Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,302 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് അത്യാവശ്യം നല്ലോണ്ണം പാത്രം വൃത്തിയകുക ചെയ്യും ഇപ്പോൾ എണ്ണമയമുള്ള പാത്രങ്ങളൊക്കൊണെങ്കിൽ നമ്മള എന്തായാലും സോപ്പിട്ട് കഴുകാൽ മാത്രമേ അത് വൃത്തിയാാവുള്ളൂ ഇപ്പോൾ നമ്മള് വെറുതെ അല്ലാത്ത പാത്രങ്ങളൊക്കെയാണെങ്കിൽ ഇപ്പോൾ നമ്മളിപ്പോൾ രാവിലെ പുൊട്ട് കഴിച്ചു ഇപ്പോൾ വേറെ കറിയൊന്നും കൂട്ടിയില്ല നമ്മള് ജസ്റ്റ് ഒന്ന് കഴുകച്ച് സോപ്പൊന്നും ഇരാണ്ട് കഴുകിയാല അത് വൃത്തിയാകും പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് എണ്ണമയമുള്ള ഇപ്പോ ചിക്കൻ കറി അല്ലെങ്കില ഇപ്പോൾ പഴം പൊരി അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് | അപ്പോഴെന്ന് വെച്ചിട്ടുണ്ടെങ്കിൽ അത്യാവശ്യം നല്ലോണം പാത്രം വൃത്തിയാകുകയൊക്കെ ചെയ്യും ഇപ്പോൾ എണ്ണമയമുള്ള പാത്രങ്ങളൊക്കെ ആണെങ്കിൽ നമ്മൾ എന്തായാലും സോപ്പിട്ട് കഴുകിയാൽ മാത്രമേ അത് വൃത്തിയാകുകയുള്ളൂ ഇപ്പോൾ നമ്മൾ വെറുതെ അല്ലാത്ത പാത്രങ്ങളൊക്കെയാണെങ്കിൽ ഇപ്പോൾ നമ്മൾ ഇപ്പോൾ രാവിലെ പുട്ട് കഴിച്ചു വേറെ കറിയൊന്നും കൂട്ടിയില്ലെങ്കിൽ നമ്മൾ ജസ്റ്റ് ഒന്ന് കഴുകി വെച്ച് സോപ്പ് ഒന്നും ഇടാണ്ട് കഴുകിയാൽ അത് വൃത്തിയാക്കും പിന്നെയെന്ന് വെച്ചിട്ടുണ്ടങ്കിൽ നമ്മളെണ്ണമയമുള്ളപ്പോൾ ചിക്കൻ കറി അല്ലെങ്കിൽ ഇപ്പോൾ പഴംപൊരി അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മള് |
16,303 | ഉപ അതായത് കഴിക്കുവാണെങ്കിൽ തന്നെ അതില്ല എണ്ണ പിടിച്ചിരിക്കും അപ്പോൾ നമ്മൾ് സോപ്പിട്ട് കഴിക്കഞ്ഞാൽ മാത്രമേ അത് വൃത്തിയകയുള്ളൂ | അതായത് കഴിക്കുവാണെങ്കിൽ തന്നെ അതില് എണ്ണ പിടിച്ചിരിക്കും അപ്പോൾ നമ്മൾ സോപ്പിട്ട് കഴുകിയാൽ മാത്രമേ അത് വൃത്തിയാവുകയുള്ളൂ |
16,304 | എനിക്ക് അങ്ങനെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ചായ ഐറ്റംസ് അതായത് കോഫി ടീ അങ്ങനത്തെ സാധനങ്ങൾ തന്നെയാണ് കൂടുതൽ ഇഷ്ടം പിന്നെ എണ്ണപ്പലഹാരങ്ങൾ | എനിക്ക് അങ്ങനെ ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ചായ ഐറ്റംസ് അതായത് കോഫി ടീ അങ്ങനത്തെ സാധനങ്ങൾ തന്നെയാണ് കൂടുതലും ഇഷ്ടം പിന്നെ എണ്ണ പലഹാരങ്ങള് |
16,305 | അത് നമുക്ക് ബീച്ച് സൈഡിലുള്ള എന്താ പറയുക നോർമൽ് തട്ടുകട പോലത്തെ ഷോപ്പുകളിൽ നിന്ന് കഴിക്കുന്നതാണ് ഇഷ്ടം | അത് നമുക്ക് ബീച്ച് സൈഡിലുള്ള എന്ത പറയുക നോർമൽ തട്ട്കട പോലത്തെ ഷോപ്പുകളിൽ നിന്ന് കഴിക്കുന്നതാണ് ഇഷ്ടം |
16,306 | പിന്നെ വയനാട് പോലുള്ള സ്ഥലത്തേക്കൊക്കെ പോകുകയാണെങ്കിൽ അവിടെ നല്ല എന്താ പറയുക കാപ്പിപ്പൊടി ആയിക്കോട്ടെ ചായപ്പൊടി ആയിക്കോട്ടെ അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള ഐറ്റംസ് തന്നെയാണ് അവിടെ കിട്ടുന്നത് അപ്പോൾ അവിടുത്തെ ചായ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് | പിന്നെ വയനാട് പോലുള്ള സ്ഥലത്തേക്കൊക്കെ പോവാണെങ്കൽ അവിടെ നല്ല എന്താ പറയുക കാപ്പിപ്പൊടി ആയിക്കോട്ടെ ചായപ്പൊടി ആയിക്കോട്ടെ അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള ഐറ്റംസ് തന്നെയാണ് അവിടെ കിട്ടുന്നത് അപ്പം അവിടുത്തെ ചായ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് |
16,307 | എത്രാ കഴിച്ചാലും മതിവരാത്ത ഒരു ചായ കാപ്പി അങ്ങനത്തെ സാധനങ്ങളൊക്കെയാണ് വയനാട് മേഖലകളിൽ വരുന്നത് അപ്പംൾ ഞന് എന്താ പറയുക ഓൾമോസ്റ്റ് ഇപ്പോൾ വയനാട്ടിലേക്കൊക്കെ എപ്പോ ട്രിപ്പ് പോയാലും കൂടുതലും കഴിക്കുന്നത് എന്താ പറയുക ചായ കോഫി അങ്ങനത്തെ ഇത് തന്നെയാണ് | എത്ര കഴിച്ചാലും മതിവരാത്ത ഒരു ചായ കാപ്പി അങ്ങനത്തെ സാധനങ്ങൾ ഒക്കെയാണ് വയനാട് മേഖലകളിൽ വരുന്നത് അപ്പ ഞാന് എന്താ പറയാ ഓൾമോസ്റ്റ് ഇപ്പോൾ വയനാട്ടിലേക്കൊക്കെ എപ്പോൾ ട്രിപ്പ് പോയാലും കൂടുതലും കഴിക്കുന്നത് എന്താ പറയുക ചായ കോഫി അങ്ങനത്തെ ഇത് തന്നെയാണ് |
16,308 | പിന്നെ അവിടെ മാത്രം കിട്ടുന്ന എന്താ പറയുക കടികൾ മാത്രം അങ്ങനെ ഇല്ല ഓൾമോസ്റ്റ് നമുക്ക് ഇവിടെ കിട്ടുന്ന കടിയാണെങ്കിലും അവിടെ ചെന്ന് കഴിക്കുമ്പോൾ അതിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ് | പിന്നെ അവിടെ മാത്രം കിട്ടുന്ന എന്താ പറയുക കടികള് മാത്രം അങ്ങനെ ഇല്ല ഓൾമോസ്റ്റ് നമുക്ക് ഇവിടെ കിട്ടുന്ന കടിയാണെങ്കിലും അവിടെ ചെന്ന് കഴിക്കുമ്പോൾ അയിന് ഒരു പ്രത്യേക സ്വാദ് തന്നെയാണ് |
16,309 | ഓൾമോസ്റ്റ് ഞാൻ വയനാട്ടിൽ കയറുമ്പോഴാണ് കൂടുതലായിട്ടും ഫുഡ് അങ്ങനെ ഓൾമോസ്റ്റ് കഴിക്കുന്നത് വയനാട് തന്നെയാണ് ഫുഡിനും ബെറ്ററെ എന്നാണ് എനിക്ക് തോന്നുന്നത് | ഓൾമോസ്റ്റ് ഞാൻ വയനാട്ടിൽ കേറുമ്പോഴാണ് കൂടുതലായിട്ട് ഫുഡ് അങ്ങനെ ഓൾമോസ്റ്റ് കഴിക്കുന്നത് വയനാട് തന്നെയാണ് ഫുഡിന് ബെറ്റർ എന്നാണ് എനിക്ക് തോന്നുന്നത് |
16,310 | കരൻ ആദർശ് അദ്ദേഹത്തിൻ്റെ പ്രകടനത്തെ പ്രശംസിച്ച കൊണ്ട് ഇങ്ങനെ ഉദ്ധരിച്ചു കുറവുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം ആത്മാർത്ഥമായ ഒരു ശ്രമം നടത്തുന്നു | തരൺ ആദർശ് അദ്ദേഹത്തിൻ്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ ഉദ്ധരിച്ചു കുറവുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം ആത്മാർത്ഥമായ ഒരു ശ്രമം നടത്തുന്നു |
