Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
16,402
ഒന്ന് പറയമായി ഇത്ര നേരമായി മറന്ന് പോയതാണെങ്കിലും പറഞ്ഞ ഒന്ന് വിളിച്ച പറയാം ഞാനിത്ത്ര അത് വിളിച്ചിട്ട് എടുക്കുന്നേ ഉണ്ടായിരുന്നില്ല നിങ്ങളെ അതാ എത്ര നേരമായിട്ട് എന്താ വരാത്തെന്ന്റിയാൻ വേണ്ടിട്ട് ഇതാക്കുന്നത് എത്ര നേരമായി ഇവിടെ നിൽക്കുന്നു ഇനിയിപ്പോൾ അവിടെ എത്തണ്ടേ
ഒന്ന് പറയാമായിരുന്നു ഇത്രയും നേരമായി മറന്നു പോയതാണെങ്കിലും പറ ഒന്ന് വിളിച്ചു പറയാം ഞാന് വിളിച്ചിട്ട് എടുക്കുന്നേ ഉണ്ടായിരുന്നില്ല നിങ്ങൾ അതാണ് ഇത്ര നേരമായിട്ടു എന്താ വരാത്തതെന്ന് അറിയാന് വേണ്ടിയിട്ട് ഇതാക്കുന്നു എത്ര നേരമായി ഇവിടെ നിൽക്കുന്നു ഇനിയിപ്പം അവിടെ എത്തണ്ടേ
16,403
വേഗം വരുമായിരുന്നെങ്കിൽ പോകായിരുന്നുരുന്നു വേഗം വരുമോ ഒരു പതിനഞ്ച് അരമണിക്കൂറിനുള്ളിൽ വരൂോ അല്ലെങ്കില് നിങ്ങൾക്ക് വരാൻ പറ്റില്ലേങ്കിൽ പറയുമായി ഞാൻ വേറെ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്യുമായിരുന്നു ഈ എത്ര സമയം കൊണ്ട് മതിയല്ലോ അറേഞ്ച് ചെയ്യന് നിങ്ങള വരാമന്ന് പറഞ്ഞുകൊണ്ടാണ് ഇത്രയും നേരം വെയിറ്റ് ചെയ്തത്
വേഗം വരുമായിരുന്നെങ്കിൽ പോകാരുന്നു വേഗം വരൂ ഒരു പതിനഞ്ചു അര മണിക്കൂറിനുള്ളില് വരൂ അല്ലെങ്കിൽ നിങ്ങൾക്ക് വരാന് പറ്റില്ലെങ്കില് പറയാമായിരുന്നു ഞാന് വേറെ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്യാമായിരുന്നു ഈ എത്ര സമയം മതിയല്ലോ അറേഞ്ച് ചെയ്യാന് നിങ്ങൾ വരാമെന്നു പറഞ്ഞതുകൊണ്ടാണ് ഇത്രയും നേരം വെയിറ്റ് ചെയ്തത്
16,404
ഇറ്റലി ജപ്പാൻ ചൈന അർജൻറീന ആസ്ട്രേലിയ
ഇറ്റലി ജപ്പാൻ ചൈന അർജന്റീന ആസ്ട്രേലിയ
16,405
എൻ്റെ വെർച്വൽ പേയ്മെൻറ് വിലാസം ഒൻ്പത് ആറ് മൂന്ന് എട്ട് അഞ്ച് ആറ് ആറ് ആറ് നാല് രണ്ട് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എട്ട് രണ്ട് ഏഴ് ഒന്ന് നാല് എട്ട് പൂജ്യം ഏഴ് നാല് പൂജ്യം ഒമ്പത് അറ്റ് എസ് ബി ഐ എന്നതിലേക്ക് മാറ്റുക
എൻ്റെ വെർച്വൽ പേയ്മൻറ്റ് വിലാസം ഒമ്പത് ആറ് മൂന്ന് എട്ട് അഞ്ച് ആറ് ആറ് ആറേ നാല് രണ്ട് അറ്റ് എച്ച് ഡി എഫ് സി ബാങ്ക് എന്നതിൽ നിന്ന് എട്ട് രണ്ട് ഏഴ് ഒന്ന് നാല് എട്ട് പൂജ്യം ഏഴ് നാല് പൂജ്യം ഒമ്പത് അറ്റ് എസ് ബി ഐ എന്നതിലേക്ക് മാറ്റുക
16,406
ഇന്ത്യ പകിസ്ഥാൻ ഓസ്ട്രേലിയ ബ്രസീൽ്
ഇന്ത്യ പാക്കിസ്ഥാൻ ഓസ്ട്രേലിയ ബ്രസീൽ
16,407
കിടാവ് ജനിച്ച ഉടനെ അതിൻ്റെ മൂക്ക് പിഴുകയും അതിനെ നന്നായിട്ട് തുടച്ചെടുക്കുകയും ചെയ്യും എന്നിട്ട് അതിൻ്റെ അമ്മയുടെ
കിടാവ് ജനിച്ച ഉടനെ അതിൻ്റെ മൂക്കു പിഴിയുകയും അതിനെ നന്നായിട്ട് തുടച്ചെടുക്കുകയും ചെയ്യും എന്നിട്ട് അതിൻ്റെ അമ്മയുടെ
16,408
പിന്നെ അകിടിൽ അതിനന് പാല് കുടിപ്പിക്കാൻ വേണ്ടിയിട്ട് പിടിച്ച കൊടുക്കുകയും പിന്നെ അമ്മയ്ക്ക് മാവില കൊടു ആഹാരമായിട്ട് കൊടുക്കുകയും ചെയ്യും
പിന്നെ അകിടിൽ അതിനെ പാൽ കുടിപ്പിക്കാൻ വേണ്ടിയിട്ട് പിടിച്ചു കൊടുക്കുകയും പിന്നെ അമ്മക്കു മാവില കൊടു ആഹാരമായിട്ട് കൊടുക്കുകയും ചെയ്യും
16,409
പിന്നെ അതിന് ഇത് കുറച്ച് കുറച്ച് നേരം കഴിയുമ്പോഴേക്കും അതിന് നന്നായിട്ട് അതിന് പിന്നെയും പാല് കൊടുക്കാനായിട്ട് പിടിച്ച കൊടുക്കും
പിന്നെ അതിനെ ഇത് കുറച്ചു കുറച്ചു നേരം കഴിയുമ്പോഴേക്കും അതിനെ നന്നായിട്ട് അതിനെ പിന്നെയും പാല് കൊടുക്കാനായിട്ട് പിടിച്ചു കൊടുക്കും
16,410
നല്ല അതിന് തണുക്കാത്ത രീതിയിൽ അതിൻ്റെ നല്ല വൃത്തിയുള്ള ഭാഗത്ത് അതിനെ കിടത്തുകയും ചെയ്യും പിറ്റേ ദിവസം ആകുമ്പോഴേക്കും അത് നന്നായിട്ട് തനിയെ പാല് കുടിക്കുകയും തുള്ളിക്കളിക്കുകയും ചെയ്യും
നല്ല അതിനു തണുക്കാത്ത രീതിയിൽ അതിനെ നല്ല വൃത്തിയുള്ള ഭാഗത്തു അതിനെ കിടത്തുകയും ചെയ്യും പിറ്റേദിവസം ആകുമ്പോഴേക്കും അത് നന്നായിട്ട് തനിയെ പാല് കുടിക്കുകയും തുള്ളികളിക്കുകയും ചെയ്യും
16,411
പിന്നെ തുടർന്ന് ഏഴ് ദിവസം കഴിഞ്ഞിട്ട് അതിനെ കുളിപ്പിക്കുകയും അത് നോർമലായിട്ട് നല്ല രീതിയിൽ തുള്ളി കളിക്കാൻ തുടങ്ങുകയും ചെയ്യും
പിന്നെ തുടർന്ന് ഏഴു ദിവസം കഴിഞ്ഞിട്ട് അതിനെ കുളിപ്പിക്കുകയും ആ അത് നോർമലായിട്ട് നല്ല രീതിയിൽ തുള്ളികളിക്കാൻ തുടങ്ങുകയും ചെയ്യും
16,412
പൂർത്തിയാവാതിരുന്ന പണ ഇടപാടിൽ നിന്നും എനിക്ക് രൂപ എഴുപതിനായിരം തിരികെ ലഭിച്ചോ
പൂർത്തിയാവാതിരുന്ന പണം ഇടപാടിൽ നിന്നും എനിക്ക് രൂപ എഴുപതിനായിരം തിരികെ ലഭിച്ചോ
16,413
