Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,502 | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം രാജ്യസഭകളിൽ നിന്ന് ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇത് സഹായിച്ചു | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം രാജസഭകളിൽ നിന്ന് ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇത് സഹായിച്ചു |
16,503 | മുട്ടുവേദനയൊക്കെ വന്ന കഴിഞ്ഞാൽ ഞങ്ങളുടെ സ്ഥലത്ത് മെയിനായിട്ട് ചെയ്യുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഒന്ന് കൊട്ടൻ ചുക്കാതി പോലുള്ള തൈലങ്ങളൊക്കെ യൂസ് ചെയ്ത് തിരുമലൊക്കെയാണ് പിന്നെ | മുട്ടുവേദനയൊക്കെ വന്നുകഴിഞ്ഞാൽ ഞങ്ങളുടെ സ്ഥലത്ത് മെയിനായിട്ട് ചെയ്യുന്നെ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഒന്ന് കൊട്ടൻ ചുക്കാദി പോലുള്ള തൈലങ്ങളൊക്കെ യൂസ് ചെയ്ത് തിരുമ്മലൊക്കെയായിരുന്ന് പിന്നേ |
16,504 | ഈ ഉളുക്ക് പോലെ സംഭവങ്ങളൊക്കെ ആണെങ്കിൽ കാല് ഇതകാൻ എന്തെലുമൊക്കെ പറ്റിയതാണ് എഡറോ അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ ഈ ചില നാട്ടു വൈദ്യന്മാര പോലെയുള്ള ആൾക്കാരുണ്ട് അവരുടെ അടുത്ത് പോയിട്ട് ഉളുക്ക് വെട്ടുക അങ്ങനത്തെ ചില പരിപാടികളൊക്കെ ഉണ്ട് | ഈ ഉളുക്കുപോല സംഭവങ്ങളൊക്കെയാണെങ്കി കാല് ഇതാവാൻ എന്തേലൊക്കെ പറ്റിയതാണെങ്കി ഇടറുവോ അങ്ങനോക്കെ ചെയ്തു കഴിഞ്ഞാൽ ഈ ചില നാട്ടുവൈദ്യൻമാര് പോലുള്ള ആൾക്കാരൊണ്ട് അവരുടടുത്ത് പോയിട്ട് ഉളുക്ക് പറ്റാ അങ്ങനത്തെ ചില പരിപാടികളൊക്കെ ഉണ്ട് |
16,505 | അത് ചെയ്തു കഴിഞ്ഞാലും വേദന മാറുന്നവരുണ്ട് പിന്നെ ചൂടു്വെള്ളത്തിൽ ഉപ്പിട്ട് തിളപ്പിക്കുക അത് വെച്ചിട്ട് ആവി പിടിക്കുക തോർത്ത് മുക്കിയതിനു ശേഷം അത് പിഴിഞ്ഞിട്ട് നന്നായിട്ട് പിഴിഞ്ഞിട്ട് ആ വേദനയുള്ള ഭാഗത്ത് ആവി പിടച്ച് കൊടുക്കും എന്നൊക്കെ കണ്ടിട്ടുണ്ട് പിന്നെ | അത് ചെയ്ത് കഴിഞ്ഞാലും വേദന മാറുന്നവരുണ്ട് പിന്നെ ചൂട് വെള്ളത്തില് ഉപ്പിട്ട് തിളപ്പിക്കുക അത് വെച്ചിട്ട് ആവി പിടിക്കുക തോറത്ത് മുക്കിയതിന് ശേഷം അത് പിഴിഞ്ഞിട്ട് നന്നായിട്ട് പിഴിഞ്ഞിട്ട് ആ വേദനയുള്ള ഭാഗത്ത് ആവി പിടിച്ച് കൊടുക്കുന്നൊക്കെ കണ്ടിട്ടുണ്ട് പിന്നെ |
16,506 | തിരുമാൻ ഓരോ വൈദ്യന്മാരുടെ അടുത്ത് പോയി തിരുമിക്കുന്നൊക്കെ നമ്മൾ കണ്ടിട്ടുണ്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് നമുക്ക ഇതിനെപ്പറ്റി വലിയ കാര്യമായിട്ട് അറിയത്തുള്ളൂ കാരണം മുട്ടുവേദന അങ്ങനെയുള്ളതൊന്നും നമ്മൾ മെയിനായിട്ട് അങ്ങനെ വന്നിട്ടില്ല അതുകൊണ്ട് ക്ലിയറായിട്ട് നമ്മളതിനെ പറ്റി അങ്ങനെ അന്വേഷിക്കലില്ല | തിരുമ്മാൻ ഓരോ വൈദ്യൻമാരുടെ അടുത്തുപോയി തിരുമ്മിക്കുന്നൊക്കെ നമ്മള് കണ്ടിട്ടുണ്ട് അങ്ങനൊള്ള കാര്യങ്ങളൊക്കെയാണ് നമുക്കിതിനെപ്പറ്റി വല്യ കാര്യായിട്ട് അറിയത്തുള്ളു വേറെ മുട്ടുവേദന അങ്ങനെയുള്ള ഒന്നും നമ്മള് മെയിനായിട്ട് അങ്ങനെ വന്നിട്ടില്ല അതുകൊണ്ട് ക്ലിയറായിട്ട് നമ്മളതിനെപ്പറ്റി അങ്ങിനെ അന്വേഷിക്കയുമില്ല |
16,507 | അപ്പോൾ ഇങ്ങനെയൊക്കെയാണ് നമുക്കറിവിലുള്ളത് കാരണം ഇങ്ങനെ കൊട്ടൻ ചുക്കാതി പിന്നെ വെള്ളം തിളപ്പിച്ചിട്ട് ഇതാക്കുക പിന്നെ ഉളുക്ക് വെട്ടുക അങ്ങനത്തെ പരിപാടിയൊക്കാണ് നമ്മള കണ്ട വരുന്നത് | ഇപ്പോൾ ഇങ്ങിനൊക്കെയാണ് നമുക്കറിവിലുള്ളത് കാരണം ഇങ്ങനെ കൊട്ടൻ ചുക്കാദി പിന്നെ വെള്ളം തിളപ്പിച്ചിട്ട് ഇതാക്കാ പിന്നെ ഉളുക്ക് വെട്ടുവ അങ്ങനത്തെ പരിപാടികളക്കെയാണ് നമ്മള് കണ്ട് വരുന്നത് |
16,508 | ഞാനിപ്പോൾ ജീവിതത്തിൽ എന്തിനാണ് ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത്തന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളിപ്പോൾ കൂടുതൽ എന്താ പറയുക വീട്ടുകാരോട് തന്നെയാണ് | ഞാൻ ഇപ്പോൾ ജീവിതത്തിന് എന്തിനാണ് ഏറ്റവും കൂടുതൽ വിലകൽപ്പിക്കുന്നത് എന്തിനാണെന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മള് കൂടുതലും എന്താ പറയുക വീട്ടുകാരോട് തന്നെയാണ് |
16,509 | കാരണം നമുക്ക് നല്ലത് വണംെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ വീട്ടുകാര് തന്നെയാണ് അപ്പോൾ അവര് എന്താണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ച് നമ്മള് പ്രവർത്തിച്ച് കഴിഞ്ഞാൽ അവർക്കും സന്തോഷമാകും അതുപോലെ നമ്മുടെ വീട്ടിലെപ്പോഴും സന്തോഷവും കാര്യങ്ങളൊക്കെ ഉണ്ടാകും | കാരണം നമുക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നത് നമ്മുടെ വീട്ടുകാർ തന്നെയാണ് അപ്പോൾ അവര് എന്താണോ ആഗ്രഹിക്കുന്നത് അതിനനുസരിച്ച് നമ്മള് പ്രവർത്തിച്ച് കഴിഞ്ഞാൽ അവർക്കും സന്തോഷമാകും അതുപോലെ നമ്മുടെ വീട്ടില് എപ്പോഴും സന്തോഷവും കാര്യങ്ങളൊക്കെ ഉണ്ടാകും |
