Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
16,702 | ഇപ്പോൾ അതിൽ നിന്ന് നല്ല രീതിയിലുള്ള വ്യത്യാസമൊക്കെ വന്ന് നല്ല രീതിയിലുള്ള എക്യവിപ്മെൻറ്റ്സും കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അതിൽ നിന്ന് നമുക്ക് നല്ലൊരു ബോട്ടും ഒക്കെ തിരഞ്ഞെടുക്കാൻ വേണ്ടിയിട്ട് സാധിക്കും | ഇപ്പോൾ അതിൽ നിന്നും നല്ല രീതിയിലുള്ള വ്യത്യാസമൊക്കെ വന്ന് നല്ല രീതിയിലുള്ള എക്യുപ്മെൻറ്റ്സും കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അതിൽ നിന്ന് നമുക്ക് നല്ലൊരു ബോട്ടും ഒക്കെ തിരഞ്ഞെടുക്കാൻ വേണ്ടിയിട്ട് സാധിക്കും |
16,703 | ഏറ്റവും അടുത്തുള്ള മുഗൾ ഗാർഡൻ എവിടെയാണ് | ഏറ്റവും അടുത്തുള്ള മുഗൾ ഗാർഡൻ എവിടെയാണ് |
16,704 | ചേട്ടാ നമസ്കാരം ഞാൻ അഖിൽ വീട് കോട്ടയമാണേ ഇപ്പോൾ നമ്മുടെ കെ ആർ വി റെസ്റ്റോറൻറ്റ് | ചേട്ടാ നമസ്ക്കാരം ഞാന് അഖില് വീട് കോട്ടയം ആണെ ഇപ്പോൾ നമ്മുടെ കെ ആർ ഇ റെസ്റ്റോറൻറ്റ് |
16,705 | ആ ഓക്കെ ഇപ്പോൾ ഞാൻ വിളിച്ചത് എനിക്ക ഒരു ഓർഡർ ഉണ്ടായിരുന്നു ഫുഡിൻ്റെ ഒരു രണ്ട് ക്വട്ടർ അൽഫാമും പിന്നെ ഒരു ബിരിയാണി ഒട്ട് പൊറോട്ട പൊറോട്ട്ക്ക്ിപ്പോൾ കറി ചിക്കൻ കറി അല്ലെങ്കിൽ മുട്ടക്കറി എന്തേങ്കിലും വെച്ചാൽ മതി | ആ ഓക്കെ ഇപ്പോൾ ഞാൻ വിളിച്ചത് എനിക്കൊരു ഓർഡറുണ്ടായിരുന്നു ഫുഡിൻ്റെ ഒരു രണ്ട് ക്വാർട്ടർ അൽഫാമും പിന്നെ ഒരു ബിരിയാണി ഒരെട്ട് പൊറോട്ട പൊറോട്ടക്കിപ്പ കറി ചിക്കൻ കറി അല്ലങ്കിൽ മുട്ടക്കറി എന്തെങ്കിലും വച്ചാ മതി |
16,706 | പിന്നെ അതില് നമുക്ക് മറ്റേ ഉപ്പ് കുറച്ച് കമ്മിയാക്കിയിട്ടേുടെ രണ്ട് മൂന്ന് ആൾക്കാർക്ക് ബീപ്പിയും കാര്യങ്ങളൊക്കെ ഉട്ടണ്ട് അപ്പോൾ കുറച്ച് ഉപ്പ് കമ്മിയാക്കണം അതുപോലെ എരിവ് അത്രയ്ക്ക് വേണ്ട പാകത്തിനുള്ള എരുവ് മതി ഒരുപാട് എരിവ് വേണ്ട | പിന്നെ അതില് നമുക്ക് മറ്റേ ഉപ്പ് കുറച്ച് കമ്മിയാക്കീട്ടെ മറ്റ് രണ്ട് മൂന്ന് ആൾക്കാർക്ക് ബിപിം കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ ഉപ്പ് കമ്മിയാക്കണം അതുപോലെ എരിവ് അത്രക്ക് വേണ്ട പാകത്തിനുള്ള എരിവ് മതി ഒരു പാട് എരുവ് വേണ്ട |
16,707 | ഏ അപ്പോൾ അതൊന്ന് സെറ്റാക്കിയിട്ട് തരാൻ പറ്റുമോ അതിൻ്റെ എമൗണ്ട് എത്രയാണ് കാര്യങ്ങള അങ്ങനത്തെ കാര്യങ്ങളൊക്കെ ഒന്ന് അറിയാൻ വേണ്ടിയിട്ട് ഞാൻ വിളിച്ചതാണ് അപ്പോൾ അതൊന്ന് വേഗം എനിക്ക് പറഞ്ഞു തരണം | അപ്പോൾ അതൊന്ന് സെറ്റാക്കീട്ട് തരാൻ പറ്റുമോ അതിൻ്റെ എമൗണ്ട് എത്രയാണ് കാര്യങ്ങള് അങ്ങനത്തെ കാര്യങ്ങളൊക്കെ ഒന്നറിയാൻ വേണ്ടീട്ട് ഞാൻ വിളിച്ചതാണ് അപ്പോൾ അതൊന്ന് വേഗം എനിക്ക് പറഞ്ഞ് തരണം |
16,708 | ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച ഒരു പ്രോഡക്റ്റായിരുന്നു ജീൻസ് ഞാൻ ബ്ലൂ ജീൻസ് ആായിരുന്നുരുന്നു ചെയ്തത് | ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച ഒരു പ്രോഡക്റ്റായിരുന്നു ജീൻസ് ഞാൻ ബ്ലൂ ജീൻസ് ആയിരുന്നു ചെയ്തത് |
16,709 | അത്യാവശ്യം നല്ല ക്വാളിറ്റിയും കാര്യങ്ങളൊക്കെ ഉള്ളതായിരുന്നു അത്യാവശ്യം നല്ല ചീപ്പായിരുന്നു മീൻസ് റേറ്റ് കമ്മി തന്നെയായിരുന്നു | അത്യാവശ്യം നല്ല ക്വാളിറ്റിയും കാര്യങ്ങളൊക്കെ ഉള്ളതായിരുന്നു അത്യാവശ്യം നല്ല ചീപ്പ് ആയിരുന്നു മീൻസ് റേറ്റ് കമ്മി തന്നെയായിരുന്നു |
16,710 | നമുക്ക് സാധാരണ ഒരാൾക്ക് അഫോർഡ് ചെയ്യാൻ പറ്റുന്ന റേറ്റ് തന്നെയായിരുന്നു ഓഫ്ലൈനിൽ നല്ല വില കൂടുതൽെന്ന് പറഞ്ഞ് വാങ്ങിച്ചതാണ് എനിക്ക് അത്യാവശ്യം നന്നായി ഇഷ്ടപ്പെട്ടു കളറും കളറും ഞാൻ ഉദ്ദേശിച്ച അതേ കളർ തന്നെയായിരുന്നു കിട്ടിയിട്ടുണ്ടായിരുന്നത് | നമുക്ക് സാധാരണ ഒരാൾക്ക് അഫോർഡ് ചെയ്യാൻ പറ്റുന്ന റേറ്റ് തന്നെയായിരുന്നു ഓഫ്ലൈനിൽ നല്ല വില കൂടുതലെന്ന് പറഞ്ഞ് വാങ്ങിച്ചതാണ് എനിക്ക് അത്യാവശ്യം നന്നായി ഇഷ്ടപ്പെട്ടു കളറും കളറും ഞാൻ ഉദ്ദേശിച്ച അതേ കളർ തന്നെയായിരുന്ന് കിട്ടിയിട്ടുണ്ടായിരുന്നത് |
16,711 | സൈസും എല്ലാം കറക്റ്റ് തന്നെയായിരുന്നു വാഷ് ചെയ്യണ സമയത്ത് കളറൊന്നും അങ്ങനെ പോകുന്നൊന്നും ഉണ്ടായിരുന്നില്ല നല്ല മെറ്റീരിയല ആയിരുന്നു നല്ല സോഫ്റ്റ് ആായിരുന്നു നമുക്ക് നല്ല കംഫോർട്ടബിളാണ് അതുകൊണ്ട് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അഫോർഡബിളാണ് | സൈസും എല്ലാം കറക്റ്റ് തന്നെയായിരുന്നു വാഷ് ചെയ്യണ സമയത്തും കളറൊന്നും അങ്ങനെ പോകുന്നൊന്നും ഉണ്ടായിരുന്നില്ല നല്ല മെറ്റീരിയൽ ആയിരുന്നു നല്ല സോഫ്റ്റായിരുന്നു നമുക്ക് നല്ല കംഫോര്ട്ടബിളാണ് അതുകൊണ്ട് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു അഫോർഡബിളാണ് |