16,311 | ആ ഹലോ ഞാനൊരു ചൂടുള്ള പാനീയത്തിന് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു ആ അത് ചൂട് ഡെലിവറി ചെയ്യുമ്പോൾ അത് എന്തായാലും ചൂടുണ്ടായിരിക്കണം അത് തണിയാൻ പാടില്ല എന്ത വെച്ചിട്ടുണ്ടെങ്കിൽ എൻ്റെ ആവശ്യം കുറച്ച് ചൂടുള്ള | ഹലോ ഞാൻ ചൂടുള്ള പാനീയത്തിന് ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നു അത് ആ ചൂട് ഡെലിവറി ചെയ്യുമ്പോൾ അതെന്തായാലും ചൂടുണ്ടായിരിക്കണം തണിയാൻ പാടില്ല എന്താണെന്നുവെച്ചിട്ടുണ്ടെങ്കിൽ എൻ്റെ ആവശ്യം കുറച്ച് ചൂടുള്ള |
16,312 | പനിയത്തിനാണ് എൻ്റെ ആവശ്യം അപ്പോൾ അ അതുകൊണ്ട് പാക്ക് ചെയ്യുമ്പോൾ നല്ല രീതിയിൽ തന്നെ പാക്ക് ചെയ്തിട്ട് തണിയാത്ത രീതിയിൽ തണുക്കാത്ത രീതിയിൽ തന്നെ പാക്ക് ചെയ്ത് തരണം അതായത് എനിക്ക് ആ ചൂട് ചൂടുള്ള വെള്ളം തന്നെയാണ് ആവശ്യമായി വരുന്നത് | പാനീയത്തിനാണ് എൻ്റെ ആവശ്യം അപ്പം അത് അതുകൊണ്ട് പാക്ക് ചെയ്യുമ്പോൾ നല്ല രീതിയിൽ തന്നെ പാക്ക് ചെയ്തിട്ട് തണിയാത്ത രീതിയിൽ തണുക്കാത്ത രീതിയിൽ തന്നെ പാക്ക് ചെയ്ത് തരണം അതെനിക്ക് ആ ചൂട് ചൂടുള്ള വെള്ളം തന്നെയാണ് ആവശ്യമായി വരുന്നത് |
16,313 | അത്ോ ബോട്ടിലോ അല്ലെങ്കിൽ ഫാസ്സില ആക്കിയിട്ടാണെങ്കിലും ഇങ്ങനെയുള്ള രീതിയിലായിട്ട് അത് അത്യാവശ്യം ചൂട് നിൽക്കുന്ന രീതിയിൽ തന്നെ എനിക്ക് വേണ്ടിത്തരണം | അത് ബോട്ടിലിലോ അല്ലങ്കിൽ ഫ്ലാസ്ക്കിലാക്കിയിട്ടാണെങ്കിലും നിങ്ങളുടെ രീതിയിലായിട്ട് അത് അത്യാവശ്യം ചൂട് നിൽക്കുന്ന രീതിയിൽ തന്നെ എനിക്ക് കൊണ്ടു തരണം |
16,314 | ആ ചൂട് തണിഞ്ഞ് കഴിഞ്ഞാൽ ഞാനത് റിസീവ് ചെയ്യില്ല എന്തായാലും എനിക്ക് എന്താെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്കത് ചൂടായിട്ട് തന്നെ കിട്ടണം അതിു വേണ്ടിയിട്ടാണ് ഞാൻ ചൂടുള്ളതായിട്ടുള്ള പാനയം തന്നെ ഓർഡർ ചെയ്തത് കുറ കുറച്ച് നേരം ചൂടായിരിക്കാനുള്ള പാക്കേജിങ്ങായിട്ട് | ആ ചൂട് തണിഞ്ഞ് കഴിഞ്ഞാൽ ഞാനത് റിസീവ് ചെയ്യില്ല എന്തായാലും എനിക്ക് എന്താണെന്നു വെച്ചിട്ടുണ്ടെങ്കിൽ എനിക്കത് ചൂടായിട്ട് തന്നെ കിട്ടണം അതിന് വേണ്ടിയിട്ടാണ് ചൂടുള്ളതായിട്ടുള്ള പാനീയം തന്നെ ഓർഡറ് ചെയ്തത് കുറേ കുറച്ച് നേരം ചൂടായിരിക്കാനുള്ള പാക്കേജിങ് ആയിട്ട് |
16,315 | ചെയ്തു വിടണം എന്ന് വെച്ചിട്ടുണ്ടെങ്കിൽ തണിഞ്ഞ് കഴിഞ്ഞാൽ പിന്നെ അത് എനിക്ക് യൂസബിൾ അല്ല അതുകൊണ്ട് യൂസ് ചെയ്യാൻ വാഗത്തിന് തണിയാത്ത രീതിയിലുള്ള പാക്കിങ് ആയിരിക്കണം അത് തണിഞ്ഞ് കഴിഞ്ഞാൽ പിന്നെ എനിക്ക് എൻ്റെ ആവശ്യം നടക്കില്ല അതുകൊണ്ട് എന്തായാലും കുറച്ച് നേരത്തേക്ക് ചൂടുള്ള രീതിയിൽ തന്നെ നി പാക്ക് ചെയ്ത് തരണം | ചെയ്ത് വിടണം എന്താ വെച്ചിട്ടുണ്ടെങ്കിൽ തണിഞ്ഞ് കഴിഞ്ഞാ പിന്നത് എനിക്ക് യൂസബൾ അല്ല അതുകൊണ്ട് യൂസ് ചെയ്യാൻ പാകത്തിന് തണിയാത്ത രീതിലുള്ള പാക്കിങ് ആയിരിക്കണം അത് തണിഞ്ഞ് കഴിഞ്ഞാ പിന്നെ എനിക്ക് എൻ്റെ ആവശ്യം നടക്കില്ല അതുകൊണ്ട് എന്തായാലും കൊറച്ച് നേരത്തേക്ക് ചൂടുള്ള രീതിയിൽ തന്നെ നിങ്ങള് പാക്ക് ചെയ്ത് തരണം |
16,316 | ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരുപാട് തരത്തിലുള്ള നൃത്തശൈലികളുണ്ട് | ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരുപാട് തരത്തിലുള്ള നൃത്തശൈലികളൊണ്ട് |
16,317 | ഓരോരോ സംസ്ഥാനങ്ങൾക്കും അവരുടെ തനതായ കലാരൂപങ്ങളും നൃത്ത ശൈലികളും ഉണ്ട് ഇതിലെ പ്രധാനപ്പെട്ട നൃത്ത ശൈലികളെ പറ്റി പറയുകയാണെങ്കിൽ മോഹിനിയാട്ടം | ഓരോരോ സംസ്ഥാനങ്ങൾക്കും അവരുടെ തനതായ കലാരൂപങ്ങളും നൃത്ത ശൈലികളും ഉണ്ട് ഇതിലെ പ്രധാനപ്പെട്ട നൃത്ത ശൈലികളെപ്പറ്റി പറയുകയാണെങ്കില് മോഹിനിയാട്ടം |
16,318 | ഉത്തക്ക് ദാണ്ഡിയ ബീഹു അങ്ങനെ ഒട്ടനവധി കലാരൂപങ്ങള് | കഥക് ദാണ്ടിയ ബീഹു അങ്ങനെ ഒട്ടനവധി കലാരൂപങ്ങള് |
16,319 | ഇതിലെ കേരളതതിലെ പരധാനപപെടട ഒരു കലാരൂപമാണ് മോഹിനിയാട്ടംഭരതനാട്യംമുതലായവ | ഇതിലെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു കലാരൂപമാണ് മോഹിനിയാട്ടം ഭരതനാട്യം മുതലായവ |
16,320 | അതുപോലെ വടക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് കത്തക്ക് | അതുപോലെ വടക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് കഥക് |
16,321 | അതു കർണാടകയിലെ പ്രധാനപ്പെട്ട ഒരു നൃത്ത ശൈലിയാണ് | കർണാടകയിലെ പ്രധാനപ്പെട്ട ഒരു നൃത്ത ശൈലിയാണ് |
16,322 | അങ്ങനെ ഒട്ടനവധി ഓരോ സംസ്ഥാനങ്ങൾക്കും ഒട്ടനവധി നൃത്ത ശൈലികളുണ്ട് അതുപോലെ തന്നെ ഓരോ നൃത്ത കലാരൂപങ്ങളിലും പേരെടുത്ത ഒരുപാട് നർത്തകരുമുണ്ട് | ഇങ്ങനെ ഒട്ടനവധി ഓരോ സംസ്ഥാനങ്ങൾക്കും ഒട്ടനവധി നൃത്ത ശൈലികളുണ്ട് അതുപോലെ തന്നെ ഓരോ നൃത്ത കലാരൂപങ്ങളിലും പേരെടുത്ത ഒരുപാട് നർത്തകരുമുണ്ട് |
16,323 | അത് ട്രാവൽ ഏജൻസി ആണ് പറഞ്ഞോളൂ മാഡം | അതെ ട്രാവൽ ഏജൻസി ആണ് പറഞ്ഞോളൂ മാഡം |
16,324 | ആ മാേഡം | ആ മാഡം |
16,325 | തിരുുന്നക്കറ ഒക്കെ ഒക്കെ അതിൻ്റെ അടുത്ത് തന്നെ ഉണ്ട് | തിരുനക്കരയൊക്കെ ഒക്കെ അതിൻ്റെ അടുത്തന്നെ ഉണ്ട് |
16,326 | ആ ഓക്കെ മാഡം പറയൂ മാഡം | ആ ഓക്കെ ആ പറയൂ മാഡം |