16,510 | അപ്പോൾ അതിനു തന്നെയാണ് നമ്മൾ കൂടുതലും വില കൊടുത്ത വരുന്നത് അപ്പോൾ എന്താ പറയുക സന്തോഷമായിക്കോട്ടെ സങ്കടയിക്കോട്ടെ എന്തായാലും നമ്മുടെ വീട്ടുകാരോടൊപ്പം പങ്കിടുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ സന്തോഷവും കാര്യങ്ങളൊക്കെ ലഭിക്കുന്നത് അപ്പോൾ | അപ്പോൾ അതിനുതന്നെയാണ് നമ്മൾ കൂടുതലും വില കൊടുത്ത് വരുന്നത് അപ്പോൾ എന്താ പറയുക സന്തോഷമായിക്കോട്ടെ സങ്കടമായിക്കോട്ടെ എന്തായാലും നമ്മുടെ വീട്ടുകാരോടൊപ്പം പങ്കിടുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ സന്തോഷവും കാര്യങ്ങളൊക്കെ ലഭിക്കുന്നത് അപ്പോൾ |
16,511 | അവര് പറയുന്ന വാക്കിനും ഇതിനുമൊക്കെയാണ് നമ്മള കൂടുതലും വില കൽപ്പിക്കുന്നത് കാരണം അവര് നമ്മളോട് പറയുന്നത എല്ലാം നമ്മുടെ നല്ലതിന് വേണ്ടി മാത്രമായിരിക്കും | അവര് പറയുന്ന വാക്കിനും ഇതിനുമൊക്കെയാണ് നമ്മള് കൂടുതലും വില കൽപിക്കുന്നത് കാരണം അവർ നമ്മളോട് പറയുന്നതെല്ലാം നമ്മുടെ നല്ലതിന് വേണ്ടി മാത്രമായിരിക്കും |
16,512 | നമുക്ക് എന്താ പറയുക മോശമായിട്ടൊന്നും വരാൻ വേണ്ടിയിട്ട് ആഗ്രഹിക്കാത്ത ഒരേ ഒരു വ്യക്തി നമ്മുടെ വീട്ടുകളുള്ളവവർ അതായത് മാതാപിതാക്കളൊക്കെ ആയിരിക്കും | നമുക്ക് എന്താ പറയുക മോശമായിട്ട് ഒന്നും വരാൻ വേണ്ടീട്ട് ആഗ്രഹിക്കാത്ത ഒരേ ഒരു വ്യക്തി നമ്മുടെ വീട്ടിലുള്ളവർ അതായത് മാതാപിതാക്കൾ ഒക്കെ ആയിരിക്കും |
16,513 | അപ്പോൾ അവര എന്താണോ പറയുന്നത് അതിനനുസരിച്ച് നമ്മള് പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നല്ലതേ വരുമ എന്നാണ് എൻ്റെരി ഇത് അപ്പോൾ അവരെന്തൊക്കെ പറയുന്നു അതിന നമ്മള് വിലകൽപ്പിച്ച് പ്രവർത്തിക്കുകയാണെങ്കിൽ അതിൽപ്പലം നല്ലൊരു കാര്യം വേറെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത് അപ്പോൾ അതു തന്നെയാണ് ഞാൻ കൂടുതലായിട്ടും എൻ്റെ | അപ്പോൾ അവർ എന്താണോ പറയുന്നത് അതിനനുസരിച്ച് നമ്മൾ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് നല്ലതേ വരൂ എന്നാണ് എൻ്റെ ഒരു ഇത് അപ്പോൾ അവര് എന്തൊക്കെ പറയുന്നു അതിന് നമ്മൾ വില കൽപ്പിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നല്ലൊരു കാര്യം വേറെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത് അപ്പോൾ അത് തന്നെയാണ് എനിക്ക് ഞാൻ കൂടുതലായിട്ടും എൻ്റെ |
16,514 | ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് കാരണം എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വില കൽ്പിക്കുന്നത് എൻ്റെ കുടുംബക്കാര അതായത് എൻ്റെ വീട്ടിലെ അച്ഛനായിക്കോട്ടെ അമ്മയായിക്കോട്ടെ എൻ്റെ വീട്ടുകാരാണ് കൂടുതലായിട്ടും പറയുന്നതാണ് ഞാൻ വില കൽ്പിക്കാറുള്ളത് | ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് കാരണം എൻ്റെ ജീവിതത്തിന് ഞാൻ ഏറ്റവും കൂടുതൽ വിലകല്പിക്കുന്നത് എൻ്റെ കുടുംബക്കാര് അതായത് എൻ്റെ വീട്ടില് അച്ഛനായിക്കോട്ടെ അമ്മയായിക്കോട്ടെ എൻ്റെ വീട്ടുകാരാണ് കൂടുതലായിട്ടും പറയുന്നതാണ് ഞാൻ വില കൽപ്പിക്കാറുള്ളത് |
16,515 | ജാൻസിയിലെ രാജ്ഞിയുടെ ജലന തീയതി എപ്പോഴാണ് | ഝാൻസിയിലെ രാജ്ഞിയുടെ ജനനത്തീയതി എപ്പോഴാണ് |
16,516 | ഷിജിത്ത് അജിത്ത് രമിത് രജിത്ത് സുനിത്ത് | ഷിജിത്ത് അജിത്ത് രമിത്ത് രജിത്ത് സുനിത്ത് |
16,517 | വാക്കം ക്ലീനിംഗ് ഓണാക്കുക | വാക്വം ക്ലീനിംഗ് ഓണാക്കുക |
16,518 | വയനാട് കണ്ണൂർ കാസർഗോഡ് കോഴിക്കോട്മലപ്പുറം | വയനാട് കണ്ണൂർ കാസർഗോഡ് കോഴിക്കോട് മലപ്പുറം |
16,519 | അർജൻറീന ഇന്തോനേഷ്യ ഓസ്ട്രേലിയ ദുബായ് ഇസ്രായേൽ | അര്ജന്റീന ഇന്ഡോനോഷ്യ ഓസ്ട്രേലിയ ദുബായ് ഇസ്രായേൽ |
16,520 | വ്യവസായ സംഘാടകർ വളരെയധികം വികസിക്കുന്ന ഒരു കാലഘട്ടം തന്നെയാണ് ഇപ്പംൾ ഇന്ത്യയില ഉുള്ളത് | വ്യവസായ സംഘാടകർ വളരെയധികം വികസിക്കുന്ന ഒരു കാലഘട്ടം തന്നെയാണിപ്പം ഇന്ത്യയിലുള്ളത് |
16,521 | കാരണം ഇപ്പോന്ന് പറഞ്ഞഞ്ഞാൽ ഇന്ത്യയിൽ് കൂടുതലായിട്ടും ഈ കൃഷി ചെയ്യുന്നവരാണുള്ളത് ഇഞ്ചിക്കൃഷി കുരുമുളക് കാപ്പി അതുപോലെ തന്നെ കപ്പ | കാരണം ഇപ്പൊൾ ഇന്ത്യയില് കൂടുതലായിട്ടും ഈ കൃഷി ചെയ്യുന്നവരാണുള്ളത് ഇഞ്ചി കൃഷി കുരുമുളക് കാപ്പി അതുപോലത്തന്നെ കപ്പ |
16,522 | അങ്ങനെ ഒരുപാട് കൃഷി ഒരുപാട് ഐ ഐറ്റമുകളൾ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട് ഇന്ത്യയിൽ | അങ്ങനെ ഒരുപാട് കൃഷി ഒരുപാട് ഐ ഐറ്റങ്ങള് ഇപ്പൊൾ കൃഷി ചെയ്യുന്നുണ്ട് ഇന്ത്യയില് |