ഒൻ്പത് ലക്ഷത്തി തൊണ്ണൂറ്റിൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് എട്ട് ലക്ഷത്തി എഴുപത്തേഴായിരത്തി എഴുന്നൂറ്റി എഴുപത്താറ് ഏഴു ലക്ഷത്തി അമ്പത്തയ്യായിരത്തി നാന്നൂറ്റി നാൽപ്പത്തി മൂന്ന് രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തൊന്ന് ഒരു ലക്ഷത്തി പതിനൊന്നായിരത്തി പന്ത്ര പന്ത്രണ്ട്
ഒമ്പത് ലക്ഷത്തി തൊണ്ണുറ്റൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് എട്ട് ലക്ഷത്തി എഴുപത്തേഴായിരത്തി എഴുന്നൂറ്റി എഴുപത്താറ് ഏഴ് ലക്ഷത്തി അമ്പത്തയ്യായിരത്തി നാനൂറ്റി നാൽപ്പത്തി മൂന്ന് രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തൊന്ന് ഒരു ലക്ഷത്തി പതിനൊന്നായിരത്തി പന്ത്രണ്ട്
16,414
ലോണാവാല പ്രദേശത്തിന് അടുത്തായി സ്പോർട്സ് ബാർ ഉണ്ടോ
ലോണാവാല പ്രദേശത്തിന് അടുത്തായി സ്പോർട്സ് ബാറുണ്ടോ
16,415
ഇന്ത്യ കാനഡജപ്പാൻ ഫ്രാൻസ് ഓസ്ട്രേലിയ
ഇന്ത്യ കാനഡ ജപ്പാൻ ഫ്രാൻസ് ഓസ്ട്രേലിയ
16,416
രാജീവ് രമേഷ് രാജേഷ് സുരേഷ് ശ്രീജേഷ്
രാജീവ് രമേശ് രാജേഷ് സുരേഷ് റിജേഷ്
16,417
നാല് രണ്ട് പൂജ്യം പൂജ്യം നാല് ഒൻപത് പിൻകോഡ് ഉള്ളതും കണ്ണ് സേവനങ്ങൾ നൽകുന്നതുമായ ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്തുക
നാല് രണ്ട് പൂജ്യം പൂജ്യം നാല് ഒൻപത് പിൻ കോഡ് ഉള്ളതും കണ്ണ് സേവനങ്ങൾ നൽകുന്നതുമായ ഇ എസ് ഐ സി കേന്ദ്രങ്ങൾ കണ്ടെത്തുക
16,418
എന്തുകൊണ്ടാണ് എണ്ണായിരം രൂപയുടെ എൺപത്തൊൻപത് ഇരുപത്താറ് നാൽപ്പത്തേഴ് എഴുപത്തൊന്ന് ഇരുപത്തേഴ് ഏഴ് അറ്റ് എസ് ബി ഐ യു പി ഐ ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
എന്തുകൊണ്ടാണ് എണ്ണായിരം രൂപയുടെ എൺപത്തി ഒൻപത് ഇരുപത്തി ആറ് നാല്പത്തി ഏഴ് എഴുപത്തി ഒന്ന് ഇരുപത്തി ഏഴ് ഏഴ് അറ്റ് എസ് ബി ഐ യു പി ഐ ഐഡിയിലേക്കുള്ള എൻ്റെ ഇടപാട് പരാജയപ്പെട്ടത്
16,419
തമിഴ്നാട് കേരള പൂന മഹാരാഷ്ട്ര ഉത്തർപ്രദേശ്
തമിഴ്നാട് കേരള പൂന മഹാരാഷ്ട്ര ഉത്തർപ്രദേശ്
16,420
കൃഷി ചെയ്യുമ്പോൾ സാങ്കേതിക വളർച്ചയെക്കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായും യന്ത്ര സാമഗ്രികളുടെ ഉപയോഗം കൃഷിയെ വളരെെയധികം രീതിയിൽ സഹായിക്കുന്നു യന്ത്രങ്ങളുടെ ഉപയോഗം മെച്ചപ്പെട്ട കൃഷി ചെയ്യാനും വളരെ എളുപ്പത്തിൽ കൃഷി ജോലികൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഒന്നാണ്
കൃഷി ചെയ്യുമ്പോൾ സാങ്കേതിക വളർച്ചയെ കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായും യന്ത്ര സാമഗ്രികളുടെ ഉപയോഗം കൃഷിയെ വളരെ വളരെയധികം രീതിയിൽ സഹായിക്കുന്നു യന്ത്രങ്ങളുടെ ഉപയോഗം മെച്ചപ്പെട്ട കൃഷി ചെയ്യാനും വളരെ എളുപ്പത്തിൽ കൃഷി ജോലികൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഒന്നാണ്
16,421
യന്ത്രങ്ങൾ കളമറിക്കാൻ മുതൽ കൃഷി നടാനും കൊയ്യാനും ഉഴുത മറിക്കാനും എല്ലാത്തിനും യന്ത്രങ്ങളാണ് ഇപ്പോൾ ഉപ ഉപയോഗിക്കുന്നത്
യന്ത്രങ്ങൾ കള പറിക്കാൻ മുതൽ കൃഷിയെ നടാനും കൊയ്യാനും ഉഴുതു മറിക്കാനും എല്ലാത്തിനും യന്ത്രങ്ങളാണ് ഇപ്പോൾ ഉപ ഉപയോഗിക്കുന്നത്
16,422
സാങ്കേതിക വിദ്യകൾ യന്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല മണ്ണ് പരിശോധന ഏതൊക്കെ വളങ്ങളുടെ കുറവുണ്ട് ഏതൊക്കെ വളങ്ങൾ ഇനി ഉപയോഗിക്കണം മണ്ണിലെ ഈർപ്പം മുതലായ എല്ലാ കാര്യങ്ങളും ഇപ്പോൾ സാങ്കേതികമായും വിദഗ്ധമായും പരിശോധിച്ച് അതിനനുസരിച്ച് കൃഷി ഉപയോഗിക്കാവുന്നതാണ്
സാങ്കേതികവിദ്യകൾ യന്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല മണ്ണ് പരിശോധന ഏതൊക്കെ വളങ്ങളുടെ ഏതൊക്കെ വളങ്ങൾ ഇനി ഉപയോഗിക്കണം മണ്ണിലെ ഈർപ്പം മുതലായ എല്ലാ കാര്യങ്ങളും ഇപ്പോൾ സാങ്കേതികമായും വിദഗ്ധമായും പരിശോധിച്ച് അതിനനുസരിച്ച് കൃഷി ഉപയോഗിക്കാവുന്നതാണ്
16,423
മണ്ണിൽ ഏതാണോ കുറവ് അത്ാവശ്യത്തിധികം മണ്ണിൽ ഉപയ പ്രയോഗിച്ചുകൊണ്ട് നമുക്ക് വളരെ മെച്ചപ്പെട്ട രീതിക്ക് വിളകൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്
മണ്ണിൽ ഏതാണോ കുറവ് അത് ആവശ്യത്തിലധികം മണ്ണിൽ ഉപയോ പ്രയോഗിച്ചുകൊണ്ട് നമുക്ക് വളരെ മെച്ചപ്പെട്ട രീതിക്ക് വിളകൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്
16,424
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായിരുന്നു ഫുട്ബോൾ കാരണം ചെറുപ്പം മുതലേ ഞാൻ
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായിരുന്നു ഫൂട്ബോൾ കാരണം ചെറുപ്പം മുതലേ ഞാൻ
16,425