16,327 | ആ അത് നമ്മൾ ഇങ്ങനെ ആളിൻ്റെ അനുസരിച്ച് ആണ പാക്കേജ് വെക്കുന്നത് ഇപ്പോൾ അഞ്ച് പേർക്ക് പറ്റിയ ഒരു പാക്കേജ് ഉണ്ട് അപ്പോ നിങ്ങൾ ഡേറ്റ് ഡേറ്റ് ഫിക്സ് ആക്കിയിട്ട് പറഞ്ഞാൽ മതി | ആദ്യം നമ്മൾ ഇങ്ങനെ ആളുടെ അനുസരിച്ച് ആണ് പാക്കേജ് വരുന്നത് അഞ്ച് പേർക്ക് പറ്റിയ ഒരു പാക്കേജ് ഉണ്ട് അപ്പോൾ നിങ്ങൾ ഡേറ്റ് ഡേറ്റ് ഫിക്സ് ആക്കീട്ട് പറഞ്ഞാൽ മതി |
16,328 | അടുത്ത മാസം പതിമൂന്ന് ആ ഓക്കെ ഓക്കെ നമ്മൾ നമ്മൾ എവിടെന്ന് പോകുന്ന വഴിക്ക് എവിടെേലും കയറണോ അത് നേരിട്ട് ഗുരുായർ അങ്ങനെണോ ഉദ്ദേശിക്കുന്നത് | അടുത്ത മാസം പതിമൂന്ന് ആ അതെ നമ്മൾ നമ്മൾ ഇവിടുന്ന് പോകുന്ന വഴിയ്ക്ക് എവിടേലും കയറണോ അതോ നേരിട്ട് ഗുരുവായൂർ അങ്ങനെ ആണോ ഉദ്ദേശിക്കുന്നത് |
16,329 | ഓക്കെ ഓക്കെ അപ്പം നമ്മൾ വെക്കുന്ന പാക്കേജ്ന്ന് വെച്ചാൽ അങ്ങനെ ഒരു പാക്ക വണ്ട് അല്ല നേരിട്ട് ഉുള്ള പാക്കണ അല്ലെങ്കിൽ ഇങ്ങനത്തെ പാക്കേജ് വേണമെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഇടയ്ക്കുള്ള അമ്പലങ്ങളിൽ കയറി പിന്നെ ഫുഡ് കഴിക്കുന്ന റെസ്റ്റോറൻറ്റ് അതെല്ലാം കൂടെ ഉൾപ്പെടുത്തിയ ഒരു പാക്കേജണ് നമ്മൾ പറയുന്നത് | ഓക്കേ ഓക്കേ അപ്പോൾ നമ്മൾ വെയ്ക്കുന്ന പാക്ക് ഏതാന്ന് വെച്ചാൽ അങ്ങനെ ഒരു പാക്ക് കൊണ്ട് അല്ല നേരിട്ട് ഉള്ളവ വേണം അല്ലെങ്കിൽ ഇങ്ങനത്തെ പാക്കേജ് വേണമെന്ന് പറഞ്ഞോണ്ട് നമുക്ക് ഇടയ്ക്ക് ഉള്ള അമ്പലങ്ങളിൽ ഒക്കെ ആയിട്ട് പിന്നെ ഫുഡ്ഡ് കഴിക്കുന്ന റെസ്റ്റോറൻറ്റ് അത് എല്ലാം കൂടെ ഉൾപ്പെടുത്തി ഒരു പാക്കേജാ നമ്മൾ പറയുന്നത് |
16,330 | ആ അപ്പം ആ പാക്കേജ് ഉണ്ട് മാഡം | ആ അപ്പോൾ ആ പാക്കേജും ഉണ്ട് മാഡം |
16,331 | അത്റിയാം ഞങ്ങളുടെ ഈ നമ്പറില ഒന്ന് വാട്സ്ആപ്പ് ചെയ്താൽ പറ്റിയ അതിൻ്റെ ബാക്കിയുള്ള വിവരങ്ങളൊക്കെ ഞങ്ങൾ ഈ നമ്പറിലോട്ട് തരുന്നതായിരിക്കും എന്തേലും അഥവാ എന്തേലും ഡൗട്ട് ഉണ്ടെങ്കിൽ മാഡം ഞങ്ങളെ വിളിച്ചാൽ മതി | അതറിയാൻ ഞങ്ങടെ ഈ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്താൽമതി അതിൻ്റെ ബാക്കി ഉള്ള വിവരങ്ങൾ ഒക്കെ ഞങ്ങൾ ഈ നമ്പരിലോട്ട് ഇട്ട് തരുന്നത് ആയിരിക്കും ഇതിൽ അഥവാ എന്തേലും ഡൗട്ട് ഉണ്ടെങ്കിൽ മാഡം ഞങ്ങളെ വിളിച്ചാൽ മതി |
16,332 | ആ അല്ല ഈ ഡേറ്റ് ഫിക്സ് ആണെങ്കിൽ നമുക്ക് ഇപ്പോഴേ ഒരു ഇതായിട്ട് എടുക്കമായിരുന്നു | ആ അല്ല ഈ ഡേറ്റ് ഫിക്സ് ആണെങ്കിൽ നമുക്ക് ഇപ്പഴേ ഒരു വിധം ആയിട്ട് എടുക്കായിരുന്നു |
16,333 | ആണോ ഓക്കെ ഓക്കെ മാഡം അപ്പം എന്തെിലും സംശയോ ഡൗട്ടോ ഉല്ലെങ്കിൽ ഈ നമ്പറിലോട്ട് കോള ചെയ്താൽ മതി അല്ലേ വാട്ട്സ്ആപ്പ് ഒരു മെസ്സേജ് അയച്ചാൽ നമ്മൾ അതിൻ്റെ ഡീറ്റെയിൽസ് പറഞ്യാം | ആണോ ഓക്കെ ഓക്കെ മാഡം അപ്പോൾ എന്തേലും സംശയമോ ഡൗട്ടോ ഉണ്ടെങ്കിൽ ഈ നമ്പരിലോട്ട് കോള് ചെയ്താൽമതി അല്ലെൽ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി നമ്മൾ അതിൻ്റെ ഡീറ്റെയിൽസ് പറയാം |
16,334 | ഓക്കെ ഓക്കെ താങ്ക്യൂ മാ | ഓക്കെ ഓക്കെ താങ്ക് യൂ മാഡം |
16,335 | ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഒരു പ്രശ്നംന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കാലാവസ്ഥയിൽ വരുന്ന മാറ്റമാണ് നമുക്ക് ഒരു സ്ഥിരമായിട്ട് കേരളത്തിൻ്റെ കാര്യം എടുക്കുവയാണെങ്കിൽ പറയാം | ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഒരു പ്രശ്നം എന്ന് പറഞ്ഞിട്ടുണ്ടങ്കിൽ കാലാവസ്ഥയിൽ വരുന്ന മാറ്റമാണ് നമുക്ക് ഒരു സ്ഥിരമായിട്ട് കേരളത്തിൻ്റെ കാര്യം എടുക്കുകയാണെങ്കിൽ പറയാം |
16,336 | നമുക്കൊരു കൃത്യമായിട്ടുള്ള ഒരു കാലാവസ്ഥ നമുക്ക് നിർണയിക്കാൻ പറ്റില്ല വേനൽക്കാലമാണെങ്കിലും മഴയാണ് മഴക്കാലത്ത് മഴ ചിലപ്പം കുറവാണ് ചിലപ്പം | നമുക്കൊരു കൃത്യമായിട്ടുള്ളൊരു കാലാവസ്ഥ നമുക്ക് നിർണ്ണയിക്കാൻ പറ്റില്ല വേനൽക്കാലമാണെങ്കിലും മഴയാണ് മഴക്കാലത്ത് മഴ ചിലപ്പോൾ കുറവാണ് ചിലപ്പോൾ |
16,337 | പ്രകൃതി ദുരന്തങ്ങള അതില ഏറ്റവും കൂടുതൽ ഭൂപ്രകൃതിയില ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ നമുക്ക് ഈ അന്തരീക്ഷ പരിസ്ഥിതിനനേും ഈ അന്തരീക്ഷത്തിനെയും നമുക്കെല്ലാത്തിനും മാറ്റം വരാനുള്ള ഒരു മുഖ്യ കാരണം | പ്രകൃതി ദുരന്തങ്ങള് അതില് ഏറ്റവും കൂടുതല് ഭൂപ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ നമുക്ക് ഈ അന്തരീക്ഷം പരിസ്ഥിതിയേയും ഈ അന്തരീക്ഷത്തിനേയും നമുക്കെല്ലാത്തിനും മാറ്റം വരാനുള്ള ഒരു മുഖ്യ കാരണം |
16,338 | വേനൽമഴ ഉണ്ട ഉണ്ടാവണ്ട സമയത്ത് അതിശക്തമായ വേനൽമഴയും മഴയുള്ള സമയത്ത് മഴയില്ലാത്തൊര അവസ്ഥയൊക്കെ എന്തൊക്കെയൊക്കെയോ മാറ്റങ്ങള നമ്മുടെ ഭൂമിയില ഇപ്പംൾ നടന്നുകണ്ടിരിക്കുന്നുണ്ട് | വേനൽമഴ ഉണ്ടാ ഉണ്ടാവേണ്ട സമയത്ത് അതിശക്തമായി വേനൽമഴയും മഴയുള്ള സമയത്ത് മഴയില്ലാത്തൊരവസ്ഥയും എന്തൊക്കെക്കെയോ മാറ്റങ്ങൾ നമ്മുടെ ഭൂമിയിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് |
16,339 | അപ്പം നമുക്ക് റ്റവും നമ്മുടെ ചുറ്റുമുള്ള ഭൂപ്രവൃത്തിയൊക്കെ മതി നദികള കാടുകള് മലകൾ് കുന്നുകള കടൽ കൃഷിയിടങ്ങൾ് മണ്ണ് | അപ്പോൾ നമുക്കേറ്റവും നമ്മുടെ ചുറ്റുമുള്ള ഭൂപ്രകൃതി നോക്കിയാൽ മതി നദികള് കാടുകള് മലകള് കുന്നുകള് കടൽ കൃഷിയിടങ്ങള് മണ്ണ് |