16,523 | ഇതിനൊക്കെ നല്ല മെച്ചമുണ്ട് അതായത് ഇഞ്ചിക്കൃഷിക്കൊക്കെ ഇപ്പോൾ നല്ല ഒരു റേറ്റിങ്ങ ഉണ്ട് അപ്പോൾ ഇങ്ങനെ ഇവർ എന്താ ചെയ്യുന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ കൂടുതലായിട്ടും | ഇതിനൊക്കെ നല്ല മെച്ചോണ്ട് അതായത് ഇഞ്ചിക്കൃഷിക്കൊക്കെ ഇപ്പം നല്ല ഒരു റേറ്റിംഗുണ്ട് അപ്പോൾ ഇങ്ങനെ ഇവര് എന്താ ചെയ്യുന്നേന്ന് വെച്ചിട്ടുണ്ടെങ്കില് കൂടുതലായിട്ടും |
16,524 | റേറ്റ് കൂടുമ്പോൾ അവര് വിൽക്കുന്നു ഇപ്പോൾ പൈസയൊന്നും അധികമില്ലാത്തൊരു ടൈമിലാണെങ്കിൽ അവരത് വിളവെടുക്കാണ്ട് കുറച്ച കാലം കൂടെ വെയിറ്റ് ചെയ്തൊക്കെ നിൽക്കും പൈസ കൂടുന്നതനുസരിച്ച് അവരത് വിൽക്കാൻ തുടങ്ങും അങ്ങനെയൊക്കെയാണ് ഇപ്പോൾ ഇപ്പോഴത്തെ കൃഷിക്കാരം ചെയ്യുന്നത് | റേറ്റ് കൂടുമ്പോൾ അവര് വില്ക്കുന്നു ഇപ്പം പൈസയൊന്നും അധികം ഇല്ലാത്ത ഒരു ടൈമിലാണെങ്കിൽ അവരത് വിളവെടുക്കാണ്ട് കുറച്ച് കാലം കൂടെ വെയിറ്റ് ചെയ്തൊക്കെ നിൽക്കും ആ പൈസ കൂടുന്നതനുസരിച്ച് അവരത് വിക്കാൻ തുടങ്ങും അങ്ങിനെയൊക്കെയാണിപ്പം ഇപ്പോഴത്തെ കൃഷിക്കാരൊക്കെ ചെയ്യുന്നത് |
16,525 | അതുപോലെ തന്നെ സർക്കാർ കൃഷിക്കായിട്ട് ഒരുപാട് ലോണൊക്കെ കൊടുക്കുന്നുണ്ട് ഇപ്പം കൃഷി ചെയ്യാൻ പൈസയില്ലാത്ത ഒരുപാട് ആൾക്കാരുണ്ടാകും | അതുപോലത്തന്നെ സർക്കാര് കൃഷിക്കായിട്ട് ഒരുപാട് ലോണൊക്കെ കൊടുക്കുന്നുണ്ടിപ്പം കൃഷി ചെയ്യുകയാണെങ്കിൽ പൈസയില്ലാത്ത ഒരുപാട് ആൾ ആൾക്കാരുണ്ടാകും |
16,526 | അപ്പം അവർക്ക് വേണ്ടി സർക്കാർ എന്തെലുമൊക്കെ ചെയ്യണം എന്നുള്ള രീതിയില് അപ്പം സർക്കാർക്ക് എന്തേലുമൊക്കെരു പിന്തുണ ആൾക്കാർക്ക് കൊടുക്കണം അവർക്ക് സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹമുണ്ടാകും അപ്പം | അപ്പം അവർക്കുവേണ്ടി സർക്കാർ എന്തെങ്കിലൊക്കെ ചെയ്യണം എന്നുള്ളൊരു രീതിയില് അപ്പം സർക്കാർക്ക് എന്തേലുമൊക്കെയൊരു പിന്തുണ ആൾക്കാർക്ക് കൊടുക്കണം അവർക്ക് സ്വയംതൊഴിൽ ചെയ്യാനാഗ്രഹമുണ്ടാവും അപ്പം |
16,527 | അതുകൊണ്ട് സർക്കാരിപ്പം കൃഷിക്കാർക്കൊക്കെ വേണ്ടി ഒരുപാട് ലോണൊക്കെ അപ്ലൈ ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ കൃഷിക്കാർക്കതൊരു വലിയ പിന്തുണ പിന്തുണയാവുന്നുണ്ട് | അതുകൊണ്ട് സർക്കാരിപ്പം കൃഷിക്കാർക്കൊക്കെ വേണ്ടി ഒരുപാട് ലോണൊക്കെ അപ്ലൈ ചെയ്യുന്നുണ്ട് അതുകൊണ്ടതന്നെ കൃഷിക്കാർക്കതൊരു വലിയ പിന്തുണ പിന്തുണയാവുന്നുണ്ട് |
16,528 | എനിക്ക് എൻ്റെ ടാറ്റാ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിലെ സ്വർണ്ണ വായ്പ എയർടെൽ മണി വഴി തിരിച്ചടയ്ക്കാൻ കഴിയുമോ | എനിക്കെന്റെ ടാറ്റാ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിലെ സ്വർണ്ണവായ്പ എയർടെൽ മണി വഴി തിരിച്ചടയ്ക്കാൻ കഴിയുമോ |
16,529 | റാനയുടെ ഇമെയിൽ എന്താണ് | റാനെയുടെ ഈമെയില് എന്താണ് |
16,530 | ഡെടോൾ ആന്റിസെപ്റ്റിക് അണുനാശിനി ദ്രാവകം ഉൽപ്പന്നം തിരികെ നൽകുക | ഡെറ്റോൾ ആന്റിസെപ്റ്റിക് അണുനാശിനി ദ്രാവകം ഉൽപ്പന്നം തിരികെ നൽകുക |
16,531 | അമരീബ് പുൂരി അംജത് ഖാൻ പ്രൺ പ്രേം ചോപ്ര തുടങ്ങിയ അഭിനേതാക്കൾ അദ്ദേഹത്തിൻ്റെ സമകാലികരായിരുന്നു | അമരീത് ഗുരി അംജദ് ഖാൻ പ്രാൺ പ്രേം ചോപ്ര തുടങ്ങിയ അഭിനേതാക്കൾ അദ്ദേഹത്തിൻ്റെ സമകാലികരായിരുന്നു |
16,532 | ജബോഗിലെ എൻ്റെ പേയ്മെൻറ്റ് രീതികളുടെ പട്ടികയിൽ എൻ്റെ ത്രിപുര ഗ്രാമീൺ ബാങ്ക് ഡെബിറ്റ് കാർഡ് ചേർക്കാമോ | ജബോംഗിലെ എൻ്റെ പേയ്മെൻറ്റ് രീതികളുടെ പട്ടികയിൽ എൻ്റെ ത്രിപുര ഗ്രാമീൺ ബാങ്ക് ഡെബിറ്റ് കാർഡ് ചേർക്കാമോ |
16,533 | കാർട്ടിലുള്ള ഇനങ്ങൾ ചായ് പോയിൻറ് റസ്കി കേക്ക് ഫ്രെഷോ സിഗ്നേച്ചർ കഷ്ണങ്ങളാക്കിയ റൊട്ടി മേനാഹ ആരോഗ്യ സത്തു മാവ് മൾട്ടിഗ്രെയിൻ ഡ്രിങ്ക് എന്നിവ സ്റ്റോക്കില്ല | കാർട്ടിലുള്ള ഇനങ്ങൾ ചായ് പോയിന്റ് റസ്ക് കേക്ക് ഫ്രെഷോ സിഗ്നേച്ചർ കഷ്ണങ്ങളാക്കിയ റൊട്ടി മേനാഹ ആരോഗ്യ സത്തു മാവു മൾട്ടിഗ്രെയിൻ ഡ്രിങ്ക് എന്നിവ സ്റ്റോക്കില്ല |
16,534 | ഹലോ നമസ്കാരം | ഹലോ നമസ്കാരം |
16,535 | ആ ഞാനേ ഒരു പ്രൊഡക്റ്റ് നിങ്ങളുടെ ഒരു പുതിയ പ്രൊഡക്ട ലോഞ്ച് തരണ്ടെന്ന് പറയും ഇൻഷുറൻസിൻ്റെ അപ്പം അതിൻ്റെ കാര്യങ്ങളൊക്കെ ഒന്ന്റിയാൻ വേണ്ടി വന്നാൽത് | ഞാനെ ഒരു പ്രൊഡക്റ്റ് നിങ്ങളുടെ ഒരു പുതിയ പ്രൊഡക്റ്റില് ലോഞ്ച് വരുന്നെന്ന് പറയ് ഇൻഷുറൻസിൻ്റെ അപ്പം അതിൻ്റെ കാര്യങ്ങൾ ഒക്കെ ഒന്ന് അറിയാൻ വേണ്ടി വന്നതാണ് |
16,536 | ഞാൻ മറ്റേ പി എം വൈ നമ്മുടെ പോസ്റ്റ് ഓഫീസില ഉള്ള ഒരു ഇൻഷുറൻസ്ാണ്് അത് മെഡിക്കൽ ആണോ എനിക്കറിയില്ല | ഞാന് മറ്റെ എന്നാ ഇ എം വൈ നമ്മടെ പോസ്റ്റ് ഓഫീസിൽ ഇള്ള ഒരു ഇൻഷുറൻസ് ആണ് അത് മെഡിക്കൽ ആണോ എനിക്ക് അറിയില്ല |