ടി വിയിൽ കണ്ടുവരുന്ന കായികമായിരുന്നു ഫുട്ബോൾ എനിക്ക് വളരെ പ്രിയപ്പെട്ടവയായിരുന്നു അതിലെ കളിക്കാരും അവരുടെ സ്വഭാവങ്ങളും പിന്നെ അവരുടെ ജീവിത ശൈലികളും കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടത
ടിവിയിൽ കണ്ടുവരുന്ന കായികം ആയിരുന്നു ഫുഡ്ബോൾ എനിക്ക് വളരെ പ്രിയപ്പെട്ടവ ആയിരുന്നു അതിലെ കളിക്കാരും അവരുടെ സ്വഭാവങ്ങളും പിന്നെ അവരുടെ ജീവിത ശൈലികളും കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു
16,426
പിന്നെ എൻ്റെ ചെറുപ്പകടുത്ത് സ്കൂൾ ടീമിലും ഞാൻ മറ്റും കളിച്ചിരുന്നു സ്കൂൾ ടീമിലും നാട്ടിലെ ചെറിയ ചെറിയ ക്ലബ്ബുകളും എല്ലാം കളിച്ചു
പിന്നെ എൻ്റെ ചെറുപ്പ കാലത്ത് സ്കൂൾ ടീമിലും ഞാൻ മറ്റും കളിച്ചിരുന്നു സ്കൂൾ ടീമിലും നാട്ടിലെ ചെറിയ ചെറിയ ക്ലബുകളുമെല്ലാം കളിച്ച്
16,427
അത്യാവശ്യം കളിക്കുമായിരുന്നു ഇപ്പോൾ താൽക്കാലികമായി പഠനത്തിന് വേണ്ടി എൻ്റെ ഫുട്ബോൾ കരിയർ ഞാൻ മാറ്റിവെച്ചിരിക്കുകയാണ് പക്ഷേ മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടമായിരുന്നു ഫുട്ബോൾ എന്ന കായിക വിനോദം
അത്യാവശ്യം കളിക്കുമായിരുന്നു ഇപ്പോൾ താല്കാലികമായി പഠനത്തിനുവേണ്ടി എൻ്റെ ഫൂട്ബോൾ കരിയർ ഞാൻ മാറ്റിവെച്ചിരിക്കുകയാണ് പക്ഷെ മറ്റെന്തിനെക്കാളും എനിക്കു പ്രിയപ്പെട്ടതായിരുന്നു ഫൂട്ബോൾ എന്ന കായിക വിനോദം
16,428
വളരെ പ്രിയപ്പെട്ട എനിക്കതിൽ ഞാനൊരു മെസ്സി ഫാനായിരുന്നു മെസ്സിയുടെ ആരാധകനായിരുന്നു മെസ്സി അർജൻറീന വേൾഡ് കപ്പ അടിച്ചപ്പോൾ ഏറ്റവും കൂടുതൽ ആഹാദിച്ച കൂട്ടത്തില ഒരാളായിരുന്നു ഞാൻ
വളരെ പ്രിയപ്പെട്ട ഞാനൊരു മെസ്സി ഫാനായിരുന്നു മെസ്സിയുടെ ആരാധകനായിരുന്നു മെസ്സി അർജൻറിന വേൾഡ് കപ്പ് അടിച്ചപ്പോൾ ഏറ്റവും കൂടുതൽ ആഹ്ളാദിച്ച കൂട്ടത്തിലൊരാളായിരുന്നു ഞാൻ
16,429
നൃത്തത്തെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ കേരളത്തിൽ തന്നെ പലവിധം നൃത്തങ്ങളുണ്ട് മോഹിനിയാട്ടം ഭരതനാട്യം കുച്ചുപ്പുടി
നൃത്തത്തെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ കേരളത്തിൽ തന്നെ പലവിധം നൃത്തങ്ങളുണ്ട് മോഹിനിയാട്ടം ഭരതനാട്യം കുച്ചിപ്പുടി
16,430
അല്ലാതെ നാടോടിിനൃത്തം
അല്ലാതെ നാടോടി നൃത്തം
16,431
സംഘനൃത്തം ഇങ്ങനെ ഒട്ടനവധി നൃത്തങ്ങളുണ്ട് അല്ലാതെ തന്നെ വെസ്റ്റേൺ നൃത്തം എന്നത് പറയുന്നത് ഒരു കല തന്നെയാണ് നൃത്തത്തെ
സംഘനൃത്തം അങ്ങനെ ഒട്ടനവധി നൃത്തങ്ങളുണ്ട് അല്ലാതെ തന്നെ വെസ്റ്റേൺ നൃത്തമെന്നത് പറയുന്നത് ഒരു കല തന്നെയാണ് നൃത്തത്തെ
16,432
ആസ്വദിക്കാൻ കഴിയുന്നവരാണ്നമ്മുടെ സമൂഹത്തിൽപലരും എന്നിരുന്നാൽ പോലും അതിനെ
ആസ്വദിക്കാൻ കഴിയുന്നവരാണ് നമ്മുടെ സമൂഹത്തിൽ പലരും എന്നിരുന്നാൽ പോലും അതിനെ
16,433
അത്രയും വീക്ഷിച്ച് നോക്കി അതനുകരിച്ച്
അത്രയും വീക്ഷിച്ച് നോക്കി അത് അനുകരിച്ച്
16,434
അതിനന് ചുവടു വെക്കാൻ കഴിയുന്നവർ
അതിനെ ചുവട് വയ്ക്കാൻ കഴിയുന്നവർ
16,435
വളരെ കുറവാണ് കുറവാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവർക്കും ആ ഒരു കഴിവ് ലഭിക്കണമെന്നില്ല എന്നാൽ പോലും ഇത് ഈ കഴിവുള്ളവർ ഒരുമിച്ച് ചെയ്യുന്നത് എങ്ങനെയെന്നാൽ അവർക്ക് ഈ കലയോട് വല്ലാത്തൊരു പ്രണയമായിരിക്കും നൃത്തത്തോട് പ്രണയം തോന്നിയിട്ടുള്ളവർ
വളരെ കുറവാണ് കുറവാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവർക്കും ആ ഒരു കഴിവ് ലഭിക്കണമെന്നില്ല എന്നാൽപ്പോലും ഇത് ഈ കഴിവുള്ളവർ ഒരുമിച്ച് ചെയ്യുന്നത് എങ്ങനെ എന്നാൽ അവർക്ക് ഈ കലയോട് വല്ലാത്തൊരു പ്രണയമായിരിക്കും നൃത്തത്തോട് പ്രണയം തോന്നിയിട്ടുള്ളവർ
16,436
എല്ലാവരും തന്നും ഒന്നിക്കാൻ അവിടെ തയ്യാറായിരിക്കും കാരണം അവർക്ക് ഒരുമിച്ച് ആ നൃത്തച്ചുവടുകൾ വെക്കുമ്പോൾ ലഭിക്കുന്ന ആ ഒരു സന്തോഷം അവർക്ക് ചിലപ്പോൾ വേറൊന്നിലും തന്നെ ലഭിക്ക ലഭിക്കുകയില്ല
എല്ലാവരിൽ നിന്നും ഒന്നിക്കാൻ അവിടെ തയ്യാറായിരിക്കും കാരണം അവർക്ക് ഒരുമിച്ച് ആ നൃത്തച്ചുവടുകൾ വെക്കുമ്പോൾ ലഭിക്കുന്ന ആ ഒരു സന്തോഷം വർക്ക് ചിലപ്പോൾ വേറെ ഒന്നിലും തന്നെ ലഭിക്കി ലഭിക്കുകയില്ല
16,437
അതുകൊണ്ട് തന്നെ ആസ്വദിക്കാൻ കഴിയുന്നവരും ഏറെയാണ് നമ്മുടെ ഈ സമൂഹത്തിൽ നമ്മള തന്നെ നമുക്ക് തന്നെ നൃത്തം അറിയില്ലെങ്കിൽ പോലും അതിനെ ആസ്വദിക്കാൻ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തികളാണ്
അതുകൊണ്ടു തന്നെ ആസ്വദിക്കാൻ കഴിയുന്നവരും ഏറെയാണ് നമ്മുടെ ഈ സമൂഹത്തിൽ നമ്മള് തന്നെ നമുക്ക് തന്നെ നൃത്തം അറിയില്ലെങ്കിൽ പോലും അതിനെ ആസ്വദിക്കാൻ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തികളാണ്
