂസ് ചെയ്യുന്ന വേർഡ്സ് തന്നെയാണ് കൂടുതൽ യൂസ് ചെയ്യുന്നത് അല്ലാണ്ട് | കൂടുതൽ യൂസ് ചെയ്യുന്നത് നമ്മുടെ പൊതുവായിട്ട് ഞമ്മള് ഡെയിലി യൂസ് ചെയ്യുന്ന വേർഡ്സ് തന്നെയാണ് കൂടുതലും യൂസ് ചെയ്യുന്നത് അല്ലാണ്ട് |
16,286 | പ്രത്യേകിച്ച് എെന്ന് പറയാനൊന്നുമല്ല പക്ഷേ നമ്മൾ എല്ലാത്തിനെയും കാട്ടും മുൻഘടന കൊടുക്കേണ്ടതും ഈ ഒരു മാതൃഭാഷയ്ക്ക് തന്നെയാണ് | പ്രത്യേകിച്ച് എന്ന് പറയാൻ ഒന്നുമില്ല പക്ഷെ ഞമ്മള് എല്ലാത്തിനേയും കാട്ടിൽ മുൻഘടന കൊടുക്കേണ്ടതും ഈ ഒരു മാതൃഭാഷയ്ക്ക് തന്നെ ആണ് |
16,287 | എനിക്ക് ബൈക്കിൻ്റെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം പൾസറാണ് പൾസർ വൺ ഫിഫ്റ്റിൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്െ പക്ഷേ എൻ്റെ കയ്യിലുള്ളത് ഒരു ഹോണ്ട ആക്റ്റീവയാണ് | എനിക്ക് ബൈക്കിൻ്റെ കൂട്ടത്തിലെറ്റവും ഇഷ്ടം പൾസറാണ് പൾസർ വൺ ഫിഫ്റ്റി ഒക്കെ എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ് പിന്നെ പക്ഷേ എൻ്റെ കയ്യിലുള്ളത് ഒരു ഹോണ്ടാ ആക്റ്റിവയാണ് |
16,288 | ഇനിയൊരു ആഗ്രഹംന്ന് വെച്ച് കഴിഞ്ഞാൽ ഒരു പൾസർ വാങ്ങിക്കുക എന്നുള്ളതാണ് എനക്ക്െന്തോ അതിൽ യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ അതിൽ യാത്ര ചെയ്തിട്ടുണ്ട് പക്ഷേ സ്വന്തമായിട്ട് കയ്യില ഇല്ലെന്നേ ഉള്ളൂ | ഇനി ഒരു ആഗ്രഹം എന്ന് വെച്ച് കഴിഞ്ഞാൽ ഒരു പൾസറ് വാങ്ങിക്കാന്നുള്ളതാണ് എനിക്കെന്തോ അതിൽ യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ് ഞാനതിൽ യാത്ര ചെയ്തിട്ടുണ്ട് പക്ഷേ സ്വന്തമായിട്ട് കൈയ്യിലില്ലന്നെ ഉള്ളു |
16,289 | ദൂര യാത്രക്കൊക്കെ ഈ ആക്റ്റീവ അങ്ങനത്തെ വണ്ടിയാണ് സൗകര്യപ്രദം അതിൻ്റെ സീറ്റൊക്കെ കുറച്ച് വീതിയുള്ളുകൊണ്ട് നമുക്കങ്ങനെ | ദൂര യാത്രയ്ക്കൊക്കെ ഈ ആക്റ്റീവ അങ്ങനത്തെ വണ്ടിയാണ് സൗകര്യപ്രദം അതിൻ്റെ സീറ്റൊക്കെ കുറച്ച് വീതീയുള്ളതു കൊണ്ട് നമുക്കങ്ങനെ |
16,290 | ബുദ്ധിമുട്ടുണ്ടാവില്ല പിന്നെ ഈ ആക്റ്റീവ പോലെയുള്ള വണ്ടി മേലൊക്കെ പോയിക്കഴിഞ്ഞാൽ നടുവ ഇങ്ങനെ ഡെയിലി യൂസ് ചെയ്ത് പോകുമ്പോൾ നല്ല ലോങ് ഒക്കെ പോകുമ്പോൾ | ബുദ്ധിമുട്ടുണ്ടാവില്ല പിന്നെ ഈ ആക്റ്റീവ പോലുള്ള വണ്ടിയിന്മേലൊക്കെ പോയിക്കഴിഞ്ഞാൽ നടുവ് ഇങ്ങനെ ഡെയിലി യൂസ് ചെയ്ത് പോവുമ്പോൾ നല്ല ലോങ്ങൊക്കെ പോവുമ്പോൾ |