16,537 | അതെ അതെ അതെെ | അതെ അതെ അതെ അതെ |
16,538 | ഇല്ല മാരിഡ് അല്ല | ഇല്ല മാരീഡ് അല്ല |
16,539 | പോരൻറ്റ്സ് ഉണ്ട് വീട്ടിൽ അമ്മയും അച്ഛനും ഉണ്ട് വീട്ടിൽ | പാരൻറ്റ്സ് ഉണ്ട് വീട്ടില് അമ്മയും അച്ഛനും ഉണ്ട് വീട്ടില് |
16,540 | പോരൻറ്സിനെറെ കൂടെ ഇൻക്ലൂഡ്തിട്ട് ആ അവർക്ക്ും അവിടെ ആ ഒ ഒരു ഇത്വുമല്ലോ | പാരൻറ്റ്സിനെ കൂട ഇൻക്ലൂഡ് ചെയ്തിട്ട് ആ അവർക്ക് കൂടെ ആ ഒര് ഇത് ആവും അല്ലൊ |
16,541 | ആ ചനപ്പോൾ ഒരു സിക്സ്റ്റി സിക്സ്റ്റി വൺ എത്ര ഉണ്ടാവും | ആ ചിലപ്പം ഒരു സിക്സ്റ്റി സിക്സ്റ്റി വൺ അത്രെ ഉണ്ടാവുകയുള്ളു |
16,542 | ആണോണോ ഓക്കെ ഇപ്പം നമ്മൾ അതിന് എത്ര ഈ ഇത് എമൗണ്ട് എത്ര കാര്യങ്ങൾ വരുന്നത് മാസം ആണോ ഇയർലി ആണോ ക്വാർട്ടറില ആണോ എങ്ങനെയാണ് വേണ്ടത് | ആണോ ഓക്കെ ഇപ്പം നമ്മൾ അതിന് എത്ര ഈ ഇത് എമൗണ്ട് എത്ര ആയിരുന്നു വരുന്ന മാസം ആണോ ആ ഇയറില് വേണോ ക്വാർട്ടറിലി വേണോ എങ്ങനെയാ വേണ്ടത് |
16,543 | അത് നമ്മൾ ഇപ്പോൾ ഫസ്റ്റ് പേയ്മെൻറ്റ് എപ്പോഴാണ് എടക്കേണ്ടി വരക അപ്പോൾ | അത് നമ്മൾ ഇപ്പോൾ ഫസ്റ്റ് പേയ്മെൻറ്റ് പറഞ്ഞിട്ട് എന്താ അടക്കണ്ടി വരിക അപ്പം |
16,544 | അത് നമുക്ക് ചെക്ക് ചെക്ക് ചെക്ക് മതി | അത് നമ്മക്ക് ചെക്ക് ചെക്ക് ചെക്ക് മതി |
16,545 | ആ ഫണ്ട് അക്കൗണ്ട് ഉണ്ട് ഞങ്ങൾ ഇപ്പോൾ ജെറ്റ് എന്ന് വേണമെങ്കിൽ ഇഷ്യൂ പ്രശ്നംല്ല | ആ ഫണ്ട് ഒക്കെ ഉണ്ട് നമ്മൾ അപ്പം ചെക്ക് അത് എന്ന് ആണെങ്കിലും ഇഷ്യൂ ആയാൽ പ്രശ്നം ഇല്ല |
16,546 | ആ ഡീ വേൻ്റെ ഡീറ്റെയിൽസ്ന്ന് നിനിട്ട് വാട്ട്സ്ആപ്പ് ചെയ്താൽ മതി ഞാൻ അത് ഒക്കെ റെഡി ആയിട്ട് നാളെ ഉച്ച ആകുമ്പോഴേക്കും വരാം ഈ ചെക്ക്യിട്ട് | ആ ഡി ടി ആറിൻ്റ ഡീറ്റെയിൽസ് ന് എനിക്ക് വാട്ട്സ്ആപ്പ് ചെയ്യാമോ ഞാൻ അത് ഒക്ക റെഡി ആയിട്ട് നാളെ ഉച്ച ആകുമ്പോഴേക്കും വരാം ഈ ചെക്കും ആയിട്ട് |
16,547 | അപ്പം എന്നാൽ എന്നാ എന്നാൽ എന്നാൽ ഞാൻ ആ ഡീറ്റെയിൽസും കാര്യങ്ങളൊക്കെ ആയിട്ട് നാളെ ഉച്ചക്ക് വരാം | അപ്പം എന്നാ ഞാൻ എന്നാന്ന് പറഞ്ഞാൽ ഡീറ്റെയിൽസും കാര്യങ്ങൾ ഒക്കെ ആയിട്ട് നാളെ ഉച്ചയ്ക്ക് വരാം |
16,548 | ഓക്കെ നാളെ തന്നെ ഇപ്പോൾ ക്യാഷ് കിട്ടിരാൻ പറ്റുന്ന രതിയിൽ ഇല്ലെങ്കിൽ നാളെ നമുക്ക് ചെക്ക് അല്ലെങ്കിൽ നമുക്ക് ഓൺലൈൻ പേയ്മെൻറ് ആകുമ്പോൾ അപ്പോ തന്നെ ക്യാഷ് കിട്ടുമല്ലോ അ എന്നാൽ തന്നെ അങ്ങനെ ചെയ്തുതരാം | ഓക്കെ നാളത്തന്നെ അപ്പോൾ ക്യാഷ് വിഡ്രോ ചെയ്യാൻ പറ്റില്ലായിരിക്കും അല്ലെ നിങ്ങള് നാളെ ഇപ്പം ചെക്ക് അല്ലെങ്കിൽ നമുക്ക് ഓൺലൈൻ പേയ്മെൻറ്റ് ആകുമ്പോൾ അപ്പത്തന്നെ ക്യാഷ് കിട്ടുമല്ലൊ എന്നാൽ പിന്നെ അങ്ങനെ ചെയ്യാം |
16,549 | ആ ഓക്കെ ഓക്കെ താങ്ക് യൂ | ആ ഓക്കെ ഓക്കെ താങ്ക്യൂ |
16,550 | ചന്ദ്രശേഖരൻകനകാംബരൻദേവരാജൻ രുക്മിണി സുകുമാരൻ ശ്രീവിദ്യപ്രകാശ് | ചന്ദ്രശേഖരൻ കനകാംബരൻ ദേവരാജൻ രുക്മിണി സുകുമാരൻ ശ്രീവിദ്യ പ്രകാശ് |
16,551 | ഞാൻ ഇന്നലെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു വിളിച്ചിട്ട് അപ്പംൾ ഡ്രൈവറിന അവിടുന്ന് ഡ്രൈവറിൻ്റെ നമ്പർ തന്നതാണ് ഞങ്ങൾക്ക് ക്യാബിനാന്ന് പറഞ്ഞിട്ട് ഞന് | ഞാന് ഇന്നലെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു വിളിച്ചിട്ട് ഞാൻ ഡ്രൈവറിനെ എവിടുന്നാ ഡ്രൈവറിൻ്റെ നമ്പറ് തന്നതാ ഞങ്ങക്ക് ക്യാബിനാന്ന് പറഞ്ഞിട്ട് ഞാന് |
16,552 | തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടിയിട്ടായിരുന്നു ക്യാബ് ബുക്ക് ചെയ്തത് പക്ഷേ ഞാൻ പോകുന്നില്ല അത് പറയാൻ വേണ്ടി വിളിച്ചതാണ് | തിരുവനന്തപുരത്തേക്ക് പോവാൻ വേണ്ടീട്ടായിരുന്നു ക്യാബ് ബുക്ക് ചെയ്തത് പക്ഷേ ഞാന് പോകുന്നില്ല അത് പറയാൻ വേണ്ടി വിളിച്ചതാ |
16,553 | ഇന്നലെയ ബുക്ക് ചെയ്തത്ന്ന് ഞങ്ങൾ പിന്നെ പതിനാറാം തീയതി രാവിലെയായിരുന്നു ഓട്ടം അടുത്ത തിങ്കളാഴ്ച ഒൻ്പത് മണിക്ക് വരാം പിക്ക് ചെയ്യാൻ വരാമന്നായിരുന്നു പറഞ്ഞത് പക്ഷേ അന്നത്തേക്ക് വരണ്ട അത് മാറ്റി വേറൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട് | ഇന്നലെയാ ബുക്ക് ചെയ്തത് ഇന്ന് ഞങ്ങള് പിന്നെ പതിനാറാം തീയതി രാവിലെയായിരുന്നു ഓട്ടം അടുത്ത തിങ്കളാഴ്ച ഒൻപത് മണിക്ക് വരാം പിക്ക് ചെയ്യാൻ വരാന്നായിരുന്നു പറഞ്ഞത് പക്ഷെ അന്നത്തേക്ക് വരണ്ട അത് മാറ്റി വേറൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട് |