16,438
ഇപ്പോൾ രണ്ട് രണ്ട് നാടുകൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവര് രണ്ടുപേരും കൂടെ ഒരു നൃത്തം വെക്കുമ്പോൾ അത് രണ്ടുപേരും കൂടെ ചെയ്യുന്ന അവർക്ക് കിട്ടുന്ന സന്തോഷവും അത് കാണുന്ന നമുക്ക് കിട്ടുന്ന സന്തോഷവും അത് നമുക്ക് പറഞ്ഞ അറിയിക്കേണ്ടതില്ല
ഇപ്പോൾ രണ്ട് രണ്ട് നാടുകൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ അവർ രണ്ട് പേരും കൂടി ഒരു നൃത്തം വയ്ക്കുമ്പോൾ അത് രണ്ടുപേരും കൂടി ചെയ്യുന്ന അവർക്ക് കിട്ടുന്ന സന്തോഷവും അത് കാണുന്ന നമുക്ക് കിട്ടുന്ന സന്തോഷവും അത് നമുക്ക് പറഞ്ഞറിയിക്കേണ്ടതില്ല
16,439
നൃത്തം എന്ന് പറയുന്നത്ഒരു കലയുമാണ് സമൂഹത്തെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം
നൃത്തം എന്ന് പറയുന്നത് ഒരു കലയുമാണ് സമൂഹത്തെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം ഒരു
16,440
കല തന്നെയാണെന്ന് നമുക്ക് പറയാം
കല തന്നെയാണെന്ന് നമുക്ക് പറയാം
16,441
സെപ്റ്റംബറിലെ പേയ്മെൻറ്റായി വീട്ടുടമസ്ഥ എന്ന കോടാക്ടിലേക്ക് മുന്നൂറ് രൂപ അയയ്ക്കുക
സെപ്റ്റംബർലെ പേയ്മെന്റായി വീട്ടുടമസ്ഥ എന്ന കോണ്ടാക്ടിലേക്ക് മുന്നൂറ് രൂപ അയയ്ക്കുക
16,442
ആ കേൾക്കാം കേൾക്കാം
ആ കേൾക്കാം കേൾക്കാം
16,443
ആണോആ എത്രദിവസമായി തുടങ്ങിയിട്ട്
ആണോ ആ എത്ര ദിവസമായി തുടങ്ങിയിട്ട്
16,444
ആണോ അപ്പംൾ നി കുറച്ച് നേരത്തെ വരാത്തെന്തായിരുന്നു
ആണോ അപ്പം കുറച്ചു നേരത്തെ വരാത്തതെന്തായിരുന്നു
16,445
ആ അപ്പോഴ നമുക്കിപ്പോൾ ഇവിടുന്ന് തൽക്കാലം കഫ്സറപ്പും പനി കുറയാനായിട്ട് പാരസെറ്റർ മാോളും ആണ് കൊടുക്കുന്നത്
ആ അപ്പോൾ നമുക്കിപ്പോൾ ഇവിടുന്ന് തൽക്കാലം കഫ് സിറപ്പും പനി കുറയാനായിട്ട് പാരസെറ്റാമോളും ആണ് കൊടുക്കുന്നത്
16,446
അപ്പം അതോടൊപ്പം തന്നെ നിങ്ങള വീട്ടിൽ ചെന്നിട്ട് നന്നായിട്ട് ആവി പിടിക്കണം പിന്നെ ആടലോടകത്തിൻ്റെ ഇലയിട്ട് നന്നായിട്ട് കാപ്പിയിട്ട് പിടിച്ചാൽ നല്ല മാറ്റം വരും അപ്പം നന്നായിട്ട് അപ്പോൾ രണ്ട് ദിവസവും രണ്ട് മൂന്ന് നേരം നന്നായിട്ട് ആവി പിടിക്കണം അത് ഞവര ഇലയോ മറ്റോ ഒക്കെ ഇട്ടിട്ട് നന്നായിട്ട് ആവി പിടിച്ചാൽ
അപ്പം അതോടൊപ്പം തന്നെ നിങ്ങൾ വീട്ടിൽ ചെന്നിട്ട് നന്നായിട്ട് ആവിപിടിക്കണം പിന്നെ ആടലോടകത്തിൻറെ ഇലയിട്ട് നന്നായിട്ട് കാപ്പിയിട്ട് കുടിച്ചാൽ നല്ല മാറ്റം വരും അപ്പം നന്നായിട്ട് ഇപ്പോൾ രണ്ടുദിവസം ഒരു രണ്ടു മൂന്ന് നേരം നന്നായിട്ട് ആവിപിടിക്കണം ഞവരയിലയോ മറ്റോ ഒക്കെ ഇട്ടിട്ട് നന്നായിട്ട് ആവിപിടിച്ചാൽ
16,447
ഈ കഫത്തിൻ്റെ ബുദ്ധിമുട്ട് കുറേ കുറയും പിന്നെ കഫത്തിന് ആൻറിബയോട്ടിക് ഉണ്ട് അതും കൂടി കഴിച്ചാൽ പെട്ടെന്ന് കുറയും
ഈ കഫത്തിൻറെ ബുദ്ധിമുട്ട് കുറെ കുറയും പിന്നെ കഫത്തിൻറെ ആൻറിബയോട്ടിക് ഉണ്ട് അതുകൂടി കഴിച്ചാൽ പെട്ടന്നു അതങ്ങ് കുറയും
16,448
പിന്നെന്തെങ്കിലും ആ ആ ആ ശരി ശരി വേറെ ബുദ്ധിമുട്ട്ൊന്നും ഇല്ലല്ലോ അല്ലേ
എല്ലാം കഴിഞ്ഞല്ലോ ആ ആ ആ ശരി ശരി വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ
16,449
ആ അത് ചെക്ക് ചെയ്യണം ചെക്ക് ചെയ്യണം അപ്പം നോർമലി അപ്പ പനിയായിട്ട് വരുമ്പോൾ നമ്മുടെ ഇപ്പോൾ കോവിഡിന് ശേഷം ഇപ്പം വന്നാലും നമ്മൾ ബി പിയും ഓക്സിജൻ ലെവലും പനിയാണെന്നുണ്ടെങ്കിൽ ഓക്സിജൻ ലെവലൊക്കെ ചെക്ക് ചെയ്യും
ആ അത് ചെക്ക് ചെയ്യണം ചെക്ക് ചെയ്യണം അപ്പോൾ നോർമലി ഒരാൾക്ക് പനിയായിട്ട് വരുമ്പോൾ നമ്മളിപ്പോൾ കോവിഡിന് ശേഷം എപ്പോൾ വന്നാലും നമ്മൾ ബി പിയും ഓക്സിജൻ ലെവലും പനിയാണെന്നുണ്ടെങ്കിൽ ഓക്സിജൻ ലെവലൊക്കെ ചെക്ക് ചെയ്യും
16,450
തൽക്കാലം ഇപ്പോൾ നമുക്ക് ബിപിയും ഓക്സിജൻ ലെവലൊക്കെ ഒന്ന് ചെക്ക് ചെയ്യാം ചെക്ക്തിന് ശേഷം നമുക്ക് മൂന്ന് ദിവസം തൽക്കാലയും ഇവിട തരുന്ന ഇ മെഡിസിൻ കഴിക്കണം അതിു ശേഷം കുറവില്ലാെന്നുണ്ടെങ്കിൽ നമുക്ക് ബ്ലഡ്ൊക്കെ ഒന്ന് ചെക്ക് ചെയ്യണം
അപ്പോൾ തൽക്കാലം ഇപ്പോൾ നമുക്ക് ബി പിയും ഓക്സിജൻ ലെവലൊക്കെ ഒന്ന് ചെക്ക് ചെയ്യാം ചെക്ക് ചെയ്തതിന് ശേഷം നമുക്ക് മൂന്നുദിവസം തൽക്കാലം ഇവിടെതരുന്ന ഇത് മെഡിസിൻ കഴിക്കണം അതിനുശേഷം കുറവില്ലാന്നുണ്ടെങ്കിൽ നമുക്ക് ബ്ലഡൊക്കെ ഒന്ന് ചെക്ക് ചെയ്യണം
16,451
ചെക്ക് ചെയ്തിട്ട് നമുക്ക് എന്താണോ അതിലെന്തെങ്കിലും വിഷനം ഉണ്ടെങ്കിൽ നമുക്ക് അതിനുള്ള ഇത് മെഡിസിൻ വാങ്ങിക്കാം
ചെക്ക് ചെയ്തിട്ട് നമുക്ക് എന്താണോ അതിലെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് അതിനുള്ള ഇത് മെഡിസിൻ വാങ്ങിക്കാം