16,712 | കേരളം തമിഴ്നാട ആന്ധ്രാപ്രദേശ് മഹാരാഷ്ട്ര കർണാടക | കേരളം തമിഴ്നാട് ആന്ധ്രാ പ്രദേശ് മഹാരാഷ്ട്ര കർണ്ണാടക |
16,713 | എനിക്ക് ഫോണിലും ലാപ്ടോപ്പിലും ടൈപ്പ് ചെയ്യാന എളുപ്പം കാരണം എന്താണന്നറിയോ നമ്മള് എഴുതുമ്പോൾ നമ്മളിങ്ങനെ എഴുതണം പക്ഷെ നമ്മള് ഫോണിൽ ടൈപ്പ് ചെയ്യുമ്പം നമ്മള എന്താണ ഉദ്ദേശിക്കുന്നത് അാ അവിടെ ഇങ്ങനെ വന്നിട്ടുണ്ട അപ്പോൾ നമ്മള അത് ജസ്റ്റ് ഒന്ന് അത് ക്ലിക്ക് ചെയ്യുമ്പോൾ | എനിക്ക് ഫോണിലും ലാപ് ടോപ്പിലും ടൈപ്പ് ചെയ്യാനാണ് എളുപ്പം കാരണം എന്താണെന്നറിയുമോ നമ്മൾ എഴുതുമ്പോൾ നമ്മളിങ്ങനെ എഴുതണം പക്ഷേ നമ്മൾ ഫോണിൽ ടൈപ്പ് ചെയ്യുമ്പോൾ നമ്മൾ എന്താണോ ഉദ്ദേശിക്കുന്നത് അത് ആ അവിടെ ഇങ്ങനെ വന്നിട്ടുണ്ടാകും അപ്പം നമ്മൾ ജസ്റ്റ് ഒന്ന് അതിൽ ക്ലിക്ക് ചെയ്യുമ്പോൾ |
16,714 | നമ്മള ഉദ്ദേശിച്ച് എഴുതാൻ ചിലപ്പോൾ നമ്മള് തുടങ്ങിയിട്ടുണ്ടാവുള്ളൂ മൂന്ന് വാക്കുകളൊക്കെ ആയിരിക്കും എഴുതിയിട്ടുണ്ടാവുക പക്ഷേ അവിടെ ക്ലിക്ക് ചെയ്യുമ്പോൾ നമ്മള ഉദ്ദേശിക്കുന്ന വാക്കുകള് കുറച്ച് സ്പേസ് ഇട്ടിട്ട് പിന്നെ വേഗം വേഗം നമ്മള എന്താണ ഉദ്ദേശിക്കുന്നത് വേഗം വേഗം വരും അപ്പോൾ നമുക്ക് വേഗം വേഗം എഴുതാൻ പറ്റും | നമ്മൾ ഉദ്ദേശിച്ചത് എഴുതാൻ ചിലപ്പം നമ്മൾ തുടങ്ങിയിട്ടുണ്ടാവുകയുള്ളൂ മൂന്ന് വാക്കുകളൊക്കെ ആയിരിക്കും എഴുതിയിട്ടുണ്ടാവുക പക്ഷേ അവിടെ ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന വാക്കുകൾ കുറച്ച് സ്പേസ് ഇട്ടിട്ട് പിന്നെ വേഗം വേഗം നമ്മൾ എന്താണോ ഉദ്ദേശിക്കുന്നത് വേഗം വേഗം വരും അപ്പം നമുക്ക് വേഗം വേഗം എഴുതാൻ പറ്റും |
16,715 | അപ്പം എനിക്ക് തോന്നുന്നു ഹൈടെക്കാണ് കൂടുതലിത് പണ്ട് പേനയും പേപ്പറും എടുത്ത് നമ്മള് വൃത്തിക്ക് ഫുൾ കമ്പ്ലീറ്റ് കമ്പ്ലീറ്റ് എഴുതി കുത്തും കോമയൊക്കെയാണ് ഇതിപ്പോ ജസ്റ്റ് ഒന്ന് അവിടെ ക്ലച്ച് ചെയ്ത് നമുക്ക് ടച്ച് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ നമുക്ക് ഇതാക്കാൻ പറ്റും ഫുൾ ടച്ചിങ് ആണല്ലോ എന്താണെങ്കിലും ടച്ചാണ് നമ്മള് കൈ കൊണ്ട് ഇങ്ങനെ ചുമ്മാ ടൈപ്പ് ചെയ്താൽ മതി ജസ്റ്റ് ടച്ച് ചെയ്താൽ മതി | അപ്പം എനിക്ക് തോന്നുന്നത് ഹൈടെക് ആണ് കൂടുതൽ ഇത് പണ്ട് പേനയും പേപ്പറും എടുത്ത് നമ്മൾ വൃത്തിക്ക് ഫുൾ കമ്പ്ലീറ്റ് കമ്പ്ലീറ്റ് എഴുതി കുത്തും കോമയൊക്കെ ഇടണം ഇതിപ്പം ജസ്റ്റ് ഒന്ന് അവിടെ ക്ളച്ച് ചെയ്താൽ നമുക്ക് ടച്ച് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ നമുക്ക് ഇതാക്കാൻ പറ്റും ഫുൾ ടച്ചിങ് ആണല്ലോ എന്താണെങ്കിലും ടച്ച് ആണ് നമ്മൾ കൈയും കൊണ്ട് ചുമ്മാ ടൈപ്പ് ചെയ്താൽമതി ജസ്റ്റ് ടച്ച് ചെയ്താൽമതി |
16,716 | പക്ഷേ എഴുതവയാണെങ്കിൽ നമ്മള ഇപ്പോ എന്നെ വെച്ച് കുത്തി വിരിച്ച് വൃത്തിക്ക് നല്ല ഉരുട്ടി ഉരുട്ടി എഴുതണം അപ്പോൾ എനിക്ക് തോന്നുന്നു | പക്ഷെ എഴുതുകയാണേ നമ്മൾ പെൻ വെച്ച് കുത്തിവരച്ച് വൃത്തിക്ക് നല്ല ഉരുട്ടി ഉരുട്ടി എഴുതണം അപ്പം എനിക്ക് തോന്നുന്നു |
16,717 | എനിക്കിഷ്ടം ടൈപ്പ് ചെയ്യാനാണ് എഴുതുന്നതിനേക്കാളും ഇഷ്ടം പണ്ടത്തെ എഴുത്തതിനേക്കാളും എനിക്കിഷ്ടം ടൈപ്പ് ചെയ്യാന അല്ലേ പ്രിൻറ് എടുക്കുക അങ്ങനെയൊക്കെയാണ് ഇഷ്ടം | എനിക്ക് ഇഷ്ടം ടൈപ്പ് ചെയ്യാനാണ് എഴുതുന്നതിനേക്കാളും ഇഷ്ടം പണ്ടത്തെ എഴുത്തിനേക്കാളും എനിക്ക് ഇഷ്ടം ടൈപ്പ് ചെയ്യാനാണ് അല്ലെങ്കിൽ പ്രിന്റ് എടുക്കുക അങ്ങനെയൊക്കെയാണ് ഇഷ്ടം |
16,718 | എല്ലാവരും അങ്ങനെ തന്നെയാണ്പ്പ എഴുതുന്നതിനേക്കാളും ആ ഒ ഒരു ഇത് നമ്മൾ പ്രിൻറ് എടുക്കുകയാണ് മക്കൾ വരെ അത്രയും പേപ്പർ എഴുതുന്നതിനേക്കാളും അവർ പ്രിൻറ് എടുത്ത് വെച്ച് അങ്ങനെ പഠിക്കുന്ന ശ്രദ്ധിക്കുന്ന ഒത്തിരി ആൾക്കാര എനിക്കറിയാം | എല്ലാവരും അങ്ങനെ തന്നെയാണ് ഇപ്പം എഴുതുന്നതിനേക്കാളും ഒരു ഇത് നമ്മൾ പ്രിൻറ് എടുക്കുകയാണ് മക്കൾ വരെ അത്രയും പേപ്പർ എഴുതുന്നതിനേക്കാളും അവർ പ്രിൻറ് എടുത്തുവെച്ച് അങ്ങനെ പഠിക്കുന്ന ശ്രദ്ധിക്കുന്ന ഒത്തിരി ആൾക്കാരെ എനിക്ക് അറിയാം |
16,719 | അപ്പോൾ ഞങ്ങള യാത്രയക്കായിട്ട് കൂടുതലും തതിരഞ്ഞെക്കുന്ന ഗതാഗത രീതിന്ന് പറയുന്നത് എന്താ പറയുക ട്രെയിനിലൊക്കെ പോകാണെന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അതെന്ന് പറയുകയാണെങ്കിൽ നമ്മള ബസ്സിനൊക്കെ പോയി കഴിഞ്ഞിട്ടുണ്ടെങ്കില | ഞങ്ങള് യാത്രക്കായിട്ട് കൂടുതലായിട്ടും തിരഞ്ഞെടുക്കുന്നത് ഗതാഗത രീതി എന്ന് പറയുന്നത് എന്താപറയുക ട്രെയിനിൽ ഒക്കെ പോകുന്നതൊക്കെ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അതെന്ന് പറയാണെങ്കില് നമ്മള് ബസ്സ്നൊക്കെ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ |
16,720 | എന്താ പറയുക ബസ്സിനൊക്കെ പോയി കഴിട്ടണ്ടെങ്കിൽ നമ്മളൾ എന്താ പറയുക എല്ലാവർക്കും ബസ്സ് പറ്റണമെന്നില്ല കാരണം പറഞ്ഞാൽ നമുക്ക അതി വൊമറ്റ് ചെയ്യാനും കാര്യങ്ങളൊക്കെ വരും അപ്പോൾ ട്രെയിനിലൊക്കെ പോകുകയാണെങ്കിൽ തന്നെ നമ്മള് സേഫാണ് എന്ന് വച്ചാൽ എന്താ പറയുക | എന്താ പറയുക ബസ്സിനൊക്കേ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മള് എന്താ പറയുക എല്ലാർക്കും ബസ്സ് പറ്റണം എന്നില്ല കാരണം എന്ന് പറഞ്ഞാൽ നമുക്കതില് വൊമിറ്റെയ്യാനും കാര്യങ്ങളൊക്കെ വരും അപ്പോൾ ട്രെയിനിലൊക്കെ പോകുവാണെങ്കിൽ തന്നെ നമ്മള് സെയിഫാണ് എന്ന് വെച്ചാൽ എന്താ പറയുക |
16,721 | ഒരു പ്രശ്നവില്ല നല്ല സ്മൂത്തായിട്ട് അങ്ങ് പോയിിക്കുകുള്ളൂ പിന്നെ അതിനെക്കുറിച്ചുള്ള അവിസ്മരണീയമായ ഇത എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ എന്താ പറയുക ട്രെയിൻന്ന് പറയുന്നത് എന്താ പറയുക നമുക്ക് എത്തണ സ്ഥലത്ത് അത്യാവശ്യം ഒരു പെട്ടണത്തക്കെ എത്തനൊക്കെ ഉണ്ട് | ഒരു പ്രശ്നവുമില്ല നല്ല സമൂത്തായിട്ടങ്ങ് പോയിക്കോളും പിന്നെ അയിനെക്കുറിച്ചുള്ള അവിസ്മരണീയമായ ഇതെന്താണെന്ന് വെച്ചിട്ടുണ്ടെങ്കില് എന്താ പറയുക ട്രെയിൻ എന്ന് പറയുന്നത് എന്താപറയാ നമ്മക്ക് എത്തേണ്ട സ്ഥലത്ത് അത്യാവശ്യായിട്ട് എത്തേണ്ട സ്ഥലത്തൊക്കെ എത്തലൊക്കെ ഉണ്ട് |
16,722 | പിന്നെന്ന് വെച്ച പിന്നെ ഫ്ലൈറ്റാണ് ഫ്ലൈറ്റ്ന്ന് പറഞ്ഞാൽ നമ്മള് എന്ത ഒരു ട്രെയിനിന ഒരു അഞ്ചാറ് മണിക്കൂർ പോകേണ്ടരു സ്ഥലത്ത ഫ്ലൈറ്റിന് നമ്മളൊ ഒരു ഒന്നന്നര മണിക്കൂർ നമ്മള എത്തും അപ്പോൾ അരു ടൈം ഡിഫറൻസ് അവിടെ വടുന്നുണ്ട കാരണം ഫ്ലൈറ്റിനും ട്രെയിനൻിനേയും തമ്മിലുള്ള വ്യത്യാസം ഈ ആറ് മണിക്കൂർ പോകേണ്ട സ്ലത്ത് നമ്മുടെ ബസ്സിിൽ പോകാണെങ്കിൽ മിക്കും ഒരു ദിവസം എന്തായാലും എടുക്കേണ്ടി വരും | പിന്നേന്ന് വെച്ചിട്ടുണ്ടെങ്കില് ഫ്ലൈറ്റ് ആണ് ഫ്ലൈറ്റ് എന്ന് പറഞ്ഞാല് എന്തെങ്കിലും ഒരൂ ട്രെയിന്നൊര് അഞ്ചാറ് മണിക്കൂറ് പോവെണ്ട ഒരു സ്ഥലത്തിന് ഫ്ലൈറ്റ്ന് നമ്മള് ഒരു ഒന്നൊന്നര മണിക്കൂറുകൊണ്ട് എത്തും അപ്പോൾ ആ ഒരു ടൈം ഡിഫ്രെൻറ്സ് അവിടെ ഇണ്ട് കാരണം ഫ്ലൈറ്റിൻ്റെയും ട്രെയിനിൻ്റെയും തമ്മിലുള്ള വ്യത്യാസം ഈ ആറ് മണിക്കൂറ് പോകണ്ട സ്ഥലത്ത് ബസ്സിൻ്റെ പോവാണെങ്കില് ഒരു ദിവസം തന്നെ എടുക്കേണ്ട വരും |
16,723 | അതുകൊണ്ട് തന്ന ഏറ്റവും സുഖം നോക്കുന്നത് ട്രെയിനോ അല്ലെങ്കിൽ ഫ്ലൈറ്റ് ആ ഒരു ഗതാഗത രീതിയാണ് ഞങ്ങൾക്ക് ഏറ്റവും സുഖം എന്ന് പറയുന്നത് | അതുകൊണ്ട് തന്നെ ഏറ്റവും സുഖം ട്രെയിനോ അല്ലെങ്കില് ഫ്ലൈറ്റ് ആ ഒരു ഗതാഗത രീതിയാണ് ഞങ്ങൾക്ക് ഏറ്റവും സുഖം എന്ന് പറയുന്നത് |
16,724 | ആ ചേട്ടാ വരൂ | ആ ചേട്ടാ വരൂ നമസ്കാരം |
16,725 | ആ നമുക്കിപ്പോൾ സാധാരണ വരണ രീതിയിൽെന്ന് പറയുമ്പോൾ വാടാമല്ലിുണ്ട് ജമന്തി ഉണ്ട് അരളിയ ഉുണ്ട് എല്ലാ എങ്ങനെയാണ ഇപ്പോൾ | ആ നമുക്കിപ്പോൾ സാധാരണ ഒരു വരണ രീതിയിലെന്നു പറയുമ്പോൾ വാടാമല്ലിയുണ്ട് ജമന്തിയുണ്ട് അരളിയുണ്ട് എല്ലാ എങ്ങനെയാണ് ഇപ്പോൾ |
16,726 | ചെണ്ടുമലി ഉണ്ടല്ലോ ഏതാ വേണ്ടത് | ചെണ്ടുമല്ലിയുണ്ടല്ലോ ഏതാ വേണ്ടത് |
16,727 | മഞ്ഞയുണ്ട് | മഞ്ഞയുണ്ട് |
16,728 | ആ ഓറഞ്ചും ഉണ്ട് മഞ്ഞയുണ്ട് അതിലേഏതാ വേണ്ടത് | ആ ഓറഞ്ചും ഉണ്ട് മഞ്ഞയുമുണ്ട് അതിലേതാ വേണ്ടത് |
16,729 | ഓറഞ്ച് എത്രയാണ്ാ വേണ്ടിിവരും | ഓറഞ്ച് എത്ര വേണ്ടി വരും |
16,730 | പന്ത്രണ്ട് കിലോ ഓക്കെ | പന്ത്രണ്ടു കിലോ ഓക്കെ |
16,731 | ആ ഇത്പ്പോൾ കൊണ്ട പോകാനാണോ അതോ ചേട്ടൻ ഓർഡർ തന്നിട്ട് പോകാനാണോ എങ്ങനെയാണ് | ആ ഇതിപ്പോൾ കൊണ്ടു പോകാനാണോ അതോ ചേട്ടന് ഓർഡർ തന്നിട്ടു പോകാനാണോ എങ്ങനെയാണ് |
16,732 | ആ ഓക്കെ ശരി അപ്പംൾ ഞാൻ ഞാൻ ഒരു മിനിറ്റ്മ ഒരു ബുക്കും മേനി എടുക്കട്ടെ ആ പറഞ്ഞ പോോള കേട്ടാ ചെണ്ടുമല്ലി എത്ര വേണ്ടത് പന്ത്രണ്ട് കിലോ അല്ലേ | ആ ഓക്കെ ശരി അപ്പോൾ ഞാൻ ഞാനൊരു മിനിറ്റ് ഒരു ബുക്കും പേനയും എടുക്കട്ടേ ആ പറഞ്ഞോ ചേട്ടാ ചെണ്ടുമല്ലി എത്രയാ വേണ്ടത് പന്ത്രണ്ടു കിലോ അല്ലേ |
16,733 | ഓറഞ്ച് മഞ്ഞ് എത്രയാണ് വേണ്ടത് മഞ്ഞ് ചെണ്ടുമല്ലി | ഓറഞ്ച് മഞ്ഞ എത്രയാ വേണ്ടത് മഞ്ഞ ചെണ്ടുമല്ലി |
16,734 | അഞ്ച് കിലോ ജമന്തി വേണോ വെള്ളം | അഞ്ചു കിലോ ജമന്തി വേണോ വെള്ള |
16,735 | എത്രയാണ് വേണ്ടത് | അതെത്രയാ വേണ്ടത് |