16,554 | അപ്പം അത് വരണ്ടന്ന് പറയാൻ വേണ്ടി വിളിച്ചതാണ് ഇനിയിപ്പം നിങ്ങള് അന്ന് വരുമല്ലും നേരത്തെ പറയാമല്ലോ വരണ്ടാന്ന് അതുകൊണ്ട് വിളിച്ച് പറഞ്ഞതാണ് ഇനിയിപ്പം ഞങ്ങൾ് വേറെൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട് അപ്പം നേരത്തെ വിളിച്ച് ഡ്രൈവറിൻ്റെ നമ്പർ തന്നിട്ടുണ്ടായിരുന്നുന്ന് ക്യാബ് ഏജൻസിയിലും പറഞ്ഞിട്ടുണ്ട് ഇപ്പം ചേട്ടനേും വിളിച്ച് പറഞ്ഞേക്കാമെന്ന്രുന്നു | ആ അപ്പം അത് വരണ്ടാ എന്ന് പറയാൻ വേണ്ടി വിളിച്ചതാ ഇനീപ്പം നിങ്ങള് അന്ന് വരൂ അല്ലോ നേരത്തെ പറയാല്ലോ വരണ്ടാന്ന് അതുകൊണ്ട് വിളിച്ച് പറഞ്ഞതാ ഇനിപ്പം ഞങ്ങള് വേറെ ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ട് അപ്പം നേരത്തെ വിളിച്ച ഡ്രൈവറിൻ്റെ നമ്പറ് തന്നിട്ടുണ്ട് അത് ക്യാബ് ഏജൻസിയിലും പറഞ്ഞിട്ടുണ്ട് ഇപ്പം ചേട്ടനെയും വിളിച്ച് പറഞ്ഞേക്കാന്ന് കരുതി |
16,555 | ഇപ്പോൾ വിവ ഫോണെക്കുറിച്ച് ഒരു നെഗറ്റീവ് എക്സ്പീരിയൻസ് പറയാനാണെിൽ തന്നെ ഇതിൻ്റെ ഹീച്ചിങ്ങാണ് പറയാനുള്ളത് കാരണം നമ്മള് കുറച്ച് വീഡിയോസ് കാണുമ്പോത്തേക്കും ഫോൺ നല്ല ഹീറ് ആാവുന്നതു പോലെ തോന്നും | ഇപ്പം വിവോ ഫോണെക്കുറിച്ചുള്ള ഒരു നെഗറ്റീവ് എക്സ്പിരീയന്സ് പറയാനാണെൽ തന്നെ ഇതിന്റെ ഹീറ്റിങ് ആണ് പറയാനുള്ളത് കാരണം കുറച്ച് വിഡീയോസ് കാണുമ്പത്തേക്കും ഫോണ് നല്ല ഹീറ്റ് ആകുന്നതുപോലെ തോന്നും |
16,556 | പിന്നെ ചാർജിങ്ങില് വെക്കുമ്പോഴും ഫോൺ ചിലപ്പോൾ തനിയ ഹീറ്റിങ്ങ ആകും അതൊക്കെയാണ് ഒരു ബാഡ് എക്സ്പീരിയൻസായിട്ട് വരുന്നത് പിന്നെ ഇടയ്ക്ക് ചാർജൊക്കെ തനിയ ഇറങ്ങി പോോകും കാരണം നമ്മള് കുറച്ച നേരം കളിക്കുമ്പ തന്നെ ചാർജ് വഗം തീരുന്നത് പോ തീരുന്നുണ്ടകും | പിന്നെ ചാര്ജിംഗില് വയ്ക്കുമ്പോളും ഫോൺ ചിലപ്പോൾ തനിയെ ഹീറ്റിങ് ആകും അതൊക്കെയാണ് ഒരു ബാഡ് എക്സ്പിരീയന്സായിട്ട് വരുന്നത് പിന്നെ ഇടയ്ക്ക് ചാര്ജൊക്കെ തനിയെ ഇറങ്ങി പോകും കാരണം നമ്മള് കുറച്ചുനേരം കളിക്കുന്നതിന് ചാര്ജ് വേഗം തീരുന്നതുപോലെ തീരുന്നുണ്ടാവും |
16,557 | പിന്നെ സ് പിന്നെ | പിന്നെ പിന്നെ |
16,558 | വിമത ഗ്രൂപ്പുകളും സർക്കാർ സൈനികരും ബലാത്സംഗം ആരോപിക്കപ്പെട്ടവരാണ് യുദ്ധത്തിൽ ബലാത്സംഗം ഒരു ആയുധമെന്നുള്ള തതിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാൻ മാർച്ച് സംഘാടകർ പ്രതീക്ഷിക്കുന്നു | വിമതഗ്രൂപ്പുകളും സർക്കാർസൈനികരും ബലാത്സംഗം ആരോപിക്കപ്പെട്ടവരാണ് യുദ്ധത്തിൽ ബലാത്സംഗം ഒരു ആയുധമെന്നുള്ള ത തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാൻ മാർച്ച് സംഘാടകർ പ്രതീക്ഷിക്കുന്നു |
16,559 | എൺപതിനായിരം രൂപ ബ്രോക്കറേജ് തുകയായി നാണി തിരുമുൽപ്പാട് എന്നയാളിലേക്ക് ചേർക്കുക | എൺപതിനായിരം രൂപ ബ്രോക്കറേജ് തുകയായി നാണി തിരുമുൽപ്പാട് എന്നയാളിലേക്ക് ചേർക്കുക |
16,560 | പാലക്കാട് രണ്ട് പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളാണ് ഒന്ന് മലമ്പുഴയും രണ്ട് കോട്ടമൈതാനവും | പാലക്കാട് രണ്ടു പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളാണ് ഒന്ന് മലമ്പുഴയും രണ്ട് കോട്ടമൈതാനവും |
16,561 | സ്കൂൾ അടക്കുന്ന സമയത്ത് അല്ലെങ്കിൽ വെക്കേഷൻ സമയങ്ങളിൽ ഈ രണ്ട് സ്ഥലങ്ങളാണ് പൊതുവെ സന്ദർശിക്കാറുള്ളത് പ്രകൃതി ഭംഗിയും ചരിത്രവും നിറഞ്ഞ രണ്ട് സ്ഥലങ്ങളാണ് | സ്കൂൾ അടയ്ക്കുന്ന സമയത്ത് അല്ലെങ്കിൽ വെക്കേഷൻ സമയങ്ങളിൽ ഈ രണ്ടു സ്ഥലങ്ങളാണ് പൊതുവേ സന്ദർശിക്കാറുള്ളത് പ്രകൃതിഭംഗിയും ചരിത്രവും നിറഞ്ഞ രണ്ട് സ്ഥലങ്ങളാണ് |
16,562 | മലമ്പുഴ അവിടെ പല കാര്യങ്ങളും നമുക്ക് കാണാനുണ്ട് | മലമ്പുഴ അവിടെ പല കാര്യങ്ങളും നമുക്ക് കാണാനുണ്ട് |
16,563 | പൂന്തോട്ടങ്ങളുംഅതുപോലെ തന്നെ മലമ്പുഴ ഡാമും വെള്ളച്ചാട്ടവും | പൂന്തോട്ടങ്ങളും അതുപോലെ തന്നെ മലമ്പുഴ ഡാമും വെള്ളച്ചാട്ടവും |
16,564 | കുട്ടികൾക്ക് കളിക്കാൻ | കുട്ടികൾക്ക് കളിക്കാൻ |
16,565 | പറ്റിയചിൽഡ്രൻസ്പാർക്കും അവിടെയുണ്ട് | പറ്റിയ ചിൽഡ്രൻസ് പാർക്കും അവിടെയുണ്ട് |
16,566 | പിന്നെ അതിൻ്റെ അടുത്ത് തന്നെയാണ് കവ എന്ന് പറഞ്ഞ സ്ഥലമുള്ളത് അവിടെ | പിന്നെ അതിൻ്റെ അടുത്ത് തന്നെയാണ് കാവ എന്ന് പറഞ്ഞ സ്ഥലമുള്ളത് അവിടെ |
16,567 | പ്രകൃതിയാണ് മെയിനായിട്ട് നമുക്ക് കാണാനുള്ളത് പിന്നെ അതിൻ്റെ അടുത്തൊരു തടാകവും ഉണ്ട് | പ്രകൃതിയാണ് മെയിൻ ആയിട്ട് നമുക്ക് കാണാനുള്ളത് പിന്നെ അതിൻ്റെ അടുത്തൊരു തടാകവും ഉണ്ട് |
16,568 | പിന്നെ മലമ്പുഴ ഡാം കാണാൻ തന്നെ വളരെ ഭംഗിയാണ് പിന്നെ രണ്ടാമത്തെ സ്ഥലം പറയുന്നത് കോട്ട മൈതാനം | പിന്നെ മലമ്പുഴ ഡാം കാണാൻ തന്നെ വളരെ ഭംഗിയാണ് ഒരു രണ്ടാമത്തെ സ്ഥലം പറയുന്നത് കോട്ടമൈതാനം |
16,569 | അതിന് ഒരുപാട് ചരിത്രമുണ്ട് ടിപ്പു സുൽത്താൻ പണിഞ്ഞതാണ് എന്നാണ് പറയപ്പെടുന്നത് | അതിനും ഒരുപാട് ചരിത്രമുണ്ട് ടിപ്പുസുൽത്താൻ പണിഞ്ഞതാണ് എന്നാണ് പറയപ്പെടുന്നത് |
