Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,602 | നമ്മുടെ നമ്മുടെ യഥാർത്ഥ സ്വഭാവയിരിക്കില്ല നമ്മുടെ ജോലി സ്ഥലത്ത് നമുക്ക് ഉണ്ടാവുക കാരണം | നമ്മുടെ നമ്മുടെ യഥാർത്ഥ സ്വഭാവം ആയിരിക്കില്ല നമ്മുടെ ജോലി സ്ഥലത്ത് നമുക്കുണ്ടാവുക കാരണം |
16,603 | നമ്മുടെ വീട്ടിലാകുമ്പോൾ അല്ലെങ്കിൽ നമ്മുടെ വീട്ടില് നമുക്ക് വേണ്ടപ്പെട്ടവരായിരിക്കും നമുക്ക് കൂടുതലായിട്ട് ഉണ്ടാവുക അപ്പം അവരായിട്ട് നമുക്ക് നമുക്ക് വഴക്ക് കൂടാം അതുപോലെ തന്നെ നമുക്ക് അടിയ ഉണ്ടാക്കാം നമുക്ക് നമ്മുടെ | നമ്മുടെ വീട്ടിലാവുമ്പോൾ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ നമുക്ക് വേണ്ടപ്പെട്ടവരായിരിക്കും നമുക്ക് കൂടുതലായിട്ടും ഉണ്ടാവുക അപ്പോൾ അവരുമായിട്ട് നമുക്ക് നമുക്ക് വഴക്ക് കൂടാം അതുപോലെത്തന്നെ നമുക്ക് അടി ഉണ്ടാക്കാം നമുക്ക് നമ്മുടെ |
16,604 | അഭിപ്രായങ്ങൾ അവരോട് ഡയറക്റ്റായിട്ട് പറയാം അങ്ങനെ നമുക്ക് ചെയ്യാം പക്ഷെ ജോലി സ്ഥലത്തന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെയല്ല അവരെ അവര് നമ്മളെ നമ്മുടെ | അഭിപ്രായങ്ങൾ അവരോട് ഡയറക്റ്റായിട്ട് പറയാം അങ്ങനെ നമുക്ക് ചെയ്യാം പക്ഷെ ജോലി സ്ഥലത്തെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെ അല്ല അവരെ അവര് നമ്മളെ നമ്മുടെ |
16,605 | തൊഴിൽ നമ്മള അതേ സെയിമുള്ള ഇതായിരിക്കും അവരായിരിക്കും അതായത് നമ്മളിപ്പോ അവരെ മനസ്സിലാക്കി അവരുടെ കൂടെ നിന്ന് പോകണം അവരിപ്പം നമ്മളെ മനസ്സിലാക്കിക്കള്ളണം എന്നില്ല | തൊഴി നമ്മുടെ അതേ സെയിം ഉള്ള ഇത് അവരായിരിക്കും അതായത് നമ്മളിപ്പോൾ അവരെ മനസിലാക്കി അവരുടെ കൂടെ നിന്ന് പോവണം അവരിപ്പോൾ നമ്മളെ മനസ്സിലാക്കിക്കോളണം എന്നില്ല |
16,606 | അപ്പം നമ്മള അവര് അവരുടെ ക്യാരക്ടറയിട്ട് നമ്മള് യോജിച്ച് മുന്നോട്ട് പോയി നമ്മള് നമ്മുടെ കാര്യങ്ങൾ നോക്കി ഇതാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് | അപ്പോൾ നമ്മൾ അവര് അവരുടെ ക്യാരക്ടറുമായിട്ട് നമ്മള് യോജിച്ച് മുന്നോട്ട് പോയി നമ്മള് നമ്മുടെ കാര്യങ്ങള് നോക്കി ഇതാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് |
16,607 | ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഏതാണ് | ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ് |
16,608 | പല സാഹചര്യങ്ങളിലും നമ്മൾ ഇതുപോലെയുള്ള കലാ | പല സാഹചര്യങ്ങളിലും നമ്മൾ അതുപോലെയുള്ള കലാ |
16,609 | കലാപരമായിട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോൾെന്ന് വെച്ച് കഴിഞ്ഞാൽ പലപ്പോഴും നമ്മൾ നിർജ്ജീവ വസ്തുവിനെയും നമ്മൾ ലൈവ്യിട്ടുള്ള മോഡലിനെയും വെച്ച് നമ്മൾ പലപ്പോഴും ചെയ്തിട്ടുണ്ട് | കലാപരമായിട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോഴ്ന്ന് വച്ച് കഴിഞ്ഞാൽ പലപ്പൊഴും നമ്മൾ നിർജ്ജീവ വസ്തുവിനേയും നമ്മൾ ലൈവായിട്ടുള്ള മോഡലിനെയും വെച്ച് നമ്മൾ പലപ്പോഴും ചെയ്തിട്ടുണ്ട് |
16,610 | അതിൽ ഉള്ള വെല്ലുവിളികളെന്ന് വെച്ച കിഞ്ഞാൽ നിർജ്ജീവ മോഡലുകളിൽ വളരെയധികം വെല്ലുവിളികളൊന്നും തന്നെയില്ല കാരണം അതൊരു | അതിൽ ഉള്ള വെല്ലുവിളികൾ എന്ന് വെച്ചാൽ നിർജ്ജീവ മോഡലുകളിൽ വളരേയധികം വെല്ലുവിളികൾ ഒന്നും തന്നെയില്ല കാരണം അതൊരു |
16,611 | നിർജ്ജീവമായിട്ടുള്ള വസ്തുവ ആയതുകൊണ്ടെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് എത്ര സമയം വേണമെങ്കിലും എടുത്ത് നമുക്കതിനെ അതിൽ സമയം ഒരു മാനദണ്ഡമായിട്ട് വരുന്നില്ല നമുക്ക് എത്ര സമയം വേണമെങ്കിലും എടുത്ത് നമുക്കതിനെ നമ്മുടെ ക്യാൻവാാസിലാക്കാൻ പറ്റും പക്ഷേ ഒരു ലൈവ് മോഡൽന്ന് പറഞ്ഞഞ് കഴിഞ്ഞ് കഴിഞ്ഞാൽ അതിന് അതിൽ ടൈം വലിയൊരു ഘടകമാണ് കാരണം | നിർജ്ജീവമായിട്ടുള്ള വസ്തുവായത് കൊണ്ടന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് എത്ര സമയം വേണമെങ്കിലും എടുത്ത് കഴിഞ്ഞ് നമുക്കതിനെ അതിൽ സമയം ഒരു മാനദണ്ഡമായിട്ട് വരുന്നില്ല നമുക്കെത്ര സമയം വേണമെങ്കിലും എടുത്ത് നമുക്കതിനെ നമ്മുടെ ക്യാൻവാസിലാക്കാൻ പറ്റും പക്ഷേ ഒരു ലൈവ് മോഡലെന്ന് പറഞ്ഞ് കഴിഞ്ഞ്ക്കഴിഞ്ഞാൽ അതിനെ അതിൽ ടൈം വലിയൊരു ഘടകമാണ് കാരണം |
16,612 | നമുക്ക് അതിന ആ ഒരു പൊസിഷനിൽ തന്നെ ഒരു വ്യക്തിയെ ആ ഒരു പൊസിഷനിൽ അല്ലെങ്കിൽ ആ ഒരു നമ്മുടെ ഒരു ക്യാൻവാസിലോട്ട് പ പകർത്താൻ വേണ്ടിയെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിെന്ന് വെച്ച് കഴിഞ്ഞാൽ അതിൽ സമയമാണ് | നമുക്കതിനെ ആ ഒരു പൊസിഷനിൽ തന്നെ ഒരു വ്യക്തിയെ ആ ഒരു പൊസിഷനിൽ അല്ലങ്കിൽ ആ ഒരു നമ്മുടെ ഒരു ക്യാൻവാസിലോട്ട് പ പകർത്താൻ വേണ്ടിയെന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന് വച്ച് കഴിഞ്ഞാൽ അതിലെ സമയമാണ് |