16,340 | അതിലൊക്കെ നമ്മള ക അതൊക്കെ നമ്മുടെ കാലാവസ്ഥേനെ വലിയ രീതിയിലരു പങ്ക് വഹിക്കുന്നുണ്ട് അതിൻ്റെയൊക്കെ ഒരിത് നമ്മള അമിതമായ പ്ലാസ്റ്റിക് ഉപയോഗം കൊണ്ട് കുന്നുകളും കൃഷിയിടങ്ങളും മണ്ണൊക്കെ നശിച്ചു പോകുന്നുണ്ട് അതേപോലെ അമിത രാസപ്രയോഗം കാരണം അപ്പം അതൊക്കെ കണ്ടറിഞ്ഞ് നമ്മള് ചെയ്യുകയാണെങ്കിൽ | ഇതിലൊക്കെ നമ്മള് അതൊക്കെ നമ്മുടെ കാലാവസ്ഥേനെ വലിയ രീതിയിലൊരു പങ്ക് വഹിക്കുന്നുണ്ട് അതിൻ്റെയൊക്കെ ഒരിത് നമ്മടെ അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗം കൊണ്ട് കുന്നുകളും കൃഷിയിടങ്ങളും മണ്ണൊക്കെ നശിച്ച് പോകുന്നുണ്ട് അതേപോലെ അമിത രാസപ്രയോഗം കാരണം അപ്പോൾ അതൊക്കെ കണ്ടറിഞ്ഞ് നമ്മള് ചെയ്യുകയാണെങ്കിൽ |
16,341 | നമുക്ക് നല്ല മാറ്റമുണ്ടകും പിന്നെ കുറേ ചെടി നട്ട് നട്ടുപളിക്കുക ഒരു പത്ത് മക്കൾക്ക് സമമാണ് ഒരു മരം എന്ന് പണ്ട് പഴഞ്ചൊല ഉണ്ടായിരുന്നു അപ്പോ മഴ മരങ്ങളൊക്കെ വെട്ടി മുറിച്ച് വലിയ ഫ്ലാറ്റും വീടുംൊക്കെ ഒക്കെല്ലേ മരങ്ങളൊക്കെ വെച്ച് പിടിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകാൻ നോക്കും അപ്പോ നമ്മള ഈ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊക്കെ മാറിക്കിട്ടും | നമുക്ക് നല്ല മാറ്റം ഉണ്ടാവും പിന്നെ കുറേ ചെടി നാട്ടൊരു നട്ട് പിടിപ്പിക്കുക ഒരു പത്ത് മക്കൾക്ക് സമമാണ് ഒരു മരം എന്ന് പണ്ട് പഴഞ്ചൊല്ല് ഉണ്ടായിരുന്നു അപ്പോൾ മരങ്ങളൊക്കെ വെട്ടി മുറിച്ച് വല്യ ഫ്ലാറ്റും വീടുമൊക്കെ വയ്ക്കുകയല്ലെ മരങ്ങളൊക്കെ വച്ച് പിടിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നോക്കാം അപ്പോൾ നമ്മള് ഈ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊക്കെ മാറി കിട്ടും |
16,342 | ആയിരം നാലായിരംഎണ്ണായിരം പന്ത്രണ്ടായിരം പതിനാറായിരം | ആയിരം നാലായിരം എണ്ണായിരം പന്ത്രണ്ടായിരം പതിനാറായിരം |
16,343 | അങ്ങനെ ഈ ഇടയക്കൊരു പാലക്കാട് വെച്ചിട്ടൊരു കുടുംബശ്രീ യൂണിറ്റിൻ്റെ ആർട്ട് എക്സിബിഷൻ നടന്നിട്ടുണ്ടായിരുന്നു | അങ്ങനെ ഈ ഇടയ്ക്കൊരു പാലക്കാട് വെച്ചിട്ടൊരു കുടുംബശ്രീ യൂണിറ്റിൻ്റെ ആർട്ട് എക്സിബിഷൻ നടന്നിട്ടുണ്ടായിരുന്നു |
16,344 | അവിടെ പോയിട്ടുണ്ടായി അവിടെ ഒരുപാട് കലാരൂപങ്ങളുടെ ഫോട്ടോസുകൾ അതുപോലെ തന്നെ അവവർ അവർ ഉപയോഗിക്കുന്ന സാധനങ്ങളുടെ എക്സിബിഷൻ ചില നൃത്തങ്ങളൊക്കെ കണ്ടു പിന്നെ കുറ നാടകങ്ങളുടെ അവതരണം | അവിടെ പോയിട്ടുണ്ടായിരുന്നു അവിടെ ഒരുപാട് കലാരൂപങ്ങളുടെ അതുപോലെത്തന്നെ അവര് അവര് ഉപയോഗിക്കുന്ന സാധനങ്ങളുടെ എക്സിബിഷൻ ചില നൃത്തങ്ങളൊക്കെ കണ്ടു പിന്നെ കുറേ നാടകങ്ങളുടെ അവതരണം |
16,345 | പറയാതിരിക്കാൻ പറ്റില്ല ഏറ്റവും മനോഹരമായിട്ടുള്ള കലകളായിരുന്നു അവിടെ ഉണ്ടായിരുന്നത് അവരുപയോഗിക്കുന്ന സാധനങ്ങളൊക്കെ കണ്ട് തന്നെ അ നമ്മുടെ കണ്ണ് മഞ്ഞളച്ച്ു പോകും അത്രയും നല്ല നല്ല സാധനങ്ങള | പറയാതിരിക്കാൻ പറ്റില്ല ഏറ്റവും മനോഹരമായിട്ടുള്ള കലകളായിരുന്നു അവിടെ ഉണ്ടായിരുന്നത് അവരുപയോഗിക്കുന്ന സാധനങ്ങളൊക്കെ കണ്ട് എൻ്റെ എല്ലാത്തിലും നമ്മുടെ കണ്ണ് മഞ്ഞളിച്ച് പോവും അത്രയും നല്ല നല്ല സാധനങ്ങൾ |
16,346 | അവവർ ഇതൊക്കെയാണ് ഉപയോഗിക്കുന്നത് നമ്മൾ കാണാത്ത കുറേ സാധനങ്ങൾ നമ്മള അവിടെ കണ്ടു അവർ അവിടെ പോയപ്പോൾ അവർ പറഞ്ഞഞ് അതായത് കലകൾ എങ്ങനെയാണെന്നും | അവരിതൊക്കെയാണ് ഉപയോഗിക്കുന്നത് നമ്മുടെ കാണാത്ത കുറേ സാധനങ്ങള് നമ്മളവിടെ കണ്ടു അവര് അവിടെ പോയപ്പോൾ അവര് പറഞ്ഞത് അതായത് കലകളിങ്ങനെയാണെന്നും |
16,347 | ഓരോ ഘട്ടത്തിലും എന്തൊക്കെയാണ് ചെയ്യേണ്ടത് അല്ല അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമുക്ക് പറഞ്ഞു തരുന്നുണ്ട് അവിടെയുള്ളവ | ഓരോ ഘട്ടത്തിലും എന്തൊക്കെയാണ് ചെയ്യേണ്ടത് അതെ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമുക്ക് പറഞ്ഞ് തരുന്നുണ്ട് അവിടെയുള്ളവര് |
16,348 | പിന്നെ അതിൻ്റെയൊക്കെ ഫോട്ടോസൊക്കെ കാണുമ്പോൾ നമ്മൾ കുതിച്ച്ു പോകും നമുക്കിങ്ങനെ ചെയ്തിരുന്നെങ്കിൽന്ന് ഇപ്പോൾ പാലക്കാട് ഇങ്ങനെരു എക്സിബിഷൻ ഇങ്ങനെ ആദ്യമായിട്ടാണ് അങ്ങനെ ഒരു എക്സിബിഷന് പോകുന്നത് | എന്നാൽ അതിൻ്റെയൊക്കെ ഫോട്ടോസൊക്കെ കാണാൻ നമ്മള് കൊതിച്ച് പോകും നമുക്കിങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ പാലക്കാട് ഇങ്ങനെ ഒരു എക്സിബിഷൻ ഇങ്ങനെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു എക്സിബിഷന് പോവണത് |
16,349 | നന്നായിട്ടുണ്ടായിരുന്നു പറയാതിരിക്കാനേ പറ്റില്ല ഏറ്റവും മനോഹരമായിട്ടുള്ള എക്സിബിഷൻ ആായിരുന്നു അതെന്ന് പറയുന്നത് | നന്നായിട്ടുണ്ടായിരുന്നു പറയാതിരിക്കാനേ പറ്റില്ല ഏറ്റവും മനോഹരമായിട്ടുള്ള എക്സിബിഷനായിരുന്നു അതെന്ന് പറയുന്നത് |
16,350 | എന്താ നല്ല നല്ല സാധനങ്ങൾ ഇനിയും ഇനിയും ഇനിയും കുറേ നമ്മൾ കാണാത്തതും കേൾക്കാത്തതമായിട്ടുള്ള കുറേ കാര്യങ്ങൾ നമുക്ക് അവിടെന്ന് കണ്ടുപിടിക്കാൻ പറ്റുന്നുണ്ട് | എന്താ നല്ല നല്ല സാധനങ്ങള് ഇനിയും ഇനിയും ഇനിയും കുറേ നമ്മള് കാണാത്തതും കേൾക്കാത്തതുമായിട്ടുള്ള കുറേ കാര്യങ്ങള് നമുക്കവിടെനിന്ന് കണ്ട് പിടിക്കാൻ പറ്റുന്നുണ്ട് |
16,351 | നമ്മൾ നമ്മൾ വിചാരിച്ച നമ്മൾ വിചാരിക്കുന്നത് എത്ര നിസാരമായിട്ടാണ് നമുക്ക് അവിടെ കളിക്കാൻ പറ്റുക എന്നുള്ള പക്ഷെ | നമ്മള് നമ്മള് വിചാരിച്ചത് നമ്മള് വിചാരിക്കുന്നത് എത്ര നിസ്സാരമായിട്ടാ നമുക്ക് അവിടെ കളിക്കാൻ പറ്റുകയെന്ന് പക്ഷെ |