16,291 | നടുവേദന അങ്ങനത്തെ കാര്യങ്ങളൊക്കെ ഉണ്ടാകുംെന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് ഐറ്റംസിൻ്റെ എല്ലാം സീറ്റ് കുറച്ച് വീതി കുറവായിരിക്കുമല്ലോ മറ്റേതൊക്കെ വീതി കൂടുതലായിരിക്കും | നടുവ് വേദന അങ്ങൻത്തെ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്നൊക്കെ പറയുന്നുണ്ട് എന്നാലും ബൈക്ക് ഐറ്റെംസിൻ്റെ എല്ലാം സീറ്റ് കുറച്ച് വീതി കുറവായിരിക്കുമല്ലോ മറ്റേതൊക്കെ വീതി കൂടുതലായിരിക്കും |
16,292 | അപ്പോൾ കുട്ടികളെയൊക്കെ കൊണ്ടു പോോകുമ്പോൾ മുന്നിൽ സ്റ്റോറേജ് കാര്യങ്ങളൊക്കെ ആക്റ്റീവാ അങ്ങനത്തെ വണ്ടിക്കാണ് കൂടുതലുള്ളത് എന്നാലും ബൈക്ക് തന്നെയാണ് പൊതുവെ ഇഷ്ടം മെയിൻ അല്ലെങ്കിൽ എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയെന്ന് വെച്ചാൽ പൾസറാണ് | അപ്പോൾ കുട്ടികളെയൊക്കെ കൊണ്ടു പോകുമ്പോൾ മുന്നിൽ സ്റ്റോറേജ് കാര്യങ്ങളൊക്കെ ആക്റ്റീവ അങ്ങനത്തെ വണ്ടിക്കാണ് കൂടുതലുള്ളത് എന്നാലും ബൈക്ക് തന്നെയാണ് പൊതുവേ ഇഷ്ടം മെയിൻ എന്ന എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയെന്ന് വെച്ചാൽ പൾസറാണ് |
16,293 | ഇപ്പോ കോഴിക്കോട് ജില്ലയിലന്ന് പറഞ്ഞു കഴിഞ്ഞാല് മെയിനായിട്ടുള്ള ഇപ്പന്ത പാരിസ്ഥിതിക വെല്ലുവിളികള എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് നമ്മുടെ | ഇപ്പോൾ കോഴിക്കോട് ജില്ലയിൽന്നു പറഞ്ഞു കഴിഞ്ഞാല് മെയിനായിട്ടുള്ള പാരിസ്ഥിക വെല്ലുവിളികൾന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് നമ്മുടെ |
16,294 | ജലം മലിനമാവുക എന്നൊക്കെ വേണമെങ്കിൽ പറയും ഇപ്പോൾ നമുക്കിവിടെ വാരാഞ്ചന തടാകവും കാര്യങ്ങളൊക്കെയുണ്ട് ഒരു ചെറിയ കാര്യങ്ങളൊക്കെ ഉണ്ട് | ജലം മലിനമാവുക എന്നൊക്കെ വേണമെങ്കിൽ പറയാം ഇപ്പോൾ നമുക്കിവിടെ മാനാഞ്ചിറ തടാകവും കാര്യങ്ങളൊക്കെ ഉണ്ട് ചിറയും കാര്യങ്ങളൊക്കെയിണ്ട് |
16,295 | അതൊക്കെ നല്ല വൃത്തിഹനമായിട്ടാണുള്ളത് അപ്പോൾ അതൊക്കെ നല്ല രീതിയില് ഒന്ന് വൃത്തിയാക്കി എടുക്കുകാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും ചിലരതിനന്ന് കുടിവെള്ളമായിട്ടൊക്കെ എടുക്കുന്നുണ്ട് ഇപ്പോൾ ഫയർ ഫോഴ്സൊക്കെ നമ്മള അവിടുന്നാണ് വെള്ളവും വാട്ടറും കാര്യങ്ങളൊക്കെ | അതൊക്കെ നല്ല വൃത്തി ഹീനമായിട്ടാണ് ഉള്ളത് അപ്പോൾ അതൊക്കെ നല്ലരീതില് ഒന്ന് വൃത്തിയാക്കി എടുക്കുവാണെങ്കില് കുറച്ചു കൂടി നല്ലതായിരിക്കും ചിലവരിത്തിനകത്ത് കുടിവെള്ളായിട്ടൊക്കെ എടുക്കുന്നുണ്ട് ഇപ്പോൾ ഫയർ ഫോഴ്സൊക്കെ നമ്മള് അവിടുന്നാണ് വെള്ളവും വാട്ടറും കാര്യങ്ങളൊക്കെ |