16,452
പൽക്കാലം ഈ ഇപ്പം നമ്മൾ ഇവിടുന്ന് തരുന്ന മരന്ന്ൊക്കെ കഴിച്ചിട്ട് നന്നായിട്ട് റസ്റ്റ് എടുക്കണം അധികം യാത്രയൊന്നും ചെയ്യേണ്ട വീട്ടിൽ തന്നെ മാക്സിമം ഇരിക്കുക പുറത്തൊന്നും പോവാാതെ വീട്ടിൽ തന്നെ റസ്റ്റ് എടുത്താൽ പെട്ടെന്ന് കുറയും അതോടൊപ്പം ആവ ഒക്കെ പിടിച്ചിട്ട് കാപ്പി ഒക്കെ ഇട്ട് കുടിച്ച് ഈ മരുന്ന് കറക്റ്റ് ടൈമിൽ കഴിക്കാനായിട്ട് നോക്കും
തൽക്കാലം ഈ ഇപ്പോൾ നമ്മളിവിടന്നു തരുന്ന മരുന്നൊക്കെ കഴിച്ചിട്ട് നന്നായിട്ട് റസ്റ്റ് എടുക്കണം അധികം യാത്രയൊന്നും ചെയ്യണ്ട വീട്ടിൽത്തന്നെ മാക്സിമം ഇരിക്കുക പുറത്തൊന്നും പോവാതെ വീട്ടിൽത്തന്നെ റസ്റ്റ് എടുത്താൽ പെട്ടന്നങ്ങു കുറയും അതോടൊപ്പം ആവിയൊക്കെ പിടിച്ചിട്ട് കാപ്പിയൊക്കെയിട്ട് കുടിച്ചു ഈ മരുന്ന് മരുന്ന് കറക്ട് ടൈമിൽ കഴിക്കണേ
16,453
ആ മൂന്ന് ദിവസം കഴിഞ്ഞിട്ട കുറവില്ലെന്നുണ്ടെങ്കിൽ കുറവുണ്ടെങ്കിൽ വരേണ്ട ആവശ്യമില്ല വീണ്ടും ബുദ്ധിമുട്ട് കണ്ടിന്യൂ ചെയ്യണമെന്നുണ്ടെങ്കിൽ നമുക്ക് ബ്ലഡ് ടെസ്റ്റ് വേണ്ടി വരും
ആ മൂന്നുദിവസം കഴിഞ്ഞിട്ട് കുറവില്ലാന്നുണ്ടെങ്കിൽ കുറവുണ്ടെങ്കിൽ വരണ്ട ആവശ്യമില്ല വീണ്ടും ബുദ്ധിമുട്ട് കണ്ടിന്യു ചെയ്യുകയാണെന്നുണ്ടെങ്കിൽ നമുക്ക് ബ്ലഡ് ടെസ്റ്റ് വേണ്ടി വരും
16,454
അപ്പോൾ മുൂന്ന് ദിവസം ഇത് തരുന്ന മരുന്ന് കറക്റ്റ് ടൈമിൽ കഴിക്കാൻ നോക്കണം കഴിച്ചിട്ട് കുറവില്ലാെന്നുണ്ടെങ്കിൽന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും വേണം വീണ്ടും വന്നിട്ട് നമുക്ക് ബ്ലഡ് ഒക്കെ ഒന്ന് ചെക്ക് ചെയ്ത് നോക്കാം അതിു ശേഷം അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് അതിനനുസരിച്ചുള്ള മെഡിസിൻ നമുക്ക് പിന്നീട് എടുക്കാം
അപ്പോൾ മൂന്നുദിവസം ഇത് തരുന്ന മരുന്ന് കറക്ട് ടൈമിൽ കഴിക്കാൻ നോക്കണം കഴിച്ചിട്ട് കുറവില്ലാന്നുണ്ടെങ്കിൽ മൂന്നു ദിവസം കഴിഞ്ഞിട്ട് വീണ്ടും വരണം വീണ്ടും വന്നിട്ട് നമുക്ക് ബ്ലഡൊക്കെ ഒന്ന് ചെക്ക് ചെയ്തു നോക്കാം അതിനുശേഷം അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്നുണ്ടെങ്കിൽ നമുക്ക് അതിനനുസരിച്ചുള്ള മെഡിസിൻ
16,455
ഓക്കെ ഓക്കെ ശരി ശരി ഓക്കെ
ഓക്കേ ഓക്കേ ആ ശരി ശരി ഓക്കേ താങ്ക് യൂ
16,456
മയൂരിക്ക് ഒരു പുതിയ ഇമെയിൽ ഉണ്ടാക്കുക
മയൂരിക്ക് ഒരു പുതിയ ഇമെയിൽ ഉണ്ടാക്കുക
16,457
എനിക്ക് ഉണ്ടാക്കാനിഷ്ടം ഉള്ളിവടയാണ് ഉള്ളിവടന്ന് പറഞ്ഞു കഴിഞ്ഞാല് ഒരു എന്താ പറയുക നല്ലൊരു ഭക്ഷ ലഘു ഭക്ഷണമായിട്ടാണ് എനിക്ക് തോന്നിയത് നാല് മണി പലഹാരം അല്ലെങ്കില ഒരു പത്ത മണിക്ക് കഴിക്കുന്ന പലഹാരമാണ് ഉണ്ടാക്കാൻ എനിക്കിഷ്ടം
എനിക്ക് ഉണ്ടാക്കാൻ ഇഷ്ടം ഉള്ളിവട ആണ് ഉള്ളിവട എന്നു പറഞ്ഞു കഴിഞ്ഞാല് ഒരു എന്താ പറയുക നല്ലൊരു ലഘുഭക്ഷണം ആയിട്ടാണ് എനിക്ക് തോന്നിയത് നാല് മണി പലഹാരം അല്ലെങ്കിൽ ഒരു പത്ത് മണിക്ക് കഴിക്കുന്ന പലഹാരം ആണ് ഉണ്ടാക്കാൻ ആണ് എനിക്ക് ഇഷ്ടം
16,458
കാരണം എന്താന്ന് വെച്ച് കഴിഞ്ഞാല് അതാണ് ഏറ്റവും എളുപ്പം ഉണ്ടാക്കന് അതായത് ഉള്ളി നമ്മള് അരിയുക അരിഞ്ഞതിനന് ശേഷം നമ്മളിങ്ങനെ കൈകൊണ്ട് ഞരടി ഞരടി എന്താ പറയുക ഉള്ളിയെല്ലാം വേർപെടുത്തുക
കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അതാണ് ഏറ്റവും എളുപ്പം ഉണ്ടാക്കാൻ അതായത് ഉള്ളി നമ്മളിങ്ങനെ അരിയുക അരിഞ്ഞതിന് ശേഷം നമ്മളിങ്ങനെ കൈ കൊണ്ട് ഞെരടി ഞെരടി എന്താ പറയുക ഉള്ളി എല്ലാം വേർപെടുത്തുക
16,459
ഉള്ളീന്ന് പറഞ്ഞാൽ സവാളന്ന് പറഞ്ഞ കാണ് നമ്മുടെ നാട്ടിൽ സവാളന്ന് പറയും ചില നാട്ടില ഉള്ളിെന്നും പറയും എന്നിട്ട് അതിനകത്ത ആവശ്യത്തിന് ഉപ്പും കടലമാവ് മൈദയും എല്ലാം കൂടെ ഇട്ടിട്ട് കുഴ്ക്കുക
ഉള്ളിയെന്ന് പറഞ്ഞാ സവാള എന്ന പറഞ്ഞു കാണാം നമ്മുടെ നാട്ടിൽ സവാള എന്ന് പറയും ചില നാട്ടിൽ ഉള്ളി എന്നും പറയും എന്നിട്ട് അതിനകത്ത് ആവശ്യത്തിന് ഉപ്പും കടലമാവ് മൈദയും എല്ലാം കൂടെ ഇട്ടിട്ട് കുഴയ്ക്കുക
16,460
പിന്നെ അതിനകത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പരുവായി കഴിഞ്ഞാൽ നമ്മുടെ കയ്യില വെക്കുക വെച്ചതിനു ശേഷം നമ്മള മെല്ല പരത്തി കൊടുത്തതിന് ശേഷം എണ്ണ ചൂടായിട്ടുണ്ടാകും എണ്ണയിലേക്ക് നമ്മള് മെല്ല ഒഴിക്കും എന്താ പറയുക ഈ സ ഇത് പരത്തി വെച്ച ഉള്ളിവട പോലെയുള്ള ഇരിക്കുന്ന സാധനം അതിനകത്തേക്ക് ഇടുക