16,613 | എത്രയും പെട്ടെന്ന് തന്നെ നമുക്കതിനെ ആ ഒരു കാര്യം നമുക്ക് കംപ്ലീറ്റ് ചെയ്യേണ്ടി വരും | എത്രയും പെട്ടന്ന് തന്നെ നമുക്കതിനെ ആ ഒരു കാര്യം നമുക്ക് കമ്പ്ലീറ്റ് ചെയ്യണ്ടി വരും |
16,614 | നിർജ്ജീവമായിട്ടുള്ള വസ്തുവും ഒരു ലൈവായിട്ടുള്ള മോഡലും തമ്മിലുള്ള താരതമ്യപ്പെടുത്തി കഴിഞ്ഞാൽ അതിൽേറ്റവും ബുദ്ധിമുട്ടുള്ളത് ലൈവ് മോഡലിനെ നോക്കി നമ്മളൊരു ചിത്രം നമ്മുടെ ക്യാൻവാസിലോട്ട് പകർത്തുന്നത് തന്നെയാണ് | നിർജ്ജീവമായിട്ടുള്ള വസ്തുവും ഒരു ലൈവായിട്ടുള്ള മോഡലും തമ്മിലുള്ള താരതമ്യപ്പെടുത്തി കഴിഞ്ഞാലതിലേറ്റവും ബുദ്ധിമുട്ടുള്ളത് ലൈവ് മോഡലിനെ നോക്കി നമ്മളൊരു ചിത്രം നമ്മുടെ ക്യാൻവാസിലോട്ട് പകർത്തുന്നത് തന്നെയാണ് |
16,615 | നവ നവജാത ശിശുക്കളെ നമ്മൾ വളരെ വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം വളർത്തിയെടുക്കാൻ വേണ്ടിയിട്ട് കാരണം അവർക്ക് | നവധ നവജാത ശിശുക്കളെ നമ്മള് വളരെ വൃത്തിയുള്ള അന്തരീക്ഷത്തില് വേണം വളർത്തിയെടുക്കാൻ വേണ്ടീട്ട് കാരണം അവർക്ക് |
16,616 | പ്രതിരോധ ശക്തി വളരെ കുറവായിരിക്കും അപ്പോൾ അണുക്കള രോഗാണുക്കൾ ബാധിക്കാനുള്ള | പ്രതിരോധ ശക്തി വളരെ കുറവായിരിക്കും അപ്പോൾ അണുക്കള് രോഗാണുക്കള് ബാധിക്കാനുള്ള |
16,617 | സാധ്യത വളരെ കൂടുതലാണ് അപ്പോൾ ഇപ്പോഴത്തെ നമ്മുടെ ആധുനിക യുഗത്തില അച്ഛനമ്മമാരായാലും എല്ലാവരും വളരെ നല്ല വൃത്തിയിലാണ് കുട്ടികളെ പരിപാലിക്കുന്നത് കാരണം പുറമേന്നുള്ള ആൾക്കാരെയൊക്കെ കൈ കഴുകിയതിന് ശേഷം മാത്രമേ കുട്ടീനെ എടുക്കാൻ അനുവദിക്കുന്നുള്ളൂ അതേമാതിരി എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഇവർ തന്നെ | സാധ്യത വളരെ കൂടുതലാണ് അപ്പോൾ ഇപ്പത്തെ നമ്മുടെ ആധുനിക യുഗത്തിലെ അച്ഛനമ്മമാരായാലും എല്ലാവരും വളരെ നല്ല വൃത്തിയിലാണ് കുട്ടികളെ പരിപാലിക്കുന്നത് കാരണം പുറമേന്നുള്ള ആൾക്കാരെയൊക്കെ കൈ കഴുകിയതിന് ശേഷം മാത്രമെ കുട്ടീനെ എടുക്കാൻ അനുവദിക്കുന്നുള്ളു അതേ മാതിരി എന്തെങ്കിലും അസുഖമുണ്ടെങ്കില് ഇവര് തന്നെ |
16,618 | ഫേസ് മാസ്കോ അതൊക്കെ ധരിച്ചാൽ മാത്രമേ കുട്ടീനെ എടുക്കുന്നുള്ളൂ അങ്ങനെയൊക്കെ നമുക്ക് കുറ രീതിയിൽ കുട്ടികൾക്ക് അസുഖം ബാധിക്കാതിരിക്കാനും കുട്ടികളെ വൃത്തിയുള്ള അന്തരീക്ഷത്തില് പരിപാലിക്കുവാനുമായിട്ട് നമുക്ക് സാധിക്കുന്നതാണ് | ഫേസ് മാസ്ക്കോ അതൊക്കെ ധരിച്ചാൽ മാത്രമേ കുട്ടീനെ എടുക്കുന്നുള്ളു അങ്ങനെയൊക്കെ നമുക്ക് കുറെ രീതിയില് കുട്ടികൾക്ക് അസുഖം ബാധിക്കാതിരിക്കുവാനും കുട്ടികളെ വൃത്തിയുള്ള അന്തരീക്ഷത്തില് പരിപാലിക്കുവാനുമായിട്ട് നമുക്ക് സാധിക്കുന്നതാണ് |
16,619 | ഇതൊക്കെ ചെയ്താൽ തന്നെ പരമാവധി കുട്ടികൾക്ക് അസുഖം വരില്ല കാരണം കുട്ടികളായിട്ട് പുറത്തുള്ളവരുമായിട്ട് അധികം കുട്ടികള തൊടാനോ | ഇതൊക്കെ ചെയ്താൽ തന്നെ പരമാവധി കുട്ടികൾക്ക് അസുഖം വരില്ല കാരണം കുട്ടികളായിട്ട് പുറത്തുള്ളവരുമായിട്ട് അധികം കുട്ടികള് തൊടാനോ |
16,620 | അവർക്ക് ഉമ്മ കൊടുക്കാനോ അങ്ങനെയൊന്നും നമ്മളിപ്പം ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അനുവദിക്കുന്നില്ല ഇപ്പം കുറേ പകരുന്ന രോഗങ്ങള ഇറങ്ങിയിട്ടുണ്ട് അപ്പോൾ നമുക്ക് ഇതൊക്കെ ചെയ്യുന്നതിലൂടെ തന്നെ കുട്ടികളിലെ പരമാവധി രോഗമുക്തരാക്കാൻ സാധിക്കും | അവരെ ഉമ്മ കൊടുക്കാനോ അങ്ങനൊന്നും നമ്മളിപ്പം ഇപ്പഴത്തെ ഈ സാഹചര്യത്തില് അനുവദിക്കുന്നില്ല ഇപ്പം കുറെ ഇപ്പത്ത പകരുന്ന രോഗങ്ങള് ഇറങ്ങിയിട്ടുണ്ട് അപ്പോൾ നമുക്ക് ഇതൊക്കെ ചെയ്യുന്നതിലൂടെ തന്നെ കുട്ടികളെ പരമാവധി രോഗമുക്തരാക്കാൻ സാധിക്കും |
16,621 | ഇപ്പം വിദ്യാഭ്യാസം തൊഴില് അതായത് സാമൂഹിക നില അങ്ങനെയുള്ള എല്ലാത്തിൻ്റെ അടിസ്ഥാനത്തിൽ നമുക്കിപ്പോൾ കോഴിക്കോട് ജില്ലയിൽ പറയുകയാണെങ്കിൽ സ്ത്രീകൾ നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട് പിന്നെ | ഇപ്പോൾ വിദ്യാഭ്യാസം തൊഴില് അതായത് സാമൂഹിക നില അങ്ങനെയുള്ള എല്ലാത്തിന്റെ അടിസ്ഥാനത്തില് നമ്മുക്കിപ്പോൾ കോഴിക്കോട് ജില്ലയില് പറയുകയാണെങ്കില് സ്ത്രീകള് നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട് പിന്നെ |
16,622 | അതുപോലെ തന്നെ സ്ത്രീകൾക്ക് ഒരുപാട് അവസരങ്ങളും കാര്യങ്ങളും ഉണ്ട് ഇപ്പോൾ ജോലിക്കാണെങ്കില ഇപ്പോൾ നമുക്ക് കോഴിക്കോട് ജില്ലയെന്ന് പറഞ്ഞാൽ നമുക്ക് വിശാലമായിട്ടുള്ള അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങള് അതുപോലെ തന്നെ ജോലി ചെയ്യാനുള്ള സ്ഥാപനങ്ങൾ ഒരുപാടുള്ളൊരു ജില്ല തന്നെയാണ് നമ്മുടെ ജില്ല അപ്പോൾ നമ്മളിപ്പോൾ എന്തൊരു ജോലിക്ക് പോയിട്ടണ്ടങ്ക നമുക്ക് സ്റ്റാർട്ടിങ് എങ്ങനെ പോയാലും ഒരു പതിനായിരം രൂപ നമ്മുടെ കയ്യിൽ് കിട്ടും | അതുപോലെത്തന്നെ സ്ത്രീകൾക്ക് ഒരുപാട് അവസരങ്ങളും കാര്യങ്ങളുമുണ്ട് ഇപ്പോൾ ജോലിക്കാണെങ്കിലും ഇപ്പോൾ നമുക്ക് കോഴിക്കോട് ജില്ലയിലെന്ന് പറഞ്ഞാൽ നമുക്ക് വിശാലമായിട്ടുള്ള അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങള് അതുപോലെ തന്നെ ജോലി ചെയ്യാനുള്ള സ്ഥാപനങ്ങള് ഒരുപാടുള്ളൊരു ജില്ല തന്നെയാണ് നമ്മുടെ ജില്ല അപ്പോൾ നമ്മളിപ്പോൾ എന്തൊരു ജോലിക്ക് പോയിരുന്നാലും നമുക്ക് സ്റ്റാർട്ടിങ്ങ് എങ്ങനെ പോയാലുമൊരു പതിനായിരം രൂപ നമ്മുടെ കയ്യില് കിട്ടും |