16,296 | സ്റ്റോറ് ചെയ്യുന്നത് അതിനായിട്ടുള്ളൊരു സ്ഥലവും കാര്യങ്ങളൊക്കെ അവിടെ ഫയർഫോഴ്സിന് വേണ്ടിയിട്ട് കൊടുത്തിട്ടുണ്ട് അപ്പോൾ അവര അവിടെനന്നാണ് വെള്ളവും കാര്യങ്ങളൊക്കെ സ്റ്റോറ് ചെയ്തിട്ട് കൊണ്ടുപോകുന്നത് പിന്നെ നമ്മളെ ജലമനയാരനാണ് മെയിനായിട്ട് ഉള്ളതെന്ന് വേണമെങ്കിൽ പറയാം പിന്നെ വനങ്ങള് വെട്ടി നശിപ്പിക്കുക മരങ്ങള മുറിക്കുക അങ്ങനത്തെ പല രീതിയിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് ഇപ്പോൾ മനങ്ങളൊക്കെ മുറിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞാല് | സ്റ്റോറെയ്യുന്നത് അതിനായിട്ടുള്ളൊരു സ്ഥലവും കാര്യങ്ങളൊക്കെ അവിടെ ഫയർ ഫോഴ്സിന് വേണ്ടിട്ട് കൊടുത്തിട്ടുണ്ട് അപ്പോൾ അവരവിടെന്നാണ് വെള്ളവും കാര്യങ്ങളൊക്കെ സ്റ്റോർ ചെയ്തിട്ട് കൊണ്ടുപോകുന്നത് പിന്നെ നമ്മള് ജല മലിനീകരണാണ് മെയിനായിട്ട് ഇള്ളത്ന്നു വേണെങ്കിൽ പറയാം പിന്നെ വനങ്ങള് വെട്ടി നശിപ്പിക്കുക മരങ്ങള് മുറിക്കുക അങ്ങനത്തെ പല രീതിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് ഇപ്പൊ മരങ്ങളൊക്കെ മുറിക്കുന്നത്ന്നു പറഞ്ഞു കഴിഞ്ഞാല് |
16,297 | പ്രകൃതിയിൽ നിന്ന് കിട്ടുന്നൊരു വിഭവമാണ് അപ്പോൾ അത് വിറ്റ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള പൈസയും കാര്യങ്ങളൊക്കെ ഉണ്ടാകും ഇപ്പോൾ ചന്ദന മരം ഈട്ടി തേക്ക് ഇങ്ങട്ട പല രീതിയിലുള്ള മരങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ ഇതൊക്കെ വിറ്റ് കഴിഞ്ഞാൽ നല്ല രീതിയിലുള്ള പൈസയും കാര്യങ്ങളൊക്കെ കിട്ടുന്ന കൊണ്ടാണ് ഇവർര് കൂടുതലായിട്ടും ഈ മരങ്ങളൊക്കെ മുറിക്കുന്നതെന്ന് വേണമെങ്കിൽ പറയാൻ പറ്റും | പ്രകൃതിയിൽ നിന്ന് കിട്ടുന്നൊരു വിഭവമാണ് അപ്പോൾ അത് വിറ്റുകഴിഞ്ഞാൽ നല്ല രീതിലുള്ള പൈസയും കാര്യങ്ങളൊക്കെ ഉണ്ടാവും ഇപ്പോൾ ചന്ദന മരം ഈട്ടി തേക്ക് പല രീതിലുള്ള മരങ്ങള് കാര്യങ്ങളൊക്കെ ഉണ്ട് ഇപ്പോൾ ഇതൊക്ക വിട്ടു കഴിഞ്ഞാൽ നല്ല രീതിലുള്ള പൈസയും കാര്യങ്ങളൊക്കെ കിട്ടുന്നതുകൊണ്ടാണ് ഇവര് കൂടുതലായിട്ടും ഈ മരങ്ങളൊക്കെ മുറിക്കുന്നത്ന്നു വേണമെങ്കിൽ പറയാൻ പറ്റും |