16,570 | അവിടെയും ഇതേപോലെ കുട്ടികൾക്ക് കാണാനും കളിക്കാനും നിറയ സ്ഥലങ്ങളുണ്ട് ഗാർഡനുകളുണ്ട് വാക്കിംങ് സ്പോട്ട്ുണ്ട് | അവിടെയും ഇതേപോലെ കുട്ടികൾക്ക് കാണാനും കളിക്കാനും നിറയെ സ്ഥലങ്ങളുണ്ട് ഗാർഡനുകളുണ്ട് വാക്കിംഗ് സ്പോട്ട് ഉണ്ട് |
16,571 | നിറയെ മരങ്ങളുമുണ്ട് | നിറയെ മരങ്ങളുമുണ്ട് |
16,572 | അപ്പോൾ അവിടെ ഇരുന്ന് കാഴ്ചകൾ കാണാനും വളരെ ഭംഗിയാണ് ഏറ്റവും പ്രസിദ്ധമായ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകളാണ് പലര | അപ്പോൾ അവിടെ ഇരുന്ന് കാഴ്ചകൾ കാണാനും വളരെ ഭംഗിയാണ് ഏറ്റവും പ്രസിദ്ധമായ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകളാണ് പല |
16,573 | പല സ്റ്റേറ്റിൽനിന്നും ആളുകൾ വനന | പല സ്റ്റേറ്റിൽ നിന്നും ആളുകൾ വന്ന് സന്ദർശിക്കാറുണ്ട് |
16,574 | വെക്കേഷന് ഞങ്ങളുംസ്കൂൾ അടച്ചാൽ അങ്ങോട്ടാണ് ആദ്യം സന്ദർശിക്കാറുള്ളത് വളരെ മനോഹരമാണ് രണ്ട് സ്ഥലങ്ങളും | വെക്കേഷന് ഞങ്ങളും സ്കൂൾ അടച്ചാൽ അങ്ങോട്ടാണ് ആദ്യം സന്ദർശിക്കാറുള്ളത് വളരെ മനോഹരമാണ് രണ്ട് സ്ഥലങ്ങളും |
16,575 | ഇപ്പോൾ പഠിക്കാൻ പോയതുകൊണ്ട് കാരണം എനിക്ക് കൂടുതല നോളേഡ്ജ് കിട്ടി അതേപോലെ തന്നെ എയ്ത്തിൻ്റെ കാര്യത്തിലാണെങ്കിലും | ഇപ്പൊൾ പഠിക്കാൻ പോയത് കൊണ്ട് കാരണം എനിക്ക് കൂടുതല് നോളേജ് കിട്ടി അതായത് എഴുത്തിൻ്റെ കാര്യത്തിലാണേലും |
16,576 | വായനയുടെ കാര്യത്തിലാണെങ്കിലും ടീച്ചേഴ്സൊക്കെ സപ്പോർട്ട് ചെയ്യുന്നത്ുകണ്ട് തന്നെ നമുക്കത് വേണ്ട വിധത്തില എനിക്കതൊരു പാഷനാക്കി പാഷനാക്കി കൊണ്ടുപോകാനും അത് എൻ്റെ എൻ്റെ ഉള്ളിലെ കഴിവിനെ മനസ്സിലാക്കി അത് നല്ലൊരു രീതിയിൽ കൊണ്ടുപോകാനും എനിക്കിപ്പോൾ സാധിക്കുന്നുണ്ട് | വായനയുടെ കാര്യത്തിലാണേലും ടീച്ചേഴ്സൊക്കെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് തന്നെ നമുക്കത് വേണ്ട വിധത്തിലേക്കതൊരു പാഷനാക്കി പാഷനാക്കി കൊണ്ട് പോകാനും അത് എൻ്റെ എൻ്റെ ഉള്ളില് കഴിവിനെ മനസിലാക്കി അത് നല്ലൊരു രീതിയില് കൊണ്ട് പോകാനും എനിക്കിപ്പോൾ സാധിക്കുന്നുണ്ട് |
16,577 | അതുകൊണ്ട് നേരെ മറിച്ചായിരുന്നെങ്കിൽ എനിക്ക് അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലായിരുന്നു ഇപ്പോൾ നല്ല അടിപൊളിയായിട്ട് എല്ലാം എഴുത്താണെങ്കിലും വായനയാണെിലും എൻ്റെ ഉള്ളിലെ എല്ലാ ഒരി ഇതും നല്ല അടിപൊളിയായിട്ട് കൊണ്ടുപകാൻ പറ്റുന്നുണ്ട് | അത് കൊണ്ട് നേരെ മറിച്ചായിരുന്നെങ്കിൽ എനിക്ക് അങ്ങനെ കൊണ്ട് പോകാൻ പറ്റില്ലായിരുന്നു ഇപ്പോൾ നല്ല അടിപൊളിയായിട്ട് എല്ലാം എഴുത്താണേലും വായന ആണേലും എൻ്റെ ഉള്ള് എല്ലാം ഒരു ഇതും നല്ല അടിപൊളിയായിട്ട് കൊണ്ട് പോകാൻ പറ്റുന്നുണ്ട് |
16,578 | വെബ്സൈറ്റിൻ്റെ എബൗട്ട് അസ് പേജ് അല്ലെങ്കിൽ കോൺടാക്റ്റ് അസ് പേജിലേക്ക് പോയി പേരും ബന്ധപ്പെടേണ്ട വിവരങ്ങളും കൊടുത്തിട്ടുണ്ടോ നോക്കുക | വെബ്സൈറ്റിൻ്റെ എബൌട്ട് അസ് പേജ് അല്ലെങ്കിൽ കോൺടാക്റ്റ് അസ് പേജിലേക്ക് പോയി പേരും ബന്ധപ്പെടേണ്ട വിവരങ്ങളും കൊടുത്തിട്ടുണ്ടോ നോക്കുക |
16,579 | വർഷങ്ങളായി കോഴിക്കോട് ജില്ല മാറിയത് എങ്ങനെയാണന്ന് ചോദിച്ചാൽ ഇപ്പോൾ എന്താ പറയുക കോഴിക്കോട് ജില്ലയിലെ കടലും ബീച്ചുകളും | വർഷങ്ങളായി കോഴിക്കോട് ജില്ല മാറിയത് എങ്ങനെയാന്ന് ചോദിച്ചാൽ ഇപ്പം എന്താ പറയുക കോഴിക്കോട് ജില്ലയിലെ കടലും ബീച്ചുകളും |
16,580 | പിന്നേെന്ന് പറഞ്ഞാല് താമസ ഒരുപാട് ആളുകള് തിങ്ങിപ്പാർക്കുന്ന സ്ഥലവും കൂടിയാണ് കോഴിക്കോട് ജില്ല കൂടുതലായിട്ടും മുസ്ലിങ്ങളാണ് കൂടുതലായിട്ടും ഉള്ളത് | പിന്നെന്ന് പറഞ്ഞാല് താമസ ആ ഒരുപാട് ആളുകള് തിങ്ങി പാർക്കുന്ന സ്ഥലവും കൂടിയാണ് കോഴിക്കോട് ജില്ല കൂടുതലായിട്ടും മുസ്സ്ലിങ്ങളാണ് കൂടുതലായിട്ടും ഉള്ളത് |
16,581 | പിന്നേെന്ന് പറഞ്ഞാല് ഇവിടെയുള്ള ആളുകളെന്ന് പറഞ്ഞാൽ പല മേഖലയിലും വർക്ക് ചെയ്യുന്നവരാണ് കെട്ടിട നിർമ്മാണം പിന്നെ ബാങ്ക് ഓഫീസ് അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ വർക്ക് ചെയ്യുന്നവരൊക്കെ ഉണ്ട് | പിന്നേന്ന് പറഞ്ഞാല് ഇവിടെയുള്ള ആളുകളെന്നു പറഞ്ഞാൽ പല മേഖലയിലും വർക്ക് ചെയ്യുന്നവരാണ് കെട്ടിട നിർമാണം പിന്നെ ബാങ്ക് ഓഫീസ് അങ്ങനെയുള്ള സ്ഥലങ്ങളിലോക്കെ വർക്ക് ചെയ്യുന്നവരൊക്കെ ഉണ്ട് |