16,352 | അതൊന്നുമല്ല നമുക്ക് നമ്മളറിയാത്ത കുറേ കാര്യങ്ങൾ അതിൻ്റെ പിന്നാലെ നടക്കുന്നുണ്ട് എന്നുള്ളത് നമ്മൾ അവിടെ പോയപ്പോഴാണ് മനസ്സിലായത് | അതൊന്നും അല്ല നമുക്ക് നമ്മളറിയാത്ത കുറേ കാര്യങ്ങള് അതിൻ്റെ പിന്നാലെ നടക്കുന്നുണ്ടെന്നുള്ളത് നമ്മളവിടെ പോയപ്പോഴാണ് മനസ്സിലായത് |
16,353 | ഇത് ഇതിൻ്റെ തന്നെ കുറച്ച് വലിയൊരു എക്സിബിഷൻ ഇവിടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട് അപ്പോൾ ആ ഒരു എക്സിബിഷനിൽ പങ്കെടുക്കണമെന്ന് കുറച്ച് ആഗ്രഹിക്കുന്നുണ്ട് | ഇനി ഇതേ ഇതിൻ്റെ തന്നെ കുറച്ച് വലിയൊരു എക്സിബിഷൻ കൂടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട് അപ്പോൾ ആ ഒരു എക്സിബിഷനിൽ പങ്കെടുക്കണമെന്ന് കുറച്ച് ആഗ്രഹിക്കുന്നുണ്ട് |
16,354 | അവിടെ പോയിട്ട് നമ്മൾ അവിടെ പോയി കുറേ സാധനങ്ങൾ നമുക്ക് വാങ്ങാൻ പറ്റുന്ന കുറേ സാധനങ്ങളുണ്ട് അവരുടെ പഴയ പഴയ | അവടെ പോയിട്ട് നമ്മള് അവടെ പോയി കുറേ സാധനങ്ങള് നമുക്ക് വാങ്ങാൻ പറ്റുന്ന കുറേ സാധനങ്ങളുണ്ട് അവരുടെ പഴയ പഴയ |
16,355 | അവരുപയോഗിച്ചിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട പഴയ സാധനങ്ങളൊക്കെ അതൊക്കെ നമുക്ക് വീടുകളിൽ നമുക്ക് ഭംഗിക്കൊക്കെ വേണ്ടി എടുത്ത് വെക്കാവുന്നതാണ് | അവരുപയോഗിച്ചിരുന്ന ഉപയോഗിച്ചിരുന്ന പഴയ സാധനങ്ങളൊക്കെ അതൊക്കെ നമുക്ക് വീടുകളില് നമുക്ക് ഭംഗിക്കൊക്കെ വേണ്ടി എടുത്ത് വെക്കാവുന്നതാണ് |
16,356 | അപ്പം അതൊക്കെ വാങ്ങി കൊണ്ട് വരണ എന്നുണ്ട് ഭയങ്കര ആഗ്രഹമുണ്ട് അവിടെ പോകണം അവരു അടുത്തൊക്കെ പരിചയപ്പെടണം പിന്നെ പല പല കലാകാരന്മാരൊക്കെ വരാറുണ്ട് ഈ കഥകളിൽ ഈ സംഗീതജ്ഞർമാരും കുറേ അങ്ങനെ കുറേ ആൾക്കാര അപ്പം അവരെയൊക്കെ പോയി ഒന്ന് കാണണം പരിചയപ്പെടണം എന്നൊക്കെ വിചാരിക്കുന്നുണ്ട് അതാണ് ആഗ്രഹം ഇനിയിപ്പോൾ | അപ്പോൾ അതൊക്കെ വാങ്ങി കൊണ്ട് വരണമെന്നുണ്ട് ഭയങ്കരാഗ്രഹമുണ്ട് അവിടെ പോകണം അവരെയടുത്തൊക്കെ പരിചയപ്പെടണം പിന്നെ പല പല കലാകാരന്മാരൊക്കെ വരാറുണ്ട് ഈ കഥകളി സംഗീതജ്ഞർമാരും കുറേ അങ്ങനെ കുറേ ആൾക്കാര് അപ്പോൾ അവരെയൊക്കെ പോയി ഒന്ന് കാണണം പരിചയപ്പെടണമെന്നൊക്കെ വിചാരിക്കുന്നുണ്ട് അതാണ് ആഗ്രഹം ഇനിയിപ്പോൾ |
16,357 | ഹലോ ഒരു ഓട്ടം പോണമായിരുന്നു | ഹലോ ഒരു ഓട്ടം പോകണമായിരുന്നു |
16,358 | ആ എനിക്ക് ഇപ്പോൾ കോഴിക്കോട് ഒരു മുട്ടായിത്തരവിലേക്ക ആയിരുന്നു പോകേണ്ടത് | ആ എനിക്ക് ഇപ്പോൾ കോഴിക്കോട് ഒരു മുട്ടായി തെരുവിലേക്ക് ആയിരുന്നു പോണ്ടെ |
16,359 | ആ ചാർജ് ഒന്നും കുഴപ്പമില്ല ഇന പെട്ടെന്ന് എത്തിയാൽ മതി | ആ ചാർജ് ഒന്നും കുഴപ്പമില്ല എനിക്ക് പെട്ടെന്ന് എത്തിയാൽ മതി |
16,360 | ഞാന ഇപ്പോൾ അടിവാരം | ഞാൻ ഇപ്പോൾ അടിവാരം |
16,361 | മിഠായിത്തി നിീന്ന് പിന്നെ കുറച്ച് ദൂരം പോകാനുണ്ട് ഒന്ന് മലപ്പുറത്തേക്ക് ചിലപ്പോൾ പോയിണ്ട വരും | മിട്ടായി തെരുവിൽ നിന്ന് പിന്നെ കുറച്ച് ദൂരം പോകാനുണ്ട് ഒന്ന് മലപ്പുറത്തേക്കൊക്കെ പോകേണ്ടി വരും |
16,362 | ആ അവിടെയും അവിടെ പോയിട്ട് വരണോ | ആ അവിടെയും കൂടി പോയിട്ട് വരാം |
16,363 | ഒരു പത്ത് കറെ ഉള്ളി വരുമോ | ഒരു പത്ത് മിനിറ്റിനുള്ളിൽ വരുമോ |
16,364 | ആ എന്നാൽ ഒരു | ആ എന്നാൽ |
16,365 | ഞാന ഉണ്ട് വൈഫ ഉണ്ട് | ഞാൻ ഉണ്ട് വൈഫ് ഉണ്ട് |
16,366 | അത് നമുക്ക് അവിടെ ചെന്നിട്ട് എന്തായിലും ഇതാക്കാം | അത് നമുക്ക് അവിടെ ചെന്നിട്ട് എന്തെങ്കിലും ഇതാക്കാം |
16,367 | ആ അത്ര | ഇയ്യോ ആ അത്രയേയുള്ളൂ അത്രയേയുള്ളൂ |
16,368 | അവിടെ എനിക്കൊരു വൺ ഹറിന ഉുള്ളിൽ എത്തിയാൽ മതി | അവിടെ എനിക്ക് ഒരു വൺ അവറിനുള്ളിൽ എത്തിയാൽ മതി |
16,369 | അതക്ക് അത് ഒരു | അതെ ഇത് അതോ അതോ |
16,370 | ഹാഫ് ഹവറിന് ഉുള്ളിൽ എത്തിയാൽ മതി | ഹാഫ് അവറിനുള്ളിൽ എത്തിയാൽ മതി |
16,371 | മൂവായിരം നാൽപ്പത്തി രണ്ടായിരം മൂവായിരത്തി അഞ്ഞൂറ്റി അയിൻപത് ഇരുപത്താറായിരം | മൂവായിരം നാല്പത്തി രണ്ടായിരം മൂവായിരത്തി അഞ്ഞൂറ്റി അൻപത് ഇരുപത്താറായിരം |
16,372 | ഹലോ ഇത് യു എഫ് ഒൻ്റെ സർവീസ് ഓഫീസല്ലേ എൻ്റെ പേര് ഷൈന ഞാൻ കണ്ണൂരിൽ നിന്നാണേ വിളിക്കുന്നത് എനിക്ക് ജനുവരി ഇരുപത്തിാറാം തീയതിയിലേക്ക് വേണ്ടിയിട്ട് ഒരു കാർ ബുക്ക് ചെയ്യാൻ വേണ്ടിയിട്ട് ഞാൻ വിളിച്ചതാണ് | ഹലോ ഇത് യു എഫ് ഒൻ്റെ സർവീസ് ഓഫീസല്ലേ എൻ്റെ പേര് ഷൈന ഞാൻ കണ്ണൂരിൽനിന്നാണേ വിളിക്കുന്നത് എനിക്ക് ജനുവരി ഇരുപത്തിയാറാം തിയ്യതിയിലേക്ക് വേണ്ടിയിട്ട് ഒരു കാർ ബുക്ക് ചെയ്യാൻ വേണ്ടിയിട്ട് ഞാൻ വിളിച്ചതാണ് |
16,373 | എനിക്ക് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ വേണ്ടിയിട്ടാണേ ഞാനും എൻ്റെ ഫാമിലിക്കും കൂടിയിട്ടാണ് അത് ജനുവരി ഇരുപത്താറാം തീയതി വൈകുന്നേരം ഒരു നാല് മണിക്ക് വന്നാൽ മതി മൂന്ന് ദിവസത്തെ ട്രിപ്പാണ് | എനിക്ക് കണ്ണുരിൽനിന്ന് എറണാകുളത്തേക്ക് പോകാൻ വേണ്ടിയിട്ടാണേ ഞാനും എൻ്റെ ഫാമിലിക്കും കൂടിയിട്ടാണ് അത് ജനുവരി ഇരുപത്തിയാറാം തിയ്യതി വൈകുന്നേരം ഒരു നാലു മണിക്ക് വന്നാൽ മതി മൂന്ന് ദിവസത്തെ ട്രിപ്പാണ് |