16,736 | പത്ത് കിലോ ആ വാടാമല്ലി | പത്തു കിലോ ആ വാടാമല്ലി |
16,737 | വടമല എത്ര കിലോ വേണ്ടത് | വാടാമല്ലി എത്ര കിലോയാ വേണ്ടത് |
16,738 | പത്ത് കിലോ ഇനി നമുക്ക് അരളയുണ്ട് പിന്നെ റോസ് വന്നിട്ട് രണ്ട് കളറിൽ വരുന്നുണ്ട് മഞ്ഞയും വരുന്നുണ്ട് റോസും വരുന്നുണ്ട് ചെറിയത് പിന്നെ വലിയ റോസ് ഉണ്ട് | പത്തു കിലോ ഇനി നമുക്ക് അരളിയുണ്ട് പിന്നെ റോസ് വന്നിട്ട് രണ്ടു കളറിൽ വരുന്നുണ്ട് മഞ്ഞയും വരുന്നുണ്ട് റോസും വരുന്നുണ്ട് ചെറിയത് പിന്നെ വലിയ റോസുണ്ട് |
16,739 | ആ അത അതൊക്കെ വേണോ | ആ അതെ അതൊക്കെ വേണോ |
16,740 | ആ ഓക്കെ അതെത്രയാ വേണ്ടത് | ആ ഓക്കെ അതെത്രയാ വേണ്ടത് |
16,741 | പത്ത് കിലോയോ ഓക്കെ പിന്നെ വേറെ മറ്റേ ഇത് നമ്മുടെ അരളി എന്താ എത്രയാണ് വേണ്ടത് അരളി രണ്ട് കളറിൽ വരുന്നുണ്ട് കേട്ടോ വെള്ളിയും വരുന്നുണ്ട് റോസും വരുന്നുണ്ട് | പത്തു കിലോയോ ഓക്കെ പിന്നെ വേറെ മറ്റേ ഇത് നമ്മുടെ അരളിയെന്താ എത്രയാ വേണ്ടത് അരളി രണ്ടു കളറിൽ വരുന്നുണ്ട് കേട്ടോ വെള്ളയും വരുന്നുണ്ട് റോസും വരുന്നുണ്ട് |
16,742 | റോസ് എടുക്കാം അല്ലേ റോസ് എത്രയയാണ് വേണ്ടത് | റോസെടുക്കാം അല്ലേ റോസെത്രയാ വേണ്ടത് |
16,743 | അതെയോ ആ മറ്റേ നമ്മൾ | അതെയോ ആ മറ്റേ നമ്മുടെ റോ |
16,744 | ആ അത എത്രയാ വേണ്ടത് | ആ അതെത്രയാ വേണ്ടത് |
16,745 | പത്ത് കിലോ അല്ലേ ആ ഓക്കെ ഇപ്പം നമ്മൾ മാർക്കറ്റ് അതായത് മൊത്ത ആട്ട് എടുക്കുമ്പോൾ നമുക്ക് വില കമ്മിയാക്കി തരാം നിങ്ങൾക്ക് എന്നൊക്കെയാണ് ഇത് വേണ്ടത് | പത്തു കിലോ അല്ലേ ആ ഓക്കെ ഇപ്പോൾ നമ്മുടെ മാർക്കറ്റ് അതായത് മൊത്തമായിട്ട് എടുക്കുമ്പോൾ നമുക്ക് വില കമ്മിയാക്കിത്തരാം നിങ്ങൾക്ക് എന്നൊക്കെയാണിത് വേണ്ടത് |
16,746 | നാളേക്ക്ല്ലേ ഓക്കെ നാളെ രാവിലെ വരുമോ അതോ വൈകുന്നേരം വരുമോ എപ്പോഴാണ് വരിക | നാളേക്ക് അല്ലേ ഓക്കെ നാളെ രാവിലെ വരുമോ അതോ വൈകുന്നേരം വരുമോ എപ്പോഴാ വരുക |
16,747 | വൈകുന്നേരത്തിലേ വൈകുന്നേരത്ത ഒരു അഞ്ച് മണിയാകുമ്പോഴേക്കും എത്തുവോ | വൈകുന്നേരത്തേക്ക് വൈകുന്നേരത്ത് ഒരു അഞ്ചുമണിയാകുമ്പഴേക്കും എത്തുമോ |
16,748 | ആ ഓക്കെ പിന്നെ വേറെ ഏതെങ്കിലും വേണോ ഇനിറോസ്വലിയറോസ് വേണോ | ആ ഓക്കെ പിന്നെ വേറെ ഏതെങ്കിലും വേണോ ഇനി റോസ് വലിയ റോസ് വേണോ |
16,749 | വലിയ റോസിന് നമ്മള ഇപ്പോൾ പീസ് റേറ്റ് ആണ് വരുന്നത് അതിന്ൊരു പീസിന് എട്ട് രൂപ വരുന്നുണ്ട് | വലിയ റോസിന് നമ്മളിപ്പോൾ പീസ് റേറ്റ് ആണ് വരുന്നത് അതിനൊരു പീസിന് എട്ടു രൂപ വരുന്നുണ്ട് |
16,750 | ആ ഓക്കെ താമര അങ്ങനെ എന്തെങ്കിലും വേണോ സെൻ്ററിൽ വെക്കാൻ ആയിട്ട് നമ്മൾ പൂക്കളത്തിനൊക്കെ സാധാരണ ഇപ്പോൾ കൊണ്ടു പോകുന്നുണ്ട് | ആ ഓക്കെ താമര അങ്ങനെ എന്തെങ്കിലും വേണോ സെൻററിൽ വെക്കാനായിട്ട് നമ്മള് പൂക്കളത്തിനൊക്കെ സാധാരണ ഇപ്പോൾ കൊണ്ടു പോകുന്നുണ്ട് |
16,751 | വേറെ ഏതെങ്കിലും വേണോ ഇതെങ്ങനെയാണ് പാക്ക് ചെയ്യേണ്ടത് നിങ്ങൾക്ക്ാ എന്നൊക്ക ഉപയോഗിക്കാനാണ് മറ്റന്നാക്കാണോ അതോ | വേറെ ഏതെങ്കിലും വേണോ ഇതെങ്ങനെയാ പാക്ക് ചെയ്യേണ്ടത് നിങ്ങൾക്കെന്നാ എന്നേയ്ക്ക് ഉപയോഗിക്കാനാ മറ്റന്നാളേക്കാണോ അതോ |
16,752 | ആ ഓക്കെ അല്ല നഞമ്മൾ പാക്കിങ്ങിൻ്റെ ഇപ്പം രണ്ട് ദിവസത്തേക്കാണെന്ന് പറയുമ്പോൾ അതിനനുസരിച്ച് നമുക്ക് പാക്ക് ചെയ്ത് വെ്ക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോ മറ്റന്നാൾക്കാണെങ്കിൽ കുഴപ്പമൊന്നുമില്ല നമ്മൾ ജസ്റ്റ് കവറിൽ മിക്സ ആാക്കി പാക്ക് ചെയ്യണോ അതോ ഓരോന്ന്ോരോന്ന് സെറ്റ് സെറ്റ് പാക്ക് ചെയ്യണോ | ആ ഓക്കെ അല്ല നമ്മള് പാക്കിങ്ങിൻ്റെയാ ഇപ്പോൾ രണ്ടു ദിവസത്തേക്കാണെന്നു പറയുമ്പോൾ അതിനനുസരിച്ച് നമുക്ക് പാക്ക് ചെയ്തു വെയ്ക്കാമെന്നു പറഞ്ഞിട്ടാ ഇപ്പോൾ നാളെ മറ്റന്നാളേക്കാണെങ്കിൽ കുഴപ്പമൊന്നുമില്ല നമ്മള് ജസ്റ്റ് കവറില് മിക്സാക്കി പാക്ക് ചെയ്യണോ അതോ ഓരോന്നോരോന്നു സെറ്റ് സെറ്റ് പാക്ക് ചെയ്യണോ |
16,753 | സെറ്റ് സെറ്റ്യിട്ട് പാക്ക് ചെയ്യാംല്ലേ ആ ഓക്കെ അപ്പോൾ നാളെ വൈകുന്നേരം വന്നാൽ മതി ഇപ്പോൾ അഡ്വാൻസ് എന്തെങ്കിലും കൊണ്ട വന്നിട്ടുണ്ടോ | സെറ്റ് സെറ്റായിട്ട് പാക്ക് ചെയ്യാം അല്ലേ ആ ഓക്കെ അപ്പോൾ നാളെ വൈകുന്നേരം വന്നാൽ മതി ഇപ്പോൾ അഡ്വാൻസ് എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ |
16,754 | ഇതിപ്പോൾ എല്ലാം കൂടിയിട്ട് ഏകദേശം ഒരു എട്ട് എട്ട് എഴുന്നൂറ്റമ്പത് വരും നമുക്ക് ഡിസ്കൗണ്ട് എല്ലാം കമ്മി ആക്കിട്ട് ഒരു ഏഴ് അറുന്നൂറ് തന്നാൽ മതി | ഇതിപ്പോൾ എല്ലാം കൂടിയിട്ട് ഏകദേശം ഒരു എട്ട് എട്ട് ഏഴുന്നൂറ്റമ്പത് വരും നമുക്ക് ഡിസ്കൗണ്ട് എല്ലാം കമ്മിയാക്കിയിട്ടൊരു ഏഴ് അറുന്നൂറു തന്നാൽ മതി |