16,582 | ഈ കടലിലൊക്കെ ആാണെങ്കില് മീൻ പിടിക്കുന്ന ആളുകള് ഷിപ്പിംഗ് കണ്ടെയ്നർ നിർമ്മാണം അങ്ങനെയുള്ള അങ്ങനെയുള്ള നിർമ്മാണത്തിലൊക്കെ പങ്കെടുക്കുന്നവരൊക്കെയ ഉണ്ട് പിന്നെ ഗ്ലാസ് ഉൽപ്പന്ന നിർമ്മാണം ഗ്ലാസൊക്കെ ഉത്പാദിപ്പിക്കുന്ന സ്ഥലത്തൊക്കെർ പണിയെടുക്കുന്നവരൊക്കെയുണ്ട് പിന്നെയെന്ന് പറഞ്ഞാല് എന്താ | ഈ ബി കടലിലക്കയാണങ്കില് മീൻ പിടിക്കുന്നു ആളുകള് ഷിപ്പിംഗ് കണ്ടെയ്നർ നിർമ്മാണം അങ്ങനെയുള്ള അങ്ങനെയുള്ള നിർമ്മാണത്തിലൊക്കെ പങ്കെടുക്കുന്നവരൊക്കെ ഉണ്ട് പിന്നെ ഗ്ലാസ് ഉല്പന്ന നിർമ്മാണം ഗ്ലാസ്സൊക്കെ ഉൽപാദിപ്പിക്കുന്ന സ്ഥലത്തൊക്കെ നിർ പണിയെടുക്കുന്നവരൊക്കെ ഉണ്ട് പിന്നെന്ന് പറഞ്ഞാല് പിന്നെന്താ |
16,583 | അതിനൊക്കെ കാരണം മാറ്റങ്ങൾക്ക് കാരണംമന്ന് പറഞ്ഞാല് ഇവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തെയാണ് ഇതൊക്കെ ബാധിക്കുന്നത് | അതിനൊക്കെ കാരണം മാറ്റങ്ങൾക്ക് കാരണം എന്ന് പറഞ്ഞാല് ഇവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തെയാണ് ഇതൊക്കെ ബാധിക്കുന്നത് |
16,584 | സാമ്പത്തിക വികസനം അടിസ്ഥാന സൗകര്യങ്ങള് സാമൂഹിക മാറ്റം താമസക്കാരിലുള്ള സ്വാധീനം അങ്ങനെ ഒരുപാട് പിന്നെ മാറ്റങ്ങളൊക്കെ വന്നിട്ടൊക്കെയുണ്ട് | സാമ്പത്തിക വികസനം അടിസ്ഥാന സൗകര്യങ്ങള് സാമൂഹിക മാറ്റം താമസക്കാരിലുള്ള സ്വാധീനം അങ്ങനെ ഒരുപാട് പിന്നെ മാറ്റങ്ങളൊക്കെ വന്നിട്ടൊക്കെ ഉണ്ട് |
16,585 | എനിക്ക് സമയമില്ലാത്തപ്പോഴ അല്ലെങ്കിൽ് ചേരുവ് കുറവള്ളപ്പോൾ ഉണ്ടാക്കുന്ന ഭക്ഷണം എന്നത് ബ്രെഡും മുട്ടയും തന്നെയാണ് മുട്ട ഓം്ലൈറ്റ് പോലെ ആക്കി ബ്രെഡിൻ്റെ ഉള്ളിൽ വെച്ച് തിന്നുന്നു അല്ലെങ്കിൽ ബ്രെഡില് ജാം ആക്കി കഴിക്കുക അല്ലെങ്കിൽ പഴം ഉണ്ടെങ്കിൽ പഴം വാട്ട് അല്ലെ പുഴുങ്ങ് ഈ രീതിയിലാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് | എനിക്ക് സമായില്ലാത്തപ്പോഴ് അല്ലെങ്കില് ചേരുവ കുറവുള്ളപ്പോൾ ഉണ്ടാക്കുന്ന ഭക്ഷണം എന്നത് ബ്രഡ്ഡും മുട്ടയും തന്നെയാണ് മുട്ട ഓംലേറ്റ് പോലാക്കി ബ്രഡ്ഡിൻറ്റെ ഉള്ളില് വെച്ച് തിന്നുന്നു അല്ലെങ്കില് ബ്രഡ്ഡില് ജാമാക്കി കഴിക്കുക അല്ലെങ്കില് പഴോണ്ടെങ്കില് പഴം വാട്ടുക അല്ലെ പുഴുങ്ങുക ഈ രീതിയിലാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് |
16,586 | എന്തെങ്കിലും അലാറങ്ങൾ സജ്ജീകരിച്ചിട്ടുണ്ടോ | എന്തെങ്കിലും അലാറങ്ങൾ സജ്ജീകരിച്ചിട്ടുണ്ടോ |
16,587 | ഡൗ് ഹെയർഫാൾ റെസ്ക്യൂ ഷാമ്പൂ തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ് | ഡവ് ഹെയർ ഫാൾ റെസ്ക്യൂ ഷാംപൂ തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണ് |
16,588 | ഉത്തർപ്രദേശ് ആന്ധ്രാപ്രദേശ് മധ്യപ്രദേശ് കേരള കർണാടക | ഉത്തർ പ്രദേശ് ആന്ധ്ര പ്രദേശ് മധ്യ പ്രദേശ് കേരള കർണ്ണാടക |
16,589 | ഇപ്പോൾ ഞന് അതായത് ഇപ്പോൾ പല രീതിയിലുള്ള ഡ്രോയിങ് ക്ലാസും കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് ശ്രമിച്ചിട്ടുണ്ട് | ഇപ്പോൾ ഞാൻ അതായത് ഇപ്പോൾ പല രീതിയിലുള്ള ഡ്രോയിങ്ങ് ക്ലാസും കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് ശ്രമിച്ചിട്ടുണ്ട് |
16,590 | നമുക്കെന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് അപ്പം അതിനെങ്ങനെയെന്നൊക്കെ വെച്ച് കഴിഞ്ഞാല നമുക്ക് അതായത് | നമുക്കെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കുന്നതാണ് അപ്പോൾ അതിന് എങ്ങനെയാണ് എന്നൊക്കെ വെച്ച് കഴിഞ്ഞാൽ നമുക്ക് അതായത് |
16,591 | നമുക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാകും അപ്പോൾ അതൊക്കെ നമുക്ക് അതിനകത്ത നിന്ന് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കും ഇപ്പോൾ ഒരുോ ഒരു ഡ്രോയിംങ് ക്ലാസ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമ്മളത് മെയിനായിട്ട് നമ്മളെപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം പ്രാക്ടീസ് ചെയ്താൽ മാത്രമേ നമുക്ക് അതിനുള്ള ഒരു കാര്യങ്ങളൊക്കെ നമുക്ക് | നമുക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവും അപ്പോൾ അതൊക്കെ നമുക്ക് അതിനകത്ത് നിന്ന് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കും ഇപ്പോൾ ഒരു ഒരു ഡ്രോയിങ്ങ് ക്ലാസ്സ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമ്മളത് മെയിൻ ആയിട്ട് നമ്മൾ എപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം പ്രാക്ടീസ് ചെയ്താൽ മാത്രമേ നമുക്ക് അതിനുള്ള ഒരു കാര്യങ്ങളൊക്കെ നമ്മൾക്ക് |
16,592 | ലഭിക്കുകയുള്ളൂ അപ്പം മെയിനായിട്ടെന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മളൊരു ക്ലാസ്സില അറ്റൻഡ് ചെയ്ത് കഴിഞ്ഞാൽ നമ്മള അതിനകത്ത് തന്നെ മുഴുകിയിരുന്നിട്ട് ക്ലാസ്സും കാര്യങ്ങളൊക്കെ ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെ ആണെങ്കിൽ മാത്രമേ | ലഭിക്കുകയുള്ളൂ അപ്പോൾ മെയിനായിട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മള് ഒരു ക്ലാസിൽ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ നമ്മൾ അതിനകത്ത് തന്നെ മുഴുകി ഇരുന്നിട്ട് ക്ലാസും കാര്യങ്ങളൊക്കെ ചെയ്യാം അങ്ങനത്തെ കാര്യങ്ങളൊക്കെ ആണെങ്കിൽ മാത്രമേ |