16,374 | അപ്പോ മൂന്ന് ദിവസത്തേക്കാണ് കാർ വേണ്ടത് അപ്പം ഞാൻ കഴിഞ്ഞ വർഷം ഞാൻ നിങ്ങളെ ഈ സർവീസ് തന്നെയായിരുന്നു എടുത്തിരുന്നത് എനിക്കൊരു കാർ ഞാൻ നിങ്ങളെ ഇതിൽ നിന്ന് ബുക്ക് ചെയ്തിട്ട് വന്നായിരുന്നു അത് നല്ല കംഫർട്ടബിളായിരുന്നുരുന്നു നമ്മ എനിക്കും എൻറെ ഫാമിലിക്കും വളരെയധികം ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഞാൻ നിങ്ങളെ തന്നെ വീണ്ടും കോൺടാക്റ്റ് ചെയ്തത് എനിക്ക്ാ സെയിം കാർ തന്നെ ഈ ഒരിതിൽ ബുക്ക് ചെയ്ത് തരാൻ പറ്റുമോ | അപ്പോൾ മൂന്ന് ദിവസത്തേക്കാണ് കാർ വേണ്ടത് അപ്പോൾ ഞാൻ കഴിഞ്ഞ വർഷം ഞാൻ നിങ്ങളെ സർവീസ് തന്നെ ആയിരുന്നു എടുത്തിരുന്നത് എനിക്കൊരു കാർ ഞാൻ നിങ്ങളെ ഇതിൽ നിന്ന് ബുക്ക് ചെയ്തിട്ട് വന്നായിരുന്നു അത് നല്ല കംഫർട്ടബിളായിരുന്നു നമു എനിക്കും എൻ്റെ ഫാമിലിക്കും വളരെ അധികം ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഞാൻ നിങ്ങളെത്തന്നെ വീണ്ടും കോൺടാക്റ്റ് ചെയ്തത് എനിക്ക് ആ സെയിം കാർ തന്നെ ഈ ഒരു ഇതിൽ ബുക്ക് ചെയ്ത് തരാൻ പറ്റുവോ |
16,375 | അത് കെ എൽ അൻ്പത്തെട്ട് ഇരുപത്തിരണ്ട് അറുപത്തിരണ്ട് എന്ന് പറയുന്ന നമ്പർ വരുന്ന ഒരു കാറായിരുന്നു ആ കാർ തന്നെ ഈ പ്രാവശ്യം കൂടി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു ഞാൻ അതിനു വേണ്ടിയിട്ടാണ് നിങ്ങളെ തന്നെ വീണ്ടും കോൺടാക്ട് ചെയ്തത് | അത് കെ എൽ അൻപത്തിയെട്ട് ഇരുപത്തിരണ്ട് അറുപത്തിരണ്ട് പറയുന്ന നമ്പർ വരുന്നൊരു കാറായിരുന്നു ആ കാറുതന്നെ ഈ പ്രാവശ്യവും കൂടി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു ഞാനതിന് വേണ്ടിയിട്ടാണ് നിങ്ങളെത്തന്നെ വീണ്ടും കോൺടാക്റ്റ് ചെയ്തത് |
16,376 | ഓക്കെ അങ്ങനെയാണ് ഞാൻ എൻ്റെ അഡ്രസ്സ് പറഞ്ഞു തരാം ജനുവരി ഇരുപത്താറ് വൈകുന്നേരം നാല് മണിക്ക് | ഓക്കെ അങ്ങനെയാണ് ഞാൻ എൻ്റെ അഡ്രസ്സ് പറഞ്ഞുതരാം ജനുവരി ഇരുപത്തിയാറ് വൈകുന്നേരം നാലു മണിക്ക് |
16,377 | മത്സ്യബന്ധനത്തിനൊക്കെ പോകുമ്പം അതായത് ഉപകരണങ്ങളന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മള് ഒരുപാട് അതായത് മീൻ കിട്ടാനുള്ള ഉപകരണങ്ങൾ അതായത് നമുക്ക് ചൂണ്ടല് അതുപോലെ തന്നെ വലിയ നെറ്റ് പിന്നെ അതുപോലെ തന്നെ അതിനിപ്പോൾ നമ്മളിപ്പം അതായത് നടുക്കടിലൊക്കെ ആകുമ്പോൾ എന്തെങ്കിലും ഫുഡ് കാര്യങ്ങളൊക്കെ ഇട്ടു കൊൊടുത്തിട്ടുണ്ടെങ്കിൽ അതായത് ഒരുപാട് അങ്ങനെയുള്ള കൊണ്ട് ഇട്ടു കൊൊടുത്തിട്ടുണ്ടെങ്കില് | മത്സ്യബന്ധനത്തിനൊക്കെ പോകുമ്പോൾ അതായത് ഉപകരണങ്ങൾ എന്നു വെച്ചിട്ടുണ്ടെങ്കിൽ നമ്മള് ഒരുപാട് അതായത് മീൻ കിട്ടാനുള്ള ഉപകരണങ്ങൾ അതായത് നമുക്ക് ചൂണ്ടല് അതുപോലെതന്നെ വലിയ നെറ്റ് പിന്നെ അതുപോലെ തന്നെ അയിനി ഇപ്പോൾ നമ്മളിപ്പം അതായത് നടുക്കടലിൽ ഒക്കെ ആകുമ്പോൾ എന്തെങ്കിലും ഫുഡ് കാര്യങ്ങളൊക്കെ ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ അതായത് ഒരുപാട് അങ്ങനെയുള്ളത് ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ |
16,378 | നമ്മള് ബാലയിടുന്ന സ്ഥലത്ത് ചിലപ്പം ഒരുപാട് മീനുകള ഒരുമിച്ച് കിട്ടാനുള്ള സാധ്യത ഉുണ്ട് അപ്പം അങ്ങനത്തെ കാര്യങ്ങളൊക്കെ കൊണ്ടുപോകും | നമ്മൾ വലയിടുന്ന സ്ഥലത്ത് ചിലപ്പോൾ ഒരുപാട് മീനുകൾ ഒരുമിച്ച് കിട്ടാനുള്ള സാധ്യതയുണ്ട് അപ്പം അങ്ങനത്തെ കാര്യങ്ങളൊക്കെ കൊണ്ടു പോകും |
16,379 | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില നമുക്ക് അങ്ങനെ തന്നെയാണ് ഇപ്പോൾ നമ്മള ഇത്രയും കാലങ്ങളിൽ അങ്ങനെ തന്നെയാണ് ആൾക്കാര അങ്ങനെ കൊണ്ടുപോകുന്നതും കാര്യങ്ങളൊക്കെ ചെയ്യുന്നത് | പിന്നെന്നു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അങ്ങനെ തന്നെയാണ് നമ്മൾ ഇത്രയും കാലങ്ങളിൽ അങ്ങനെ തന്നെയാണ് ആൾക്കാർ ഇങ്ങനെ കൊണ്ടുപോകുന്നതും കാര്യങ്ങളൊക്കെ ചെയ്യുന്നത് |
16,380 | പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അവർക്ക് എന്തെങ്കിലും അപായവും കാര്യങ്ങളൊക്കെ ഉണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള എന്തെങ്കിലും കാര്യങ്ങളൊക്കെ അവർ കൊണ്ടുപോകും പിന്നെ അതുപോലെ തന്നെ | പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പം അവർക്ക് എന്തെങ്കിലും അപായം കാര്യങ്ങളൊക്കെ ഉണ്ടാവുകയാണെങ്കിൽ അതിന് പ്രതിരോധിക്കാനുള്ള എന്തെങ്കിലും കാര്യങ്ങളൊക്കെ അവർ കൊണ്ടുപോകും പിന്നെ അതുപോലെതന്നെ |
16,381 | പിന്നെ ഫുഡ് അതായത് അവർക്കിപ്പോൾ അവര് പോയിട്ടുണ്ടെങ്കിൽ ചിലപ്പോൾ ഒരു മാസംയോ രണ്ട്ു മാസം അല്ലെങ്കിൽ പതിനഞ്ച് ദിവസം അങ്ങനെ അതായത് അങ്ങനെയൊക്കെ പോയിട്ടാണ് വരിക അപ്പോൾ വാഴക്കടലിലേക്ക് പോകുമ്പോൾ അത്രം ഡേറ്റ് ദിവസം കാര്യങ്ങളൊക്കെ ആക അപ്പോൾ അവർക്ക് വേണ്ടിയിട്ടുള്ള ഫുഡ് അതായത് ഫുഡിൻ്റെ സാധനങ്ങള് അതുപോലെ തന്നെ ഗ്യാസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ കൊണ്ടുപോകും | പിന്നെ ഫുഡ് അതായത് അവർക്ക് ഇപ്പോൾ അവര് പോയിട്ടുണ്ടെങ്കിൽ ഒരു മാസം രണ്ടു മാസം അല്ലെങ്കിൽ പതിനഞ്ച് ദിവസം അങ്ങനെ അതായത് അങ്ങനെ പോയിട്ടാണ് വരിക അപ്പോൾ ആഴക്കടലിലേക്ക് പോകുമ്പോൾ അത്രയും ഡേറ്റ് ദിവസവും കാര്യങ്ങളും ഒക്കെ ആകും അപ്പോൾ അവർക്ക് വേണ്ടിയുള്ള ഫുഡ് അതായത് ഫുഡിൻ്റെ സാധനങ്ങൾ അതുപോലെതന്നെ ഗ്യാസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ കൊണ്ടുപോകും |