പിന്നെ അതിനകത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പരുവം ആയി കഴിഞ്ഞാൽ നമ്മുടെ കയ്യിൽ വെക്കുക വെച്ചതിന് ശേഷം നമ്മള് മെല്ലെ പരത്തി കൊടുത്തത്തിന് ശേഷം എണ്ണ ചൂടായിട്ടുണ്ടാവും എണ്ണയിലേക്ക് നമ്മൾ മെല്ലെ ഒഴിക്കുക എന്താ പറയാ ഈ സാധനം ഇത് പരത്തി വെച്ച ഉള്ളിവട പോലെ ഇരിക്കുന്ന സാധനം അതിനകത്തേക്ക് ഇടുക
16,461
ഇട്ടു കഴിഞ്ഞതിനന് ശേഷം നമ്മളെന്ത് ചെയ്യുക അത് ഒന്ന് വേവാൻ വേണ്ടിയിട്ട് ലോ ഫ്ലെയിമിൽ നമ്മള ഇട്ട് വെക്കണം എന്നിട്ട് വെന്ത് കഴിഞ്ഞതിനു ശേഷം നമ്മളെന്ത് ചെയ്യുക അത്
ഇട്ടു കഴിഞ്ഞതിനു ശേഷം നമ്മൾ എന്ത് ചെയ്യാ അത് ഒന്ന് വേകാൻ വേണ്ടിട്ട് ലോ ഫ്ലേമിൽ നമ്മൾ ഇട്ടുവെക്കണം എന്നിട്ട് വെന്തു കഴിഞ്ഞതിനു ശേഷം നമ്മൾ എന്ത് ചെയ്യാ അത്
16,462
കോരുക അങ്ങനെ അഞ്ചാറെണ്ണം നമ്മൾ കോരിയ എടുക്കാം ഒരു ടൈമിൽ തന്നെ രണ്ട മൂന്നെണ്ണം ഇടാം എന്നിട്ട് രണ്ട മൂന്നെണ്ണം കോരി എടുക്കാം കോരി എടുത്താൽ ഇതങ്ങനെയാണ് ഉള്ളിോവിടെ ഉണ്ടാക്കുക അതിൽ ഒരു ലഘു ഭക്ഷണമായിട്ട് ഉണ്ടാക്കാൻ പറ്റിയ ഒരു സാധനമാണ്
കോരുക അങ്ങിനെ അഞ്ച് ആറെണ്ണം നമ്മൾ കോരി എടുക്കുക ഒരു ടൈമിൽ തന്നെ രണ്ട് മൂന്നെണ്ണം ഇടുക എന്നിട്ട് രണ്ട് മൂന്നെണ്ണം കോരി എടുക്കാം കോരി എടുത്ത ഇതിങ്ങനെ ആണ് ഉള്ളിവട ഉണ്ടാക്കുക ഒരു ലഘു ഭക്ഷണം ആയിട്ട് ഉണ്ടാക്കാൻ പറ്റിയ ഒരു സാധനം ആണ്
16,463
പിന്നെ പലതരം കടികളുണ്ട് പക്ഷേ എനിക്കിതാണ് ഉണ്ടാക്കാൻ അറിയാവുന്ന ഒന്നാമത്തെ കടി
പിന്നെ പലതരം കടികൾ ഉണ്ട് പക്ഷേ ഇതാണ് എനിക്ക് ഉണ്ടാക്കാൻ അറിയാവുന്ന ഒന്നാമത്തെ കടി
16,464
കോഴിക്കോട് ജില്ലയുടെ ചരിത്രംന്ന് പറയുന്നത് കുറേ കാലങ്ങൾക്ക് മുമ്പ് പോർച്ചുഗീസിന് മുമ്പ് നമ്മുടെ അറബികളും ചൈനക്കാരുുംമായിയിരുന്നു നമ്മുടെ ഇവിടെ
കോഴിക്കോട് ജില്ലയുടെ ചരിത്രം എന്നു പറയുന്നത് കുറേ കാലങ്ങൾക്ക് മുമ്പ് പോർച്ചുഗീസിന് മുമ്പ് നമ്മുടെ അറബികളും ചൈനക്കാരുമായിരുന്നു നമ്മുടെ ഇവിടെ
16,465
കപ്പൽ മാർഗ്ഗം കോഴിക്കോട് വന്ന് കച്ചവടം നടത്തിയത എന്നൊക്കെ കാരണം സുഗന്ധവ്യഞ്ജന വസ്തുക്കൾക്ക് കേരളം എന്നും ഫേമസ് ആയിരുന്നു മഞ്ഞൾ് കുരുമുളക് കാപ്പി
കപ്പൽമാർഗ്ഗം കോഴിക്കോട് വന്ന് കച്ചവടം നടത്തിയതും എന്നൊക്കെ കാരണം സുഗന്ധവ്യഞ്ജന വസ്തുക്കൾക്ക് കേരളം എന്നും ഫെയ്മസ് ആയിരുന്നു മഞ്ഞള് കരുമുളക് കാപ്പി
16,466
അപ്പം അതൊക്കെ ഇതാക്കാൻ വേണ്ടിയിട്ട് അവര് ഇവിടുന്ന് അങ്ങോട്ട് കൊണ്ടുപോകാനും അവരുടെ പിന്നെ പെർഫ്യൂം അങ്ങനെ വേറെ പല സാധനങ്ങളും ഇങ്ങോട്ട എത്തിക്കാനും അവവർ് കപ്പൽ മുഖ മുഖാന്തരാണ് വന്നത് പിന്നെ
അപ്പോൾ അതൊക്കെ ഇതാക്കാൻ വേണ്ടിയിട്ട് അവര് ഇവിടുന്നു അങ്ങോട്ട് കൊണ്ടുപോകാനും അവരുടെ പിന്നെ പെർഫ്യൂം അങ്ങനെ വേറെ പല സാധനങ്ങളും ഇങ്ങോട്ട് എത്തിക്കാനും അവർ കപ്പൽ മുഖാന്തിരമാണ് വന്നത് പിന്നെ
16,467
നമുക്ക് പിന്നെ നമുക്ക് ചരിത്രത്തിൽ പറയുന്നുണ്ട് വാസ്കോട് ഗാമ പിന്നെ കാപ്പാട് ബീച്ചില വന്നതും അവിടുന്ന് ഡച്ചുകാര് നമ്മുടെ കേരളത്തിൽ കാലുകൂത്തുന്നതും അതായത് മലബാർ കോഴിക്കോട്ന്ന് പറയുന്ന മലബാറിൻ്റെ തലസ്ഥാനമാണ് കോഴിക്കോടന്ന്
നമുക്ക് പിന്നെ നമുക്ക് ചരിത്രത്തിൽ പറയുന്നുണ്ട് വാസ്കോഡിഗാമ പിന്നെ കാപ്പാട് ബീച്ചില് വന്നതും അവിടെനിന്ന് ഡച്ചുകാർ നമ്മുടെ കേരളത്തില് കാലുകുത്തുന്നതും അതായത് മലബാർ കോഴിക്കോടെന്ന് പറയുന്നേരം മലബാറിൻ്റെ തലസ്ഥാനമാണ് കോഴിക്കോട്
16,468
പണ്ട് കാലിക്കറ്റന്നും ഇപ്പം കോഴിക്കോട്ന്നൊക്കെ പേര് വന്നു പിന്നെ അന്ന് നമ്മുടെ കോഴിക്കോടിനൊ ഒരു ഇത്െന്ന് വെച്ചിട്ടുണ്ടെങ്കിൽ സാമൂതിരിമാരായിരുന്നു ഭരിച്ചുകണ്ടിരുന്നത് പിന്നെ ഇപ്പം ഗവൺ്മെന്റിൻ്റെ ഭരണമാണ് പിന്നെ ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിലാണ് ഡച്ചുകാര്
പണ്ട് കാലിക്കറ്റെന്നും ഇപ്പോൾ കോഴിക്കോടെന്നൊക്കെ പേര് വന്നു പിന്നെ അന്ന് നമ്മുടെ കോഴിക്കോടിനൊരു ഇതെന്നു വെച്ചിട്ടുണ്ടെങ്കിൽ സാമൂതിരിമാരായിരുന്നു ഭരിച്ചുകൊണ്ടിരുന്നത് പിന്നിപ്പോൾ ഗവൺമെൻ്റിൻ്റെ ഭരണമാണ് പിന്നെ ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിലാണ് ഡച്ചുകാര്
16,469
ഇവിടെ വരുന്നതും പിന്നെ ഇത് കൊണ്ടുവരുന്നതൊക്കെ ചെയ്യുന്നത് പിന്നെന്ന് പറയാൻ
ഇവിടെ വരുന്നതും പിന്നെ ഇത് കൊണ്ടുവരുന്നതൊക്കെ ചെയ്യുന്നത് പിന്നെയെന്ന് പറയാൻ
16,470
കുറേ പ്രത്യേകതയുണ്ട് ഇപ്പം ജനുവരി ഒന്നിനാണ് കോഴിക്കോട് സ്ഥാപിതമായത് വർഷം വർഷം
കുറേ പ്രത്യേകതയുണ്ട് ഇപ്പോൾ ജനുവരി ഒന്നിനാണ് കോഴിക്കോട് സ്ഥാപിതമായത് വർഷം വർഷം
16,471
അങ്ങനെയൊക്കെ ആണ് പിന്നെ ഇവിടുന്ന് പ്രശസ്തരായവരെന്ന് പറഞ്ഞാൽ പല രീതിയിൽ് പ്രസിദ്ധരായിട്ടുള്ളവരുണ്ട് ഇപ്പോൾ പ്രസിതിയിൽ നിൽക്കുന്ന ആൾക്കാരും കോഴിക്കോട നിന്നുള്ളവരുണ്ട്