16,755 | ആ ഓക്കെ പിന്നെ ഇത് വെക്കുമ്പോഴേ നാളെ വൈകുന്നേരം ഇപ്പോൾ കൊണ്ടു പോോയിട്ട് നമ്മൾ വെക്കണ സമയത്ത് ഒന്ന് കവർ അഴിച്ചിട്ട് ല ലേശം വെള്ളമ ഒക്കെ തതിളിച്ച് വെക്കണേ അതായത് ഒരുപാട് വെള്ളമല്ല കുറച്ച് വെള്ളം ഒന്ന് തെളിച്ച് വെച്ച് കഴിഞ്ഞാൽ കേട് വരില്ല | ആ ഓക്കെ പിന്നെയിത് വെക്കുമ്പഴേ നാളെ വൈകുന്നേരം ഇപ്പോൾ കൊണ്ടുപോയിട്ട് നമ്മള് വെക്കണ സമയത്ത് ഒന്ന് കവറഴിച്ചിട്ടു ലേശം വെള്ളമൊക്കെ തളിച്ചിട്ടു വെക്കണേ അതായത് ഒരുപാട് വെള്ളമല്ല കുറച്ചു വെള്ളമൊന്നു തളിച്ചു വെച്ചു കഴിഞ്ഞാൽ കേടുവരില്ല |
16,756 | അല്ലെങ്കിൽ പിന്നെ നമ്മൾ ഈ ഫ്രിഡ്ജില ഫ്രിഡ്ജ് ആ വേണ്ട അങ്ങനെ വെച്ചാൽ മതി ഓപ്പൺ ആയിട്ട് വെച്ചാൽ മതി ഒന്ന്ഴിച്ചിട്ടേ | അല്ലെങ്കിൽ പിന്നെ നമ്മള് ഈ ഫ്രിഡ്ജില് ഫ്രിഡ്ജ് ആ വേണ്ട അങ്ങനെ വെച്ചാൽ മതി ഓപ്പണായിട്ട് വെച്ചാൽ മതി ഒന്നഴിച്ചിട്ടേ |
16,757 | ഓക്കെ അപ്പോൾ നാളെ നിങ്ങൾ വൈകുന്നേര അഞ്ച് മണിക്ക് എത്തുമല്ലോ അല്ലേ | ഓക്കെ അപ്പോൾ നാളെ നിങ്ങള് വൈകുന്നേരം അഞ്ചു മണിക്ക് എത്തുമല്ലോ അല്ലേ |
16,758 | ആ ഓക്കെ അപ്പോൾ നമ്മൾ നാളെ അഞ്ച് മണിയ ആകുമ്പോഴേക്കും സെറ് ചെയ് വെക്കാം കേട്ടോ | ആ ഓക്കെ അപ്പോൾ നമ്മള് നാളെ അഞ്ചു മണിയാകുമ്പോഴേക്കും സെറ്റ് ചെയ്തു വെയ്ക്കാം കേട്ടോ |
16,759 | അദ്ദേഹം കമ്പ്യൂട്ടർ ഗ്രാഫിക്സും മൾട്ടി മീഡിയയും പഠിക്കുകയും അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കൽ ചേരുകയും ചെയ്തു | അദ്ദേഹം കമ്പ്യൂട്ടർ ഗ്രാഫിക്സും മൾട്ടിമീഡിയയും പഠിക്കുകയും അഭിനയജീവിതം ആരംഭിക്കുന്നതിനുമുമ്പ് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ ചേരുകയും ചെയ്തു |
16,760 | എൻ്റെ എൻ എസ് ഡി എൽ പേയ്മെൻറ്റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് എനിക്ക് എത്ര രൂപ തുക പിൻവലിക്കാൻ കഴിയും | എൻ്റെ എൻഎസ്ഡിഎൽ പെയ്മെൻറ്റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് എനിക്ക് എത്ര രൂപ തുക പിൻവലിക്കാൻ കഴിയും |
16,761 | കോഴികൾക്ക് വരുന്ന ഒരു അസുഖമാണ് കോഴി വസന്ത ഇത് തടയാൻ ഏതൊരു കോഴിക്കാണോ ഈ അസുഖം ബാധിച്ചത് ആ കോഴിയെ മാറ്റി വേറെ നിർത്തുക | കോഴികൾക്ക് വരുന്ന ഒരു അസുഖമാണ് കോഴി വസന്ത ഇത് തടയാൻ ഏത് ഒരു കോഴിക്കാണോ ഈ അസുഖം ബാധിച്ചത് ആ കോഴിയെ മാറ്റി വേറെ നിർത്തുക |
16,762 | ആ കോഴിയെ മറ്ററ് കോഴികളുടെ കൂടെ ഭക്ഷണം കഴിക്കാനോ | ആ കോഴിയെ മറ്റു കോഴികളുടെ കൂടെ ഭക്ഷണം കഴിക്കാനോ |
16,763 | മറ്റു കോഴികളുടെ കൂട്ടിൽ ഇടാനോ അനുവദിക്കാതെ ഈ ഒരു കോഴിയെ മാത്രം അല്ലെങ്കിൽ ഈ കോഴ അസുഖം വന്ന കോഴികളെ മാറ്റി നിരത്തുകയും മറ്റു കോഴികളുമായി സഹവാസം ഇല്ലാതാക്കുകയും ചെയ്യുക | മറ്റു കോഴികളുടെ കൂട്ടിൽ ഇടാനൊ അനുവദിക്കാതെ ഈ ഒരു കോഴിയെ മാത്രം അല്ലെങ്കിൽ ഇ അസുഖം വന്ന കോഴികളെ മാറ്റി നിർത്തുകയും മറ്റു കോഴികളുമായി സഹവാസം ഇല്ലാതാക്കുകയും ചെയ്യുക |
16,764 | പിന്നെ ഈ കോഴികൾക്ക് അസുഖം വരുന്നത് ഒരു കോഴിക്ക് അസുഖം വന്നാൽ തന്നെ നമ്മൾ മറ്റു കോഴികൾക്കും അഡ്വാൻസ ആയിട്ട് മുൻകൂട്ടി മരുന്ന് കൊടുക്കുകയാണെങ്കിൽ അത് പടരാതെയും മറ്ററ് കോഴികൾക്ക് പകരാതെയും നമുക്ക് നോക്കാൻ സ നമുക്ക് മറ്റ് കോഴികൾക്ക് പകരാതെ നോക്കാൻ നമുക്ക് സാധിക്കും | പിന്നെ ഈ കോഴികൾക്ക് അസുഖം വരുന്നത് ഒരു കോഴിക്ക് അസുഖം വന്നാൽ തന്നെ നമ്മൾ മറ്റു കോഴികൾക്കും അഡ്വാൻസ് ആയിട്ട് മുൻകൂട്ടി മരുന്ന് കൊടുക്കുകയാണെങ്കിൽ അത് പടരാതെയും മറ്റു കോഴികൾക്ക് പകരാതെയും നമുക്ക് നോക്കാൻ സാ നമുക്ക് മറ്റു കോഴികൾക്ക് പകരാതെ നോക്കാൻ നമുക്ക് സാധിക്കും |
16,765 | ഇനി മൃഗങ്ങൾക്ക് വരുന്ന അപകടങ്ങളെക്കുറിച്ച് നമ്മൾ സമീപിക്കേണ്ടത് വെറ്റിനറി ഹോസ്പിറ്റലിൽ അല്ലെങ്കിൽ വെറ്റിനറി ഡോക്ടറെണ | ഇനി മൃഗങ്ങൾക്ക് വരുന്ന അപകടങ്ങളെ കുറിച്ച് നമ്മൾ സമീപിക്കേണ്ടത് വെറ്ററിനറി ഹോസ്പിറ്റലിൽ അല്ലെങ്കിൽ വെറ്ററിനറി ഡോക്ടറെ ആണ് |
16,766 | വെറ്റനറി ഡോക്ടർ അടുത്ത് പോയാൽ മൃഗം എന്തുകൊണ്ടാണ് കോഴി ഭക്ഷണംെടുക്കാത്തത് അല്ലെങ്കിൽ കോഴി എന്തുകൊണ്ടാണ് അതിൻ്റെ വേസ്റ്റ് വൈറ്റ് കളറായി മാറുന്നത് എന്നീ കാരണങ്ങളെല്ലാം നമുക്ക് അവർ പറഞ്ഞു തരുകയും അതിനുള്ള മെഡിസിൻ അവരുടെ നിന്ന് തന്നെ ലഭിക്കുകയും ചെയ്യും | വെറ്ററിനറി ഡോക്ടറുടെയടുത്തു പോയാൽ മൃഗങ്ങൾ എന്തുകൊണ്ടാണ് കോഴി ഭക്ഷണം എടുക്കാത്തത് അല്ലെങ്കിൽ കോഴി എന്തുകൊണ്ടാണ് അതിൻ്റെ വേസ്റ്റ് വൈറ്റ് കളറായി മാറുന്നത് എന്നീ കാരണങ്ങളെല്ലാം നമുക്ക് അവർ പറഞ്ഞു തരികയും അതിനുള്ള മെഡിസിൻ അവിടെ നിന്ന് തന്നെ ലഭിക്കുകയും ചെയ്യും |