16,623 | ആ ഒരു പിന്നെ ഇത് നമുക്കിവിടെ കിട്ടുന്നുണ്ട് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില് ഒരുപാട് സ്ഥലത്തൊക്കെ സ്ത്രീകൾക്കെതിരെ വിവേചനം ലിംഗസമത്വം അതായത് സ്ത്രീ ശാക്തീകരണം അങ്ങനത്തെ പരിപാടി അങ്ങനത്തെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് പിന്നന്ന് വെച്ചിട്ടുണ്ടെങ്കിൽ ഗാർഹിക പീഡനം ഇപ്പോ എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില് ഒരുപാട് വീട്ടില് അച്ഛനമ്മമാരൊക്കെ പഠിപ്പിച്ചിട്ട് അതായത് കെട്ടിച്ചു വിടും കെട്ടിച്ചു വിട്ടതിു ശേഷം പിന്നെ അതായത് | ആ ഒരു പിന്നെ ഇത് നമുക്ക് ഇവിടെ കിട്ടുന്നുണ്ട് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കില് ഒരുപാട് സ്ഥലത്തൊക്കെ സ്ത്രീകൾക്കെതിരെ വിവേചനം ലിംഗ സമത്വം അതായത് സ്ത്രീ ശാക്തീകരണം അങ്ങനത്തെ പരുപാടി അങ്ങനത്തെ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കില് ഗാർഹിക പീഡനം ഇപ്പോഴെന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലു ഒരുപാട് വീട്ടില് അച്ഛനമ്മമാരൊക്കെ പഠിപ്പിച്ചിട്ട് അതായത് കെട്ടിച്ചു വിടും കെട്ടിച്ചു വിട്ടതിന് ശേഷം പിന്നെ അതായത് |
16,624 | നല്ലവണം ചിലപ്പോൾ പി ജി എംകമും കാര്യങ്ങളും എല്ലാം പഠിച്ച കുട്ടികളായിരിക്കും പക്ഷെ പിന്നെ കല്യാണം കഴിഞ്ഞ് കട്ടിച്ചിട്ടുണ്ടെങ്കിൽ പിന്നെ അവവർ അവരെവിടെയും വിടില്ല അവരെ വീട്ടില് പണിയെടുപ്പിച്ച് അവിടെയിരുത്ത ആ ഒരവസ്ഥയില ഉുള്ള ഒരുപാട് കുട്ടികള ഇപ്പം നമ്മള് കേൾക്കാമല്ലോ ശ്രീധനത്തിൻ്റെ പേരിലൊക്കെ ഒരുപാട് മരിച്ച കുട്ടികളും അങ്ങനത്തെ കാര്യങ്ങളുള്ള കുട്ടികളൊക്കെ അങ്ങനെയുള്ള വിവേചനങ്ങളും കാര്യങ്ങളൊക്കെ ഇപ്പോൾ എല്ലാ ജില്ലയിലും ഉണ്ട് ഇപ്പോൾ നമ്മുടെ ജില്ലയിൽ മാത്രമല്ല എല്ലാ ജില്ലയിലുമ ഉണ്ട് | നല്ലോണം ചിലപ്പോൾ പി ജി എം കോം കാര്യങ്ങളും എല്ലാം പഠിച്ച കുട്ടികളായിരിക്കും പക്ഷേ പിന്നെ കല്യാണം കഴിഞ്ഞ് കെട്ടിച്ചു വിടണമെങ്കിൽ പിന്നെ അവർക്ക് അവരെ എവിടേയും വിടില്ല അവരെ വീട്ടില് പണിയെടുപ്പിച്ച് അവിടെ ഇരുത്തും ആ ഒരവസ്ഥയില് ഉള്ള ഒരുപാട് കുട്ടികള് ഇപ്പോൾ നമ്മള് കേൾക്കാമല്ലോ സ്ത്രീധനത്തിൻ്റെ പേരിലൊക്കെ ഒരുപാട് മരിച്ച കുട്ടികളും അങ്ങനത്തെ കാര്യങ്ങളുള്ള കുട്ടികളൊക്കെ അങ്ങനുള്ള വിവേചനങ്ങളും കാര്യങ്ങളൊക്കെ ഇപ്പോൾ എല്ലാ ജില്ലയിലുമുണ്ട് ഇപ്പോൾ നമ്മുടെ ജില്ലയില് മാത്രമല്ല എല്ലാ ജില്ലയിലുമുണ്ട് |
16,625 | ആക്സിസ് ലൈമിൽഎത്ര കൂപ്പണുകൾ എൻ്റെ പക്കലുണ്ട് | ആക്സിസ് ബാങ്ക് ലൈമിൽ സാധുതയുള്ള എത്ര കൂപ്പണുകൾ എൻ്റെ പക്കലുണ്ട് |
16,626 | മലപ്പുറം ജില്ലയിൽ എനിക്ക് പെയ്ഡ് വാക്സിൻഎവിടെ നിന്ന് ലഭിക്കും | മലപ്പുറം ജില്ലയിൽ എനിക്ക് പെയ്ഡ് വാക്സിൻ എവിടെ നിന്ന് ലഭിക്കും |
16,627 | ഞാനെന്ന് വെച്ചിട്ടുണ്ടെങ്കിൽ് ഇപ്പം കറികളും കാര്യങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇപ്പോൾ നമ്മള് വെജിറ്റബിൾ സ്റ്റ്യൂ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കും പിന്നെ അതുപോലെ തന്നെ രസമ ഉണ്ടാക്കും | ഞാൻ എന്ന് വെച്ചിട്ടുണ്ടെങ്കില് ഇപ്പോൾ കറികളും കാര്യങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ടങ്കിൽ ഇപ്പോൾ നമ്മള് വെജിറ്റബിൾ സ്റ്റൂ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കും പിന്നെ അതുപോലെതന്നെ രസം ഉണ്ടാക്കും |
16,628 | അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കുമ്പോഴും ഞാൻ കൂടുതലായിട്ടും കുരുമുളക് പൊടി യൂസ് ചെയ്യും എല്ലാത്തിനും കുരുമുളക് പൊടിയന്ന് പറഞ്ഞാൽ നമുക്ക് നല്ലതാണ് നമ്മുടെ ശരീരത്തിനും നല്ലതാണ് | അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കുമ്പോഴും ഞാൻ കൂടുതലായിട്ടും കുരുമുളക് പൊടി യൂസ് ചെയ്യും എല്ലാത്തിനും കുരുമുളക് പൊടിയെന്നു പറഞ്ഞാൽ നമുക്ക് നല്ലതാണ് നമ്മുടെ ശരീരത്തിനും നല്ലതാണ് |