അങ്ങനെയൊക്കെ ആണ് പിന്നെ ഇവിടുന്നു പ്രശസ്തരായവരെന്നു പറഞ്ഞാൽ പല രീതിയിൽ പ്രസിദ്ധരായിട്ടുള്ളവരുണ്ട് ഇപ്പോൾ പ്രസിദ്ധിയിൽ നിൽക്കുന്ന ആൾക്കാരും കോഴിക്കോടിൽ നിന്നുള്ളവരുണ്ട്
16,472
അതിലിപ്പോ നമുക്ക് സിനിമാ താരങ്ങള നോക്കുകയാണെങ്കില് അനൂപുണ്ട് സിത്താരുണ്ട് പാട്ടുകാരി ശാന്താദേവിിയുണ്ട് മം്ത മോഹൻദാസുണ്ട് പ്രജീഷയുണ്ട് പാർവതിയുണ്ട്
അതിലിപ്പോൾ നമുക്ക് സിനിമതാരങ്ങളെ നോക്കുകയാണെങ്കിൽ അനൂപുണ്ട് സിതാരയുണ്ട് പാട്ടുകാരി ശാന്താദേവി ഉണ്ട് മംമ്ത മോഹൻദാസുണ്ട് പ്രജിഷയുണ്ട് പാർവ്വതിയുണ്ട്
16,473
സിനിമാ മേഖലയിൽ കുറേ പേര് കോഴിക്കോട നിന്നുള്ളവരുണ്ട് മമുക്കോയ പിന്നെ നമുക്ക് ഓട്ടത്തിലാണെങ്കിൽ പി ടി ഉഷ
സിനിമ മേഖലയിൽ കുറേപ്പേര് കോഴിക്കോടിൽനിന്നുള്ളവരുണ്ട് മാമുക്കോയ പിന്നെ നമുക്ക് ഓട്ടത്തിലാണെങ്കിൽ പിടി ഉഷ
16,474
പി ടി ഉഷ നമ്മുടെ കോഴിക്കോടുകാരിയാണ് അത് ഒളിമ്പിക്സ് വരെ പോയിട്ടുള്ള ഒരു ലജൻറ് ആണവര് പിന്നെ നമുക്ക് എഴുത്തുകാരുണ്ട് എസ് കെ പറ്റക്കാടുണ്ട് എം ടി വാസുദേവൻ നായരുണ്ട് കുഞ്ഞത്തിൽ കുഞ്ഞു കുഞ്ഞബ്ദുള്ളയുണ്ട് സുകുമാർ അഴീക്കോടുണ്ട് പിന്നെ അതേപോലെ തന്നെ
പി ടി ഉഷ നമ്മുടെ കോഴിക്കോടുകാരിയാണ് അതായത് ഒളിമ്പിക്സിൽ വരെ പോയിട്ടുള്ള ഒരു ലെജൻ്റാണവര് പിന്നെ നമുക്ക് എഴുത്തുകാരുണ്ട് എസ് കെ പൊറ്റക്കാടുണ്ട് എംടി വാസുദേവൻ നായരുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുണ്ട് സുകുമാർ അഴീക്കോടുണ്ട് പിന്നെ അതേപോലെത്തന്നെ
16,475
വൈക്കം മുഹമ്മദ് ബഷീറുണ്ട് അപ്പൾ ഇവരൊക്കെ കേരള കേരളത്തിൽ നിന്നല്ല കോഴിക്കോട നിന്നുള്ളവരാണ്
വൈക്കം മുഹമ്മദ് ബഷീറുണ്ട് ഇവരൊക്കെ കേരളത്തിൽനിന്നല്ല കോഴിക്കോടിൽ നിന്നുള്ളവരാണ്
16,476
ഇവരൊക്കെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിയവരുമാണ് എന്നും നമുക്ക് ഓർത്തിരിക്കാൻ പറ്റി നമ്മുടെ കോഴിക്കോട് എന്ന ഇന്നുള്ളവരാണ് അവവർ അവിടെയാണ് ജനിച്ചത് അവരുടെ ബ്രോൺസ് പ്ലേസ് എവിടെയാണെന്ന് നോക്കിയാൽ കോഴിക്കോടാണ്
ഇവരൊക്കെ പ്രശസ്തിയുടെ ഉന്നതിയിലെത്തിയവരുമാണ് എന്നും നമുക്ക് ഓർത്തിരിക്കാൻ പറ്റി നമ്മുടെ കോഴിക്കോട് എന്ന് ഇന്നുള്ളവരാണ് അവരവിടെയാണ് ജനിച്ചത് അവരുടെ ബോൺ പ്ലേസ് എവിടെയാന്നു നോക്കിയാൽ കോഴിക്കോടാണ്
16,477
കാരണം അവവർ നമുക്ക് തന്നേക്കുന്നത് നമ്മുടെ നാടിനെ ഉന്നതിയിലേക്കാണ് അവരത്ടെ എത്തിക്കാൻ ശ്രമിച്ചത്
കാരണം അവര് നമുക്ക് തന്നേക്കുന്നത് നമ്മുടെ നാടിനെ ഉന്നതിയിലേക്കാണവരത് എത്തിക്കാൻ ശ്രമിച്ചത്
16,478
ആദ്യത്തെേ പറഞ്ഞിട്ട് ഓഗസ്റ്റ് ഇരുപത്തിരണ്ട് ഡിസംബർ ഇരുപത്തി അഞ്ച് സെപ്റ്റംബർ പത്ത്
ആദ്യത്തേത്ന്ന് പറഞ്ഞിട്ട് ഓഗസ്റ്റ് ഇരുപത്തി രണ്ട് ഡിസംബർ ഇരുപത്തി അഞ്ച് സെപ്റ്റംബർ പത്ത്
16,479
ജൂൺ അഞ്ച്
ജൂൺ അഞ്ച്
16,480
ഏപ്രിൽ ഇരുപത്തിെട്ട്
ഏപ്രിൽ ഇരുപത്തി എട്ട്
16,481
ജനുവരി ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി
ജനവരി ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്
16,482
ഫെബ്രുവരി പത്തൊൻപത് രണ്ടായിരത്തി ഇരുപത്തിആറ്
ഫെബ്രുവരി പത്തൊൻപത് രണ്ടായിരത്തി ഇരുപത്തി ആറ്
16,483
മാർചച ഏഴ് ആയിരത്തി തൊള്ളായിരത്തി അൻപതതി ഏഴ്
മാർച്ച് ഏഴ് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴ്
16,484
ഡിസംബർ നാല് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഏഴ്ഡിസംബർ എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്
ഡിസംബർ നാല് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഏഴ് ഡിസംബർ എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്
16,485
വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ അല്ലെങ്കിൽ ഉപജീവന മാർഗ്ഗം എന്ന് പറയുന്നത് കൃഷിയാണ്
വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ അല്ലെങ്കിൽ ഉപജീവന മാർഗ്ഗം എന്നുപറയുന്നത് കൃഷിയാണ്
16,486
കൃഷി ഇപപോൾ വളരെയേറെ ബുദ്ധിമുട്ടുള്ളൊരു കാര്യമായി വന്നുകൊണ്ടിരിക്കുകയാണ് കാരണം
കൃഷി ഇപ്പോൾ വളരെയേറെ ബുദ്ധിമുട്ടുള്ളൊരു കാര്യമായി വന്നുകൊണ്ടിരിക്കുകയാണ് കാരണം
16,487
കൃഷി ചെയ്യാൻ ആൾക്കാരെ ലഭിക്കുന്നില്ല തൊഴിലാളികളെ ലഭിക്കുന്നില്ല മാത്രമല്ല അതിനുള്ള വള്ളത്തിൻ്റെയും കീടനാശിനികളുടെയും ഒക്കെ വില വർധനവും
കൃഷി ചെയ്യാൻ ആൾക്കാരെ ലഭിക്കുന്നില്ല തൊഴിലാളികളെ ലഭിക്കുന്നില്ല മാത്രമല്ല അതിനുള്ള വളത്തിൻ്റെയും കീടനാശിനികളുടെയൊക്കെ വില വർധനവും