16,593 | നമുക്ക് അത് പഠിച്ചതുകൊണ്ട് ഗുണമ ഉണ്ടാവുകുള്ളൂ നമുക്ക് അതിനെക്കുറിച്ച് എന്താണെന്ന്റിഞ്ഞു കഴിഞ്ഞാൽ മാത്രമേ നമുക്കതുകൊണ്ട് ഉപകാരം ഉണ്ടാാവയുള്ളൂ അപ്പോൾ അതൊക്കെ മെയിനായിട്ട് നമ്മള് ചെയ്യേണ്ടരു കാര്യമാണ് ഇപ്പോൾ ഡ്രോയിങ് ക്ലാസ്സിനൊക്കെ പോയിക്കഴിഞ്ഞാല് അവരോരോ ഒരു ടോപ്പിക്ക് തന്നിട്ട് നമ്മളതിനെ കുറിച്ചിട്ട് വരയ്ക്കാനാണെങ്കില അത് വരയ്ക്കുക അതിന് കളർ ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മള് | നമ്മൾക്ക് അത് പഠിച്ചതുകൊണ്ട് ഗുണം ഉണ്ടാവുള്ളൂ നമ്മൾക്ക് അതിനെക്കുറിച്ച് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞാൽ മാത്രമേ നമുക്ക് അതുകൊണ്ട് ഉപകാരം ഉണ്ടാകുള്ളൂ അപ്പോൾ അതൊക്കെ മെയിനായിട്ട് നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് ഇപ്പോൾ ഡ്രോയിങ്ങ് ക്ലാസിനൊക്കെ പോയിക്കഴിഞ്ഞാൽ അവർ ഓരോ ഒരു ടോപ്പിക്ക് തന്നിട്ട് നമ്മള് അതിനെക്കുറിച്ചിട്ട് വരയ്ക്കാൻ ആണെങ്കിൽ അത് വരയ്ക്കുക അതിന് കളർ ചെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മൾ |
16,594 | ചെയ്യണം അപ്പോൾ ഒരു ഡ്രോയിങ്ങിന ഇപ്പം ഒരു മലയും അതായത് ഉദ്ധിച്ച് വരുന്ന സൂര്യനും അങ്ങനത്തൊക്കെ ആണെങ്കിൽ നമ്മള അതിനെക്കുറിച്ച് നല്ല രീതിയിൽ നമ്മൾ ഭാവനയിൽ | ചെയ്യണം അപ്പോൾ ഒരു ഡ്രോയിങ്ങിനിപ്പോൾ ഒരു മലയും അതായത് ഉദിച്ചുവരുന്ന സൂര്യനും അങ്ങനത്തെ ഒക്കെയാണെങ്കിൽ നമ്മൾ അതിനെക്കുറച്ച് നല്ല രീതിയിൽ നമ്മൾ ഭാവനയിൽ |
16,595 | ചിത്രീകരിച്ചതിന് ശേഷം മാത്രമേ നമ്മള് വരച്ചിട്ട് അതിന് കളറും കാര്യങ്ങളൊക്കെ കൊടുക്കുകയുള്ളൂ ഇപ്പോൾ ഓരോ മലയക്ക ഇപ്പോൾ എന്ത് കളർ കൊടുക്കണം സൂര്യന് എന്ത് കളർ കൊടുക്കണംെന്നൊക്കെ | ചിത്രീകരിച്ചതിന് ശേഷം മാത്രമേ നമ്മൾ വരച്ചിട്ട് അതിന് കളറും കാര്യങ്ങളൊക്കെ കൊടുക്കുള്ളൂ ഇപ്പോൾ ഓരോ മലയ്ക്ക് ഇപ്പോൾ എന്ത് കളർ കൊടുക്കണം സൂര്യന് എന്ത് കളർ കൊടുക്കണം എന്നൊക്കെ |
16,596 | നമുക്ക് ഏകദേശം ഒരു ഊഹം ഉണ്ടല്ലോ അതിനനുസരിച്ച് നമ്മള വരയ്ക്കുക അങ്ങനെ നമ്മള ഇടയ്ക്കിടയ്ക്ക് പ്രാക്ടീസ് ചെയ്തുകണ്ടിന്ന് കഴിഞ്ഞാൽ് നമുക്കതിൽ നിന്ന് നല്ല രീതിയിൽ മെച്ചം ഉണ്ടാക്കാൻ വേണ്ടിയിട്ട് സാധിക്കും | നമ്മൾക്ക് ഏകദേശം ഒരു ഊഹം ഉണ്ടല്ലോ അതിനനുസരിച്ച് നമ്മൾ വരയ്ക്കുക അങ്ങനെ നമ്മളെ ഇടക്കിടയ്ക്ക് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന് കഴിഞ്ഞാൽ നമുക്ക് അതിൽ നിന്ന് നല്ല രീതിയിൽ മെച്ചം ഉണ്ടാക്കാൻ വേണ്ടിയിട്ട് സാധിക്കും |
16,597 | പാക്കിസ്ഥാൻ ഇന്ത്യ ചൈന നേപ്പാൾ ബംഗ്ലാദേശ് | പാക്കിസ്ഥാൻ ഇന്ത്യ ചൈന നേപ്പാൾ ബംഗ്ലാദേശ് |
16,598 | അതായത്പ്പം നമ്മള ജോലി സ്ഥലത്ത്ാകുമ്പോൾ നമ്മുടെ നമുക്ക് നമ്മുടെ ക്യാരക്ടർ തന്നെ മാറ്റേണ്ടി വരും അതായത് | അതായത് ഇപ്പോൾ നമ്മൾ ജോലിസ്ഥലത്ത് ആകുമ്പോൾ നമ്മുടെ നമുക്ക് നമ്മുടെ ക്യാരക്ടർ തന്നെ മാറ്റേണ്ടി വരും അതായത് |
16,599 | നമുക്ക് ജോലി സ്ഥലത്തുള്ളവരുടെ ക്യാരക്ടറായിട്ട് യോജിച്ച് നമുക്ക് മുന്നോട്ട് പോകേണ്ടി വരുക അങ്ങനെ ഒരുപാട് പ്രതിസന്ധികൾ നമ്മള് നേരിടേണ്ടി വരും | നമ്മക്ക് ജോലിസ്ഥലത്ത് ഉള്ളവരുടെ ക്യാരക്ടറുമായിട്ട് യോജിച്ച് നമുക്ക് മുന്നോട്ട് പോകേണ്ടി വരിക അങ്ങനെ ഒരുപാട് പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടി വരും |
16,600 | അപ്പോൾ നമുക്ക് ദേഷ്യം വന്നാൽ നമുക്ക് അവരോട് ദേഷ്യപ്പെടാൻ പറ്റില്ല അതുപോലെ തന്നെ നമ്മൾ നമ്മളെ തന്നെ നിയന്ത്രിക്കേണ്ടി വരുന്നു | അപ്പോൾ നമുക്ക് ദേഷ്യം വന്നാൽ നമുക്ക് അവരോട് ദേഷ്യപ്പെടാൻ പറ്റില്ല അതുപോലെ തന്നെ നമ്മള് നമ്മളെ തന്നെ നിയന്ത്രിക്കേണ്ടി വരുന്നു |
16,601 | അതുപോലെത്തന്നെ നമ്മള അവരുമായി യോജിച്ച് മുന്നോട്ട് പോകേണ്ടി വരുന്നു അവരുടെ അവവർ് പറയുന്ന കാര്യങ്ങളും കേട്ട് അതനുസരിച്ച് അതുപോലെ ചെയ്ത്ുക അങ്ങനെയൊക്കെ നമ്മൾ മുന്നോട്ട് പോകേണ്ടി വരുന്നു അതുപോലെത്തന്നെ നമുക്കിപ്പോൾ | അതുപോലെത്തന്നെ നമ്മളവരുമായി യോജിച്ച് മുന്നോട്ട് പോവേണ്ടി വരുന്നു അവരുടെ അവര് പറയുന്ന കാര്യങ്ങൾ കേട്ട് അതനുസരിച്ച് അതുപോലെ ചെയ്യുക അങ്ങനെയൊക്കെ നമ്മള് മുന്നോട്ട് പോകേണ്ടി വരുന്നു അതുപോലെ തന്നെ നമുക്ക് ഇപ്പോൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.