16,629 | ഇപ്പോൾ ഗ്യാസ് കാര്യങ്ങളൊക്കെ ഉണ്ടകുന്നവർക്ക് ഗ്യാസൊന്നും ഉണ്ടാവില്ല പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില് രസം കൂടുതലായിട്ട് വെ്ക്കും രസം കൂടുതലായിട്ട് വെക്കുകെന്ന് വെച്ചിട്ടുണ്ടെങ്കിൽ രസത്തില് വെളുത്തുള്ളിയും ഉരുമുളപൊടിയ ഒക്കെ ഇട്ട് വെച്ചിട്ടുണ്ടെങ്കിൽ് നമുക്ക് ഗ്യാസ് കാര്യങ്ങള അതായത് നമുക്ക് അതായത് എന്തെങ്കിലും ഫുഡ് കഴിച്ചതിൻ്റെ വയറ്റിലെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലും അതൊക്കെ നമുക്ക് മാറിക്കിട്ടും നമുക്ക് | ഇപ്പോൾ ഗ്യാസ് കാര്യങ്ങളൊക്കെ ഉണ്ടാകുന്നവർക്ക് ഗ്യാസ് ഒന്നും ഉണ്ടാവില്ല പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കില് രസം കൂടുതലായിട്ട് വയ്ക്കും രസം കൂടുതലായിട്ട് വയ്ക്കുകയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ രസത്തില് വെളുത്തുള്ളിയും കുരുമുളകുപൊടി ഒക്കെ ഇട്ടു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഗ്യാസ് കാര്യങ്ങൾ അതായത് നമുക്ക് അതായത് എന്തെങ്കിലും ഫുഡ് കഴിച്ചതിൻ്റെ വയറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതൊക്കെ നമുക്ക് മാറിക്കിട്ടും നമുക്ക് |
16,630 | നല്ലൊരിതാണ് നമുക്ക് അതൊക്കെ കഴിച്ചിട്ടുണ്ടെങ്കിൽന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് വേറെ പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടാവില്ല വയറുവേദന ഗ്യാസ് നെഞ്ചരിച്ചില് പിന്നെ ബാത്റൂംിൽ പോകുമ്പോൾുള്ള ബുദ്ധിമുട്ട് അങ്ങനത്തെ കാര്യങ്ങളൊന്നും ഉണ്ടാവില്ല അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ കൂടുതലായിട്ട് കുരുമുളപൊടി എല്ലാത്തിലും ചേർക്കാറുണ്ട് ലേശം ലേശം | നല്ല ഒരിതാണ് നമുക്ക് അതൊക്കെ കഴിച്ചിട്ടുണ്ടെങ്കിലെന്ന് വെച്ചിട്ടുണ്ടെങ്കില് നമുക്ക് വേറെ പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടാവില്ല വയറുവേദന ഗ്യാസ് നെഞ്ചെരിച്ചില് പിന്നെ ബാത്ത് റൂമിൽ പോകുമ്പോൾ ഉള്ള ബുദ്ധിമുട്ട് അങ്ങനത്തെ കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല അപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ കൂടുതലായിട്ട് കുരുമുളകുപൊടി എല്ലാത്തിലും ചേർക്കാറുണ്ട് ലേശം ലേശം |
16,631 | അപ്പോഴന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻതാണ് കൂടുതലും അങ്ങനെയൊക്കെയാണ് ചേർക്കാറ് എൻ്റെ രഹസ്യ ചേരുവ എന്നൊും എനിക്കത് പറയാൻ പറ്റില്ല പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ അതാണ് കൂടുതലായിട്ടും ഞാനതാണ് ചേർക്കാൻ ശ്രമിക്കാറ് | അപ്പോൾ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാൻ അതാണ് കൂടുതലും അങ്ങനെയൊക്കെയാണ് ചേർക്കാറ് എന്റെ രഹസ്യ ചേരുവാന്ന് എനിക്ക് അത് പറയാൻ പറ്റില്ല പിന്നേയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഞാന് അതാണ് കൂടുതലായിട്ട് ഞാൻ അതാണ് ചേർക്കാൻ ശ്രമിക്കാറ് |
16,632 | ഇപ്പം ഞങ്ങളുടെ ജില്ലയിൽ പിന്നെ ആരാധനാലയങ്ങളൊക്കെ ഒരുപാട് കാര്യങ്ങൾ ഒരുപാട് ആരാധനാലയങ്ങളുണ്ട് ഇപ്പോന്ന് വെച്ചാൽ മുസ്ലീംസിനാണെങ്കിലും | ഇപ്പോൾ ഞങ്ങളെ ജില്ലയില് പിന്നെ ആരാധനാലയങ്ങൾ ഒക്കെ ഒരുപാട് കാര്യങ്ങൾ ഒരുപാട് ആരാധനാലയങ്ങൾ ഉണ്ട് ഇപ്പോൾ എന്ന് വെച്ചാൽ മുസ്ലിംസിനാണെങ്കിലും |
16,633 | ക്രിസ്ത്യാനികൾക്കാണെങ്കിൽ ഹിന്ദുക്കൾക്കൊക്കെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപാട് ക്ഷേത്രങ്ങളും കാര്യങ്ങളൊക്കെയ ഉണ്ട് അതുപോലെ തന്നെ പള്ളികളൊക്കെ വളരെ കുറച്ച് കുറവാണെങ്കിൽ നമുക്ക് ക്ഷേത്രത്തില ഒരു പഞ്ഞമ ഇില്ലാത്തരു ജില്ലയാണ് നമ്മുടെ കോഴിക്കോട് ജില്ലന്ന് വെച്ച പള്ളിക്ക് വലിയ പഞ്ഞം കാര്യങ്ങളൊന്നും ഇല്ല അതന്ന് വെച്ചിട്ടുണ്ടെങ്കില് | ക്രിസ്ത്യാനികൾക്ക് ആണെങ്കിലും ഹിന്ദുക്കൾക്ക് ഒക്കെ എന്ന് വച്ചിട്ടുണ്ടെങ്കിൽ ഒരുപാട് ക്ഷേത്രങ്ങളും കാര്യങ്ങളും ഒക്കെയുണ്ട് അതുപോലെതന്നെ പള്ളികളും ഒക്കെ വളര കുറച്ചു കുറവാണെങ്കിലും നമുക്ക് ക്ഷേത്രത്തിന് ഒരു പഞ്ഞവും ഇല്ലാത്ത ജില്ലയാണ് നമ്മുടെ കോഴിക്കോട് ജില്ല എന്നുവച്ച് പള്ളിക്കും വലിയ പഞ്ഞം കാര്യങ്ങൾ ഒന്നും ഇല്ല എന്ന് വെച്ചിട്ടുണ്ടെങ്കിൽ |
16,634 | ഇപ്പോൾ നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളാണെങ്കിലും ഉത്സവങ്ങളാണെങ്കിലും സമൂഹസ്വത്വം ചരിത്രം എല്ലാത്തിനും നമുക്ക് വലിയൊരു പ്രാധാന്യമുള്ളരു ജില്ല തന്നെയാണ് നമ്മുടെ ജില്ല | ഇപ്പോൾ നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങൾ ആണെങ്കിലും ഉത്സവങ്ങൾ ആണെങ്കിലും സാമൂഹ്യ ശാസ്ത്രം ചരിത്രം എല്ലാത്തിനും നമുക്ക് വലിയൊരു പ്രാധാന്യമുള്ള ഒരു ജില്ല തന്നെയാണ് നമ്മുടെ ജില്ല |