16,298 | പിന്നേെന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മുടെ അന്തരീക്ഷം തന്നെ മലിനീകരണമായിട്ടുള്ളൊരു കാരണം അങ്ങനെ പല രീതിയിലുണ്ട് ഇപ്പോൾ വണ്ടികളുടെ പുകയും കാര്യങ്ങളൊക്കെ കൊണ്ട് അന്തരീക്ഷം നല്ല രീതിയില് മലിനീകരണൊക്കെ ആകുന്നുണ്ട് | പിന്നെന്നു പറഞ്ഞു കഴിഞ്ഞാല് നമ്മുടെ അന്തരീക്ഷത്തിൻ്റെ മലിനീകരണമായിട്ടുള്ളൊരു കാരണം അങ്ങനെ പല രീതിലുണ്ട് ഇപ്പൊ വണ്ടികളുടെ പുകയും കാര്യങ്ങളൊക്കെ കൊണ്ട് അന്തരീക്ഷം നല്ല രീതില് മലിനീകരണം ഒക്കെ ആകുന്നുണ്ട് |
16,299 | ഇപ്പോൾ പാത്രങ്ങൾ കഴുകുന്നതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മള കരിപ്പാത്രമൊക്കെണെങ്കിൽ കൂടുതലും നമ്മള വെണ്ണീയിൽ അതായത് അടുപ്പിലുള്ള ചാരം ഉപയോഗിച്ച് നല്ല ചേരിയിൽ കഴുകുമ്പോഴാണ് കൂടുതലായിട്ട് വൃത്തി വരിക | ഇപ്പോൾ പാത്രങ്ങൾ കഴുകുന്നതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ കരിപ്പാത്രം ഒക്കെയാണെങ്കിൽ കൂടുതൽ നമ്മൾ വെണ്ണീര് അതായത് അടുപ്പിൽ ഉള്ള ചാരം ഉപയോഗിച്ച് നല്ല ചകിരിയിൽ കഴുകുമ്പോഴാണ് കൂടുതലയിട്ട് വൃത്തി വരുക |
16,300 | സോപ്പിട്ട് കഴുകാലും വൃത്തി വരില്ല എന്നല്ല കൂടുതലും പണ്ടുകൊട്ടെ അങ്ങനെയുള്ള ഒരു ഇതിലാണല്ലോ നമ്മള് നമ്മള് കണ്ടു പടിച്ചത് അപ്പോ ഞാന അങ്ങനെയാണ് കഴി കഴുകാറ് പിന്നെ മറ്റുള്ള പാത്രങ്ങളൊക്കെ ഒന്നതേ നമ്മളവിടെ എന്തെങ്കിലും ലിക്വിഡ് കാര്യങ്ങളുണ്ടകും പാത്രം കഴുകാനായിട്ട് | സോപ്പിട്ട് കഴുകിയാലും വൃത്തി വരില്ല എന്നല്ല കൂടുതലും പണ്ട് തൊട്ടേ അങ്ങനെയുള്ള ഒരു ഇതിലാണല്ലോ നമ്മൾ നമ്മൾ കണ്ടു പഠിച്ചത് ഞാൻ അങ്ങനെയാണ് കഴുകാറ് പിന്നെ മറ്റുള്ള പാത്രങ്ങളൊക്കെ ഒന്നുമില്ലെങ്കിൽ നമ്മൾ അവിടെ എന്തെങ്കിലും ലിക്വിഡ് കാര്യങ്ങൾ ഉണ്ടാവും പാത്രം കഴുകാനായിട്ട് |
16,301 | അല്ലെങ്കിൽന്ന് വെച്ചാൽ സോപ്പ് പത്രം കഴിയുന്ന സോപ്പ് കാര്യങ്ങളുണ്ടാകും ഇപ്പം ഇതൊന്നും ഇല്ലെങ്കിൽ ഇത്തിരി സോപ്പ് കൂടൊക്കെ ഉപയോഗിക്കാറുണ്ട് പിന്നെ അതും ഇല്ലെങ്കിൽ ഞങ്ങൾ ഇത്തിരി ചാര ഉപയോഗിച്ച് | അല്ലെങ്കിൽ എന്നുവെച്ചാൽ സോപ്പ് പാത്രം കഴുകുന്ന സോപ്പ് കാര്യങ്ങൾ ഉണ്ടാവും ഇപ്പോൾ ഇതൊന്നുമില്ലെങ്കിൽ ഇത്തിരി സോപ്പുപൊടി ഒക്കെ ഉപയോഗിക്കാറുണ്ട് പിന്നെ അതും ഇല്ലെങ്കിൽ ഞങ്ങൾ ഇത്തിരി ചാരമുപയോഗിച്ച് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.