16,767 | ഇപ്പോൾ മത്സ്യബന്ധനം എങ്ങനെയാണ് പഠിച്ചതെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ നമുക്കങ്ങനെ കൂടുതലായിട്ട് നമ്മളങ്ങനെ വലിയ | ഇപ്പോൾ മത്സ്യ ബന്ധനം എങ്ങനെയാണ് പഠിച്ചതെന്നൊക്കെ ചോദിച്ച് കഴിഞ്ഞാൽ നമുക്കങ്ങനെ കൂടുതലായിട്ട് നമ്മളങ്ങനെ വലിയ |
16,768 | പ്രൊഫഷണലായിട്ടൊന്നും അങ്ങനെ മത്സ്യബന്ധനത്തിലേക്ക് എത്തിയിട്ടില്ല ഞാൻ എന്നൊക്കെ പറഞ്ഞ്പ നമ്മള് വല വീശി അങ്ങനെ മീനിനെ പിടിക്കുന്നു അത്രയൊന്നും നമുക്ക് വല പിടിയില്ല നമ്മള് സാധാരണ ഈ കൈത്തോടുകൾ പോലുള്ള സ്ഥലങ്ങളിലൂടെയൊക്കെ കടന്ന് ചൂണ്ടയിൽ ഉപയോഗിച്ചൊക്കെ അത്യാവശ്യം എന്താ പറയുക ഒരു മീഡിയം സൈസിലുള്ള മീനുകളൊക്കെയാണ് നമ്മള് പിടിച്ചിട്ടുള്ളത് പിന്നെ കടലിലേക്കൊക്കെ നമ്മള് കൂടുതലും എന്താ പറയുക ചൂണ്ട ഉപയോഗിച്ച് റോഡും ഇതൊക്കെ ഉപയോഗിച്ച് മീനുകളെ പിടിക്കാനൊക്കെ പോയിട്ടുണ്ടെന്നല്ലാണ്ട് | പ്രൊഫഷണലായിട്ട് ഒന്നും അങ്ങനെ മത്സ്യ ബന്ധനത്തിലേക്ക് എത്തിയിട്ടില്ല ഞാന് എന്നൊക്കെ പറഞ്ഞാൽ നമ്മള് വല വീശി അങ്ങനെ മീനെ പിടിക്കുന്നു അത്രയും ഒന്നും നമുക്ക് വലിയ പിടി ഇല്ല നമ്മള് സാധാരണ ഈ കൈ തോടുകൾ പോലുള്ള സ്ഥലങ്ങളിലൂടെയൊക്കെ നടന്ന് ചൂണ്ടയില് ഉപയോഗിച്ചൊക്കെ അത്യാവശ്യം എന്താ പറയുക ഒരു മീഡിയം സൈസിലുള്ള മീനുകളെക്കേണ് നമ്മള് പിടിച്ചിട്ടുള്ളു പിന്നെ കടലിലേക്കോക്കെ നമ്മള് കൂടുതലും എന്താ പറയുക ചൂണ്ട ഉപയോഗിച്ച് റോഡും ഇതൊക്കെ ഉപയോഗിച്ച് മീനുകളെ പിടിക്കാനൊക്കെ പോയിട്ടുണ്ടെന്നല്ലാണ്ട് |
16,769 | ഉൾ എന്താ പറയുക കടലില നടുുകടലിലൊന്നും പോയി മീനെ പിടിക്കാനുള്ള കഴിവുകളൊന്നും നമുക്ക് എത്തിയിട്ടില്ല | ഉൾ എന്താ പറയുക കടലിൻ്റെ നടു കടലിലൊന്നും പോയി മീനെ പിടിക്കാനുള്ള കഴിവുകളൊന്നും നമുക്ക് എത്തിയിട്ടില്ല |
16,770 | അതിനൊക്കെ നമ്മുടെ എന്താ പറയുക കോഴിക്കോടുള്ളല് മുക്കന്മാരായിട്ട് ഒരുപാട് ആൾക്കാരുണ്ട് കടൽ തൊഴിലാളികള തന്നെയ ഉണ്ട് അപ്പോൾ അവർക്കേ അതിനുള്ളൊരു കഴിവുള്ളൂ | അതിനൊക്കെ നമ്മുടെ എന്താ പറയുക കോഴിക്കോടുള്ളതിൽ മുക്കുവന്മാരായിട്ട് ഒരു പാട് ആൾക്കാരുണ്ട് കടൽ തൊഴിലാളികള് തന്നെ ഉണ്ട് അപ്പം അവർക്കേ അതിനുള്ളൊരു കഴിവൊള്ളു |
16,771 | പിന്നെ ചേറുപ്പം തൊട്ടേ നമ്മളിങ്ങനെ നടന്ന നടന്ന് ഒരു മീനൊക്കെ പിടിച്ച ഒരു ഹരം പിടിച്ചിട്ടാണ് നമ്മളിപ്പോഴും മത്സ്യബന്ധനത്തിനൊക്കെ ഇറങ്ങുന്നത് | പിന്നെ ചെറുപ്പം തൊട്ടേ നമ്മളിങ്ങനെ നടന്ന് നടന്ന് ഒരു മീനെയൊക്കെ പിടിച്ചിട്ട് ഹരം പിടിച്ചിട്ടാണ് നമ്മളിപ്പഴും മത്സ്യ ബന്ധനത്തിനൊക്കെ ഇറങ്ങുന്നത് |
16,772 | പിന്നെ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ വലിയ മീനുകളെയൊക്കെ പിടിക്കാനൊക്കെ പോകുക എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അത് പോസിബിൾ ആയിട്ടുള്ള കാര്യമല്ല നമുക്ക്തിനെപ്പറ്റി വലിയ അറിവും കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് നമ്മളങ്ങനെ | ആ പിന്നെ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ വലിയ മീനുകളെയൊക്കെ പിടിക്കാനൊക്കെ പോകുവാന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ അത് പോസ്സിബിൾ ആയിട്ടുള്ള കാര്യമില്ല നമ്മക്കതിനെ പറ്റി വലിയ അറിവും കാര്യങ്ങളൊന്നും ഇല്ലാത്തോണ്ട് നമ്മളിങ്ങനെ |
16,773 | അതിനന് വേണ്ടിയിട്ട് മെനക്കെട്ട് ഇറങ്ങിയിട്ടൊന്നുമ ഇല്ലെന്നാണ് എൻ്റെ ഒരുഭിപ്രായം അത് അങ്ങനെ തന്നെയാണ് ഇപ്പോഴും മുമ്പോട്ട് പോകുന്നത് | അതിന് വേണ്ടിയിട്ട് മെനക്കെട്ട് ഇറങ്ങിയിട്ടൊന്നും ഇല്ലെന്നാണ് എൻ്റെ ഒരു അഭിപ്രായം അത് അങ്ങനെ തന്നെയാണ് ഇപ്പഴും മുമ്പോട്ട് പോകുന്നത് |
16,774 | അജയ് സൂര്യ ദൃശ്യ മാളവിക | വിവേക് വരുൺ അജയ് സൂര്യ ദൃശ്യ മാളവിക |
16,775 | എൻ്റെ വീട്ടിലെ സഹോദരങ്ങളന്ന് പറയുമ്പോൾ എന്നെയും കൂട്ടിയിട്ട് ഞാനാണ് ഏറ്റവും ഞാനാണ് മിഡിൽ വൺ ഓക്കെ അപ്പോൾ എൻ്റെ മൂത്തത് എഏട്ടനാണ് | എൻ്റെ വീട്ടിലെ സഹോദരങ്ങളെന്ന് പറയുമ്പോൾ എന്നേയും കൂട്ടിയിട്ട് ഞാനാണ് ഏറ്റവും ഞാനാണ് മിഡിൽ വൺ ഓക്കെ അപ്പോൾ എൻ്റെ മൂത്തത് ഏട്ടനാണ് |
16,776 | താഴെയുള്ളത് അണിയത്തി അപ്പോൾ ഇപ്പോൾ സാ ഇപ്പോൾ സാമ്യതയന്ന് പറയുമ്പോൾ | താഴെ ഉള്ളത് അനിയത്തി അപ്പോൾ അപ്പോൾ സാ ഇപ്പോൾ സാമ്യതയെന്ന് പറയുമ്പോൾ |