16,635 | എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് മെയിനായിട്ട് കൂനിയൂർക്കാവ് ഭഗതിക്ഷേത്രത്തിലെ പിന്നെ പരിപാടികള് കാര്യങ്ങളൊക്കെുണ്ട് പിന്നെെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരുപാട് ശിവരാത്രിത് പിന്നെ ഉത്സവമൊക്കെ വളരെ അതായത് കടപ്പള്ളി ഉത്സവം ശിവരാത്രി ഉത്സവമൊക്കെ വലിയൊരു ഗ്രാൻഡായിട്ട് നടത്തുന്നൊരു | എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് മെയിൻ ആയിട്ട് കൂനിയൂർ കാവ് ഭഗവതി ക്ഷേത്രത്തിലെ പിന്നെ പരിപാടികൾ കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരുപാട് ശിവരാത്രി പോലത്തെ പിന്നെ ഉത്സവം ഒക്കെ വളരെ അതായത് കടപ്പള്ളി ഉത്സവം ശിവരാത്രി ഉത്സവം ഒക്കെ വലിയൊരു ഗ്രാൻറ് ആയിട്ട് നടത്തുന്ന ഒരു |
16,636 | പരിപാടി തന്നെയാണ് നമ്മുടെ കോഴിക്കോട് ജില്ലയിൽ അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും ഗ്രാൻറ്ായിട്ടുള്ള ഉത്സവങ്ങളാണ് പിന്നെ അതുപോലെ തന്നെ ശിവരാത്രി മഹോത്സവങ്ങളൊക്കെ നമ്മള് നമ്മുടെ ജില്ലക്കാരന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ല അടിപൊളിയായിട്ട് പിന്നെ അടിപൊളിയായിട്ട് | പരിപാടി തന്നെയാണ് നമ്മുടെ കോഴിക്കോട് ജില്ലയില് അപ്പോൾ എന്താണ് വെച്ചിട്ടുണ്ടെങ്കിൽ ഏറ്റവും ഗ്രാൻറ് ആയിട്ടുള്ള ഉത്സവങ്ങളാണ് പിന്നെ അതുപോലെതന്നെ ശിവരാത്രി മഹോത്സവങ്ങളൊക്കെ നമ്മൾ നമ്മുടെ ജില്ലക്കാര് എന്ന് വെച്ചിട്ടുണ്ടെങ്കിൽ നല്ല അടിപൊളി ആയിട്ട് പിന്നെ അടിപൊളിയായിട്ട് |
16,637 | പിന്നെ ആചരിക്കുന്ന ഉത്സവങ്ങളാണ് ശിവരാത്രി ഉത്സവവും മലബാർ ഉത്സവവും പിന്നെ ഗ്രാൻഡ് മലബാർ ഉത്സവവും | പിന്നെ ആചരിക്കുന്ന ഉത്സവമാണ് ശിവരാത്രി ഉത്സവവും മലബാർ ഉത്സവവും പിന്നെ ഗ്രാൻറ് മലബാർ ഉത്സവവും |
16,638 | എല്ലാഉത്സവങ്ങളും | എല്ലാ ഉത്സവങ്ങളും |
16,639 | എഴുപത് എൺപത് തൊണ്ണൂറ് നൂറ് | എഴുപത് എൺപത് തൊണ്ണൂറ് നൂറ് |
16,640 | കലണ്ടർതുറന്ന് ഒരു പുതിയ പരിപാടി സൃഷ്ടിക്കുക | കലണ്ടർ തുറന്ന് ഒരു പുതിയ പരിപാടി സൃഷ്ടിക്കുക |
16,641 | അഞ്ച് പത്ത് രണ്ടായിരം രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് നാല് രണ്ട് രണ്ടായിരത്തി ഒമപത് മൂന്ന് രണ്ട് രണ്ടായിരത്തി എട്ട് ഒന്ന് പത്ത് രണ്ടായിരത്തി ഇരുപത്തൊന്ന് | അഞ്ച് പത്ത് രണ്ടായിരം രണ്ട് രണ്ട് രണ്ടായിരത്തി രണ്ട് നാല് രണ്ട് രണ്ടായിരത്തി ഒമ്പത് മൂന്ന് രണ്ട് രണ്ടായിരത്തി എട്ട് ഒന്ന് പത്ത് രണ്ടായിരത്തി ഇരുപത്തൊന്ന് |
16,642 | നമ്മൾ പലപ്പോഴും നമ്മുടെ ഉദരസംബന്ധമായ രോഗം വന്നാൽ നമുക്ക് വളരെ ബുദ്ധിമുട്ട അനുഭവപ്പെടും കാരണം നമുക്ക് ഓക്കാനം ചർത്തി പിന്നെ വയർ വീർക്കുക അങ്ങനെ ഓരോരോ പ്രശ്നങ്ങളും ഉണ്ടകും അപ്പം നമുക്ക് | നമ്മൾ പലപ്പോഴും നമ്മുടെ ഉദരസംബന്ധമായ രോഗം വന്ന് നമുക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും കാരണം നമുക്ക് ഓക്കാനം ചർദ്ദി പിന്നെ വയറു വീർക്കുക അങ്ങനെ ഓരോരോ പ്രശ്നങ്ങളും ഉണ്ടാകും അപ്പം നമുക്ക് |
16,643 | അതിനുള്ള പോംവഴി എന്താണെന്ന് വെച്ചാൽ നമുക്ക് മുത്തശ്ശിമാരും നാട്ടുവരിമാരും ചില | അതിനുള്ള പോംവഴി എന്താണെന്ന് വെച്ചാൽ നമുക്ക് മുത്തശ്ശിമാരോ നാട്ടുവൈദ്യന്മാരും ചില |
16,644 | പോംവഴികൾ ഇതിനന് പറഞ്ഞു തന്നിട്ടുണ്ട് വയറ വേദനക്ക് ആദ്യം നമ്മൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന തൈര് | പോംവഴികൾ ഇതിന് പറഞ്ഞു തന്നിട്ടുണ്ട് വയറു വേദനയ്ക്ക് ആദ്യം നമ്മൾ നമ്മൾ വീട്ടിലുണ്ടാക്കുന്ന തൈര് |
16,645 | കട്ട തൈര് ആ തൈര് വെറുതെ കഴിക്കുക അല്ലെങ്കിൽ അതിൽ ച അതിൽ കുറച്ച് ഉപ്പ് ചേർത്ത് കഴിച്ചാലും കുഴപ്പമില്ല പിന്നെ അല്ലെങ്കിൽ കുറച്ച് | കട്ട തൈര് ആ തൈര് വെറുതെ കഴിക്കുക അല്ലെങ്കിൽ അതിൽ ചെ കുറച്ച് ഉപ്പ് ചേർത്ത് കഴിച്ചാലും കുഴപ്പമില്ലാ പിന്നല്ലേൽ കുറച്ച് |
16,646 | ഉരുമുളക് തൈരിൻ്റെ മുകളിൽ വിതറിറ്റ് കഴിച്ചാൽ നമുക്ക് ഉദര സംബന്ധമായ | കുരുമുളക് തൈരിന് മുകളിൽ വിതറിയിട്ട് കഴിച്ചാൽ നമുക്ക് ഉദര സംബന്ധമായ |
16,647 | വേദനയ്ക്ക് ഒരു ആശ്വാസം കിട്ടും പിന്നെ രണ്ടാമതായി ഉപയോഗിക്കുന്ന എന്ന് നമ്മൾ ആപ്പിൾ ഡിസൈഡ് വിനാഗിരി വയറുവേദനന്ന് നമുക്ക് മോചനം കിട്ടും അതെങ്ങനെയാണെന്ന് വെച്ചാൽ ഇത് ഒരു സ്പൂൺ ആപ്പിൾ ഡിസൈഡ് ഒരു വിനാഗിരി ചേർക്കും വിനാഗിരി ചേർത്തിട്ട് | വേദനയ്ക്ക് ഒരു ആശ്വാസം കിട്ടും പിന്നെ രണ്ടാമതായി ഉപയോഗിക്കുന്നത് നമ്മൾ ആപ്പിൾ ഡിസൈഡർ വിനാഗിരി വയറുവേദനയിൽ നിന്ന് നമുക്ക് മോചനം കിട്ടും അത് എങ്ങനെയാന്ന് വെച്ചാൽ ഇത് ഒരു സ്പൂൺ ആപ്പിൾ ഡിസൈഡ് ഒരു വിനാഗിരി ചേർക്കും വിനാഗിരി ചേർത്തിട്ട് |
16,648 | ഒരു ടൂസ്പൂൺ തേനും ചേർത്ത് കഴിച്ചാൽ മതിയകും നമ്മുടെ വയറിന് ആശ്വാസം കിട്ടും | ഒരു ടൂ സ്പൂൺ തേനും ചേർത്ത് കഴിച്ചാലും മതിയാകും നമ്മുടെ വയറിന് ആശ്വാസം കിട്ടും |
16,649 | പിന്നെ അതുകൂടാതെ നമ്മൾ ഇത് നാളികേരതതിൻറെ വെള്ളം | പിന്നെ അതുകൂടാതെ നമ്മൾ ഇത് നാളികേരത്തിൻ്റെ വെള്ളം |