16,488
വരുന്നുണ്ട് പിന്നെ അതൊക്കെ ക്ഷമിച്ചും നമ്മൾ കർഷകർ കൃഷി ചെയ്യാൻ തുടങ്ങുമ്പോഴാണ് കൃഷിക്ക് ദുരന്തം ഉണ്ടാക്കിക്കൊണ്ട്
വരുന്നുണ്ട് പിന്നെ അതും ഒക്കെ ക്ഷമിച്ചും നമ്മുടെ കർഷകര് കൃഷിചെയ്യാൻ തുടങ്ങുമ്പോഴാണ് കൃഷിക്ക് ദുരന്തങ്ങൾ ഉണ്ടാക്കിക്കൊണ്ട്
16,489
മൃഗങങൾ മൃഗങ്ങളുടെവരുന്നത് ആനയും പുലിയും പിന്നെ
മൃഗങ്ങൾ മൃഗങ്ങളുടെ ശല്യം വരുന്നത് ആനയും പുലിയും പിന്നെ
16,490
കുരങ്ങും പന്നിയും മയിലും മാനും ഒക്കെ കൃഷി നശിപ്പിക്കാനായിട്ട് എത്തുകയും ചെയ്യുന്നുണ്ട് അപ്പോൾ കൃഷി എന്നുള്ള ജീവിതമാർഗമായിട്ട് കണക്കാക്കാൻ
കുരങ്ങും പന്നിയും മയിലും മാനും ഒക്കെ കൃഷി നശിപ്പിക്കാനായിട്ട് എത്തുകയും ചെയ്യുന്ന്ണ്ട് അപ്പോൾ കൃഷി എന്നുള്ള ജീവിതമാർഗ്ഗം ആയിട്ട് കണക്കാക്കാൻ
16,491
ഒരു ചെറുപ്പക്കാരും ശ്രമിക്കില്ല ഇത്രയും റിസ്ക്ുള്ളൊരു ജോലിയായിട്ടാണ് അവര കാണുന്നത് അതുകൊണ്ട് തന്നെ കൃഷിയുള്ള ജോലി എന്ന് പറയുന്നത്
ഒരു ചെറുപ്പക്കാരും ശ്രമിക്കില്ല അ ഇത്രയും റിസ്ക്കുള്ളൊരു ജോലിയായിട്ടാണ് അവര് കാണുന്നത് അതുകൊണ്ട് തന്നെ കൃഷിയുള്ള ജോലി എന്നുപറയുന്നത്
16,492
പക്ഷേ ജോലിയാക്കി ത നടത്താൻ ഒരു ചെറുപ്പക്കാർക്കും ഇപ്പോൾ താല്പര്യമില്ല
കൃഷിയൊരു ജോലിയാക്കി നടത്താൻ ഒരു ചെറുപ്പക്കാർക്കും ഇപ്പം താല്പര്യമില്ല
16,493
അതുകൊണ്ട് തന്നെ എല്ലാവരും സർക്കാർ ജോലിക്കോ അല്ലെങ്കിൽ സ്വകാര്യ ജോലികളിലേക്കോ പോകാനാണ് ഇഷ്ടപ്പെടുന്നത്
അതുകൊണ്ടുതന്നെ എല്ലാവരും സർക്കാർ ജോലിക്കോ അല്ലെങ്കിൽ സ്വകാര്യ ജോലികളിലേക്കോ പോവാനാണ് ഇഷ്ടപ്പെടുന്നത്
16,494
പിന്നെ ഇങ്ങനെ മണ്ണിലിറങ്ങി അധ്വാനിക്കാനൊന്നും ആർക്കും താല്പര്യം ഉണ്ടാകുന്നില്ല ഈ കൃഷി ചെയ്ത് കഴിഞ്ഞാലും നമുക്കതിനുള്ള ലാഭം കിട്ടാതെ വരുമ്പോൾ
പിന്നെ ഇങ്ങനെ മണ്ണിലിറങ്ങി അധ്വാനിക്കാനൊന്നും ആർക്കും താൽപര്യം ഉണ്ടാവുന്നില്ല ഈ കൃഷി ചെയ്ത് കഴിഞ്ഞാലും നമുക്ക് അതിനുള്ള ലാഭം കിട്ടാതെ വരുമ്പോൾ
16,495
കൃഷി ചെയ്യേണ്ട ആവശ്യം വരുന്നില്ല കൃഷി ചെയ്യാതിരിക്കുന്നയാണ് നല്ലത് എന്ന് തോന്നി പോകും
കൃഷി ചെയ്യേണ്ട ആവശ്യം വരുന്നില്ല കൃഷി ചെയ്യാതിരിക്കുന്നയാണ് നല്ലത് എന്ന് തോന്നിപ്പോകും
16,496
അതുകൊണ്ടു തന്നെ എല്ലാവരും കൃഷിയൊക്കെ ഒഴിവാക്കിിക്ക വ്യാവസായിക സേവനങ്ങളൊക്കെ സ്വയം തൊഴിലൊക്കെ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്
അതുകൊണ്ടുതന്നെ എല്ലാരും കൃഷിയൊക്കെ ഒഴിവാക്കി വ്യാവസായിക സേവനങ്ങളൊക്കെ സ്വയംതൊഴിലൊക്കെ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്
16,497
ആരാധനയങ്ങളിൽ ഇട്ക്കിടയ്ക്ക് പലതരത്തിലുള്ള ആഘോഷങ്ങളും നടക്കാറുണ്ട് പൂജയും മറ്റ് ഉത്സവങ്ങൾ പരിപാടികളും മറ്റുമായിട്ട് ഒരുപാട് ആഘോഷങ്ങൾ നടക്കാറുണ്ട്
അനാഥാലയങ്ങളിൽ ഇടക്ക് ഇടക്ക് പല തരത്തിലുള്ള ആഘോഷങ്ങളും നടക്കാറുണ്ട് പൂജയും മറ്റു ഉത്സവവും പരിപാടികളും മറ്റുമായിട്ട് ഒരുപാട് ആഘോഷങ്ങൾ നടക്കാറുണ്ട്
16,498
അമ്പലങ്ങളോട് ചേർന്ന് നിൽക്കുന്ന കൂത്തമ്പലങ്ങളിൽ കൂത്ത് തോൽപ്പാവ കൂത്ത് നടക്കാറുണ്ട് കഥകളി ചാക്യാർ കൂത്ത് അങ്ങനെ ഒരുപാട് ആഘോഷങ്ങൾ അമ്പലങ്ങളിൽ നടക്കാറുണ്ട്
അമ്പലങ്ങളോട് ചേർന്ന് നിൽക്കുന്ന കൂത്തമ്പലങ്ങളിൽ കൂത്ത് തോല്പാവക്കൂത് നടക്കാറുണ്ട് കഥകളി ചാക്ക്യാർ കൂത്ത് അങ്ങനെ ഒരുപാട് ആഘോഷങ്ങൾ അമ്പലങ്ങളിൽ നടക്കാറുണ്ട്
16,499
അതെല്ലാം ആസ്വദിക്കാൻ ഒരുപാട് പേർ് എത്തുകയും വളരെ ആസ്വാദകരമായ ഉത്സവങ്ങളും ആണ്
അതെല്ലാം ആസ്വദിക്കാൻ ഒരുപാട് പേര് എത്തുകയും വളരെ ആസ്വാദകരമായ ഉത്സവങ്ങളും ആണ്
16,500
പിന്നെചെണ്ടമേളംഅങ്ങനെ ഒരുപാട് കലാരൂപങ്ങൾഅമ്പലങ്ങളിൽ നടക്കാറുണ്ട്
പിന്നെ ചെണ്ടമേളം അങ്ങനെ ഒരുപാട് കലാരൂപങ്ങൾ അമ്പലങ്ങളിൽ നടക്കാറുണ്ട്
16,501
അതിൽ ആൾക്കാരുടെ സജീവ പങ്കാളിത്തം വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ് ആൾക്കാർ വളരെയധികം ആസ്വദിക്കുകയും അതിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നത് കാണാൻ ഒരുപാട് രസമാണ് ഇതിലൂടെ ആൾക്കാരുടെ ഒത്തൊരുമയും കൂട്ടായ്മ മനോഭാവവും വർദ്ധിപ്പിക്കുന്നു
അതിൽ ആൾക്കാരുടെ സജീവ പങ്കാളിത്തം വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ് ആൾക്കാർ വളരെ അധികം ആസ്വദിക്കുകയും അതിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നത് കാണാൻ ഒരുപാട് രസമാണ് ഇതിലൂടെ ആൾക്കാരുടെ ഒത്തൊരുമയും കൂട്ടായ്മ അങ്ങനെ ഒപ്പവും വർദ്ധിപ്പിക്കുന്നു