16,382 | അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവിടെന്ന് തന്നെ വെച്ച് കഴിക്കാനുള്ള അരി അങ്ങനത്തെ കാര്യങ്ങളൊക്കെ കൊണ്ടുപോകും ഇതൊക്കെ തന്നെയാണ് നമുക്ക് അതായത് പണ്ട തൊട്ടെ പിന്നെ മത്സ്യബന്ധന കൊണ്ടുപകുന്ന കാര്യങ്ങള് | അപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവിടെ എന്ന് തന്നെ വച്ച് കഴിക്കാനുള്ള അരി അങ്ങനത്തെ കാര്യങ്ങളൊക്കെ കൊണ്ടുപോകും ഇതൊക്കെ തന്നെയാണ് നമുക്ക് അതായത് പണ്ട് തൊട്ടേ പിന്നെ മത്സ്യബന്ധനത്തിന് കൊണ്ടുപോകുന്ന കാര്യങ്ങൾ |
16,383 | ദയവായി അഞ്ഞൂറ് രൂപ എൻ്റെ ഫ്രീചാർജ് വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക | ദയവായി അഞ്ഞൂറ് രൂപ എൻ്റെ ഫ്രീച്ചാർജ് വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക |
16,384 | രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് എഴുപത് നാൽപ്പത്തിനാല് എൺപത്തി മൂന്ന് മുപ്പത് നൂറ് രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് അധ്യയന വർഷത്തെ എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക | രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന് എഴുപത് നാല്പത്ത്നാല് എൺപത്തി മൂന്ന് മുപ്പത് നൂറ് രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് അധ്യയന വർഷത്തെ എല്ലാ പുതുക്കൽ സ്കോളർഷിപ്പ് അപേക്ഷകളും കണ്ടെത്തുക |
16,385 | വീഡിയോ ഗെയിമന്ന് പറയുമ്പോൾ പല വീഡിയോ ഗെയിംസും ഇപ്പോൾ ഓൺലൈനിൽ അവൈലബിളാണ് നമ്മൾക്ക് ചിലര എൻ്റർടൈൻമെൻറ് ആയിട്ട് ചെയ്യുന്ന അതിനു വേണ്ടിയിട്ടാണ് വീഡിയോ ഗെയിംസ് എല്ലാവരും യൂ യൂസ് ചെയ്യുന്നത് ഇപ്പം ഞാൻ യൂസ് ചെയ്യുന്നത് എന്ന്തുകൊണ്ടാണെന്ന് ചോദച്ച് കഞ്ഞാൽ എനിക്ക് | വീഡിയോ ഗെയിമെന്ന് പറയുമ്പോൾ പല വിഡിയോ ഗെയിംസും ഇപ്പോൾ ഓൺലൈനിൽ അവൈലബിളാണ് നമ്മൾക്ക് ചിലവര് എൻ്റർറ്റെൻമെന്റ് ആയിട്ട് ചെയ്യുന്ന അതിനുവേണ്ടിയിട്ടാണ് വീഡിയോ ഗെയിംസ് എല്ലാവരും യൂസ് ചെയ്യുന്നത് അപ്പോൾ ഞാൻ യൂസ് ചെയ്യുന്നത് എന്തു കൊണ്ടാണെന്ന് ചോദിച്ചു കഴിഞ്ഞാൽ എനിക്ക് |
16,386 | എനിക്ക് ടൈം പോകാനും വെറുതെ ഇരിക്കുമ്പോൾ ബോറ അടിക്കുമ്പോൾ കളിക്കാനും അതുപോലെ തന്നെ സ്ട്രെസ്സ് കുറയ്ക്കാനൊക്കെ വേണ്ടിയിട്ടാണ് ഞാൻ വീഡിയോ ഗെയിംസ് യൂസ് ചെയ്യുന്നത് ഞാൻ കളിച്ചിട്ടുള്ളത് | എനിക്ക് ടൈം പോവാനും വെറുതെ ഇരിക്കുമ്പോൾ ബോറടിക്കുമ്പോൾ കളിക്കാനും അതുപോലെത്തന്നെ സ്ട്രെസ്സ് കുറയ്ക്കാനൊക്കെ വേണ്ടിയിട്ടാണ് ഞാൻ വീഡിയോ ഗെയിംസ് യൂസ് ചെയ്യുന്നത് ഞാൻ കളിച്ചിട്ടുള്ളത് |
16,387 | ഫ്രീഫയർ കളിച്ചിട്ടുണ്ട് പബ്ജ് കളിച്ചിട്ടുണ്ട് പെസ് കളിച്ചിട്ടുണ്ട് പിന്നെ | ഫ്രീ ഫയർ കളിച്ചിട്ടുണ്ട് പബ്ജി കളിച്ചിട്ടുണ്ട് പെസ്സ് കളിച്ചിട്ടുണ്ട് പിന്നെ |
16,388 | സ്കോർ ഹീറോ പിന്നെ ഈ പാർക്കിങ് ഗെയിംസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞാൻ കളിച്ചിട്ടുണ്ട് നല്ല രസമാണ് കളിക്കാൻ പെട്ടെന്ന് സമയം പോണംമെന്ന് അറിയില്ല അപ്പോൾ എല്ലാവരും അത് യൂസ് ചെയ്യുന്നത് അവർക്ക് | സ്കോർ ഹീറോ പിന്നെ ഈ പാർക്കിങ്ങ് ഗെയിംസ് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞാൻ കളിച്ചിട്ടുണ്ട് നല്ല രസമാണ് കളിക്കാൻ പെട്ടെന്ന് സമയം പോകണതറിയില്ല അപ്പോൾ എല്ലാവരും അത് യൂസ് ചെയ്യുന്നത് അവർക്ക് |
16,389 | അവർക്ക് അവരുറേതായിട്ടുള്ള ഒരു ടൈം എൻജോയ് ചെയ്യാൻ എൻജോയ് ചെയ്യാൻ വേണ്ടിയിട്ടാണ് എല്ലാവരും യൂസ് ചെയ്യുന്നത് ഞാൻ അങ്ങനെയാണ് യൂസ് ചെയ്യുന്നത് പല ടൈപ്പ് ഓഫ് വീഡിയോ ഗെയിംസ് ഓൺലൈൻസിൽ അവൈലബിൾണ അപ്പോൾ നമുക്ക് ഏത് വേണമെങ്കിലും ചൂസ് ചെയ്യാം | അവർക്ക് അവരുടേതായിട്ടുള്ള ഒരു ടൈം എൻജോയ് ചെയ്യാൻ എൻജോയ് ചെയ്യാൻ വേണ്ടിയിട്ടാണ് എല്ലാവരും യൂസ് ചെയ്യുന്നത് ഞാൻ അങ്ങനെയാണ് യൂസ് ചെയ്യുന്നെ പല ടൈപ്പ് ഓഫ് വീഡിയോ ഗെയിംസ് ഓൺലൈൻസില് അവൈലബിൾ ആണ് അപ്പോൾ നമുക്ക് ഏത് വേണമെങ്കിലും ചൂസ് ചെയ്യാം |
16,390 | ഇത്ര എം ബീന്നുണ്ടാകും അപ്പോൾ ഏതാണ നമുക്ക് അടിപൊളിയായിട്ട് തോന്നുന്നത് അത എടുത്തിട്ട് ഇൻസ്റ്റാൾ ചെയ്യുക കളിക്കുക ഓരോരുത്തരും ഓരോരുത്തിന് വേണ്ടി കളിക്കും ചിലര എൻ്റർടൈയിൻ ചെയ്യുക ചിലര് പൈസക്ക് വേണ്ടി ചിലര | ഇത്ര എം ബി എന്നുണ്ടാവും അപ്പോൾ ഏതാണ് നമുക്ക് അടിപൊളിയായി തോന്നുന്നത് അതെടുത്തിട്ട് ഇൻസ്റ്റാൾ ചെയ്യുക കളിക്കുക ഓരോരുത്തര് ഓരോത്തിന് വേണ്ടി കളിക്കും ചിലവര് എൻ്റർറ്റെൻ ചെയ്യാൻ ചിലവര് പൈസക്ക് വേണ്ടി ചിലവര് |
16,391 | അവരുടെ സ്ട്രെസ്സ് കുറയ്ക്കാൻ വേണ്ടിയിട്ട് അങ്ങനെ പല രീതിയിൽ ഓൺലൈൻ ഗെയിംസ് നമുക്ക് യൂസ് ചെയ്യാനായിട്ട് പറ്റും | അവരുടെ സ്ട്രെസ് കുറയ്ക്കാൻ വേണ്ടിയിട്ട് അങ്ങനെ പലരീതിയില് ഓൺലൈൻ ഗെയിംസ് നമുക്ക് യൂസ് ചെയ്യാനായിട്ട് പറ്റും |
16,392 | ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്ന് പറഞ്ഞു കഴിഞ്ഞാല ശൈത്യകാലമാണ് അപ്പോൾ ശൈത്യകാലമ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് | എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്ന് പറഞ്ഞ് കഴിഞ്ഞാല് ശൈത്യകാലമാണ് അപ്പൊ ആ ശൈത്യകാലമെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ നമുക്ക് |
16,393 | ആ സമയങ്ങളിലൊക്കെ നല്ല രീതിയിലുള്ള ചൂടും കാര്യങ്ങളൊക്കെയാണ് പക്ഷേ ഇപ്പോൾ ഒരു മഴക്കാലം ആ ടൈമൊക്കെണെങ്കിൽ നമുക്ക് മെയിനായിട്ട്െന്ന് പറഞ്ഞു കഴിഞ്ഞാല മഴക്കാലം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് പുറത്തിറങ്ങാൻ തന്നെ പറ്റില്ല | ആ സമയങ്ങളിലൊക്കെ നല്ല രീതിയിലുള്ള ചൂടും കാര്യങ്ങളൊക്കെയാണ് പക്ഷേ ഇപ്പൊ ഒരു മഴക്കാലം ആ ടൈമൊക്കെ ആണെങ്കിൽ നമുക്ക് മെയിനായിട്ടെന്ന് പറഞ്ഞ് കഴിഞ്ഞാല് മഴക്കാലം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്ക് പുറത്തിറങ്ങാൻ തന്നെ പറ്റില്ല |