16,650 | അതും കുടിച്ചാലും നമുക്ക് അൽ്പനേരം ആശ്വാസം കിട്ടും അത് ഒന്നോ രണ്ടോ ദിവസം കുടിക്കുന്നതിനും കുഴപ്പമില്ല നാളികരത്തിൻ്റെ വെള്ളം നമ്മുടെ നാടൻ | അതും കുടിച്ചാൽ നമുക്ക് അല്പം നേരം ആശ്വാസം കിട്ടും അത് ഒന്നോ രണ്ടോ ദിവസം കുടിക്കുന്നതിനും കുഴപ്പമില്ല നാളികേരത്തിൻ്റെ വെള്ളം നമ്മുടെ നാടൻ |
16,651 | നാടൻ ഇളനീർവെള്ളം അത് കുടിച്ചാലും നമുക്ക് വയറുവേദനയിൽ നിന്ന് ആശ്വാസം കിട്ടും പിന്നെയുള്ളതാണ് നമുക്ക് ഏത്തപ്പഴ | നാടൻ ഇളനീര് വെള്ളം അത് കുടിച്ചാലും നമുക്ക് വയറുവേദനയിൽ നിന്ന് ആശ്വാസം കിട്ടും പിന്നെയുള്ളതാണ് നമുക്ക് ഏത്തപ്പഴം |
16,652 | ഏത്തപ്പോഴും വെറുതെ കഴിക്കുക അത് കഴിച്ചാലും നമുക്ക് വയറിന് ആശ്വാസം കിട്ടും പിന്നെ നമ്മുടെ അമ്മമാർ പറയുന്നത് പിന്നെ | ഏത്തപ്പഴം വെറുതെ കഴിക്കുക അത് കഴിച്ചാലും നമുക്ക് വയറിന് ആശ്വാസം കിട്ടും പിന്നെ നമ്മുടെ അമ്മമാർ പറയുന്നതാണ് പിന്നെ |
16,653 | ചൂ ഇള ചൂടു്വെള്ളത്തിൽ നാര പുളി നാരങ്ങ വെള്ളം കുടിക്കുക പുളി നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നതും നമ്മുടെ വയറിളക്കത്തിന് വയറ വേദനക്കും ഉതിര സംബന്ധമായ എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് അതിൽ നിന്നും ആശ്വാസം കിട്ടുന്നതിന് പിന്നെ | ചൂട് ഇളം ചൂടു വെള്ളത്തിൽ നാരങ്ങ പുളി നാരങ്ങ വെള്ളം കുടിക്കുക പുളി നാരങ്ങാ പിഴിഞ്ഞ് വെള്ളം കുടിക്കുന്നതും നമ്മുടെ വയറിളക്കത്തിന് വയറുവേദനയ്ക്കും ഉദരസംബന്ധമായ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് അതിൽ നിന്നും ആശ്വാസം കിട്ടുന്നതിന് പിന്നെ |
16,654 | ഈ നാരങ്ങ വെള്ളം ഉത്തമമാണ് എന്നും നാട്ട വൈദ്യന്മാരും നമ്മുടെ മുത്തശ്ശിമാരും എല്ലാവരും പറഞ്ഞിട്ടുണ്ട് | ഈ നാരങ്ങ വെള്ളം ഉത്തമമാണ് എന്ന് നാട്ടുവൈദ്യന്മാരും നമ്മുടെ മുത്തശ്ശിമാരും എല്ലാവരും പറഞ്ഞിട്ടുണ്ട് |
16,655 | ആ പറയൂ പറയൂ | ആ പറയൂ പറയൂ |
16,656 | ഓ ഇവിടെയോ ഞങ്ങളുടെ റെസ്റ്റോറൻറിൽ മത്തി വറുത്തത് ഉണ്ട് അഐയില പൊള്ളിച്ചത് ഉണ്ട് അരിമീൻ വറുത്തത് ഉണ്ട് | ഓ ഇവിടെയോ ഞങ്ങളുടെ റെസ്റ്റോറന്റിൽ എന്താ മത്തി വറത്തത് ഉണ്ട് അയില പൊള്ളിച്ചത് ഉണ്ട് കരിമീൻ വറത്തത് ഉണ്ട് |
16,657 | പിന്നെ കൂന്തലുണ്ട് കണവ ഉണ്ട് നിങ്ങൾക്ക് ഏതാ ആവശ്യം | പിന്നെ കൂന്തൽ ഉണ്ട് കണവ ഉണ്ട് നിങ്ങൾക്ക് ഏതാ ആവിശ്യം |
16,658 | അതെയോ അതെയ ഓ ഓ ഓ ആ | അതെയോ അതെയോ ഓ ഓ ആ |
16,659 | അതെയോ ആ ആ ആആ | അതെയോ ആ ആ ആ ആ |
16,660 | ഓ കഴിക്കും ഓ ശരി ശരി ആ ഹാ ഹാ ഹാ ഹ ഹാ ഹ | ഓ കഴിക്കുമോ ശരി ശരി ആ ഹാ ഹാ ഹാ ഹാ ഹാ ഹാ |
16,661 | ഓ ചൈനീസ് വെറൈറ്റീസ് എല്ലാം ഉണ്ട് നിങ്ങൾക്ക് എന്താണ് വേണ്ടെന്ന് പറഞ്ഞാൽ അപ്പം ഞങ്ങൾ എല്ലാം എന്താണ് വേണ്ട ഫുഡ് സീ ഫുഡ് അങ്ങനെ ഒന്നും ഫ്രഷ് ആയിട്ട് ഞങ്ങൾ ഉണ്ടാക്കി തരും പ്രോൺ ഉണ്ട് ആ എല്ലാ വെറൈറ്റീസ്ും വരുന്നുണ്ട് അപ്പത്തിന്നെ ഞങ്ങൾ എല്ലാം നിങ്ങൾക്ക് കരിമിൻ | ഓ ചൈനീസ് വെറൈറ്റീസ് എല്ലാം ഉണ്ട് നിങ്ങൾക്ക് എന്താ വേണ്ടതെന്ന് പറഞ്ഞാൽ അപ്പം ഞങ്ങൾ എല്ലാം എന്താ വേണ്ട ഫുഡ് സീഫുഡ് അങ്ങനെ ഒന്നും ഫ്രഷ് ആയിട്ട് ഞങ്ങൾ ഉണ്ടാക്കി തരും പ്രോൺ ഉണ്ട് ആ എല്ലാ വെറൈറ്റീസ് വരുന്നുണ്ട് അപ്പത്തന്നെ ഞങ്ങൾ എല്ലാം നിങ്ങൾക്ക് കരിമീൻ |
16,662 | അപ്പ പ്രോണിൻ്റെ പ്രോൺ വറുത്തത് ഉണ്ട് അതിന് എന്താണ് ഗ്രേവി കറി വെച്ചത് ഉണ്ട് | അപ്പം പ്രോൺ വെ പ്രോൺ വറുത്തത് ഉണ്ട് അങ്ങനെ എന്താണ് ഗ്രേവി കറി വെച്ചത് ഉണ്ട് |
16,663 | ആ അത് അല്ലാതെ പ്രോണിൻ്റെ കുറേ വെറൈറ്റീസ് നിങ്ങൾ ചെയ്താൽുണ്ട് നിങ്ങൾക്ക് ഏതാണ് വേണ്ടത് അത് | ആ അത് അല്ലാതെ പ്രോണിൻ്റെ കുറേ വെറൈറ്റീസ് നിങ്ങൾക്ക് ഏതായാലും ഉണ്ട് നിങ്ങൾക്ക് ഏതാ വേണ്ടത് അത് |
16,664 | ഞങ്ങൾ നിങ്ങൾക്ക് നിങ്ങള ഇവിടെ വന്ന് കഴിക്കാൻ താല്പര്യമണോ അല്ലെങ്കിൽ നിങ്ങൾക്ക് എന്താണ് ഡെലിവ ചെയ്യാനോ | ഞങ്ങൾ നിങ്ങൾക്ക് ഇങ്ങൾ ഇവിട വന്ന് കഴിക്കാൻ താൽപ്പര്യം ആണോ അല്ലെങ്കിൽ ഇങ്ങക്ക് ഡെലിവർ ചെയ്യണോ |
16,665 | ആ ആ അതെയോ ആ | ആ ആ അതെയോ ആ |
16,666 | ആ ഹ ഹാഹ | ആ ആ ആ ആ |
16,667 | അതെ അതെ ആ ഓക്കെ ഓക്കെ ആ ആ ആ അത് ശരി ശരി ശരി ആ | അതെ അതെ ഓക്കെ ഓക്കെ ആ ആ ആ അത് ശരി ശരി ശരി ആ |
16,668 | കരിമീൻ വ്പ കരിമീൻ നമ്മൾ പൊള്ളിച്ചത് ഉണ്ട് കരിമീൻ വറുത്തത് ഉണ്ട് പിന്നെ അല്ലാതെ കരിമീൻ കറിയും നമ്മൾ വെച്ചിട്ടുണ്ട് പിന്നെ അതിൻ്റെ പൊടി തൂുകൽ ഉണ്ടാക്കിയിട്ടുണ്ട് കരിമീന ഉണ്ട്പ്പോ താങ്കൾക്ക് ഏതാണ് വേണെന്ന് പറഞ്ഞാൽ നമ്മൾ അപ്പം തന്നെ | കരിമീൻ ഇങ്ങനെ കരിമീൻ നമ്മൾ പൊള്ളിച്ചത് ഉണ്ട് കരിമീൻ വറുത്തത് ഉണ്ട് പിന്നെ അല്ലാതെ കരിമീൻ കറിയും നമ്മൾ വെച്ചിട്ട് ഉണ്ട് പിന്നെ അതിൻ്റെ പൊടി തൂവൽ ഉണ്ടാക്കിയിട്ടുണ്ട് കരിമീനും ഉണ്ട് ആ ഇത് ഇപ്പം താങ്കൾക്ക് ഏതാ വേണന്ന് പറഞ്ഞാൽ നമ്മൾ അപ്പത്തന്നെ |