16,777 | ഞാൻ ഭയങ്കര ഡിഫറെൻറ്ാണ് അവരാണ് ഏകദേശം ഒരേപോലെ ചെയ്യാറ് വീട്ടിലാണെങ്കിലും അച്ഛനും അമ്മയും പറയണക്കെ കേട്ടത്നുസരിച്ച് അവരാണ് നടക്കാറ് ഞാനങ്ങനെയല്ല ഞാൻ ഭയങ്കര എല്ലാവരും പറയുന്നത് അങ്ങനെ തന്നെയാണ് കാരണം ഏട്ടൻ്റെ പേരും അനിയത്തിൻ്റെ പേരും സെയിമാണ് പക്ഷെ എൻ്റെ മാത്രം ഡിഫറെൻറാണ് അത് ഇവര അറിഞ്ഞിട്ടതാണോന്ന് എനിക്കറിയില്ല അപ്പോൾ | ഞാൻ ഭയങ്കര ഡിഫറൻറ് ആണ് അവരാണ് ഏകദേശം ഒരേ പോലെ ചെയ്യാറ് വീട്ടിലാണെങ്കിലും അച്ഛനും അമ്മയും പറയണത് കേട്ട് അനുസരിച്ച് അവരാണ് നടക്കാറ് ഞാനങ്ങനെയല്ല ഞാൻ ഭയങ്കര എല്ലാവരും പറയുന്നത് അങ്ങനെ തന്നെയാണ് കാരണം ഏട്ടൻ്റെ പേരും അനിയത്തീൻ്റെ പേരും സേയ്മാണ് പക്ഷെ എൻ്റെ മാത്രം ഡിഫറന്റാണത് അവരറിഞ്ഞിട്ടതാണോ എനിക്ക് അറിയില്ല അപ്പോൾ |
16,778 | പറയുന്നത് അങ്ങനെ തന്നെയാണ് ഞാൻ ഭയങ്കര ഡിഫറെൻറ്ാണ് ഏട്ടറ ആാണെങ്കിലും അത്യാവശ്യം ആക്ടിവിറ്റീസിലൊക്കെ പങ്കെടുക്കും അത്യാവശ്യം അത്യാവശ്യം എന്താ പറയുക ആക്റ്റീവാണ് പക്ഷെ ഞാനും ആക്റ്റീവാണ് എന്നാലും | പറയുന്നതങ്ങനെ തന്നെയാണ് ഞാൻ ഭയങ്കര ഡിഫറൻറ് ആണ് ഏട്ടനാണെങ്കിലും അത്യാവശ്യം ആക്ടിവിറ്റീസിലൊക്കെ പങ്കെടുക്കും അത്യാവശ്യം അത്യാവശ്യം എന്താ പറയുക ആക്റ്റീവാണ് പക്ഷെ ഞാനും ആക്റ്റീവാണ് എന്നാലും |
16,779 | എന്നാലും അവനിങ്ങനെ വീട്ടുകാരൻ്റെ അനുസരിച്ച് ഇങ്ങനെ നടക്കും പക്ഷെ ഞാൻ അങ്ങനെയല്ല ഞാൻിങ്ങനെ ഫ്രണ്ട്സിൻ്റെ കൂടെ | എന്നാലും അവനിങ്ങനെ വീട്ടുകാരിൻ്റെ അനുസരിച്ച് ഇങ്ങനെ നടക്കും പക്ഷെ ഞാൻ അങ്ങനെയല്ല ഞാൻ ഇങ്ങനെ ഫ്രണ്ട്സിൻ്റെ കൂടെ |
16,780 | കളിച്ച്തിച്ച് അങ്ങനെ ഒഴപ്പി നടന്ന് അങ്ങനെ ഉള്ള ടീമാണ് അപ്പോൾ ഇപ്പോൾ പഠിത്തത്തിൻ്റെ കാര്യമാണെങ്കൽിൽ പോലും ഏട്ടൻ പണ്ട് നന്നായി ഞാനും ഏട്ടനും അണിയത്തൊക്കെ സെയിം സ്കൂളിലാണ് പഠിച്ചത് അപ്പോൾ ഏട്ടൻ | കളിച്ച് ചിരിച്ചങ്ങനെ ഉഴപ്പി നടന്ന് അങ്ങനെ ഉള്ള ടീമാണ് അപ്പോൾ പഠിത്തത്തിൻ്റെ കാര്യമാണെങ്കിൽ പോലും ഏട്ടൻ പണ്ട് നന്നായി ഞാനും ഏട്ടനും അനിയത്തിയൊക്കെ സെയിം സ്കൂളിലാ പഠിച്ചത് അപ്പം ഏട്ടൻ |
16,781 | നന്നായിട്ട് പഠിക്കുമായിരുന്നു അതുകൊണ്ട് തന്നെ നന്നായി പഠിക്കുന്നത്ത കൊൊണ്ട് ക്ലാസ്സിൽ ഫസ്റ്റ്ായതുകൊണ്ട് തന്നെ ടീച്ചേഴ്സിിന എല്ലാവർക്കും അവന അറിയായിരുന്നു | നന്നായിട്ട് പഠിക്കുമായിരുന്നു അതുകൊണ്ട് തന്നെ നന്നായി പഠിക്കുന്ന കൊണ്ട് ക്ലാസ്സിൽ ഫസ്റ്റായത് കൊണ്ട് തന്നെ ടീച്ചേഴ്സിനെല്ലാവർക്കും അവനെ അറിയാമായിരുന്നു |
16,782 | അതിനു ശേഷം ഞാൻ ഞാനവിടെ ചേർന്നു ഞാനവിടെ ചേർന്നപ്പോൾ ഞാന ഒട്ടും പഠിക്കില്ല ഒന്നും ഒന്നും പഠിക്കില്ല പറഞ്ഞ ഒന്നും പഠിക്കില്ല കാര്യങ്ങളൊക്കെ എനിക്കറിയാം പക്ഷേ എന്നാലും എനിക്ക് പഠിക്കാൻ ഭങ്കര മണ്ടി | അതിന് ശേഷം ഞാൻ ഞാനവിടെ ചേർന്നു ഞാനവിടെ ചേർന്നപ്പോൾ ഞാനൊട്ടും പഠിക്കില്ല ഒന്നും പഠി ഒന്നും പഠിക്കില്ല പറഞ്ഞാൽ ഒന്നും പഠിക്കില്ല കാര്യങ്ങളൊക്കെ എനിക്കറിയാം പക്ഷെ എന്നാലും എനിക്ക് പഠിക്കാൻ ഭയങ്കര മടി |
16,783 | അതുകൊണ്ട് ഒന്നും പഠിക്കില്ല ഹോം വർക്കും ചെയ്യില്ല ഒന്നും ചെയ്യില്ല അപ്പോൾ വീട്ടുകാരനെ എപ്പോഴും വിളിക്കുമായി ടീച്ചേഴ്സ് അവ എങ്ങനെയാണ് ഒന്നും പഠിക്കണില്ല എന്ന് പറഞ്ഞിട്ട് ടീച്ചർ വീട്ടുകാർക്ക് എപ്പോഴും ഭയങ്കര | അതുകൊണ്ട് ഒന്നും പഠിക്കില്ല ഹോം വർക്കും ചെയ്യില്ല ഒന്നും ചെയ്യില്ല അപ്പോൾ വീട്ടുകാരിനെ എപ്പോഴും വിളിക്കുമായിരുന്നു ടീച്ചേഴ്സ് അവനങ്ങനെയാണ് ഒന്നും പഠിക്കണില്ല എന്ന് പറഞ്ഞിട്ട് ടീച്ച വീട്ടുകാർക്കെപ്പോഴും ഭയങ്കര |
16,784 | ഒരു വിഷമാണ് പഠിക്കണുള്ളതെന്നുള്ളൊ ഒരു ഇതുകൊണ്ട് പക്ഷേ എന്നാലും എന്നെ എല്ലാവർക്കും അറിയല്ല കാരണം ഞാൻ പഠിക്കുന്നില്ലെങ്കിലും ഞാൻ എല്ലാത്തിലും ആക്റ്റീവാണ് സ്പോർട്സ് ആണെങ്കിലും ആർട്സ്ണെങ്കിലും എല്ലാത്തിലും ആക്റ്റീവാണ് | ഒരു വിഷമമാണ് അവൻ പഠിക്കണില്ലായെന്നൊരു ഇത് കൊണ്ട് പക്ഷേ എന്നാലും എന്നെ എല്ലാവർക്കും അറിയാം കാരണം ഞാൻ പഠിക്കുന്നില്ലെങ്കിലും ഞാൻ എല്ലാത്തിലും ആക്റ്റീവാണ് സ്പോർട്സാണെങ്കിലും ആർട്സാണെങ്കിലും എല്ലാത്തിലും ആക്റ്റീവാണ് |
16,785 | അപ്പോ അങ്ങനെരു ഒരു ഒരു ഡിഫറൻസ് ഉണ്ട് ഞങ്ങള തമ്മിൽ സ്കൂളിൽ പോയി അന്വേഷിച്ചാൽ എപ്പോഴും പറയും അവനെക്കാട്ടിലും കൂടുതൽ എന്നെയാണ് കൂടുതൽ അറിയുക സ്കൂളിലാണെങ്കിൽപ്പ അനിയെത്തി ചേർന്നുകൊണ്ട് തന്നെ അവളോട് ആദ്യം സംസാരിക്കണ എന്നെക്കുറിച്ചായിരിക്കും | അപ്പം അങ്ങനെ ഒരു ഒരു ഒരു ഡിഫറെൻസ് ഉണ്ട് ഞങ്ങൾ തമ്മിൽ സ്കൂളിൽ പോയി അന്വേഷിച്ചാക്കാട്ടിലും കൂടുതൽ എന്നെയാണ് കൂടുതൽ അറിയുക സ്കൂളിലാണെങ്കിൽ അനിയത്തി ചേർന്ന കൊണ്ട് തന്നെ അവളോട് ആദ്യം സംസാരിക്കണത് എന്നെക്കുറിച്ചായിരിക്കും |