16,394 | കാരണം ഇപ്പോൾ മഴ പെയ്തുകണ്ടിരിക്കുന്ന ഒരു സമയമാണ് നമ്മളിപ്പോൾ വീടിിനുള്ളിൽ തന്നെ അടഞ്ഞിരിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് | കാരണം ഇപ്പോ മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമാണ് നമ്മളിപ്പൊ വീടിനുള്ളിൽത്തന്നെ അടഞ്ഞിരിക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് |
16,395 | ചെയ്യുന്നത് ഇപ്പോൾ ശൈത്യകാലൊക്കെ ആണെങ്കിൽ കുറച്ചും കൂടി നമുക്ക് പുറത്തിറങ്ങാൻ വേണ്ടി സാധിക്കും വെയിലാണെങ്കിലും നമുക്കിപ്പോൾ എവിടെയെങ്കിലും ഒന്ന് കയറി നിന്ന് കഴിഞ്ഞാൽ തണലും കാര്യങ്ങളൊക്കെ കിട്ടും | ചെയ്യുന്നത് ഇപ്പോ ശൈത്യകാലൊക്കെയാണെങ്കിൽ കുറച്ചും കൂടി നമുക്ക് പുറത്തിറങ്ങാൻ വേണ്ടി സാധിക്കും വെയിലാണെങ്കിലും നമുക്ക് ഇപ്പോ എവിടെയെങ്കിലും ഒന്ന് കേറി നിന്ന് കഴിഞ്ഞാൽ വെ തണലും കാര്യങ്ങളൊക്കെ കിട്ടും |
16,396 | ഇപ്പോ വെയിലാണ് എനിക്ക് കുറച്ചും കൂടെ ഇഷ്ടം എന്ന് വേണമെങ്കിൽ പറയാൻ പറ്റും കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും വെയിലാണ് കുറച്ചും കൂടെ നല്ലത് കാരണം ബൈക്കിലൊക്കെ പോകുന്നവർക്കും നടന്നു പോകുന്നവർക്കും ഈ കുടയും കാര്യങ്ങളൊന്നും എടുക്കണ്ട ടൗണില് ഒരു മുഷിപ്പും കാര്യങ്ങളൊന്നും ഉണ്ടാവില്ല മഴക്കാലമൊക്കെയണെങ്കിൽ പല രീതിയിലുള്ള രോഗങ്ങളും കാര്യങ്ങളൊക്കെ വരിക അങ്ങനത്തെ കാര്യങ്ങളൊക്കെ ആയിരിക്കും വരിക | ഇപ്പോൾ വെയിലാണ് എനിക്ക് കുറച്ചും കൂടെ ഇഷ്ടം എന്ന് വേണമെങ്കിൽ പറയാൻ പറ്റും കാരണം എന്താന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും വെയിലാണ് കുറച്ചുകൂടെ നല്ലത് കാരണം ബൈക്കിലൊക്കെ പോവുന്നവർക്കും നടന്നുപോവുന്നവർക്കും ഈ കുടയും കാര്യങ്ങളൊന്നും എടുക്കണ്ട ടൗണിൽ ഒരു മുഷിപ്പും കാര്യങ്ങളും ഒന്നും ഉണ്ടാവില്ല മഴക്കാലം ഒക്കെയാണേൽ പലരീതിയിലുള്ള രോഗങ്ങളും കാര്യങ്ങളൊക്കെ വരുക അങ്ങനത്തെ കാര്യങ്ങളൊക്കെ ആയിരിക്കും വരിക |
16,397 | ഇപ്പോൾ ഈ വേനൽക്കാലമാണെങ്കിൽ കുറച്ചും കൂടെ ബെറ്ററാണ് കാരണം നമുക്ക് രോഗങ്ങളൊന്നും അങ്ങനെ വലിയ രീതിയിൽ പിടിപെടില്ല നമുക്കിപ്പോൾ ഏതിലെ വേണമെങ്കിലും നമ്മൾ നടക്കാം കുടയും കാര്യങ്ങളൊന്നും എടുക്കണ്ട ഇപ്പോ മഴയാണെങ്കിൽ തന്നെ നമുക്ക് ഭയങ്കര ആലമ്പ ആയിരിക്കും കാരമ എന്താണെന്ന് വെച്ചിഞ്ഞാൽ നമ്മള് തെന്നി വീഴ് അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടകും | ഇപ്പോൾ ഈ വേനൽക്കാലം ആണെങ്കിൽ കുറച്ചുകൂടെ ബെറ്ററാണ് കാരണം നമുക്ക് രോഗങ്ങളൊന്നും അങ്ങനെ വല്യ രീതിയിൽ പിടിപെടില്ല നമുക്ക് ഇപ്പോ ഏതിലെ വേണമെങ്കിലും നമുക്ക് നടക്കാം കുടയും കാര്യങ്ങളൊന്നും എടുക്കണ്ട ഇപ്പ മഴയാണെങ്കിത്തന്നെ നമുക്ക് ഭയങ്കര അലമ്പായിരിക്കും കാരണമെന്നു വെച്ചാൽ നമ്മള് തെന്നി വീഴുക അങ്ങനത്തെ പല രീതിയിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും |
16,398 | ഞന് ഹലോ ചേട്ടാ ഞാൻ കുറ നേരമായി ചേട്ടനെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായി ഒമ്പത് മണിയൊക്കെ ആകുമ്പോൾ എത്താമന്ന് പറഞ്ഞതല്ലേ എനിക്ക്ിവിടുന്ന് ഒമ്പത് മണിക്ക് പോയാലാണ് പിന്നെ അത്യാവശ്യ സ്ഥലമായതുകൊണ്ട് നമ്മളവിടെ എത്തുമ്പോഴേക്കും കാര്യം കഴിയരുതല്ലോ പത്ത് പതിനൊന്ന് മണിയാകുമ്പോഴാണ് ചടങ്ങ് അത്രയും ദൂരം എത്തണ്ടേ ഞാനിവിടെ എത്ര നേരമായി വീട്ടീന്ന് കാത്തിരിക്കുന്നു കുന്ദമംഗലത്ത് നിൽക്കുക ഞാൻ ഇപ്പോഴും | ഞാൻ ഹലോ ചേട്ടാ ഞാന് കുറേനേരമായി ചേട്ടനെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായി ഒമ്പത് മണിയൊക്കെ ആകുമ്പോൾ എത്താമെന്നു പറഞ്ഞതല്ലേ എനിക്ക് ഇവിടെ നിന്ന് ഒമ്പത് മണിക്ക് പോയാലാണ് പിന്നെ അത്യാവശ്യ സ്ഥലം ആയതുകൊണ്ട് നമ്മൾ അവിടെ എത്തുമ്പോഴേക്കും കാര്യം കഴിയരുതല്ലോ പത്ത് പതിനൊന്നുമണിയാകുമ്പോഴാണ് ചടങ്ങ് അത്രയും ദൂരം എത്തണ്ടേ ഞാനിവിടെ എത്ര നേരമായി വീട്ടിൽ നിന്ന് കാത്തിരിക്കുന്നു കുന്നമംഗലത്ത് നിൽക്കാ ഞാനിപ്പോഴും |
16,399 | ഒരു മണിക്കൂറായി വീട്ടിൽ നിന്ന് ഒരുങ്ങി ഇറങ്ങി നിൽക്കുന്നത് | ഒരു മണിക്കൂറായി വീട്ടില് നിന്ന് ഒരുങ്ങി ഇറങ്ങി നിൽക്കുന്നു |
16,400 | എന്താ വരാൻ താമസിക്കുന്നത് കാരണം ഇപ്പോ സമയം എത്രയായെന്ന് വെച്ചിട്ടാൽ ഇനിയിപ്പോൾ ഒരു മണിക്കൂറ കൊണ്ട് നമുക്ക് അവിടെ എത്താൻ പറ്റില്ലല്ലോ | എന്താ വരാന് താമസിക്കുന്നത് കാരണം ഇപ്പം സമയം എത്രയായെന്നു വെച്ചിട്ടാണ് ഇനി ഇപ്പോൾ ഒരു മണിക്കൂറും കൊണ്ട് നമുക്ക് അവിടെ എത്താന് പറ്റില്ലല്ലോ |
16,401 | അവരെല്ലാവരേും വിളിച്ചുകണ്ടിരിക്കുകയാണ് എന്താ വരാൻ ഇത്ര താമസിക്കുന്നത് നിങ്ങൾക്ക് വേം വരാന് പറ്റില്ലെങ്കില് വേറെ ഏതെങ്കിലും ഓട്ടോ പറയുമായിരുന്നെങ്കിൽ ഞാാൻ ഓട്ടോ വിളിക്കില്ലായിരുന്നോ | അവരെല്ലാവരും വിളിച്ചു കൊണ്ടിരിക്കുകയാണ് എന്താ വരാനിത്രയും താമസിക്കുന്നത് നിങ്ങൾക്ക് വേഗം വരാന് പറ്റില്ലെങ്കില് വേറെ ഏതെങ്കിലും ഓട്ടോ പറയുവാരുന്നെങ്കിൽ ഞാന് ഓട്ടോ വിളിക്കില്ലായിരുന്നോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.