16,669 | പ്രിപ്പയർ ചെയ്ത് ഞങ്ങൾ അപ്പം എന്താണ് ചൂടോടെ കൊടുക്കാറ് ഉള്ളതാണ് | പ്രിപ്പയർ ചെയ്ത് ഞങ്ങൾ അപ്പം എന്താണ് ചൂടോടെ കൊടുക്കാറ് ഉള്ളത് ആണ് |
16,670 | ആ മെയിൻ ആയിട്ടുള്ള ഡിസൈസ് സീ ഫുഡ് ആണോ വേറെ ഏതെങ്കിലും വെറൈറ്റീസ് ആണോ | ആ മെയിനായിട്ട് ഉള്ള ഡിഷ് സീഫുഡ് ആണോ വേറെ ഏതെങ്കിലും വെറൈറ്റീസ് ആണോ |
16,671 | മെയിൻ ഡി ഡിസിൻറ ചെയിയുമ്പോളേക്ക് നമ്മൾ കൂന്തൽ വറുത്തത് ഉണ്ട് തേങ്ങോ കൊത്ത് എല്ലാം ഇട്ടിട്ട് ആ ആ ആ ആ അതു തന്നെ അത് ഫേമസ് ആണ് ഞങ്ങളുടെ റെസ്റ്റോറൻറിൽ എന്തപ്പോ എല്ലാവരും ഭയങ്കര ലൈക്ക് ചെയ്ത് കഴിക്കുന്ന ഒരു സീ ഫുഡ് ആണ് ആ കൂന്തൽ വറുത്തത് അതല്ലാതെന്തണ്ട് ക്രാബ് വറുത്തത് ഉണ്ട് | മെയിൻ ഡിഷ് ഡിഷെന്ന് പറയുമ്പളേക്ക് നമ്മൾ കൂന്തൽ വറുത്തത് ഉണ്ട് തേങ്ങാ കൊത്തെല്ലാം ഇട്ടിട്ട് ആ ആ ആ അതു തന്നെ അത് ഫേമസ് ആണ് ഞങ്ങളുടെ റെസ്റ്റോറൻറ്റിൽ ആ അതിപ്പം എല്ലാരും ഭയങ്കര ട്രൈ ചെയ്ത് കഴിച്ചത് ഒരു പീസ് ഇത് ആണ് ആ കൂന്തൽ വറുത്തത് അത് അല്ലാതെ ഞണ്ട് ക്രാബ് വറുത്തത് ഉണ്ട് |
16,672 | ആ ആ ആട്ട പിന്നെ നമ്മൾ ആ | ആ ആ ആ എന്താ ഇത് പിന്നെ നമ്മൾ ആ |
16,673 | വ്യത്യാസം എന്ന് പറയുമ്പോഴേക്കും നമ്മൾ വേറെോ റെസ്റ്റോറൻറിൻ്റെ അപേക്ഷിച്ച് നമ്മളുടെന്ന് പറയുമ്പോഴേക്കും ടേസ്റ്റ് കൂടുതലണ് അധികം നമ്മൾ കളറ ഒന്നും നമ്മൾ ഇങ്ങനെ ചേർക്കാറില്ല | വ്യത്യാസമെന്ന് പറഞ്ഞാൽ ഇവിടെ ഒക്കെ നമ്മൾ വേറെ ഇപ്പം റെസ്റ്റോററ്റിന്റെ അപേക്ഷിച്ച് നമ്മളുടെ പറയുമ്പളേക്കും ടേസ്റ്റ് കൂടുതൽ ആണ് അധികം നമ്മൾ കളർ ഒന്നും നമ്മൾ അങ്ങനെ ചേർക്കാറില്ല |
16,674 | ഫ്ലേവറ ഒന്നും ചേർക്കാറില്ല എന്താണ് നാച്ചുറൽ ഫുഡ് സീ ഫുഡ് തന്നെയാണ് നമ്മൾത് കായല്റെ ഒന്ന | ഫ്ലേവർ ഒന്നും ചേർക്കാറില്ല എന്താണ് നാച്ചുറൽ ഫുഡ് ഫുഡെന്നെ ആണ് നമ്മൾ അത് കായലിൻ്റെ പോന്ന ആ |
16,675 | ഓരത്താണ് നമ്മൾ ഈ റെസ്റ്റോറൻറ് ഉള്ളത് നിങ്ങൾക്ക് എന്താണ് വേണമെന്ന് പറഞ്ഞ വച്ചാൽ അപ്പം തന്നെ നമ്മൾ ആ കായല നിിന്ന് | ഓരത്താണ് നമ്മളുടെ ഈ ഒരു റെസ്റ്റോറൻറ്റ് ഉള്ളത് നിങ്ങൾക്ക് എന്താ വേണന്ന് പറഞ്ഞേച്ചാ അപ്പത്തന്നെ നമ്മൾ ആ കായലിന്ന് |
16,676 | ഏത് സീ ഫുഡ് വേണമെന്ന് പറഞ്ഞാൽ നമ്മൾ മീൻയാലും കൊണ്ടുവന്നിട്ട് നമ്മൾതിനെ വറുത്ത അപ്പോ തന്നെ ഫ്രഷ് ആയിട്ട് കൊടുക്കുക ചെയ്യുന്നത് | ഏത് സീഫുഡ് വേണന്ന് പറഞ്ഞാൽ നമ്മൾ മീൻ ആയാലും ആ കൊണ്ടു വന്നിട്ട് നമ്മൾ അതിനെ വറുത്ത് അപ്പത്തന്നെ ഫ്രഷ് ആയിട്ട് കൊടുക്കാണ് ചെയ്യുന്നത് |
16,677 | ഓഓൾവേയ്സ്വെൽക്കംഓൾവേയ്സ് വെൽക്കം വെൽകകം വെൽക്കം ഓക്കെ ആആ ആ താങ്ക്യൂ താങ്ക്യൂ | ഓ ഓൾവേയ്സ് വെൽക്കം ഓൾവേയ്സ് വെൽക്കം വെൽക്കം വെൽക്കം ഓക്കെ ആ ആ ആ താങ്ക്യൂ താങ്ക്യൂ |
16,678 | ആ ഇല്ല ഇല്ല ഇല്ല നമ്മൾ സ്റ്റാഫുകൾ ഒരുപാട് ഉണ്ട് നമുക്ക് കുക്ക് ചെയ്യാനും എല്ലാവരും ഉണ്ട് പറല ഹെൽപ്പിംഗ മൈൻഡ് ഉള്ളവരാണ്് | ആ ഇല്ല ഇല്ല നമ്മൾ സ്റ്റാഫുകൾ ഒരുപാട് ഉണ്ട് നമുക്ക് കുക്ക് ചെയ്യാനും എല്ലാവരും ഉണ്ട് ഇതുപോലെ ഒക്കെ ഹെൽപ്പിംഗ് മൈൻഡ് ഉള്ളവരാണ് |
16,679 | സേർവ് ചെയ്യാനും നല്ല തൺമനസ് കാണിക്കുന്ന വീകൾ ആണ് നമ്മൾ വെച്ച് നടത്തുന്നത് ഈ റസ്റ്റോറൻറ് ഓക്കെ ഓൾവേയ്സ് വെൽക്കം ഓക്കെ ഓക്കെ ഓക്കെ | ആ സെർവ് ചെയ്യാനും എല്ലം സന്മനസ്സ് കാണിക്കുന്ന ആണ് നമ്മൾ വച്ച് നടത്തുന്നത് ഈ റസ്റ്റോറൻറ് ഓക്കെ ഓൾവേയ്സ് വെൽക്കം ഓക്കെ ഓക്കെ ഓക്കെ |
16,680 | ഓ ഗ കോോയ ഞങ്ങൾ വേണ്ടണ്ട എന്താണ് വേണമെന്ന് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ പറഞ്ഞാൽ മതി ഞങ്ങൾ ആ മെനു തരാം നിങ്ങൾ ഇതിടെ വേണ്ടത് അ അനുസരിച്ച് ഞങ്ങൾ റിസേർവ് ചെയ്ത് തരാം അുസരിച്ച് എന്ത നിങ്ങൾ താങ്കൾ എന്താണ് ഓൾവേയ്സ് വെൽക്കം എപ്പോഴാണ് വരകെന്ന് ഒന്ന് വിളിച്ച് ജസ്റ്റ് ഒന്ന് പറയുക കേട്ടോ | ഓ ഓ ഞങ്ങൾ വേറെ എന്താ വേണന്ന് പറഞ്ഞാൽ അപ്പം നിങ്ങൾ പറഞ്ഞാൽ മതി ഞങ്ങൾ ആ മെനു തരാം ഞങ്ങൾ ഇത് വേണ്ടത് അതിന് അനുസരിച്ച് ഞങ്ങൾ സെർവ് ചെയ്ത് തരാം ഞങ്ങൾ ആണ് നിങ്ങൾ താങ്കൾ എന്താണ് ഓൾവേയ്സ് വെൽക്കം എപ്പളാണ് വരാന്ന് ഒന്ന് വിളിച്ച് ജസ്റ്റ് ഒന്ന് പറയുക കേട്ടോ |
16,681 | ഓ ഓ ഓക്കെ ആ ഓക്കെ ഓ | ഓ ഓ ഓക്കെ ഓക്കെ ഓ |
16,682 | എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് ഡിബ തുളസി ഗ്രീൻ ടീ ടാറ്റാ ടീ അഗ്നി പൊടിിച്ചായ ബ്രിട്ടാനിയ വിറ്റ മാരികോൾഡ് ബിസ്കറ്റ് എന്നിവ ഇല്ലാതാക്കുക | എന്റെ ഷോപ്പിംഗ് ലിസ്റ്റിൽ നിന്ന് ഡിബ്ബാ തുളസി ഗ്രീൻ ടീ ടാറ്റാ ടീ അഗ്നി പൊടി ചായ ബ്രിട്ടാനിയ വിറ്റാ മാരിഗോൾഡ് ബിസ്ക്കറ്റ് എന്നിവ ഇല്ലാതാക്കുക |
16,683 | ഇപ്പോൾ നമ്മള ഒരു മത്സ്യബന്ധനത്തിന് പോകുമ്പോൾ | ഇപ്പോൾ നമ്മള്ള് ഒരു മത്സ്യബന്ധനത്തിന് പോകുമ്പോൾ |
16,684 | ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല് | ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ |
16,685 | നമ്മൾ മെയിനായിട്ട് കൊണ്ടു പോകേണ്ട പല സാധനങ്ങളുണ്ട് | നമ്മൾ മെയിനായിട്ട് കൊണ്ടുപോകേണ്ട പല സാധനങ്ങളുണ്ട് |
16,686 | ഇപ്പോൾ ഉൾക്കടലിലേക്ക് പോകുന്ന സമയത്താണെങ്കിൽ നമ്മൾ ആവശ്യത്തിന് കൂടുതൽ | ഇപ്പോൾ ഉൾകടലിലേക്ക് പോകുന്ന സമയത്താണെങ്കിൽ നമ്മൾ ആവശ്യത്തിന് കൂടുതൽ |
16,687 | ഡീസലും കാര്യങ്ങളും അല്ലെങ്കിൽ ഡീസൽ വണ്ടിാണെങ്കിൽ ഡീസൽ ബോട്ടാണെങ്കിൽ ഡീസൽ കൊണ്ട പോോകണം അല്ലങ്കിൽ പെട്രോൾ ബോട്ടാണെങ്കിൽ പെട്രോൾ് | ഡീസലും കാര്യങ്ങളും അല്ലെങ്കിൽ ഡീസൽ വണ്ടി ആണെങ്കിൽ ഡീസൽ ബോട്ടാണെങ്കിൽ ഡീസൽ കൊണ്ടുപോകണം അല്ലെങ്കിൽ പെട്രോൾ ബോട്ടാണെങ്കിൽ പെട്രോൾ |
16,688 | വെള്ളം വെള്ളം നമ്മൾ ആവശ്യത്തിലേഏറെ കൊണ്ടു പോകണം കാരണം നമുക്ക് മീൻ കിട്ടാണ്ട് തിരിച്ച് വരുന്നത് | വെള്ളം വെള്ളം നമ്മൾ ആവശ്യത്തിലേറെ കൊണ്ടു പോകണം കാരണം നമുക്ക് മീൻ കിട്ടാതെ തിരിച്ചുവരുന്നത് |
16,689 | ഒരു ക കാരണമായിരിക്കില്ല കാരണം നമ്മൾ ഒന്നോ രണ്ടോ ചില ദിവസം ചിലപ്പം അവിടെ നിൽക്കേണ്ടി വരും അപ്പോൾ ആവശ്യത്തിലേറെ നമ്മൾ വെള്ളവും കാര്യങ്ങളൊക്കെ കരുതേണ്ടണം | ഒരു കാന്നാ കാരണമായിരിക്കില്ല കാരണം നമ്മൾ ഒന്നോ രണ്ടോ ദിവസം ചിലപ്പം അവിടെ നിൽക്കേണ്ടിവരും അപ്പോൾ ആവശ്യത്തിലേറെ നമ്മൾ വെള്ളവും കാര്യങ്ങളൊക്കെ കരുതണം |
16,690 | അപ്പോൾ അതിൽ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം | അപ്പോൾ അതിൽ നിന്ന് നമ്മക്ക് എന്ത് മനസ്സിലാക്കാം |
16,691 | അവിടെ പോയി കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് ഭക്ഷണമോ കാര്യങ്ങളോ ഒന്നും കിട്ടില്ലാന്ന് വേണമെങ്കിൽ മനസ്സിലാക്കും | അവിടെ പോയി കഴിഞ്ഞാൽ ചിലപ്പോൾ നമുക്ക് ഭക്ഷണവും കാര്യങ്ങളും ഒന്നും കിട്ടില്ല എന്ന് വേണമെങ്കിൽ മനസ്സിലാക്കാം |
16,692 | അപ്പോൾ അതുകൊണ്ട്ു തന്നെ നമ്മള് ഭക്ഷണവും കാര്യങ്ങളൊക്കെ കരുതുക | അപ്പോൾ അതുകൊണ്ട് തന്നെ നമ്മൾ ഭക്ഷണം കാര്യങ്ങളൊക്കെ കരുതുക |
16,693 | പിന്നെ ഉപകരണങ്ങൾന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ കയ്യില എപ്പോഴും ഒരു കത്തിയും ഇതൊക്കെ ആവശ്യമാണ് | പിന്നെ ഉപകരണങ്ങൾ എന്ന് പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ കയ്യിൽ എപ്പോഴും ഒരു കത്തിയും കാ ഇതൊക്കെ ആവശ്യമാണ് |
16,694 | ഇപ്പോൾ നമ്മളെ എന്തെങ്കിലും സ്രാവോ മീനോ ഇതൊക്കെ ഒന്ന് പിടിച്ച് കഴിഞ്ഞാൽ നമുക്ക് അതിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയിട്ട് ഒരു കത്തിയോ എന്തെങ്കിലും നമ്മള് കയ്യിൽ കഴുതണം | ഇപ്പോൾ നമ്മളെ എന്തെങ്കിലും സ്രവോ മീനോ ഇതൊക്കെ ഒന്ന് പിടിച്ചു കഴിഞ്ഞാൽ നമുക്ക് അതിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയിട്ട് ഒരു കത്തിയോ എന്തെങ്കിലും നമ്മൾ കയ്യിൽ കരുതണം |
16,695 | പിന്നെ വല കരുതണം | പിന്നെ വല കരുതണം |
16,696 | നല്ലൊരു വലയായിരിക്കണം നമ്മളെപ്പോഴും കരുതുന്നത് കീറിപ്പോയ വലയൊക്കെ കരുതിക്കഴിഞ്ഞാല് | നല്ലൊരു വലയായിരിക്കണം നമ്മൾ എപ്പോഴും കരുതുന്നത് കീറിപ്പോയ വലയൊക്കെ കരുതി കഴിഞ്ഞാൽ |
16,697 | ചിലപ്പോൾ മീനൊക്കെ ചിലപ്പോൾ പുറത്തു പോകാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ നല്ലൊരു വലയും കാര്യങ്ങളൊക്കെ കരുതുക | ചിലപ്പം മീനൊക്കെ ചിലപ്പോൾ പുറത്തുപോകാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ നല്ല ഒരു വലയും കാര്യങ്ങളൊക്കെ കരുതുക |
16,698 | നല്ലൊരു ബോട്ടായിരിക്കണം ഓട്ടയുള്ള ബോട്ടൊന്നും നമ്മള് എടുത്തിട്ട് പോകാണ്ടിരിക്കുക കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് നമ്മള് ശ്രദ്ധിക്കേണ്ടത് | നല്ലൊരു ബോട്ടായിരിക്കണം ഓട്ടയുള്ള ബോട്ട് ഒന്നും നമ്മൾ എടുത്തിട്ട് പോകാണ്ടിരിക്കുക ഇക്കാര്യങ്ങളൊക്കെയാണ് മെയിൻ ആയിട്ട് നമ്മൾ ശ്രദ്ധിക്കേണ്ടത് |
16,699 | പിന്നെ ഇതിൻ്റെ എൻചിനൊക്കെ നല്ല രീതിയിലുള്ള പ്രവർത്തനം ക്ഷമമായിട്ടുള്ള | പിന്നെ ഇതിൻ്റെ എൻജിൻ ഒക്കെ നല്ല രീതിയിലുള്ള പ്രവർത്തനം ക്ഷമമായിട്ടുള്ള |
16,700 | എഞ്ചിിനാണോന്ന് നമ്മൾ ശ്രദ്ധിക്കണം | എൻജിനാണോ എന്ന് നമ്മൾ ശ്രദ്ധിക്കണം |
16,701 | ഇതൊക്കെയാണ് നമ്മള് ചെയ്യേണ്ടത് ഇപ്പോൾ കോ കഴിഞ്ഞ വർഷങ്ങളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് എൻചിനൊക്കെ വളരെയധികം പറ്ററ് അബദ്ധമായിട്ടുള്ള എൻചിനൊക്കെയ ആയിരുന്നു ഇറങ്ങിക്കൊണ്ടിരുന്നത് | ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് ഇപ്പോൾ കോ കഴിഞ്ഞ വർഷങ്ങളൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാൽ എഞ്ചിന്നൊക്കെ വളരെയധികം പറ്റിയ അബദ്ധം ആയിട്ടുള്ള എഞ്ചിന്നൊക്കെ ആയിരുന്നു ഇറങ്ങി കൊണ്ടിരുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.