16,786 | അപ്പോൾ ഞാനിങ്ങനെ കളിച്ചിരിച്ച് നടന്നുണ്ടോ നടന്നത കൊണ്ടാണോ ഞാൻ അത്ര ഫേമസ് ആയെന്ന് എനിക്കറിയില്ല ഞാനിങ്ങനെയാണ് അതുകൊണ്ട തന്നെ ഭയങ്കര ഡിഫറെൻസ് ഞങ്ങൾ മൂന്നാളും തമ്മിലുണ്ട് | അപ്പോൾ ഞാനിങ്ങനെ കളിച്ച് ചിരിച്ച് നടന്നത് കൊണ്ടോ നടന്നത് കൊണ്ടാണോ ഞാനിത്ര ഫേമസായത് എന്ന് എനിക്ക് അറിയില്ല ഞാനിങ്ങനെ ആണ് അതുകൊണ്ട് തന്നെ ഭയങ്കര ഡിഫറെൻസ് ഞങ്ങൾ മൂന്നാളും തമ്മിലുണ്ട് |
16,787 | നമസ്കാരം ഞാൻ സിക്സ്ത് യിൽെ സബരീഷിൻ്റെ പോരൻറ് ആണ | നമസ്ക്കാരം ഞാൻ സിക്സ്ത് എയിലെ സബരീഷിൻ്റെ പേരൻറ്റാണ് |
16,788 | ആ ഓക്കെ അപ്പോൾ പാരന്റിിനെ കൂട്ട് വരാൻ മോൻ പറഞ്ഞായിരുന്നു | ആ ഓക്കെ അപ്പോൾ പാരൻറ്റിനെ കൂട്ടി വരാൻ മോൻ പറഞ്ഞായിരുന്നു |
16,789 | ആ അറിഞ്ഞു മാം അത് രണ്ട ദിവസം ഇവിടെ ഞാൻ സ്ഥലത്തുണ്ടായിരുന്നില്ലേ അപ്പോൾ അവന് പഠിത്തത്തിലൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് | ആ അറിഞ്ഞു മാം അത് രണ്ട് ദിവസം ഇവിടെ ഞങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല അപ്പോൾ അവന് പഠിത്തത്തിലൊന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല അത് കൊണ്ടാണ് |
16,790 | ആ അല്ല അവൻ വീട്ടിൽ വന്നപ്പോൾ പറയും ഇന്നൊന്നും ടീച്ചർ എടുത്തിട്ടില്ല എടുത്തിട്ടില്ലെന്നാണ് പറയാറ് അപ്പം നോ | ആ അതല്ല അവൻ വീട്ടിൽ വന്നപ്പോൾ പറയും ഇന്നൊന്നും ടീച്ചർ എടുത്തിട്ടില്ല എടുത്തിട്ടില്ല എന്നാണ് പറയാറ് അപ്പോൾ നോ |
16,791 | അവൻ വന്ന് കഴിഞ്ഞാൽ ബുക്ക ഒക്കെ എടുക്കാറുണ്ട് ബുക്ക് എടുത്ത്ങ്ങനെ നോക്കാറുണ്ട് പക്ഷേ പഠിക്കുന്നതാണ് കാരണം എനിക്ക് ജോലിയുടെ കുറച്ച് തിരക്ക് കാരണം എനിക്ക് അങ്ങട് കൂടുതൽ ശ്രദ്ധിക്കാൻ പറ്റില്ല പിന്നെ ഇപ്പോൾ ഈ എക്സാം ടൈമിൽ രണ്ട് ദിവസം ഞാൻ സ്ഥലത്ത ഇല്ലാത്തതുകണ്ട് അപ്പോൾ കൂടുതൽ അങ്ങനെ ശ്രദ്ധിക്കാൻ പറ്റില്ല അതുകൊണ്ടുള്ള ഒരു ഉഴപ്പാണ് അവൻ | അവൻ വന്ന് കഴിഞ്ഞാൽ ബുക്കൊക്കെ എടുക്കാറുണ്ട് ബുക്ക് എടുത്തിങ്ങനെ നോക്കാറുണ്ട് പക്ഷേ എ പഠിക്കുന്നതാണോ എനിക്ക് കാരണം എനിക്ക് ജോലിയുടെ കുറച്ച് തിരക്ക് കാരണം എനിക്കങ്ങട് കൂടുതൽ ശ്രദ്ധിക്കാനില്ല പിന്നെയിപ്പം ഈ എക്സാം ടൈമില് രണ്ട് ദിവസം ഞാൻ സ്ഥലത്തും ഇല്ലാത്തോണ്ടെ അപ്പോൾ കൂടുതലങ്ങനെ ശ്രദ്ധിക്കാൻ പറ്റിയില്ല അതുകൊണ്ടൊള്ളൊരു ഉഴപ്പാണ് അവൻ |
16,792 | ഞാൻ ശ്ര | ഞാൻ ശ്രദ്ധ് |
16,793 | അയ്യോ അങ്ങനെ ചെയ്യുന്നുണ്ടോ അവൻ | അയ്യോ അങ്ങനെ ചെയ്യുന്നുണ്ടോ അവൻ |
16,794 | ഇതൊന്നും അവൻ വീട്ടിൽ് പറഞ്ഞിട്ടില്ലേ | അ ഇതൊന്നും അവൻ വീട്ടില് പറഞ്ഞിട്ടില്ലേ |
16,795 | ഇപ്പം മാം പറയുമ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത് | ഇപ്പം മാം പറയുമ്പഴാണ് ഇതിനെക്കുറിച്ച് അറിയുന്നത് |
16,796 | പിന്ന പൊതുവെ അവന ഈ പഠിത്തത്തിൽ അങ്ങനെ ഒരു താല്പര്യം കാണിക്കാറില്ല എങ്കിലും ഞാൻ നിർബന്ധച്ച് അവനെ ഇരു ഇരുത്തി പഠിപ്പിക്കാൻ ഉണ്ട് ഇപ്പ ഈ കുറച്ച് ദിവസം ഒരു ഇതിലാണ് കൂടുതൽ കായികപരമായിട്ടുള്ള കാര്യങ്ങളിലാണ് ഫുട്ബോൾ ക്രിക്കറ്റ് അങ്ങനത്ത ഇതിലൊക്കെയാണ് അവന് കൂടുതൽ ഇൻട്രസ്റ്റ് | പിന്നെ പൊതുവെ അവൻ ഈ പഠിത്തത്തിൽ അങ്ങനെ ഒരു താൽപര്യം കാണിക്കാറില്ല എങ്കിലും ഞാൻ നിർന്ധിച്ചിട്ട് അവനെ ഇരുത്ത് ഇരുത്തി പഠിപ്പിക്കാനുണ്ട് ഈ കുറച്ച് ദിവസം ആ ഒരുതിലാണ് കൂടല് കായിക പരമായിട്ടുള്ള കാര്യങ്ങളിലാണ് ഫുട്ബാള് ക്രിക്കറ്റ് അങ്ങനത്ത ഇതിലൊക്കെയാണ് അവന് കൂടുതൽ ഇൻറസ്റ്റെ |
16,797 | ആ മാം ഇത്തവണത്തേക്ക ഒന്ന് ഒന്ന് ക്ഷമിക്കണം ഇനി അങ്ങനെ പറ്റാതെ ഞാൻ ശ്രദ്ധിച്ചോളാം കേട്ടോ | ആ മാം ഇത്തവണത്തേക്കൊന്ന് ഒന്ന് ക്ഷമിക്കണം ഇനി അങ്ങനെ പറ്റാതെ ഞാൻ സം ശ്രദ്ധിച്ചോളാം കേട്ടോ |
16,798 | ഇപ്പോൾ ഇത്തവണത്തേക്ക ഒന്ന് ക്ഷമിക്കണം പ്രിൻസിപ്പാളുടെ അടുത്ത്ൊന്ന് സംസാരിക്കണം മാമ ഒന്ന് കൂടെ വരണം | ഇപ്പോൾ ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കണം പ്രിൻസിപ്പാൾടെ അടുത്ത് ഒന്ന് സംസാരിക്കണം മാം ഒന്ന് കൂടെ വരണം |
16,799 | ആ എന്തുണ്ടെങ്കിലും വിളിച്ചോളൂട്ടോ ഒരു പ്രശ്നവില്ല ഞാൻ വേഗം വരാം | ആ എന്ത് ഉണ്ടെങ്കിലും വിളിച്ചോളു ട്ടോ ഒരു പ്രശ്നോവില്ല ഞാൻ വേഗം വരാം |
16,800 | കേട്ടോ ശരി മാം ഞാൻ എന്നാൽ | കേട്ടോ ശെരി മാം ഞാനെന്നാൽ |
16,801 | ആ ശരി എന്നാൽ ശരി മാം ശരി മാം | ആ ശരിയെന്ന ശരി മാം ശരി മാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.